നീലിമയിലൂടെ 2
Neelimayiloode Part 2 | Author : Appus
[ Previous Part ] [ www.kkstories.com]
ഒരു തുടക്കക്കാരനെന്ന നിലയിൽ ചെറിയ അക്ഷര തെറ്റുകളും മറ്റു പല പ്രശ്നങ്ങളും ഉണ്ടാകും ക്ഷമിക്കണം.
സപ്പോർട്ട് തന്ന് കൂടെ നിൽക്കുന്നവർക്ക് എല്ലാവർക്കും നന്ദി.
കഥ ഇതുവരെ..
…. പൊന്നൂസ്സേ
പറ്റില്ല പറഞ്ഞില്ലേ?
ആഹാ അത്രക്ക് ആയോ
ആ ആയി
അതിന് ആർക്കു വേണം നിന്റെ സമതം
ഞാൻ അവളെ ബലം ആയി പിടിക്കാൻ പോയതും
എന്നെ തടഞ്ഞുക്കൊണ്ട് അവൾ പറഞ്ഞു
എന്നാ മോന്റെ സാനം ഇന്ന് ഞാൻ അരിയുമ്മ് നോക്കിക്കോ
പിന്നെ ഒന്നും നോക്കിയില്ല ഞാൻ പിടിവിട്ടു
അല്ലെങ്കിൽ അവൾ ശെരിക്കും അരിയും
അവളെ എനിക്ക് ശെരിക്കും അറിയാ
പെട്ടന്നാണ് കോളിങ് ബെൽ അടിച്ചത്.
തുടർന്നു വായിക്കൂ…..
ട്ടിം ട്ടോ..
പിന്നെയും കോളിംഗ് ബെൽ അടിച്ചു.
നാശം ഒന്ന് റൊമാന്റിക് ആയി വരികയായിരുന്നു
അവൾ പ്രാകി കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു .
ഓ പിന്നെ കെട്ടിയോന്റെ സാധനം അരിയും എന്ന്
പറയൽ അല്ലെ നിന്റെ റൊമാന്റിക്.
അവളെ പുച്ഛിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അല്ല പിന്നെ അടിക്ക് തിരിച്ചടി അതാണ് എന്റെ പോളിസി ”
അവൾ എന്നെ ഒന്ന് നോക്കി
അപ്പൂസ്സേ
എന്തെ?
പോയി വാതിൽ തുറന്നു നോക്ക് ആരാണെന്ന്.
പിന്നെ എനിക്കൊന്നും വയ്യ നീ തന്നെ പോയി നോക്കിയാൽ മതി
പ്ലീസ് നല്ല കുട്ടിയല്ലേ
അല്ല ഞാൻ തീർത്തും പറഞ്ഞു.
ഓക്കേ എന്നാ അങ്ങനെയാണോ
ഹാ…
ഇനി നീ എന്റെടുത്ത് എന്തേലും ആവശ്യം പറഞ്ഞു വായോട്ടോ കാണിച്ചുതരാം.
അവൾക്ക് കെർവോടെ പറഞ്ഞ് ഡോർ തുറക്കാനായി വാതിൽ അടുത്തേക്ക് പോയി
പോകുന്ന വഴിക്ക് മന്ത്രം ചൊല്ലുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട്.
നാശം.മടിയൻ.പട്ടി.തെണ്ടി. കു!അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ എന്റെ നാവ് നാശം ആക്കുന്നേ.
അവൾ പോയി ഡോർ തുറന്നു.
ഹലോ മാഡം ഗുഡ് മോർണിംഗ്.
ഗുഡ്മോണിങ്
ഫുഡ് ഓർഡർ ചെയ്തിരുന്നു കൊണ്ടുവരാൻ വന്നതാണ്
ഓ സോറി അകത്ത് കുറച്ച് തിരക്കിലായിരുന്നു
അതുകൊണ്ടാ വരാൻ ലേറ്റ് ആയത് ഒന്നും തോന്നല്ലേ.
ഇറ്റ്സ് ഓക്കേ മാം.
എത്രയായി?
250.
ഓക്കേ.
ഒരു മിനിറ്റ്
അപ്പൂസ്സേ ആ പേഴ്സ് ഒന്ന് എടുത്തു വാ
ഇനിയും ഇവിടെ മടി പിടിച്ച് കിടന്നാൽ അവൾ ഇന്ന് പച്ചവെള്ളം വെള്ളം തരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ട് അവളുടെ ബാഗ് തുറന്നു പേഴ്സ് എടുത്ത് ഹാളിലേക്ക് ഓടി
പൊന്നൂസ് ഇതാ പേഴ്സ്
ഹലോ സാർ……
ഹായ്.
ഇതാ
അവൾ കയ്യിൽ നിന്നും 300 രൂപ എടുത്തു കൊടുത്തു
അയാൾ ബാക്കി 50 നീട്ടിയപ്പോഴേക്കും
അവൾ പറഞ്ഞു
വേണ്ട അത് അവിടെ ഇരുന്നോട്ടെ
Okkey മാം താങ്ക്യൂ have a nice day
എന്ന് പറഞ്ഞു കൊണ്ട് അയാൾ അവടെ നിന്നും പോയി.
ചേ ആ 50 രൂപ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ അതുകൊണ്ട് എന്തൊക്കെ ചെയ്തേനെ
ഞാൻ പതിയെ പറഞ്ഞു.
എന്താ
പ്രത്യേക ആക്ഷൻ ഇട്ട് കൊണ്ട് അവൾ ചോദിച്ചു
മ്ച്ചും. ഞാൻ തോള് ഉയർത്തിക്കൊണ്ട് കാണിച്ചു
ഹ്മ്മ്
അവൾ കയ്യിലുള്ള കവർ ഡൈനിങ് ടേബിളിന് മേലെ വെച്ച് അടുക്കളയിലേക്ക് പോയി
ഞാൻ പോയി പതിയെ കവർ തുറന്നു നോക്കി.
“നല്ല ചൂട് മസാല ദോശ ”
നാവിൽ വെള്ളമൂറി 😋
തൊട്ടുപോകരുത്!
ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ അതാ കയ്യിൽ ഒരു പ്ലേറ്റും മറ്റേ കയ്യിൽ ചായക്കപ്പും ആയി ഫുള്ള്
കലിപ്പ് മോഡിൽ അവൾ നിൽക്കുന്നു.
കയ്യിലുണ്ടായിരുന്ന പാർസലിന്റെ കവർ അറിയേണ്ട ടേബിളിൽ വെച്ചു പോയി
എന്റെ ദൈവമേ ഈ കുരുപ്പ് എനിക്ക് ഇന്ന് ഒരു സ്വൈര്യം തരുമെന്ന് തോന്നുന്നില്ല.
ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്താ പൊന്നൂസ് ഇങ്ങനെയൊക്കെ ഒരു ടോക്ക്
ഞാൻ ആകെ പ്ലിങ്ങിയ മുഖവുമായി അവളോട് ചോദിച്ചു.
നിന്നോട് ഡോർ തുറക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ജാഡ കയ്യിലുള്ള സാധനങ്ങളുമായി അവൾ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
സോറി അത് ഞാൻ അപ്പോഴത്തെ മൂഡിൽ പറഞ്ഞതല്ലേ.
ഒരു ക്ഷമാപണം അങ്ങോട്ട് കാച്ചി
നീ ഇനി ഒന്നും പറയണ്ട
ഇതിൽ എങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും.
അവൾ തീർത്തും പറഞ്ഞു.
അത്രയ്ക്ക് വിശപ്പുണ്ടെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോ.
പണ്ടാരടങ്ങാനായിട്ട് ഏതുനേരത്താണ് അങ്ങനെ ചെയ്യാൻ തോന്നിയത് ഞാൻ മനസ്സിൽ ഓർത്തു
” ഇനി ഒറ്റ ഐഡിയ മാത്രമേ ഉള്ളൂ”
ഞാൻ ഒന്നും മിണ്ടാണ്ട് അവിടെനിന്നു ബാൽക്കണിയിലേക്ക് പോയി.
അല്ല പിന്നെ ഇനിയും അവിടെ നിന്ന് നാറുന്നത് എന്തിനാ
വിശന്നിട്ടാണെങ്കിൽ വയർ തള്ളക്ക് വിളിക്കുന്നു
ഞാൻ പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു
ഞാൻ പഴയ കാലത്തെ കുറിച്ച് അയവ്അറക്കാൻ
തുടങ്ങി.
പണ്ട് നാട്ടിലായിരുന്നപ്പോൾ അമ്മ നേരത്തിനു ഭക്ഷണം ഒക്കെ തരുമായിരുന്നു
ഭക്ഷണം മാത്രമല്ല
എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും.
എന്റെ കാര്യങ്ങൾ ഞാൻ പോലും അറിയാതെ നടത്തിത്തരും ആയിരുന്നു.
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ മരിച്ചത്.
അച്ഛന് ഹാർട്ടറ്റാക്ക് ആയിരുന്നു.
അവിടെനിന്ന് ഇവിടം വരെ ഒറ്റക്ക് പൊരുതിയാണ് അമ്മ എന്നെ വളർത്തിയത്
അച്ഛൻ മരിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു.
ഞങ്ങൾക്ക്
സങ്കടം മാത്രമായിരുന്നില്ല പ്രശ്നം.
വരുന്നവരും പോകുന്നവരും ഒക്കെ അമ്മയെ വാക്കുകൾ കൊണ്ട് തളർത്തും
ഇനിയെങ്ങനെ മുന്നോട്ടു ജീവിക്കുക അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു.
സത്യം പറഞ്ഞാൽ അച്ഛൻ വീട്ടിലുള്ള അമ്മായിമാരുടെ ഒക്കെ വായിൽ ഗുണ്ട് പൊട്ടിക്കാൻ വരെ എനിക്ക് തോന്നിയിട്ടുണ്ട്
മൈരുകൾ ആശ്വസിപ്പിക്കേണ്ട സമയത്ത് തളർത്താൻ വരും
അല്ലെങ്കിലും ഈ അമ്മായിമാർക്ക് ഊമ്പിച്ചു കൊണ്ട് ഉപദേശം തരാൻ നല്ല കഴിവാണ്
പക്ഷേ ഞങ്ങൾക്കുള്ള ഏക ആശ്വാസം അമ്മ വീട്ടുകാർ ആയിരുന്നു.
അച്ഛൻ വീട്ടുകാരെ പോലെ ആയിരുന്നില്ല അമ്മ വീട്ടുകാർ നല്ല സ്നേഹമായിരുന്നു ഞങ്ങളോട് അവർക്ക് പ്രത്യേകിച്ച് അമ്മയോട്
കാരണം അമ്മമ്മയുടെയും അച്ചാച്ചന്റെയും ചെറിയ മകളായിരുന്നു എന്റെ അമ്മ.
” സോറി അമ്മയുടെ പേര് പറഞ്ഞിട്ടില്ലല്ലോ ”
ബേബി എന്നാണ് എന്റെ അമ്മയുടെ പേര്.
അതുകൊണ്ടുതന്നെ വലിയ മാമനും വല്യമ്മമാർക്കും എല്ലാവർക്കും അമ്മയോട് ഒരു വാത്സല്യം നിറഞ്ഞ പെരുമാറ്റമാണ് പ്രത്യേകിച്ച് വലിയ മാമന്
എനിക്കിപ്പോഴും അറിയാം അന്നൊരു ദിവസം അച്ഛമ്മയും അമ്മയും പ്രശ്നമുണ്ടായിട്ട് അമ്മ വീട്ടിൽ നിന്ന് പിണങ്ങി പോയി
സത്യം പറഞ്ഞാൽ ചെറുതായിട്ടൊന്ന് അമ്മയെ അച്ഛൻ അടിച്ചു. “പോരേ”
പിന്നെ ആകപ്പാടെ ഒരു പുകയായിരുന്നു വീട്ടിൽ മൊത്തം വലിയ മാമൻ വന്നു ആകെ സീനായി
സത്യം പറഞ്ഞാൽ അച്ഛനെ അന്ന് അടി കിട്ടിയില്ല എന്നുള്ളു ബാക്കിയൊക്കെ അന്ന് അവിടെ കഴിഞ്ഞു
അച്ഛൻ മാപ്പ് പറഞ്ഞു കൊണ്ട് തിരിച്ച് അമ്മയെ വിളിക്കാൻ ചെന്നു പക്ഷേ അമ്മ തിരിച്ചു വീട്ടിലേക്ക് പോകാൻ കൂട്ടാക്കിയില്ല
സത്യം പറഞ്ഞാൽ അച്ചാച്ചനെ പേടിയില്ലാത്ത വല്യമ്മാമന് വരെ പേടിയാണ് എന്റെ അമ്മയെ
കാരണം ദേഷ്യം വന്ന ആൾ കുറച്ചു പ്രശ്നമാണ്
ആ പ്രശ്നത്തിന് ശേഷം പിന്നെ അമ്മയെ അച്ഛൻ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. എന്നാണ് സാരം
പിന്നെ കുറേക്കാലം അമ്മ വീട്ടുകാർ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ വീട്ടിൽ
സത്യം പറഞ്ഞാൽ.
കസിൻസും മാമന്മാരും അച്ചാച്ചനും അമ്മമ്മയും വലിയമ്മമാരും ഒക്കെയായി.
പിന്നെയെല്ലാം ഒന്ന് കലങ്ങി തെളിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ഞാൻ എന്തെങ്കിലും ജോലിക്ക് പോയാലോ എന്ന് ആലോചിക്കാ ആദ്യം എല്ലാവരും കുറെ എതിർത്തെങ്കിലും അമ്മ അമ്മയുടെ വാശിയിൽ ഉറച്ചുനിന്നു.
അങ്ങനെ ഞങ്ങടെ വാർഡിലെ ആശാവർക്കർ ആയി അമ്മയ്ക്ക് ജോലി കിട്ടി
പിന്നെ അവിടുന്ന് മുതൽ ഇതുവരെ അമ്മയാണ് കുടുംബം നോക്കിയത്
പിന്നെ 18 വയസ്സ് ആയപ്പോൾ ഞാൻ ചെറിയ ചെറിയ പണിക്കൊക്കെ പോകുമായിരുന്നു പക്ഷേ അതിൽ നിന്ന് അമ്മ എന്നെ വിലക്കി
പഠിക്കേണ്ട സമയത്ത് പഠിക്കണമെന്നും ആ സമയത്ത് ജോലിക്ക് പോയാൽ പിന്നെ പഠിത്തം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചു.
ഹലോ
എന്താ മാഷേ ചിന്തിക്കുന്നത്?
പഴയ കാര്യങ്ങളൊക്കെ ചിന്തിച്ചുകൊണ്ട് നിന്നിരുന്ന ഞാൻ തിരിഞ്ഞു നോക്കി.
അതാ കൈയിൽ മസാല ദോശയും ചായയും ആയി അവൾ പിന്നിൽ നിൽക്കുന്നു
അവൾ എന്റെ മുഖത്തേക്ക് നോക്കി.
അത് ശരി ദോശ തരാത്തതിന് ഇവിടെ വന്നു നിന്ന് കരയുകയാണോ?
അയ്യേ..
അവൾ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു
അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്
പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് എന്റെ കണ്ണു നിറഞ്ഞിരിക്കുന്നു.
ഞാൻ പതിയെ കണ്ണുകൾ തുടച്ചു.
അയ്യേ ഇത്രക്ക് ഒക്കെ ഒള്ളോ അപ്പൂസേ നീ
അവൾ പിന്നെയും കളിയാക്കി. അയ്യേ കൂയ് കൂയ് കൂയ്
ഞാനത് ശ്രദ്ധിക്കാതെ പിന്നെയും തിരിഞ്ഞു നിന്നു
“ചെ പണ്ടാരടങ്ങനായിട്ട് എപ്പോളാ കണ്ണൊക്കെ നിറഞ്ഞത് ”
ഇനി ഇതു മതി കളിയാക്കാൻ ആയിട്ട് കുരിപ്പിന് നാശം പിടിക്കാൻ ആയിട്ട്.
കുറെ നേരം മൗനം തുടർന്നു ഞാൻ.
സോറി.
അവൾ പതിയെ വിളിച്ച് പറഞ്ഞു.
ഞാൻ വലിയ മൈന്റ് ഒന്നും ചെയ്തില്ല.
” പിന്നെ എനിക്കൊന്നും കേൾക്കണ്ട അവളുടെ അമ്മയുടെ സോറി മനസ്സിൽ പറഞ്ഞു”
അവൾ കയ്യിലുള്ള പ്ലേറ്റും കപ്പും ടീപോയിൽ വെച്ച്
പതുക്കെ പമ്മി പമ്മി വന്ന് എന്നെ
പിന്നിൽ നിന്നും എന്നെ കെട്ടിപ്പിടിച്ച്
മുഖം പുറത്തേക്ക് പൂഴ്ത്തിക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു
“സോറി”
ഞാൻ കുടഞ്ഞുകൊണ്ട് അവളെ തട്ടിമാറ്റി എന്നോട് ആരും മിണ്ടാൻ വരണ്ട.
കുറച്ചു സെന്റിയും കലിപ്പും ആഡ് ചെയ്ത് ഞാൻ പറഞ്ഞു.
അയ്യോ ഒരായിരം വട്ടം സോറി സോറി സോറി.
വാ വന്നു ദോശ കഴിക്ക്
പ്ലീസ് നല്ല കുട്ടിയല്ലേ?
എനിക്കൊന്നും വേണ്ട നിന്റെ ദോശ.
അങ്ങനെ പറഞ്ഞാൽ പറ്റില്ല.
വാ ഞാൻ വാരി തരാം.
എനിക്കൊന്നും വേണ്ട നിന്റെ മറ്റവന് കൊണ്ടേ വാരി കൊടുക്ക്
സത്യം പറഞ്ഞാൽ ആ ദോശ വാങ്ങി കഴിക്കണമെന്ന് ഉണ്ട്
പക്ഷേ ആ പന്നി സമ്മതിക്കുന്നില്ല വേറെ ആര് “അഭിമാനം”
മര്യാദക്ക് വായ തുറന്നോ.
അല്ലെങ്കിൽ കാലേ വാരി ഞാൻ നിലത്ത് അടിക്കും
സ്നേഹത്തിന്റെ വഴിയിൽ നിന്നും അവളുടെ സംസാരം കലിപ്പ് മോഡിലേക്ക് മാറി.
മനസ്സില്ല മനസ്സോടെ വായ തുറന്നു.
അല്ലെങ്കിൽ ആ കുരിപ്പ് ശരിക്കും കാല് വാരി നിലത്ത് അടിക്കും എന്ന ബോധ്യം ഉള്ളതുകൊണ്ട് മാത്രം. അല്ലാണ്ട് പേടിച്ചിട്ടൊന്നുമല്ല ഏത്
ആ നല്ല കുട്ടി
അം.
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന പോലെ
എന്നെ കൊഞ്ചിച്ചു കൊണ്ട് ദോശ തരാൻ തുടങ്ങി.
ദോശ ചട്നിയിലും സാമ്പാറിലും മുക്കി എന്റെ വായിലേക്ക് വച്ചു തന്നു കൂടെ ഇടക്കിടക്ക് ചായയും.
സത്യം പറഞ്ഞാൽ എന്ത് വലിയ പ്രശ്നം ഞാൻ ഉണ്ടാക്കിയാലും.
അവൾ എന്നോട് ദേഷ്യപ്പെടുമ്പോൾ അത് സോൾവ് ചെയ്യാൻ കുറച്ചു നേരം അവളോട് മിണ്ടാതിരുന്നാൽ മതി അവിടെല്ലാം പ്രശ്നം തീരും
” പിന്നെ ഇതൊക്കെ തന്നെ കൊഞ്ചിക്കലും ഉമ്മ തരലും കെട്ടിപ്പിടുത്തും പിന്നെ? അല്ലെങ്കിൽ വേണ്ട എനിക്ക് നാണാ ” പോ അവിടുന്ന് 😝
കുറെ നേരത്തെ മൗനത്തിന് ശേഷം ഞാൻ പതിയെ വിളിച്ചു
പൊന്നൂസ്സേ.
ഹ്മ്മ്
ഐ ലവ് യു.
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവന് പ്രാന്ത് ആണോ എന്ന്.
“അല്ലെങ്കിലും ഞാൻ അങ്ങനെയാണ് അവൾ എന്നോട് എത്ര ദേഷ്യപ്പെട്ടാലും വഴക്ക് പറഞ്ഞാലും
എന്തിനു വേറെ എന്നെ തല്ലിയാൽ പോലും അവളെ എനിക്ക് പിരിഞ്ഞു നിൽക്കാൻ കഴിയില്ല
സത്യമായിട്ടും”
എനിക്കിഷ്ടമല്ല.
എന്താ? കേട്ടില്ല
എനിക്കിഷ്ടമല്ലന്ന്
അവൾ തീർത്തും പറഞ്ഞു
അതെന്താ പൊന്നൂസ് അങ്ങനെ ഒരു ടോക്ക്
കഴിപ്പിച്ചു കഴിഞ്ഞ് പ്ലേറ്റുമായി അടുക്കളയിലേക്ക് പോകാൻ എഴുന്നേറ്റവളെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു
അവൾ കൈ തട്ടികൊണ്ട് അടുക്കളയിലേക്ക് പോയി
ഇതെന്തു മൈര് ഇവൾ കഴിഞ്ഞ ജന്മം വല്ല ഓന്ത് ആയിരുന്നോ?
എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നേ എന്നെ എന്റെ ദൈവമേ
ഒന്നു നോക്കിയില്ല പുറത്തെ കാഴ്ചകളിലേക്ക് പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ
പതിയെ കസേരയിലേക്ക് ഇരുന്നു.
കുറച്ചുകഴിഞ്ഞ് അവളും വന്ന് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു
“എങ്ങും നിശബ്ദത ഭയപ്പെടുത്തുന്ന നിശബ്ദത ”
പൊന്നൂസ്
ഹ്മ്മ് ചെറിയൊരു മഴക്കുള്ള കോൾ ഉണ്ടല്ലോ
ഹാ
പതിയെ പതിയെ വെളിച്ചത്തിനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ അടുത്ത് വരാൻ തുടങ്ങി
അവൾ പുറത്തേക്ക് നോക്കി പറഞ്ഞു
അല്ലെങ്കിലും ഞാൻ എന്നെങ്കിലും പുറത്തിറങ്ങാൻ വേണ്ടി ആഗ്രഹിച്ചാൽ അന്ന് മഴ പെയ്യും
നാശം.
എന്റെ പൊന്നു മഴയെ ഇന്ന് പെയ്യല്ലേ നാളെ പെയ്താൽ മതി.
അവൾ മഴയോട് ആജ്ഞാപിച്ചു
ഓ പിന്നെ അച്ഛൻ മാധവൻ അല്ലേ മഴ
നീ പറയുന്നത് കേൾക്കാൻ ഞാൻ ഒന്ന് പുച്ഛിച്ചു കൊണ്ടു പറഞ്ഞു പതിയെ
എന്താ പറഞ്ഞെ?
എന്ന് ചോദിച്ചു കൊണ്ട് അവൾ കാലിലെ ചെരിപ്പ് ഊരി.
, എന്താ പൊന്നൂസ്സേ ഈ ചെയ്യുന്നേ
ആ ചെരിപ്പ് അവിടെ നിലത്തിട്ടെ
അത് കൈകൊണ്ട് തൊടണ്ട അയ്യേ അത് അപ്പിയാണ്
ഞാൻ അവളെ കയ്യിൽ നിന്നും ചെരുപ്പ് നിലത്തേക്ക് ഇട്ടു കൊണ്ട് പറഞ്ഞു
അല്ലെങ്കിൽ അവൾ എന്റെ പുറം ഇന്ന് പള്ളിപ്പുറം ആക്കും.
എന്ന് ബോധ്യമുള്ളതുകൊണ്ട് ഞാൻ അവളെ തടഞ്ഞു.
ഭയമല്ല ജാഗ്രതയാണ് വേണ്ടത്🤪
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല കുറച്ചുനേരത്തേക്ക്
പെട്ടെന്നാണ് ട്ടപ്പേ ⚡
ഒരു ഇടി അങ്ങ് പൊട്ടി
പിന്നൊന്നും നോക്കിയില്ല അകത്തേക്ക് ഒരൊറ്റ ഓട്ടം ഒപ്പം അവളും ഓടിവന്ന അകത്തേക്ക് കയറി ബാൽക്കണിയിലേക്കുള്ള ഡോർ അടച്ചു
ഞാനും അവളും മുഖത്തോട് മുഖം നോക്കി കിതച്ചുകൊണ്ട് ചിരിച്ചു
” നീയും ഒരു മൊണ്ണ ഞാനും ഒരു മൊണ്ണ “🥲
ഞാൻ മനസ്സിൽ ചിന്തിച്ചു
ഞാൻ പോയി സോഫയിൽ ഇരുന്നു കൂടെ അവളും
അപ്പൂസ്
അവൾ പതിയെ വിളിച്ചു
ഹ്മ്മ്
പേടിച്ചോ
ഏയ് ഞാനോ
പിന്നെന്തിനാ ഓടിയത്
അത് ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ കൊച്ചുഗള്ളി.
അയ്യോ മതി മതി മതി മതി വീണിടത്ത് കിടന്ന് ഉരുണ്ടത് ഞാൻ സമ്മതിച്ചു
നീ ഓടിയല്ലോ അപ്പോ അതോ
ഇത്തവണ അവളൊന്ന് പ്ലിങ്ങി
“ഇപ്പോ ഒരു മനസ്സുഖം ”
അതെയ്യ്
ഹ്മ്മ്
ഞാനൊരു കാര്യം ചോദിക്കട്ടെ ഡാ
ഹ്മ്മ്
പറ്റില്ല എന്ന് മാത്രം നീ പറയരുത്
ആ നീ കാര്യം പറ പൊന്നൂസ്
ഇന്ന് ഞാൻ പറയാം പക്ഷേ അത് സാധിച്ചു തരണം ഒക്കെ ആണോ
യെസ്
നീ പറ മുത്തേ എല്ലാ ആഗ്രഹം സാധിച്ചു തരാനല്ലേ ഞാൻ ഇവിടെ നിൽക്കുന്നത്
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.
“കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😆”
അയ്യേ ഏതു നേരത്തും ഈയൊരു ചിന്ത മാത്രം കോന്തൻ
ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്
പിന്നെ
നീ പണ്ട് എന്നെ പ്രൊപ്പോസ് ചെയ്തത് ഓർക്കുന്നുണ്ടോ?
ആ നശിച്ച ദിനം ഞാൻ മറക്കാതിരിക്കുമോ
ഠപ്പേ🫲
ഒന്ന് കിട്ടി പുറത്ത്
ഇപ്പോളാണ് സംതൃപ്തിയായത് എനിക്ക്
നല്ല ക്ഷീണം🫠
കാര്യം പറയുമ്പോൾ തമാശ കളിക്കല്ലേ
ഹാ പറ
തല്ലിയ ഭാഗത്ത് ഉഴിഞ്ഞുകൊണ്ട് അവൾ ചോദിച്ചു വേദനിച്ചോ
ഇല്ലാ
നീ പറഞ്ഞോ അത് സാരമില്ല
ഹാ
അന്ന് പ്രൊപ്പോസ് ചെയ്ത പോലെ ഇപ്പോ ഒന്ന് പ്രൊപ്പോസ് ചെയ്യുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
ഞാൻ ഇനി ചോദിക്കില്ല ലാസ്റ്റ്
നിനക്ക് എന്തിന്റെ കേടാ പൊന്നൂസ്സേ
എടാ പ്ലീസ് ഒന്ന് ചെയ്യടാ ചക്കരയല്ലേ എന്റെ പ്ലീസ്
ഓക്കേ ഓക്കേ
ഒറ്റ വട്ടം ഇനി ചോദിക്കരുത്
ഹാ ഓക്കേ നീ പറയ്യ്
പക്ഷേ ഒരു കണ്ടീഷൻ
ഇത് പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഒരു ആഗ്രഹം പറയും അത് നീ സാധിച്ചു തരണം ഡീൽ ആണോ?
മുതലെടുക്കാണോ സജി?
അല്ല ഞാൻ പറഞ്ഞു
ഒക്കെ ഡീൽ
എന്നാ തിരിഞ്ഞു നിൽക്ക്
ഒരു മിനിറ്റ് ഒരു മിനിറ്റ്
എന്താ?
നമ്മൾ ആദ്യമായിട്ട് കാണുന്നതാണ് അങ്ങനെ വേണം നീ പ്രൊപ്പോസൽ ചെയ്യാൻ ഓക്കേ
ഹാ ഒക്കെ
അവൾ തിരിഞ്ഞുനിന്നു
ഹ്മ്മ്
ഞാൻ ശബ്ദമൊക്കെ ഒന്ന് നേരെ ആക്കി
അല്ലെങ്കിലും അഭിനയിക്കാൻ എന്നെ കഴിഞ്ഞിട്ട് ഉള്ളൂ വേറെ ആരും
മാക്സിമം പ്രണയം തേച്ചുപിടിപ്പിച്ചു കൊണ്ട് ഞാൻ അവളെ വിളിച്ചു ഹേയ്
അവൾ തിരിഞ്ഞു
എന്നെയാണോ വിളിച്ചത്
അതെ
എന്താ ചേട്ടാ?
” ഓ എന്നെപ്പോലെ തന്നെ അഭിനയിച്ച് തകർക്കുകയാണല്ലോ കൊച്ചു ഗള്ളി ”
എന്താ തന്റെ പേര്?
നീലിമ
എന്താ ചേട്ടന്റെ പേര്?
അർജുൻ
എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്
താൻ അത് സീരിയസ് ആയി എടുക്കണം
എന്താ ചേട്ടൻ ഉദ്ദേശിക്കുന്നത്
ഞാനൊന്നു പറഞ്ഞോട്ടെ
ഹാ
പറഞ്ഞോളൂ
നീലിമ നിന്നെ ഞാൻ ഒരുപാട് നാളായി ശ്രദ്ധിക്കുന്നു എന്തോ തന്നെ കാണുമ്പോൾ ഒക്കെ
എനിക്ക് എന്തോ തിരിച്ചുകിട്ടിയ പോലെയാണ്.
അതെന്താന്ന് മാത്രം താൻ എന്നോട് ചോദിക്കരുത്.
നീയൊരു പുഷ്പമാണ് നിന്നെ ഞാൻ പറിച്ചെടുത്തു
നിന്നെ വേദനിപ്പിച്ചു എന്റെ പ്രിയപ്പെട്ടവരിൽ നിന്നും നിന്നെ ഞാൻ അകറ്റി നിന്നെ സുഖത്തിന്റെ കലവറയിൽ നിന്നും ഞാൻ മോഷ്ടിച്ചു പക്ഷേ നീയൊന്ന് ഓർത്തില്ല നിന്നെ ഞാൻ പറിച്ചെടുത്തത് എന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ആയിരുന്നു എന്ന്
ജീവിതം അത്രയും നിന്നെ തേടിയുള്ള യാത്രകൾ ആയിരുന്നു ഇന്ന് വരെ.
നിന്റെ പേര് ആ മൂന്ന് അക്ഷരം
പ്രിയേ ഇത്രയും നാൾ ഞാനീ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്
ഈ കഥയിലെ നായകൻ ഞാനും നായിക നീയും
കൃഷ്ണനും രാധയെയും പോലെ
ഇനി ഞാൻ ആ നീലിമയിൽ ഒന്ന് ഒഴുകി നടക്കട്ടെ
കാത്തിരിക്കുന്നു ഞാൻ
നീ എന്റെ പാതിയായി എന്നിൽ വന്ന് ചേരുന്ന നിമിഷത്തിനു വേണ്ടി
നീലിമ i love you………..
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി
നിറകണ്ണുകളോടെ അവൾ എന്നേ നോക്കി
അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്കു മുഖം വെച്ചുകൊണ്ട് പറയാൻ തുടങ്ങി
Love you to
Love you to
” അല്ല പിന്നെ സംഗതി എന്തായാലും ഏറ്റിരിക്കുന്നു നമ്മളോട് ആണ്അ അവളുടെ കളി ”
അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി എന്റെ കണ്ണിലും ചുണ്ടിലും കവിളിലും നെറ്റിയിലും എല്ലായിടത്തും ഉമ്മകൾ കൊണ്ട് മൂടാൻ തുടങ്ങി
എന്നിട്ട് പിന്നെയും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി
എന്താ പെണ്ണേ ഈ കാണിക്കുന്നേ
കോരിച്ചൊരിയുന്ന ആ മഴയുടെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു
അപ്പൂസ്സേ
ഹ്മ്മ്
എന്നെ ഒന്ന് എടുക്കുമോ
എന്തിന്?
പ്ലീസ്
ഹ്മ്മ്
ഞാൻ അവളെ രണ്ടു കയ്യുകൊണ്ടും
കോരിയെടുത്തു
പതിയെ അവൾ എന്റെ കഴുത്തിലൂടെ കൈ രണ്ടും ചുറ്റിപ്പിടിച്ചു
എന്നിട്ട് പതിയെ അവളുടെ മുഖം എന്റെ മുഖത്തിനോട് അടുപ്പിക്കാൻ തുടങ്ങി
അവളുടെ ശ്വാസം ഇപ്പോൾ എന്റെ ചുണ്ടിൽ തട്ടുന്നുണ്ട് അത്രക്കും അടുത്താണ് അവളുടെ മുഖം ഇപ്പോൾ
പതിയെ പതിയെ വന്നു അവളുടെ ചുണ്ട് കൊണ്ട് എന്റെ ചുണ്ടിൽ അവൾ ഒരു ഉമ്മ തന്നു
പിന്നെ പതിയെ പതിയെ ചുണ്ടുകൾ വിഴുങ്ങാൻ തുടങ്ങി
ഞങ്ങൾ ഇരുവരും ആസ്വദിച്ച് ചുണ്ടുകൾ പരസ്പരം നുണയാൻ തുടങ്ങി
കുറെ നേരത്തിനു ശേഷം
പതിയെ ചുണ്ടുകൾ വിടുവിച്ചു
ഞങ്ങൾ പരസ്പ്പരം നോക്കി ചിരിച്ചു
ഞാൻ പതിയെ പറഞ്ഞു നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തന്നു
ഇനി എന്റെ ആഗ്രഹം കൂടി ഒന്ന് സാധിച്ചു തരുമോ?
ഹ്മ്മ്
എന്തുപറഞ്ഞാലും ഞാൻ എന്റെ ചെക്കന് സാധിച്ചു തരും അവൾ നാണത്തോടെ പറഞ്ഞു
എന്തും
ഹ്മ്മ് എന്തും
എന്നാ ഇന്ന് ഉച്ചയ്ക്ക് ബിരിയാണി ഓർഡർ ചെയ്താലോ🥲.
അവൾ ഒന്നും ഞെട്ടി
“നമ്മളെക്കൊണ്ട് ഇത്രയൊക്കെ പറ്റുള്ളൂ 😂 ”
ചെ തെണ്ടി നശിപ്പിച്ചു
നല്ലൊരു റൊമാന്റിക് മൂഡ് ആയി വരികയായിരുന്നു
അവൾ കുതറിക്കൊണ്ട് കയ്യിൽ നിന്നും താഴേക്ക് ഇറങ്ങി
ദേ പൊന്നൂസ് വാക്ക് പറഞ്ഞ വാക്ക് ആയിരിക്കണം
അവൾ അകത്തേക്ക് കയറി പോകുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു
എന്റെ ഈശ്വരാ ഇങ്ങനെ ഒരു കോന്തന് ആണല്ലോ എനിക്ക് കിട്ടിയത്
എന്ന് പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി.
ചെ വേണ്ടായിരുന്നു
മുന്നിൽ വന്ന മഹാലക്ഷ്മിയെ കൈകൊണ്ട് തട്ടി കളയുണ്ടായിരുന്നു
അല്ലെങ്കിലും ചളി നമ്മളുടെ കൂടെപ്പിറപ്പ് ആണല്ലോ
പിന്നെ ഒന്നും നോക്കിയില്ല അകത്തേക്ക് വെച്ചുപിടിച്ചു
പൊന്നൂസ്സേ
ബെഡിൽ അപ്പുറം തിരിഞ്ഞു കിടക്കുകയാണ് കക്ഷി ഞാൻ പതിയെ ചെന്നവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവൾ ഇക്കിളി കൊണ്ട് ചിരിക്കാൻ തുടങ്ങി
ആയി അപ്പൂസ്സേ എന്താ ഈ കാട്ടണേ
അടങ്ങിയിരിക്ക്
ഞാനുണ്ടോ അടങ്ങിയിരിക്കുന്നു
പിന്നെയും ചെയ്തു
അവസാനം ചിരിച്ച് ചിരിച്ച് കട്ടിലിന്റെ മേലിൽ നിന്നും ഉരുണ്ട് നിലത്തേക്ക് വീണു ഞങ്ങൾ രണ്ടാളും
ഇപ്പോൾ ഞാൻ അടിയിലും അവൾ എന്റെ മേലെ ആയിട്ടാണ് കിടക്കുന്നത്
അവൾ പതിയെ തിരിച്ച് റൊമാന്റിക് മൂഡിലേക്ക് വന്നു എന്ന് ആളുടെ മുഖം കണ്ടാൽ തന്നെ എനിക്കറിയാമായിരുന്നു ഒരു കള്ളച്ചിരി ഉണ്ടായിരുന്നു മുഖത്ത്
പിന്നെ അധികം ഒന്നും വൈകിച്ചില്ല
അടുത്ത ഉമ്മയിലേക്ക് കടന്നു
ഞാൻ അവളെ വാരി പുണർന്നു
ഞാനും അവളും മത്സരിച്ചു മത്സരിച്ചു ചുണ്ടുകൾ വിഴുങ്ങാൻ തുടങ്ങി
ഇതിനിടക്ക് എപ്പോഴോ അവളുടെ പല്ല് കൊണ്ട് എന്റെ ചുണ്ട് മുറിഞ്ഞു.
പക്ഷേ ഉമ്മയുടെ ലഹരിയിൽ ആ വേദനയും ഞാൻ മറന്നിരുന്നു
ഞങ്ങൾ ഉമ്മ അവസാനിപ്പിച്ചു പതിയെ ഞാൻ എഴുന്നേറ്റു അവളും
അവൾ വന്നെന്റെ ഷർട്ടിന്റെ ഓരോ ബട്ടൻസ് ഊരാൻ തുടങ്ങി പതിയെ പതിയെ
അവളുടെ കണ്ണിൽ ഇപ്പോൾ പ്രണയമല്ല കാമമാണ് കാണാൻ കഴിയുന്നത്
എന്ന് ഞാൻ മനസ്സിൽ ആക്കി……
തുടരും
അടുത്ത ഭാഗത്തിൽ കമ്പി ഉണ്ടാവും ഉറപ്പ്
കാത്തിരിക്കും അല്ലോ?
ഇഷ്ടപ്പെട്ടാൽ ഒരു ലൈക്ക് തരണം അതാണ് എന്റെ പ്രചോദനം
എന്ന് പ്രിയപ്പെട്ട
Appus
Responses (0 )