ഞാനും അവളും ഒരു മൂന്നാർ യാത്ര 2
Njaanum Avalum Oru Moonnar Yaathra Part 2 | Author : Ananthu
[ Previous Part ] [ www.kkstories.com ]
ഞങ്ങൾ വേഗം തന്നെ കുളിച്ചു റെഡിയായി ബ്രേക്ക്ഫാസ്റ്റും കഴിച്ചു റിസോർട്ടിൽ നിന്നിറങ്ങി. അവര് ഞങ്ങളെയും കാത്ത് താഴെ തന്നെ ഉണ്ടാർന്നു.
ഹായ് കിരൺ എങ്ങിനെ ഉണ്ടാർന്നു ഉറക്കമൊക്കെ?
ഞാൻ ചോദിച്ചു.
ആ ബ്രോ.. നന്നായി ഉറങ്ങി..
ഇന്ന് എങ്ങോട്ടേക്ക് കറങ്ങാനാ പ്ലാൻ?
കിരൺ : മറയൂർ പോയാലോന്നാ വിചാരിക്കുന്നെ, അവിടെ ഇതേ വരെ പോയിട്ടില്ല.
ആണോ…എന്നാ ഞങ്ങളും കൂടാം.
അവിടെ എന്തൊക്കെയാ കാണാനുള്ളെ ബ്രോ?
ഞാനും ഒരു തവണയേ പോയിട്ടുള്ളൂ. അന്ന് കൂട്ടുകാരോടൊപ്പം കള്ളും കമ്പനി ഒക്കെ ആയി റൂമിൽ തന്നെ അങ്ങ് കൂടി, പുറത്ത് പോയി ചിൽ ചെയ്യാനൊന്നും പറ്റിയില്ല. എന്റെ കൂട്ടുകാരൻ ആണ് ആ റിസോർട്ടിന്റെ ഓൾ ഇൻ ഓൾ. അവനാണ് അങ്ങിനെ ഒരു പരിപാടി അന്ന് സെറ്റ് ചെയ്തത്. ഞാൻ ഒന്ന് അവനെ വിളിക്കട്ടെ, അവനാകുമ്പോൾ അവിടത്തെ സ്ഥലങ്ങൾ ഒക്കെ അറിയുമായിരിക്കും.
പിന്ന എന്നെ ഹരി എന്ന് വിളിച്ചാ മതി കേട്ടോ, അതാ കേൾക്കാൻ സുഖം.
ഓ സോറി ഹരി..
ഓക്കേ, എന്നാ ഞാൻ അവനെ വിളിക്കട്ടെ..
ഹലോ..
ഹലോ, ടാ കുട്ടാ ഹരീ… എന്തൊക്കെ ഉണ്ടെടാ..
സുഖോടാ… എവിടെ ഉണ്ട് നീ ഇപ്പൊ?
റിസോർട്ടിലാടാ…
എവിടെ മറയൂരോ…..?
അതെ, നീയൊക്കെ കുടിച്ചു മറിഞ്ഞ അതെ റിസോർട്ടിൽ തന്നെ.നീ അവന്മാരെ ഒക്കെ ഒന്ന് വിളി ഞാൻ റൂം ഒക്കെ സെറ്റ് ആക്കി വെക്കാം പഴേ പോലെ ഒന്ന് കൂടാം.
ആ… അവന്മാരും പറയാറുണ്ടെടാ…, ടാ മറയൂര് കാണാൻ പറ്റിയ പ്ലേസ് ഏതൊക്കെയാ ഉള്ളത്?
ഇവിടെ എല്ലാടോം വൈബ് അല്ലേ മച്ചാനെ, ഫാമിലി ആയിട്ടാണോ? നീ പറ്റിയൊരു ദിവസം നോക്കി അവളേം കൂട്ടി ഇറങ്ങ്, ഞാൻ റൂം ഒക്കെ സെറ്റ് ആക്കി വെക്കാം.
ടാ, ഞങ്ങൾ ഇവിടുണ്ടെടാ മുന്നാറിൽ
എന്നിട്ടാണോ മച്ചാനെ നേരെ ഇങ്ങു പോര്.
അതല്ലടാ. റിസോർട്ടൊക്കെ സെറ്റ് ആയി.
ഞാൻ ഉള്ളപ്പോ നീ വേറെ റിസോർട് ഒക്കെ ബുക്ക് ചെയ്തോ.
ഇതു അങ്ങനല്ല, മച്ചാനെ.
പിന്നീട് അവനോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി.
ഓ.. അങ്ങിനാണോ.. എന്നാ നീ അവരേം കൂട്ടി വാ.. സ്റ്റേ ചെയ്യാൻ ഓക്കേ ആണേൽ, അതും റെഡി.
ശെരി മച്ചാ.. എന്നാ ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം.
കാൾ കട്ട് ചെയ്ത് കിരണിനോട് കാര്യങ്ങൾ പറഞ്ഞു. പിന്നെ അധികം വൈകാതെ തന്നെ അവിടന്ന് പുറപ്പെട്ടു.മറയൂര് എത്തിയ ഉടനെ തന്നെ അവനെ വിളിച്ചു.
ടാ.. ഞങ്ങൾ ഇവിടെത്തി. പക്ഷെ റിസോർട് എവിടെ ആണെന്ന് എനിക്ക് കറക്റ്റ് അറിയില്ല.
എന്നാ.. ഞാൻ വാട്സാപ്പിൽ ലൊക്കേഷൻ അയക്കാം, അതു നോക്കി പോര്.
അവൻ അയച്ച ലൊക്കേഷൻ വെച്ച് ഒരു വിധത്തിൽ റിസോർട് കണ്ടെത്തി. റിസപ്ഷനിൽ അവൻ ഞങ്ങളെയും കാത്ത് ഇരിപ്പുണ്ടാർന്നു.അവന്റെ ചായ സൽക്കാരത്തിന് ശേഷം ഞങ്ങൾ രണ്ടു കൂട്ടർക്കും അവിടെ തന്നെ റൂമുകളും അറേഞ്ച് ചെയ്ത് തന്നു അവൻ.
ഇന്ന് രാത്രി വേണേല് ഇവിടെ തങ്ങിക്കോ, നാളെ പോയാ മതീ.. മുതലാളി എന്തായാലും ടുറിൽ ആണ്, അതു കൊണ്ട് ഇവിടെ എന്ത് ഉഡായിപ്പും ചെയ്യാം.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അന്ന് അവിടെ കുറച്ചു ചുറ്റി തിരിഞ്ഞുവെങ്കിലും, മുഴുവൻ ആയിട്ടും അവിടെ നടന്നു കാണാൻ പറ്റിയില്ല, പിന്നെ അത് പിറ്റേന്നത്തേക്ക് മാറ്റി. വൈകിയത് കൊണ്ട് തന്നെ അവിടെ തങ്ങാൻ തീരുമാനിച്ചു
ഇരുട്ടായപ്പോ തന്നെ അവൻ കുപ്പിയുമായി വന്നു. അവരുടെ തന്നെ പ്രൈവറ്റ് റൂമിൽ ഞാനും അവനും കൂടി അത് കഴിക്കാനുള്ള സെറ്റപ്പ് ഒക്കെ റെഡി ആക്കി.പെഗ്ഗുകളുടെ എണ്ണം കൂടും തോറും ഞങ്ങളുടെ ചർച്ചാ വിഷയം അവിഹിതവും അശ്ലീലവും ലൈങ്കികവും ഒക്കെ ആയി മാറി കഴിഞ്ഞിരുന്നു.
അതിന്റെ മെയിൻ കാരണം അവൻ തന്നെ ആണ്.
അവനിലേക്ക് വരാം, അവന്റെ പേര് ഷയിസൻ എന്നാണ്. പ്ലസ്ടു വിനു പഠിക്കുമ്പോൾ എന്റെ നേർ പകുതി ആയിരുന്നു അവൻ. “ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ ഉറങ്ങി “ഏതാണ്ട് അതെ പോലെ.
പഠിക്കുമ്പോഴും ഞങ്ങൾക്ക് ഒരേ വിഷയത്തോട് തന്നെ ആയിരുന്നു താല്പര്യം, സെക്സ് റിലേറ്റഡ് വിഷയങ്ങളോട് തന്നെ. പക്ഷെ ഞങ്ങൾ പരസ്പരം തർക്കിച്ചിരുന്നതും അത്തരം കാര്യങ്ങളിലാണ്. സ്കൂളിൽ ലെ ടീച്ചർമാരുടേം പെൺ പിള്ളേരുടെയും മുലയുടെ സൈസ് പറഞ്ഞാകും കൂടുതൽ തർക്കം. അവൻ ഒറ്റ നോട്ടത്തിലൊക്കെ ടീച്ചർമാരുടെ മൊലയുടെ സൈസ് പറയും, പ്രത്യേക കഴിവാണ് അതിനൊക്കെ അവന്. ഒരു അൾട്രാ ലെജൻഡ് ആണ് ഈ കാര്യത്തിൽ അവൻ.
ശെരിക്കും അവന്റെ കൂട്ടുകൂടി ഞാൻ അങ്ങിനെ ആയി പോയതാണ്. അന്ന് ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കാത്ത ആളായിരുന്നു ഞാൻ.
അവരറിയാതെ സീൻ പിടിക്കാനും തപ്പാനും തലോടാനും എല്ലാം പഠിപ്പിച്ചതവൻ തന്നെ.എന്നിട്ടും അത്തരം കാര്യങ്ങളിൽ അവനോടു തർക്കിക്കും ഞാൻ. ചുമ്മാ..
സ്കൂളിൽ പെണ്പിള്ളേരുടെ ബാത്റൂമിൽ ഒളിഞ്ഞിട്ട് നോക്കീതു മുതൽ വീട്ടിൽ സ്പെഷ്യൽ ക്ലാസ്സ് എടുത്തു തന്നിരുന്ന ടീച്ചർ ന്റെ പൂറിന്റെ രുചിയറിഞ്ഞത് വരെ അവന്റെ ഒപ്പം ചെയ്ത് കൂട്ടിയ കന്നം തിരിവുകൾ ഒരുപാടുണ്ട്.
അതിനൊക്കെ ശേഷം ഞങ്ങൾ രണ്ടു പേരും പെണ്ണൊക്കെ കെട്ടി പ്രാരാബ്ധങ്ങളും ജോലി തിരക്കുകൾ ഒക്കെ ആയി, പിന്നെ ഇതു പോലെ വല്ലപ്പോഴും ഒക്കെയാണ് ഞങ്ങൾ കാണാറ്.
ഷയിസൺ ന്റെ ഭാര്യ ഒരു ഉഗ്രൻ ചരക്കാണ്. അവന്റെ കല്യാണ പന്തലിൽ മുതൽ നോട്ടമിട്ടതാണ് അവളെ. അവൻ നല്ല കാശുള്ള കുടുംബത്തിൽ പിറന്നതാണ്. അതുകൊണ്ട് തന്നെ നല്ല മലഞ്ചരക്കിനെ നോക്കി അവൻ കെട്ടി.
മദ്യത്തിന്റെ ലഹരിയിൽ ആറാടുമ്പോഴും അവളായിരുന്നു ഞങ്ങടെ ചർച്ചാ വിഷയം, അവനായിട്ട് തന്നെ അവളുടെ കാര്യം മനപ്പൂർവം വലിച്ചിട്ടു.
ഷൈസൻ : എന്നാലും എന്നാ കഴപ്പാണ് എന്നറിയോ എൻ്റെ ഭാര്യക്ക്, അവക്ക് ഞാൻ ഒരാൾ കൊണ്ടൊന്നും ഒന്നും ആവില്ലടാ..
അവളുടെ കടി മാറണമെങ്കിൽ നാലുപേരെങ്കിലും ഒരേ സമയം ചെയ്യേണ്ടി വരും.
ഞാൻ തന്നെയാ അവളെ തുണ്ട് പടം കാണിച്ചതും, കണ്ടവമാരുടെ അണ്ടി കാണിച്ചു കൊതി പ്പിച്ചതും, പക്ഷെ അതൊന്നുമല്ല ഞാൻ ചെയ്ത മണ്ടത്തരം. കുകോൾഡ് വിഡിയോസും സ്വാപ്പിങ് വീഡിയോസ് ഒക്കെ കാണിച്ചു പെണ്ണിനെ മൂപ്പിച്ചു, ഇപ്പൊ അവൾ ആ മൂടിലാ… വല്ലപ്പോഴുമേ ഞാൻ നാട്ടിലേക്കു പോവാറുള്ളു, രണ്ടു കുട്ട്യോൾ ആയില്ലേ അതിനു ശേഷം പെണ്ണിനോട് ഇതിനോടൊന്നും താല്പര്ക്കുറവ് തോന്നിക്കണ്ടന്നോർത്തു ചെയ്തതാ,, അതിപ്പോ പാര ആയി.
ഞാൻ : എന്നിട്ടു നീ എങ്ങിനാ അവളെ കൺവിൻസ് ചെയ്തേ…
അവൻ : എന്തോന്ന് കൺവിൻസിങ്, ആ അവരാതി മോൾ കഴച്ചു മുട്ടി നിക്കുമ്പോഴാ ഞാൻ ഇങ്ങോട്ട് വണ്ടി കയറിയെ, പിന്നെ വീട്ടിലേക്കു പോയിട്ടില്ല.
ഇനി അവളെങ്ങാനും പൂറ് കഴച്ചട്ടു വല്ലവനേം ബൂഡ്റൂമിൽ കേറ്റുവോ ആവോ…
ഏയ്യ്… അങ്ങിനൊന്നും ഉണ്ടാവില്ലെടാ.. ഞാൻ ചുമ്മാ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു.
രണ്ടു പെറ്റതാണെങ്കിലും അവളുടെ അധികം ഉടയാത്ത ആ ശരീരം മനസ്സിലേക്ക് വന്നു. ഇവൻ പറഞ്ഞത് പ്രകാരം അവളുടെ രുചി അറിയാൻ വെല്യ പാടൊന്നും ഇല്ല, ഒന്ന് അത്രടം വരെ പോയാൽ മതിയെന്ന് തോന്നണ്.തത്കാലം കിരണിന്റെ പെണ്ണിന്റെ ഇളം പൂറാണ് മനസ്സിൽ.
ഷൈസൺ :ടാ നിന്റെ ഭാര്യ എങ്ങിനാ ഈ കാര്യത്തിലൊക്കെ, നീ തുണ്ടൊക്കെ കാണിച്ചു കൊടുക്കാറുണ്ടോ?
ഞാൻ :ഏയ് ഇല്ലടാ, അവൾ ടിപ്പിക്കൽ നാട്ടിൻപുറത്ത്കാരി തന്നെയാ ഇപ്പഴും. എന്നെ മാത്രം മനസ്സിൽ ഇട്ടു കൊണ്ട് നടക്കുന്ന ഒരു പാവം പെണ്ണ്, അവൾക്ക് ഇതിനോടൊന്നും താല്പര്യമില്ല.
ഞങ്ങളുടെ ഇടയിലെ സ്വകാര്യതകൾ മറച്ചു വെച്ച് ഞാൻ അവനോടു നുണ പറഞ്ഞു.
ഇല്ലെങ്കിൽ ഒരു പക്ഷെ ഗ്രീഷ്മയോട് ഇവൻ മറ്റൊരു രീതിയിൽ പെരുമാറിയാൽ അവൾ അത് എങ്ങിനെ എടുക്കുമെന്ന് എനിക്കറിയില്ല.
ഷൈസൺ :ടാ നിന്റെ കൂടെ ഉള്ള കപ്പിൾസ് നെ നിനക്ക് നേരത്തെ പരിചയമുള്ളതാണോ?
ഇല്ലടാ.. ഞാൻ പറഞ്ഞില്ലേ, ഇവിടെ എത്തി പരിചയപ്പെട്ടതാ..
ഷൈസൻ : എന്താ അവന്റെ പേര്?
ഞാൻ : കിരൺ
ഷൈസൻ : ആ… കിരൺ.
അവന്റെ പെണ്ണ് ഒരു മൊതൽ ആണല്ലോടാ.. എനിക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ അവളെ അങ്ങ് ബോധിച്ചു, എന്നാ ഉരുപ്പടി ആടാ…
ഒന്ന് ഉപ്പ് നോക്കാൻ പറ്റുവോടാ…
അവനും എന്ന പോലെ തന്നെ അവളെ ഓർത്ത് കുണ്ണ തരിച്ചു നിക്കുവാന്ന് എനിക്ക് മനസ്സിലായി. ഇവനെ ഈ കാര്യത്തിൽ അടുപ്പിക്കണ്ടന്നാ ആദ്യം വിചാരിച്ചത്, പിന്ന തോന്നി ഇവിടെ ഇവന്റെ സഹായമുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാം.
പിന്നീട് ഞാൻ അവനോട് ഇന്നലെ കണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു, കൂടെ ഗ്രീഷ്മ ഉണ്ടായിരുന്നെന്ന് പറഞ്ഞില്ല.
എടാ.. ഹരീ അപ്പൊ നിനക്കും ഇന്ട്രെസ്റ് ഉണ്ടല്ലേ… എന്നിട്ടാണോ ഇതു വരെ പറയാതിരുന്നത്.ഒറ്റക്കു കൊണ്ടോയി ചാമ്പാ എന്ന് കരുതിയല്ലേടാ.. മയിരേ..
ഞാൻ : ഇല്ലടാ, ഞാൻ പറയാൻ വരുവായിരുന്നു.
ഷൈസൻ :എന്നിട്ട് നീ മുട്ടി നോക്കിയോ അവളെ
ഞാൻ : എവിടുന്ന്, അതിനുള്ള സാഹചര്യം കിട്ടണ്ടേ, ആ പന്ന മോൻ ഏത് നേരോം അവള്ടെ കൂടെ നടപ്പല്ലേ..
ഷൈസൻ: നീ അവനേം കൂടി വിളിക്ക്, കുടിപ്പിച്ചു കിടത്താം നമുക്കവനെ.
ഇല്ലടാ, അവൻ മദ്യം കഴിക്കാറില്ല എന്നാണ് പറഞ്ഞത്..
ഈ പന്ന…………. മോൻ… ഷൈസൻ പിറുപിറുത്തു.
ടാ, ഇന്ന് അവൻ മാജിക് മഷ്റൂം കിട്ടുവോന്നു ചോദിക്കുന്നുണ്ടാർന്നു. നിനക്ക് സങ്കടിപ്പിക്കാൻ പറ്റുവോ..
പിന്നല്ല, നാളെ വൈകീട്ട് ഐറ്റം ഞാൻ കൊണ്ടോരാം
എടാ , ഷൈസാ അത് അടിച്ചാ ട്രിപ്പ് ആവോ…
ആ കുറച്ചൊക്കെ, ഇതൊന്നും ഒർജിനൽ ഒന്നുമല്ല, പിള്ളേർ എന്തോ ആസിഡ് ഒക്കെ വെച്ച് ഉണ്ടാക്കി എടുക്കുന്നതല്ലേ ഇതൊക്കെ.
എന്തായാലും അടിപൊളി സാനം ഞാൻ നാളെ കൊണ്ട് വന്നു തരാം. നീ അവനോട് ഒന്ന് സൂചിപ്പിച്ചേക്ക്.
അന്നത്തെ വെള്ളമടിയും കഴിഞ്ഞ് നാലു കാലിലാ റൂമിലേക്ക് ചെന്നത്. പിന്നെ അവളുടെ വായിലിരിക്കുന്നതും കേട്ട്. രണ്ടാമത്തെ ദിവസം ആയിട്ടും ഒരു കളി കിട്ടാത്തതിന്റെ ചൊരുക്ക് ആണ് അവൾക്ക് പിറ്റേന്ന് ഞങ്ങൾ നാലുപേരും കൂടി ട്രക്കിങ്ങിനു പോയി. അവിടത്തെ തേയില ഫാക്ടറി യും കാണണം, വ്യൂ പോയിന്റും കാണണം.
കുണ്ടും കുഴിയും നിറഞ്ഞ മലഞ്ചരിവുകളിലൂടെ മനോഹര മായ യാത്ര. ജീപ്പ് ഓരോ പാറ കെട്ടുകളിലൂടെ പോകുന്തോറും പെൺ കൊച്ചിന്റെ പാൽക്കുടങ്ങൾ തുള്ളി തുളുമ്പുന്നുണ്ടാർന്നു.
ഫാക്ടറി വിസിറ്റിനു ശേഷം ഞങ്ങൾ പോയത് വ്യൂ പോയിന്റ് കാണാൻ ആണ്.
സർ, ഇനി നടന്നെ പോവാൻ പറ്റൂ. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം, ഇരുട്ടുന്നതിനു മുന്നേ തിരിച്ചെത്തണം ഇവിടെ, തമിഴ് കലർന്ന മലയാളത്തിൽ അവൻ പറഞ്ഞു.
ഞങ്ങൾ രണ്ടു കൂട്ടരും മുകളിലേക്കു നടന്നു. കുറെ നടക്കാനുണ്ട്. മറ്റു സഞ്ചാരികളെ ഒന്നും കാണാൻ ഇല്ല. ഒരു ഹിഡൻ സ്പോട് ആണെന്ന് തോന്നണ് അത്. എല്ലാർക്കും കുത്തിപ്പിടിക്കാൻ വടി കൊടുത്തു ഞാൻ. അതാവുമ്പോ എളുപ്പം കേറാം.അവരാണ് മുൻപിൽ നടക്കുന്നത്.
കൈത കാട് പോലെ മുള്ളുള്ള ചെടികൾ, ചുറ്റിനും പറക്കൂട്ടങ്ങൾ. ഒച്ച എടുത്താൽ പോലും ഒരു മനുഷ്യനും വരില്ല, തികച്ചും വിജനമായ ഒരു സ്ഥലം തന്നെ. ആ ഭാഗത്തു കൂടി അരുവി ചാലുകൾ ഉള്ളതിനാൽ അട്ട ശല്യവും ഉണ്ട്. ആദ്യം അട്ട പിടിച്ചത് അവളെ തന്നെ. ചോര കുടിച്ചു അട്ട വീർതിരിന്നു. അത് കണ്ട പാടെ അവൾക്ക് ഭയങ്കര പേടി ആയി. കിരൺ പഠിച്ച പണി പതിനെട്ടും നോക്കീട്ടും അട്ടയെ എടുക്കാൻ കഴിഞ്ഞില്ല. ഷൈസൻ അട്ടയുടെ കാര്യം പറഞ്ഞ കാരണം ഞാൻ ഒരു ലൈറ്റ്ർ ബാഗിൽ കരുതിയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ആ അവസരം മുതലെടുത്തു.
ഞാൻ അവളുടെ കാലിൽ പിടിച്ചു പൊക്കി വെച്ചു. ഒരു ആണിനെ കൊതിപ്പിക്കുന്ന നിറമാർന്നു അവളുടെ കാലുകൾക്ക്. അറ്റയെടുപ്പൊക്കെ കഴിഞ്ഞപ്പോൾ ഞാൻ അവളോടും കൂടുതൽ കമ്പനി ആയി.
മുകളിലേക്കുള്ള യാത്രയിൽ അപ്പുറത്തായി ഒരു ചെറിയ അരുവി കാണാൻ ഇടയായി.ഇതു കണ്ടതോടെ പെണ്ണിന് അവിടെ പോണമെന്നു വാശിയായി. തിരിച്ചെത്താൻ വൈകുമെന്നതിനാൽ ഞങ്ങൾ ആരും ഇന്ട്രെസ്റ് കാണിച്ചില്ല.അവളുടെ വാശി കൂടുതൽ കൊണ്ട് ഞാൻ പറഞ്ഞു, എന്നാൽ നമ്മുക്ക് പോവാം. സ്രിയ ഒരു പാട് ആഗ്രഹിക്കുന്നതല്ലേ, അതോണ്ട് നമുക്ക് പോവാം.
കുറച്ചു താഴോട്ടിറങ്ങി അരുവി വെള്ളം വീഴുന്നിടത്തു ഞങ്ങൾ എത്തി. മുകളിൽ നിന്നും കുത്തിയൊലിച്ചു വീഴുവാണ് വെള്ളം. താഴയും അത്യാവശ്യം വെള്ളം ഉണ്ട്.
സ്രിയ ആദ്യം തന്നെ ദേഹം നനച്ചു.ഉടുപ്പ് നനഞ്ഞതോടെ അവളുടെ ശരീര മുഴുപ്പ് തെളിഞ്ഞു വന്നു. ഞങ്ങൾ മൂന്നുപേരും അവളുടെ ദേഹത്തിലേക്കായ് നോട്ടം. ഞങ്ങളുടെ നോട്ടം കണ്ടു അവനും പുഞ്ചിരിച്ചു. അവന്റെ പെണ്ണിനെ നോക്കുന്നതിൽ അവന് വെല്യ പ്രശ്നമില്ലെന്നു എനിക്ക് മനസ്സിലായി.
ചേച്ചീ… ചേച്ചിയും വാ..
അവൾ ഉച്ചത്തിൽ വിളിച്ചു.
സ്രിയ ഒരുപാട് നിർബന്ധിച്ചപ്പോൾ അവളും ചെന്നു. രണ്ടു പേരും നനഞ്ഞൊട്ടി.
സ്രിയയുടെ പോലത്തെ തടിച്ചു വീർത്ത മുലകളല്ല ഗീഷ്മയുടേത്, സ്രിയയുടെ അത്രം ഉയരവുമില്ല, ഒരു ഇരു നിറം പക്ഷെ ഒരു ആണിനെ ആകർഷിക്കുന്നതിനു പോന്ന സൗന്ദര്യം അവൾക്കുണ്ട്.
നനഞ്ഞൊട്ടിയ ടോപ്പിൽ അവളുടെ മുപ്പത്തി നാലു സൈസ് മുലക്കണ്ണ് കൂമ്പി നിന്നു.
ബനിയത്തിൽ പൊതിഞ്ഞ സ്രിയയുടെ മുലകളിലേക്ക് ആയിരുന്നു എന്റെ നോട്ടം. ഹരം കൂടിയപ്പോ കിരണും വെള്ളത്തിൽ ഇറങ്ങി, സ്രിയയുമായി കെട്ടി മറിയാൻ തുടങ്ങി. ഞങ്ങളുടെ നോട്ടം വേറെ ദിക്കിലാവുമ്പോൾ അവർ ഉഡായിപ്പൊക്കെ കാണിച്ചു തുടങ്ങി.
വെള്ളത്തിലിറങ്ങു മനുഷ്യാ…
ഗ്രീഷ്മ പറഞ്ഞു.
ശെരിയാ അവരുടെ സീൻ കണ്ട് സമയം പോയതറിഞ്ഞില്ല. പിന്നെ ഞാനും ശരീരം നനച്ചു. നല്ല തണുപ്പുണ്ടായിരുന്നു വെള്ളത്തിന്. ഞങ്ങൾ രണ്ടും അരുവിയുടെ ചോട്ടിൽ, അവർ താഴെ ഒഴുകുന്ന വെള്ളത്തിൽ കുത്തി മറിഞ്ഞു. പതുക്കെ പതുക്കെ അവരുടെ നാണം കുറഞ്ഞു വന്നു.
ഞങ്ങളുടെ മുന്നിൽ വെച്ചു തന്നെയായി എല്ലാ പരിപാടിയും. ഇറക്കം കുറഞ്ഞൊരു ഷർട്ടും ഒരു പല്ലാസയും ആണ് അവൾ ഇട്ടിരുന്നത്. അവൻ ഉള്ളിലൂടെ കയ്യിട്ടു അവളുടെ മുഴുത്ത മുലകളെ ഉടച്ചെടുക്കുന്നുണ്ട്. ഒരു കയ്യ് അവളുടെ പൂറിൽ ആണ്. അവൾക്കു തരിച്ചു പൊട്ടുന്നുണ്ട്. അവളുടെ സിൽകാരങ്ങൾ പതുക്കെ കൂടി വരുന്നുണ്ട്.
അവള് തന്നെ ഉള്ളിലൂടെ കയ്യിട്ട് അവളുടെ ബ്രേസിയർ വലിച്ചൂരി എടുത്ത് ഞങ്ങൾ നിന്ന പാറയിലേക്ക് ഇട്ടു. അവൻ നന്നായി ഞെക്കി പിഴിയുമ്പോൾ അവളുടെ പാതി മുല പുറത്ത് അനവൃതമായി. വെള്ളത്തിനടിയിൽ ആയതിനാൽ അവളുടെ പൂറിൽ ചെയ്യുന്ന കലാ പരിപാടികൾ വ്യക്തമല്ല.
പിന്നെ അവനും ഉണ്ടായിരുന്ന വേഷം ഒക്കെ അഴിച്ചു വെച്ച് ജട്ടി മാത്രം ഇട്ടിറങ്ങി. അത്രേം നേരം പിടിത്തവും പിഴിയലുമായി കിടന്ന അവർ പിന്നെ വെള്ളത്തിൽ ഓടിയും ചാടിയും ഒക്കെ കളിയായി. വെള്ളത്തിലേക്കു എടുത്ത് ചാടുമ്പോൾ അവളുടെ മുലക്കണ്ണ് വരെ പ്രത്യക്ഷപ്പെട്ടു. കളിക്കിടയിൽ അവളുടെ പല്ലാസയിൽ കൂടി ഒരു വലി വലിച്ചട്ടു അവളുടെ ചന്ദിപ്പാളികൾ അനാവൃതമായി. ഞങ്ങൾ കണ്ടെന്നു മനസ്സിലാക്കിയ അവർ ചമ്മിയ ചിരി ചിരിച്ചു.
അത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾക്കും ജട്ടി ഇല്ലാ എന്നുള്ളത്. നേരത്തെ വെള്ളത്തിൽ കിടന്നപ്പോ അവൻ ഊരി എടുത്തതാവും.
പെണ്ണിന്റെ കളികൾ കണ്ട് അവന്റെ കുണ്ണ കമ്പി ആയി. അപ്പോഴാണ് ഞാൻ ഗ്രീഷ്മയെ ശ്രെദ്ധിച്ചത് അവൾ അത് നോക്കി വെള്ളം ഇറക്കുവാണ്.
ചേട്ടാ നമുക്കും അവരോടൊപ്പം കളിക്കാം…, ഗ്രീഷ്മ പറഞ്ഞു.
നിനക്ക് അവന്റെ കുണ്ണ നോക്കി തേൻ ഒഴുക്കാൻ അല്ലേ, ഞാൻ മനസ്സിൽ ഓർത്തു.
പിന്നെ ഞങ്ങളും അവരോടൊപ്പം കൂടി. ഓടിച്ചിട്ട് കളി എന്നോണം ഞാൻ സ്രിയയെ തൊടാനും പിടിക്കാനും ഒക്കെ തുടങ്ങി. ആ കളിയുടെ സ്പിരിറ്റിൽ കിരണിന് അതൊക്കെ ഓക്കേ ആയിരുന്നു.
അവൻ പറഞ്ഞു ഞാൻ എണ്ണാ.. നിങ്ങൾ പോയി ഒളിക്ക്.. ഗ്രീഷ്മ കളിക്ക് കൂടീല്ല, അവിടെ തന്നെ ഇരുന്നു.
ഞാനും സ്രിയയും ഒരു മരത്തിന്റെ പുറകിൽ ഒളിച്ചു. നഞ്ഞൊട്ടിയ ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ ചേർന്നു. വെള്ളം രണ്ടു പേരുടെയും ദേഹത്ത് നിന്നു ഇറ്റ് പോവുന്നുണ്ട്.
ഞാൻ അറിയാത്ത മട്ടിൽ ബനിയത്തിന് മുകളിലൂടെ അവളുടെ മുലയിൽ ചെറുതായി സ്പർശിച്ചു നിന്നു. അവളിൽ നിന്നു പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല, പക്ഷെ അവൾക്ക് സുഖിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
പയ്യെ എന്റ്റെ കര സ്പർശം ഞാൻ അവളുടെ നിപ്പിളിലേക്ക് മാറ്റി, എന്നിട്ട് പതിയെ അതിൽ തഴുകാൻ തുടങ്ങി, അപ്പോൾ അവളുടെ ദേഹം ചൂട് പിടിച്ചു വരുന്നതായി എനിക്ക് തോന്നി, അവളുടെ രോമ കുമ്പങ്ങൾ എഴുന്നേറ്റ് നിന്നു. അവൾ ഒന്നിനും എതിർക്കണ്ടിരുന്നപ്പോൾ എന്റെ ധൈര്യം കൂടി വന്നു.
ഞാൻ എന്റെ രണ്ടു വിരൽ കൊണ്ട് നിപ്പിളിനെ പിടിത്തമിട്ടു. സുഖം കയറിയ അവൾ ഉപ്പൂറ്റി പൊക്കി ഉയർന്നു എന്റെ കയ്യ്കളിലേക്ക് അടുത്ത് വന്നു.
വെള്ളം നിറച്ച ബലൂൺ പോലെ ഉള്ള അവളുടെ പാൽക്കുടങ്ങൾ ഉടക്കണമെന്ന് എന്നിക്കു തോന്നി.
അവളുടെ മുലകളെ തഴുകാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. ഞാൻ പതുക്കെ അതിലേക്കു കയ്യോടിച്ചു. ആദ്യത്തെ തഴുകലിന് ശേഷം ഒരു മുലയിൽ അമർത്തി ഒന്ന് പിടിച്ചു.
ചേട്ടൻ തിരക്കും!
അവൾ പറഞ്ഞു, എന്റെ കൈ തട്ടി മാറ്റി അവൾ അങ്ങോട്ടേക്ക് പോയി, പുറകെ ഞാനും.
അവിടെ ചെന്നപ്പോൾ അവരും വേറെ ഏതോ ലോകത്തായിരുന്നു. ഞാൻ ചെല്ലുമ്പോ അവൻ ഗ്രീഷ്മേടെ ക്ലിവേജ് ഇൽ ആണ് നോട്ടം, അവന്റെ അണ്ടി ഇരുമ്പ് ഒലക്ക പോലിരിക്കുന്നു. സ്രിയക്കും അവരുടെ ആ ഇരുപ്പിൽ ചെറിയൊരു ഡൌട്ട് അടിച്ചു. എന്നാലും ഭർത്താവിനെ വെല്യ വിശ്വാസം ഉള്ള അവൾ തന്റെ തോന്നലായിരിക്കും എന്നോർത്തു അതപ്പോ തന്നെ മറന്നു.
ഗ്രീഷ്മ അപ്പൊ മൂത്ത് ഇരിക്കുവാർന്നു.
ചേട്ടാ.. ഞാൻ ഈ ടോപ് ഒന്ന് ഊരി മാറ്റിക്കോട്ടെ, ഇവിടെ നമ്മൾ മാത്രം അല്ലേ ഒള്ളു..
എന്റെ ഭയങ്കര ആഗ്രഹമാണ് മോഡൽസിനെ പോലെ സ്വിമ്മ് സൂട്ട് ഇട്ടു കുളിക്കാൻ..
പ്ലീസ് സമ്മതിക്കു ചേട്ടാ…
അവള്ടെ നിർബന്ധവും അപ്പോളത്തെ എന്റെ മൂടും എന്നെക്കൊണ്ട് നോ പറയാൻ പറ്റിയില്ല.
സമ്മതം കേട്ടപാടെ അവൾ വെള്ളത്തിലിറങ്ങി അവളുടെ ടോപ് ഊരി കരയിലിട്ടു. എന്നിട്ട് കഴുത്തോളം വെള്ളത്തിൽ മുങ്ങി കിടക്കുന്നു.
ഇങ്ങനെ നാണിച്ചു വെള്ളത്തിൽ കിടക്കാനാണോ നീ ഇത്രേം കഷ്ടപ്പെട്ടു ഊരിയത്, ഞാൻ ചോദിച്ചു.
അത്, അല്ല ചേട്ടാ.. ഊരി കഴിഞ്ഞപ്പോ ഭയങ്കര നാണം.
പറ്റാത്ത പണിക്ക് പോയതെന്തിനാ, ഞാൻ അവളെ കളിയാക്കി പറഞ്ഞു.
ഞാൻ ഒരു പെണ്ണ് മാത്രം ഇങ്ങിനെ നിക്കുമ്പോൾ പിന്നെ എനിക്ക് നാണം വരില്ലേ..
എന്നാൽ ശ്രിയെ….നീയും കൂടെ കൂട്.
അവൾ പറഞ്ഞു.
ഉവ്വാ.. നീ പറയുമ്പോ തുണി ഊരാൻ നിക്കുവല്ലേ ഞങ്ങൾ ഒക്കെ, ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞു.
ഗ്രീഷ്മ പിന്നേം സ്രിയയെ നിർബന്ധിക്കാൻ തുടങ്ങി..
പ്ലീസ് നീയും വാടീ…
എന്റെ ഭർത്താവിനെ ഓർത്താണോ, അങ്ങേർക്കു അങ്ങിനൊന്നും ഇല്ല, പിന്നെ എനിക്കും കുഴപ്പൂല്ലാ, പിന്നെന്താ..
അവൾ പറഞ്ഞു.
സ്രിയ കിരണിനെ നോക്കി.
കുഴപ്പൂല്ല എന്ന കിരണിന്റെ ഭാവം കണ്ടപ്പോ അവളുടെ മുഖവും തെളിഞ്ഞു.
ചേട്ടാ എന്റെ ഇന്നർ ഒക്കെ പക്ഷെ, ഞാൻ ഊരിക്കളഞ്ഞല്ലോ.
സ്രിയ പറഞ്ഞു
അത് കൊഴപ്പൂല്ല പെണ്ണേ.. നീ അതും കൂടി ഊരിക്കോ..
കിരൺ ചിരിച്ചോണ്ട് തമാശക്ക് പറഞ്ഞു.
ഒന്ന് പോ ചേട്ടാ…
കിരൺ :ടീ അവർ ഇതൊക്കെ കഴിഞ്ഞിട്ടാ ഇവിടെ നിക്കണേ, അവർക്കിതൊന്നും പുത്തരി അല്ല, അവൻ തമാശക്ക് പറഞ്ഞു.
സ്രിയ :എന്ന് പറഞ്ഞ് എനിക്ക് നാണം ഉണ്ട്.
ഞാൻ വെള്ളത്തിൽ ഇറങ്ങി നിക്കാം, എന്നിട്ട് ഇതു മാറ്റിട്ട് ഞാൻ ഇന്നർ ഇടാം.
പിന്നെ അവളും വെള്ളത്തിൽ ഞങ്ങൾ രണ്ടു പേരും കരയിൽ.
സ്രിയ പതുക്കെ അവളുടെ ഉടുപ്പ് ഓരോന്നായി മാറി, ഊരി കയ്യിൽ എടുത്ത് കിരണിന് എറിഞ്ഞു കൊടുത്തു.
ഇപ്പോൾ അവൾ പൂർണ നഗ്ന ആണ്. ആ അരുവി വെള്ളത്തിൽ അവളുടെ നഗ്നത അവ്യക്തമായി കാണാം. ആ അരുവി ഒഴുക്കിൽ അവളുടെ മുല ബിംബങ്ങൾ ആടി ഉലയുന്നു. ഞാൻ അതിൽ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. ഞാൻ അവളെ നോക്കി ഒലിപ്പിക്കുന്ന കാര്യം കിരണിനും ഗ്രീഷ്മയ്ക്കും മനസ്സിലായി.
കിരൺ ഇന്നർ സൃയക്കു നേരെ ഇട്ടു കൊടുത്തു. നല്ല ബ്ലാക്ക് ഇന്നേഴ്സ്, നല്ല സെക്സി ലുക്ക് ഉള്ള നെറ്റ് പോലത്തെ ബ്രേസിയറും ഷഡിയും.
വെള്ളത്തിൽ നിന്നു കൊണ്ട് അവൾ എങ്ങനെ ഒക്കെയോ അതിട്ടു. അവളുടെ കക്ഷമൊക്കെ ക്ലീൻ ഷേവ് ആണ്,അവിടേം നല്ല വെളുത്ത നിറം.
സ്രിയയും അവളെ പോലെ ആയതോടെ ഗ്രീഷ്മേടെ നാണോം കുറഞ്ഞു വന്നു.
പതുക്കെ പതുക്കെ രണ്ടു പേരും കരയിലേക്കായി കളി. കൂട്ടുകാരികളെ പോലെ അവർ അവിടെ ഓടി ചാടി നടന്നു. ഇന്നറിൽ ആണെന്നുള്ള കാര്യം വരെ അവർ രണ്ടു പേരും മറന്നു. ഇടക്ക് വെള്ളത്തിലേക്കു ചാടി മറിയലും കളിയുമായി അവർ. ഞങ്ങൾ രണ്ടാണുങ്ങൾ അവരുടെ കളി ചിരികൾ നോക്കി നിന്നു.
എന്റെ കണ്ണ് സ്രിയയിലേക്കും അവൻ ഗ്രീഷ്മയിലേക്കും ചുഴുന്നു നോക്കിക്കൊണ്ടിരുന്നു.
സ്രിയയെ പോലത്തെ കിളുന്ത് പെണ്ണിനെ കെട്ടിയിട്ടും ഒരു ആവറേജ് ഫിഗർ ആയ എൻ്റെ ഭാര്യ യെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിക്കണ കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. ഏത് ഒരു ആണിനും മറ്റൊരുത്തന്റെ ഭാര്യയെ കാണുമ്പോൾ അണ്ടി മൂക്കുമെന്ന് പറയാറില്ലേ.. ആണുങ്ങൾക്കെപ്പോഴും വ്യത്യസ്തത തേടി പോകാൻ ആയിരിക്കും ആഗ്രഹം.
ഞാൻ അവന്റെ ഭാര്യയെ നോക്കി ഒളിപ്പിക്കുന്നത് കണ്ടിട്ട് അവനൊരു കുഴപ്പോം ഇല്ലെന്നു തോന്നിപ്പോയി.
ചേട്ടൻ എൻ്റെ പെണ്ണിനെ നോക്കിക്കോ ചേച്ചീനെ ഞാനും നോക്കും എന്ന ഭാവത്തിൽ ആയിരുന്നു അവൻ.
ഗ്രീഷ്മയുടെ ഉടഞ്ഞ മുലകളും വിരിഞ്ഞ കുണ്ടിയും കണ്ടപ്പോൾ അവന്റെ കുണ്ണ കുലച്ചു നിക്കുന്നതായി തോന്നി. കുണ്ണക്ക് പിടിച്ചില്ലെങ്കിൽ അത് പൊട്ടി ഒഴുകും എന്ന നിലയിൽ ആയിരുന്നു അവൻ.
ഒരു തവണ അവനെ നോക്കിയപ്പോ
ചേച്ചിയെ ഒരു തവണ തരുവോ, ഒന്ന് പണ്ണി സുഖിച്ചോട്ടെ എന്ന മുഖ ഭാവത്തിൽ ആയിരുന്നു അവൻ.
നാലു പേർക്കും കഴച്ചു മുട്ടി നിക്കുന്നു, അവളുമാരുടെ യോനീ നാളങ്ങളിൽ നിന്നും ഞങ്ങളുടെ കൊഴുത്ത ലിംഗങ്ങളിൽ നിന്നും തേൻ ഒലിച്ചു പോവുന്നുണ്ടായിരുന്നു അപ്പോൾ.
നാലുപേരും നല്ല മൂഡിലാണെന്നു ഞങ്ങൾക്ക് തന്നെ മനസ്സിലായി.
ഇടക്ക് ഇടക്ക് സ്രിയയുടെ ബ്രേസിയറിന്റെ വള്ളി ഊരി പോണ കണ്ട് കിരൺ പറഞ്ഞു.
നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് ഊരി കളാ…
ഉം.. അവൾ മൂളി..
അവൾ പതുക്കെ അത് ഊരി കരപ്പയിൽ വെച്ചു.
എനിക്ക് കാണാൻ എളുപ്പമായിക്കോട്ടെ, എന്ന് കരുതി ആണെന്ന് തോന്നണ് അവൻ സ്രിയയോട് അത് ഊരാൻ പറഞ്ഞത്.
രണ്ടു പെണ്ണുങ്ങളും അരക്കൊപ്പം വെള്ളത്തിലാണ് ഇപ്പൊ നിക്കുന്നത്.
സ്രിയ ഭയങ്കര സുന്ദരി ആണട്ടോ…
ഞാൻ കിരണിനോടായി പറഞ്ഞു.
ആ താങ്ക് യൂ ചേട്ടാ… ചേച്ചിയും ഒട്ടും മോശമല്ല..
കിരൺ പറഞ്ഞു.
അത് പറഞ്ഞപ്പോ ഗ്രീഷ്മയുടെ മുഖം താമര പോലെ വിടർന്നു.
ഇന്നലെ എന്തായിരുന്നു ടെൻറ്റിൽ, രണ്ടും ഉറക്കീല്ലല്ലോ ഞങ്ങളെ! ഞാൻ പറഞ്ഞു
ഒടുവിൽ ഞാനും ഇവളും വന്നു നോക്കിയപ്പോഴാ കാര്യം പിടി കിട്ടിയേ..
അയ്യേ.. അപ്പ നിങ്ങൾ എല്ലാം കണ്ടോ..
കിരൺ പറഞ്ഞു.
ഞാൻ : ആ കുറെയൊക്കെ.
സ്രിയ നാണം കൊണ്ട് തല താഴ്ത്തി.
ഗ്രീഷ്മയുടെ മുഖത്തേക്ക് കള്ള നോട്ടത്തോടെ അവനും.
അപ്പോഴാണ് ആ സംഭവം ഉണ്ടായത്. വെള്ളം വീണ് ആകെ ചേണി പിടിച്ചു കിടക്കുവാർന്നു. സ്രിയ അതിൽ ചവിട്ടി തെന്നി നല്ല ഒഴുക്കുള്ള ഭാഗത്തേക്ക് വീണു.
ഞങ്ങൾക്ക് ആ ഭാഗത്തേക്ക് എത്താനെ പറ്റിയില്ല. ആ അരുവിയുടെ കുത്തൊഴുക്കിൽ അവൾ മുങ്ങി താണും ഇടക്ക് പൊങ്ങിയും ദൂരേക്ക് ഒഴുകി ഒഴുകി പോയി. ഒടുവിൽ വെള്ളത്തിൽ വീണ മരക്കൊമ്പിൽ അവൾ തടഞ്ഞു നിന്നു.
കിരണിന് നീന്താൻ അറിയില്ല.
ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി, ഒരു വിധത്തിൽ നീന്തി അവളുടെ അടുത്തെത്തി, അവളെ പിടിച്ചു ദേഹത്തേക്ക് ഇട്ട് എങ്ങനെയോ കരക്കെത്തിച്ചു.
എത്തിയ പടി അവളെ നനഞ്ഞ പാറയിൽ കിടത്തി. അപ്പോളാണ് ശ്രെദ്ധിച്ചത്, അവൾക്ക് തുണി ഒന്നുമില്ല. പിറന്ന പടി ആണ് കിടക്കുന്നത്.
കിരൺ അവളുടെ വയറിൽ പ്രെസ്സ് ചെയ്ത് വെള്ളം കളഞ്ഞോണ്ടിരുന്നു. പക്ഷെ അവളുടെ ഭാഗത്തു നിന്നോരനക്കവും ഇല്ല. ഞങ്ങൾ ആകെ പേടിച്ചു.
അവൻ അവളുടെ വയർ ഞെക്കുമ്പോൾ അവളുടെ ചക്ക മുലകൾ ഉയർന്നു താഴുന്നുണ്ട്.
പക്ഷെ അവൻ ആകെ തളർന്നു. അവളെ കുലുക്കി നോക്കി. അവളുടെ ആ വലിയ കുമിളകൾ ആടി ഉലഞ്ഞതല്ലാതെ വേറെ ഫലമുണ്ടായില്ല.
ഞാൻ പറഞ്ഞു ഫസ്റ്റ് എയ്ഡ് കൊടുക്ക്, അപ്പൊ ശെരി ആവും.
എനിക്കറിയില്ല, ചേട്ടാ..
അവൻ സങ്കടത്തോടെ പറഞ്ഞു.
ചെസ്റ്റ് പുഷ് ചെയ്ത് കൃത്രിമ ശ്വാസം കൊടുക്ക്, ഞാൻ അവനോട് പറഞ്ഞു.
പറഞ്ഞത് പോലെ തന്നെ അവളുടെ മാതക മുലയുടെ നേരെ പോയി അവന്റെ കയ്യ്. അതിനെ കുറച്ചു കൂടി ഉടച്ചതല്ലാതെ അവർക്കൊന്നും സംഭവിച്ചില്ല.
കൃത്രിമ ശ്വാസോചാസം ചെയ്തിട്ടും പ്രേത്യേകിച്ചു ഫലമുണ്ടായില്ല.
കരയാറായി അവന്റെ മുഖം.
ചേട്ടന് അറിയാമെങ്കിൽ ചെയ്യാമോ..
അവൻ കേണ് പറഞ്ഞു.
ഉം.. ഞാൻ ശ്രെമിക്കാം..
ഇതു പറഞ്ഞിട്ട് ഞാൻ എന്റെ ഭാര്യേടെ മുഖത്തേക്ക് നോക്കി, അവൾക്ക് വെല്യ കുഴപ്പമില്ലെന്ന് അപ്പോൾ എനിക്ക് തോന്നി.
എന്തൊക്കെയോ അറിയാം എന്നുള്ള ഭാവത്തിൽ ഞാൻ ആ കൊഴുത്ത മുലകളെ പ്രെസ്സ് ചെയ്തു.
സ്വന്തം ഭർത്താവ് അടുത്തിരിക്കെ അവന്റെ ഭാര്യയുടെ നെഞ്ചളവ് അറിയാം പറ്റിയ എന്റെ ഭാഗ്യത്തെ ഓർത്തു ഒരു നിമിഷം ഞാൻ അഭിമാനം കൊണ്ട്.
വീണ്ടും ഞാൻ എന്റെ കൈ പ്രയോഗം തുടർന്നു. അവളുടെ മുല ദോശ മാവ് പോലെ കുഴക്കുമ്പോഴും അവളുടെ നിപ്പിളിൽ ചെറുതായി പിടിത്തമിടുന്നുണ്ട് ഞാൻ.
എങ്ങിനെ എങ്കിലും എന്റെ ഭാര്യയെ രക്ഷിക്ക് എന്ന ഭാവത്തിൽ അവൻ.
ചേട്ടൻ സാഹചര്യം മുതലെടുത്തു അവന്റെ ഭാര്യന നന്നായി പണിയുന്നുണ്ടെന്നു ഓർത്തു ഗ്രീഷ്മ.
അതിൽ പാല് ഉണ്ടായിരുന്നെങ്കിൽ അത് മുഴുവനും പുറത്തു വന്നേനെ, അതു പോലെ ആയിരുന്നു എന്റെ പിഴിയൽ…
മുല ഞെക്കി കഴിഞ്ഞപ്പോൾ കൃത്രിമ ശ്വാസോചാസം കൊടുക്കാനായിരുന്നു എന്റെ അടുത്ത നീക്കം.
ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ട് ചാമ്പക്ക പോലെ തുടുത്തു ഇരിക്കുവാർന്നു സ്രിയയുടെ ചുണ്ട്.
സ്വന്തം ഭാര്യയെ അടുത്തിരിത്തി അവന്റെ ഭാര്യയെ ലിപ്ലോക്ക് ചെയ്യുന്ന മഹത്തായ നിമിഷം.
ഞാൻ ആദ്യം തന്നെ നഗ്ന ആയി കിടക്കുന്ന അവളുടെ മേലെ കേറി ഇരുന്നു, എന്നിട്ട് മുട്ട് കുത്തി നിന്നു അവളുടെ ചുണ്ടുകളെ കവർന്നെടുത്തു, പുറത്തൂന്ന് നോക്കുമ്പോ ശ്വാസം കൊടുക്കുന്നൂന്നെ തോന്നു, പക്ഷെ ഞാനവളുടെ ചുണ്ടുകളുടെ രുചി അറിയുവായിരുന്നു. ഇടക്ക് എന്റെ നാവുകൊണ്ടു അവളുടെ നാവിനെ ചുറ്റി ഉഴിഞ്ഞു. അങ്ങിനെ ആ ഉമി നീര് മൊത്തം ഞാൻ എന്റെ വായിലാക്കി. എന്റെ പ്രവർത്തി കഴിഞ്ഞിട്ടും അവൾ ഉണർന്നില്ലായിരുന്നു.
പിന്നെ ഇത്തിരി ആത്മാർത്ഥതയോടെ അവളുടെ നെഞ്ചിൽ പുഷ് ചെയ്തു, നല്ല ബലത്തിൽ നെഞ്ചിൽ ഇടിച്ചു അപ്പോഴേക്കും അവൾ ചാടി എണീറ്റു.
നിനക്ക് ഒന്നുമില്ല, ഒന്നും പറ്റീട്ടില്ല എന്ന രീതിയിൽ കിരൺ അവളെ അശ്വസിപ്പിച്ചു.
അപ്പോഴേക്കും സമയം കുറെ വൈകി ഇരുന്നു. എത്രയും പെട്ടന്ന് താഴെ ഡ്രൈവർ ടെ അടുത്ത് എത്തണം, ഇരുട്ടായി തുടങ്ങി ഇരുന്നു അപ്പോൾ.
ദൃതിയിൽ പാതി ഉണങ്ങിയ ഡ്രസ്സ് എല്ലാം എടുത്തണിഞ്ഞു ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി.സ്രിയ വളരെ അവശ ആയിരുന്നു. ഞങ്ങൾ എങ്ങിനെയോ താങ്ങിപ്പിടിച്ചു അവളെ താഴെ എത്തിച്ചു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങി ഇരുന്നു.
നാൻ അപ്പോവേ സൊല്ലിയിലെയാ സായം കാലത്തു മുന്നേ ഇങ്കെ എത്തണമെന്ന്..
ഡ്രൈവർ ഇച്ചിരി മുഷിച്ചിലോടെ പറഞ്ഞു.
പിന്നെ അവനെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി.
പിന്നെ അവിടന്ന് വേഗം തന്നെ വണ്ടി എടുത്തു.
യഥാവത് ഹോസ്പിറ്റൽ വല്ല പോണമാ.. ഡ്രൈവർ പറഞ്ഞു.
അപ്പോഴാണ് ഷൈസന്റെ കാൾ വന്നത്…
ടാ നിങ്ങൾ എവിടെത്തി?
തുടരും
Responses (0 )