നാഗത്തെ സ്നേഹിച്ച കാമുകൻ 6
Naagathe Snehicha Kaamukan Part 6 | Author : Kamukan
[ Previous Part ] [ www.kkstories.com ]
കഥയുടെ സാരാംശം എന്നു പറയുന്നത്. നാഗമാണിക്യത്തെ സംരക്ഷിക്കുന്ന രാഗണി എന്നാ നാഗത്തിന്റെയും. കുഞ്ഞേട്ടൻ എന്നാ നാഗത്തിന്റെ പുനർജന്മത്തിന്റെ കഥ ആണ് .മുൻ ലക്കം വായിച്ചിട്ടു ഇത് വായിക്കുക.
മഴയുടെ കരകൗശലം അത് തുടരുന്നു കൊണ്ടേയിരുന്നു.
ഞാൻ നേരെ റൂമിൽ പോയി കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.
തുടരുന്നു,
എല്ലാരും അന്തം വിട്ട് പരസ്പരം മുഖത്തോട്ട് മുഖം നോക്കിയിരുന്നു. കാര്യം അവര് പ്രതീഷിച്ചത് പോലെ കല്യാണ പെണ്ണ് നെ അല്ല അവര് കണ്ടത്. എന്നാൽ ഇന്ദ്രൻനു മുഖം കണ്ടപ്പോൾ സന്തോഷം മാത്രമേ ഉണ്ടാരുന്നു ഒള്ളു. അവന്റെ മനസ്സിൽ ഉള്ളത് പോലെ രാഗണിനെ ആണ് അവൻ കല്യാണം കഴിച്ചത്.
ഇന്ദ്രന്റെ ബന്ധുക്കാർക്കും അച്ഛനും അമ്മയ്ക്കും അറിയാം രാഗണിനെ ഇന്നലെ അല്ലെ പരിചയപ്പെട്ടത്. ഇവിടെ അത് അല്ല പ്രശ്നം കല്യാണം കൂടാൻ വന്ന പെണ്ണ് എങ്ങനെ കല്യാണപ്പെണ്ണ് ആയി എന്നുമാത്രമായിരുന്നു അവരുടെ സംശയം.കാരണം മേക്കപ്പ് എല്ലാം ഇറങ്ങിയ കല്യാണ പെണ്ണിനെ അവര് കണ്ടത് എന്നാൽ ഇപ്പൊ ഉള്ളതോ.
*******—***–
കല്യാണത്തിന് വധു മേക്കപ്പ് എല്ലാം ഇട്ടു നിൽക്കുവാരുന്നു അപ്പോൾ ആണ് ഇന്ദ്രന്റെ അമ്മ അങ്ങോട്ട് വരുന്നേ.
: അമ്മായി എന്നെ ഇപ്പൊ കാണാൻ എങ്ങനെ ഉണ്ട്. അടിപൊളി അന്നോ.
: എന്റെ മോളു പണ്ടേ സുന്ദരി അല്ലെ എന്നും പറഞ്ഞു അവളെ മുത്തി.
: അമ്മായി എന്റെ മേക്കപ്പ് കളയാതെ.ഇന്ദ്രൻഏട്ടൻ എവിടെ അമ്മായി.
: അവൻ സ്റ്റേജ് ഇൽ ഉണ്ട്. നീ വേഗം ഇറങ്ങാൻ നോക്. മുഹൂർത്തം ആയി.
: ഞാൻ ഒന്ന് ബാത്രൂംഇൽ പോയിട്ട് വരാം അമ്മായി.
: സമയം കളയരുത് വേഗം വരണം. ഞാൻ അവിടെ പോയിട്ട് വരാം. നീ ഇത് എല്ലാം മൂടി വെച്ച് ഇറങ്ങാൻ റെഡി ആയി വാ.
: ശെരി അമ്മായി ഞാൻ വേഗം വരാം എന്ന് പറഞ്ഞു അവള് ബാത്രൂംലേക്ക് പോയി.
അപ്പോൾ ആണ് ഒരു സ്വരണ നാഗം അങ്ങോട്ട്ക് വരുന്നേ. ആ നാഗം ജനൽ വഴി ഉള്ളിലേക് കേറി. റൂമിൽ കേറിയ ഉടനെ അവള് ഒരു സ്ത്രീ ആയി മാറി. അത് അവൾ ആയിരുന്നു രാഗണി. നോക്കുമ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വിഴുന്ന ശബ്ദം അവള് കേട്ടു.
അവള് പതിയെ ഡോർ ന്റെ അടുത്ത് എത്തി ഡോർ ലോക്ക് ആക്കി. എന്നിട്ട് പതിയെ അവളുടെ കൈയിൽ ഒരു ദ്രാവകം പ്രത്യക്ഷപ്പെട്ടു.
ആദ്രാവകം ഡോറിന്റെ അടിയിലൂടെ അവിടെ തള്ളിവിട്ടു. പെട്ടന്ന് ആ ടോയ്ലറ്റ് മുഴുവനും പച്ച കളർ പോലെ ഉള്ള പുക കൊണ്ട് നിറഞ്ഞു.
അപ്പോൾ ആണ് അവിടേക്കു ആരോ വരുന്ന ശബ്ദം കേട്ടത്.
മോളെ സമയം ആയി വേഗം വാ ഇതുവരെ കഴിഞ്ഞു ഇല്ലേ.
: ദ അമ്മായി ഇറങ്ങി എന്ന് രാഗണി ശബ്ദം മാറ്റി പറഞ്ഞു.
ഒപ്പം അവളുടെ രൂപം യും മാറി. അവൾ വധുവിനെ പോലെ മാറി കതക് പോയി തുറന്നു. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു താലികെട്ടും അവളെ എല്ലാരും കാണുന്നതും.
**************-+***
കാറ്റിന്റെ ശക്തികൂടി, ചുറ്റിലും പൊടിപടലങ്ങൾ പാറിപ്പറന്നു.
വൃക്ഷത്തിന്റെ ശിഖരത്തിൽ വള്ളിയിൽതൂങ്ങിക്കിടക്കുന്ന ഒരു മൃതദേഹം ശക്തമായകാറ്റിൽ ഉലഞ്ഞാടി.
വാതുറന്ന് കരിമ്പൂച്ച കൊമ്പുപോലെയുള്ള പല്ലുകൾ പുറത്തുകാട്ടി തിരുമേനിക്ക് സമാന്തരമായി നിന്നു.അതിനുപകരം മഞ്ഞകലങ്ങിയ കണ്ണുകളുമായി ഒരു കരി നാഗം ആവന്റെ പിന്നിലൂടെവന്ന് മൃതദേഹത്തിനരികിൽ വട്ടമിട്ടു നടന്നു.
പതിയെ അതിന്റെ രൂപം ഒരു പുരുഷൻ ആയി മാറി.നിനക്കുള്ള കർമ്മങ്ങൾ തുടരാൻ പോകുന്നതെയൊള്ളൂ, കാലം അതിന്റ ചക്രവാളത്തിലെത്തി നിൽക്കുന്ന സമയം.
നിന്നിൽ തിരശീലവീണിരിക്കും.
പതിയെ ആ കറുത്ത മനുഷ്യൻ വന്നു അവന്റെ മുൻപിൽ വന്നു നിന്നു ശേഷം അവന്റെ കഴുത്തിൽ കേറി പിടിച്ചു മരണവേദനകൊണ്ട് അവൻ കൈകാലുകൾ നിലത്തിട്ടടിച്ചു.
കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ ലാലു നു ചുറ്റും വട്ടംചുറ്റിനിന്നു.
ആ വേദനയിൽ ലാലു ഞെട്ടി എഴുനേറ്റു.
അവൻ അവിടെ എല്ലാം നോക്കിട്ടു ഒന്നും കാണാൻ കഴിഞ്ഞു ഇല്ല. ഇപ്പൊ ഇങ്ങനെ ആ എല്ലാ രാത്രിയിൽ യും പേടിച്ചു എഴുന്നേൽക്കും തനിക് എന്തോ വരാനാ പോവുന്നെ എന്ന് അവന്റെ മനസ്സ് പറഞ്ഞു കൊണ്ടേ യിരുന്നു. ഇനി നടക്കാൻ പോവുന്നത് എന്ത് അന്നോ എന്ത്.
*********—–****—–*****
എല്ലാരും അവിടെ രാഗണിയെ കണ്ടു ഞെട്ടി പോയി ഒപ്പം ഇന്ദ്രൻയും.
എല്ലാരും അവളോട് ചോദിക്കാൻ തുടങ്ങി.
: നീ എന്ത് അടി ഇവിടെ ഇരിക്കുന്നെ എന്റെ മോൾ എവിടെ അവൾ അല്ലെ ഇവന്റെ പെണ്ണ്. എന്ന അമ്മായി ചോദിക്കാൻ തുടങ്ങിയപ്പോൾ ഇന്ദ്രൻ പറഞ്ഞു.
: അമ്മായി ഞാൻ പറഞ്ഞിട്ട അവള് ഇവിടെ വന്നു ഇരുന്നത്.
: നിനക്കു ഇ കല്യാണത്തിന് താല്പര്യം ഇല്ലെങ്കിൽ നേരെത്തെ പറയണം ആയിരുന്നു അല്ലാതെ ഞങ്ങളെ ഇങ്ങനെ പൊട്ടന്മാർ ആക്കേണ്ടേ ആവിശ്യം ഉണ്ടാരുന്നോ. എന്ന് അമ്മാവൻ എന്നോട് ദേഷ്യപ്പെട്ട് ചോദിച്ചു.
: ഞാൻ അമ്മയോട് പറഞ്ഞതാ എനിക്ക് വേണ്ട എന്ന് എല്ലാം എന്നാൽ അമ്മ പറഞ്ഞു നീ അവളെ കെട്ടി ഇല്ലെങ്കിൽ ചത്തു കളയും എന്ന് പറഞ്ഞത് കൊണ്ട ഞാൻ ഇ നാടകം കളിച്ചതു എന്ന് പറഞ്ഞോണ്ട് ഇരുന്നപ്പോൾ അവിടേക്കു റുക്‌മണി അങ്ങോട്ട് വന്നു.
അവൾ അത് കേട്ടു കരഞ്ഞു കൊണ്ട് ഓടി. ഒപ്പം അമ്മയും അമ്മായിയും മാമനും പോയി. എന്തോ എനിക്ക് അത് കണ്ടപ്പോൾ വല്ലാതെ ആയതു പോലെ ആയി. പിന്നെ എല്ലാം മുറിപോലെ കല്യാണ പരിപാടികൾ നടന്നു.
അവസാനം അമ്മയും അച്ഛൻയും രാഗണിയെ സ്വീകരിക്കാൻ തയ്യാറായി മോന്റെ ആഗ്രഹം എന്താണ് അതുപോലെ നടത്താൻ അവസാനം അവര് തീരുമാനിച്ചു.
പിന്നെ അവിടെ മൊത്തം ബഹളം ആയിരുന്നു പിന്നെ എല്ലാം അമ്മായി അമ്മവൻ മാരുടെയും കാല് തൊട്ട് അനുഗ്രഹം മേടിച്ച് ഞങ്ങളുടെ ജീവിതം ആരംഭിച്ചു.
പെട്ടെന്ന് പുറത്തു എന്തെയ്ക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു., കുറെ പെണ്ണുങ്ങളുടെ ചിരിയെല്ലാം.,
പെട്ടെന്നു ഓടിപിടിച്ചു കട്ടിലിൽ പോയിരുന്നു.!
അകെ വിയർക്കുന്നുണ്ടായിരുന്നു.!
കുറച്ചു കഴിഞ്ഞപ്പോൾ ഒരു സെറ്റുസാരിയിൽ രാഗണി അകത്തേയ്ക്കു കയറി വന്നു കൂടെ കുറച്ചു സ്ത്രീ പടകളും.!
അവളുടെ കയ്യിൽ ഒരു പാൽ ഗ്ളാസ് ഉണ്ട്.!
കയറിയ ഉടനെ കൂടെ വന്ന സ്ത്രീകളെല്ലാം എന്തോ കമ്മറ്റടിച്ചു പുറത്തേയ്ക്കു ഇറങ്ങിപ്പോയി.!
രാഗണിയും തല കുമ്പിട്ടു ചിരിക്കുന്നത് കണ്ടു .!
വന്നവർ റൂം അടച്ചു പുറത്തേയ്ക്കു പോയി.!
എന്ത് ചെയ്യണം എന്നറിയാതെ രാഗണിയെ തന്നെ നോക്കികൊണ്ടിരിക്കാണ്,
അവൾ കൊണ്ടുവന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വെച്ചു,
ഒന്നും മിണ്ടാതെ വേഗം വാതിൽ അകത്തുനിന്നു പൂട്ടി,!
അവൾ എന്റെ നേരെ തിരിഞ്ഞു,ഞാനും അവളുടെ അടുത്തേക് നീങ്ങി നിന്നു. എന്നെ നോക്കി അവള് ചിരിച്ചു.
: രാഗണി ഞാൻ എന്ത് മാത്രം ആഗ്രഹിച്ച ദിവസം ദിവസം ആണ് ഇന്ന്. ഞാൻ കല്യാണസമയത്ത് നിന്നെ കെട്ടണം എന്ന് ആയിരുന്നു ആഗ്രിച്ചത്.ദൈവം അത് പോലെ കൊണ്ട് വരുകയും ചെയിതു.എല്ലാം ഒരു സ്വപനം പോലെ എന്ന് എനിക്ക് തോന്നുന്നു.
:എനിക്കും അങ്ങനെ തന്നെ ആണ് ഞാനും ഒരത്തു ഇല്ല. ഇത് പോലെ ഒക്കെ നടക്കും എന്ന്.
: എന്നാലും നീ എങ്ങനെ കല്യാണ വേഷത്തിൽ വധു ആയി വന്നു. ഞാൻ കരുതി അവൾ ആയിരിക്കും എന്ന്.ഞാൻ പറഞ്ഞിട്ട് ആ നീ ഇത് ചെയ്തത് എന്ന് എല്ലാരോടും പറഞ്ഞപ്പോൾപോലും എന്റെ ഡൌട്ട് നീ എങ്ങനെ ഇതിൽ വന്നു എന്ന് ആയിരുന്നു.
: എനിക്ക് നിന്നെ വളരെ ഇഷ്ടം ആണ് എന്നാ കള്ളം അവള് പറഞ്ഞു. നിന്റെ കല്യാണത്തിന്റെ മുഹൂർത്തം ആയപ്പോൾ എന്റെ നെഞ്ച് ഇടിക്കാൻ തുടങി നിന്നെ കൈവിട്ടു പോകും എന്ന പേടികൊണ്ടാണ് ഞാൻ അവൾ ടോയ്ലറ്റ് യിൽ കേറിയപ്പോൾ ഞാൻ ഡോർ കുറ്റിയിട്ട്യത്. എന്നിട്ട് അവളുടെ ഡ്രസ്സ് ഇട്ടോണ്ട് ഞാൻ കല്യാണം മണ്ഡപത്തിലേക്ക് വന്നത് തന്നെ നിനക്കു വേണ്ടി ആണ് എന്ന് പറഞ്ഞപ്പോൾ അവൻ ഫ്ലാറ്റ് ആയി.
: നിനക്ക് എന്നോട് ഇത്രെയും സ്നേഹമുണ്ടെന്ന് പറഞ്ഞവന്‍ മുന്നോട്ടു ആഞ്ഞപ്പോൾ അവൾ തടഞ്ഞുകൊണ്ട് പറഞ്ഞു.
: ഏട്ടാ..
എന്താ നീ വിളിച്ചേ
:ഏട്ടാ
:ഏട്ടാ എന്ന് ഒന്നും കൂടി വിളിച്ചേ.
: ഏട്ടാ എനിക്ക് പറയാനുള്ളത് എന്തെന്ന് ഏട്ടൻ കേൾക്കണം.ഞാൻ ഈ കല്യാണം നടക്കാൻ വേണ്ടി ഒരു വ്രതം എടുത്തിട്ടുണ്ടായിരുന്നു.അത് കൊണ്ട് നമ്മുടെ ആദ്യരാത്രി ഇ വ്രതം കഴിഞ്ഞേ നടക്കാൻ പാടുള്ളു. അന്നാണ് നമ്മുടെ ശാന്തി മുഹൂർത്തം. ഏട്ടൻ ഇത് സമ്മതിക്കണം.
: എന്നാലും എത്ര ദിവസം ആ
: 3 ദിവസം എനിക്ക് വേണ്ടി അല്ലെ ഏട്ടാ പ്ലസ്.
: ഓക്കേ..
: താങ്ക് യു ലവ് യൂ
: അനക്കൊരു മുത്തം തരാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ.
: അതും പറ്റത്തില്ല.
എന്നാൽ കിടക്കാം എന്നും പറഞ്ഞു അവള് നിലത്തു കിടക്കാൻ പോയപ്പോൾ അവൻ പറഞ്ഞു.
:രാഗണി നീ ആ ബെഡിൽ കിടക്കാൻ നോക്ക്.
:അപ്പൊ ഏട്ടൻ ഓ.
: ഞാൻ ആ സെറ്റെയിൽ കിടന്നോളാം എന്നും പറഞ്ഞു ഞാൻ അവിടെ പോയി കിടന്നു. അവള് ലൈറ്റ് യും ഓഫ് ആക്കി.
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു… എവിടെ ഉറക്കം വരാൻ… ഈ അലവലാതി അടുത്ത് കിടന്ന് ചൂട് പിടിപ്പിച്ചത് കൊണ്ട് മറ്റോ പേടിച്ചാണെന്ന് തോന്നുന്നു നിദ്രാ ദേവി പോലും തിരിഞ്ഞു നോക്കുന്നില്ല…
കുറച്ച് നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി… രക്ഷയില്ല… കൂടെ ഒരു മൂത്ര ശങ്കയും… ഉറക്കം വരാതെ ഇങ്ങനെ കിടന്നാൽ ഇങ്ങനെ വരും… എണിറ്റു പോകാൻ ആണേൽ മടി…
ഇനിയും കിടന്നിട്ട് കാര്യമില്ല എന്ന് കണ്ട ഞാൻ പതുകെ എണീറ്റു… കർട്ടനിൽ നിന്നും അരിച്ചിറങ്ങുന്ന ചന്ദ്രന്റെ നിലാ വെളിച്ചമുണ്ട് റൂമിൽ…
അത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ എണിറ്റു ചെന്ന് ബാത്‌റൂമിലെ ലൈറ്റ് ഇട്ടു… അകത്തു കയറി കാര്യം സാധിച്ചു വന്നു…
ഞാൻ പോയി ജനാലയുടെ കർട്ടൻ നീക്കിയിട്ട് ജനൽ തുറന്ന് വച്ചു…
നല്ല പൂർണ ചന്ദ്രൻ ആയിരുന്നത് കൊണ്ട് റൂമിൽ നല്ല വെട്ടമായി…
കട്ടിലിന്റെ ഭാഗത്തേക്ക് തിരിഞ്ഞപ്പോളാണ് ഉള്ള ഉറക്കം കൂടി കളയുന്ന കാഴ്ച…
അവൾ കട്ടിലിൽ കുഞ്ഞുങ്ങളെ പോലെ ചരിഞ്ഞു, കാൽ അല്പം മടക്കി നെഞ്ചിന്റെ ഭാഗത്തേക്ക് അടുപ്പിച്ചു വച്ച് കിടക്കുന്നു… കൈ രണ്ടും ചേർത്ത് വച്ച്, അതിന് മുകളിലായി തല വച്ചാണ് കിടപ്പ്… മുടി കുറച്ച് മുന്നിലേക്ക് വീണു കിടക്കുന്നു…
റോസ് നിറത്തിലുള്ള തുടുത്ത ചുണ്ടുകൾ, താഴെത്തെച്ചുണ്ട് ഒരല്പം തടിച്ചു മലർന്നിട്ടുണ്ട്… കടിച്ചു പൊട്ടിക്കാൻ തോന്നിപ്പോയി കണ്ടപ്പോൾ…അവളുടെ ആണിവയറു കാണാൻ എന്താ ഭംഗി. അവളുടെ സാരിയുടെ മടക്കിൽ അവളുടെ പൂങ്കാവനം കാണാൻ കഴിയുന്നില്ലെങ്കിലും അതിന്റെ മനോഹാരിത എത്രത്തോളം ആയിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പറ്റും ഇനി അധിക നേരം അവിടെ നോക്കി നിന്നാൽ അവൾക് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വരും. ഇനി ഇപ്പൊ എന്തായാലും ഞാൻ അവളുടെ കാലിലേക്ക് നോക്കി…
കൈ പോലെ തന്നെ മിനുസമാർന്ന കാൽ… ഒരു സ്വർണ്ണ പാദസ്വരം കിടപ്പുണ്ട്…അവൾക്കും നിലാ വെളിച്ചത്തിൽ സ്വർണം പോലെ നിറമുള്ളത് കൊണ്ട് നല്ല ഭംഗി ഉണ്ട് കാണാൻ…
സാരി മുട്ടിനു മുകളിലായി പൊങ്ങി കിടക്കുന്നു… തുടകളും അല്പം കാണാം…
“ബാക്കി ഉള്ളവന്റെ ഉള്ള കണ്ട്രോൾ കളയാൻ…”
എന്നും പറഞ്ഞു അവൻ വീണ്ടും വന്നു കിടന്നു ഉറങ്ങി.
പിന്നെ എങ്ങനെയോ കിടന്നതു ഓർമ്മയെ ഒള്ളു. രാവിലെ ഒരു ചായയും അവൾ മുന്നിൽ വന്നപ്പോൾ ആ ഞാൻ എഴുനേൽക്കുന്നത് അവളുടെ മുഖം പോലെ അവളുടെ ബോഡിയും നല്ല സ്വരണ നിറം ആണ് മുഴുവനും.
അവള് ചായയും തന്നു നേരെ അടുക്കളയിൽലേക്ക് പോയി അവളുടെ നിതംബവും കാണാൻ അതിമനോഹരമായിരുന്നു. എല്ലാം എനിക്ക് ഉള്ളതാ എന്ന് ഓർക്കുമ്പോൾ മനസ്സ്നു വല്ലാത്ത ഒരു അനുഭൂതി.
അങ്ങനെ കല്യത്തിന് വിരുന്നു എല്ലാം പോയി. ഇന്ന് ആണ് അവള് പറഞ്ഞ ഞങ്ങളുടെ ശാന്തി മുഹൂർത്തം.
അതിനാൽ തന്നെ ഹണിമൂൺ യാത്ര ഊട്ടിക് പോവാൻ ആയിരുന്നു എന്റെ പ്ലാൻ. അവള്ക്കും അതിൽ വലിയ എതിർഅഭിപ്രായം ഒന്നും തന്നെ ഇല്ലാരുന്നു.
അവിടെ വെച്ച് ഞങ്ങളുടെ സംഗമവും.
എന്നാൽ മറിച്ചായിരുന്നു രാഗണിയുടെ മനസ്സിൽ. കാരണം അവൾ ഇന്ദ്രൻനെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി ഇരിക്കുന്നു. അപ്പോൾ ആണ് ഗുരു പറഞ്ഞ കാര്യം ആവൾക് ഓർമ്മ വന്നത്.
ഇന്ന് ആണ് നാഗമാണിക്യം എടുക്കാൻ പറ്റുന്ന ദിവസം. ആ അമവാസി ദിവസം ഇന്ന് ആണ്. നാഗമാണിക്യം സ്വയം പ്രകാശിക്കാൻ തുടങ്ങുന്നത് ഇന്നാണ് അതും വയനാട്ടിലുള്ള ശിവ ക്ഷേത്രത്തിലാണ്.
അതിനാൽ തന്നെ ഊട്ടി മാറ്റി വയനാട് ആക്കാൻ ഇന്ദ്രൻയോട് അവള് പറഞ്ഞു അത് അവൻ അംഗീകരിക്കുകയും ചെയ്തു അങ്ങനെ എല്ലാം റെഡി ആക്കി അച്ഛനോട്യും അമ്മയോടും പറഞ്ഞു അവർ യാത്രക് തയ്യാർ ആയി.
അച്ഛനോടും അമ്മയോട് യും യാത്ര പറഞ്ഞു ഇന്ദ്രൻ യും രാഗണിയും അവരുടെ പ്രീമിയർ പത്മിനി കാറിൽ യാത്ര തുടങ്ങി അവരുടെ മധുവിധുവിനു വേണ്ടി ഇന്ദ്രൻ എന്തെന്നില്ലാത്ത സന്തോഷവാനായിരുന്നു കാരണം രാഗണി പറഞ്ഞു ദിവസം ഇന്ന് ആണ്. അവനു വേണ്ടി അവൾ വൃതം എടുത്തത് ഇന്നാണ് തീരുന്നത്. അവരുടെ അതിരാത്രി ആഘോഷിക്കാൻ ഉള്ള തിടുക്കത്തിൽ ആണ് അവൻ. മനസ്സ് കൊണ്ട് ഞങ്ങൾ ഒന്ന് ആയി ഇനി ശരീരം കൊണ്ട് ഒന്ന് അവൻനെ ഒള്ളു.
എന്നാൽ രാഗണിക് എല്ലാം തിരിച്ചു ആണ്. കാരണം ഇന്ന് അവളുടെ കന്യകത്വം നഷ്ടപ്പെടും അതുപോലെ ശക്തിയും. അത് നടന്നു കൂടാ. എനിക്ക് നോ എന്ന് പറയണം എന്ന് ഉണ്ട് എന്നാൽ അവനോടു പറയാൻ പറ്റുന്നില്ല.
അവൾ പോലും അറിയാതെ ഇന്ദ്രൻനെ സ്നേഹിക്കാൻ തുടങ്ങി ഇരിക്കുന്നു. അത് പ്രകൃതി ഇണങ്ങാൻ പറ്റാത്തതാണ്. എന്നാൽ ഇവൻ ഒപ്പം ഉള്ളപ്പോൾ എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ ആവുന്നു ഇല്ല.
ഗുരുയും ഷികയും പറഞ്ഞതാ അവനിൽ ഒരു അട്ട്രാക്ഷൻ ഉണ്ട് എന്ന് അതിൽ വീഴല്ലേ എന്ന്. ആ പറഞ്ഞ ഷിഗ പോലും അവന്റെ മുൻപിൽ വീണു പോയി.
അവളുടെ മനസ്സിൽയും ഇവനോട് ഉള്ള സ്നേഹം കാണാൻ കഴിഞ്ഞു അവളും ആയി യുദ്ധം വരെ ചെയ്യേണ്ടി വന്നേനെ. അതിനെ കുറച്ചു അവള് ഒരത്തു പോയി.
അന്ന് ഞങ്ങളുടെ അതിരാത്രി ഞാൻ രക്ഷപെട്ടു കഴിഞ്ഞ പകൽ എനിക്ക് ഗുരു വിനെ കാണാൻ പോവണം ആയിരുന്നു.
കല്യാണത്തിന് മറ്റു കാര്യത്തിനും ആരും കാണാതെ തന്നെ ഷിഗ ഉണ്ടാരുന്നു. അവൾ ഉള്ളത് മാത്രം ആണ് എന്റെ ആശ്വാസം. അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ട് ആണ് ഞാൻ പോയത്.
ഞാൻ പോയ ഉടനെ തന്നെ അവൾ അവളുടെ രൂപം മാറ്റി എന്നെ പോലെ ആയി.
***—–******—-**
ശോ ഇനി എന്ത് ചെയ്യും അവള് വരുന്ന വരെ ഇങ്ങനെ നിൽക്കണം അവള് ഇനി എപ്പോ വരാൻ ആ. എന്നാലും എന്തിനു ആണ് ഇപ്പൊ ഗുരുവന്റെ അടുത്ത് പോവുന്നെ. അവള് ഇതു ആയാലും പോയിട്ട് വരട്ടെ ഇനി എന്ത് അന്നോ നടക്കാൻ പോവുന്നെ ഓർത്തിട്ടു തന്നെ ഒന്നും മനസ്സിൽ ആവുന്നു ഇല്ല കുഞ്ഞേട്ടനെ കാക്കണം ഇല്ലെങ്കിൽ ആ നാഗരാജൻ നാഗമാണികം അവൻ എടുക്കും അവന്റെ കൈയിൽ അത് കിട്ടിയാൽ ലോകം മൊത്തം അവന്റെ കൈയിൽ ആക്കും അങ്ങനെ അയാൾ നമ്മളെ അവന്റെ അടിമ ആക്കും. എന്റെ ഭഗവാനെ ഞങ്ങളെ രക്ഷികണേ.
എന്ന് എല്ലാം ഓർത്തു നിൽകുമ്പോൾ ആണ് പുറകിൽ നിന്നും ഇന്ദ്രൻ കെട്ടിപ്പിടിക്കുന്നത്. അവൾ വല്ലാതെ പേടിച്ചു പോയി അവൾ പെട്ടന്ന് തന്നെ മുന്നോട്ടു വന്നു. അപ്പോൾ വീണ്ടും അവൻ കെട്ടിപിടിച്ചുകൊണ്ട് അവളുടെ രക്തവര്ണമാര്ന്ന അധരങ്ങൾ വിഴുങ്ങി.. ആദ്യമവന്റെ നീക്കത്തിൽ ഒന്ന് പതറി എങ്കിലും അവൾ അവനെയും തിരിച്ചു ചുംബിച്ചു….
ചുണ്ടുകൾ വേർപെടുത്തി ഇന്ദ്രൻ രാഗണി യുടെ രൂപത്തിൽ ഉള്ള ഷിഗയെ നോക്കി അവളുടെ മുയൽകുഞ്ഞുകൾ മുകിലും താഴെയും ആയി നിന്നു കിതച്ചുകൊണ്ടിരുന്നു.
കള്ളി ഉമ്മ വെക്കരുത് എന്നെ തൊടല്ലേ എന്നെല്ലാം പറഞ്ഞു ആൾയാണ് എന്റെ മുമ്പിൽ ഇങ്ങനെ നിൽക്കുന്നത്.
എന്നും പറഞ്ഞു വീണ്ടും ചുംബനം കൊടുക്കാൻ ഇന്ദ്രൻ മുന്നോട്ടു ആഞ്ഞപ്പോൾ അവൾ പെട്ടന്ന് തന്നെ വെട്ടി തിരിഞ്ഞു മാറി.
: എന്താ ഏട്ടാ കാണിച്ചേ ഞാൻ പറഞ്ഞത് അല്ലെ എല്ലാം എന്റെ വ്രതം കഴിഞ്ഞിട്ട് മതിയെന്ന് എന്തിനാ ഇപ്പൊ വന്നേ.
: സോറി മോളെ കൊതിആയിട്ടു അല്ലെ.
: എനിക്കും കൊതിയില്ലേ എന്നിട്ട്യും ഞാൻ നിന്നും ഇല്ലേ. എല്ലാം ഏട്ടന് വേണ്ടി അല്ലെ പ്ലീസ്.
: അയ്യോ എന്റെ മുത്തേ ഞാൻ ചുമ്മാ കാണിച്ചത് അല്ലെ പോട്ടെ. ഇന്ദ്രേട്ടൻന്റെ രാഗണി കുട്ടി വാ എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു നിന്നും അവൻ പോയി.
അവൻ പോയിട്ടും അവളുടെ മനസ്സിൽ അവൻ കൊടുത്ത ചുംബനം മാത്രം ആയിരുന്നു. അവന്റെ അടുത്ത് നിന്നപ്പോൾ അറിയാതെ താനും തിരിച്ചു ഉമ്മ കൊടുത്തു എന്തിനു എന്ന് പോലും അറിയാതെ.
എന്തോ പറയാൻ പറ്റാത്ത ഒരു ഫീൽ. ഞാൻ രാഗണിയോട് പറഞ്ഞതാ ഇവനെ കെട്ടിയാൽ നിനക്കു നിന്നെ തന്നെ മറക്കും എന്ന്.
എന്നിട്ടും ഇപ്പൊ ഞാൻആ എല്ലാം മറന്നു പോയത്. അവന്റെ വിയർപ്പിന്റെ മണം പോലും എന്നെ വികാരവാദി ആക്കുന്നു.
അവള് വരാൻ ഇനിയും ലേറ്റ് ആയിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോവുന്നു. അവൾ ഇപ്പോളും അവന്റെ പിടിയിൽ നിന്നും വന്നിട്ട് ഇല്ല.
അവന്റ ചുംബനം കിട്ടി ചുണ്ട് തൊട്ടു നോക്കി അതിൽ ഇപ്പോഴും ആ ചൂട് ഉണ്ട്.അവൾ അവിടെ ഒരു സാധാരണ സ്ത്രീയുടെ മനസ്സായി പോയി.
അവളുടെ വികരം വരെ എഴുന്നേറ്റ് നിന്നതുപോലെ അവൾക് തോന്നി പോയി.
തുടരും..
Note: അടുത്ത പാർട്ട് ക്ലൈമാക്സ് ആണ് ഉടനെ തരാം by kamukan❤️
Responses (0 )