
ഇത് നടന്ന ഒരു സംഭവം ആണ്. ഞാന്‍ കേരത്തിലെ ഒരു പ്രശസ്ത engineering collegil പടിക്കുന്ന സമയം. എന്നെ കുറിച്ച് പറയുകയാണെങ്കില്‍ കാണാന്‍ നല്ല ലൂകുള്ള പയ്യന്‍ . പേരു സാവൻ. പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വളരെ മടി ആയ്‌ര്‍ന്നു എനിക്ക്. അവര്‍ ഇങ്ങോട്ട് വന്നു സംസാരിക്കാറുന്ടര്‍ന്നെങ്കിലും വളരെ പെട്ടെന്നു തന്നെ ഒഴിഞ്ഞു മാറി പോകുമായ്ര്‍ന്നു ഞാന്‍. അങ്ങനെ ഒരു 3rd year ആയപ്പൊയ്ക്കും ഞാന്‍ അത്യാവശ്യം ഒക്കെ മിണ്ടിത്തുടങ്ങി. അത്യാവശ്യം നല്ല ഭംഗി ഉണ്ടായത് കൊണ്ട് കുറേ പെണ്‍കുട്ടികളെല്ലാം സംസാരിച്ചു തുടങ്ങി, പക്ഷേ ആരോടും എനിയ്ക് പ്രണയം തോന്നിയില്ലാര്‍ന്നു. അങ്ങനെ ഞാന്‍ മറ്റൊരു ബ്രാഞ്ചിലെ നല്ല ഭംഗിയുള്ള ഒരു പെണ്‍കൊച്ചിനെ കണ്ടു. ഞ്ഞജങ്ങളുടെ ആര്‍ട്സ് ഡേ ആയ്‌ര്‍ന്നു അതു. എന്റെ ക്ലാസ്സിലെ ഫ്രണ്ട്സ് ആണ് അവളെ പരിചയപ്പെടുത്തിയത്. നല്ല വെളുത്ത തുമ്ബപൂ പോലത്തെ മൂഘമുള്ള അവളെ എനിക്ക് പെട്ടെണ്ണങ്ങു ഇഷ്ടായി. കണ്ടാല്‍ തന്നെ നല്ല അടക്കവും ഒതതുക്കവുംമുള്ള പെണ്‍കൊച്ച്. നല്ല സ്ലിമ് ആയിട്ട് നല്ല ഡ്രെസിംഗ് സെന്‍സുള്ള സുന്ദരി. അവളുടെ മുടി വളരെ സില്കി സ്മൂത്ത് ആയ്‌ര്‍ന്നു. ഞങ്ങള്‍ സംസാരിച്ചിരുന്നു ആ ഒറ്റ ദിവസം തന്നെ ഞങ്ങള്‍ വല്ലാതെ അടുത്ത്.



Responses (0 )