ഞങ്ങളുടെ ഹണിമൂൺ 3
Njangalude Honeymoon Part 3 | Author : Stranger
[ Previous Part ] [ www.kkstories.com]
സിമി റൂമിൽ കയറി നോക്കിയപ്പോൾ ജയൻ സുഖമായി ഉറങ്ങുകയാണ്. അപ്പോൾ സിമിക്ക് ചെറിയ ആശ്വാസം ആയി. സൈലന്റ് ആയി പോയി അടുത്ത് കിടന്നു. മെല്ലെ ബ്ലാങ്കറ്റ് വലിച്ചു നെഞ്ച് വരെ മൂടി. കുറച്ചു സമയം ഇന്ന് സംഭവിച്ചതിനെക്കുറിച്ചൊക്കെ ആലോചിച്ചു. ഇക്കാര്യം പുറത്ത് ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിപ്പോയി.
എന്നാലും സംഭവിച്ചത് ആദ്യം മുതൽ ഓരോ കാര്യങ്ങൾ ആലോചിച്ചു നോക്കുമ്പോൾ….
ഹോ അത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഒരു ഒന്നൊന്നര അനുഭൂതി. ചിന്തിക്കുന്നത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും പിന്നെയും അക്കാര്യം തന്നെ ആലോചിക്കാൻ തോന്നുന്നു. എന്തൊക്കെയാണ് ആ മനുഷ്യൻ ഈ ശരീരത്തിൽ കാട്ടിക്കൂട്ടിയത്. ആലോചിക്കുമ്പോൾ തന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത്.
ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തത് ആണ് എന്നാലും മനസ്സ് ഒരുപാട് ചിന്തിച്ചു കൂട്ടുന്നു. ശരീരത്തിൽ രാജേഷ് ഒരു ഭാഗം പോലും ഒഴിവാക്കിയില്ല എല്ലാം കൂടി ഒരു മാതിരി ആക്രാന്തത്തോട് കൂടി ചെയ്യുന്ന പോലെയായിരുന്നു. ഇങ്ങനൊരു കളിസുഖം ആർക്കും കിട്ടിയിട്ടുണ്ടാവില്ല എന്ന് പോലും തോന്നിപ്പോയി.
അല്ല ഇനി ഇത്രയും കാലം നയനയുമായി ഒന്നും നടന്നിട്ടുണ്ടാവില്ലേ അവൾ വല്ല ജാടയും ഇറക്കിയത് കൊണ്ട് ഇത്രയും നാൾ ഒന്നും നടക്കാത്തതിന്റെ ആണോ ഈ ആക്രാന്തം. എന്തായാലും ഒന്നുകൂടി അത് അനുഭവിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. മനസ്സ് മാത്രമല്ല ശരീരവും. ഛെ ഞാനെന്തോക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്. ഒരിക്കലും പാടില്ലാത്തത്…..
പിന്നെ മനസ്സിൽ നിന്നും ചിന്ത മാറാൻ വേറെ കുറെ കാര്യങ്ങൾ ഒക്കെ ആലോചിച്ചു. പിന്നെ എപ്പോളോ ഉറങ്ങിപ്പോയി…….
രാവിലെ എണീറ്റു കുളി ഒക്കെ കഴിഞ്ഞു. ജയേട്ടൻ റിസോർട്ടിന്റെ റിസപ്ഷൻ ഭാഗത്തു പോയി പത്രം വായിക്കുന്നു.
നേരം 07.15 ആയിട്ടുണ്ടാവും. അല്ല മറ്റവരെ രണ്ടിനെയും കാണുന്നില്ലല്ലോ. 08.00 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോണ്ടേ?
അങ്ങോട്ട് പോയി നോക്കിയാലോ?
എന്തെങ്കിലും പ്രശ്നം ആയിട്ടുണ്ടാവുമോ?
ജയേട്ടനോട് പറഞ്ഞപ്പോൾ അവരുടെ റൂമിൽ ചെന്ന് നോക്കാൻ പറഞ്ഞു.
അവൾ പോയി റൂമിന്റെ ഡോർ മുട്ടി. രാജേഷ് ആണ് ഡോർ തുറന്നത്.
“ ഹാ ഇവളെ കാണാഞ്ഞിട്ട് വന്നതായിരിക്കും ല്ലേ?”
സിമി രാജേഷിനെക്കണ്ടതും ആകെ വല്ലാതായി. മുഖത്ത് നോക്കാൻ മടിയായി.
പിന്നെ ഒരുവിധം ഒപ്പിച്ചു.
“ ഹാ അതേ അവൾ എവിടെ? “
“അവൾ ദാ ഇപ്പോൾ ആണ് കുളിക്കാൻ കയറിയത്. ഇത്രയും നേരം ഇവിടെ കിടന്നുറങ്ങുകയായിരുന്നു.ഒരു മാതിരി രാത്രി ഉറക്കം പോയത് പോലെ”
അത് കേട്ടപ്പോൾ സിമിയുടെ മുഖഭാവം മാറി
അത് കണ്ട് രാജേഷ് വേറെ തെറ്റിദ്ധരിച്ചു.
“അല്ല ഞങ്ങൾ കുറച്ചു കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. അവൾക്ക് പിന്നെ എന്തോ ഉറക്കം ശരിയായില്ല എന്ന് തോന്നുന്നു. ചിലപ്പോൾ സ്ഥലം മാറിയതിന്റെയായിരിക്കും.” (ഒന്ന് വഷളായ മുഖഭാവം)
“എന്നാൽ കഴിഞ്ഞിട്ട് നിങ്ങൾ രണ്ടാളും വരൂ. ഞങ്ങൾ വെയിറ്റ് ചെയ്യാം”
“OK”
ഒരു പത്തു മിനിറ്റിനു ശേഷം അവർ ഭക്ഷണ ഹാളിലെത്തി. അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിന് ചുറ്റും നാലു പേരും ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. ആണുങ്ങൾ രണ്ടാളും ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി പോകാനുള്ള സ്പോട്ടുകളെപ്പറ്റിയും അങ്ങനെ എന്തൊക്കെയോ കാര്യങ്ങൾ. പിന്നെ ഓഫീസിലെ കാര്യങ്ങൾ അങ്ങനെ അങ്ങനെ…….
എന്നാൽ ഭാര്യമാർ രണ്ടും വളരെ സൈലന്റ് ആയി തല താഴ്ത്തി ഭക്ഷണം കഴിക്കുന്നു. ഇടക്ക് അവർ തമ്മിൽ നോക്കുന്നു. പക്ഷേ രണ്ടാളും മൗനം പാലിച്ചു തന്നെ തീറ്റ തുടരുന്നു.
രണ്ടാൾക്കും ഇതെന്തു പറ്റി എന്ന് ഇടക്ക് രാജേഷ് ചോദിച്ചു.
അപ്പോൾ നയന നമ്മൾ എപ്പോൾ ആണ് റിട്ടേൺ എന്നൊക്കെ ചോദിച്ചു പിന്നെ ഈ ട്രിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ചോദിച്ചു. സൈലന്റ് അല്ലെന്നു കാണിക്കാൻ.
പക്ഷേ രണ്ടാളുടെയും ഈ മാറ്റം ജയൻ ശ്രദ്ധിച്ചു. ഇന്നലെ രഹസ്യമായി ഇവർ എന്തോ കള്ളത്തരം ചെയ്തിട്ടുണ്ട്. അതാണ് രണ്ടാളെയും രാത്രി പുറത്തു കണ്ടത്. ഹ്മ്മ് എന്തായാലും റൂമിലെത്തിയിട്ട് ചോദിക്കാം.
അങ്ങനെ ഭക്ഷണം കഴിഞ്ഞു അവർ റൂമിലെത്തി.റൂമിലെത്തിയ ജയൻ ഒന്നും മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് കട്ടിലിന്റെ ഒരറ്റത്തു ഇരിക്കുന്നു.
അത് കണ്ട സിമി
“ ജയേട്ടാ ചേട്ടൻ എന്താ ആലോചിച്ചിരിക്കുന്നത്?”
ജയൻ ഒന്നും പറഞ്ഞില്ല. മുഖഭാവത്തിൽ നിന്ന് എന്തോ പ്രശ്നം സിമി ഊഹിച്ചു.
ഒരല്പം പേടിയോടെ സിമി ചോദിച്ചു എന്താ പ്രശ്നം?
“സിമീ ഇവിടെ എന്താ നടക്കുന്നത്?”
സിമി ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ ജയനെ നോക്കി.
“നിനക്ക് ഒന്നും മനസ്സിലായില്ലേ? ഇന്നലെ രാത്രി ഇവിടെ എന്താ സംഭവിച്ചത്?”
“നീയും നയനയും കൂടി ഇന്ന് ഞങ്ങളുടെ മുന്നിൽ ഒളിച്ചു കളിക്കുന്നത് എന്താണെന്നാ ചോദിച്ചത്.”
ചോദ്യം കേട്ട സിമിയുടെ മുഖം ആകെ മാറി.
എന്താ പറയേണ്ടത് എന്ന് അറിയാതെ അവൾ കുഴഞ്ഞു.
“ഏട്ടാ ഞാൻ… ഞങ്ങൾ…..
“ഇന്നലെ രാത്രി അസമയത്ത് നീ റൂമിൽ നിന്ന് പുറത്ത് പോയില്ലേ? അത് എന്തിനായിരുന്നു??“
“അത്……പിന്നെ………ഞാൻ……..”
“നീ വെറുതെ ഇനി ഉരുളാൻ നോക്കേണ്ട എനിക്ക് മനസ്സിലാവുന്നുണ്ട് കാര്യം.”
“അത്…….”
“നയനയും ഉണ്ടായിരുന്നല്ലോ കൂടെ”
“അത് പിന്നെ…. ഞങ്ങൾ പൂളിൽ ഇറങ്ങാൻ വേണ്ടിയാ….”
“അതിനു നട്ടപ്പാതിരാക്ക് രഹസ്യമായി പോകേണ്ട കാര്യമുണ്ടോ”
ഇനി എന്താ പറയാ എന്ന് അറിയാതെ സിമി നിന്ന് വിയർത്തു.
“രാത്രി നിങ്ങൾ രണ്ടും പുറത്ത് ഇരുന്നു പരുങ്ങുന്നതും രഹസ്യം പറഞ്ഞതുമെല്ലാം ഞാൻ നേരിട്ട് കണ്ടതാണ്. അതു കൊണ്ട് ഇനിയും കള്ളം പറയാം എന്ന് കരുതേണ്ട. ഇപ്പൊ പ്രാതൽ സമയത്തെ നിങ്ങളുടെ രണ്ടിന്റെയും മുഖഭാവവും ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പൊ എനിക്ക് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി.”
സിമി ശരിക്കും പെട്ടു. കരച്ചിലിന്റെ വക്കിലെത്തിയിട്ടുണ്ട്.
“നിങ്ങൾ തമ്മിൽ എത്ര കാലത്തെ പരിചയമുണ്ട്?”
“ആര് തമ്മിൽ”
“നീയും നയനയും”
“ഞങ്ങൾ ഡിഗ്രി മുതൽ ഒരുമിച്ചാണ്”
“എന്ന് വെച്ചാൽ ഇപ്പൊ 5 വർഷത്തെ സൗഹൃദം അല്ലേ”
“അതെ”
“ഈ 5 വർഷവും നിങ്ങൾ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നോ”
“മ്മ്”
“ഇനി ഞാൻ വളരെ ഓപ്പൺ ആയി ചോദിക്കട്ടെ?”
എന്താണെന്ന മുഖഭാവം സിമിക്ക്
“നിങ്ങൾ ലെസ്ബിയൻസ് ആണല്ലേ? നിങ്ങൾ തമ്മിലുള്ള അറ്റാച്ച്മെന്റ്റ് കണ്ടപ്പോൾ തന്നെ എനിക്ക് doubt തോന്നിയതാണ്. പിന്നെ ഇന്നലത്തെ സംഭവം ആണ് അത് ഉറപ്പിച്ചതു. സത്യത്തിൽ ഈ ട്രിപ്പ് പോലും നിങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തതല്ലേ??”
സിമിയുടെ തലക്ക് അടികിട്ടിയ അവസ്ഥയാണ് ഇപ്പോൾ.
“രാജേഷിനു നിന്നെ വിവാഹത്തിന് മുൻപേ പരിചയം ഉള്ളതല്ലേ. നിങ്ങളുടെ ഈ റിലേഷൻ രാജേഷിനു അറിയുമോ?”
“ജയേട്ടാ എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ ഒക്കെയാണ് ജയേട്ടൻ ഇപ്പോൾ പറഞ്ഞു കൂട്ടുന്നത്.”
സിമി പൊട്ടിക്കരയുന്നു.
“അപ്പൊ പിന്നെ ഞാൻ കണ്ടതോ? നിങ്ങൾ രണ്ടാളും എന്തായാലും പൂളിൽ ചാടാൻ പോയതല്ല. പൂളിന്റെ അടുത്ത് പോയിരുന്നു സംസാരിക്കുകയായിരുന്നു നിങ്ങൾ. അതും നിങ്ങൾ രണ്ടാളുടെയും മുഖത്ത് എന്തോ ഒരു കള്ളത്തരം ഉണ്ടായിരുന്നു. ഞാനും രാജേഷും അറിയാൻ പാടില്ലാത്ത എന്തോ കാര്യം ആണ് അത്. അത് കൊണ്ടാണ് നിങ്ങൾ ഞങ്ങൾ ഇല്ലാതെ സംസാരിച്ചത്. വേറെ എന്തെങ്കിലും കാര്യമായിരുന്നെങ്കിൽ നിങ്ങൾ ആ രാത്രി തന്നെ കാണേണ്ട കാര്യമില്ലായിരുന്നല്ലോ. അപ്പൊ ഞാൻ പറഞ്ഞത് തന്നെ കാര്യം.”
ജയൻ സ്വന്തം ഊഹം ശരിയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു.
കരച്ചിലടക്കാനാവാതെ സിമി
“ഞാനും നയനയും കോളേജ് കാലം തൊട്ടേ ഉള്ള സുഹൃത്തുക്കൾ ആണ് കോളേജിലെ ബെസ്റ്റ് ഫ്രണ്ട്സ്. സത്യമായിട്ടും അതല്ലാതെ ഒരു ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല.”
പൊട്ടിക്കരച്ചിലിനിടയിൽ സിമി പറഞ്ഞൊപ്പിച്ചു.
പിന്നെ നിർത്താതെ കരച്ചിലായി.
ജയൻ പിന്നെ ഒന്നും പറയാതെ പുറത്ത് പോയി.
പിന്നെ നയന സിമിയുടെ അടുത്ത് വന്നു.
“ഡീ എന്താ എന്തുപറ്റി. നീയെന്താ കരയുന്നത്? നീ എല്ലാം പറഞ്ഞോ?”
സിമിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല
“ഒന്ന് അടങ്, കാര്യം പറയെടീ എന്താ സംഭവിച്ചത്?” “ഇന്നലത്തെ കാര്യം നീ പറഞ്ഞോ”
“പറഞ്ഞാൽ മതിയായിരുന്നു. അതായിരുന്നു ഇതിലും ഭേദം.”
“അതിനും മാത്രം എന്താ ഉണ്ടായത്?”
“നമ്മൾ ഇന്നലെ റൂമിൽ നിന്ന് പുറത്തിറങ്ങിയതും പൂൾ സൈഡിൽ പോയി ഇരുന്നു സംസാരിച്ചതും എല്ലാം അദ്ദേഹം കണ്ടു.”
നയന ഒന്ന് ഞെട്ടി.ചെറിയൊരു സാധ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും.
“എടീ അപ്പൊ ഇന്നലെ റൂമിൽ ഉണ്ടായിരുന്നത് ഞാനാണെന്ന് മനസ്സിലായോ?”
നയന കൈ തലക്ക് വെച്ചു.
“അത് മനസ്സിലായോ എന്ന് എനിക്ക് അറിയില്ല” – സിമി പറഞ്ഞു.
നയന തല ഉയർത്തി സിമിയെ നോക്കി.
“അല്ല, പിന്നെ ജയൻ എല്ലാം കണ്ടു എന്ന് നീ പറഞ്ഞത്?………..”
“നീ റൂമിൽ നിന്ന് ഇറങ്ങിയ ശേഷം നമ്മൾ തമ്മിൽ കണ്ടത് കണ്ടു.”
“അപ്പൊ ആളുമാറിയത് അറിഞ്ഞിട്ടില്ലേ?”
“ഇല്ല.”
“ഹോ സമാധാനമായി എന്നിട്ടാണോടീ നീയീ കിടന്നു കാറിയത്. വെറുതെ ആളെ ടെൻഷൻ ആക്കാൻ”
“പ്രശ്നം ഇല്ലാതായിട്ടില്ല. പ്രശ്നം ഇപ്പൊ വേറെയാ.”
“എന്ത്?”
സിമി സംഭവം നയനയോട് പറഞ്ഞു.
അത് കേട്ട നയന ഞെട്ടി എഴുന്നേറ്റു.
“എടീ എന്നിട്ട് നീയെന്താ പറഞ്ഞത്.?”
“ഞാൻ കരച്ചിൽ ആയിരുന്നു. അതിനിടയിൽ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. കരച്ചിൽ കൂടിയപ്പോൾ ആൾ പുറത്തു പോയി.”
“ഇതിപ്പോ കാര്യം കൂടുതൽ കോംപ്ലിക്കേറ്റഡ് ആയല്ലോ. നീ വേറെ ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പല്ലേ?”
“അതെ ഇന്നലത്തെ കാര്യം പറയാൻ പറ്റില്ലല്ലോ അതു കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.”
“ഓക്കേ അങ്ങനെ ആണെങ്കിൽ ഇനി ഒരു വഴിയേ ഉള്ളൂ.”
“എന്താ”
“നമുക്ക് ഇന്നലത്തെ കാര്യം ജയനോട് പറയാം. അല്ലെങ്കിൽ ജയൻ നമ്മുടെ കോളേജ് കാലത്തേക്ക് കൂടുതൽ ചുഴിഞ്ഞു അന്വേഷണം തുടങ്ങിയാൽ അത് ഇതിലേറെ പണിയാകും.”
“എടീ നീയെന്തൊക്കെയാ പറയുന്നത്? ഇത് പറയാൻ പറ്റിയ കാര്യമാണോ?’
“അപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ എന്താ സംഭവിക്കാ എന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല.”
“വല്ലാത്ത അവസ്ഥയായല്ലോ ഈശ്വരാ”
സിമി രണ്ട് കയ്യും തലക്ക് കൊടുത്തു പറഞ്ഞു.
“ഇതല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞാൽ?……….”
“ഇനി വേറെ എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. ഇങ്ങനെയൊരു സംശയം ആയത് കൊണ്ട്. നമ്മൾ ഇനിയും എന്തെങ്കിലും പുതിയ കള്ളം കണ്ടെത്തും എന്ന് ജയൻ ഊഹിച്ചേക്കും.”
അങ്ങനെ ലഞ്ചിനു മുൻപ് ഔട്ടിങ്ങിന്നുള്ള schedule രാജേഷ് സെറ്റ് ആക്കിയത് അനുസരിച്ചു അവർ ഒരു വ്യൂ പോയിന്റിലേക്ക് പോയി.
വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ജയനും രാജേഷും ട്രിപ്പ്‌മായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുന്നു.
ബാക്കി രണ്ടാളും പിന്നിലെ സീറ്റിൽ മൗനം പാലിച്ചു ഇരിക്കുന്നു. ഇടക്ക് ഭർത്താക്കന്മാരെ രഹസ്യമായി നോക്കുന്നുണ്ട്.
വണ്ടി സ്ഥലത്തെത്തി. പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തു. എൻട്രി ടിക്കറ്റ് എടുത്തു അകത്തു കയറി.
ഇവിടെ വെച്ച് എങ്ങനെയെങ്കിലും ജയനോട് സത്യം പറയണം എന്ന് അവർ തീരുമാനിച്ചു. എന്നാൽ അത് തന്നെക്കൊണ്ടാവില്ല എന്ന് സിമി തീർത്തു പറഞ്ഞു. നയന സിമിയോട് റിക്വസ്റ്റ് ചെയ്തെങ്കിലും ഒരു തരത്തിലും അത് തന്നെക്കൊണ്ടാവില്ല എന്ന് സിമി പറഞ്ഞു. എന്നാൽ താൻ പറഞ്ഞോളാം പക്ഷേ നീയും കൂടെ വേണം എന്ന് പറഞ്ഞതും സിമി സമ്മതിച്ചില്ല. ആ ഒരു നിമിഷം ജയേട്ടനെ ഫേസ് ചെയ്യാൻ തനിക്കാവില്ല എന്ന് പറഞ്ഞു സിമി ഒഴിഞ്ഞു. വേറെ രക്ഷ ഇല്ലാത്തത് കൊണ്ട് അത് നയന തന്നെ പറഞ്ഞോളാം എന്ന് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ അവർ പ്രവേശന കവാടം കടന്നു കുറച്ചു ദൂരം മുന്നോട്ടു നടന്നു. വഴിയിൽ പല തെരുവ് കച്ചവടങ്ങൾ ഉണ്ടായിരുന്നു. ടോയ്‌സ്, സ്നാക്സ്, പലവിധ സാധനങ്ങൾ ഒക്കെ. അവരെയെല്ലാം കടന്നു ഇവർ മുന്നോട്ടു പോയി. അവിടെ ഉള്ളിൽ ഒരുപാട് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. അവർക്കിടയിലൂടെ ഇവർ നാലുപേരും നടന്നു നീങ്ങി. ആൾതിരക്ക് കൂടുതൽ ഉള്ള ഭാഗത്തുവെച്ചു ഇവർ വളരെ അടുത്ത് അടുത്തായി നടന്നു നീങ്ങിക്കൊണ്ടിരുന്നു. ആണുങ്ങൾ രണ്ടും മുന്നിലും ലേഡീസ് രണ്ടും അവരോട് ഉരുമ്മി അവരുടെ പിന്നിലുമായാണ് നടക്കുന്നത്.
ഇത്രയും തൊട്ട് നടക്കുമ്പോൾ സിമിയുടെ മാറിടം രാജേഷിന്റെ ദേഹത്ത് ഉരസിക്കൊണ്ടിരുന്നു. നടത്തത്തിനിടയിൽ സ്വഭാവികമായി സംഭവിച്ചതാണ്. രാജേഷ് ഇത് അറിഞ്ഞു. അറിയാതെ സംഭവിച്ച ഈ സ്പർശം പോലും രാജേഷിന്റെ പാന്റിന്റെ മുന്നിൽ ഒരു ചലനമുണ്ടാക്കി. ഇത് അധികം തുടർന്നാൽ ഇനി അത് നനവും ഉണ്ടാക്കും എന്ന് രാജേഷിനു തോന്നി. വെറുതെ അവർക്കിടയിൽ ഒരു മോശം ഇമേജ് ഉണ്ടാക്കേണ്ട എന്ന് കരുതി രാജേഷ് കഷ്ടപ്പെട്ട് ആ തിരക്കിനിടയിലൂടെ നീങ്ങി ജയന്റെ അപ്പുറത്തേക്ക് നീങ്ങി. അപ്പോളാണ് സത്യത്തിൽ സിമി അതുവരെ ഉറഞ്ഞുകൊണ്ടിരുന്ന കാര്യം പോലും ശ്രദ്ധിച്ചത്.
പിന്നെയും നടക്കുന്ന വഴിയിൽ ആൾ തിരക്ക് കൂടി വെക്കേഷൻ ടൈം ആയത് കൊണ്ടാണെന്നു തോന്നുന്നു ഇത്ര തിരക്ക്. ഇപ്പോൾ നയന നടക്കുമ്പോൾ ജയന്റെ ദേഹത്തേക്ക് കൂട്ടി മുട്ടുന്നു. ആ മുട്ടൽ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകളുടെ തിക്കും തിരക്കും കാരണം കൂടുതൽ ശക്തിയിൽ ദേഹത്തേക്ക് അമരുന്നു. കുറച്ചു ദൂരം കൂടി പാസ്സ് ചെയ്താൽ ഈ തിരക്ക് ഒഴിവാകും പിന്നെ ഇത്ര ബുദ്ധിമുട്ടാതെ നടക്കാമല്ലോ എന്ന് നയന സമാധാനിച്ചു.
പിന്നെ അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ട ശേഷം തിരിച്ചു നടക്കുന്നതിനിടക്ക് അവിടെ കുറച്ചു ഇരിപ്പിടങ്ങൾ കണ്ടപ്പോൾ കുറച്ചു വിശ്രമിച്ചിട്ട് പോകാമെന്നു തീരുമാനിച്ചു. ആണുങ്ങൾ രണ്ടും കൂടെ പോയി കുടിക്കാൻ എന്തെങ്കിലും വാങ്ങി വരാമെന്ന് പറഞ്ഞു.
അവർ പോയപ്പോൾ ഇവർ ഡിസ്കഷൻ തുടങ്ങി.
“ഇക്കാര്യം ജയനോട് എങ്ങനെ ഒന്ന് അവതരിപ്പിക്കും. ഫുൾ ടൈം രാജേഷും കൂടെയുണ്ടല്ലോ.”
“എന്താ ചെയ്യാ. ഇത് പറഞ്ഞില്ലെങ്കിലും പ്രശ്നമാണല്ലോ. ഇപ്പൊ തന്നെ ആളുടെ മുഖം കണ്ടാലേ അറിയാം ആ ദേഷ്യം മുഖത്തുണ്ട്.”
“അതിന് ഒരു വഴിയുണ്ട്. ഇവിടുന്ന് ഇറങ്ങിയാൽ ഇനി അടുത്ത പരിപാടി ലഞ്ച് ആയിരിക്കും. അതിനിടയിൽ ഞാൻ എന്തെങ്കിലും പറഞ്ഞു രാജേഷിനെ അവിടുന്ന് മാറ്റിക്കോളാം. എന്നിട്ട് ജയനോട് ഞാൻ കാര്യം പറഞ്ഞോളാം. ആ സമയം രാജേഷ് വരുന്നുണ്ടോന്നു നീ നോക്കണം.” നയന പറഞ്ഞു.
“എനിക്ക് നല്ല ടെൻഷൻ ഉണ്ട്.”
“അത് എനിക്കുമുണ്ട്. പക്ഷേ പറയാതെ ഇനി വയ്യ.”
അങ്ങനെ അവർ അടുത്ത ഒരു ചെറിയ ടൗണിൽ ലഞ്ചിനു വേണ്ടി ഒരു ഹോട്ടലിൽ കയറുന്നു. AC ഫാമിലി റൂമിൽ ഇരുന്നു. ഫുഡ് ഓർഡർ ചെയ്യുന്നതിന്റെ മുൻപായി നയന കുറച്ചു സ്വീറ്റ്സ്, പിന്നെ റൂമിലേക്ക് ആവശ്യമായ മറ്റു ചില സാധനങ്ങൾ ഒക്കെ വാങ്ങി വരാൻ രാജേഷിനോട് പറയുന്നു. ഈ റോഡിന്റെ ഓപ്പോസിറ്റ് കാണുന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങാൻ പറയുന്നു. ലഞ്ച് ഓർഡർ ചെയ്തു ടേബിളിൽ വരാൻ ടൈം എടുക്കും എന്ന് പറഞ്ഞു. രാജേഷ് ഫുഡ് കഴിഞ്ഞു വാങ്ങാലോ എന്ന് പറഞ്ഞപ്പോൾ അപ്പൊ പിന്നെയും സമയം പോവല്ലേ. ഇപ്പോൾ സമയം നഷ്ടപ്പെടുത്തണ്ടല്ലോ എന്ന് പറഞ്ഞു.
അങ്ങനെ രാജേഷ് സാധനം വാങ്ങാൻ പോയി.
പിന്നെ ഫുഡ് ഓർഡർ ചെയ്തു. നയന ജയനോട് കാര്യം പറയാൻ തുടങ്ങി.
സിമി തനിക്ക് വീട്ടിൽ നിന്ന് അമ്മയുടെ കാൾ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി.
“ജയൻ, ഇന്നലെ തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഒക്കെ സംഭവിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു. അത് പക്ഷേ ജയൻ കരുതിയ പോലെയല്ല.”
“ഓ പുതിയ ഒരു കഥ കണ്ടുപിടിച്ചു ല്ലേ?”
“അല്ല. സത്യമാണ് പറയുന്നത്. അത് പക്ഷേ ജയൻ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.”
എന്നിട്ട് യഥാർത്ഥ സംഭവം നയന പറഞ്ഞു.
മുഴുവൻ കേട്ട ജയന്റെ മുഖം കണ്ട നയന ഒന്ന് അന്ധളിച്ചു.
ജയൻ എല്ലാം കേട്ട് ആകെ പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു അവസ്ഥയിൽ ആണ് ഇരിക്കുന്നത്.
സിമി രാജേഷുമായി ശാരീരികമായി ബന്ധപ്പെട്ടത് ആലോചിച്ചു ആകെ ഷോക്ക് ആവുകയും.
അതേ സമയം അന്ന് രാത്രി താൻ കിടപ്പറയിൽ അടിച്ചു പൊളിച്ചത് നയനയെ ആണെന്ന് കേട്ടപ്പോൾ ജയന് ഉണ്ടായ ആ ഒരു വികാരം എഴുതിയോ പറഞ്ഞോ അറിയിക്കാൻ ആവാത്തത് ആണ്. അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.
ഇത്രയും കേട്ടപ്പോൾ ജയൻ നയനയോട് ഒന്നേ ചോദിച്ചുള്ളൂ.
“അപ്പൊ അന്ന് ഞാൻ അനുഭവിച്ചതും ആസ്വദിച്ചതും എല്ലാം തന്നെ ആയിരുന്നോ?”
സിമിയുടെ കാര്യം ചോദിച്ചു ആകെ സീൻ ആവും എന്ന് പ്രതീക്ഷിച്ച നയനക്ക് തെറ്റി. നയനക്ക് മറുപടി പറയാൻ കഴിയുന്നില്ല.
“പറ, എന്റെ ജീവിതത്തിൽ മുൻപൊരിക്കലും കിട്ടാത്ത സുഖം അന്ന് ഞാൻ അനുഭവിച്ചറിഞ്ഞത് തന്നിലാണോ?”
ജയൻ നയനയെ നോക്കി ചോദിച്ചു.
നയന പറ്റിപ്പോയി എന്ന മുഖഭാവത്തോടെ അതേ എന്ന് തലയാട്ടി.
ജയന് തന്റെ സകല നാടീഞെരമ്പുകളും ഉത്തേജിക്കുന്നത് അറിയാൻ പറ്റി.
കുണ്ണ ഒറ്റയടിക്ക് ആണ് ടേബിളിന് കീഴെ സല്യൂട്ട് അടിച്ചു നിന്നത്.
“ഹോ അപ്പൊ അന്ന് രാത്രി താനും അത് ശരിക്കും ആസ്വദിച്ചല്ലോ. മുൻപൊരിക്കലും കിട്ടാത്ത സുഖം ആദ്യമായി കിട്ടിയപോലെ ആയിരുന്നു നയനയും അന്ന് ഞാൻ പറഞ്ഞത് ശരി അല്ലേ?”
നയന തല താഴ്ത്തി.
“സോറി ജയൻ അന്ന് ശരിക്കും എന്റെ മറവിയും വാശിയും ആണ് ഇതിനെല്ലാം കാരണം. ഇനി ഇതിന്റെ പേരിൽ നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാവരുത് എന്ന് ഞാൻ അപേക്ഷിക്കുകയാണ്.”
“അങ്ങനെ ഒന്നുമുണ്ടാവില്ല”
രാജേഷ് പർച്ചേസ് കഴിഞ്ഞു വന്നു. രാജേഷിനെക്കണ്ടു സിമി ഹോട്ടലിലേക്ക് കയറി. ഇരുവർക്കും ഒപ്പം ഇരുന്നു. പിന്നാലെ രാജേഷ് വന്നു കയറുമ്പോൾ ടേബിളിൽ ഫുഡ് എല്ലാം എത്തിയിട്ടുണ്ട്.
രാജേഷ് : ആഹാ എല്ലാർക്കും ബിരിയാണി ആണോ ഓർഡർ ചെയ്തത്?
സിമിയാണ് മറുപടി പറഞ്ഞത്.
“അയ്യോ കുഴമുണ്ടോ?”
“ഞാൻ മീൽസ് ഓർഡർ ചെയ്യാം എന്ന് കരുതിയതായിരുന്നു. പക്ഷേ കുഴപ്പമില്ല. അല്ലെങ്കിലും നമ്മൾ നാലുപേരും ഒരുമിച്ച് വന്നിട്ട് ഒരു നേരമെങ്കിലും നമ്മൾ നാലാളും ഒരേ ഫുഡ് കഴിക്കണ്ടേ? അല്ലെങ്കിലും കൂട്ടത്തിൽ കൂടുമ്പോൾ മറ്റുള്ളവരുടെ ഇഷ്ടം കൂടി ഉൾകൊള്ളണമല്ലോ.”
അങ്ങനെ അവർ ഭക്ഷണം കഴിഞ്ഞു പിന്നെ അടുത്ത സ്പോട്ടിലേക്ക് യാത്രയായി.
രാജേഷാണ് ഡ്രൈവിംഗ്.
അടുത്ത സീറ്റിൽ ജയനും. ജയൻ ഇടക്ക് സൈഡ് മിററിലൂടെ നയനയെ നോക്കുന്നുണ്ട്. നയന അത് കാണുന്നുമുണ്ട്. വണ്ടിയിൽ രാജേഷും സിമിയും ഉള്ളതൊന്നും ജയൻ ഓർക്കുന്നില്ല.
വൈകുന്നേരത്തെ ഔറ്റിംഗിനിടയിൽ ജയന് കാഴ്ചകളൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. മനസ്സ് ഫുൾ ചിന്തകൾ വേറെയാണ്.
താൻ ആദ്യമായി നയനയെ നേരിട്ട് കാണുന്നത് സ്വന്തം കല്യാണദിവസമാണ്. അന്ന് നല്ല അടിപൊളി സാരിയുടുത്തു മുല്ലപ്പൂവും ചൂടി മണ്ഡപത്തിൽ മുഴുവൻ ഓടി നടക്കുകയാണ് നയന. ഇന്നത്തെ ദിവസത്തെ മുഴുവൻ ഉത്തരവാദിത്തവും തന്റെ ചുമലിൽ ആണെന്ന ഭാവത്തിൽ.
അവളുടെ ആ വേഷവും മുടിയും പിന്നെ ഏതൊരു പുരുഷന്റെയും മനസ്സിളക്കാൻ പോന്ന അവളുടെ മുഖവും മണ്ഡപത്തിൽ കയറിയിരുന്നപ്പോൾ പോലും ജയൻ നോക്കിക്കൊണ്ടേയിരുന്നു. അന്നേ ആഗ്രഹിച്ചതാണ് അവളെ പരിചയപ്പെടണം എന്ന്. താലികെട്ടുന്ന സമയത്ത് എല്ലാവരും പൂക്കൾ വാരി എറിയുമ്പോളും ജയൻ നയനയെ ഒന്ന് നോക്കിയിരുന്നു. പൂക്കൾ എറിയുമ്പോൾ നയനയുടെ കക്ഷം നനഞ്ഞിരിക്കുന്നത് ജയൻ കണ്ടു. ഹോ കാഴ്ച ഓർത്തപ്പോൾ തന്നെ ജയന് കമ്പിയായി. അന്ന് മണ്ഡപത്തിൽ ഇരുന്നു ആ കാഴ്ച നേരിട്ട് കണ്ട അന്നും കമ്പിയയത് ജയൻ ഓർത്തു. അന്ന് മുണ്ടുടുത്ത് കമ്പിയായതിന്റെ ടെൻഷൻ കൂടി അനുഭവിച്ചത് ജയൻ ഓർത്തു.
കാഴ്ചകൾ കണ്ടു നടക്കുമ്പോൾ രണ്ടു കപ്പ്ൾസും രണ്ടു വഴിക്ക് നീങ്ങി. ഓരോ ഭാഗത്തു നിന്ന് ഫോട്ടോ എടുക്കാനും. പിന്നെ ഹണിമൂൺ അല്ലേ ഭാര്യയോട് കുറച്ചു പഞ്ചാര വർത്താനം ഒക്കെ പറയാനും.
അങ്ങനെ രണ്ടു വഴിക്ക് നീങ്ങുമ്പോളും നയനയുടെയും ജയന്റെയും കണ്ണുകൾ തമ്മിൽ കോർത്തു. അല്പ
സമയത്തെക്കെങ്കിലും ആ കണ്ണുകൾ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. ആ ഭാഷ അവർക്ക് രണ്ടു പേർക്കും മനസിലായിരുന്നു.
അങ്ങനെ ജയനും സിമിയും അവരുടെ കുറേ സിംഗിൾ ഫോട്ടോസും രണ്ടു പേരുമുള്ള സെൽഫിയും ഒക്കെ എടുത്തു. ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. ജയൻ കൂടുതലും നയനയെക്കുറിച്ചാണ് ചോദിക്കുന്നത്. അവളുടെ ഓരോരോ കാര്യങ്ങൾ. അതിനെല്ലാം താൻ മറുപടി കൊടുക്കുമ്പോൾ കെട്ട്യോന്റെ കണ്ണുകൾ തിളങ്ങുന്നത് സിമിക്ക് കാണാം. തെക്കിനിയിൽ വെച്ച് സ്വർണ്ണാഭരണങ്ങൾ കാണിച്ചു കൊടുത്തു സണ്ണിയോട് സംസാരിച്ചപ്പോൾ ഗംഗയുടെ മുഖത്ത് കണ്ട അതേ തിളക്കം സിമി ജയന്റെ കണ്ണിലും കണ്ടു. ഉള്ളിലൊരു ദേഷ്യം തോന്നിയെങ്കിലും അന്ന് താനുമായി കളിച്ചത് രാജേഷ് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ തന്റെ ഉള്ളിലുണ്ടായ വികാരങ്ങൾ ഓർത്തപ്പോൾ സിമിക്ക് ദേഷ്യം തണുത്തു. ഇത് മനുഷ്യ സഹജം ആണെന്ന് തന്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഈ ലോകത്ത് എല്ലാ മനുഷ്യർക്കും തന്റെ പങ്കാളിയല്ലാതെ വേറെ ആളുമായി സെക്സ് ചെയ്യാൻ ആഗ്രഹമുണ്ടായിരിക്കാൻ സാധ്യതയുണ്ടാവുമെന്നും ഈ സമൂഹം ഉണ്ടാക്കിവെച്ച ചില ചട്ടക്കൂട് ഉള്ളത് കൊണ്ട് മാത്രമാണ് ആളുകൾ എല്ലാം താൻ തന്റെ പങ്കാളിയല്ലാതെ വേറെ ആരെയും ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് എന്നും സിമി ചിന്തിച്ചു.
അവർ കറക്കം മതിയാക്കി. നയനയെയും രാജേഷിനെയും നോക്കി നടന്നു. അപ്പോൾ അവർ അവിടെ ഒരു നല്ല ഭംഗിയുള്ള ഒരു സ്ഥലത്ത് ഫോട്ടോ എടുക്കാൻ നോക്കുന്നു. രാജേഷ് നയനയുടെ സിംഗിൾ ഫോട്ടോ എടുത്തു കൊടുക്കുകയാണ്.
ജയൻ അവിടെ ചെന്ന് രാജേഷിനോട്
“Wow നല്ല സൂപ്പർ സ്ഥലം ആണല്ലോ. രാജേഷ് അവിടെ പോയി ഇരിക്ക്. ഇത്രയും നല്ല സ്പോട്ടിൽ നിങ്ങളുടെ ഒരു കപ്പിൾ ഫോട്ടോ വേണ്ടേ? ഞാൻ എടുത്തു തരാം”
രാജേഷ് പോയി നയനയുടെ അടുത്ത് ഇരുന്നു. ജയൻ സ്വന്തം ഫോണിൽ അവരുടെ ഫോട്ടോ എടുത്തു. ഒരു അഞ്ചാറു ക്ലിക്ക് ചെയ്തു.
അപ്പോൾ രാജേഷ് തൻറെ ഐഫോൺ ജയന് കൊടുത്തു.
“ഇതിൽ ഒന്ന് എടുത്തേക്ക്”
ജയൻ എടുത്തു കൊടുത്തു.
അങ്ങനെ അന്നത്തെ കറക്കം എല്ലാം കഴിഞ്ഞു അവർ അവരുടെ റൂമിൽ തിരിച്ചെത്തി.
റൂമിലെത്തിയ ശേഷം ജയനും സിമിയും തമ്മിൽ സംസാരം നയനയെക്കുറിച്ചായി.
ഇന്നത്തെ ദിവസം മുഴുവൻ ജയൻ നയനയെ വായ്‌നോക്കിയതും അവളെ കുറിച്ചു വാ തോരാതെ സംസാരിക്കുന്നതും കാറിൽ വെച്ച് അവളെ നോക്കുന്നതും അവസാനം ഫോട്ടോ എടുത്തു കൊടുത്തതുമെല്ലാം സിമി ചോദിച്ചു.
അപ്പോൾ രാജേഷിനെ കാണുമ്പോൾ നീയും അങ്ങനെ തന്നെ ആയിരുന്നല്ലോ എന്ന് ജയൻ തിരിച്ചടിച്ചു.
“ഉച്ചക്ക് ഹോട്ടലിൽ ഇരിക്കുമ്പോൾ രാജേഷ് കടയിൽ പോയപ്പോൾ തിരിച്ചു വരുന്നത് വരെ നീ പുറത്തു പോയി നിന്നത് നിനക്ക് രാജേഷിനോടുള്ള താല്പര്യം കൊണ്ടല്ലേ? അതോ ഞാനും നയനയും കൂടി ഒറ്റക്ക് ഇരുന്നോട്ടെ എന്ന് കരുതിയോ?”
സിമിക്ക് ഉത്തരമില്ലാതായി. സത്യത്തിൽ നയന സത്യം പറയുമ്പോൾ അത് കേട്ടുകൊണ്ട് അവിടിരിക്കാൻ കഴിയാത്തത് കൊണ്ടും പിന്നെ രാജേഷ് കയറി വരുന്ന സിഗ്നൽ കൊടുക്കാനുമാണ് പുറത്ത് പോയി നിന്നത്. അതാണ് ഇപ്പൊ ജയൻ ചോദ്യം ചെയ്യുന്നത്.
“സത്യത്തിൽ നിന്നെ രാജേഷ് കളിച്ചപ്പോൾ നീ അത് നന്നായി ആസ്വദിച്ചില്ലേ? ഇല്ല എന്ന് നിനക്ക് പറയാൻ പറ്റുമോ?”
സിമിക്ക് മറുപടി ഇല്ലാതായി. ശരിയാണ് ആ സമയത്ത് മുൻപൊന്നുമില്ലാത്ത ഒരു സുഖവും സംതൃപ്തിയും ഓർഗാസവും ഉണ്ടായതാണ്.
സിമി പിന്നെ കൂടുതലൊന്നും ചോദിക്കാൻ പോയില്ല.
അറിയാതെ സംഭവിച്ച ആ മാറ്റം രണ്ടാളും നന്നായി ആസ്വദിച്ചിരുന്നു എന്ന് അവർ രണ്ടു പേരും പരസ്പരം സമ്മതിച്ചു.
അതേ സമയം നയനയുടെ റൂമിൽ നയന എന്താ പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാതെ ഇരിക്കുന്നു. രാജേഷ് ആണെങ്കിൽ ഈ ട്രിപ്പിന്റെ ത്രില്ലും ആവേശവും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇന്ന് രാത്രി കൂടി ഇവിടെ സ്റ്റേ ചെയ്തു നാളെ രാവിലെ നാട്ടിലേക്ക് മടങ്ങും.
പോകുന്നതിനു മുൻപ് സംഭവിച്ചത് രാജേഷിനോട് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് നയന.
പറയാതിരുന്നാൽ ബാക്കി എല്ലാവരും കൂടി രാജേഷിനെ മണ്ടനാക്കിയത് പോലെയാവും. പറഞ്ഞാൽ എന്താവും റിയാക്ഷൻ എന്ന പേടിയുമുണ്ട്.
പിറ്റേന്ന് രാവിലെ രാജേഷ് കുളിക്കാൻ കയറിയ സമയം നയന സിമിയുടെ അടുത്ത് ചെന്നു. ജയൻ അപ്പോൾ റൂമിൽ ഉണ്ടായിരുന്നില്ല . നയന സിമിയോട് ഒപ്പീനിയൻ ചോദിച്ചു.
രാജേഷിനോട് എന്തായാലും പറയുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ചതിയല്ലേ എന്ന് സിമി.
എന്തായാലും നനഞ്ഞു അപ്പൊ പിന്നെ രാജേഷിനെ മാത്രം മാറ്റി നിർത്തേണ്ട എന്ന് സിമിക്ക് തോന്നി 😆
അപ്പൊ ആര് പറയും?
ജയനോട് നിനക്ക് വേണ്ടി ഇക്കാര്യം ഞാൻ സംസാരിച്ചില്ലേ? അപ്പൊ എനിക്ക് വേണ്ടി രാജേഷിനോട് നീ സംസാരിക്കണം. – നയന പറഞ്ഞു.
“അയ്യോ മോളേ എന്നെക്കൊണ്ട് എങ്ങനെ?”
“നീ ഒഴിവ് പറയരുത് ഇത്രയും കാലം നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോളും അങ്ങനെ തന്നെയാണ്. ഈ ടൂറോടെ അത് അങ്ങനെ അല്ലാതാക്കരുത്. നീ എന്റെ വിശ്വാസം തകർക്കരുത്.”
“എടീ അതിനു എനിക്ക് ധൈര്യം കിട്ടാത്തോണ്ടാണ്. ഇനി ഞാൻ പേടിച്ചു ഇക്കാര്യം എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചാൽ തന്നെ അത് കണ്ടിട്ട് ആകെ പ്രശ്നമാകുമോ എന്നാ എന്റെ പേടി.നമുക്ക് ഒരു കാര്യം ചെയ്യാം. രാജേഷിനോട് ഇക്കാര്യം ജയേട്ടൻ പറയുന്നതല്ലേ നല്ലത്?”
“എന്തെങ്കിലും ചെയ്യ്”
ഇതിനിടയിൽ ജയൻ കയറി വന്നു.
സിമി വിഷയം ജയനോട് പറഞ്ഞു.
അപ്പോൾ ജയൻ എതിർത്തു.
ജയൻ നയനയോട് പറഞ്ഞു.
“രാജേഷ് ഇപ്പൊ ഫുൾ ട്രിപ്പ് മൂഡിലാണ്.
ഇന്ന് നമ്മൾ നാട്ടിലേക്ക് മടങ്ങാണ്. വിവരം അറിഞ്ഞാൽ രാജേഷ്ന്റെ പ്രതികരണം എങ്ങനെ ആവും എന്ന് അറിയില്ലല്ലോ. അപ്പൊ പിന്നെ യാത്രയുടെ ഈ അവസാന നിമിഷം ഒരു റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്.”
“അത് ശരിയാണെന്നു അവർക്കും തോന്നി.”
“നാട്ടിലെത്തിയിട്ട് പിന്നെ സൗകര്യം പോലെ നമുക്ക് ഇക്കാര്യം പറയാമല്ലോ”
ആ അഭിപ്രായം സിമിയും നയനയും സഹർഷം സ്വീകരിച്ചു.
അങ്ങനെ അവർ നാട്ടിലേക്ക് യാത്ര തിരിച്ചു.
Responses (0 )