മോനാച്ചന്റെ കാമ ദേവതകൾ 5
Monachante Kaamadevathakal Part 5 | Author : Shikkari Shambhu
[ Previous Part ] [ www.kambistories.com ]
മോനാച്ചന്റെ മനസിലൂടെ പല ചിന്തകളും കടന്നു പൊക്കൊണ്ടേയിരുന്നു. സൂസമ്മയുടെ കരസ്പർശനം അവന്റെ ശരീരത്തിൽ വികാരത്തിന്റെ കുളിർമഴ പോലെ പെയ്തിറങ്ങി. അവന്റെ കൈകൾ സൂസമ്മയെ കടന്നു പിടിക്കാൻ വെമ്പി.
ത്രേസ്സ്യമ്മയെ പോലെയോ മോളികുട്ടിയെ പോലെയോ ഒരു സ്ത്രീ അല്ല സൂസമ്മ. ഈ കരയിലെ ഏറ്റവും പ്രമാണിമാരായ പുത്തൻപുരക്കലെ ഗൃഹ നാഥയാണവർ.
സൂസമ്മയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും ആരും ഭയപ്പെടും.
അത്രയ്ക്ക് പ്രൗഡിയും പ്രതാപവുമുള്ളൊരു സ്ത്രീയെ അവരുടെ വീട്ടുജോലിക്കാരുടെ മകനായ ഞാൻ കേറിപിടിച്ചാൽ ഇപ്പോളിവര് കാണിക്കുന്ന സ്നേഹം ഇല്ലാതാകും എന്ന് മാത്രമല്ല ചിലപ്പോൾ അവറാൻ മുതലാളി വെട്ടി കൊന്ന് ഏലത്തിനു വളമാക്കിയാൽ പോലും ആരും അറിയാനും പോകുന്നില്ല അറിഞ്ഞാൽ തന്നെ ആരും ചോദിക്കാനും പോകുന്നില്ല…മോനാച്ചൻ അവന്റെ ഉള്ളിൽ ഉണർന്ന വികാര തീയെ വെള്ളമൊഴിച്ചു അവൻ അണച്ചു….
സൂസമ്മ മോനാച്ചന്റെ തിണർത്ത് കിടക്കുന്ന പുറത്തൂടെ അവളുടെ മൃദുലമായ വിരലുകൾ കൊണ്ട് തടവികൊണ്ടിരുന്നു…അവളുടെ ഉള്ളിൽ പക്ഷെ ലൈംഗിക ദാഹം അളവില്ലാതെ പെരുകി…ജീവിതത്തിൽ ഒരേ ഒരാളുടെ മുൻപിൽ മാത്രം ഉണ്ടായ ലൈംഗിക അഭിനിവേശം അവൾക്കു കൗമാരകാരനായ മോനാച്ചനിൽ ഉടലെടുത്തു…
പക്ഷെ അവൾക്കതു ഇങ്ങനെ തുടങ്ങണം എന്നൊരു പിടിയുമില്ലായിരുന്നു. വർഷങ്ങളായി ഉള്ളിൽ കത്തുന്ന വികാരത്തിനു ഒരിക്കലുമില്ലാത്ത ഉണർവ് സംഭവിച്ചിരിക്കുന്നു…സൂസമ്മ അവളെ സ്വയം നിയന്ത്രിക്കാൻ ശ്രേമിച്ചു കൊണ്ടേയിരുന്നു.
അമ്മാമ്മേ സമയം ഒരുപാടായി അന്തരീക്ഷം കണ്ടിട്ട് മഴയ്ക്കുള്ള കോളുണ്ട്…തേങ്ങ എടുത്തോണ്ട് പോകണ്ടേ???
മോനാച്ചന്റെ ശബ്ദം അവളെ ഉണർത്തി…
ആ…പോകണം നിനക്ക് വയ്യല്ലോ മോനാച്ചാ.. നമ്മുക്ക് തല്ക്കാലം ഒന്നു രണ്ടെണ്ണം കൊണ്ടുപോകാം…ബാക്കി പണിക്കാരെ കൊണ്ടു എടുപ്പിക്കാം
മോനാച്ചൻ : അതു വേണ്ട അമ്മാമ്മേ.. എനിക്കിപ്പോ കുഴപ്പമില്ല…കോളനിയിലെ പെണ്ണുങ്ങള് കൊണ്ടുപോകുമെന്ന് അമ്മാമ്മ അല്ലെ പറഞ്ഞെ???
സൂസമ്മ : അതൊക്കെ ശെരിയാ…പക്ഷെ വയ്യാത്ത നിന്നെകൊണ്ട് എടുപ്പിക്കാൻ എനിക്ക് മനസ് വരുന്നില്ല…കൊണ്ടുപോകുന്നവർ കൊണ്ടു പോട്ടേ…നീ വാ
സൂസമ്മ നിർവികാരതയോടെ പറഞ്ഞിട്ട് എഴുന്നേറ്റു…അവൾ കുനിഞ്ഞു 2 തേങ്ങ കൈകളിൽ തൂക്കിയെടുത്തു. സൂസമ്മ വല്ലാത്ത നിരാശയിൽ ആയിരുന്നു. മോനാച്ചനിൽ നിന്നും അവൾ എന്തെക്കെയോ ആഗ്രഹിച്ചിരുന്നു.
വേണ്ടാ ഒന്നും ശെരിയല്ല…മകന്റെ പ്രായമുള്ള മോനാച്ചനോട് കാമം തോന്നിയതിൽ അവൾക്കു കുറ്റബോധം തോന്നി…
സംശയിച്ചു നിന്ന മോനാച്ചനോട്
കുഴപ്പമില്ലടാ നീ രണ്ടു തേങ്ങ എടുത്തോണ്ട് വരാൻ നോക്ക്….
സൂസമ്മ പറഞ്ഞിട്ട് മുൻപോട്ടു നടന്നു….
ഇരുവർക്കുമിടയിൽ വല്ലാത്ത നിശബ്ദത കളം കെട്ടി. മോനാച്ചൻ കാലി ചാക്കും രണ്ടു തേങ്ങയുമെടുത്തു അവളുടെ പുറകെ നടന്നു….
കയ്യാലയുടെ അടുത്തെത്തിയ സൂസമ്മ ഒന്നു നിന്നു…. മോനാച്ചനെ നോക്കി. മോനാച്ചൻ വേഗം മുൻപിൽ കയറി കയ്യാല ചാടി കേറി…അവന്റെ കയ്യിലിരുന്ന ചാക്കും തേങ്ങയും താഴെ വെച്ചു, സൂസമ്മയുടെ കയ്യിലിരുന്ന തേങ്ങ മേടിച്ചിട്ട് അവളുടെ നേരെ കൈ നീട്ടി…സൂസമ്മ ശ്രെദ്ധയോടെ മോനാച്ചന്റെ കയ്യിൽ പിടിച്ചു മുകളിൽ കയറി…. മോനാച്ചന്റെ കൈകളുടെ ബലം അവളെ അത്ഭുതപെടുത്തി…ഒരു പയ്യന്റെ ആരോഗ്യമല്ല അവനെന്നു അവൾക്കു തോന്നി…ഒരു പൂവ് പറിക്കുന്ന ലഘവത്തോടെയാണ് സൂസമ്മയെ അവൻ പിടിച്ചു കയറ്റിയത്…
സൂസമ്മ : മോനാച്ചാ പ്രെസ്സില്ലേ നിന്റെ പണിയൊക്കെ ഇങ്ങനെ പോകുന്നെടാ
നിശബ്തദയെ മുറിച്ചുകൊണ്ട് സൂസമ്മ ചോദിച്ചു
മോനാച്ചൻ : ഓഹ് വല്യ കുഴപ്പമൊന്നുമില്ല…ബുക്ക് ബൈൻഡ് ചെയ്യണം…. ഇപ്പൊ മെഷീൻ പ്രവർത്തിപ്പിക്കാനും പഠിച്ചു
സൂസമ്മ : ആഹാ മിടുക്കനാണല്ലോ…നിന്റെ അപ്പനോടും അമ്മയോടും പറയാം നിനക്കൊരു കല്യാണം നോക്കാൻ
മോനാചാൻ: കല്യാണമോ… എനിക്കോ..എനിക്കെങ്ങും വേണ്ടേ
സൂസമ്മ : അതെന്ന നീ പള്ളിലച്ചൻ ആകാൻ പോകുവാണോ
മോനാച്ചൻ : അച്ഛൻ ഒന്നുമാകുന്നില്ല…എനിക്കിപ്പോ വേണ്ടാന്നെ പറഞ്ഞുള്ളു
സൂസമ്മ : അപ്പൊ പെണ്ണിനേം നോക്കി വെച്ചിട്ടുണ്ടോ????
മോനാച്ചൻ : ഹേയ്… എവിടുന്ന്.. ഞാനാരേം കണ്ടു വെച്ചിട്ടൊന്നുമില്ല
സൂസമ്മ : പിന്നെടാ…നീ കള്ളം പറയേണ്ട മോനാച്ചനെ പോലൊരു സുന്ദരൻ കുട്ടപ്പനെ കെട്ടാൻ പെണ്ണുങ്ങള് ക്യൂ നിൽക്കുന്നുണ്ടാകും…
മോനാച്ചൻ : എന്റെ പൊന്നു അമ്മാമ്മേ…എന്നെ ആരും നോക്കുന്നുമില്ല.. ആരെയും ഞാനും നോക്കുന്നുമില്ല
സൂസമ്മ : അതു പോട്ടെ…നീ എന്തായാലും പെണ്ണ് കെട്ടുമല്ലോ!!! നിനക്ക് എങ്ങനത്തെ പെണ്ണിനെയാ കെട്ടാൻ ആഗ്രഹം???
നിന്റെ സങ്കല്പം ഒന്നു കേൾക്കട്ടെ….
മോനാച്ചൻ : ഓഹ് എനിക്കങ്ങനെ ഒരു ആഗ്രഹവും ഇല്ലാന്നെ…എന്നായാലും ഒരു പാവം ആരുന്നാൽ മതി
സൂസമ്മ : അതൊക്കെ നമുക്ക് പാവമാക്കി എടുക്കാം…. കാണാൻ ആരെ പോലിരിക്കണം…സിനിമ നടിയെപ്പോലെ ഇരിക്കണോ???
സൂസമ്മ ചിരിച്ചോണ്ട് ചോദിച്ചു
മോനാച്ചൻ : കളിയാക്കേണ്ട… എനിക്ക് സിനിമ നടിയെ ഒന്നും വേണ്ടായേ…
സൂസമ്മ : ഞാൻ കാര്യമായിട്ട് ചോദിച്ചതാടാ…നീ പറ..
മോനാച്ചൻ : ഞാൻ പറഞ്ഞ എന്നെ വഴക്ക് പറയരുത് എങ്കിൽ പറയാം.
സൂസമ്മ : ഇല്ല ഒന്നും പറയില്ല നീ പറഞ്ഞോ
മോനാച്ചൻ : അമ്മാമ്മയെ പോലെ ഒരു പെണ്ണിനെ മതി…അതൊരിക്കലും നടക്കില്ല എന്നറിയാം എന്നാലും…..
ഒരു പൊട്ടിച്ചിരി ആയിരുന്നു സൂസമ്മേടെ മറുപടി….
ടാ പൊട്ടാ അതിന് എനിക്കെന്നാ ഇരുന്നിട്ടാ…വയസായ അമ്മച്ചിമാരെ ആണോ നീ കെട്ടാൻ പോകുന്നെ???
മോനാച്ചൻ : അമ്മാമ്മയ്ക്ക് അതിനും മാത്രം പ്രായം ഒന്നും ആയിട്ടില്ല…മാത്രമല്ല അമ്മാമ്മയെ കാണാൻ സിനിമ നടിമാരേക്കാളും ചന്തമുണ്ട്. ഇപ്പൊ അമ്മാമ്മയെ കാണാൻ ഇത്രേം ഭംഗിയുണ്ടെങ്കിൽ ചെറുപ്പത്തിൽ എന്നാ സുന്ദരി ആയിരിക്കും….
സൂസമ്മ : മോനാച്ചാ നിർത്തിക്കോ….ഒന്നു രക്ഷപെട്ടു വന്നേയുള്ളു…ഇനിയും തല കുത്തി വീഴാൻ എനിക്ക് വയ്യാ
മോനാച്ചനും സൂസമ്മയും ചിരിച്ചുകൊണ്ട് നടന്നു…പെട്ടെന്ന് ഒരു ഇടിവെട്ടി…. സൂസമ്മയും മോനാച്ചനും ഒരുപോലെ ഞെട്ടി….
അമ്മാമ്മേ മഴ ഇരച്ചു വരുന്നുണ്ട് വേഗം നടക്കാം ഇല്ലേൽ മുകളിൽ എത്തുമ്പോളേക്കും നനഞ്ഞു കുളിക്കും
മോനാച്ചൻ പറഞ്ഞത് കേട്ടു സൂസമ്മ മുകളിലോട്ടു നോക്കി ശരിയാ..മഴ ഇരച്ചു വരുന്ന ശബ്ദം കേൾക്കാം…. വീടുവരെ ഇനിയും ഒരു പത്തു മിനിറ്റെങ്കിലും നടന്നാലേ എത്താൻ കഴിയു…അവൾ നടപ്പിന്റെ സ്പീഡ് കൂട്ടി….
അമ്മാമ്മേ നടന്നിട്ടു കാര്യമില്ല ഓടിക്കോ മഴയിങ്ങെത്തി…
മോനാച്ചൻ പറഞ്ഞു….സൂസമ്മ മോനാച്ചന്റെ പുറകെ ഓടി മഴ ഇരച്ചു പെയ്യുവാൻ തുടങ്ങി…സൂസമ്മയ്ക്ക് നേരത്തെ വീണ വീഴ്ചയിൽ കാലിനു ചെറിയ വേദന ഉണ്ടായിരുന്നു…അവൾക്കു ഓടിയിട്ടു മോനാച്ചന്റെ ഒപ്പം എത്താൻ പറ്റുന്നില്ലാരുന്നു..
മോനാച്ചാ ടാ എനിക്ക് വയ്യെടാ…ഇനി എന്നെകൊണ്ട് ഓടാൻ പറ്റില്ല…
അവള് വിളിച്ചു പറഞ്ഞത് കേട്ടു മോനാച്ചൻ നിന്നു.. അവൻ തിരിഞ്ഞു നോക്കുമ്പോൾ അരക്കു കയ്യും കൊടുത്ത് തളർന്നു നിൽക്കുന്ന സൂസമ്മയെ ആണ്.. ഓട്ടത്തിനിടയിൽ അവൾ തേങ്ങയും കളഞ്ഞിരുന്നു…മോനാച്ചൻ വേഗം പുറകോട്ടു ഓടി അവളുടെ അരികിലെത്തി…പറമ്പ് നിറച്ചു മരങ്ങൾ ഉള്ളതുകൊണ്ട് ശെരിക്കും നനഞ്ഞിട്ടില്ല പക്ഷെ പെരുമഴയാണ് പെയ്യുന്നത്… ഇവിടെ തന്നെ നിന്നാൽ നനഞ്ഞു കുളിക്കും അവനോർത്തു. മോനാച്ചന്റെ കയ്യിലിരുന്ന ചക്കെടുത്തു അവൻ സൂസമ്മയുടെ തലക്കു മുകളിൽ പിടിച്ചു…
മോനാച്ചാ നമ്മുക്ക് കുറച്ചൂടെ മുൻപോട്ടു നടക്കാം റബർ മെഷീന്റെ അവിടെ കേറി നിൽക്കാം…മഴ കുറഞ്ഞിട്ടു പോകാം…
സൂസമ്മ പറഞ്ഞു…
മോനാച്ചൻ ചാക്ക് സൂസമ്മേടെ കൊടുത്തിട്ടു അമ്മാമ്മ പോരെ…ഞാൻ ഒറ്റയോട്ടത്തിന് അവിടെ കേറി നിൽക്കാം
എന്നും പറഞ്ഞു മോനാച്ചൻ മുന്പിലോടി…സൂസമ്മ ചാക്ക് തലയ്ക്കു മുകളിൽ നിവർത്തി പിടിച്ചു പയ്യെ നടന്നു..
മോനാച്ചൻ റബ്ബർ ഷീറ്റ് അടിക്കുന്ന മെഷീൻ പുരയിൽ എത്തി…കല്ല് കൊണ്ട് കെട്ടിയ ചുവരില്ലാത്ത ഒരു ചെറിയ ഷെഡ് .. സിമന്റ് ഇട്ട തറയുടെ നടുവിൽ റബ്ബർ അടിക്കുന്ന മെഷീൻ വെച്ചിട്ടുണ്ട്…നനയാതിരിക്കാൻ ഓടിട്ട മേൽക്കൂര.. മെഷിൻ കഴിഞ്ഞാൽ കഷ്ടിച്ചു രണ്ടോ മൂന്നോ പേർക്ക് നിൽക്കാവുന്ന ഇടയേയുള്ളു…
പറമ്പിൽ നിന്നും കുറച്ചു ഉയരത്തിൽ കെട്ടിപ്പൊക്കിയതുകൊണ്ട് മഴവെള്ളം കേറില്ലാത്തതു ഭാഗ്യം….
അവൻ മുകളിലോട്ടു നോക്കി വെള്ളം പുഴപോലെ ഒഴുകി തുടങ്ങിയിട്ടുണ്ട്…. മഴക്കാലം ആയി മോനാച്ചൻ മനസ്സിൽ പറഞ്ഞോണ്ട് സൂസമ്മ വരുന്നുണ്ടോന്നു നോക്കി…. തലയിൽ ചാക്ക് പിടിച്ചു സൂസമ്മ നടന്നു വരുന്നുണ്ട്…മഴയുടെ അകമ്പടിയോടെ കുലുങ്ങി നടന്നു വരുന്ന സൂസമ്മയെ അവൻ നോക്കി നിന്നു…. വെള്ളം പറ്റാതിരിക്കാൻ മുണ്ട് ഒരു കൈകൊണ്ട് പൊക്കി പിടിച്ചിട്ടുണ്ട്…കയ്യുടെ ഒരു വശം നനഞ്ഞു ശരീരത്തോട് ഒട്ടി കിടക്കുന്ന ചട്ടയിൽ അവരോടു ദേവതയെ പോലെ തോന്നിച്ചു മോനാച്ചന്
അന്നേരമാണ് മോനാച്ചൻ പണ്ട് ആൻസി ജോസിനോട് പറഞ്ഞത് ഓർത്തത്…
പണ്ട് റബ്ബർ ഷീറ്റ് അടിക്കുന്ന മെഷിൻ പുരയിൽ വെച്ചു ആൻസിയുടെ കന്യാകത്വം ജോസ് കളയാൻ നോക്കിയ കഥ അവന്റെ മനസിലൂടെ പാഞ്ഞു പോയി. അപ്പോൾ ഇവിടെ വെച്ചാണ് രണ്ടും കൂടെ കളിവെക്കുന്നത്. ഈ വഴി അങ്ങനെ ആരും വരാറില്ല…റബ്ബർ ഇപ്പോൾ കാര്യമായിട്ട് പറമ്പിലില്ല.. ഉള്ളത് ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ആരെങ്കിലും വന്നു അടിച്ചെടുക്കും…മോനാച്ചൻ ഓർത്തു നിൽകുമ്പോൾ ഒരു വിളികേട്ടു…
മോനാച്ചാ കൈ താടാ….
മോനാച്ചൻ നോക്കുമ്പോൾ പകുതിയും നനഞ്ഞു തന്റെ നേരെ കയ്യും നീട്ടി നിൽക്കുന്ന നിൽക്കുന്ന സൂസമ്മയെയാണ്.. അവൻ കൈ നീട്ടി അവളെ വലിച്ചു കയറ്റി…
സൂസമ്മ ഓടിയതിന്റേം നടന്നതിന്റേം ഫലമായി നന്നായി അണക്കുന്നുണ്ട്..
മഴ വരാൻ കണ്ട നേരം സൂസമ്മ പിറുപിറുത്തു…
ലക്ഷണം കണ്ടിട്ട് ഈ മഴ ഇപ്പോളെങ്ങും മാറുമെന്ന് തോന്നുന്നില്ല…എങ്ങനെ കേറി പോകും മോനാച്ചാ
മോനാച്ചൻ നിസംഗതയോടെ കൈ മലർത്തി കാണിച്ചു..
ശോ കർത്താവേ പിള്ളേര് രണ്ടും ഒറ്റയ്ക്കെയുള്ളു വീട്ടിൽ അവറാച്ചായൻ കട്ടപ്പന പോയതാ വൈകിയേ വരൂന്ന് പറഞ്ഞിട്ടാ പോയെ
സൂസമ്മ സങ്കടപെട്ടു…
ജോസില്ലേ വീട്ടിൽ????
മോനാച്ചൻ ചോദിച്ചു
ഓ ആ ചെറുക്കൻ…കര നിരങ്ങാൻ പോയേക്കുവാ…അവനെ പ്രേതീക്ഷിക്കുവേ വേണ്ടാ…ഒരു ഉത്തരവാദിത്തം ഇല്ലാത്തവനാ അവൻ
ജോസിനെ താഴ്ത്തി കെട്ടി പറഞ്ഞതിൽ മോനാച്ചൻ സന്തോഷം കണ്ടെത്തി.. സൂസമ്മ കാണാതെ അവൻ ചിരിച്ചു…
മഴ മാറുമോയെന്നു കുറച്ചൂടെ നോക്കാം ഇല്ലെങ്കിൽ ഞാൻ പോയി കുടയെടുത്തിട്ടു വരാം
മോനാച്ചൻ പറഞ്ഞു…
സൂസമ്മ :അപ്പൊ നീ നനയില്ലേ????
മോനാച്ചൻ : അതു കുഴപ്പമില്ല…. ഞാൻ ഒറ്റ ഓട്ടത്തിന് പോയിട്ട് വരാം
സൂസമ്മ : വേണ്ട…നീ ഞാൻ കാരണം ഒത്തിരി ബുദ്ധിമുട്ടി.. ഒന്നാമത് പുതുമഴയാ നനഞ്ഞാൽ പനിയുറപ്പായും വരും
നമ്മുക്ക് മഴ മാറിട്ടു പോയാൽ മതി
സൂസമ്മയെ ചെറുതായി വിറക്കാൻ തുടങ്ങി.. മഴ നനഞ്ഞു ദേഹത്തെല്ലാം വെള്ളം പിടിച്ചിരിക്കുവാ.. സൂസമ്മ കുനിഞ്ഞു മുണ്ട് മെല്ലെയുയർത്തി അവളുടെ തല തുടച്ചു…സൂസമ്മേടെ മുട്ട് വരെയുള്ള മുണ്ട് നീങ്ങി…മോനാച്ചന്റെ കണ്ണുകൾ അറിയാതെ അവിടേക്കു നോട്ടം പായിച്ചു.. വെളുത്തു കൊഴുത്ത കാലിൽ നനഞ്ഞൊട്ടിയ രോമങ്ങൾ…ഇടയ്ക്ക് സൂസമ്മ മുണ്ട് വലിക്കുമ്പോൾ തുടയുടെ കുറച്ചു ഭാഗങ്ങൾ കാണാൻ പറ്റുന്നുണ്ട്…മോനാച്ചൻ ശെരിക്കും ഓർത്തു സൂസമ്മയെ പോലെ ഒരു പെണ്ണിനെ കെട്ടാൻ പറ്റിയിരുന്നെങ്കില്ലെന്ന്.. അത്രക്കും സൂസമ്മ മോനാച്ചന്റെ മനസിൽ പതിഞ്ഞിരുന്നു.
സൂസമ്മ കുനിയുമ്പോൾ ചട്ടയുടെ മുണ്ടിനോട് ചേർന്നുള്ള സൈഡ് വശം ഉയർന്നു.. സൂസമ്മയുടെ ഇടുപ്പിന്റെ വശങ്ങൾ മോനാച്ചൻ തൊട്ടടുത്തു നിന്നു കണ്ടു…ത്രേസ്യാമ്മയുടെ പോലെ ഓവറായി ചാടിയിട്ടില്ല…മുണ്ട് വലിച്ചുടുത്തിട്ടാകും അര ഭാഗം ചുവന്നു കിടക്കുന്നത്.. സൂസമ്മ തല തുവർത്തി നിവർന്നു…മോനാച്ചൻ ദൃഷ്ടി മാറ്റി…സൂസമ്മ വല്ലാത്ത കുളിരോടെ കൈകൾ നെഞ്ചിൽ ചേർത്തു ഉടൽ മൊത്തത്തിൽ വിറപ്പിച്ചു… അവളുടെ ചട്ടയുടെ മുൻഭാഗം മുൻഭാഗം നനഞ്ഞു വയറിനോട് ഒട്ടി കിടന്നിരുന്നു. സൂസമ്മ ചട്ടയുടെ അടിഭാഗം കൈയിൽ ചുരുട്ടി കൂട്ടി പിഴിഞ്ഞു…മോനാച്ചൻ ഒളികണ്ണിട്ട് നോക്കി…സൂസമ്മയുടെ കൈകൾ ചലിക്കുന്നതിനൊപ്പം ഉയർന്നു താഴുന്ന ഉടുപ്പിന്റെ മറവിൽ അവളുടെ മനോഹരമായ അണിവയർ മറഞ്ഞും തെളിഞ്ഞും അവൻ കണ്ടു…. അധികം ചാടാത്ത വയറിന്റെ ഭംഗിയെ പൂർണതയിൽ എത്തിക്കുന്ന പുക്കിൾ കുഴി അവൻ മിന്നായം പോലെ കണ്ടു…
നനഞ്ഞു വിറച്ചു നിൽക്കുന്ന മോനാച്ചനെ സൂസമ്മ നോക്കി…പാവം ചാക്ക് എനിക്ക് തന്നിട്ട് ഓടിയത് കൊണ്ടു അവൻ നന്നായി നനഞ്ഞിട്ടുണ്ട്…അവന്റെ താടിയെല്ലുകൾ വിറച്ചു കൂട്ടിയിടിക്കുന്നുണ്ട്…
മോനാച്ചാ നീയാ ഷർട്ടൂരി പിഴിഞ്ഞിട്ട് ഇടു…ഇല്ലേൽ തണുപ്പ് മാറില്ല…
സൂസമ്മ പറഞ്ഞത് കേട്ടു മോനാച്ചൻ ഷർട്ടൂരി പിഴിഞ്ഞു…
അവന്റെ തലയിലൂടെ വെള്ളം ഒഴികിയിറങ്ങുന്നുണ്ടാരുന്നു…ചെറുക്കന് ഞാൻ കാരണം പനി പിടിക്കുമല്ലോ എന്നവൾ ഓർത്തു…
മോനാച്ചാ ഇങ്ങോട്ട് നീങ്ങി നിൽക്കു…
സൂസമ്മ മോനാച്ചന് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു
മോനാച്ചൻ ഷർട്ട് തോളത്തിട്ട് അവൾക്കു നേരെ തിരിഞ്ഞു….
സൂസമ്മ അവളുടെ മുണ്ടിന്റെ അടിവശം ഉയർത്തി മോനാച്ചന്റെ തലയ്ക്കു നേരെ നീട്ടി
ടാ ഒന്നു കുനിയെടാ…
സൂസമ്മ വടിപോലെ നിൽക്കുന്ന മോനാച്ചനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു
മോനാച്ചൻ യാന്ത്രികമായി കുനിഞ്ഞു…സൂസമ്മ മോനാച്ചന്റെ തലയിൽ അവളുടെ മുണ്ടുകൊണ്ട് തുവർത്താൻ തുടങ്ങി…മോനാച്ചന്റെ മുഖം സൂസമ്മയുടെ മുലകൾക്ക് അഭിമുഖമായി നിന്നു.. അവളുടെ കൈയുടെ ചലനത്തിനനുസരിച്ചു ഇളകിയാടുന്ന മാറിടങ്ങളെ അവൻ തുറിച്ചു നോക്കി…വെള്ളം വീണു ദേഹത്തോട് അമർന്നു കിടക്കുന്ന ചട്ടയ്‌ക്കുള്ളിൽ തെളിഞ്ഞു കാണുന്ന വെണ്മ അവന്റെ കണ്ണുകളെ വിടർത്തി..
തലയുടെ പിൻഭാഗം തുടയ്ക്കനായി സൂസമ്മ അവന്റെ തല പിടിച്ചപ്പോൾ അവന്റെ മുഖം അവളുടെ മാറിലേക്ക് അമർന്നു.. സൂസമ്മയുടെ തുവർത്തലിന്റെ ഫലമായി മോനാച്ചന്റെ മുഖമവളുടെ മുലയിൽ ചേർന്നുരഞ്ഞുകൊണ്ടിരുന്നു.സൂസമ്മയിൽ ഒരു ഞെട്ടലുണ്ടായതു അവനറിഞ്ഞു..
പ്രതീക്ഷിക്കാതെ മോനാച്ചന്റെ മുഖം നെഞ്ചിൽ അമർന്നതും സൂസമ്മയുടെ മാറിലൊരു വെള്ളിടി വെട്ടിയപോലെ തോന്നിയവൾക്ക്.. കുറച്ചു മുൻപ് അസ്തമിച്ച ചിന്തകളെ വീണ്ടുമുണർത്താൻ പോന്നതായിരുന്നു ആ സ്പർശന സുഖം.
സൂസമ്മ മോനാച്ചന്റെ തലകളെ കുറച്ചൂടെ തന്റെ നെഞ്ചിലോട്ടു ചേർത്തു പിടിച്ചവൾ.. മോനാച്ചാനിലും വികാരം ഉറവയെടുത്തു…അവന്റെ കാലുകൾക്ക് ഭാരം നഷ്ട്ടപെട്ടു ഉഴറുന്നത് പോലെ തോന്നിയവന്. വീഴാതെ ഇരിക്കാൻ മോനാച്ചൻ സൂസമ്മയുടെ ഇടുപ്പിലായി രണ്ടു കൈകളും പിടിച്ചു…
ആഹ്……
മോനാച്ചന്റെ അരയിലെ പിടുത്തം
സൂസമ്മയിൽ നിന്നും അറിയാതെയൊരു നെടുവീർപ്പായി ഉയർന്നു പൊങ്ങി.
മോനാച്ചന്റെ കണ്ണുകൾ താഴേക്കു പതിഞ്ഞു…അവന്റെ കണ്ണുകളെ അമ്പരിപ്പിച്ചുകൊണ്ട് സൂസമ്മയുടെ മുണ്ട് ഉയർന്നു മാറി അവളുടെ വലത്തേ തുട നഗ്നമായിരുന്നു…അവനാ വെൺതുടകളെ കണ്ണു പറിക്കാതെ നോക്കി നിന്നു…മുഖത്തു അമരുന്ന മുലയുടെ മർദ്ദവവും കണ്ണിൻമുൻപിൽ വിരുന്നായി നിൽക്കുന്ന തുടയുടെ മാംസളതയും മോനാച്ചന്റെ ശരീരത്തിലേക്കു കാമ വികാരം ലഹരിയായി അലിഞ്ഞു ചേർന്നു..
സൂസമ്മയുടെ ഉള്ളിൽ വീണ്ടും കാമത്തിന്റെ തീ ജ്വാല എരിയുന്നത് അവളറിഞ്ഞു. മനസ്സിനെ എത്ര നിയന്ത്രിച്ചിട്ടും പിടിച്ചു നിർത്താൻ കഴിയുന്നില്ലെന്നു അവൾക്കു മനസിലായി…പ്രായം നാൽപ്പതാകുമ്പോൾ ശരീരം വീണ്ടും പതിനെട്ടുകാരിയെപ്പോലെ കാമവെറി പൂണ്ടുമെന്നും ലൈംഗിക കാര്യത്തിൽ താൽപ്പര്യം വർധിക്കുമെന്നും പണ്ടേതോ വാരികയിൽ വായിച്ചത് തന്റെ കാര്യത്തിൽ ശരിയാണെന്നു സൂസമ്മയ്ക്ക് തോന്നി.
സൂസമ്മ മോനാച്ചന്റെ തല കൂടുതലായി തന്റെ മുലയിടുക്കിലേക്ക് ചേർത്തു…അവളുടെ കയ്യിൽ നിന്നും മുണ്ട് വിട്ടുപോയിരുന്നു…അവളുടെ കൈവിരകൾ മോനാച്ചന്റെ ഈറൻ മുടിയിഴകളിലൂടെ ഇരച്ചു ഇറങ്ങി…മോനാച്ചൻ അവളെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്നവൾ വല്ലാതെ ആശിച്ചുപോയി.
മോനാച്ചൻ സൂസമ്മയുടെ മുലകൾക്ക് മുകളിലൂടെ മുഖമിട്ടു ഉരച്ചു…
മോനാച്ചന്റെ മുഖത്തെ വെള്ളത്തുള്ളികൾ കൂടി അവളുടെ ഉടുപ്പിൽ പടർന്നതോടെ സൂസമ്മയുടെ മാറിടത്തിന്റെ ഷേപ്പ് വ്യക്തമായി.…വെളുത്ത ചട്ടയ്‌ക്കുള്ളിൽ സൂസമ്മയുടെ കറുത്ത ബ്രായുടെ ദൃശ്യം തെളിഞ്ഞു നിന്നു… സൂസമ്മയുടെയും മോനാച്ചന്റെയും നിയന്ത്രണം കൈ വിട്ടുപോയിരുന്നു.സൂസമ്മയുടെ കൈകൾ മോനാച്ചന്റെ തലയിൽ നിന്നും യാന്ത്രികമായി അവന്റെ നഗ്നമായ പുറത്തേക്കു സഞ്ചരിച്ചു…മെല്ലെ മേലെയുള്ള അവളുടെ തഴുകലിനു ശക്തി പ്രാപിച്ചു സൂസമ്മ നിയന്ത്രണ രേഖ മുറിച്ച് മോനാച്ചനെ അമർത്തി കെട്ടി പിടിച്ചു…മോനാച്ചന്റെ കൈകൾ അവളുടെ ഇടുപ്പിൽനിന്നും ചട്ടയ്ക്കുളിലേക്ക് കൈകടത്തി അവളുടെ നഗ്നമായ പുറത്തേക്കു ഇഴഞ്ഞു കയറി…
പൊട്ടിയോഴുകുന്ന മഴയെ സാക്ഷിയാക്കി അവർ പരിസരം മറന്നു ഇണചേരുവാൻ തയ്യാറെടുത്തു…
സൂസമ്മയുടെ മുലകളിലെ മോനാച്ചന്റെ മുഖംകൊണ്ടുള്ള തള്ളൽ കൊണ്ട് സൂസമ്മയുടെ കാലുകൾ പുറകോട്ടു സഞ്ചരിച്ചു…മെഷീൻ പുരയുടെ തൂണിലിടിച്ചു അവൾ നിന്നു…മോനാച്ചൻ സൂസമ്മയുടെ നെഞ്ചിൽ നിന്നും തലയുയർത്തി അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…. ഈറനണിഞ്ഞ സൂസമ്മയുടെ മുഖം മോനാച്ചന്റെ വികാരം ഇരട്ടിപ്പിച്ചു…കൂമ്പിയടഞ്ഞ കണ്ണുകളും മുഖത്തേക്ക് പടർനിറഞ്ഞിയ മുടിയിഴകളും തണുപ്പും വികാരവും കൊണ്ട് വിറക്കുന്ന തടിച്ചു മലർന്ന ചുണ്ടുകളും…സൂസമ്മയെ ഒരു “കാമ ദേവത”യാക്കി മാറ്റി.
സൂസമ്മ മോനാച്ചന്റെ മുഖം കൈകളിൽ ചേർത്ത് പിടിച്ചു.. അടക്കാനാവാത്ത വികാരത്തോടെ അവന്റെ ചുണ്ടുകളിലേക്ക് അവളുടെ ചോര കിനിയുന്ന ചുണ്ടുകളെ ചേർത്തു…അതു മതിയാരുന്നു മോനാച്ചനിലെ പുരുഷന് ഉണരുവാൻ…അവൻ ഒരു കൈ സൂസമ്മയുടെ തലയിൽ അമർത്തി അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടുകൾ കൊണ്ടു വിഴുങ്ങി…. സൂസമ്മയുടെ കീഴ്ച്ചുണ്ടിൽ കടിച്ചു വലിച്ചു കൊണ്ടു അവൻ ചപ്പി നുണഞ്ഞു.. കുടിച്ചിട്ടും കുടിച്ചിട്ടും മതിയായാകാത്ത പോലെ അവൻ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ടേയിരുന്നു. മോനാച്ചന്റെ നാവ് അവളുടെ വായിലേക്ക് ഇഴച്ചു കയറ്റിയവൻ…സൂസമ്മയുടെ ഉമ്മിനീരിനെ
വീഞ്ഞുപോലെ രുചിയോടെ മോനാച്ചൻ നുണഞ്ഞിറക്കി….. അത്രയും ആവേശത്തോടെ അവർ ഇതുവരെയും ഇതിനുമുൻപ് ചുംബിച്ചിട്ടില്ല…. സൂസമ്മയുടേം അവന്റെയും നാവുകൾ തമ്മിൽ ചുറ്റി പിണഞ്ഞു.. സൂസമ്മ അവന്റെ ചുണ്ടുകളെയും ചപ്പി വലിച്ചു……മിനിട്ടുകളോളം അവരുടെ ചുംബനം തുടർന്ന് കൊണ്ടേയിരുന്നു…
ഒടുവിൽ ശ്വാസം മുട്ടി സൂസമ്മ അവളുടെ തല പുറകോട്ടു പിൻവലിച്ചു…അവളുടെ ചോര ചുണ്ടുകളിൽ മോനാച്ചന്റെ പല്ലമർന്നു നീലിച്ചു കിടന്നു. സൂസമ്മ അണച്ചുകൊണ്ട് ശ്വാസം നീട്ടി വലിച്ചു…മോനാച്ചൻ അവളിലേക്ക് വീണ്ടും ചേർന്നു…സൂസമ്മയുടെ വെള്ളാരം കഴുത്തിലേക്കു അവന്റെ ചുണ്ടുകൾ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളോടൊപ്പം അലിഞ്ഞു ചേർന്നു.…അവളുടെ മെലിഞ്ഞ കഴുത്തിലെ
ഞരമ്പുകൾ തെളിഞ്ഞു നിന്നു…നനവാർന്ന അവളുടെ കഴുത്തിലൂടെ മോനാച്ചന്റെ ചുണ്ടുകൾ തലങ്ങും വിലങ്ങും പാഞ്ഞു നടന്നു. സൂസമ്മയുടെ ശരീരത്തില്ലേ ഒരോ രോമകൂപവും രോമാഞ്ചം പൂണ്ടു എഴുന്നേറ്റു നിന്നു…സൂസമ്മ സഹിക്കാൻ പറ്റാത്ത വികാരത്തോടെ മോനാച്ചന്റെ തലമുടിയിൽ കൈ വിരലുകൾ തെരുത്തു കയറ്റി അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.
മോനാച്ചൻ അടക്കാനാവാത്ത ആവേശത്തോടെ സൂസമ്മയുടെ കണ്ണിലും നെറ്റിയിലും കവിളും മൂക്കിലും ഉമ്മകൾ കൊണ്ടു മൂടി…മോനാച്ചൻ അവന്റെ നാവിൻ തുമ്പ് അവളുടെ ചെവിക്കുള്ളിൽ കയറ്റി വട്ടം കറക്കി…സൂസമ്മ പെരുവിരലിൽ കുത്തിനിന്നു പോയി…. അവളുടെ പൂറ് പൊട്ടിയോഴുകാൻ തുടങ്ങിയിരുന്നു…അത്രയ്ക്ക് വികാരം അവളിലേക്ക് മോനാച്ചൻ പകർന്നു കൊണ്ടിരുന്നു…. മോനാച്ചന്റെ കുണ്ണയും ഏറെക്കുറെ അതേയവസ്ഥയിൽ ആയിരുന്നു…അവന്റെ നിക്കറു പൊട്ടിക്കും വിധം കമ്പിയടിച്ചു സൂസമ്മയുടെ വയറു പൊള്ളിച്ചു കൊണ്ട് കുത്തി നിന്നു.
മോനാച്ചൻ സൂസമ്മയുടെ പുറത്തോടെയുള്ള കൈകളുടെ സഞ്ചാരത്തെ താഴേക്കു പായിച്ചു…. മുണ്ടിന് മുകളിലൂടെ സൂസമ്മയുടെ ചന്തിയിൽ കൈകൾ അമർത്തി…സൂസമ്മയുടെ അരക്കെട്ട് മോനാച്ചന്റെ അരക്കെട്ടിലേക്കു അമർന്നു ചേർന്നു…മുണ്ടിന് മുകളിലൂടെ മോനാച്ചന്റെ ലിംഗം പകർന്നു നൽകുന്ന സുഖത്തിൽ അവൾ കുറുകി…
മോനാച്ചന്റെ കൈകൾ സൂസമ്മയുടെ ചന്തിയെ ഞെക്കി പൊട്ടിക്കും വിധം അമർത്തി ഞെരിച്ചു. അവളുടെ ചന്തിയുടെ
മൃദുലത അവന്റെ കൈകളിൽ ഒതുങ്ങാതെ തെന്നി നടന്നു. മോനാച്ചന്റെ മുഖം കഴുത്തിൽ നിന്നും താഴെക്കിറങ്ങി, അവളുടെ മുലയിടുക്കിൽ മോനാച്ചൻ മുഖം അമർത്തി. ചട്ടയ്ക്ക് പുറത്തൂടെ തള്ളി നിൽക്കുന്ന മുലയുടെ വിടവിൽ മോനാച്ചൻ നാവു തള്ളിയിറക്കി.
മഴയിലും അന്തരീക്ഷത്തില്ലേ തണുപ്പിലും സൂസമ്മയുടെ ശരീരം ചൂട് പിടിച്ചിരുന്നു. അവളൊരു ഉന്മദിനിയെപ്പോലെ വികാരവതിയായി മോനാച്ചന്റെ കരങ്ങളിൽ കിടന്നു പിടച്ചു. മോനാച്ചന്റെ കൈകൾ അവളുടെ മുലകളിലേക്കു നീണ്ടു. മോനാച്ചൻ സ്വപ്നം കണ്ട സൂസമ്മയുടെ മാറിടങ്ങൾ അവൻ കൈക്കുളിലാക്കി.
അവന്റെ കൈകൾ താഴെ നിന്നും മുകളിലേക്കു ആ മുലകളെ ഞെക്കിയുടച്ചു.
ഉടുപ്പിന് മുകളിലൂടെ അവളുടെ മുലഞെട്ടുകളെ അവൻ തേടിപിടിച്ചു ഞെരടി…സൂസമ്മയിൽ സുഖവും വേദനയും നിറഞ്ഞ അനുഭൂതി പടർന്നു. അവൾ മൂളാനും മുരളാനും തുടങ്ങി.മോനാച്ചൻ തറയിൽ മുട്ടുകുത്തിയിരുന്നു. സൂസമ്മ അവന്റെ നീക്കങ്ങൾ നോക്കി നിന്നു.
മുട്ട് കുത്തി തറയിലിരുന്ന മോനാച്ചൻ സൂസമ്മയുടെ വയറിലേക്ക് മുഖമടുപ്പിച്ചു.
അവളുടെ ചട്ട അവൻ ഉയർത്തി പിടിച്ചു, സഹായത്തിനെന്നവണ്ണം സൂസമ്മ ചട്ട തന്റെ കൈകൊണ്ട് ഉയർത്തി പിടിച്ചു കൊടുത്തു. മോനാച്ചൻ സൂസമ്മയുടെ വയറിലേക്ക് സൂക്ഷിച്ചു നോക്കി.
വെണ്ണ കടഞ്ഞപോലത്തെ സുന്ദരമായ വയർ.. മടക്കുകൾ ഇല്ലാത്ത ഒത്തിരി ചാടാത്ത എന്നാൽ മാംസളമായ വയറിന്റെ ഒത്ത നടുവിൽ അഴകായി നിൽക്കുന്ന പുക്കിൾ. മോനാച്ചന്റെ നാവു അവളുടെ പുക്കിൾ കുഴിയിലേക്ക് നീണ്ടു…സൂസമ്മ കണ്ണുകൾ ഇറക്കിയടച്ചു നാവിന്റെ സ്പർശനം അവളുടെ വയറിനെ ഉള്ളിലേക്ക് വലിച്ചു. മോനാച്ചൻ പുക്കിൾ കുഴിയിൽ നാവിട്ടിളക്കി അവന്റെ കുറ്റിമീശ അവളുടെ വയറിൽ കുത്തിയിറങ്ങി.. സൂസമ്മയിൽ ഇക്കിളിയിൽ പൊതിഞ്ഞ സുഖം ഇരച്ചു കയറി.. മോനാച്ചൻ സൂസമ്മയുടെ വയറിൽ ചുണ്ടും നാക്കും കൊണ്ട് കഥയെഴുതി.വയറാകെ മുഖമിട്ടു ഉരച്ചു.
അവളുടെ ഇടുപ്പിൽ വേദനിപ്പിക്കാതെയവൻ കടിച്ചു
ആഹ്ഹ്…. സൂസമ്മയിൽ നിന്നും സീൽകാരമുയർന്നു
മോനാച്ചൻ സൂസമ്മയുടെ മുണ്ടിന്റെ മടക്കിൽ കൈ വെച്ചു….സൂസമ്മ എതിർക്കുംവിധം അവന്റെ കയ്യിൽ പിടിച്ചു.
മുഖമുയർത്തി മോനാച്ചൻ സൂസമ്മയെ നോക്കി നാണവും കാമവും ഇടകലർന്ന അവളുടെ കണ്ണുകളിൽ രാവിലെ എഴുതിയ കണ്മഷി പടർന്നിരുന്നു. മോനാച്ചൻ അവളുടെ ദുർബലമായ എതിർപ്പിനെ കൈകൾ കൊണ്ട് പിടിച്ചു മാറ്റി…സൂസമ്മയുടെ പൂർ കാണാനുള്ള കൊതിയോടെ അവനവളുടെ മുണ്ടിന്റെ കുത്തഴിച്ചു… അവനെ അത്ഭുതപെടുത്തുന്ന ഒരു കാഴ്ചയാണ് അവൻ കണ്ടത്….
മുണ്ടിനടിയിൽ അടിവയറിലേക്ക് ചേർന്നു കിടക്കുന്ന ഒരു സ്വർണ്ണ അരഞ്ഞാണം……
അതവളുടെ വെളുത്തു കൊഴുത്ത അരക്കെട്ടിൽ കെട്ടി പിണഞ്ഞു കിടക്കുന്നത് മോനാച്ചൻ കൊതിയോടെ നോക്കി കണ്ടു…
മോനാച്ചൻ അരഞ്ഞാണം ചേർത്തു അവളുടെ അടിവയറ്റിൽ ഉമ്മ വെച്ചു…
ശ് ശ്……സൂസമ്മ ചീറി…..
മോനാച്ചൻ മുണ്ടിന്റെ പിടുത്തം കൈവിട്ടു…അതവളുടെ കൊഴുത്ത കാലിലൂടെ ഊർന്നു തറയിൽ വീണു…
അരയ്ക്ക് താഴേക്കു നഗ്നമായ അവളുടെ അരയിടുക്കിൽ ചന്ദന കളർ ഷട്ടി മാത്രം അവശേഷിച്ചു….. മോനാച്ചൻ അവളുടെ ഷട്ടിയിൽ കൈവെച്ചു.
മഴവെള്ളം വീണും മോനാച്ചന്റെ കാമകേളിയിൽ ഉറവപൊട്ടി ഒഴുകിയ കാമ രസത്തിലും നനഞ്ഞു കുതിർന്ന ഷട്ടിയവളുടെ അരയിൽ പറ്റിച്ചേർന്നു കിടന്നിരുന്നു. അടങ്ങാത്ത ആവേശത്തോടെ മോനാച്ചൻ സൂസമ്മയുടെ ഷട്ടി വലിച്ചൂരി…സൂസമ്മയുടെ കൽപ്പാദങ്ങളിൽ ചുരുണ്ട് കൂടിയത് കിടന്നു. ഇപ്പോൾ സൂസമ്മ അരക്കു താഴെ പൂർണ്ണ നഗ്നയായി നിന്നു…
സൂസമ്മ നാണത്തോടെ അവളുടെ അരക്കെട്ടിനെ കൈകൊണ്ട് മൂടി പിടിച്ചു…മോനാച്ചൻ അവളുടെ കൈകളിൽ ഉമ്മകൾ വെച്ചു മെല്ലെയവളുടെ കൈകളെ അടർത്തി മാറ്റി….. രോമം നിറഞ്ഞ ആൻസിയുടെയും മോളികുട്ടിയുടെയും ത്രേസ്യാമ്മയുടെയും പൂറുകൾ മാത്രം കണ്ടിട്ടുള്ള മോനാച്ചന് ആദ്യമായി വടിച്ചു മിനുക്കിയ സൂസമ്മയുടെ പൂറ് കാഴ്ചയുടെ വിരുന്നോരുക്കി …. മോനാച്ചൻ ആർത്തിയോടെ സൂസമ്മയുടെ പൂറിലൊട്ടു നോക്കി നിൽക്കുന്നകുന്നത് കൊണ്ട് ചേർന്നടഞ്ഞു നിൽക്കുന്ന വെളുത്തു തുടുത്ത പൂറിന്റെ അടിവശത്തു ചെറുതായി തള്ളി നിൽക്കുന്ന മാംസ കഷ്ണം. അതിലൂടെ ഊറി നിൽക്കുന്ന സൂസമ്മയുടെ കടിവെള്ളം. അടങ്ങാനാവാത്ത വികാരത്തിന്റെ ഫലമായി തടിച്ചുയർന്നു നിൽക്കുന്ന അപ്പത്തിന്റെ മുകളിലൂടെ ചുവപ്പ് രാശികൾ പടർന്നു കിടക്കുന്നു…ഒരിടത്തുപോലും കറുപ്പ് പടരാത്ത യോനിമുഖത്തിലേക്ക് സൂസമ്മയുടെ സ്വർണ്ണ അരഞ്ഞാണത്തിന്റെ തുമ്പ് നീണ്ടു ചേർന്നു കിടപ്പുണ്ട്
മോനാച്ചന്റെ നാവിൽ വെള്ളമൂറി.. പൂർ കൊതിയാനായ മോനാച്ചനു സൂസമ്മയുടെ പൂറൊഴുക്കുന്ന പുളിവെള്ളം കുടിക്കാൻ ആർത്തി മൂത്തു…മോനാച്ചന്റെ നാവും ചുണ്ടും അവളുടെ പൂറിലേക്ക് നീണ്ടു…
മോനാച്ചന്റെ വായിൽ നിന്നും ഉയരുന്ന ചൂട് ആവി സൂസമ്മയുടെ പൂറിന്റെ മുകളിൽ പതിഞ്ഞതും സൂസമ്മ തൂണിലേക്ക് തലച്ചേർത്തു കണ്ണുകളെ ഇറുക്കിപിടിച്ചു.
അവൻ നാക്ക് നീട്ടി സൂസമ്മയുടെ പൂറിന്റെ അടിയിലെ മാംസളതയിലൂടെ ഒഴുകിയിറങ്ങുന്ന തേൻ തുള്ളി നക്കിയെടുത്തു.. സൂസമ്മയുടെ മദജലത്തിന്റെ ഉപ്പും പുളിയും മോനാച്ചന്റെ നാവിലൂടെ അവന്റെ വായിലേക്ക് പടർന്നു.
മോനാച്ചന്റെ സിരകളെ ഉത്തേജിപ്പിക്കുന്ന ലഹരിപ്പോലെ അവനതു നുണഞ്ഞിറക്കി. മോനാച്ചൻ സൂസമ്മയുടെ പൂറിനെ മുഴുവനായും വായിലേക്ക് കയറ്റി ചപ്പി വലിച്ചു….
സൂസമ്മയ്ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അവന്റെ ഓരോ നീക്കവും. അവറാൻ വഴിപാട് പോലെ അവൾക്കു ചെയ്തു കൊടുത്തിട്ടുള്ള വദന സുരതം മോനാച്ചൻ ആസ്വദിച്ചു ആവേശത്തോടെ ചെയ്തപ്പോൾ സൂസമ്മ നിയന്ത്രണം വിട്ടു അമറി….
മോനാച്ചൻ ഒരു കൈ തറയിൽ കുത്തി തല മുകളിലേക്കു ഉയർത്തി സൂസമ്മയുടെ പൂറിനെ താഴെ നിന്നും മുകളിലേക്കു നാക്കിട്ട് ഉഴുതു മറിച്ചു…പൂർ പിളർപ്പിലൂടെ മോനാച്ചന്റെ അരമുള്ള നാക്ക് വേഗതയിൽ ഉയർന്നു താണു…
സൂസമ്മയുടെ ശരീര ഭാഷ മാറി….നാൽപതി രണ്ടു വയസ്സിനിടയിൽ ആദ്യമായി അവൾ പൂറിൽ നാക്കുകൊണ്ടു ലഭിക്കുന്ന സുഖത്തിൽ കഴച്ചു പൊട്ടി. മോനാച്ചന്റെ തലയിൽ കൈ ചേർത്ത് അവളുടെ പൂറിലേക്ക് അമർത്തി ഉരച്ചു വിട്ടവൾ. ഒരു ഭ്രാന്തിയെപ്പോലെ അവൾ സുഖംകൊണ്ട് അലറി വിളിച്ചു
മോനാച്ചാ…. സ്വർഗമാടാ………..
എനിക്ക് സഹിക്കാൻ മേലെടാ…..
എന്റെ പൂറ് കടിച്ചു തിന്നെടാ മോനെ….
എന്നാ സുഖമാ…മോനാച്ചാ…………….
നക്കി തിന്നെടാ…………….
നക്കി നക്കി സുഖിപ്പിക്കു….
ആാാഹ് അങ്ങനെ തന്നെ………
നിർത്താതെ ചപ്പെടാ…മുത്തേ…
നാക്ക് കുത്തിയിറക്കേടാ…………..
നീ എന്റേത് മാത്രമാ മോനാച്ചാ……
അത്രയ്ക്ക് സുഖമാടാ നീയെനിക്കു തരുന്നേ……..
സൂസമ്മ സുഖം കൊണ്ടു കൂവി വിളിച്ചോണ്ടിരുന്നു….
സൂസമ്മയുടെ വികാര ശബ്ദങ്ങൾ അവനെ കൂടുതൽ ആവേശവനാക്കി. അവൻ സൂസമ്മയുടെ പൂറ് പൊളിച്ചു നാക്ക് പൂറിന്റെ അകത്തേക്ക് തള്ളി കയറ്റി…. അവളുടെ പൂറിന്റെ ഉള്ളിൽ നിന്നും തോരാതെ ഒലിച്ചിറങ്ങുന്ന കൊഴുത്ത മദജലം ഉറുഞ്ചി വലിച്ചെടുത്തു…മോനാച്ചന്റെ മുഖം മുഴുവൻ അവളുടെ തേനിന്നാൽ നനഞ്ഞു കുതിർന്നു.
സുഖം കൊണ്ടു ആടിയുലഞ്ഞ സൂസമ്മയ്ക്ക് കാലുകൾ നിലത്തുറപ്പിക്കാൻ പറ്റാതായി…. വീഴാൻ തുടങ്ങിയ സൂസമ്മയുടെ ഒരു കാൽ മോനാച്ചൻ അവന്റെ തോളിലൂടെ കയറ്റി വെച്ചു…സൂസമ്മ കൈകൾ തലയ്ക്കു മുകളിൽ ഉയർത്തി തൂണിൽ പിടിച്ചു നിന്നു…
ഇപ്പോൾ സൂസമ്മയുടെ പൂർ മോനാച്ചന്റെ മുൻപിൽ നന്നായി പൊളിഞ്ഞു നിന്നു…. അവളുടെ വെളുത്ത പൂറിന്റെ ഉള്ളിലെ ചുവപ്പ് പാളികൾ മോനാച്ചൻ കണ്ണുകുളിർക്കേ കണ്ടു…..
മോനാച്ചൻ അവളുടെ പൂറിതളുകളെ ചപ്പി വലിച്ചു…വായിൽ വെച്ചു പല്ലുകൊണ്ട് മെല്ലെ കടിച്ചു
ഓഹ്ഹ്….. സൂസമ്മ കഴപ്പ് പൊട്ടി…. തേങ്ങി
മോനാച്ചന്റെ ചുണ്ടും നാക്കും അവളുടെ കന്തിനെ തിരഞ്ഞു കണ്ടെത്തി….. ഒരു വൻപയറിന്റെ മുഴുപ്പിൽ തടിച്ചു ഉന്തി നിന്ന കന്തിനെ മോനാച്ചൻ വിഴുഞ്ഞി…. അവന്റെ നാവിന്റെ സ്പർശനം കന്തിൽ പടർന്നതും സൂസമ്മ ഒന്നു തുള്ളി വിറച്ചു…. മോനാച്ചൻ കന്തിനെ ചപ്പിയും നുണഞ്ഞും സ്വർഗം കാണിച്ചു.
സൂസമ്മയ്ക്കു അവൾ ആകാശത്തൂടെ പറന്നു നടക്കുന്ന പോലെ തോന്നി…. അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി…കണ്ണിലെ കൃഷ്ണമണികൾ ബോധം നഷ്ട്ടപെട്ടപോലെ മുകളിലേക്കു മറിഞ്ഞു….. അടിവയറ്റിൽ നിന്നും പുറത്തേക്കു അണക്കെട്ടു പൊട്ടിയപോലെ
എന്തെല്ലാമോ ഒഴുകി വരുന്നപോലെ തോന്നി…തലയ്ക്കുളിൽ പെരുപ്പ് പടർന്നു കയറി കണ്ണുകളിൽ ഇരുട്ടു പടരുമ്പോലെ…. സൂസമ്മയുടെ അരക്കെട്ട് വെട്ടി വിറച്ചു…സൂസമ്മ മോനാച്ചന്റെ തലയിൽ പിടിച്ചു അമർത്തി…..
മോനാച്ചാ……എനിക്ക്…. എനിക്ക് വരുന്നെടാ…..
സൂസമ്മ അലറി കൊണ്ടു പറഞ്ഞു….
സൂസമ്മയുടെ പൂറ് പൊട്ടി ഒഴുകി…. കൊഴുത്ത മദജലം അണപ്പൊട്ടി മോനാച്ചന്റെ മുഖത്തോട്ടു തെറിച്ചു…. അവൻ വാ തുറന്നു പിടിച്ചു…. സൂസമ്മയുടെ പൂറിൽ നിന്നും ചീറ്റി വരുന്ന രതിമൂർച്ചയുടെ ജല തുള്ളികൾ മോനാച്ചൻ നുണഞ്ഞിറക്കി.
സൂസമ്മ മോനാച്ചൻ പകർന്നു നൽകിയ രതിമൂർച്ചയിൽ തളർന്നു മോനാച്ചന്റെ മുകളിലേക്കു മറിഞ്ഞു.മോനാച്ചൻ തറയിൽ വീണു. സൂസമ്മ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു…അടക്കാനാവാത്ത അണപ്പോടെ അവൾ ശ്വാസം വലിച്ചു വിട്ടു.
മോനാച്ചന്റെ കൈകൾ അവളുടെ തലയിലൂടെ മുടിയിഴകളെ തഴുകിവിട്ടു .മഴ പുറത്തു തകർത്തു പെയ്തുകൊണ്ടേയിരുന്നു.
ഒരഞ്ചു മിനിട്ടോളം അവന്റെ നെഞ്ചിൽ കിടന്ന സൂസമ്മ മെല്ലെ തലയുയർത്തി മോനാച്ചനെ നോക്കി ജീവിതത്തിൽ ആദ്യമായി വദനസുതരത്തിലൂടെ ലഭിച്ച രതിമൂർച്ച സൂസമ്മക്കു മോനാച്ചനിൽ പ്രണയം ഉടലെടുക്കുവാൻ കാരണമായി.
അവൾ പ്രണയം നിറഞ്ഞ മുഖഭാവത്തോടെ മോനാച്ചന്റെ കണ്ണുകളിലേക്ക് നോക്കി.
മോനാച്ചാ…
അവൾ നീട്ടി വിളിച്ചു
എന്താ അമ്മാമ്മേ…
അവൻ വിളികേട്ടു
മോനാച്ചാ നീയെന്നെ അമ്മാമ്മെന്നു ഇനി വിളിക്കേണ്ട…. സൂസമ്മെന്നു വിളിച്ചാൽ മതി
അവൾ പറഞ്ഞു
മോനാച്ചൻ അവിശ്വസനതയോടെ അവളെ നോക്കി.. കാര്യം ഇത്രയും അടുത്തെങ്കിലും അവന് സൂസമ്മയെ അങ്ങനെ വിളിക്കാൻ പേടിയായിരുന്നു.. പ്രായത്തിൽ മൂത്തവർ പോലും സൂസമ്മയെ പേര് വിളിച്ചു അവൻ കേട്ടിട്ടില്ല. ആ സൂസമ്മയെ പേര് വിളിക്കാൻ അവളു തന്നെ പറഞ്ഞത് അവന് വിശ്വസിക്കാൻ തോന്നിയില്ല..
മോനാച്ചൻ :അത് ഞാൻ ഇങ്ങനെയാ അമ്മാമ്മയെ പേര് വിളിക്കുന്നെ ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും???
സൂസമ്മ : അതിന് നീ ആൾക്കാരുടെ മുൻപിൽ വെച്ചു വിളിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ. ആരും ഇല്ലാത്തപ്പോൾ വിളിച്ചാൽ മതി…എനിക്കാതാ ഇഷ്ട്ടം!!!
മോനാച്ചൻ സ്വപ്ന ലോകത്തെന്നവിധം അവളെ നോക്കി
മോനാച്ചാ….
അവൾ കൊഞ്ചും പോലെ വിളിച്ചു
മോനാച്ചൻ ഒന്നു ആലോചിച്ചിട്ട് അവളെ നോക്കി
സൂസമ്മേ….
ഒരു ജാള്യതയോടെ അവൻ വിളിച്ചു
മിടുക്കൻ എന്റെ മോനാച്ചൻ ഇനി എന്നെ അങ്ങനെയേ വിളിക്കാവു കേട്ടോ
എന്നും പറഞ്ഞു സൂസമ്മ മോനാച്ചന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്തു..
മോനാച്ചൻ സൂസമ്മയുടെ തലയിൽ പിടിച്ചു കൊണ്ടു അവളുടെ കീഴ്ച്ചുണ്ട് അവന്റെ ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു.സൂസമ്മ അവന്റെ മേൽചുണ്ടും നുണഞ്ഞിറക്കി. സൂസമ്മയിൽ കാമം വീണ്ടും മൊട്ടിട്ടു. മോനാച്ചൻ സൂസമ്മയെ ഇറുമ്പടക്കം കെട്ടി പിടിച്ചു…അവനവളെ കെട്ടിമറിച്ചു സൂസമ്മയെ അടിയിലാക്കി….
സൂസമ്മയുടെ ചട്ട അവൻ തലയിലൂടെ വലിച്ചൂരിയെടുത്തു വെളുത്തു കൊഴുത്ത സൂസമ്മയുടെ ശരീരത്തിൽ ഒരു കറുത്ത ബ്രാ മാത്രം അവശേഷിച്ചു.. മോനാച്ചൻ ബ്രായുടെ മുകളിലൂടെ സൂസമ്മയുടെ മുലകളെ കടിച്ചു. മുലയിടുക്കിൽ അവന്റെ മുഖം ചേർത്ത് അമർത്തി. സൂസമ്മ അവളുടെ നടുവ് ഉയർത്തി കൊടുത്തു…കാര്യം മനസിലായ മോനാച്ചൻ പുറകിലൂടെ കയ്യിട്ടു അവളുടെ ബ്രായുടെ ഹുക്ക് ഊരിവിട്ടു. തറയിലേക്ക് കിടന്ന സൂസമ്മയുടെ പുറത്ത് സിമന്റ് തറയുടെ തണുപ്പ് അരിച്ചു കയറി…അവൾ അഴിച്ചു വെച്ച ബ്രാ നെഞ്ചിൽ ചേർത്തു പിടിച്ചുകൊണ്ടു എഴുനേറ്റിരുന്നു…മോനാച്ചൻ സംശയ ഭാവത്തോടെ അവളെ നോക്കി
തണുപ്പാടാ….
അവൾ ചിണുഞ്ഞി കൊണ്ട് പറഞ്ഞു
മോനാച്ചൻ സൂസമ്മയുടെ അഴിഞ്ഞു വീണ മുണ്ടെടുത്തു തറയിൽ വിരിച്ചു…
മോനാച്ചൻ സൂസമ്മയിലേക്ക് നീങ്ങി ചെന്നു…അവളുടെ കൈകളെ നെഞ്ചിൽ നിന്നും എടുത്തു മാറ്റി…. ഊരി വീഴാൻ നിൽക്കുന്ന ബ്രായുടെ വള്ളികൾ അവൻ അവളുടെ തോളിൽ നിന്നും എടുത്തുമാറ്റി…
ബ്രാ അവളുടെ മടിയിലേക്ക് വീണു…അങ്ങനെ ആദ്യമായി മോനാച്ചൻ സൂസമ്മയുടെ വെൺ മുലകളെ പൂർണമായി കണ്ടു…ഉരുണ്ടു കൊഴുത്ത പാൽ നിറമുള്ള മുലകൾ. ഒരുപാട് ഇടിഞ്ഞു തൂങ്ങാത്ത മുഴുത്ത മുലകളുടെ നടുവിലായി ചുവപ്പ് കലർന്ന ബ്രൗൺ നിറമുള്ള മുല ഞെട്ടുകൾ. നീണ്ട മുലഞെട്ടുകൾ മോനാച്ചന്റെ നേരെ തുറിച്ചു നിന്നു.
മോനാച്ചൻ സൂസമ്മയുടെ നെഞ്ചിലേക്ക് തല ചായിച്ചു. സൂസമ്മയുടെ തടിച്ചു കൊഴുത്ത ചക്ക മുലകളിലേക്ക് അവന്റെ ചുണ്ടുകൾ നീണ്ടു…അവളുടെ മുലയിലെ രോമാകൂപങ്ങൾ വികാരം കൊണ്ടു എഴുന്നേറ്റു നിന്നു. സൂസമ്മയ്ക്ക് മുലയുടെ ഉള്ളിൽ നിന്നും പാല് ചുരത്തുന്നപോലെയുള്ള തോന്നലുണ്ടായി. അവളുടെ മുലഞെട്ടുകൾ മോനാച്ചന്റെ വായുടെ ചൂടറിയാൻ വെമ്പി. മോനാച്ചൻ അവളുടെ ഒരു മുലയെ വായിലേക്ക് ചേർത്തു. അവൻ ഒരു കുഞ്ഞിനെപോലെ അവളുടെ മുലഞെട്ടുകളെ കടിച്ചു പിടിച്ചു ചപ്പി വലിച്ചു. അവന്റെ നാവ് അവളുടെ മുലയിലൂടെ ഒഴുകി നടന്നു. മുലഞെട്ടിനു ചുറ്റും അവൻ നാക്കുകൊണ്ട് വട്ടം കറക്കി. ഇടയ്ക്കവളുടെ മുലഞെട്ടിൽ പല്ലമർത്തി അവൻ കടിച്ചു
ആഹ്ഹ്…സൂസമ്മ വികാരം പൂണ്ടു
മോനാച്ചൻ സൂസമ്മയുടെ ഇരുമുലകളും മാറി മാറി ചപ്പി നുണഞ്ഞുകൊണ്ടേയിരുന്നു. സൂസമ്മ മോനാച്ചന്റെ തലയിൽ അമർത്തി അവളുടെ മുലകളെ അവന്റെ വായിലേക്ക് കൂടുതലായി തള്ളി കൊടുത്തു കൊണ്ടേയിരുന്നു…
മുലക്കുടിച്ചെഴുന്നേറ്റ മോനാച്ചൻ സൂസമ്മയെ വിരിച്ചിട്ട മുണ്ടിലേക്ക് കിടത്തി…അവന്റെ കുണ്ണയ്ക്കു അവളുടെ പൂറ്റിൽ കേറ്റാൻ ധൃതി ആയിരുന്നു. സൂസമ്മ കൈകൾ വിടർത്തി മലർന്നു കിടന്നു. അന്നേരമാണ് അവൻ സൂസമ്മയുടെ കൈകൾക്കിടയിൽ നോക്കിയത്.. കറുപ്പ് പാകിയപോലെ അവളുടെ വെളുത്ത കക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന കുറ്റി രോമങ്ങൾ അവന് അതിൽ നക്കാനും സൂസമ്മയുടെ വിയർപ്പു മണം ആസ്വദിക്കുവാനും കൊതിയായി…അവൻ സൂസമ്മയുടെ കക്ഷത്തിൽ മുഖമടുപ്പിച്ചു…സൂസമ്മ അവനെ തള്ളിമാറ്റാൻ നോക്കി
മോനാച്ചാ അവിടാകെ വൃത്തികേടാ….
വിയർത്തിരിക്കുവാരിക്കും ഇപ്പോൾ വേണ്ടാ…
പക്ഷെ മോനാച്ചൻ ബലമായി മുഖമവളുടെ കക്ഷത്തിലേക്കു ചേർത്തു…ഷേവ് ചെയ്തിട്ടു ഒരുപാടായിട്ടില്ല കുറ്റിരോമങ്ങൽ ആണ്…മോനാച്ചൻ മൂക്ക് തുറന്നു അവളുടെ കക്ഷം മണത്തു…. വിയർപ്പിന്റെയും സ്പ്രേയുടെയും കൂടി ചേർന്ന മാദക ഗന്ധം…
മോനാച്ചൻ ഓരോ തവണയവിടെ മുഖം ചേർത്തു വലിക്കുമ്പോളും അവന്റെ കുണ്ണ വികാരം കൊണ്ടു വെട്ടിയാടികൊണ്ടിരുന്നു. മോനാച്ചൻ നാവിട്ടവളുടെ കക്ഷം രണ്ടും നക്കി സുഖിപ്പിച്ചു.. മോനാച്ചന്റെ നാവിന്റെ മാന്ത്രികതയിൽ സൂസമ്മ സുഖം കൊണ്ടു ഞെരിപിളി കൊണ്ടു.ഒടുവിൽ സൂസമ്മ മോനാച്ചനെ ബലമായി പിടിച്ചു മാറ്റി കഴപ്പ് മുറ്റിയ സൂസമ്മ മോനാച്ചനെ മലർത്തി കിടത്തി…സൂസമ്മയുടെ കൈകൾ മോനാച്ചന്റെ ഇരുവശത്തും കുത്തി നിന്നവൾ അവന്റെ നെഞ്ചിലൂടെ അവളുടെ ചെഞ്ചുണ്ടുകൾ ഓടിച്ചു. അവന്റെ മുല ഞെട്ടുകളെ അവൾ വായിലാക്കി ചപ്പികുടിച്ചു. അവൾ നാക്കുകൊണ്ട് അവന്റെ നെഞ്ചിൽ നിന്നും വയറിലേക്ക് ഇഴച്ചു.. മോനാച്ചൻ സുഖം കൊണ്ടു നടുവുയർത്തി പോയി.
സൂസമ്മ മോനാച്ചന്റെ നിക്കറിന്റെ പുറത്തുകൂടെ അവന്റെ കുണ്ണപ്പുറത്തു മുഖമിട്ടുരച്ചു. പൊങ്ങി നിൽക്കുന്ന കുണ്ണയിൽ തുണി കൂട്ടി അവൾ കടിച്ചപ്പോൾ മോനാച്ചൻ സുഖം കൊണ്ടു മൂളിപ്പോയി.
സൂസമ്മയുടെ കൈകൾ മോനാച്ചന്റെ നിക്കറിന്റെ കൊളുത്തഴിച്ചു, ഇറുകി കിടന്ന നിക്കർ അവൾ വലിച്ചു താഴ്ത്തി. അകത്തു മോനാച്ചൻ അകത്തു ഷട്ടി ഇട്ടിട്ടില്ലാരുന്നു…
അവന്റെ കരിംകുണ്ണ ആടിയുലഞ്ഞു. സൂസമ്മ കൊതിയോടെ അവന്റെ കുണ്ണയിൽ നോക്കിയിരുന്നു. അവറാന്റെ ആന കുണ്ണ കണ്ടിട്ടുള്ള സൂസമ്മയ്ക്ക് അവന്റെ സാമാനം വല്യ അത്ഭുതം തോന്നിപ്പിച്ചില്ല.. പക്ഷെ തന്റെ മകനാവാൻ മാത്രം പ്രായമുള്ളൊരു ചെക്കന്റെ ഇളം കുണ്ണയാണെന്നുള്ള ചിന്തയവളിൽ വികാരം കോരിച്ചൊരിയിപ്പിച്ചു. അവളുടെ കാലിനിടയിൽ വീണ്ടും കടിമൂത്തു…സൂസമ്മയുടെ കൈകൾ അവന്റെ കുണ്ണയ്ക്കു നേരെ നീണ്ടു… സൂസമ്മയുടെ മൃദുലമായ കൈകളിൽ അവൾ മോനാച്ചന്റെ കുണ്ണയെ മുറുക്കെ പിടിച്ചു.. മോനാച്ചന്റെ കുണ്ണയുടെ ബലം അവളെ ഞെട്ടിച്ചു…ഒരു കരിരുമ്പിന്റെ ഉറപ്പുണ്ടായിരുന്നു അതിന്. അവറാന്റെ സാമാനത്തിന് മുഴുപ്പു മാത്രമേയുള്ളു ആയ കാലത്തും അയാളുടെ കുണ്ണയ്ക്കു ഇതിന്റെ പകുതി ബലം ഇല്ലാരുനെന്നു അവൾക്കു തോന്നി….
സൂസമ്മയുടെ കരസ്പർശനം മോനാചാന്റെ കുണ്ണയിൽ പ്രതിഫലിച്ചു അവളുടെ കയ്യിലിരുന്നു അവന്റെ കുണ്ണ വെട്ടിക്കളിച്ചു.
സൂസമ്മ മോനാച്ചന്റെ മുഖത്തോട്ടു നോക്കികൊണ്ട് അവന്റെ കുണ്ണയെ തൊലിച്ചടിച്ചു. അവളുടെ ഓരോ അടിയിലും മോനാച്ചന്റെ കുണ്ണയിൽ നിന്നും തേൻ ഒഴുകിയിറങ്ങുന്നുണ്ടാരുന്നു. മോളികുട്ടിയുടെ കൂടെയും ത്രേസ്യാമ്മയുടെ കൂടെയും ചെയ്തപ്പോൾ ഉണ്ടായതിന്റെ ഇരട്ടി സുഖം സൂസമ്മക്കൊപ്പം കിട്ടുന്നുണ്ടെന്നു അവന് തോന്നി. സൂസമ്മ അവന്റെ കുണ്ണയിലുള്ള അടി നിർത്തി…അവന്റെ കുണ്ണയിൽ നിന്നും ഒഴുകിയിറകുന്ന തേൻ തുള്ളി അവൾ നോക്കിയിരുന്നു. അതിന്റെ രുചിയറിയാൻ അവളുടെ ഉള്ളം കൊതിച്ചു…സൂസമ്മ നാവു നീട്ടി മോനാച്ചന്റെ കുണ്ണതലപ്പിൽ നിന്നുമൊഴുകിവരുന്ന തേൻ തുള്ളികളെ നക്കിയെടുത്തു…അവൾ കണ്ണടച്ച് നുണഞ്ഞിറക്കി അതിന്റെ രുചി ആസ്വദിച്ചു…സൂസമ്മ വാ തുറന്നു മോനാച്ചന്റെ കുണ്ണയെ മുഴുവനായും വിഴുങ്ങി.
മോനാച്ചൻ സുഖം കൊണ്ട് നടുവ്‌യർത്തി കുണ്ണയെ അവളുടെ വായിലോട്ടു തള്ളിയിറക്കി. സൂസമ്മ അവന്റെ കരിംകുണ്ണ തൊലി താഴേക്കു താഴ്ത്തി വായിൽ വെച്ചു ചപ്പി. മുകളിൽ നിന്നും താഴേക്കു ആഴത്തിൽ അവൾ അവന്റെ കുണ്ണയെ ചപ്പി ഊമ്പിക്കൊണ്ടിരുന്നു. അവറാന്റെ പെരും കുണ്ണ ചപ്പുന്ന സൂസമ്മയ്ക്ക് മോനാച്ചന്റെ കുണ്ണ ഒരു പ്രശ്നമേ അല്ലായിരുന്നു. അവളതിനെ തൊണ്ട കുഴി വരെയിറക്കി സുഖിപ്പിച്ചു ഊമ്പി…ഇടയ്ക്ക് നാവുകൊണ്ട് കുണ്ണയിൽ വട്ടം കറക്കിയും കുണ്ണ തലപ്പു മാത്രം വായിൽ വെച്ചു ചപ്പിയും മൂത്ര തുളയിൽ നാവു കേറ്റിയും മോനാച്ചനെ സ്വർഗം കാണിച്ചുകൊണ്ടേയിരുന്നു.
പുത്തൻപുരക്കലെ കെട്ടിലമ്മ സൂസമ്മ അവളുടെ അടുക്കള പണിക്കാരിയുടെ മകന്റെ കാൽച്ചുവട്ടിൽ ഒരു അടിമയെപ്പോലെ കുണ്ണ ഉമ്പി കിടക്കുന്നത് മോനാച്ചൻ അഭിമാനത്തോടെ നോക്കി കിടന്നു. കുറച്ചു ദിവസങ്ങൾക്കിടയിൽ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അവനെ അത്ഭുതപെടുത്തിക്കൊണ്ടേയിരുന്നു. സൂസമ്മയുടെ തുപ്പലിൽ കുളിച്ചു മോനാച്ചന്റെ കുണ്ണ അവളുടെ വായിൽ കിടന്നു പുളഞ്ഞു. സൂസമ്മയുമായുള്ള ആദ്യ കളിയിൽ പാല് അവളുടെ പൂറ്റിൽ തന്നെ അടിച്ചൊഴുക്കണമെന്ന് അവന് തോന്നി…അവൻ സൂസമ്മയുടെ വായിൽ നിന്നും കുണ്ണ വലിച്ചൂരിയെടുത്തു.
അവൻ സൂസമ്മയെ മുണ്ടിൽ മലർത്തി കിടത്തി…സൂസമ്മ കാലുകൾ അകത്തി മോനാച്ചന്റെ കുണ്ണയ്ക്കു വഴിയൊരുക്കി കൊടുത്തു….
മോനാച്ചൻ കുണ്ണയെ അവളുടെ അരക്കെട്ടിലേക്കു അടുപ്പിച്ചു.. കുണ്ണ ചേർത്തു, പക്ഷെ കുണ്ണ പൂറ്റിൽ കേറാതെ തെന്നി കളിച്ചു…സൂസമ്മ കൈ താഴേക്കു നീട്ടി മോനാച്ചന്റെ കുണ്ണയിൽ പിടിച്ചു പൂറ്റിലേക്ക് കൃത്യമായി വെച്ചു.. മോനാച്ചൻ കുണ്ണയെ മെല്ലെ പൂറ്റിലേക്ക് അമർത്തി…കൊഴുത്ത മദജലം ഒലിച്ചിറങ്ങി നനഞ്ഞു കിടക്കുന്ന സൂസമ്മയുടെ പൂറിലേക്ക് അവന്റെ കുണ്ണ പുഷ്പം പോലെ ഇറങ്ങിപ്പോയി… അവറാന്റെ കുണ്ണ കേറിയിട്ടു കാലങ്ങൾ ആയതുകൊണ്ടാകും സൂസമ്മയുടെ പൂറിനു നല്ല മുറുക്കമായിരുന്നു…അവളുടെ പൂറിൽ വിങ്ങി നിറഞ്ഞു അവന്റെ കുണ്ണ കേറിയപ്പോൾ സൂസമ്മയ്ക്ക് നന്നായി വേദനിച്ചു.. അവൾ മോനാച്ചന്റെ അരയിൽ കൈ മുറുക്കി പിടിച്ചു അവനെ പിടിച്ചു നിർത്തി…
പതിയെ അടിക്കണേ…വേദനിക്കുന്നു…..
ഒരു പുതുപെണ്ണിനെ പോലെ അവൾ പറഞ്ഞു
മോനാച്ചൻ അരക്കെട്ട് മെല്ലെപൊക്കി…സൂസമ്മ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു…മോനാച്ചൻ കുണ്ണയെ പതിയെ ഇറക്കി…വീണ്ടും പൊക്കി താഴ്ത്തി…പതിയെ പതിയെ മോനാച്ചൻ സൂസമ്മയുടെ പൂറ്റിൽ കുണ്ണ കേറ്റിയിറക്കികൊണ്ടേയിരുന്നു. സൂസമ്മയുടെ പൂറ് അയഞ്ഞുന്നു അവൾക്കു മനസിലായി…ആദ്യമനുഭവിച്ച വേദന മാറി….. സുഖത്തിനു വഴിമാറിയിരിക്കുന്നു…. സൂസമ്മ അടിയിൽ നിന്നും അരക്കെട്ടുപൊക്കി മോനാച്ചന് വേഗത കൂട്ടാൻ സൂചന കൊടുത്തു…മോനാച്ചൻ അടിയുടെ ഗിയർ മാറ്റി.. അവന്റെ അരക്കെട്ട് വേഗത്തിൽ പൊങ്ങി താണു…കുണ്ണയുടെ തലപ്പുവരെ പൊക്കി കുണ്ണയെ വേഗത്തിൽ പൂറ്റിലേക്ക് കുത്തിയിറക്കി വിട്ടോണ്ടേയിരുന്നു…. അവന്റെ കുണ്ണ സൂസമ്മയുടെ പൂറിന്റെ അങ്ങേ അറ്റത്തു പോയി ഇടിക്കും വിധം മോനാച്ചൻ പറന്നു അടിച്ചു. ഊരി ഊരിയുള്ള മോനാച്ചന്റെ പറന്നടിയിൽ സൂസമ്മയുടെ മുലകൾ നെഞ്ചിൽ തുള്ളികളിച്ചു…അവന്റെ അരക്കെട്ട് ഇടിച്ചു സൂസമ്മയുടെ ചന്തി ചുവന്നു തുടുത്തു…സൂസമ്മയ്ക്ക് കഴപ്പിന്റെ കടിഞ്ഞാൺ പൊട്ടി…മോനാച്ചനിൽ നിന്നും അവൾ പ്രതീക്ഷിച്ചതിലും വല്യ സുഖം അവൾക്കു കിട്ടി…. അവന്റെ കുണ്ണയുടെ ബലത്തിൽ അവൾക്കു വല്ലാത്ത ആവേശവും അമ്പരപ്പും തോന്നി…മോനാച്ചൻ കാണുന്ന പോലെ അല്ലായെന്നും സെക്സിൽ അവനൊരു പുലിക്കുട്ടി ആണെന്നും അവൾക്കു മനസിലായി.
ആാാഹ്!!!ആആഹ് മോനാച്ചാ…പറന്നടിക്കെടാ…മുത്തേ….
അടിച്ചെന്റെ പൂറ് പൊളിക്കെടാ….
കുണ്ണപ്പാല് പൂറ്റിൽ നിറക്കെടാ…..
എന്നാ സുഖമാണോ…ഹൂ.. അമ്മേ…ആഹ്ഹ്ഹ്….
മോനാച്ചാ…………
തറവാടിയായ സൂസമ്മയുടെ തെറിയും കൂക്കി വിളിയും മോനാച്ചനെ ഞെട്ടിച്ചു…സൂസമ്മയ്ക്ക് നല്ല മുട്ടൻ കഴപ്പാണെന്നു അവന് മനസിലായി. സൂസമ്മയുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കും അവന്റെയും കഴപ്പിന് ആക്കം കൂട്ടി..
കഴപ്പി…. സൂസമ്മേ…നിന്റെ പൂറ് ഞാൻ പൊളിച്ചു തരാമെടി…. മൈരേ….
മോനാച്ചൻ പൊങ്ങിയടിച്ചുകൊണ്ട് പറഞ്ഞു പോയി. സൂസമ്മയുടെ കഴപ്പ് കണ്ടു മൂത്തു മോനാച്ചൻ അറിയാതെ വാവിട്ടു പറഞ്ഞു പോയതാ.. അവൻ അബദ്ധം പറ്റിയപോലെ അടി നിർത്തി സൂസമ്മയെ നോക്കി
മോനാച്ചന്റെ “കഴപ്പി “വിളി സൂസമ്മയുടെ തലയിലൂടെ വികാരത്തിന്റെ മിന്നലുപോലെ അലയടിച്ചു പറന്നു പോയി. അവൾ കത്തുന്ന കഴപ്പോടെ മോനാച്ചനെ നോക്കി….
എന്നാടാ മൈരേ….. അടി നിർത്തിയെ…നിർത്താതെ അടിക്കു…കഴപ്പ് തീരും വരെ അടിക്കു….
മോനാച്ചാ എനിക്ക് നല്ല കഴപ്പണോടാ….. പറ…നല്ല കഴപ്പാണോ
സൂസമ്മ ഒരു വേശ്യയെ പോലെ ചോദിച്ചു.. കാമം അത്രക്ക് അവളുടെ തലയ്ക്കു പിടിച്ചിരുന്നു…
മോനാചാനു അവളുടെ മുഖവും സംസാരവും കണ്ടപ്പോൾ വീണ്ടും കഴപ്പ് മൂത്തു…. അവൻ അരക്കെട്ട് പൊക്കി ഇരട്ടി വേഗതയിൽ അടിച്ചു
വെറും കഴപ്പല്ല നിനക്ക് മുതു കഴപ്പാ…സൂസമ്മേ..
അവൻ വിളിച്ചു പറഞ്ഞു…
തെറി പറ മോനാച്ചാ…തെറി പറഞ്ഞു അടിക്കെടാ
സൂസമ്മ മൂത്തു കൂവി
പൂറി നിന്നെ ഉക്കി കൊല്ലുമെടി…. നിന്റെ കഴപ്പ് തീരും വരെ നിന്നെ പണ്ണുമെടി മൈരേ..
മോനാച്ചൻ അടിച്ചോണ്ട് പറഞ്ഞു
സൂസമ്മയിൽ വല്ലാത്ത ആവേശം കൂട്ടി അവന്റെ വാക്കുകൾ. അവൾക്കു വെടി പൊട്ടുവാണെന്നു മനസ്സിലായി…. സൂസമ്മ അടിയിൽ നിന്നും അരക്കെട്ട് പൊക്കി മോനാച്ചന്റെ അടിക്കു വേഗത കൂട്ടി….
മോനാച്ചന്റെ കുണ്ണയുടെ വേഗത കൂടി….
സൂസമ്മയുടെ പെരുവിരലിൽ നിന്നും മിന്നൽ പോലെ ഒരു തരിപ്പ് ഇരച്ചു കയറി വന്നു…സൂസമ്മയുടെ കൈകൾ മോനാച്ചന്റെ പുറത്തു നഖം കുത്തിയിറക്കി.
ആഹ്ഹ്ഹ്……
സൂസമ്മ അലറി വിളിച്ചു…. അവളൊന്നു ഞെട്ടി വിറച്ചു…സൂസമ്മയുടെ പൂറ് പൊട്ടി ഒലിച്ചു…. അവരുടെ അരക്കെട്ടിനെ നനയിച്ചു മദജലം ചീറ്റിയോഴുകി.
ശ്വാസം വലിച്ചെടുത്തു മോനാച്ചന്റെ അടിയിൽ സൂസമ്മ തളർന്നു കിടന്നു….
മോനാച്ചനു പിടിച്ചു നിൽക്കാനാവുന്നതിലും അപ്പുറമായിരുന്നു. മോനാച്ചന്റെ കുണ്ണയിലേക്ക് പാല് ഇരച്ചു വരുന്നത് അവനറിഞ്ഞു. ഇതുവരെ കിട്ടാത്ത സുഖം അവന്റെ ശരീരമാകെ പൊതിഞ്ഞു. മോനാച്ചൻ കുണ്ണ പൊക്കി അടിച്ചു പൂറ്റിലോട്ട് തള്ളി പിടിച്ചു….. വെട്ടി വിറച്ചോണ്ട് അവന്റെ കുണ്ണ സൂസമ്മയുടെ പൂറ്റിലോട്ട് വെടി പൊട്ടിച്ചു…. സൂസമ്മ മോനാച്ചനു വന്നതും അവനെ മുറുക്കെ കെട്ടിപിടിച്ചു ദേഹത്തോട് ചേർത്തു പിടിച്ചു…..ഇരുവരും വിയർത്തു കുളിച്ചു മെഷിൻ പുരയിൽ കെട്ടി പുണർന്നു കിടന്നു.
പുറത്തു മഴ ശാന്തമായിരുന്നു. മോനാച്ചൻ സൂസമ്മയുടെ മുലയിൽ തല ചേർത്തു കിതച്ചു കൊണ്ട് കിടന്നു. എത്ര നേരം അങ്ങനെ കിടന്നെന്നു അവർക്ക് ഒരു നിശ്ചയമില്ലാരുന്നു.ഇടയ്ക്കെപ്പോളോ കണ്ണു തുറന്ന സൂസമ്മ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മോനാച്ചനെ തട്ടി വിളിച്ചു
മോനാച്ചാ ടാ എഴുന്നേൽക്കു….
മോനാച്ചൻ കണ്ണു തുറന്നു നോക്കി. അവന് സംഭവിച്ചതൊന്നും ഓർത്തിട്ടു വിശ്വാസം വരാത്ത പോലെ അവളെ നോക്കി
സൂസമ്മ ചിരിച്ചുകൊണ്ട് മോനാച്ചനെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. അവൻ എഴുന്നേറ്റു തറയിൽ കുത്തിയിരുന്നു.
സൂസമ്മ എഴുന്നേറ്റു നിൽക്കാൻ നോക്കി. അവളുടെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടാരുന്നില്ല. ശരീരമാസകലം വേദനിക്കുന്നുണ്ട്. സൂസമ്മ കുനിഞ്ഞു അവളുടെ ബ്രായും ഷട്ടിയുമെടുത്തു ഇട്ടു. മോനാച്ചൻ അവളെ സൂഷ്മം നോക്കിയിരുന്നു. ശെരിക്കും അവനൊരു സ്വപനലോകത്തായിരുന്നു. സൂസമ്മയെ പോലൊരു സ്ത്രീയെ അനുഭവിച്ചെന്നു അവന് എത്ര ആലോചിച്ചിട്ടും വിശ്വസിക്കാനേ പറ്റുന്നില്ലായിരുന്നു. സൂസമ്മ അപ്പോളേക്കും ചട്ടയും മുണ്ടും ഉടുത്തിരുന്നു.
ടാ നീ തുണിയുടുക്കുന്നില്ലേ….
സമയം ഒരുപാടായി എഴുന്നേൽക്കു നമ്മുക്ക് പോകാം
സൂസമ്മ അവനെ വലിച്ചെഴുനേൽപ്പിച്ചു.
അവന്റെ നിക്കർ അവൾ തറയിൽ നിന്നുമെടുത്തു അവന്റെ കയ്യിൽ കൊടുത്തു. മോനാച്ചൻ നിക്കറും ഉടുപ്പുമിട്ടു പുറത്തേക്കു നോക്കി. മഴയെല്ലാം മാറി.. പുറത്തൂടെ തോടുപോലെ വെള്ളം ഒഴുകി പോകുന്നുണ്ട്. അവൻ പുറത്തേക്കു ഇറങ്ങി സൂസമ്മ പുറകെയും. സൂസമ്മ മോനാച്ചന്റെ കൈകൾക്കിടയിലൂടെ കൈ കടത്തി അവനെ ചേർന്നു നടന്നു. സൂസമ്മയുടെ അവനോടുള്ള പെരുമാറ്റം അവനെ അത്ഭുതപെടുത്തി. ഒരു കാമുകിയെ പോലെ തന്നെ ചേർന്നു നടക്കുന്നത് സൂസമ്മ തന്നെയാണോയെന്ന് അവന് തോന്നി.
സൂസമ്മ നടക്കാൻ പാടുപെട്ടു. അവളവന്റെ കൈയിൽ തൂങ്ങി നിന്നു. താഴെ വെച്ചുണ്ടായ വീഴ്ചയും കാമകേളിയും അവളെ നന്നേ ക്ഷീണിതയാക്കി.
മോനാച്ചൻ സൂസമ്മയെ കൈകളിൽ കോരിയെടുത്തു. സൂസമ്മ അമ്പരപ്പോടെ അവനെ നോക്കി…സൂസമ്മയ്ക്ക് അവളിപ്പോൾ ഒരു മധുരപതിനേഴുകാരിയെ പോലെ തോന്നിച്ചു…അവൾ കൈകൾ മോനാച്ചന്റെ കഴുത്തിൽ ചുറ്റുമിട്ടു പിടിച്ചു…അവന്റെ കണ്ണുകളിൽ നോക്കി കിടന്നു….
മോനാച്ചാ…. ഞാൻ ചോദിച്ചാൽ സത്യം പറയണം
സൂസമ്മ അവന്റെ കയ്യിൽ കിടന്നോണ്ട് ചോദിച്ചു
മോനാച്ചൻ : എന്റെ സൂസമ്മ ചോദിച്ചാൽ ഞാൻ സത്യമേ പറയു…
സൂസമ്മ : നീ ഇതിനു മുൻപ് ആരോടേലും ചെയ്തിട്ടുണ്ടോ???
മോനാച്ചൻ അതു കേട്ടു ഒന്നു പരുങ്ങിയെങ്കിലും അവൻ കള്ളം തട്ടി വിട്ടു.
ഹേയ്…. ഇതെന്റെ ജീവിതത്തിൽ ആദ്യമായി നടന്നതാ
സൂസമ്മ : അപ്പൊ നീ ഇത്രേം നേരം പിടിച്ചു നിന്നതോ??? മാത്രമല്ല നിനക്ക് താഴെ നക്കാനൊക്കെ ആരാ പഠിപ്പിച്ചേ???
മോനാച്ചൻ : ഓഹ്.. അതൊക്കെ ആർക്കാ അറിയാത്തെ.. ഞാൻ ഇന്നാളൊരു പുസ്തകത്തിൽ വായിച്ചതാ
സൂസമ്മ : അയ്യേ… നീ അഴുക്കു പുസ്തകം ഒക്കെ വായിക്കുമോ???
മോനാച്ചൻ : അതൊരിക്കൽ പള്ളി പറമ്പിൽ നിന്നും വന്നപ്പോൾ വഴിയിൽ കിടന്നു കിട്ടിയതാ…അന്നേരം വായിച്ചു നോക്കി.. ആരായാലും ഒന്നു നോക്കാമല്ലോ…ഞാനതു അപ്പൊ തന്നെ കീറിയും കളഞ്ഞു…
മോനാച്ചൻ നല്ല പിള്ള ചമഞ്ഞു.
സൂസമ്മ : ശരി അതു സമ്മതിച്ചു. നീ ഇത്രേം നേരം എങ്ങനെ നിന്നടിച്ചു??? ആദ്യം ആണെങ്കിൽ പെട്ടെന്നു പോകണ്ടേതല്ലേ???
മോനാച്ചൻ:ആ…അതെനിക്കറിഞ്ഞുകൂടാ…അതു ചിലപ്പോൾ ഞാൻ രാവിലെ കയ്യുംകൊണ്ട് ചെയ്താരുന്നു. അതുകൊണ്ടാവും
സൂസമ്മ : കൈ കൊണ്ടോ…എന്ത്???
മോനാച്ചൻ : ഓ…അറിയത്തില്ലയോ…കൈ വാണം
മോനാച്ചൻ ചിരിച്ചോണ്ട് പറഞ്ഞു
സൂസമ്മ : അയ്യേ…. അഴുക്കു ചെറുക്കൻ…നീ എന്നും ചെയ്യുമോ???
മോനാച്ചൻ : എന്നുമൊന്നുമില്ല…. വല്ലപ്പോഴും ഒക്കെ…
സൂസമ്മ : മ്മ്…. ശരി…നീ ആരെ ഓർത്ത ചെയ്യുന്നേ???
കോപ്പ് ഇവരിത് വിടുന്ന ലക്ഷണം ഇല്ലല്ലോ…
അവൻ മനസിലോർത്തു. എന്തായാലും കളി കഴിഞ്ഞു. ഇനിയിപ്പോ ഇവരെ ഓർത്താണെന്നു പറഞ്ഞാൽ എന്നാ പറ്റാനാ
മോനാച്ചൻ ഓർത്തു
എന്നെ ചീത്ത വിളിക്കില്ലെങ്കിൽ പറയാം
സൂസമ്മ : ചീത്ത ഒക്കെ ആരാ വിളിക്കുന്നേന്നു…ഞാൻ പറയേണ്ടല്ലോ…. നീ പറ മോനാച്ച…ഞാൻ ഒന്നും പറയില്ല
മോനാച്ചൻ : സത്യം പറഞ്ഞാൽ…ഞാൻ അമ്മാമ്മേ ഓർത്താ വിടുന്നെ
സൂസമ്മ : അയ്യേ എന്നെ ഓർത്തോ…പോടാ നുണയാ…ഞാൻ വിശ്വസിക്കില്ല
മോനാച്ചൻ : സത്യം…. ഞാൻ എന്നു വിട്ടാലും അതു അമ്മാമ്മയെ ഓർത്താ വിടാറുള്ളെ
(രാവിലെ ത്രേസ്സ്യമ്മയെ ഓർത്തു വിട്ടത് ഒഴിച്ചാൽ ബാക്കി മിക്ക വാണങ്ങൾക്കും സൂസമ്മ തന്നെയാണ് അവകാശി )
സൂസമ്മ:അയ്യേ…വൃത്തികെട്ടവൻ…എന്നല്ലേ ഇനി നീ ഓർത്തു വിടേണ്ട…വിടണം എന്നു തോന്നിയാൽ എന്റെ അടുത്തു വന്നാൽ മതി കേട്ടോ…..
മോനാച്ചൻ : ശരി അമ്മാമ്മേ…..
സൂസമ്മ : നിന്നോട് ഞാൻ എന്താ പറഞ്ഞെ മോനാച്ചാ
മോനാച്ചൻ : ഓഹ് ക്ഷമിക്കു…ശരി സൂസമ്മേ
എന്നും പറഞ്ഞു അവൻ സൂസമ്മയുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൊടുത്തു…
അതൊരു തുടക്കാമായിരുന്നു. മോനാച്ചന്റെ ജീവിതം മാറ്റി മറിച്ച തുടക്കം……
അവർ നടന്നു മുകളിലെത്തി മോനാച്ചൻ സൂസമ്മയെ താഴെ നിർത്തി. ഇനി കുറച്ചൂടെയുള്ളു വീട്ടിലെത്താൻ ആരേലും കണ്ടാൽ കുഴപ്പമാകുമെന്ന് അവന് തോന്നി.
സൂസമ്മയെ ചുമന്നു മോനാച്ചൻ ക്ഷീണിച്ചു കുഴഞ്ഞിരുന്നു. അവൻ അണച്ചു കൊണ്ടു നിന്നു.സൂസമ്മ അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
എന്റെ മോനാച്ചൻ മടുത്തോ???
അവൾ കുസൃതിയോടെ ചോദിച്ചു
മോനാച്ചൻ : എവിടുന്നു…ഒന്നുടെ വേണേൽ താഴെ വരെ കൊണ്ടുപോയിട്ട് മുകളിൽ വരെ കൊണ്ടുവന്നു വെക്കാം.. കാണണോ????
സൂസമ്മ : അയ്യോടാ!!! ഇപ്പോൾ വേണ്ട ഞാൻ പറയാം അപ്പോൾ നീ എടുത്തോ
മോനാച്ചൻ : അയ്യോ നമ്മള് തേങ്ങ ഒന്നും എടുത്തില്ലല്ലോ…ഇനി എന്നാ പറയും???
സൂസമ്മ : ആരോട് എന്നാ പറയാൻ…അതൊന്നും കുഴപ്പമില്ല.. നീ വാ
അവർ മുൻപോട്ടു നടന്നു.
വീടെത്തിയപ്പോൾ മോനാച്ചൻ പോകാൻ തുടങ്ങി
സൂസമ്മ : മോനാച്ചാ നീ എവിടെ പോകുന്നു..
കാപ്പി ഇട്ടു തരാം അതു കുടിച്ചേച്ചും പോയാ മതി
മോനാച്ചൻ : അയ്യോ… വേണ്ടാ ഞാൻ വീട്ടിപോയി കുടിച്ചോളാം
സൂസമ്മ : നീ ഞാൻ പറയുന്നത് കേട്ടാൽ മതി
സൂസമ്മ പ്രമാണി സൂസമ്മയായി മാറിയിരുന്നു. അവളുടെ ശബ്ദം മാറി
മോനാച്ചൻ അവളുടെ പുറകെ അടുക്കളയിൽ കേറി
ടീ…. മേരി…. ആലിസേ…
സൂസമ്മ നീട്ടി വിളിച്ചു
അകത്തു നിന്നും കൊലുസിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് മോനാച്ചൻ കേട്ടു. അവൻ വാതിൽക്കൽ ഒതുങ്ങി നിന്നു
എന്റെ മമ്മി ഇത്രേം നേരം എവിടാരുന്നു…മനുഷ്യൻ പേടിച്ചു പോയി
മേരിയാണ്.
ഓഹ് ഒന്നും പറയേണ്ട നശിച്ച മഴ. മോനാച്ചൻ ഉള്ളതുകൊണ്ട് കൂട്ടുണ്ടായി ഇല്ലാരുന്നേൽ…മഴയത്തു ആ കാട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നേനെ
സൂസമ്മ പറഞ്ഞു
അപ്പോളാണ് മേരി മോനാച്ചനെ കണ്ടത്..
മേരി :ആഹാ…സാറിവിടെ നിൽപ്പുണ്ടാരുന്നോ..
എന്നിട്ട് തേങ്ങ എന്തിയെ മമ്മി???
ആലിസ് ചോദിച്ചോണ്ട് ഇറങ്ങി വന്നു
സൂസമ്മ :തേങ്ങ…. മാങ്ങാകൊല മനുഷ്യൻ ജീവനും കൊണ്ടു ഇവിടെ വന്നത് കർത്താവിനറിയാം
ഞാനാ കയ്യാലയിൽ നിന്നും നടുവും കുത്തി താഴെ വീണെടി…ചവിട്ടു കല്ല് ഇളകി ഇരിക്കുവാരുന്നു. അതിൽ കേറി ചവിട്ടിയതും താഴോട്ട് പോയി മോനാച്ചൻ കേറി പിടിച്ചില്ലാരുന്നേൽ തലയും കുത്തി വീണേനെ. പാവം മോനാച്ചൻ അവൻ എന്നെ പിടിച്ചിട്ടു തെറിച്ചു പോയി തെങ്ങിൽ ഇടിച്ചു. അവന്റെ പുറമെല്ലാം മുറിഞ്ഞു.
അതുകൊണ്ട് ഒരു കോപ്പും എടുത്തില്ല…
ആലിസ് : ദൈവമേ….ഒറ്റയ്ക്കെങ്ങാനുമാ പോയിരുന്നെങ്കിലോ…ഭാഗ്യം മോനാച്ചനെ കൂടെ കൊണ്ടുപോയത്
സൂസമ്മ : നിങ്ങള് അവനിച്ചിരെ പാൽ കാപ്പി ഇട്ടു കൊട്…ആ ഇഡലി പാത്രത്തിൽ കുമ്പിൾ അപ്പമുണ്ട് അതും എടുത്തു കൊടുക്ക്. ഞാൻ കുളിച്ചേച്ചും വരാം
സൂസമ്മ അതും പറഞ്ഞു മോനാച്ചനെ നോക്കി ചിരിച്ചുകാണിച്ചിട്ട് അകത്തേക്ക് കേറിപ്പോയി
മേരി വേഗം സ്റ്റവ് ഓണാക്കി മോനാച്ചന് കാപ്പി ഇടാൻ തുടങ്ങി. ആലീസ് ഇഡലി പാത്രത്തിൽ നിന്നും മൂന്ന് കുബിളപ്പം പുഴുങ്ങിയത് എടുത്തുകൊണ്ടു ടേബിളിൽ വെച്ചിട്ട് അവനെ നോക്കി
മോനാച്ചാ നീ അവിടെ നിൽക്കാതെ ഇവിടെ വന്നിരിക്കു…
മോനാച്ചൻ മടിച്ചു മടിച്ചു അവിടെ പോയിരുന്നു. സൂസമ്മ ഉടനെ തിരികെ വന്നു ഒരു തോർത്ത് അവന് നേരെ നീട്ടി..
മോനാച്ചാ നീ തലയൊക്കെ നന്നായിട്ടു തുടയ്ക്ക് കെട്ടോ. പനി വരേണ്ട
എന്നും പറഞ്ഞു വീണ്ടും അകത്തേക്ക് പോയി.
മേരി : മമ്മിക്ക് മോനാച്ചനെ ഇപ്പൊ വല്യ കാര്യം ആണല്ലോ….
ആലിസ് : മോനാച്ചൻ ഇല്ലേൽ കാണാരുന്നു.. നമ്മളെ കൊണ്ട് പറ്റുമോ ഈ മഴയത്തു ആ കുഴിയിൽ പോയി അമ്മച്ചിയെ പൊക്കിക്കൊണ്ട് വരാൻ
മേരി : അതു നേരാ…പുഴപോലെ വെള്ളമാ താഴോട്ട് ഒഴുകുന്നത്.. ഞാൻ ഇടയ്ക്ക് കുടയെടുത്തോണ്ട് ഇറങ്ങിയതാ പക്ഷെ വെള്ളം കണ്ടു ഞാൻ പേടിച്ചു കേറി പോന്നു…..
അതെന്നായാലും നന്നായി ഇല്ലാരുന്നേൽ മമ്മിയേം എന്നേം മോളു കയ്യോടെ പിടിച്ചേനെ മോനാച്ചൻ മനസിലോർത്തു
ആലീസ് : ദൈവമായിട്ടാ മോനാച്ചനെ മമ്മി കൂടെ കൂട്ടാൻ തീരുമാനിപ്പിച്ചത്.
നന്ദിയുണ്ട് മോനാച്ചാ
മേരി : നീ കാരണമാ മമ്മിക്കു ഒന്നും സംഭവിക്കാഞ്ഞത്. അതൊരിക്കലും ഞങ്ങളും മറക്കില്ല മോനാച്ചാ
മേരി കാപ്പി മോനാച്ചന് നേരെ നീട്ടി കൊണ്ട് പറഞ്ഞു
മോനാച്ചൻ അവളുടെ കയ്യിൽ നിന്നും കാപ്പി മേടിച്ചു.
അലീസും മേരിയും കിടിലൻ ചരക്കുകളാണ് ഇവളുമാരുടെ വായിൽ നിന്നും തന്നെ പൊക്കി പറയുന്നതിൽ മോനാച്ചൻ വല്ലാത്ത ആത്മ സംതൃപ്തി കണ്ടെത്തി..
മോനാച്ചാൻ കാപ്പിയും കുടിച്ചു പോകാനായി ഇറങ്ങി. കുളി കഴിഞ്ഞു സൂസമ്മ കുണുഞ്ഞി കുണുഞ്ഞി അങ്ങോട്ട് വന്നു.
രണ്ടിന്നും പഠിക്കാൻ ഒന്നുമില്ലേ…കേറി പോയിരുന്നു പഠിക്കു പിള്ളാരെ..
സൂസമ്മ ആലീസിനെയും മേരിയെയും നോക്കി ചൂടായി
തുടങ്ങി മമ്മിക്ക് ആലിസ് പിറുപിറുത്തു…
മേരിയും ആലിസും ചവിട്ടി തുള്ളി അകത്തേക്ക് കേറിപ്പോയി. സൂസമ്മ അവര് പോയിന്നു ഉറപ്പ് വരുത്തിയിട്ടു മോനാച്ചന്റെ അരികിലേക്ക് നടന്നു ചെന്നു. ഏതോ ദേവലോകത്തെ മാലാഖ തന്റെ നേരെ നടന്നു വരുന്നത് പോലെ തോന്നി കുളി കഴിഞ്ഞു പുതിയ ചട്ടയും മുണ്ടും ഉടുത്തു വരുന്ന സൂസമ്മയെ കണ്ടപ്പോൾ അവന്.
പുതുക്ക പെണ്ണിന്റെ നാണത്തോടെ സൂസമ്മ മോനാച്ചന്റെ മുൻപിൽ നിന്നു നാണം കുണുഞ്ഞി. മോനാച്ചന് അവളെ അവിടെ കുനിച്ചു നിർത്തി ഒരടികൂടി അടിക്കാൻ തോന്നി…
മോനാച്ചാ…..
സൂസമ്മ വിളിച്ചു
എന്തോ…..
അവൻ വിളികേട്ടു
എന്നെ സൂസമ്മെന്നു ഒന്നുവിളിക്കു..
അവൾ കൊഞ്ചി പറഞ്ഞു
സൂസമ്മേ…ചക്കരെ
മോനാച്ചൻ അവളെ സുഖിപ്പിച്ചു നീട്ടി വിളിച്ചു
സൂസമ്മ അവനെ കെട്ടിപിടിച്ചു അവന്റെ കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ കൊടുത്തു…
ഇപ്പൊ പൊക്കോ…. പോയിട്ട് ഞാൻ വിളിക്കുമ്പോൾ വരില്ലേ????
അവൾ ചോദിച്ചു
അമ്മാമ്മ എപ്പോൾ വിളിച്ചാലും ഞാൻ വരും
അവൻ പറഞ്ഞു
മോനാച്ചാ…..
അവൾ കൃത്രിമ ദേഷ്യത്തോടെ അവനെ നോക്കി
ഓഹ് സോറി….. സൂസമ്മ എപ്പോ വിളിച്ചാലും ഞാൻ ഇവിടെ ഉണ്ടാകും…ഉറപ്പ്..
എന്നാ പൊക്കോ…
മോനാച്ചൻ പടിയിറങ്ങി നടന്നു…സൂസമ്മ അവനെ കണ്ണുമറയും വരെ നോക്കി നിന്നു.
മോനാച്ചൻ അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഞായറാഴ്ച കിട്ടിയതിന്റെ സന്തോഷത്തിൽ വീട്ടിലേക്കു നടന്നു
(തുടരും )
നിങ്ങളുടെ സപ്പോർട്ട് ആണ് തുടർന്നും ഈ കഥായെഴുതാവാൻ പ്രേരിപ്പിക്കുന്നത്. കഥയെഴുതുവാൻ അറിയാത്ത ഞാൻ നടത്തിയ എളിയ ശ്രേമമാണ് മോനാച്ചന്റെ കഥ. വല്യ തിമിംഗലങ്ങൾ ഉള്ള ഈ മഹാ സാഗരത്തിൽ ഒരു നത്തോലി ആകാനുള്ള യോഗ്യതപോലും ഇല്ലാന്ന് എനിക്കറിയാം എങ്കിലും ഈ കഥ പൂർണ്ണമാക്കാൻ ഞാൻ എന്നാലാകും വിധം ശ്രെമിക്കും.
ഈ കഥയിലെ സൂസമ്മയെ നിങ്ങൾക്കിഷ്ടപെട്ടെന്ന് വിശ്വസിക്കുന്നു. ആരെയാണ് നിങ്ങൾ സൂസമ്മയായി വിചാരിച്ചതു എന്നറിയാൻ ഒരാഗ്രഹം ഉണ്ട് പറ്റുമെങ്കിൽ കമന്റ് ചെയ്യണം
ശിക്കാരി ശംഭു
Responses (0 )