-50% Intro price for the next 72 hours only!. Buy now →

Kambi stories

ഒരു കുക്കോൽഡ് പരിണാമം [Chupran]

ഒരു കുക്കോൽഡ് പരിണാമം Oru Cuk Parinaamam | Author : Chupran കുകോൾഡ് ഒരു ഫാന്റസി മാത്രം ആയി കൊണ്ട് നടന്ന ഒരു ഭർത്താവ്, പൂർണമായും കുകോൾഡ് ആയി മാറിയ ഒരു കഥയാണിത്. ഭർത്താവ് പറയുന്നതായി തുടങ്ങി ഇടക്ക് സാഹചര്യം മാറുമ്പോൾ കഥ പറയുന്ന രീതി മാറിയെന്നിരിക്കും.. പ്രണയിച്ച് കല്യാണം കഴിഞ്ഞ ഞങ്ങൾക്ക് ലൈംഗിക ജീവിതം ആദ്യം എല്ലാം നല്ല രീതിക്ക് ആരുന്നു പൊയ്ക്കൊണ്ടിരുന്നത്, 2 വർഷം കഴിഞ്ഞ് പുതുമകൾ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. കല്യാണത്തിന് […]

0
10

ഒരു കുക്കോൽഡ് പരിണാമം

Oru Cuk Parinaamam | Author : Chupran


കുകോൾഡ് ഒരു ഫാന്റസി മാത്രം ആയി കൊണ്ട് നടന്ന ഒരു ഭർത്താവ്, പൂർണമായും കുകോൾഡ് ആയി മാറിയ ഒരു കഥയാണിത്. ഭർത്താവ് പറയുന്നതായി തുടങ്ങി ഇടക്ക് സാഹചര്യം മാറുമ്പോൾ കഥ പറയുന്ന രീതി മാറിയെന്നിരിക്കും..

പ്രണയിച്ച് കല്യാണം കഴിഞ്ഞ ഞങ്ങൾക്ക് ലൈംഗിക ജീവിതം ആദ്യം എല്ലാം നല്ല രീതിക്ക് ആരുന്നു പൊയ്ക്കൊണ്ടിരുന്നത്, 2 വർഷം കഴിഞ്ഞ് പുതുമകൾ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. കല്യാണത്തിന് മുൻപ് പ്രണയിച്ച് നടന്ന സമയത്തും പ്രിയ എറണാകുളത്തു ജോലിക്ക് പോകുന്ന സമയത്ത് ട്രെയിനിലെ തിരക്കിൽ വെച്ച് അവളുടെ കുണ്ടിക്കും മുലക്കും  ചെക്കന്മാര് പിടിക്കുന്ന കാര്യം എല്ലാം  എനിക്ക് വികാരം ഉണർത്തുന്നതായിരുന്നു. പരിചയപ്പെടുത്താൻ മറന്നു ഞാൻ വിപിൻ ഇപ്പോൾ 30 കഴിഞ്ഞു,

പ്രിയ എന്റെ കാമുകിയും, ഭാര്യയുമായ കഴപ്പത്തി, 27 വയസ്സ്. ട്രെയിനിൽ വെച്ച് നടന്ന കാര്യങ്ങൾ എല്ലാം അന്നെല്ലാം പ്രിയ ഫോൺ ചെയ്തു പറയുമ്പോൾ എന്റെ കുണ്ണ തടവി ആരുന്നു ഞാൻ കേട്ടോണ്ട് ഇരുന്നത്.

അന്ന് തൊട്ടേ  അവളുടെ മുലയിലും കുണ്ടിയിലും ആരേലും പിടിക്കുന്നതും ഞെക്കുന്നതും എല്ലാം എനിക്ക്  ഹരമായിരുന്നു. ഇടക്ക് ഒരുദിവസം അവളുടെ ട്രെയിൻ മിസ്സ് ആയി കൂടെ ജോലി ചെയ്യുന്ന ആളുമായി കാബ് വിളിച്ചു വന്ന സമയം അവൻ അവളുടെ തുടയിൽ എല്ലാം തടവിയ കാര്യം അവളു എന്നോട് പറഞ്ഞു, തുടയിൽ വെച്ച കൈ അവളു തട്ടി മാറ്റിയിരുന്നു. പക്ഷേ കുകോൾഡ് ഫാന്റഡി തലക്ക് പിടിച്ച എനിക്ക് അന്നേരം അത്രേം കേട്ടാൽ പോരാരുന്നു.

രാത്രി കിടക്കാൻ നേരം  അവളു കാബ് ഇൽ നടന്ന കാര്യം ഇച്ചിരി എരിവും പുളിയും കൂട്ടി ഫോൺ ചെയ്തു പറഞ്ഞു തന്നു. ഇടക് കാബ് ഇൽ വെച്ച് ഞാൻ മെസ്സേജ്  അയച്ച സമയത്ത് അവന്റെ കുണ്ണ അവളുടെ വായിൽ ആയിരുന്നെന്നും, അവന്റെ കുണ്ണയിൽ നിന്ന് ചീറ്റിയ പാലു മുഴുവൻ അവളു ഒരു തുള്ളി പോലും കളയാതെ കുടിച്ചിറക്കി എന്ന് കൂടെ അവളു കഥ മിനഞ്ഞ്  പറഞ്ഞപ്പോൾ എന്റെ കുട്ടൻ പാലു ചീറ്റി. ഇപ്പോൾ ഏറെക്കുറെ എന്റെ ലൈംഗിക ആസക്തിയയും ഫാന്റസിയും നിങ്ങൾക്ക് പിടികിട്ടിയല്ലോ…

ഇനി കഥ വർത്തമാനകാലത്തിലേക്ക് വരാം. കുകോൾഡ് ഫാന്റസിയും റോൾപ്ലേയും എല്ലാം തലക്ക് കേറിനിന്ന സമയത്താണ് ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിലെ ഒരു കുക്കോൾഡ്  തീം പോസ്റ്റ് കാണുന്നത്.  അതിൽ ഭാര്യയുടെ പൂറ്റിൽ അവളുടെ കാമുകന്റെ കുണ്ണ കേറിയിറങ്ങുമ്പോൾ അവളുടെ ഭർത്താവ് മുട്ടിൽ ഇരുന്ന്  അവന്റെ കുണ്ണ ഇടയ്ക്ക് ഇടയ്ക്ക് ഊരി ചപ്പിവലിച്ചിട്ട് പിന്നെയും ഭാര്യയുടെ പൂറിലോട്ട് കയറ്റിവെയ്ക്കുന്ന  കാര്യം പറയുന്ന പോസ്റ്റ് ആയിരുന്നു.

അതിൽ ഞാൻ  കമന്റ് ഇട്ടതും എനിക്ക് ഒരു പേഴ്സണൽ മെസ്സേജ് വന്നു. അതായിരുന്നു തുടക്കം. മാന്യമായി തന്നെ മെസ്സേജ് ചെയ്ത അവനോട് ആദ്യമേ തന്നെ ഞാൻ ഗേ അല്ലന്നുള്ള കാര്യം വ്യക്തമാക്കി. എന്നാലും ഭാര്യയുടെയും അവളുടെ കാമുകന്റെയും സബ്മിസീവ് ആയിട്ട് ഇരിക്കാനുള്ള ആഗ്രഹങ്ങളും ഉണ്ടെന്ന് കൂട്ടിച്ചേർത്തു.

ഇങ്ങനെ ഉള്ള ഫാന്റസികളെല്ലാം ഇപ്പോൾ സാധാരണമാണെന്നും, റിസ്ക്  ഇല്ല എന്ന് ഉറപ്പുള്ളപ്പോൾ റിയൽ ആയിട്ട് ചെയ്താൽ മതി എന്നുള്ള അവന്റെ വിവരണത്തിൽ അവന് ഒന്നിനും തിടുക്കം ഇല്ല എന്ന് മനസിലായി. അന്ന് തൊട്ട് അവൻ ചാറ്റിലൂടെ പ്രിയയെ കളിക്കുന്ന കഥകളൊക്കെ അവൻ പറഞ്ഞു തുടങ്ങി.

ഓരോ ദിവസവും കഴിയുമ്പോളും അവന്റെ കഥകളുടെ ആഴം കൂടി കൂടി വന്നു, ചാറ്റിലൂടെ തന്നെ അവൻ എന്നെകൊണ്ട് അവനോട് റിക്വസ്റ്റ് ചെയ്യിപ്പിച്ചു എന്റെ ഭാര്യയെ വന്നു പിഴപ്പിച്ച് തരുവോ എന്ന് എന്നെകൊണ്ട് തന്നെ പലതവണ ചോദിപ്പിച്ചു. അന്നേരം എല്ലാം ഞാൻ അവന്റെ ഡൊമിനൻസിയിൽ ഞാൻ കൂടെ അറിയാതെ അടിമപ്പെട്ട് പോകുവാരുന്നു.

ഒരുദിവസം അവന്റെ കുലച്ച കുണ്ണയുടെ ഫോട്ടോ എനിക്ക് അയച്ചു തന്നിട്ട് ഇത്  നിന്റെ ഭാര്യയുടെ പുറ്റിലും വായിലും എല്ലാം കേറി ഇറങ്ങുന്ന ഓർത്തു നോക്കാൻ എന്ന് പറഞ്ഞപ്പോൾ ആദ്യമായിട്ട് എനിക്ക് റിയൽ ആയിട്ട് ചെയ്യണം എന്ന് തോന്നി. അത്ര നീളവും വണ്ണവും ഉള്ള മുഴുത്ത കുണ്ണ ആയിരുന്നു അവന്റെ.

എനിക്ക് അവന്റെ കുണ്ണ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ ഇഷ്ടമായി എന്നല്ലാതെ പറയാൻ എനിക്ക് ഒരു കാരണവും ഇല്ലായിരുന്നു. അന്ന് തൊട്ട് അവന്റെ കഥകളിൽ കൂടുതൽ എരിവും പുളിയും കൂടി വന്നു.

അവന്റെ കഥയും വിവരണവും എല്ലാം റിയൽ ആയിട്ട് നടക്കുന്ന പോലെ തന്നെ ആരുന്നു, ഒരുദിവസം രാവിലെ എഴുന്നേറ്റത് തന്നെ അവന്റെ മെസ്സേജ് കേട്ടുകൊണ്ടായിരുന്നു, ഡാ വേഗം നിന്റെ കെട്ടിയോളെ ഒരുക്കി നിർത്ത് , ഞങ്ങൾ ഇന്ന് മൂന്നാർ പോകുവാ, ഒരാഴ്ച കഴിഞ്ഞേ വരൂ എന്നൊക്കെ ആയിരുന്നു അവന്റെ മെസ്സേജ്.

അവൾക്ക് അങ്ങോട്ട് പോകാനും തിരിച്ച് വരാനുള്ള ഡ്രസ്സ് മാത്രം പായ്ക്ക് ചെയ്താൽ മതി, അവിടെ ഉള്ള പ്രൈവറ്റ് റിസോർട്ടിൽ അവളെ കൊണ്ട് തുണി ഉടുപ്പിക്കില്ല എന്ന് കൂടെ പറഞ്ഞു കേട്ടപ്പോൾ രാവിലെ കുലക്കുന്നതിലും കരുത്തോടെ എന്റെ കുണ്ണ പൊങ്ങി നിന്നു.

അവളെ അവന്റെ കൂടെ കാറിൽ കേറ്റിവിടുന്നത് തൊട്ടുള്ള കാര്യങ്ങൾ അവൻ എനിക്ക് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തന്നു, ഇടക്ക് കാറിൽ ഇരുന്നുകൊണ്ട് ഒരു പെണ്ണ് കുണ്ണ ഊമ്പുന്ന ഫോട്ടോ അയച്ചിട്ട് കണ്ടോടാ നിന്റെ കഴപ്പി എന്റെ കുണ്ണ ഊമ്പുന്നെ എന്ന് ചോദിച്ചപ്പോൾ വികാരത്തിന്റെ കൊടുമുടിയിൽ എത്തി ഞാൻ.

അങ്ങനേ അവരു റിസോർട്ടിൽ പോകുന്നതും അവിടെ ഇട്ടു എന്റെ പ്രിയ പെണ്ണിനെ പിഴപ്പിക്കുന്നതൊക്കെ അവൻ റിയൽ ആയിട്ട് പറഞ്ഞു തന്നു, വീഡിയോ കാൾ ചെയ്തു അവളെ ഊക്കി പൊളിക്കുന്നതൊക്കെ ഞാൻ കണ്ടു. അവരെ ഹെല്പ് ചെയ്യാൻ ഞാൻ വേണം എന്നും എന്റെ മുന്നിൽ വെച്ച് തന്നെ അവളെ പണ്ണണം എന്ന് അവൻ പറഞ്ഞപ്പോൾ അടുത്ത വണ്ടി കേറി ഞാൻ മൂന്നാർ എത്തി.

അവിടെ ചെന്നപ്പോൾ തന്നെ കണ്ട കാഴ്ച 2 പേരും കൂടെ സോഫയിൽ ഒരു ബെഡ്ഷീറ്റ് പുതച്ചു ഇരുകുന്നതായിരുന്നു, ഒരു കളി കഴിഞ്ഞു തളർന്നു ഇരിക്കുവാണെന്ന് എനിക്ക് മനസിലായി. അവളോട് നമ്മുടെ അടിമ വന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് എന്നോട് നിലത്തു ഇരിക്കാൻ പറഞ്ഞു.

നീ ഉള്ളപ്പോൾ ക്ലീൻ ചെയ്യാൻ ബാത്രൂം പോകാൻ വയ്യ വേഗം അവന്റെ കുണ്ണയും അവളുടെ പൂറും ക്ലീൻ ചെയ്യടാ എന്ന് അവൻ പറഞ്ഞപ്പോൾ അവന്റെ കുണ്ണ ഊമ്പി ക്ലീൻ ആക്കാൻ ഞാൻ ഓടി പോയി മുട്ടിൽ ഇരുന്നു. അവളുടെ പുറ്റിൽ അവൻ നിറച്ച കൊഴുത്ത പാല് കുടിച്ച് കഴിഞ്ഞ് അവന്റെ കുണ്ണ ഊമ്പി ക്ലീൻ ആകുമ്പോൾ , അവന്റെ ബോൾസ് കൂടി ക്ലീൻചെയ്യാൻ പറഞ്ഞു.

അവന്റെ കുണ്ണയിൽ ബാക്കി ഇരുന്ന ശുക്ലതുള്ളികൾ എല്ലാം ഞാൻ എന്റെ ഭാര്യയുടെ മുന്നിൽ ഇരുന്നു ഊമ്പി എടുത്തു.

സങ്കല്പിക കഥ കേട്ട് നിങ്ങൾ മുഷിഞ്ഞെങ്കിൽ ഇനി റിയാലിറ്റിയിലോട്ട് വരാം, ഇങ്ങനെ കുറെ നാൾ അവന്റെ കഥകളിലെ അവരുടെ അടിമ ആയി കഴിഞ്ഞു ഞാൻ ആവേശം മൂത്തിട്ട് അവനോട് എന്റെ ഭാര്യയുടെ ഫേക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മെസ്സേജ് അയക്കാൻ പറഞ്ഞു, ആദ്യം അവൻ മടി കാണിച്ചെങ്കിലും , അവളുടെ ഐഡി ഇൽ അവൻ മെസ്സേജ് ഇട്ടു, എല്ലാം തുറന്നു പറയുന്ന പ്രിയ എന്നോട് ആദ്യം തന്നെ പറഞ്ഞു ഇങ്ങനെ ഒരു മെസ്സേജ് വന്നു എന്ന്,

ഒരു ടൈം പാസ് ആകുമല്ലോ തിരിച്ച് റിപ്ലൈ കൊടുക്കാൻ ഞാൻ അവളോട് പറഞ്ഞു, അങ്ങനെ പതുക്കെ പതുക്കെ എന്റെ ഭാര്യക്ക് ഞാൻ ഒരു കാമുകനെ കൊടുത്തു, 2-3  മാസങ്ങൾ എടുത്തു അവന് അവളോട് കമ്പി പറയാൻ തുടങ്ങാൻ, അവനറിയില്ല ഞാൻ അറിഞ്ഞോണ്ട് ആണ് അവൾ അവനോട് ചാറ്റ് ചെയ്യുന്ന കാര്യം. അവനോട് ചാറ്റ് ചെയ്യുമ്പോൾ അവളുടെ പുറ് നനഞ്ഞൊലിക്കുന്നത് ഞാൻ കണ്ടു.

അവളോട് ചാറ്റ് ചെയ്തു കമ്പി പറയുന്ന കാര്യം എന്നോട് അവൻ പറയുമ്പോൾ കിട്ടുന്ന അവന്റെ വികാരം പറഞ്ഞു വിവരിക്കാൻ പറ്റുന്നതിലും മേലെ ആണ്. കാമുകിയോട് കമ്പി പറഞ്ഞത് അവളുടെ കെട്ട്യോണോട് തന്നെ പറഞ്ഞു കേൾപ്പിക്കുമ്പോൾ അവന് വേറെ എന്തോ ഹാപ്പിനെസ് ആയിരുന്നു.

അവൻ ചാറ്റ് ചെയ്തു അവളെ പണ്ണി പിഴപ്പിക്കുമ്പോൾ ഞാൻ അടിയിൽ കിടന്നു അവളുടെ പൂറ് നക്കി കൊടുക്കും, അവളെ ഞാൻ പണ്ണുമ്പോൾ അവന്റെ പേരാണ് അവള് വിളിച്ചു കൂവുന്നത്, അവൻ പറയുന്ന പോലെ തന്നെ അവളും എന്നോട് അവളുടെ കാമുകന്റെ കുണ്ണ ഊമ്പി കൊടുക്കാൻ എല്ലാം പറയും, അങ്ങനെ ഒരോ ദിവസത്തെ അവരുടെ കളി കഴിയുമ്പോൾ ഞാനും അവളും കുക്കോൾഡ് ലൈഫിന്റെ സുഗത്തിന്റെ ആഴങ്ങളിൽ ഇറങ്ങിചെല്ലുവായിരുന്നു.

അങ്ങനെ പൊയ്കൊണ്ടു ഇരുന്നപ്പോഴാണ് ഒന്ന് റിയൽ ആയിട്ട് കാണുന്നതിനെ പറ്റി ആലോചിച്ചത്, അവൻ ഒരുപാട് പ്ലാൻ പറഞ്ഞെങ്കിലും ഒന്നും വർക്കൗട്ട് ആയില്ല, അങ്ങനെ ആണ് പത്തനംതിട്ടയിലെ ഒരു ഫോറസ്റ്റ് റിസ്സോർട്ടിൽ 2 റൂം ബുക്ക് ചെയ്യാം എന്ന പ്ലാൻ അവൻ പറഞ്ഞത്, ഞാൻ എല്ലാം അറിഞ്ഞു കൊണ്ടാണെന്ന കാര്യം പ്രിയ അറിയരുത് എന്ന് എനിക്കുണ്ടായിരുന്നു, അവനുണ്ടാക്കിയ പ്ലാൻ അവൻ എന്നോടും പറഞ്ഞു, അവൻ അവളോടും പറഞ്ഞു, പ്രിയ എന്നോടും പ്ലാൻ ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു തന്നു.

പ്ലാനിന്റെ ചുരുക്കം ഇങ്ങനെ ആരുന്നു, റിസോർട്ടിൽ പോകുന്ന വഴി ഇടക്ക് ഒരു സ്പോട്ടിൽ കേറുന്നു, അവിടെ വെച്ച് അവൻ യാദൃശികമായി കാണുന്നു, അവളുടെ കൂടെ പണ്ട് ഓഫീസിൽ ഉണ്ടായിരുന്ന സ്റ്റാഫ് എന്ന രീതിയിൽ പരിചയപ്പെട്ട ശേഷം ഒരേ റിസോർട്ടിൽ ആണ് റൂം എടുത്തത് എന്നറിഞ്ഞു , ഒരുമിച്ച് റിസോർട്ടിലോട്ട് പോകുന്നു.

റിസോർട്ടിൽ ചെന്ന് രാത്രി ഞാൻ ഉറങ്ങിഎന്നും പറഞ്ഞു അവളു എന്നോടു പറഞ്ഞിട്ട് അവന്റെ റൂമിലോട്ട് പോയി അവന്റെ കൂടെ പുലരും വരെ കളിച്ചു അർമദിച്ചു എന്റെ അടുത്തോട്ട് വരുന്നു, ഇതായിരുന്നു പ്ലാൻ.

ഇനി നമുക്ക് പത്തനംതിട്ടയിലേക്ക് പോവാം, രാവിലെ എഴുന്നേറ്റപ്പം തൊട്ട്  പ്രിയക്ക് ടെൻഷൻ ആയിരുന്നു, ഒരുപാട് നാളായിട്ടുള്ള മെസ്സേജ് കളി യാഥാർഥ്യം ആകാൻ പോകുവല്ലെ മോളെ എന്നൊക്കെ പറഞ്ഞ് അവൾക്ക് ഞാൻ ആവേശം കൊടുത്തു. ഒരു മുട്ടുവരെ ഉള്ള പാവാടയും ഒരു ടോപ്പും ആയിരുന്നു അവള് അന്നിട്ടിരുന്നത്.

അവനോട് കാർ ഇൽ കേറിയപാടെ തന്നെ ഒരു ഷോർട്ട് കിസ്സിങ് ചാൻസ് ഉണ്ടാക്കി താരം എന്ന് ഞാൻ പറഞ്ഞിരുന്നു. അത് പോലെ തന്നെ അവളോടും ഞാൻ പറഞ്ഞു കാർ ഒതുങ്ങിയ സ്ഥലത്തെ പാർക്ക് ചെയ്യുള്ളൂ, കാറിൽ കയറിക്കഴിഞ്ഞ് 10 മിനിറ്റ്സ് ഞാൻ എന്തേലും കാര്യം പറഞ്ഞ് മാറും അന്നേരം എന്തേലും ചെയ്തോണം എന്ന്.

അവന്റെ കണ്ണിൽ അവളുടെ അവിഹിതം ആണ്, അവൾക്കാണെങ്കിൽ അവളുടെ ഭർത്താവ് അറിഞ്ഞോണ്ടുള്ള കളിയും, അവന്റെ ധൈര്യം ഇനി ഞാൻ കണ്ടാലും പ്രശ്നം ആകില്ല എന്ന ഉറപ്പും. അവനോട് ഞാൻ പറഞ്ഞു ഒരു ചെറിയ പാവാടയാണ് അവളിട്ടേക്കുന്നത് ഫ്രണ്ട് സീറ്റ് ഒന്ന് ബാക്കിലോട്ട് വലിച്ചാൽ അവളുടെ പുറിലും തടവാം മുലക്കും പിടിക്കാം , അവളുടെ ചുണ്ടും ചപ്പി കുടിയ്ക്കാം എന്ന്.

അങ്ങനെ പ്ലാൻ ചെയ്ത പോലെ മീറ്റിംഗ് സ്പോട്ടിൽ എത്തി ഞാൻ അവന് മെസ്സേജ് അയച്ചു, കാർ ഒരു ഒഴിഞ്ഞ ആളില്ലാത്ത സ്ഥലം നോക്കി പാർക്ക് ചെയ്തിട്ട് അവൻ പറഞ്ഞ കോഫി ഷോപ്പിലോട്ട് നടന്നു, പ്രിയയുടെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു. അവളുടെ കയ്യും പിടിച്ച് നേരെ നടന്നു ചെന്നപ്പോൾ തന്നെ അവൻ ഞങ്ങളുടെ അടുത്തെത്തി ഹായ് പ്രിയ എന്താ ഇവിടെ എന്ന് ക്ലീഷെ ആമുഖവും തന്നു ചെക്കൻ പറ്റികൂടി.

അവളുടെ കൂടെ വർക്ക് ചെയ്തതാണെന്നൊക്കെ പറഞ്ഞ് ഞാനും പരിചയപ്പെട്ടു, പിന്നെ സംസാരിച്ചിരുന്ന നേരത്ത്  പ്രിയയുടെ മുഖം ചുവന്നു തുടുത്തു, ഒരുപാട്  രാത്രികളിൽ ചാറ്റിലൂടെ മാത്രം രതിയുടെ കൊണ്ടുപോയ അവളുടെ കാമുകനെ നേരിട്ട് കണ്ടത്കൊണ്ടായിരിക്കും.

ഒരേ റിസോർട്ട് തന്നെയാണ് ബുക്ക് ചെയ്തത് എന്നറിഞ്ഞ് ഇനി അങ്ങോട്ട് എന്റെ കാറിൽ പോകാമെന്നായി, കോഫി ഷോപ്പിൽ നിന്നിറങ്ങി കാർപാർക്കിങ്ങിൽ എത്തി അവനും അവളും കാറിൽ കയറിക്കഴിഞ്ഞ് ഞാൻ 2 ബോട്ടിൽ വെള്ളം വാങ്ങി വരാമെന്ന് പറഞ്ഞ് ഇറങ്ങി, 2 പേരോടും 10 മിനിറ്റ് ഞാൻ ആദ്യമേ പറഞ്ഞു, തിരിച്ചു വരുന്നതിനു മുന്നേ ഒരു മെസ്സേജ് വാട്ടസപ്പിൽ അയക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഭാര്യയെ അവളുടെ കാമുകന്റെ കൂടെ ഒറ്റപ്പെട്ട സ്ഥലത്ത് കാറിൽ ഇരുത്തിയിട്ട് ഞാൻ മെല്ലെ കോഫി ഷോപ്പിലോട്ട് നടന്നു….

തുടരും..

കഥയുടെ അഭിപ്രായം അറിഞ്ഞിട്ട് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാം…

a
WRITTEN BY

admin

Responses (0 )