നാഗത്തെ സ്നേഹിച്ച കാമുകൻ 7
Naagathe Snehicha Kaamukan Part 7 | Author : Kamukan
[ Previous Part ] [ www.kkstories.com ]
അവന്റ ചുംബനം കിട്ടി ചുണ്ട് തൊട്ടു നോക്കി അതിൽ ഇപ്പോഴും ആ ചൂട് ഉണ്ട്.അവൾ അവിടെ ഒരു സാധാരണ സ്ത്രീയുടെ മനസ്സായി പോയി.
അവളുടെ വികരം വരെ എഴുന്നേറ്റ് നിന്നതുപോലെ അവൾക് തോന്നി പോയി.
തുടരുന്നു.
രാഗണി നേരെ പോയത് ഗുരുവിന്റെ അടുത്തേക് ആയിരുന്നു. അവിടെ ഗുരു പൂജയുടെ ധാനത്തിൽ ആയിരുന്നു.
: ഗുരു എന്താ കാണണം എന്ന് പറഞ്ഞത്.
: നിനക്കു നിന്റെ ദൗത്യത്തിലേക്ക് കടക്കാൻ സമയമായിരിക്കുന്നു. നാളെ കഴിഞ്ഞു ആണ് അമാവാസി.
: എനിക്ക് അറിയാം ഗുരു.
: അത് അല്ല പ്രശനംആ ദിവസം നീ കുഞ്ഞേട്ടൻന്റെ പുനർജ്ജന്മത്തിൽ ഉള്ള യുവവുംആയി നീ വയനാട്ന്റെ ഉള് ഗ്രാമത്തിലേക് നീ പോവണമ.
: അത് എന്താ ഗുരു അങ്ങിട്ടു പോവേണ്ട കാര്യം.
: അവിടത്തെ വനത്തിലാണ് നാഗമാണിക്യം സ്വയം പ്രകാശിക്കാൻ പോകുന്നത് അത് തേടി നാഗപ്പാൻ ഉറപ്പായിട്ടും വരും. അവനത് സാധിക്കണമെങ്കിൽ കുഞ്ഞൂട്ടന്റെ പുനർജന്മകാരനായ വ്യക്തിയുടെ സാമീപ്യം വേണം. ആ സാമീപ്യം നേടിയെടുക്കാൻ അവൻ എന്ത്യും ചെയ്യും നീ അവനെ സംരക്ഷിക്കണം അതിനു പറ്റിയാ സ്ഥലം അവിടം തന്നെ ആയാണ്.
***—–***
കൊട്ടാരത്തിൽ ഷിഗ ആണ് ഇപ്പോ രാഗണിയുടെ രൂപത്തിൽ നടക്കുന്നത്. അവൾക് ഇന്ദ്രനെ പിടിച്ചത് പോലെ ആയി അവൾക് അവനെ കാണുപ്പോൾ എന്തോ പോലെ ആവുന്നു.
അവനെ കാണാതെ ഇരിക്കാൻ പറ്റാത്തത് പോലെ അവൾക് തോന്നി തുടങ്ങി. അവള് ഒറ്റക് നിക്കുമ്പോൾ അവൻ വന്നു കെട്ടിപിടിക്കുമ്പോൾ അവന്റെ വിയർപ്പിന്റെ മണം പോലും അവളെ ഹരം കൊള്ളിച്ചു.
ഇത് എല്ലാം കണ്ടു കൊണ്ടാ രാഗണി അങ്ങോട്ടേക്ക് വരുന്നത്. അവളുടെ കണ്ണിൽ രക്തപൂവരണം ആയിരുന്നു.
അത് കണ്ടു ഷിഗ പേടിച്ചു പോയി. ഇതുവരെ അവളെ ഇങ്ങനെ അവൾ കണ്ടിട്ട് ഇല്ല.
: നീ എന്താടി അവിടെ കാണിക്കുന്നത്. നിനക്ക് വിവരം ഇല്ലേ.
: കണ്ടു ഇല്ലേ എനിക്ക് ഇന്ദ്രൻയോട് എന്തോ ഫീൽ ഉള്ളത് പോലെ.
: എന്താ ഷിഗയെ ഇങ്ങനെ പറയുന്നേ മനുഷ്യനെ പ്രേമിക്കാൻ പാടില്ല എന്ന് നിനക്കു അറിയത്തില്ലേ.
: ഓ പിന്നെ അപ്പൊ നിനക്കു പ്രണയിക്കാം. എനിക്ക് പറ്റത്തില്ല.
: അതിനു ഞാൻ ആരെ പ്രണയിച്ചു എന്നാ നീ പറയുന്നേ.
: വേറെ ആരെ തന്നെ ഇന്ദ്രൻ തന്നെ.
അവളുടെ കള്ളി വെളിച്ചത്തു ആയതും അവൾ അത് സമർത്ഥമായി ഒളിപ്പിക്കാൻ ശ്രമിച്ചു.
അതിന് അവൾ ഷിഗയുടെ നേരെ അവളുടെ വാല് നിട്ടി അവളുടെ ഫണം വിടർത്തി നിന്നു. ഷിഗയും അങ്ങനെ നിന്നപ്പോൾ .
അവര്ക് പരസ്പരം അടി ആവാൻ തുടങ്ങി. ആ സമയം കൊട്ടാരത്തിൽ ആരും ഉണ്ടാരുന്നു ഇല്ലാരുന്നു..
അവര് പരസ്പരം വേറോടുകൂടി പരസ്പരം അടിച്ചു കൊണ്ട്യിരുന്നു. അപ്പൊ ആണ് ആണ് അവരുടെ ഗുരു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
: നിങ്ങൾ എന്ത് ആണ് കാണിക്കുന്നത് . വെറുതെ തല്ലു കൂടുന്നോ. അതും ഒരു മനുഷ്യന് വേണ്ടി. നിങ്ങളുടെ കർമം നിങ്ങൾ വിസ്മരിക്കുന്നു എന്നും പറഞ്ഞ് ഗുരു അപ്രത്യക്ഷനായി.
പിന്നെ ഞാൻ എന്ത് എങ്കിലും പറയുന്നതിന് മുൻപേ ഷിഗ അവിടന്ന് പോയി.
: എന്ത് ആടോ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്. ഇത് നമ്മുടെ മധുവിധു യാത്രയാണ് അല്ലാതെ ഒരു മുറിക്കു വേണ്ടിയുള്ള യാത്രയല്ല എന്നും പറഞ്ഞു അവൻ പൊട്ടി ചിരിച്ചു.
അവളും അതിനു ഒപ്പം കൂടി എന്നാൽ അവളുടെ ഉള്ളിൽ തീ ആയിരുന്നു ഇനി നടക്കാൻ പോവുന്നത് എന്താ എന്ന് ഉള്ള ഒരമ്മയിൽ.
അവർ വയനാട് ന്റെ ചെക്ക് പോസ്റ്റ് കഴിഞ്ഞു. ചുറ്റിനും ഭയാനകം നിറഞ്ഞ ഒറ്റപ്പെട്ട വനത്തിന്റ റോഡിലൂടെ അവരുട യാത്ര മുന്നോട്ടു പോയി കൊണ്ട് യിരുന്നു.
കുറച്ചു കൂടി മുന്നോട്ടു പോവവുന്ന തോറും
കോടമഞ്ഞുമൂടിയ റോഡിലൂടെയുള്ള യാത്രയിൽ അവനെ കുളിരണിയിപ്പിക്കാൻ ചെറുചാറ്റൽ മഴയും കൂട്ടുണ്ട്….മൂടൽമഞ്ഞു കാരണം റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ല അത്കൊണ്ട് തന്നെ ഇന്ദ്രൻ ശ്രദ്ധയോടെ വേഗത കുറച്ചാണ് ഡ്രൈവ് ചെയ്യുന്നത്…… മ്യൂസിക് പ്ലേയറിൽ നിന്നും ഒഴികിയിറങ്ങുന്ന മധുരഗാനങ്ങളുടെ പ്രണയ നിമിഷങ്ങളിൽ അണ് അവൻ.……എന്നാൽ രാഗണിയുടെ മനസ്സിൽ മുഴുവനും ഗുരു പറഞ്ഞ കാര്യം മാത്രം ആയിരുന്നു ഇനി എന്ത് അവമോ എന്തോ.
അങ്ങനെ ഉൾവനത്തിലേക്ക് ലക്ഷ്യമാക്കി ഇന്ദ്രൻനെയും രാഗണിയെ യും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
വയനാട് ….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….
ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. വനത്തിന്റെ ഉള്ളിലേക്കു അടുക്കുംതോറും തണുപ്പ് കൂടി വന്നു….. അതുപോലെ റോഡിൽ കോടമഞ്ഞും.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ രാഗണി ക് നാഗപ്പാൻനെ കാണാൻ സാധിച്ചു. അവൻ കലിപൂണ്ട നിൽകുവാ ആണു.
ആവനെ വേണ്ടത് ഇപ്പൊ എന്റെ ജീവനും. അതിനു ഉപരി ഞാൻ സംരക്ഷണം നൽകേണ്ട കുഞ്ഞുട്ടൻന്റെ പുനർജന്മം ആണു.
ഞങ്ങളുടെ നേരെ അവന്റെ വാല് കൊണ്ട് ഇടിച്ചു. എന്തോ ഭാഗ്യം കൊണ്ട് വണ്ടി കുറച്ചേ നീങ്ങിയതേയുള്ളൂ.
ആവന്റെ കണ്ണിൽ കാണുന്നു ഉണ്ട് എല്ലാം നേടി എടുക്കാൻ ഉള്ള വെഗ്രത. അവന്റെ മുന്നിൽ ഇപ്പൊ നാഗമാണികം മാത്ര ആണു വേണ്ടത് അതിനു അന്ന് അവൻ വന്നത്.
എന്ത് വില കൊടുത്തും അവനെ രക്ഷിക്കണം. അവൻ നാഗപ്പാനെ കണ്ടു വിറച്ചു തുടങ്ങി.
എന്നാൽ ഞാൻ ഡോർ തുറക്കാൻ പോയപ്പോൾ.
: വേണ്ട രാഗണി അവിടെ നമ്മക്ക് തിരിച്ചു പോവാം എന്നും പറഞ്ഞു റിവേഴ്സ് എടുത്തു എന്നാൽ ബാക്കിൽ അവൻന്റെ വാല് തടസ്സം ആയി നിന്നു.
ഇനി ഞാൻ വെറുതെ ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മനസ്സിൽ ആയി അവൾ മുന്നോട്ടു ഇറങ്ങി.
അവൻ വീണ്ടും കൈ പിടിക്കാൻ നോക്കിയപ്പോൾ അവളുടെ നാഗകണ്ണുകൾ അവൾ തുറന്നു.
: അല്ല ഇത് ആരാ നാഗകന്യകയുടെ അവസാന രാജകുമാരിയോ എന്താ നീ ഇവിടെ.
: നീ എന്തിനാ വന്നത് എന്ന് എനിക്ക അറിയാം തിരിച്ചു പോവുന്നത് ആണ് നിനക്ക് നല്ലത്.
: ഞാൻ അങ്ങനെ തിരിച്ചു പോവാൻ വന്നത്. എന്റെ ആശാന് ആ നാഗമാണികം വേണം അതിനു ഇവന്റെ സാമിപ്യവും വേണം.
: നിനക്കു ഇവനെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കത്തില്ല. കാരണം ഞാൻ ആണ് അവന്റെ സംരക്ഷണം ഏറ്റ് എടുത്തേരിക്കുന്നത്.
: അതിന്റെ നിന്റെ സമ്മതം ആർക് വേണം. നീ മുന്നിൽ നിന്നാൽ നിന്നെയും കൊല്ലും ഞാൻ . എനിക്ക് മുഖ്യം നാഗമാണികം തന്നെ ആണ്.
: എന്നാൽ എന്നെ എതിരിടാൻ തയ്യാറായിക്കോ എന്ന് പറഞ്ഞുകൊണ്ട് അവൾ അവളുടെ വാല് മുന്നോട്ടു അവന്റെ മുഖത്തിൽലേക്ക് അടിച്ചു.
അവൻന് അത് ഒന്നും ആയി ഇല്ലാരുന്നു. അവന്റ തിരിച്ചുള്ള പ്രേഹരത്താൽ അവൾ തെറിച്ചു പോയി.
അപ്പൊ ആകാശം ഇരുട്ട് ആയി തുടങ്ങി. മുന്നിലെ കാട്ടിൽ നിന്നും എന്തോ വെളിച്ചം വരാൻ തുടങ്ങി. ആ വെളിച്ചം അവിടെ മുഴുവനും നിറഞ്ഞു. അത് നാഗമണികത്തിന്റ ആയിരുന്നു.
ആ വിളിച്ച കണ്ടപ്പോൾ നാഗപ്പാൻ സന്തോഷത്തോടു കൂടി നേരെ ഇന്ദ്രൻന്റെ അടുത്തേക് ചെന്നു. എന്നാൽ അതിനു മുൻപേ രാഗണി അവളുടെ വാല് കൊണ്ട് അവനെ അടിച്ചു.
അവനു കോപം നിറയാൻ തുടങ്ങി അവൻ നേരെ രാഗണിയുടെ അടുത്തേക് പാഞ്ഞു ചെന്നു.
അവളുടെ കൊരവള്ളിയിൽ കേറി പിടിച്ചു അവൾക് അവനെ തടയാൻ പറ്റുന്നു ഉണ്ടാരുന്നു ഇല്ലാരുന്നു.
ഇത് കണ്ടു പേടിച്. തന്റെ പ്രാണൻ രാഗണി പിടിയുന്നത് കണ്ടു അവന്റെ മനസ്സ് തേങ്ങി.അവൻ ഡോർ തുറന്നു മുന്നോട്ടു വന്നു. അവിടെ കിടന്ന കല്ല് എടുത്തു അവനെ എറഞ്ഞു.
പെട്ടെന്നുള്ള പ്രഹര്ത്താൽ അവനു ബാലൻസ് കിട്ടാതെ രാഗണിയിൽ നിന്നും കൈയ് വിട്ടു.
രാഗണി ശാസം വലിച്ചു വിട്ടു കൊണ്ട് എഴുനേറ്റു. അപ്പോഴേക്കും നാഗപ്പന്റെ കൈയിൽ ഇന്ദ്രൻ പെട്ടിട്ടു ഉണ്ടാരുന്നു.
*********+*
ഇതേ സമയം ആ ഉള്ളവനത്തിൽ ഋഷിക്കൾ നാഗമാണികം സംരക്ഷണത്തിനു വേണ്ടി പ്രാർത്ഥന യിൽ ആയിരുന്നു.
അവരുടെ മുതിർന്ന ശ്രേഷ്ഠ വരിയൻ പറഞ്ഞു അവൾക് നമ്മളുടെ ശക്തി വേണം എന്നും പറഞ്ഞു ഹോമകുണ്ഡത്തിലേക്ക് അവർ പ്രാർത്ഥിച്ചുകൊണ്ട് പൂക്കൾ അർപ്പിച്ചു.
അവിടെ രാഗണിക് ഒന്നും ചെയ്യാൻ പറ്റുന്നു ഉണരുന്നു. പെട്ടന്ന് അവിടേക്കു ഒരു മിന്നൽ കടന്നു പോയി.
അവളുടെ ഉള്ളിൽ എന്ത് എല്ലാമോ മാറ്റം വരുന്നത് പോലെ അവൾക്. അവളുടെ തല പ്രകാശം കൊണ്ട് നിറയുന്നതു അവൾ അറിഞ്ഞു.
അവൾ അവളുടെ ഫണം വിടർത്തി ആടാൻ തുടങ്ങി.. അവന്റെ നേരെ ചെന്നു കുത്തി. അവൻ അത് പ്രതിരോധകാൻ യുള്ള സമയം കിട്ടി ഇല്ല. കാരണം അവന്റെ തലയുടെ ഭാഗത്തായിരുന്നു.
കാരണം അവന്റെ ശക്തി സ്ഥലം ആയിരുന്നു അവിടെ അവനു അതിൽ പിടിച്ചു നില്കാൻ പറ്റുന്നു ഉണ്ടാരുന്നില്ലാരുന്നു.
അവൻ വിഴുന്നതിനു മുൻപ് ഇന്ദ്രന്റെ നേരെ അവന്റെ വിഷം തുപ്പി.. അത് നേരെ ഇന്ദ്രൻയിലേക്ക്തുളഞ്ഞു കേറിക്കുകയെയും നിമിഷം നേരം കൊണ്ട് മരിക്കുകയും ചെയ്തു.
അവൾക് അത് കണ്ടു നില്കാൻയെ കഴിഞ്ഞു ഉള്ള. ആ സമയം നാഗമാണിക്യത്തിന്റെ അവസാന പ്രകാശവും അവിടെ നിന്നു പോയിരുന്നു.
എന്നാൽ അവൾക് കാണാൻ സാധിച്ചത് അവിടന്ന് ഇന്ദ്രൻന്റെ ആത്മാവ് ആകാശത്തിലേക്ക് പോയി എന്നാൽ എമപുരയിലേക് ചെന്നിട്ടുമില്ല.
അവന്റെ അടുത്ത് ചെന്നു അവന്റെ മുഖം അവൾ കൈയിൽ എടുത്തു തലോടി തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും വെള്ളം ഒഴുക്കാൻ തുടങ്ങി.
അപ്പോഴേക്കും അവളുടെ ഗുരു അവിടേക്കു വന്നു.
: മോളെ രാഗണി നീ പേടിക്കണ്ട അവൻ ഇ ലോകം വിട്ടു പോയിട്ട് ഇല്ല. അവൻ വേറെ എവിടെയോ പുനർജ്ജന്മം ആയി ജനിച്ചിട്ടു ഉണ്ട്.
: അപ്പൊ ഗുരു എനിക്ക് അവനെ തിരിച്ചു കിട്ടാൻ എന്താ വഴി.
: ഇതിനു വേറെ വഴി ഒന്നും ഇല്ല. മനുഷ്യരെ പ്രണയംകാൻ പാട് ഇല്ല രാഗണി.
:അറിയാം ഗുരു എന്നാലും എനിക്ക് ഇവനെ വിട്ടു കളയാൻ പറ്റുന്നില്ല. എനിക്ക് വേണം ഇവനെ.
: എന്നാൽ ഒരു കാര്യം ചെയ്യാം നിന്നെയും അവന്റ ഒപ്പം പുനർജനിപ്പിക്കാം. അതുവരെ നിങ്ങളുടെ പ്രണയം സാക്ഷാതിരിക്കാം എന്നാൽ നീ ഇപ്പോൾ നിന്റെ ജീവന ത്യാഗം ചെയ്യണം.അത് ആണ് അതിന്റെ വഴി.
: സമ്മതിച്ചു ഗുരു.
ഗുരു അവിടെ അടുത്തുള്ള മരത്തിന്റെ കീഴിൽ പോയിരുന്നു കണ്ണുകൾ അടച്ച് പ്രാർഥനയിൽ മുഴുകി. രാഗണിയുടെ ആത്മാവ് അവളിൽ നിന്ന് പറന്നു പോകുന്നതായിട്ട് ആവൾക് തോന്നി. പതിയെ അവളുടെയും കണ്ണ് അടഞ്ഞു.
***************—-++***
പതിവ് പോലെ ലാലു രാവിലെ എഴുനേറ്റു. ഇന്നലത്തെ കളിയുടെ ക്ഷീണവും സ്വപ്നത്തിന്റെയും അലസ്യയം എല്ലാം കൊണ്ട് അവൻ തളരുന്നിരുന്നു. എന്നാലും എന്ത് കളി ആയിരുന്നു ചേച്ചി കണ്ടാൽ പറയുമോ ഇത്ര ആരോഗ്യം ഉണ്ട് എന്ന്.
ഇനി ആ മനസ്സും ശരീരംയും എനിക്ക് ആണ്ല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ കുട്ടൻ എഴുനേൽക്കാൻ തുടങ്ങി. അവനെ പറഞ്ഞിട്ട് കാര്യം കന്നികളി അല്ലാരുന്നോ അവൻ അങ്ങനെ മറക്കുമോ ആ തോളയുടെ രുചി. പെട്ടന്ന് തന്നെ കുളിച്ചു റെഡി ആയി സൂയിലേക് പോവാൻ റെഡി ആയി. അവന്റ ബൈക്ക്യിൽ അവന്റെ യാത്ര തുടങ്ങി.
ആകാശം പ്രകമ്പനത്തോടുകൂടി മഴയും ഇടിയും വഴി പ്രതികാരം പറഞ്ഞു തുടങ്ങി.
: എന്ത് ഒരു മഴ എപ്പോ ഇറങ്ങിയാലും മഴ ആണ്ല്ലോ ദൈവമേ.
അവൻ കൈയിൽ കരുതിയ റെയിൻ കോട്ട് ഇട്ടു കൊണ്ട് അവൻ പിന്നെയും യാത്ര തുടരുന്നു.
ആകാശം അവനോടു പറയാതെ പറഞ്ഞു അവള് നിന്നെ തേടി വരുന്നു നീ അവളെ കാത്ത് നിൽക്കണം. എല്ലാം വിധി പോലെ നടക്കും.
അവൻ സൂന്റെ മുന്നിൽ എത്തി ബൈക്ക് പാർക്ക് ചെയിതു നേരെ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ കേറി.
അവന്റെ ഡ്രസ്സ് അവിടത്തെ ഡ്രോയറിൽ വച്ച് സൂയിലെ ഡ്രെസ്സ് യും ഇട്ട് അവന്റെ ജോലിലേക്ക് കടന്നു.
എല്ലാം ജീവികകും ആഹാരം കൊടുത്തു ക്ലീൻ ചെയ്യേണ്ടത് എല്ലാം ക്ലീൻ ആക്കി. ഫുഡ് ന്റെ സ്റ്റോക്ക് എടുത്തു അവൻ തന്റെ നടത്തം വീണ്ടും ആരംഭിച്ചു.
*****-***************
പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി.
മേശക്ക് മുകളിൽ ആവിപറക്കുന്ന കട്ടൻചായ മേഘയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ
കിടക്കയിൽ നിന്നുമെഴുന്നേറ്റ് രമ്യയെത്തന്നെ നോക്കി.
“ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി”
നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ പരത്തിയുണക്കുന്നതിനിടയിൽ രമ്യ പറഞ്ഞു.കൈയ്യിൽ കിട്ടിയ എസിയുടെ റെമോർട്ട്കൊണ്ട് അവൾ മേഘക്യെ അതുവച്ചൊരെറ് കൊടുത്തു.
ഉന്നംവച്ചെറിഞ്ഞപോലെ അത് കൃത്യമായി മേഘയുടെ ഇടത് കണ്ണിന് മുകളിലെ നെറ്റിയിൽ ചെന്നുപതിച്ചു.
നെറ്റിപൊത്തി മേഘ നിന്ന് കരയുന്നത് കണ്ട രമ്യ അടുത്തചെന്ന് നോക്കിയപ്പോൾ പൊത്തിയ കൈക്കുള്ളിലൂടെ രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.
ഉടനെ ആശുപത്രിയിൽ ചെന്ന് രണ്ട് സ്റ്റിച്ചിട്ടു.
നെറ്റിയുഴിയുന്നത് കണ്ട രമ്യ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിച്ചിരുന്നു.
“ഈ സ്റ്റിച്ചിന് മറുസ്റ്റിച്ചിട്ടില്ലങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ…ഹും..”
അതും പറഞ്ഞു കുളിക്കാൻ കേറി ബാത്റൂമിലേക്ക് കയറി അവൾ വാതിൽ ശക്തിയായി കൊട്ടിയടച്ചു.നൈറ്റിയൂരി ആങ്കറിൽ തൂക്കിയിട്ട് ഷവർതുറന്ന് മേഘ കണ്ണാടിക്കു മുൻപിലേക്ക് ചേർന്നുനിന്നു.
അപ്പോ അവളുടെ മനസ്സിൽ മുഴുവനും ഇന്നലത്തെ സ്വപനം ആയിരുന്നു എന്ത് എല്ലാമോ ആയിരുന്നു.
എന്തൊക്കെ നടക്കുന്നത് പോലെ അവൾക് തോന്നി. നാവിനു നീളം ഉള്ളത് പോലെ തോന്നി.
അവളുടെ മുഖം കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ കണ്ണ് പൂച്ചകണ്ണ്നു സാമാനം ആയ എന്തോ പോലെ ആയി തോന്നു.
അവളുടെ നിതംബത്തിൻ പുറകിൽ സ്വർണ്ണ ശോഭയെ പോലെ യുള്ള ഒരു വാല് ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു.
ഇന്നലെ വായിച്ച കഥയിലെ നായികയെപ്പോലെ താൻ ആവുമോ എന്ന് അവൾക് തോന്നി.താനൊരു നാഗകനിക്യ ആയി മാറിപ്പോവുമോ എന്ന് അവൾ ഭയന്ന് പോയി.
ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.
വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും
ഭയപ്പെട്ടുകൊണ്ട് മേഘ രണ്ടടി പിന്നിലേക്ക് നിന്നു.
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു സ്വരണ നാഗം ഫണം വീർത്തി നില്കുന്നു.
കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.
ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന
രമ്യയെ മേഘ നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ
ബോധരഹിതയായി നിലത്ത് വീണിരുന്നു.
ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി രമ്യ അവളെ തട്ടിവിളിച്ചു.
“മേഘയെ …. ന്താ പറ്റിയേ…?”
“അവിടെ ആരോ… ഞാൻ കണ്ടു, ഒരു സ്വരണ നാഗം ….”
ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ രമ്യയോട് പറഞ്ഞു.
“മണ്ണാങ്കട്ട…., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി…. എണീറ്റ് ജോലിക് പോടി…”
രമ്യ അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങികാറിന്റെ പിൻസീറ്റിൽനിന്നും എന്തോ ശബ്ദം കേട്ട് മേഘ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. രമ്യയുടെ നേരെ, പിൻസീറ്റിൽ കറുത്ത ഒരു സർപ്പരൂപം ഇരിക്കുന്നു
അലറിവിളിച്ച സ്റ്റയറിങ് ഇടത്തോട്ട് വെട്ടിച്ച് അടുത്തുള്ള ഡിവൈഡറിന്റെ മുകളിലേക്ക് ഇടിച്ചു കയറ്റി.
“മേഘ….നിയെന്താ ഈ കാണിക്കാണെ…?”
സീറ്റ് ബെൽറ്റൂരി രമ്യ ചോദിച്ചു.
“ഞാൻ കണ്ടു രമ്യയെ … ദേ ഇവിടെ ആരോ ഉണ്ട്, നമുക്ക് കാണാൻ കഴിയാത്ത ആരോ…”
പിൻസീറ്റിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
എന്നാൽ അവള് പോലും അറിഞ്ഞു ഇല്ല അവളെ തന്നെ ആണ് അവള് കാണുന്നത് എന്ന്.
കുന്തം അവിടെ ആരും ഇല്ല എന്നും പറഞ്ഞു രമ്യ ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു.
വണ്ടി മുന്നോട്ടു പോകുമ്പോളും അവളുടെ ചിന്ത ആ സ്വരണനാഗം തന്നെ.
വണ്ടി ട്രാഫിക് ബ്ലോക്ക് യിൽ നിൽകുമ്പോൾ അവരുടെ അടുത്തിൽ നിന്നും മാറി. ഒരു പാമ്പാട്ടി അയാളുടെ മഗുടി ഊതാൻ തുടങ്ങി.
മേഖയുടെ മാറിടം മുതൽ പാമ്പിന്റെ തോല് പോലെ കാണാൻ തുടങ്ങി. അവളുടെ കണ്ണുകൾ നിറം മാറി.
അവളുടെ കാലുകളുടെ രൂപം മാറാൻ തുടങ്ങി. അവളുടെ നാവ് മുന്നോട്ടു വരാൻ തുടങ്ങി അവൾ അവളുടെ ഷാൾ കൊണ്ട് അവളുടെ കൈയ്കൾ കൂട്ടുകെട്ട് രമ്യ കാണാതെ അവൾ അവളുടെ മുഖം റിയർ മിറർ യുടെ നോക്കിയപ്പോൾ മനസ്സിൽ ആയി അവള് കണ്ട സ്വരണനാഗം അവള് തന്നെ ആണ് എന്ന് മനസ്സിൽആയി.
ഇനിയും മകുടി ഊതിയാൽ ഞാൻ മുഴുവൻ ആയി പാമ്പ് ആവും എന്ന് അവൾക് മനസ്സിൽ ആയി. എന്തോ ഭാഗ്യം കൊണ്ട് പച്ച ലൈറ്റ് കത്തി.
അവിടെ നിന്നും മുന്നോട്ടു പോയപ്പോൾ അവൾ പഴയതു പോലെ ആയി.
: രമ്യ നീ വണ്ടി ലൈബ്രറി യിൽ നിർത്ത്
: അപ്പൊ ഓഫീസ് യിൽ പോവുന്നു ഇല്ലേ.
: പോവുന്നു ഇല്ലടി എനിക്ക് കുറച്ചു പണി ഉണ്ട്.
: എന്താ നീ ഓക്കേ അല്ലെ. ഞാനും വരണോ.
: വേണ്ട ഡി എനിക്ക് കുറച്ചു റെഫർ ചെയ്യാൻ ഉണ്ട്.
: രാവിലത്തെ പോലെ ബഹളം വെക്കാൻ ആണ് എങ്കിൽ ലൈബ്രറിയിൽ പോവണ്ട എന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
: പോടീ പട്ടി തെണ്ടി.
: എന്നാ ശെരി ഡി ബൈ.
പറഞ്ഞത് പോലെ ഇവര് പരിചയപ്പെടുത്തി ഇല്ലാലോ. ഇപ്പൊ കാറിൽ പോയത് രമ്യ ശശി. വട്ട പേര് ശശി മോൾ എന്ന്. കക്ഷി നല്ല ക്യാഷ് ഉള്ള ടീം ആ. തിരുവന്തപുരത്തിൽ യിലെ വലിയ തറവാട്ടുകാർ ആണ്. അമ്പളങ്ങൾ കുടുംബം ഫേമസ് ആണ്. ഇപ്പൊ ലൈബ്രറി യിൽ പോവുന്നത് മേഘ മൽഹാർ. അനാഥയാണെന്ന് വേണമെങ്കിൽ പറയാം. അച്ഛൻ മേത്തൽ മൽഹാർ അമ്മ രേവതി മേത്തൻ മൽഹാർ. രണ്ടുപേരും ഒരു കാർ ആക്സിഡന്റിൽ മരിച്ചു പോയി.
ഒറ്റ മോൾ ആയതു കൊണ്ട് സ്വത്ത് എല്ലാം മകൾക് ആണ്. ഇവര് രണ്ടുപേരും ഇവിടെ വന്നപ്പോൾ ആണ് ഫ്രണ്ട്സ് ആയതു. അതായതു ഇവർ ഓർമിച്ചു ആണ് ജോലി ചെയ്യുന്നത്.
കൊച്ചി ഇൻഫോ പാർക്കിൽ ആണ്. മേഘ കമ്പ്യൂട്ടർ ഡിവിഷൻ യും. രമ്യ സെക്യൂരിറ്റി ഡിപ്പാർട്മെന്റ്യിൽ ആണ്. ആദ്യം റൂം ഷെയർയിൽ ബന്ധത്തിൽ തുടങ്ങി തുടങ്ങി അവരുടെ ബന്ധം ശ്കത ആവും ആയിരുന്നു.
ഇപ്പൊ ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെന്നേ ഉള്ളൂ രണ്ടുപേരും സഹോദരികളെ പോലെയാണ് ജീവിക്കുന്നത്.
അങ്ങനെ രമ്യ ഓഫീസിൽലേക്ക് യും മേഘ ലൈബ്രറിലേക്ക് പോയി. അവിടെ അവൾക് വേണ്ടത് നാഗകന്യകയെ കുറിച്ചാണ്. ഒരുപാട് ബുക്ക്കൾ റെഫർ ചെയിതു കൊണ്ട് യിരുന്നു.
അവസാനം അവൾക് അവൾക് വേണ്ടിയെ ബുക്ക് കിട്ടി. സ്വരണതല യുള്ള നാഗ കന്യകയുടെ ചിത്രം ഉള്ള ബുക്ക്.
ആ ബുക്കിൽലൂടെ അവള് പോലും അറിയാതെ കടന്നു പോയത് അവളുടെ മറുപിറവിയുടെ സത്യം ആയിരുന്നു അതിൽ ഉണ്ടരുന്നത്.
കാര്യങ്ങളുടെ കിടപ്പ് വശം എല്ലാം മനസ്സിൽ ആയി അവൾക് അവൾ എന്താ ഇങ്ങനെ ആയതു. അവൾക് ആ ബുക്കിൽ കാണാൻ കഴിഞ്ഞത്. രാഗണിയുടെ യും അവര് പോലും പറയാതെ പോയ പ്രണയം ആയിരുന്നു.
രാഗണിക് ഇന്ദ്രൻയോട് ഉള്ള പ്രണയം. ഇന്ദ്രൻന് രാഗണിയോട് ഉള്ള പ്രണയം. എന്നാൽ അവൾ അറിയുന്നു ഉണ്ടാരുന്നു ഇല്ല അവൾ വായിച്ച ബുക്ക് അവിടെ ഉണ്ടാകുന്നത് അല്ല എന്ന്.
കാരണം ആ ബുക്ക് അവള് തന്നെ ആയിരുന്നു.
അവൾക് പോവാൻ വേണ്ടി അവിടെ ഒരു മാപ് കൊടുത്തിട്ടു ഉണ്ടാരുന്നു. വയനാട് ഇലെ വനത്തിന്റെ ഒത്ത മധ്യത്തിലായി അതി മനോഹരമായ ഒരു വെള്ളച്ചാട്ടം അനുസ്യൂതമായി ജല പ്രവാഹം നടത്തിക്കൊണ്ടിരുന്നു.മാനം മുട്ടെ വലിപ്പമുള്ള ആ വെള്ളച്ചാട്ടത്തിലൂടെ വരുന്ന ജലം താഴെയുള്ള വലിയ ശിലകളെ തച്ചു തകർത്തുകൊണ്ടു ഒഴുകികൊണ്ടിരുന്നു.
ആ വെള്ളച്ചാട്ടത്തിനു സമീപമുള്ള കാടും പടലും മൂടിയ ഒരു കവാടം ആ കാവടത്തിൽ ആണ് എല്ലാം ഉള്ളത് എന്ന് ബുക്കിൽ ഉണ്ടാരുന്നു.
അവൾക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവിടെ പോകണോ വേണ്ടയോ എന്ന് അവസാനം മനസ്സിന്റെ സംഘർഷം മൂലം പോകാനുള്ള തീരുമാനത്തിൽ എത്തി.
രമ്യ യോട് പറയാതെ അവൾ അടുത്ത് ഉള്ള ksrtc ബസ് പിടിച്ചു. നേരെ വയനാട്ലേക്ക് എന്നാൽ അവൾ പോവുന്ന പിറ്റേദിവസം
ആണ് നാഗമാണിക്യം സ്വയം പ്രകാശിക്കുന്നത്.
4 മണിയോട് കൂടി അവൾ വയനാട് എത്തി ചേരുന്നു. ഇത്ര ദീർഘദൂര യാത്ര ആദ്യമായിട്ടാണ് അവൾ ചെയ്യുന്നത്. അതിന്റെ ഭയം എല്ലാം ഉണ്ട് എങ്കിലും അവൾ ആ ലൊക്കേഷനിൽ പോവാൻ റെഡി ആയി.
അതിനു നേരെ സൂപ്പർമാർകെറ്റിൽ നിന്നും അവൾക് വേണ്ട എല്ലാ സാധനങ്ങളും മേടിച്ച് യാത്ര തുടർന്നു.
പ്രകൃതിയുടെ അതിമനോഹരമായ സ്ഥലമായിരുന്നു വയനാട്. അവിടത്തെ പച്ചപ്പും ഹരിതഭംഗിയും അവിടുത്തെ മൃഗങ്ങളുടെയും പക്ഷികളുടെ മരങ്ങളിലൂടെയും എല്ലാം അകമ്പടി കൂടി അവൾ കാടിനുള്ളിലേക്ക് പ്രവേശിച്ചു.
എന്നാൽ അവൾ മറന്നു പോയ ഒരു കാര്യം ഉണ്ട് അവൾക് അവിടെ എത്തണം എങ്കിൽ കുഞ്ഞേട്ടൻ വേണം. സമയം അവനെ യും അവിടെ കൊണ്ട് എത്തിക്കും.
പുറമേ കാണുന്ന പോലെ അല്ലായിരുന്നു കാട് ഉള്ളിന്റെ അകത്തേക് കേറും തോറും ഭയാനകത കൂടിക്കൂടി കൂടി വന്നു.
ഇനി എന്താ നടക്കാൻ പോവുന്നത് എന്ന് അവൾക് മനസ്സിൽ ആവുന്നു ഉണ്ടാരുന്നു ഇല്ല.
രാത്രിയുടെ യാമത്തിലേക്ക് കടക്കുമ്പോൾ ആ കാട് തന്റെ ഭയാനകത അവിടെ വെളിവാക്കി കൊണ്ടിരുന്നു.ആകാശത്ത് നിലാവ് പോയി മറഞ്ഞു പതിയെ ഇരുട്ട് അറിയാൻ തുടങ്ങി അവിടെ എവിടുന്ന്യോ ഒരു നാദം ഒരുങ്ങി ഇറങ്ങി അവൾ പതിയെ ആ നാദത്തിൽ മുഴുങ്ങി നിന്നു അവളുടെ ശരീരം വിട്ടിറങ്ങി അവൾ പ നാഗരൂപത്തിലേക്ക് മാറി.
അവള് പോലും അറിയാതെ അവൾ ഒരു സ്വരണ നാഗം ആയി. പതിയെ നടന്ന കാര്യങ്ങൾ ഓർത്തു തുടങ്ങി.
അവൾ എങ്ങനെ ഇവിടെ എത്തി.. ആ രാത്രിയിൽ അവിടെ പിടഞ്ഞു വീണ ഇന്ദ്രനെ എല്ലാം അവൾ ഓർത്തു എടുത്തു ഇന്നലെ എന്നത് പോലെ.
എന്നാൽ രമ്യ വർക്ക് കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെ മേഘ ഇല്ല എന്ന് ഉള്ള വിവരും അറിഞ്ഞു. അവൾ വണ്ടിയും എടുത്തു നേരെ അവള് പോയ ലൈബ്രറിലേക്ക് പോയി. അവൾ അവിടന്ന് നേരെത്തെ പോയി എന്ന് ആണ് അവൾ അറിഞ്ഞത്.
: എന്നാലും അവൾ എവിടെ പോയി. എവിടെ പോയാലും തന്നോട് പറയുന്നത് ആണ്ല്ലോ.
പോലീസ് നെ വിളിച്ചു പറയാനാണോ. ശോ ഞാൻ എന്ത് ഒരു മണ്ടി ആണ് അവളെ ഒന്ന് വിളിച്ചാൽ പോരെ.
അവൾ കോൺടാക്ട് യിൽ നിന്നും വട്ടി എന്ന് നമ്പർയിൽ വിളിച്ചു പക്ഷെ എന്നാൽ അത് സ്വിച്ച്ഓഫ് ആയിരുന്നു.
പിന്നെ അവള് നെറ്റ് ഓൺ ആക്കിപ്പോൾ ആണ് അവളുടെ വോയിസ് മെസ്സേജ് കണ്ടത്.
: എടി എനിക്ക് പെട്ടന്ന് ഒരു ആവിശ്യം വന്നു അതാ ഞാൻ അവിടെ നിന്നും പോയത് . ഞാൻ ഇപ്പൊ വയനാട് എത്തീട്ടു ഉണ്ട് ഞാൻ ഉടനെ തിരിച്ചു വരും എന്ന് മാത്രം ആയിരുന്നു അവളുടെ വോയിസ് നോട്ട്.
എന്നാൽയും അവൾക് എന്താ പെട്ടന്ന് ഒരു പോക്ക് അതും ഇത്ര ദൂരെ. ഏതു ആയാലും അവള് വരുമല്ലോ സമാധാനം ആയി എന്നും പറഞ്ഞു അവൾ പോയി.
അവൾക് അറിയാം മേഘ വരും എന്ന് പറഞ്ഞാൽ വരും അതിൽ അവൾക് ഡൌട്ട് ഇല്ല കാരണം ഇതിനു മുൻപും പോയാൽ അവള് തിരിച്ചു വരും.
എന്നാലും ഫസ്റ്റ് ടൈം ആ ഇത്ര ദൂരം പോവുന്നത്.
.***—************–***-
ലാലു അവന്റെ നടത്തം അവസാനം ചെന്ന് നിന്നത് അന്ന് കണ്ട നാഗത്തിന്റെ മുന്നിൽ ആണ്.
അവൻ ചുറ്റും നോക്കി ആ സമയം അവിടെ ആരും തന്നെ ഉണ്ടാരുന്നു ഇല്ല. അപ്പൊ ആ ചില്ലന് കൂട്ടിൽ നിന്ന് ആ പാമ്പ് മുന്നോട്ടു വന്നു.
അവന്റെ നേരെത്തെ ഉള്ള ഡൗട്ട് ചില്ലിന്റെ ഉള്ളിൽ സംസാരിച്ചാൽ എങ്ങനെയാണ് പുറത്തോട്ട് കേൾക്കുന്നതെന്ന് എന്നാൽ അതിനുള്ള ഉത്തരം അവൻ തന്നെയായിരുന്നു കാരണം അവന്റെ ശ്രവണശേഷി അത്രത്തോളം മികച്ചതായിരുന്നു.
അവന്റെ മുഖത്ത് നോക്കി പറഞ്ഞു അവൾ നിനക്കു വേണ്ടി കാത്തുഇരിക്കുവാ. ഇനി നിന്റെ അഗമനം ആണ് വേണ്ടത്.
അവളെ തേടി നീ പോവണം എന്നാൽ മാത്രമേ നിനക്കു ഇ ദുസ്വപ്നങ്ങളിൽ നിന്നുള്ള മോചനം ലഭികുക.
എന്നാൽ അതിനു നീ പോവണ്ടത് വയനാട്ലേക്ക് ആണ് അവിടത്തെ ഉള്ള ഉൾവനത്തിൽ ഒരു ഗുഹപോലെ ഒരു സ്ഥലം ഉണ്ട് അവിടെ ആണ് നിന്റെ സ്വപ്നത്തിന്റെ മരുന്ന് എന്നും പറഞ്ഞു..
നാഗം പഴയതു പോലെ ആയി. ഇതേ സമയം അവന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു അപ്പോൾ ആണ് അവൻ സമയം നോക്കുന്നത് 3 മണി ആയിട്ടു ഉണ്ട്.
എന്തോ തീരുമാനിച്ചത് പോലെ അവൻ ലീവ് പറഞ്ഞു നേരെത്തെ വീട്ടിലേക് പോയി. അവൻ എത്തിയപ്പോൾ അമ്മ യുണ്ടാരുന്നു അവിടെ.
: എന്താ മോനെ നേരെത്തെ.
: എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട് . ഞാൻ ഇപ്പോ ഇറങ്ങും.
: എവിടാ മോനെ എന്താ ആവിശ്യം.
: വയനാട് വരെ പോവണം. എന്റെ ഒരു കൂട്ടുകാരന് എന്നെ കൊണ്ട് ആവിശ്യം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പോയിട്ട് പെട്ടന്ന് വരാം .
: എന്നാൽ നോക്കി പോയിട്ട് വാ.
: ശെരി അമ്മേ എന്നും പറഞ്ഞു ലാലു അടുത്ത് ഉള്ള ബസ് സ്റ്റാൻഡിൽ നിന്നും വയനാട് ബസ് ലേക്ക് കേറി.
യാത്രയിൽ മുഴുവനും ആ പാമ്പ് പറഞ്ഞത്യും അവന്റെ സ്വപനംയും മാത്രം ആയിരുന്നു.
**—–*********
അങ്ങ് അകലെ
ഓം ചാമുണ്ഡായേ നമഃ
ഓം ചണ്ടിയായേ നമഃ
ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “
ഒരു സന്യാസി അയാളുടെ സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.
ഞാൻ പറഞ്ഞ വാക്ക് നിനക്ക് വേണ്ടി നിറവേറ്റി തന്നു നിന്റെ പ്രണയം ഇനി ഇവിടെ പൂവണിയും.
എന്നും പറഞ്ഞു സന്യാസി ആകാശിൽലേക്ക് ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.
***********—-*-***************
ഏകദേശം 9 മണിയോട് കൂടി അവൻ വയനാട് ബസ് സ്റ്റാൻഡിൽ എത്തി.നേരെ ആ പാമ്പ് പറഞ്ഞ വഴിയേ അവന്റെ നടത്തം. രാത്രിയിലായിരുന്നു അരുണശോഭയുമായി നിൽക്കുന്ന കാട്. ചുറ്റും ഭയാനകഥ എവിടെയും നിശബ്ദത നീല രാത്രിയുടെ മൊത്തം അവിടെ തെളിച്ചഞ് നിന്നു.
നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു.
ചുറ്റിലും അന്ധകാരം വ്യാപിച്ചു.
നായ്ക്കൾ ഓരിയിടാൻ തുടങ്ങി.
കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു.
അവന്റെ അടുത്ത് ഉള്ള മരക്കൊമ്പിൽ ന്റെ മുകളിൽ
മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു.
അത് ലാലുയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവ കുറുകികൊണ്ടിരിക്കുമ്പോൾ അവനെ താണ്ടി ഒരു ജീവി കടന്നു പോയി. അവന്റ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി എന്നാലും അവൻ അത് പുറമെ കാട്ടാതെ മുന്നോട്ടു നടന്നു.
വീണ്ടും മുന്നോട്ടു നടന്നപ്പോൾ ഒരു സ്ത്രീ അവിടെ നില്കുന്നത് പോലെ അവനു തോന്നി.
പിന്നെയും പേടി അവനെ വന്നു മൂടി തുടങ്ങി.
അവൻ പതിയെ മുന്നോട്ടു പോയി.
: ആരാ ആരാ …. മീശമാധവൻയിൽ ഹരിശ്രീ അശോകൻ ചോദിക്കുന്നത് പോലെ അവനു തോന്നി.
അപ്പൊ അവൾ അവന്റെ അഭിമുഖമായി തിരിഞ്ഞുകൊണ്ട് നിന്നു.
അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ എന്ത് എന്ന് ഇല്ലാത്ത ഒരു അനുഭൂതി വരാൻ തുടങ്ങി.
അവളെ തന്നെ അവൻ നോക്കി നിന്നു പോയി. അതിൽ നിന്നും മോചിതൻ ആയതു അവളുടെ ചോദ്യത്തിന്റെ മുന്നിൽ ആയിരുന്നു.
:താൻ ആരോടോ…എന്താ ഇ കാട്ടിൽ പരുപാടി.
: അത് ഞാൻ ചോദിക്കണ്ടത് അല്ല പിന്നെ. എന്നെ പോലെ താനും എന്താ ഇവിടെ.
: ഓക്കേ കോംപ്രമൈസ് എന്റെ പേര് മേഘന മൽഹാർ. തന്റെ പേര് എന്താ.
: എന്റെ പേര് ലാലു. ഇനി പറ താൻ എന്താ ഇവിടെ വന്നതിന്റെ ഉദ്ദേശം.
: താൻ ആദ്യം പറ അത് കഴിഞ്ഞു ഞാൻ പറയാം.
: അത് പറയാൻ പറ്റില്ല ലേഡിസ് ഫസ്റ്റ് എന്ന് അല്ലെ.
: ഓക്കേ എന്റെ പേര് നേരെത്തെ പറഞ്ഞെല്ലോ ഞാൻ കൊച്ചി ഇൻഫോപാർക്കിൽ ആണ് വർക്ക് ചെയ്യുന്നേ. അവിടെ കുറച്ചു നാൾ ആയിട്ടു ദു സ്വപ്നത്തിന്റെ ഒരു പെരുമഴ നടന്നുകൊണ്ടിരിക്കുന്നു അതിനാൽ തന്നെ അതിന്റെ പ്രതിവിധിക്ക് വേണ്ടി ഞാൻ കുറെ കാര്യങ്ങൾ അന്വേഷ അറിഞ്ഞു. അവസാനം ഒരു ബുക്ക് കിട്ടി അതിൽ ഉണ്ടാരുന്നു ഇ വഴി അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്.ഇനി താൻ പറ
: ഞാൻ ഒരു സൂകീപ്പർ ആയി വർക്ക് ചെയുന്നു. എനിക്കും ഇതുപോലെ തന്നേ ദുസ്വപ്നങ്ങൾ ഒരു പേമാരി തന്നെ വന്നുകൊണ്ടിരിക്കുക ആയിരുന്നു. ഒരു ദിവസം എന്നെ നോക്കി സൂയിൽലെ പാമ്പ് പറഞ്ഞു നിന്നെ കൊണ്ട് പോവാൻ അവര് വരും എന്ന്. നിന്റെ നിയോഗം നേരെത്തെ കുറിക്കപ്പെട്ടതാണെന്ന് പറഞ്ഞു. ഞാൻ അത് കാര്യം ആക്കി ഇല്ലാരുന്നു. എന്നാൽ ഇന്ന് ആ നാഗം എന്നോട് നിന്റെ അവസ്ഥക് പ്രതിവിധി ഇ യാത്ര ആണ് എന്ന് പറഞ്ഞു അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്.
അപ്പോൾ ഏറെ കൊറേ നമ്മൾ വന്നത് സെയിം കാര്യത്തിന് ആണ്ല്ലോ. എന്നാൽ നമ്മക് ഓർമിച്ചു പോവാം ഒരു ഒരു കൂട്ടം ആവും എന്ന്യും പറഞ്ഞു അവര് നടന്നു.
വീണ്ടും അന്ധകാരം വന്നു മൂടി തുടങ്ങിയപ്പോൾ ഒരു മരത്തിന്റെ അടിയിൽ അവർ അഭയം പ്രാപിച്ചു.
ഒറ്റ പ്രാവശ്യമേ രണ്ടുപേരും കണ്ടിട്ടുളള എന്നാലും അവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊരു വികാരം രണ്ടുപേരുടെയും ഉള്ളിൽ വന്നു നിറഞ്ഞു.
അവര് കുറച്ച് വിറക് എല്ലാം കൂട്ടി കത്തിച്ചു അവർ തീക്കാഞ്ഞു. ആവരുടെ തണുപ്പും എല്ലാം കൂടി മാറി തുടങ്ങി.
സൂര്യപ്രകാശം കണ്ണിൽ കുത്തിക്കയറി ഞാനെന്റെ കണ്ണുകൾ തുറന്നു. എന്റെ ഉടലിൽ കെട്ടിപ്പിടിച്ചു കിടക്കുകയാണ്മേഘന .”മേഘന മേഘന…”ഞാൻ മേഘനയെ തട്ടി ഉണർത്തി.
ഉറക്കത്തിൽ ശല്യപ്പെടുത്തിയതിന്റെ നീരസത്തോടെ അവൾ എന്നിൽ നിന്നും അടർന്നു മാറി കണ്ണുകൾ തുറന്നു.അവളിൽ നാണം വന്നോ അതോ ചമ്മൽ ഉളളതു പോലെ എന്നിക്കു തോന്നി. ഞാനും അതിനെ കുറിച്ച് ചോദിക്കാനും നിന്നു ഇല്ല.
ചുറ്റും കൂറ്റൻ മരങ്ങൾ. ഉദ്ദേശം 6 മണിയായെന്നു മനസ്സ് പറയുന്നു. മഴ കാരണമാകാം.. സീസൺ സമയത്തെ ഊട്ടിയെക്കാൾ മഞ്ഞുണ്ട് ചുറ്റും. വനം ആയതിനാലാവും.
പരസ്പരം സംസാരിച്ചു ഞങ്ങൾ ശരിയാണെന്ന് തോന്നിയ ഒരു വഴിയിലൂടെ കാട്ടിന്റെ ഉള്ളിലേക്ക് നടന്നു. ഓരോ അടിയും പേടിച്ചു പേടിച്ചാണ് ഞങ്ങൾ വെച്ചത്. ഏറ്റവും വലിയ പേടി പാമ്പ് ഉണ്ടാകുമോ എന്നത് തന്നെയായിരുന്നു. പിന്നെ ആകെയുള്ള ആശ്വാസം സൂര്യ വെളിച്ചം കിട്ടും എന്നുള്ളതായിരുന്നു. കാരണം മരങ്ങൾ തമ്മിൽ അത്യാവശ്യം നല്ല ഗ്യാപ് ഉണ്ടായിരുന്നു.
ഇടക് നിന്നു ഞങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവള് ഒരു അനാഥ ആണ് എന്നും അവൾക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഇല്ല എന്ന് അവനു മനസ്സിൽ ആയി.
അതുപോലെ അവനും അമ്മ മാത്രം ഉള്ളു എന്നും അവൾക്കും മനസ്സിൽ ആയി. എല്ലാം കൊണ്ടും അവർ മനസ് കൊണ്ട് അടുത്ത് തുടങ്ങി.
ഇതുവരെ പുരുഷന്മാർയോട് മിണ്ടാത്ത മേഘനക് അവനു എന്തോ എന്ന് ഇല്ലാത്ത ബന്ധം ഉള്ളത് പോലെ അവൾക് തോന്നി.
ഞങ്ങൾ വീണ്ടും യാത്ര തുടർന്നു പതിയെ പതിയെയാണ് ഓരോ അടിയും നമ്മൾ മുന്നോട് വെച്ചത്. നമ്മൾ തമ്മിലുള്ള സംസാരമാണ് ആ വനത്തിനുള്ളിലെ ഭീകര അന്തരീക്ഷത്തിൽ നിന്നും നമ്മുടെ മനസ്സിനെ കൂൾ ആക്കി നിർത്തിയത്. ഇടക്ക് ഇടക്ക് തളർന്നിരുന്നും വെള്ളം കുടിച്ചും ഞങ്ങൾ എങ്ങോട്ടേക്കയോ നടന്നു.സമയം ഏകദേശം വൈകുന്നേരം ആയിക്കാണും. ആദ്യം ഉണ്ടായിരുന്ന സൂര്യവെളിച്ചം ഒക്കെ പതിയെ പതിയെ മങ്ങി തുടങ്ങിയിരുന്നു. കൂടെ നല്ല കിടിലം കൊതുകിന്റെ കടിയും. ആകെ ഊമ്പിത്തൊലിഞ അവസ്ഥ.
എന്നാലും ഞങ്ങൾ തളരുന്നു ഇല്ല. ഒരേ ലക്ഷ്യം ആയതു കൊണ്ട് ഞങ്ങളെ ഇത് ഒന്നും തളർത്തിഇല്ല.
അവസാനം ഞങ്ങളുടെ ആ സ്ഥലത്തിന്റെ മുന്നിൽ വന്നു വന്നു.
അവര് ഗുഹയുടെ മുന്നിലൂടെ വന്നു അവിടെ മൊത്തം ആവി നിറഞ്ഞു നിന്നു മേഘന യുടെയും ലാലുവിന്റെയും ദേഹത്തു നിന്നും ഒഴുകിയ വിയർപ്പ് തുള്ളികൾ ഗുഹയുടെ അന്ധകാരത്തിലേക്ക് മറഞ്ഞു.
ആകെ നനഞ്ഞു കുതിർന്ന പോലെ ആയി രണ്ടു പേരും .
അപ്പോഴും ലാലുവിന്റെ കണ്ണുകൾ ആ ഗുഹയുടെ മുന്നിലെത്തെ ഡോറിൽ തന്നെയായിരുന്നു.
അവിടെ കൊത്തുപണികൾ ഒക്കെ ചെയ്തിട്ടുള്ള മനോഹരമായ ഒരു വാതിൽ ഉണ്ടായിരുന്നു.രണ്ടു വാതിൽ പാളികൾ കൂടി ചേർന്നത്.
അതിനു ചുറ്റും എന്തൊക്കെയോ ശില്പങ്ങൾ വിഗ്രഹങ്ങൾ എന്നിവ കൃത്യതയോടെ കൊത്തി വച്ചിരിക്കുന്നു.
നാഗങ്ങളുടെ കൊത്തുപണികൾ ആണ് അധികവും.
ഇരു പാളികളുടെ മുകൾ തട്ടിൽ നിന്നും സർപ്പിള രീതിയിലുള്ള നാഗത്തിന്റെ ഉടൽ നിർമിതി താഴേക്ക് വന്ന ശേഷം വീണ്ടും ലംബാകൃതിയിൽ മുകളിലേക്ക് വന്നു ഇണ ചേരുന്ന പോലെ പരസ്പരം അതിന്റെ ആഗ്ര ഭാഗങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നുഇത് നാഗബന്ധനം ആണ് മേഘന ആണ് അത് പറഞ്ഞത്.
വീണ്ടും അവൾ പറഞ്ഞു തുടങ്ങി ഇത് ഒരു പൂട്ട് ആണ്.
അതും വളരെ അപൂർവമായത്”വളരെ നിഗൂഢമായ നിർമിതി ആണിത്.
ശബ്ദ വീചികൾ വച്ചാണ് നാഗപ്പൂട്ട് തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്നത് എന്നാൽ ഇ നാഗ പൂട്ട് രണ്ട് കൈകൾ വെച്ചാൽ മാത്രം ആണ് തുറക്കാൻ പറ്റുന്നത്.
“രണ്ടു കൈയികൾയോ അതെന്താ?”
ലാലു ഒന്നും മനസിലാവാതെ താടിക്ക് കൈ കൊടുത്തു.
“എന്ന് വച്ചാൽ രണ്ടു വ്യക്തിയുടെ കൈകൾ പൂട്ടിനുള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും.ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യും.
ആ ആ കൈകൾ എന്നു പറയുന്നത് ഞാൻ വായിച്ച ബുക്കിലാണെങ്കിൽ ഒരു സ്ത്രീയുടെയും പുരുഷന്റെയുംമാണ് എന്നാൽ അവർ രണ്ടുപേരും നാഗകുലത്തിൽപ്പെട്ട നാഗകന്യകനും നാഗകന്യകയുമാണ്.
എന്ന് പറഞ്ഞു മേഘന നിന്നപ്പോൾ ലാലു ആ ഡോർ ഒന്നുകൂടി നോക്കിയപ്പോൾ അവള് പറഞ്ഞത് പോലെ കൈകളുടെ സിമ്പൽ കണ്ടു അതും ഓർമിച്ചു വെക്കണ്ടേ രീതി.
: നമ്മൾ ഇനി എന്ത് ചെയ്യും മേഘയെ.
: ഇതിന്റെ ഉടമകൾ നമ്മൾ അവും എന്ന് തോന്നുന്നു എന്നും പറഞ്ഞു . മേഘ അവന്റെ അവന്റെ കൈയും അവളുടെ കൈയും ഒരുമിച്ച് ഡോർന്റെ അവിടെ വെച്ചു.
പെട്ടെന്ന് ശബ്ദത്തോടുകൂടി അതുമല്ലേ തുറക്കുന്ന രീതിയിൽ ആയി.അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിച്ചു .ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് മെല്ലെ തുറന്നു വന്നു തുടങ്ങി.
അവർ പരസ്പരം നോക്കി എന്ത് എന്ന് ഇല്ലാത്ത സന്തോഷം അവരുടെ മുഖത്തിൽ ഉണ്ടാരുന്നു.
അവര് പതിയെ മുന്നോട്ടു നടന്നു അവരെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റാത്ത അത്രത്തോളം വിശാലമായ ഒരു റൂം ആയിരുന്നു അത്. അവിടെ മൊത്തം അലങ്കോലമായി കിടക്കുന്നു മൊത്തം മാറാല കൊണ്ട് നിറഞ്ഞു കിടക്കുന്നു എന്നാൽ അങ്ങകലെ ഒരു ചെറിയ തിരുനാളം പോലെ അങ്ങ് അകലെ ഒരു ചെറിയ വസ്തു ഇരിക്കുന്നതും അതിന്റെ ചുറ്റിനായിട്ട് നാഗങ്ങൾ ചുറ്റിനില്കുന്നത് അവര് കണ്ടു.
രണ്ടുപേർക്കും ഒരുപോലെ കണ്ണിന് അൽഭുതം നൽകുന്ന ഒന്ന് തന്നെ ആയിരുന്നു അത്.
സമയം കടന്നു കൊണ്ടേയിരുന്നു ആകാശത്ത് വാൽനക്ഷത്രം മാറി ഇരുട്ടിന്റെ പ്രകാശം അവിടെ പ്രകാശിക്കാൻ തുടങ്ങി.
പെട്ടെന്ന് വെളിച്ചംവന്നു തുടങ്ങി അതിന്റെ ഉറവിടം നേരെത്തെ ആ കണ്ട ചെറിയ കല്ലിൽ നിന്നും വെളിച്ചം രൂപപ്പെട്ടു തുടങ്ങി അവർക്ക് അവൾക് മനസ്സിലായി അതാണ് നാഗമാണിക്യം അത് ലാലുനോട് പറഞ്ഞു.
എന്നാൽ പെട്ടന്ന് അവര് നിന്ന് സ്ഥലം വിറയ്ക്കാൻ തുടങ്ങി അതിൽ നിന്നും ഒരു പ്രത്യേകതരം ജീവി പുറത്തേക് വന്നു.. അതെ ഒരു കരിമൂർഖൻ തന്റെ ഫണം കൊണ്ട് അവര് നിഷ്പ്രഭം ആക്കികൊണ്ട് മുന്നോട്ടായി നീങ്ങി.
ആ നാഗമണി എടുക്കാൻ എന്നാൽ പെട്ടന്ന് തന്നെ മേഘന നാഗത്തിന്റെ രൂപത്തിലേക് മാറി അവനെ തടയാൻ മുന്നോട്ടു ആഞ്ഞ്.
അപ്പോൾ ആണ് ലാലു ന് അന്ന് നടന്ന കാര്യങ്ങൾ എല്ലാം ഓർമ വന്നത് പോലെ. അന്നും ഇതുപോലത്തെ രാത്രിയിൽ ആയിരുന്നു തന്റെ മരണം.
അവൻ മുന്നിൽ നോക്കുമ്പോൾ അവിടെ മേഘനയും ആ നാഗവും തമ്മിൽ അടി നടക്കുവ് ആണ്. അപ്പോൾ ആണ് അവൻ ഒരു കാര്യം മനസ്സിലായി ഈ നാഗമാണിക്യം എടുക്കണമെങ്കിൽ 30 വിനാഴികക്കുള്ളിൽ എടുക്കണം എന്നാൽ ആ 30 വിനാഴിക കഴിഞ്ഞത് എടുക്കാൻ ശ്രമിച്ചാൽ ഭസ്മമായി പോകുമെന്ന് അവന് മനസ്സിലായി.
അവന്റെ പ്രഹരത്തിൽ വേദനയ്ക്ക് ഒരുപാട് നേരം പിടിച്ചുനിൽക്കാൻ ആയില്ല എന്നാൽ അവിടേക്കു വേറെ ഒരു നാഗം കൂടി വന്നു.
അതും ഒരു നാഗകന്യക ആണ് എന്ന് അവനു മനസ്സിലായി. പിന്നെ രണ്ടു പെണ്ണ നാഗവും ഒരു ആണനാഗവും തമ്മിലുള്ള അടിയായിരുന്ന അവിടെ നടന്നത്.
ആകാശത്തിനു മുപ്പത് 30 വിനാഴിക കഴിയുന്നത് തോറും ചന്ദ്രൻ പൂർണ്ണചന്ദ്രലോട്ടു വന്നുകൊണ്ടിരിക്കുന്ന പ്രകാശമവിടെ പടരുന്നു കൊണ്ടിരിക്കുന്നു.
അവസാനം പൂർണ്ണചന്ദ്രനെ അവിടെ ഉദിച്ചപ്പോൾ വീണ്ടും തിന്മയുടെ മേൽയെ നന്മ വിജയം കണ്ടു.
അവൻ ആക്രോശത്തോടെ കൂടി വീണ്ടും ഭൂമിയിലേക്ക് താഴ്ന്നുപോയി.രണ്ടാമത്തെ നാഗത്തെ നോക്കിയപ്പോൾ അവിടെ കാണാൻ ഉണ്ടാരുന്നു ഇല്ല.
എന്താ നടന്നത് എന്ന് അറിയാതെ മേഘന അവിടേ നിലത്തേക്ക് വീണു.
ലാലു അവിടേക്കു ഓടി ചെന്ന് അവളെ ഉയർത്തി. വയനാട് നോട് യാത്ര പറയുമ്പോൾ അവര് പഴയ രാഗണിയും ഇന്ദ്രൻയും ആയിരുന്നു.
ഒരുപാട് സ്വപ്നകൾ കൊണ്ട് അവര് ആ കാടു വിട്ടു വീട്ടിലേക്ക് മടങ്ങിയത്.
കയ്യിൽ താലമേന്തി താമര മൊട്ടുമാലയുമായി നാണത്തോടെ എന്നരികിലേക്ക് വന്ന മേഘയെ ആദ്യമായി കാണുന്നപോലെ എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കിനിന്നു. ചോരച്ചുണ്ടുകളിൽ ഒളിപ്പിച്ചുവച്ച പുഞ്ചിരി എനിക്കുനേരെയെറിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അവൾ സദസ്സിനെ വണങ്ങി എന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. അവളിൽ നിന്നും ഉയർന്ന മുല്ലപ്പൂ മണം മൂക്കിലൂടെ അരിച്ചുകയറി. കൈനിറയെ വളകളണിഞ്ഞ് മാറ് മറയ്ക്കുമാറ് ആഭരണങ്ങളണിഞ്ഞ തമേഘയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം കാണേണ്ടതാണ്. മേഘനയുടെ പുറകിലായി അവളുടെ ഫ്രണ്ട് രമ്യവുണ്ട്. ഞാൻ കെട്ടിയ താലി ശരിയായയി മുടിയൊക്കെ ഒതുക്കിവയ്ക്കുന്നത് രമ്യവാണ്.
അവൾ ആണ് എല്ലാത്തിനും മേഘനയുടെ ഒപ്പം അവളുടെ അച്ഛൻ ശശി ചേട്ടൻ മേഘനയുടെ അച്ഛന്റെ സ്ഥാനത്ത് ചെയ്യേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു.
ആ വയനാട് യാത്രയ്ക്ക് ശേഷം അവർ പൂർണ്ണമായും അകലാൻ പറ്റാത്ത സ്നേഹത്തിലേക്ക് അവരെ എത്തിച്ചേർന്നിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു അവരുടെ കല്യാണം എല്ലാം വേഗത്തിൽ തന്നെ നടന്നു രമ്യ യായിരുന്നു എല്ലാത്തിന്റെ യും ചുക്കാൻ പിടിച്ചത്.
അവസാനം അമ്മയുടെ അനുഗ്രഹയും മേടിച്ചു ശശി ചേട്ടന്റെ അനുഗ്രഹം മേടിച്ച് ഞങൾ എന്റെ വീട്ടിൽലേക്ക് പോയി.
അവിടെ ഞങ്ങൾ കാത്തു അയൽവക്കക്കാർ എല്ലാവരും ഉണ്ടായിരുന്നു അവരെല്ലാം എന്റെ പെണ്ണിന്റെ സൗന്ദര്യം കണ്ട് വല്ലാതെ ബ്രഹ്മിച്ചിരുന്നു.
അവരുടെ മുൻപിൽ ഗമയോട് കൂടി ഞാനും അവളും കേറി. അമ്മ നിലവിളക്കും ആയി വന്നപ്പോൾ അവൾ അത് മേടിച്ചു ഞങ്ങടെ വീട്ടിലേക്ക് വലതുകാൽ വെച്ച് കേറി.അമ്മയുടെ എല്ലാത്തിനും ഒപ്പം രാധേച്ചി ഉണ്ടായിരുന്നു.
പിന്നെ അവര് കൊതിച്ച ആദ്യ രാത്രിയിലേക്ക് കടന്നു കൈയിൽ പാലും ആയി രാവിലത്തെ സെറ്റ് സാരിയിൽ അതിമനോഹരി ആയി അവന്റെ അടുത്തേക് വന്നു.
അവൻ ആ കയ്യിലുള്ള പാൽ ഗ്ലാസ് മേടിച്ചു ഒരു സൈഡ്ലേക്ക് വെച്ച്.
അവളുടെ അടുത്തേക് നടന്നു.
പതിയെ അവളെയും കൊണ്ട് ബെഡിയിൽ യിരുന്നു.അവര് മുഖങ്ങൾ തമ്മിൽ കഥകൾ പറഞ്ഞു കൊണ്ടേ യിരുന്നു.
: എന്താടി പെണ്ണെ നാണം അന്നോ.
: അവൾ അതിനെ ഒരു ചിരിയിൽ ഒതുക്കി. പതിയെ അവളുടെ സാരി അവളിൽ നിന്നു അകന്നു മാറി.
ഇപ്പോ അവളുടെ മാതളക്കനികളാല് ആ ബ്ലൗസ്ന് ഉള്ളിൽ നിറഞ്ഞു നിന്നു കൊണ്ട് യിരുന്നു.
അവളുടെ വെണ്ണ പോലത്തെ ചുണ്ട് അവൻ അധരങ്ങൾ കൊണ്ട് പറിച്ചെടുത്തു.
അവളുടെ ബ്ലൗസ് അവളിൽ നിന്നും വെള്ളത്തുള്ളി വീഴുന്നതുപോലെ ഊർന്നു വീണു.
അവളുടെ സ്വർണനിറമുള്ള മേനിയിൽ ഓറഞ്ച് വലിപ്പമുള്ള രണ്ട് വെൺകല്ലൻ മുലകൾ അതിനു അഴക് കൂട്ടാൻ നാണയവലിപ്പത്തിൽ ഇളം പിങ്ക് നിറത്തിൽ രണ്ട് വട്ടം അതിന്റെ ഒത്ത നടുക്കായി ഇളം ചുവപ്പ് നിറത്തിൽ മുലഞെട്ടുകൾ. അവൻ ആ മാറിടത്തിന്റെ ഭംഗിയിൽ ലയിച്ചു പോയി. തന്റെ പ്രാണേശ്വരിയുടെ മാറിട ശോഭയിൽ അവന് തോന്നി ലോകത്ത് ഏറ്റവും സൗന്ദര്യം തന്റെ പ്രിയതമക്കാണ് എന്ന്. അവൻ മെല്ലെ വിരൽ കൊണ്ട് ആ മുലഞ്ഞെട്ടിൽ സ്പർശിച്ചു.അന്നേരം അവളിൽ നിന്നും ഒരു ശില്ക്കാരം ഉയർന്നു വന്നു. അവൻ രണ്ട് മുലകളെയും മെല്ലെ തഴുകി. അവന്റെ കരസ്പർശം അവളുടെ ശരീരം രോമാഞ്ചത്തിൽ കുളിച്ചു. അവളുടെ സ്വർണമെനിയിലെ ചെമ്പൻ രോമങ്ങൾ എല്ലാം എഴുനേറ്റ് നിന്നു. അവൻ തന്റെ ചുണ്ടുകൾ അവളുടെ മാറിടത്തിൽ അമർത്തി ചുംബിച്ചു. അവൻ തന്റെ ചുണ്ടുകൾ കൊണ്ട് ആ വെണ്മുലകളിൽ ചിത്രം രചിച്ചു.
അവസാനം അവന്റെ അധരങ്ങൾ വിശ്രമംകൊണ്ടത് ആ ചുവന്ന മുലഞെട്ടുകളുടെ മുകളിൽ ആയിരുന്നു അവൻ ഒന്നുകൂടെ അതിന്മേൽ അമർത്തി ചുംബിച്ചു. മെല്ലെ അവൻ ആ ഞെട്ടുകൾ വായ്ക്കുള്ളിൽ ആക്കി. അവൻ ആ ഞെട്ടുകൾ ഈമ്പി വലിച്ചു. വലത്തേ മുലയുടെ ഞെട്ട് അവന്റെ ഉമിനീരാൽ കുതിർന്നു. ഏറെ നേരം അവൻ വലത്തേ മുലയെ തന്റെ ചുണ്ടുകളാൽ പുളിക്കിത്തയാക്കി. അവന്റെ നാവും അധരങ്ങളും ആ തുടുത്ത മാമ്പഴത്തെയും മുലഞെട്ടിനെയും താലോലിച്ചു. അവൻ തന്റെ അധരങ്ങൾ ഇടതു മുലയിലേക്ക് സ്ഥാനം മാറ്റി. അവൻ വളരെ ശ്രദ്ധയോടെയും കാമത്തോടെയും ഇരുമാറിടങ്ങളും മതിവരുവോളം നുകർന്നു. ആ കല്ലൻമുലകൾ അവന്റെ കരം ഉപയോഗിച്ച് ഞെക്കി പിഴിഞ്ഞു. അവന്റെ ഉമിനീരാൽ കുതിർന്ന ആ വെൺമുലഞെട്ടുകൾ തിളങ്ങി. അവന്റെ മുഖം ആ മാതളപഴത്തിൽ നിന്നും അടർന്നു മാറിയതും അവൾ അവന്റെ തല മുകളിലേക്ക് വലിച്ചടുപ്പിച്ചു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൻ വീണ്ടും ആർത്തിയോടെ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു.
ഇരുവരും അരക്ക് മുകളിൽ നക്നരായി ആ കട്ടിലിൽ കിടന്നു കെട്ടിമറിഞ്ഞു.
അവർ ഇരുവരും ആവേശത്തോടെയും ആർത്തിയോടെയും ആ അധരപാനം തുടന്നു.
അസമയം അവന്റെ ബലിഷ്ഠമായ കരങ്ങൾ അവളുടെ പതുപതുത്ത സ്വർണനിറമാർന്ന ഒരു ആലില വായിൽ തഴുകിയിറങ്ങി, അവന്റെ വിരലുകൾ അവളുടെ സുന്ദരമായ വയറിന്റെ മേച്ചില്പുറങ്ങളിൽ മേഞ്ഞു നടന്നു. അവന്റെ ചൂണ്ടുവിരൽ അവൻ അവളുടെ ചെറിയ പൊക്കിൾ ചുഴിയിൽ ഇറക്കി മെല്ലെ തഴുകി. അവൻ അവളുടെ ചുണ്ടിൽ നിന്നും തന്റെ അധരങ്ങളെ അടർത്തി മാറ്റി വീണ്ടും അവൻ അവളുടെ മാറിലേക്ക് ലക്ഷ്യം വെച്ചു. പക്ഷെ അവന്റെ ആ നീക്കം അവൾ തടഞ്ഞു.
അവൾ അവനിൽ നിന്നും അടർന്നു മാറി എഴുനേറ്റ് ആ കട്ടിലിൽ തലപ്പിൽ ചാരി ഇരുന്നു ശേഷം അവന്റെ തല അവളുടെ മടിയിൽ എടുത്തു വെച്ചു അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളിൽ മുദ്രകുത്തി. അവൾ അവന്റെ ചുണ്ട് ചപ്പി വലിച്ചു. അവളുടെ നാവ് അവന്റെ വായിലേക്ക് തള്ളി കൊടുത്തു. ഇരുവരുടെയും നാവുകൾ പരസ്പരം തഴുകി ഇണചേർന്നു. അവന്റെ ചുണ്ടുകൾ അവൾ ബലമായി അവളുടെ അധരങ്ങളിൽ നിന്നും മോചിപ്പിച്ചു ശേഷം അവന്റെ തല അവളുടെ മാറിന്റെ താഴേക്ക് താഴ്ത്തി വലത്തേ മുല അവന്റെ ചുണ്ടുകളിൽ മുട്ടിച്ചു. അവൻ ആ മുലഞെട്ട് ആദരങ്ങളാൽ വിഴുങ്ങി മെല്ലെ അവൻ ആ മുല വീണ്ടും സ്വന്തം ആക്കി.
പതിയെ അവന്റ മുഖം അവളുടെ പൂവിൽ തൊട്ടു പിന്നെ അവിടെ അവന്റെ നാവുകൾ കൊണ്ട് ചിത്ര വരച്ചു. അതിൽ ചിത്രത്തിലെ വരണകൾ പോലെ ഓരോ വെള്ള തുള്ളികൾ അവളുടെ മദനപൊയ്കയിൽ നിന്നും ഒലിച്ചു ഇറങ്ങി.
അവൻ അവന്റെ ആണത്തം അവളുടെ രതിപുഷ്പ കവാടത്തിനു മുന്നിൽ വെച്ചു. അവൻ തന്റെ കുണ്ണയെ പൂറിതളിൻ മേൽവെച്ചുരച്ചു. അവന്റെ കുട്ടനിലെ ചൂടും ബലവും അവളുടെ പൂർ അറിഞ്ഞതോടെ അത്രയും നേരത്തെ അവരുടെ കാമ നിമിഷങ്ങളുടെ തരിപ്പിൽ അവളുടെ മദനപുഷ്പത്തിൽ നിന്നും കമലഹരിയുടെ വീണ്ടും തേനുറവ പൊട്ടിപ്പുറപ്പെട്ടു. അവൻ കുണ്ണ പൂറിന്റെ ഭാഗത്തു വെച്ചുറച്ചപ്പോൾ ആ തേൻ കണികകൾ അവന്റെ കുണ്ണയുടെ മകുടത്തിൽ പറ്റിപിടിച്ചു അവൻ അത് ഒന്ന് തേച്ചു പിടിപ്പിച്ച ശേഷം അവന്റെ കുണ്ണയുടെ മകുടം മാത്രം ആ പുഷ്പത്തിലേക്ക് പ്രേവേശിപ്പിച്ചു …… അവന്റെ ആ നീക്കം അവളിൽ ഒരു ഞെരങ്ങൾ സൃഷ്ടിച്ചു.
പെട്ടന്ന് അവൻ അവളുടെ ചുണ്ടുകളെ വിഴുങ്ങി ഒപ്പം അവൻ തന്റെ അരക്കെട്ട് ശക്തിയായി അവളിലേക്ക് അടിപ്പിച്ചു…. അവന്റെ കുണ്ണ അവളുടെ കന്നികവാടവും തള്ളി തുറന്ന് അകത്തേക്ക് പ്രേവേശിച്ചു പക്ഷെ കുണ്ണ അവളുടെ കന്യകചർമത്തിൽ തട്ടിനിന്നു….
കുണ്ണ പ്രേവേശനം രാഗണിയുടെ വെള്ളാരം മിഴികകിൽ നനവ് പടർത്തി, അവൾ അവന്റെ പുറത്തു നഖം വെച്ചമർത്തി…..പെട്ടന്ന് അവൻ ശക്തിയായി കുണ്ണയെ അവളുടെ പൂറ്റിലേക്ക് തള്ളി കയറ്റി. കന്യകചര്മവും ബേദിച്ചു കൊണ്ട് കുണ്ണ മുഴുവൻ ആയി അവളുടെ മദനചെപ്പിനുള്ളിൽ കയറി….. വേദന കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു പക്ഷെ അത് അവന്റെ അധരങ്ങൾ കൊണ്ടവൻ തടഞ്ഞു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി…..
അവൻ അവളുടെ മുടിയിഴകകിൽ മെല്ലെ തലോടി…….. വേദനക്ക് ശമനം വന്നപ്പോൾ അവനൊന്നു അരക്കെട്ട് ഇളക്കി…. അസമയം അവളും ഒന്ന് ഞെരങ്ങി……
മെല്ലെ അവൻ നടു അനക്കി….. അവൾക് വേദനയില്ല എന്നുറപ്പിൽ അവൻ തന്റെ അരകെട്ട് വേഗത്തിൽ ചലിപ്പിച്ചു…..
അവളുടെ കാമസുഗത്തിന്റെ നിശാസവും ശീല്കാരങ്ങളും മുറിയുടെ ഭിത്തികളിൽ അലയടിച്ചു……… അവൻ വേഗത്തിൽ അവന്റെ അരക്കെട്ട് ചലിപ്പിച്ചു കൊണ്ടിരിക്കുന്നു……….
അവന്റെ ഉശിരൻ കുണ്ണ പൂർ ഭിത്തികളെ വകഞ്ഞു മാറ്റി അവളുടെ മദനപൊയികയിൽ വേഗത്തിൽ കയറിയിറങ്ങി……
അവന്റെ കുണ്ണയുടെ ശക്തമായ പ്രഹരത്തിനു മുന്നിൽ അവൾക്ക് അധികനേരം പിടിച്ചു നിൽക്കാനായില്ല…… ജീവിതത്തിലെ ആദ്യ രതിമൂര്ച്ഛയുടെ വാക്കിൽ അവളെത്തിപെട്ടു..
…… മ്മ്മം….. എനിക്ക്…… ഹ……. എന്തോ….. പോലെ………. “
പെട്ടന്ന് അവളുടെ രതിപുഷ്പത്തിൽ നിന്നും കാമത്തിന്റെ ഉറവ പൊട്ടി തെറിച്ചു…. അവളുടെ കമജാലം അവന്റെ കുണ്ണയിലൂടെ ഒഴുകിയിറങ്ങി…..
അവന്റെ കുണ്ണയിൽനിന്നും പാൽ കണികകൾ അവളുടെ ഗർഭപാത്രത്തിലേക്ക് ചീറ്റി തെറിച്ചു…….. പാലുണ്ടകൾ പൂര്ഭിത്തിയെ തള്ളി തുറന്ന് അവളുടെ ഗർഭപാത്രത്തിലേക്ക് കടന്ന് കയറി……..
രതിമൂര്ച്ഛയുടെ ഷീണത്തിൽ ഇരുവരും തളർന്നു വീണു…….
തളർന്നു വാടിയ അവന്റെ ആണത്തത്തെ അവൻ അവളുടെ പൂങ്കാവനത്തിൽ നിന്നും മെല്ലെ വലിച്ചൂരി. രക്തം കലർന്ന പാൽ അവളുടെ പൂറിൽ നിന്നും നിതംബവിടവിലേക്കും അവിടന്ന് ബെഡ്ഷീറ്റിലേക്കും ഒഴുകിയിറങ്ങി.അത് വഴി ഒരു നാഗകന്യകയുടെ കന്യകാത്തം അവിടെ ഒലിച്ചു ഇറങ്ങി. അവളുടെ അമുല്യം ആയി ശക്തിയും ഷെയിച്ചു ഒരു സാധാസ്ത്രീ എന്നാ നിലയിൽ അവൾ എത്തി. അവളുടെ വര്ഷങ്ങളുടെ സ്നേഹ സമ്മാനം ആയി അത് മാറി. അവരുടെ സ്നേഹത്തിന്റെ പുതിയ ഗാഥയുടെ തുടക്കമായിരുന്നു അവിടെ.
എന്നാൽ………….
അവസാനിച്ചു.
നോട്ട് : എന്റെ ഫസ്റ്റ് സീരീസ് കഥ ആയിരുന്നു. ഇതുവരെ ഒപ്പം നിന്നുവർക് നന്ദി.
ബൈ kamukan❤️❤️
Responses (0 )