-50% Intro price for the next 72 hours only!. Buy now →

Kambi stories

ഒന്നുമറിയാതെ [പേരില്ലാത്തവൻ]

ഒന്നുമറിയാതെ Onnumariyaathe | Author : Perillathavan ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല.   കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്.             രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ പാതിയെ കണ്ടാണ്. അവളുടെ നിഷ്കളങ്കമായ […]

0
1

ഒന്നുമറിയാതെ

Onnumariyaathe | Author : Perillathavan


ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല.

 

കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്.

 

 

 

 

 

 

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ പാതിയെ കണ്ടാണ്. അവളുടെ നിഷ്കളങ്കമായ ആ മുഖം കണ്ടാൽ തന്നെ അന്നത്തെ ദിവസം എത്ര മനോഹരമാണെന്നോ…..ഇങ്ങനെ കിടക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആണ് എന്നിക്.

 

അവളുടെ മുഖത്തെ നിഷ്കളങ്കതയിലേക്ക് നോക്കി കിടക്കുമ്പോഴാണ് അവൾ ഉറക്കം ഉണർന്നത്.

 

:എന്താണ് മോനെ രാവിലെതന്നെ എന്നെ എങ്ങനെ ഉപേക്ഷിക്കണം എന്ന ചിന്തയിലാണോ

 

ഞാൻ (മുഖത്തു ഇല്ലാത്ത അത്ഭുതംവരുത്തി): ഏ… അതെങ്ങനെ നിനക്ക് മനസിലായി… എന്തായാലും നീയായിട്ടു ഇങ്ങോട്ടുരു അഭിപ്രായം വെച്ച സാഹചര്യത്തിൽ നമ്മുക്കിതൊന്നു നോക്കിയാലോ അച്ചു …

 

(അച്ചു എന്നുള്ളത് ഞാൻ മാത്രം അവളെ വിളിക്കുന്ന പേരാണ്. അവളായിട്ട് എന്റെടുത്ത് പണ്ട് പറഞ്ഞതാണ് അങ്ങനെ വിളിച്ചാൽ മതിയെന്ന്. അറിയാതെ എങ്ങാനും എന്റെ വായയിൽ നിന്ന് അവളുടെ എഥാർത്ഥ പേര് വിളിച്ചാൽ പിന്നെ പുള്ളിക്കാരത്തി മോങ്ങലും പിഴിച്ചിലും ആയി… അച്ചുന്റെ ശെരിക്കുമുള്ള പേര് വഴിയേ പറയാം )

 

അച്ചു : രാവിലെ തന്നെ പൊയ്ക്കോണം മനുഷ്യ…. ഓരോ തമാശ ആയി വന്നോളും.

 

ഞാൻ : അതിനാരു പറഞ്ഞു തമാശ ആണെന്ന്. ഞാൻ ഇപ്പൊ കൊറച്ചു കാലം ആയി ആലോചിക്കുന്നു ഈ കാര്യം 🤭 (ആളെ കളിപ്പിക്കുമ്പോ ചിരി വരുന്നുണ്ടെങ്കിൽ എങ്ങനെയൊക്കെയോ കടിച്ചമർത്തി വെച്ചിരിക്കുകയാണ്.)

 

അത് കേൾക്കണ്ട താമസം അവൾ എന്റെ നെഞ്ചിൽ നിന്ന് എഴുനേറ്റു എന്റെ കണ്ണിലേക്കു തന്നെ ഇമ വെട്ടാതെ നോക്കി. കണ്ണൊക്കെ ഇപ്പോ നിറയും എന്ന അവസ്ഥയാണ്.

 

അച്ചു : എന്നെ അത്രക്കു മടുത്തിട്ടുണ്ടാവും അല്ലേടാ…. (ഇവൾ എന്നെ പണ്ട് തൊട്ടേ എടാ.. പോടാ എന്നൊക്കെയാണ് വിളിക്കാറ്… ഒരേ പ്രായമായതു കൊണ്ട് ആർക്കും ഒരു കൊഴപ്പവും ആ കാര്യത്തിൽ ഇല്ല… ചില സമയത്തു എന്നെ ശ്രീ എന്നും വിളിക്കും)

 

ആൾ ഇപ്പോഴും എന്റെ കണ്ണിലേക്കു തന്നെ ആണ് നോട്ടം

 

അച്ചു : ഞാൻ പണ്ടും നിന്നെ കരയിപ്പിക്കുക തന്നെ അല്ലെ ചെയ്തട്ടുള്ളു പിന്നെ എന്തിനാ എന്നെ പിന്നെയും പിന്നെയും ചേർത്ത് പിടിക്കുന്നെ…. ഞാൻ കാരണം നിനക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് എന്തിനു ഞാൻ കാരണം തന്നെ അല്ലെ നീ മരിക്കാൻ നോക്കിയതും. ഞാൻ കാര..

 

ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി തലയിലൂടെ തഴുകി കിടുത്തുകൊണ്ടിരുന്നു.

 

ഞാൻ : അയ്യേ… ഇത്രയേ ഉള്ളോ നീ…. മോശം…. ഞാൻ വെറുതെ നിന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലേ.നീ ഇല്ലാതെ ഒരു ദിവസം എന്നിക് ജീവിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ. പിന്നെ പണ്ടത്തെ കാര്യം ഞാൻ നിന്റടുത്തു ഇനി പറയാനും ആലോചിക്കാനും പാടില്ലെന്ന് പറഞ്ഞിട്ടുള്ളതല്ലേ. അത് ഒരു അടഞ്ഞ അധ്യാനം ആണ്.

 

ഇത്രേം പറഞ്ഞിട്ടും അവൾ കരയുന്നത് കണ്ടിട്ട് എന്നിക് ഒരു കുസൃതി കാണിക്കാൻ ആണ് തോന്നിയത്. ഞാൻ മെല്ലെ എന്റെ കൈ അവളുടെ നിതംബത്തിന്റെ മുകളിൽ വെച്ചൊന്ന ചെറിയ അടി കൊടുത്തു 😂.

 

അച്ചു അപ്പൊ തന്നെ ചാടി എഴുനേറ്റു എന്റെ കഴുത്തിനു പിടിച്ചു

 

അച്ചു : നിനക്ക് എന്നെ ഉപേക്ഷിക്കുകയും വേണം എന്നാൽ എന്റെ കുണ്ടികിട്ട് അടിക്കുകയും വേണം ല്ലേഡാ 😡

 

ഞാൻ : എന്റെ പൊന്നല്ലേ… അച്ചു… മോളെ… ഞാൻ വെറുതെ അടിച്ചതാ. മോൾ തൽകാലം എന്റെ കഴുത്തിൽ നിന്ന് കൈ എടുത്തേ.

 

അച്ചു (എന്റെ കഴുത്തിൽ നിന്ന് പതുക്കെ കൈഎടുത്തു): അങ്ങനെ ആണെങ്കിൽ മോനു കൊള്ളാം ഇല്ലേൽ വിവരം അറിയും.

 

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ കൈയിൽ പിടിച്ചു വീണ്ടും എന്റെ നെഞ്ചത്തേക്ക് വലിച്ചിട്ടു. പെട്ടെന്നുണ്ടായതു കാരണം പുള്ളിക്കാരി ഒന്ന് പേടിച്ചിട്ടുണ്ട്. തലയുയർത്തി നോക്കിയ അവളെ എന്തേലും പറയുന്നതിന് മുന്നേ തന്നെ അവളുടെ സുന്ദരമായ ചുണ്ടുകൾ ഞാൻ വിഴുങ്ങി… അത്യം കുറച്ചു ബലം പിടിച്ചെങ്കിലും പിന്നെ എന്നെ തിരിച്ചും ഉമ്മ വെക്കാൻ തുടങ്ങി. കുറേനേരം നീണ്ടുനിന്ന ആ ചുംബനത്തിൽ നിന്ന് വിട്ടുമാറിയത് മുറിയിലെ കഥക് ആരോ തട്ടിയപ്പോഴാണ്. ഇരുവരും പെട്ടെന്ന് തന്നെ വിട്ടു മാറിയിട്ട് അച്ചു ചെന്ന് വാതിലു തുറന്നു.

 

ഇതാണ് അടുത്ത കഥാപാത്രം – കീർത്തി എന്ന കീർത്തന. എന്റെ കസിൻ ആണെങ്കിലും എന്നിക് ഒരു അനിയത്തിയെ പോലെയും അവൾക്ക് ഒരു ചേട്ടനും ആണ് ഞാൻ.

 

കീർത്തി : എന്താണ് രാവിലെ തന്നെ രണ്ടും… മുറിയുടെ പുറത്തിറങ്ങാൻ താല്പര്യമില്ലേ?

പറഞ്ഞു കൊണ്ട് തന്നെ വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് വന്നു.

പാതി നഗ്നനായി പുതപ്പിനുള്ളിൽ കിടക്കുന്ന എന്നെ കണ്ടവൾ കണ്ണടച്ച് തിരിഞ്ഞുനിന്നു.

കീർത്തി :അയ്യേ… രാവിലെ തന്നെ രണ്ടും കൂടെ ഇവിടെ കുലിസിത പേരുപടി ആയിരുന്നോ.. നാണം ഇല്ലേ നിനക്ക്.

 

അച്ചു : ഓ ഞങ്ങൾ ഇപ്പൊ എഴുന്നേറ്റതെ ഉള്ളു.. അല്ലാണ്ട്അ നീ വിചാരിക്കും പോലെ ഒന്നും അല്ല…നീ എന്താ രാവിലെ തന്നെ.. സാധാരണ ഈ നേരത്തു നീ എഴുന്നേലക്കാർ ഇല്ലല്ലോ.

 

ഇവടെ അടുത്തൊരു അമ്പലത്തിൽ വലിയ ഒരു പൂരം കൂടാൻ വന്നതാണ് കീർത്തിയും കുടുംബവും.3 ദിവസം ആയിട്ട് ഇവിടെ ആണ് അവർ താമസം.

 

കീർത്തി : ഉറങ്ങുന്ന എന്നെ വിളിച്ചേഴുന്നേൽപ്പിച്ചത് തന്നെ നിങ്ങളുടെ രണ്ടിന്റേം അമ്മയാണ് എന്നിട്ടു നിങ്ങളെ വിളിക്കാൻ ഒരു ഓർഡർ ഉം… രണ്ടും പെട്ടെന്നു റെഡിയായി താഴേക്ക് വരാൻ പറഞ്ഞു അമ്പലത്തിൽ പോകാൻ.

 

ഇതും പറഞ്ഞു അവൾ താഴേക്ക് ഓടി. അച്ചു തിരിഞ്ഞു വന്നു എന്നെയും എഴുന്നേൽപ്പിച്ചു കുളിക്കാൻ കയറി (നിങ്ങൾ ആരും തെറ്റി ധരിക്കണ്ട വേറെ വേറെ ആണ് കുളിച്ചത്)

 

കുളിച്ചിറങ്ങി എല്ലാരും കൂടെ അമ്പലത്തിൽ പോയി തിരികെ വന്നു. ഞാൻ നേരെ എന്റെ ബെഡ്‌റൂം ലേക്ക് കയറി വിശാലമായി ഉറങ്ങാൻ ശ്രമിച്ചു. പക്ഷെ എന്തുകൊണ്ടോ എന്റെ മനസ്സിൽ കൂടെ പഴയ കാര്യങ്ങൾ ആണ് ഓടി കൊണ്ടിരുന്നത്. ഇത്രയും നാളും ഞാൻ മറന്ന എന്റെ ഭൂതകാലത്തെ പറ്റി. രാവിലെ അച്ചു അത് പറഞ്ഞപ്പോ തൊട്ടുതുടങ്ങിയതാണ്. ഞാൻ കണ്ണും അടച്ചു അത് വെറുതെ ഓർത്തുനോക്കി.

 

___________________________________________________________________________________________________

 

രാവിലെ തന്നെ അമ്മയുടെ വക ഒരു അടികിട്ടിയാണ് കണ്ണ് തുറന്നത്. രാവിലെ തന്നെ ചട്ടുകവും പിടിച്ചു നിൽക്കുന്ന അമ്മയെ ആണ് കണികണ്ടത്.

അമ്മ : രാവിലെ എഴുന്നേറ്റു ക്ലാസ്സിൽ പോവാൻ നോക് ചെറുക്കാ ഇത് എന്ത് ഉറക്കമാണ്.

ഉറക്കം പോയതിന്റെ ശീണത്തിലും അതിലുപരി നല്ലൊരു സ്വപനം നഷ്ടമായ സ്ഥിതിക്കും എഴുന്നേൽക്കാൻ തന്നെ തീരുമാനിച്ചു.

ഞാൻ : സുപ്രഭാതം ലീലാമ്മേ…

ഞാൻ കളിയാക്കി വിളിക്കുന്നതാ ലീലാമ്മേ ന്നു. അമ്മയുടെ ശെരിക്കും ഉള്ള പേര് ലീല എന്നാണ്. അച്ഛൻ സുനിൽ. ഗൾഫിൽ ആണ്. ഒരു അവതാരം കൂടി ഉണ്ട് എന്റെ കുടുംബത്തിൽ വേറാരും അല്ല എന്റെ അനിയത്തി – ശ്രീലക്ഷ്മി എന്ന ലച്ചു.

അമ്മ :പൊയ്ക്കോണം രാവിലെ എഴുന്നേറ്റു.. അവന്റെ ഒരു ലീലാമ്മ. അവിടെ പുറത്തു നിന്റെ ഉറ്റമിത്രം വന്നു ഇരുപ്പിണ്ട്. പോയി റെഡി ആയി ക്ലാസ്സ്‌ ലേക്ക് ചെല്ല്

ഞാൻ : ഓ അവൻ നേരത്തെ വന്നോ. അപ്പൊ ഇന്നെന്തായാലും എനിക്കും കൂടി ഉള്ള ഭക്ഷണം അവൻ കാലിയാക്കിയിട്ടുണ്ടാവും.

അമ്മ : വേഗം വന്നാൽ രണ്ടു ദോശ തരാം… ഇല്ലേൽ അതും തെരില്ല പറഞ്ഞേക്കാം

എന്നും പറഞ്ഞു അമ്മ പോയി. ആൾ ചുമ്മാ പറയുന്നതാ ഇവിടുന്നു വയറുനിറയെ കഴിപ്പിക്കാതെ പുറത്തിറക്കില്ല.

പിന്നെ ആ പുറത്തിരിക്കുന്നവനാണ് എന്റെ എല്ലാ കാര്യത്തിനും കൂട്ടുനിൽക്കുന്നവനും എന്നിക് വരുന്ന അടി ഒക്കെ കൊള്ളുന്നതും. പേര് അമൽ.

പത്താം ക്ലാസ്സ്‌ ൽ ഒരുമിച്ചായിരുന്നെങ്കിലും ഉറ്റ സുഹൃത്തുക്കളായതു +1 കേറിയപ്പോഴാണ് എന്നാലും ഞങ്ങൾ ക്കു നല്ല ആത്മബന്ധം ആണ്. അവന്റെ വീട്ടിൽ എനിക്കും എന്റെ വീട്ടിൽ അവനും ഭയങ്കര സ്വാതന്ത്ര്യം ആണ്.

അമൽ : ഒന്ന് വേഗം ഇറങ്ങി വാടാ പോത്തേ. ക്ലാസ്സ്‌ തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് കഴിഞ്ഞു.

ഞാൻ :ദാ വരുന്നു.

ഇപ്പൊ ഞങ്ങൾ +1ൽ തന്നെ ആണ്.3 മാസം ആയി. ഭയങ്കര ബോറടിയാണ് ക്ലാസ്സ്‌ പിന്നെ കോമേഴ്‌സ് കൂടി ആകുമ്പോ പറയണ്ടല്ലോ. എന്തൊക്കെ ആണെങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്കും നല്ല മാർക്ക്‌ കിട്ടും.

ഒന്നും രണ്ടും പറഞ്ഞു ബസ് ലും വലിഞ്ഞു കയറി ക്ലാസ്സ്‌ ലേക്ക് വിട്ടു.

___________________________________________________________________________________________________

ഇതെന്റെ ആദ്യത്തെ കഥ ആണ്. അതിന്റെ എല്ലാ പ്രേശ്നവും ഇതിൽ കാണാം. അക്ഷര തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക. കഥ വായിക്കുന്ന എല്ലാരും ദയവായി കമന്റ്‌ ഇടുക അത് നല്ലതാണെങ്കിലും ചിത്ത ആണെങ്കിലും. ആരും മറക്കരുത്….

സാഹചര്യങ്ങൾക്ക് അനുസരിച്ചു കമ്പി ഉണ്ടാവുന്നതാണ്.

അപ്പൊ കാണാം ♥️

a
WRITTEN BY

admin

Responses (0 )



















Related posts