മിസ്ട്രെസ്സ് ഡയറി 1
Mistress Diary Part 1 | Author : Nishu
ഈ സ്റ്റോറി റിയൽ ലൈഫിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്
ഇത് എന്റെ അനുഭവങ്ങൾ അല്ല
ഒരു തന്റെഡിയായ ഉമ്മച്ചി കുട്ടിയുടെ (മുസ്ലിം പെണ്ണ്)കഥയാണ്
പുള്ളിക്കാരത്തി എന്റെ സ്റ്റോറികൾ എല്ലാം വായിക്കാറുണ്ട് അങ്ങനെ തന്റെ റിയൽ ലൈഫ് സ്റ്റോറിയും എല്ലാവരും അറിയണം വായിക്കണം എന്ന ആഗ്രഹത്താൽ ഞങ്ങൾ തമ്മിൽ കോൺടാക്ട് ചെയ്ത് എല്ലാം ചോദിച്ചറിഞ്ഞിട്ടാണ് ഇത് എഴുതമെന്ന് ഞാൻ ഏറ്റത്
(എക്സാമ്പിൾ :എന്റെ അക്കൗണ്ടിൽ ഇത് വരെ ഇട്ടിട്ടുള്ളത് എന്റെ സ്വന്തം റിയൽ സ്റ്റോറി ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ, സോ എനിക്ക് പുള്ളിക്കാരത്തി ഡയറക്റ്റ് കാൾ ചെയ്തും അല്ലാതെയും പറഞ്ഞു കേട്ട് ട്രൂ ആണ് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് നിങ്ങൾക്ക് മുൻപിൽ ഞാൻ ഈ ഒരു സ്റ്റോറി തുടക്കമിടുന്നത് )
<<<<<<<<<<<<<>>>>>>>>>>>>>>>
ഞാനിപ്പോൾ കല്യാണം കഴിച്ചു ദുബായിൽ ജീവിക്കുന്നു
വെയ്റ്റ് വെയ്റ്റ് അത് നിങ്ങൾ കരുതുന്ന പോലെ രാവിലേ എണീച്ചു അടുക്കളപണികളും വീട്ടു ജോലികൾ എല്ലാം ചെയ്ത് പഴമക്കാർ പറയുന്ന പോലെ ഉത്തമയായ ഭാര്യ ആയിട്ടല്ല
എന്റെ കാര്യത്തിൽ ഇതെല്ലാം നേരെ തിരിച്ചാണ്
(അവൾ ശക്തിയിൽ ഒന്ന് വിരൽ ഞൊടിച്ചു🤞)
അപ്പോയതാ ആവി പറക്കുന്ന കോഫിയും ട്രെയിൽ വച്ച് കൊണ്ട് ഒരു യുവാവ് ഫുൾ ന്യൂഡ് ആയിട്ട് വന്ന് അവൾക്ക് മുന്നിൽ മുട്ട് കുത്തി
കോഫി കയ്യിൽ എടുത്ത് ഞാൻ ഒരു സിപ്പ് കുടിച്ചു
എനിക്ക് വന്ന ദേഷ്യത്തിന് അളവില്ലായിരുന്നു ഞാൻ വായിൽ ആക്കിയ കോഫി കാർക്കിച്ചു എന്റെ ഭർത്താവ് എന്നറിയപ്പെടുന്ന എന്റെ നായയുടെ മുഖത്തൊട്ട് തുപ്പി
ഞാൻ 👸:എന്താടാ കഴുവേറി ഇത്, നിന്റെ വീട്ടിൽ ഉള്ള തന്തക്കും തള്ളക്കും ഉണ്ടാക്കി കൊടുക്കുന്ന പോലെ എനിക്ക് ഉണ്ടാക്കി തന്നാലുണ്ടല്ലോ 😡
അവൻ എന്തോ പറയാൻ വന്നതും
എന്റെ കാലിൽ ഇട്ടിരുന്ന ഷോക്ക്സ് ഊരി അവന്റെ വായിലേക്ക് കുത്തി കയറ്റി മുഖം നോക്കി ആഞ്ഞു ചവിട്ടി, ചവിട്ടിന്റെ പവറിൽ പിറകിലോട്ട് തെറിച്ചു കട്ടിലിന്റെ കാലിൽ പോയിട്ട് തല ഇടിച്ചു
എനിക്കൊരു പരിഭവവും ഉണ്ടായില്ല
നിങ്ങൾക്ക് തോന്നും നിന്റെ സ്വന്തം ഭർത്താവ് അല്ലെ ഇങ്ങനൊക്കെ ചെയ്യാവോ എന്ന്, അല്ലെങ്കിൽ അയാൾ ഇതൊക്കെ കൊണ്ട് നിൽക്കുമോ തിരിച്ചു പ്രതികരിക്കില്ലെ
അയാളെ ഒരു മനുഷ്യൻ ആയിട്ട് തന്നെ ഞാൻ കാണുന്നില്ല അപ്പയല്ലേ ഭർത്താവായിട്ട് കാണുന്നെ 😏
പിന്നെ ഈ തായോളിയെ ഞാൻ വിലക്ക് വാങ്ങിയതാണ് റേഞ്ചറോവർ കാറും 80പവൻ സ്വർണ്ണവും കൊടുത്ത്
സത്യം പറഞ്ഞാൽ അവൻ എന്നെയല്ലേ ഞാൻ അവനെയാണ് കെട്ടിയത്
എനിക്ക് തട്ടികളിക്കാൻ എന്റെ ദേഷ്യം തീർക്കാൻ എന്റെ ഫാന്റസികൾക്ക് എല്ലാം ഇരയാവാൻ വേണ്ടി ജീവനുള്ള ഒരു ശവം അങ്ങനെയേ എനിക്ക് അവൻ 😈😏
ഇതാണ് ഞാൻ ഇതാണെന്റെ ജീവിതം ഞാനവിടെ മഹാറാണി ആണ് ഈ മുട്ടിൽ ഇരിക്കുന്ന വെക്തി എന്റെ ഹസ്ബൻഡ് ആണ്
സ്വന്തം കെട്ടിയോനെ എങ്ങനെയാണു കാല് കീഴിൽ ആക്കിയത് എന്ന് പറയുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്
ഞാൻ എങ്ങനെയാണു ഇങ്ങനെ ആയത്!
(ഇങ്ങനെ ഒന്നും അല്ലായിരുന്നു ഞാൻ പാവം ഒരു ഉമ്മച്ചി കുട്ടി ആയിരുന്നു)
ടീനെജ് പ്രായത്തിൽ ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ ഫാമിലിയിലെ തന്നെ അജാസ് എന്ന പയ്യനെ അടിമ ആക്കി കാൽ കീഴിൽ ആക്കിയത്)
ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് മുൻപിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്
ഇത് പറയുന്നത് മറ്റൊന്നും കൊണ്ടല്ല എന്നെ പോലുള്ള ഡോമിനേഷൻ മൈന്റ് ഉള്ള ഒരുപാട് പെൺകുട്ടികൾ കണ്ട പട്ടിക്കയുവേറി ആണെന്ന പറയുന്ന വർഗത്തിന്റെ ആട്ടും തുപ്പും സഹിച്ചു ജീവിക്കുന്നുണ്ട് അതിൽ നിന്നൊരു മോചനം കിട്ടാൻ അല്ലെങ്കിൽ ഇത് വായിക്കുമ്പോൾ നിങ്ങൾക്കൊരു കോൺഫിഡൻസ് കിട്ടാൻ എന്ന ഒരൊറ്റ ലക്ഷ്യം മുൻനിർത്തിയാണ് ഞാൻ ഈ സ്റ്റോറി അടിമ അടിമപയ്യൻ എന്ന പട്ടിയോട് എഴുതണം എന്ന് പറഞ്ഞ് അപ്രോച്ച് ചെയ്തത്
നമ്മൾ പെണ്ണുങ്ങൾ ഈ കഴുവേറികളുടെ കാൽ കീഴിൽ കഴിയെണ്ടവർ അല്ല കാലമൊക്കെ മാറി എന്റെ പെൺ സുഹൃത്തുക്കളെ ഇനി നമ്മൾ തീരുമാനിക്കും ആൺ ഭരണം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു
അതിന്റെ ഒരു ചെറിയ എക്സാമ്പിൾ ആണ് കല്യാണം കഴിഞ്ഞ ആദ്യരാത്രി തന്നെ എന്റെ ഭർത്താവിനെ ഞാൻ എന്റെ കാൽ കീഴിലാക്കിയത് 😏
ഇതിനെല്ലാം മുൻപ് വളരെ ചെറുപ്പത്തിൽ എന്റെ +2 അവസാന ഘട്ടത്തിൽ ഞാൻ ഇഷ്ടമാണെന്നു പറഞ്ഞു മഴക്കിയ എന്റെ മുറച്ചെറുക്കൻ അജാസിനെ അടിമ ആക്കിയത്
<<<<<<<<<<<<<<>>>>>>>>>>>>>>
[നമ്മുക്ക് 6വർഷം പിറകിലോട്ട് സഞ്ചരിക്കാം]
ഇത് വരെ ഞാൻ എന്നെ കുറിച്ചൊന്നും നിങ്ങളോട് പറഞ്ഞിട്ടില്ല,
നോർത്ത് പറവൂർ എറണാകുളം ഏഴിക്കര ഹൗസിലെ സുൽഫീക്കർ ആൻഡ് സുബൈന ദമ്പദികളുടെ ഒരേ ഒരു മോൾ ഫെമിന സുൽഫീക്കർ
എന്റെ പേരിനോട് 100%നീതി പുലർത്തിയ സ്വഭാവം ആണ് എന്റേത് പക്കാ ഫെമിനിച്ചി 😈
എന്റെ ഉപ്പയും ഉമ്മയും നല്ല വെളുപ്പാണ് സോ ഞാനും നല്ല വെളുത്തു തുടുത്ത ആപ്പിൾ പോലെയായിരുന്നു, എന്റെ കാലുകൾ പ്രതേക കേറിങ് ആയിരുന്നു ഞാൻ അത് മറ്റൊന്നും കൊണ്ടല്ല അന്നും ഇന്നും ബോയ്സ് എന്റെ കാൽ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
[കാലിനെ പറ്റിയുള്ള ഡീറ്റൈലിങ് നെക്സ്റ്റ് പാർട്ടിൽ ഉണ്ടാവും, എന്റെ കാലിന്റെ ഫോട്ടോ ചോദിച്ചു ഒറ്റ നായിക്കളും കമന്റ് ബോക്സിൽ കുരക്കണ്ട ഞാൻ തരാൻ ഉദ്ദേശിച്ചിട്ടില്ല, മറ്റൊന്നും കൊണ്ടല്ല എന്റെ ഫീറ്റ് അത്രക്കും അട്രാക്റ്റീവ് ആണ് അത് കൊണ്ട് തന്നെ എന്റെ ഫീറ്റ് പിക് ഇട്ടാൽ ഞാൻ ആരാണെന്ന് പെട്ടന്ന് മനസ്സിലാക്കാൻ കഴിയും ഈ സ്റ്റോറി വായിക്കുവരിൽ എന്നെ അറിയുന്നവർ ഉണ്ടാവില്ല എന്ന് എന്താണ് ഉറപ്പ് so എന്റെ സേഫ്റ്റി എനിക്ക് മസ്റ്റ് ആണ്, നിങ്ങളുടെ യാജന കണ്ട് എനിക്ക് മനസ്സലിവ് തോന്നിയാൽ ചിലപ്പോൾ ഞാൻ പിക് തരാനും ചാൻസ് ഉണ്ട്, ഈ സ്റ്റോറിയും കമന്റ് ബോക്സും ഞാൻ ചെക്ക് ചെയ്യും]
ഓർമ വച്ച നാൾ മുതൽ ഞാൻ എന്ത് ആഗ്രഹിച്ചാലും നടത്തി തരുന്ന എന്റെ പേരന്റസ്
കാശിനു ഞങ്ങൾക്ക് ബുദ്ധിമുട്ടില്ലായിരുന്നു ആവശ്യത്തിൽ കൂടുതൽ സ്വത്ത് എന്റെ ഉപ്പാക്ക് ഉണ്ടായിരുന്നു
നല്ല ഹാപ്പി ലൈഫ് ആണെങ്കിൽ എന്നെ വിഷമിപ്പിച്ചിരുന്ന ഒരേ ഒരു കാര്യം എന്റെ ഉപ്പ ഉമ്മാനെ തല്ലുന്നതും വഴക്ക് പറയുന്നതും പലപ്പോയായിട്ട് ഞാൻ കണ്ടിട്ടുണ്ട് അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
ഇത് നിരന്തരം കണ്ടൊടിരുന്ന എനിക്ക് എന്റെ ഉപ്പാനോട് വെറുപ്പായി ആ വെറുപ്പ് പതിയെ ആൺ വർഗത്തിനോട് മൊത്തത്തിൽ ആയിട്ട് വ്യാഭിച്ചു,
വെറുത്ത് വെറുത്ത് അവസാനം ഒരു പക്ക ഫെമിനിച്ചി സൈക്കോ ആയി മാറി ഞാൻ
എല്ലാവരോടും പുച്ഛം ആയിരുന്നു എനിക്ക് പ്രതേകിച്ചു ആൺ കുട്ടികളോട്
ആ കൊച്ചു പ്രായത്തിൽ തന്നെ ആണിനോടുള്ള വിദ്വെഷം,ആണ് പെണ്ണ് എല്ലാം സെയിം ആണെന്ന് അല്ലെങ്കിൽ ആണിനെക്കാൻ മുൻമ്പന്തിയിൽ പെണ്ണാണ് എന്ന് തേളിയിക്കാനുള്ള പരിപാടികൾ ഞാൻ പുറത്തെടുത്ത് തുടങ്ങി
അതിന്റെ ഫസ്റ്റ് അറ്റംറ്റ് എന്നൊണം, അന്നത്തെ ചെറുപ്പക്കാരുടെ ഡ്രീം ബൈക്ക് ആയ ട്രെൻഡിങ്ങിൽ ഉണ്ടായിരുന്ന ബുള്ളറ്റ് എനിക്ക് വേണം എന്ന് വാശി പിടിച്ചു
എനിക്ക് ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലായിരുന്നു എന്നിരുന്നാലും ആണെന്ന വർഗത്തിനു മാത്രമല്ല ഞങൾ പെൺ പുലികൾക്കും പറ്റുമെടാ എന്ന് എന്റെ മനസ്സിനെ പഠിപ്പിക്കാൻ ആയിരുന്നു, എന്റെ ഒരു ആഗ്രഹത്തിനും എതിര് നിക്കാത്ത എന്റെ മാതാപിതാക്കൾ മറുതൊന്നും ചോദിക്കാതെ എനിക്കത് സമ്മാനിച്ചു
ബൈക്ക് കിട്ടിയതിനു ശേഷം ഞാൻ ഓടിക്കാൻ പഠിച്ചു കോളജിലൊട്ടൊക്കെ അതിലായിരുന്നു പോയിരുന്നത്, എന്തിനു അതികം പറയണം കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് വരെ എന്നോട് അസൂയയും കുശുമ്പും ആയിരുന്നു
എന്നെ കാണാൻ നമ്മുടെ ഫിലിം ആർട്ടിസ്റ്റ് അനാർക്കലി മരക്കാരെ പോലെ ആണ് അതിന്റെ കൂടെ ബുള്ളറ്റിൽ ഉള്ള എന്റെ വരവും കൂടെ ആയപ്പോ അത് ഇരട്ടിച്ചു
പെൺപ്പിള്ളേര്ക്ക് ഇങ്ങനെ ആണെങ്കിൽ ബോയ്സിന്റെ കാര്യം പറയണ്ടല്ലോ കൊടിച്ചി പട്ടികളെ പോലെ ഏത് നേരവും എന്റെ പിന്നാലെ വരും 😂
കുറെ ഊളകൾ എന്നെ പ്രൊപോസൽ ചെയ്തിരുന്നു ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി
ഞങൾ ഒരു ഇടത്തരം കുടുംബമായിരുന്നു എന്ന് ഉമ്മ എന്നോട് പറഞ്ഞിരുന്നു ഞാൻ ജനിക്കുന്നതിന്റെ കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഉപ്പാന്റെ ബിസിനസ് സക്സസ്സ് ആയി ഞങൾ ഇപ്പോൾ ഉള്ള ലെവലിലേക്ക് എത്തിയത്
ഞാൻ അവരുടെ ലക്കി ചാമ് ആണെന്നാണ് അവർ വിശ്വസിക്കുന്നതും പറയുന്നതും
സോ അവിടെ തൊട്ടേ എന്നോടൊപ്പം എന്റെ അഹങ്കാരവും വളർന്നു,ഞാൻ വലിയ സംഭവം ആണെന്ന ഭാവം എന്റെ മനസ്സിൽ മുളയിട്ടിരിന്നു
ഞങൾ ക്യാഷ്കാരയതിന് ശേഷം എനിക്ക് എന്റെ റിലേറ്റീവ്സിനോട് ഇഷ്ട്ടം ഇല്ലായിരുന്നു ചെറുപ്പത്തിൽ എപ്പയോ പോയൊരു ഓർമയെ എനിക്കോള്ളു
ഇപ്പോൾ ഞാനും എന്റെ ഫാമിലിയും അവരെ തിരിഞ്ഞു നോക്കാറില്ല
ഞാൻ ആണ് എന്റെ ഉമ്മനോടും ഉപ്പാനോടും അവരോടൊന്നും ഇനി ടച്ച് വേണ്ട എന്ന് പറഞ്ഞു അവരെ അകറ്റിയത്, എന്റെ വാക്ക് അവർക്ക് തട്ടികളയാൻ പറ്റില്ലായിരുന്നു, അതിനു ശേഷം ഇത് വരെ റിലേറ്റീവ്സിന്റെ ഫുങ്ഷനോ ഒന്നിനും എന്തിനു അതികം പറയണം മരണ ചടങ്ങിന് വരെ ഞങൾ പോയിട്ടില്ല
എന്റെ മൈന്റിൽ അവരൊക്കെ ഞങ്ങളെ താഴെ ഉള്ളവരാണ് എന്നോടൊന്നും സംസാരിക്കാനോ കാണാനോ ഉള്ള അവകാശം ഒന്നും ഈ പിഴച്ചു പെറ്റവർക്ക് ഇല്ല എന്നായിരുന്നു 😏ഞാൻ ചവിട്ടി നടക്കുന്ന എന്റെ ചെരുപ്പിന്റെ വില പോലും ഞാൻ അവർക്ക് നൽകാറില്ല
(അപ്പോൾ മാത്രമല്ല ഇപ്പഴും എന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവും ഇല്ല ഇവരെയൊക്കെ കാണുമ്പയെ എനിക്ക് വെറുപ്പും പുച്ഛവും ആണ് )
ഇതൊക്കെയാണ് ഞാൻ 👑 ഇങ്ങനെ തന്നെയായിരിക്കും ഞാൻ ഇനി ജീവിത കാലം മുഴുവനും😈
ഓക്കേ നമ്മുക്ക് വിഷയത്തിലോട്ട് വരാം
ഞാൻ പഠിച്ചിരുന്നത് എറണാകുളം നിർമല(ഗേൾസ് ) സ്കൂളിൽ ആയിരുന്നു
ഒരിക്കൽ പോലും ഗവണ്മന്റ് സ്കൂളിൽ പോവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, അവിടെ മുഴുവൻ ദാരിദ്രവാസി പിള്ളേർ ആയിരിക്കും 🤮
സോ എന്നെ +1 +2ടൈമിൽ ഒരുപാട് സർക്കാർ സ്കൂളിലെ ബോയ്സ് പ്രപ്പോസ് ചെയ്തിരുന്നു, ഞാൻ മൈന്റ് പോലും ആക്കിയില്ല ഒരെണ്ണത്തിനെ പോലും
ഞാൻ പട്ടി വില കൊടുക്കാഞ്ഞിട്ട് പോലും അതിൽ രണ്ട് പേർ വീണ്ടും എന്റെ പിറകെ കെഞ്ചി വന്നു പ്രണയ അഭ്യർത്ഥനയുമായി
അവരെ ഒന്ന് നാണം കെടുത്തണം എന്റെ മുൻപിൽ പോലും നിൽക്കാനുള്ള യോഗ്യത ഒന്നും നിനക്കൊന്നും ഇല്ല എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി അവർക്ക് മുന്നിൽ ഞാൻ ഒരു ഡിമാന്റ് വച്ചു
ഞാൻ പറയുന്ന കാര്യം നിങ്ങൾ 2പേരിൽ ആരെങ്കിലും ലഞ്ച് ബ്രേക് ടൈമിൽ ഞങൾ പണക്കാർ മാത്രം പഠിക്കുന്ന എന്റെ സ്കൂളിന്റെ ഗ്രൗണ്ടിൽ ഇത്രയും സ്റ്റുഡന്റ്സിന്റെ മുൻപിൽ പബ്ലിക് ആയിട്ട് ആര് ചെയ്യുന്നോ അവരോടു ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറയും
ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ കൊടിച്ചി പട്ടികളെ പോലെ വാലാട്ടി എന്റെ മുൻപിൽ വന്ന് പോവരുത്🖕
തുടരും…
ഇത് തുടരണോ വേണ്ടയോ!?
Responses (0 )