-50% Intro price for the next 72 hours only!. Buy now →

Kambi stories

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3  Mazhathullikal Paranja Pranayam Part 3 | Author : Candlelight Previous Part ദിവസങ്ങൾ കടന്നുപോയി, രണ്ടാം ശനിയാഴ്ച രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞു തിണ്ണയിൽ ഇരിക്കുവാരുന്നു ഞാനും ചാച്ചനും. “ഇന്ന് എന്നാടാ നിനക്ക് പരിപാടി?” “കുറച്ച് കഴിയുമ്പോ അക്കരക്കുന്നേലെ വീട്ടിൽ ഒന്നു പോണം, ഒരുപാടായില്ലേ അങ്ങോട്ട് ഒന്നു പോയിട്ട്?” “ഞാനും വന്നേനെ, പക്ഷേ ഇന്ന് സെർവർ റൂമിലെ ഏതാണ്ട് ശരിയാക്കാൻ ആള് വരുന്നുണ്ട്” “ഞാന്‍ വരണോ കൊണ്ടുവിടാൻ?” “വേണ്ടടാ, ഷാജി […]

0
1

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 

Mazhathullikal Paranja Pranayam Part 3 | Author : Candlelight

Previous Part

ദിവസങ്ങൾ കടന്നുപോയി, രണ്ടാം ശനിയാഴ്ച രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞു തിണ്ണയിൽ ഇരിക്കുവാരുന്നു ഞാനും ചാച്ചനും.

“ഇന്ന് എന്നാടാ നിനക്ക് പരിപാടി?”

“കുറച്ച് കഴിയുമ്പോ അക്കരക്കുന്നേലെ വീട്ടിൽ ഒന്നു പോണം, ഒരുപാടായില്ലേ അങ്ങോട്ട് ഒന്നു പോയിട്ട്?”

“ഞാനും വന്നേനെ, പക്ഷേ ഇന്ന് സെർവർ റൂമിലെ ഏതാണ്ട് ശരിയാക്കാൻ ആള് വരുന്നുണ്ട്”

“ഞാന്‍ വരണോ കൊണ്ടുവിടാൻ?”

“വേണ്ടടാ, ഷാജി വരുന്നുണ്ട്, നീ നേരത്തെ പറഞ്ഞപോലെ അക്കരക്ക് ഒന്നു പോയെച്ചൂ വാ”

സാരിയിൽ കൈ തുടച്ചുകൊണ്ട് അമ്മച്ചിയും പുറകെ ചിന്നുവും മുത്തും ഇറങ്ങി വന്നു.

“എന്നതാ അപ്പനും മോനും കൂടിരുന്നു പറയുന്നെ?”

ചാച്ചൻ ഇരിക്കുന്ന കസേരയുടെ അടുത്തുകിടക്കുന്ന കസേരയിലേക്കിരുന്നുകൊണ്ട് അമ്മച്ചി ചോദിച്ചു. ചിന്നുവും മുത്തും തിണ്ണയിലെ അരഭിത്തിയിലിരുന്നു.

“ഒന്നുല്ല അമ്മച്ചീ, അക്കരക്കുന്നേലെ പറമ്പിൽ പോണ കാര്യം പറഞ്ഞതാ”

“നല്ല കാര്യം, എന്നതായാലും നീ പോകുന്നതല്ലേ, ആ പെരേടെ പുറകില്‍ നിൽക്കുന്ന പുളിമരത്തേൽ പുളിയുണ്ടെ കൊണ്ടുപോരെ, ഉണക്കി വെച്ചത് തീരനായി”

“മഴയല്ലേ അമ്മച്ചീ, നോക്കട്ടെ പറ്റുവാണെ കൊണ്ടുവരാം”

എന്‍റെ ചാച്ചന്‍റെ ചാച്ചന് ആകെ ഒരനിയൻ മാത്രമാണ് ഉണ്ടായിരുന്നത്. വല്ലിച്ചാച്ഛനും വല്ല്യമ്മച്ചിയും എന്‍റെ കുഞ്ഞിലേ തന്നെ മരണപ്പെട്ടിരുന്നു. ചാച്ചന്‍റെ വീട്ടിൽ രണ്ടുപെൺപിള്ളേരും മൂന്നാൺപിള്ളേരും ആണ്. ചാച്ചൻ ഏറ്റവും ഇളയതായിരുന്നു. വല്ലിച്ചാച്ഛന്‍റെ അനിയന് (പാപ്പൻ ) നാല് പെൺപിള്ളേരായിരുന്നു. ആദ്യകാലത്ത് കുറെ കഷ്ടപ്പെട്ടെങ്കിലും പട്ടണത്തിലേക്ക് കല്യാണം കഴിച്ചു വിട്ട് ഇപ്പോ എല്ലാരും നല്ലനിലയിലാണ്. പിള്ളേരൊക്കെ കല്യാണം കഴിഞ്ഞു പോയപ്പോ അക്കരെ വീട്ടിൽ പാപ്പനും കുഞ്ഞമ്മയും ഒറ്റക്കായി. അപ്പോപ്പിന്നെ ചാച്ചൻ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പാപ്പൻ മരിക്കുന്നതിന് മുന്നേ വീടും സ്ഥലവും ചാച്ചന്‍റെ പേരില്‍ ഒസ്യത്ത് എഴുതിവെച്ചു. ഒന്നും പ്രതീക്ഷിച്ചല്ല ചാച്ചനത് ചെയ്തതെങ്കിലും പാപ്പന്‍റെ ആഗ്രഹമാണെന്ന് പറഞ്ഞു കുഞ്ഞമ്മ കയ്യൊഴിഞ്ഞു.

കുഞ്ഞമ്മയുടെ മരണശേഷം സ്ഥലം തുല്യമായി ഭാഗം വെച്ചു കൊടുക്കാന്‍ ചാച്ചൻ ശ്രമിച്ചെങ്കിലും പട്ടണത്തില്‍ താമസിക്കുന്ന അവര്‍ക്ക് ഇതൊരു പട്ടിക്കാടായിരുന്നു. എന്നാലും കയ്യിലുണ്ടായിരുന്നതും കടംമേടിച്ചതും കൂട്ടി നാല് പേർക്കും ചാച്ചൻ 10 ലക്ഷം രൂപ വീതം കൊടുത്തു. എനിക്കത് വലിയ ഇഷ്ടപ്പെട്ടില്ലെങ്കിലും ചാച്ചനും അമ്മച്ചിയും ആ പൈസ കൊടുത്തത് നിറഞ്ഞ മനസോടെ ആയിരുന്നു.

റൂമിൽ നിന്നും ഒരു കാലൻ കുടയുമെടുത്ത് താഴേയ്ക്കിറങ്ങാൻ നോക്കുമ്പോൾ ചിന്നു റൂമിലേക്ക് വന്നു.

“ഞാനും വരണുണ്ട് ”

“ഞാന്‍ നിന്നെ വിളിക്കാന്‍ വരുവാരുന്നു, നമ്മുടെ കല്യാണം കഴിഞ്ഞേപ്പിന്നെ കുറെക്കാലം കൂടി ഇപ്പോഴാ അങ്ങോട്ട് പോകുന്നേ”

റൂമിലെ അഴയിൽ കിടന്ന തോർത്തെടുത്ത് ടോപ്പിനുമീതേ കൂടി അരയിൽ കെട്ടി എന്നെ നോക്കി.

“ഞാന്‍ റെഡി, പോവാം?”

“നടന്നോ”

താഴേയ്ക്ക് ചെന്നു, ഒരു വലിയ കുപ്പിയിൽ വെള്ളം , ഉച്ചഭക്ഷണം, എല്ലാംകൂടെ ഒരു സഞ്ചിയിലാക്കി എന്നിട്ട് ആ സഞ്ചിയെടുത്ത് കയ്യിൽപിടിച്ച് കാലൻ കുട അവൾക്ക് കൊടുത്ത് ഞാന്‍ മുറ്റത്തേക്കിറങ്ങി. പിന്നാലെ ജീപ്പിന്‍റെ താക്കോലുമായി ചിന്നുവും വന്നു.

മുറ്റത്തിന്‍റെ ഒരു വശത്തുള്ള ഷെഡില്‍ കിടക്കുന്ന 2015 മോഡൽ കറുത്ത മഹീന്ദ്ര ഥാർ 4 x 4 ന്‍റെ പിന്നിലേക്ക് സാധനസാമഗ്രികൾ എല്ലാം വച്ച് ഞങ്ങള്‍ മുന്നിൽ കയറി. ഒരു ചെറിയ മുരൾച്ചയോടെ കുന്നിറങ്ങി ജീപ്പ് മുന്നോട്ട് പോയി.

മെയിൻ റോഡിലിറങ്ങി കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും വലത്തേക്ക് ഒരു മണ്ണിട്ട റോഡ് വന്നു. റോഡെന്ന് പറഞ്ഞാൽ അവിടേം ഇവിടേം ഒക്കെ പൊന്തിയും താന്നും കിടക്കുന്ന, ചെളിയായിക്കിടക്കുന്ന , വെള്ളം ഒഴുകുന്ന വലിയ ചാലുകള്‍ ഉള്ള റോഡ്, ഫോർവീൽ അല്ലാത്ത ഒരു വണ്ടിയും കയറിപ്പോവില്ല.

ആട്ടിക്കുലുക്കി മുരണ്ടുകൊണ്ട് കയറ്റം കയറാന്‍ തുടങ്ങി. മലയായതുകൊണ്ട് നേരെയുള്ള വഴികള്‍ സാധാരണ ഉണ്ടാവാറില്ല, എല്ലാം ചുരം മോഡൽ റോഡാണ്. ചെളിതെറിപ്പിച്ചുകൊണ്ട് ഥാർ കയറിക്കൊണ്ടിരുന്നു. ചിന്നു ആദ്യമായിട്ടാണ് ഓഫ് റോഡിന് വരുന്നത് , അതിന്‍റെ ചെറിയ ഒരു പേടി അവൾക്കുണ്ടായിരുന്നു. വണ്ടിയിലിരുന്നു കുലുങ്ങിക്കുലുങ്ങി കെട്ടിവെച്ച മുടിയെല്ലാം അഴിഞ്ഞുവീണിരുന്നു.

കല്യാണം കഴിഞ്ഞു അധികം ആകുന്നതിന് മുന്നേ അവൾ വീടിന്‍റെ അടുത്തുള്ള പറമ്പ് മൊത്തം കയറിയിറങ്ങി കണ്ടു. വെറുതെ കാണാന്‍ മാത്രമല്ല നന്നായിട്ട് പറമ്പിൽ പണിയെടുക്കാനും പെണ്ണ് റെഡിയാണ്.

കയറ്റം കയറിക്കൊണ്ടിരിക്കെ വണ്ടി കുടുങ്ങി, ടയർ കിടന്നു തെരയുന്നതല്ലാതെ വണ്ടി അനങ്ങുന്നില്ല. പിന്നെ വണ്ടി ഓഫ് ചെയ്ത് ഹാൻഡ് ബ്രേക്ക് ഇട്ടു നിർത്തി , പുറത്തിറങ്ങി. വഴിയരികിൽ കിടക്കുന്ന കല്ലുകള്‍ എടുത്ത് ടയറിന്‍റെ ചുവട്ടിലേക്കിട്ട എന്നെ ഇങ്ങേര് ഇതെന്തോന്നാ ചെയ്യുന്നത് എന്ന മട്ടിൽ അവൾ നോക്കുന്നുണ്ട്. തിരികെ വണ്ടിയിലേക്ക് കയറി മുന്നോട്ടെടുത്തു. ഇത്തിരി കഷ്ടപ്പെട്ടെങ്കിലും വണ്ടി കയറിപ്പോന്നു. കുറച്ച് കൂടെ മുകളിലേക്ക് കയറിച്ചെന്നപ്പോൾ ഒരു ചെറിയ നിരപ്പ് വന്നു. മഴക്കാലമായൽ മലകളില്‍ കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ടാവും. ഇവിടെയും ഉണ്ടായിരുന്നു അതുപോലെ ഒന്ന്.

മുകളില്‍ നിന്നും റോഡിന്‍റെ വശത്തുള്ള പാറയിലേക്ക് കുത്തി വീണു പിന്നെ റോഡിന് കുറുകെ ഒഴുകി താഴേയ്ക്ക് വീഴുന്ന ഒരു മഴ സ്പെഷ്യൽ വെള്ളച്ചാട്ടം.

പതഞ്ഞ് വീഴുന്ന വെള്ളം കണ്ടപ്പോൾ ചിന്നുവിന്‍റെ കണ്ണുകൾ വിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാട്, മല, വെള്ളച്ചാട്ടം തുടങ്ങിയ സാധനങ്ങള്‍ ഒക്കെ ഒരുപാടിഷ്ടാണു പുള്ളിക്കാരിക്ക്. ഞാന്‍ വണ്ടി റോഡില്‍ നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.

” ഞാന്‍ പറയാന്‍ വരുവാരുന്നു”

” അത് എനിക്ക് മനസ്സിലായി, അതല്ലേ നിർത്തിയെ , വാ ഇറങ്ങ്”

ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് ചെന്നു. കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ ഫോൺ എടുത്ത് എന്‍റെ കയ്യില്‍ തന്നു. പല പോസുകളിലുള്ള ഫോട്ടോ എടുത്ത് പിന്നെ ഞങ്ങള്‍ രണ്ടും കൂടീ ഒന്നുരണ്ട് സെൽഫിയും എടുത്തു.

വഴിയുടെ മറുവശം കൊക്കയാണ്. തെളിച്ചമില്ലെങ്കിലും താഴ്ഭാഗത്ത് ഒരുപാട് മലനിരകൾ കാണാം. താഴേയ്ക്ക് നോക്കിനിന്ന അവളെ പുറകിലൂടെ ചെന്നു വട്ടം പിടിച്ചു. ഒരു പുഞ്ചിരിയോടെ തല എന്‍റെ തോളിലേക്ക് ചാരി ഇടതു കൈ എന്‍റെ കയ്യുടെ മുകളിൽ വച്ച് വലതു കൈ കൊണ്ട് എന്‍റെ കവിളിൽ തഴുകി, ആ നിമിഷങ്ങൾ ആസ്വദിച്ച് ഞങ്ങള്‍ നിന്നു.

*******************
കുറച്ച് സമയം അവിടെ ചിലവഴിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടർന്നു. ആ വഴിചെന്നവസാനിച്ചത് ഒരു ചെറിയ പഴക്കമുള്ള ഓടിട്ട വീടിന്‍റെ മുന്നിലാണ്. മുറ്റം മുഴുവൻ കാട് പിടിച്ച് കിടക്കുന്നു. മുറ്റത്തിന്‍റെ ഒരു മൂലക്ക് പടർന്നു നിൽക്കുന്ന ചെമ്പരത്തി, മുറ്റത്തിന് തൊട്ട് താഴെ നിൽക്കുന്ന ചെറിയ പാലമരത്തിൽ പടർന്നു കയറിയ ഒരു കാട്ടു വള്ളിച്ചെടി, റോസ് നിറത്തിലുള്ള ചെത്തിപ്പൂവിന് സമാനമായ പൂക്കള്‍ അങ്ങിങ്ങായി നിൽപ്പുണ്ടായിരുന്നു, മഴയും കാറ്റും കൊണ്ടാവാം അതിന്‍റെ ചോട്ടില്‍ മുഴുവൻ ആ പൂക്കള് വീണു കിടന്നിരുന്നു.
വണ്ടിയൽനിന്നിറങ്ങി പുറകിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം എടുത്ത് വീടിന്‍റെ തിണ്ണയിലേക്ക് കയറി. റെഡ് ഓക്സൈഡ് ഇട്ട നിലം മുഴുവൻ ചെളിപിടിച്ച് കിടക്കുന്നു. വണ്ടിയുടെ താക്കോലിന്‍റെ കൂടെത്തന്നെയുള്ള മറ്റൊരു താക്കോലെടുത്ത് വാതിലിന്‍റെ താഴ് തുറന്നു. രണ്ടുപാളി പഴയ മോഡൽ വാതിലാണ്, അകത്തേക്ക് തള്ളിത്തുറന്നു, മഴയുടെയാവാം വാതിലിന് ഒരു ചെറിയ പിടുത്തം ഉണ്ടായിരുന്നു. അകത്തു മുഴുവൻ എട്ടുകാലി വലയും പൊടിയും ആയിരുന്നു. വാതിൽ തുറന്നു ചെല്ലുന്നത് ഒരു ഹാളിലേക്കാണ്, അവിടെ ഒരു തീൻമേശയും രണ്ടു ബെഞ്ചുകളും ഉണ്ടായിരുന്നു അത് കൂടാതെ രണ്ട് മൂന്നു പഴയ മരക്കസേരകളും മരത്തിന്‍റെ ഒരു ചാരുകസേരയും ഉണ്ടായിരുന്നു. ഹാളിന്‍റെ രണ്ടു വശങ്ങളിലായി രണ്ടു ചെറിയ മുറികള്‍ , പിന്നെ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ് അടുക്കളയുടെ ഒരു വശത്തേക്ക് ചെറിയ ഒരു സ്റ്റോർ റൂം പിന്നെ പുറത്ത് വിറകുപുരയും കുളുമുറിയും. പാപ്പാന്‍റെയും കുഞ്ഞമ്മയുടെയും റൂം ബാത്ത് അറ്റാച്ചെട് ആണ്, അത് രണ്ടാമത് കൂട്ടിചേർത്ത് എടുത്തായിരുന്നു.
തല്‍ക്കാലം സാധനങ്ങള്‍ ഒക്കെ മേശപ്പുറത്ത് വെച്ചു തിണ്ണയിലേക്ക് വന്നു. മുറ്റത്തു നിന്നു ചുറ്റുപാടും വീക്ഷിക്കുകയാണ് പ്രിയതമ. അവളുടെ പുറകിലായി മുറ്റത്തെ ഇളംപച്ച പുല്ലിലേക്ക് ബംബർ മാത്രം കയറി നിൽക്കുന്ന, ചെളിയില്‍ കുളിച്ച്കിടക്കുന്ന ജീപ്പ്. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി, മുറ്റത്ത് നിന്നും കുറച്ച് ചെളിവാരി അവളുടെ രണ്ടു കവിളിലും തേച്ചു.
“അയ്യേ, ഇതെന്താ ഈ കാണിക്കുന്നേ?”
“ഒരു സൂത്രം ഉണ്ട്, കാണിച്ചു തരാം”

ചെളിതേച്ചത് ഇഷ്ടപ്പെടാതെ മുഖം ചുളിച്ചുനിന്ന അവളെ രണ്ടു കയ്യിലും കോരിയെടുത്ത് ജീപ്പിന്‍റെ ബോണറ്റിൽ കൊണ്ടിരുത്തി. എന്നിട്ട് മൊബൈൽ എടുത്ത് പുറകിലേക്ക് മാറി നിന്നു. അപ്പോഴാണ് അവൾക്ക് കാര്യം മനസിലായത്, പല ആംഗിളിൽ നാവ് പുറത്തിട്ടും മുഖം കോക്കിറിച്ചും, Peace ചിഹ്നം കാണിച്ചും ഒക്കെ പല ഫോട്ടോസ് എടുത്തു.
“വണ്ടി തിരിച്ച് ഇടുവാരുന്നേൽ വീടും ബാക്ക്ഗ്രൌണ്ടില് വന്നേനെ”
ഫോണിലെ ഫോട്ടോകൾ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. എന്നിട്ട് അവളെ നോക്കി. രണ്ടു കയ്യും എന്‍റെ നേരെ നീട്ടിപ്പിടിച്ച് ഇരിക്കുവാണ് കക്ഷി.
“വാ, എന്നെ ഇറക്ക്”
“ആ ബംബറില് ചവിട്ടി ഇറങ്ങ് പെണ്ണേ”
“എന്നെ ഇവിടെ എടുത്ത് വെക്കാന്‍ ഞാന്‍ പറഞ്ഞോ ഇല്ലല്ലോ?”
“എന്നിട്ട് ഫോട്ടോ എടുത്തപ്പോ ഇതൊന്നും കണ്ടില്ലല്ലോ?”
വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ താഴ്ന്ന കൈ വീണ്ടും എന്‍റെ നേരെ നീട്ടി please എന്ന മുഖഭാവത്തിൽ എന്നെ നോക്കി.
“നിന്‍റെ ഒരു കാര്യം”
ഫോൺ തിണ്ണയുടെ അരഭിത്തിയിൽ വെച്ച് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. എന്‍റെ കഴുത്തിലൂടെ കയ്യിട്ട് എന്‍റെ അരക്കു ചുറ്റും കാലുകൊണ്ട് വട്ടം പിടിച്ചു, എന്നിക്കഭിമുഖമായി അവളെന്‍റെ മേത്തേക്ക് കേറി, എന്നിട്ട് അവളുടെ കവിൾ വച്ച് എന്‍റെ കവിള് മുഴുവൻ ആ ചെളി തേച്ച് പിടിപ്പിക്കാന്‍ തുടങ്ങി.
“ദേ പെണ്ണേ, കളിക്കല്ലേ”
എവിടെ, ആര് കേൾക്കാൻ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചെളി എന്‍റെ കവിളിലും പടര്‍ത്തി അവൾ താഴേക്കിറങ്ങി, വിജയി ഭാവത്തില്‍ എന്നെ നോക്കി.
“ഇപ്പഴാ നീ എടുത്തിറക്കാൻ വാശി പിടിച്ചത് എന്തിനാന്ന് മനസ്സിലായെ”
അത് പറഞ്ഞിട്ട് ഞാനും എന്‍റെ ഒപ്പം അവളും ചിരിച്ചു. പിന്നെ പോയി കുപ്പിയിലെ വെള്ളമെടുത്ത് രണ്ടാളും മുഖം കഴുകി.
“ഇങ്ങനെ കുഞ്ഞ് കളിച്ച് നടക്കാനാണോ ഇങ്ങോട്ട് വന്നത്?”
“ഇതൊക്കെ അല്ലേടീ ഒരു രസം, സാധാരണ മാസത്തില്‍ രണ്ട് മൂന്നു പ്രാവശ്യം ഇങ്ങോട്ട് വരാറുള്ളതാ, വീട് വൃത്തിയാക്കി പറമ്പിൽ വല്ല പണിയുമുണ്ടേൽ അതും എടുപ്പിച്ച് പോകാറാ പതിവ്. ചിലപ്പോഴൊക്കെ ഇവിടെ തങ്ങാറും ഉണ്ട്.”
“നല്ല സ്ഥലം, എനിക്ക് ഇഷ്ടായി, ചുറ്റും പച്ചപ്പ് മാത്രേ ഉള്ളൂ, കാടിന്‍റെ നടുവില്‍ വീട് വെച്ച ഒരു ഫീൽ “
“എന്നാ വന്ന കാര്യം നോക്കിയാലോ?”
“നോക്കാം”
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കൊണ്ടുവന്ന പുല്ലുവെട്ടുന്ന യന്ത്രം വിറകുപുരയോടുചേർന്ന റൂമിൽനിന്നും എടുത്തുകൊണ്ടുവന്നു. കുറേക്കാലം ഉപയോഗിക്കാതെ ഇരുന്നതിനാൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും സ്റ്റാർട്ട് ആയി. മുറ്റവും പരിസരവും ഞാന്‍ പുല്ലുവെട്ടി വൃത്തിയാക്കിയപ്പോള്‍ ചിന്നു വീടിന്‍റെ അകം വണ്ണാൻവലയൊക്കെ തട്ടി അടിച്ചുവാരി വൃത്തിയാക്കി.
വീടും ചുറ്റുപാടും വൃത്തിയാക്കിക്കഴിഞ്ഞു ഉച്ചയൂണ് കഴിക്കാനിരൂന്നു. ചമ്മന്തി, മത്തി പൊരിച്ചത്, പയറുതോരൻ എന്നിവ വെച്ച പൊതിച്ചോർ പിന്നെ വേറെ ഒരു പാത്രത്തില്‍ മോരുകറിയും ഉണ്ടായിരുന്നു. ചോറൊക്കെ ഉണ്ടുകഴിഞ്ഞു കുറച്ചു സമയം വിശ്രമിച്ചു.
“പുളി പറിക്കാന്‍ പോകണ്ടെ? നല്ല മഴ വരുന്നുണ്ട് മൊത്തം ഇരുണ്ടു”
തിണ്ണയിൽ തോർത്ത് വിരിച്ച് കിടന്നിരുന്ന എന്‍റെയടുത്ത് വന്നവൾ ചോദിച്ചു.
“വാ പോയേക്കാം, ആദ്യം ഉണ്ടോന്നു നോക്കാം”
നിലത്തു നിന്നു എഴുന്നേൽക്കാൻ തുടങ്ങിയ എന്‍റെ നേരെ ചിന്നു കൈ നീട്ടി. അവളുടെ കൈപിടിച്ചെണീറ്റ് നിലത്തു കിടന്നിരുന്ന തോർത്തെടുത്തുകുടഞ്ഞു തലയില്‍ കെട്ടി മുറ്റത്തേക്കിറങ്ങി, വീടിന്‍റെ പുറകുവശത്തേക്ക് നടന്നു, ഒരു വാക്കത്തിയും സഞ്ചിയുമായി അവളും എന്നെ അനുഗമിച്ചു. വീടിന്‍റെ പുറകുവശത്ത് നിന്നും തോട്ടിയെടുത്ത് മുകളിലേക്കുള്ള നടപ്പുവഴിയിലൂടെ ഞങ്ങള്‍ കയറി. കുറച്ച് നടന്നപ്പോൾ വലതു വശത്തായി ഒരു വലിയ പുളിമരം നിൽപ്പുണ്ടായിരുന്നു.

“നമുക്കുള്ള പുളിയുണ്ടെടി”
മരത്തിലേക്ക് ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു. ഞങ്ങൾ മരത്തിന്‍റെ ചുവട്ടിലേക്ക് ചെന്നു.
ഞാന്‍ തോട്ടികൊണ്ട് പറിച്ചിടുന്ന പുളി അവൾ വാരി സഞ്ചിയിലാക്കിക്കൊണ്ടിരുന്നപ്പോൾ മഴപെയ്തു, മഴക്കകമ്പടിയായി അതിശക്തമായ കാറ്റും വന്നു. കാറ്റ് പിടിച്ച് കുലുക്കിയപ്പോള്‍ വീണ പുളി പറ്റാവുന്നിടത്തോളം വാരി സഞ്ചിയിലിട്ട്, സഞ്ചിയും തോട്ടിയുമെടുത്ത് വേഗം വീട്ടിലേക്ക് പോയി. തോട്ടി എടുത്ത പോലെ തന്നെ മഴ നനയാതെ പുറകുവശത്തെ ചായ്പ്പിൽ വച്ച് ഓടി തിണ്ണയിൽ കയറി. കയ്യിലുണ്ടായിരുന്ന സഞ്ചി ചിന്നു എനിക്ക് തന്നു. അത് വാങ്ങി ഭിത്തിയിൽ ചാരിവെച്ച്, നനഞ്ഞ തോർത്ത് തലയിൽനിന്നൂരി തോളിലേക്കിട്ട് തിരിഞ്ഞപ്പോള്‍ ഓടിന്‍റെ പുറത്തുനിന്നും മുറ്റത്തേക്കു വീഴുന്ന വെള്ളത്തില്‍ കൈ തട്ടിക്കളിക്കുന്ന ചിന്നുവിനെയാണ് കണ്ടത്. അവളുടെ അരയിലെ തോർത്തഴിച്ചെടുത്ത് അവളെ അടുത്തേക്ക് വലിച്ചു നിർത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വെള്ളം അവൾ എന്‍റെ മുഖത്തേക്ക് കുടഞ്ഞു. അവളുടെ തലതുവർത്തി മുഖവും കഴുത്തും തുടച്ചപ്പോൾ എന്‍റെ തോളിൽ പിടിച്ച് തിണ്ണയിലെ അരഭിത്തിയിലേക്കയിരുത്തി തോർത്ത് മേടിച്ച് അവൾ എന്‍റെ തല തുവർത്തിത്തന്നു. കാറ്റുവീശുന്നത് കാരണം ചാറ്റലടിക്കുന്നുണ്ടായിരുന്നു.
“ടീ, ചാറ്റലടിക്കുന്നുണ്ട് അകത്തോട്ട് പോകാം?”
അവൾ അകത്തേക്ക് കയറി ഹാളിലെ ചാരുകസേര എടുത്ത് വാതിലിന്‍റെ നേരെ ഇട്ടു.
“ഇച്ചായാ, ഇവിടെ ഇരിക്ക്”
പുറകെ ചെന്ന ഞാന്‍ ആ മരത്തിന്‍റെ ചാരുകസേരയിൽ കാലും നീട്ടിയിരുന്നു.
“ഇനി ഞാനും”
ചിന്നു എന്‍റെ മടിയിലേക്കിരുന്നു എന്നിട്ട് എന്‍റെ കൈകൾ രണ്ടും എടുത്ത് അവളുടെ മടിയിലേക്ക് വെച്ചു അതിന്‍റെ മുകളിൽ അവളുടെ കൈ വെച്ച്, എന്‍റെ തോളിലേക്ക് തല ചായ്ച്ച് മുറ്റത്തു പെയ്യുന്ന മഴയില്‍ കണ്ണുംനട്ടിരുന്നു.
************************
സമയം പോകുന്തോറും മഴ കനത്തതല്ലാതെ കുറഞ്ഞില്ല. കോട കേറി കാഴ്ച മറച്ചതും പെരുമഴയും കാരണം ഇന്നിനി തിരികെ പോകണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. വീട്ടിലേക്ക് ഇന്ന് വരില്ല എന്ന് വിളിച്ചുപറഞ്ഞ് ഞങ്ങൾ രാത്രിയെ വരവേൽക്കാനൊരുങ്ങി.
ഇടക്കിടെ വരുന്ന വീടായതിനാൽ അത്യാവശ്യം സാധനസാമഗ്രികൾ ഒക്കെ അവിടെയുണ്ടായിരുന്നു.
മലമ്പ്രദേശങ്ങളില്‍ പൊതുവേ കറുത്ത ഓസിനെ ആണ് വെള്ളത്തിനായി ആശ്രയിക്കാറ്. മലയുടെ മുകളിലെ ഏതെങ്കിലും കുളത്തില്‍നിന്നു ഓസിട്ടാണ് കിലോമീറ്റെറുകണക്കിനു താഴെയുള്ള ജനങ്ങൾ വരെ വെള്ളം കൊണ്ടുപോകാറ്. പക്ഷേ നമ്മുടെ ഭാഗ്യത്തിന് വീടിന്‍റെ അടുത്ത് തന്നെ ഉറവയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കിണറും അതിലാവശ്യത്തിന് വെള്ളവും ഉണ്ടാകാറുണ്ട്.
വെള്ളം കോരിക്കൊണ്ടുവന്നു ചൂടാക്കി രണ്ടുപേരും ഒന്നു കുളിച്ചു. എനിക്ക് മാറാനുള്ള ഡ്രസ്സ് അകത്തെ മുറിയിലെ ഇരുമ്പലമാരിയിൽ ഉണ്ടായിരുന്നു. അമ്മച്ചിയുടെ ഒരു നൈറ്റി വച്ച് ചിന്നു അഡ്ജസ്റ്റ് ചെയ്തു.
അവൾ അരി കഴുകി അടുപ്പത്തിട്ടപ്പോൾ ഞാന്‍ പോയി ഒരു തേങ്ങ പൊതിച്ചുകൊണ്ടുവന്ന് പൊട്ടിച്ച് ചിരകി ചുട്ടെടുത്ത വറ്റൽ മുളക് കൂട്ടി ഒരു ചമ്മന്തിയരച്ചു. സ്റ്റോർ റൂമിലെ ചീനഭരണിയിൽ നിന്നു രണ്ട് ഉപ്പിലിട്ട കണ്ണിമാങ്ങയും ചമ്മന്തിയും കഞ്ഞിയുമെല്ലാം മേശപ്പുറത്ത് എടുത്ത് വെച്ചു. കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിൽ ഞങ്ങള്‍ കഞ്ഞി കുടിച്ചു.
“സാധാരണ മെഴുകുതിരി അത്താഴങ്ങൾ ആണല്ലോ, ഇവിടിപ്പോ മണ്ണെണ്ണ വിളക്ക് അത്താഴം”
അവൾ എന്നെ നോക്കി ചിരിച്ചു
“ഉള്ളത്കൊണ്ട് ഓണം പോലെ എന്നല്ലേടീ”
“പിന്നല്ല, നിങ്ങള് കൂടെ ഉണ്ടേൽ ഏത് പട്ടിക്കാടും എനിക്ക് സ്വർഗമാണ് മാഷെ”
“മതിയെടീ പൊക്കിയത്, ഓടും പൊളിച്ച് ഞാൻ മേലോട്ട് പോകും”
*************************

പാത്രങ്ങൾ കഴുകുന്ന അവളോട് വർത്താനം പറഞ്ഞു അടുക്കളയുടെ സ്ലാബിൽ ഞാനുമിരുന്നു. അടുക്കളയിലെ പണിയൊക്കെ തീർന്നപ്പോൾ റൂമിലേക്ക് പോന്നു. അലമാരിയിൽ നിന്നും ഒരു ഷീറ്റ് എടുത്ത് തട്ടിക്കുടഞ്ഞു റൂമിലെ കയറുകട്ടിലിൽ വിരിച്ചു. ഞാന്‍ കട്ടിലിലേക്കിരുന്നൊന്ന് ചാടി നോക്കി.
“പുതിയ കയറ് കെട്ടിതാ, നല്ല ബലം ഉണ്ട്”
“അതിനെന്താ?”
ചോദ്യഭാവത്തിൽ എന്നെ നോക്കി. മനസ്സിലാവായിട്ടാണൊ അതോ എന്നെ പൊട്ടെൻകളിപ്പിച്ചതാണോ അറിയില്ല, രണ്ടാമത് പറഞ്ഞതിനാണ് ചാൻസ് കൂടുതൽ.
കട്ടിലിലേക്ക് കിടന്ന എന്നെ അലമാരിയിൽ നിന്നും ഒരു കമ്പിളിപ്പുതപ്പ് എടുത്ത് പുതപ്പിച്ചു. ജനൽപ്പടിയില്‍ വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് കെടുത്തി അവളും ആ കമ്പിളിക്കുള്ളിലേക്ക് കയറി, എപ്പോഴത്തേയും പോലെ നെഞ്ചിലേക്ക് തലവെച്ച് എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ പതിയെ മുഖം തിരിച്ച് അവളുടെ സിന്ദൂര രേഖയില്‍ അമർത്തി ചുംബിച്ചു, പിന്നെ അവളുടെ കണ്ണിലും മൂക്കിന്‍റെ തുമ്പത്തും ഓരോ ഉമ്മ വീതം കൊടുത്ത് അവളുടെ ചുവന്ന പവിഴച്ചുണ്ടുകളിലേക്ക് ഞാനെന്‍റെ ചുണ്ട് ചേര്‍ത്ത് അവയിലെ തേൻ നുകര്‍ന്നു. അതിന്‍റെ പ്രതിഫലനമെന്നോണം അവൾ എന്നെ ചുറ്റി വരിഞ്ഞപ്പോൾ കൂർത്ത് നിൽക്കുന്ന മൂലക്കണ്ണുകൾ എന്‍റെ നെഞ്ചിലേക്ക് അമർന്നു. നുണഞ്ഞുകൊണ്ടിരുന്ന അവളുടെ ചുണ്ടുകള്‍ വിടുവിച്ച് ഞാന്‍ മുഖമകത്തി.
“അടിയിൽ ഒന്നും ഇല്ലല്ലേ?”
അവളുടെ മുഖത്ത് നാണം വിരിയുന്നത് കാണാന്‍ റൂമിൽ വെളിച്ചം ഉണ്ടായിരുന്നില്ല. പക്ഷേ അവൾ മുഖമെന്‍റെ കഴുത്തിലേക്ക് പൂഴ്ത്തിയപ്പോള്‍ നാണം വന്നു എന്നെനിക്ക് മനസിലായി.
ചുംബനങ്ങള്‍ തുടർന്നുകൊണ്ടേയിരുന്നു. കീഴത്താടിയുടെ തുമ്പത്തും, കഴുത്തിലേക്കും അങ്ങനെ അങ്ങനെ..
“ഇക്കിളിയാവുന്നു..”
“ദുഷ്ടാ.., ആ.. കടിക്കല്ലേ.., നോവുന്നു..”
അവളുടെയും എന്‍റെയും അടക്കിപ്പിടിച്ച ശബ്ദവും ചിരിയും പുറത്ത് തകർത്ത് പെയ്യുന്ന മഴയിൽ അലിഞ്ഞില്ലാതായി ..
a
WRITTEN BY

admin

Responses (0 )