-50% Intro price for the next 72 hours only!. Buy now →

Kambi stories

പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]

പറയാതെ കയറി വന്ന ജീവിതം Parayathe Kayari Vanna Jeevitham | Author : Avalude Baakki   ഇത് എന്റെ കഥയാണ്. ഞാൻ മിഥുൻ. കോട്ടയം കാരൻ അച്ചായൻ. അത് കൊണ്ട് തന്നെ വായിനോട്ടത്തിൽ പ്രഗൽഫൻ ആയിരുന്നു ഞാൻ. എന്റെ കഥ ആരംഭിക്കുന്നത് കോളജിൽ വച്ചാണ്. കുരുത്ത് തുടങ്ങിയ മീശയുള്ള കാണാൻ വലിയ സൗന്ധര്യമില്ലത്ത തീരെ മെലിഞ്ഞശരീരം അല്ലെങ്കിലും മെളിഞ്ഞതായിട്ടുള്ള ശരീരവുമുള്ള ഒരു പയ്യൻ ആയിരുന്നു ഞാൻ. സൗന്ദര്യം കുറവാണെന്നു ചിന്തയിൽ ഉള്ളത് കൊണ്ട് തന്നെ […]

0
1

പറയാതെ കയറി വന്ന ജീവിതം

Parayathe Kayari Vanna Jeevitham | Author : Avalude Baakki

 

ഇത് എന്റെ കഥയാണ്. ഞാൻ മിഥുൻ. കോട്ടയം കാരൻ അച്ചായൻ. അത് കൊണ്ട് തന്നെ വായിനോട്ടത്തിൽ പ്രഗൽഫൻ ആയിരുന്നു ഞാൻ. എന്റെ കഥ ആരംഭിക്കുന്നത് കോളജിൽ വച്ചാണ്. കുരുത്ത് തുടങ്ങിയ മീശയുള്ള കാണാൻ വലിയ സൗന്ധര്യമില്ലത്ത തീരെ മെലിഞ്ഞശരീരം അല്ലെങ്കിലും മെളിഞ്ഞതായിട്ടുള്ള ശരീരവുമുള്ള ഒരു പയ്യൻ ആയിരുന്നു ഞാൻ. സൗന്ദര്യം കുറവാണെന്നു ചിന്തയിൽ ഉള്ളത് കൊണ്ട് തന്നെ ആരെയും പ്രണയിക്കാൻ മനസ്സില്ലാതിരുന്നവൻ ആയിരുന്നു ഞാൻ. ആദ്യ വർഷ അർട്സിന് ആണ് ഞാൻ അവളെ കാണുന്നത്. കൃപ എന്നായിരുന്നു അവളുടെ പേര്.Love at first sight എന്ന ഒരു വികാരം ആദ്യമായി തോന്നിയ പെൺകുട്ടി. മെലിഞ്ഞു വെളുത്ത അവളെ കാണാൻ sai pallavi എന്ന നടിയെ പോലെ തന്നെ ഉണ്ടാരുന്നു. മുഖത്ത് നിറയെ കുരുക്കളുമായി നിന്ന അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. പക്ഷേ ഇത് വരെ പെൺകുട്ടികളുമായി പ്രണയം എന്ന വികാരം തോന്നാത്തത് കൊണ്ട് തന്നെ  അവളോട് എങ്ങനെ അടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഹോസ്റ്റലിൽ നിന്നത് കൊണ്ട് തന്നെ അവളുടെ ബ്രാഞ്ചിലെ ആൺകുട്ടികളും എന്റെ കൂടെ നല്ല സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നത് കാര്യമായി. അതിൽ എന്റെ നല്ല കൂട്ടുകാരനായ ആഷിക് അവളുടെ ക്ലാസിലായിരുന്നു പഠിക്കുന്നത്. അവൻ വഴി ഞാൻ അവളെ പരിചയപ്പെട്ടു. പിന്നെ വാട്ട്സ്ആപ് വഴി ചാറ്റിംഗ് തുടങ്ങി. പക്ഷേ എന്റെ ഇഷ്ടം തുറന്നു പറയാൻ പറ്റിയിരുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ എല്ലാ ഇഷ്ടങ്ങളും മറ്റും പറഞ്ഞിട്ടുണ്ട്. ഒരു ദിവസം നോക്കിയപ്പോൾ അവൾ എന്നെ വാട്ട്സ്ആപ്പിൽ  block ചെയ്തു. എന്തിനാണെന്ന് എനിക്കൊരു ഇതും പിടിയും കിട്ടിയില്ല.Engineering പഠിക്കുന്നത് കൊണ്ട് തന്നെ ഇടക് workshop ചെയ്യണമായിരുന്നു. അതിനു വേണ്ടി അവൾടെ ബ്രാഞ്ചിലെ കുട്ടികൾ എന്നോടും വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു.അങ്ങനെ വർക്ക്ഷോപ്പ് നടക്കുന്ന കോളജിൽ ഞാൻ എത്തി. അവിടെ ചെന്നപ്പോഴാണ് ഞാൻ അവരുടെ ഒപ്പം കൃപയും ഉണ്ടെന്ന് അറിയുന്നത്. ഞാൻ അവളെ നോക്കി പോലും ഇല്ല. പക്ഷേ വർക്ക്ഷോപ്പ് മൊബൈൽ ഫോൺ ഡെവലപ്പ്മെന്റ് ആയതു കൊണ്ട് 4 പേരുള്ള ടീമിന് ആയിട്ട് ആയിരുന്നു ഒരു കിറ്റ് നൽകിയിരുന്നത്. എന്റെ കൂട്ടുകാരൻ തെണ്ടി ആഷിക് ആയിരുന്നു ഞങ്ങളുടെ എല്ലാവരെയും വർക്ഷോപിന് കൊണ്ട് പോകാൻ മുൻകൈയെടുത്തത്. ആ പൊട്ടൻ എന്നെയും കൃപയേം ഒരു ഗ്രൂപ്പിൽ ഇട്ടു. എന്നിട്ട് അവൻ എന്റെ ചെവിയിൽ വന്നു പറഞ്ഞു. “പോളിക്ക് മുത്തെ”. രണ്ട് ബ്രഞ്ചിലായത് കൊണ്ട് കോളജിൽ വച്ച് സംസാരം നടക്കാത്തതിനാൽ ആണ് അവൻ ഇങ്ങനെ ഒരു സംഭവം ചെയ്തത്. കൃപ എന്നെ ബ്ലോക്ക് ചെയ്ത കാര്യം അവനോട് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഗ്രൂപ്പിൽ ഇരുന്നെങ്കിലും അവളോട് മിണ്ടിയില്ല.

കുറെ നേരം കഴിഞ്ഞപ്പോൾ ഒരു വിളി. “മിഥുൻ”. ആ വിലിയിലെ മാധുര്യം കേട്ട ഞാൻ അറിയാതെ തന്നെ വിളി കേട്ടു. “എന്തോ”. അതും പറഞ്ഞ് ഞാൻ നോക്കിയപ്പോഴാണ് ബാക്കിയുള്ളവരെ മാറ്റി അവൾ എന്റെ അടുത്ത് വന്നിരുന്നത് ഞാൻ കണ്ടത്. കൃപയെ കണ്ടതും മുഖം ഒന്ന് ചിരിച്ചു പോയി.

പക്ഷേ പെട്ടെന്ന് തന്നെ ഞാൻ പഴയത് പോലെ ഗൗരവത്തിൽ ഇരുന്നു. എപ്പോൾ പിന്നേം അവൾ‌ എന്നെ വിളിച്ചു. “മിഥുൻ”
ഞാൻ: ആ എന്താ?.
കൃപ: നിനക്കെന്നോട് ദേഷ്യം ഉണ്ടോ?
ഞാൻ: എന്തിന്?
കൃപ: ഞാൻ നിന്നെ ബ്ലോക്ക് ചെയ്തതിനു.
ഞാൻ: അപ്പോൾ നിനക്കറിയാം എനിക്ക് ദേഷ്യമുണ്ടെന്ന്. പിന്നെന്തിനാ എന്നെ ശല്യം ചെയ്യുന്നത്?
കൃപ: സോറി ഡാ. എന്റെ ചേട്ടൻ ഗൾഫിൽ നിന്ന് വന്നു. എനിക് ആകെ അമ്മയും ചേട്ടനും ഉള്ളൂ എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ. ചേട്ടൻ വന്നാൽ നിന്നോട് ചട് ചെയ്തുകൊണ്ടിരുന്ന ദേഷ്യപ്പെടും. എനിക് ചേട്ടനെ പേടിയുണ്ട്. പിന്നെ നീ എന്റെ മെസ്സേജ് കണ്ടില്ലേൽ എനിക് msg അയക്കില്ലെ. അപ്പൊൾ ഞാൻ എല്ലാം പറയണ്ടേ. അത് കൊണ്ടാണ് ബ്ലോക്ക് ചെയ്തത്. സോറി ഡാ, എന്നോട് ക്ഷമിക്കൂ.
അവള് പറയുന്നത് കേട്ടപ്പോൾ ശേരിയാണെന്ന് തോന്നി. അത് കൊണ്ട് ഞാൻ പറഞ്ഞു. സാരമില്ല. രണ്ട് ദിവസത്തെ വർക്ക്ഷോപ്പ് ഞങ്ങളെ തമ്മിൽ നന്നായി അടുപ്പിച്ചു. അവളെ ബസ്സിനു കയറ്റി വീട്ടിൽ വിടുന്ന വരെ ഞാൻ കൂടെ പോയി. അന്നെനിക്ക് അവള് ആദ്യമായി ബൈ കാണിച്ചു. അതെന്നിൽ വല്യ ഒരു സന്തോഷം ഉണ്ടാക്കി. അടുത്ത ദിവസം കോളേജ് ബസിൽ കോളജിൽ നിന്ന് ഇറങ്ങുമ്പോഴും അവളിൽ നിന്ന് ഒരു ബൈ കിട്ടി. അത് എന്റെ ഫ്രന്റ്സ് കണ്ടൂ. അതോടെ ആഷിക്കും അവന്മാരുടെ കൂടെ കൂടി. എനിക് കൃപ സെറ്റ് ആയി എന്ന് ഹോസ്റ്റൽ മുഴുവൻ പറഞ്ഞു നടന്നു. അതവളും അറിഞ്ഞു. അവള് എന്നോട് നല്ല രീതിയിൽ അടുത്തത് കൊണ്ട് തന്നെ അവള് നേരിട്ട് വന്ന് ഇതിന്റെ സത്യാവസ്ഥ തിരക്കി. ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു. അവളിൽ നിന്ന് ഒരു ചിരിയാണ് വന്നത്. അതും അവന്മാർ കണ്ടുകൊണ്ട് നിക്കുവാരുന്നു. നീ വാ മോനെ ഇതുവരെ ഒന്നും സെറ്റ് ആയില്ലന്നു പറഞ്ഞിട്ട് ഞങ്ങളെ പറ്റിക്കുവായിരുന്നോ എന്ന അർത്ഥത്തിൽ നോക്കിയായിരുന്നു അവർ അവിടെ നിന്നത്. അവളുടെ ചിരിയ്ക് ശേഷം ഞാൻ അവളോട് പയ്യെ പറഞ്ഞു: എനിക്ക് നിന്നെ ഇഷ്ടമാണ്. സിംപിൾ ആയി പറയാനേ എനിക് പറ്റിയുള്ളൂ. അവള് അത് കേട്ട് ആദ്യം ഒന്ന് ഞെട്ടി. പിന്നീട് അവള് ഒന്ന് തലകുനിച്ചു നോക്കുന്നതാണ് കണ്ടത്. എന്നിട്ട് കുറെ നേരം ആലോചിച്ചിട്ട് എന്നോട് പറഞ്ഞു: മിഥുൻ എനിക് ഒരു പ്രണയം ഉണ്ട്.ഇത്ര അടുത്തിട്ടും എന്നോട് പറയാത്ത ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ചിന്തിച്ചപ്പോൾ എന്നെ ഒഴിവാകാൻ ആണെന്ന് എനിക് തോന്നി. അവള് തുടര്ന്നു . “നീ ഇപ്പോഴും ചിന്തിക്കുന്നത് എനിക്കറിയാം. നിന്നോട് ഇത് വരെ പറഞ്ഞിട്ടില്ലല്ലോ അതുകൊണ്ട് നിന്നെ ഒഴിവാക്കാൻ പറയുവാണെന്ന്. പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് മിഥുൻ. അങ്ങനൊരു ബന്ധം ഇല്ലേൽ നിന്നെ ഞാൻ ഉറപ്പായും സ്നേഹിച്ചു പോകുമായിരുന്നു. നിന്നെ അതുപോലെ നല്ലൊരു ഫ്രണ്ട് ആയി തന്നെ ആണ് കാണുന്നത്. നിന്നോടിത് പറയാൻ ഞാൻ ചിന്തിച്ചു. പക്ഷേ പറയുന്നതിന് മുന്നേ നീ എന്നെ propose ചെയ്തു.” ഞാൻ ശെരിക്കും വിഷമിച്ചു ക്ലാസിൽ പോയി. എന്റെ മുഖം മാറിയത് കണ്ടപ്പോഴേ അവന്മാർ കാര്യം തിരക്കി. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ വീടിനടുത്തുള്ള, ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയും ആയി സംസാരിച്ച് ഇത് ഉറപ്പിക്കാൻ

തീരുമാനിച്ചു. പക്ഷേ അവള് എന്റെ ഫ്രണ്ട്ഷി്പ് വിട്ടില്ല. എപ്പോഴും എന്നോട് മിണ്ടുകയും ഇടക്ക്‌ വിളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഞാൻ പതിയെ അതെല്ലാം കുറച്ചു പിന്നേം ഫ്രീ ആയി നടക്കാൻ തുടങ്ങി. അവളുമായി സൗഹൃതം ഉണ്ടെങ്കിലും പഴയ പ്രണയം ഒക്കെ ഇല്ലതായിരുന്നു. കാരണം അവള് എന്നിൽ നിന്നും ഫ്രണ്ട്ഷിപ്പ് ഇപ്പോഴും ആഗ്രഹിച്ചിരുന്നു.

ആദ്യ വർഷം കഴിഞ്ഞ്. ഞങ്ങൾക്ക് ജൂനിയർ വന്നു. വളരെ സന്തോഷകരമായ കലാലയ ജീവിതം. Njangal കൂട്ടുകാർ അടിച്ചു പൊളിച്ചു നടന്നു. ക്ലാസ്സ് കട്ട് ചെയ്ത് ക്യാന്റീനിൽ പോകുകയും ഒക്കെ സ്ഥിരം ആയി. പഠിത്തം വലിയ ശ്രേധയില്ലതെ രണ്ടാം വർഷം ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേക്കും 9 സുപ്ലികൾ പലപ്പോഴായി വീണു. പിന്നെ പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി. കോളജിൽ അറിയപ്പെടുന്ന ഒരു വിദ്യാർത്ഥി ആയി മാറി. രണ്ടാം വർഷ അവസാന സെമസ്റ്റർ പരീക്ഷകൾക്കൊപ്പം സപ്ലികളും എഴുതി. നല്ല രീതിയിൽ തന്നെയായിരുന്നു എഴുതിയത്. കോളജിലെ എല്ലാ പരിപാടികൾക്കും ഞങ്ങളുടെ വക അലമ്പും ഉണ്ടായിരുന്നു. അങ്ങനെ മൂന്നാം വർഷത്തിലെ ആദ്യത്തെ ആർട്സ്. അന്ന് എല്ലാ പരിപാടികൾക്കും നല്ല രീതിയിൽ അലമ്പ് കാണിച്ചു ഒക്കെ പുതിയ പിള്ളേരെ റാഗ് ചെയ്തു അ ദിവസം കഴിഞ്ഞു. ആർട്സ് കഴിഞ്ഞാൽ രണ്ട് ദിവസം വീട്ടിൽ പോയി നിൽകണ പതിവുണ്ട്.

അങ്ങനെ വീട്ടിൽ ഇരിക്കുമ്പോഴാണ് ഒരു ഫേസ്ബുക്ക് നോട്ടിഫികേഷൻ വന്നത്. ഒരു ഫ്രണ്ട് റിക്വസ്റ്റ്. പേര് നോക്കിയപ്പോൾ മീനാക്ഷി. ഡിപി എടുത്തു നോക്കിയപ്പോൾ നല്ല പരിചയം ഉള്ള മുഖം. അപ്പോഴാണ് കഴിഞ്ഞ ദിവസം റാഗ് ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അവള് എന്നെനിക്ക് ഓർമ വന്നത്. റിക്വസ്റ്റ് അലോ ചെയ്തിട്ട് ഞാൻ ഒരു ഹൈ മെസ്സേജ് കൂടെ അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു ഒരു മെസ്സേജ്. ഹലോ ചേട്ടാ എന്നെ ഓർമയുണ്ടോ?.
ഞാൻ ചോദിച്ചു: ഫസ്റ്റ് ഇയർ ഇലെ കുട്ടിയല്ലേ?
മീനാക്ഷി: അതെ ചേട്ടാ.. അപ്പൊൾ മനസ്സിലായില്ലേ…
ഞാൻ: പിന്നെയ് ഞാൻ റാഗ് ചെയ്ത ആളെ മറക്കുമോ?
മീനാക്ഷി: ഈ artsinokke കേറി അലമ്പ് കാണിച്ചാൽ മിസ്സുമ്മാർ ഒന്നും പറയത്തില്ലെ.
ഞാൻ: aei എന്നെ ഒന്നും പറയത്തില്ല. ഞാൻ അവരുടെ ഒക്കെ കണ്ണിലുണ്ണി അല്ലേ.
മീനാക്ഷി: ഞാൻ ശ്രദ്ധിച്ചു. എന്താ ഒന്നും പറയത്തത്തെന്ന്.
കുറച്ചു സംസാരിച്ചു ഞാൻ ചാറ്റ് നിർത്തി. പിറ്റേന്ന് രാവിലെ തന്നെ മോണിംഗ് മെസ്സേജ് വന്നിട്ടുണ്ട്. ഞാനും മോണിംഗ് അയച്ചു. പിന്നെ പള്ളിലോക്കെ പോയി അവിടെ കൂട്ടുകാരും ഒക്കെ ആയി കളിച്ചു ചിരിച്ചും വീട്ടിൽ എത്തിയപ്പോൾ ഒത്തിരി താമസിച്ചു. പിന്നെ ഹോസ്റ്റലിൽ പിറ്റേന്ന് തിങ്കളാഴ്ച രാവിലെ തിരിച്ചു പോയി. പിന്നെയും കോളജിൽ പതിവുപോലെ ക്ലാസിൽ കേരിയും കേരാതെയും നടന്നു. ക്ലാസ്സ് കഴിഞ്ഞു ഹോസ്റ്റലിൽ എത്തി ഫോൺ നോക്കിയപ്പോൾ കുറച്ചു മെസ്സേജ്.
മീനാക്ഷിയുടെ ആയിരുന്നു. “എന്താ ചേട്ടാ ഇത്ര ജാഡ ആണോ സംസാരിക്കാന്. ഇന്നലെ രാവിലെ കണ്ടതിൽ പിന്നെ കണ്ടെ ഇല്ലല്ലോ. എന്നൊക്കെ പറഞ്ഞു കുറെ മെസ്സേജ്.” ഞാൻ ഫോൺ നോക്കിയില്ല എന്നൊക്കെ പറഞ്ഞു. കോളജിൽ വച്ച് ചിരിച്ചു കാണിച്ചിട്ടും മൈൻഡ് ചെയ്തില്ല. അവള് പറഞ്ഞു. ഞാൻ ശെരിക്കും അവളെ കണ്ടേ ഇല്ലായിരുന്നു. അത് അവളോട് പറഞ്ഞു. പിന്നെ ഒരു ദിവസം എന്റെ അസൈൻമെന്റ് എഴുതാൻ അവൾക്ക് കൊടുത്തു. അപ്പൊൾ അവള് അത് എഴുതിതന്നു. അപ്പൊൾ അ പേപ്പറിൽ നോക്കിയപ്പോഴാണ് അവളെ പോലെ അതി സുന്ദരിയായ കയ്യക്ഷരം. പിന്നെ അവളും ആയി ചാറ്റിംഗ്, ഫ്രീ ആയിട്ടുള്ള എല്ലാ

സമയത്തും ആയി. അങ്ങനെ അത് തുടർന്നു. കുറെ ദിവസം അങ്ങനെ പോയി. ഞാൻ ഒരു ദിവസം അവളോട് അവളുടെ വാട്ട്സ്ആപ് നമ്പർ ചോദിച്ചു. ഇപ്പൊൾ വേണോ. സമയമാകുമ്പോൾ തരാം എന്നായിരുന്നു അവളുടെ മറുപടി. കുറച്ചു ദിവസങ്ങൾ അങ്ങനെ പിന്നെയും പോയി.

ഒരു ദിവസം കോളജിൽ നിന്ന് വന്നപ്പോൾ അറിയാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ്. ഹൈ ചേട്ടാ..
ഞാൻ ഡിപി നോക്കിയപ്പോൾ ഒരു കുഞ്ഞു വാവയുടെ ഫോട്ടോ. ആരാണെന്ന് ഞാൻ ചോദിച്ചു.
തിരിച്ചു ഉത്തരം ഉടനെ വന്നു. “പ്രേതം”.
അപ്പോഴാണ് ഡിപി യുടെ താഴെ പേരുണ്ടോൺ ഞാൻ നോക്കിയത്. നോക്കിയപ്പോൾ മീനാക്ഷി ആണ്. ഞാൻ പ്രേതം എന്ന് നമ്പർ save ചെയ്ത് സ്ക്രീൻഷോട് അയച്ചു. അവള് പറഞ്ഞു: എടാ ദുഷ്ടച്ചേട്ടാ ഞാൻ മീനാക്ഷി ആണ്.
ഞാൻ: നിന്റെ പേര് ഡിപിയ്‌ക് താഴെ ഉണ്ടെന്ന് നീ ഓർത്തില്ലേ. എനിക് മനസ്സിലായിരുന്നു. ഇനി നിന്റെ പേര് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ പേര് മാറ്റാതെ കുറെ ദിവസം കൊണ്ട് നടന്നു. പിന്നെ ഒരു ദിവസം രാത്രി ചറ് ചെയ്തു കൊണ്ടിരുന്നപ്പോൾ എന്നോട് കെഞ്ചി പേര് മീനു എന്നാക്കിച്ച്. അവളെ എല്ലാവരും മീനു എന്നാണ് വിളിക്കുന്നത്.

പിന്നെയും ദിവസങ്ങൾ കടന്നു പോയി. ഞങ്ങൾ ചാറ്റ് ചെയ്തു മിക്കപ്പോഴും പതി രാത്രി ആയി കിടക്കുന്ന പോലെ ആയിരുന്നു. ഞങ്ങൾ പരിചയപ്പെട്ടിട്ട് 1 മാസം ആയ ദിവസം രാത്രി ചാറ്റ് ചെയ്തൊണ്ടിരിക്കുമ്പോൾ അവള് എന്നോട് പറഞ്ഞു: എനിക് ഏട്ടനെ ഇഷ്ടമാണ്.

a
WRITTEN BY

admin

Responses (0 )