പക 4
Paka Part 4 | Author : Sainu
[ Previous Part ] [ www.kkstories.com ]
കുറെ നാളായി ഈ സ്റ്റോറിയുടെ ബാക്കി എഴുതാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോയാണ് സാധിച്ചത്..
ഇഷ്ടപ്പെടുന്നവർ മാത്രം വായിക്കുക അല്ലാത്തവർ ശ്രമിച്ചു എന്നെ തെറിവിളിക്കാൻ നിൽക്കേണ്ട..
ഈ സൈറ്റ് കമ്പി സൈറ്റ് ആണെന്നു അറിയാത്തതു കൊണ്ടും അല്ല ഈ സ്റ്റോറി പൂർത്തിയാക്കാൻ കുറെ പേര് പറഞ്ഞത് കൊണ്ട് മാത്രം…
പക തീർക്കാനുള്ളതല്ലേ എന്ന് തോന്നിയത് കൊണ്ടും മാത്രം…
പക തീർക്കട്ടെ…🙏
പക 4
ശിൽപ്പയുടെ ദേഹത്തുനിന്നും വരുന്ന പെണ്ണിന്റെ ഗന്ധവും ചൂടും അവനെ വല്ലാതെ മോഹിപ്പിച്ചു…
മനു അവളുടെ കഴുത്തിലേക്കു മുഖം വെച്ചു കൊണ്ട് അവളുടെ കഴുത്തിലേ വിയർപ്പിന്റെ ഗന്ധം
ആസ്വദിച്ചു കൊണ്ടിരുന്നു
മനു. മനു എന്ന് പതുക്കെ പ്രണയാർദ്രമായ അവളുടെ വിളിയിൽ അവൻ മുഖം ഉയർത്തി അവളുടെ കണ്ണിലേക്കു നോക്കി..
ഒരു നിമിഷം എന്തോ അലിചിച്ചപോലെ മനു കിടന്നു.
എന്താ മനു എന്ത് പറ്റി.
ഒന്നുമില്ലെടി നിന്റെ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നെടി എന്ന് പറഞ്ഞോണ്ട് മനു വീണ്ടും അവളുടെ ചുണ്ടുകളിൽ മുത്തം കൊടുത്തോണ്ട് മെല്ലെ അവളുടെ ചുണ്ടിൽ കടിച്ചു വിട്ടു..
നൊന്തു എന്നറിഞ്ഞിട്ടും ശില്പ അവനെ കെട്ടിപിടിച്ചോണ്ട് അവളുടെ ചുവന്നു തുടുത്ത കീഴ്ച്ചുണ്ടു അവന്റെ വായിലേക്ക് വെച്ചു കൊടുത്തു..
മനു മെല്ലെ മെല്ലെ ആ പവിഴ ചുണ്ടുകളെ ഊമ്പിക്കൊണ്ട് അവളുടെ നെറ്റിയിലൂടെ വിരലുകൾ ഓടിക്കാൻ തുടങ്ങി..
അരിച്ചിറങ്ങുന്ന മനുവിന്റെ കൈവിരലുകൾ അവളുടെ ദേഹത്തു സുഖാനുഭൂതി നൽകി കൊണ്ടിരുന്നു…
മനു അവളുടെ ചുണ്ടുകളെ മോചിപ്പിച്ചതും ശില്പ അവന്റെ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു.
അവൾ മനുവിനെ കോർത്തു പിടിച്ചോണ്ട് അവന്റെ ചുണ്ടുകൾ അവളുടെ വായിൽ കിടന്നു തെന്നി കൊണ്ടിരുന്നു..
മനു മനു എന്ന് വീണ്ടും വിളിച്ചോണ്ട് ശില്പ അവനെ അവളുടെ കാണപ്പുറങ്ങൾക്കുള്ളിലേക്ക് ക്ഷണിച്ചു കൊണ്ടേ ഇരുന്നു..
അവളുടെ വിറയാർന്ന ശബ്ദം മനുവിനെ പ്രലോഭപ്പിച്ചു കൊണ്ടേ ഇരുന്നു.
മനു അവളുടെ ദേഹത്തു നിന്നും മാറി കിടന്നോണ്ട് അവളെ അവന്റെ മേലേക്ക് വലിച്ചു കിടത്തി..
ശില്പ ഉള്ളിലെ കാമത്തെ വെളിപ്പെടുത്തുന്ന തരത്തിൽ ചുണ്ട് കടിച്ചു പിടിച്ചോണ്ട് അവന്റെ മേലെ കിടന്നു..
കൈ മടക്കി അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ശില്പ അവളുടെ ചുണ്ടുകൾ മനുവിന്റെ നെറ്റിയിൽ അമർത്തി.
മനു കണ്ണടച്ച് പിടിച്ചോണ്ട് അവളെ ആസ്വദിച്ചു കൊണ്ടിരുന്നു..
അതെ ഇങ്ങിനെ കിടന്നാൽ എന്റെ മനുവിനുള്ള എന്റെ സമ്മാനം നൽകാൻ കഴിഞ്ഞെന്നു വരില്ല കേട്ടോ എന്ന് പറഞ്ഞോണ്ട് ശില്പ അവന്റെ മൂക്കിന്മേൽ അവളുടെ മൂക്ക് വെച്ചു അങ്ങോട്ടും ഇങ്ങോട്ട് ഇളക്കി.
ഹ്മ്മ് എന്നാ താ പെണ്ണെ.
എന്ന് പറഞ്ഞോണ്ട് മനു അവളെ നെഞ്ചിൽ നിന്നും ഉയർത്തി..
എഴുനേറ്റു നിന്ന ശില്പ മനുവിനെ നോക്കി ചിരിച്ചോണ്ട് അതെ സമ്മാനം വേണ്ടവർ അത് പൊതിഞ്ഞു വച്ചേക്കുന്ന തെല്ലാം അഴിച്ചെടുക്കണം കേട്ടോ എന്ന് പറഞ്ഞതും.
മനു ബെഡിൽ നിന്നും ചതിയെഴുനേറ്റു കൊണ്ട് നിന്നു.
അവന്റെ ചാടിയുള്ള എഴുന്നേൽക്കാൻ കണ്ടു ശില്പക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല..
അത് കേട്ടപ്പോയെക്കും എന്ന് പറഞ്ഞോണ്ട് ശില്പ അവനെ ഒന്ന് നോക്കി.
മനു അവളെ നോക്കി നാണത്തോടെ..
അതെ കാണാനുള്ള കൊതികൊണ്ടാ മോളെ..
എന്നുള്ള അവന്റെ നാണം കലർന്ന പറച്ചിൽ കേട്ടു ശില്പ അവനെ നോക്കികൊണ്ട് നിന്നു.
അയ്യോ നാണിച്ചോ എന്റെ മനുവിന് നാണം വരുന്നുണ്ടോടാ എന്ന് അവന്റെ താടിയിൽ പിടിച്ചുയർത്തികൊണ്ട് അവൾ കൊഞ്ചി..
ഹ്മ്മ് ഹ്മ്മ് എന്ന് മൂളിക്കൊണ്ട് മനു രണ്ടു വശത്തേക്കും തലയാട്ടി കൊണ്ടിരുന്നു.
ഓഫീസിൽ വന്നാൽ ഇങ്ങിനെയല്ലലോ എന്ന് പറഞ്ഞോണ്ട് അവൾ മനുവിന്റെ നെറ്റിയിൽ മുത്തം കൊടുത്തോണ്ട് അവന്റെ അരികിലേക്ക് ചേർന്ന് നിന്നു.
നിന്നോട് ഞാൻ അങ്ങിനെ പെരുമാറിയിട്ടുണ്ടോ മോളെ.
എന്നോടില്ല എന്നാലും മറ്റുള്ളവർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
എന്ത്.
എന്റെ മനു ഭയങ്കര കോപക്കാരനാണ് എന്ന്.
ഹോ ഹോ എന്നോടടുത്തപ്പോ നിനക്കങ്ങിനെ തോന്നിയോ.
ഇല്ലെടാ.. എന്റെ മനു അങ്ങിനെയൊന്നും അല്ല.
അപ്പൊ ഇനി എല്ലാവരോടും ഇതുപോലെ മതി അല്ലേ.
അയ്യെടാ എന്റെ മനു ഇപ്പൊ എങ്ങിനെയാണോ അതുപോലെ തന്നെ പൊക്കോ.
ആരോടെങ്കിലും ഇതുപോലെ എങ്ങാനും എന്ന് പറഞ്ഞോണ്ട് ശില്പ അവന്റെ താടിയിൽ പിടിച്ചു കടിച്ചു..
മനുവിന് കാണേണ്ടേ..
ഹ്മ്മ് വേണം.
എന്നാ കണ്ണുമൂടിക്കെ എന്ന് പറഞ്ഞോണ്ട് ശില്പ അവന്റെ കൈ എടുത്തു മുഖത്തേക്ക് വെച്ചു.
മനു കണ്ണുകൾ അടച്ചു കാത്തിരുന്നു.
കണ്ണു തുറന്നാൽ തന്റെ ദൃഷ്ടി കൾക്കു കാഴ്ചയോരുക്കാനായി ശില്പ തുറക്കാൻ പോകുന്ന മാന്ത്രിക ചെപ്പിനുവേണ്ടിയുള്ള കാത്തിരിപ്പ്..
ഇനി കണ്ണൊന്നു തുറന്നെ മനു എന്ന് പറഞ്ഞോണ്ട് ശില്പ അവനരികിലേക്ക് ചേർന്ന് നിന്നതും മനു ആശ്ചര്യത്തോടെ അവളെ നോക്കി.
നാണിച്ചു നിൽക്കുന്ന ശിൽപയുടെ മുഖം മുൻപത്തെക്കാളും സുന്ദരമായതായി തോന്നി മനുവിന്.
അവൻ അവളുടെ ദേഹത്തേക്ക് ഒന്ന് കണ്ണോടിച്ചു.
ബ്രായുടെ മറയിൽ അവനെ തുറിച്ചു നോക്കുന്ന മുലകാമ്പുകൾ അതികം വലിപ്പമില്ലാത്ത മുലകൾ ബ്രായുടെ ജോലി കുറച്ച പോലെ തോന്നി മനുവിന്..
അവൻ ഒന്നുടെ തയെക്ക് കണ്ണു പായിച്ചു..
വെളുത്ത മേനിയുടെ അഴക് ഒന്നുടെ വർധിപ്പിക്കുന്ന പോലെയുള്ള പൊക്കിളും അതിനു താഴെ യായി കൊണ്ട് നേർത്ത രോമങ്ങളുമായി പെണ്ണിന്റെ മേനി..
മനു കണ്ണുചിമ്മാതെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ ഒരു കാൽ കുറച്ചു മടക്കി കൊണ്ട് ഒരു കൈ ഇടുപ്പിൽ വെച്ചോണ്ട് ഫാഷൻ ഷോയിൽ നിൽക്കുന്ന പോലെ നിന്നു..
അതുകണ്ടു മനു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി
എന്താ ഇഷ്ടപ്പെട്ടോ എൻറെ പിറന്നാൾ സമ്മാനം . എന്ന് ചോദിച്ചോണ്ട് അവൾ ഒന്നുടെ ചന്തി പിറകിലോട്ട് തള്ളി നിന്നു.
അത് കണ്ടതും മനു ചിരിച്ചോണ്ട് അവളെ തന്നിലേക്ക് ചേർത്ത് നിറുത്തി..
ഇഷ്ടപ്പെട്ടോ എന്റെ ബോസിന് എന്ന് അവളവന്റെ താടിയിൽ പിടിച്ചു കൊഞ്ചുന്ന പോലെ വീണ്ടും ചോദിചപ്പോയെക്കും
മനു അവളുടെ നെറുകയിൽ ചുണ്ട് വെച്ചമർത്തി നിന്നു.
ശില്പ അവനെ കെട്ടിപിടിച്ചോണ്ട്.
വീണ്ടും ചോദിച്ചു. ഇഷ്ടപ്പെട്ടോ മനുവേട്ടാ..
മനുവിന്റെ ശരീരമാസകലം ഒന്ന് കുളിരുകൊരുന്ന പോലെ
തോന്നി..
നിയെന്താ വിളിച്ചേ.
മനുവേട്ടാന്നു എന്താ മനു..
വിളിച്ചത് ഇഷ്ടപെട്ടില്ലേ.
ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു പെണ്ണെ..
ഒന്നുടെ വിളിച്ചേ..
മനുവേട്ടാ ഇഷ്ടപ്പെട്ടോ ഈ പെണ്ണിനെ..
അവൻ അവളെ എടുത്തു പൊക്കിക്കൊണ്ട് അവളുടെ നഗ്നമായ വയറിൽ ഉമ്മവെച്ചോണ്ട് നിന്നു..
കുറച്ചു നേരം അങ്ങിനെ നിന്നോണ്ട് മനു അവളെ താഴെയിറക്കി..
അവളുടെ ശ്വാസമെടുപ്പ് വേഗത്തിലായപോലെ തോന്നി മനുവിന്..
എന്താടി നിന്നു കിതക്കുന്നെ.
ഹ്മ്മ് ഒന്നുമില്ല എന്ന് നാണം വന്നപോലെ അവൾ മൂളി.
മനുവേട്ടാ പറ എന്നെ ഇഷ്ടപ്പെട്ടോ എന്ന് വീണ്ടും ചോദിച്ചോണ്ട് പെണ്ണ് ചുണ്ട് കടിച്ചു പിടിച്ചു അവന്റെ മുന്നിൽ നിന്നു.
കാണേണ്ടത് കണ്ടില്ലല്ലോ മോളെ എന്നിട്ടല്ലേ തീരുമാനിക്കാൻ പറ്റു..
അതുകേട്ടു അവളവന്റെ താടിയിൽ മെല്ലെ കടിച്ചോണ്ട് അവന്റെ ദേഹത്തേക്ക് ഒട്ടി നിന്നു..
മനു ബ്രായുടെ തടവറയിൽ കിടക്കുന്ന മുലകളെ മെല്ലെ തഴുകികൊണ്ട് നിന്നു.
ഇതെന്താടി ആളെ കുത്തുവാൻ കൊണ്ട് നടക്കുകയാണോ നീ എന്ന് ചോദിച്ചോണ്ട് ബ്രായുടെ മേലേക്കൂടെ അവളുടെ കൂർത്തു നിൽക്കുന്ന മുലക്കമ്പിൽ മെല്ലെ ഞെരിച്ചു.
ഹാ മനു പതുക്കെ എന്ന് അവന്റെ കണ്ണിൽ നോക്കി കൊണ്ട് പറയുന്ന ശിൽപയുടെ മുഖത്തെ ഭാവം കണ്ടു മനു ഒന്നുടെ അതുപോലെ ചെയ്തു..
ഇങ്ങിനെ കാണിക്കാനാണോ നീ എന്നെ വിളിച്ചു വരുത്തിയെ എന്നുള്ള മനുവിന്റെ ചോദ്യം കേട്ടു അവൾ അവന്റെ കാതിലേക്കു ചുണ്ടടുപ്പിച്ചു പിടിച്ചോണ്ട്..
കാണേണ്ടവർ വേണം എല്ലാം തുറക്കാൻ.. എന്ന് പറഞ്ഞതും മനു അവളുടെ ഇടുപ്പിൽ വെച്ചിരുന്ന കൈ മെല്ലെ മേലേക്ക് കൊണ്ടുവന്നു..
അവളുടെ കണ്ണിൽ നാണം വരുന്നത് കണ്ടു പുഞ്ചിരിയോടെ മനു ബ്രായുടെ കൊളുത്തയിച്ചു അവളുടെ മുലകളെ സ്വാതന്ത്രമാക്കി….
അവൾ മനുവിനെ കെട്ടിപിടിച്ചോണ്ട് നിന്നു.
മുഖംഅനുവിന്റെ കഴുത്തിലോളിപ്പിച്ച പടി അവൾ നിന്നു.
നോക്ക് പെണ്ണെ ഇനി അധിക നേരമില്ല നമുക്കു രണ്ടുപേർക്കും. ഇങ്ങിനെ നാണിച്ചു നിന്നാൽ എന്ന് പറഞ്ഞതും.
ശില്പ അവനെ നോക്കാൻ ആകാതെ തല താഴ്ത്തി കൊണ്ട് അവന്റെ മുന്നിൽ നിന്നു.
മനു കൊളുത്താഴിച്ചു വിട്ട ബ്രാ അവളുടെ കൈകളിലൂടെ ഊറി എടുത്തു കൊണ്ട് മനു അവളുടെ മുഖം താടിയിൽ പിടിച്ചു മേല്പോട്ട് ഉയർത്തി..
അവൾ അവനെ നോക്കാൻ ആകാതെ കണ്ണടച്ച് നിന്നു പോയി..
തന്നെ കെട്ടാൻ പോകുന്നവന്റെ മുന്നിൽ ഇതുപോലെ നിൽക്കാൻ അവൾക്കു നാണം വന്നു..
മനു അവളെ നോക്കി കണ്ണു തുറന്നു പിടിച്ചേ എന്ന് പറഞ്ഞോണ്ടിരുന്നു.
ഹ്മ്മ് ഹ്മ്മ് എന്ന് തലയാട്ടിമുളിക്കൊണ്ട് നിൽക്കുന്ന തന്റെ പെണ്ണിന്റെ മുൻപിൽ നിൽക്കാൻ മനുവിന് സന്തോഷം മാത്രമേ ഉണ്ടായുള്ളൂ..
മനു അവളുടെ കൂർത്തു നിൽക്കുന്ന മുലക്കാമ്പിൽ പതുക്കെ വിരലുകൾ കോർത്തു വലിച്ചതും ശില്പ പെരുവിരലിൽ ഉയർന്നു പൊങ്ങി..
മനു അവളുടെ മുലക്കാമ്പിൽ മെല്ലെ തഴുകി കൊണ്ട് അവന്റെ ചുണ്ടുകൾ അതിലേക്കു വെച്ച് ചുംബിച്ചതും ഷില്പ് യുടെ അടിവയറിൽ നിന്നും സുഖമുള്ള നനവ് തയെക്ക് കിനിഞ്ഞു..
മനു അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് രണ്ടു മുലക്കാമ്പുകളും ചുണ്ടിൽ കോർത്തു ഊമ്പി..
മനുവിന്റെ ചുണ്ടുകൾകിടയിൽ കിടന്നു അവളുടെ മുലക്കാമ്പുകൾ വലുതാകുന്നപോലെ തോന്നി അവൾക്ക്.
മനു ആ കൂർത്ത മുലകാമ്പുകൾ വായിലാക്കി ചപ്പി കൊണ്ടേയിരുന്നു..
പെണ്ണിന്റെ ശരീരം വിറക്കാൻ തുടങ്ങിയതും മനു മുലക്കാമ്പുകളെ വിട്ടു എഴുനേറ്റു..
അവളുടെ ആദ്യ അനുഭവം അവൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത പോലെ തോന്നി..
മനുവേട്ടാ എന്തെ നിറുത്തിയെ എന്നുചോദിച്ചോണ്ട് അവൾ മനുവിനെ നോക്കി കൊണ്ട് നിന്നു.
എന്തെ ഇനിയും വേണോ മോളെ എന്നുള്ള മനുവിന്റെ ചോദ്യത്തിന്.
നാണിച്ചു കൊണ്ട് തന്നെ അവൾ മൂളി ഹ്മ്മ് മനുവേട്ടാ ഇനിയും…
അതുകേട്ടതും തന്റെതാകാൻ പോകുന്ന പെണ്ണിന്റെ മുന്നിൽ മുട്ടുകുത്തി നിന്നു കൊണ്ട് മനു അവളുടെ മുളക്കാമ്പുകൾ വായിലേക്ക് എടുത്തു…
മനുവിന്റെ വായിലെ ഉമിനീറിൽ കുളിച്ചു നിൽക്കുന്ന കാമ്പുകളിലേക്ക് നോക്കാതിരിക്കാൻ ശില്പയെ കൊണ്ടായില്ല.
അവൾ വിരലുകൾക്കിടയിൽ പിടിച്ചു കൊണ്ട് ഓരോന്നും മാറി മാറി മനുവിനെ കൊണ്ട് ചപ്പി വലിപ്പിച്ചു..
മനുവിനാണെങ്കിൽ ഇനി എന്നും തന്റേതാകാൻ പോകുന്ന പെണ്ണിനോടുള്ള
കൊതി. അവൻ വീണ്ടും വീണ്ടും പ്രകടിപ്പിച്ചു കൊണ്ടേ ഇരുന്നു..
മനു അവളുടെ അരയിലൂടെ കയ്യിട്ടു പിടിച്ചുകൊണ്ടു പൊക്കിളിൽ ഉമ്മവെക്കാൻ തുടങ്ങി.
ശില്പ ഹ് ഹ്ഹ് മനുവേട്ടാ മനുവേട്ടാ മതി മതി
മനു അവളുടെ വയറിൽ മുഖമിട്ടുരസികൊണ്ട് നിന്നു..
മനു അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട്.. പിറന്നാളു കാരിയുടെ പിറന്നാൾ സമ്മാനം എവിടെ..
ശില്പ നാണിച്ചോണ്ട് തായേ തായെ എന്ന് പറഞ്ഞൊപ്പിച്ചു..
അത് കേട്ടതും മനു നേരെ തയെക്ക് നോക്കി..
അവളുടെ മെറൂൺ കളർ പാന്റീയിൽ നനവ് പടരുന്നത് കണ്ടു മനു ഒന്ന് ചിരിച്ചു..
ശില്പ മുഖം പൊത്തിക്കൊണ്ട് നിന്നു..
മനു അവളുടെ സമ്മതത്തിന്നു കാത്തുനിൽക്കാതെ നനവ് പടർന്നു പിടിച്ച അവളുടെ പാന്റിയുടെ മേലേക് അവന്റെ ചുണ്ടുകൾ അമർത്തി..
ശില്പ മനു പ്ലീസ് എന്ന് പറഞ്ഞോണ്ട് പിറകിലോട്ട് മാറി.
കാണിക്കാം എന്ന് പറഞ്ഞ ആളാ ഇപ്പൊ..
അത് പിന്നെ നീ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയോ..
ഹോഹോ അപ്പോ അതാണ് കാര്യം.. പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ടാണല്ലോ.
ഹ്മ്മ് .
എന്ന് മൂളുമ്പോഴും അവളുടെ ശബ്ദം കുറഞ്ഞപോലെ തോന്നി മനുവിന്..
എന്നാ കാണിക്കേടോ..
ഇനി ഞാൻ കാണിക്കാൻ എന്താ അതങ്ങു താഴ്ത്തിയാൽ തെളിഞ്ഞു കാണാല്ലോ.. എന്ന് പറഞ്ഞോണ്ട് അവൾ മനുവിനെ തന്നെ നോക്കി കൊണ്ടിരുന്നു..
ഹോഹോ അപ്പൊ ഞാൻ താഴ്ത്താൻ വേണ്ടി കാത്തുനിൽകുകയാണല്ലേ.
അവൾക്കു പിന്നെ വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല..
മനു അവളുടെ അടിവയറിൽ ഉമ്മവെച്ചോണ്ട് മെല്ലെ മെല്ലെ അവളുടെ നനവ് പടർന്നു നിൽക്കുന്ന പാന്റീയിൽ പിടിച്ചു താഴ്ത്തി കൊണ്ടിരുന്നു..
—————
അതേസമയം താഴെ
ആ മോനെ കാർത്തി ഞാനിപ്പോ മോനെ കുറിച്ച് ആലോചിച്ചതെ ഉള്ളൂ .
എന്താ അമ്മേ .
അമ്മ എന്നെ കുറിച്ച് ആലോചിച്ചത്..
നിന്നെ വിളിച്ചില്ലേ മോളുടെ പിറന്നാളായിട്ട് എന്ന് മനുവിനോട് ചോദിക്കണം എന്ന് കരുതിയതാ
അപ്പോയെക്കും നീ വന്നു..
ഹ്മ്മ്.
വിളിച്ചില്ലേലും വരാതിരിക്കാൻ കഴിയില്ലല്ലോ അമ്മേ.
അതെനിക്കറിയാം.
ഹ്മ്മ് എന്നിട്ട് എവിടെ പിറന്നാളുകാരനും അമ്മയുടെ ഭാവി മരുമകളും.
രണ്ടുപേരും എങ്ങോട്ടെങ്കിലും പോയോ അമ്മേ
പ്രസാധവും വാങ്ങിച്ചു വന്നതാ
മുകളിലുണ്ട്. ഇപ്പോ കയറിയതെ ഉള്ളൂ.
ശില്പയെ കിട്ടിയതിൽ പിന്നെ മനുവാകെ മാറിയോ അമ്മേ.
ഹ്മ്മ് ഒരുപാട് നാൾ ഒറ്റയ്ക്ക് എന്റെ മോൻ എന്ന് പറഞ്ഞോണ്ട് അമ്മ വിതുമ്പി.
അമ്മേ എന്തായിത് നല്ല ഒരു ദിവസം ആയിട്ട് അതെല്ലാം ആലോചിച്ചു കരയുകയാണോ വേണ്ടേ.
അതെല്ലാം പഴയ ഓർമ്മകൾ മാത്രമാണ് അമ്മേ മനു വിനിപ്പോ രണ്ടു സന്തോഷം കൂടെ ഒരുമിച്ചല്ലേ വന്നിരിക്കുന്ന
അവൻ ഏറ്റവും കൂടുതൽ സ്നേഹിച്ച അമ്മയെ കിട്ടിയില്ലേ
കൂടെ ഒരു കാന്താരി പെണ്ണിനേയും.. അല്ല അവളുടെ വായ മൂടലുണ്ടോ അമ്മേ..
അവളൊരു പാവമാണെടാ.
ഹ്മ്മ് പാവം പാവം
അപ്പോയെക്കും അമ്മയെയും കയ്യിലെടുത്തു അല്ലെ മരുമകൾ..
ഹേയ് അവൾ എന്റെ മനുവിന്റെ പെണ്ണെല്ലേ.. എന്റെ മോള്..
ഹ്മ്മ് നല്ലോണം മയക്കിയിട്ടുണ്ട് അവൾ..
ഒന്ന് പോടാ അവളെ കണ്ടു ഞാൻ മയങ്ങിയതാ..
അവളെ വീട്ടിലേക്ക് കൊണ്ട് പോകാൻ ധൃതിയായിട്ട് വയ്യ എനിക്ക്..
അവളുടെ സംസാരവും കളിയും ചിരിയും എല്ലാം കണ്ടിട്ട്.
ഹ്മ്മ് എല്ലാം എത്രയും വേഗം നടക്കും അമ്മേ..
അല്ല ശിൽപയുടെ അമ്മയെവിടെ..
അകത്തുണ്ട് .
അച്ഛനെ കണ്ടില്ലല്ലോ..
അച്ഛനെ വിളിചില്ലേ അതോ ഞങ്ങളെ എല്ലാവരെയും മറന്നോ…
കാർത്തി അതെന്തു ചോദ്യമാണെടാ മനു അങ്ങേരെ വിളിക്കാതെയിരിക്കുമോ..
അല്ലഅച്ഛനെ കാണാത്തതു കൊണ്ട് ചോദിച്ചെന്നെയുള്ളൂ കേട്ടോ.
അച്ഛനാളാകെ മാറിപ്പോയോ അമ്മേ.
അതെന്താ കാർത്തി അങ്ങിനെ തോന്നാൻ.
മനുവിന്റെ ഭാവി വധുവിനെ പിറന്നാളായിട്ട് കാണാത്തതു കൊണ്ട് ചോദിച്ചതാ അമ്മേ.
വരുമായിരിക്കും മോനെ.
മനുവിന്റെ കാര്യമായതോണ്ട് എങ്ങിനെ ആയാലും വരാതിരിക്കില്ല..
ഹാ അതും ശരിയാ അല്ലേ അമ്മേ.
എന്നാ ഞാൻ അവരെയൊന്നും കാണട്ടെ അമ്മേ
ഹ്മ്മ് ചെല്ല് മോനെ അല്ല പ്രിയ മോളെവിടെ മോനെ.
ഹാ ശരിയാണല്ലോ അവളെവിടെ പോയി.
അപ്പോയെക്കും പ്രിയ അകത്തേക്ക് കയറി അവരുടെ ഇടയിലേക്ക് വന്നു..
നീയിതെവിടെ പോയി പ്രിയേ..
മോൻ പുറത്തേക്കൊടിയപ്പോ പിറകെ പോയതാ ഏട്ടാ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് കാർത്തി മുകളിലേക്കു കയറി..
…………..
മനു അവളുടെ പാന്റീയിൽ പിടിച്ചു താഴ്ത്തി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി..
മനു ഇങ്ങിനെ നോക്കല്ലേ.
എന്താ നാണം വരുന്നുണ്ടോ.
ഹ്മ്മ്. എന്ന് പറഞ്ഞോണ്ട് അവൾ മുഖം പൊത്തി കൊണ്ട് നിന്നു..
മനു അവളുടെ ആയ നിൽപ് കണ്ടു പുഞ്ചിരിയോടെ പെണ്ണിന്റെ നഗ്നമേനി ആസ്വദിച്ചു..
മനു അവളുടെ വയറിൽ ഒന്നുടെ ഉമ്മവെച്ചോണ്ട് തായോട്ട് നീങ്ങി..
അവളുടെ ഈറനണിഞ്ഞ കൊച്ച് പൂവിലേക്കു നോക്കി കൊണ്ട് അവൻ അവിടെ ഉമ്മവെച്ചു.
ശില്പ മനുവിന്റെ തോളിൽ കൈ വെച്ചൊന്നു അമർത്തി..
മനു മനു എന്ന് കുറുകി കൊണ്ട് അവൾ അവന്റെ തോളിൽ കൈകൾ അമർത്തി നിന്നു..
അവളാഗ്രഹിച്ചതാണ് മനുവിനെ കണ്ടാ നിമിഷം മുതൽ ഇതുപോലൊരു നാൾ.
തന്റെ ഈ കൊച്ച് സുന്ദരി പൂവിലേക്കു മനുവിനെ ചേർത്ത് നിറുത്താൻ..
അതിങ്ങനെ പിറന്നാളിന്റെ മാധുര്യത്തിൽ ആകുമെന്ന് അവൾ കരുതിയതെ ഇല്ലാ.
എന്നാലും ഒരു നാണം പോലെ അവൾക്കു അനുഭവപ്പെട്ടു..
എന്താടി ഇത്ര നാണിക്കാൻ.
അവനുള്ളതല്ലേ നിന്റെ എല്ലാം
ഇനി അവനാണ് നിന്റെ ലോകവും സന്തോഷവും.
അവനു മുന്നിൽ നാണിച്ചു നിൽക്കാതെ അവനു വേണ്ട സന്തോഷവും സുഖവും നൽകി കൊണ്ടേയിരി പെണ്ണെ എന്ന് ആരോ മന്ത്രിച്ച പോലെ തോന്നി അവൾക്…
മനു ഒന്നുടെ അവളുടെ നനഞ്ഞ പൂവിനു മുകളിൽ ചുണ്ട് ചേർത്ത് വെച്ചതും..
വാതിലിൽ മുട്ടുന്ന ശബ്ദം രണ്ടുപേരുടെയും കാതിലേക്കു വീണു.
ശില്പ മനുവിനെ തട്ടി വിളിച്ചോണ്ട്.
മനു ആരോ വന്നിട്ടുണ്ട് മനു എന്ന് പറഞ്ഞോണ്ട് അവനെ പിടിച്ചു.
ആരാണാവോ ഈ സുന്ദര മുഹൂർത്തത്തിനു ഇടയിലേക്ക് വന്നു ചാടിയെ എന്നറിയാനായി മനു എഴുനേറ്റു..
മനു നിക്ക് എന്ന് പറഞ്ഞോണ്ട് ശില്പ അവനെ പിടിച്ചു അവന്റെ ചുണ്ടിൽ ഉമ്മവെച്ചോണ്ട്..
ഇനി പൊക്കോ ഞാൻ ബാത്‌റൂമിലേക്ക് കയറിയ ശേഷം തുറന്നോ എന്ന് പറഞ്ഞോണ്ട് ശില്പ അഴിച്ചെടുത്ത ഡ്രസ്സ് എല്ലാം കയ്യിൽ പിടിച്ചോണ്ട് ബാത്‌റൂമിലേക് ഓടി കയറി.
മനു മുടിയൊന്നു നേരെയാക്കി കൊണ്ട് നേരെ വാതിൽ തുറക്കാനായി പോയി.
വാതിൽ തുറന്നതും കാർത്തിയെ കണ്ടതും മനു ഒന്ന് നിന്നുപിന്നീട് പുഞ്ചിരിയോടെ അവനെ വരവേറ്റു.
ഹാ കാർത്തി നീയോ.
നീയെപ്പോ വന്നേടാ.
ഞാനിതാ ഇപ്പൊ എത്തിയെ ഉള്ളൂ മനു എന്ന് പറഞ്ഞോണ്ട് കാർത്തി അല്ല ശില്പ എവിടെടാ
അവളിവിടെയുണ്ടെടാ
എന്താ വല്ലതും ഒപ്പിക്കാനുള്ള പരിപാടിയാണോ.
ഹേയ് ഞാൻ ഒന്ന് മയങ്ങി.
ശില്പ വന്നു ബിളിച്ചപ്പോഴാ ഉണർന്നെ.
അപ്പോയെക്കും ശില്പ ഡ്രെസ്സെല്ലാം അണിഞ്ഞു കൊണ്ട് അവർക്കിടയിലേക്ക് വന്നു..
കാർത്തി മനുവിന്റെയും ശിൽപയുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു.
നീയെന്താടാ ഇങ്ങിനെ നോക്കുന്നെ.
ഏയ് ഒന്നുമില്ലെടാ അമ്മ പറഞ്ഞു രണ്ടും കൂടെ കുറെ നേരമായി മുകളിലേക്കു പോയിട്ടേന്നു..
എന്താ ശിൽപേ പിറന്നാളായിട്ട് വല്ല പണിയും ഒപ്പിച്ചോ.
അതുകേട്ടതും ശില്പ നാണിച്ചു തല കുനിച്ചു..
ഹോഹോ അപ്പൊ അതായിരുന്നല്ലേ രണ്ടിന്റെയും പരിപാടി. വെറുതെയല്ല..
ഇവൻ ഇവിടുന്നു ഒഴിഞ്ഞു പോകാതെ..
അല്ല എന്താ രണ്ടുപേരുടെയും ഉദ്ദേശം. കല്യാണത്തിന് മുന്നേ രണ്ടും കൂടെ .
ശില്പ കാർത്തിയെ നോക്കി പുഞ്ചിരിച്ചോണ്ട് തയെക്ക് ഇറങ്ങി ഓടി.
അതെ സ്വന്തം കൂട്ടുകാരനോട് ചോദിച്ചു മനസ്സിലാക്കുന്നത നല്ലത് എന്ന്
ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നത് കേട്ടു.
എടി എന്ന് പറഞ്ഞോണ്ട്
കാർത്തി ചിരിച്ചോണ്ട് നിന്നു കൂടെ മനുവും…
നീ വന്നിട്ട് കുറെ നേരമായോടാ.
ഇല്ലെടാ ഇപ്പൊ വന്നേയുള്ളു.
പ്രിയ വന്നില്ലേ.
ഹോ വന്നിട്ടുണ്ട് വന്നിട്ടുണ്ട്.
ഹ്മ്മ് എന്നാ വാ തയെക്ക് പോകാം എന്ന് പറഞ്ഞോണ്ട് മനു കാർത്തിയെയും കൂട്ടി താഴേക്കു ഇറങ്ങി..
പ്രിയയോടും മോനോടും കുശലന്വേഷണം എല്ലാം നടത്തി മനുവും കാർത്തിയും സെറ്റിയിൽ അമർന്നു..
കാർത്തിയുടെ മകൻ മനുവിനോട് കൊഞ്ചിക്കൊണ്ടിരുന്നു
മനു നീ അച്ഛനെ ക്ഷണിച്ചില്ലേ
എന്നുള്ള കാർത്തിയുടെ ചോദ്യം കേട്ടാണ് മനു മോനിൽ നിന്നും തിരിഞ്ഞത്.
ഹ്മ്മ് അച്ഛനെ ക്ഷണിച്ചതാ കാർത്തി.
കാണുന്നില്ല.
ഒന്ന് വിളിച്ചു നോക്കിയോടാ.
ഇല്ലെടാ.
ഹോ അതിനൊന്നും നേരം കിട്ടിയിട്ടുണ്ടാകില്ല അല്ലേ.
അല്ലേടാ.
ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞോണ്ട് കാർത്തി ഫോണെടുത്തു ഡയൽ ചെയ്തു.
റിങ് പോകുന്നുണ്ട് എടുക്കുന്നില്ല.
എത്ര ശ്രമിച്ചിട്ടും എടുക്കാതെ ആയപ്പോൾ കാർത്തിയുടെ നെഞ്ചിൽ ആദി വന്നു തുടങ്ങി.
അച്ഛൻ അങ്ങിനെ ഫോണെടുക്കാത്ത ആളല്ല പ്രേത്യേകിച്ചും എന്റെ ഫോൺ ശബ്‌ദിക്കുന്നതിന്നു മുൻപേ എടുക്കാറുള്ളതാ..
ഈ അച്ഛനിതെന്തു പറ്റി.
എന്ന സംശയത്തോടെ കാർത്തി മനുവിനെ നോക്കി.
എന്താടാ അച്ഛൻ എടുക്കുന്നില്ലേ.
ഇല്ലെടാ അതാ ഞാൻ.
ഹ്മ്മ് നീ ഒന്നുടെ ട്രൈ ചെയ്യ് കാർത്തി..
കാർത്തി വീണ്ടും വിളിച്ചു കൊണ്ടിരുന്നു.
ഫോൺ മുഴുവൻ റിങ് അടിച്ചിട്ടും ഫോണെടുക്കാത്തതിൽ കാർത്തിക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.
മനു വിളിച്ചിട്ട് എടുക്കുന്നില്ലെടാ.
ഒരു മിനുട്ട് എന്ന് പറഞ്ഞോണ്ട് മനു ആരോടോ സംസാരിച്ചു കൊണ്ടിരുന്നു..
എടാ അച്ഛൻ എന്ന് പറഞ്ഞോണ്ട് മനു കരയാൻ തുടങ്ങി..
എന്താ മനു എന്താ നീ കാര്യം പറ..
അച്ഛൻ രാവിലെ തന്നെ ഒരുങ്ങി പ്പോയെന്ന പറഞ്ഞെ.
ആര് ആരാ പറഞ്ഞെ മനു.
സതീശൻ ചേട്ടൻ അച്ഛന്റെ ഫ്രണ്ട് ഇല്ലേ അവര്.
ഹോ അപ്പൊ പിന്നെ അച്ഛൻ.
ഇങ്ങോട്ടും വന്നിട്ടില്ല പിന്നെ എങ്ങോട്ട് പോയി..
ആ അറിയില്ല എന്നാ ചേട്ടനും പറഞ്ഞെ..
നീ ചേട്ടനോട് വീട് വരെ ഒന്നു പോയി നോക്കാൻ പറഞ്ഞില്ലേ.
ഇല്ലെടാ ..
ഹ്മ്മ് എന്നാ വാ നമുക്കു പോയി വരാം.
എന്താ മക്കളെ എന്താ പ്രശ്നം വല്ലതും ഉണ്ടോ എന്ന് ചോദിച്ചോണ്ട് രേഖ അവർക്കിടയിലേക്ക് വന്നു.
ഇല്ലമേ ഒരു പ്രേശ്നവും ഇല്ലാ.
പിന്നെ നിന്റെയും മനുവിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ.
ഒന്നുമില്ല അമ്മേ ഞങ്ങളിപ്പോ വരാം അമ്മേ എന്ന് പറഞ്ഞോണ്ട് മനുവും കാർത്തിയും വണ്ടിയെടുത്തു പുറപ്പെട്ടു..
വീട്ടിലെത്തിയതും വീടെല്ലാം പൂട്ടിയിട്ടുണ്ട്..
പിന്നെ ഈ അച്ഛനിതെങ്ങോട്ട് പോയി കാർത്തി എന്ന് ചോദിച്ചോണ്ട് മനു കാർത്തിയെ നോക്കി..
ഇവിടെ എവിടെയെങ്കിലും ഉണ്ടാകും മനു നീ വിഷമിക്കാതെ.
അല്ല ഇന്ന് വരാം മോനെ എന്ന് എന്നോട് പറഞ്ഞതാ കാർത്തി.
അച്ഛന് വയ്യാത്തത് ആണ് അതാ എനിക്ക്.
ഹേയ് മനു വേണ്ടാത്തതൊന്നും ചിന്തിക്കാതെ..
അച്ഛനിവിടെ അടുത്തെവിടെ യെങ്കിലും കാണും.
നീ ശിൽപക്ക് ഒന്ന് വിളിച്ചേ ഇനി നമ്മളിങ്ങോട്ട് പോന്നു നേരത് അച്ചനെങ്ങാനും അവിടെ എത്തിയിട്ടുണ്ടെങ്കിലോ..
ആ വിളിച്ചു നോക്കട്ടെ എന്ന്
പറഞ്ഞോണ്ട് മനു ശില്പയെ വിളിച്ചു.
ശിൽപ്പേ അച്ഛനങ്ങോട്ട് എത്തിയോ..
ഇല്ല മനു എന്തെ അച്ഛന്.
ഹേയ് ഒന്നുമില്ലെടി എന്ന് കരച്ചിൽ അടക്കി കൊണ്ട് പറയാൻ ശ്രമിക്കുന്ന മനുവിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടു കാർത്തി.
ശിൽപേ അച്ഛനവിടെ വന്നാൽ വിളിച്ചു പറയണേ എന്ന് പറഞ്ഞോണ്ട് ഫോൺ വെച്ചു.
നീയെന്തിനാ അവരേം കൂടെ വിഷമിപ്പിക്കാനാണോ മനു.
അല്ലേടാ അച്ഛൻ വരാമെന്നേറ്റേതാ അതാ ഞാൻ..
ഹോ എന്നാപ്പിന്നെ അച്ഛൻ വരാതിരിക്കില്ല. എന്ന് പറഞ്ഞോണ്ട് കാർത്തി അവമേ സമാധാനിപ്പിച്ചു..
അപ്പോഴാണ് മനുവിന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്..
ഹാ അച്ഛൻ അവിടെ എത്തിയിട്ടുണ്ടാകും നീ ഫോണെടുത്തു നോക്ക് മനു.
മനു ഫോണെടുത്തു..
ഹലോ മനു.
ഹാ എന്താ ചന്ദ്രേട്ടാ..
മോനെ മനു അരവിന്ദേട്ടൻ.
ഹാ ചന്ദ്രേട്ടാ അച്ഛനെന്താ അച്ഛൻ എവിടെ..
മോനെ കാർത്തിയുണ്ടോ നിന്റെ അടുത്ത് എന്നുചോദിച്ചോണ്ട് ചന്ദ്രേട്ടൻ ഫോൺ കാർത്തിക്ക് കൊടുക്കാൻ പറഞു..
കാർത്തി നിന്നോട് സംസാരിക്കണം എന്നാ ചന്ദ്രേട്ടൻ പറയുന്നേ എന്നു പറഞ്ഞോണ്ട് മനു കാർത്തിയുടെ കയ്യിൽ ഫോൺ കൊടുത്തു..
ഹലോ ആ ചന്ദ്രേട്ടാ പറ അച്ഛനെനെന്തുപറ്റി ചന്ദ്രേട്ടാ.
കാർത്തി നീ വേഗം മനുവിനെയും കൂട്ടി സാജൻ ഡോക്ടറുടെ അടുത്തേക്ക് വായോ വന്നിട്ട് എല്ലാം പറയാം.
ഹ്മ്മ് വരാം ചന്ദ്രേട്ടാ.
എന്താ കാർത്തി ചന്ദ്രേട്ടൻ എന്താ പറഞ്ഞെ..
ഒന്നുമില്ലെടാ വാ നമുക്ക് ഒന്ന് പുറത്ത് പോയിവരാം എന്ന് കാർത്തി പറഞ്ഞെങ്കിലും.
എന്താ കാർത്തി ചന്ദ്രേട്ടൻ പറഞ്ഞെ.. അത് പറ.
ഒന്നുമില്ല എന്നല്ലേ പറഞ്ഞത് നീ വാ നമുക്കൊന്ന് ചന്ദ്രേട്ടൻ നില്കുന്നിടം വരെ പോയി വരാം എന്ന് പറഞ്ഞോണ്ട് കാർത്തി മനുവിനോട് ദേഷ്യപ്പെട്ടു.
എടാ അതിനു നീയെന്തിനാ ദേഷ്യപെടുന്നേ.
എന്താ കാര്യം അതുപറ.
മനു നീ വായോ എന്നല്ലേ പറഞ്ഞെ അവിടെ എത്തിയിട്ട് പറയാം പോരെ.
ഹ്മ്മ് എന്നാ വേഗം വായോ..
മനുവും കാർതിയും വണ്ടിയെടുത്തു പുറപ്പെട്ടു.
മനു കാർത്തിയെ തന്നെ നോക്കികൊണ്ടിരുന്നു.
കാർത്തിയാണേൽ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് ചെയ്തോണ്ടിരുന്നു..
കുറച്ചു ദൂരം ഓടിയ കാർ ഹോസ്പിറ്റലിന്നു മുൻപിലേ പാർക്കിങ്ങിലേക്ക് കയറ്റി കൊണ്ട് കാർത്തി മനുവിനോട്.
നീ ഇറങ് മനു ചന്ദ്രേട്ടൻ ഇവിടെ കാണും വാ എന്ന് പറഞ്ഞു വിളിച്ചോണ്ട് കാർത്തി നടക്കാൻ തുടങ്ങി.
കൂടെ മനുവും..
ഹോസ്പിറ്റലിനു മുന്നിൽ കാർത്തിയെയും മനുവിനെയും പ്രദീക്ഷിച്ചു അക്ഷമനായി നിൽക്കുന്ന ചന്ദ്രേട്ടനെ കണ്ടതും കാർത്തി നടത്തം ഒന്ന് സ്പീഡിൽ ആക്കി.
ചന്ദ്രേട്ടന്റെ അടുത്തെത്തിയ കാർത്തി നിന്നുകൊണ്ട്.
എന്താ ചന്ദ്രേട്ടാ അച്ഛന് എന്താ പറ്റിയെ..
മോനെ കാർത്തി അരവിന്തേട്ടന്ന് .
എന്താ പറ്റിയെ ഒന്ന് പറ ചന്ദ്രേട്ടാ..
മനുവിന്റെ പെണ്ണിന്റെ വീട്ടിലേക്ക് പോകാൻ ഞാനും അരവിന്തേട്ടനും പുറപ്പെട്ടതാ അപ്പോയാനി അരവിന്ദേട്ടന്ന്
ചെറിയ ഒരു അസ്വസ്ഥത അതാ ഇങ്ങോട്ട് പൊന്നേ.
ഹ്മ്മ് എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു..
കുറച്ചു സീരീയസ് ആണ് മോനെ.
എന്നിട്ടിപ്പോ എവിടെ ചന്ദ്രേട്ടാ അച്ഛൻ എന്ന് ചോദിച്ചത് മനുവായിരുന്നു..
ICU വിൽ കയറ്റിയിരിക്കുകയാ മോനെ.
സാജൻ ഡോക്ടർ ഉണ്ടോ അകത് ചന്ദ്രേട്ടാ..
ഹ്മ്മ് ഉണ്ട്
എന്നാ വാ കാർത്തി എന്ന് പറഞ്ഞോണ്ട് മനു ഹോസ്പിറ്റലിനുള്ളിലേക്ക് കയറി..
മനു അകത്തു കയറി അച്ഛനെ കാണാൻ കഴിയാതെ നിന്നു.
കാർത്തി സാജൻ ഡോക്ടറെ പോയി കണ്ടു അവരെയും കൂട്ടി മനുവിന്റെ അടുത്തേക്ക് വന്നു.
ഹാ മനു താൻ വിഷമിമേണ്ടടോ അച്ഛന് വല്യ കുഴപ്പം ഒന്നും ഇല്ലാ..
ചെറിയ ഒരു നെഞ്ചു വേദന അത്രയേ ഉള്ളൂ..
സാജാ നിനക്കറിയില്ലേ ഞാനും അച്ഛനും..
ഹ്മ്മ് അറിയാവുന്നതു കൊണ്ടല്ലേ പറയുന്നേ..
ഹ്മ്മ് കുറച്ചു റസ്റ്റ് എടുക്കട്ടെ എന്നിട്ട് നമുക്ക് പോയി കാണാം മനു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് മനു അടുത്തുകണ്ട ചെയറിലേക്ക് ഇരുന്നു കൂടെ കാർത്തിയും.
മനു എനിക്ക് ഡ്യൂട്ടിയുണ്ട് ഇവനെ കണ്ടപ്പോ പോന്നതാ നിന്നോട് വിവരവും പറയാല്ലോ എന്ന് കരുതി..
ഹ്മ്മ്.
എന്നാ അച്ഛൻ ഒന്ന് വിശ്രമിക്കട്ടെ മനു ഡോക്ടർ വരുമ്പോ ഞാൻ വിളിക്കാം.
സാജ ആരാ ഡോക്ടർ.
നമ്പ്യാർ സർ..
ഹോ അച്ഛന്റെ പഴയ ഡോക്ടർ തന്നെയാ അല്ലേ.
ഹ്മ്മ്.
എന്നാ നിങ്ങളിരിക് ഞാൻ വരാം എന്ന് പറഞ്ഞോണ്ട് സാജൻ നടന്നു..
മനു കേട്ടില്ലേ പേടിക്കാൻ ഒന്നുമില്ല എന്നല്ലേ പറഞ്ഞെ.
ഹ്മ്മ്
എന്നാപ്പിന്നെ വീട്ടിലേക്ക് വിളിച്ചു പറയാല്ലേ മനു.
ഹ്മ്മ്.
അമ്മക്ക് വിളിക്കണോ അതോ പ്രിയയോട് കാര്യം പറഞ്ഞാൽ മതിയോ മനു.
പ്രിയയോട് പറഞ്ഞു അവൾ പറഞ്ഞോളും അല്ലേൽ നിനക്കറിയാമല്ലോ.
ഹാ.
എന്നാ ഞാൻ പ്രിയക്ക് വിളിച്ചു പറയാ എന്ന് പറഞ്ഞോണ്ട് കാർത്തി പ്രിയയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.
തീർന്നില്ല അപ്പോയെക്കും മനുവിന്റെ ഫോണിലേക്കു ശില്പ വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരുന്നു..
അമ്മയോട് പറയാതിരിക്കാൻ ആകില്ലല്ലോ എന്ന് പറഞ്ഞോണ്ട് ശില്പ രേഖയോട് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ചു.
അതുകേട്ടതും രേഖ കരയാൻ തുടങ്ങി.. ഓരോന്നു പറഞ്ഞു കരയുന്ന രേഖയെ പാർവതിയും ശില്പയും കൂടെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..
അമ്മേ ഞാൻ മനുവിനെ ഒന്ന് വിളിക്കട്ടെ.
എന്ന് പറഞ്ഞോണ്ട് ശില്പ ഫോണെടുത്തു.
ശില്പ – അമ്മ അങ്ങോട്ട് വരണം എന്ന് പറഞ്ഞു കരയുകയാ മനു.
മനു- ഇപ്പൊ അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണോ.
ശില്പ – പാവത്തിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.
മനു – ഞാൻ പറയാം എന്നിട്ട് കൊണ്ട് വന്നാൽ മതി.
അത് പറഞ്ഞോണ്ട് മനു ഫോൺ വെച്ചു.
ഇതെല്ലാം കേട്ട കാർത്തി.
മനു അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞൂടായിരുന്നോ..
അമ്മ ഇങ്ങോട്ട് വന്നാൽ അറിയാല്ലോ കരഞ്ഞു ഇവിടെ ആകെ ബഹളം ആകും..
അത് കൊണ്ടാ കാർത്തി ഞാൻ ഇപ്പൊ വരേണ്ട എന്ന് പറഞ്ഞെ.
ശില്പയോടും പ്രിയയോടും അവരുടെ കൂടെ വരാൻ പറ.
അമ്മയ്ക്ക് അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഉണ്ടാകില്ലേടാ. ഇവിടെ ആകുമ്പോ അച്ഛനെ ഒന്ന് കണ്ടു കഴിഞ്ഞാൽ ചിലപ്പോ അതെല്ലാം മാറിക്കോളും..
ഹ്മ്മ്..
അതും ശരിയാ അല്ലേ.
അച്ഛനും ചിലപ്പോ അമ്മയെ ഒന്ന് കണ്ടാൽ..
ആ എന്നാ ഞാൻ വിളിച്ചു പറയാം.
ഹ്മ്മ് ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞോണ്ട് കാർത്തി തന്നെ പ്രിയക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.
കുറച്ചു കഴിഞ്ഞതും ശില്പയും പ്രിയയും അമ്മമാരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി..
ചന്ദ്രേട്ടനെ കണ്ടതും രേഖ കരയാൻ തുടങ്ങി.
മനുവും കാർത്തിയും അമ്മയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
അപ്പോയെക്കും ഡോക്ടർ വന്നു മനുവിനെയും കാർത്തിയെയും വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു..
അത് കേട്ട് ഞെട്ടിയ അവസ്ഥയിൽ ആയിരുന്നു മനുവും കാർത്തിയും..
അവരുടെ നിൽപ് കണ്ടു ശില്പയും പ്രിയയും കാര്യം അന്വേഷിച്ചു കൊണ്ടിരുന്നു..
മനു നേരെ ചന്ദ്രേട്ടന്റെ അടുത്തേക്ക് നീങ്ങി.
ചന്ദ്രേട്ടാ ഇതിനു മുൻപേ നിങ്ങളിവിടെ വന്നിട്ടുണ്ടോ.
ഹ്മ്മ് മനു നാലഞ്ച് പ്രാവിശ്യം അരവിന്ദേട്ടനും ഞാനും വന്നിട്ടുണ്ട് മനു.
എന്നിട്ടെന്താ ചന്ദ്രേട്ടാ എന്നോട് ഒന്നും മിണ്ടാതിരുന്നേ.
മനു മോനെ അരവിന്ദേട്ടൻ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാ. ഞാൻ പറയാതിരുന്നേ..
ഞാൻ കുറെ പറഞ്ഞു നോക്കിയതാ ഓരോ പ്രാവിശ്യം വരുമ്പോഴും അപ്പോഴൊക്കെ അരവിന്ദേട്ടൻ വേണ്ട അവനോട് ഒന്നും പറയേണ്ട.
എന്ന് പറഞ്ഞു തടയും..
ഇന്ന് വരുമ്പോഴും ഞാൻ പറഞ്ഞതാ എല്ലാ കാര്യവും നമുക്ക് മനുവിനോട് അല്ലേൽ കാർത്തിമോനോട് എങ്കിലും ഒന്ന് സൂചിപ്പിക്കാം അരവിന്ദേട്ട എന്ന്.
ഹ്മ്മ് കുറച്ചൂടെ കഴിയട്ടെ അതിനു മുൻപേ മനുവിന്റെ വിവാഹം നടത്തണം ചന്ദ്രാ.
ഇനി അതുകൂടി കണ്ടിട്ട് എന്നെ കൊണ്ട് പോയാൽ മതിയായിരുന്നു. അതിനെങ്കിലും സാവകാശം നൽകുമായിരിക്കും അല്ലേ ചന്ദ്രാ..
എന്തൊക്കെയാ അരവിന്ദ്വേട്ടാ ഈ പറയുന്നേ.. അങ്ങിനെ ഒന്നും ദൈവം കാണിക്കില്ല.
ദൈവത്തിനറിയാല്ലോ മനുവിന് അച്ഛനെ ഉള്ളുവെന്നു . അവനോട് ഇനിയും ..
അങ്ങിനെ ഒന്നും നടക്കില്ല
ചന്ദ്രേട്ടൻ അത് പറയുമ്പോൾ മനുവിന്റെ കണ്ണു കലങ്ങി…
അതിനല്ലേ ചന്ദ്രാ അവന്റെ അമ്മ വന്നിട്ടുള്ളെ ഇനി ഞാനെന്തിനാടോ എല്ലാം അവൾ നോക്കിക്കോളും. ഇത്രയും വർഷം അവനു കിട്ടാത്തതെല്ലാം അവൾ കൊടുത്തോളും ചന്ദ്രാ..
ഹോ അപ്പൊ അതാണ്.
മനുവിന്റെ അമ്മ വന്നതോടെ അങ്ങ് പോകാമെന്നു കരുതി അല്ലേ.
അത് കേട്ട് ഒരു മൂളൽ എന്നിട്ട് ചിരിച്ചോണ്ട്..
ഇനി എന്റെ ആവിശ്യം ഉണ്ടോടോ. ഇതുവരെ ഞാൻ അവനെ വളർത്തി ഇന്നവൻ വലിയ നിലയിൽ എത്തിയില്ലേ.
ഇനി എനിക്ക് സന്തോഷത്തോടെ പോകാമല്ലോ..
ഒരേ ഒരു ദുഃഖം മാത്രമേ ഉള്ളിൽ ഉള്ളൂ ചന്ദ്രാ.
ശില്പ മോളെ വീട്ടിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതും എന്റെ മനുവിന്റെ പിള്ളേരെ കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം മത്രെ ഉള്ളൂ ചന്ദ്രാ..
അതിനിപ്പോ ഒന്നും സംഭവിച്ചില്ലല്ലോ . വെറുതെ വേണ്ടാത്ത ഓരോന്ന് ആലോചിക്കേണ്ട.
അരവിന്ദേട്ടന്ന് ഒന്നും സംഭവിക്കില്ല മനുവിന്റെ കല്യാണവും കൂടി അരവിന്ദേട്ടന്റെ പേര കുട്ടികളുടെ കല്യാണവും കൂടാം പോരെ.
ഹ്മ്മ് ആഗ്രഹികാമെന്നല്ലാതെ.
ഞാൻ പറഞ്ഞത് നടന്നില്ലേൽ നോക്കിക്കോ.
ഒരു ചിരി മാത്രം ആയിരുന്നു ആ മുഖത്.
എനിക്കറിയാടോ അതൊന്നും നടക്കില്ലെന്നു അതുകൊണ്ടു കൂടിയ മനുവിന്റെ അമ്മ വന്നതും മനുവിനെ ആ കയ്യിൽ ഏല്പിച്ചേ..
ഞാനില്ലേലും അവൻ തനിച്ചായി പോകരുതെല്ലോ എന്ന് പറഞ്ഞോണ്ട് കരയാൻ തുടങ്ങി..
അവളെ വെറുക്കാൻ കഴിയുന്നില്ലെടോ എനിക്ക്.
ഈ യാത്രയിൽ എങ്ങാനും ഞാൻ പോകുകയാണെൽ അവളോട് പറഞ്ഞേക്കണം ചന്ദ്രാ..
എന്ത് പറയാനാ ചേട്ടൻ തന്നെ പറഞ്ഞോ.
അവളോട് യാതൊരു വെറുപ്പുമില്ലെന്നും സ്നേഹിച്ചിട്ടേ ഉള്ളുവെന്നും അവളോടുള്ള ഇഷ്ടം കൊണ്ടാ ഈ അരവിന്ദൻ വേറെ പെണ്ണ് പോലും കെട്ടതിരുന്നേ എന്നുടെ പറഞ്ഞേക്കണെടോ..
അതു പറഞ്ഞു കഴിഞ്ഞതും പിന്നെ ആളൊന്നും മിണ്ടാതെയായി മോനെ..
ഞാനെത്ര വിളിചിട്ടും ഒന്നും പറയാതെ..
ഇതെല്ലാം കേട്ടോണ്ടിരിക്കുന്ന രേഖയുടെ അടുത്ത് പോയി ഇരുന്ന മനുവിനെ അവൾ മാറോടു ചേർത്ത് പിടിച്ചോണ്ട് കരയാൻ തുടങ്ങി..
അമ്മയെന്തിനാ കരയുന്നെ അച്ഛനൊന്നും സംഭവിക്കില്ല അച്ഛനെന്നെ തനിച്ചാക്കി അങ്ങിനെ പോകാനൊന്നും കഴിയില്ല അമ്മേ..
അച്ഛനെന്നോട് ഒരു വാക് പറഞ്ഞിരുന്നേൽ..
എവിടെ പോയാണേലും അച്ഛനെ സുഖപെടുത്തില്ലായിരുന്നോ ഞാൻ..
ഇല്ലമ്മേ അച്ഛന് അങ്ങിനെ നമ്മളെ വിട്ടു പോകാൻ കഴിയില്ലമ്മേ..
അതുപറഞ്ഞു കരഞ്ഞോണ്ട് രേഖയുടെ മാറിൽ കിടക്കുന്ന മനുവിനെ ശില്പയും കാർതിയും
സമാധാനപ്പെടുത്തി കൊണ്ടിരുന്നു..
കാർത്തി എന്തിനാ അച്ഛനിതെല്ലാം നമ്മളോട് മറച്ചേ.
ഹാ അതാ എനിക്കും മനസിലാകാത്തെ..
ആരാഇതിൽ മനു അവരീതിൽ ഒന്ന് സൈൻ ചെയ്തിരുന്നേൽ.
മനു അമ്മയുടെ തോളിൽ നിന്നും എഴുനേറ്റു കൊണ്ട് പേപ്പറിൽ എല്ലാം സൈൻ ചെയ്തു കൊടുത്തു..
അപ്പോഴും അവൻ വിതുമ്പികൊണ്ടേ ഇരുന്നു…
കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ഡോക്ടർ പുറത്തേക്കു വന്നതും.
മനുവും കാർത്തിയും ഓടിച്ചെന്നു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു..
അവരുടെ മുഖത്തെ ഭാവ മാറ്റം എല്ലാവരെയും സന്തോഷിപ്പിച്ചു.
കാർത്തി അവരുടെ അടുത്തേക്ക് വന്നോണ്ട് രേഖമ്മേ എല്ലാം ശരിയായി അച്ഛന് ഇപ്പൊ കുഴപ്പം ഒന്നുമില്ല എന്നാ ഡോക്ടർ പറഞ്ഞെ.
മോനെ ഒന്ന് കാണാൻ..
കുറച്ചൂടെ കഴിഞ്ഞോട്ടെ എന്നാ ഡോക്ടർ പറഞ്ഞെ..
ഹ്മ്മ്
മനു എവിടെ മോനെ.
മനു അവിടെ ഉണ്ട് അവൻ അകത്തോട്ടു നോക്കി നില്കുകയാ അച്ഛൻ കണ്ണു തുറക്കുന്നതും കാത്ത്.
ഹ്മ്മ് അവന്റെ എല്ലാം അച്ഛനായിരുന്നില്ലേ എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ അടുത്തേക്ക് നീങ്ങി കൂടെ ശില്പയും പാർവതിയമ്മയും..
മോനെ നീ അവിടെ ഒന്നിരുന്നോ അച്ഛൻ കണ്ണു തുറന്നാൽ അവര് വന്നു പറയും മോനെ എന്നുള്ള രേഖയുടെ വാക്കുകൾ കേൾക്കാത്ത പോലെ മനു അതെ നിൽപ് തുടർന്നു..
അവന്റെ മനസ്സിൽ അപ്പോഴും അച്ഛനുമായുള്ള പഴയ കാര്യങ്ങൾ ആയിരുന്നു..
എന്നും എന്തിനും കൂടെ നിന്നിട്ടുള്ള അച്ഛൻ..
ഈ അവസ്ഥയിൽ ആയിട്ടും അച്ചനെന്തേ ഒന്ന് പറഞ്ഞില്ല.
അമ്മയെ ഞാൻ കൈനീട്ടി സ്വീകരിച്ചത് അച്ഛന് ഇഷ്ടമായിട്ടില്ലേ എന്നൊക്കെ ആലോചിച്ചു കൊണ്ട് മനു അതെ നിൽപ് തുടർന്നു..
കാർത്തി വന്നു തോളിൽ തട്ടിയപ്പോഴാണ് അവൻ ചിന്തയിൽ നിന്നും വിമോചിതനായത്..
മനു നീ ഒന്ന് ഇവിടെ ഇരുന്നേ ഇനി വിഷമിക്കാൻ ഒന്നുമില്ല എന്നല്ലേ ഡോക്ടർ പറഞ്ഞിട്ട് പോയത്.
പിന്നെന്താടാ നീ ഇങ്ങിനെ ആലോചിക്കാൻ..
മനു കരഞ്ഞു കലങ്ങിയ കണ്ണുമായി കാർത്തിയുടെ തോളിലേക്ക് വീണു.
കാർത്തി നിനക്കറിയില്ലേ ഞാൻ എത്രമാത്രം അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന്..
എന്നിട്ടും അച്ഛൻ എന്നോട് ഇതേ പറ്റി ഒരക്ഷരം മിണ്ടിയില്ലല്ലോടാ.
ആരെയും അറിയിക്കാതെ പോകാമായിരുന്നു അപ്പൊ അച്ഛന്റെ മനസ്സിൽ..
ഏയ് മനു നീയെന്തിനാ അങ്ങിനെയൊക്കെ ചിന്തിച്ചു കൂട്ടുന്നെ.. എല്ലാം നമുക്ക് അച്ഛനോട് തന്നെ ചോദിക്കാലോ മനു..
അച്ഛൻ ഒന്ന് റെഡിയാകട്ടെ..
എന്നിട്ട് എനിക്കും ഉണ്ട് കുറെ ചോദിക്കാൻ..
ഒന്നുമില്ലേലും ഞാനും കുറെ അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചിട്ടുള്ളതല്ലേ മനു..
ശിൽപേ നീ ഇവനെ അങ്ങോട്ട് കൊണ്ട് പോയി ഫുഡ് കൊടുത്തേ.
ഇന്ന് ഒന്നും കഴിച്ചിട്ടില്ല.
വേണ്ട കാർത്തി അച്ഛനെ കാണാതെ ഒന്ന് സംസാരിക്കാതെ എനിക്ക് തോന്നുന്നില്ലെടാ..
ദേ മനു അച്ഛൻ കുറച്ചു കയിഞ്ഞാ കണ്ണു തുറക്കും അപ്പൊ ഈ കരഞ്ഞ മുഖം കണ്ടാൽ അച്ഛന് കൂടുതൽ വിഷമം വരത്തെ ഉള്ളൂ..
നീ ചെന്നു വല്ലതും കഴിക്ക് ഞാൻ കൊണ്ട് വന്നിട്ടുണ്ട്.
പ്രിയേ നീ അതൊന്നു ഇവർക്ക് എടുത്തു കൊടുത്തേ എന്ന് പ്രിയയോട് പറഞ്ഞോണ്ട് വാടാ വന്നു വല്ലതും കഴിച്ചിട്ട് വരാം.
കാർത്തിയുടെയും ശിൽപയുടെയും നിർബന്ധത്തിന്നു വഴങ്ങി മനു ഫുഡ് കഴിചെണീറ്റു..
രേഖയെയും ശില്പയും പാർവതിയും നിർബന്ധിച്ചു കഴിപ്പിച്ചു..
ആരാ മനു.
എന്തെ.
പേഷ്യന്റ് കണ്ണു തുറന്നു. മനുവിനെ ചോദിക്കുന്നുണ്ട്.
അപ്പോഴാണ് അവരുടെ എല്ലാവരുടെയും മുഖത്തു സന്തോഷം വന്നത്.
മനു നീ ചെല്ല് എന്ന് പറഞ്ഞോണ്ട് കാർത്തി അവനെ ഉള്ളിലേക്ക് തള്ളി.
മനു വിനെ കണ്ടതും അരവിന്ദൻ മനുവിനെ തന്നെ നോക്കി കൊണ്ട് കിടന്നു.
അച്ഛാ അച്ഛാ എന്നുള്ള മനുവിന്റെ വിളി കേട്ടതും അരവിന്ദൻ മനുവിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു..
കൈ പിടിക്കാനായി ശ്രമിച്ച അരവിന്ദാനെ.
അതെ ശരീരം ഇളക്കരുത് എന്നാ ഡോക്ടർ പറഞ്ഞിട്ട് പോയെ.. എന്ന് പറഞ്ഞോണ്ട് നഴ്സ് രണ്ടുപേരെയും വഴക്ക് പറഞ്ഞു.
അച്ഛാ വേണ്ട ഇപ്പൊ ശരീരം ഇളക്കേണ്ട. എന്ന് പറഞ്ഞോണ്ട് മനു അരവിന്ദന്റെ അടുത്തേക്ക് നീങ്ങി നിന്നു.
ഞാൻ നിന്നെ തനിച്ചാക്കി പോകും എന്ന് കരുതിയോ മനു.
ഇല്ലെടാ അങ്ങിനെ ഒന്നും പോകത്തില്ല ഞാൻ.
ഇനിയും കുറെ കാലം നിന്റെ കൂടെത്തന്നെ കാണും എന്നാ ദൈവം പറയുന്നേ.
അത് കേട്ട് മനു പുഞ്ചിരിയോടെ അങ്ങിനെ ഒന്നും അച്ഛനെ ഞാൻ വിട്ടു കൊടുക്കില്ല അച്ഛാ.. എനിക്കെന്നും അച്ചനല്ലേ ഉള്ളൂ.
അരവിന്ദൻ ഡോറിനടുത്തേക്ക് നോക്കി കൊണ്ട് അമ്മ വന്നില്ലെടാ മനു.
ഹ്മ്മ് വന്നിട്ടുണ്ട് പുറത്ത് ഉണ്ട്.
ഞാൻ പോയിട്ട് വിളിക്കാം അമ്മയെ.
ഹ്മ്മ്.
കുറച്ചുനേരം മനു അരവിന്ദന്റെ അടുത്ത് തന്നെ നിന്നോണ്ട് ഞാൻ അമ്മയെ പറഞ്ഞു വിടാം അച്ഛാ.
പിന്നെ ശരീരം ഇളക്കേണ്ട കേട്ടോ എന്ന് പറഞ്ഞു പുഞ്ചിരിച്ചോണ്ട് മനു പുറത്തേക്കിറങ്ങി..
മനുവിനെ കണ്ടതും അമ്മയും കാർത്തിയും ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു വന്നുകൊണ്ട് മനു അച്ഛൻ സംസാരിച്ചോടാ..
ഹ്മ്മ് ഇപ്പൊ കുഴപ്പമൊന്നും ഇല്ലാ.
അമ്മയെ തിരക്കി.
ആ അവിടെ പോയി കരയാനും പിടിക്കാനും നിൽക്കേണ്ട.
എല്ലാം നമ്മുടെ വീട്ടിൽ എത്തിയിട്ട് മതി..
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് രേഖ അകത്തോട്ടു കയറി.
നഴ്സ് ഒന്ന് ഇടഞ്ഞെങ്കിലും മനുവും കാർത്തിയും സംസാരിച്ചു എല്ലാം ക്ലിയർ ചെയ്തു.
രേഖ കയറി ചെന്നതും അരവിന്ദന്റെ കാൽപാദത്തിൽ തൊട്ടു കരയാൻ തുടങ്ങി..
അവളുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ കാലിൽ തട്ടിയതും അരവിന്ദൻ തല തിരിച്ചു നോക്കി.
ഏട്ടാ മാപ്പ്.. എന്നവളുടെ വായിൽ നിന്നും വീണതും.
രേഖേ ഞാനതെല്ലാം മറന്നതാടോ..
എന്നോട് പൊറുക്കണേ അരവിന്ദേട്ട എന്ന് പറഞ്ഞു കരയാൻ തുടങ്ങിയ അവളെ.
രേഖേ എങ്ങിനെയുണ്ടെടി മനുവിന്റെ പെണ്ണ്..
ഹ്മ്മ് അവൾ നല്ല കുട്ടിയാ ഏട്ടാ.
ഹ്മ്മ് അവനു ചേരുമോ രേഖേ.
അരവിന്ദേട്ടന്റെ തീരുമാനം എന്നെങ്കിലും തെറ്റിയിട്ടുണ്ടോ എന്റെ കാര്യത്തിൽ ഒഴികെ..
എന്നാ ഞാൻ ഇവിടെ നിന്നും എണീറ്റാൽ ഉടനെ കല്യാണം നടത്തണം കേട്ടോ..
ഹ്മ്മ് വേണം.
അപ്പോയെക്കും നഴ്സ് വന്നു രേഖയെ കൂട്ടികൊണ്ട് പോയി.
രേഖ തിരിച്ചു വന്നതും മുഖത്തെ സന്തോഷം കണ്ടു ശില്പ രേഖയെ .
അച്ഛനെ കണ്ടപ്പോ അമ്മയുടെ മുഖം എല്ലാം മാറിയല്ലോ മനു.
പെണ്ണെ വേണ്ട കേട്ടോ.
അല്ല എന്താണാവോ രണ്ടു പെരും കൂടെ പറഞ്ഞോണ്ടിരുന്നത്.
അതോ അത് നിന്റെയും മനുവിന്റെയും കല്യാണ കാര്യം തന്നെ..
എന്ന് പറഞ്ഞോണ്ട് രേഖ അവളുടെ ചെവിയിൽ പിടിച്ചു.
ഹാ അമ്മേ വേണ്ടാ..
നിന്റെ നാക്കു കുറച്ചു കുറക്കാൻ പറഞ്ഞു..
അച്ഛനെങ്ങിനെ പറഞ്ഞോ. എന്നാ ചോദിക്കണമല്ലോ വരട്ടെ വീട്ടിലോട്ടു വരട്ടെ..
എന്ന് പറഞ്ഞോണ്ട് ശില്പ രേഖയുടെ കവിളിൽ ഉമ്മ കൊടുത്തു..
കാർത്തി മനുവിന്റെ അച്ഛൻ ഇവിടുന്നു എണീറ്റാൽ എത്രയും പെട്ടെന്ന് ഇവരുടെ കല്യാണം നടത്തണം എന്നാ പറഞ്ഞേക്കുന്നെ..
ഹ്മ്മ് അതിനെന്താ അമ്മേ അച്ഛനൊന്നു എണീക്കട്ടെ നമുക്കു നടത്തി കളയാം അല്ലേടാ മനു.
ഞാൻ ഓക്കേ എന്ന് പറഞ്ഞോണ്ട് ശില്പ നിന്നതും.
അല്ലേലും നീ ഓക്കേയാണെന്ന് ഞങ്ങൾകറിയാല്ലോ എന്ന് പറഞ്ഞോണ്ട് കാർത്തിയും പ്രിയയും അവളെ കളിയാക്കി കൊണ്ടിരുന്നു.
അത് കേട്ട് അവൾ നാണിച്ചു തല താഴ്ത്തി നിന്നു..
അയ്യേ മോൾക്ക് നാണം വന്നോ.. അവരെന്തെങ്കിലും പറഞ്ഞെന്നു കരുതി നാണിക്കയാണോ എന്റെ മനുവിന്റെ പെണ്ണ്..
ഹേയ് ആർക്കു നാണം വന്നെന്നാ എനിക്കോ. എന്നു പറഞ്ഞോണ്ട് ശില്പ രേഖയെ കെട്ടിപിടിച്ചു..
അതെ ഇങ്ങോട്ടുള്ള അങ്ങോട്ട് ചെന്നു പിടിച്ചോ എന്ന് പറഞ്ഞു രേഖയും അവളെ കളിയാക്കി കൊണ്ടിരുന്നു..
ഇതെല്ലാം കണ്ടു ചിരിച്ചും സന്തോഷിച്ചു പാർവതിയമ്മ അടുത്തുള്ള ചെയറിൽ ഇരുന്നു.
കേട്ടോ പാർവതി മനുവിന്റെ അച്ഛന് ഇവരുടെ രണ്ടുപേരുടെയും കല്യാണം വേഗം നടത്തണം എന്നാ പറയുന്നേ.
അതിനെന്താ മനുവിന്റെ അമ്മേ അച്ഛന്റെ ആഗ്രഹമല്ലേ നമുക്കു നടത്തി കളയാം
ഹ്മ്മ്
ആ മനു നീ ഇവരെ ഒന്ന് വീട്ടിലാക്കിയിട്ടു പോരെ.
അതുവരെ ഞാനും അമ്മയും ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞോണ്ട് കാർത്തി മനുവിനെ വിളിച്ചു..
നീ പോയിട്ട് ഒന്ന് റസ്റ്റ് എടുത്തിട്ടു പോരെ മനു..
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് മനു ശില്പയെയും പ്രിയയെയും പാ ർവതിയമ്മയെയും കൂട്ടി
ഇറങ്ങി.
അതേസമയം കാർത്തി രേഖയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട്.
എന്താ അമ്മേ അന്നുണ്ടായേ എന്തിനാ അമ്മ മനുവിനെ തനിച്ചാക്കി പോയെ..
മോനെ കാർത്തി നിന്നോട്.
അമ്മക്ക് പറയാൻ ഇഷ്ടമുണ്ടെൽ പറഞ്ഞാൽ മതി കേട്ടോ
മോനെ കാർത്തി പറയാൻ എനിക്ക് മടിയൊന്നുമില്ല.
ഹ്മ്മ് എന്നാ പറ അമ്മേ എന്താ അന്നുണ്ടായേ…
അത് കേട്ടതും രേഖയുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു..
കാർത്തി മോനെ അന്ന് ആദ്യമായി ഞാൻ ജോലിക്കു പോയി തുടങ്ങിയ അന്ന്..
ഞാൻ അവനെ ആദ്യമായി കണ്ടത് അന്നാണ്
ആരെ.
അജയൻ..
അജയനോ.
ഹ്മ്മ് അതാ അവന്റെ പേര്..
…. തുടരും….
Responses (0 )