ഞാനും എന്റെ ദേവൂട്ടിയും
Njanum Ente Devuttiyum | Author : Komali
ഹലോ guys ഞാൻ ഇവിടെ പണ്ട് തൊട്ടേ ഒള്ള ഒരു വായനക്കാരൻ ആയിരുന്നു എന്നാൽ പിന്നെ ഒരു കഥ എഴുതയാലോ എന്ന് ഒരു മോഹം വന്നു. ഇഷ്ടപെട്ടാൽ support ചെയ്താൽ നല്ലത് ആയിരിക്കും പിന്നെ തെറ്റുകൾ ഉണ്ടെഗിൽ comment ആയിട്ട് പറഞ്ഞാൽ മതി അപ്പോ പിന്നെ തൊണ്ടങ്ങാം അല്ലെ.
എന്റെ ദൈവമേ ഇന്ന് ആണെലോ പുതിയ college ൽ class തുടങ്ങുവാണലോ കോപ്പ് ഇന്നത്തെ കാര്യം മൈര് മാറാനും പോയി.
സമയം നോക്കിപ്പോ 8:30 മൂഞ്ചി 🫣
ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല പെട്ടന് റെഡി ആയി പോകാൻ നോകാം അല്ലെഗിൽ first day തന്നെ ലേറ്റ് അയാൾ നാണക്കേട് ആകുമല്ലോ.
പിന്നെ ഒന്നും നോക്കില്ല രാവിലത്തെ കലാപരിപാടി ഒകെ കഴിഞ്ഞ് (എന്ന് വെച്ചാ പല്ലുതേപ്പും കുളിയും ഒകെ അന്ന് ഉദ്ദേശിച്ചത് )
പിന്നെ food അടിക്കാൻ വേണ്ടി താഴെ ഹാളിലേക് പോയി അവിടെ ചെന്നപ്പോ
കണ്ടത് ഇഡലി വായിൽ കുത്തികെട്ടുന്ന അനിയത്തിയെ കണ്ട് അതിന് പിന്നെ food കിട്ടിയ നമ്മൾ ഒകെ mind പോലും ഇല്ല.
മണിക്കുട്ടി (അനിയത്തി ) – എന്ന് നേരത്തെ ആണെലോ സർ എന്ത് പറ്റി നേരത്തെ എണ്ണിക്കാൻ
ഞാൻ – എന്ന് നേരത്തെ പോണം മഹാദി ഇല്ലെഗിൽ 1st day തന്നെ college ൽ ലേറ്റ് ആകും അത് കൊണ്ട
മണിക്കുട്ടി – ഓഹോ ഇന്ന് ആണേലെ മോന്റെ പുതിയ college പഠിത്തം തുടങ്ങുന്നേ. പിന്നെ അവിടെ എങ്കിലും നേരെ ചൊവ് പഠിക്കാൻ നോക്കി കേട്ട വെറുതെ വീട്ടുകാരുടെ ക്യാഷ് കളയാതെ ഇരിക്കാൻ നോക്കി മോനെ 🤭
ഞാൻ – പോടീ പോടീ.. പുച്ഛം നിറഞ്ഞ രീതിൽ അങ്ങ് കൊടുത്തു (അല്ല നമ്മളോടാ കളി )
മണിക്കുട്ടി – നീ ഒരിക്കലും നാനാവില്ല മര വാഴേ
“കിട്ടി ഇല്ല ചോദിച്ചു മേടിച് ”
ചമ്മി നാറിയ മുഖം കാണിക്കാതെ ഞാൻ അവളോട് ചോദിച്ചു
ഞാൻ – അമ്മ എന്തിയെ എന്ന് കണ്ടില്ലലോ എവിടെ പോയി തള്ള
മണിക്കുട്ടി – അമ്മ അടുക്കളയിൽ ഒണ്ട് വേണോഗിൽ അവിടെ പോയി നോക്ക്
പിന്നെ ഒന്നും നോക്കില്ല അടുക്കളയിൽ ഒട്ട് വെച്ച് പിടിച്ചു. ഞാൻ പുറകിൽ വന്നത് പുള്ളിക്കാരി അറിഞ്ഞിട്ടേ ഇല്ല തോന്നുന്ന
പിന്നെ ഒന്നും നോക്കില്ല പുറകൂടെ ചെന്ന് കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മയും കൊടുത്ത് അപ്പോ തന്നെ കിട്ടി കൈയിൽ ഒരു അടി
അമ്മ – എന്ന് നേരത്തെ ആണെലോ sir
ഞാൻ – എന്ന് അല്ലെ college-ൽ class തുടങ്ങുന്നേ 1st day
അമ്മ – ആയോ ഞാൻ അത് മാറാൻ പോയെടാ സോറി ഡാ കുട്ടാ.
ഞാൻ – അത് ഒന്നും സാരം ഇല്ല എന്റെ മഹാദി അമ്മടെ തിരക്ക് ഒകെ എനിക്ക് അറിഞ്ഞുടെ
ഞാൻ അത് അമ്മയോട് പറഞ്ഞിട്ട് അമ്മയെ നോക്കുമ്പോ എന്തോ വലിയ ആലോചിച്ചു നില്കുവായിരുന്നു പെട്ടന് എന്നോട് എന്തോ പറയാൻ വരുന്നു
അമ്മ – മോനു അവിടെ പോയി തല്ല് ഒന്നും ഉണ്ടകലെ ഡാ. പിന്നെ നീ പഴയത് പോലെ college ൽ ഉണ്ടാക്കിയെ പോലെ പുതിയ കോളേജിൽ അങ്ങനെ ഒന്നും പോകലെട പേടി അഹ് ഡാ നിന്റെ കാര്യത്തിൽ അതുകൊണ്ടാ.
അമ്മ അത്രയും പറഞ്ഞു നിർത്തി അപ്പോഴേക്കും എന്റെ മുഖം മാറി വെഷമം ആകുന്നത് കണ്ട് അമ്മ എടുത്ത് ചാടി പറഞ്ഞു
അമ്മ – ഡാ മോനു വേഷമിപ്പിക്കാൻ പറഞ്ഞത് അല്ലടാ പണ്ടത്തെ കാര്യം ഒര്കുമ്പോ പേടി ആഹ്ടാ അത് കൊണ്ട
ഞാൻ – എന്റെ പൊന്ന് തള്ളേ ഞാൻ അവിടെ പഠിക്കാൻ അന്ന് പോകുന്നേ അല്ല അലമ്പ് കാണിക്കാൻ അല്ല പിന്നെ ഇനി പണ്ടത്തെ പോലെ ഒന്നും ഉണ്ടാവില്ല പോരെ
അമ്മ – അത് അറിഞ്ഞ മതിട മോനു.പിന്നെ കോളേജ് ഒകെ ആണെലോ വേണോഗിൽ ആരെകിലും ലൈൻ ഒകെ അടിച്ചോ എന്റെ support ഒണ്ട് നിനക്ക്
ഞാൻ – ദേ അമ്മയെ ഇ topic ഇവിടെ വെച്ച് നിർത്താം അതാ നല്ലത്
അമ്മ – ഡാ നീ എത്ര അന്ന് വെച്ച അവളെ ഓർത്ത ഇരിക്കുന്നെ. അവൾ നിന്നെ തേച് ഒട്ടിച്ച എന്ന് വെച്ച നീ ഇപ്പോഴും അവളെ ഓർത്ത് ഇരിക്കുവാനോ. ഡാ നിനക്ക് ഇനിയും ലൈഫ് ഒള്ളത് അല്ലെ ഇനിയും അവളെ ഓർത്ത് ഇരിക്കാതെ ലൈഫ് enjoy ചെയ്യാൻ നോക്ക് കേട്ടോടാ പൊട്ടാ
ഞാൻ – അമ്മേ ഒന്ന് നിർത്തുവോ കൊറേ ആയി. അവൾ പോയി എന്ന് വെച്ച് ഞാൻ അവളെ ഓർത്ത് ഇരിക്കുവോനും അല്ല.
അമ്മ – ഓക്കേ ഞാൻ ഇനി അതിനെ കുറിച് പറയുന്നില്ല. പിന്നെ നീ കഴിച്ചോ
ഞാൻ – ഇല്ല. അത് കൊണ്ട് അല്ലെ തള്ളേ ഞാൻ എങ്ങോട് വന്നത്
അമ്മ – ഓ എന്ന ഞാൻ കഴിക്കാൻ എടുക്കട്ടേ
അമ്മ എനിക്ക് കഴിക്കാൻ എടുക്കുന്നു. പ്ലേറ്റ് എടുത്ത് അതിൽ 3 ഇഡലിയും ഇട്ട് എന്നിട്ട് രണ്ടു തവി സാമ്പാറും ഒഴിച് എന്റെ കൈയിൽ തന്ന്. പിന്നെ ഒന്നും നോക്കില്ല നേരെ ഡെയിനിങ് ടേബിൾ ചെന്ന് ഇരുന്ന കഴിപ്പ് തൊടങ്ങി പിന്നെ ഒന്നും നോക്കില്ല ഇഡലി വായിൽ കുത്തികെറ്റി കഴിച്ചു കഴിഞ്ഞു പിന്നെ നേരെ കൈയും കഴുകി അമ്മടെ അടുത്ത പോയി കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്ത് ഹാളിൽ ഒട്ട് വന്നപ്പോ അനിയത്തി റെഡി ആയി കഴിഞ്ഞ് നിൽക്കുന്ന കണ്ട് അവളോട് പോകുവാൻ പറഞ്ഞു പുറത്തോട്ട് ഇറങ്ങി കാർ പോർച്ചിൽ പോയി നോക്കിപ്പോ എന്റെ കുട്ടൻ അവിടെ ഇരിപോണ്ട് ഇപ്പോ നിങ്ങൾ വിചാരിക്കും ഈ പൊട്ടൻ എന്താ പറയുന്നേ എന്ന് അല്ലെ അത് വേറെ ഒന്നും അല്ല എന്റെ ബൈക്ക് (NS-200) +2 പഠിക്കുമ്പോ അമ്മയോട് കരഞ്ഞു കാല് പിടിച്ചു മേടിച്ചതാ അന്ന് ഇത് ആയിരുന്നാലോ ട്രൻഡ് ipo eth oke കോളനി ആയിട്ട് അന്ന് അല്ലാകാർ കാണുന്നേ പക്ഷെ ഇവൻ എനിക്ക് മൂത്ത പിന്നെ ബൈക്ക്ൽ കേറി strat ചെയ്ത് പോകാൻ ആയിട്ട് എടുത്തപ്പോ താ വരുന്നു എന്റെ സ്വന്തം തന്ത പുള്ളിയും ഞാനും ഇപ്പോ വലിയ company ഒന്നും ഇല്ല പണ്ട് ഒണ്ടായിരുന്നു ഒരു issue ന്റെ പേരിൽ ഒന്ന് ഓടക്കിയത് അന്ന് പിന്നെ വലിയ രണ്ട് പേർക്കും ആ ഒരു ബോണ്ട് ചെറുതായി കൊറഞ്ഞു. ഇപ്പോ നിങ്ങൾ വിചാരിക്കും എന്താ issue എന്ന് ” അത് ഒകെ കൊറച്ച കഴിഞ്ഞ് parayam” പുള്ളി എന്നെ കണ്ടതും എന്നോട് ചോദിച്ചു
അച്ഛൻ – ഓ നിനക്ക് നിന്ന് അന്നാലേ class തുടങ്ങുന്നേ
ഞാൻ – അതെ (എന്ന് ഞാൻ അങ്ങ് പറഞ്ഞു കൊടുത്ത് )
അച്ഛൻ – ഇനിയും പഴയത് പോലെ ആകാൻ ആണോ plan നിന്റെ
ഞാൻ – അല്ല “എന്ന് പറഞ്ഞു ”
അച്ഛൻ – എന്ന ശെരി പോകാൻ നോക്ക് ലേറ്റ് ആവാതെ
ഞാൻ – ശെരി ഞാൻ ഇറങ്ങുവാ
പിന്നെ അവിടെ നിന്നില്ല വണ്ടിയും strat ചെയ്ത് അങ്ങ് വെച്ച് പിടിച്ചു
നിങ്ങൾ ഇപ്പോ വിചാരിക്കും ഈ കോപ്പൻ ഏതാ എന്ന് അല്ല. എന്റെ സ്ഥലം കൊല്ലത് അന്ന് കേട്ട.ഇനി എന്നെ പരിചിയപെടുത്താം എന്റെ പേര് “അഭിജിത്.V. മേനോൻ” ഇപ്പോ എനിക്ക് 23 വയസ് ആയി ഇപ്പോ നിങ്ങൾ വിചാരിക്കും ഇവൻ ഈ 22 വയസിൽ എന്തിനാ ഡിഗ്രി പഠിക്കാൻ പോകുന്നേ എന്ന്. അത് ഒകെ വലിയ കഥ അന്ന് ഗയ്‌സ് അത് ഒകെ വഴിയേ പറയാം. പിന്നെ എന്റെ അമ്മടെ പേര് വീണ.അജിത് പുള്ളിക്കാരി ഒരു ബാങ്ക് മാനേജർ അന്ന്. അച്ഛൻ ന്റെ പേര് അജിത് മേനോൻ. അച്ഛന്ന് സ്വന്തം ആയിട്ട്ഒ ഒരു സൂപ്പർ മാർക്കറ്റ് ഒണ്ട് അതിന്റെ ഒരു ജാട ഒന്നും പുള്ളിക് ഇല്ല കേട്ടോ. പിന്നെ ഒള്ളത് അനിയത്തി അന്ന് അവളുടെ പേര് ആദിത്യ. V. മേനോൻ. അപ്പോ എല്ലാരേയും നിങ്ങൾ പരിചിയപെട്ടാലോ ഇനി നമുക്ക് കഥയിലേക് വരാം
****************************************
അങ്ങനെ എന്റെ കോളേജ് ഗേറ്റ് ന്റെ ഫ്രോന്റിൽ ഏതി “ST. ജോസഫ് ARTS ആൻഡ് SECIENC കോളേജ്. പേര് ഒകെ കൊള്ളാം പക്ഷെ ഒരു വല്ലിക്കെട് കേസ് ഒന്നും വരാലെ എന്ന എന്റെ പ്രാർത്ഥന.
ഗേറ്റ് കണ്ടന്ന് വണ്ടിപാർക്കിംഗ് ഏരിയൽ ഒട്ട് എത്തി എന്നിട്ട് ബൈക്ക് അവിടെ പാർക്ക് ചെയ്ത് ക്ലാസ്സ് റൂം ലക്ഷ്യം ആക്കി നടക്കുവായിട്ടുണ് അപ്പോഴാണ് പിറകിൽ നിന്ന് ഡാ എന്ന് ഒരു വിളി കേട്ടത്. വിളി കേട്ട സ്ഥലത്തോട്ട് നോക്കി അടിപൊളി സീനിയർ ആണ് ഇത്. ഒരു issue ഉണ്ടാകേണ്ട എന്ന് വെച്ച് അവന്മാരുടെ അടുത്തോട്ടു പോയി. അപ്പോ തന്നെ ഒരുത്തൻ ഒരു കോണച്ച ചോദിയം
അവൻ – എന്ത് ആഹ്ടാ നിന്റെ പേര്
അപ്പൊത്തന്നെ ഞാൻ അവന ഒള്ള മറുപടി കൊടുത്ത്
ഞാൻ – എന്റെ പേര് അഭിജിത്. ബ്രോ ടെ പേര് എന്താ
ഞാൻ അവന്റെ പേര് പറഞ്ഞപ്പോ അവൻ അത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അവന്റെ മുഖത്ത് നിന്ന് മനസിലായി.അപ്പോ തന്നെ അവന്റെ ഊമ്പിയ ഒരു ഡയലോഗ്
അവൻ – നീ എന്താ ഡാ വാന്ന ദിവസം തന്നെ ഹീറോയിസം കാണിക്കുവാനോ
അപ്പോ തന്നെ ഞാൻ അവൻ ഒള്ള മറുപടി കൊടുത്ത്
ഞാൻ – ആയോ സോറി ചേട്ടാ അറിയാത്ത വിളിച്ചു പോയതാ ഒന്ന് ഷെമിക് ഇനി എന്റെ സിടെയിൽ നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല
“ഞാൻ അങ്ങനെ ഒകെ പറഞ്ഞത് അഹ് അവൻ മാരെ പിടിച്ചിട്ട് ഒന്നും അല്ല വെറുതെ എന്തിനാ ഒരു issue ഒന്ടാകുനെ എന്ന് കൊണ്ടാ ”
അവൻ – അതാ നിനക്ക് നല്ലത്. അത് ഇരിക്കട്ടെ നിന്റെ ബാച്ച് ഏതാടാ
“അത് പറഞ്ഞപ്പോ എനിക്ക് അങ്ങ് കാല് തൊട്ട് പെരുത്ത് കേറിയതാ അപ്പോ അന്ന് അമ്മ രാവിലെ പറഞ്ഞ കാര്യം ഓർമ വന്നു അത് കൊണ്ട് ഒരു ഇഷ്യൂ ഉണ്ടാക്കാൻ നിന്നില്ല ഇല്ലെഗിൽ ആഹ് പുന്നാര പൂമോൻ ഇവിടെ കെടാൻ മണ്ണ് തിന്നേനെ “
ഞാൻ – B.com tax
അവൻ – അപ്പോ നമ്മൾ ഒകെ ഒരേ ബാച്ച് ആണെലോ അപ്പോ മോൻ ക്ലാസ്സിൽ കേറാൻ നോക്ക്
ഞാൻ – ശെരി എന്ന ചെല്ലട്ടെ ചേട്ടാ
അവൻ – mm പോകോ
ഞാൻ ക്ലാസ്സിൽ ഒട്ട് നടത്തം തുണ്ടങ്ങി.
*****************************************
അപ്പോ അവന്മാരുടെ കുട്ടത്തിൽ ഒരുത്തൻ എന്നോട് റാഗ് ചെയ്തവനോട് പറയുന്നു
അവൻ 1 – ഡാ അഖിലേ നീ എന്തിനാ അഹ് psycho അഭിജിത് ne ചൊറിയാൻ പോയെ
അഖിൽ – psycho യോ ഒന്ന് പോടാ അവൻ എന്ത് പേടിച് തുറിയ നീ കണ്ടത് അല്ലെ വിനു.
വിനു – ഒന്ന് പോയെടാ പുള്ളിയെ എനിക്ക് അറിയാം എന്റെ ചേട്ടന്റെ ഫ്രണ്ട് ന്റെ കോളേജിൽ പുള്ളി പഠിച്ചേ അന്ന് എന്തോ issue കാരണം അവനെ അവിടുന്നു പൊറത് ആക്കി
അഖിൽ – അപ്പോ പൊട്ടൻ നമക് ഒത്ത ആൾ ആണെലോ. അപ്പോ ഇത് അവന്റെ 2 മത്തെ കോളേജ് അന്ന് അല്ലെ
വിനു – അതെ.ഡാ അത് വേണ്ടാട്ടോ. അവൻ 1st പഠിച്ച കോളേജിൽ first day ചെന്നപ്പോ എന്റെ ചേട്ടന്റെ ഫ്രണ്ട് വിഷ്ണു ചേട്ടനെ നിനക്ക് അറിയിലെ അന്ന് പുള്ളി അവനെ റാഗ് ചെയ്ത് അപ്പോ വിഷ്ണു ചേട്ടൻ ആഹ് അഭിജിത്തിനോട് എന്തോ മോശം ആയിട്ട് സംസാരിച്ചു അപ്പോ തന്നെ അഭിജിത് വിഷ്ണു നെ പഞ്ഞിക്കിട്ടു.
അഖിൽ – അപ്പോ അവൻ ആൾ കൊള്ളാലോ
അപ്പോ തന്നെ അവന്റെ കൂടെ നിന്ന അവന്മാർ ഒരേ പോലെ മനസ്സിൽ പറഞ്ഞു “ഈ മൈരേൻ പാമ്പിനെ ആണെലോ ചവിട്ടി നോവിച്ചേ ”
*******†*********************************
അങ്ങനെ ഞാൻ എന്റെ ക്ലാസ്സ് കണ്ടെത്തി ക്ലാസ്സിൽ കേറിക്കോ തന്നെ കലപില എന്ന് ഒള്ള sound കേക്കുമ്പോ തന്നെ തല പെരുത്ത് ഞാൻ നേരെ ബാക്ക് ബെഞ്ചിൽ ലക്ഷ്യം ആക്കി നടന്. ക്ലാസ്സിൽ ഒള്ള എല്ലാരും എന്നെ ആണെലോ നോക്കുനെ എന്ന് എനിക്ക് മനസിലായി ഞാൻ അത് ഒന്നും mind ചെയ്യാതെ എന്റെ ബെഞ്ചിൽ പ്പായി ഇരുന്നു അപ്പോ തന്നെ അടുത്ത ഇരുന്ന ഒരു മൈരൻ എന്റെ പൊറത് തട്ടിട്
എന്റെ നേരെ കൈ നീട്ടി
അവൻ – ഹലോ ഞാൻ അതുൽ ബ്രോ ടെ പേര് എന്താ
അപ്പോ തന്നെ ഞാനും അവൻ കൈ കൊടുത്ത്
ഞാൻ – എന്റെ പേര് അഭിജിത്
അതുൽ – ബ്രോ ടെ വീട്ടിൽ ആരൊക്കെ ഒണ്ട്
“അപ്പോ തന്നെ അവൻ കൊടുക്കാൻ ഒള്ളത് അവന്റെ വയർ നിറച്ച കൊടുത്തു ”
ഞാൻ – അത് ഇപ്പോ അറിഞ്ഞിട്ട് നിനക്ക് എന്തിനാ മൈരേ നീ എന്റെ പേര് ചോദിച്ചാലോ അത് തന്നെ മതി ഇനി എന്നോട് കൂടുതൽ കൊണ അടിക്കാൻ വന്ന പൊന്ന് മോനെ പല്ല് അടിച്ചു ഞാൻ താഴെ ഇടും പറഞ്ഞേക്കം
അപ്പോ തന്നെ അവന്റെ മുഖം വല്ലാതെ ആയി
അതുൽ – സോറി ബ്രോ
അവൻ എങ്ങനെ പറഞ്ഞു ഒപ്പിച്ചു പിന്നെ അവൻ എന്റെ അടുത്തോട്ടു വന്നതേ ഇല്ല
കൊറച്ചു കഴിഞ്ഞ് ബെൽ അടിച്ചു 1st ഹൗർ ആയി. അപ്പോ തന്നെ എല്ലാരും ക്ലാസ്സിൽ ഡോർ ന്റെ അടുത്തോട്ടു നോക്കി ഇരിപ്പായി ഞാൻ അഹ് സമയം ഒരു മുളി പാട്ടും പാടി ഇരിപ്പായി. അപ്പോ തന്നെ ആരോ വാതിൽ കണ്ടാന്നു വരുന്നത് ഞാൻ കണ്ടു പക്ഷെ അളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി😳 അപ്പോ തന്നെ എന്റെ നാവിൽ അഹ് പേര് വന്നു ” ദേവൂട്ടി “.
തുടരും……….
ഹലോ guys ഈ കഥ ഇനി തുടരണോ വേണ്ടയോ നിങ്ങൾക്ക് ഇഷ്ടം ആണെകിൽ തുടുരം അല്ലെഗിൽ ഞാൻ ഇത് ഇവിടെ വെച്ച് നിർത്താം ഓക്കേ 👍
Responses (0 )