പരിണയ സിദ്ധാന്തം 4
Parinaya Sidhantham Part 4 | Author : Anali | Previous Part
അവൾ എഴുനേൽക്കുന്നത് ട്രാൻവൊലിന്റെ അനക്കത്തിൽ നിന്ന് ഞാൻ അറിഞ്ഞു..
അവൾ എഴുനേറ്റ് നിന്ന് ചുരിദാർ താഴോട്ട് വലിച്ചിട്ടു അവിടെ നിന്ന് ഇറങ്ങി നടന്നു..
ഞാൻ പുറകെ ഓടി ചെന്നു.. 🏃♂️
‘ ഡി… സോറി ‘
‘ സോറി എന്തിനാ.. നീ വണ്ടി എടുക്കു സമയം വൈകി.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് ‘
‘ നിനക്ക് ഫീൽ ആയോ..’ 😔
അതിന് മറുപടി ഒന്നും കിട്ടിയില്ല..
അവളുടെ വീട്ടിലോട്ടു ഉള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..
അവളെ വീട്ടിൽ ആക്കി മടങ്ങുമ്പോഴും അന്ന് നടന്ന സംഭവങ്ങൾ എന്റെ ഉള്ളിൽ ആളികത്തി.. 🙄
എനിക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടമാണോ? ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ആര്യയെ ഇങ്ങനെ വിഷമിപ്പിക്കാൻ ഇഷ്ടം കാണിക്കുന്നത്..
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
വീട് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല..😖
‘ എവിടെ എക്കെ പോയി ഈ കോവിഡ് വെച്ച്.. പോലീസ് വെല്ലോം പിടിച്ചാൽ വണ്ടി അടക്കം എടുത്തു കൊണ്ട് പോവും ‘ അപ്പൻ ആണ് പറഞ്ഞത്..
ഞാൻ പോയി കുളിച്ചു ഫുഡ് കഴിക്കാൻ വന്നു..🚶♂️
‘ നീ ഇപ്പോൾ അവളോട് മിണ്ടാറില്ലേ ‘ അമ്മ ആണ് ചോദിച്ചത്..
‘ ആരോട് ‘
‘ ഇതു കൊള്ളാം.. വേറാരോടാ നിന്റെ കെട്ടിയോളോട് പൊട്ടാ ‘
‘ ഞാൻ മിണ്ടാറില്ല..’🤐
പിന്നെ അമ്മ ഒന്നും പറയാൻ നിന്നില്ല..
ദിവസങ്ങൾ വീണ്ടും കടന്നു പോയി..
മഴ വന്നു, വെയിൽ വന്നു, മഴയും വെയിലും ഒരുമിച്ചും വന്നു… അവസാനം വാക്‌സിനും വന്നു..
കോളേജ് തുറക്കുന്ന തീയതിയും വന്നു 🚶♂️
ഞാനും അച്ചുവും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറി വന്നു..
അവസാനം എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നു..
കോളേജ് തുറക്കുന്ന ദിവസം..😉
ഞാൻ അലാറം വെച്ചിട്ടാണ് കിടന്നതു..
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഞങ്ങളുടെ കോളേജ് ഫ്രണ്ട്‌സ് ഗ്രൂപ്പ് ‘നീലകുയിലിൽ ‘ ഒരു ഗുഡ് മോർണിംഗ് ഇട്ടു..😁
ഇറങ്ങുമ്പോൾ വിളിക്കണം മൈരേ എന്ന് അഖിലിന്റെ മെസ്സേജ് വന്നു..
ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..
ഒരു ഗോൾഡൻ കളർ ചുരിദാർ ഇട്ട് വണ്ടിയിൽ നിന്നും ഇറങ്ങുന്ന ശ്രുതിയെ ഞാൻ കണ്ടു..
‘ ബാക്കി വായിൽ നോട്ടം ക്ലാസ്സിൽ ഇരുന്ന് ആവാലോ ‘ അച്ചു എന്റെ പുറകിൽ നിൽപ്പുണ്ടായിരുന്നു..🥴
‘ അത് പിന്നെ.. ‘ ഞാൻ തല ചൊറിഞ്ഞു..
അവൾ ഒരു കോട്ടൻറ്റെ ജാക്കറ്റും ജീൻസ് പാന്റും ആയിരുന്നു ഇട്ടേ..
അതും പറഞ്ഞ് എന്റെ കൈൽ പിടിച്ചു അവൾ വിളിച്ചുകൊണ്ടു നടന്നു..
‘ എടി പെണ്ണെ ആരേലും കാണും ‘😲
‘ ആരേലും എന്ന് വെച്ചാൽ നിന്റെ ഭാര്യ വീട്ടുകാര് ആണേൽ ചിലപ്പോൾ കണ്ടെന്നു വരും ‘
ഞാൻ അതിന് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി..
‘ ഞാൻ അവളോട് ഒന്ന് സംസാരിക്കാം ‘ അച്ചു പറഞ്ഞു..
‘ എന്ത് ‘
‘ അവളുടെ ഉദ്ദേശം എന്താണ് എന്ന് അറിയാമല്ലോ.. നിനക്കു ഇപ്പോഴും അവളെ ഇഷ്ടം ആണെന്നും നിന്റെ തീരുമാനം അവനു അറിയണം എന്നും പറയാം ‘
‘ അത് വേണോ..’
‘ വേണം നീ ഇപ്പോൾ ക്ലാസ്സിൽ കേറാൻ നോക്ക് ‘
ഞാൻ അവളുടെ കൈ വീടിപ്പിച്ചു അവള്ടെ കൂടെ നടന്ന് എന്റെ ക്ലാസ്സ് കണ്ടുപിടിച്ചു..😁
സെക്കൻഡ് ഇയറിന്റ ക്ലാസ്സിൽ അങ്ങനെ കേറി..
നേരത്തെ തന്നെ ഞങ്ങൾ പോയി ഏറ്റവും പുറകിത്തെ ബെഞ്ച് സ്വന്തമാക്കി..
അതികം താമസിക്കാതെ തന്നെ ശ്രുതി ക്ലാസ്സിൽ കേറി..
അവളുടെ സാനിധ്യം ഉള്ളടത്തേക്ക് ഒരു കാന്തം പോലെ ഞാൻ ആകർഷിക്ക പെടുന്നത് ഞാൻ അറിഞ്ഞു 😔
‘ നിനക്ക് പോയി ഒന്ന് മിണ്ടത്തില്ലേ ‘ ഗ്ലാഡ്വിൻ ആണ്..
‘ എന്തു പറയണം.. എനിക്ക് ഇഷ്ടമാണ്ണെന്നോ? എന്റെ കൂടെ വരണം എന്നോ? ഞാൻ എന്താ പറയണ്ടേ ‘
‘ അതൊന്നും എനിക്കറിയില്ല.. പക്ഷെ ഒന്ന് മിണ്ടിയാൽ നിങ്ങൾ തമ്മിലുള്ള അകൽച്ച മാറും ‘ 😊
‘ ആ അകൽച്ച അവൾ ആഗ്രഹിക്കുന്ന ഒന്നാണ് ഗ്ലാടു… അവളുടെ ആ ഒരു ആഗ്രഹം എന്ക്കിലും നടക്കട്ടെ ‘
നില മിസ്സ് ക്ലാസ്സിൽ കേറി വന്നു.. മിസ്സ് എല്ലാവർക്കും ഒരു നല്ല ചിരി സമ്മാനിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു.. 🙇♀️
‘ കോളേജു ട്രാൻസ്ഫർ വഴി വന്ന പുതിയ സ്റ്റുഡന്റസ് ഒന്ന് എഴുനേൽക്കാവോ.. ഓൺലൈൻ ക്ലാസ്സിൽ അല്ലേ അവരെ മറ്റു കുട്ടികൾ കണ്ടിട്ടൊള്ളു..’
2 ആൺകുട്ടികൾ എഴുനേറ്റു നിന്നു..
‘ 3 പേരല്ലേ പുതിയത് അതിൽ ഒരാള് എന്തിയെ ‘ നില മിസ്സിന് അറിയണമായിരുന്നു..🙄
‘ സാൻ വന്നിട്ടില്ല മിസ്സ് ‘ അതിൽ നല്ല ഹൈറ്റ് ഉള്ള വെളുത്ത ഒരു ചെറുക്കൻ പറഞ്ഞു..
‘ തന്റെ നെയിം വിനോദ് അല്ലേ ‘
‘ അതേ മിസ്സ് ‘😊
‘ അപ്പോൾ താൻ ജോഷുവ അല്ലേ ‘ മിസ്സ് രണ്ടാമത്തെ ചെറുക്കനോട് ചോദിച്ചു..
അവൻ തലയാട്ടി ഒരു പുഞ്ചിരി നൽകി..
‘ പുതിയതായി ആണ് കുട്ടിക്കൾ മാത്രമേ ഒള്ളോ.. അല്ലേലും ഈ തൊലിഞ്ഞ കോളേജിൽ പെണ്പിള്ളേര് ഒന്നും വരില്ല ‘ റിച്ചു ആണ്..
‘ എന്ക്കിൽ അറ്റന്റൻസ് പറഞ്ഞോ ‘
‘ ശ്രുതി രാധാകൃഷ്ണൻ ‘ മിസ്സ് അത് വിളിച്ചപ്പോൾ എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്ന് പോയെന്നു തോനുന്നു. 😖
‘ മെയ് ഐ കം ഇൻ ‘ വാതിലിൽ നിന്ന് ഒരു സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും അവിടോട്ട് നോക്കി..
ഒരു കൈയിൽ പ്ലാസ്റ്ററും മറു കൈയിൽ ഹെൽമെറ്റും പിടിച്ചു ഒരു ചെറുക്കൻ അവൻ താടി ഷേപ്പ് ചെയ്യാതെ നീട്ടി വളർത്തിയിരിക്കുന്നു.. കഴുത്തിൽ പച്ച കുത്തിയിട്ടുണ്ട്..🥴
‘ സാൻ അല്ലേ ‘ അവനെ ഒന്ന് അടിമുടി നോക്കിയിട്ട് നില മിസ്സ് ചോദിച്ചു..
‘ അതേ ‘
‘ റ്റീ ഷർട്ട് ഇട്ടോണ്ട് വരാൻ പറ്റില്ല.. ക്ലാസ്സിൽ വരുമ്പോൾ ഷർട്ട് വേണം ‘ മിസ്സ് അൽപ്പം നീരസം കാട്ടി പറഞ്ഞു..😖
അവൻ അതിന് വല്യ വില ഒന്നും കൊടുക്കാതെ അകത്തു കേറി കണ്ണ് ഒന്ന് ഓടിച്ച് നോക്കി ഫ്രീ ആയി കിടന്ന ഒരു ബെഞ്ചിൽ പോയി ഇരുന്നു..
നിനക്ക് എന്റെ അമ്മായിയമ്മയെ ഒരു വില ഇല്ലെടാ.. 🤐
ഞാൻ കിട്ടുന്ന അവസരത്തിൽ എല്ലാം ശ്രുതിയെ നോക്കി ഇരുന്നെങ്കിലും അവൾ കുണ്ടി കൊണ്ട് പോലും എന്നെ മൈൻഡ് ചെയ്തില്ല.. 😖
ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ 6 പേരും കൂടി ക്യാന്റീനിൽ പോയി..
അവിടെ ചെന്ന് പപ്പ്സും സോഡാ ലൈമും വാങ്ങി ഒരു മേശക്കു അടുത്ത് പോയി ഇരുന്നു..🍲
എന്റെ കണ്ണ് അൽപ്പം ദൂരെയായി ഒരു കൂട്ടുകാരിയും ഒപ്പം ഫുഡ് വാങ്ങാൻ ക്യു നിൽക്കുന്ന ശ്രുതിയിൽ ചെന്ന് പതിച്ചു..
കാറ്റിൽ പറന്നു നടന്ന കുറച്ച് മുടി ഇഴകളെ അവൾ പുറകോട്ട് പിടിച്ചു വെച്ചുകൊണ്ടിരുന്നു…
അവൾ എന്ന ഗർദ്ധത്തിലേക്ക് ഞാൻ കൂടുതൽ ആഴത്തിൽ വീണുകൊണ്ടിരുന്നു 🥰
അവരുടെ അടുത്തായി ഒരു ചെറുക്കൻ വന്ന് മിണ്ടുന്നതു ഞങ്ങൾ കണ്ടു.. വിനോദ്..
‘ ഡാ വിനോദ് അല്ലേ അത് ‘ അഖിൽ ആണ്..
‘ അരിക്കും ‘ ഞാൻ ഒരു പുച്ഛം നിറഞ്ഞ മറുപടി നൽകി.. 🥴
എന്റെ ഉത്തരത്തിലെ ദേഷ്യം അറിഞ്ഞ് അവൻ അതിനെ കുറിച്ച് വേറെ ഒന്നും പറഞ്ഞില്ല..
‘ പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘
ജോഷുവ ആണ് അത് പറഞ്ഞത്..
അവനും സാനും ഒരുമിച്ച് ആണ് വന്നത്..
‘ എന്ത് രഹസ്യം ‘ റിച്ചു ആണ്..
‘ 10 രൂപ തന്നാൽ പറയാം ‘..🙄
ഞാൻ ഒരു 10 രൂപ അവന്റെ കൈയിൽ കൊടുത്തു..
‘ വിനോദ് ആ പെൺകൊച്ചു സിംഗിൾ ആണോന്നു ചോദിക്കുവാ..’
‘ ഏതു പെൺകൊച്ചു ‘ എന്റെ മുഖം കനത്തു വരുന്നുണ്ട് 😡
‘ നമ്മുടെ ടീച്ചറിന്റെ മോൾ ‘ ജോഷുവ പറഞ്ഞു..
‘ എന്നിട്ടു അവൾ എന്താ മറുപടി പറഞ്ഞെ ‘
‘ അത് പറയണം എന്ക്കിൽ 10 രൂപ കൂടി ആവും ‘🥴
‘ തരാം നീ പറ ‘
‘ അത് താൻ എന്തിനാ അറിയുന്നേ ‘
എനിക്ക് ദേഷ്യം വന്നു..
‘ മര്യാദക്ക് പറ മൈരേ ‘🙄
‘ ഡാ മണ്ടാ.. അവൾ പറഞ്ഞതാ പറഞ്ഞെ .. അവൾ അവനോടു ചോദിച്ചു അത് താൻ എന്തിനാ അറിയുന്നേ എന്ന് ‘
‘ ബാക്കി പറ ‘
‘ ഇത്രെമേ കേട്ടോളു… അത് കഴിഞ്ഞപ്പോൾ ഞങ്ങൾ ഇവിടോട്ട് വന്നു ‘
എന്റെ ഉള്ളിൽ അവനോടുള്ള കോപം ഇരിച്ചു കേറി..😡
ശ്രുതിയും അവളുടെ കൂടെ ഉണ്ടായിരുന്ന നീമ എന്ന കൊച്ചും വിനോദുമായി മിണ്ടി കൊണ്ട് തന്നെ ഒരു ടേബിളിൽ പോയി ഇരുന്നു..
അവൻ ഇരുന്നത് ശ്രുതിയുടെ തൊട്ട് അടുത്താണ്..
അവർ എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി..😖
സത്യം പറഞ്ഞാൽ അവനെ നടുവേ കീറി മുറിക്കാനുള്ള ദേഷ്യം എന്നിക്ക് വന്നു..
ഞാൻ അത് കടിച്ചു പിടിച്ച് ഇരിക്കുമ്പോൾ ബാക്കി ഉള്ളവർ എല്ലാം എന്തെലാമോ പറഞ്ഞു കൊണ്ടിരുന്നു..🥴
ഞാൻ ഫുഡ് കഴിപ്പ് നിർത്തി എഴുനേറ്റ് വെളിയിലോട്ടു നടക്കാൻ തുടങ്ങി..
ആരെല്ലാമോ… എടാ.. നിൽക്കു എന്നൊക്കെ പറയുന്നത് എന്റെ ചെവിയിൽ എവിടെയോ കേറി..🤐
ഞാൻ അവരെ ക്രോസ്സ് ചെയ്തപ്പോൾ ശ്രുതി എന്നെ അറിയാതെ ഒന്ന് നോക്കി..
ഞാൻ ഒരു ചെറിയ പുഞ്ചിരി അറിയാതെ നൽകി എന്ക്കിലും അതിന് മറുപടി ഇല്ലായിരുന്നു..
‘ ഡാ.. ക്ലാസ്സിലെ പിള്ളേരെ ഒന്ന് കണ്ടാൽ മൈൻഡ് ചെയ്യടാ.. ‘ വിനോദ് ആണ് പറഞ്ഞത്..😊
‘ നിന്നെ ഞാൻ കണ്ടില്ല ടാ..’
‘ അതെങ്ങനാ.. പെൺപിള്ളേരെ നോക്കി തന്നെ നടന്നാൽ നമ്മളെ ഒന്നും കാണുവേല ‘
‘ ഞാൻ ആരെ ആടാ കോപ്പേ നോക്കിയേ ‘
‘ നീ എന്തിനാ അളിയാ ദേഷ്യപെടുന്നേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ‘
‘ നിന്റെ കൊണോതെ തമാശ വേറെ ആരോടേലും പോയി പറ ‘😡
ശബ്ദം കേട്ട് എന്റെ കൂട്ടുകാർ അവിടേക്കു ഓടി വന്നു..
‘ നീ വെറുതെ ഷോ കാണിക്കാതെ പോയെ.. ഇതെന്താ വെള്ളരിക്ക പട്ടണമോ ‘ നീമ എന്നെ നോക്കി അത് പറഞ്ഞപ്പോൾ എല്ലാരും എന്നെ നോക്കാൻ തുടങ്ങി
ഞാൻ ക്യാന്റീനിൽ നിന്ന് വെളിയിലേക്ക് നടന്നു..🚶♂️
എന്റെ പുറകെ ആരോ ഓടി വരുന്നതിന്റെ കാലൊച്ച ഞാൻ കേട്ടു..
‘ ബ്രോ.. ഒന്ന് നിന്നെ ‘ ചിരിച്ചു കൊണ്ട് അത് പറയുന്ന വിനോദിനെ ആണ് ഞാൻ കണ്ടത്..
‘ നിനക്ക് എന്താ വേണ്ടേ ‘🤐
‘ ഒരു താങ്ക്സ് പറയാൻ വന്നതാ.. നീ ആ പട്ടി ഷോ അവിടെ വെച്ച് കാണിച്ചില്ലാരുന്നെക്കിൽ എനിക്ക് അവളെ വളക്കാൻ പറ്റത്തെ ഇല്ലാരുന്നു ‘
‘ ആരെ ‘🙄
‘ ശ്രുതിയെ ‘
ഠപ്പേ…
എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു..
എല്ലാരും അവിടേക്കു ഓടി വരുന്നത് ഞാൻ കണ്ടു.. 👀
അവൻ ഒരൽപ്പം പുറകേക്ക് ബാലൻസ് പോയി വെയിച്ചു നിന്നു..
‘ വിനോദ്… എന്തുപറ്റി ‘ ശ്രുതി ഓടി വന്ന് അവൻ പൊത്തിപിടിച്ച കൈ മാറ്റി മുഖം നോക്കി..😔
‘ ഒരേ.. ക്ലാസ്സ് അല്ലേ പിണക്കം വേണ്ടാ.. എന്ന് പറയാൻ വന്നതാ.. വേണ്ടായിരുന്നു ‘ മുഖം തിരുമ്മിക്കൊണ്ട് അവൻ പറഞ്ഞു..
‘ തിരിച്ചു തല്ലുവേല എന്ന് അറിയാവുന്നവരെ തല്ലുനത് വല്യ ആണത്തം ഒന്നുമല്ല..’ ശ്രുതി എന്നെ നോക്കി ഒച്ച വെച്ചു…🤐
‘ ഡി പെണ്ണെ നീ നിന്റെ പണി നോക്കി പോ.. അവളു ഷോ കാണിക്കാൻ വന്നേക്കുന്നു ‘ സാൻ എന്റെ മുന്നിൽ കേറി നിന്ന് പറഞ്ഞു..
‘ ഒരു പാവപെട്ട ചെക്കനെ തല്ലി ഷോ കാണിക്കുന്നത് ആരാടാ.. ഞാൻ ആണോ ‘ ശ്രുതി സാന് നേരെ കൈ ചൂണ്ടി പറഞ്ഞു..😡
‘ ഇവൻ ആര് നിന്റെ അച്ഛനോ.. നീ ഇത്ര വികാരം കൊള്ളാൻ ‘
‘ എന്റെ ആരായാലും നിനക്ക് എന്താ ‘
മറുപടി പറയാൻ വന്ന സാനിനെ ഞാൻ പിടിച്ച് പുറകോട്ട് കൊണ്ടുപോയി..😐
‘ ഇവള് ആരാ.. അവള്ടെ ഒരു ഡയലോഗ് ‘ അവൻ എന്റെ കൈയിൽ കിടന്ന് കുതറി..
‘ ഇവള് ആരാ ‘
‘ എന്റെ ഭാര്യ ‘😕
സാൻ ഒന്ന് ഞെട്ടി എന്റെ മുഖത്ത് തന്നെ നോക്കി നിന്നു..
ഞാൻ അവനെ പിടിച്ച് വലിച്ചു കൊണ്ട് മുന്നോട്ട് പോയി..
ഞാൻ പറഞ്ഞത് കേട്ട് ശ്രുതി എന്നെ തന്നെ നോക്കി നിന്നു…
വിനോദിന്റെ മുഖത്ത് ഞെട്ടൽ അല അടിച്ചു…🤨
കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ സാനും ജോഷുവയും ചിരിക്കാൻ തുടങ്ങി..
എന്റെ ജീവിതം ഒരു തമാശ ആണ് എല്ലാവർക്കും..
കടലിൽ നിന്ന് കരയിൽ എടുത്തിട്ട മീനിനെ പോലെ അവളില്ലാത്തപ്പോൾ എന്റെ നെഞ്ച് പിടയുക ആയിരുന്നു.. 😭
തിരിച്ചു ക്ലാസ്സിൽ പോവുന്ന വഴി ഞാൻ അച്ചു സ്റ്റെപ്പിന് പുറകിൽ ആരുമായോ വഴക്കു ഉണ്ടാക്കുന്നത് കണ്ടു..
അകത്തോട്ടു നടന്നപ്പോൾ അവൾ പറയുന്നത് എല്ലാം കേട്ട് സാർ മിണ്ടാതെ നിൽക്കുന്നതും കണ്ടു..🤐
ഞാൻ ക്ലാസ്സിൽ പോയി ഇരുന്നു..
ശ്രുതിയും നീമയും പിന്നെ ആ വിനോദും ക്ലാസ്സിലോട്ട് വന്നു..
അവന്റെ മുഖത്തിന്റെ വലത്തേ സൈഡ് അവൻ പൊതിഞ്ഞു പിടിച്ചിരുന്നു..
അവൻ എന്നെ ഒന്ന് നോക്കി.. ഞാനും തിരിച്ചു കലിപ്പ് ഒരു നോട്ടം നൽകി..
അവൻ ബെഞ്ചിൽ ഇരിക്കുന്നതിനു ഇടയിൽ എന്റെ നേരെ നോക്കി ചുണ്ടുകൾ അനക്കി ‘ താങ്ക്സ് ‘ 😈
എന്റെ കാൽ വിരലുകൾ മുതൽ തല മുടി വരെ തരിച്ചു കേറി 😡
ക്ലാസ്സ് കഴിഞ്ഞപ്പോൾ ശ്രുതി ഇറങ്ങുന്നതിനു മുൻപ് തന്നെ ഞാൻ കൂട്ടുകാരോടൊപ്പം ഇറങ്ങി..
‘ ഇന്ന് കണ്ടേ ഇല്ലല്ലോ.. മാഷേ ‘ എന്റെ തോളിൽ ഒരു തട്ട് നൽകി അച്ചു ചോദിച്ചു..
‘ ഞാൻ പക്ഷെ നിന്നെ കണ്ടല്ലോ.. രാധാകൃഷ്ണൻ സാറുമായി എന്തോ വഴക്കു ഉണ്ടാക്കുന്നത് ‘
‘ യു മീൻ യുവർ അമ്മായിഅപ്പൻ ‘
‘ യെസ്.. ആ കഷണ്ടി തന്നെ ‘
‘ നിന്റെ കൂടെ നടക്കല്ലന്നു പറഞ്ഞു… നീ ഫ്രോഡ് ആണെന്ന് എക്കെ.. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു ‘ 🤐
എന്റെ HOD ഞാൻ ഒരു ഫ്രോഡ് ആണെന്ന് പറഞ്ഞത് ഞാൻ സഹിക്കും പക്ഷെ എന്റെ ശ്രുതിയുടെ അച്ഛൻ.. 😭
ഞാനും അവളുമായി ഉള്ള ദൂരം പണ്ട് മോഹൻലാൽ പറഞ്ഞപോലെ കിലോ മീറ്റർസ് ആൻഡ് കിലോ മീറ്റർസ് ആണെല്ലോ കർത്താവെ..
‘ എന്താ മാഷേ ആലോചിക്കുന്നേ ‘
‘ എന്നെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം ആണെല്ലോ അത് ഇരിക്കട്ടെ നീ ശ്രുതിയോട് മിണ്ടിയോ? ‘😔
‘ മിണ്ടി മിണ്ടി.. അവൾക്കു ഇപ്പോൾ നിന്നെ ഇഷ്ടമില്ല എന്നും നിന്നോട് മിണ്ടുന്നതു പോലും വെറുപ്പ് ആണെന്നും തീർത്തു പറഞ്ഞു.. അല്ലേലും നിങ്ങളുടെ എക്കെ ഒരു കല്യാണം ആയിരുന്നോ എന്നും അവൾ ചോദിച്ചു ‘
‘ എനിക്ക് ഇത് തന്നെ വരണം ‘
‘ എങ്ങനെ വരാതിരിക്കും.. ഇന്നും ക്യാന്റീനിൽ എന്തോ അടി ഉണ്ടാക്കി എന്ന് കേട്ടു ‘
‘ നീ എങ്ങനെ അറിഞ്ഞു ‘
‘ എന്റെ ഫ്രണ്ട് പറഞ്ഞു.. നിനക്ക് ഈ വഴക്കാളിയെ മാത്രവേ കിട്ടിയോളോ എന്നും ചോദിച്ചു ‘😂
‘ എങ്കിൽ നീ വഴക്കു ഉണ്ടാക്കാത്ത ആരെ എന്ക്കിലും പോയി സ്നേഹിക്കു ‘
‘ എനിക്ക് എന്റെ വഴക്കാളി മതിയെ..’ അതും പറഞ്ഞു അവൾ എന്റെ മൂക്കിൽ ഒന്ന് തോണ്ടി..🥰
ഞങ്ങൾ സംസാരിച്ചു പാർക്കിംഗ് ഏരിയയിൽ എത്തി..
അവൾ അവളുടെ സ്കൂട്ടിയിൽ പോയി ഇരുന്നു എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു മുന്നോട്ട് പോയി..😊
‘ ഹലോ…’ അത് സാൻ ആയിരുന്നു..
അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു..
‘ മുൻപ് കണ്ടത് നിന്റെ ഭാര്യ.. അപ്പോൾ ഇത് ചിന്ന വീട് തന്നെ ‘
‘ ഒന്ന് പോയെടാ.. ഫ്രണ്ട് ആണ് ‘
‘ ഉവ്വുവ്വേ.. മനസ്സിലായി… പിന്നെ നിന്റെ ഒരു ഹെല്പ് വേണം ‘
‘ എന്ത് ‘🥴
‘ നീ എന്റെ കൂടെ ഒന്ന് വന്നേ… ‘
‘ എങ്ങോട്ട് ‘
‘ ഒന്ന് വാടാ..’
ഞാൻ അവന്റെ പുറകെ നടന്നു..
ഞങ്ങൾ ഒരു കാറിനു പുറകിൽ നിന്നു..
‘ നീ വലിക്കുവോ ‘🚭
‘ ആം വലിക്കും.. നീ ആദ്യം എന്ത് ഹെല്പ് ആണ് വേണ്ടത് എന്ന് പറ ‘ ഞാൻ പറഞ്ഞു..
അവൻ പോക്കറ്റിൽ നിന്ന് ഒരു സ്റ്റിക്ക് എടുത്ത് ചുണ്ടിന്റെ ഇടയിൽ വെച്ചു..
‘ ആയോ.. ജോയിന്റോ ഇത് ഒന്നും ഞാൻ വലിക്കില്ല..’🙄
‘ എന്ക്കിൽ വേണ്ടാ.. ആരേലും വരുന്നുണ്ടോ എന്ന് നോക്ക് ‘
‘ അത് നോക്കാം ‘
‘ ശ്രുതി നിന്റെ ഭാര്യ അല്ലേ നിനക്ക് അവളെ വിളിച്ച് വീട്ടിൽ കൊണ്ടുപോകാൻ മേലെ ‘
‘ അതൊന്നും അത്ര എളുപ്പമല്ല.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല ‘
‘ നീ സൂക്ഷിച്ചോ പഴയ കോളേജിൽ തൊട്ട് എനിക്ക് ആ വിനോദ് നാറിയെ അറിയാം.. അവൻ വളക്കുന്നു പറഞ്ഞാൽ വളക്കും..’
🙄
‘ നീ ഒരു പുക തന്നെ ‘
‘ വേണ്ടെന്നു പറഞ്ഞിട്ട് ‘
‘ നിനക്ക് തരാൻ പറ്റുമോ? ‘😖
അവൻ അത് എനിക്ക് നേരെ നീട്ടി..
ഞാൻ മൂന്ന് പുക എടുത്തിട്ട് അവനു തിരിച്ചു കൊടുത്തു..
അന്നത്തെ ദിവസം പിന്നെ ഞാൻ പറക്കുകയായിരുന്നു..
ദിവസങ്ങൾ വീണ്ടും കടന്ന് പോയി..
ഏറെ കൊറേ എല്ലാ ദിവസവും ഞങ്ങൾ പറക്കാൻ തുടങ്ങി..🐦
അങ്ങനെ സെമെസ്റ്റർ എക്സാം ആയി..
ഞങ്ങൾ എല്ലാവരും രാവിലെ തന്നെ കോളേജിലെ പോകുവായിരുന്നു, എക്സാം ഉച്ച കഴിഞ്ഞാണേലും..
കുറച്ചു പേര് പഠിക്കാൻ വന്നു..
മറ്റു ചിലർ പ്രേമിക്കാൻ വന്നു…
ഞാൻ പറക്കാൻ വന്നു..
‘ ടാ ജേക്കബെ… വാ തോട്ടു വക്കം വരെ പോയിട്ടു വരാം ‘.. സാൻ ഞങ്ങൾക്ക് ഇടയിലോട്ടു ഓടി വന്ന് പറഞ്ഞു..🏞️
‘ അവൻ വരുന്നില്ല.. നീ തന്നെ പോയാൽ മതി ‘ അഖിൽ ആണ് പറഞ്ഞത്..
‘ അത് നീയാണോ കൊച്ച് മൈരേ തീരുമാനിക്കുന്നത് ‘ സാൻ അഖിലിന്റെ നേരെ നിന്ന് പറഞ്ഞു..
‘ തല്കാലം ഞാൻ ആണ് തീരുമാനിക്കുന്നത് ‘
‘ ഒന്ന് പോയെടാ കുണ്ണേ… ഞാൻ അവനെ വിളിക്കാൻ ആണ് വന്നതെന്ക്കിൽ അവനെ കൊണ്ടേ പോവു..’😡
‘നീ കൊണ്ടിട്ടെ പോവു…’ അതും പറഞ്ഞു അഖില മുന്നോട്ട് വന്നപ്പോൾ ഞാൻ അവനെ തടഞ്ഞു..
‘ നിനക്ക് എന്തിന്റെ കഴപ്പാ എന്റെ പൊന്ന് അഖിലേ ‘.. ഞാൻ അവനോടു ചോദിച്ചു…
‘ ആട.. ഇപ്പോൾ എനിക്കാ കഴപ്പ്.. നീ ഇവന്റെ കൂടെ എന്തിനാ പോവുന്നതെന്ന് എല്ലാവർക്കും അറിയാടാ.. കണ്ട കോപ്പല്ലാം തന്ന് ഇവൻ നിന്നെ നശിപ്പിച്ചു..’
അതും പറഞ്ഞ് അഖിൽ അവിടെ നിന്ന് പോയി..😭
ഗ്ലാഡ്വിൻ അടക്കം ബാക്കി ഉള്ളവർ എന്നെ നിസഹായതയോടെ ഒന്ന് നോക്കിയിട്ട് അവന്റെ പുറകെ പോയി..
ഞാനും സാനും കൂടി ബൈക്കിന് പോയപ്പോൾ അവന്മാരെ ഫോൺ വിളിച്ച് രമ്യത പെടണം എന്ന് തോന്നി..
ആദർശം അനുവദിച്ചില്ല..
എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ..😖
എക്സാം കഴിഞ്ഞ് അധികം
താമസിക്കാതെ തന്നെ ഫെസ്റ്റ് വന്നു..
പല കോളേജിൽ നിന്നുള്ള കുട്ടികൾ കോളേജിൽ വന്നു..
രാവിലെ തന്നെ എന്നെ വിളിച്ച് ഉണർത്തിയത് അച്ചു ആണ്..
‘ ഹലോ ‘🤙
‘ ടാ ചെക്കാ ഇന്ന് നേരത്തെ കോളേജിൽ വരണം കേട്ടോ..’
‘ എന്തിനു ‘
‘ നേരെത്തെ വന്നാൽ ഒരു സൂത്രം തരാം ‘
‘അതെന്താണാവോ?’
‘ സർപ്രൈസ് ‘
‘ പറ പെണ്ണെ ‘
അവൾ ഫോൺ കട്ടാക്കി..
എനിക്ക് ചിരി വരുന്നുണ്ടായിരുന്നു 😂
ഞാൻ ഡ്രസ്സ് എക്കെ മാറി കോളേജിൽ ചെന്നു..
എന്നെ കണ്ടപ്പോൾ തന്നെ സാൻ ഓടി അടുത്ത് വന്നു
‘ ഒരു സ്റ്റിക്ക് ഇട്ടിട്ട് കേറാം ‘
ഞങ്ങൾ അതൊക്കെ കഴിഞ്ഞ് കോളേജിൽ കേറി..
ഫെസ്റ്റ് നടക്കുന്ന ഓരോടത്തായി കണ്ണ് ഓടി നടന്നു… അവളെ തേടി… ശ്രുതിയെ🥰
എന്റെ കൈയിൽ പിടിച്ചു ആരോ നിർത്തി..
ഞാൻ തിരിഞ്ഞപ്പോൾ അത് അച്ചുവായിരുന്നു, ഇത്ര ലേറ്റ് ആയതിന്റെ ദേഷ്യം പെണ്ണിന്റെ മുഖത്തു ഉണ്ട്..
‘ അച്ചൂട്ടി ഞാൻ ട്രാഫിക്കിൽ പെട്ടു.. അതാ ലേറ്റ് ‘
‘ കള്ളം ഒന്നും പറയേണ്ട..’
‘ കള്ളവല്ലെന്നേ.. സത്യം ‘🙄
‘ ഓഹോ… ഏതായാലും ലേറ്റ് ആയതിനു പണിഷ്മെന്റ് ഉണ്ട് ‘
‘ അതൊക്കെ പറയാം.. പക്ഷെ ആദ്യം നീ എന്റെ കൂടെ വാ.. ഒരു സൂത്രം കാണിക്കാം ‘
ഞാൻ ആ പെണ്ണിന്റെ പുറകെ നടന്നു.. ടൈറ്റ് ജീൻസിന്റെ ഉള്ളിൽ അവളുടെ നിതബങ്ങൾ വീർപ്പു മുട്ടുന്നു എന്ന് എനിക്ക് തോന്നി 👀
ഞങ്ങളുടെ തട്ടി ഒരുമ്മി ഉള്ള നടത്തമെല്ലാം പലരും ശ്രെദ്ധിക്കുന്നുണ്ട്..
ആ ആര് കണ്ടാലും ഇല്ലേലും എന്റെ ഇപ്പോഴുള്ള അവസ്ഥക്ക് മാറ്റം ഒന്നും വരുന്നില്ലല്ലോ..🙄
ദൂരെ ഒരു ഫുഡ് സ്റ്റാളിന് അടുത്ത് നിൽക്കുന്ന ശ്രുതിയെ ഞാൻ കണ്ടു…
അവളോട് സംസാരിച്ചു നീമയും നിൽപ്പുണ്ട്..
‘ നിനക്ക് അവളെ എന്താ ഇത്ര ഇഷ്ടം? ‘ അച്ചു ആണ് ചോദിച്ചത്..😁
‘അവൾ എന്റെ ഭാര്യ ആയത് കൊണ്ട് ‘
‘ നിന്റെ ഭാര്യ ഇപ്പോൾ വിനോദിന്റെ കൂടെ ആണെന്ന് കേട്ടല്ലോ ‘ പുറകിൽ നിന്ന് വന്ന ആശരീരി അജിമോൻ ആയിരുന്നു..
എന്റെ കൈകൾ ഞാൻ പോലും അറിയാതെ ചലിച്ചു..
ഒരു ഇടിയുടെ ആഘാതത്തിൽ പതറിയ അവന്റെ കഴുത്തിനു കുത്തി പിടിച്ച് ഞാൻ ഭീത്തിയോട് ചേർത്ത് നിർത്തി..
‘ നീ എന്താടാ നായെ പറഞ്ഞെ ‘ ഞാൻ അവനെ പിടിച്ച് കുലുക്കി..😡
എന്റെ തോളിൽ പിടിച്ച് ആരോ വലിക്കുന്നത് പോലെ തോന്നി…
തിരിഞ്ഞപ്പോൾ എന്റെ മുഖത്ത് ശക്തിയിൽ എന്തോ വന്ന് പതിഞ്ഞു..
ഒരു കണ്ണിന് ചുറ്റും പതിച്ചത് ആരുടെയോ കൈ ആയിരുന്നു..
പുറകിൽ നിന്ന് അജിമോൻ എന്റെ കൈകൾ കൂട്ടി പുറകിൽ നിന്ന് വട്ടം പിടിച്ചു..
എന്റെ മുന്നിൽ നിൽക്കുന്നത് വിനോദ് ആണെന്ന് ഞാൻ കണ്ടു..👀
അവന്റെ കൈ വീണ്ടും എന്റെ മുഖത്തെ ലഷ്യമാക്കി നീങ്ങി..
അച്ചു അത് തടയാൻ ശ്രമിച്ചെന്ക്കിലും ഇടി എന്റെ മൂക്കിൽ വന്ന് പതിച്ചു..😤
അച്ചു ശബ്ദം ഉണ്ടാക്കി ആളുകളെ വിളിക്കാൻ തുടങ്ങി..
അവന്റെ കൈ വീണ്ടും എന്റെ മുഖത്തിന് നേരെ ഉയർന്നു..
എന്റെ കണ്ണുകൾ മങ്ങുന്നുണ്ടായിരുന്നു..
ഒരു തടി സ്റ്റൂൾ അവന്റെ തലയിൽ പതിഞ്ഞു പൊട്ടി ചിതറി..
അതിന്റെ ഒരു കഷ്ണം എന്റെ തോളിലും വന്ന് കൊണ്ടു..😖
നോക്കിയപ്പോൾ ചെവി രണ്ടും പൊത്തി പിടിച്ച് ഭയന്ന് നിൽക്കുന്ന അച്ചുവിനെ കണ്ടു..
അടുത്ത് ആയിട്ട് കൈയിൽ സ്റ്റൂളിന്റെ ഒരു കാലുമായി നിൽക്കുന്ന സാനിനെയും കണ്ടു..
തല പൊതിഞ്ഞു പിടിച്ച് വിനോദ് നിലത്തോട്ടു വീണു..ഇത് കണ്ട് എന്നെ തള്ളി മാറ്റി അജിമോൻ ഓടി പോയി 🏃♂️
കാലുകൾക്ക് ബലം കിട്ടാതെ നിലത്തു വീഴാൻ പോയ എന്നെ അച്ചു താങ്ങി പിടിച്ചു..
അവളുടെ തോളിൽ എന്റെ കൈ ഞാൻ ഇട്ടു..
എന്റെ മുഖം അവളുടെ നെഞ്ചിനോട് ചേർന്ന് ആണ് ഇരുന്നേ..🥰
അവളുടെ നെഞ്ചിടുപ്പിന്റെ താളത്തിൽ ഞാൻ ഒരു നിമിഷം മുഴുകി നിന്നു..
ആളുകൾ ഓടി കൂടുന്നുണ്ട് ഞാൻ അറിഞ്ഞു.. ഞാൻ അച്ചുവിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്നു..
ആരെല്ലാമോ വന്ന് അവനെ പിടിച്ച് എഴുനേൽപ്പിച്ചു..
എല്ലാർക്കും അറിയേണ്ടത് എന്താ നടന്നെ എന്നായിരുന്നു.. 🥴
‘ സാറിന്റെ ഡിപ്പാർട്മെന്റ് ഉള്ള പിള്ളേര് ആണെല്ലോ സാറേ എപ്പോഴും അലമ്പ് ‘ ഏതോ ഒരു ഡിപ്പാർട്മെന്റിൽ ഉള്ള സാർ ഞങ്ങളുടെ രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു..
സാർ കഷണ്ടി തല കുനിച്ചു നിന്നു..
ആൾ കൂട്ടത്തിന് ഇടയിൽ നിൽക്കുന്ന ശ്രുതിയെ കണ്ടു.. അവൾ എന്നെ തന്നെ നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..👀
ആ അടിയുടെ വക എനിക്കും സാനും 2 ആഴ്ച സസ്പെന്ഷന് കിട്ടി..
സസ്പെന്ഷന് ഞാൻ വീട്ടിൽ അറിയിച്ചില്ല.. എല്ലാം ദിവസവും യൂണിഫോം ഇട്ട് ഇറങ്ങി സാനിന്റെ നാട്ടിൽ ഉള്ള ഒരു കളത്തിൽ പോയി ഇരിക്കും..
ക്രഷ്.. റോൾ… പഫ്… റിപീറ്റ്..
‘ ടാ.. മൈരേ ‘🥴
‘ പറ.. മൈരേ ‘
‘ വിനോദ് ഒരു തായോളി ആണേലും അവനു പെണ്ണുങ്ങളുടെ മനസ്സിൽ പെട്ടന്ന് കേറി പറ്റാൻ അറിയാം.. അതിന് വേണ്ടി അവൻ എന്ത് നാറിയ കളി വേണേലും കളിക്കും ‘😖
‘ അറിയാം.. അവൻ നാറിയ കളികൾ മാത്രവേ ഇനി കാണിക്കത്തൊള്ളൂ.. പക്ഷെ എന്റെ കെട്ടിയോളെ ആണ് അവനിൽ നിന്നും രക്ഷിക്കണ്ടത്… അതിന് വേണ്ടത് നാറിയ കളികൾ ആണൽ അത് തന്നെ നമ്മൾ കളിക്കും ‘
‘ നീ എന്താ പറയുന്നേ ‘
‘ നീ കണ്ടോ ‘😊
ഞാൻ വീട്ടിൽ കേറി ചെന്നപ്പോൾ തന്നെ അമ്മ ഉമ്മറുത്തു നിന്ന് എന്നെ വിളിച്ചു..
‘ ടാ ചെക്കാ.. ഇവിടോട്ട് ഒന്ന് വന്നേ… ക്ലാസ്സ് എങ്ങനുണ്ടാരുന്നു ‘..
‘ കുഴപ്പമില്ലാരുന്നു ‘😉
‘ നിന്റെ കണ്ണ് എന്താ ചുമന്ന് ഇരിക്കുന്നത് ‘
‘ വണ്ടിയിൽ വന്നതിന്റെ ആയിരിക്കും ‘
‘ നീ ഒന്ന് എന്റെ അമ്മയെ പോയി കാണണം.. എന്നെ കാണുമ്പോൾ എല്ലാം നിന്റെ കാര്യം ചോദിക്കും ‘
‘ സമയം കിട്ടട്ടെ അമ്മേ ‘🙄
‘ നിനക്ക് പിന്നെ ആവിശ്യം ഉള്ള കാര്യങ്ങൾക്കു ഒന്നും സമയം ഇല്ലല്ലോ ‘..
എന്റെ മനസ്സിൽ പെട്ടന്ന് തന്നെ ഒരു ബുദ്ധി തെളിഞ്ഞു..
‘ അമ്മ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് ശ്രുതി പറഞ്ഞായിരുന്നു അവൾക്കും അമ്മാമ്മയെ കാണണം എന്ന് ‘😉
‘ നീ എന്നാ അവളോട് മിണ്ടിയെ ‘
‘ കഴിഞ്ഞ ദിവസം ‘
‘ അവൾ ഇനി എന്നാ ഇങ്ങോട്ട് വരുന്നത്.. എപ്പോൾ ഇതിനെ കുറിച്ച് ചോദിച്ചാലും നീ കടിച്ചു തിന്നാൻ വരും ‘
‘ പടുത്തം തീരുമ്പോൾ വരും എന്നാ പറഞ്ഞെ ‘😔
‘ ഇടക്കക്കെ അവൾക്കു ഇവിടെ ഒന്ന് വന്ന് കണ്ടിട്ട് പൊയ്ക്കൂടേ ‘
‘ ഞാൻ പറയാം ‘
‘ ഇതൊക്കെ പറഞ്ഞല്ല.. അറിഞ്ഞു ചെയെണ്ട കാര്യങ്ങളാണ്.. ഇപ്പോളത്തെ കുട്ടികൾക്ക് എല്ലാം ഇതൊക്കെ നോട്ടം ഉണ്ടോ.. ‘😕
ഞാ7ൻ പതിയെ അവിടെ നിന്ന് സ്കൂട്ട് ആയി…
2 ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ വീണ്ടും കോളേജിൽ എത്തി..
കോളേജിൽ ഞാൻ വരുന്നത് നോക്കി അച്ചു നിൽപ്പുണ്ടായിരുന്നു..
‘ നീ വീട്ടിൽ ഇരുന്ന് മെലിഞ്ഞല്ലോ.. സാധാരണ എല്ലാരും വണ്ണം വെക്കാറാ പതിവ് ‘..😊
ഞാൻ അവളെ ഒന്ന് അടി മുടി നോക്കി.. ഒരു ബ്രൗൺ കളർ ചുരിദാറിൽ ഉന്തി നിൽക്കുന്ന അവളുടെ മാറിടത്തിൽ അവൾ ശ്രെദ്ധിച്ചു എന്ന് ഉറപ്പു വരുന്നത് വരെ ഞാൻ നോക്കി നിന്നു..
‘ നീ കോളേജിൽ വന്നിട്ടും കുറച്ചു വണ്ണം വെച്ചു.. നമ്മക്ക് അത് കുറച്ചു കുറക്കേണ്ടേ ‘..
അവൾ എന്റെ കൈയിൽ ഒരു അടി നൽകി എനിക്ക് മുന്നിൽ കേറി നടക്കാൻ തുടങ്ങി 🚶♂️
അവളുടെ ആസനം നടത്തതിന് അനുസരിച്ചു താളം പിടിച്ചു..
അവളുടെ നിതംബത്തിന്റെ തുടക്ക ഭാഗം വരെ തൂങ്ങി കിടന്ന ബാഗ് അവളുടെ പൃഷ്‌ഠത്തെ തഴുകി കിടന്നു ആടി..
‘ നീ ശ്രുതിയെ കണ്ടോ ‘ 🙄
ആ ചോദ്യം കേട്ടപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണിൽ ദേഷ്യവും പിണക്കവും മാറി മാറി വന്നു.
‘ അവളെ കാണുന്നത് എന്തിനാ ‘
‘ ഒരു അത്യാവശ കാര്യം പറയാൻ ആണ് മാഡം..’😂
‘ ഞാൻ അറിയാൻ പാടില്ലാത്ത എന്ത് രഹസ്യം ആണ് നിനക്ക് അവളോട് പറയാൻ ഉള്ളത്..’
രണ്ട് കൈയും അരക്കു കൊടുത്ത് അവൾ എനിക്ക് വഴി മുടക്കി നിന്നു..
‘ അമ്മ പറഞ്ഞു അവളുടെ കൂടെ പോയി അമ്മാമ്മയെ കാണണം എന്ന് ‘..🙄
‘ നീ പോയി ചോദിച്ചാൽ അവള് സമ്മതിക്കുമോ ‘
‘ നോക്കാം… വന്നാൽ വരട്ടെ ‘
‘ നീ എന്തേലും ചെയ്യു.. എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്ന് പറഞ്ഞാൽ ‘😖
അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു..
പുറകെ ചെല്ലാൻ തുടങ്ങിയപ്പോൾ എന്നെ ആരോ പിടിച്ചു നിർത്തി..
‘ പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘ അത് പറഞ്ഞത് ജോഷുവ ആണെന്ന് പ്രേത്യേകം പറയേണ്ടല്ലോ..🤐
ഞാൻ അവന്റെ പിടുത്തം എന്നിൽ നിന്നും വിടീപ്പിച്ചു..
‘ നീ കാര്യം പറ.. പത്ത് രൂപ തരാം ‘
‘ ശ്രുതിയും, നീമയും പിന്നെ വിനോദും കമ്പ്യൂട്ടർ ലാബിൽ ഉണ്ട് ‘..
ഞാൻ പേഴ്സിൽ നിന്നും ഒരു 10 രൂപ എടുത്ത് അവന് കൊടുത്തിട്ടു കമ്പ്യൂട്ടർ ലാബിലോട്ട് ഓടി.. 💻
ലാബിൽ ചെന്നപ്പോൾ അവിടെ കമ്പ്യൂറിനു മുന്നിൽ ഇരിക്കുന്ന വിനോദിനേം ഇരു സൈഡിലായി നിൽക്കുന്ന ശ്രുതിയേം നീമയേം കണ്ടു..
എന്നെ കണ്ടപ്പോൾ മൂന്ന് പേരും തറപ്പിച്ചു നോക്കുനുണ്ട്.. ഇനിയും തല്ലു കൂടാൻ വന്നതാണോ എന്നോർത്ത് ആയിരിക്കും..
ഞാൻ അവർക്കു അടുത്തു ചെന്നു..
വിനോദ് സീറ്റിൽ നിന്നും മെല്ലെ എണിറ്റു..
അവന്റെ തലയിൽ ഇപ്പോഴും ബാണ്ടെജ് ഉണ്ടായിരുന്നു..😂
‘ ഞാൻ സാറിനെ വിളിക്കാം’ എന്ന് പറഞ്ഞ് നീമ മുലയും മൂടും കുലുക്കി ചാടി ഇറങ്ങി..🍑
‘ ഞാൻ തല്ല് ഒന്നും ഉണ്ടാക്കാൻ വന്നതല്ല ‘ ഞാൻ പറഞ്ഞപ്പോൾ നീമ നിന്നു..🤐
‘ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ‘ ഞാൻ ശ്രുതിയെ നോക്കി പറഞ്ഞു..
‘ എന്ത് കാര്യം ‘🙄
‘ അത് പേർസണൽ ആണ്.. നിന്നോട് മാത്രം പറയാൻ ഉള്ളതാ.. ഒന്ന് പുറത്തോട്ടു വരാവോ..’
അവൾ കൈയിൽ ഇരുന്ന പുസ്തകം താഴെ വെച്ചിട്ട് എന്റെ കൂടെ വന്നു..
‘ എന്താ കാര്യം ‘😐
‘ എന്റെ അമ്മാമ്മ.. അതായതു എന്റെ അമ്മയുടെ അമ്മ വയ്യാതെ കിടപ്പാ.. അവർ എന്റെ കല്യാണ കാര്യം അറിഞ്ഞപ്പോൾ മുതൽ നിന്നെ കൂട്ടി ചെല്ലണം എന്ന് എന്നോട് പറയുന്നതാ.. നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ കൂടെ അവിടെ വരെ ഒന്ന് വരുവോ എന്ന് ചോദിക്കാൻ അമ്മ പറഞ്ഞു..’
‘ അമ്മാമ്മയുടെ വീട് എവിടെയാ ‘🏞️
‘ അടുത്തു തന്നെയാ ഒരു 45 മിനിറ്റ് യാത്ര ‘
‘ എന്നാ പോവേണ്ടത് ‘
‘ നിനക്ക് എപ്പോഴാണോ സമയം ഉള്ളത് അപ്പോൾ ‘
‘ ഞാൻ ഒന്ന് അച്ഛനോട് ചോദിച്ചിട്ട് പറയാം ‘
‘ അത് മതി ‘😘
‘ എന്ക്കിൽ ഞാൻ പൊയ്ക്കോട്ടേ ‘
‘ പൊക്കോ ‘ ഞാൻ അതും പറഞ്ഞു ഒരു ചെറിയ പുഞ്ചിരി അവൾക്കു നൽകി..
മറുപടി ആയി അവൾ ഒരു ചെറു പുഞ്ചിരി നൽകി..😊 അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഇപ്പോഴും ഉണ്ട്..
ഈ സംഭവം എനിക്ക് തന്ന കോൺഫിഡൻസ് ചെറുത് ഒന്നുമല്ല..
വിനോദ് കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരിക്കുന്നു.. നീമ എന്തോ പന്തം കണ്ട പെരുചാരിയെ പോലെ എന്നെ തന്നെ നോക്കി നിന്നു..🐁
അന്ന് ക്ലാസ്സ് തുടങ്ങിയപ്പോൾ നിലാ മിസ്സ് വന്നു കോളേജ് ടൂറിന്റെ കാര്യം പറഞ്ഞു.. ഫസ്റ്റ് ഇയറിലോ കൊറോണ കാരണം ടൂർ കിട്ടിയില്ല.. സെക്കൻഡ് ഇയറിൽ എന്ക്കിലും ടൂർ കിടു ആക്കണം എന്ന് എല്ലാരും പറഞ്ഞു.. ⛰️
ഏറെ നേരത്തെ ആലോചനക്ക് ശേഷം സ്ഥലം കൊടൈക്കനാൽ തിരഞ്ഞെടുത്തു..
ഏതു കാലിന്റെ ഇടയ്ക്കു ആണേലും എനിക്ക് ഒരുപോലെ ആയിരുന്നു.. ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കു ഞാൻ നടക്കുന്ന വഴിക്കു സ്റ്റാഫ് റൂമിൽ നിന്ന് ശ്രുതി ഇറങ്ങി വരുന്നത് ഞാൻ കണ്ടു..
‘ ശനിയാഴ്ച രാവിലെ പോയാൽ മതിയോ ‘
‘ മതി ‘ അത് പറയുമ്പോൾ എന്റെ മനം തുള്ളി കളിക്കുക ആയിരുന്നു 😊
അവൾ തിരിച്ചു ക്ലാസ്സിലോട്ട് പോയി.. ബാഗ് എടുക്കാൻ ആയിരിക്കും..
കുറേ നാളുകൾ കൂടി ഞങ്ങൾ മിണ്ടുന്ന കണ്ടത് കൊണ്ടായിരിക്കും.. കുറേ കണ്ണുകൾ ഞങ്ങളെ തേടി എത്തിയത് ഞാൻ കണ്ടു 👀 അതിൽ നല്ല പരിചയം ഉള്ള രണ്ട് കണ്ണുകൾ.. ദൈവമേ അത് ആര്യ അല്ലേ.. അവൾ ചീറി പാഞ്ഞു എന്റെ അടുത്തു വന്നു.. 😖
‘ എന്താ നിന്റെ ഉദ്ദേശം? ‘
‘ അച്ചു.. ഞാൻ നിന്നോട് രാവിലെ പറഞ്ഞതല്ലേ ‘🙄
‘ അവൾ എന്താ ഇപ്പോൾ പറഞ്ഞെ ‘
‘ ശെനിയാഴ്ച്ച പോവാം എന്ന് ‘
‘ അവൾ വരാമെന്ന് പറഞ്ഞോ ‘
‘ അതെ പറഞ്ഞു… ‘
അവൾ ഒരൽപ്പം നീരസം മുഖത്ത് വാരി വിതറി തിരിഞ്ഞു നടന്നു..🚶♂️
‘ നീ പിണങ്ങിയോ പെണ്ണെ ‘ ഞാൻ അവളുടെ പുറകെ ചെന്നു..
‘ എനിക്ക് ആരോടും പിണക്കം ഒന്നുമില്ല..’
‘ എന്നിട്ട് എന്തിനാ നിന്റെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നത് ‘😭
‘ ആഗ്രഹിക്കുന്നത് ഒന്നും എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല.. നിന്നെയും അങ്ങനെ തന്നെ ഞാൻ കരുതിക്കോളാം..’
‘ അവളുടെ കൂടെ ഒന്ന് അമ്മാമ്മേടെ അടുത്തു വരെ പോവുന്നതിനു ആണോ നീ ഇത്രയും സീൻ ആക്കുന്നത് ‘ 😔
‘ നിന്റെ മനസ്സിൽ എപ്പോഴും അവളു മാത്രമാണ് ‘
‘ നിന്റെ തോന്നൽ ആണ് പെണ്ണെ ‘
‘ ഞാൻ ഇന്ന് വണ്ടി കൊണ്ടുവന്നിട്ടില്ല.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് ‘🏠
ഞാൻ മറുപടിയായി ഒരു പുഞ്ചിരി നൽകി അവളുടെ കൈയിൽ പിടിച്ച് വലിച്ചു ബൈക്കിന് അടുത്തേക്ക് കൊണ്ടുവന്നു..
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ അവൾ എന്റെ പുറത്തേക്കു ചാരി ഇരുന്നു..😊
വണ്ടി കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ അവൾ എന്റെ ചെവിയിൽ ഒരു കടി നൽകി..
‘ അടങ്ങി ഇരിക്ക് പെണ്ണെ.. വണ്ടി മറിയും’
‘ മറിഞ്ഞാൽ മാറിയട്ടെ.. നിനക്ക് ഒന്നും പെറ്റാതെ ഞാൻ ചുറ്റി പിടിച്ചോളാം ‘ അതും പറഞ്ഞ് അവൾ എന്റെ ചെവിയിൽ ഒരു കടി കൂടെ തന്നു..🙄
‘ നിന്റെ അച്ഛനും അമ്മയും എന്തിനാ വിഷം കഴിച്ചു മരിച്ചത് എന്ന് അറിയാവോ ‘
‘ കടം ആയിരുന്നു.. ആളുകൾ വീട്ടിൽ എല്ലാം വന്ന് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. ബന്ധുക്കളുടെ എക്കെ അടുത്ത് പോയി സഹായം ചോദിച്ചു എന്ക്കിലും എല്ലാടത്തും ആട്ടും തുപ്പും ആയിരുന്നു, അവർ ഒരു കുപ്പി എലി വിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു ‘
‘ ഞാൻ നിന്നെ വിഷമിപ്പിക്കണം എന്നോർത്ത് ചോദിച്ചതല്ലാ ‘😭
‘ അറിയാം മാഷേ.. ഞാൻ 8ഇൽ പഠിക്കുമ്പോൾ ആയിരുന്നു ‘
‘ മ്മ് മ് ‘
‘ ക്ലാസ്സ് വിട്ട് വന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും ആണ് ‘ അത് പറയുമ്പോൾ അവളുടെ മിഴി നീര് എന്റെ തോളിൽ വീരുന്നത് ഞാൻ അറിഞ്ഞു..😭
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല അവളുടെ വീടിനു മുന്നിൽ ഇറങ്ങുന്നത് വരെ..
‘ വീട്ടിൽ കേറിയിട്ടു പോയാൽ മതി ‘
‘ നിന്റെ വല്യമ്മ ‘
‘ അച്ഛന്റെ പെങ്ങളുടെ മകൻ വന്ന് ആശുപത്രിയിൽ കൊണ്ടുപോയി.. രാത്രിയിലെ വരൂ ‘
‘ ഓ…. ഓക്കേ ‘
‘ എന്താ ചെക്കാ ഒരു കള്ള ചിരി ‘ 🙄
‘ ഒന്നുമില്ലേ..’
‘ നീ വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ് വെക്കത്തെ ഇല്ലേ ചെക്കാ ‘
‘ മുടി അലമ്പ് ആവും ‘
‘ ഇറങ്ങി വാ ‘🚶♂️
ഞാൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവളുടെ പുറകെ നടന്നു ചെന്നു..
ഞങ്ങൾ അവളുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ ഫ്രന്റിൽ ഇരുന്ന ഒരു ചെടി ചട്ടിക്ക് ഇടയിൽ നിന്ന് കീ എടുത്ത് കതകു തുറന്നു..
ഒരു ഹാളും അടുക്കളയും രണ്ട് മുറിയും മാത്രമുള്ള ചെറിയ ഒരു വീട് ആയിരുന്നു അത്..🏠
മഴയത്തു മച്ചിലൂടെ ഒലിച്ചു ഇറങ്ങുന്ന വെള്ളം തറയിൽ വീഴാത്തിരിക്കാൻ പത്രങ്ങൾ തറയിൽ നിരത്തി വെച്ചിരുന്നു.
‘ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം.. നീ ഇവിടെ ഇരിക്ക് ‘ അവൾ ഹാളിൽ കിടന്ന ഒരു കസേര ചൂണ്ടി കാണിച്ച് പറഞ്ഞു..
‘ ഡ്രസ്സ് മാറാൻ ഹെല്പ് വെല്ലോം വേണേൽ പറഞ്ഞാൽ മതി ‘😉
‘ ഇത്ര നാളും ഞാൻ തന്നെ അല്ലേ മാറിയേ… അവന്റെ ഒരു പൂതി ‘
‘ വേണ്ടേൽ വേണ്ട ‘ ഞാൻ കസേരയിൽ അഭയം പ്രാപിച്ചു..
അവൾ ഡ്രസ്സ് മാറാൻ പോയി.. എന്റെ കണ്ണ് അവിടെ ഉണ്ടാരുന്ന മേശയിൽ പതറി നടന്നു..🛎️
” ആര്യാ രാമകൃഷ്ണൻ ” അവളുടെ ഐഡി കാർഡ് നോക്കി ഞാൻ വായിച്ചു..
എന്റെ കണ്ണ് അവിടെ കിടന്ന ഒരു ബില്ലിൽ പെട്ടു..
‘ ആരാ അച്ചു ഈ ലക്ഷ്മിക്കുട്ടി നാരായണൻ ചന്ദ്രവിലാസം ‘🙄
‘ വല്യമ്മ.. നിനക്ക് ആ പേര് എവിടുന്നു കിട്ടി ‘
‘ ഇവിടെ കിടന്ന ഒരു ബില്ലിൽ നിന്ന് ‘ ഞാൻ അത് പറഞ്ഞ് തീർന്നു മുഖം ഉയർത്തിയപ്പോൾ അവൾ ഡ്രസ്സ് മാറി ഹാളിലോട്ടു വന്നു..
അവൾ ഒരു ഹാഫ് സ്ലീവ് കറുപ്പ് കോട്ടൺ ടീഷർട്ടും ടൈറ്റ് ഷോർട്സും ആണ് ഇട്ടിരുന്നത്..😘 അവളുടെ നഗ്നമായ കാൽ മുട്ടും തടിച്ച തുടയും എല്ലാം എന്റെ ഉള്ളിൽ ചലനം ഉണർത്തി.. എന്റെ കണ്ണുകൾ ഞാൻ മേലോട്ട് ഓടിച്ചു.. അവളുടെ ഒട്ടിയ വയറും തള്ളി നിൽക്കുന്ന മാറിടവും, മുളച്ചാൽ ചെറുതായി പ്രദര്‍ശിപ്പിച്ച ബനിയനും, ചുവന്നു തുടുത്ത അധരങ്ങളും എല്ലാം ഞാൻ ഒന്ന് നിന്ന് നോക്കി..
‘ എന്ത് നോട്ടമാ ചെക്കാ..’😁
‘ വീട്ടിൽ ഒരു അഥിതി വന്നിട്ട് എനിക്ക് ഒന്നും തരുന്നില്ലേ ‘
‘ ഞാൻ ചായ ഇടാം ‘ അവൾ അതും പറഞ്ഞു തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു..🚶♀️
അവളുടെ നിതംബം ടൈറ്റ് ഷോർട്സിൽ എന്നെ നോക്കി കുലുങ്ങി ചിരിച്ചു.. എന്റെ പൊന്ന് സാറേ… ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റിയില്ല..
‘ പാല് ഇല്ല ചെക്കാ… ഞാൻ കടും ചായ ഇടട്ടെ ‘
‘ കടും കാപ്പി ഇട് ‘☕️
‘ ഓക്കേ ‘
കുറച്ച് നേരം ശബ്ദം ഒന്നും അടുക്കളയിൽ കേൾക്കാത്തപ്പോൾ ഞാൻ അവിടോട്ട് ചെന്നു..
വെള്ളം അടുപ്പിൽ വെച്ചിട്ട് അത് തിളയ്ക്കാൻ നോക്കി നിൽക്കുകയാരുന്നു അവൾ..🥣
എളിക്കു ഒരു കൈ കൊടുത്തു… തുടകൾ ഒരു സൈഡിലോട്ട് താങ്ങി ഉള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ എന്റെ എല്ലാ കൺട്രോളും പോയി 😖
ഞാൻ പുറകിൽ കൂടി ചെന്ന് അവളുടെ വയറിനു ചുറ്റും കൈ ഇട്ട് പിടിച്ചു.. ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി അവൾ കണ്ണ് പിരികം ഉയർത്തി എന്താ എന്ന് കാണിച്ചു..
ഞാൻ ഒന്നുമില്ല എന്ന് രണ്ട് കണ്ണും ചിമ്മി കാണിച്ചു.. അവളുടെ കഴുത്തിൽ ഞാൻ ഒരു ഉമ്മ വെച്ചു, അവളുടെ ഉള്ളിൽ നിന്ന് ഏതോ സുഗന്ധം എന്റെ നാസിക തുളച്ചു കേറി..
ഞാൻ അവളുടെ കഴുത്ത് മുതൽ തോളു വരെ എന്റെ നാക്കു ചലിപ്പിച്ചു.. അവൾ കാൽ വിരലുകളിൽ ഓന്തി ഉയർന്നു..😘 എന്റെ ലിംഗം അവളുടെ നിതംബതിനോട് ചേർന്ന് നിന്നു.. അവൾ മല്ലെ തിരിഞ്ഞു എന്റെ കഴിതിലൂടെ രണ്ട് കൈയും കോർത്ത് പിടിച്ചു.. അവളുടെ പൂർ തടം എന്റെ കുട്ടനെ തഴുകി നിന്നു..
‘ നിനക്ക് ഇതിനെക്കെ മാത്രം മതിയല്ലോ എന്നെ… പ്രേമം ശ്രുതിയോടും ‘
‘ നീ അങ്ങനെ ആണോ വിചാരിച്ചു വെച്ചേക്കുന്നത് ‘😖
‘ അതല്ലേ സത്യം ‘
‘ സത്ത്യവും കള്ളവും… വസ്തുതയും സ്വോപ്നവും ഒന്നും ഏതാണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ് സത്യം… ആരുടെയോ തൂലികയിൽ വിരിഞ്ഞ ആശയങ്ങൾ മാത്രമാണോ നമ്മൾ എന്ന് എനിക്ക് തോന്നാറുണ്ട് ‘
‘ നീ എന്തൊക്കെയാ പറയുന്നത് ‘ അവൾ അത് പറഞ്ഞ് എന്തെ മുഖത്തോട്ടു നോക്കി.. അവളുടെ മിഴികൾ തിളങ്ങുന്നത് എന്നോടുള്ള പ്രേമത്താൽ ആണോ.. അതോ സ്വയം അവളിൽ ലെയിച്ചു നിന്ന എന്റെ ഉള്ളിലെ തിളക്കം അവളിൽ പ്രതിഫലിക്കുന്നത് ആണോ 🙄
‘ എന്താ ചെറുക്കാ ഇങ്ങനെ നോക്കുന്നെ ‘..
‘ നീ എന്ത് സുന്ദരി ആണെന്ന് നോക്കിയതല്ലേ ‘
‘ നിന്റെ ഭാര്യയുടെ അത്ര ഒന്നുമില്ല ‘ അവൾ അൽപ്പം ഗൗരവം മുഖത്തു വരുത്തി പറഞ്ഞു..😔
അവൾ പറഞ്ഞത് സത്യം ആയിരുന്നു.. ശ്രുതിക്കു പകരം വെക്കാൻ ആരും ഇല്ലാ എന്ന സത്യം എന്നിൽ എന്തോ ഒരു നഷ്ടബോധം ഉണ്ടാക്കി..
ഞാൻ അവളുടെ തുടയിൽ കൈ പിടിച്ച് അമർത്തി അവളെ ഉയർത്തി മേശ പുറത്ത് കേറ്റി ഇരുത്തി.. ചെറുതായി വിറച്ചിരുന്ന അവളുടെ അധരങ്ങൾ ഞാൻ എന്റെ ചുണ്ടിനോട് ചേർത്തു.. അവളുടെ കണ്ണുകൾ അടഞ്ഞു..😙 അവളുടെ പല്ലുകൾക്ക് ഇടയിലൂടെ എന്റെ നാക്ക് സഞ്ചരിച്ചു..
അവളുടെ നാവിനെ എന്റെ നാവുകൾ വട്ടം പുണർന്നു.. അവളുടെ മാറിടം എന്നോട് ചേർന്നു വന്നു.. അവളുടെ ആശനത്തിന്റെ ച്ചുട് പിടിച്ച് വിശ്രമിച്ച എന്റെ കൈകൾ അവളുടെ തോളിലോട്ടു ചലിച്ചു.. തോളിൽ പിടിച്ച് ഞാൻ അവളെ എന്നോട് ചേർത്തു.. അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊട്ടിഞ്ഞു… കാലുകൾ കവച്ച് മേശ പുറത്ത് ഇരുന്ന അവളുടെ കാലുകൾക്കു ഇടയിൽ മാര്‍ദ്ദവമുള്ള മാംസത്തിന്റ മേൽ എന്റെ കുട്ടൻ തലോടി കൊണ്ടിരുന്നു..😁
ശ്ഷ്ഷഹ് ശ്ഷ്.. വെള്ളം തിളച്ചു ചാടാൻ തുടങ്ങി.. അവൾ എന്നെ തള്ളി മാറ്റി.. ചാടി ഇറങ്ങി സ്റ്റോവ് ഓഫ് ആക്കി.. അവളുടെ തോളിലൂടെ അൽപ്പം ഇറങ്ങി കിടക്കുന്ന ടി ഷർട്ടിന്റെ കഴുത്ത് അവളുടെ ഇടത്തെ മുലയുടെ തുടക്കം എന്നിക്ക് കാണിച്ചു തന്നു..👀
അവൾ ഒരു ഗ്ലാസ് കട്ടൻ കാപ്പി എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങി ഒരു പുഞ്ചിരി നൽകി.. അവളും ഒരു ഗ്ലാസ് കാപ്പി എടുത്ത് ഹാളിലോട്ടു കേറി ഒരു കസേരയിൽ ഇരുന്നു..💁♂️ ഞാൻ അവൾക്കു അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു..
ഭിത്തിയിൽ കുറച്ച് ഫോട്ടോ തൂക്കി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു 👀
‘ അച്ഛനും അമ്മയും ‘ അവൾ ഞാൻ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞു..
‘ അവരുടെ അപ്പുറത്ത് ഇരിക്കുന്നത് ആരാ ‘
‘ അച്ഛന്റെ അച്ഛൻ ‘👳♀️
‘ നിന്റെ അച്ഛന് മുത്തശ്ശൻറെ അതേ കഷണ്ടി തല ആരുന്നല്ലോ ‘
‘ പാരമ്പര്യം ആണ് ‘
ഞാൻ അതിന് മറുപടിയായി ഒരു പുഞ്ചിരി നൽകി..😊
‘ സമയം വൈകി.. പോവുന്നില്ലേ മാഷേ ‘
‘ ഞാൻ ഇവിടെ തന്നെ അങ്ങ് കൂടിയാലോ എന്ന് ആലോചിക്കുവാ ‘😉
‘ നിന്റെ ഭാര്യ അത് അറിയുമ്പോൾ എന്ത് പറയും ‘
‘ എന്ത് പറയാൻ.. വേണേൽ അവളേം കൂടെ ഇങ്ങു വിളിക്കാം ‘
‘ വേണ്ട… ‘
‘ വല്യമ്മ എപ്പോൾ വരും? ‘⏲️
‘ അധികം താമസിക്കാതെ വരും.. നീ കാപ്പി കുടിച്ചിട്ട് ഇറങ്ങാൻ നോക്ക് ‘ അവൾ അതും പറഞ്ഞു എന്റെ കാലിൽ ഒരു തട്ട് തന്നു..
ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിൽ വന്നു..😊
വീട്ടിൽ വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ 6 മിസ്സ്ഡ് കാൾ കണ്ടു.. 6ഇൽ 5ഉം സാൻ ആയിരുന്നു..
ഞാൻ തിരിച്ചു വിളിച്ചു.. ‘ ഹലോ ടാ നീ വിളിച്ചാരുന്നോ ‘
‘ ടാ നീ വരുന്നുണ്ടോ… ഞങ്ങൾ കിണ്ണന്റെ വീട്ടിൽ ഉണ്ട് ‘😁
‘ ഇല്ലടാ ഞാൻ ഇല്ലാ..’
‘ പിന്നെ ഇന്ന് നീ ആര്യയെ കൊണ്ട് എവിടെ പോയതാ ‘
‘ അതൊന്നും നീ അറിയേണ്ട ‘
‘ സേഫ്റ്റി നോക്കി വേണം എല്ലാം.. കേട്ടല്ലോ ‘ 😖
‘ സേഫ്റ്റി ഒരിക്കൽ തന്ന പണിയാ ഇപ്പോഴും ഞാൻ ഒന്ന് കരക്ക് അടുക്കാതെ നിൽക്കുന്നത് ‘
‘ ഹഹഹ .. എന്ക്കിൽ നീ വെച്ചോ.. ഇവിടെ അടി തുടങ്ങി ‘
‘ ഓക്കേ മച്ചു.. എൻജോയ് ‘😁
ഞാൻ ഏറെ നോക്കി ഇരുന്ന ശനിയാഴ്ച്ച വന്നു..
ഞാൻ അവളുടെ വീട്ടിലോട്ടു കാർ ഓടിച്ചു ചെല്ലുമ്പോൾ എന്റെ ഉള്ള് ഡ്രംസ് കൊട്ടുന്നത് കേൾക്കാമായിരുന്നു..🙄
അവിടെ ചെന്നപ്പോൾ തന്നെ രാധാകൃഷ്ണൻ സാർ മുറ്റത്തു ഉണ്ടായിരുന്നു..
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ സാർ എന്നെ നോക്കി ഒരു പുഞ്ചിരി നൽകി.. ഓ.. പുറമെ കാണുമ്പോൾ എന്ത് മാന്യനായ മനുഷ്യൻ.. ഇയാൾ തന്നെ ആണ് അച്ചുവിനോട് ഞാൻ ഫ്രോഡ് ആണെന്ന് പറഞ്ഞത് 😖
‘ അവിടെ നിൽക്കാതെ അകത്തു കേറി വാ ‘ രാധാകൃഷ്ണൻ സാർ അതും പറഞ്ഞ് അകത്തോട്ടു നടന്നു..
ഞാൻ അകത്തു ചെന്ന് സോഫയിൽ ഇരുന്നു.. എന്റെ കണ്ണ് ചുറ്റും പാറി നടന്നു..🥴
‘ എന്തേലും കഴിച്ചിട്ട് പോയാൽ മതി ‘ നിലാ മിസ്സ് അടുക്കളയിൽ നിന്ന് കൈ ഒരു തർക്കിയിൽ തുടച്ച് കൊണ്ട് വന്നു..
‘ കഴിച്ചിട്ടാ.. ഇറങ്ങിയേ ‘..
‘ എന്ക്കിൽ ഞാൻ ജ്യൂസ് എടുക്കാം… ഈ പെണ്ണിന്റെ ഒരുക്കം ഇത് വരെ തീർന്നില്ലേ.. ടി.. ശ്രുതീ…. ‘😊
‘ വരുന്നു അമ്മേ..’ ഒരു മുറിയിൽ നിന്ന് അവളുടെ കിളിനാദം ഞാൻ കേട്ടു..
നിലാ മിസ്സ് തിരിച്ചു അടുക്കളയിലോട്ട് പോയി..
എന്റെ മുന്നിലോട്ടു ഒരു ഓറഞ്ച് കളർ പട്ടു സാരിയും ഉടുത്ത് അവൾ കടന്ന് വന്നു..🥰
എന്റെ ജീവിതം മുഴുവൻ എന്റെ മുന്നിൽ ഒരു സിനിമ പോലെ ഓടി വന്നു.. അവളുടെ കാലുകളിൽ കെട്ടി പിടിച്ച് എന്നെ സ്നേഹിക്കണം എന്ന് കെഞ്ചിയാലോ എന്ന് തോന്നി.. അവൾ എന്ന ശിലാപ്രതിമയുടെ മുന്നിൽ നിൽക്കുന്ന ഒരു കല്ലിമുൾചെടി ആണ് ഞാൻ എന്ന് തോന്നി..😊
അവളുടെ ഇളം പച്ച കണ്ണുകൾ എന്റെ മേൽ പതിഞ്ഞു.. അവൾ ഒരു ചെറിയ പുഞ്ചിരി നൽകി, അല്ലേൽ എന്റെ മനസ്സിന് അങ്ങനെ തോന്നിയതാണോ?
അവൾ എനിക്ക് ഏതുരായി വന്നു ഇരുന്നു..😘 അവളുടെ കൈയിൽ ഒറു വയലറ്റ് പേഴ്സ് ഉണ്ടായിരുന്നു.. അവളുടെ നെറ്റിയിൽ കുങ്കുമവും കഴുത്തിൽ ഞാൻ അണിയിച്ച താലിയും ഉണ്ടായിരുന്നു.. ഒരു കടും നീല ഗ്ലാസ് വർക്ക് ഉള്ള ബ്ലൗസ് ആയിരുന്നു അവളുടെ മാറിടങ്ങളെ പൊതിഞ്ഞു നിന്നത്..😘
ആ ഒരു നിമിഷം ഞാൻ മരിച്ചു പോയിരുന്നേൽ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ മരിച്ച ആൾ ഞാനായിരുന്നെനേം…
ഒരു ഗ്ലാസ് ജ്യൂസ് എനിക്ക് നേരെ നിലാ മിസ്സ് നീട്ടി.. ഞാൻ അത് വാങ്ങി കുടിച്ചു..😁
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.. ഞാൻ പോയി അവൾക്കു ഡോർ തുറന്ന് പിടിച്ച് കൊടുത്തു.. ഞാൻ വന്ന് ഡ്രൈവിംഗ് സീറ്റിൽ കേറുമ്പോൾ അവൾ മുടി ഒതുക്കി വെക്കുക ആയിരുന്നു..😲
അവളോടുള്ള സ്നേഹം എത്ര മൂടി വെക്കാൻ നോക്കിയാലും ഒരു അരുവി പോലെ എന്നിൽ നിന്നും പുറത്ത് വന്നുകൊണ്ടേ ഇരുന്നു..
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി എന്റെ ശ്രുതിയുടെ കൂടെ യാത്ര തുടങ്ങി.
‘ തിരിച്ചു വരുമ്പോൾ വീട്ടിൽ കൂടെ ഒന്ന് കേറാൻ സമയം കാണുമോ?’
‘ കേറാം ‘
ഞാൻ പിന്നെ ഒന്നും ചോദിക്കേണ്ടന്നു ഓർത്തു.. എന്നോട് മിണ്ടാൻ വെറുപ്പ് ആണെന്ന് പറഞ്ഞതല്ലേ ഇവൾ അച്ചുവിനോട്. 🥴
‘ മരിയ ചേച്ചി ഗൾഫിൽ പോയല്ലേ ‘ അവൾ ഇങ്ങോട്ടു ചോദിച്ചു..
‘ പോയി ‘
‘ ആട്ടും കുഞ്ഞുങ്ങൾ വലുതായോ ‘ ദൈവമേ ഇവൾ ഇതൊക്കെ ഓർക്കുന്നുണ്ടോ.. 🙄
‘ ആടിനെ എല്ലാം പിടിച്ച് കൊടുത്തു ‘
‘ അതെന്തു പെറ്റി ‘
‘ മരിയ ചേച്ചി കൂടെ പോയപ്പോൾ നോട്ടം പാടായി ‘
‘ അമ്മേടെ കാലു വേദന മാറിയോ ‘
‘ ഇടയ്ക്കു വരും ‘🤐
‘ ഇപ്പോഴും ആയുർവേദം തന്നെ വേണം എന്ന് പറഞ്ഞു പിടിവാശി ഉണ്ടോ ‘
‘ ഉണ്ട്.. ഉണ്ട് ‘
അവൾ പൂമുട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു.. ദൈവമേ ഇത് വല്ല സ്വപ്നവും ആണോ 🥰
‘ ഷാരോൺ ചേച്ചിയും വാവയും എല്ലാരും വീട്ടിൽ ഉണ്ടോ… വാവക്ക് എന്നെ ഓർമ്മ കാണുവോ ‘
‘ കാണും.. നമ്മുടെ കല്യാണ ഫോട്ടോ കാണിച്ച് ചേച്ചി ഇടക്ക് ആരാ ഇതെന്ന് ചോദിക്കുമ്പോൾ പറയും ‘
‘ ഇന്ന് കാണാമല്ലോ ‘👀
‘ കാണാം ‘ ഞാൻ അത് പറയുമ്പോഴും ഇവൾ എത്ര നല്ലപോലെ അഭിനയിക്കുന്നു എന്നായിരുന്നു എന്റെ മനസ്സിൽ..
‘ അച്ഛനും അമ്മയും എപ്പോഴേലും എന്റെ കാര്യം ചോദിക്കാറുണ്ടോ ‘
‘ എന്നും ‘ ഞാൻ ഒരു ചിരിയോടെ പറഞ്ഞു..😂
ഞങ്ങൾ അമ്മാമ്മയുടെ അടുത്ത് എത്തി..
വീട്ടിൽ കേറിയപ്പോൾ തന്നെ അമ്മയുടെ ആങ്ങള ഞങ്ങളെ അകത്തോട്ടു ഷണിച്ചു..
അടുക്കളയിൽ ആയിരുന്ന പുള്ളിടെ വൈഫ് ആൻസി ആന്റിയും ഞങ്ങൾ വന്നെന്ന് അറിഞ്ഞു ഓടി വന്നു..😊
‘ മോള് ഇപ്പോഴേലും ഇവിടെ ഒന്ന് വന്നല്ലോ ‘ ആൻസി ആന്റി ആണ് പറഞ്ഞത്
അവൾ അതിന് ഒരു പുഞ്ചിരി മാത്രം നൽകി..
‘ അമ്മാമ്മ കുറേ നേരമായി നിങ്ങളു വന്നോ വന്നോ എന്ന് ചോദിക്കുന്നു.. അവിടെ ചെന്നിട്ടു വാ ‘ ഒരു മുറി ചൂണ്ടി കാണിച്ച് ആന്റി പറഞ്ഞു..😁
ഞങ്ങൾ അവിടെ ചെന്നപ്പോൾ അമ്മാമ്മ കട്ടിലിൽ ഉയർന്നു ഇരുന്നു.. ശ്രുതി അടുത്ത് ചെന്നപ്പോൾ അമ്മാമ്മ അവളെ കൈയിൽ പിടിച്ചു അടുത്ത് ഇരുത്തി ‘ കെട്ടു കഴിഞ്ഞ് ഇത്രയും നാള് കഴിഞ്ഞാണല്ലോ അവന് മോളെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ തോന്നിയത് ‘
‘ അമ്മാമ്മക്ക് എന്നെ കാണണം എന്ന് ഒന്ന് പറഞ്ഞാൽ ഞാൻ ഓടി വരത്തില്ലാരുന്നോ ‘😘
‘ കഴിഞ്ഞ ദിവസം ഇവിടെ എന്റെ അനിയത്തിടെ മോളു വന്നു… ജെസ്സി, ഇവിടെ ഇരുന്നു സംസാരിക്കുമ്പോൾ അവളു പറഞ്ഞു നമ്മുടെ ജേക്കബ് കെട്ടിയ പെണ്ണിനെ ഒന്ന് കാണണം എന്ത് ഭംഗി ആണെന്ന് എക്കെ.. അപ്പോൾ ഓർത്തതെ ഒള്ളൂ മോളെ കണ്ടിട്ട് ഒന്ന് മരിക്കാൻ പറ്റുവോ എന്ന് ‘😖
‘ അമ്മാമ്മയെ ഇടക്ക് ഞാൻ വന്ന് കാണാം കേട്ടോ ‘ അവളു അതും പറഞ്ഞ് അമ്മാമ്മയുടെ തോളിൽ കൈ ഇട്ടു..
അമ്മാമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു.. തള്ളയും ഫ്ലാറ്റ് ആയെന്നു തോനുന്നു അവളുടെ അഭിനയത്തിന്റെ മുന്നിൽ..🤐 എനിക്ക് ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി..
ആൻസി ആന്റി എന്റെ കൈയിൽ പിടിച്ച് വലിച്ച് അവിടെ നിന്നും മാറ്റി.. ‘ ടാ നീയും അവളും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറിയോ ‘
‘ എന്ത് പിണക്കം ‘ 🙄
‘ പിണക്കം ഇല്ലാഞ്ഞിട്ടു ആണോ അവൾ വീട്ടിൽ വരാതെ നിൽക്കുന്നത് ‘
‘ അവളുടെ പഠിത്തം എല്ലാം നല്ലപോലെ നടക്കട്ടെ എന്നോർത്താണ് അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടേ.. അല്ലാതെ ആന്റി വിചാരിക്കുന്ന പോലെ പിണക്കം ഒന്നും ഇല്ലാ ‘
‘ എനിക്ക് എന്തോ വിശ്വാസം ആവുന്നില്ല ‘
‘ ആന്റി വേണേൽ വിശ്വസിച്ചാൽ മതി ‘ ഞാൻ അത് പറഞ്ഞ് അവിടെ നിന്ന് മാറി, നാട്ടിലെ ഒന്നാന്തരം പരദൂഷണവാഹനമാണ് ആൻസി ആന്റി.🥴
ഞങ്ങൾ അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു ആണ് ഇറങ്ങിയത്..
‘ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരും എന്ത് പറയും എന്നുള്ള ടെൻഷൻ ഉണ്ട് ‘
‘ അവർ ഒന്നും പറയതൊന്നുമില്ല ‘
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അവൾക്കു നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി..😁
കാർ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും ഷാരോൺ ചേച്ചിയും ഓടി വന്നു.. കാറിന്റെ സീറ്റ് തുറന്ന് അമ്മയാണ് അവളെ ഇറക്കിയത്..
‘ നീ മെലിഞ്ഞു പോയെല്ലോ മോളെ ‘ അമ്മ പറഞ്ഞു..😔
‘ അമ്മക്ക് തോന്നുന്നതാ.. അവളെ കണ്ടാൽ പഴയതു പോലെ തന്നെ ഉണ്ട് ‘ ഷാരോൺ ചേച്ചി അവളെ നോക്കി പറഞ്ഞു.. ചേച്ചി പറഞ്ഞത് സത്യം ആയിരുന്നു, അവൾക്കു ഒരു മാറ്റവും ഇല്ലാ.. 😊
‘ എത്ര നാളായി ഇവിടെ ഒന്ന് വന്നിട്ട് ‘ അതും പറഞ്ഞ് അമ്മ അവളുടെ തോളിൽ ഒരു അടി കൊടുത്തു..
‘ ഇടക്ക് എന്നെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ അമ്മക്ക് മോനോട് ഒന്ന് പറയത്തില്ലായിരുനോ ‘ അവൾ അമ്മയോട് പറയുന്നത് കേട്ടു ഞാൻ ഒന്ന് ഞെട്ടി… ഇവൾക്ക് ഒരു ഓസ്കാർ കൊടുക്കണം എന്ന് ഞാൻ ഓർത്തു..🙄
‘ അത് പിന്നെ അങ്ങനൊരു പൊട്ടൻ ‘ അമ്മ എന്നെ നോക്കി പറഞ്ഞപ്പോൾ എല്ലാവർക്കും ഒപ്പം അവളും ചിരിച്ചു..
ഞങ്ങൾ വീട്ടിലോട്ടു കേറാൻ നേരം അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി വന്നു.. ‘ പടുത്തം എല്ലാം എങ്ങനെ പോവുന്നു മോളെ ‘🥴
‘ നല്ലപോലെ പോവുന്നു അച്ഛാ ‘ അമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് വീട്ടിൽ കേറുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു..
അവർ അടുക്കളയിലോട്ടു പോയപ്പോൾ ഞാൻ അവിടെ തന്നെ നിന്നു..😁
‘ അമ്മാമ്മ എന്ത് പറഞ്ഞു ‘ അച്ഛൻ ആണ് ചോദിച്ചത്
‘ അമ്മാമ്മക്ക് ഞങ്ങളെ കണ്ടപ്പോൾ വല്യ സന്തോഷം ആരുന്നു ‘ ഞാൻ പറഞ്ഞു.. അല്ലാതെ അമ്മാമ്മ എന്നെ മൈൻഡ് പോലും ചെയ്തില്ല എന്ന് പറയാൻ പറ്റില്ലല്ലോ.. 😔
അച്ഛനും അടുക്കളയിലോട്ട് നടന്നു..
ഞാൻ നേരെ റൂമിൽ പോയി കതകു അടച്ചു.. വൈബ്രേറ്റർ മോഡിൽ കിടന്ന എന്റെ ഫോണിൽ കാൾ വരുന്നത് ഞാൻ അറിയുന്നുണ്ടാരുന്നു..😖
അച്ചുവിന്റെ കുറേ ഏറെ മിസ്സ്ഡ് കാൾ കിടപ്പുണ്ട്.. ഞാൻ അവളെ വിളിച്ചു..
‘ ഹലോ… പറയെടാ നീ എന്താ വിളിച്ചേ ‘
‘ നിന്റെ അച്ചിയെ കിട്ടിയപ്പോൾ എന്നെ മറന്നോ?’
‘ നിന്നെ മറന്ന കൊണ്ടാണല്ലോ ഇവിടെ എല്ലാരും ഉണ്ടായിട്ടും ഇപ്പോൾ ഒളിച്ചു വന്ന് നിന്ന് നിന്നെ വിളിക്കുന്നത് ‘
‘ നീ ഇപ്പോൾ എവിടെയാ..’
‘ അമ്മാമ്മയുടെ വീട്ടിൽ ‘😉
‘ അവൾ എന്ത് പറഞ്ഞു ‘
‘ എന്ത് പറയാൻ.. അവൾ ആരോടും മിണ്ടാതെ ജാഡ കാണിച്ച് നടക്കുവാ ‘
‘ പെട്ടന്ന് ആ സാധനത്തെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ടു എന്നെ ഫോൺ വിളിക്കണം ‘
‘ ഓക്കേ മാഡം ‘😁
‘ എന്ക്കിൽ വെച്ചോ ‘
ഞാൻ ഫോൺ കട്ട് ചെയ്ത് താഴോട്ട് ചെന്നു.
അവിടെ വാവയെ എടുത്തു കൊണ്ട് നിന്ന ശ്രുതി എന്നെ നോക്കി ഒന്ന് ചിരിച്ചു.. കുഞ്ഞ് കൊച്ചിന്റെ മുൻപിൽ പോലും ഇവൾ അഭിനയം നിർത്തുന്നില്ലല്ലോ.. 😖
അവൾ കൊച്ചിനെയും എടുത്ത് കൊണ്ട് എന്റെ അടുത്തു വന്നു ഫാനിന്റെ കാറ്റിൽ ആടി ഉലഞ്ഞ അവളുടെ സാരി വയറിന്റെ സൈഡ് കാട്ടി തന്നു..
‘ നിനക്കു വിനോദുമായുള്ള പ്രശ്നം പറഞ്ഞു തീർക്കത്തില്ലേ.. ഒരേ ക്ലാസ്സിൽ രണ്ട് വർഷം കൂടി പഠിക്കേണ്ടത് അല്ലേ ‘ ഓഹോ അപ്പോൾ ഇവളുടെ ലഷ്യം അതാണ്..🤐
‘ ഞാൻ സംസാരിക്കാം ‘ ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു പുഞ്ചിരി നൽകി..
‘ മോളെ ഇനി ഇന്ന് പോണമോ.. നാളെ പോയാൽ പോരെ ‘ അമ്മ അങ്ങോട്ട് വന്നു..
‘ ഞാൻ വേറെ ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ട് വരാം അമ്മേ ‘ 😊
‘ എന്ക്കിൽ അങ്ങനെ ആവട്ടെ മോളെ ‘
ഞങ്ങൾ ഇറങ്ങാൻ നേരം അമ്മ അവളെ കെട്ടി പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. 🥰
ഞങ്ങൾ അവളുടെ വീട്ടിലോട്ടു യാത്ര തുടങ്ങി..
‘ നിനക്കു സാരി നല്ലപോലെ ചേരുന്നുണ്ട് ‘
‘ എനിക്ക് നേരെ ചൊവ്വേ ഉടുക്കാൻ അറിയില്ല, അതുകൊണ്ടാ ഞാൻ ഉടുക്കാത്തെ’😂
‘ നിന്റെ കൈയിൽ നേരത്തെ ഒരു നീല ജിമിക്കി കമ്മൽ ഇല്ലാരുന്നോ?.. അത് നല്ലതു പോലെ ചേരുന്നുണ്ടായിരുന്നു ‘
‘ അത് ഇപ്പോഴും വീട്ടിൽ എവിടെയോ ഉണ്ടെന്ന് തോനുന്നു ‘🥰
‘ നിന്റെ ഒരു നൈറ്റി വീട്ടിൽ ഉണ്ട് ‘
‘ നമ്മൾ അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപു പറയാതില്ലാരുന്നോ ‘
‘ എന്റെ ഭാര്യയുടെ ഓർമ്മക്ക് അത് എന്ക്കിലും ഇരിക്കട്ടെ എന്റെ കൈയിൽ ‘
ഞാൻ പറഞ്ഞപ്പോൾ അവൾ പിന്നെ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.😉
ഞങ്ങൾ അവളുടെ വീട്ടിൽ ചെന്നു.. ഇറങ്ങാൻ അവൾ നിർബന്ധിച്ചെങ്കിലും ഞാൻ ഇറങ്ങിയില്ല..
അടുത്ത ദിവസം കോളേജിൽ വന്നപ്പോൾ അവൾ നീല ജിമിക്കി ഇട്ടു കൊണ്ട് ആണ് വന്നത്.. എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരിയും കിട്ടി.. 😁
‘ എന്റെ മോനെ… അവൾ ഇപ്പോൾ നിന്നെ നോക്കി അല്ലേ ചിരിച്ചു കാണിച്ചത് ‘ സാൻ ആയിരുന്നു അത്..
‘ എന്റെ ഭാര്യ എന്നെ അല്ലാതെ വേറെ ആരെ നോക്കിയാടാ ചിരിച്ചു കാണിക്കണ്ടത് ‘ ഞാൻ അവനെ തള്ളി മുന്നിൽ നിന്ന് മാറ്റി ചോദിച്ചു..😉
‘ 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘
‘ എന്റെ പൊന്ന് ജോഷുവ… നീ എന്തിനാ ഈ രഹസ്യം പറയാൻ കാശു വാങ്ങുന്നത് ‘ ഞാൻ ചോദിച്ചു..
‘ നിങ്ങൾക്കു എന്തേലും ചെയ്യാൻ കഴിവ് ഉണ്ടേൽ അത് ഒരിക്കലും ഫ്രീ ആയിട്ട് ആർക്കും ചെയ്ത് കൊടുക്കല്ലെന്നു ഞങ്ങളുടെ ജോക്കർ അണ്ണൻ പറഞ്ഞിട്ടുണ്ട് ‘
‘ നിന്റെ കഴിവ് ഇതാണോ? ‘😂
‘ അതെ രഹസ്യം ചോർത്തുന്നത് ആണ് എന്റെ കഴിവ് ‘
‘ കഴിഞ്ഞ തവണ 10 രൂപ ആരുന്നല്ലോ ‘
‘ വലിയ രഹസ്യം.. വലിയ തുക ‘
‘ ഞാൻ നൂറു രൂപ തരാം നീ കാര്യം പറ ‘
‘ ശ്രുതിയുടെ കോൺടാക്ട് ലിസ്റ്റിൽ നിന്റെ പേര് ഹസ്സ്ബൻഡ് എന്നാണ് സേവ് ചെയ്തേക്കുന്നത് ‘🥰
‘ സത്യം ആണോടാ ‘
‘ ഞാൻ കാശു വാങ്ങിയിട്ട് കള്ളം പറയില്ല ‘
അത് ഒരു 100 രൂപക്കുള്ള കാര്യം ഉണ്ടായിരുന്നു… ഞാൻ പേഴ്സ്സിൽ നിന്നും ഒരു നൂറു രൂപ എടുത്ത് അവനു നൽകി..🙄
ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ആര്യയെ കണ്ടു…
‘ ടി ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നീ ക്ഷമയോടെ കേൾക്കണം ‘
‘ പറയെടാ ചെക്കാ ‘😘
‘ നമ്മുക്ക് ഇത് എല്ലാം ഇവിടെ വെച്ച് നിർത്താം ‘
‘ എന്തെല്ലാം ‘
‘ നമ്മൾ തമ്മിൽ എന്ത് ആരുന്നോ അതെല്ലാം ‘ 😭
‘ നീ ചുമ്മാ തമാശ പറയാതെ ചെക്കാ ‘ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..
‘ എനിക്ക് ഒരിക്കലും ശ്രുതിയെ മറക്കാൻ പറ്റുവേല ‘ 😖
‘ ടാ.. ടാ.. നീ ഒന്ന് ഓർത്തു നോക്കിയേ ഞാൻ അല്ലേ എപ്പോഴും നിന്റെ കൂടെ ഉണ്ടായിരുന്നെ.. ടാ പ്ലീസ്.. എനിക്ക് നീ മാത്രമേ ഒള്ളൂ ‘ അവളുടെ രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി.. അവൾ കൈകൾ കൂപ്പി..
‘ നീ എനിക്കൊരു ഹെല്പ് ചെയ്യണം ‘😊
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ഒരു കത്ത് അവളുടെ കൈയിൽ പിടിപ്പിച്ചു..
‘ ഇത് നീ എനിക്ക് വേണ്ടി ശ്രുതിക്കു കൊടുക്കണം… ഇത് വേറെ ആരുടെ എന്ക്കിലും കൈയിൽ കിട്ടിയാൽ എനിക്ക് അവളെ പിന്നെ ഒരിക്കലും കിട്ടുകയില്ല… അതുകൊണ്ട് തന്നെ ഇതിനു എന്റെ ജീവന്റെ വില ഉണ്ട്.. നീ ഇത് അവളുടെ കൈയിൽ എത്തിക്കും എന്ന് എനിക്കറിയാം ‘ 😉
ഞാൻ അതും പറഞ്ഞു അവളുടെ അടുത്ത് നിന്നും പോയി… അപ്പോഴും അവൾ കരയുക ആയിരുന്നു..
അടുത്ത ദിവസം കോളേജ് മുഴുവൻ ലീവ് ആയിരുന്നു ഏതോ ഫസ്റ്റ് ഇയർ കൊച്ച് ആത്മഹത്യ ചെയ്തെന്നു.. 😭
തുടരും.
( അഭിപ്രായം പറയണം… മോശം ആണേൽ തെറിയും വിളിച്ചോ..)
Responses (0 )