-50% Intro price for the next 72 hours only!. Buy now →

Kambi stories

നിത്യമാം സ്നേഹം 1 [ഷാജി പാപ്പാൻ]

നിത്യമാം സ്നേഹം 1 Nithyamam Sneham Part 1 | Author : Shaji Papan   നിന്റെ ജോലി സ്ഥിരമാകും വരെ കാത്തിരിക്കാൻ അവനു സാധിച്ചില്ല നിനക്ക് 25 വയസ് ആകും വരെ കാത്തിരിക്കാനും അവനു സാധിച്ചില്ല പക്ഷെ നിനക്കായ് ജീവിതകാലം മുഴുവനും അവൻ കാത്തിരുന്നു The end അഭിമന്യു തന്റെ പുതിയ നോവൽ എഴുതി അവസാനിപ്പിച്ചു അപ്പോൾ ആണ് അവൻ ഫോണിലേക്കു ശ്രെദ്ധിക്കുന്നത് 12 മിസ്സ്ഡ് കാൾ അമ്മയും അപ്പുവും നിത്യയും വിളിച്ചിരിക്കുന്നു ഇന്നെന്തായാലും […]

0
1

നിത്യമാം സ്നേഹം 1

Nithyamam Sneham Part 1 | Author : Shaji Papan


 

നിന്റെ ജോലി സ്ഥിരമാകും വരെ കാത്തിരിക്കാൻ അവനു സാധിച്ചില്ല

നിനക്ക് 25 വയസ് ആകും വരെ കാത്തിരിക്കാനും അവനു സാധിച്ചില്ല

പക്ഷെ നിനക്കായ് ജീവിതകാലം മുഴുവനും അവൻ കാത്തിരുന്നു

The end

അഭിമന്യു തന്റെ പുതിയ നോവൽ എഴുതി അവസാനിപ്പിച്ചു അപ്പോൾ ആണ് അവൻ ഫോണിലേക്കു ശ്രെദ്ധിക്കുന്നത് 12 മിസ്സ്ഡ് കാൾ അമ്മയും അപ്പുവും നിത്യയും വിളിച്ചിരിക്കുന്നു

ഇന്നെന്തായാലും തെറി ഉറപ്പാ നാളെ അമ്മാവന്റെ മകന്റെ കല്യാണം കൂടാൻ ഇന്ന് രാവിലെ ചെല്ലാം എന്ന് പറഞ്ഞതാ എഴുതാൻ ഇരുന്നപ്പോൾ അത് മറന്നു അഭി സ്വയം പറഞ്ഞുകൊണ്ട് അമ്മയെ വിളിച്ചു

ഹലോ അമ്മേ

നീ എന്താ അഭിമോനെ ഈ കാണിക്കുന്നേ രാവിലെ വരാം എന്ന് പറഞ്ഞതല്ലേ ഇപ്പൊ സമയം എത്രയായി

അഭി ക്ലോക്കിലേക്ക് നോക്കി മൂന്നു മണി ആയിരുന്നു

ഇനി എപ്പഴാ നീ വരുന്നേ

ഞാൻ ദേ ഇറങ്ങി അമ്മേ ഇപ്പൊ അങ്ങ് എത്താം ഒരു അര മണിക്കൂർ

ഹും അതെങ്ങനാ ഒരു കഥ എഴുത്തിനു കേറിയാൽ ഒന്ന് ഓർമയില്ലല്ലോ പെട്ടന്ന് വാ അഭി

ആ വരുവാ അമ്മേ ഡ്രസ്സ്‌ ചെഞ്ച് ചെയ്യേണ്ട താമസം ഞാൻ ഇപ്പൊ ഇറങ്ങും

കാൾ കട്ട്‌ ചെയ്തു അഭി നിത്യയെ വിളിച്ചു

ഹലോ അഭിയേട്ട വരില്ലേ അതോ കഥയെഴുതുമായി അവിടെ തന്നെ നിൽക്കാൻ ആണോ

എന്റെ പോന്നു നിത്യാ ഞാൻ വരും ഒരുപാട് നാളായില്ലേ നിന്നെ കണ്ടിട്ട് ഞാൻ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങും പെട്ടന്ന് അങ്ങ് എത്താം

പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്

എന്താ അഭിയേട്ട

എന്റെ കഥ പൂർത്തിയാക്കി ഒരു മാസത്തെ എന്റെ കഷ്ടപ്പാട് ഇന്ന് സഭലമായി ഇനി അത് പബ്ലിഷ് ചെയ്യണം

എല്ലാം നടക്കും അഭിയേട്ടാ

ദേവി എല്ലാം നടത്തി തരും ഞാൻ വെക്കുവാ ഇവിടെ എല്ലാരും വന്നു തുടങ്ങി അഭിയേട്ടൻ പെട്ടന്ന് വാ കേട്ടോ

മം വരുവാ എന്റെ നിത്യകുട്ടി

ശരി എന്നാൽ

ഓക്കേ

ഫോൺ കട്ട്‌ ചെയ്തു അഭി ഡ്രസ്സ്‌ മാറി കാറിൽ വീട്ടിലേക്കു തിരിച്ചു

പരിചയപ്പെടുത്തിയില്ല അല്ലെ ഞാൻ അഭിമന്യു ആലപ്പുഴ ചേർത്തലയിൽ ആണ് വീട് അമ്മ അമ്പിളി വീടിനു അടുത്തുള്ള സ്കൂളിൽ ഹെഡ്‌മിസ്ട്രെസ് ആണ് അച്ഛൻ മോഹനൻ നായർ നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണി ചിട്ടിയും തടിമില്ലും സിനിമ കൊട്ടകയും ചെമ്മീൻ കെട്ടുമായി നല്ല അസ്സല് പ്രമാണി

ചേട്ടൻ അഭിരാം ചേച്ചി അഭിരാമി (അപ്പു ) അവർ ഇരട്ടകൾ ആണ്

നിത്യ എന്റെ അമ്മാവന്റെ മകളാണ് നാളെ കല്യാണം നടക്കാൻ പോകുന്നവന്റെ പെങ്ങൾ

കാറോടിച്ചു അവൻ വീട്ടിലേക്കു ചെന്നുകയറി മാളിക കണക്കു ഒരു വീടായിരുന്നു അത്

വീടിനു മുന്നിൽ തന്നെ അപ്പുവും അമ്മയും ഉണ്ടായിരുന്നു

അവൻ കാറിൽ നിന്ന് ഇറങ്ങി അമ്മയെ കെട്ടിപിടിച്ചു അമ്പിളികുട്ടി

വിടെടാ എവിടായിരുന്നു അഭി അച്ഛൻ ദേശിച്ചാണ് പോയത്

ആഹാ അപ്പോൾ ആളിവിടില്ലേ

ഇല്ല അച്ഛനും റാംമും നേരത്തെ പോയി നിന്നെയും കൂട്ടി പോകാൻ അച്ഛൻ ഞങ്ങളെ ഇവിടെ നിർത്തി

അപ്പു ആയിരുന്നു അത് പറഞ്ഞത്

ചേച്ചിപ്പെണ്ണേ നിന്നെ കാണാൻ നല്ല ഭംഗിയായിട്ടുണ്ട് കേട്ടോ കല്യാണപ്പെണ്ണു മാറി പോകുമോ

പോടാ മാങ്ങാണ്ടി തലയാ

ഡി…

ആ മതി രണ്ടും കൂടി വഴക്കിട്ടത് വാ പോകാം ഇനിയും വൈകിയാൽ മോശമാണ്

അവർ വണ്ടിയിൽ കയറി കാർ നേരെ കല്യാണ വീട്ടിലേക്കു

——————————————————-

എന്റെ രണ്ടാമത്തെ സ്റ്റോറി ആണ് ഇത്

ആദ്യ സ്റ്റോറി സരിതയും ചേച്ചിമാരും 2nd പാർട്ടിൽ നിർത്തിയിരിക്കുകയാണ്

ഇതൊരു പ്രണയ കഥയാണ്

ഇതിൽ തുണ്ട് അത്യാവശ്യം മാത്രമേ കാണു തുടക്കത്തിലേ പറയുന്നത് വേറെ ഒന്നും കൊണ്ടല്ല ഇഷ്ടപെടാത്തവർ വായിക്കാൻ നിൽക്കരുത്

പേജ് കുറവാണ് എന്നു അറിയാം

ഇത് തുടക്കം  ആണ് വരും അടുത്ത പാർട്ട് ഉടൻ തന്നെ ഉണ്ടാകും

വരും പാർട്ടുകളിൽ പേജിന്റെ എണ്ണവും കൂടും ഉറപ്പു

ഒത്തിരി സ്നേഹത്തോടെ

ഷാജി പാപ്പാൻ (പാപ്പാൻ)

a
WRITTEN BY

admin

Responses (0 )



















Related posts