-50% Intro price for the next 72 hours only!. Buy now →

Kambi stories

നീ വരവായ് 5 [ചങ്ക്]

നീ വരവായ് 5 Nee Varavayi Part 5 | Author : Chank | Previous Part   എഴുതുന്ന കഥ ക് സപ്പോർട്ട് ഉണ്ടാവുക എന്നത് ഏതൊരു കുഞ്ഞു എഴുത്തു കാരനും ആഗ്രഹിക്കുന്നതാണ്.. നിങളുടെയും എന്റെയും ഓരോ നിമിഷവും വിലപ്പെട്ടത് ആയത് കൊണ്ട് തന്നെ നിങ്ങളിൽ നിന്നും കിട്ടുന്ന ❤ യവും.. കമെന്റുകളും ഞാൻ ഒരുപാട് വിലമതിക്കുന്നുണ്ട് 😍😍😍 ഒരുപാട് ഇഷ്ടം… കഥ തുടരുന്നു… മോൻ കിടക്കുന്ന തൊട്ടിൽ റൂമിന്റെ ചുമരിന് ചാരി ആയത് […]

0
1

നീ വരവായ് 5

Nee Varavayi Part 5 | Author : Chank | Previous Part

20211016-004744

 

എഴുതുന്ന കഥ ക് സപ്പോർട്ട് ഉണ്ടാവുക എന്നത് ഏതൊരു കുഞ്ഞു എഴുത്തു കാരനും ആഗ്രഹിക്കുന്നതാണ്.. നിങളുടെയും എന്റെയും ഓരോ നിമിഷവും വിലപ്പെട്ടത് ആയത് കൊണ്ട് തന്നെ നിങ്ങളിൽ നിന്നും കിട്ടുന്ന ❤ യവും.. കമെന്റുകളും ഞാൻ ഒരുപാട് വിലമതിക്കുന്നുണ്ട് 😍😍😍

ഒരുപാട് ഇഷ്ടം…

കഥ തുടരുന്നു…

മോൻ കിടക്കുന്ന തൊട്ടിൽ റൂമിന്റെ ചുമരിന് ചാരി ആയത് കൊണ്ട് തന്നെ റുക്‌സാന നിൽക്കുന്നതിന് മുന്നിൽ കിടക്കുന്ന കുഞ്ഞിനെ, അവളോട്‌ ചാരി നിന്നാലേ കാണുവാൻ കഴിയൂ…

ഉള്ളിൽ ആകെ മൊത്തത്തിൽ എന്തെല്ലാമോ നിറയുന്നുണ്ട്… ആകെ ഒരു പരവേഷം പോലെ.. അവളുടെ ബാക് കണ്ടിട്ടാണെന് തോന്നുന്നു തൊണ്ട വരളുന്നുണ്ട്… നല്ല ദാഹം…

ഞാൻ ഒന്ന് കൂടേ അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പ് വരുത്തി റൂമിനുള്ളിലേക് കയറി… പതിയെ ഓരോ കാലടികൾ വെച്ചു റുക്‌സാന യുടെ പിറകിലേക് നടന്നു…

എന്റെ തൊട്ടു മുന്നിൽ തന്നെ അവൾ അവിടെ നിന്നും മറുവാതെ നിൽക്കുന്നുണ്ട്.. കുഞ്ഞ് നല്ല ഉറക്കം ആണെന്ന് തോന്നുന്നു..

ഇനി കുഞ്ഞിനെ കാണണേൽ അവൾ
അവിടെ നിന്നും മാറി നിൽക്കണം.. അല്ലേൽ ഞാൻ അവളുടെ അരക്കെട്ടിനോട് ചേർന്ന് നിൽക്കണം…

റുക്‌സാന അവിടെ നിന്നും മാറില്ല എന്ന് ഉറപ്പായത്തോട് കൂടേ ഞാൻ അവളുടെ അരക്കെട്ടിലേക് ചേർന്ന് നിൽക്കുവാനായി നിന്നു…

റുക്സി… ഞാൻ അവളുടെ അരികിലേക് നിന്ന് കൊണ്ട് പതിയെ വിളിച്ചു..

അവളിൽ നിന്നും മറുപടി ഒന്നും കേൾക്കുന്നില്ല…. കൈകളിൽ വിയർപ് പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്.. ഓരോ തുള്ളികളായി രോമങ്ങൾക് ഇടയിലൂടെ പൊങ്ങി തുടങ്ങിയിരുന്നു ….

തൊട്ടടുത്തു.. അവളുടെ ശരീരത്തിൽ മുട്ടാതെ ഒരുക്കലും കുഞ്ഞിനെ കാണുവാൻ എനിക്ക് കഴിയില്ല… അവളാണേൽ മുന്നിൽ നിന്നും മാറുന്നുമില്ല…

എന്റെ ശ്വാസം അവളുടെ തോളിൽ തട്ടുന്നുണ്ടാവും…

റുക്‌സാന യുടെ ഹൃദയ മിടുപ്പ് എനിക്ക് കേൾക്കാം…

അവൾ എന്നിൽ നിന്നും എന്തോ കൊതിക്കുന്നത് പോലെ… കൊതിക്കുന്നത് എന്തായാലും ഇപ്പോ കൊടുക്കാൻ യാതൊരു നിവർത്തിയും ഇല്ല…

റുക്‌സാന യുടെ തോളിലേക് എന്റെ തല വെച്ചു കൊണ്ട് ഞാൻ മുന്നോട്ട് നോക്കി…

കുഞ്ഞ് നല്ല ഉറക്കത്തിലാണ്..

നല്ല ഓമനത്തം നിറഞ്ഞ മുഖത്തോടോ അവൻ ഉറക്കത്തിൽ തന്നെ ചിരിക്കുന്നത് പോലെ…

എന്റെ അരക്കെട്ട് അവളുടെ ചന്തി യുടെ തൊട്ടു പിറകിലായി വന്നു നിന്നു.

മുന്നോട്ട് പോവുക തന്നെ…

കൈകൾ പതിയെ റുക്‌സാന യുടെ അരക്കെട്ടിലൂടെ ഇഴഞ്ഞിഴഞ് മുന്നോട്ട് നീങ്ങി.. ഉള്ളിൽ ഹൃദയം പട പട മിടിക്കുന്നുണ്ട്…

റുക്‌സാന പെട്ടന്ന് തല ചെരിച്ചു എന്നെ നോക്കി… അവളുടെ കണ്ണുകൾ പ്രകാശം നിറഞ്ഞത് പോലെ.. ഞാൻ അതിലേക് നോക്കി എന്റെ കൈകൊണ്ടു മെല്ലെ ചുറ്റി പിടിച്ചു… അവളുടെ വിറയർന്ന ചുണ്ടുകൾ മെല്ലെ എന്നിലേക്കു അടുക്കുന്നത് പോലെ.. എന്റെ ചുണ്ടിൽ തൊട്ടു തൊട്ടില്ല….

അടിയിൽ നേരത്തെ തന്നെ തലപൊക്കി തുടങ്ങുയ കൊച്ചുണ്ണിയെ… ഞാൻ തന്നെ സിബ്ബ് തുറന്നു പിടിച്ചു നേരെ യാക്കി..

പണ്ട് ബസ്സിൽ പോകുമ്പോൾ ജാക്കി വെച്ചത് ഓർമ്മ വരുന്നുണ്ട്.. അവളിലെ… അനുവാദം മനസിലാക്കി എന്റെ കൊച്ചുണ്ണി ചന്തിക്ക് ഇടയിലേക്ക് കയറി…

മനം മയക്കുന്ന ഒരു ഗന്ധം അവളിൽ നിന്ന് എന്റെ മൂക്കിലേക് അടിച്ചു കയറി,.. അവിടെ ഇട്ടു തന്നെ അവളെ പണ്ണാൻ എന്റെ മനസ് വല്ലാതെ കൊതിക്കുന്നുണ്ട്…

തുണി എടുത്താൽ മതിയായിരുന്നു…

❤️❤️❤️

ജാബി….

പെട്ടന്നായിരുന്നു.. താഴെ ക് ഇറങ്ങി വന്ന ജുമൈല ഇത്ത എന്നെ വിളിച്ചത്..

ഒരു വെപ്രാളം തന്നെ ആയിരുന്നു ആ സമയം റുക്‌സാന യുടെ റൂമിൽ നടന്നത്…

ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടേലും ഞങ്ങൾ രണ്ട് പേരും വിയർത്തു പോയിരുന്നു..

റുക്‌സാന എന്റെ അടുത്ത് നിന്നും പെട്ടന്ന് തന്നെ മാറി നിന്നു..

ജാബി.. വീണ്ടും ഇത്തയുടെ വിളി ഞാൻ കേട്ടു… ഇനിയും മറുപടി കൊടുത്തില്ലേൽ തീർച്ചയായും ഇത്ത സംശയിക്കും..

ആ. ഇത്ത.. ഞാൻ ഇവിടെ ഉണ്ട്.. റുക്‌സാന യുടെ റൂമിൽ..

ഹ.. നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ വിചാരിച്ചു ഇത്ത മാറ്റി ഇറങ്ങുവാൻ നേരം വൈകുന്നത് കൊണ്ട് ദേഷ്യപെട്ട് പുറത്തേക് പോയിട്ടുണ്ടാവും എന്ന്..ഒരു ചിരിയോട് കൂടേ പറഞ്ഞു കൊണ്ട് അങ്ങോട്ട്‌ കയറി വന്നു…

അല്ല… നീയെന്താ വിയർത്തിരിക്കുന്നത്.. ഇത്ത പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിന്നു..

അത് ഇത്ത ചൂട് കൊണ്ട.. ഈ റൂമിൽ പ്രതേക ചൂടാണ്… റുക്‌സാന ഷാൾ മുഖത്തേക് വീശി കൊണ്ട് ഫാനിലേക് നോക്കി പറഞ്ഞു..

ഫാൻ വളരെ പതുക്കെ കറങ്ങുന്നുള്ളു… ഭാഗ്യം…

അതിന് മോളെ.. ആ ac ഇട്ടു കൂടേ… ചുമരിലുള്ള ac നോക്കി യായിരുന്നു ഇത്ത പറഞ്ഞത്…

രാത്രി ഇട്ടാൽ മതി എന്ന ഉമ്മ പറഞ്ഞിട്ടുള്ളത് അതാ..

ഹ്മ്മ്.. ഇത്താക്ക് എന്തോ സംശയം ഉള്ളിൽ നിറഞ്ഞിട്ടുണ്ട്.. ചോദ്യവും സംസാരവും കേട്ടിട്ട് എനിക്കെന്താ പേടി പോലെ തോന്നി..

അല്ല.. നീ എന്താ ഇങ്ങോട്ട് വന്നത്.. ജുമൈല ഇത്തയുടെ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു…

മോനെ കാണാൻ.. ഇവൾ വന്നിട്ട് മോനെ ഇത് വരെ കണ്ടിട്ടില്ലല്ലോ ഇത്ത..

ആ.. അത് ശരിയാ.. ഞാനും അത് മറന്നു പോയി… ആള് നല്ല ഉറക്കത്തിൽ ആണല്ലേ.. ഇത്ത തൊട്ടിലിന്റെ അടുത്തേക് വന്നു റുക്‌സാന യോട് പറഞ്ഞു..

ഇപ്പം ഉറങ്ങിയിട്ടേ ഉള്ളു ഇത്ത.. നിങ്ങൾ കയറി വരുമ്പോൾ ഞാൻ ഇവനെ ഉറക്കുക ആയിരുന്നു…

പെട്ടന്ന് തന്നെ അവർ രണ്ട് പേരും സംസാരിക്കുന്നതിന് ഇടയിൽ ഞാൻ ഇറങ്ങി..

❤❤❤.

നല്ല കുട്ടിയാണ് അല്ലെ നിന്റെ റഹൂഫിന്റെ പെണ്ണ്.. വീട്ടിലേക്കുള്ള യാത്രയിൽ ജസ്‌ന ഇത്തയോടായി ജുമൈല പറഞ്ഞു..

ഹ്മ്മ്.. എനിക്ക് നല്ല സഹായമായി അവൾ വന്നപ്പോൾ.. എന്നെ ഒരു പണിയും എടുക്കാൻ വിടില്ല… മോൻ എഴുനേറ്റാൽ ഒന്ന് പിടിച്ചു ഇരിക്കണം. നല്ല സ്നേഹമാ അവൾക് എന്നോട്..

റുക്‌സാനയെ കുറിച്ച് പറയാൻ ജസ്‌ന ക് ആയിരം നാവ് ഉള്ളത് പോലെ. ..

അല്ല ആള് എങ്ങനെ….

അതെന്താ നീ അങ്ങനെ ചോദിച്ചത്… ജുമൈല യുടെ ചോദ്യത്തിൽ എന്താണ് ഉദേശിച്ചത്‌ എന്നറിയാതെ ജസ്‌ന ചോദിച്ചു..

ഹേയ് ഒന്നുമില്ല… ഇവിടെ ഉള്ള ചില ആളുകളെ ഒന്നും വിശ്വാസിക്കാൻ കൊള്ളില്ല … വണ്ടിക്കുള്ളിലെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ അത് എന്നെ ഉദേശിച്ചത്‌ ആണെന്ന് എനിക്ക് പെട്ടന്ന് തന്നെ കത്തി…

മഴ ഉള്ളപ്പോൾ പോലും വിയർക്കുന്ന അസുഖം ഉള്ള ആളുകൾ ഉണ്ട് ഇവിടെ… ജുമൈല യുടെ ആ വാക്കുകൾ സത്യത്തിൽ എന്റെ മനസിനെ വല്ലാതെ കൊത്തി വലിച്ചു…

ജസ്‌ന ക് ഇപ്പോഴും ഒന്നും മനസിലായില്ല എന്ന് തോന്നുന്നു…

മാമാ എനിച് ഐസ്ക്രീം വേണം.. ജുമൈലയുടെ ഇളയ കുട്ടി സ്ഥിരമായി ബേക്കറി സാധനങ്ങൾ വാങ്ങുന്ന കട എത്തിയപ്പോൾ തന്നെ എന്നെ വിളിച്ചു കരയുവാൻ തുടങ്ങി…

അവരുടെ സംസാരം മുറിക്കേണ്ടത് എന്റെ ആവശ്യം ആയത് കൊണ്ട് തന്നെ വേഗത്തിൽ ആ കടയുടെ മുന്നിലേക്ക് വണ്ടി കയറ്റി നിർത്തി…

ടാ.. നിക്ക് ഞാനും വരാം.. വീട്ടിലേക് എന്തേലും വാങ്ങിക്കാം. നീയും ഉമ്മയും ഇക്കാക്കയും മാത്രം ഉള്ളത് കൊണ്ട് എന്തായാലും ബിസ്കറ്റ് ഒന്നും ഉണ്ടാവില്ല വീട്ടിൽ എന്നും പറഞ്ഞ് ജസ്‌നയും എന്റെ കൂടേ കടയിലേക്ക് ഇറങ്ങി..

❤❤❤

സമയം രാത്രി യായി…

വീട് ഒന്ന് ഉണർന്നിട്ടുണ്ട്.. കളിയും ചിരിയും ആകെ ബഹളം.. രണ്ടു ഇത്താത്ത മാരും വന്നത് കൊണ്ട് തന്നെ ഇക്കയും നേരത്തെ വന്നു…

ഉമ്മാ. ഇവനെ ഇനിയും ഇങ്ങനെ നിർത്തുവാൻ ആണോ ഇങ്ങളെ പ്ലാൻ..

ഇക്കയെ നോക്കി ജസ്‌ന ഇത്ത പറഞ്ഞപ്പോൾ സംഭവം എന്താണെന്നു അറിയാൻ ഞാൻ കാത് കൂർപ്പിച്ചു…

അതിന് അവനും കൂടേ തോന്നണ്ടേ മോളെ.. ഞാൻ എന്നും പറഞ്ഞു എന്റെ വായയിലെ വെള്ളം വറ്റി.. ഇവൻ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടു വേണം എനിക്ക് കുറച്ചു റസ്റ്റ്‌ എടുക്കാമെന്ന് കരുതിയാൽ അത് ഈ അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല…

ഇക്ക അവരുടെ സംസാരം ഒന്നും കേൾക്കാത്തത് പോലെ tv യിൽ നോക്കി ഇരിക്കുകയാണ്…

ജാഫറെ… എന്താ നിന്റെ ഉദ്ദേശം… ഉമ്മ രണ്ട് മക്കളുടെ സ്‌പോർട് ഉള്ള ബലത്തിൽ ആണെന്ന് തോന്നുന്നു കുറച്ചു ഉറക്കെ തന്നെ ചോദിച്ചു…

❤❤❤

ക്നിം.. എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് കണ്ടു ഞാൻ പെട്ടന്ന് തുറന്നു നോക്കി…

ജാബി.. പോയി വന്നോ…

ആസിയ ഇത്ത ആയിരുന്നു.. ഇത് വരെ എനിക്ക് ഒരു മെസ്സേജ് പോലും അഴിക്കാതെ ഇരുന്ന ഇത്തയുടെ മെസ്സേജ്..

എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തുടങ്ങി…

എടാ പൊട്ട അതിന് ഇന്നല്ലേ നിനക്ക് അവരുടെ നമ്പർ കിട്ടിയത്. നീ എന്ത് മണ്ടനാടാ… എന്റെ മനസ് എന്നെ തളർത്തുവാൻ നോക്കുണ്ടേലും ഞാൻ തോറ്റു കൊടുക്കാതെ ഒരുപാട് സന്തോഷ തോടെ ഇത്താക്ക് മറുപടി കൊടുത്തു…

വന്നു ഇത്ത. കുറച്ചു നേരമായി…

വന്നോ.. എന്നിട്ട് നിന്റെ ഇത്താത്തമാരെ കണ്ടില്ലല്ലോ…

മഴ യല്ലേ ഇത്ത അതാകും അവർ അങ്ങോട്ട്‌ വരാതെ ഇരുന്നത്…

ആ.. നല്ല മഴ ആണല്ലേ.. ഇത്തയും എന്റെ വാക്കിനെ ശരി വെച്ചു കൊണ്ട് പറഞ്ഞു…

നീ വീട്ടിൽ ഉണ്ടോ…..

ഉണ്ട്.. മഴ ആയത് കൊണ്ട് പുറത്തേക് ഇറങ്ങിയിട്ടില്ല…

നീ ഇറങ്ങുവാണേൽ ഇത്താക്ക് ഒരു ഉപകാരം ചെയ്യണം.. ഒരു പമ്പേഴ്സ് വാങ്ങി വരണേ..

വാങ്ങിക്കാം ഇത്ത..

നല്ല മഴയും തണുപ്പും ഉള്ളത് കൊണ്ട് മോളു കിടക്കയിൽ മുള്ളും….

ഞാൻ വാങ്ങികൊണ്ട് വരാം..

നിനക്ക് ബുദ്ധിമുട്ട് ആവില്ലല്ലോ…

ഹേയ്.. എനിക്ക് എന്ത് ബുദ്ധിമുട്ട്.. ഞാൻ വാങ്ങി വരാം…

മോള്‌ ഇത്തയുടെ കൂടേ ആണോ കിടക്കാറുള്ളത്..

ആടാ.. രാത്രി എന്റെ കൂടെയേ കിടക്കു.. അല്ലേൽ രാത്രി ഉണരും.. ഉണർന്നാൽ നല്ല പാട്ട് ആയിരിക്കും.. എന്റെ ഉറക്കം കൂടി കളയും കുറുമ്പതി…

എന്നാൽ നീ വന്നിട്ട് ബെല്ലടിച്ചോ… അല്ലേൽ വേണ്ട. നീ പുറത്ത് എത്തിയിട്ട് ഒരു മിസ്സ്‌ കാൾ അടിച്ചാൽ മതി.. ബെല്ലടിക്കുന്ന ശബ്ദം കേട്ടാൽ ഉപ്പ ഉണരും..

അതിനും മറുപടി യായി ഞാൻ ഒകെ എന്ന് എഴുതി വിട്ടു…

❤❤❤

എന്നാൽ നാളേ ആ പെണ്ണിനെ ഒന്ന് പോയി കാണാം…

എന്റെ റബ്ബേ ഇവിടെ എന്താണ് ഇത്ര പെട്ടന്ന് സംഭവിച്ചത്. ഞാൻ ഫോണിൽ ചാറ്റിങ്ങിൽ ആയത് കൊണ്ട് ഒന്നും മനസിലായില്ല..

എവിടെ പോകുന്ന കാര്യമാണ് ഉമ്മാ…

നിന്റെ ഇക്കാക് പെണ്ണ് കാണാൻ.. അല്ല.. നീ ഇവിടെ പറയുന്നത് ഒന്നും കേട്ടില്ലേ…. ഇരുപത്തി നാല് മണിക്കൂറും ഫോണിൽ തന്നെ. പിന്നെ എങ്ങനെയാ ചുറ്റിലും നടക്കുന്നത് അറിയുക. ഉമ്മാക് എന്നെ അടിക്കാൻ വടി ഞാൻ തന്നെ കൊടുത്തത് കൊണ്ട് ഒന്നു പറയാൻ പറ്റൂല..

എന്താ ഇത്ത.. സംഭവം… ഞാൻ ജുമൈലയെ പതിയെ തോണ്ടി കൊണ്ട് ചോദിച്ചു…

നാളേ ഇക്കാക് പെണ്ണ് കാണാൻ പോകുന്നു..

എവിടെ…

ഇവിടെ അടുത്ത് തന്നെ ആണ്… എന്റെ ഫ്രണ്ടിന്റെ അനിയത്തി.. അവളിപ്പോ പിജി ചെയ്യുകയാണ്..

ആഹാ.. നാളേ എപ്പോഴാ പോകുന്നത്..

വൈകുന്നേരം… എന്തെ..

അല്ല ഞാൻ വരണ്ടേ…

നീ വരണ്ട.. ഞങ്ങൾ മൂന്നു പേരും ഇക്കാന്റെ കാറിലാണ് പോകുന്നത്…

ഹോ അങ്ങനെ.. വീട്ടിൽ നിന്നും കൊണ്ട് വരാൻ എന്റെ പറക്കും തളിക വേണം.. ഇവിടെ എത്തിയാൽ എങ്ങോട്ടേലും പോകാൻ നിങ്ങള് ഒറ്റക്കെട്ട്.. ഇനി നമ്മളില്ലേ എന്നും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി..

മഴ ഒന്ന് ചോർന്നിട്ടുണ്ട്….

ഞാൻ വേഗം പോയി ഇക്കാന്റെ ബൈക്ക എടുത്തു… ടൗണിലേക്കു വിട്ടു..

❤❤❤

ഹലോ.. ടാ എവിടെ… ഞാൻ ടൗണിൽ എത്തിയ ഉടനെ തന്നെ… രാഹുലിന്റെ ഫോണിലേക്കു വിളിച്ചു…

ഞങ്ങൾ വീട്ടിലേക് പോന്നു.. നല്ല മഴ..

എടാ തെണ്ടികളെ ഞാൻ ഇവിടെ ഒറ്റക് പോസ്റ്റ്‌ ആണ്…

അതിന് നിന്നോട് ആര് പറഞ്ഞു ഇപ്പൊ അങ്ങോട്ട്‌ വരാൻ…

പോടാ.. ഇനി നാളേ വിളി ഫുഡ്‌ അടിക്കാൻ ഞാൻ കാണിച്ചു തരാമെന്നും പറഞ്ഞു ഫോൺ വെച്ചു.. അടുത്തുള്ള കടയിലേക്ക് നടന്നു..

❤❤❤

വീട്ടിലേക് പോകുന്നതിന് ഇടയിലാണ് ഒരു ബ്രീസ കാർ ഫോർത് ഇന്റിക്കേറ്റർ ഇട്ടു റോട്ടിൽ നിർത്തി ഇട്ടിരിക്കുന്നത് കാണുന്നത്.. നല്ല പരിചയം ഉള്ള വണ്ടി..

ഹാരിസിക്ക യുടെ വണ്ടി ആണല്ലോ… ഞാൻ പെട്ടന്ന് തന്നെ ആ വണ്ടിയുടെ അരികിലായി ബൈക്ക് നിർത്തി…

അതിനുള്ളിൽ സുല്ഫത് ഇത്ത മാത്രമേ ഉള്ളു.. ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി ആണെന്ന് തോന്നുന്നു… ഇത്ത ഫോണിൽ ആരോടോ സംസാരിക്കുകയാണ്..

ഞാൻ കാറിന്റെ ഗ്ലാസിൽ ഒന്ന് മുട്ടി..

ഇത്ത ഒന്ന് എന്നെ നോക്കി.. ഫോൺ കട്ട് ചെയ്തു കൊണ്ട് ഗ്ലാസ് താഴ്ത്തി…

എന്താ ഇത്ത ഇവിടെ ഒറ്റക്…

ഇത്താക്ക് എന്നെ പരിചയം ഇല്ലാത്തത് കൊണ്ട് തന്നെ.. ഒന്നും മിണ്ടാതെ എന്നെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു ….

ഇത്ത ഞാൻ ജാബിർ.. ഇവിടെ അടുത്ത് തന്നെ ഉള്ളതാണ്.. ഇവിടെ ഓട്ടോ ഓടിക്കലാണ് ജോലി…

സുല്ഫതിന് കുറച്ചു ആശ്വാസം വന്നത് പോലെ..

ഇത്ത ഹാരിസിക്കയുടെ ഭാര്യയല്ലേ…

എന്റെ ചോദ്യത്തിന് ഇത്ത അതേ എന്നുള്ള രീതിയിൽ തലയാട്ടി..

എന്താ പറ്റിയത്..

കാർ ഓഫായി.. എന്താണെന്ന് അറിയില്ല..

ഇനി എന്ത് ചെയ്യും.. എന്റെ ഓട്ടോ ആണേൽ വീട്ടിലാണ്.. ഒരു വർക്ക്‌ ഷോപ്പ് കാരനെ ഈ രാത്രി ഇനി കിട്ടുകയുമില്ല…

ഹേയ് അത് കുഴപ്പമില്ല രാവിലെ ഷോറൂമിൽ നിന്നും ആള് വന്നു കാർ എടുത്തു കൊണ്ട് പോകും ഞാൻ അവർക്ക് വിളിക്കുകയായിരുന്നു…

അല്ല.. ഇനി എങ്ങനെ പോകും.. ഇത്താക്ക് ബുദ്ധിമുട്ട് ഇല്ലേൽ എന്റെ ബൈക്കിൽ കയറിക്കോ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം…

എന്നെ വിശ്വസം ഇല്ലാഞ്ഞിട്ടോ ഒരു അന്യ പുരുഷൻ ആയിട്ടോ ആണെന്ന് തോന്നുന്നു ഇത്ത മറുപടി ഒന്നും പറയാതെ വണ്ടിയിൽ തന്നെ ഇരുന്നു..

ഇത്ത.. സ്റ്റാൻഡിൽ ഒരൊറ്റ ഓട്ടോ യും ഇല്ല.. മഴ ആയത് കൊണ്ട് എല്ലാവരും പെട്ടന്ന് സൈഡ് ആക്കി… ഇനി ഇത്താക്ക് ബൈക്കിൽ കയറാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ ഓട്ടോ എടുത്തോണ്ട് വരാം…

വേണ്ട ഞാൻ കയറാം.. ഇത് വരെ ഇരുന്നത് തന്നെ പേടിച്ചിട്ടാണ്.. എന്റെ മക്കൾ അവിടെ ഒറ്റക്കാണ് വീട്ടിൽ.. അതും പറഞ്ഞു ഇത്ത വണ്ടി ലോക്ക് ചെയ്തു എന്റെ ബൈക്കിന്റെ പിറകിൽ കയറി …

ഇത്ത എവിടെ പോയതാ ഈ രാത്രിയിൽ.. കാര്യം അറിയാമെങ്കിലും വെറുതെ തന്നെ ചോദിച്ചു….

ഇക്ക ഒന്ന് വീണു ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.

അയ്യടാ.. ഞാൻ മനസിൽ പറഞ്ഞു
..

എന്നിട്ട് .. അവിടെ ആരും ഇല്ലേ ഇപ്പോ..

ഇക്കാന്റെ ഉമ്മ വന്നിട്ടുണ്ട്.. ഞാൻ മക്കൾ ഒറ്റക്കായത് കൊണ്ട് വന്നതാ..

ആ..

ഇത്തയുടെ വീട് അറിയുന്നത് കൊണ്ട് തന്നെ ഞാൻ നേരെ വീട്ടിലേക് വിട്ടു…

ഒരു ഗട്ടറിൽ വീണു വണ്ടി ഒന്ന് പാളിയപ്പോൾ ഇത്ത എന്റെ തോളിൽ മുറുകെ പിടിച്ചു ചേർന്നിരുന്നു…

നിന്നെ ഞാൻ വീഴ്ത്തുമെടി.. നിന്നെ കൊണ്ട് ഞാൻ എന്റെ സാധനം ഊമ്പിക്കും.. ഈ അടുത്ത ദിവസങ്ങളിൽ തന്നെ.. ഇത് നിന്റെ പരട്ട ഭർത്താവിനുള്ള എന്റെ മറുപടി യാണ്…

ഇത്തയുടെ കൈകൾ എന്നെ മുറിക്കി പിടിച്ചു എന്നോട് ചേർന്നിരുന്നപ്പോൾ എന്റെ മനസിൽ നിറഞ്ഞിരുന്നത് അതായിരുന്നു…

വീട്ടിൽ എത്തിയ ഉടനെ തന്നെ എന്റെ മൊബൈൽ നമ്പർ ഇത്ത വാങ്ങി.. ഇനി നാളേ ഹോസ്പിറ്റലിൽ പോകുവാൻ കാർ ഇല്ലല്ലോ.. അതുകൊണ്ട് ഒരു പത്തു മണി ആകുമ്പോൾ എന്നെ വിളിക്കാമെന്ന് പറഞ്ഞു…

ഒരു അടിപൊളി പീസ് തന്നെ ആണ് സുല്ഫത്.. അവളെയും ഓർത്തു കൊണ്ട് ഞാൻ അവിടെ നിന്നും വണ്ടി തിരിച്ചു…

❤❤❤

ചെമ്പകമേ ചെമ്പകമേ നീ എന്നും എന്റേതല്ലേ…

ഒരു മൂളി പാട്ട് പാടി മെല്ലെ ഞാൻ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു.. ആസിയ ഇത്തയുടെ അടുത്തേക്…

 

ഇത്ത… ഞാൻ ഇവിടെ എത്തി.. ആദ്യം ഒരു മിസ്സ്‌ കാൾ അടിച് കൊണ്ട് വാട്സ്ആപ്പിലേക് ഒരു മെസ്സേജ് വിട്ടു…

 

പെട്ടന്ന് തന്നെ മുന്നിലെ വാതിൽ തുറന്നു… പുറത്ത് ലൈറ്റ് എല്ലാം ഓഫായിരുന്നു….

 

വാതിലിന്റെ ഇടയിൽ കൂടി റൂമിന്റെ ഉള്ളിലേ കുഞ്ഞി വെട്ടം വരുന്നുണ്ട്..

വാ… മെയിൻ ഡോർ കുറച്ചു തുറന്നു കൊണ്ട് ഇത്ത എന്നെ അകത്തേക് ക്ഷണിച്ചു…

അപാര സെക്സി ലുക്കിൽ ആയിരുന്നു ഇത്ത.. രാത്രി ഇടുന്ന ട്രാൻസ്‌പ്പറന്റ് നൈറ്റി.. അതിന് അടിയിൽ ഒന്നുമില്ലന്ന് നിഴൽ അടിച്ചു കാണുന്നുണ്ട്..

ഇത്ത ഞാൻ പോയി വരാം.. എനിക്ക് എന്തോ പേടി ഉള്ളത് പോലെ മനസിൽ… അത് അങ്ങനെ ആണല്ലേ കട്ട് തിന്നുന്നതിന് എല്ലാം കിട്ടുന്നതിന് മുമ്പ് കുറച്ചു പേടി ഉണ്ടായിരിക്കും മനസിന്റെ ഉള്ളിൽ…

നിനക്ക് പൈസ വേണ്ടേ… ഇത്ത അതും പറഞ്ഞു ഉള്ളിലേക്കു മാറി നിന്നു…

ഞാൻ ഡോറിന്റെ ഉള്ളിലൂടെ പെട്ടന്ന് തന്നെ അകത്തേക്കു കയറി…

നീ വരുന്നത് ആരേലും കണ്ടോ…

ഇല്ല…

ഹ്മ്മ്.. നീ വരുമെന്ന് പറഞ്ഞത് കൊണ്ട.. ഞാൻ ലൈറ്റ് ഓഫാക്കി ഇട്ടത്…

വാ.. എന്നും പറഞ്ഞു ഇത്ത എന്നെയും കൂട്ടി മുകളിലേക്കുള്ള കോണി പടി കയറുവാൻ തുടങ്ങി…

ഇത്ത ലൈറ്റ്.. താഴെ ഇത്തയുടെ റൂമിൽ ലൈറ്റ് കത്തി കിടക്കുന്നത് കണ്ടു ഞാൻ പറഞ്ഞു..

അത് അവിടെ നിന്നോട്ടെ.. മോള്‌ കിടക്കുന്നുണ്ട്.. അവൾക് ഇരുട്ട് പേടിയാണ്…

മോള്‌ കിടക്കുന്നത് കൊണ്ടണെന്ന് തോന്നുന്നു ഇത്ത മുകളിലെ റൂമിലേക്കു കയറുന്നത്…

ആസിയ ഇത്തയുടെ പിറകിലായി തന്നെ ഞാനും മുകളിലേക്ക് കയറുവാൻ തുടങ്ങി…

ടാ.. ശബ്ദം ഉണ്ടാക്കരുത്.. ഉപ്പ ഉണരും.. എന്നെ നോക്കി ഇത്ത വളരെ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.. ആ സമയമാണ് ഇത്ത എന്റെ നോട്ടം എങ്ങോട്ടാണെന്ന് കാണുന്നത്..

പല്ല് കൊണ്ട് ചുണ്ട് കടിച്ചു കുറച്ചു ദേഷ്യം ഉള്ളത് പോലെ എന്റെ നേരെ വിരൽ ആട്ടി കൊണ്ട് ഇത്ത വീണ്ടും മുകളിലേക്കുള്ള സ്റ്റപ്പുകൾ കയറുവാൻ തുടങ്ങി…

നല്ല ഉരുണ്ട ബോഡി യാണ് ഇത്താക്ക് ഉള്ളത്… എന്റെ അത്ര ഹൈറ്റ് ഇല്ല… നടക്കുമ്പോൾ ബാക് ഉരുണ്ട് ഉരുണ്ട് തെന്നി കളിക്കുന്നുണ്ട്… ഇത്തയുടെ റൂമിലെ കുറച്ചു വെളിച്ചത്തിൽ ആണ് ഞാൻ ഇതെല്ലാം കാണുന്നത്…

ഇത്ത പെട്ടന്ന് തന്നെ ഒരു റൂമിലേക്കു കയറി… ആ റൂം എന്റെ വീട്ടിലെ എന്റെ റൂമിൽ നിന്നും നോക്കിയാൽ കാണുന്ന റൂം ആയിരുന്നു…

എന്റെ വീടിന്റെ ബാൽകണിയിൽ നിന്നും പുറത്തേ മതിലിലേക് ഇറങ്ങി നടന്നാൽ ഇവിടെ എത്താം… ഏതായാലും കളി തുടങ്ങിയാൽ അതൊരു ഉപകാരം ആയിരിക്കും….

ഇത്തയുടെ തൊട്ടു പിറകെ തന്നെ ഞാൻ ആ റൂമിലേക്കു കയറി…

ഇത്ത വാതിൽ..

അടക്കണ്ട. മോളു എഴുനേറ്റൽ അറിയില്ല..

ഉപ്പ…

അങ്ങേർക്കു ഇങ്ങോട്ട് കയറാൻ പറ്റില്ല.. രാത്രിയായാൽ റൂമിൽ നിന്ന് പോലും ഇറങ്ങൂല നീ പേടിക്കണ്ട…

എന്താ നിനക്ക് പേടിയുണ്ടോ.. ഇത്ത പെട്ടന്ന് തന്നെ എന്നോട് ചോദിച്ചു…

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ഇത്ത തന്നെ പറഞ്ഞു… ഞാൻ വിചാരിച്ചു നീ വൈകുന്നേരം എന്റെ മുലയിൽ കൈ വെച്ചപ്പോൾ നിനക്ക് പേടിയൊന്നും കാണില്ല ന്ന്…

ആ സംസാരത്തിൽ തന്നെ ഒരു പുച്ഛം കലർന്നത് പോലെ ഉണ്ടായിരുന്നു…

എനിക്ക് വാശി കയറിയത് പോലെ ആയി. ഞാൻ പെട്ടന്ന് തന്നെ ഇത്തയെ ചുമരിലേക് ചേർത്ത് നിർത്തി ചുവന്നു തുടുത്ത ചുണ്ടുകളിൽ ഉമ്മവെച്ചു …

ഇത്താ… നാണമോ കാമമോ പൂത്തുലഞ്ഞു നിൽക്കുന്ന മുഖത്തേക് നോക്കി ഞാൻ വിളിച്ചു….

ഇത്ത പതിയെ എന്നിൽ നിന്നും മുഖം ചെരിച്ചു ..

എന്ത് പറ്റി ഇത്ത…

ജാബി നീ എന്നെ ഇത്ത എന്ന് വിളിക്കരുത്. അല്ലേൽ തന്നെ ഞാൻ നിന്റെ ഒന്നോ രണ്ടോ വയസ്സിനു മാത്രമേ മൂപ്പുള്ളൂ.. നീ എന്നെ ആസിയ എന്ന് വിളിച്ചാൽ മതി..

ഹോ.. അതാണോ അതിനാണോ എന്റെ ആസിയ കുട്ടി പിണങ്ങിയത്. ഇനി ഞാൻ അങ്ങനെ വിളിക്കാട്ടോ.. എന്റെ ആസിയ…

ഹ്മ്മ്.. ഇത്ത നാണത്തോടെ പുഞ്ചിരി തൂകി കൊണ്ട് എന്റെ വിളി കേട്ടു…

ആ കണ്ണുകളിലേക് തന്നെ നോക്കി കൊണ്ട് മെല്ലെ എന്റെ ചുണ്ടുകളെ ആസിയ യുടെ ചുണ്ടിലേക് അടുപ്പിച്ചു..

പതിയെ ഒരു ഐസ് ക്രീം നുകരുന്നത് പോലെ എന്റെ ഉമിനീര് നാവിലെക് കൊണ്ട് വന്നു കണ്ടു ആസിയയുടെ ചുണ്ടുകളെ അകറ്റി കൊണ്ട് ഉള്ളിലേക്കു കയറി..

നാവും നാവും കൂട്ടി പിണഞ്ഞു കളിക്കുന്നതിന് ഇടയിൽ തന്നെ എന്റെ കൈകൾ വെറുതെ ഇരുന്നില്ല… ആസിയ യുടെ, എന്നെ ഏറെ മോഹിപ്പിക്കുന്ന മുല കളെ പതിയെ തലോടുവാൻ തുടങ്ങി…

ആസിയ എന്റെ ചുണ്ടിനെ വിടാതെ തന്നെ നുകരുന്നുണ്ട്..

ഇത്താ.. ഞാൻ പെട്ടന്ന് അങ്ങനെ വിളിച്ചപ്പോൾ ഇത്ത എന്നെ വിട്ടു മാറി..

വിളിച്ചതിന് ശേഷമാണ് അപത്വം മനസിലായത്..

വീണ്ടും ഞാൻ ഇത്തയുടെ ചുണ്ടിലേക് അടുക്കുന്നതിന് ഇടയിലാണ് കുറച്ചു വെള്ള തുള്ളികൾ…എന്റെ മുഖത്തേക് വന്നത്…

❤❤❤❤

ടാ.. നീ എന്ത് ആലോചിച്ചു നിൽക്കാണ് അവിടെ… കയ്യിൽ ഒരു അടിയോടെ ആയിരുന്നു ചോദ്യം…

എന്നെ തന്നെ നോക്കി ആസിയ ഇത്ത സിറ്റൗട്ടിൽ നിൽക്കുന്നു…

എന്താടാ. രാത്രി എന്റെ മുറ്റത്തു നിന്ന് കൊണ്ട് സ്വപ്നം കണുകയാണോ. ആരേലും കണ്ടാൽ ഇനി അത് മതി നാളേ…

അത് ഇത്ത.. പെട്ടന്ന് എന്തോ ഓർത്തു നിന്ന് പോയി…

ഹ്മ്മ്.. ഹ്മ്മ്.. ചെക്കനെ പെണ്ണ് കെട്ടിക്കാൻ ആയിട്ടുണ്ട്.. നിന്റെ ഉമ്മയോട് ഞാൻ പറയുന്നുണ്ട്..

ഇത്ത പറയല്ലേ… അവിടെ ഇന്ന് തന്നെ വേറെ ഒരു ചർച്ച നടക്കുന്നെ ഉള്ളു…

അത് എന്ത് ചർച്ച… നിനക്ക് പെണ്ണ് നോക്കുവാൻ തുടങ്ങിയോ..

അയ്യേ.. എനിക്കല്ല…

പിന്നെ…

ഇക്കാക്ക്..

ഹോ… ഓൻ ഇനി എപ്പോ കെട്ടാൻ ആണ്…

അത് എന്താ ഇത്ത.. എന്റെ ഇക്ക.. നല്ല ചെറുപ്പക്കാരൻ അല്ലെ.. നല്ല സ്വഭാവം.. നല്ല ജോലി.. നല്ല ബോഡി…

ഹ്മ്മ് ഹ്മ്മ്.. അതൊക്കെ ശരിയാണ്..

പിന്നെ.. 33 വയസ്സ് ഇത്ര വലിയ പ്രായം ഒന്നുമല്ലല്ലോ..

എന്നലും ഇനി ആലോചന കഴിഞ്ഞു നിന്റെ ഇക്ക കെട്ടുമ്പോയേകും ഒരു 35 ആവും…

അയിന് എന്താ… നമ്മളെ ആൾക്കാർ ആണ് ഈ 22 ആയാൽ തന്നെ ചെക്കന്മാർ കെട്ടിക്കുന്നത്… പെണ്ണിന് 18 ഉം…

അത് നല്ലത് അല്ലെ…

എന്ത് നല്ലത്.. വളരെ ചെറുപ്പത്തിൽ തന്നെ വലിയ ഒരു ബാധ്യത വന്നു നിറയും.. പെണ്ണിനും ആണിനും.. ജീവിതം ഒന്ന് ആശ്വദിക്കാൻ പോലും സമയം കിട്ടില്ല.. പ്രസവം.. കുഞ്ഞുങ്ങൾ വീട്.. അങ്ങനെ ഓരോ പ്രേശ്നങ്ങൾ കയ്യിൽ പണം ഉണ്ടാവുന്നതിന് മുമ്പേ വന്നു നിറയും.. അതൊന്ന് സോൾവ് ആയി വരുന്ന സമയം തന്നെ. ആ കുട്ടികളെയും കെട്ടിക്കനാവും… അങ്ങനെ ഒന്നും ഒരു സുഖവും അറിയാത്ത ജീവിതം..

അല്ല.. നീ കാണുന്നത് പോലെ ഒന്നുമല്ലല്ലോ.. എന്നിട്ട് നിനക്ക് എപ്പോൾ കെട്ടാൻ ആണ് പ്ലാൻ..

ഹേയ് അങ്ങനെ ഒന്നുമില്ല.. ഉമ്മ പറയുമ്പോൾ കെട്ടണം..

പോടാ… ചെക്കാ… ഞാൻ വിചാരിച്ചു നീ ഒരു സംഭവം ആണെന്ന്.. ഇവിടുത്തെ എല്ലാ ആൺകുട്ടികളെയും പോലെ തന്നെ ആണ് നീയും.. ഒരു ചിരിയോടെ അതും പറഞ്ഞു ഇത്ത ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി..

❤❤❤

അല്ല നീ ഈ മഴ യത് എവിടെ പോയതായിരുന്നു… വീട്ടിലേക് കയറിയ ഉടനെ ഉമ്മ വാൾ എടുത്തു…

കൂട്ടുകാരെ കാണാൻ…

വെറുതെ ഇങ്ങനെ കൂട്ടു കൂടി നടന്നോ നീ…

ഇനി നാളെ വൈകുന്നേരം ഞങ്ങൾ പോയാൽ വീട്ടിൽ ഉണ്ടായിരിക്കണം..

ഉമ്മ പോകുന്നുണ്ടോ..

ആ… പോവുന്നുണ്ട്..എന്തെ..

അല്ല ജസ്‌ന പറഞ്ഞു.. ഓളും ജുമൈലയും ഉള്ളു എന്ന്..

എനിക്കെന്റെ മരുമോളെ കാണണ്ടേ…

ഉമ്മ ഏകദേശം ഉറപ്പിച്ച മട്ടാണെന്ന് തോന്നുന്നു…

ടാ.. നീ കഴിക്കുന്നില്ലേ… ഫോണിൽ സിനിമ കണ്ടു ഇരിക്കുമ്പോൾ ആയിരുന്ന ജുമൈല വന്നു വിളിച്ചത്…

ഭക്ഷണം കഴിച്ചു കിടന്നു.. ഇന്ന് നടന്ന ഓരോന്നും ഓർത്തു കൊണ്ട്..

ആ സമയമാണ്… ചേച്ചി യെ കുറിച്ച് ഇത്തയോട് ചോദിച്ചില്ലല്ലോ എന്ന് ഓർത്തത്… ഇത്തയോട് ചോദിക്കുക തന്നെ..

ഇത്ത.. ഇത്തയുടെ റൂമിലേക്കു കയറിയപ്പോൾ അവൾ ചെറിയ കുട്ടിയെ തൊട്ടിലിൽ ആട്ടി ഉറക്കുകയാണ്..

ഷൂ.. മിണ്ടല്ലേ… അവളെ ശബ്ദം കേട്ടാൽ ഉറങ്ങൂല.. പിന്നെ ഞാൻ എടുത്തു നടക്കേണ്ടി വരും…

കുഞ്ഞിനെ ഉറക്കി ഞങ്ങൾ പുറത്തേക് വന്നു..

ഹാളിൽ tv കണ്ടു ജുമൈല ഇരിക്കുണ്ട്… ഉമ്മയും ഇക്കയും ഉറങ്ങാൻ റൂമിലേക്കു കയറിയിട്ടുണ്ട്..

എന്താടാ നീ ചോദിക്കാൻ വന്നത്. സോഫ യിലേക്ക് ഇരുന്നു കൊണ്ട് ജസ്‌ന ചോദിച്ചു..

ഇത്ത.. ഇന്ന് ഒരു പെണ്ണ് എന്റെ ഓട്ടോയിൽ കയറി.. നമ്മുടെ സ്കൂളിലെ ടീച്ചർ ആണെന്നാണ് പറഞ്ഞത്.. അവൾക് ഇത്തയെ പരിചയം ഉണ്ടെന്നു പറഞ്ഞു…

ആരാടാ.. ആള് കാണാൻ എങ്ങനെ..

നല്ല അടിപൊളി പെണ്ണ്…

അടിപൊളി യോ.. ജുമൈല എന്നെ ചുഴിഞ് നോക്കി കൊണ്ട് ചോദിച്ചു…

ആ.. കാണാൻ നല്ല സൗന്ദര്യം ഉള്ളതാണെന്ന്…

ഹ്മ്മ്.. എന്നിട്ട്…

നല്ല വെളുത്ത നിറം.. ഇത്തയുടെ ഹൈറ്റ് ഉണ്ട്.. ഞാൻ ജുമൈലയെ നോക്കി പറഞ്ഞു…

പിന്നെ..

പിന്നെ.. ഞാൻ എന്താ പറയാ… അത് വേണ്ട… അവൾ വേറെ ഒരു കാര്യം പറഞ്ഞു.. ഇത്തയോട് അത് പറഞ്ഞാൽ മനസിലാക്കുമെന്നും പറഞ്ഞു…

എന്ത് കാര്യം…

ഒരു ഐഷു… വിനെ അറിയുമോ എന്ന്…

ഐഷു.. ആ പേര് കേട്ടപ്പോൾ തന്നെ.. എന്റെ രണ്ടു ഇത്താത്തമാരും മുഖത്തോട് മുഖം നോക്കി നിന്നു.. കുറച്ചു നേരം അവരുടെ മുഖത് ഒരു ഞെട്ടൽ വന്നു നിറയുന്നത് ഞാൻ കണ്ടു…

അവർ രണ്ടു പേരും ഓരോ നിമിഷം തന്നെ എന്നെ നോക്കി…

എന്താണിത്ത.. ഞാൻ ജസ്‌ന യെ നോക്കി ചോദിച്ചു…

അറിയാമെന്നേ അറിയില്ലന്നോ…

അവളെ നീ വീട്ടിൽ കൊണ്ട് പോയി വിട്ടോ…

ആ വിട്ടു.. സ്കൂളിലെ മാനേജർ ഹാരിസിക്കയുടെ വീടിന്റെ അടുത്താണ് അവളുടെ വീട്… ഇത്താക്ക് അറിയുമോ ആളെ…

ഇല്ല..അവൾ പെട്ടന്ന് തന്നെ പറഞ്ഞു…

എന്താണിത്ത.. ആരേലും ഒന്ന് പറ.. ആ ചേച്ചി ക് ഇത്തയെ നല്ല പോലെ അറിയാമല്ലോ…

ഞാൻ പേര് ചോദിച്ചിട്ട് പറഞ്ഞില്ല…

ആരെങ്കിലും ഒന്ന് പറ.. ആരാണാ ചേച്ചി..

ഐഷു…ആയിഷു … ഒരുകാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നവൾ… നിന്റെ ജാഫറിക്കാന്റെ ആയിഷ….

ഇത് വരെ അവർ ഞെട്ടിയതിനേക്കാൾ ഇപ്പോൾ ഞാൻ ആണ് ഞെട്ടിയത്… ഇക്കാന്റെ ആയിഷ…

എന്റെ ഇക്ക.. നാല് കൊല്ലത്തോളം ഒരു ഭ്രാന്തനെ പോലെ തേടി അലഞ്ഞവൾ….

ഇക്കയുടെ ജീവിതത്തിലേക്കു ഇനി ഒരിക്കലും തിരിച്ചു വരാത്ത ദൂരത്തേക് ഓടി മറഞ്ഞവൾ….

ആയിഷ ഡെത് ഡെറ്റ് 11/11/2014

തുടരും…

 

ഒരു കഥ പോലെ എഴുത്തുവാൻ ആണ് താല്പര്യം.. ആവശ്യം ഉള്ള സ്ഥലങ്ങളിൽ മാത്രം കമ്പി പ്രതീക്ഷിക്കാം…

ബൈ

ഇഷ്ട്ടത്തോടെ

ചങ്ക് ❤❤❤

 

 

 

 

a
WRITTEN BY

admin

Responses (0 )