പരിണയ സിദ്ധാന്തം 2
Parinaya Sidhantham Part 2 | Author : Anali | Previous Part
ഏറെ നാളുകളായി ഞാൻ എഴുതാറില്ലായിരുന്നു, പക്ഷെ കുറച്ചു ദിവസം മുൻപ് ചുമ്മാ എന്റെ ഒരു പഴയ കഥ എടുത്തു നോക്കിയപ്പോൾ ഞാൻ തുടങ്ങി വെച്ച കഥകളുടെ ബാക്കി കുറെ പേര് നോക്കി ഇരിക്കുന്നു എന്ന് മനസിലായി, അത കൊണ്ട് ഒരു തിരിച്ചു വരവാണിത്.. എല്ലാരും കൂടെ കാണും എന്ന വിശ്വാസത്തിൽ..
പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺
കട്ടിലിന് അടുത്ത് വന്നു പുള്ളി മെല്ലെ കുനിയാൻ തുടങ്ങി….
എല്ലാവരുടെയും നോട്ടം പുള്ളിയെ ആയി.
എന്നെ കാണല്ലേ… പ്ലസ് പ്ലസ് പ്ലസ്…. 🥶
രണ്ട് ഉണ്ട കണ്ണുകൾ എന്റെ മേൽ പതിഞ്ഞു 👀
തീർന്നു, ഞാൻ തീർന്നു….
‘ഇങ്ങ് ഇറങ്ങി വാടാ മൈരേ… ‘ പുള്ളി അലറി കൊണ്ട് എന്റെ തോളിൽ പിടിച്ചു വലിച്ചു നിരക്കി എന്നെ വെളിയിൽ ഇട്ടു 😭
നടക്കുന്നത് ഒന്നും അറിയാതെ ശ്രുതി വണ്ടർ അടിച്ചു നിൽപ്പാണ് 🤔
ആദ്യം അകത്തു കേറിയ പുള്ളി എന്നെ വലിച്ച് എഴുനേൽപ്പിച്ചു ചെവികല്ല് തീർത്തു ഒരു അടി തന്നു..
ഒന്നും കേൾക്കാൻ പറ്റുന്നില്ല തലക്കു ചുറ്റും സ്റ്റാർസ് ⭐️
Twinkle Twinkle little stars..
‘ഇവരുടെ കോളേജിലെ ആരും ഇല്ലേ? ‘ എന്നെ അടിച്ച പുള്ളി ചോദിച്ചു…
ആളുകൾ ബഹളം കേട്ടു കൂടുന്നുണ്ട്, വാതിൽക്കലും, ജനൽ അരികിലും എല്ലാം ആളുകൾ നിറഞ്ഞു 🤧
‘വിളിക്കാൻ ആളുകൾ പോയിട്ടുണ്ട് ‘ എന്നെ കണ്ടുപിടിച്ച മൈരൻ പറഞ്ഞു..
സബാഷ്… എല്ലാം പൂർത്തിയായി ⚰️
ഇറങ്ങി ഓടിയാലോ? ഓടിച്ചു ഇട്ടു തല്ലും, അത് മാത്രം അല്ലാ ഓടാൻ പോയിട്ടു ശ്വാസം പോലും കിട്ടുന്നില്ല പേടിച്ചിട്ടു..
‘എന്താ സാർ പ്രശ്നം… എന്താ മോളെ ‘ കൂടി നിന്ന ആൾക്കാരെ തള്ളി മാറ്റി രാധാകൃഷ്ണൻ സാർ അകത്തു കേറി ചോദിച്ചു..
‘പ്രശ്നം ഒന്നും സാറിനു ഇതെല്ലാം കണ്ടിട്ട് മനസ്സിലാകുന്നില്ലേ ‘ ആരോ പറഞ്ഞു..
രാധാകൃഷ്ണൻ സാർ ശ്രുതിയുടെ കൈയിലോട്ട് ഒന്ന് നോക്കി കരയാൻ തുടങ്ങി…
ശ്രുതിയുടെ കൈ വിറക്കുന്നുണ്ട്.. അവളും കരയുന്നു 😭
ദൈവമേ ഞാൻ ഇപ്പോൾ ഭൂമി തുളഞ്ഞു അങ്ങ് പാതാളത്തിലോട്ടു പോകണേ…
അല്ലേൽ നിൽക്കുന്ന നിൽപ്പിൽ ടൈം ട്രാവൽ ചെയ്തു വേറെ ഏതേലും പാരല്ലൽ യൂണിവേഴ്സിറ്റിയിൽ ചെല്ലണെ..
ഞാൻ എന്തെക്കെയാ ഈ ചിന്തിക്കുന്നെ 🥴
നിലാ മിസ്സിന്റെ കാറിച്ച കേട്ടപ്പോൾ ഞാൻ ഒളികണിട്ടു അങ്ങോട്ട് ഒന്ന് നോക്കി 🙄
മിസ്സ് ഓടി വന്ന് ശ്രുതിയുടെ തോളിൽ രണ്ട് ഇടി ഇടിച്ചു ‘എന്തിനാടി നീ ഞങ്ങളോട് ഈ ചതി ചെയ്തേ ‘ അതും പറഞ്ഞു നിലാ മിസ്സ് തല കറങ്ങി നിലത്തോട്ടു വീണു 😲
ശ്രുതി പിടിക്കാൻ നോക്കിയെങ്കിലും മിസ്സ് പുറകോട്ട് മറിഞ്ഞു..
ആരെക്കെയോ കൂടി മിസ്സിനെ പിടിച്ചു എഴുനേൽപ്പിച്ചു പുറത്തോട്ടു കൊണ്ടുപോയി..
ശ്രുതി എങ്ങൽ അടിച്ചു കരയുകയാണ്..
ഇനി ഇതെല്ലാം ഒരു സ്വപ്നം ആണോ? ആകണേ എന്ന് പ്രാർത്ഥിച്ചു ഞാൻ കണ്ണടച്ച് നിന്നു 😴
ആരോ എന്നെ പിടിച്ചു തള്ളി.. ഞാൻ കുണ്ടി കുത്തി നിലത്ത് ഇരുന്നു… നല്ല വേദന… ഒന്നും സ്വപ്നം അല്ലാ… 😥
ഞാൻ ജനാലയുടെ അരിക്കിൽ നിൽക്കുന്ന ആൾക്കൂട്ടത്തിൽ തിരഞ്ഞു…
എന്നെ നോക്കി കരയുന്ന രേഷ്മയെ കണ്ടപ്പോൾ ഞാൻ വീണ്ടും കണ്ണ് താഴ്ത്തി, കൈ കുത്തി എഴുന്നേറ്റു..
വീണ്ടും ആരോ എന്നെ അടിക്കാൻ കൈ ഓങ്ങി എങ്കിലും ഹരി സാർ വന്ന് അയാളെ പിടിച്ചു മാറ്റി എനിക്ക് മുൻപ്പിൽ ഒരു മറ തീർത്തു… അപ്പോൾ തന്നെ കാൽ തളർന്നു വീഴാൻ തുടങ്ങിയ എന്നെ അഖിൽ ഓടി വന്ന് വട്ടം പിടിച്ചു..
അഖിലിനേം, പുറകെ വന്ന ഗ്ലാഡ്വിനേം കണ്ടപ്പോൾ ആണ് എന്റെ പോയ ജീവൻ തിരിച്ചു വന്നത് 🦸♂️🦸♂️
‘ഇനി കൈയോടെ പിടിച്ചു പോലീസിൽ ഏല്പിക്കുക, അതാ വേണ്ടേ ‘ ബെഹളത്തിന് ഇടക്ക് അത് മാത്രം ഞാൻ നല്ല വൃത്തിയായി കേട്ടു..
രാധാകൃഷ്ണൻ സാറും, വിദ്യ മിസ്സും എല്ലാം കെഞ്ചി പറഞ്ഞെങ്കിലും കാര്യം ഒന്നും ഉണ്ടായില്ല…
ഞങ്ങളെ അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചു..
+++++++++++++++++++++++++++++++++
ഇപ്പോൾ മനസ്സിലായി എന്ന് വിചാരിക്കുന്നു ഞാൻ എങ്ങനെ ഇവിടെ, ഈ പോലീസ് സ്റ്റേഷനിൽ എത്തി എന്ന്. 🙏
അച്ഛനും അമ്മയും അവിടെ നിന്ന ആ ലേഡി പോലീസ് കാരിയോട് എന്തെക്കെയോ സംസാരിക്കുന്നുണ്ട്, പുള്ളിക്കാരി ഇല്ലാ എന്ന് അർത്ഥത്തിൽ തല ആട്ടി തന്നെ നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു..
‘സമയം കളയാതെ രെജിസ്റ്റർ ഓഫീസിൽ പോകാം.. ബാ ‘ അതും പറഞ്ഞ് പുള്ളിക്കാരി ശ്രുതിയുടെ തോളിൽ പിടിച്ചു മുന്നോട്ട് കൊണ്ടുപോയി..
‘നിന്നോട് ഇനി പ്രിത്യേകം പറയണോ ‘ ഒരു പോലീസ് കാരൻ പറഞ്ഞപ്പോൾ ഞാനും ശ്രുതിയുടെ പുറക്കെ നടന്നു.. 😤
സ്റ്റേഷന് വെളിയിൽ ഇറങ്ങിയപ്പോൾ എല്ലാരും എന്നെ മിഴിച്ചു നോക്കുന്നു 😳
എന്തോ ISIS തീവ്രവാദിയെ എക്കെ കണ്ട കൗതുകം ആരുന്നു അവരുടെ മുഖത്ത്..
ഹരി സാർ എന്നെ കൂട്ടി കൊണ്ടു പോയി പുള്ളിടെ വണ്ടിയിൽ ഇരുത്തി.
മുന്നോടുള്ള യാത്രയിലെ ഓരോ നിമിഷവും ഓരോ വർഷം പോലെ തോന്നി..
ഇടക്ക് ഒരു തുണി കടയുടെ മുന്നിൽ സാർ നിറുത്തി, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ആ കടയിൽ നിന്നും ഷാരോൺ ചേച്ചി ഇറങ്ങി വന്ന് എന്നെ വിളിച്ചോണ്ട് അകത്തേക്ക് പോയി… ഉണ്ണി ചേട്ടൻ എന്നെ ഡ്രസിങ് റൂമിൽ കൊണ്ടുപോയി ഡ്രസ്സ് എക്കെ മാറി തന്നു.. ഒരു വെള്ള ഷർട്ട്, നെവി ബ്ലൂ പാന്റും സ്യൂട്ടും ..
തിരിച്ചു വന്ന് ഞാൻ ഹരി സാറിന്റെ വണ്ടിയിൽ കേറി ഇരുന്നു, ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി മുന്നോട്ട് നീങ്ങി…
ഹരി സാറിനോട് എല്ലാം പറയണം എന്നുണ്ട് പക്ഷെ സാർ ഒന്നും ചോദിക്കുന്നില്ല 😪
അവസാനം ഞാൻ ആ ബോർഡ് കണ്ടു 😳 സബ് രെജിസ്ട്രേഷൻ ഓഫീസ് 🙄
എന്റെ നെഞ്ച് വീണ്ടും ഡിസ്കോ കളിക്കാൻ തുടങ്ങി…
വെളിയിൽ ഇറങ്ങിയപ്പോൾ ഉണ്ണി ചേട്ടനും, ഷാരോൺ ചേച്ചിയും നിൽപ്പുണ്ട്…
ചേട്ടന്റെ കൈയിൽ എന്തൊക്കെയോ ഡോക്യൂമെന്റസ് ഉണ്ട് പുള്ളി എന്നെ നോക്കി ദഹിപ്പിക്കുവാണ്, ചേച്ചിയുടെ മുഖത്ത് സഹതാപവും, ദുഃഖവും, അപമാനവും എല്ലാം മാറി മറയുന്നു 🙆♀️
അവരുടെ അടുത്ത് അഖിൽ നിൽക്കുന്നു..
ഞാൻ അവനെ നോക്കി… ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി അവൻ എന്റെ അടുത്തേക്ക് വന്നു ചുമ്മാ എന്റെ തോളിലൂടെ കൈ ഇട്ടു നിന്നു 🥺
അച്ഛനും അമ്മയും ഇപ്പോഴും പോലീസിനോട് എന്തെക്കെയോ സംസാരിച്ചു കൊണ്ടു ഇരിക്കുന്നു….
അമ്മ കരയുന്നുണ്ട്, അച്ഛൻ അമ്മയെ പോലെ കരയുന്നൊന്നും ഇല്ലാ… പുള്ളിടെ മുഖത്ത് ഒരു അപമാനം തളം കെട്ടി കിടക്കുന്നു. 😖
എന്റെ വിധിയെ ഞാൻ മനസ്സിൽ പ്രാകി..
ആ ലേഡി പോലീസ്, രജിസ്റ്റർ ഓഫീസിനു മുന്നിൽ നിന്നു കൈ കാട്ടി വിളിച്ചു…
അഖിൽ എന്നെ ഒന്ന് നോക്കി 😔
‘ടാ ഗ്ലാഡ്വിൻ എന്തിയെ? ‘ ഞാൻ അവനെ കാണാത്ത കൊണ്ടു തിരക്കി..
‘ഗ്ലാഡ്വിനും, റിച്ചുവും, വിഷ്ണുവും കൂടി നമ്മുടെ നാട്ടിലെ സബ് രെജിസ്ട്രേഷൻ ഓഫീസിൽ പോയി… അവിടെ എന്തെക്കെയോ ഡോക്യൂമെന്റസ് കൊടുത്തു വെരിഫി ചെയ്യണം ‘ അവൻ ഒരു നിസ്സഹായ മട്ടിൽ മൊഴിഞ്ഞു..
‘ടാ നമ്മക്ക് ഓടി പോകാം… പ്ലീസ് ‘ ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു..
‘നീ എന്താ അളിയാ ഈ പറയുന്നേ, ഓടി പോകാൻ ഒന്നും പറ്റില്ല… നീ വാ ‘ അവൻ എന്നെ മുറക്കെ പിടിച്ചു മുന്നോട്ട് ആനയിച്ചു 😪
ഞങ്ങൾ അകത്തു കേറിയപ്പോൾ പ്യൂൺ ആണെന്ന് തോന്നുന്ന ഒരാൾ പറഞ്ഞു
‘എല്ലാരും കൂടെ അകത്തു കേറണ്ട, അത്യാവശ്യം ഉള്ളവർ മതി.. ബാക്കി ഉള്ളവർ വെളിയിൽ നിൽക്കു.’.🥺
ഞാൻ വെളിയിൽ തന്നെ അങ്ങ് നിന്നാലോ? 🤔
അഖിൽ എന്നെ പിടിച്ചു അകത്തു കേറി..
എന്റെ കാലുകൾ തളരുന്ന പോലെ, കൈ വിറക്കുന്നുണ്ട്…
ഒരു സിഗരറ്റും, കട്ടൻ കാപ്പിയും കിട്ടിയിരുന്നെങ്കിൽ… ആഹാ അന്തസ് 😖
അല്ലേൽ രണ്ട് ബിയർ കിട്ടിയാലും മതിയാരുന്നു, എങ്കിൽ ഒന്നല്ല, എത്ര കല്യാണം വേണേലും കഴിച്ചേനെ 🍻
ശ്രുതി അവിടെ നിൽപ്പുണ്ട്, ഒരു റോസ് ആണോ ഓറഞ്ച് ആണോ എന്ന് മനസിലാവാത്ത ഒരു സാരി ആണ് വേഷം..
ഷാരോൺ ചേച്ചി അവിടെ ഉള്ള ഒരാൾ കാണിച്ച മോണിറ്ററിന്റെ മുന്നിൽ ഇരുന്നു എന്തെക്കെയോ ടൈപ്പ് ചെയ്തു…. ഇടക്ക് ഉണ്ണി ചേട്ടന്റെ atm കാർഡ് വാങ്ങി അതിൽ നോക്കിയും എന്തെക്കെയോ ടൈപ്പ് ചെയ്തു എഴുന്നേറ്റപ്പോൾ ശ്രുതിയുടെ കൂടെ ഉണ്ടാരുന്ന ഒരു പുള്ളി പോയി അവിടെ ഇരുന്നു മോണിറ്ററിൽ എന്തെക്കെയോ കുത്തുന്നു..
‘രണ്ട് പേരുടെയും ഇരണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റിഫിക്കേഷൻ സർട്ടിഫിക്കറ്റും, പിന്നെ വയസ്സ് അറിയിക്കുന്ന ഏതേലും സർട്ടിഫിക്കറ്റും കൊണ്ടുവാ ‘ കൊറേ പേപ്പർ എക്കെ അടുക്കി വെച്ചിരിക്കുന്ന ഒരു മേശയുടെ അറ്റത്തു ഇരിക്കുന്ന പുള്ളി പറഞ്ഞു..
‘വയസ്സ് അറിയിച്ചതിന്റെ ആണ്, ഇപ്പോൾ ഇവിടെ വന്നു നിൽകുന്നെ ‘ ആരോ പറഞ്ഞപ്പോൾ അവിടെ ഒരു കൊല ചിരി മുഴങ്ങി..
ദൈവമേ അത് പറഞ്ഞ തായോളി ഇടി വെട്ടി ചാവണെ… 😭
ഞാൻ അഖിലിന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ മുഖത്തെ ചിരി വിഴുങ്ങി…
ഉണ്ണി ചേട്ടൻ എന്തെക്കെയോ ഡോക്യൂമെന്റസ് കൊണ്ടുപോയി പുള്ളിടെ അടുത്ത് വെച്ചു, പുള്ളി മേശ പുറത്തു നിന്നു ഒരു കണ്ണാടി എടുത്തു വെച്ചു അതിലൂടെ കണ്ണ് ഓടിച്ചു…
അത് കഴിഞ്ഞ് ശ്രുതിടെ ഏതോ ബന്ധു കുറച്ച് ഡോക്യൂമെന്റസ് കൊടുത്തു.. 📄
പുള്ളി അതെല്ലാം ഒരു സൈഡിലോട്ടു മാറ്റി വെച്ചു കുറച്ച് പേപ്പർ എക്കെ എടുത്തു എന്തോ എഴുതാൻ തുടങ്ങി..
ഡോറിലൂടെ രാഹുൽ പ്രവേശിച്ചു…
അവന്റെ കൈയിൽ രണ്ട് പൂമാല, മൈരൻ എന്റെ ജീവിതം കുട്ടിചോർ ആകിയിട്ടു പൂമാല കൊണ്ട് വനേക്കുന്നു..
ഞാൻ അവനെ നോട്ടം കൊണ്ട് ഭസ്മം ആകാൻ കിടഞ്ഞു പരിശ്രമിച്ചു 😡
‘ഇനി ഇവിടെ പെണ്ണും, ചെറുക്കനും പിന്നെ രണ്ട് സാക്ഷികളും ഒപ്പ് വെച്ചോ ‘ ആ രജിസ്റ്ററെർ തെണ്ടി പറഞ്ഞപ്പോൾ നീല മിസ്സും, രാധാകൃഷ്ണൻ സാറും അവിടേക്കു നടന്നു… എവിടെ എക്കെയോ ഒപ്പ് ഇട്ടിട്ടു കലങ്ങിയ കണ്ണുമായി അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി ☠️
എന്റെ ഉള്ളിൽ നിന്നു ജീവൻ പതിയെ പറന്നു പോകുന്നത് പോലെ തോന്നി…
‘ഇനി ചെറുക്കൻ ‘ എന്ന് അയാൾ പറഞ്ഞപ്പോൾ ഷാരോൺ ചേച്ചിയും, അമ്മയും കൂടെ എന്നെ മുന്നോട്ട് നയിച്ചു… അമ്മയുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തിലൂടെ ഒരു വാൾ കയറ്റി ഇറക്കി..
ഞാൻ അവിടെ അവർ കാണിച്ച കസേരയിൽ ഇരുന്നു, എന്റെ മുന്നിൽ ഒരു റെക്കോർഡ് ബുക്കിന്റെ വലുപ്പം ഉള്ള ബുക്ക് വെച്ചു, ഞാൻ അതിൽ ഒപ്പിട്ടു 📝
‘അവനവൻ കുറുക്കുന്ന കുരുക്ക് അഴിച്ചു എടുക്കുമ്പോൾ… ഗുലുമാൽ ‘ bgm എന്റെ ഉള്ളിൽ മുഴങ്ങി…
വീണ്ടും അതുപോലെ തന്നെ ഒരു ബുക്ക് തന്നു… അതിലും ഞാൻ ഒപ്പിട്ടു..
അതിലും കേട്ടു bgm..
അവസാനം ഒരു പേപ്പർ തന്നു, ഒപ്പിടാൻ..
ഇത് എത്ര ഒപ്പാണോ എന്റെ ഈശോയെ,
കള്ള ഒപ്പ് ഇട്ടാലോ? 🤨
ഇനിയൊ? എങ്കിൽ നിനക്കു ആദ്യത്തെ രണ്ടെണ്ണവും കള്ള ഒപ്പ് ഇടതില്ലാരുന്നോ മണ്ടാ… ശേ.. അത് അപ്പോൾ ആലോചിച്ചില്ല കഷ്ടം 🤕
ആ പേപ്പറിൽ കൂടി ഒപ്പിട്ടു ഞാൻ എഴുനേറ്റു..
പിന്നെ ഉണ്ണി ചേട്ടനും, അവളുടെ അമ്മാവൻ ആണെന്ന് തോന്നുന്നു, ഒരു മൈരനും അതിൽ ഒപ്പിട്ടു 😬
രാഹുൽ കൊണ്ടുവന്ന മാല വാങ്ങി അവളുടെ അമ്മാവൻ തെണ്ടി ഒരെണ്ണം എനിക്കും മറ്റതു അവൾക്കും നൽകി.
ഞങ്ങൾ പരസ്പരം മാല എക്കെ ചാർത്തി അവിടെ നിന്നും ഇറങ്ങി 🤥
അവളുടെ കണ്ണ് എപ്പോഴും നിലത്തെ തന്നെ ആണ് നോക്കുന്നെ ഇടക്കു ഒന്ന് തല പൊക്കി നിലാ മിസ്സിനെ ഒന്ന് നോക്കും.
ഇറങ്ങാൻ തുടങ്ങിയപ്പോൾ പ്യൂൺ പറഞ്ഞു ‘ആരേലും ഒരാള് നിൽക്കണം, ഇന്ന് തന്നെ മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടും ‘
എന്തിന്? ആഹ്…. 😏
അഖിൽ നിന്നോളാം എന്ന് പറഞ്ഞു..
ബാക്കി എല്ലാവരും വെളിയിൽ ഇറങ്ങി..
വെളിയിൽ നിന്ന എതെക്കെയോ മൈരന്മാർ ഫോട്ടോ എടുക്കുന്നു 📱
ഇവന്മാർക്കും ഇല്ലേ അച്ഛനും, ആങ്ങളമാരും എക്കെ 😌
എന്നെ ആരോ വിളിച്ചു ചേട്ടന്റെ കാറിൽ കേറ്റി… മുന്നിൽ കേറാൻ തുടങ്ങിയ എന്നെ പിടിച്ചു ഷാരോൺ ചേച്ചി പുറകിൽ ഇരുത്തി.. എന്നിട്ടു മുന്നിൽ കേറി ചേച്ചി ഇരുന്നു.. ഉണ്ണി ചേട്ടൻ ഡ്രൈവിംഗ് സീറ്റിലും കേറി ഇരുന്നു.
അല്പം കഴിഞ്ഞ് നിലാ മിസ്സ് വന്ന് ശ്രുതിയെ എന്റെ അടുത്തുള്ള സീറ്റിൽ ഇരുത്തി ഡോർ അടച്ചു.. 🚗
വണ്ടി മുന്നോട്ട് നീങ്ങി…. പുറകെ കൊറേ വണ്ടികൾ വരുന്നുണ്ട്..
ഞങ്ങൾ എന്റെ വീട്ടിൽ ചെന്നു.. ബന്ധുക്കൾ തെണ്ടികൾ എല്ലാം വന്നിട്ടുണ്ട് 😔
വണ്ടി വരുന്നത് കണ്ടപ്പോൾ വാതിലിൽ നിന്ന മരിയ ചേച്ചി പോയി ഒരു നില വിളക്ക് എടുത്തു കൊണ്ട് വന്നു..
ഷാരോൺ ചേച്ചി ഇറങ്ങി ശ്രുതിയെ ഡോർ തുറന്ന് ഇറക്കി കൈ പിടിച്ചു മുന്നോട്ട് കൊണ്ടുപോയി… 👭
കാറിൽ തന്നെ ഇരുന്ന എന്നെ ചേട്ടൻ ഡോർ തുറന്ന് വലിച്ചു ഇറക്കി…
‘പൊട്ടൻ കളിക്കാതെ വാ ചെറുക്കാ… ഓരോന്ന് കാണിച്ചു കൂട്ടിയിട്ടു…. ‘ ചേട്ടൻ അതും പറഞ്ഞു എന്നെ പിടിച്ചോണ്ട് മുന്നോട്ട് നീങ്ങി…
ഷാരോൺ ചേച്ചി, മരിയ ചേച്ചിടെ കൈയിൽ നിന്ന് നിലവിളക്കു വാങ്ങി ശ്രുതിക്കു കൊടുത്തു….
അവൾ അതും പിടിച്ചു വലത്തു കാൽ വെച്ച് അകത്തോട്ടു കേറിയപ്പോൾ തന്നെ അമ്മ എന്നെ പിടിച്ചു അകത്തോട്ടു കേറ്റി..
ഞാൻ സരം വിട്ടത് പോലെ വിട്ടടിച്ചു അകത്തൂടെ കേറി അടുക്കള വാതിൽ വഴി പുറത്തു ഇറങ്ങി…. 🏃♂️
അവിടെ ഇക്രു കിടക്കുന്നതിനു അരികിൽ പോയി ഇരുന്നു… ഇക്രു ഞങ്ങളുടെ നായ ആണ്. 🐕
അവൻ ഒന്നും അറിയാതെ വാൽ ആട്ടൻ തുടങ്ങി…..
നമ്മുടെ ഇപ്പോളത്തെ അവസ്ഥാ ഒന്നാടാ ഇക്രു… രണ്ട് പേരും വെറും പട്ടി…
‘നീ ഇവിടെ വന്നു ഇരിക്കുവാണോ, വാ അകത്തു പോകാം ? ‘ ഗ്ലാഡ്വിൻ ആണ്..
‘ടാ ഞാൻ ഇനി എന്ത് ചെയ്യും ‘ ഞാൻ ഒരു ചെറിയ വിങ്ങലോടെ ചോദിച്ചു… 😥
‘അതെക്കെ നമ്മക്ക് സംസാരിച്ചു ശരിയാക്കാം , നീ വാ ‘ അവൻ എന്റെ മുഖത്തു കിട്ടിയ അടിയുടെ പാടിൽ ഒന്ന് തലോടി പറഞ്ഞു..
കൊറേ നേരമായി ഞാൻ ഒതുക്കി വെച്ച കണ്ണുനീർ എല്ലാം ഒരുമിച്ച് ഒഴുകാൻ തുടങ്ങി… 😭
അവൻ ഒന്നും മിണ്ടാതെ നിന്നു… വിഷമം കരഞ്ഞാൽ കുറയും എന്ന് ഓർത്തു ആരിക്കും..
‘അളിയോ…. എങ്കിലും എന്റെ ഒരു ഡയർ കൊണ്ട് നിനക്കു കോൾ അടിച്ചല്ലോ ‘ അതും പറഞ്ഞാണ് റിച്ചു അങ്ങോട്ട് വന്നത്…
ഞാൻ എന്റെ ക്രോധം കടിച്ച് അമർത്തി നിന്നു. 🥵
‘ഇത് ഇങ്ങനെ എക്കെ ആകും എന്ന് അറിഞ്ഞാൽ ഞാൻ ആ കോണ്ടം തപ്പാൻ പോയെനേം ‘ അവൻ തുടർന്നു….
‘ ചിലവ് ചെയ്തോണം കേട്ടോ ‘… 😜
അവൻ അത് പറഞ്ഞു തീർന്നതും ഞാൻ ഒരു കാലിൽ വട്ടം കറങ്ങി വന്ന് അവന്റെ കരണം നോക്കി ഒറ്റ അടി കൊടുത്തു…
അവൻ ഒന്നും മനസ്സിലാവാന്റെ മുഖം തിരുമി എന്നെ നോക്കി നിന്നു… 🙄
‘ നീ എന്തിനാ എന്നെ അടികുന്നെ… ഞാൻ കാര്യം അല്ലേ പറഞ്ഞെ? വേറെ ആരെ ആണേലും പെട്ടന്ന് വെക്കാം… ഇതിപ്പോ ശ്രുതി അല്ലേ? മര്യാദക്ക് ആരുന്നേൽ അങ്ങനെ ഒരു കൊച്ചിനെ സ്വപ്നത്തിൽ കിട്ടുവോ നിനക്ക് ‘ റിച്ചു അല്പം നീരസം കാണിച്ച് ചോദിച്ചപ്പോൾ എന്റെ ഉള്ളിൽ എവിടെയോ അത് ശരി ആണെല്ലോ എന്ന് തോന്നി.. 🤔
പക്ഷെ വീട്ടുകാർ എന്ത് പറയും, ഞാൻ ഇനി എങ്ങനെ കോളേജിൽ പോവും… ‘ 😪
‘ ടാ… നിന്റെ വീട്ടിൽ അത്യാവസം ജീവിക്കാൻ ഉള്ള ചുറ്റുപാടു എക്കെ ഉണ്ട് പിന്നെ നമ്മൾ എന്തിനാ പഠികുന്നെ?.. ഒരു നല്ല പെണ്ണ് കെട്ടാൻ, അല്ലേ? ഇപ്പോൾ നീ അതിലും സേഫ് ആയി… പിന്നെ വീട്ടുകാർ ഒരു രണ്ട് ദിവസം കഴിയുമ്പോൾ ഓക്കേ ആകും ‘ ഗ്ലാഡ്വിൻ ആണ് അത് പറഞ്ഞത്.. 🤨
കാര്യം ആന മണ്ടത്തരം ആണേലും ശരി ആണെന്ന് ആ സാഹചര്യത്തിൽ എനിക്ക് തോന്നി…..
‘എനിക്ക് ഒന്ന് കുളിക്കണം ‘ ഞാൻ അവനോട് പറഞ്ഞു 🥶
‘അകത്തു പോയി കുളിക്കാൻ മേലെ ‘ റിച്ചു ചോദിച്ചു..
‘അകത്തു കേറാൻ പേടിയാ, നീ എന്നെ ഒന്ന് അഖിലിന്റെ വീട്ടിൽ കൊണ്ടുപോ ‘ ഞാൻ ഗ്ലാഡ്വിനെ നോക്കി പറഞ്ഞു.. 😔
‘ഞാൻ വണ്ടി എടുത്തു പുറകിത്തെ വഴിയിൽ വരാം നീ അവിടെ വാ ‘ അതും പറഞ്ഞ് അവൻ ബൈക്കിന്റെ അടുത്തോട്ടു പോയി..
‘ ഞാൻ രേഷ്മയോട് എന്ത് പറയും? ‘ റിച്ചുനെ നോക്കി ഞാൻ വിഷാദ്ധ ഭാവത്തിൽ ചോദിച്ചു.. 😭
‘ടാ ആരേലും ലംബോർഗിനി ലോട്ടറി അടിക്കുമ്പോൾ പഴയ അമ്പസിഡർ ഓർത്തു ഇരിക്കുവോ… അവളോട് പോകാൻ പറ ‘ അവൻ എന്റെ തോളിൽ തട്ടി, ഗ്ലാഡ്വിൻ വരാം എന്ന് പറഞ്ഞ സ്ഥലത്തോട്ടു കൊണ്ടുപോയി..
ഞങ്ങൾ അഖിലിന്റെ വീട്ടിൽ ചെന്നപ്പോൾ അഖിലിന്റെ അമ്മ ഓടി വന്ന് ചോദിച്ചു.. ‘എന്തെക്കെയാ മോനേ ഈ കേൾക്കുന്നെ? ‘ 😔
‘അതെക്കെ പറയാം, ആദ്യം അവൻ ഒന്ന് പോയി കുളിക്കട്ടെ ആന്റി ‘ ഗ്ലാഡ്വിൻ ആണ്…
ഞാൻ കുളിക്കാൻ കേറി, ഷവർ ഓൺ ആക്കിയപ്പോൾ ഒരു ആശ്വാസം 🥶 എന്തെക്കെയാ ഇന്ന് നടന്നത്… കഴിഞ്ഞ 20 മണിക്കൂർ എന്റെ ശരീരത്തിൽ അധ്മാവ് ഇല്ലാരുന്നു എന്ന് തോന്നി.. കണ്ണിൽ നിന്നു കണ്ണ് നീർ ഒഴുകി, അതെല്ലാം ആ ഷവറിൽ ഒളിച്ചു പോയി..
കുളി കഴിഞ്ഞപ്പോൾ ഒരു ആശ്വാസം എക്കെ തോന്നി… അല്ലേലും എന്ത് നടന്നാലും എന്താ… ശ്രുതി ഇപ്പോൾ എന്റെ ഭാര്യ ആണ് 🙃 പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും 😕 അവൾ എന്താരിക്കും ഇപ്പോൾ എന്നെ കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്…..
ഞാൻ കുളിച്ചു കഴിഞ്ഞ് അലമാരയിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തു ചാർത്തി 👨💼 അഖിലിന്റെ ആവണം നല്ല വലുപ്പം… അതും ഇട്ടു താഴെ ചെന്നപ്പോൾ അഖിലിന്റെ അമ്മ കഥ കേൾക്കാൻ റെഡി ആയി ഇരിക്കുവാരുന്നു…
ഞാനും ഗ്ലാഡ്വിനും കൂടി കഥ എല്ലാം പറഞ്ഞ് തീർന്നപ്പോൾ ഗ്ലാഡ്വിനു രണ്ട് അടി കിട്ടി, ആന്റിടെ കൈയിൽ നിന്ന്.. 🤩
ആന്റി ഞങ്ങൾക്ക് കട്ടൻ ചായ ഇട്ടു തന്നു…..
ഞങ്ങൾ അതും വാങ്ങി ടെറസിൽ പോയി, അതെ സിഗരറ്റ് വലിക്കാൻ തന്നെ……
‘ ടാ നിന്നെ വീട്ടിൽ എല്ലാവരും തിരക്കുന്നു,’ അഖിലും കേറി വരുന്ന വഴി പറഞ്ഞു… 😤
പുറകെ വിഷ്ണുവും, രാഹുലും, റിച്ചുവും ഉണ്ട്..
‘വീട്ടിൽ സീൻ എങ്ങനെ ഉണ്ട്…. ‘ എന്നിക്കു അറിയേണ്ടത് അത് ആരുന്നു. 😪
‘രാധാകൃഷ്ണൻ സാറും, നീല മിസ്സും കുറേ കരച്ചിലും പിഴിച്ചിലും കഴിഞ്ഞ് വീട്ടിൽ പോയി, നിന്റെ ബന്ധുക്കൾ ചിലര് വരുന്നു ചിലര് പോകുന്നു ‘ റിച്ചു ആണ് പറഞ്ഞത്..
‘ബന്ധുക്കൾ എന്ത് ചോദിച്ചാലും കടുപ്പിച്ചു ഒരു നോട്ടം നോക്കിയാൽ മതി… പിന്നെ നിന്റെ അച്ഛനും, അമ്മയും.. നിന്നെ ഒറ്റക്കു കിട്ടുമ്പോൾ അവര് തെറി പറയും, അതുകൊണ്ട് ഒറ്റക്കു അമ്മേടെ കൈയിൽ ചെന്നു പെടാതെ നോക്കണം ‘ അഖിൽ എന്റെ കൈയിൽ ഇരുന്ന സിഗരറ്റ് വാങ്ങി ചുണ്ടിലൊട്ടു വെച്ച് കൊണ്ട് പറഞ്ഞു… 🚬
‘ഞാൻ നിങ്ങളുടെ കൂടെ തന്നെ നടനൊള്ളാം ‘ ഞാൻ അവനെ നോക്കി പറഞ്ഞു..
‘ഞങ്ങളുടെ കൂടെ നടക്കുന്ന കാര്യം അല്ലാ പറഞ്ഞെ… നിന്റെ പെണ്ണുമ്പിള്ളേടെ കൂടെ മാത്രമേ അച്ഛന്റെയും, അമ്മയുടേം അടുത്ത് ചെന്നു പെടാവൊള്ളൂ’.. അഖിൽ മറുപടി പറഞ്ഞു എന്നെ നോക്കി ഒന്നു ഇരുത്തി ചിരിച്ചു… 😖
‘അവളെ ഫേസ് ചെയുന്നതിലും നല്ലതു വീട്ടുകാരുടെ തെറി ആണ് ‘ ഞാൻ അത് പറഞ്ഞു അഖിലിന്റെ കൈയിൽ നിന്നും സിഗരറ്റ് തിരിച്ചു വാങ്ങി..
‘ഫേസ് ചെയ്യാതെ ഇരിക്കാൻ പറ്റില്ലല്ലോ? നിന്റെ ഭാര്യ അല്ലേ…. ‘ രാഹുൽ ആണ് അത് പറഞ്ഞത്..
‘ നീ മിണ്ടേല്ല് പുണ്ടച്ചി മൈരേ… നിന്റെ ട്രൂത് ഓർ ഡയർ കാരണം ആണ് ഈ പ്രശ്നം എല്ലാം ഉണ്ടായതു ‘ 😤 ഞാൻ അത് പറഞ്ഞപ്പോൾ ചെറുതായി വെള്ളിയിൽ വരാൻ വെമ്പിയ നാണത്തെ ഞാൻ കടിച്ച് അമർത്തി..
‘സമയം ഇരുട്ടി നീ വാ വീട്ടിൽ കൊണ്ടുപോയി വിടാം ‘ അതും പറഞ്ഞു അഖിൽ എന്നെ തള്ളിക്കൊണ്ട് നടന്നു..
‘ഇന്നാ നിന്റെ ഫോൺ, ഇന്നലെ മുതൽ എന്റെ കൈലാ… കൊറേ കാൾ വന്നു, ഞാൻ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ല… ‘ വിഷ്ണു എന്റെ ഫോൺ കൊണ്ടുവന്നു കൈയിൽ തന്നു 📱
താഴെ ആന്റി നിൽപ്പുണ്ട്.. 🙋♀️ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്തോ ചോദിക്കാൻ വന്നെങ്കിലും ആന്റി അത് പറഞ്ഞില്ല..
‘എന്താ ആന്റി? ‘ ഞാൻ തിരക്കി
‘അതേ ഹാപ്പി മാരീഡ് ലൈഫ് ‘ ആന്റി അതും പറഞ്ഞു അകത്തോട്ടു പോയി.. പുല്ല് ചോദിക്കേണ്ടാരുന്നു, ഹാപ്പിയെ… 🙄
ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ ചെന്നപ്പോൾ തന്നെ എല്ലാരും എന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി, പക്ഷെ ഏതായാലും ബന്ധുക്കൾ തെണ്ടികൾ കൊറഞ്ഞു…
അപ്പൻ വെളിയിൽ ഒരു ചാരു കസ്സേരയിൽ ഇരുപ്പുണ്ട്, എന്നെ കണ്ടപ്പോൾ പുള്ളി കണ്ണ് വെട്ടിച്ചു 🙄
ഞാൻ പതുക്കെ ഡോറിലൂടെ അകത്തു കേറി, അടുക്കള ഭാഗത്തു നിന്ന് സ്ത്രീ ജനങ്ങളുടെ ഘോഷം കേൾക്കാം 📣
ഞാൻ ശബ്ദം ഒന്നും കേൾപ്പിക്കാതെ മുകളിലേക്കു നീങ്ങി… 🤐
‘ടാ നീ എപ്പോഴാ വന്നേ, ഇവിടെ വാ ‘ ശബ്ദം കൊറച്ചു ഷാരോൺ ചേച്ചി വിളിച്ചു..
ഞാൻ അല്പം മടിയോടെ തിരിച്ചു ഇറങ്ങി ചെന്നു..
‘വെല്ലോം വന്ന് കഴിക്കു ചെറുക്കാ… ‘ അതും പറഞ്ഞു പുള്ളിക്കാരി അടുകളെല്ലോട്ടു നടന്നു.. ഒന്ന് കല്യാണം കഴിച്ച ഷീണം മാറിയിട്ടില്ല 🥵
നല്ല വിശപ്പ്, പോയി വെല്ലോം കഴിക്കാം, ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അവിടെ മുഴുവൻ സ്ത്രീ ജനങ്ങൾ വട്ടം കൂടി നിൽക്കുന്നു… അമ്മ അവിടെ ഒന്നും ഇല്ലാ, മരിയ ചേച്ചിയും 🤔
ഷാരോൺ ചേച്ചി ഫുഡ് വിളമ്പി തന്നു.. എല്ലാ മൈരുകളും എന്നെ തന്നെ നോക്കി ഇരിക്കുവാണ്… പെട്ടന്ന് കഴിച്ചു തീർന്നു ഞാൻ മുകളിലത്തെ നിലയിലേക്ക് വന്നു, എന്റെ റൂമിൽ ആരും ഇല്ലാ ഭാഗ്യം 🧐 റൂം എക്കെ നല്ല വൃത്തി ആയി കിടക്കുന്നു.. എന്റെ ഒറ്റ തലയണ ഇരിക്കുന്ന ബെഡിൽ ഇപ്പോൾ 2 തലയണ… റൂമിന്റെ അരികിൽ പരിചിതം അല്ലാത്ത മൂന്ന് ട്രാവൽ ബാഗ്. ഞാൻ വീണ്ടും വിറക്കാൻ തുടങ്ങി.. 🥶
ഞാൻ അകത്തു കേറി കതകു ചാരി ഇട്ടു… ഫോൺ എടുത്തു നോക്കിയപ്പോൾ 46 മിസ്സ്ഡ് കാൾ, വാട്സ്ആപ്പ് ആണേൽ നോട്ടിഫിക്കേഷൻ വാരി കോരി എറിയുവാ.. ക്ലാസ്സ് ഗ്രൂപ്പിൽ 3000 മെസ്സേജ്… ഒന്നും നോക്കാൻ ഉള്ള ത്രാണി ഇല്ലാത്ത കൊണ്ട് ഞാൻ ഫോൺ ഓഫ് ചെയ്തു ബാൽക്കണിയിൽ പോയി നിന്നു.. 🤦
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ബാൽക്കണിയിൽ നിന്നു തന്നെ ഒന്ന് തിരിഞ്ഞു നോക്കി.. ഏട്ടത്തിമാരുടെ കൂടെ അവൾ…. ശ്രുതി 😳
അവളുടെ കൈയിൽ ഒരു ഗ്ലാസ്സ് പാലും, കണ്ണിൽ കണ്ണുനീരും ഉണ്ട് 🥛
അവളെ അകത്തു കേറ്റി വിട്ടിട്ടു ഏട്ടത്തിമാര് തിരിച്ചു പോയി….
അവൾ ആ പാല് ടേബിളിൽ വെച്ചിട്ട്, എന്തോ തുണി എക്കെ എടുത്തു കുളി മുറിയിൽ കേറി… 😕
ഇപ്പോൾ ഓടി പോയി കട്ടിലിൽ കേറി മിണ്ടാതെ കിടന്നാലോ? വേണ്ട… അവൾ ഉറങ്ങിയിട്ട് ഉറങ്ങാം…. അവൾ ഇന്ന് ഉറങ്ങിയിലേല്ലോ?…
ഞാൻ പോയി രണ്ട് ബെഡ്ഷീറ്റും, ഒരു ബനിയനും അലമാരിയിൽ നിന്ന് എടുത്തു കൊണ്ടുവന്നു ബാൽക്കണിയിൽ വെച്ചു..
അപ്പോഴാണ് എന്നെ നോക്കി ചിരിക്കുന്ന പാല് ഞാൻ കണ്ടത് 😑 പകുതി കുടിച്ചിട്ട് ബാക്കി അവിടെ വെച്ചാലോ 🤨 ആചാരം അല്ലേ… എന്റെ പാർട്ട് വൃത്തിയായി ചെയ്തേക്കാം… ഞാൻ പകുതി കുടിച്ചിട്ട് പാല് അവിടെ തന്നെ വെച്ചു..
കുളിമുറിയുടെ കതക്കു തുറന്നപ്പോൾ ഞാൻ തിരിച്ചു ബാൽക്കണിയിൽ പോയി ശരണം തേടി.. ബാൽക്കണിയിലെ ലൈറ്റ് ഓഫ് ആക്കി..
അവൾ ഒരു വെള്ള നൈറ്റി ആണ് ഇട്ടിരിക്കുന്നത്, പെണ്ണിനെ കണ്ടാൽ പൊക്കി എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നും… 🥰
അവൾ തല എക്കെ തോർത്തി, തോർത്ത് വിരിക്കാൻ ബാൽക്കണിയിലേക്ക് വന്നു… എന്റെ നെഞ്ച് വീണ്ടും ശക്തമായി ഇടിക്കാൻ തുടങ്ങി..
‘വന്നു കിടക്കുന്നില്ലേ ‘ അവൾ തിരിച്ചു പോകുന്ന വഴി അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു മഞ്ഞു മഴ വന്ന് വീണു… അപ്പോൾ ഇവൾക്ക് എന്നോട് വെറുപ്പ് ഒന്നും ഇല്ലേ? ഇനി രാത്രിയിൽ കൊല്ലാൻ വെല്ലോം ആണോ? ഇനി ഇപ്പോൾ നാണം കേട്ടു ജീവിക്കുന്നതിലും നല്ലതു ചാകുന്നതാ.. കൊല്ലുവാണേൽ കൊല്ലട്ടെ…. പുല്ല് 🙄
ഞാൻ പതുക്കെ റൂമിൽ കേറി, ഒരു പുതപ്പെ ഒള്ളു, ഞാൻ പോയി അലമാരിയിൽ നിന്ന് ഒരു പുതപ്പു കൂടി എടുത്ത് കട്ടിലിന്റെ ഒരു മൂലയിൽ കേറി ഒതുങ്ങി കിടന്നു.. ഇത്രയും നാൾ ലോറി കേറി ചത്ത തവള പോലെ നിവർന്നു നീണ്ടു കിടന്ന ഞാൻ ആണ്… ആരോട് പറയാൻ ആര് കേൾക്കാൻ… 🤐
ഇന്നലെ നടന്നത് മുഴുവൻ അവളോട് പറയണം എന്ന് എന്റെ മനസ്സ് പറഞ്ഞു, അല്ലെങ്കിൽ ഞാൻ എന്തിനാ രാത്രിയിൽ പെണ്ണുങ്ങളുടെ റൂമിൽ കേറിയേ എന്ന് വിചാരിക്കും ‘ അതേ ഇന്നലെ ഞാൻ… ‘
‘അഖിൽ പറഞ്ഞു ‘.. ഞാൻ പറയാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞ് തീർത്തു.
അവൾ കട്ടിലിന്റെ മറ്റേ അറ്റത്തു കേറി ചുരുണ്ടു കൂടി.. ഞാൻ പകുതി കുടിച്ചിട്ട് വെച്ച ഗ്ലാസ്സ് ഇപ്പോൾ കാലി ആണ്.. എന്റെ മനസ്സിൽ ചെറുതായി ഒരു കുളിർമ എക്കെ തോന്നി.. 🥶
അവൾ വയറു വരെ പുതപ്പു പുതച്ച് എന്നിക്കു മുഖം തിരിഞ്ഞു കിടപ്പാണ്. കഴുത്തിൽ കൂടി മുന്നോട്ട് ഒഴുകി കിടക്കുന്ന മുടി ഇഴകൾ… ഒന്ന് കെട്ടി പിടിച്ചാലോ? വേണ്ട അടി കിട്ടും 😌
നല്ല ഷീണവും, ഒരു ഉറക്കം ഇല്ലായിരുന്ന രാത്രിയും എല്ലാം കാരണം എന്റെ ഭാര്യയുടെ സൗന്ദര്യം അധിക നേരം ഒന്നും ആസ്വദിക്കാൻ പറ്റിയില്ല… ഉറക്കം എന്നെ കീഴടക്കി.
രാവിലെ എഴുന്നേറ്റപ്പോൾ അവൾ കട്ടിലിൽ ഇല്ലാ.. അവൾ പുതച്ച പുതപ്പ് നല്ല പോലെ മടക്കി തലയണയുടെ മേലെ വെച്ചിരിക്കുന്നു…
ഞാൻ കുളിമുറിയിൽ കേറി, ഫോൺ തുറന്നു നോക്കി… ആദ്യം ക്ലാസ്സ് ഗ്രൂപ്പിൽ സംഭവം എന്താണെന്ന് അറിയാതെ കൊറേ എൻക്യുറീസ്.. അത് കഴിഞ്ഞ് ക്ലാസ്സിലെ ഒരു മൈരൻ ഞങ്ങളുടെ കല്യാണ ഫോട്ടോ ഇട്ടിരിക്കുന്നു… അതിന്റെ അടിയിൽ അജിമോൻ പൂറന്റെ മെസ്സേജ് “ഇവൾക്ക് ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ… ഏതായാലും നീ ഒന്ന് ഉറക്കെ കരഞ്ഞോ എന്റെ രേഷ്മേ ” … ദൈവമേ ആ മൈരനെ പെട്ടന്ന് അങ്ങ് വിളിക്കണേ 🙏
പിന്നെയും കൊറേ മെസ്സേജ് വന്നു, എന്നെ ന്യായികരിക്കാൻ കൂട്ടുകാർ ശ്രമിക്കുന്നുണ്ട്…. ഏതായാലും സംഭവം ഇപ്പോഴും ആർക്കും അറിയില്ല, എല്ലാരും ഓർക്കുന്നത് ഞാനും അവളും തമ്മിൽ പ്രണയം ആരുന്നു എന്നാണ്.. ക്ലാസ്സ് ഗ്രൂപ്പിൽ കോണ്ടം പറ്റിച്ച പണി ആണെന്ന് പറയാൻ പറ്റാത്ത കൊണ്ട് ആരും അത് പറയുന്നില്ല 😪
ഞാൻ ഫോൺ എക്കെ മാറ്റി വെച്ചു പ്രാഥമിക കർമ്മങ്ങൾ എല്ലാം തീർത്തു. 🚽
തല തോർത്തികൊണ്ട് കഥക്ക് തുറന്നു റൂമിൽ ഇറങ്ങി.. ദൈവമേ… ശ്രുതി ഡ്രസ്സ് മാറുന്നു 👙 ജീൻസ് പാന്റും, ബ്രായും ഉണ്ട്… ഷർട്ട് ഇടാൻ തുടങ്ങുന്നു, എനിക്ക് പുറം തിരിഞ്ഞാണ് അവൾ നിൽക്കുന്നത്.. അവളുടെ വെളുത്തു തുടുത്ത പുറവും, കഴുത്തും കണ്ടപ്പോൾ തന്നെ എന്റെ കുട്ടൻ ചാടി എഴുന്നേറ്റു..
പുറകിൽ കാൽ പെരുമാറ്റം കേട്ട അവൾ ഞെട്ടി തിരിഞ്ഞു ഷർട്ട് കൊണ്ട് മാറ് മറച്ചു… ഞാൻ തിരിഞ്ഞു ഭിത്തിയോട് മുഖം അമർത്തി നിന്നു..
‘ഇതെന്തോന്ന് കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി ചേട്ടനോ ‘ അവൾ അത് പറഞ്ഞ് ചിരിച്ചപ്പോൾ എന്റെ ഉള്ളിലും ചിരി വീണു 😆
ഒരു രണ്ട് മിനിറ്റ് കൂടി അങ്ങനെ നിന്ന് ഞാൻ തിരിഞ്ഞപ്പോൾ അവൾ ഡ്രസ്സ് എക്കെ മാറി, മുടി ചീവുന്നു…
റൂമിൽ നിന്ന് ഇറങ്ങി ഞാൻ താഴെ ചെന്നപ്പോൾ അതാ ഡോറിന്റെ അരിക്കിൽ അച്ഛന്റെ ഒരേ ഒരു പെങ്ങൾ ഷേബ ആന്റി 😏 പുള്ളികാരിടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ട്….. 🤭
അതിന്റെ കാരണം അറിയണമെങ്കിൽ വീണ്ടും ഒരു ഫ്ലാഷ് ബാക്ക് പോണം… ഒന്നും, രണ്ടും അല്ലാ… 5 വർഷം മുൻപ് 🧭
++++++++++++++++++++++++++++++++++
ഞാൻ SSLC റിസൾട്ട് കാത്തു നിൽക്കുന്ന സമയം 😼…
ഏട്ടന്മാർ രണ്ട് പേരും വീട്ടിൽ വന്ന് പോസ്റ്റ് അടിച്ചു ഇരിക്കുവാണ്. എനിക്കും ക്ലാസ്സ് ഇല്ലാ….
അച്ഛന്റെ ഒരു പഴയ സുഹൃത്തു കല്യാണം വിളിക്കാൻ വന്നു. ബാംഗ്ലൂർ ആണ് കല്യാണം…. 🤪 അവിടെ തന്നെ സെറ്റൽഡ് ആണ് ഇവരുടെ ഫാമിലി, വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ ഒരു ട്രിപ്പ് ആകുമെല്ലോ എന്ന് കരുതി ഞങ്ങൾ എല്ലാവരും കൂടി വരാം എന്ന് പറഞ്ഞു.
ആ സമയം ഷേബ ആന്റിയുടെ മൂത്ത മകൾ ഹെലൻ ബാംഗ്ലൂർ പഠിക്കുക ആണ്.
ആ സമയത്തെ ആന്റിടെ ഏറ്റവും വല്യ ഹോബി മക്കളെ പൊക്കി പറയൽ ആയിരുന്നു.. 😪
എന്റെ ഏട്ടന്മാർ അത് കൊണ്ട് തന്നെ കൊറേ അനുഭവിച്ചിട്ടുണ്ട്…. അവരുടെ ഓരോ എക്സാം കഴിയുമ്പോഴും വീട്ടിൽ ആന്റിടെ കാൾ വരും, മാർക്ക് എങ്ങനെ ഉണ്ടെന്നു ചോദിച്ചു.. 🥴 എന്റെ അല്ലേ ചേട്ടന്മാര്, അപ്പോൾ നിങ്ങൾക്ക് ഊഹിക്കാലോ…
എല്ലാം അറിഞ്ഞു കഴിയുമ്പോൾ ആന്റിടെ മക്കളുടെ ഉയർന്ന മാർക്ക് പറയും. അതോടെ രണ്ട് ദിവസത്തേന് വീട്ടിൽ അപ്പന്റെയും, അമ്മയുടെയും ചവിട്ടു നാടകം ആയിരുന്നു 🤯
അങ്ങനെ കല്യാണം കൂടാൻ ഏതായാലും ഞങ്ങൾ ബാംഗ്ലൂർ എത്തി… കല്യാണത്തിന് രണ്ട് ദിവസം മുൻപ് മൈസൂർ ചെന്നു അവിടെ എക്കെ കറങ്ങി ആണ് കല്യാണത്തിന് ബാംഗ്ലൂർ വന്നത്. 🌃
കല്യാണം എക്കെ കൂടി തിരിച്ചു റൂമിൽ വന്നു… പിറ്റേ ദിവസം രാവിലെ തന്നെ റയിൽവേ സ്റ്റേഷനിൽ പോകാൻ ടാക്സി നോക്കി നിൽക്കുമ്പോൾ ആണ്, ഒരു സ്കൂട്ടറിൽ ഹെലൻ പോകുന്നത് കണ്ടത്… ഞങ്ങൾ വിളിച്ചെങ്കിലും ഞങ്ങളെ കണ്ടില്ല.. ഇതെല്ലാം കണ്ടു കൊണ്ട് നിന്ന സെക്യൂരിറ്റി വന്നു ചോദിച്ചു ‘ ആ കൊച്ചിനെ അറിയുവോ ‘..👮♂️
‘അറിയാം, എന്റെ പെങ്ങളുടെ മോളാ ‘ അച്ഛൻ ആണ് മറുപടി പറഞ്ഞത്
‘അവർ ഇവിടെ അടുത്ത താമസം, നേരെ പോയി ഒരു ബ്ലോക്ക് കഴിഞ്ഞ് ഇടതു കാണുന്ന രണ്ടാമത്തെ വീട് ‘ പുള്ളി പറഞ്ഞു.
എങ്കിൽ പോയി ഒന്ന് കണ്ടേക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.. വെച്ചു പിടിച്ചു വീട് തപ്പി ചെന്നപ്പോൾ പുള്ളിക്കാരി ഓടിച്ച സ്കൂട്ടി ഒരു വീടിന്റെ മുന്നിൽ കണ്ടു. അപ്പോൾ ഇത് തന്നെ വീട്🏡
ഞങ്ങൾ അവിടെ ചെന്നു ബെൽ അടിച്ചപ്പോൾ പതിയെ ഡോർ തുറന്നു..
ഒരു ബെർമുഡ എക്കെ ഇട്ടു ഒരു ചെറുക്കൻ ആണ് ഡോർ തുറന്നത് 🧍♂️ ഇനി വീട് മാറി പോയോ എന്നോർത്തു നിന്നപ്പോൾ ഒരു റൂമിൽ നിന്ന് ഹാളിലോട്ടു ഹെലൻ കേറി വന്നത്, ഞങ്ങളെ കണ്ടത്തെ ഹെലൻ ചേച്ചിടെ ഫ്യൂസ് അടിച്ചു പോയി 😶
ചോദിച്ചു വന്നപ്പോൾ ആണ് അറിഞ്ഞത് അവന്റെ പേര് അസീം എന്നാണന്നും, ഇവർ രണ്ട് പേരും കൂടി ഒരു വർഷം ആയി ലിവിങ് ടുഗെതർ ആണ് എനെക്കെ..
ഞങ്ങൾ അവളേം കൂട്ടി നേരെ വീട്ടിൽ വന്നു, ബന്ധുക്കൾ എല്ലാരും വന്നു കാര്യം എക്കെ അറിഞ്ഞു മൂന്നാലു മണിക്കൂർ നീണ്ട വിചാരണ നടന്നു 🙇♂️🙇🤦
എല്ലാം കഴിഞ്ഞപ്പോൾ വെന്തു വെണ്ണീർ ആയ ഷേബ ആന്റിക്ക് അച്ഛൻ ഒരു ഉപദേശം കൂടി നൽകി ‘ പഠിത്തത്തിലും, മാർക്കിലും ഒന്നും അല്ലാ ഷേബേ കാര്യം… മക്കളെ അനുഷരണേലും നല്ല ശോഭാവത്തിലും വളർത്തണം ‘.. അന്ന് താന്നതാണ് പുള്ളികാരിടെ തല,, പിന്നെ ഇന്നാണ് അത് ഉയർന്നു നിൽക്കുന്നത്.. ++++++++++++++++++++++++++++++++++
പുള്ളിക്കാരി എന്നെ കൈയിൽ പിടിച്ചു അടുത്ത് നിർത്തി തലയിൽ കൈ വെച്ചു പറഞ്ഞു.. ‘എങ്കിലും എന്റെ മോനേ, നിന്റെ ഒരു ധൈര്യം ‘ 😏
നീ പണ്ടാരം അടങ്ങി പോകുമെടി ദുഷ്ട്ടെ.. അച്ഛനും, ഉണ്ണി ചേട്ടനും വരാന്തയിൽ ഇരുന്നു എന്തെക്കെയോ ചർച്ച ആണ്.. എന്റെ കാര്യം ആണെന്ന് തോന്നുന്നു, ആവണം എല്ലോ…
ഞാൻ അടുക്കളയിൽ ചെന്നു, അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി… 😤 മരിയ ചേച്ചി ഫുഡ് വിളമ്പി കൊണ്ടു തന്നു.
‘മോനു ചേട്ടൻ നിന്നെ കൊറേ തവണ വിളിച്ചു.. നീ എന്നാ എടുക്കാതെ ‘ ഓഹോ അപ്പോൾ ഗൾഫിൽ ഉള്ള നിന്റെ കെട്ടിയോൻ കൂടി എന്നെ തെറി പറഞ്ഞാലേ നിനക്ക് ഉറക്കം വരാത്തൊള്ളൂ അല്ലേ..
‘ഞാൻ വൈകിട്ടു വിളിച്ചോളാം ‘ ഞാൻ പ്ലേറ്റിൽ തന്നെ കണ്ണ് നട്ടു പറഞ്ഞു..
‘നീ പോയപ്പോൾ ചേച്ചി സമ്മാനം കൊണ്ടേ വരാവൂ എന്ന് പറഞ്ഞപ്പോൾ, ഇത്ര വല്യ സമ്മാനം ആണ് നീ കൊണ്ടുവരുക എന്ന് വിചാരിച്ചില്ല ‘ മരിയ ചേച്ചി എനിക്ക് കുറച്ച് കൂടി കറി വിളമ്പി കൊണ്ട് പറഞ്ഞു.. ഇവിടെ എനിക്ക് പ്രാണ വേദന അപ്പോൾ ആണ് അവളുടെ വീണ വായന 🎼
അതിനു ഞാൻ ഇരുത്തി ഒരു നോട്ടം മാത്രം നൽകി..
‘പെണ്ണിനെ കാണാൻ ഏതായാലും സിനിമ നടിമാരെ പോലെ ഉണ്ട് ‘ ഷാരോൺ ചേച്ചി പറഞ്ഞു.. പുള്ളികാരിടെ കൈയിൽ കൊച്ച് ഇരുപ്പുണ്ട്, അവൻ എന്നെ നോക്കി ചിരിക്കുവാ 👶 നീ ചിരിക്കേണ്ടാ.. നിന്നെ എടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല മോനേ കൊച്ചച്ചൻ..
‘ഇവിടെ ഉള്ളവരെ കുറിച്ച് എന്തേലും ചിന്ത ഉണ്ടാരുന്നെങ്കിൽ ഇവൻ ഇത് ചെയ്യുവാരുന്നോ ‘ കുറേ നേരത്തെ മൗന വൃതം അവസാനിപ്പിച്ചു അമ്മ ആരോടേനില്ലാതെ പിറുപിറുത്തു.. 👵
അമ്മ വീണ്ടും എന്തെക്കെയോ പറയുന്നുണ്ട്.. ‘ താഴെ വെച്ചാൽ ഉറുമ്പ് അരിക്കും… ‘ ഉറുമ്പ് അരിക്കാൻ ഞാൻ എന്തോന്നു പഞ്ചസാരയോ.. 🧂
ഞാൻ പെട്ടന്ന് ആഹാരം കഴിച്ചു മുകളിലോട്ടു ചെന്നു.. പുറകെ ആ ഷേബ ആന്റിയും വരുന്നുണ്ട്, നൂറു വാട്ട്സ് ബൾബ് പോലെ നിന്ന് കത്തുവാണ് പുള്ളികാരിടെ ചിരി.. 😁
‘എന്തിയെടാ ചെക്കാ, നിന്റെ പെണ്ണിനെ ഞാൻ കണ്ടില്ലലോ ‘ പുള്ളിക്കാരി ചിരി തൂക്കി എന്റെ പുറകെ റൂമിലോട്ടു കേറി..
ശ്രുതി തുണി തേക്കുവാണ്, അവൾ തിരിഞ്ഞു നോക്കി.. ആന്റിടെ 100 വാട്ട്സ് ചിരി ഫ്യൂസ് ആയി… പിന്നല്ലാഹ് ഞാൻ വീണാലും, സ്വർണ്ണ കുഴിയിലെ വീഴു മോളെ.. 😁
പുള്ളിക്കാരി ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി…. ശ്രുതി തേക്കുന്നത് എന്റെ തുണി ആണെന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി..
‘എവിടെ പോകാൻ ആണ് ‘ ഞാൻ ചോദിച്ചു..
‘കോളേജിൽ ‘ ശ്രുതി തുണി തേച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.. ദൈവമേ ഈ പെണ്ണിന് ഭ്രാന്ത് ആണ് 🤧 ഇന്ന് കോളേജിൽ ചെന്നാൽ എല്ലാം കൂടി കൊന്നു കുഴിച്ചിടും..
‘കോളേജിൽ ഇന്ന് പോണോ ‘ ഞാൻ കെഞ്ചുന്ന രീതിയിൽ ചോദിച്ചു….
‘ എനിക്ക് അമ്മയേം, അച്ഛനേം കാണണം ‘ അവൾ പറഞ്ഞു… ഇവളെ ഒറ്റക്കു വിട്ടാലോ? ഏയ് സ്വന്തം ഭാര്യയെ ആ നരഭോജികൾക്ക് തിന്നാൻ വിട്ട് കൊടുത്തിട്ടു വീട്ടിൽ കുത്തിയിരുന്നാൽ എന്റെ മനസാക്ഷി വരെ എന്നെ വാണമേ എന്ന് വിളിക്കും.. എന്റെ ഡ്രസ്സ് വരെ തേച്ച് തന്നതാ പാവം… പോകാം…. പക്ഷെ 😫
അവൾ റൂമിനു വെളിയിലോട്ടു പോയപ്പോൾ ഞാൻ ഡ്രസ്സ് എക്കെ മാറി, ബൈക്കിന്റെ കീ എടുത്ത് വെളിയിൽ ഇറങ്ങി… കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം കോളേജിൽ ചെന്നാൽ എല്ലാരും കളിയാക്കില്ലേ 🥺 അതിപ്പം ലീവ് എടുത്താലും കളിയാക്കും 😬
ഞാൻ പോയി ബൈക്കിൽ കേറി സ്റ്റാർട്ട് ആക്കി…
‘ടാ നിൽക്കു… നീ പോയാൽ പിന്നെ നിന്റെ കെട്ടിയോളെ ആര് കോളേജിൽ കൊണ്ടുപോയി വിടും ‘ അമ്മ പുറകിൽ നിന്ന് വിളിച്ചു..
ശ്രുതി വന്ന് വണ്ടിയിൽ കേറി എന്റെ തോളിൽ കൈ വെച്ച് കേറി ഇരുന്നു.. ഇവൾ ജീൻസ് ഇട്ടിട്ടും എന്താ കാലു രണ്ടും ഒരു സൈഡിലോട്ടു ഇട്ടു ഇരിക്കുന്നെ 🥴 ഞാൻ വണ്ടി മുന്നോട്ട് എടുത്തു..
റോഡിൽ കൊറേ കുണ്ടും കുഴിയും എല്ലാം ഉണ്ട്.. രണ്ട് സഡൻ ബ്രേക്ക് പിടിച്ചാലോ 🤔 വേണ്ടാ… നീ എന്തൊരു മ്ലേച്ചൻ ആണ് എന്റെ തലച്ചോറേ…
ഞങ്ങൾ കോളേജിന് അടുത്ത് ചെന്നപ്പോൾ എന്റെ ധൈര്യം എല്ലാം ചോരാൻ തുടങ്ങി… അവളുടെ കൈയും വിറക്കുന്നുണ്ട്..
എല്ലാ തെണ്ടികളും ഞങ്ങളെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നു 😓 കാണാതെ ഇരുന്ന മൈരുകളെ കൂടി വേറെ മൈരേന്മാർ വിളിച്ചു കാണിക്കുന്നു.. എന്റെ ഈശോയെ ഈ നാശം പിടിച്ചവന്മാർ ഒന്നും പഠിച്ചു ഇറങ്ങി ജോലി കിട്ടാതെ പണ്ടാരം അടങ്ങി പോണേ..
ഞാൻ ബൈക്ക് പാർക്ക് ചെയ്തപ്പോൾ തന്നെ അവൾ ഇറങ്ങി കോളേജിലോട്ട് വിട്ടടിച്ചു നടന്നു… ഞാൻ ഒരു 2 മിനിറ്റ് കഴിഞ്ഞ് ഹെൽമെറ്റ് തലയിൽ വെച്ചു കൊണ്ട് തന്നെ വേറെ വഴി ക്ലാസ്സിൽ ചെന്നു.. കണ്ടപ്പോളെ എല്ലാ തെണ്ടികളും പന്തം കണ്ട പെരുചാഴിയെ പോലെ നോക്കുന്നു 😵 നാണം ഇല്ലാതെ പോലെ അഭിനയിക്കാം.. ഞാൻ പോയി അഖിലിന്റെ അടുത്ത് ഇരുന്നു..
ശ്രുതി ഇത് വരെ ക്ലാസ്സിൽ വന്നിട്ടില്ല, നില മിസ്സിനെ കാണാൻ പോയതാവും…
വിനയാ മിസ്സ് ക്ലാസ്സിൽ വന്നു…. എന്നെ ഒന്ന് ഇരുത്തി നോക്കി, എന്നിട്ടു ശ്രുതി ഇരിക്കുന്നടത്തോട്ടു ഒന്ന് നോക്കി..
‘വൈഫ് വന്നില്ലേ ജേക്കബ് ‘ പുള്ളിക്കാരി അത് ചോദിച്ചു ചിരിച്ചപ്പോൾ ക്ലാസ്സിലെ എല്ലാ മൈരന്മാരും എന്നെ നോക്കി കിടന്നു ചിരിച്ചു.. 🤣 നീ തൊലഞ്ഞു പോകും, പൂറി മോളെ..
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. ഒരു ക്ലിഷേ ‘സൈലെൻസ് ‘ പറഞ്ഞ് പുള്ളിക്കാരി ക്ലാസ്സ് തുടങ്ങി..
ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രുതി ക്ലാസ്സിൽ വന്നു… വിനയാ മിസ്സ് എന്തേലും ഊമ്പിയ ഡയലോഗ് അടിക്കും എന്ന് ഞാൻ ഓർത്തെങ്കിലും പുള്ളിക്കാരി ഒന്നും പറഞ്ഞില്ല.. കാരണം പെട്ടന്ന് തന്നെ എനിക്ക് മനസ്സിലായി, അവളുടെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു.. ഒന്നും മിണ്ടാതെ അവൾ പോയി ആദ്യത്തെ ബെഞ്ചിൽ മുഖം താഴ്ത്തിനിരുന്നു..
നീലാ മിസ്സ് വഴക്ക് പറഞ്ഞ് കാണണം.. അല്ലേൽ ആരേലും കളിയാക്കിയോ 🤔 ആഹ്… ഞാൻ ആകന്നു പറഞ്ഞതല്ലേ ഇന്ന് പോകേണ്ട എന്ന്.
ക്ലാസ്സിൽ എല്ലാ മൈരന്മാരും എന്നെ ഇടക്ക് തിരിഞ്ഞു നോക്കുനുണ്ട് 🥵
അഖിൽ എന്നെ ഒന്ന് തോണ്ടി..
‘എന്നാ മൈരേ ‘ ഞാൻ ടീച്ചറെ നോക്കി തന്നെ പതിയെ ചോദിച്ചു..
‘ഇന്നലെ രാത്രി എങ്ങനെ ഉണ്ടാരുന്നു ‘ അവൻ എന്റെ കൈ പിടിച്ചു അമർത്തി ചോദിച്ചു.. 🤪
മറുപടിയായി ഞാൻ കാലിൽ ഒരു ചവുട്ട് കൊടുത്തു..
ആദ്യത്തെ ഹൗർ കഴിഞ്ഞു… ആയ്യോാ… ഇനി നിലാ മിസ്സിന്റെ ക്ലാസ്സ് 🥵 അതായിത് എന്റെ അമ്മായിയമ്മയുടെ ക്ലാസ്സ്.. ബെൽ അടിച്ചപ്പോൾ തൊട്ട് എല്ലാ തെണ്ടികളും എന്നെയും, ശ്രുതിയെയും മാറി മാറി നോക്കുന്നു…
ഗോൾഡ മിസ്സ് ക്ലാസ്സിൽ കേറി വന്നു.. ‘നില മിസ്സ് ഈ ഹൗർ വരുന്നില്ല… ശബ്ദം ഉണ്ടാക്കാതെ ഇരുന്നു റിവൈസ് ചെയ്യണം ‘ അത് പറഞ്ഞ് മിസ്സ് പോകാൻ തുടങ്ങി..
‘ അതെന്താ മിസ്സേ ഇന്ന് നില മിസ്സ് വരാത്തെ’ ഏതു തായോളി ആടാ അത് ചോദിച്ചത്, വേറാരാ … അജിമോൻ തന്നെ.
മിസ്സ് അവനെ ഒന്ന് ദാഹിപ്പിച്ചു നോക്കിയിട്ട് ഇറങ്ങി പോയി…
നില മിസ്സിനെ ഫേസ് ചെയ്യണ്ട… ഭാഗ്യം.. പക്ഷെ ഒരു ഫ്രീ പീരിയഡ് ഈ കുണ്ണകളെ എങ്ങനെ സഹിക്കും.
അജിമോൻ എന്റെ അടുത്തോട്ടു നടന്നു വന്നു..
‘അളിയാ നിന്റെ ഒരു ഭാഗ്യം… ഭാര്യയും, അമ്മായിഅപ്പനും, അമ്മായിയമ്മയും എല്ലാം ഒരേ കോളേജിൽ ‘ അവൻ അത് പറഞ്ഞ് ചിരിച്ചപ്പോൾ മുന്നിലെ ബെഞ്ചിൽ ഇരുന്ന കൊറേ പേര് കൂടെ ചിരിച്ചു..
എന്റെ ഉത്തരം കാത്തു നിന്നത് അവന്റെ ചെവി ആണേലും, അത് ഞാൻ അവന്റെ നെഞ്ചിൽ ആണ് കൊടുത്തത്… എന്റെ കാലു കൊണ്ട് 🥾
അവൻ പുറകോട്ട് ചക്ക വെട്ടി ഇട്ടപോലെ മറിഞ്ഞു 🤣 ആള് ആകെ നാറി…
എന്നെ അഖിലും, റിച്ചുവും കൂടി പിടിച്ച് ക്ലാസ്സിനു വെളിയിൽ വന്നു.. ഗ്ലാഡ്വിൻ അജിമോന്റെ അടുത്ത് എന്തോ പറഞ്ഞ് ദേഷ്യപെടുന്നത് ഞാൻ ഇറങ്ങുമ്പോൾ കണ്ടു..
‘നീ എന്താ ഈ കാണിക്കുന്നേ… ‘ റിച്ചു ആണ്.
‘ആ മൈരൻ കൊറേ ആയി ചൊറിയുന്നു’…🤬 ഞാൻ നിലത്തു ആഞ്ഞു ചവിട്ടി പറഞ്ഞു..
‘ഇപ്പോൾ നല്ല ഒരു ചവിട്ടു കൊടുത്തപ്പോൾ അത് തീർന്നു, ഇനി അത് വിടു ‘ അഖിൽ പറഞ്ഞിട്ട് എന്നെ ക്ലാസ്സിലോട്ട് നടത്തി..
ഞങ്ങൾ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ശ്രുതി ഇറങ്ങി വരുന്നു അവളുടെ കൈയിൽ ഞങ്ങളുടെ ബാഗ് ഉണ്ട്..
‘നമ്മക്ക് വീട്ടിൽ പോകാം ‘ അവൾ അത് പറഞ്ഞു മുന്നോട്ട് നടന്നു.. രോഗി ഇച്ഛിച്ചത് പാല്, വൈദ്യൻ കല്പിച്ചത് മിൽക്ക് ഷേക്ക് 😇
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി, ബൈക്ക് എടുത്തു മുന്നോട്ട് നീങ്ങി…
‘നമ്മക്ക് വെല്ലോം കഴിച്ചാലോ ‘ ഞാൻ പറഞ്ഞു..
‘മ്മ്മ് ‘ അവൾ മെല്ലെ മൂളി.. കാറ്റിൽ ആടി ഉലയുന്ന മുടിയും, കരഞ്ഞു പടർന്ന കണ്മഷിയും എല്ലാം ആയി പെണ്ണിനെ കാണാൻ എന്തൊരു ഭംഗിയാ 🥰
ഞാൻ വണ്ടി ഒരു ബേക്കറിയുടെ മുന്നിൽ നിറുത്തി ഇറങ്ങി..
അകത്തു കേറിയപ്പോൾ ആൾക്കാരുടെ നോട്ടം കണ്ടാൽ എന്തോ കമിതാകൾ ക്ലാസ്സ് കട്ട് ചെയ്തു വന്ന പോലെ ഉണ്ട്.. ഇതെന്റെ ഭാര്യ ആണ് മിസ്റ്റർ.
ഞങ്ങൾ ഓരോ ക്യാരറ്റ് കേക്കും, ലെമൺ സോടേയും ഓർഡർ ചെയ്തു..
‘എടൊ സോറി.. ഞാൻ കാരണം ആണ് താൻ ‘ ഞാൻ അല്പം സെന്റി ഇട്ടു നോക്കി 😇
പക്ഷെ ഒരു നോട്ടം അല്ലാതെ മറുപടി ഒന്നും ഇല്ലാ… സെന്റി മൂഞ്ചി..
ഫുഡ് വന്നു… അത് കഴിച്ചു കരിഞ്ഞു ഞാൻ ബിൽ കൊടുക്കാൻ ചെന്നു..
‘എത്ര ആയി ചേട്ടാ ‘
’60 ‘😇
‘ഒരു പാക്കറ്റ് ഗോൾഡ് കൂടെ ‘
‘160’ അതും പറഞ്ഞു അയാൾ ഒരു പാക്കറ്റ് ഗോൾഡ് എടുത്തു തന്നു.. 🚬
‘എന്റെ പേഴ്‌സിൽ ഒറ്റ 200 നോട്ട് മാത്രം ‘ ഞാൻ അത് നൽകിയപ്പോൾ പുള്ളി ബാക്കി 40 തന്നു… 💵
നാല്പത് ഉലിവ കൊണ്ടാണോ കർത്താവെ ഞാൻ കുടുംബം നടത്താൻ പോകുന്നത്.
ഞങ്ങൾ തിരിച്ചു വണ്ടിയിൽ കേറി..
‘ കാശ് ഇല്ലെങ്കിൽ നമ്മക്ക് എന്റെ വള പണയം വെക്കാം ‘ അവൾ വണ്ടിയിൽ ഇരുന്നു പറഞ്ഞു..
‘വേണ്ടാ… കാശ് ഉണ്ട് ‘ ഞാൻ അത് പറഞ്ഞെങ്കിലും, ഒരു അത്യാവിശം വന്നാൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടല്ലോ എന്ന് തോന്നി…. അവളുടെ വള അല്ല… എന്റെ മാല. 📿 എങ്കിലും ഈ പെണ്ണ് ഇത് എങ്ങനെ അറിഞ്ഞു…. 🤔
ഞങ്ങളു വീട്ടിൽ ചെന്നു ഒന്നും മിണ്ടാതെ അകത്തു കേറി…
‘ക്ലാസ്സ് കഴിഞ്ഞോ? ‘ മരിയ ചേച്ചി ആണ്… എന്തൊക്കെ അറിയണം ഈ സാധനത്തിനു 😏
‘ഇല്ലാ… നേരത്തെ പോന്നു ‘
‘ ചോറ് എടുക്കാം ‘🍚
‘വേണ്ടാ കഴിച്ചു ‘ ഞാൻ അതും പറഞ്ഞു സ്റ്റെപ് കേറി റൂമിൽ ചെന്നു.
ശ്രുതി ഞാൻ അകത്തു കേറിയപ്പോൾ, ഡോർ ലോക്ക് ചെയ്തു.. ഇനി എന്നെ പീഡിപ്പിക്കാൻ വെല്ലോം ആണോ? 😅
അല്ലാരുന്നു 😒 അവൾക്ക് ഡ്രസ്സ് മാറാൻ ആണ്.. നോക്കി നിന്നാൽ ചീപ്പ് ആകുമോ? ആർട്ടിസ്റ് ബേബി ചീപ്പ് അല്ലാ.. ഞാൻ വീട്ടിൽ ഇടുന്ന ഡ്രസ്സ് എടുത്തു ബാത്റൂമിൽ പോയി കേറി 😌
തിരിച്ചു വന്നപ്പോൾ അവൾ ഡ്രസ്സ് എക്കെ മാറി രാവിലെ ഇട്ട നൈറ്റി ആണ് വേഷം.. ബെഡിന്റെ ഒരു മുലയിൽ തലക്കു കൈ വെച്ചു പെണ്ണ് കരയുന്നുണ്ട്..
സമാധാനിപ്പിച്ചാലോ? 🤨 മേത്തു തൊട്ടാൽ അടി കിട്ടുമോ? അല്ലാ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ….
ഞാൻ അടുത്ത് പോയി ഇരുന്നു.. റിയാക്ഷൻ ഒന്നും ഇല്ലാ… പതിയെ ഞാൻ അവളുടെ തോളിൽ കൈ വെച്ചു..
എന്നെ ഒന്ന് നോക്കി… നിർവികാരമായ നോട്ടം 😐 ഇതിപ്പോൾ കൈ വെച്ചത് സീൻ ആയോ കർത്താവെ..
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ തോളിൽ തല ചായിച്ചു കരയാൻ തുടങ്ങി.. അവളുടെ നിശ്വാസത്തിന്റെ ചൂട് എന്റെ തോളിലും കഴുത്തിലും പതിച്ചപ്പോൾ ശരീരം മുഴവൻ കുളിരു കോരി. മനസ്സിൽ തുരു തുര ലഡ്ഡു പൊട്ടാൻ തുടങ്ങി..
ഞാൻ അവളുടെ തല മുടി മെല്ലെ തലോടി…
‘നില മിസ്സ് എന്തു പറഞ്ഞു.. ‘
‘അമ്മ ഒന്നും പറഞ്ഞില്ല… എന്നെ കണ്ടപ്പോൾ മിണ്ടാതെ പോയി ‘
അപ്പോൾ അതാണ് കാരണം…. പക്ഷെ ഏതായാലും പെണ്ണിന് എന്നോട് ചെറിയ ഇഷ്ടം എക്കെ ഉണ്ടെന്നു തോന്നുന്നു 😉 പക്ഷെ ഉറപ്പിക്കാൻ വരട്ടെ..
‘ഞാൻ അടുക്കളയിലൊട്ടു ചെല്ലട്ടെ ‘ അതും പറഞ്ഞു അവൾ എഴുന്നേറ്റു പോയി..
ഞാൻ ഏതായാലും ബെഡിൽ കിടന്നു ഉറങ്ങി..
ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഉണർന്നത്, വേറാരാ.. ശ്രുതി തന്നെ. അവളുടെ കൈയിൽ ഒരു കപ്പ് ഛായ ഉണ്ട്. ഞാൻ അത് വാങ്ങി ഊതി കുടിക്കാൻ തുടങ്ങി…. അവൾ തോർത്തും എടുത്തു കുളിമുറിയിൽ കേറി.. സമയം 5:30 ആയി….☁️
ഫോണിൽ കാൾ വന്നു…. മോനു ചേട്ടൻ ആണ്, ഞാൻ എടുത്തു ബാൽക്കണിൽ പോയി കൊറേ നേരം പുള്ളിയോട് സംസാരിച്ചു… ആള് ചീത്ത ഒന്നും പറഞ്ഞില്ല… ഭാഗ്യം. പോരാത്തതിന് എന്റെ അക്കൗണ്ടിൽ ഒരു 25000 രൂപ അയച്ചിട്ടുണ്ടെന്നും പറഞ്ഞു 😘 പണ്ട് 200 ചോദിച്ചാൽ മുണ്ട് പൊക്കി കാണിക്കുന്ന മൈരൻ ആരുന്നു..
ഫോൺ കട്ട് ചെയ്തു സമയം നോക്കിയപ്പോൾ 6:15, ഞാൻ മെല്ലെ റൂമിൽ ചെന്നപ്പോൾ ശ്രുതി കട്ടിലിൽ എനിക്ക് എതിരു തിരിഞ്ഞു ഇരിക്കുന്നു 🙇♀️
ഒരു റോസ് കളറിൽ വെള്ള പൂക്കൾ ഉള്ള നൈറ്റി ആരുന്നു അവളുടെ വേഷം… ആദ്യം തന്നെ എന്റെ ദൃശ്ട്ടി പതിച്ചത് ബെഡിനോട് അമർന്നു ഇരിക്കുന്ന അവളുടെ നിതംബത്തിൽ ആണ് 😲
എല്ലാവരും ചുമ്മാ പറയുന്നതല്ല.. എന്തൊരു ഭംഗി ആണ് പെണ്ണിനെ കാണാൻ… മുടി തോർത്തിൽ ഉയർത്തി കെട്ടി വെച്ചിരിക്കുന്നു, എന്നെ കൊണ്ട് കെട്ടിച്ച താലി അവളുടെ കഴുത്തിൽ കിടക്കുന്നു വെള്ളത്തുള്ളികൾ അവളുടെ കഴുത്തിൽ നിന്നും പതിയെ നൈറ്റിയുടെ മുകൾ ഭാഗം നനച്ചു ഇറങ്ങുന്നുണ്ട്.. ഒരു ഹെയർ ഡ്രയർ വാങ്ങണം 🤔 വേറെ എന്തൊക്കെ വാങ്ങണം? അവളോട് തന്നെ ചോദിച്ചാലോ… അല്ലേൽ വേണ്ട.. കുറച്ചു ദിവസം കഴിയട്ടെ 🤔
അവൾ പതിയെ എന്നെ ഒന്ന് തിരിഞ്ഞു നോക്കി.. അവളുടെ കൈയിൽ ഫോൺ ഉണ്ട്..
‘ ക്ലാസ്സ് ഗ്രൂപ്പ് കണ്ടോ ‘ അവളുടെ ആ ചോദ്യത്തിന് ഒരു ‘ മ്മ് ‘ മാത്രം ഞാൻ മറുപടി നൽകി.. 😔
‘ ഞാൻ താഴോട്ട് ചെല്ലെട്ടെ ‘ എന്ന് പറഞ്ഞു അവൾ എഴുനേറ്റു നടക്കാൻ തുടങ്ങി.. 😊
അപ്പോഴും എന്റെ നോട്ടം അവളുടെ മെയ്യ് അഴകിൽ തന്നെ ആയിരുന്നു.. നടപ്പിന്റെ താളത്തിന് അവളുടെ നിദബം അനങ്ങുന്നത് ഞാൻ കണ്ണു ചിമ്മാതെ നോക്കി നിന്നു.. 😍 ഡോർ തുറന്നു അവൾ നടന്നു അകന്നപ്പോൾ ഞാൻ എന്റെ ഫോൺ എടുത്തു ക്ലാസ്സ് ഗ്രൂപ്പ് തുറന്നു നോക്കി..
ചർച്ച ഒന്നും അവസാനിച്ചിട്ടില്ല.. ഏറ്റവും കഴപ്പ് അജിമോന് തന്നെ ആരുന്നു.. ഞാൻ ക്ലാസ്സ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു, അത് കണ്ടപ്പോൾ തന്നെ കുറച്ചു പേർസണൽ മെസ്സേജസ് കൂടെ വരാൻ തുടങ്ങി… ഫോണിന്റെ സൈഡ് ബട്ടണിൽ അമർത്തി ഞാൻ പോക്കറ്റിൽ ഇട്ടിട്ടു റൂമിൽ നിന്നു ഇറങ്ങി താഴോട്ട് ചെന്നു..
ബൈക്കിന്റെ താക്കോൽ എടുത്തപ്പോഴേക്കും അമ്മയുടെ ചോദ്യം വന്നു.. ‘ എങ്ങോട്ടാ രാത്രിയിൽ ‘ ‘കടയിൽ ‘ ഞാൻ മുഖത്തു നോക്കാത്തെ മറുപടി നൽകി.. പിന്നെ ഒന്നും അമ്മ മിണ്ടിയില്ല..🤐
ടൗണിൽ ചെന്നു അഖിലിനെ വിളിച്ചപ്പോൾ അവനും ഗ്ലാഡ്വിനും ഇപ്പോൾ വരാമെന്നു പറഞ്ഞു.. ചില നാറിയ നാട്ടുകാര് എന്നെ കാണുമ്പോൾ ഒരു ആക്കിയ ചിരി നൽകി..
ഞാൻ സ്ഥിരം കടയിൽ ചെന്നപ്പോൾ അവിടുത്തെ ചേച്ചിയുടെ വകയും കിട്ടി ഒരു ചിരി..😂 ഇവളുടെ മോള് നാട്ടുകാർക്ക് മൊത്തം കൊടുപ്പാ.. അതൊന്നും അവൾക്കു നോക്കേണ്ട… ഫുണ്ട 🥵
എന്റെ ഫോൺ വീണ്ടും മുഴങ്ങി.. അഖിൽ ആരിക്കും എന്ന വിചാരത്തിൽ ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒന്ന് ഞെട്ടി… അത് രാധാകൃഷ്ണൻ സാർ ആയിരുന്നു…
ഞാൻ ഫോൺ എടുത്തു പതിയെ ഒരു ‘ ഹലോ ‘ പറഞ്ഞു.. ‘രാധാകൃഷ്ണൻ ആണ്, നാളെ അവളേം കൂട്ടി ഇവിടെ വരെ ഒന്ന് വരണം ‘.. ഇതും പറഞ്ഞു ആള് ഫോൺ കട്ട് ചെയ്തു… 🤔
ദൈവമേ ഇനി എന്താകുമോ? ടെൻഷൻ എക്കെ മാറി വരുവായിരുന്നു.. അത് ആലോചിച്ചു നിന്നപ്പോൾ അഖിലും ഗ്ലാഡ്വിനും വന്നു..
‘ഡാ മൈരേ നിന്റെ വിഷമം ഇതു വരെ മാറി ഇല്ലേ… അവള് കലിപ്പ് ആണോ?’ ഗ്ലാഡ്വിൻ ആണ് ചോദിച്ചേ..🥵
‘അവള് കുഴപ്പം ഇല്ലാ.. ബാക്കി ഉള്ളവർക്കാ കഴപ്പ് ‘ ഞാൻ പറഞ്ഞു..
‘പോയി ഊമ്പാൻ പറ… അവൾക്കു കുഴപ്പം ഇല്ലേൽ നിനക്ക് പിന്നെന്താ ‘ ഗ്ലാഡ്വിൻ എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു..😊
‘നാളെ അവളുടെ വീട്ടിൽ ചെല്ലണോന് സാർ പറഞ്ഞു ‘ ഞാൻ അവന്മാരോട് അത് പറഞ്ഞു
‘ വല്ല സ്ത്രീധനവും തരാൻ ആരിക്കും ‘ അഖിൽ ആണ്.. 😂
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവനവനു വരുമ്പോളേ അറിയത്തൊള്ളൂ….😔
ഞങ്ങള് കുറെ നേരം സംസാരിച്ചിട്ട് ഞാൻ വീട്ടിൽ പോവുന്ന വഴി ഒരു ഹെയർ ഡ്രയർ വാങ്ങി..
വണ്ടിയിൽ തന്നെ ഹെയർ ഡ്രയർ വെച്ചാണ് ഞാൻ കേറി പോയത്, അല്ലേൽ കളിയാക്കൽ നേരിടേണ്ടി വരുമെന്ന ഭയം 🙄
വീട്ടിൽ ചെന്നപ്പോൾ അച്ഛനും ചേട്ടനും ടീവിയിൽ നോക്കി എന്തോ എക്കെ ചർച്ച ചെയുന്നു.. എന്തോ പുതിയ രോഗം ചൈനയിൽ വന്നു എന്നും അത് മറ്റു രാജ്യങ്ങളിലോട്ടും പകരും എന്നൊക്കെ.. 🤐 ഇവര് ഈ ടീവിയിൽ കാണുന്ന എല്ലാ മണ്ടത്തരങ്ങളും വിശ്വസിക്കുകയും ചെയ്യും.. ഞാൻ റൂമിൽ ചെന്ന് കുളിക്കാൻ കേറി..🥶
കുളിച്ചു ഇറങ്ങിയപ്പോൾ എന്റെ ഡ്രസ്സ് എടുത്തു ബെഡിൽ വെക്കുന്ന എന്റെ പെണ്ണിനെ ആണ് ഞാൻ കണ്ടത്… അവള് അല്പം കുനിഞ്ഞു എനിക്ക് അഭിമുഖമായി ബെഡിൽ ഡ്രസ്സ് വെക്കുന്നു.. 😘
അവളുടെ നൈറ്റിയിലൂടെ മുലകളുടെ വെട്ട് കാണാം.. എന്തൊരു തൂവെള്ള നിറമാണ് അവൾക്കു.. പതിയെ അവളുടെ പൂച്ച കണ്ണ് എന്റെ കണ്ണിൽ ഉടക്കി.. 👀
തുടരും..
Responses (0 )