-50% Intro price for the next 72 hours only!. Buy now →

Kambi stories

നാഗത്തെ സ്നേഹിച്ച കാമുകൻ 2 [Kamukan]

നാഗത്തെ സ്നേഹിച്ച കാമുകൻ 2 Naagathe Snehicha Kaamukan Part 2 | Author : Kamukan [ Previous Part ] [ www.kkstories.com ]   കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട. തുടരുന്നു, അവനെ കാക്കക്കണം ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് വലിയ വിപത്തുകും അത് നീ മറക്കണ്ടാ. രാഗണി വല്ലാത്ത ചിന്ത ഭാരത്തിൽ ആയി കാരണം എങ്ങനെ അവനെ രക്ഷിക്കും. എതിർ […]

0
1

നാഗത്തെ സ്നേഹിച്ച കാമുകൻ 2

Naagathe Snehicha Kaamukan Part 2 | Author : Kamukan

[ Previous Part ] [ www.kkstories.com ]


 

കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട.

തുടരുന്നു,

അവനെ കാക്കക്കണം ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് വലിയ വിപത്തുകും അത് നീ മറക്കണ്ടാ.

രാഗണി വല്ലാത്ത ചിന്ത ഭാരത്തിൽ ആയി കാരണം എങ്ങനെ അവനെ രക്ഷിക്കും. എതിർ ഉള്ള ആൾ നിസാരകാർ അല്ല.

ഇപ്പോഴുള്ള നാഗത്തിലെ ഏറ്റവും ശക്തനായ പോരാളിയാണെ നകുലൻ . അവന്റെ കൂടെയുള്ളത് ദുർമന്ത്രവാദി അവന്റെ ഗുരുവുമാണ് ആ ഗുരു ഉള്ളടത്തോളം കാലം അവനെ പരാജയപ്പെടുത്തുന്ന അസാധ്യമാണ്.

അവരുടെ ലക്ഷ്യം എന്നു പറയുന്നത് ഈ നാഗകുലത്തെ നശിപ്പിച്ച ആ നാഗമാണിക്യം സ്വന്തമാക്കാൻ ഉള്ളതാണ് അതിനൊരിക്കലും അനുവദിച്ചു കൊടുത്തുകൂടാ.

തന്റെ ഗുരു പറയുന്നതുപോലെ അവനെ സംരക്ഷിക്കേ പറ്റൂ അതിനായി താൻ അവന്റെ ഒപ്പം കൂടിയിരിക്കണം.

വരുന്ന അമാവാസി വരെ അവനെ സംരക്ഷിച്ചേ പറ്റൂ. എന്റെ ജന്മത്തിൻന്റെ നിയോഗവും അവന്റെ ജന്മത്തിന്റെ നിയോഗവും ഒന്നാണ്.

അവന്റെ ഒപ്പം കൂടണമെങ്കിൽ ഈ നാഗസ്വരൂപം മാറ്റി ഞാൻ ഒരു നാഗകന്യകയായി തന്നെ മാറേണ്ടിയിരിക്കുന്നു അവൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തി ശിവ ഭാഗവാനോട് അനുവാദം ചോദിച്ചു.

ആ നിലാവ് ഉള്ള രാത്രിയിൽ പോലും ആകാശം പ്രകമ്പനം കൊണ്ട്ഭൂമിയിയെ തഴുകി. ഒരു കൊടുങ്കാറ്റ് വന്നുചൂടി ആ കൊടുങ്കാറ്റിൽ നിന്നും അവളുടെ ആ നാഗം രൂപത്തെ വന്ന് മൂടി.

ആവളുടെ രൂപം പതിയെ അങ്കലാവണ്യമുള്ള ഒരു സ്ത്രീയുടെ രൂപത്തിലേക്ക് മാറി. അവളുടെ മാറിടവും അവളെ ഒരു അപ്സര കന്യകയെ പോലെയാക്കി മാറ്റി.

ആവളുടെ ദൗത്യം എന്നത് പറയുന്നതുപോലെ ആവൾ ഇന്ദ്രൻ പഠിക്കുന്ന കോളേജ് വിദ്യാർത്ഥിയെ ആയി.

അവന്റെ ഒപ്പം അടുക്കാൻ വേണ്ടി എന്നാൽ

കോളേജിൽ വെച്ച് ഇന്ദ്രൻനെ കണ്ടപ്പോൾ അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്.

അതു കണ്ടതും നറു പുഞ്ചിരി ആ വരണ്ട അധരങ്ങളിൽ തെളിഞ്ഞു.

ആ കണ്ണുകൾ കാണുന്തോറും താൻ അതിൽ അലിഞ്ഞില്ലാതാകുന്ന പോലെ അവൾക്ക് തോന്നി.

ഏതൊരാളെയും ആകർഷിക്കാൻ തക്ക ശക്തിയുള്ള നക്ഷത്ര കണ്ണുകളായിരുന്നു അത്.

അവൾ നോക്കുന്നത് കണ്ട് ഇന്ദ്രൻയും ഏതോ ലോകത്തിൽ എത്തിയത് പോലെ ആയി.

ഇനി നടക്കാൻ പോകുന്ന അനേകായിരം നിയോഗത്തിന് അനേകായിരം ജന്മകൾ അനേകായിരം സാഹസത്തിന്റെയും അനേകായിരം പരീക്ഷണങ്ങളുടെ അനേകായിരം ലോകത്തിന്റെയും ഒരു സാക്ഷ്യപത്രം എന്നാ നിലയിൽ അവർ പരസ്പരം കണ്ടു.

അവൾ പതിയെ അവന്റെ അടുത്തേക് ചെന്ന്. അപ്പൊ അവളുടെ പൂമേനിയിൽ നിന്നും ഒരു പ്രത്യേകതരം പൂവിന്റെ ഒരു മണം അവനെ ഉന്മേഷവാനാക്കി മാറ്റി.

പാതിരാ പൂവന്റെ മണം മുത്തുപോലെ ഉള്ളവളുടെ പുഞ്ചിരിയിൽ അവൻ മയങ്ങി നിന്നു.

: ഹലോ ഇന്ദ്രൻ.

: ഹായ് ആരാ എന്ന് എനിക്ക് മനസ്സിൽ ആയില്ലാ.

: ഞാനോ എന്റെ പേര് രാഗണി. ഞാൻ ഇവിടെ 1ഇയർ ഇക്കണോമിക്സ് പഠിക്കുന്നെ.

: അല്ലാ എങ്ങനെ അറിയാം എന്റെ പേര്.

: തന്റെ പാട്ട് ഫേമസ് അല്ലെ താൻ കഴിഞ്ഞ് കോളേജ് ഡേയിൽ പാടി ഇല്ലാ അപ്പൊ മുതൽ ഫാൻ ആണ് ഞാൻ.

അവന്റെ മുഖത്തിൽ ഒരു പുഞ്ചിരി എന്നാൽ പെട്ടെന്ന് തന്നെ അസ്തമിച്ചു കാരണം കോളേജ് ഡേക് പാട്ട് പാടാൻ കാരണം അനിയത്തിയായിരുന്നു.

എന്നാൽ ഇന്ന് അവൾ ഇല്ലാ എന്നാ ബോധം അവനെ വല്ലാതെ തളർത്തി കളഞ്ഞു.

: ഡോ തനിക് എന്താ പറ്റിയെ ഇത്ര പെട്ടന്ന് ഡെസ്പ് ആയെ.

: അത് പിന്നെ എന്റെ അനിയത്തിയെ കുറച്ചു ഒരത്തു പോയി.

: പോട്ടെ ഡാ സാരമില്ലാ.

അപ്പോഴാണ് എവിടുന്ന് ഒരു മഗുടിയുടെ ഒച്ച അവൾ കേൾക്കുന്നത്.

അവളുടെ ബോഡി മാറാൻ പോകുന്നെ പോലെ അവൾക് തോന്നി അവനോടു ബൈ പറഞ്ഞു അവൾ നേരെ ടോയ്ലറ്റ്യിൽ പോയി.

പെട്ടന്ന് തന്നോട് സംസാരിച്ച ആൾ പെട്ടന്ന് എന്താ പോയെ എന്ന് അവൻ ആലോചിച്ചു.

പിന്നെ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് അവൻ പോയി.

*****—*–*******

അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി അവളുടെ ബോഡി പതിയെ നാഗത്തിന്റെ രൂപത്തിൽ ആവാൻ തുടങ്ങി.

അപ്പോൾ ആണ് അവൾ ഒരാത്തത് തന്റെ ഗുരു പറഞ്ഞ കാര്യം. എവിടെ എങ്കിൽ നീ മഗുടിയുടെ ഒച്ച കേട്ടാൽ നീ നാഗകന്യിക ആയിരിക്കുമ്പോൾ നീ പഴയ രൂപത്തിൽലേക്ക് പോവും.

അതായത് നാഗ രൂപം ആയി മാറും എന്നാണ്. അവൾ പെട്ടന്ന് തന്നെ പാമ്പ് ആയി മാറി കഴിഞ്ഞു.

**********-

നാഗന്നൂർ,

നാഗരാജാവ് വലിയ ഹോമത്തിലായിരുന്നു അദ്ദേഹത്തിന്റെ ശരീരം മൊത്തം മന്ത്രങ്ങൾ ആവാഹിച്ച് അദ്ദേഹം ഒരു അകാലവിക്ഷു ആയ ഒരു സർപ്പമായി മാറി.

ആകാശത്തിലേക്ക് ഉയർന്നുവന്ന് നാഗരാജൻ അട്ടഹസിച്ചു. നീ എന്റെ വഴി തടയും അല്ലേ രാഗണി നിന്നെ നശിപ്പിക്കാൻ ഇതാ അവൻ പുനർജന്മം എടുത്തിട്ട് ഉണ്ട്. അവൻ നിന്നെ നശിപ്പിക്കും അതുവഴി ഞാൻ കുഞ്ഞൂട്ടൻന്റെ പുനർജന്മത്തെ ഇല്ലാതാക്കി ഞാൻ യൗവനം

വീണ്ടെടുക്കും.

ഹ ഹ ഹ ഹ എന്നും പറഞ്ഞുകൊണ്ട് നാഗരാജാവ് അട്ടഹസിക്കുവാൻ തുടങ്ങി.

അതി തീവ്രമായുള്ള പൂജയുടെ ഫലമായി നാഗന്നൂർ ആകെ ആടിയുലഞ്ഞു അതിന്റെ ന

നടക് പത്തിവിടർത്തി നാഗുലൻ അടി കൊണ്ടിരുന്നു.

പ്രപഞ്ചത്തിലെ അനേകായിരം വള്ളികൾ കൂടിച്ചേർന്ന് അനേകായിരം ഭൂമിയുടെ അതിർവരമ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് ആ പുനർജന്മഭൂമിയിലേക്ക് പിറന്നു വീഴുകയാണ്.

ആയിരം വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥാനത്തുള്ള തന്റെ കർമ്മസ്ഥാനിയായ ഗുരുവിന്റെ പുനർജന്മം അവിടെ ആഗമനം ആകുകയായിരുന്നു.

അത്ര പൈശാചികവും ജീർണതവുമായ ആളായ പ്രദങ്കപുളകിതൻ എന്ന രാജാവ് അവിടെ പുനർജന്മം കൊണ്ടു.

അവന്റെ അഗമനം അത് അവളെ ഇല്ലാതെ ആക്കാൻ ആയിരുന്നു രാഗണിയുടെ മരണത്തിനു വേണ്ടി അതിനു വേണ്ടി മാത്രം.

കൃത്യം അഴവിനായി 49 സെക്കൻഡറിനുള്ളിൽ ഈ ഭൂമിയിലേക്ക് ചുടചുംബനമായി അയാൾയുടെ പുനർജന്മം പൂർവ്വ സ്ഥിതിയിൽ എത്തും.

***************—***—-****

വീട്ടിൽലേക്ക് ചെന്നപ്പോളും അവന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു തന്റെ പെങ്ങളൂട്ടി.

ആവളുടെ ചിരിക്കുന്ന മുഖം മാത്രം മുന്നിൽ നിറഞ്ഞു നിന്നു.

എന്നാൽ അത് പോലെ ഇന്ന് കണ്ട അവളുടെ മുഖവും മനസ്സിൽ നിന്നും പോകുന്നു ഇല്ലാ.

***************

വർഷം 2017,

അങ്ങ് അങ്ങകലെ നിറഞ്ഞു കിടക്കുന്ന നെൽപ്പാടം. അവിടേക്ക് മെല്ലെ മന്ദമാരുതനായി ഒരു ഇളം കാറ്റു അടിച്ചു അതിൽ ഒരുപാട് നെല്ല് ചെടികൾ ആ കാറ്റത്ത് ഇങ്ങനെ പയ്യെ ആടുമ്പോൾ പെട്ടെന്ന് ആകാശം ഇരുണ്ട കാർമേഘങ്ങൾ ഇരുണ്ടുകൂടി ഇരുട്ടിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഒരു പയ്യൻ ഉണ്ടായിരുന്നു.

ആ പയ്യന്റെ നേരെ ആയിരക്കണക്കിന് വരുന്ന നാഗങ്ങൾ അവന്റെ അടുത്തേക്ക് വന്നു. അവന്റെ അടുത്തേക് വന്ന ആ നാഗങ്ങൾ അവനെ ദംശിക്കാൻ തുടങ്ങി.

പെട്ടന്ന് തന്നെ കിടക്കയിൽ നിന്നും ലാലു എഴുനേറ്റു. അവൻ എഴുന്നേറ്റിട്ട് വല്ലാതെ കിതക്കാൻ തുടങ്ങി കാരണം അത്തരത്തോളം ഭയപ്പെടുന്ന സ്വപ്നമായിരുന്നു അവൻ കണ്ടത് തന്നെ.

അവൻ പതിയെ കിടക്കയിൽ നിന്നും എഴുനേറ്റു രാവിലത്തെ പരുപാടി എല്ലാം കഴിഞ്ഞു ജോലിക് പോകൻ റെഡി ആയി.

അവൻ വീടിന്റെ അടുത്ത് ഉള്ള സൂയിലെ സൂ കീപ്പർ ആയിരുന്നു. ആ സൂയിൽ കൂടുതലും പാമ്പുകൾ ആയിരുന്നു ഉണ്ടാരുന്നത്.

അതിലെ പല പാമ്പ് കളുടെയും രൂപ രേഖ ഉണ്ടാരുന്നു.

രാഗണി എന്ന് നാഗകന്യക അതുപോലെ ഇന്ദ്രൻ എന്ന് നാഗകന്യകൻ അങ്ങനെ ഒത്തിരി ഉണ്ടാരുന്നു.

അവരുടെ കഥകളിൽ വരുന്ന വില്ലൻ മാർ അങ്ങനെ പലതും അവിടെ ഉണ്ടാരുന്നു.

ആ ചിന്തകൾക്ക് എല്ലാം വിരാമം വിട്ടുകൊണ്ട് അവൻ നേരെ കുളിക്കാൻ കയറി കുളിച്ചു കഴിഞ്ഞു വന്നപ്പോൾ അവന്റെ അമ്മ ചൂടോടുകൂടി ചായയും അടയും കൊടുത്തു.

വയറു നിറച്ച തിന്നു കൊണ്ട് അവൻ അമ്മയോട് യാത്ര പറഞ്ഞു.

: അമ്മ ഞാൻ പോയിട്ട് വരട്ടെ.

: നീ ചോറ് എടുത്തരുന്നോ.

: ഇല്ലാ അമ്മ ഞാൻ മറന്നു പോയി.

: കുട്ടിയെ നീ എന്തിനുള്ള പുറപ്പാടാ ഇങ്ങനെ വിശന്നിരുന്ന് കാൻ അന്നോ പണിക് പോകുന്നെ.പോകുന്നത്നു മുൻപ് അച്ഛനോട് പറഞ്ഞിട്ട് പോ.

ലാലു നേരെ അവന്റെ അച്ഛൻന്റെ ഫോട്ടോയിൽ ലേക്ക് നോക്കി പോവാ എന്ന് പറഞ്ഞു.

അവൻ അച്ഛന്റെ മരണശേഷം കിട്ടിയ ജോലി ആണ് ഇത്.

അവന്റെ അച്ഛന്റെ പേര് നാഗുലൻ. ആയാലും ഇതേ സൂയിലെ സൂകീപ്പർ ആയിരുന്നു.

കൂട് റെഡി ആക്കി കൊണ്ട് ഇരുന്നപ്പോൾ ഒരു കരിനാഗം കടിക്കുവാരുന്നു

ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് തന്നെ മരിച്ചു. അതിൽ പിന്നെ ആണ് ലാലു നു ജോലി കിട്ടുന്നത്.

ഇടക് ജോലി ചെയ്യുമ്പോൾ നാഗങൾ അവനോടു സംസാരിക്കുന്നതു പോലെ തോന്നി.

പതിവ് പോലെ അവൻ സൂയിൽ എത്തി. ഡ്രസ്സ്‌ എല്ലാം മാറി സൂകീപ്പർ ഡ്രസ്സ്‌യിൽ ആയി മാറി.

അവൻ ഡ്രസ്സ് മാറി മുന്നോട്ടു നടന്നപ്പോൾ തന്നെ ഇന്നലെ രാത്രിയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന രാഘവൻ കുടിച്ചു ബാക്കി വെച്ച ബ്രാണ്ടി കുപ്പിയു ഏതു ജീവിയുടെ മാംസവും ചുട്ടതും അവിടെ ഉണ്ടായിരുന്നു.

ഞാൻ പലപ്പോഴും പുള്ളിയോട് പറഞ്ഞിട്ടുണ്ട് ഈ ഒരു മൃഗത്തെയും ചുട്ട തിന്നരുത് എന്നാൽ പൊള്ളിയതൊന്നും കേൾക്കത്തില്ല.

ഞാൻ നേരെ എല്ലാ ജീവികളും ആഹാരം കൊടുത്തു കൊടുത്തു അവസാനം എന്റെ അച്ഛന്റെ ജീവൻ എടുത്ത കരിനാഗത്തിന്റെ മുന്നിൽ എത്തി.

എന്നും കുറച്ചു മാത്രം ആണ് ആഹാരം അതിനു കൊടുക്കത്തു ഒള്ളു.എന്നാൽ ഇന്ന് ഞാൻ അതിന്റെ അടുത്ത് അത് വല്ലാത്ത ഒരു ഉച്ചയോടു കൂടി എന്നോട് പറഞ്ഞു

നിന്നെ തേടി അവർ വരും നീ ആരു ആണ് എന്ന് ഉള്ള സത്യം നീ അറിയും

തുടരും…

Note: അടുത്ത ഉടനെ തന്നെ വരും ❤️❤️❤️ kamukan

a
WRITTEN BY

admin

Responses (0 )