-50% Intro price for the next 72 hours only!. Buy now →

Kambi stories

മായാമയൂരം 2 [കാട്ടിലെ കണ്ണൻ]

മായാമയൂരം 2 Mayaamayuram Part 2 | Author : Kattile Kannan [ Previous Part ] [ www.kambistories.com ]   ആദ്യം തന്നെ എന്നെ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആദ്യഭാഗം വായിക്കാത്തവർ ദയവായി അത് വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക.   വളരെ പെട്ടെന്ന് ഒരു കളിയിലേക്ക് എത്തിച്ച് കഥ തീർക്കാൻ ഇഷ്ടപ്പെടാത്ത ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചിലപ്പോൾ എന്റെ എഴുത്ത് നിങ്ങളെ […]

0
6

മായാമയൂരം 2

Mayaamayuram Part 2 | Author : Kattile Kannan

[ Previous Part ] [ www.kambistories.com ]


 

ആദ്യം തന്നെ എന്നെ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആദ്യഭാഗം വായിക്കാത്തവർ ദയവായി അത് വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക.

 

വളരെ പെട്ടെന്ന് ഒരു കളിയിലേക്ക് എത്തിച്ച് കഥ തീർക്കാൻ ഇഷ്ടപ്പെടാത്ത ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചിലപ്പോൾ എന്റെ എഴുത്ത് നിങ്ങളെ ബോറടിപ്പിച്ചേക്കാം എങ്കിലും കഥയുടെ രസച്ചരട് പൊട്ടാതെ അല്പസൊല്പം കമ്പിയിട്ട് മണലും പൂഴിയും ചേർത്ത് കഥ പറഞ്ഞ് പോകാൻ ഞാൻ ശ്രമിക്കാം . കമ്പിയില്ലാത്ത രണ്ടാംഭാഗം.

 

നിന്ന് കഥാപ്രസംഗം നടത്താതെ കഥ തുടങ്ങടാ എന്ന് നിങ്ങളിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ക്ഷമയുടെ നെല്ലിപ്പലക തകർക്കാതെ കഥയിലേക്ക്…

 

 

മായ അപ്പുവിന്റെ വീട്ടിലെ ഒരംഗമായിട്ട് ഒരു മാസം കഴിഞ്ഞു അതോടൊപ്പം അനൂപിന്റെ ലീവും തീരാറായി അടുത്ത ബുധനാഴ്ചത്തേക്കാണ് ടിക്കറ്റ് . അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. തിരിച്ച് പോകുന്നതിന് മുൻപ് ചേട്ടനും മായേച്ചിയും കൂടെ ഇന്നലെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോയതാണ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഊണിന് ശേഷം കുറേ സമയം അവരെ നോക്കി നിന്നു കാണാത്തത് കൊണ്ട് അപ്പു ഒരല്പം കിടക്കാമെന്ന് കരുതി അപ്പോഴാണ് മുറ്റത്തേക്ക് കാർ വരുന്ന ശബ്ദം കേട്ടത് .

 

(തുടരുന്നു)

 

 

അവൻ തിണ്ണയിലേക്ക് ചെന്നു

 

അല്ല അവരല്ല വേറെ ആരോ ആണ് മുൻപ് ഇവിടെങ്ങും കണ്ട് പരിചയമില്ലാത്ത കാറും ..

 

കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു കണ്ടാൽ ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു ശാലീന സുന്ദരി. നീല സാരിയും അതിനിണങ്ങിയ മാലയും കമ്മലും നെറ്റിക്ക് മുകളിലായി സിന്ദൂരവും നെറ്റിയിൽ ഒരു ചന്ദനക്കുറിയും. കൈയ്യിൽ ഒരു കവറുമുണ്ടായിരുന്നു വരാന്തയിൽ അപ്പുവിനെ കണ്ട അവൾ ഒരു മന്തസ്മിതം തൂകി കൊണ്ട് ചോദിച്ചു

 

അനൂപിന്റെ വീടല്ലേ ഇത് ?

 

അതേ എന്ന് അപ്പു മറുപടി കൊടുത്തു.

 

ഒന്ന് വിളിക്കാമോ ?

 

ചേട്ടൻ ഇവിടില്ല ഏട്ടത്തിയുടെ വീട്ടിൽ പൊയേക്കുവാ

 

ഓഹോ എപ്പോ വരും ?

 

അതറിയില്ല നിങ്ങളാരാ ? അപ്പു ആകാംഷയോടെ ചോദിച്ചു

 

ഓഹ് സോറി ഞാൻ പരിചയപെടുത്താൻ മറന്നു ഞാൻ മയൂര അനൂപിന്റെ ഒപ്പം ഗൾഫിൽ ജോലിചെയ്യുന്ന പ്രവീണിന്റെ വൈഫ് ആണ്.

 

ഓഹ് !! കയറി ഇരിക്കു ഞാൻ അമ്മയെ വിളിക്കാം എന്ന് പറഞ്ഞ് അപ്പു അകത്തേക്ക് പോയി.

 

അമ്മേ ദേ ഏട്ടനെ കാണാൻ ഒരാൾ വന്നിരിക്കുന്നു ..

 

പ്രിയ അവിടെ കണ്ട ഒരു ചെയറിലോട്ട് ഇരുന്നു

 

ആരാ മോളെ നീ ? എന്ത് വേണം

 

അമ്മേ ഇത് ഏട്ടന്റെ ഒപ്പം ജോലി ചെയ്യുന്ന പ്രവീണേട്ടന്റെ വൈഫാ മറുപടി കൊടുത്തത് അപ്പു ആയിരുന്നു.

 

മയൂര അമ്മയെ നോക്കി ചിരിച്ചു അമ്മയും തിരിച്ചൊരു ചിരി കൊടുത്തു.

 

അനൂപിന്റെ കൈയിൽ ഞങ്ങളുടെ മാര്യേജ് സർട്ടിഫിക്കറ്റ് കൊടുത്തു വിടാൻ പ്രവീണേട്ടൻ പറഞ്ഞിരുന്നു. ഞാൻ അനൂപിനെ ഇന്നലെ വിളിച്ചപ്പോൾ ഉച്ചകഴിഞ്ഞ് ഇവിടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

 

ഉച്ചയൂണും കഴിഞ്ഞ് ഇറങ്ങും എന്നാ അവൻ പറഞ്ഞത് ഇതുവരെ ഇവിടെ എത്തിയിട്ടില്ല എവിടെ പോയി കിടക്കുകയാണാവോ ? മോൾക്ക് കുടിക്കാൻ എന്താ എടുക്കണ്ടേ ?

 

അയ്യോ ഒന്നും വേണ്ട ആന്റി . അനൂപ് വരുമ്പോൾ ഈ കവർ കൊടുത്താൽ മതി പ്രിയ തന്റെ കൈയ്യിലുള്ള കവർ അവർക്ക് നേരെ നീട്ടി.

 

ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോക്വേ ഞാൻ തണുത്തത് എന്തേലും എടുക്കാം നിങ്ങൾ സംസാരിച്ചിരിക്ക് എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

 

അനൂപിന്റെ അനിയൻ എന്താ ചെയ്യുന്നേ .

 

 

ഞാൻ ഡിഗ്രി ഫൈനൽ ഇയർ ആണ് ..

 

ഏതാ സബ്ജക്ട് ?

 

ബി എസ് സി മാത്തമാറ്റിക്സ്

 

ഇനി എന്താ പ്ലാൻ

 

ഒന്നും തീരുമാനിച്ചിട്ടില്ല .. നിങ്ങൾ ഏട്ടന്റെ കല്യാണത്തിന് വന്നിലായിരുന്നോ ?

 

ഇല്ല എന്തേ ?

 

അല്ല അന്ന് ഈ ലൊക്കാലിറ്റിയിലൊന്നും കണ്ടതായി ഓർമയില്ല അതുകൊണ്ട് ചോദിച്ചതാ.

 

അതിപ്പോൾ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞില്ലെ അന്ന് കണ്ട എല്ലാരേം ഇപ്പോഴും ഓർമ്മയുണ്ടാകുമോ ?

 

അങ്ങനെ എല്ലാരേം ഓർമയുണ്ടാകില്ല പക്ഷേ നിങ്ങളെ പോലത്തെ മൊഞ്ചത്തികളേ ഓർമ്മയുണ്ടാകും ..

 

അപ്പു മൊഞ്ചത്തി എന്ന് വിളിച്ചപ്പോൾ അവൾ സ്വയം അഭിമാനം പൂണ്ടു മറുപടിയെന്നോണം ഒരു പുഞ്ചിരി നല്കി

 

അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ് ശീതള പാനീയവുമായി വന്നു.

 

അവൾ അത് വാങ്ങി കുടിക്കുമ്പോൾ അപ്പുവിന്റെ കണ്ണുകൾ ആ അധരങ്ങളിലായിരുന്നു . ലിപ്സ്റ്റിക് ഇടാതെ തന്നെ അത് ചുവന്ന് തുടുത്തിരുന്നു.. അതിൽ നിന്നും ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലൂടെ ഒലിച്ച് താഴേക്കിറങ്ങിയത് അവൻ നോക്കിയിരുന്നു.

 

അവന്റെ നോട്ടം കഴുത്തിൽ നിന്നും താഴേക്ക് ഇറങ്ങി . ഉയർന്ന മാറിടങ്ങളാണ് സാരിയാണെങ്കിലും അവയുടെ മുഴുപ്പ് നന്നായി അറിയാം. അധികം കൊഴുപ്പ് ഇല്ലാത്ത വെളുത്ത വയർ സാരിയാൽ മുഴുവാനായും മൂടപ്പെടാത്തതിനാൽ അവന് കാണാൻ പറ്റി

 

പെട്ടെന്ന് മയുര അവനെ നോക്കിയപ്പോൾ അവൻ നോട്ടം മാറ്റിക്കളഞ്ഞു.

 

ആന്റി എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്. ഞാൻ ഇറങ്ങട്ടെ. അവൾ അമ്മയോടായി പറഞ്ഞു

 

അവർ വരാൻ കാക്കുന്നില്ലെ മോളെ ?

 

ഇല്ല എനിക്ക് പോകുന്ന വഴിക്ക് മോനെ പിക് ചെയ്യണം അവനെ മ്യുസിക്ക് ക്ലാസ്സിൽ ഡ്രോപ്പ് ചെയ്തിട്ടാ വന്നത് ലെയിറ്റ് ആയാൽ ശരിയാകില്ല ..

 

മോനോ !!… അപ്പു മനസ്സിൽ മന്ത്രിച്ചു കണ്ടാൽ പറയില്ല ഒരു കൊച്ചിന്റെ അമ്മയാണെന്ന് .

 

എന്താ അനൂപിന്റെ അനിയൻ വല്ലോം പറഞ്ഞോ ?

 

ഇ.. ഇല്ല പിന്നെ എനിക്കൊരു പേരുണ്ട് അവൻ അല്പം പുച്ഛത്തോടെ പറഞ്ഞു.

 

ഓ ഒരു വലിയ പേരുകാരൻ നീ പറയാതെ അവളെങ്ങനെ അറിയാനാ അമ്മയുടെ വകയായിരുന്നു മറുപടി.

 

ആട്ടെ എന്താ സാറിന്റെ പേര് ?

 

അതുൽ എല്ലാരും അപ്പു എന്ന് വിളിക്കും ..

 

ഓക്കെ ഞാനും ഇനി കാണുമ്പോൾ അപ്പു എന്ന് വിളിച്ചോളാം

 

മ്മ് അവൻ ഒന്നു ഇരുത്തി മൂളി

 

ശരി എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി

 

ശരി മോളേ ഞാൻ അവൻ വന്നാൽ പറയാം എന്നും പറഞ്ഞ് അമ്മ അകത്തേക്ക് പോയി

 

അതേ സാറേ ഇങ്ങനെ ചോരകുടിച്ചാൽ ഞാൻ ചോരയില്ലാതെ ചത്ത് പോകും എന്നും പറഞ്ഞ് അപ്പുവിന് ഒരു ചിരിയും നല്കി അവൾ കാറിനടുത്തേക്ക് നടന്നു.

 

അപ്പു ആണേൽ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ ചമ്മി നില്ക്കുവാണ് . ആ കാറ് ഗേറ്റ് കടന്നു പോയതൊന്നും അവനറിഞ്ഞില്ല.. ഛേ മോശമായി പോയി അവൻ ആത്മഗതം പറഞ്ഞു.

 

സമയം ഏതാണ്ട് സന്ധ്യയായി അനൂപും മായയും മടങ്ങിയെത്തിയപ്പോൾ . കൈയ്യിൽ ഒരുപാട് കവറുളുമുണ്ടായിരുന്നു.

 

എന്താ മോനെ ഇത്ര വൈകിയെ ?

 

അനൂപേട്ടന് പോകുമ്പോൾ കൊണ്ടുപോകാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു അമ്മേ ഇനി അതിനായിട്ട് പോകണ്ടല്ലോ മറുപടി പറഞ്ഞത് മായയായിരുന്നു.

 

ആ അതെന്തായാലും നന്നായി

 

കൂട്ടത്തിൽ അമ്മക്കും അച്ഛനും ഒരു ജോഡി വാങ്ങി എന്ന് പറഞ്ഞ് അവൾ കൈയിലെ കവർ അമ്മക്ക് നേരെ നീട്ടി..

 

എന്തിനാ മോനെ ഈ പൈസയില്ലാത സമയത്ത് ഇതൊക്കെ വാങ്ങിച്ചു കൂട്ടിയെ..

 

അയ്യോ ഇതൊന്നും ഞാൻ വാങ്ങിയതല്ല മുഴുവൻ ദേ അമ്മേടെ മരുമോളുടെ വകയാ അവളോട് തന്നെ ചോദിക്ക്

 

അമ്മ മായയുടെ മുഖത്തേക്ക് നോക്കി

 

എപ്പോഴും ഇല്ലലോ അമ്മേ വല്ലപ്പോഴും അല്ലേ എന്ന് പറഞ്ഞ് മായ അകത്തേക്ക് നടന്നു.

 

മോനെ നിന്റെ കൂടെ വർക്ക് ചെയ്യുന്ന പ്രദീപോ പ്രവീണോ അവന്റെ ഭാര്യ വന്നിരുന്നു കുറച്ച് സമയം നിന്നെ കാത്തിരിന്നു ..നിങ്ങളെ കാണാഞ്ഞപ്പോൾ അവള് പോയി.

 

ആ മയൂര അവൾ എന്നെ വിളിച്ചിരുന്നു അമ്മേടെ കൈയ്യിൽ എന്തോ കവർ തന്നിട്ടുണ്ടെന്ന് പറഞ്ഞു.

 

ആ അത് ഞാൻ ആ മേശപ്പുറത്ത് വച്ചിട്ടുണ്ട്. നിനക്ക് ചായ എടുക്കട്ടെ

 

ഞാൻ ഒന്ന് കുളിക്കട്ടെ എന്നിട്ട് മതി എന്നും പറഞ്ഞ് അനൂപ് അകത്തേക്ക് നടന്നു. അപ്പോഴേക്കും മായ ഡ്രസ്സ് ഒക്കെ മാറ്റി ഒരു ചൂരിദാർ ടോപ്പും പാന്റുമിട്ട് അടുക്കളയിലേക്ക് വന്നു.

 

അമ്മേ അപ്പു എവിടെ ?

 

അവൻ ആ മുറിയിൽ എങ്ങാൻ കാണും പഠിക്കുകയാവും അല്ലാതെ എവിടെ പോകാൻ ?

 

അവൾ വീണ്ടും കോണിപ്പടികൾ കയറി മുകളിലേക്ക് പോയി അപ്പുവിന്റെ റൂമിലെ വാതിലിൽ മുട്ടി..

 

ഡാ ദൊപ്പു വാതിൽ തുറക്ക് …

 

ഇതേ സമയം അപ്പു നല്ല ഉറക്കമായിരുന്നു.

 

അകത്ത് നിന്നും അനക്കമൊന്നും കേൾക്കാതതിനാൽ അവൾ ഡോറിന്റെ ഹാന്റിലിൽ പിടിച്ച് തിരിച്ചു.

 

ബെഡിൽ മലർന്ന് കിടന്ന് ഉറങ്ങുകയാണ് കക്ഷി മായ ഡോർ തുറന്നു അകത്തു വന്നതൊന്നും അവനറിഞ്ഞില്ല .

 

അപ്പു ഉടുത്തിരുന്ന കാവി മുണ്ട് സ്ഥാനം മാറി കിടക്കുന്നത് കൊണ്ട് അവന്റെ ജെട്ടി കാണാമായിരുന്നു. അപ്പോഴാണ് മായയുടെ നോട്ടം ആ ജെട്ടിയുടെ മുഴുപ്പിലുടക്കിയത് . പെട്ടെന്ന് തന്നെ അവൾ ആ നോട്ടം പിൻവലിച്ച് അവനെ കുലുക്കി വിളിച്ചു.

 

ഡാ ദൊപ്പു എണീക്ക് വിളക്ക് വെക്കാറായി സന്ധ്യാ സമയത്ത് ആണോ നിന്റെ ഉറക്കം..

 

മ്മ് എണിക്കാ … എന്നും പറഞ്ഞ് അവൻ ഒന്ന് ചരിഞ്ഞു കിടന്നു.

 

മായക്ക് അവനെ വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു. അവൾ വീണ്ടും അവനെ കുലുക്കി വിളിച്ചു..

 

ശ്ശോ ഈ മായേച്ചി എന്നും പറഞ്ഞ് അവൻ കണ്ണും തിരുമ്മി എഴുന്നേറ്റു . എഴുന്നേൽക്കുന്നതിനിടയിൽ അവന്റെ മുണ്ട് ഊർന്നു താഴേക്ക് പോയി ..

 

വെറും ജെട്ടി പുറത്താണ് ഇപ്പൊ ആശാന്റെ നിൽപ്പ്. അടിലാണേൽ ഒന്ന് രണ്ട് ഓട്ടയും ഉണ്ടായിരുന്നു. മായയ്ക്ക് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു അതുകൊണ്ട് തന്നെ അവൾ എത്ര ശ്രമിച്ചിട്ടും അവൾക് അവന്റെ മുഴുപ്പിലേക്ക് നോക്കാതിരിക്കാനായില്ല .

 

എന്നാൽ അപ്പുവാകട്ടെ തന്റെ രണ്ട് കൈ കൊണ്ടും ജട്ടിയുടെ മുൻഭാഗം പൊത്തി നാണം മറക്കാൻ ശ്രമിക്കുകയായിരുന്നു അതിനാൽ മായയുടെ നോട്ടം അവൻ കണ്ടില്ല.

 

ഒരു കൈകൊണ്ട് തന്റെ ലിംഗത്തിന്റെ മുഴുപ്പ് മറച്ച് പിടിച്ച് മറ്റേ കൈ കൊണ്ട് ഊർന്ന് വീണ മുണ്ടെടുക്കാൻ അവൻ പെടുന്ന കഷ്ടപ്പാട് കണ്ടപ്പോൾ മായക്ക് ചിരിവന്നുവെങ്കിലും അവൾ അത് അടക്കി പിടിച്ചു.

 

എങ്ങനെയൊക്കെയോ അവൻ ആ മുണ്ടെടുത്ത് തന്റെ പൗരുഷം മറച്ചു പിടിച്ചു..

 

ഡാ ഓട്ട ജെട്ടി നീ വേഗം കുളിച്ച് താഴേക്ക് വാ ചായ കുടിക്കാം അവൾ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു

 

ഓട്ട ജെട്ടി നിങ്ങടെ കെട്ടിയോൻ…

 

എന്റെ കെട്ടിയോന്റെ നല്ല പുതിയ ജെട്ടിയാ നിന്റെ പോലെ മീൻ വല അല്ല..

 

അല്ലേലും ഏട്ടനെന്തിനാ ജെട്ടി .. അതിടാൻ ചേച്ചി സമ്മതികണ്ടേ .. എടുത്ത വായിക്ക് വായിൽ വന്നത് വിളിച്ചു പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അതിലെ അബദ്ധം അവന് മനസ്സിലായാത്

 

എന്താന്ന് ? മായ ഒരല്പം ഗൗരവത്തോടെ ചോദിച്ചു..

 

ഒ.. ഒന്നൂല.. ഞാ.. ഞാൻ കുളിച്ചിട്ട് വരാം എന്നും പറഞ്ഞ് അവൻ കുളിമുറിയിലേക്ക് തടിതപ്പി മായ താഴേക്കും .

 

 

അനൂപ് കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് വന്നു. അനൂപ് ഹാളിൽ ഇരുന്ന് ചായകുടിക്കുന്നുണ്ടായിരുന്നു .

 

നിങ്ങളെപ്പൊഴാ എത്തിയെ അവൻ ഏട്ടനോട് ചോദിച്ചു.

 

അഞ്ചാറു മണിയായി..

 

നിന്റെ എക്സാം എപ്പോഴാ തീരുന്നേ …

 

അടുത്ത ആഴ്ച കഴിയും ഏട്ടാ

 

ആ.. എന്താ നിന്റെ ഭാവി പരിപാടി .

 

ഒന്നും തീരുമാനിച്ചിട്ടില്ല റിസൽട്ട് വന്നിട്ട് നോക്കാം ..

 

ഉം .. അനൂപ് ഒന്ന് ഇരുത്തി മൂളി. അപ്പോഴേക്കും മായ ചായ’യുമായി ഹാളിലേക്ക് വന്നു അത് അപ്പുവിന്റെ കൈയ്യിൽ കൊടുത്തു.

 

എന്താണ് ഏട്ടനും അനിയനും തമ്മിൽ ഒരു ചർച്ച അവൾ അവരുടെ സംസാരത്തിനിടയിൽ കയറി ചോദിച്ചു..

 

അല്ല ഇവന്റെ ഭാവി പരുപാടി എന്താണെന്ന് ചോദിക്കുകയായിരുന്നു..

 

എന്നിട്ട് എന്താണ് അപ്പൂന്റെ പരുപാടി അവളും ആ ചോദ്യം ആരാഞ്ഞു.

 

ഒന്നും തീരുമാനിച്ചിട്ടില്ല.. മായയുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു നേരത്തെ പറഞ്ഞതിലും തന്നെ ജെട്ടിയിൽ ചേച്ചി കണ്ടതിലുമുള്ള ചമ്മൽ അവനിൽ നിന്ന് വിട്ട് മാറിയിട്ടില്ലായിരുന്നു .

 

അകൗണ്ടിങ്ങിനൊക്കെ അവിടെ നല്ല സ്കോപ്പില്ലെ അനുപേട്ടാ മായ അനൂപിനോടായി ചോദിച്ചു..

 

സ്കോപ്പൊക്കെ ഉണ്ട്..

 

എന്നാ പിന്നെ നീ അതെടുത്തോടാ..

 

ആ നോക്കട്ടെ അവൻ കൈയ്യിലുള്ള ചായ മോന്തി കൊണ്ട് പറഞ്ഞു.

 

ചായ കുടിച്ചു കഴിഞ്ഞു അനൂപ് പുറത്തേക്ക് പോയി..

 

ആ തക്കത്തിന് അപ്പു ടിവിയും തുറന്നു ഇരിക്കാൻ തുടങ്ങി. പരീക്ഷ ആയതുകൊണ്ട് ഏട്ടനും അച്ഛനും കൂടി അവന് ടി വി കാണുന്നതിൽ വിലക്കേർപെടുത്തിയിരുന്നു.

 

 

ഡാ ഒന്നിങ്ങ് വന്നേ മായ അവനെ വിളിച്ചു

 

എന്താ ..

 

ഇങ്ങ് വാ.. എന്താന്ന് അറിഞ്ഞാലേ നീ വരുള്ളോ ?

 

ഓഹ് ഈ മായേച്ചി ഒന്ന് ടി .വി കാണാനും സമ്മതിക്കൂല .. എന്നും പറഞ്ഞോണ്ട് അവൻ കോണി കയറി അവൾക്കു അടുത്തേക്ക് ചെന്നു.

 

എന്താ ??

 

കുന്തം എന്നും പറഞ്ഞ് മായ അവന്റെ കൈയ്യിൽ കയറി പിടിച്ചു അവളുടെ റൂമിലേക്ക് കയറി..

 

എന്നിട്ട് അലമാര തുറന്നു അതിൽ നിന്നും ഒരു കവറെടുത്ത് അവനു നേരെ നീട്ടി

 

ഇതൊന്ന് ഇട്ട് നോക്കിയേ..

 

ഇതെന്താ ?

 

ഓട്ടയില്ലാത്ത ജെട്ടി അവൾ അവനെ കളിയാക്കി..

 

അവൻ ആ കവർ വാങ്ങി തുറന്നു നോക്കി ഒരു നീല ഷർട്ടും ജീൻസ് പാന്റും

 

ഇതെന്തിനാ അവൻ ചോദിച്ചു

 

എല്ലാർക്കും വാങ്ങിയപ്പോൾ നിനക്കും വാങ്ങി എന്തേ ഇഷ്ടായില്ലേ..

 

അല്ല ചേട്ടൻ വല്ല ഓണത്തിനും വിഷുനുമൊക്കെയേ ഇങ്ങനെ വാങ്ങാറുള്ളു അതോണ്ട് ചോദിച്ചതാ..

 

അതിന് ഇത് നിന്റെ ചോട്ടൻ വാങ്ങിയതല്ല ഈ ചേച്ചി വാങ്ങിയതാ അവൾ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.

 

ആണോ .. താങ്ക്യൂ ചേച്ചി..

 

ആ താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ നീ അത് ആദ്യമൊന്ന് ഇട്ട് നോക്ക്.

 

അവൻ ആ കവറുമെടുത്ത് ഡോറിനടുത്തേക്ക് നടന്നു

 

സാറിതെവിടെ പോകുന്നു

 

ഇട്ടു നോക്കാൻ എന്റെ റൂമിൽ

 

അതെന്താ ഇവിടെ നിന്ന് ഇട്ട് നോക്കികൂടെ

 

അത് ..

 

ഏത് ..

 

ചേച്ചിടെ മുന്നിന്ന് എങ്ങനാ ഞാൻ എനിക്ക് നാണമാവും

 

ഓ ഒരു നാണക്കാരൻ ഞാൻ കാണത്തതൊന്നും അല്ലല്ലോ ആ മീൻ വല തന്നല്ലേ അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു..

 

അ അതോണ്ടല്ല

 

പിന്നെ ?

 

അതും ഇല്ല അതോണ്ട അവൻ നാണത്തോടെ പറഞ്ഞു.

 

അതാരാടാ നിന്നെ ജെട്ടി ഇടാൻ സമ്മതിക്കാതേ ..

 

ഒന്ന് പോ ചേച്ചി ഞാൻ നേരത്തെ അങ്ങനെ അറിയാണ്ട് പറഞ്ഞ് പോയതല്ലേ സോറി..

 

ഉം.. പോയി ഇത് ഇട്ടിട്ട് വാ.. അവൾ അപ്പുവിന് അനുവാദം കൊടുത്തു.

 

 

അവൻ തന്റെ റൂമിൽ പോയി ഡ്രസ് മാറ്റി വന്നു

 

ചേച്ചി ഈ ഷർട്ട് നല്ല ടൈറ്റാ..

 

ഞാൻ അപ്പഴേ അനൂപേട്ടനോട് പറഞ്ഞതാ നിനക്ക് ലാർജ് വേണമെന്ന് . ഏട്ടൻ പറഞ്ഞു മീഡിയം മതിന്ന്. സാരമില്ല നീ അതിങ്ങ് അഴിച്ചു താ നമുക്ക് അടുത്ത ഞായറാഴ്ച പോയി മാറ്റിയെടുക്കാം ഞാൻ അനൂപേട്ടനോട് വിളിച്ചു പറയാൻ പറയാം..

 

അവൻ ആ ഷർട്ട് ഊരി മായയുടെ കൈയിൽ കൊടുത്തു.

 

പിന്നീടുള്ള രണ്ടു ദിനങ്ങൾ ആ വീട്ടിൽ പലഹാരങ്ങളുടെയും അച്ചാറിന്റെയും മണം ഒഴുകി നടന്നു. മായയുടെ മുഖത്ത് അലയടിച്ച വാട്ടം അതുലിന്റെ മനസ്സിലും സങ്കടമുണ്ടാക്കി. ഒന്ന് രണ്ട് മാസം കഴിഞ്ഞാൽ ചേച്ചിക്കും പോകാമല്ലോ എന്ന് പറഞ്ഞൊക്കെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അതൊക്കെ പാഴ് ശ്രമങ്ങളായി മാറി.

 

അല്ലെങ്കിലും മധുവിധുവിന്റെ ആദ്യ നാളുകളിൽ തന്നെ പ്രിയതമനെ പീരിഞ്ഞ് നിൽക്കുന്നതിന്റെ വേദനയ്ക്ക് പകരമായി ഏത് ആശ്വാസ വാക്കുകളാണുള്ളത്.

 

അങ്ങനെ അനൂപിനെയും പേറി ആ വിമാനം മണലാരണ്യങ്ങളിലേക്ക് പറന്നുയർന്നു.

 

അനൂപ് ഊതി ഊതി കനലാക്കി വെച്ച കാമത്തിന്റെ അഗ്നികുണ്ടവുമായി മായ വീണ്ടും തന്റെ വിരലുകൾ മാത്രമാണഭയമെന്ന തിരിച്ചറിവിൽ തനിക്കുള്ള വിമാനത്തിന്റെ ടിക്കറ്റും കാത്ത് സങ്കടത്തോടെ ഒറ്റയ്ക്ക് ആ നാല് ചുവരുകൾക്കുള്ളിലും

 

പക്ഷേ അവളിലെ കാമാഗ്നിയെ അണക്കുവാനെന്നോണം ഒരു കാമപ്പുഴ ആ വീട്ടിൽ തന്നെ വിധി കരുതി വച്ചത് അവളറിഞ്ഞിരുന്നില്ല.

 

തുടരും ….

 

ജോലിയുടെ തിരക്കുകൾ കാരണം അടുത്ത ഭാഗം ഒരല്പം വൈകാൻ സാധ്യതയുണ്ട് എന്നാലും എന്നാൽ കഴിയുന്ന വിധം എത്രയും വേഗം തന്നെ ചില മർമ്മപ്രധാന മുഹൂർത്തങ്ങളുമായി മായാമയൂരം മൂന്നാം ഭാഗവുമായി ഈ കണ്ണൻ വരുന്നതായിരിക്കും..

 

ഈ ഭാഗത്തിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

 

 

 

a
WRITTEN BY

admin

Responses (0 )