പരിണയ സിദ്ധാന്തം 3
Parinaya Sidhantham Part 3 | Author : Anali | Previous Part
പിടിക്കപെട്ടോ എന്ന പേടിയിൽ ഞാൻ മുഖം വെട്ടിച്ചു..
‘ രാധാകൃഷ്ണൻ സാർ വിളിച്ചായിരുന്നു ‘ ഞാൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു..
‘ എന്നിട്ടു ‘ അവൾക്കു കേൾക്കാൻ നല്ല ആകാംഷ ഉണ്ടായിരുന്നു.. 😊
‘ നാളെ നിന്നെയും കൂട്ടി അങ്ങ് ചെല്ലണം എന്ന് പറഞ്ഞു ‘
‘ എന്തിനായിരിക്കും ‘ അതു ചോദിക്കുമ്പോൾ അവൾക്കു നല്ല പ്രേതീക്ഷ ഉണ്ടായിരുന്നു..😔
‘ അറിയില്ല.. നാളെ പോയി നോക്കാം ‘ ഞാൻ അതു പറഞ്ഞപ്പോൾ അവൾ എന്റെ ഡ്രസ്സ് കട്ടിലിൽ നിന്ന് എടുത്തു എന്റെ കൈയിൽ കൊണ്ട് തന്നു..
തോർത്തിനു അടിയിലൂടെ ഞാൻ ട്രാക്ക് പാന്റ് വലിച്ച് കേറ്റാൻ തുടങ്ങിയപ്പോൾ അവൾ തല തിരിച്ചു..🥶
ഞാൻ ഡ്രസ്സ് വേഗത്തിൽ മാറി തീർത്തു.
അവളുടെ അടുത്തേക്ക് നടന്നു..
‘ നിനക്ക് എന്തേലും സാധനങ്ങൾ വാങ്ങാൻ ഉണ്ടോ ‘? ഞാൻ ചോദിച്ചു..
‘ ഇല്ലാ.. ‘ അവൾ എന്റെ നേർക്കു തിരിഞ്ഞു കൊണ്ട് പറഞ്ഞു..🤔
‘ ഇന്നർ ഡ്രസ്സ് വെല്ലോം? ‘..
ഞാൻ മടിച്ചു ആണ് അതു ചോദിച്ചത്..
‘ ഇപ്പോൾ വേണ്ടാ.. വേണ്ടപ്പോൾ ഞാൻ പറഞ്ഞോളാം ‘ അവൾ തല അൽപ്പം താഴ്ത്തി പറഞ്ഞു..🤭
‘ ഡാ… മോളേം കൂട്ടി വന്ന് ചോറ് ഉണ്ണ് ‘ അമ്മയുടെ വിളി വന്നു..
മോളെ എന്നുള്ള അമ്മയുടെ വിളി അവളിൽ ചെറിയ ഒരു ചിരി വിടർത്തിയത് ഞാൻ കണ്ടു..
എന്റെ മനസ്സിലും അത് ഒരു കുളിർമ്മ ആയിരുന്നു.. 🥰
ഞങ്ങളു താഴെ ഊണ് മേശയുടെ അടുത്തു പോയി തല കുമ്പിട്ടു ഇരുന്നു..
‘ ഇന്ന് ക്ലാസ്സിൽ നിന്ന് എന്താ ഉച്ചക്ക് ഇറങ്ങിയേ?’ അച്ഛൻ ആണ് ചോദിച്ചത്.🥵.
ഞങ്ങളു രണ്ട് പേരും മൗനം പാലിച്ചു ഇരുന്നു..
‘ എന്നും ഇങ്ങനെ ക്ലാസ്സിൽ പോകാതിരിക്കാൻ ആണോ പ്ലാൻ? ‘ അച്ഛൻ ടോപ്പിക്ക് വിടുന്നില്ല 😔
‘ അല്ലച്ച തിങ്കൾ മുതൽ പൊക്കോളാം ‘ ഞാൻ ഇടക്ക് കേറി പറഞ്ഞു..
‘ TV ടെ ശബ്ദം ഒന്ന് കൂട്ടിക്കെ ഉണ്ണി ‘ അച്ഛൻ ടീവിയിൽ നോക്കി പറഞ്ഞു..
ടീവിയിൽ വീണ്ടും വാർത്ത പറയുന്ന ചേച്ചി എന്തോ കൊറോണ എന്നൊക്കെ പറഞ്ഞു അലരുന്നുണ്ട്..🤐
ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു തന്നെ കഴിച്ചു തീർത്തു.. അവൾ എന്റെ പാത്രം കൂടി എടുത്തു കൊണ്ട് അടുക്കളയിലോട്ടു നടന്നു..
‘ ഇന്ന് വന്നു കേറിയ കൊച്ചിനെ കൊണ്ട് നിന്റെ പാത്രം കൂടി കഴുകിക്കാൻ നാണം ഇല്ലേ… ‘ 🥵 ഷാരോൺ ചേച്ചി ആണ് ചോദിച്ചത്..
‘ഞാൻ കഴുകാൻ പറഞ്ഞില്ലാലോ ‘ പീലാറ്റസിനെ പോലെ ഞാനും കൈ കഴുകി 🤭
ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ റൂമിലോട്ടു നീങ്ങി..
ബാൽക്കണിയിൽ ചെന്ന് ഒരു സിഗരറ്റ് എടുത്തെന്ക്കിലും വലിച്ചില്ല.. അവൾക്കു മണം ബുദ്ധിമുട്ട് ആണെങ്കിലോ 😖
ഞാൻ സിഗരറ്റ് മാറ്റി വെച്ച് കട്ടിലിന്റെ ഒരു സൈഡിൽ പോയി നിവർന്നു കിടന്നു 🛌
കുറേ നേരം ഓരോന്ന് ചിന്തിച്ചു കിടന്നപ്പോളേക്കും അവൾ കടന്നു വന്നു..
അവൾ കണ്ണാടിയുടെ അടുത്തു പോയി മുടി ഉയർത്തി കെട്ടി വെക്കുക ആരുന്നു..
അവളുടെ ആ നിൽപ്പ് എന്റെ ഉള്ളിൽ അനക്കം ഉണ്ടാക്കി..😘
ഇത്ര സുന്ദരി ആയ ഒരു പെണ്ണ് എന്റെ ഭാര്യ ആണെന്ന് ഉള്ള വസ്തുത ഞാൻ വീണ്ടും വീണ്ടും എന്നോട് തന്നെ പറഞ്ഞ് സന്തോഷം കണ്ടെത്തി..
അവൾ കട്ടിലിന്റെ മറ്റേ സൈഡിൽ പോയി കിടന്നു..
‘ ആയോ.. ഞാൻ ഒരു കാര്യം മറന്നു ഇപ്പോൾ വരാം ‘ അതും പറഞ്ഞ് ഞാൻ ചാടി എഴുനേറ്റു കതകു തുറന്ന് നടന്നു 🚶♂️
മെയിൻ ഡോറും ശബ്ദം ഉണ്ടാക്കാതെ തുറന്നു വെളിയിൽ പോയി ബൈക്കിൽ ഇരുന്ന ഹെയർ ഡ്രൈയറും രണ്ട് ഡയറി മിൽക്ക് സിൽക്കും എടുത്തു കൊണ്ട് അകത്തു കേറി കതകു അടച്ചു റൂമിൽ പോയി..
ഞാൻ തിരിച്ചു റൂമിൽ വന്ന് അത് മേശ പുറത്ത് വെച്ചപ്പോൾ അവൾ ഒന്ന് തല ഉയർത്തി നോക്കി, വീണ്ടും തല താഴ്ത്തി അവൾ കിടന്നപ്പോൾ ലൈറ്റ് ഓഫ് ആക്കി ഞാനും കിടന്നു..
ടെറെസിലെ തെളിഞ്ഞു കിടന്ന ബൾബിൽ നിന്നും വെളിച്ചം അവളുടെ മുഖത്തു അടിച്ചു കൊണ്ടിരുന്നു 😊
അവൾ കണ്ണുകൾ അടച്ച് കിടക്കുന്നതു ഞാൻ നോക്കി കിടന്നു..
കെട്ടിവെച്ചതിൽ നിന്നും രക്ഷപെട്ട കുറച്ചു മുടി ഇഴകൾ അലഷ്യമായി മുഖത്തു കൂടി ഫാനിന്റെ ചലനത്തിന് അനുസരിച്ചു ഒഴുകി നടക്കുന്നു 🥰
എന്തൊരു സുന്ദരിയാണ് എന്റെ ഭാര്യ…
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ കണ്ണ് രണ്ടും തുറന്നു.
ഒരു നിമിഷം ഞാൻ ഞെട്ടി എന്ക്കിലും ആ ചമ്മൽ മറച്ച് ഞാൻ ഒരു പുഞ്ചിരി നൽകി.. 😊
‘ ഉറങ്ങുന്നില്ലേ? ‘ അത് ചോദിച്ചപ്പോൾ അവളുടെ ചുണ്ടിന്റെ അനക്കം ആണ് ഞാൻ ശ്രദ്ധിച്ചത്..
‘ ഉറക്കം വരുന്നില്ല ‘ ഞാൻ പറഞ്ഞു..
എങ്ങനെ വരാനാണ്, ഇത്ര സുന്ദരിയായ ഒരു പെൺകുട്ടി അടുത്തു കിടക്കുമ്പോൾ 😖
അവൾ ഒന്നും മറിച്ചു മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ ഞാൻ തന്നെ റൂമിൽ നിറഞ്ഞു നിന്ന മൗനം വീണ്ടും ഭേദിച്ചു..
‘ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ‘ ഞാൻ ചോദിച്ചപ്പോൾ അവൾ
‘മ്മം ‘ എന്ന് അനുമതി നൽകി.. 😉
‘ നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.. സത്യം പറയണം ‘ ഞാൻ അത് ചോദിച്ചെന്ക്കിലും ഇല്ലാ എന്ന് പറയും എന്ന് എന്റെ മനസ്സ് പറഞ്ഞു..
‘ നിങ്ങളുടെ ഒരു കുട്ടികളി എന്റെ ജീവിതം നശിപ്പിച്ചു.. എന്നെ അഭിമാനത്തോടെ മാത്രം നോക്കിയിരുന്ന അച്ഛനും അമ്മക്കും ഇപ്പോൾ എന്നെ വെറുപ്പാണ്.. ഒരു തെറ്റും ചെയ്യാതെ ഞാൻ എല്ലാവർക്കും ചിരിക്കാനും കളിയാക്കാനും ഉള്ള ഒരു കോമാളി ആയി.. ദേഷ്യം ആണോ വിഷമം ആണോ എന്നൊന്നും എനിക്കറിയില്ല ‘ 😡
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടാരുന്നു
അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി..
ഒരു 2 നിമിഷം ഞാൻ കണ്ണുകൾ അടച്ച് കിടന്നു എന്ക്കിലും ഉള്ളിൽ പൊട്ടി ഒലിക്കുന്ന വിഷമം ഞാൻ അറിഞ്ഞു..
ഒന്നും മിണ്ടാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി മെയിൻ ഡോർ ലക്ഷ്യം ആക്കി നടന്നു…🚶♂️
കുറ്റി തുറന്നു ഞാൻ വെളിയിൽ ഇറങ്ങി കതകു അടച്ചു..
റോഡിലൂടെ എങ്ങോട്ടെന്ന് ഇല്ലാതെ ഞാൻ നടന്നു..
അടുത്തുള്ള ഒരു കലിങ്കു എത്തിയപോഴേക്ക് എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞ് ഒഴികിയിരുന്നു..
അവിടെ ഇരുന്നു എത്ര നേരം ഞാൻ കരഞ്ഞു എന്ന് ഓർമ്മയില്ല..
അടുത്ത വീട്ടിൽ നിന്ന് കോഴി കൂവുന്ന ശബ്ദം കേട്ടപ്പോളാണ് എന്നിക്കു ബോധം വന്നത്..
തിരിച്ചു വീട്ടിൽ ചെന്നപ്പോഴും എല്ലാരും ഉറങ്ങുകയായിരുന്നു..
ഞാൻ റൂമിൽ ചെന്നു 😔
‘ എവിടെ പോയതാ ‘ കിടന്നു കൊണ്ട് തന്നെ അവൾ ചോദിച്ചെന്ക്കിലും ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
അല്ലേലും എന്നെ വെറുക്കുന്ന ഇവളോട് ഞാൻ എന്ത് മറുപടി പറയാൻ ആണ് 😭
ഫോൺ എടുത്ത് ഞാൻ അതിൽ തന്നെ കുറേ നേരം നോക്കി ഇരുന്നു..
ഞാൻ തുറന്നു നോക്കാത്തെ ഒരു ലോഡ് മെസ്സേജസ് ഉണ്ടായിരുന്നു..
രേഷ്മയുടെ മെസ്സേജസ് ഞാൻ തുറന്നു..
“നീ എന്നെ ജീവിതത്തിലെ ഒരു വല്യ പാഠം പഠിപ്പിച്ചു.. നിന്നോടുള്ള വെറുപ്പ് എനിക്ക് എന്നും ഒരു പ്രചൊധനമായിരിക്കും.. ”
അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഈ പ്രായത്തിനു ഉളിൽ തന്നെ ഞാൻ എല്ലാവരെയും വെറുപ്പിച്ചു എന്ന്.. 😖
നേരം വെളുത്തതും എല്ലാവരും ഉണർന്നതും എല്ലാം ഞാൻ അറിഞ്ഞത് ശ്രുതി കുളിമുറിയിൽ കേറുന്നത് കണ്ടപ്പോൾ ആണ്.. 🙄
ഞാൻ നേരെ അടുക്കളയിലോട്ടു ചെന്നു.. അതിന് പിന്നിലെ കാരണം ശ്രുതിയെ കൊണ്ട് എനിക്ക് ചായ എടുപ്പിച്ചോണ്ട് വരണ്ടാ എന്ന എന്റെ പിടിവാശി ആയിരുന്നു..
എന്നെ അടുക്കളയിൽ കണ്ടപ്പോൾ അമ്മ ഒന്ന് ഞെട്ടി കാണും…
‘ നേരെത്തെ എഴുന്നേറ്റോ ‘ അമ്മ അത് ചോദിച്ചെന്ക്കിലും അമ്മയുടെ ഉള്ളിൽ ഉള്ള ദേഷ്യം പുറത്ത് വരുന്നതിനു മുൻപുള്ള മുഖവര മാത്രമാണ് ആ ചോദ്യം എന്ന് എനിക്കറിയാം 🙄
2 ദിവസമായി അമ്മക്ക് എന്നെ ഇങ്ങനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയില്ല എന്നതാണ് സത്യം.
‘ ചേച്ചിമാരു എഴുന്നേറ്റില്ലേ?’ ഞാൻ ചോദിച്ചു..
‘ 6 മണി ആയില്ലേ അവര് ഇപ്പോൾ വരും ‘ എന്റെ മുഖത്ത് നോക്കാതെ തന്നെ തേങ്ങ ചരണ്ടിക്കൊണ്ട് അമ്മ പറഞ്ഞു ഒപ്പിച്ചു..
‘അമ്മക്കും എന്നോട് വെറുപ്പാണോ?’ ഞാൻ ചോദിച്ചപ്പോൾ അത് അമ്മ പ്രതീക്ഷികാത്തെ ചോദ്യം ആണെന്ന് മനസ്സിലായി. 😭
കൈൽ ഇരുന്ന തേങ്ങ നിലത്തു വെച്ചിട്ട് അമ്മ എന്റെ തോളിൽ മൂന്നാല് അടി അടിച്ചു..
‘ നിനക്ക് എന്നോടെലും ഒന്ന് പറയത്തില്ലാരുന്നോ? നിന്റെ എന്തേലും ആഗ്രഹത്തിന് ഞാനും അച്ഛനും എതിരു നിന്നിട്ടുണ്ടോ.. ഇതിപ്പോൾ നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ ആക്കിയില്ലേ ‘ അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത്തു ഞാൻ കണ്ടു 😕
ഒന്നും മിണ്ടാതെ തന്നെ ഞാൻ നിന്നു.. അമ്മയുടെ വഴക്കു പറച്ചിൽ എനിക്കൊരു ആശ്വാസമായി..
കണ്ണുകൾ തുടച്ച് അമ്മ വീണ്ടും അടുക്കള പണികളിൽ മുഴുകി..
ഞാൻ ഒരു പ്രതിമ പോലെ അവിടെ തന്നെ നിന്നു..🥴
‘ മോള് എഴുന്നേറ്റോ ‘ അമ്മ എന്നോട് ചോദിച്ചപ്പോൾ ആണ് ഞാൻ സോബോധത്തിലോട്ടു വന്നത്..
‘മ്മം ‘ അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു…
‘ അവളുടെ അച്ഛനും അമ്മയും വെല്ലോം വിളിച്ചോ ‘ അമ്മയുടെ അടുത്ത പ്രെഹരം.. 😔
‘ ഇന്ന് അവിടെ വരെ അവളെ കൂട്ടി ഒന്ന് ചെല്ലാവൊന് ചോദിച്ചു ‘ ഞാൻ പറഞ്ഞു ഒപ്പിച്ചു..
‘ ചെല്ല്.. അവര് എന്ത് പറഞ്ഞാലും മറിച്ചു ഒന്നും പറയല്ല്.. അവർക്കു നല്ല വിഷമം കാണും ‘ അമ്മ ഉപദേശം പോലെ പറഞ്ഞു..🙄
അതിന് ഞാൻ തലയാട്ടി.
‘ കല്യാണം കഴിഞ്ഞപ്പോൾ രാവിലെ എഴുനേറ്റു അടുക്കളയിൽ വരാൻ എല്ലാം തുടങ്ങിയോ ‘ ഷാരോൺ ചേച്ചി അതും പറഞ്ഞു കൊണ്ട് വന്ന് ഒരു കലം എടുത്ത് വെള്ളം നിറച്ചു അടുപ്പിൽ വെച്ചു..🤨
അതിന് ശേഷം ആ വെള്ളത്തിലോട്ട് കുഞ്ഞിനുള്ള സപ്പ്ളിമെന്റസ് എന്തോ ഇട്ടു..
‘ അമ്മേ കാപ്പികുള്ള വെള്ളം വെക്കാവോ ‘ ഷാരോൺ ചേച്ചി അതും പറഞ്ഞു അടുക്കളയിൽ നിന്ന് ചേട്ടനുള്ള ചോറ്റുപാത്രം എടുത്ത് അത് കഴുകാൻ തുടങ്ങി..
‘ നീ ഇന്ന് കോളേജിൽ പോവുന്നുണ്ടോ ചെക്കാ ‘ ചേച്ചിയാണ് അത് ചോദിച്ചത് 🙄
‘ ഇന്ന് ആ കൊച്ചിന്റെ വീട്ടിൽ ഒന്ന് ചെല്ലാൻ പറഞ്ഞെന്ന്.. അവര് അവിടെ പോയിട്ട് വരട്ടെ ‘ അമ്മ അത് പറയുന്നത് ഇടയിൽ തന്നെ കാപ്പി ഇടാൻ തുടങ്ങി..
കുറച്ചു നേരെത്തെ കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി ഒരു ഗ്ലാസ് കട്ടൻ കാപ്പി 😐
ഞാൻ പതിയ ഹാളിലോട്ടു നീങ്ങി.. അവിടെ അച്ഛനും ഉണ്ണി ചേട്ടനും TV കാണുകയാണ്..
ഞാൻ അവരുടെ അടുത്ത് പോയി ഇരുന്നു..
ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഉള്ള വിത്യാസം അത്താണ്.. മൗനം ഞങ്ങൾക്ക് ഇടയിൽ തട്ടി നിന്നു.. അത് എല്ലാവർക്കും സമാധാനം നൽകി..🤐
‘ ഇന്ത്യയിലും കോവിഡ് വന്നെന്നു.. ഇനി എന്നാണോ കേരളത്തിൽ വരുന്നേ ‘ അച്ഛൻ അത് പറഞ്ഞു ഞങ്ങളെ നോക്കി..
‘ മോനുന്റെ അവിടെ എങ്ങെന്നുണ്ട് ‘ ഉണ്ണി ചേട്ടൻ ചോദിച്ചു..
‘ അവിടെ ഇപ്പോൾ കുഴപ്പം ഒന്നുമില്ല ‘ അച്ഛൻ അത് പറഞ്ഞ് വീണ്ടും ടീവിയിൽ മുഴുകി..
ഇതിനിടയിൽ ശ്രുതി സ്റ്റെപ്പ് ഇറങ്ങി അടുക്കളയിലോട്ടു പോവുന്നത് ഞാൻ കണ്ടു..
കുറേ നേരം TV നോക്കി ഇരുന്നപ്പോൾ ഉണ്ണി ചേട്ടൻ എന്നെ തോണ്ടി വെളിയിലോട്ടു നടന്നു..
ഞാനും പുറകെ ഇറങ്ങി 🚶♂️
നടക്കുന്നതിനിടയിൽ ഉണ്ണിച്ചേട്ടൻ ഒരു സിഗരറ്റ് എടുത്ത് എനിക്ക് തന്നു..
ഞങ്ങള് വീടിന്റെ പുറകിൽ എത്തിയപ്പോൾ ചേട്ടൻ ലൈറ്റർ എന്റെ നേരെ നീട്ടി..😄
‘ എന്തൊക്കെയാ ചെക്കാ നീ കാണിച്ചു കൂട്ടിയെ ‘ ചേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു സമ്മാധാനമായി..🥶
ഉണ്ണി ചേട്ടനും ഞാനും സഹോദരങ്ങൾ എന്നതിലുപരി കൂട്ടുകാരെ പോലെ ആയിരുന്നു..
‘ എന്ത് പറയാനാ ഉണ്ണിസേ.. ഞാൻ മൂഞ്ചി ‘ ഞാൻ ഒരു ദീർക്കാ നിശ്വാസത്തോടെ അത് പറഞ്ഞ് തീർത്തു..🤐
‘ നിനക്ക് ഇതിനെക്കെ ഉള്ള ധൈര്യം കാണുവെന്നു ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല ‘ ഒരു പുക വിട്ടുകൊണ്ട് ചേട്ടൻ പറഞ്ഞു..
‘ ശവത്തിൽ കുത്തുവാലെ ‘ ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ ഒന്ന് ചിരിച്ചു..
‘എന്ക്കിലും ഇത്ര ലുക്ക് ഒള്ള കൊച്ചിന് നിന്നെ എങ്ങനെ ഇഷ്ടപ്പെട്ടു ‘ ചേട്ടന്റ ചോദ്യത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല..
ഇഷ്ടം 😕 മൈര്….
ഞങ്ങള് മുഖം കഴുകി വീണ്ടും വീട്ടിൽ കേറി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടപ്പോൾ ഞാൻ റൂമിലോട്ടു നടന്നു..
ഗ്ലാഡ്വിൻ ആയിരുന്നു..
അവരും ഇന്ന് കോളേജിൽ പോവുന്നില്ലെന്നും അങ്ങോട്ട് എന്നോട് ചെല്ലാനും പറഞ്ഞു ആണ് എന്നെ വിളിച്ചത്..
ഞാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ ഗ്ലാഡ്വിനും,അഖിലും,അമ്മയും ടീവിയിൽ ഏതോ സിനിമ കാണുവായിരുന്നു..
‘ എടാ പുതുമണവാള.. നിനക്ക് കെട്ടിയോളെ കിട്ടിയപ്പോൾ ഞങ്ങളെ ഒന്നും വേണ്ടാതെ ആയല്ലേ ‘ അഖിൽ അത് പറഞ്ഞപ്പോൾ അമ്മ അവന്റെ തലയിൽ ഒരു തട്ട് തട്ടി പറഞ്ഞു ‘ അല്ലാതെ പിന്നെ നിന്നെ എക്കെ പോലെ കാള കളിച്ചു നടക്കണോ.. മോൻ ഇതൊന്നും കാര്യമാക്കണ്ട.. ഇവന്മാരെ എക്കെ നല്ല ഒരു നിലക്ക് എത്തി മോൻ കാണിച്ചു കൊടുക്കണം ‘ അമ്മ മുഴുവച്ചപ്പോൾ ഞാൻ ഒരു അർത്ഥ ശൂന്യമായ ഒരു ചിരി നൽകി.
‘ അവളെ കൂടെ കൊണ്ടുവരതില്ലാരുന്നോ നിനക്ക് ‘ അമ്മ ചോദിച്ചത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ എന്തോ വേദന അനുഭവപ്പെട്ടു..
ഞങ്ങൾ നാലുപേരും കൂടി ചായ എക്കെ ഇട്ട് കുടിച്ചു..
‘ ഇന്ന് നിനക്ക് വളരെ വേദന അനുഭവിക്കുന്ന പല കാര്യങ്ങളും പിന്നീട് ഒരിക്കൽ നിങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ ഉള്ള വെറും കോമാളിത്തരങ്ങൾ ആയിരിക്കും… നമ്മളുടെ കഥ എഴുതുന്ന ദൈവം നിനക്ക് ഒരു വെറൈറ്റി കഥ തന്നത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാരിക്കും ചെക്കാ ‘.. ഇടക്ക് എപ്പോഴോ അമ്മ പറഞ്ഞു.. 😊
ഉച്ചക്ക് ഞങ്ങൾ അവന്റെ കുളത്തിൽ നിന്നു തന്നെ മീനിനെ പിടിച്ച് ക്ലീൻ ആക്കി കൊടുത്തു.. അമ്മ അതും പൊരിച്ച് ഞങ്ങൾക്ക് ചോറ് തന്നു..
അഖിലിന്റെ അമ്മക്ക് ഞാൻ എപ്പോഴും സ്വന്തം മോനെ പോലെ ആയിരുന്നു…
ഞങ്ങള് സംസാരിച്ചു ഇരുന്നു വൈകി, അവളുടെ വീട്ടിൽ ഇന്ന് പോകേണ്ടതുകൊണ്ട് ഫോണിൽ മരിയ ചേച്ചിയുടെ 3 മിസ്സ്ഡ് കാൾ കണ്ടു, ഞാൻ ഇറങ്ങി..
‘ നിന്റെ പെണ്ണിനേം കൂട്ടി വരണം അടുത്ത ദിവസങ്ങളിൽ വെല്ലോം..’ ഞാൻ ബൈക്കിനെ ലഷ്യമാക്കി നടക്കുമ്പോൾ അമ്മ പറഞ്ഞു…
😂 എന്റെ പെണ്ണോ?? അവൾ എന്റെ ആരാണെന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു..
ഞാൻ വീട്ടിൽ ചെന്ന് കേറിയപ്പോൾ അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു..
പത്രത്തിൽ കണ്ണും നട്ടു ഇരിക്കുന്ന അപ്പനെ ശല്യപെടുത്താതെ ഞാൻ അകത്തു കയറി..
🙄
ഹാളിൽ ഷാരോൺ ചേച്ചിയേം ശ്രുതിയേം കണ്ടു.. അവളുടെ മുഖത്ത് ഒരു തെളിച്ചമെക്കെ ഉണ്ട്..
എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി.. ആ പുഞ്ചിരിക്കു ഒരു മറുപടി കൊടുക്കാൻ പോലും എന്റെ ആദർശബോധം എന്നെ അനുവദിച്ചില്ല.. 😭
അവൾ ഒരു വെള്ള കോട്ടൺ ഫുൾ സ്ലീവ് ബനിയനും കറുപ്പ് ജീൻസ് പാന്റും ആണ് ധരിച്ചിരുന്നത്. അവളുടെ സ്‌ട്രക്ചർ എന്നിലെ ആണിനെ വീണ്ടും തട്ടി ഉണർത്തി..
എന്റെ നോട്ടം പെട്ടന്ന് സോഫയുടെ ചുവട്ടിൽ ഇരുന്ന അവളുടെ ബാഗിൽ ചെന്നു..
‘ അവളെ അമ്മ വിളിച്ചിരുന്നു.. കുറച്ചു ദിവസം അവിടെ നിൽക്കാൻ പറ്റുന്നപോലെ അവളോട് ചെല്ലാൻ പറഞ്ഞു..
ഞാൻ നേരെ റൂമിലോട്ടു നടന്നു അവിടെ കട്ടിലിൽ എന്റെ ഒരു നീല ഷർട്ടും വെള്ള പാന്റ്സും തേച്ചു മടക്കി വെച്ചിരുന്നത് ഞാൻ കണ്ടു..
ഞാൻ പോയി കുളിച്ചു വന്നു നിന്നപ്പോൾ എല്ലാം അവളോട് അവിടെ കുറച്ചു ദിവസം നിൽക്കാൻ പറ്റുന്ന പോലെ വരാൻ പറഞ്ഞതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത..
ഞാൻ ഡ്രസ്സ് മാറി താഴെ പോയി ബൈക്കിന്റെ കീ എടുക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു കാറിനു പോയാൽ മതി എന്ന്..
ഞങ്ങളുടെ കാർ ഗേറ്റ് കടന്ന് നീങ്ങിയപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി 👀
എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.. എടാ മണ്ട നീ വിചാരിച്ചോ ഇവളെ നിനക്ക് കിട്ടും എന്ന്.. നിന്നിൽ നിന്ന് അവൾ രക്ഷപെട്ടു പോവുകയാണ്…. അതിന്റെ സന്തോഷമാണ് അവളുടെ മുഖത്ത്..
‘ അമ്മ ഇന്ന് എന്നോട് മിണ്ടി ‘ അവൾ ആവേശത്തോടെ എന്റെ അടുത്ത് പറഞ്ഞു ..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…
‘ ഞാൻ ഇന്നലെ പറഞ്ഞത് ഫീൽ ആയോ ‘ അവളുടെ ആ ചോദ്യം എന്റെ ഉള്ളിലെ മരുഭൂമിയിൽ ഒരു ചെറിയ മഴ പോലെ പെയ്തു തോർന്നു..🥰
മൗനം വിദ്വാന് ഭൂഷണം എന്ന പോലെ ഞാൻ ഇരുന്നു..
വീട് എത്തിയപ്പോൾ അവളുടെ നെഞ്ചിടുപ്പ് കൂടുന്നത് എനിക്ക് അറിയാമായിരുന്നു..
ഞങ്ങളെ കാത്ത് രാധാകൃഷ്ണൻ സാർ ഗേറ്റിന്റെ അവിടെ തന്നെ ഉണ്ടായിരുന്നു..
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ നില മിസ്സ് ഇറങ്ങി വന്നു.. 🙄
ഞങ്ങള് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മിസ്സ് അവളുടെ കൈയിൽ പിടിച്ച് അകത്തോട്ടു കൊണ്ടുപോയി..
എന്നോട് അകത്തോട്ടു വരാൻ പറഞ്ഞിട്ട് സാറും അകത്തോട്ടു നീങ്ങി..
ഞാൻ ഒരു യന്ത്രം പോലെ ചലിച്ചു അകത്തു സോഫയിൽ കേറി ഇരുന്നു..
സാർ എനിക്ക് എതിരു ഇരിപ്പുണ്ടായിരുന്നു..
ഞങ്ങൾ ഒന്നും സംസാരിച്ചില്ല..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രുതി ഒരു പത്രത്തിൽ 2 ഓറഞ്ച് ജ്യൂസും കുറച്ചു കപ്പ് കേക്ക്കും കൊണ്ടുവന്നു വെച്ചു 🥴
മര്യാദ കേടു ആകാതിരിക്കാൻ ഞാൻ ജ്യൂസ് മാത്രം കുടിച്ചു..
കുറച്ച് നേരത്തെ മൗനത്തിനു ശേഷം നില മിസ്സ് പറഞ്ഞു ‘ ഇവള് കുറച്ചു ദിവസം ഇവിടെ നിൽക്കെട്ട് ‘.. 😖.
ഞാൻ തലയാട്ടി..
‘ എന്ക്കിൽ ഞാൻ ഇറങ്ങട്ടെ?’
ഞാൻ സാറിനെ നോക്കി ചോദിച്ചു..
‘ ഇരുട്ടി ഇല്ലേ.. ഇനി ഇന്ന് പോകണമോ?’.. ചോദിച്ചത് നില മിസ്സ് ആണ്..
‘ പോണം ‘ ഞാൻ പറഞ്ഞപ്പോൾ മിസ്സ് തലയാട്ടി..
അവിടെ നിന്ന് പോരുമ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു വല്യ വിഷമം തോന്നി.. 🙄
ഏറെ പ്രിയപ്പെട്ടത് എന്തോ നഷ്ടപെട്ട പോലെ ഒരു തോന്നൽ…
വണ്ടി ഓടിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു..
അവൾക്കു ഇതൊരു മോചനം ആയിരിക്കുമോ?
എന്റെ അടുത്ത് നിന്ന് രക്ഷപെട്ടതിന്റെ സന്തോഷം ആയിരിക്കും..
എന്നെ പോലൊരു കൊന്തന്റെ ദുരാഗ്രഹങ്ങൾ കൂടി പോയി കാണും..😭
അന്നത്തെ രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല..
എല്ലാം വെറും ഒരു നല്ല സ്വപ്നം മാത്രം ആയിരുന്നപോലെ…
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ അഖിലിനെ വിളിച്ചു ക്ലാസ്സിൽ പോകാം എന്ന് പറഞ്ഞപ്പോൾ അവനും ഓക്കേ പറഞ്ഞു . 🥶
‘ ഓ.. ഒരു ദിവസം പെണ്ണുമ്പിള്ളയെ കാണാതിരിക്കാൻ നിനക്ക് പറ്റുവേലല്ലേ ‘ ഡ്രസ്സ് മാറി താഴെ വന്ന എന്നെ നോക്കി മരിയ ചേച്ചി ചോദിച്ചു…
ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അത് തന്നെ ആയിരുന്നു സത്യം.. അവളെ കാണാതെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് ഓരോ വർഷങ്ങൾ പോലെ തോന്നി..😭
ഞാൻ കോളേജിൽ ചെന്നപ്പോൾ തന്നെ കുറച്ചു കണ്ണുകൾ എന്നിലെ രക്തം ഊറ്റി കുടിക്കുന്നുണ്ടാരുന്നു.. 😔
പക്ഷെ അതിനെല്ലാം ഉപരി എനിക്ക് അവളെ കാണുകയായിരുന്നു വലുത്.
ഞാൻ ക്ലാസ്സിൽ പോയി ഇരുന്നപ്പോൾ തന്നെ ക്ലാസ്സിലെ കുറേ പിള്ളേര് എന്നെ നോക്കി എന്തെക്കെയോ അടക്കം പറഞ്ഞു..
അവൾ ഇതുവരെ വന്നിട്ടില്ല..
ബെൽ അടിച്ചപ്പോൾ നിലാ മിസ്സ് ക്ലാസ്സിൽ വന്നു..
എന്നെ പോലെ തന്നെ നിലാ മിസ്സിനും ക്ലാസ്സിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലായി..
പക്ഷെ മിസ്സ് അതിനെ അതിജീവിച്ചു.. 🙇♀️
ഓരോരോ ഹൗർ മാറി വന്നെങ്കിലും ശ്രുതി അന്ന് വന്നില്ല..
എന്റെ ഉള്ളിൽ കാത്തിരിപ്പിന്റെ വേദന നിരാശയുടെ മൗനത്തിലേക്കു വഴി മാറി..😁
അന്ന് ക്ലാസ്സ് വിട്ടപ്പോഴേ ഞാൻ കൂട്ടുകാരോട് പോകുവാന് പറഞ്ഞ് ഇറങ്ങി..
ഇപ്പോൾ കുട്ടികാലം മുതൽ എന്റെ കൂട്ടുകാരൻ ആയിരുന്ന അഖിൽ പോലും എന്നോട് അധികം ചോദ്യമൊന്നും ചോദിക്കാറില്ല..
കുടുംബസ്ഥൻ ആയപ്പോൾ അവർക്കും എന്നോടൊരു അകൽച്ചയായോ 😲
ഞാൻ നേരെ പോയത് ബീവറേജിലോട്ട് ആണ്..
ഒരു കുപ്പി വാങ്ങി ബാഗിൽ വെച്ചാൽ റൂമിൽ പോയി അടിക്കാം..
ഇന്ന് ഉറങ്ങണമെങ്കിൽ ഇതേ ഒള്ളൂ ഒരു വഴി എന്ന് എനിക്കറിയാരുന്നു..
ഞാൻ ബീവറേജിന്റെ കുറച്ച് അകലെ ചെന്ന് വണ്ടി വെച്ച് ഹെൽമെറ്റ് ഊരി അതിൽ ഉടക്കി ഇറങ്ങി.. 😔
‘ എടോ…’ ഒരു പെണ്ണിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു..
എനിക്ക് കണ്ട് പരിചയം ഇല്ലാത്ത ഒരു പെണ്ണ് എന്റെ പുറകിൽ സ്കൂട്ടി കൊണ്ട് നിർത്തി.. 😲
‘ ജേക്കബ് അല്ലേ..’ അതിൽ ഇരുന്ന പെൺകുട്ടി എന്റെ അടുത്ത് ചോദിച്ചു..
‘ എന്നെ എങ്ങനെ അറിയാം ‘..
‘ നിന്നെ എല്ലാവർക്കും അറിയാലോ.. നീ കോളേജ് ഫെയിം അല്ലേ ‘..
അത് പറഞ്ഞിട്ട് അവൾ ആക്കിയ ഒരു ചിരി നൽകി..😂
എനിക്ക് കാലു തൊട്ടു തല വരെ ചൊറിഞ്ഞു വന്നു..
‘ എന്താ വേണ്ടേ..’
‘ ഞാൻ നിന്റെ സീനിയർ ആടാ.. എലെക്ട്രോണിക്സിൽ ആണ്, സെക്കൻഡ് ഇയർ ‘
‘അയിന്ന് ‘
‘ നീ ഒരു ബിയർ വാങ്ങി തരാവോ ‘ അതും പറഞ്ഞു അവൾ ഒരു 150 രൂപ എടുത്ത് നീട്ടി ‘
സീനിയർ ആണെല്ലോ എന്നോർത്ത് ഞാൻ ആ കാശ് വാങ്ങി..
ക്യു നിന്ന് ഒരു എംജിഎം ക്വാർട്ടറും ഒരു ബിയറും വാങ്ങി..🍺
ബിയറും ബാക്കി കാശും കൊടുത്തപ്പോൾ അവൾ താങ്ക്സ് പറഞ്ഞ് വണ്ടി എടുത്ത് മുന്നോട്ട് നീങ്ങി..
അപ്പോഴാണ് ഞാൻ ആ പെണ്ണിനെ ശെരിക്കും ശ്രെദ്ധിക്കുന്നത്..
ഒരു റെഡ് ടീഷർട്ടും വെളുത്ത ഹാഫ് സ്‌ർട്ടും ആണ് വേഷം..
മെലിഞ്ഞ ശരീരത്തിന് ചേരുന്നതിലും വല്യ നിതബങ്ങൾ അവളുടെ സൗന്ദര്യം എടുത്ത് കാണിച്ചു..🙍♀️
പേര് ചോദിക്കണം എന്ന് ഉണ്ടാരുന്നു.. പക്ഷെ സന്ദർഭവും അവസ്ഥയും അനുവദിച്ചില്ല..
അന്ന് വീട്ടിൽ ചെന്നപ്പോൾ ഷാരോൺ ചേച്ചി എപ്പോഴോ പറഞ്ഞു..
‘ ഇന്ന് ഉച്ചക്ക് ശ്രുതി വിളിച്ചാരുന്നു.. ഒരാഴ്ച്ച അവിടെ നിന്നിട്ടെ വരാത്തൊള്ളൂ എന്നും പറഞ്ഞു ‘.
അവർക്കറിയില്ലല്ലോ അവൾ എന്റെ കൈയിൽ നിന്നും ഓടി രക്ഷപെട്ടത് ആണെന്ന്..😖
അന്ന് എന്റെ ഉറക്കം കളയാം എന്ന് വിചാരിച്ചിരുന്നു മനസ്സിനെ ഞാൻ മദ്യം ഒഴുക്കി തളർത്തി..
രാവിലെ എഴുന്നേറ്റപ്പോഴും ആദ്യം കണ്ണ് ചെന്നത് കട്ടിലിന്റെ മറുവശത്തു ആയിരുന്നു 😭
ഹാങ്ങോവറിന്റെ തല വേദനക്കൊപ്പം നെഞ്ചിലും ഒരു നീറ്റൽ അനുഭവ പെട്ടു..
അന്നു ഞാൻ കോളേജിൽ പോയില്ല.. അത് വിളിച്ചു പറയാത്തത് കൊണ്ട് ഗ്ലാഡ്വിനും അഖിലും കോളേജിൽ പോയി..
അതിന്റെ പേരിൽ കോളേജ് കഴിയുന്ന സമയം ആയപ്പോൾ നല്ല തെറിയും കേട്ടു..
തെറി എല്ലാം കഴിഞ്ഞു അവൻ പറഞ്ഞു..
‘ നിന്റെ കെട്ട്യോളും വന്നിട്ടുണ്ടാരുന്നു ‘..🙄
ആ ഒരു വാചകം എന്നിൽ നിരാശ പടർത്തി.. അവളെ കാണാൻ പറ്റുമായിരുന്നു ഇന്ന് പോയിരുന്നേൽ..
പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ..
അടുത്ത ദിവസം വീണ്ടും പ്രതീക്ഷയോടെ ഞാൻ കോളേജിൽ ചെന്നു..
അവൾ ഒരു ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു ക്ലാസ്സിൽ വന്നു..
അവളെ കണ്ടപ്പോൾ 1000 വാട്ട്സ്സിന്റെ ബൾബ് പോലെ എന്റെ മുഖം തെളിഞ്ഞു..
അടുത്തിരുന്നു രാഹുൽ എന്നെ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത് 😘
അവൾ എന്റെ മുഖത്തു നോക്കാതെ തന്നെ ക്ലാസ്സിൽ കേറി ഇരുന്നു..
നിലാ മിസ്സ് വന്ന് അറ്റന്റൻസ് എടുത്ത് പോയി..
അടുത്ത പീരിയഡ് പുതുതായി ഒരു സാർ ആണ് വന്നത്..
സാറിന്റെ പേര് ദേവൻ എന്നാണെന്നും അപ്റിട്യൂട് ആണ് പഠിപ്പിക്കുന്നതെന്നും സാർ പറഞ്ഞു..
സാർ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിലെ പേരുകൾ ഓരോന്നായി വിളിച്ചു 7 പേര് വിളിച്ചതിൽ ശ്രുതിയും ഉണ്ടായിരുന്നു.. 😖
നല്ലപോലെ പഠിക്കുന്നവരുടെ പേരുകൾ ആണ് ലിസ്റ്റിൽ എന്ന് എനിക്ക് മനസ്സിലായി.
പേരുകൾ വിളിച്ചു നിർത്തിയിട്ടു അവരോടു എഴുനേൽക്കാൻ സാർ പറഞ്ഞു..
എഴുനേറ്റു നിന്നപ്പോൾ ഞാൻ ശ്രുതിയെ ഒന്ന് നോക്കിയെന്ക്കിലും അവൾ മുന്നിൽ നിൽക്കുന്ന സാറിനെ തന്നെ ശ്രെദ്ധിച്ചു നില്കുന്നു 😭
‘ ഓരോരുത്തരും ആര് പേരെ വെച്ച് ടീമിൽ എടുക്കണം.. ഇനി ഉള്ള അപ്റിട്യൂട്ന്റെ ഹൗർ എല്ലാം ഈ ടീം തിരിഞ്ഞാണ് നിങ്ങള് ഇരിക്കേണ്ടത്..
ഓരോരുത്തരുടെ അവസരം വന്നപ്പോൾ അവർ നോക്കി പെറുക്കി വിളിച്ച് ആദ്യം പഠിപ്പികളെ എല്ലാം വിളിച്ചു തീർത്തു..
കുറേ നേരമായിട്ടും ശ്രുതി എന്റെ പേര് വിളിക്കാത്തപ്പോൾ എനിക്ക് വിഷമം അണ പൊട്ടി ഒഴുകി.. 😭
എന്നെ വിളിച്ചാൽ നാണക്കേട് ആവും എന്നോർത്താണോ? അതോ അവൾക്കു എന്നോട് വെറുപ്പ് ആയിരിക്കുമോ?
ഈ ചോദ്യങ്ങൾ എല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു..
അവസാനം ലിസ്സി എന്ന കൊച്ച് എന്റെ പേര് വിളിച്ചു..
ശ്രുതി അപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയെന്ക്കിലും ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ മുഖം തിരിച്ചു…😔
അന്നത്തെ ദിവസം എങ്ങനെയോ അവസാനിപ്പിച്ചു ഞങ്ങൾ ഇറങ്ങി..
ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്തോട്ടു റിച്ചുവിന്റെ കൂടെ ഞാൻ ഇറങ്ങുമ്പോൾ രാധാകൃഷ്ണൻ സാർ എന്നെ വിളിച്ച് നിൽക്കാൻ പറഞ്ഞു..
റിച്ചു ഒരു ചിരി തന്ന് അവിടുന്ന് പോയി..
‘ ഞാൻ വിളിച്ചത് ശ്രുതിയുടെ കാര്യം പറയാൻ ആണ് ‘
‘ പറഞ്ഞോ സാറേ ‘😖
‘ അവൾ നടന്നതെല്ലാം പറഞ്ഞു.. നിങ്ങളുടെ പടുത്തം ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ്.. അതുകൊണ്ട് അവൾ കുറേ നാൾ വീട്ടിൽ തന്നെ നിൽക്കട്ടെ ‘..
അതിന് എത്ര തന്നെ എതിർക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും എന്നെ കൊണ്ട് മറിച്ചു ഒന്നും പറയാൻ പറ്റിയില്ല..
പറയാൻ ഞാൻ ആരാണ്.. 😭
ഞാൻ തലയാട്ടി അവിടെ നിന്നും ഇറങ്ങുമ്പോൾ സാർ പറഞ്ഞു..
‘ കുറേ നാളത്തേക്ക് നീ അവളെ ശല്യപെടുത്തല്ലു.. ഇതു ഒരു സാറിന്റെ ഉപദേശം അല്ലാ.. ഒരച്ഛന്റെ അപേക്ഷയാണ് ‘.. 😔
ഞാൻ വലിയ ഒരു ഭാരം ചുമന്നു നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..
ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..
അവിടെ നിന്ന് ഇറങ്ങി പാർക്കിംഗ് ഏരിയലോട്ടു നടക്കുമ്പോൾ കാറിന്റെ അടുത്ത് നില മിസ്സിനേം അവളെയും ഞാൻ കണ്ടു.. 🙄
ശ്രുതിയുടെ പൂച്ച കണ്ണിൽ എന്റെ കണ്ണുകൾ അറിയാതെ ഒന്ന് ഒടക്കിയെന്ക്കിലും ഞാൻ അത് വലിച്ച് പറിച്ചു നോട്ടം മാറ്റി.. 👀
‘ ഭാര്യയെ തപ്പുവാണോ ‘
ചോദ്യം വന്ന ദിശയില്ലോട്ടു ഞാൻ നോട്ടം മാറ്റി..
എന്നോട് ബിയർ വാങ്ങി കൊടുക്കാൻ പറഞ്ഞ അതേ സീനിയർ..
അതേ ഞാൻ അവളെ തപ്പുകയാണ്..
എവിടെ വെച്ചാണ് അവൾ എനിക്ക് നഷ്ടമായത്? നഷ്ടമാവാൻ അവൾ എപ്പോഴേലും എന്റെ ആയിരുന്നുവോ..😔
‘ എന്താ മാഷേ ആലോചിച്ചു നിൽക്കുന്നത്… മൂഡ് ഓഫ് ആണെല്ലോ ‘
‘ അതിപ്പോൾ താൻ എന്തിനാ അറിയുന്നത്’ 🥴
‘ ഒന്നുമില്ലേലും നിന്റെ സീനിയർ അല്ലേ.. നീ ചോദിച്ചതിന് ഉത്തരം പറ ‘
‘ ജീവിതം നല്ല ഊമ്പി ഇരിക്കുവാ.. ഞാൻ എടുത്ത് കാര്യം പറയണ്ടല്ലോ ‘
‘ കല്യാണം കഴിഞ്ഞപ്പോൾ തന്നെ കുടുംബ പ്രശ്നം ആയോ ‘ അവൾ അതും ചോദിച്ചു ഒന്ന് ചിരിച്ചു കാണിച്ചു..😔
ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
ഞങ്ങൾ സംസാരിച്ചു നടക്കുന്നത് ശ്രുതി അടക്കം കുറേ പേര് നോക്കുനുണ്ടായിരുന്നു..
‘ എല്ലാരും നോക്കുന്നു ‘ ഞാൻ അവളെ നോക്കി പറഞ്ഞു..👀
‘ അയെ നീ ഇത്ര പേടിച്ചു തൂറി ആണോ?’
‘ നിനക്ക് എന്താ വേണ്ടേ ‘
‘ കടിച്ചു തിന്നാൻ മാത്രം ഞാൻ എന്താ പറഞ്ഞെ.. ഒരു ഫ്രണ്ട് എന്ന നിലക്ക് വന്ന് ഒന്ന് മിണ്ടി ‘🙄
‘ എനിക്ക് ആവിശ്യത്തിന് ഫ്രണ്ട്‌സ് ഇപ്പോൾ തന്നെ ഉണ്ട് ‘
‘ എന്നിട്ടു താൻ ഒറ്റക്കല്ലേ നടക്കുന്നെ.. അവർ എന്തിയെ ‘
‘ അത് നിന്നോട് പറയണ്ട കാര്യം ഇല്ലാ ‘
‘ ചൂടാവാതെ മാഷേ.. ഞാൻ ജസ്റ്റ് ചോദിച്ചെന്നെ ഒള്ളൂ..’😊
‘ നീ നിന്റെ കാര്യം നോക്ക് കൊച്ചേ..’
‘ കൊച്ചോ.. ഞാൻ നിന്റെ സീനിയർ ആണ് ട്ടോ.. പിന്നെ എനിക്ക് നല്ല ഒരു പേര് ഉണ്ട് ‘
‘ അതെന്താണോ ‘
‘ ആര്യ.. ഇഷ്ടം ഉള്ളവർ അച്ചു എന്ന് വിളിക്കും ‘
‘ ഇഷ്ടം ഇല്ലാത്തവരോ ‘🥴
‘ എന്നെ ആർക്കും ഇഷ്ടപെടാതെ ഇരിക്കില്ല ‘
ഞങ്ങൾ സംസാരിച്ചു എന്റെ ബൈക്കിന്റെ അടുത്ത് എത്തി..
‘ ഞാൻ പോകുവാ ‘
‘ എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാൻ പറ്റുമോ ‘
‘ഇല്ലാ ‘ ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്ന് തോനുന്നു..😲
ജീവിതം ഊമ്പി ഇരിക്കുമ്പോഴാണ് ഓരോരോ മൈരുകൾ..
ബൈക്കിന്റെ കണ്ണാടിയിലൂടെ അവളുടെ നിരാശ പിടിച്ച നോട്ടം ഞാൻ കണ്ടു.. പെണ്ണിനെ കാണാൻ നല്ല ചേലുണ്ട്.. സിനിമ നടി വാമികയുടെ ഒരു ഷേപ്പും നിറവും..
വീട്ടിൽ ചെല്ലുന്നത് വരെ എന്റെ മനസ്സിൽ ശ്രുതി എന്നിൽ നിന്നും അകലുന്നത്തിന്റെ വേദന ആയിരുന്നു..
‘ ശ്രുതി മോൾ ഇന്ന് വന്നിട്ടുണ്ടാരുന്നോ ‘ എന്നെ കണ്ടപ്പോൾ ആദ്യം അമ്മ ചോദിച്ചത് അതാണ്. 😉
‘ മ്മ് ‘ ഞാൻ ഒരു ചെറിയ മൂളലിൽ ഉത്തരം ഒതുക്കി..
‘ എന്ത് പറഞ്ഞു അവൾ ‘ അമ്മ എന്തിനാണ് ചോദിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ലാരുന്നു.. അവൾ അമ്മയുടെ ആരാണ്.. മകന്റെ ഭാര്യയോ.. അങ്ങനെ എക്കെ ഉള്ള മരുമകൾ വേണമായിരുന്നേൽ അമ്മ കുറച്ച് കൂടി സൗന്ദര്യം ഉള്ള മകനെ ജനിപിക്കണമായിരുന്നു.. 🤐
‘ ഒന്നും പറഞ്ഞില്ല ‘ അതും പറഞ്ഞ് അടുത്ത ചോദ്യം വരുന്നതിനു മുൻപ് തന്നെ ഞാൻ റൂമിൽ പോയി കേറി..
2 ദിവസം മാത്രം എന്റെ റൂമിൽ സഹവസിച്ച എന്റെ ഭാര്യയുടെ ഓർമ്മയിൽ തന്നെ ഞാൻ മുഴുകി ഇരിക്കുകയാരുന്നു..
അവൾ അലക്കി ഉണങ്ങാൻ ബാൽക്കണിയിൽ ഇട്ടിരുന്ന ഒരു നൈറ്റി എന്റെ കണ്ണിൽ പെട്ടു.. 🙇♀️
ഞാൻ അത് എടുത്ത് മടക്കി അലമാരയിൽ വെച്ചു.. അവൾ അന്ന് കല്യാണത്തിന് ഉടുത്ത സാരിയും കുറച്ച് ആഭരണങ്ങളും അലമാരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു..
ഇതു അവൾ ഇവിടെ വെച്ചിട്ട് പോയത് എന്നേലും തിരിച്ചു വരും എന്നുള്ളത് കൊണ്ടാണോ..
എന്റെ മനസ്സിനെ ഞാൻ ശാസിച്ചു.. അതികം പ്രേതീക്ഷ ഒന്നും വേണ്ടാ.. അവൾ അനുനിമിഷം നിന്നിൽ നിന്നും അകന് പോവുകയാണ്.. 🙄
അവൾ എന്നിൽ നിന്നും അകലുകയാണ് എന്ന വിചാരം എന്നിൽ വിഷമവും ക്രോധവും ഒരു പോലെ വളർത്തി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..
പരിചിതം അല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്..
‘ ഹലോ ആരാ ‘ 🙄
‘ ഞാനാ മാഷേ.. അച്ചു ‘
‘ നിനക്ക് എന്താ വേണ്ടേ..’
‘ ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ടാന്ന് ‘
‘ പിന്നെ എന്നാ മൈരിനാ നീ എന്നെ വിളിച്ചേ ‘ 😖
‘ നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ നിനക്ക് എന്തോ വിഷമം ഉള്ളപോലെ തോന്നി.. ഒരു ഫ്രണ്ടിനു വിഷമം വരുമ്പോൾ വിളിച്ച് തിരക്കേണ്ടത് എന്റെ കടമ അല്ലേ ‘..🥰
‘ എന്റെ നമ്പർ നിനക്ക് എവിടുന്നാ കിട്ടിയേ.. ‘
‘ ആവിശ്യ കാരന് ഔജിത്ത്യം ഇല്ലെന്നു ആണെല്ലോ ‘..
‘ ആരാ തന്നത് എന്ന് പറ ‘..🤐
‘ അതെക്കെ ഒപ്പിച്ചു… നീ ഫുഡ് കഴിച്ചോ ‘..
‘ വിശപ്പില്ല…’
‘ നിന്റെ ഭാര്യ അടുത്ത് ഇല്ലാത്തതിന്റെ ആണോ മാഷേ വിശപ്പിലായ്മ ‘😒
‘ നീ ഇതൊക്കെ എങ്ങനെ അറിയുന്നു ‘
‘ അവൾക്കു ഇല്ലാത്ത വിഷമം എന്തിനാ പൊട്ടാ നിനക്ക് മാത്രം ‘ 🤭
അവൾ അത് പറഞ്ഞപ്പോൾ നല്ല ദേഷ്യം തോന്നി ഞാൻ ഫോൺ കട്ട് ചെയ്തു 😡
അവൾ പറഞ്ഞത് സത്യം അല്ലേ.. വിധി അവൾക്കു കൊടുത്ത ഒരു പണിയായിരുന്നു ഞാൻ.. അവൾ ഇപ്പോൾ അതിൽ നിന്ന് മോചിത ആവുകയാണ്..
എന്നോട് തന്നെ ഉള്ള എന്റെ വെറുപ്പ് വർധിച്ചു.. അത്ര നല്ല ഒരു കൊച്ചിനെ സ്നേഹിക്കാൻ ഞാൻ അർഹനല്ല എന്ന ബോധം എന്നിൽ ഒരു തൈയായി വളർന്നു വരുന്നത് ഞാൻ അറിഞ്ഞു 😭
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കോളേജിൽ ശ്രുതിയെ പറ്റുന്നപോലെ അവോയ്ഡ് ചെയ്തു.. അവളും അത് ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി..
ശ്രുതിയിൽ നിന്നുള്ള എന്റെ അകൽച്ചയോടു ഒപ്പം തന്നെ ഞാനും അച്ചുവും അടുത്ത സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു..👫
വീട്ടുകാരും എന്നോട് ശ്രുതിയുടെ കാര്യം ചോദിക്കുന്നത് നിർത്തി.. ഒരു ദിവസം നില മിസ്സ് എന്നോട് അവള്ടെ സാരിയും ആഭരങ്ങളും കൊണ്ടുവന്നു തരാവോ എന്ന് ചോദിച്ചു..
അവളുടെ നൈറ്റി ഒഴിച്ച് ബാക്കി എല്ലാം ഞാൻ കൊണ്ടുപോയി കൊടുത്തു.. 😖
ശ്രുതി എന്റെ അല്ലാ എന്ന് ഞാൻ സ്വയം പറഞ്ഞ് എന്റെ മനസ്സിനെ പഠിപ്പിച്ചു.. 🤐🤐 അവൾക്കു ഓർമ്മിക്കാൻ ഇഷ്ടമില്ലാതെ ഒരു ദുസ്വപ്നം മാത്രം ആണ് ഇപ്പോൾ ഞാൻ എന്ന ചിന്ത അവളുടെ ആ നൈറ്റി കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ ഒരു വിങ്ങൽ പുറപെടുവിച്ചു.. ദിവസങ്ങൾ അങ്ങനെ കടന്നു പോയി..
മരിയ ചേച്ചി അവസാനം ചേട്ടന്റെ അടുത്തോട്ടു പോയി.. അധികം താമസിക്കാതെ ലോക്ക് ഡൌൺ വന്നു.. ന്യൂസിൽ പറയുന്നത് എല്ലാം കള്ളം അല്ലെന്നു എനിക്ക് മനസ്സിലായി..😔
ലോക്ക് ഡൌൺ ആയി മൂഞ്ചി ഇരുന്നു തന്നെ ഫസ്റ്റ് ഇയർ പോയി..
മിഖ്യ ദിവസവും രാവിലെ ഞാൻ ഇപ്പോൾ എഴുനേൽക്കുന്നത് അച്ചുവിന്റെ കാൾ വരുമ്പോൾ ആണ്..
‘ ഹലോ ‘😊
‘ ഇതുവരെ എഴുന്നേറ്റിലെ ചെക്കാ…’
‘ എഴുന്നേൽക്കുവാ ‘
‘ എന്നെ ഒരു 11 മണി ആവുമ്പോൾ വന്ന് പിക്ക് ചെയ്യാവോ ‘
‘ എനിക്കൊന്നും വയ്യ ‘
‘ എന്റെ പൊന്നല്ലേ.. വീട്ടിൽ ഇരുന്ന് മടുത്തു.. നമ്മക്ക് എവിടേലും പോവാം ‘
‘ എവിടെ പോവാനാ.. ഈ ലോക്ക് ഡൗണിന്റെ ഇടക്ക് ‘
‘ എവിടേലും.. നിനക്ക് വരാൻ പറ്റുമോ?’
‘ ആ.. വരാം ‘🥴
‘ എന്ക്കിൽ പെട്ടന് ഒരുങ്ങി ഇറങ്ങു ചെക്കാ..’
ഞാൻ ഫോൺ കട്ട് ചെയ്ത് കുളിക്കാൻ പോയി..
തിരിച്ചു വന്ന് ഫോൺ നോക്കിയപ്പോൾ അച്ചുവിന്റെ ഒരു വോയിസ് മെസ്സേജ് കണ്ടു..🙄 ഞാൻ കൈയിൽ പെറ്റിയ വെള്ളം തുടച്ച് കളഞ്ഞിട്ട് അതിൽ ഞെക്കി..
‘ നീ ഗവണ്മെന്റ് സ്കൂളിന്റെ ഫ്രന്റിൽ എത്തുമ്പോൾ വിളിക്കണം.. ഞാൻ വീടിന്റെ മുന്നിൽ ഇറങ്ങി നിൽക്കാം.. പിന്നെ ഡാർക്ക് നീല ഷർട്ടും ഗ്രേ പാന്റ്സും ഇട്ട് വരണേ ‘
എന്റെ പട്ടി ഇടും 🐕 ( സോറി ഇക്ക്രു..)
ഞാൻ ഡ്രസ്സ് മാറി താഴെ ചെന്നു..
‘ ഈ ഗ്രേ പാന്റ്സ് ഉണ്ണിയേട്ടന്റ്റെ അല്ലേ ‘ ഷാരോൺ ചേച്ചി ആണ് അടുകളിയിൽ നിന്നും ഓടി വന്ന് ചോദിച്ചത്..
‘ ഞാൻ ഇട്ടാൽ തേഞ്ഞു പോകതൊന്നുമില്ല ‘ അതും പറഞ്ഞ് ബൈക്കിന്റെ കീയും എടുത്ത് ഞാൻ ഇറങ്ങി.. 😉
‘ കൊറോണ പിടിക്കും ചെറക്കാ.. ‘ അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് കൂവുന്നുണ്ട്..
ഞാൻ അവളു പറഞ്ഞത് പോലെ അവളെ കാണാൻ എത്തി..🥰
ഞാൻ വിചാരിച്ച പോലുള്ള ഒരു വീട് അല്ലായിരുന്നു അത്.. അവളുടെ നടപ്പും ഗെറ്റപ്പും എല്ലാം കണ്ടപ്പോൾ ഞാൻ ഓർത്തത് വല്യ പണക്കാരി ആയിരിക്കും എന്നാണ്.. പക്ഷെ ഞാൻ കണ്ടത് ഓട് ഇട്ട ഒരു ഇരട്ട മുറി വീടാണ്, അവളോടുള്ള എന്റെ ബഹുമാനം വർധിച്ചു .. അതിന് മുന്നിലായി അവളെയും ഞാൻ കണ്ടു..
ഒരു നീല ചുരിദാറും ഗ്രേ ലെഗ്ഗിങ്‌സും ആയിരുന്നു അവളുടെ വേഷം.. ടൈറ്റ് ആയിട്ടുള്ള അവളുടെ ചുരിദാറിലൂടെ ബോഡി ഷേപ്പ് നല്ലപോലെ കാണാമായിരുന്നു..😘 വല്യ അരക്കെട്ടും ഒട്ടിയ വയറും.. ചെറു തേങ്ങ ചിരട്ടയുടെ ഷേപ്പ് ഉള്ള മുലകളും എല്ലാം അവൾക്കൊരു ഹൗർഗ്ലാസ് ഷേപ്പ് നൽകി.
എന്നെ കണ്ടപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ അടുത്തേക്ക് നടന്നു..
‘ ലുക്ക് ആയിട്ടുണ്ടല്ലോ ‘..
‘ നീയും മോശമല്ല… എന്നെ വീട്ടിലോട്ടു വിളികുന്നില്ലേ ‘ 😊
‘ എന്നിട്ടു വേണം എന്റെ വല്യമ്ച്ചി നാട്ടിൽ മുഴുവൻ അത് പറഞ്ഞ് നടക്കാൻ ‘
‘ എവിടെക്കാ നമ്മളു പോവുന്നത് ‘
‘ അതൊക്കെ കണ്ടോ മാഷേ..’ അവൾ എന്റെ ബൈക്കിന്റെ മുകളിൽ വലിഞ്ഞു കേറി ..
കാലുകൾ രണ്ടും ഇരു സൈഡിലോട്ടു ഇട്ടാണ് അവൾ ഇരുന്നത്.. 😘 അവളുടെ മുലഞെട്ടുകൾ എന്റെ പുറത്ത് തട്ടിയത് എന്നിൽ ഒരു കുളിർമ്മ ഉണർത്തി.. അതറിഞ്ഞെന്നോണം അവൾ എന്റെ അടുത്തേക്ക് ചേർന്നിരുന്നു.. അവളുടെ പാൽ കുടങ്ങൾ എന്നിലേക്ക് അടുത്തപ്പോൾ അതിന്റെ ചൂടും മൃദുലതയും എന്റെ കുട്ടന് ശക്തി നൽകി..
‘ എങ്കിൽ സ്റ്റാർട്ട് ആക്കിക്കോ മാഷേ ‘
‘ എവിടെക്കാ പോവേണ്ടതെന്നു പറ ‘
‘ ആദ്യം വണ്ടി നേരെ എടുക്കു ചെക്കാ..’🙄
‘ ഓ.. ശെരി ശെരി ‘..
അവൾ എന്റെ വയറിനു ചുറ്റും കെട്ടി പിടിച്ചു.. പെണ്ണിന്റെ ശരീരത്തിലെ ചൂട് എനിക്ക് ഒരു തരം മത്ത് പിടിപ്പിക്കുന്നുണ്ടയിരുന്നു..
അവളുടെ നിശ്വാസം എന്റെ തോളിൽ തട്ടി നിന്നു.. വണ്ടി ഞാൻ സ്റ്റാർട്ട് ആക്കി മുന്നോട്ട് നീങ്ങി..👀
‘ ഒരു സോഡാ ലൈമ് കുടിച്ചാലോ ‘ ഞാൻ ചോദിച്ചു.. എനിക്ക് നല്ല പരവേശം ആയിരുന്നു 😉
‘ ആട്ടെ മാഷേ..’
‘ കുറേ ദുരമായി.. നീ പറഞ്ഞ സ്ഥലം കേരളത്തിൽ തന്നെ ആണോ ‘
‘ അല്ല.. അമേരിക്കയിൽ ‘🌎
‘ നീ ഇറങ്ങു.. വെല്ലോം കുടിച്ചിട്ട് പോവാം..’
ഞങ്ങൾ അടുത്തുള്ള ഒരു ബേക്കറിയിൽ കേറി ലൈമ് സോഡാ കുടിച്ചു..
കുടിച്ചു കഴിഞ്ഞ് കൈ കഴുകാൻ ചെന്ന് നിൽക്കുന്ന അവളെ ഞാൻ ശ്രേദിച്ചു..👀
ഇരുന്നിട്ട് എഴുന്നേറ്റ കൊണ്ടായിരിക്കും അവളുടെ ചുരിദാർ ഒരൽപ്പം അവളുടെ തുടകൾക്ക് ഇടയ്ക്കു പെട്ടു പോയി.. അത് അവളുടെ ചന്തിയുടെ ഷേപ്പ് നല്ല രീതിയിൽ എടുത്ത് കാണിച്ചു..
കൈ കഴുകാൻ അവൾ കുനിഞ്ഞപ്പോൾ അവളുടെ നിദബങ്ങൾ തള്ളി നിന്നു..
ഞങ്ങൾ തിരിച്ചു വണ്ടിയിൽ കേറി യാത്ര തുടങ്ങി..😁
1:30 ആയപ്പോൾ ഞങ്ങൾ ഒരു മലയുടെ ചുവട്ടിൽ എത്തി..
‘ ഈ മല കേറണോന്നു ഒന്നും പറഞ്ഞേക്കെല് കേട്ടോ..’
‘ കേറണം ‘ 🥶
‘ എനിക്ക് വയ്യാ..’
‘ കൊഞ്ചത്തെ വാ ചെക്കാ…’
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു വണ്ടിയിൽ നിന്ന് ഇറക്കി..
എന്നെ വലിച്ചു കൊണ്ട് നടക്കുന്ന അവളുടെ മാറിടം തുള്ളി ചാടുന്നത് ഞാൻ നോക്കി നടന്നു 😁
കുറച്ച് ദൂരം ചെന്നപ്പോൾ അവൾ കൈയിലെ പിടുത്തം വിട്ടിട്ടു എന്റെ കൈ എടുത്ത് അവളുടെ തോളിൽ ഇട്ടിട്ട് കൂടെ നടന്നു..
നടത്തതിന് ഇടക്ക് അവളുടെ മുലയുടെ സൈഡിൽ എന്റെ കൈ വിരലുകൾ തട്ടുന്നുണ്ടായിരുന്നു.. 🥰
‘ ഡാ നീ ചെന്നൈ എക്സ്പ്രസ്സ് സിനിമ കണ്ടിട്ടില്ലേ ‘..
‘ ആ.. ഉണ്ട് ‘
‘ അതിൽ ഷാരുഖ് ഖാൻ ദീപിക പാടുക്കൊണെ എടുത്തുകൊണ്ടു പോവുന്ന സീൻ ഓർമ്മയുണ്ടോ?.’
‘ ഉണ്ട്.. അയിന്ന് ഇപ്പോൾ എന്താ..’😘
‘ എന്നെ അതുപോലെ എടുത്തുകൊണ്ടു പോകാമോ ‘
‘ ആളുകൾ കാണും പെണ്ണെ..’
‘ ഇവിടെ ഒന്നും ഇപ്പോൾ ആരും വരില്ല.. അല്ല ഇനി കണ്ടാൽ എന്താ.. ‘😖
ഇതു ഒരു അവസരം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ തുടകൾക്ക് അടിയിലൂടെ കൈ ഇട്ട് അവളെ എടുത്തു പൊക്കി.. അവളുടെ തുടകളുടെ ചൂട് എന്റെ കൈയിൽ മെല്ലെ കയറി തുടങ്ങി..
അവളുടെ മുഖം എന്റെ കഴുത്തിനോട് ചേർത്ത് വെച്ചു കൈകൾ എന്റെ കഴുത്തിനെ ചുറ്റി പുണർന്നു..😘
കുറച്ച് ദൂരം നടന്നപ്പോൾ ഞാൻ മടുത്തു കിതക്കാൻ തുടങ്ങി..
‘ ഞാൻ മടുത്തു പെണ്ണെ… ഇനി നീ നടക്ക് ‘
‘ കുറച്ച് ദൂരം കൂടി.. പ്ലീസ് ‘😔
‘ പറ്റൂല.. ഞാൻ ഇനി വീഴും ‘
ഞാൻ അവളെ തറയിൽ നിറുത്തുന്നതിനു ഇടയിൽ ഞങ്ങളുടെ മൂക്കുകൾ ഒന്ന് കൂട്ടി മുട്ടി..
അവൾ എന്നെ തന്നെ നോക്കി ഒരു മിനിറ്റ് നിന്നു..👀
‘ ബാക്കി നീ നടന്ന് കേറൂ പെണ്ണെ..’ അതും പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു..
അതിന് മുകളിൽ എത്തിയപ്പോൾ നല്ല തണുപ്പ് ഉണ്ടായിരുന്നു..
‘ എന്റെ പപ്പേനേം മമ്മിനേം കാണണ്ടേ ‘ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി ചോദിച്ചു..😉
സംശയത്തോടെ ഞാൻ ചുറ്റും നോക്കി..
അവൾ അവിടെ രണ്ട് കുഴിമാടം ചൂണ്ടി കാണിച്ചു..
‘ സംശയികണ്ട.. അവര് 7 വർഷമായി അവിടെ ആണ് ‘
‘ അച്ചു.. ഞാൻ ഇതൊന്നും ‘..😭
‘ ഒന്ന് വിഷം കഴിച്ചു എൻജോയ് ചെയ്തതാ അവര്.. എന്തോ എനിക്ക് മാത്രം തന്നില്ല..’ അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഈറൻ അണിഞ്ഞത് ഞാൻ ശ്രെദിച്ചു..
‘ എടൊ ഞാൻ..’
‘ സെന്റിമെന്റ്സ് ഒന്നും വേണ്ടാ ട്ടോ പ്ലീസ് ‘
ഞാൻ എന്ത് പറയണം എന്നറിയാതെ അവളെ നോക്കി നിന്നു..👀
‘ ഇവരെ മാത്രം കാണിക്കാൻ അല്ല ഇവിടെ വന്നത് ‘
‘പിന്നെ..’
അവൾ എന്റെ കൈയിൽ പിടിച്ചു വീണ്ടും വലിച്ചു മുന്നോട്ട് കൊണ്ടുപോയി ..😔
അല്പം നടന്നപ്പോൾ ഞങ്ങൾ മലയുടെ ഒരു അറ്റത്തു എത്തി..
താഴോട്ട് നോക്കിയപ്പോൾ താഴെ ടൌൺ മുഴുവൻ കാണാമായിരുന്നു..
തണുത്ത കാറ്റു അടിച്ചു കൊണ്ടിരുന്നു.. തണുപ്പ് കൂടിയപ്പോൾ അവൾ രണ്ട് കൈയും കൂട്ടി തിരുമ്മി താഴോട്ട് നോക്കി നിൽക്കുവാണ്..🏞️
ഞാൻ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തു പിടിച്ചു.. 🥰
അവൾ കരയുക ആണെന്ന് എനിക്ക് മനസ്സിലായി..
ഞാൻ അവളുടെ കണ്ണുകൾ എന്റെ കൈ കൊണ്ട് തുടച്ചപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി 😊
അവളുടെ കണ്ണുകൾ എന്നെ കൊളുത്തി വലിക്കുന്നത് പോലെ എനിക്ക് തോന്നി..
എന്നോട് ചേർന്നു നിന്നപ്പോൾ അവളുടെ മാറിലെ ചൂട് എന്റെ തോളിൽ ഞാൻ അറിഞ്ഞു..
അവളുടെ നെറ്റിയിൽ ഞാൻ ഒരു ചുംബനം നൽകി 😘
അവൾ എന്റെ നെഞ്ചിലോട്ടു തല ചേർത്ത് വെച്ചു..
എത്ര നേരം അങ്ങനെ നിന്നു എന്ന് എനിയ്ക്കോർമയില്ല 🥰
‘ വിശക്കുന്നുണ്ടോ മാഷേ..’
‘ ഉണ്ടോന്നോ.. വയറു തെറി വിളിക്കാൻ തുടങ്ങി ‘
‘ നന്നായി.. അടുത്തതായി നമ്മൾ പോവുന്ന സ്ഥലത്ത് വിശപ്പ് ആവിശ്യമാണ് ‘
ഞങ്ങൾ കേറിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ തിരിച്ചു ഇറങ്ങി..😊
അവൾ ഓടി വണ്ടിയുടെ അടുത്ത് പോയി നിന്നു.. ‘ ഒന്ന് വേഗം വാ ചെക്കാ ‘
‘ വരുവല്ലേ ‘
ഞങ്ങൾ ബൈക്കിൽ കേറി കുറച്ചൂടെ മുന്നോട്ട് പോയി.➡️
‘ ആ കടയുടെ മുന്നിൽ നിർത്തു ‘ അവൾ പറഞ്ഞ കടയുടെ മുന്നിൽ ഞാൻ നിർത്തി..
ബിരിയാണിയുടെ ഗന്ധം എന്റെ നാസികത്തെ തുളച്ചു കേറി.. ഞങ്ങൾ അതിന് അകത്തു കേറി..
‘ ശേഖരൻ ചേട്ടോ… രണ്ട് കുടത്തിൽ വെച്ച ബിരിയാണി ‘ 🍲
‘ ശെരി മോളെ ‘ അയാൾ പറയുന്നത് കേട്ടപ്പോൾ ഇവൾ ഇടക്ക് ഇവിടെ വരാറുണ്ടെന്നു തോന്നി..
‘ ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും കിടു ബിരിയാണി ഇവിടെ ആണ് കിട്ടുക ‘ ഞങ്ങൾ അകത്തു കേറുന്നതിനിടയിൽ അവൾ പറഞ്ഞു..🍗
അവൾ പറഞ്ഞത് സത്യം ആയിരുന്നു.. അവിടുത്തെ ബിരിയാണി എന്നെ അത്ഭുതപെടുത്തി… ബിരിയാണി മാത്രമല്ല… അവളും എന്നെ അനുനിമിഷം അത്ഭുതപെടുത്തി കൊണ്ടിരുന്നു..
കഴിച്ചു കഴിഞ്ഞ് ഞാൻ കാശ് കൊടുക്കാൻ തുടങ്ങിയെന്ക്കിലും അവൾ സമ്മതിച്ചില്ല.. അവളുടെ അവകാശം പോലെ അവൾ തന്നെ അത് കൊടുത്തു..😔
‘ സൂപ്പർ ആയിരുന്നു ചേട്ടാ… ചുമ്മാ പ്വോളി ‘
‘ ഇതു ആരാ മോളെ ‘ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് പുള്ളി ചോദിച്ചു..
‘ ഇതു എന്റെ ആരെക്കെയോ ആവാൻ പോവുന്ന ആളാണ് ചേട്ടാ..’
‘ നന്നായി വരട്ടെ മോളെ ‘ അയാൾ അതും പറഞ്ഞ് മോണ കാട്ടി ഒരു ചിരി നൽകി. 😂
ഞാൻ അവളുടെ ആരെല്ലാമോ ആവാൻ പോകുവാണെന്നു.. ഞാൻ മറ്റൊരാളുടെ എന്തെല്ലാമോ അല്ലേ.. ആണോ? ആയിരുന്നില്ല… ആയിരുന്നോ? അല്ല.. ഒന്നുമല്ലായിരുന്നു.. അപ്പോൾ ഇവളൊ? ഇവൾ എന്റെ ആരെല്ലാമോ ആവുകയാണോ?.. 🙄
‘ എന്താ മാഷേ ആലോചിക്കുന്നേ ‘..
‘ ഒന്നുമില്ല പെണ്ണെ ‘
‘ എന്ക്കിൽ വണ്ടി മുന്നോട്ട് പോട്ടെ ‘
ഞാൻ വണ്ടി മുന്നോട്ട് ചലിപ്പിച്ചു..
റോഡിലെ കുണ്ടും കുഴിയും ചടുമ്പോൾ എല്ലാം അവളുടെ മുലകൾ എന്റെ പുറത്ത് ചിത്രം വരച്ചു.. 😘 മൃദുലമായ ഒരു സോഫയിൽ ചാരി ഇരുന്ന് വണ്ടി ഓടിക്കുന്നത് പോലെ തോന്നി..
സമയം 4:30 ആയപ്പോൾ ഞങ്ങൾ ഒരു പഴയ ചിൽഡ്രൻസ് പാർക്കിൽ ചെന്നു..
‘ ഇവിടെ എന്താ..’🙄
‘ കാണിക്കാൻ പോകുവാണല്ലോ ‘
രണ്ട് കൈയും പുറകിൽ കെട്ടി അവൾ അതും പറഞ്ഞ് ചിരിച്ചു..
ഞാൻ ചുരിദാറിന്റെ കഴുത്തിലൂടെ അവളുടെ മുല ചാൽ കണ്ടു..👀
ഞാൻ നോക്കുന്നു എന്ന് മനസ്സിലായപ്പോൾ അവൾക്കു ചെറിയ നാണം കലർന്ന ഒരു കള്ള ചിരി വന്നു..
അവൾ കൈ കാട്ടി പാർക്കിന് ഉള്ളിലേക്ക് നടന്നു..
ഞാനും പുറകെ നടന്നു..🚶♂️
ഉള്ളിൽ പൊളിഞ്ഞു കിടക്കുന്ന സീ സോയും സ്ലൈഡും എല്ലാം ഞാൻ ശ്രെദ്ധിച്ചു..
‘ ഞാൻ കുട്ടികാലത്തു സ്കൂളിൽ നിന്ന് വരുമ്പോൾ എന്നും ഇവിടെ കളിക്കാൻ വരുമായിരുന്നു.. പപ്പയും മമ്മിയും.. അവർ.. അവർ പോയി കഴിഞ്ഞപ്പോൾ ഞങ്ങളു വീട് മാറി ‘..
ഞാൻ അവളെ എന്നിലേക്ക് തോളിൽ പിടിച്ചു അടുപ്പിച്ചു.. 🥰 അവളുടെ മുലകൾ എന്റെ നെഞ്ചിൽ വന്ന് തട്ടി.. ഞാൻ അൽപ്പം കൂടി എന്നിലേക്ക് അവളെ ചേർത്ത് നിർത്തി..
അവളുടെ ചന്തിയും പുറവും കൂടി ചേരുന്നിടത്തു എന്റെ കൈകൾ ഞാൻ വെച്ചു..
ഒരു നിമിഷം ഞങ്ങൾ അങ്ങനെ നിന്നു.. അടിയിൽ ഒരുത്തൻ തല പൊക്കിയത് അവൾ അറിഞ്ഞകൊണ്ടാണോ എന്തോ … എന്റെ പിടി വീടിപ്പിച്ചു അവൾ ഷർട്ടിൽ പിടിച്ചു വലിച്ചു മുന്നോട്ട് കൊണ്ടുപോയി 🚶♂️
ഒരു ട്രമ്പോളിന്റെ അടുത്താണ് ഞങ്ങൾ ചെന്നത്.. അവൾ അതിന് മുകളിൽ വലിഞ്ഞു കേറി.. കേറുമ്പോൾ അവളുടെ നിതബത്തിന്റെ സൗന്ദര്യത്തിൽ ഞാൻ ഒന്ന് നിന്നു നോക്കി പോയി..
അവൾ മുകളിൽ കേറി ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടി..
‘ കേറിവാടോ ചെക്കാ ‘
ഞാൻ മറുതൊന്നും പറയാതെ അതിന്റെ മേൽ ചാടി കേറി..
ഞാൻ ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ അവൾ അതിൽ നിന്നു കൊണ്ട് ചാടാൻ തുടങ്ങി..
ഞാൻ ബാലൻസ് തെറ്റി 2 തവണ മറിഞ്ഞു വീണു 😖
മൂന്നാമത്തെ തവണ ഞാൻ വീണത് അവളുടെ മേൽ ആയിരുന്നു..
അവളുടെ മാറിടം എന്റെ വീഴ്ചയിൽ എനിക്ക് ആശ്വാസമായി.. ഞാൻ അവളുടെ കണ്ണിൽ നോക്കിയപ്പോൾ അവൾ മെല്ലെ കണ്ണുകൾ അടച്ചു..
എന്റെ കുട്ടൻ അവളുടെ അടി വയറിനെ കുത്തി നോവിക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞു..🤐
അവളുടെ ചുണ്ടിൽ ഒരു കുസൃത്തി ചിരി വിടരുന്നത് ഞാൻ അറിഞ്ഞു..
ഞാൻ എന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചു..😘
അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ ചുണ്ടുകളിൽ ഞാൻ അറിഞ്ഞു..
എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടി പിടിച്ചു.. അവളുടെ കീഴ്ചുണ്ടിനെ ഞാൻ മെല്ലെ വായിലാക്കി..
എന്റെ ഞരമ്പുകളിലൂടെ ഒരു തീ ഗോളം കടന്ന് പോയി..😘
അവളുടെ ഉരുണ്ട നാക്കും ഞാൻ മെല്ലെ എന്റെ വായിൽ ഇട്ട് നുണഞ്ഞു.. എന്ത് രുചിയായിരുന്നു എന്ന് ചോദിച്ചാൽ അത് ഒരു മധുരം ആയിരുന്നു.. നാവിൽ അല്ലാരുന്നു ആ മധുരം.. അത് എന്റെ ഹൃദയം ആണ് രുചിച്ചു അറിഞ്ഞത്..
ഏതോ ഒരു മായക ലോകത്തു നിന്നു ഉണരുന്ന പോലെ ഞാൻ അവളിൽ നിന്നും അടർന്നു മാറി..😲
ഞാൻ അവൾക്കു സൈഡിലോട്ടു മാനം നോക്കി കിടന്നു..
എന്റെ നെഞ്ചു മിടു മിടാ തുടിച്ചു..
‘ നിനക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടം ആണല്ലേ ‘
ആ പേര് കേട്ടപ്പോൾ ഞാൻ എന്തോ വിയർക്കാൻ തുടങ്ങി.. നെഞ്ചിൽ ആരോ ഒരു തീ കനൽ ഇട്ടപോലെ തോന്നി.. എന്റെ മിഴികൾ നിറഞ്ഞ് ഒഴുകി..
Responses (0 )