-50% Intro price for the next 72 hours only!. Buy now →

Kambi stories

നില്ലടി മൈരേ ഊരടി ജട്ടി [ഡ്രാക്കുള കുഴിമാടത്തിൽ]

നില്ലടി മൈരേ ഊരടി ജട്ടി Nilledi myre uredi jetti | Author: Dracula Inside Grave [www.kkstories.com]   ചതി!!… കൊടും ചതി!!…. ആദ്യം അവരെന്നെ ചതിച്ചു…. ഇപ്പൊ എവിടന്നോ വന്ന ഒരു മൈരൻ അവന്റെ കഴപ്പ് കാണിച്ചിട്ടും ഒന്നും ചെയ്യാനാവാതെ നോക്കിയിരിക്കേണ്ട അവസ്ഥ… സ്റ്റീൽ പ്ലേറ്റിൽ വിളമ്പിയ സാമ്പാറും പയറു മെഴുക്കുപുരട്ടിയും ചോറിൽ കൂട്ടി ഞാൻ ദേഷ്യത്തോടെ മുറുക്കെ കുഴച്ചു… ഇനി ആകാശം ഇടിഞ്ഞുവീണാലും വേണ്ടില്ല 4 മണിക്ക് ഞങ്ങൾ ബസ്സിൽ കാണും എന്ന് […]

0
5

നില്ലടി മൈരേ ഊരടി ജട്ടി
Nilledi myre uredi jetti | Author: Dracula Inside Grave

[www.kkstories.com]


 

ചതി!!…

കൊടും ചതി!!….

ആദ്യം അവരെന്നെ ചതിച്ചു….

ഇപ്പൊ എവിടന്നോ വന്ന ഒരു മൈരൻ അവന്റെ കഴപ്പ് കാണിച്ചിട്ടും ഒന്നും ചെയ്യാനാവാതെ നോക്കിയിരിക്കേണ്ട അവസ്ഥ…

സ്റ്റീൽ പ്ലേറ്റിൽ വിളമ്പിയ സാമ്പാറും പയറു മെഴുക്കുപുരട്ടിയും ചോറിൽ കൂട്ടി ഞാൻ ദേഷ്യത്തോടെ മുറുക്കെ കുഴച്ചു…

ഇനി ആകാശം ഇടിഞ്ഞുവീണാലും വേണ്ടില്ല 4 മണിക്ക് ഞങ്ങൾ ബസ്സിൽ കാണും എന്ന് പറഞ്ഞ മേമയുടെ മകൻ സഞ്ജുവും മാമന്റെ മകൻ ഗൗതമും, നീ സെഡ് ആവല്ലേ ഞാൻ അവിടെ എത്തിയിരിക്കും എന്ന് പറഞ്ഞ വല്യച്ഛന്റെ മകൻ  അനന്തു ഏട്ടനും അവസാന നിമിഷം എന്നെ ചതിച്ചുകളഞ്ഞു….

എന്നെ പോസ്റ്റ്‌ ആക്കിക്കളഞ്ഞു….

ഇതിപ്പോ കുറച്ച് തൈ കിളവന്മാരും കിളവികളും കുറച്ചു ഫാമിലിയും പൊടിപ്പിള്ളേരും അതിന്റെ ഇടയ്ക്ക് ഞാനും….

മാങ്ങാത്തൊലി…

“അല്ലു… നീ എന്ത് കളിക്കുവാ… എത്ര പേരാ ഊണ് കഴിക്കാൻ വേണ്ടി കാത്തുനിൽക്കുന്നത് എന്ന് നീ കാണുന്നില്ലേ…”

ചോറിൽ കയ്യിട്ട് വെറുതെ കുഴച്ചുകൊണ്ടിരുന്ന എന്റെ കയ്യിൽ തട്ടിക്കൊണ്ട് തൊട്ടടുത്തിരുന്ന മാതാശ്രീ കലിപ്പ് നോട്ടത്തോടെ മൊഴിഞ്ഞു…

കഴിഞ്ഞ ആഴ്ചയായിരുന്നു ഞങ്ങളുടെ വീടിനടുത്തുള്ള whatsapp കൂട്ടായ്മയിൽ ഗുരുവായൂർ ട്രിപ്പ് പ്ലാൻ ചെയ്തത്…

തീർത്ഥാടനം ആയതുകൊണ്ട് തന്നെ കട്ട ശോകം ആയിരിക്കും എന്ന് അറിയാവുന്നതുകൊണ്ട്, എന്നെ നോക്കണ്ട എന്ന് ആദ്യമേ ഞാൻ അമ്മയോട് പറഞ്ഞതാണ്…

എന്നാൽ അമ്മയുടെ കുറേ കാലത്തെ ആഗ്രഹം ആയിരുന്നു ഗുരുവായൂർക്ക് പോവണം എന്നുള്ളത്… ഇങ്ങനെയൊരു അവസരം പാഴാക്കാൻ അമ്മ ഒരുക്കമായിരുന്നില്ല… ഇതാവുമ്പോ പൈസയും കൊടുത്തു ബസ്സിൽ ഇരുന്നുകൊടുക്കുക ഒരൊ അമ്പലത്തിൽ എത്തുമ്പോൾ ഇറങ്ങുക തൊഴുക തിരിച്ചുകേറുക എന്ന പണിയില്ലാതെ വേറെ ഒന്നിനെപ്പറ്റിയും ചിന്തിക്കുകയും വേണ്ടല്ലോ…

എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ആയപ്പോൾ അവസാനത്തെ അടവായിട്ട് അമ്മ ഒരു ഒറ്റ വിളിയാണ്… അങ്ങ് ഗൾഫിൽ എങ്ങാനും കിടന്നു സമാധാനമായി ജോലി ചെയ്തോണ്ടിരിക്കുന്ന അച്ഛനെ…

പിന്നെ പറയണോ…. അവിടന്ന് ഞൊടിയിടയിൽ ഓർഡർ വന്നു…

“അല്ലൂ… അമ്മയുടെ കൂടെ ഗുരുവായൂര് നീയും ചെല്ലണം!….”

പിന്നെ എനിക്കവിടെ എന്ത് വോയിസ്‌

അമ്മ പിടിച്ച പിടിയാലേ പോവണം എന്ന് വാശി പിടിച്ചു നിക്കുന്നു.. ഒറ്റയ്ക്ക് വിടാനും പറ്റില്ല… വേറെ വഴിയില്ലാതെ ഇരുന്നപ്പോഴാണ് 1000 രൂപ മറയ്ക്കാനുണ്ടോ എന്ന് ചോദിച്ചു അനന്തു ഏട്ടന്റെ കോൾ…

ഫണ്ട്‌ സെറ്റ് ആക്കാം പക്ഷെ എന്റോടെ ട്രിപ്പ് പോരണം എന്ന് പറഞ്ഞ് അത് ടീലാക്കിയതാണ്… ആ പന്നി തന്നാണ് മറ്റവന്മാരെയും സെറ്റാക്കിയത്,… എന്നിട്ട് എല്ലാം പാക്ക് ചെയ്ത് രാവിലെ വണ്ടിയിൽ കേറി വണ്ടി എടുക്കാൻ നേരം ആയപ്പോഴും അവന്മാരില്ല… കുറച്ചു കഴിഞ്ഞപ്പോഴാണ് വിളി വന്നത്… അവനവന്റെ കൂട്ടുകാരന്റെ കുഞ്ഞമ്മേടെ രണ്ടാംകെട്ടിന് സദ്യ ഞണ്ണാൻ പോണം ന്ന്… നായീന്റെ പട്ടി മോൻ…

എല്ലാ മൂടും പോയി ആകെ പെട്ടു… ഇനി രണ്ട് ദിവസത്തേക്ക് ഊമ്പൽ ഊമ്പൽ ആണെന്ന തിരിച്ചറിവിൽ സൈഡ് സീറ്റിൽ വിൻഡോ ഗ്ലാസിലേക്ക് തല ചായ്ച്ച് ഇരിക്കുമ്പോ അമ്മ വിളിച്ചു…

“ടാ ആതു സ്റ്റേഷനിൽ വന്നിട്ടുണ്ട്… നീ പോയി അവളെയും കൂട്ടി വാ… നമ്മടെ പണിക്കർ സാറും വൈഫും എന്തോ എടുക്കാൻ മറന്നു എന്ന് പറഞ്ഞ് തിരിച്ചുപോയി… ബസ്സെടുക്കാൻ ലേറ്റ് ആവും…”

“ഞാനോ?… അതിന് എന്റോടെ അവള് വരും എന്ന് തോന്നുന്നില്ല… അവളെന്നോട് ചൊടിയാ… ”

“എന്ത് ചൊടി… ചെന്ന് കൂട്ടിക്കൊണ്ട് വാടാ… സമയം കളയാതെ…. ”

അമ്മ എന്നെ ഉന്തി തള്ളി വിട്ടു….

പിന്നെ ഞാൻ മിണ്ടാൻ പോയില്ല…

അവളെങ്കി അവൾ… സംഗതി ഞങ്ങൾ ഒടക്കാണേലും വെറുതെ ഒറ്റക്കിരുന്നു ബോറടിച്ചു ചാവുന്നതിലും നല്ലത് അതാണ്‌…  ഇതാവുമ്പോ ഒന്നുല്ലേലും വഴക്കുണ്ടാക്കാൻ എങ്കിലും ഒരു ആളാവും…

ബസ്സീന്നിറങ്ങി വീട് തുറന്ന് സ്കൂട്ടിയുടെ ചാവി എടുത്തു, അതും കൊണ്ട് —– റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു…. സ്റ്റേഷൻ അടുത്തായതുകൊണ്ട് പെട്ടന്ന് എത്തി…

വണ്ടി നിർത്തി പ്ലാറ്റ്ഫോംമിൽ ചെന്നപ്പോൾ നമ്മുടെ കക്ഷി അവിടെ പെപ്‌സിയും കുച്ചോണ്ട് നിക്കുന്നു…

എന്റെ ചേച്ചിയാണ്…

ആത്മിക ആർ സുദേവ്…

വീട്ടിൽ ആതു എന്ന് വിളിക്കും….

അവള് ചെന്നൈയിൽ —— പഠിക്കുന്നു…

ഞാൻ മുന്നോട്ട് ചെന്നപ്പോൾ, എന്നെ കണ്ട് ആദ്യം കൈ ഉയർത്തി തുടങ്ങിയ അവൾ പിന്നെ എന്തോ ഓർത്ത് കൈ താഴ്ത്തി എങ്ങോട്ടോ നോക്കി നിന്നു… ഞാനത് കാര്യമാക്കാതെ അടുത്തേക് ചെന്നു….

“ഉം? എന്തെ വരുന്നില്ലേ?” ഞാൻ ചോദിച്ചു…

മിണ്ടാട്ടം ഒന്നും ഇല്ല… എന്തിന് മുഖത്ത് കൂടെ നോക്കുന്നില്ല…

ആ വരുന്നെങ്കി വരട്ട്  എന്ന് കരുതി ഞാൻ തിരിഞ്ഞ് വണ്ടീടെ അടുത്തേക്ക് നടന്നു,… ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോ ബാഗും തൂക്കി പുറകിൽ ഉണ്ട്…

സംഭവം എന്താ ച്ചാ, അവക്ക് അവളുടെ സാധനം വേറെ ആരും എടുക്കുന്നത് ഇഷ്ടമല്ല… കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ അവളൊരു പുതിയ നീല ടി ഷർട്ട്‌ കൊണ്ടുവന്നിരുന്നു.. അത് ഞാനിങ്ങ് അടിച്ചുമാറ്റി ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയി… അത് പോരാഞ്ഞിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങാൻ നേരം എടാ കൊള്ളാലോ നല്ല ടി ഷർട്ട്‌ രണ്ടീസത്തേക്ക് ഞാനെടുക്കുവാണേ എന്ന് പറഞ്ഞ് ഫ്രണ്ട് എടുത്തോണ്ട് പോയി, അതിന്റെ പിറ്റേന്ന് ഫ്രണ്ട് കൊച്ചിയിലേക്കും പോയി…

ഇപ്പൊ എങ്ങിനിരിക്കണ്….

അതിന് ഞാനും അവളും മുട്ടൻ വഴക്ക്, അവസാനം അടിയായി അമ്മ വന്നു രണ്ടാൾക്കും ഓരോന്ന് ചന്തിക്ക് തന്നപ്പോ ആണ് അടങ്ങിയത്… അതിന്റ പിണക്കം ആണാ പൊട്ടിക്കാളിക്ക്…

പാർക്കിങ്ങിൽ നിന്ന് വണ്ടിയും എടുത്തു വേഗം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..

പണിക്കർ അങ്കിൾ എല്ലാം എപ്പഴേ വന്നിരുന്നു… ഇപ്പൊ വണ്ടി ഞങ്ങളെയും കാത്ത് നിൽക്കുവാണ്… അമ്മ വീടിന്റെ ഗേറ്റിനടുത്ത് നിൽപ്പുണ്ട്… ഞാൻ സ്കൂട്ടി മുറ്റത്തേക്ക് കേറ്റി വെച്ചു…

“ആതു… നിനക്കെന്തേലും എടുക്കാനുണ്ടേൽ വേഗം എടുത്തിട്ട് വാ… ”

അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു

“അതിന് ഞാനെങ്ങും ഇല്ല… ഞാൻ ജീനയുടെ വീട്ടിൽ നിന്നോളം… അമ്മയും മോനും കൂടങ്ങ് പോയാമതി…”

“പിന്നേ… ദേ അമ്മേ… ഇവളില്ലെങ്കി ഞാനും വരുന്നില്ല കേട്ടോ…” ഞാൻ പറഞ്ഞു…

“അതൂ തമാശ കളിക്കാൻ സമയമില്ല… ബസ്സ്‌ നമ്മളേം കാത്ത് നിൽക്കുവാ… ”

“നമ്മളെ അല്ല… നിങ്ങളെ… ബസ്സ്‌ നിങ്ങളേം കാത്താ നിൽക്കുന്നെ… വേഗം ചെല്ലാൻ നോക്ക്…”

“നിനക്കിപ്പോ വന്നാൽ എന്താടി പ്രശ്നം… ഒരാഴ്ച ലീവല്ലേ നിനക്ക്… ”

“ഒന്ന് പോ അമ്മേ.. വല്ലപ്പോഴും ആണ് ഒരാഴ്ച ലീവൊക്കെ കിട്ടുന്നെ… അപ്പൊ നാട്ടിൽ വന്നു സ്വസ്ഥമായി ഇരിക്കാം ന്ന്ച്ചാ അപ്പൊ തുടങ്ങും കല്യാണം ബർത്തഡേ എന്നൊക്കെ പറഞ്ഞ്… ഇന്ന് നോക്കുമ്പോ നാശം പിടിക്കാനായിട്ട് ഒരു അമ്പലയാത്ര… ”

“ടീ… വെറുതെ ദൈവകോപം വരുത്തി വെക്കണ്ട നീ…”

“ഒ…”

“ദേ സമയം പോവുന്നു… ചെല്ലാതു..”

“ഈ അമ്മയ്ക്കിത് പറഞ്ഞാലും മനസിലാവില്ലേ.. ഞാനില്ല എന്നല്ലേ പറഞ്ഞേ…” അവൾ തീർത്തു പറഞ്ഞു..

“അപ്പൊ ഞാനും വരുന്നില്ല…” ഞാനും വിട്ടുകൊടുത്തില്ല..

“നിനക്കെന്താടാ ഞാനില്ലാതെ പോയാൽ… ഞാനെന്താ നിന്റെ കെട്യോളോ…” അവളെന്റെ തലക്കിട്ടു കിഴുക്കിക്കൊണ്ട് എന്റെ നേർക്ക് വന്നു…

“അങ്ങനെ മോളിപ്പോ ഒറ്റയ്ക്ക് ഇവിടെ നിന്ന് സുഗിക്കണ്ട…” ഞാൻ അവൾക്കിട്ടൊരു തള്ള് കൊടുത്തു…

“അല്ലൂ.. ആതു.. നിർത്തുന്നുണ്ടോ…. പത്തിരുപതു വയസ്സായി കൊച്ച് പിള്ളേരാ ന്നാ രണ്ടിന്റേം വിചാരം… ബസ്സിലുള്ളവര് നോക്കുന്നത് കാണുന്നില്ലേ…” അമ്മ ഇടയ്ക്ക് കേറി പറഞ്ഞു ഞങ്ങളെ പിടിച്ചുമാറ്റി…

“രേണു ചേച്ചി… എന്താ നിങ്ങളുടെ തീരുമാനം.. നമ്മളിപ്പോ തന്നെ ഒത്തിരി ലേറ്റ് ആയി…”  അപ്പോൾ ഗ്രൂപ്പ്‌ അഡ്മിനും ട്രിപ്പിന്റെ കോർഡിനേറ്ററും ആയ ഡോക്ടർ കുട്ടേട്ടൻ ബസ്സിൽ നിന്നിറങ്ങി ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു…

“അപ്പൊ നിങ്ങൾ വരുന്നില്ല ന്ന് ഉറപ്പിച്ചു?…” അമ്മ ഞങ്ങളെ നോക്കി പുരികമുയർത്തി…

ഞങ്ങൾ ഇല്ല എന്ന ഭാവത്തിൽ മൂളി…

“എന്നാ പിന്നേ വേറെ വഴിയില്ലല്ലോ…. ഞാൻ ഒറ്റയ്ക്ക് പൊക്കോളാം… ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞേക്കാം നിങ്ങള് പറഞ്ഞിട്ട് വന്നില്ലെന്ന്…”

അത്രയും പറഞ്ഞുകൊണ്ട് അമ്മ തിരിഞ്ഞു ബസ്സിനടുത്തേക്ക് നടക്കാനൊരുങ്ങി….

“അമ്മേ… നിക്ക് നിക്ക് നിക്ക്…” ഓടി ചെന്നു അമ്മയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് ചേച്ചി പറഞ്ഞു..

“ഉം?”

“ഞാൻ വന്നോളാം… അച്ഛനോട് പറയല്ലേ…” ചേച്ചി വേറെ വഴിയില്ല എന്നായാപ്പോൾ താല്പര്യം ഇല്ലെങ്കിലും സമ്മതം മൂളി…

അമ്മ വിജയ് ഭാവത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു…

അമ്മ അവസാനം ഇത് തന്നെ പറയും എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മനഃപൂർവം ഒരു നാടകം കളിച്ചതാണ്..

“അല്ലു.. അപ്പൊ നീയോ?” അടുത്ത ചോദ്യം എന്റെ നേർക്കായി…

“അതിന് ഞാനെപ്പഴാ വരുന്നില്ലാ ന്ന് പറഞ്ഞത്… കുട്ടേട്ടൻ വരുന്നില്ലേ… വാ പൂവാം…” ഞാൻ കൂളായി ചാടി തുള്ളി ബസ്സിനടുത്തേക്ക് നടന്നു.. അല്പം മുന്നിലെത്തിയപ്പോൾ തിരിഞ്ഞു അവളെ നോക്കി ഒരു ഇളിയും പാസാക്കി…

അവൾ കലിപ്പിച്ചു എന്നെയൊന്നു നോക്കി….

“ടാ ചാവി തന്നിട്ട് പോ…” അമ്മ പുറകേന്ന് വിളിച്ചുപറഞ്ഞു…

ഞാൻ പോക്കറ്റിന്ന് ചാവി എടുത്തു അവരുടെ നേർക്ക് എറിഞ്ഞുകൊടുത്തു..

വേണം ന്ന് വെച്ച് അല്ലെങ്കിലും അത് കറക്റ്റ് അവളുടെ നെറ്റിയിൽ തന്നെ പോയി കൊണ്ട്…

ആകെ ദേഷ്യത്തോടെയും നിരാശയോടെയും നിൽക്കുവായിരുന്ന അവൾ അതൂടെ ആയപ്പോ മുഖവും വീർപ്പിച്ചു കലിതുള്ളി എന്റെ നേർക്ക്…

“ഹെമ്മേ… ഭദ്രകാളി….”

“ആതൂ… ടീ.. വേഗം പോയിട്ട് വാ…” അമ്മ പിടിച്ചതുകൊണ്ട് ഭാഗ്യം…

ഒന്നൂടെ എന്നെ ദഹിപ്പിച്ചൊരു നോട്ടം നോക്കി അവൾ ചാവിയും എടുത്തു തിരിഞ്ഞു വീട്ടിലേക്ക് നടന്നു… കൂടെ അമ്മയും…

ഞാൻ മെല്ലെ ബസ്സിനരികിലേക്ക് നടന്നു….

തണുപ്പകറ്റാനായി കൈ കൂട്ടി തിരുമ്മിയ ശേഷം ഞാൻ റോട്ടിലേക്കിറങ്ങി കൈ കെട്ടി വെറുതെ നടന്നു…

നാല് മണി എന്ന് പറഞ്ഞിട്ടിപ്പോ സമയം 5:13 ആയി.. ഇരുട്ട് തെളിഞ്ഞു വരുന്നതേ ഉള്ളൂ.. റോഡിലെ വഴിവിളക്കിന്റെയും ചുറ്റുമുള്ള വീടുകളിലെ മതിലിൽ ഫിറ്റ്‌ ചെയ്തിരിക്കുന്ന ഫാൻസി ലൈറ്റ്റിന്റെയും പ്രകാശം മാത്രം… ഇടയ്ക്കും തലയ്ക്കും പോകുന്ന ടു വീലറുകൾ, ജോജിഗിനു പോവുന്ന ആളുകൾ.. ബസ്സിലെ ചിലരുടെ കണ്ണ് എന്റെ നേർക്ക് പതിച്ചു… സമയം വൈകുന്നതിന്റെ അമർഷം അവരുടെ മുഖത്തുണ്ട്…

പത്തുമിനിറ്റിനുള്ളിൽ തന്നെ അമ്മയും ചേച്ചിയും ബാഗ് ഒക്കെ പാക്ക് ചെയ്ത് ഡോർ ഒക്കെ അടച്ചു തിരികെ ഇറങ്ങി.. ഒരു ലൈറ്റ് ടൊമാറ്റോ കളർ ചുരിദാറും വൈറ്റ്  കളർ ലെഗിൻസും ആയിരുന്നു ചേച്ചിയുടെ വേഷം… അമ്മ എംബ്രോയ്ഡറി വർക്ക്‌ ചെയ്ത സെറ്റ് സാരിയും ആകാശനീല ബ്ലൗസും ആണ് ധരിച്ചിരുന്നത്…

അവർ ഇറങ്ങിയത് കണ്ടു കുട്ടേട്ടൻ ബസ്സിലേക്ക് കയറിയിരുന്നു…. ശേഷം അമ്മയും, അമ്മയുടെ പുറകെ അവളും കേറാൻ തുടങ്ങി…

“കുട്ടീ ആ ബാഗ് ഇങ്ങ് തന്നേക്കു…”

അതിനിടയിൽ അപ്പുറത്തെവിടെനിന്നോ വന്നു ബസ്സിന്റെ സൈഡിലെ സ്റ്റോറേജ് തുറന്നുകൊണ്ട് ബസ്സിലെ കിളി ഫുണ്ട ചേച്ചിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അതിനുള്ളിലേക്ക് വെച്ചു.. അതിനൊപ്പം അവളെ നോക്കി അവന്റെ ഒരു ഇളിയും…

അതിന് മറുപടിയായി അവളും അവനെ നോക്കി ഒന്ന് ചിരിച്ചു….

ഇവിടെ നിന്നാണ് ട്രിപ്പിന്റെ എല്ലാ മൂടും മാറിതുടങ്ങിയത്… ഏതോ തെരുവ് നായയുടെ കൂതിയിൽ വാണം ഇട്ട് പൊട്ടിച്ചപ്പോൾ ഉണ്ടായ പോലുള്ള ഈ മൈരൻ കാരണം

കുണ്ണൻ പിന്നേം അവളെ നോക്കി ഇളിച്ചോണ്ടിരിക്കുന്നു….

സത്യം പറഞ്ഞാൽ എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല… നാലേ കാലിന് ബസ്സ് കൊണ്ട് നിർത്തിയപ്പോ തുടങ്ങിയതാ അവന്റെ ഒരു മെയിൻ ആവൽ… അവൻ ചിരിച്ചെന്ന് കരുതി ഈ മൊണ്ണ എന്തിനാ തിരിച്ചു ചിരിക്കാൻ പോണേ…

അതിന്റെ ദേഷ്യത്തിൽ ഞാൻ അവന്റെ ഇടയിലൂടെ കേറുന്ന രീതിയിൽ അവന്റെ ഷോൾഡറിൽ എന്റെ ഷോൾഡർ കൊണ്ട് തരക്കേടില്ലാത്ത ഒരു തട്ട് കൊടുത്തു കൊണ്ട് മുന്നോട്ട് കേറി… തിരിഞ്ഞു നോക്കിയപ്പോൾ അത് പിടിക്കാത്ത രീതിയിൽ അവൻ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…

അത് മൈൻഡ് ആക്കാതെ പോടാ കുണ്ണേ എന്നുള്ള മുഖഭാവത്തോടെ ഞാൻ തിരഞ്ഞു ബസ്സിലേക്ക് കേറാനായി രണ്ട് സ്റ്റെപ്പ് കേറി നിൽക്കുന്ന ചേച്ചിയുടെ ഷോൾഡറിൽ പിടിച്ചുവലിച്ചുകൊണ്ട് മുകളിലേക്ക് വലിഞ്ഞുകേറി… അവളോടും എനിക്കല്പം ദേഷ്യമുണ്ടായിരുന്നു….

“ആഹ്…”

മുകളിൽ കേറി എത്തിയ ഞാൻ അവളുടെ നിലവിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്…

തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് അവളുടെ അരയിലൂടെ കൈ ചുറ്റി അവളെ താങ്ങി പിടിച്ചു നിൽക്കുന്ന അവനെ ആണ്….

പെട്ടന്ന് അമ്മയുടെ കൈ എന്റെ കയ്യിൽ പതിഞ്ഞു….

“ടാ… എന്തിനാടാ നീ അതിനെ പിടിച്ചു തള്ളിയെ… നിനക്കിത്തിരി കൂടുന്നുണ്ട് കേട്ടോ… ആ ചെറുക്കൻ പിടിച്ചില്ലേൽ പെണ്ണിപ്പൊ വീണേനെ…” അമ്മ അല്പം ശബ്ദത്തിൽ തന്നെയാണത് പറഞ്ഞത്…

അതോടെ ഞാനാകെ തേഞ്ഞ അവസ്ഥയിൽ ആയി…

എന്ത് നടക്കരുതെന്ന് കരുതിയോ അതിന് ഞാൻ തന്നെ വഴിയൊരുക്കിക്കൊടുത്തു… ബസ്സിലുള്ള എല്ലാവരും അത് കാണുകയും ചെയ്തു…

ആകെ നാണം കെട്ടു… ഇത്തിരി കൂടിപ്പോയില്ലേ എന്നെനിക്ക് തോന്നി… അവൾ വീഴണം എന്ന് കരുതി ചെയ്തല്ലെങ്കിലും വീണിരുന്നെങ്കിൽ പാവത്തിന് എന്തെങ്കിലും പറ്റിയേനെ..

അപ്പോഴും എന്റെ ശ്രദ്ധ അവന്റെ മേലെ തന്നെയായിരുന്നു…

ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു നേരെ നിന്ന അവൾ അവനെ നോക്കി ഒരു താങ്ക്സ് പറഞ്ഞ ശേഷം എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അമ്മയ്‌ക്കൊപ്പം ബസ്സിന്റെ പുറകിലേക്ക് കേറിപ്പോയി..

എനിക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു…

അപ്പോളാണ് ആ മൈരൻ ഇത്തവണ മനപ്പൂർവം ചൊറിയാൻ വേണ്ടി തന്നെ അത് ചെയ്തത്…

ഞാനവനെ നോക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൻ ചേച്ചിയുടെ ചന്തിയിൽ നോക്കിയ ശേഷം എന്നെ നോക്കി ഒന്ന് ആക്കിചരിച്ചുകൊണ്ട് ബസ്സിലേക്ക് കേറി…

അത് കണ്ടു എനിക്ക് നല്ല പൊളിഞ്ഞു വന്നു…. ഒരൊറ്റ ചവിട്ട് അവന്റെ നെഞ്ചത് നോക്കി കൊടുത്താൽ ഡോറും പൊളിഞ്ഞു അവൻ റോട്ടിൽ കിടക്കും….

പക്ഷെ മറ്റുള്ളവരുടെ മുന്നിലിപ്പൊ എന്റെ ഭാഗത്താണ് തെറ്റ്… അവൻ നല്ലവനും…

“അല്ലു….”

പെട്ടന്ന് അമ്മ പുറകിൽ നിന്നും എന്നെ വിളിച്ചു…

സാഹചര്യം ഇതായതുകൊണ്ട് മാത്രം ഞാൻ ദേഷ്യം കടിച്ചമർത്തി അവനെ ഒന്നുകൂടെ തുറിച്ചുനോക്കിയ ശേഷം പുറകിൽ അമ്മയിരിക്കുന്ന സീറ്റിനടുത്തേക്ക് നടന്നു…

തുടരും…….

തെറി വിളിക്കാൻ തോന്നുന്നവർ വിളിച്ചിട്ട് പൊക്കൊ.

Written by ഡ്രാക്കുള കുഴിമാടത്തിൽ

follow me on “X” if you want to connect with me…..

a
WRITTEN BY

admin

Responses (0 )



















Related posts