ഒരു ത്രീവേ പ്രണയകഥ 2
Oru threeway pranaya kadha Part 2 | Author : John
[ Previous Part ] [ www.kambistories,.com ]
ഹലോ
നമസ്കാരം
ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട് അപ്‌ലോഡ് ചെയ്‌തിട് രണ്ടു മാസം കഴിഞ്ഞു. ഉള്ളത് പറഞ്ഞാൽ മടുപ്പായിരിന്നു എഴുതാൻ.
എഴുത്തും വെട്ടും വീണ്ടും എഴുത്തും ഇതുതന്നെ ആയിരിന്നു കഴിഞ്ഞ ഒരു മാസം പണി. ചെറിയ ഒരു ആക്സിഡന്റ് പറ്റി അതുകൊണ്ട് ഫുൾ ടൈം ബെഡ് റസ്റ്റ് ആയിരിന്നു. ബോറടിച്ചപ്പോൾ വീണ്ടും എഴുതി തുടങ്ങി.
അപ്പൊ ആരംഭികലാമ
ഹരി : എടാ ഇന്ന് ഒരാൾ എന്നെ കാണാൻ വന്നു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ .
കണ്ണൻ : ആര് നിന്റെ അച്ഛനോ?
ഹരി: എസ് മൈ ഫ്രണ്ട് മേരെ പപ്പ ആകയാ.
കണ്ണൻ : എന്നിട് എന്താ പറഞ്ഞെ ?
ഹരി : അയാളുടെ ‘അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ടാണ് എന്റെ അമ്മേയെ കെട്ടാതിരുന്നത്. എന്റെ ‘അമ്മ തന്നെ പറഞ്ഞിട്ടാ കൂടെ വരാതിരിന്നത് പോലും. എനിക്ക് അയാളെ വിഷുവാസം ഇല്ല പക്ഷെ എന്റെ അമ്മയുടെ ഡയറി അയാളുടെ കൈയിൽ ഉണ്ടായിരിന്നു. ഇത് എന്റെ അച്ഛൻ തന്നെ ആയിരിക്കും.പുള്ളി പറഞ്ഞതും സത്യം ആയിരിക്കും.
കണ്ണൻ : പുള്ളി ഇപ്പൊ എന്തിനാ വന്നേ എന്ന പറഞ്ഞോ ?
ഹരി : അയാൾ പറയുവാ
കണ്ണൻ : എന്താ പറഞ്ഞെ ?
ഹരി: തോക്കി കേറി വെടി വെക്കാതെ ഇരി
കണ്ണൻ : സോറി. നീ പറ
ഹരി : സെൽഫിഷ് പീപ്പിൾ കെയർ എബൌട്ട് തേംസിൽവേസ് ആൻഡ് ആർ സർപ്രൈസ്ഡ് വ്തെൻ ദേ ആർ ലെഫ്റ് അലോൺ.
കണ്ണൻ : എന്താ
ഹരി : എടാ ഇത്രയും നാളും ഇതുവരെ എന്നെ തേടി വരാതെ. ഒന്ന് കാണാൻ കൂടി വരാതെ നിന്നിരുന്നു ഒരു ആൾ. ഇപ്പൊ സഹതാബം കാരണം വന്നത് ആണ് എന്ന് തോന്നുന്നുണ്ടോ
കണ്ണൻ : ഇല്ല. നിന്റെ അച്ഛന്റെ പേര് എന്താന്ന് എന്ന പറഞ്ഞെ?
ഹരി : അയിന് ഞാൻ പേര് പറഞ്ഞില്ലാലോ
കണ്ണൻ : ഓക്കേ എന്താ പേര് ?
ഹരി : ശിവപ്രസാദ്…..
കണ്ണൻ : (ദൈവമേ ഇവൻ ഏറ്റവും വെർക്കുന്നത് വല്യച്ചനെ ആണോ)
വെളിടി കൊണ്ടത് പോല്ലേ കണ്ണൻ ഒന്ന് വെറച്ചു അത് കണ്ടു
ഹരി : എന്തടാ???…..നിനക്കു അയാളെ അറിയോ ?
കണ്ണൻ : എയ് അറിയില്ല
ഹരി : ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്. സത്യം പറഞ്ഞോ
കണ്ണൻ : എനിക്ക് അയാളെ അറിയാം. ഞാനും അയാളും തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ട് . എന്റെ വല്യച്ഛൻ ആണ് അത്.
ഹരി : അപ്പൊ നമ്മ കസിൻസ് ആണ് അല്ലെ…
കണ്ണൻ : നിനക്കു എന്താ ഒരു ഞെട്ടലും ഇല്ലാതെ.
ഹരി : ഇന്നത്തേക്ക് കുറേ ഞട്ടി ഇനി ഞാട്ടൻ വയ്യ.
കണ്ണൻ : വല്യച്ഛൻ എന്താ പറഞ്ഞെ..
ഹരി : അപ്പൊ ആവണിക് അറിയാമായിരുന്നോ ?
കണ്ണൻ : സ്
ഹരി : അപ്പൊ എന്തിനാ എന്തെ അടുത്ത കളം പറഞ്ഞെ
കണ്ണൻ : അത് വലിയച്ഛൻ തന്നെ പറയാൻ പറഞ്ഞത് ആണ്. ഇനി പറ എന്താ പറഞ്ഞെ എന്ന്.
ഹരി : നിനക് ഇത് അറിഞ്ഞിട് ഇപ്പൊ എന്ത് ചെയ്യാനാണ് ?
കണ്ണൻ : വളയച്ഛന്ന് സോറി നിന്റെ അച്ഛൻ രണ്ടു പെണ്മക്കളാണ്.
ഹരി : അയിന് ഞാൻ എന്ന വേണം
കണ്ണൻ : ഫുൾ പറയട്ടട. ഒരു മാസം മുൻപ് കാവ്യക് ഒരു കല്യാണാലോചന വന്നു .
ഹരി : അത് ആരാ
കണ്ണൻ : വല്യച്ഛന്റെ മൂത്ത മോൾ
ഹരി : ഓക്കേ
കണ്ണൻ : കാവ്യക് വന്ന ആലോചന നല്ലതായിരുന്നു. രണ്ടു വീട്ടുകാർക്കും ആലോചന ഇഷ്ടപ്പെട്ടു.ജാതകം നോക്കാൻ എന്ന് പറഞ്ഞു ഒരു മാസം മുൻപേ വല്യച്ചനും എന്റെ അച്ഛനും കൂടെ പോയി. സന്തോഷത്തോടെ പോയവർ കടന്തൽ കുത്തിയ മാതിരിയ തിരിച്ചു വന്ന് കേറിയത്. പിറ്റേന് തന്നെ ചെക്കന്റെ വീട്ടുകാർ കല്യാണം വേണ്ട എന്ന് വിളിച്ചു പറഞ്ഞു. എന്താ സംഭവം എന്ന് എന്നോടും പറഞ്ഞില്ല.നിന്നോട് വല്ലോം പറഞ്ഞോ???
ഹരി : എന്നോട് അയാളുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു
കണ്ണൻ : എന്നിട് നീ എന്താ പറഞ്ഞെ
ഹരി : ഞാൻ ആണേൽ ആ സമയം ദേഷ്യം പിടിച്ചു ഇരികുവലെ ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു.
കണ്ണൻ : ബെസ്റ്, അല്ല നീ പോകുന്നുണ്ടോ
ഹരി : എന്തോ മനസിന്റെ ഉള്ളിൽ ആരോ പോകാൻ പറയുന്നു
കണ്ണൻ : നീ വാ
ഹരി : നിന്റെ അമ്മയെയും കണ്ടിട്ട് കുറേ നാളായി.
കണ്ണൻ : എന്ന നീ രണ്ടു ദിവസം നിക്കാൻ ഉള്ള കോലത്തിൽ വാ.വല്യച്ചന് വല്യമ്മയും ഒക്കെ ഉണ്ട്. നീ വാ
ഹരി : ഓക്കേ ഡാ ഞാൻ ഇപ്പൊ പോണ് ലേറ്റ് ആയി
കണ്ണൻ : 9 മണി അല്ലെ ആയിട്ടുള്ളു ?
ഹരി : തല വേദന ഉണ്ട് മകനെ
കണ്ണൻ : അപ്പൊ ഓക്കേ ബൈ
അന്ന് രാത്രി ശ്രീ മംഗലം തറവാട്ടിൽ ഉണ് മേശയിൽ.
കണ്ണന്റെ അച്ഛൻ സജി ‘അമ്മ സുമ വല്യച്ഛൻ ശിവ വല്യമ്മ സീത ശിവയുടെ മൂത്ത മോളെ കാവ്യാ ഇളയ ആൾ കല്യാണി കണ്ണന്റെ ഭാര്യ ആവണി. എല്ലാം ഉണ് മേശയുടെ ചുറ്റും ഇരിന്നു ഭക്ഷണം കഴിക്കുന്നു.
സുമ : മോളെ അവൻ വന്നിലെ
ആവണി : ഇല്ല അമ്മേ . ഹരി സാറിനെ കാണാന് പോയതാണ്.
ഹരിയുടെ കാര്യം പറഞ്ഞപ്പോൾ ശിവനും സജിയും ആവണിയെ നോക്കി.
ശിവ : ഹരി എന്തെകിലും പറഞ്ഞെന്നോ
ആവണി : ഇല്ല വല്യച്ച. വല്യച്ഛൻ പോയപോൾ തന്നെ ഞാനും ഇറങ്ങിയിരിന്നു. വല്യച്ഛൻ എന്താ സാറിനോട് പറഞ്ഞത്. ആൾ ഇന്ന് ഫുൾ ദേഷ്യത്തിലായിരിന്നു എന്ന് എന്റെ ഒരു ഫ്രണ്ട് മെസ്സേജ് അയച്ചാർന്നു.
ശിവയും സജിയും മുഖത്തോടെ മുഖം നോക്കി നെടുവീർപ്പിട്ടു.ഈ സമയം ആണ് കണ്ണൻ കെയറി വരുന്നത് .
കണ്ണൻ : ‘അമ്മ വിശക്കുന്നു
കല്യാണി : അമ്മെ താ ഒരു പിക്ഷകരാണ് വന്ന് ഇരിക്കുന്നു
കണ്ണൻ : പിക്ഷകരാണ് നിന്റെ മേറ്റ് വൻ
കണ്ണൻ : അച്ഛാ പിന്നെ ഹരി വരാം എന്ന് സമ്മതിച്ചിട്ടുണ്ട്
അത് പറഞ്ഞപ്പോൾ അച്ഛണ്റ്റേയും വല്യച്ചന്റെയും മുഖം വിടരുന്നത് കണ്ണൻ ശ്രദിച്ചു
സുമ : ഏത് ഹരി
കണ്ണൻ : എന്റെ കൂടെ പ്ലസ് 1 ഇൻ പഡിച്ചിലെ
സുമ : ഏത് ആ വേലക്കാരിയുടെ മകനോ
അത് പറഞ്ഞപ്പോൾ അച്ഛന്റെ മുഖം ഒന്ന് മങ്ങിയോ എന്ന കണ്ണൻ തോന്നി
കണ്ണൻ: അവൻ തന്നെ
സുമ : അവൻ ഇപ്പൊ എന്താ പണി
സുജ : ആരടി അത്
സുമ : നമ്മൾ ഇവിടെ വരുന്നതിനിന്നു മുൻപ് മടത്തറ താമസിച്ചപ്പോൾ അവിടെ ഒരു ശ്രീനന്ദന ഉണ്ടായിരിന്നു. അവൾ വീട്ടുജോലിക്ക് പോയിട്ടു മോനെ പഠിപ്പിച്ചത്. അവളുടെ ഭർത്താവ് അവളെ ഇട്ടച്ചും പോയി
സുജ : കഷ്ട്ടമുണ്ട്
സുമ : മ്മ്മ്. അല്ല അവൻ ഇപ്പൊ എന്താ പണി
കണ്ണൻ : അത് ആവണി വർക്ക് ചെയുന്ന SN ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇല്ല അത് അവന്റെ ആണ്
സുമ : അപ്പൊ അവൻ അന്നും ഇന്നും ഒരു മിടുക്കൻ തന്നെ അല്ലെ.
കണ്ണൻ : അമ്മക്ക് അവിടത്തെ കാർലോസ് മുതലാളിയെ ഓർമയില്ലേ
സുമ : ആ
കണ്ണൻ : അയാൾ മരിച്ചപ്പോൾ അയാളുടെ സ്വത്ത് എല്ലാം ഇവന് എഴുതിക്കൊടുത്തു. അങനെ എഴുതികൊടുത്താണെകിലും ഇന്ന് അതിന്റെ അമ്പത് ഇരട്ടി യെങ്കിലും കാണും.
സുമ : അവൻ രക്ഷപെട്ടു ഇല്ലേ. പാവം കുറ കഷ്ടപ്പെട്ട് ശ്രീ മാത്രമില്ലലോ ഇതൊന്നും കാണാൻ.
ശിവനും സജിയും ഭക്ഷണം കഴിച്ചു കഴിഞ്ഞ. ഹാളിൽ ഇരിക്കുമ്പോൾ
കണ്ണൻ : വല്യഅച്ഛാ
ശിവ : എന്താടാ
കണ്ണൻ: എത്ര പേർക്ക് അറിയാം
ശിവ : എന്ത്
കണ്ണൻ : വല്യച്ചനും ഹരിയും തമ്മിൽ ഉള്ള ബന്ധം
ശിവ : അവൻ എല്ലാം പറഞ്ഞു അല്ലെ
കണ്ണൻ: മ്മ
ശിവ : എനിക്ക് നിനക്കു നിന്റെ അച്ഛന് എന്റെ അച്ഛനുമമ്മയുംകും മാത്രം അറിയാം
കണ്ണൻ : അപ്പൊ വല്യമ്മയുടെ അടുത്ത
ശിവ : ഇല്ല ഒരു പ്രേമം ഉണ്ടായിരിന്നു എന്ന് മാത്രമേ അവൾക് അറിയൂ
കണ്ണൻ : ഇത് പറയണ്ടേ
ശിവ : പറയണം. ഞായറായർച്ച അവൻ വരൂല അപ്പൊ പറയാം
കണ്ണൻ : അല്ല അവനെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ
ശിവ : അത് ………. എടാ സജി നീ പറ
സജി : എടാ നിനക്കു അറിയാല്ലോ. ഇപ്പൊ ബിസിനസ് മൊത്തം പോകാ നമ്മൾ ലോൺ എടുത്ത് എല്ലാം പലിശക്ക് പലിശ ആയി വരുവാ
കണ്ണൻ : എപ്പോ ലോൺ എടുത്തു
സജി : അത് എടുക്കണ്ട വന്നു. കാവ്യയുടെ ജാതകം നോക്കാൻ പോയപ്പോൾ ജ്യോൽസ്യൻ പറഞ്ഞു അത് ഹരിയുടെ അമ്മയുടെ ശാപം ആണ് എന്ന്. അച്ഛന്റെയും അമ്മയുടെയും മരണവും എല്ലാ അത്കൊണ്ടാണ്
കണ്ണൻ : അത് മാറ്റാൻ ഒരു വഴിയും ഇല്ലേ
സജി : ഉണ്ട് അതിനാണ് ഹരിയെ വിളിച്ചത്.
കണ്ണൻ : അത് എന്താ ??
സജി : അത് അവൻ കാവ്യയും കല്യാണിയും കെട്ടണം.
കണ്ണൻ : എന്ത് ?
സജി : ഈ വരുന്ന പൗര്ണമിക് മുന്പായിട്ടു അവൻ അവരെ കല്യാണം കഴിക്കണം
കണ്ണൻ : പൗർണമി എന്നാ
ശിവ : ബുധനാഴ്ച
കണ്ണൻ : ഇത് ഇനി അവന്റടുത് ഞായാഴ്ച പറഞ്ഞിട്ട് ബുധനാഴ്ച അവന്റെ കല്യാണം നടക്കണം
സജി : അതെ
കണ്ണൻ : വല നടക്കണ കാര്യമുണ്ടെകിൽ പറ അച്ഛാ
സജി : നീ കൂടെ ഒന്ന് പറ. ഇല്ലെങ്കിൽ നമ്മൾ ഈ വീട് വിട്ടു ഇറങ്ങേണ്ട വരും. നമ്മുടെ ഫുൾ ബിസ്നെസ്സ് വാസുവിന് കൊടുകാം എന്ന് സമ്മതിച്ചിട്ട അവൻ പൈസ തന്നത്
കണ്ണൻ : ഫുൾ ബിസ്നെസ്സ് . എന്താ അച്ഛാ പറയുന്നേ ആരാ നിങ്ങളുടെ അടുത്ത പോയി ലോൺ എടുക്കാൻ പറഞ്ഞേ
സജി :പറ്റി പോയടാ നീ കൂടി അവനെ കൊണ്ടുസമ്മതിപ്പിക്കണം
കണ്ണൻ : അത് അവിടെ നിക്കട്ടെ. കല്യാണിക്കും കാവ്യക്ക് ഇത് അറിയോ
ശിവ : ഇല്ല പറയണം
കണ്ണൻ : ബെസ്റ് എനിക്ക് ഉറക്കം വരുന്നു. ഞാൻ പോയി കിടന്നു ഉറങ്ങാൻ പോകുവാ. ഞാൻ ഹരിയുടെ കാര്യത്തിൽ ഉറപ്പ് പറയുന്നില്ല എന്നാലും ശ്രമിക്കം
ഇതും പറഞ്ഞ കണ്ണൻ അവിടെ നിന്നും പോയി. കണ്ണൻ ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞെകിലും. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനു ഉറക്കം വന്നില്ല
ആവണി : എന്റെ കണ്ണൻ എന്ത് പറ്റി.ഇങ്ങേയല്ലലോ സാദാരണ . കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് ഒന്നും നടന്നില്ല.
അതും പറഞ്ഞു ആവണി കണ്ണന്റെ മുണ്ടിനു അകത്തേക്കു കയ്യിട്ടു
കണ്ണൻ : ഇന്ന് വേണ്ട മോളെ
ആവണി : എന്ത് പറ്റി
കണ്ണൻ വല്യച്ഛൻ പറഞ്ഞതും അച്ഛൻ പറഞ്ഞതും എല്ലാം പറഞ്ഞു
ആവണി : അപ്പോ ഹരി
കണ്ണൻ : അതെ
ആവണി : ഹരി കല്യാണയത്തിനു സമ്മതിക്കുമോ എന്ന് തോന്നുന്നോ
കണ്ണൻ : ഇല്ല. അവൻ സമ്മതിച്ചാലും കാവ്യ സമ്മതിക്കണം കല്യാണിസമതിക്കണം വല്യമ്മയും അമ്മയും സമ്മതിക്കണം
ആവണി : ഹരി ഏട്ടൻ പറഞ്ഞാൽ സമ്മതിക്കും ഉറപ്പാ.
കണ്ണൻ : എന്നാലും ഒരു
ആവണി : ഒരു എന്നാലും ഇല്ല. എനികാണെകിൽ നല്ല മൂഡ് ഉണ്ട് ഒന്ന് വാ മനുഷ്യ
കണ്ണൻ : അത്രക്കും മൂത്തു ഇരിക്കുവാ എന്റെ പെണ്ണിന്
(ഇനി അങ്ങോട്ട് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.നമ്മൾ ഒരാളുടെ സ്വാകാര്യ നിമിഷത്തിൽ കയറി ചെല്ലുന്നത് ശെരി അല്ല അവർ അവരുടെ പണി ചെയ്യട്ടെ)
ഇതേ സമയം ഹരി നല്ല കൂർക്കം വലിച്ചു ഉറങ്ങുന്നു ഇതൊന്നും അറിയാതെ …………………………………………………….
എന്റെ എഴുത്തിൽ തെറ്റു ഉണ്ട് എന്ന അറിയാം.ഷെമികണം ഞാൻ ഇനി തുടരണോ………….?????????????????????
♥
Responses (0 )