ഞാനും എന്റെ ദേവൂട്ടിയും 2
Njanum Ente Devuttiyum Part 2 | Author : Komali
[ Previous Part ] [ www.kkstories.com]
ഫസ്റ്റ് പാർട്ടിൽ നിങ്ങൾ തന്ന സപ്പോർട്ടിനു വളരെ നന്ദി 🙏.. കഴിഞ്ഞ കഥയിൽ തന്ന സപ്പോർട്ട് ഈ കഥയിലും ഞാൻ പ്രേധിഷിക്കുന്നു. അപ്പോ പിന്നെ കഥയിലോട്ട് പോകാം………
കൊറച്ചു കഴിഞ്ഞ് ബെൽ അടിച്ചു 1st ഹൗർ ആയി. അപ്പോ തന്നെ എല്ലാരും ക്ലാസ്സിൽ ഡോർ ന്റെ അടുത്തോട്ടു നോക്കി ഇരിപ്പായി ഞാൻ അഹ് സമയം ഒരു മുളി പാട്ടും പാടി ഇരിപ്പായി. അപ്പോ തന്നെ ആരോ വാതിൽ കണ്ടാന്നു വരുന്നത് ഞാൻ കണ്ടു പക്ഷെ അളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി😳 അപ്പോ തന്നെ എന്റെ നാവിൽ അഹ് പേര് വന്നു ” ദേവൂട്ടി “….
തുടരും…..
****************************************
ഞാൻ കെയറി വരുന്ന ആളെ ഒന്നുകൂടെ സൂക്ഷിച്ച് നോക്കി അതെ ഇത് അവൾത്തന്നെ ദേവിക എന്ന എന്റെ “ദേവൂട്ടി “… ഇവൾ ആണെന്ന് എന്റെ ടീച്ചർ എന്ന് അറിയാമായിരുന്നു എങ്കിൽ ഇറങ്ങി ഓടമായിരുന്ന…ഇവൾ എന്നെയും കൊണ്ടേ പോകു എന്നാ തോന്നുന്നേ…..!! മനസ്സിൽ ഞാൻ ഓർത്ത് പോയി !!..
ക്ലാസ്സ് മുറിയിലോട്ട് കെയറി വരുന്ന അവളെ ഞാൻ ഇപ്പോഴ് അന്ന് ശ്രെദ്ധിക്കുന്നെ… പണ്ടത്തെ പോലെ തന്നെ അവൾ…!!”കരിമഷി കൊണ്ട് എഴുതിയ മയിൽപീലി കണ്ണുകളും,പനീർ റോസാപ്പൂവിന്റെ നിറം ഒള്ള ചുണ്ടും,നാണം വരുമ്പോഴും ദേഷ്യം വരുമ്പോഴും ചുവന്ന് തുടുക്കുന്ന കവിളും,നിബന്ധം വെരെ നീണ്ടു കിടക്കുന്ന മുടിയും,
വെണ്ണ പോലെ ഒള്ള നിറവും ഒകെ പഴയത് പോലെ തന്നെ ആണെല്ലോ പിന്നെ മാറ്റം ഉള്ളത് അവളുടെ മാറിടവും നിബന്ധംവും കൊറച്ച് വലുത് ആയിട്ട് ഉണ്ടനെ ഒള്ളു… ബാക്കി ഒകെ പഴയത് പോലെ തന്നെ അന്ന്…ഇപ്പോഴും അവൾക്ക് അഹ് നടൻ സ്വന്ദര്യം ഒട്ടും കൊറഞ്ഞിട്ടേ ഇല്ല…..
പിന്നെ ഞാൻ അവളുടെ വേഷം ഇപ്പോഴാ ശ്രദ്ധിച്ചേ… സാരീ അന്ന് വേഷം. അഹ് സാരീ ഉടുത്തിരിക്കുന്നെ തന്റെ ശരീര ഭാഗങ്ങൾ ആരെയും കാണിക്കാതെ വിധം അന്ന് അവൾ സാരീ ഉടുത്തത്. At ലീസ്റ്റ് അവൾക് അഹ് വയർ എങ്കിലും കാണിക്കം ആയിരുന്ന്.. അത് എങ്കിലും സീൻ പിടിച്ച് ഇരിക്കാമായിരുന്ന എനിക്ക്…
ക്ലാസ്സിലോട്ട് കെയറി വരുന്നതിന്റെ ഇടയിൽ കുട്ടികളെ ശ്രദ്ധിക്കുന്ന കുട്ടത്തിൽ അവൾ എന്നെയും കണ്ടപ്പോ. പുള്ളിക്കാരി ഞെട്ടി തരിച്ച് നികുന്നേ അന്ന് ഞാൻ കണ്ടേ… അവളുടെ അഹ് നിൽപ്പ് കണ്ടപ്പോ എനിക്ക് ആണെ ചിരിയ വന്നേ പക്ഷേ ഞാൻ അത് എങ്ങനെയോ ചിരി കണ്ട്രോൾ ചെയ്തുനിന്നു…
“എന്ത് പറ്റി ടീച്ചറെ അവിടെ തന്നെ നികുന്നേ “… ക്ലാസ്സിലെ ഏതോ ഒരുത്തൻ അവളുടെ അഹ് നിൽപ്പ് കണ്ടോണ്ട് ചോദിച്ചു…
അപ്പോഴാണ് പുള്ളികാരിക്ക് ക്ലാസ്സിൽ അന്ന് നികുന്നേ എന്ന ബോധം വന്നേ… ആഹ് മുഖത്തിൽ കൂടെ ചമ്മൽ മിന്നി മറഞ്ഞു പാക്കുന്നത് ഞാൻ കണ്ടു….
“ഓ… ഒന്നുമില്ല “… ചമ്മിയ മുഖത്തോടെ അവൻ ഒള്ള മറുപടിയും കൊടുതു
“ഹായ് സ്റ്റുഡന്റസ് എന്റെ പേര് ദേവിക. s.. ഞാൻ നിങ്ങൾക്ക് എടുക്കുന്ന subject business മതമറ്റിക്സ് അന്ന്.. ഞാൻ പഠിപ്പിക്കുന്നതിൽ എന്തെകിലും ഡൗട്ടോ നിങ്ങൾക്ക് മനസ്സിൽ ആവാതെ വെറുകയോ ചെയുവാണെ എന്നോട് ഒരു മടിയും കൂടാതെ പറയണം അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തെരുനെ ആയിരിക്കും.. ഓക്കേ”…!!
ഒരു സെൽഫ് ഇൻട്രോഡക്ഷൻ പോലെ അവൾ പറഞ്ഞു!!….
!!അപ്പോ അഹ് subject ഊമ്പാലും കഞ്ഞിയും ആയി എന്ന് അർത്ഥം!!ഞാൻ മനസ്സിൽ പറഞ്ഞു…
“അതെ ഞാൻ എന്നെ പരിച്ചെയപെടുത്തിലെ ഇനി നിങ്ങൾ ഓരോരുത്തർ ആയി വന്ന് സെൽഫ് ഇൻട്രോടുസ് ചെയ്തേ”…ക്ലാസ്സിലെ എല്ലാ കുട്ടികളെയും നോക്കിട്ട് അന്ന് അവൾ പറഞ്ഞു…..
“അഹ് പിന്നെ ഫസ്റ്റ് നമക് boysന്റെ സൈഡിൽ നിന്ന് തൊടങ്ങാം ഓക്കേ “…ബോയ്സിന്റെ സൈഡിൽ നോക്കിക്കൊണ്ടാന്ന് പുള്ളിക്കാരി പറഞ്ഞത് കുട്ടത്തിൽ എന്നെയും ഒന്ന് നോക്കി എന്ന് പറയാം…..അഹ് പിന്നെയും ഊമ്പി നിനക്ക് വെരെ പണി ഇല്ലേ കാലത്തി.. ഞാൻ അവളെ മനസ്സിൽ തെറിയും വിളിച്ച് ഇരിന്നു!!…
അങ്ങനെ ഓരോരുത്തർ ആയി സെൽഫ് ഇൻട്രോഡക്ഷൻ പൊക്കൊണ്ട് ഇരിക്കുവാന്ന്!!!… അഹ് സമയത്ത് ഞാൻ എന്റെ പഴയ ഓർമകളിലേക്ക് പോയി ഞാനും ദേവിക എന്ന “ദേവൂട്ടിയും”ആദ്യം ആയി കണ്ട് മുട്ടിയ ദിവസത്തിലേക്ക് പോയി …..
****************************************
“ഡാ ചെക്കാ എണ്ണികെടാ”ആരോ എന്നെ ഒറക്കത്തിൽ നിന്ന് വിളിക്കുന്ന പോലെ എനിക്ക് തോന്നി……
“ഡാ നിന്നോട് എണ്ണിക്കാൻ അല്ലെ ”
കൊറച്ച് ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചേ
“എന്റെ പൊന്ന് തള്ളേ ഞാൻ കൊറച്ച് നേരം കൂടെ കെടന്നോട്ടെ “ഒറക്കത്തിൽ നിന്ന് വിളിച്ചത് ഇഷ്ടപ്പെടാതേ ഞാൻ അമ്മയോട് പറഞ്ഞ്.. എന്നിട്ട് തല വഴിയേ മുണ്ടും പൊതാച് പിന്നെയും കേറി കെടാൻ ഞാൻ….
അപ്പോ തന്നെ കിട്ടി എനിക്ക് ചന്തിക്ക് നല്ല ഒന്നതരാം അടി… അടി കിട്ടിയ പാടെ ഞാൻ ചാടി എണീറ്റ് അമ്മയെ നോക്കി. അപ്പോ അന്ന് അമ്മയുടെ കൈയിൽ ഇരിക്കുന്ന ആയുധതെ ഞാൻ ശ്രദ്ധിക്കുന്നെ.. അത് വേറെ ഒന്നും അല്ല ചട്ടുകം ആയിരുന്നു….
“എന്തുവാമ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതികുലേ”… അടി കിട്ടിയ ദേഷ്യം കൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു…
“സമയം എത്രെ അയിന് മോന്റെ വിചാരം”.. ഞാൻ പറഞ്ഞത് പുള്ളികാരിക്ക് ഒട്ടും പിടിച്ചിട്ട് ഇല്ല..
അപ്പോഴ് അന്ന് ഞാൻ ഫോൺ എടുത്ത് സമയം നോകിയെ.. 8 മണി ആയിട്ട് ഒള്ളു പിന്നെ എന്തിനാ ഈ തള്ള കെടാൻ കയർ പൊട്ടികുനെ…ഞാൻ മനസ്സിൽ ഓർത്തു..!!
“അല്ല അമ്മേ 8 മണി അല്ലെ അയൊള്ളു പിന്നെ എന്തിനാ എത്ര നേരത്തെ വിളിച്ചേ 🤔.. സാധർണേ എന്നെ അമ്മ ജോലിക് ഇറങ്ങുന്നേ ടൈമിൽ അല്ലെ വിളിച്ചിട്ട് പോകുന്നേ ഇന്ന് പറ്റി… അമ്മക്ക് എന്ന് എവിടെങ്കിലും പോകണോ”…!! നിഷ്കളെഗത മുഖത്ത് വരി വിതറി ഞാൻ ചോദിച്ചു അമ്മയോട്!!
“എനിക്ക് എന്ന് എവിടെയും പോകേണ്ട. പിന്നെ ഇന്ന് അല്ലെ എന്റെ പൊന്നുമോൻ കോളേജിൽ ക്ലാസ്സ് തുടങ്ങുന്നേ”…
അപ്പോഴാണ് എനിക്ക് ഓർമ വന്നേ ഇന്ന് ആണ് എനിക്ക് കോളേജിൽ ക്ലാസ്സ് തുടങ്ങുന്നേ എന്ന്….
“അത് ശെരി ഇന്ന് അല്ലെ എനിക്ക് കോളേജിൽ ക്ലാസ്സ് തൊടങ്ങുന്നേ അത് മറന്നുപോയി ഞാൻ”….ഒരു അളിഞ്ഞ ചിരിയോടെ ഞാൻ അമ്മയോട് പറഞ്ഞു…
“അവൻ മലന്നു പോയി.. ഒന്ന് അങ്ങ് ചെവ് തന്നാൽ ഉണ്ടാലോ”.. അടിക്കാൻ വരുന്ന പോലെ കൈ ഉങ്ങി അന്ന് അമ്മ അത് എന്നോട് പറഞ്ഞെ
“ഒന്ന് ഷെമിക്ക് എന്റെ വീണകൊച്ചേ”…. അമ്മയെ ഒന്ന് സോപ് ഇടാൻ വേണ്ടി അങ്ങ് തട്ടിവിട്ടു…
“അഹ് ഷെമിച്ചിരിക്കുന്നു 😏”… ബാഹുബലി സിനിമയിലെ രാജമാധ ശിവകാമിദേവിയെ അമ്മ അത് എന്നോട് പറഞ്ഞെ
“ഓ തമ്പ്രാ 🫢”… ഞാൻ കൈകൾ രണ്ടും വായിൽ വെച്ചിട്ട് അന്ന് പറഞ്ഞെ.. അത് കണ്ടതും അമ്മക്ക് ചിരിവന്നു
“മോനു പെട്ടെന്നു റെഡി ആയി താഴോട്ട് വാ”..
അതും പറഞ്ഞു അമ്മ പോകാൻ ആയി തിരിഞ്ഞതും..
“അമ്മേ മിഥുൻ വന്നോ”.. ഞാൻ അമ്മയോട് ചോദിച്ചു
‘അഹ് വന്നിട്ട് ഒണ്ട്.. താഴെ മണിക്കൂട്ടീടെ കൂടെ ഇരിക്കുവാ”… അതും പറഞ്ഞു അമ്മ താഴോട്ട് പോയി
ഇപ്പോ നിങ്ങൾ വിചാരിക്കും ആരാ ഈ മിഥുൻ എന്ന്.. അത് വേറെ ആരും അല്ല അമ്മടെ ചേട്ടന്റെ മോനെ അന്ന് ഈ മിഥുൻ. അതെ പോലെ എന്റെ പണ്ട് തൊട്ട് എന്ത് ഊമ്പിതീരത്തിനും കൂടെ നോക്കുന്ന മലരൻ എന്നും പറയാം 😂😂…
ഞാൻ ബെഡിൽ നിന്ന് എണിറ്റ് ഒറ്റ ഓട്ടം ആയിരുന്ന് റെഡി ആവാൻ. രാവിലെ ഒള്ള കലാപരിപാടി ഒകെ കഴിഞ്ഞ് റെഡി ആയി താഴോട്ട് പോയി…സ്റ്റെപ്പ് ഇറങ്ങി ചെല്ലുമ്പോ ഞാൻ കാണുന്നത് മണിക്കൂട്ടീടെ കൈയിൽ നിന്ന് കണക്കിന് മേടിച് കിട്ടുന്ന മിഥുനെ അന്ന് കണ്ടേ…
“എന്താടാ ലേറ്റ് ആയെ “.. എന്നെ കണ്ടതും അവൻ എന്നോട് ആയി ചോദിച്ചു
“ഒന്നും ഇല്ലടാ ഇന്നലെ കെടന്നപ്പോ കൊറച്ച് താമസിച്ചു അതാ”… അവനോട് ആയി ഞാൻ പറഞ്ഞു…അതിന് അവൻ ഒരു ആക്കിയ ചിരി അന്ന് എനിക്ക് തന്നെ…
ആശാൻ ചിരിച്ചത് വേറെ ഒന്നും കൊണ്ടല്ല.. ഇന്നലെ നൈറ്റ് ഈ മലരൻ ടെലിഗ്രാമിൽ രണ്ട് മൂന്ന് തുണ്ട് എനിക്ക് send ചെയ്തുതന്നു അത് ഇരുന്ന് കണ്ട് വാണം വിട്ട് എന്ന് എണ്ണിക്കാൻ താമസിച്ചത്.. അതിന് അന്ന് ഈ കള്ള മൈരൻ കെടാൻ തൊലിച്ചേ
“അഹ് sir റെഡി ആയാലോ”… എന്നെ കണ്ടോണ്ട് മണിക്കുട്ടി ചോദിച്ചു..
“പോടീ പോടീ”.. തികച്ചും പുച്ഛത്തോടെ അവൾക്ക് ഒള്ള മറുപടി കൊടുത്തു
“നീ പോടാ പട്ടി”…കിട്ടി ഇല്ല ചോദിച്ച് മേടിച്…
എന്നെ മണിക്കുട്ടി ഊക്കിയത് കണ്ടപ്പോ മിഥുൻ മൈരൻ അവിടെ കെടന്ന് തൊലിക്കുന്ന്.. പട്ടി കരിമ്പാറ പുച്ചാണ്ടി മോൻ…
“അല്ലടാ നീ വലതും കഴിച്ചോ”… ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ അവനോട് തിരക്കി
“ഞാൻ കഴിച്ച്… ഒന്ന് പോയി പെട്ടന് കഴിച്ചിട്ട് വാ കോപ്പേ”… കൊറച്ച് ദേഷ്യത്തോടെ അവൻ പറഞ്ഞ്..
പിന്നെ ഞാൻ അവിടെ നിന്നില്ല നേരെ അടുക്കളയിൽ വെച്ച് പിടിച്ച്.അവിടെ ചെന്ന് ഞാൻ കാണുന്നേ അമ്മയോട് കൊഞ്ചി കുഴയുന്ന അച്ഛനെ അന്ന് കണ്ടേ.. ഞാൻ വന്നത് രണ്ട് പേരും അറിഞ്ഞാട്ട് പോലും ഇല്ല .. ഞാൻ അവരെ mind അകത്തെ food എടുത്ത് ഡെയിനിങ് ടേബിലിൽ പോയി..കഴിപ്പ് തൊടങ്ങി…ഫുഡും കഴിച്ച് കഴിഞ്ഞ് കൈയും കഴുകി..അമ്മയോടും അച്ഛനോടും അനിയത്തിയോടും യാത്ര പറഞ്ഞ് ബൈക്കും എടുത്ത് എടുത്ത് ഞങ്ങൾ കോളേജിലേക്ക് പോയി…..
ഒരു 10 മിനിറ്റ് യാത്രക്ക് ശേഷം ഞങ്ങൾ കോളേജിൽ എത്തി..ബൈക്ക് നേരെ പാർക്കിംഗ് ഏരിയയിൽ കൊണ്ട് പോയി പാർക്ക് ചെയ്ത് ഞാനും അവനും ഇറങ്ങി. ഞാൻ ചുറ്റുപാടും നോക്കി..
“ഡാ മിഥുനെ കോളേജ് കൊള്ളാം അല്ലെ”.. അവനോട് ഞാൻ പറഞ്ഞ്
“കൊള്ളാം… പിന്നെ കിടിലം പിളേരും ഒണ്ട് എന്തെകിലും ഒന്നിനേ സെറ്റ് അകിട്ട് വേണം ഒന്ന് ഉഴിത് മറിയാൻ”…. ആശാന്റെ തനി കൊണം പൊറത് എടുത്ത് കൊണ്ട് എന്നോട് പറഞ്ഞെ
“നിനക്ക് വെരെ പണി ഒന്നും ഇല്ലേ മൈരേ എപ്പോ നോക്കിയാലും ഇത് തന്നെ”.. കൊറച്ച് കലിപ്പ് ഓടെ അവനോ പറഞ്ഞു
“നീ പിന്നെ sigma അല്ലെ”… തികച്ചും പുച്ഛം 😏 കലർത്തി അവന്റെ മറുപടി..
പിന്നെ ഞാൻ അവനോട് ഒന്നും പറയാൻ പോയില്ല.. ലാസ്റ്റ് ഇത് വഴക്കിൽ ആകുന്ന് അറിയാവുന്നത് കൊണ്ട് അവനും അഹ് ടോപ്പിക്ക് വിട്ട്. പിന്നെ ഞങ്ങൾ ക്ലാസ്സിലോട്ട് പോകാൻ തുടങ്ങിയതും.. പുറകിൽ നിന്ന് ആരോ ഞങ്ങളെ ഡാ വിളിക്കുന്നത് ഞാൻ കേട്ടു. അങ്ങോട്ടേക്ക് നോക്കിയപ്പോ മനസ്സിലായി അത് സീനിയർ പിള്ളേർ ആണെന്ന്. ഞാനും അവനും അവരുടെ അടുത്തേക്ക് വെച്ച് പിടിച്ചു..
അവരുടെ അടുത്ത ഞാൻ അന്ന് ആദ്യം ആയി ദേവിക എന്ന എന്റെ ദേവൂട്ടിയെ കണ്ടു 👀 ……
****************************************
പഴയ ഓർമയിൽ ലയിച്ഛ് ഇരുപ്പോഴ് അന്ന് ആരോ എന്റെ പുറത്ത് തട്ടി വിളികുനെ ഞാൻ അറിഞ്ഞത് പെട്ടെന്ന് ഞെട്ടി പോയി…!!!!!
തുടരും………..
Responses (0 )