-50% Intro price for the next 72 hours only!. Buy now →

Kambi stories

മറുപുറം 1 [Achillies]

മറുപുറം 1 Marupuram Part 1 | Author : Achillies  ” Just not what you think…” ഒരു പ്രാവശ്യം ആശാൻ എന്നോട് പറഞ്ഞിട്ടുണ്ട്, നിന്റെ പ്രായോം എഴുത്തും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു, ഇടയ്ക്ക് എനിക്കും തോന്നാറുണ്ട് ഞാൻ എന്ത് വട്ട് ഓക്കെയാ എഴുതി വിടുന്നതെന്നു…. പക്ഷെ കൂടെ കുറച്ചു പാട്ടും ഒപ്പം ചേരുന്ന മൂഡും ഒക്കെ ആവുമ്പോൾ ആഹ് ഒരു മൊമെന്റിലെ പ്രാന്ത് ആണ് വാക്കുകളായി വരുന്നത്. ഇതും അതുപോലൊരു വട്ടായിട്ട് […]

0
1

മറുപുറം 1

Marupuram Part 1 | Author : Achillies 

” Just not what you think…”

ഒരു പ്രാവശ്യം ആശാൻ എന്നോട് പറഞ്ഞിട്ടുണ്ട്, നിന്റെ പ്രായോം എഴുത്തും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു, ഇടയ്ക്ക് എനിക്കും തോന്നാറുണ്ട് ഞാൻ എന്ത് വട്ട് ഓക്കെയാ എഴുതി വിടുന്നതെന്നു….
പക്ഷെ കൂടെ കുറച്ചു പാട്ടും ഒപ്പം ചേരുന്ന മൂഡും ഒക്കെ ആവുമ്പോൾ ആഹ് ഒരു മൊമെന്റിലെ പ്രാന്ത് ആണ് വാക്കുകളായി വരുന്നത്.

ഇതും അതുപോലൊരു വട്ടായിട്ട് കണ്ടാൽ മതി സ്നേഹപൂർവ്വം….❤❤❤

” ഡാ ഒന്ന് പതുക്കെ……ഹ്ഹ്മ്മ് സ്സ്സ്…
ആരേലും വരുന്നുണ്ടോന്നു നോക്കണേ….ആവ്…”

ഓഫീസിലെ ടെറസിലേക്കുള്ള സ്റ്റയർഇൽ വച്ച് ഭിത്തിയിലേക്ക് ചാരി നിന്നുകൊണ്ട് കാമുകനായ നിഖിലിന്റെ ലാളനകളാൽ പുളയുകയാണ് ശ്വേത.

ശ്വേതയുടെ ശംഖു പോലെ അഴകൊത്ത കഴുത്തിൽ മുഖമുരച്ചു നക്കി വലിക്കുകയാണ് നിഖിൽ.
അവന്റെ കരങ്ങൾ ഷർട്ടിന് പുറത്തുകൂടി ഉരുണ്ട് വിളഞ്ഞ മുലകൾ കൈകളാൽ കുഴക്കുമ്പോൾ അവൾ വിറക്കുന്നുണ്ട്.

“ഹാ….ഡാ കടിക്കല്ലേ…പാട് വീഴും…”

തൂവെള്ള കഴുത്തിൽ അവന്റെ പല്ല് താഴാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ തല അകത്തി കയർത്തു.
മലർന്ന ചുണ്ടുകണ്ട നിഖിൽ അവന്റെ ചുണ്ടാൽ അത് ചപ്പി വലിച്ചു.

“ഇങ്ങനെ പോരാ മോളെ…മുഴുവൻ ഉരിഞ്ഞു, അടിച്ചു പൊളിക്കണം എന്നാലേ ഒരു സുഗമുള്ളു.”

വിടർന്നു തള്ളിയ ജീന്സിൽ ചാടി നിന്നിരുന്ന ചന്തിയിൽ അമർത്തി ഞെക്കികൊണ്ട് നിഖിൽ മുരണ്ടു.

“ഒരിക്കൽ എന്റെ കയ്യിൽ നിന്നെ കിട്ടും അന്ന് നിന്നെ ഞാൻ തുണി ഉടുപ്പിക്കില്ലെടി…പൂറി…
വാ ഇന്നത്തേക്ക് മതി…”

അവളുടെ മുലയിലൊന്നു പിഴിഞ്ഞ് നിഖിൽ താഴേക്ക് പോയി.
മുടിയൊതുക്കി ചുളുക്ക് വീണ ഷർട്ട് നേരെയാക്കി ശ്വേതയും അവളുടെ പാന്റി നനഞ്ഞു കുതിർന്നിരുന്നു, അത് ഇറ്റിച്ചുകൊണ്ട് ജീൻസും ചെറുതായി കുതിർന്നു.

********************************

“ഡി….നീ എവിടെ എത്തി…”

“ഓഫീസിന്റെ മുന്നിലുണ്ടെടാ…രാഹുൽ ഡ്രോപ്പ് ചെയ്തു പോയെ ഉള്ളൂ… നീ എവിടെയാ…”

ഓഫീസ് സമുച്ചയത്തിന്റെ മുന്നിലെ റോഡിൽ നിന്നും ആരുടെയെങ്കിലും കണ്ണിൽ പെടും മുൻപ് ശ്വേത മാറി നടന്നു.

“ഞാൻ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ ഉണ്ട് കാറിൽ…ആരേലും കാണും മുന്നേ വേഗം വാ…”

നിഖിലിന്റെ മറുപടി കിട്ടിയ ശ്വേത ഒന്ന് ഉയർന്നു നോക്കി കുറച്ചു മാറി ബസ് സ്റ്റോപ്പിനടുത് അവന്റെ പോളോ കണ്ടതും തിടുക്കത്തിൽ നടക്കാൻ തുടങ്ങി.
ഡോർ തുറന്നു അകത്തു കയറിയ അവളെ കാത്തു ചിരിയോടെ നിഖിൽ ഉണ്ടായിരുന്നു.

“ഒന്ന് തുടുത്തിട്ടുണ്ടല്ലോടി…”

അവളുടെ ചുവന്നു വീർത്തിരുന്ന ചുണ്ടിൽ വിരൽ അമർത്തി അവൻ ചോദിച്ചു.

“രാവിലെ ഒന്ന് കഴിഞ്ഞു അതിന്റെയാവും…”

അവളുടെ കണ്ണിൽ തിളക്കം.

“ഹ്മ്മ് ഇന്നിനി നീ മുഴുവൻ തുടുക്കും…”

പറഞ്ഞിട്ട് നിഖിൽ കാറെടുത്തു.

“അനഘ വീട്ടിൽ ഉണ്ടാവില്ലേടാ…”

“ഇല്ലെടി…സന്ധ്യേച്ചിടെ കൂടെ ഷോപ്പിംഗിന് പോണം എന്ന് കുറച്ചായി പറയുന്നു…
ആഹ് ഡേറ്റ്ഉം നോക്കിയാ ഞാനും ഇരുന്നേ…ഇനിയിപ്പോ വൈകീട്ട് വരെ വീട്ടിൽ ഞാനും നീയും മാത്രം…..
ആഹ് പിന്നെ മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ചക്കരേ….”

ശ്വേതയുടെ കയ്യിൽ പിടിച്ചുകൊണ്ടു നിഖിൽ പറഞ്ഞു.

“ഹോ നീയെങ്കിലും ഓർത്തു വിഷ് ചെയ്തല്ലോ വിഷ് ചെയ്യേണ്ട ആള് രാവിലെ ഒന്ന് മൈൻഡ് ചെയ്തു പോലുമില്ല…”

ശ്വേത കെറുവോടെ പറഞ്ഞു മുഖം കോട്ടി…

“അതൊക്കെ ഓർക്കാനും പറയാനും ഞാൻ ഇല്ലേ പിന്നെന്ത് വേണം നിനക്ക്…”

അവളുടെ ടോപ് നീങ്ങി ലെഗ്ഗിൻസിൽ കണ്ട ഉരുണ്ട തുടയിൽ അവൻ അമർത്തി ചോദിച്ചു…

ശ്വേത കണ്ണിൽ കാമം നിറച്ചു അവനെ നോക്കി ചിരിച്ചപ്പോൾ അവൻ. ആക്സിലേറ്റർ ചവിട്ടിത്താഴ്ത്തി.
————————————-

രണ്ടു നിര മുഴുവൻ അറ്റം വരെ നീണ്ടു കിടക്കുന്ന വില്ലകൾ പന്ത്രണ്ടാം നമ്പർ വില്ലയിലേക് അവന്റെ പോളോ ഒഴുകിയിറങ്ങി.

“നീ കീ കൊണ്ട് തുറന്നു അകത്തു കയറിക്കോ…ഞാൻ പിന്നാലെ വരാം…”

കീ നീട്ടി നിഖിൽ പറഞ്ഞപ്പോൾ അവന്റെ കയ്യിൽ നിന്നും കീ വാങ്ങി ശ്വേത ഡോർ തുറന്നു പുറത്തിറങ്ങി. തല ഷാൾ കൊണ്ട് മറച്ചു ഞൊടിയിടയിൽ വാതിൽ തുറന്നു അകത്തു കയറി.

കയ്യിലിരുന്ന ഹാൻഡ് ബാഗ് സെറ്റിയിലേക്ക് ഇട്ട് അവൾ ക്രീം ലെതർ കൊണ്ട് ഡെക്കറേറ് ചെയ്ത സെറ്റിയിലേക്ക് ഇരുന്നു തൊട്ടു പിറകെ വാതിൽ തുറന്നു പൂട്ടിക്കൊണ്ട് നിഖിൽ അകത്തെത്തി.
സെറ്റിയിൽ ചാഞ്ഞു ചുണ്ട് കടിച്ചു കിടക്കുന്ന ശ്വേതയെ കണ്ട അവൻ പാഞ്ഞു വന്നു.
അവളുടെ മേലെ അമർന്നു.

അവളുടെ ചുണ്ടുകൾ ചപ്പിയെടുക്കുന്നതിനിടെ അവന്റെ കൈ കൊഴുത്തു ചാടിയ അവളുടെ ചന്തിയിൽ ഞെരിച്ചു.

“ഹാ…ഡാ സമയം ഇല്ലേ പതിയെ മതി…”

ചുണ്ട് വിടീച്ചു ശ്വേത കുറുകി.

“ആദ്യം വേഗത്തിൽ ഒന്ന്, പിന്നെ പയ്യെ രുചിച്ചു ഇന്ന് മുഴുവൻ..”

അവളുടെ കഴുത്തിൽ നാവോടിച്ചുകൊണ്ട് നിഖിൽ മുരണ്ടു.

“ഡാ കീറാൻ ഒന്നും നിക്കണ്ട ഞാൻ ഊരി തരാം….ഹാ..നിന്റെ കൊതി എന്താടാ മാറാത്തെ…”

ഇട്ടിരുന്ന കുർത്ത പൊക്കി ഷേപ്പ് ഒത്ത അണിവയറിൽ അവന്റെ ചുണ്ടമർന്നപ്പോൾ ശ്വേത നടുവെട്ടിച്ചു പുളഞ്ഞു കൊണ്ട് അത് ഊരിയെറിഞ്ഞു.

വയറുമുഴുവൻ പരതിനടക്കുന്ന അവന്റെ ചുണ്ടിന്റെയും നാവിന്റെയും ആക്രമണം ആസ്വദിച്ചുകൊണ്ട് ശ്വേത കുറുകി.

“കടിച്ചു പാടൊന്നും വീഴ്ത്തല്ലേടാ…”

പൊക്കിളിൽ നാവിറങ്ങി അടിവയറിൽ പല്ലുരുമ്മിയപ്പോൾ ശ്വേത കരഞ്ഞു.

“പാട് വീഴട്ടേടി, അവൻ അറിഞ്ഞാൽ പിന്നെ ലൈസൻസ് ആയല്ലോ…നീ ഇങ്ങു പോര് പിന്നെ അനുവിനെ ഒളിച്ചു നിന്നെ പൊളിക്കുന്ന കാര്യം ഞാൻ ഏറ്റു…”

തല ഉയർത്തി അവൻ പറഞ്ഞതുകേട്ട അവൾ ചുണ്ടുകൂർപ്പിച്ചു.

അവനെ വലിച്ചു മേലേക്കേറ്റിയ ശ്വേത അവന്റെ വായിലേക്ക് നാവിറക്കുമ്പോൾ അവന്റെ കൈ അവളുടെ ചുവന്ന പുഷ് അപ്പ് ബ്രാ ഹുക് ഊരി മാറ്റി.
അവളുടെ വായിൽ നിന്ന് നാവ് വലിച്ചൂരി കവിളടക്കം അവൻ നക്കിയപ്പോൾ അവളുടെ കണ്ണ് കൂമ്പി.

താഴേക്കിറങ്ങി ചെന്ന അവൻ നെഞ്ചിൽ ഉയർന്നു തുടിച്ചു നിൽക്കുന്ന ഉരുണ്ട് വെണ്ണ നിറമുള്ള മുലകളും മുളയുടെ മുൻവശം മുഴുവൻ കയ്യടക്കിയ തവിട്ട് ഏരിയോളയും തെറിച്ചു കൂർത്തു നിന്ന മുലഞെട്ടുകളും കണ്ടതോടെ ആർത്തി പിടിച്ചു വായ മൊത്തത്തിൽ പിളർന്നു അത് വായിലാക്കി ചപ്പി വലിച്ചു. ഇടം കൈ മറു മുലയെ കുഴച്ചു തിരുമ്മിയപ്പോൾ സുഖം കൊണ്ട് ശ്വേത ആർത്തു കരഞ്ഞു.
ഏരിയോളയിൽ നിന്നും ഉറിഞ്ചിക്കൊണ്ട് മുലഞെട്ടു നാവിനും ചുണ്ടിനും ഇടയിലാക്കി അവൻ വലിച്ചപ്പോൾ ശ്വേതയുടെ കൈകൾ അവന്റെ മുടിയെ വലിച്ചു.
വിരലുകൾ ഞെട്ടിനെ തിരുമ്മുമ്പോൾ ശ്വേത വെട്ടി വിറച്ചു കൊണ്ടിരുന്നു.
മുഖം എടുത്തു നോക്കിയ നിഖിൽ അവന്റെ ഉമിനീരിൽ തിളങ്ങി കിടക്കുന്ന അവളുടെ മുലകളും ആലസ്യം കൊണ്ട് മയങ്ങി കിടക്കുന്ന കണ്ണുകളും കണ്ടു ചിരിച്ചു.
മുലഞെട്ടിനു അരികിൽ ഒരു ചുവന്ന പാട് അവന്റെ കണ്ണിൽ പെട്ടു, ചൂണ്ടു വിരൽ കൊണ്ട് അവിടെ തൊട്ടുഴിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു.

“ഇന്നലെ…രാഹുൽ തന്നതാ…”

“അവൻ ശെരിക്കും നിന്നെ പെരുമാറുന്നുണ്ടല്ലേടി…”

മുല കുഴച്ചുകൊണ്ട് അവൻ ചോദിച്ചു.

“ഹ്മ്മ്…എനിക്ക് വേണ്ടത്രയും അവൻ തരും…ഇത് പിന്നെ ഒരു കൊതി…കട്ട് തിന്നുന്നത് ഒന്നറിയാൻ വേണ്ടി….”

“കഴപ്പി….”

അവളുടെ ബ്ലൂ ലെഗ്ഗിൻസിൽ പിടിച്ചു നനഞ്ഞു നിറം മാറി കിടന്ന പാന്റീസ്അടക്കം അവൻ വലിച്ചൂരുമ്പോൾ കുറ്റിരോമം നിറഞ്ഞു പൂറിലെ തേൻപടർന്നു തിളങ്ങുന്ന അവളുടെ അട വെളിവായി.
തന്റെ ടി ഷർട്ട് ഊരിയെറിഞ്ഞു കൊഴുത്തു വരവീണ തടിച്ച തുടകൾ നക്കി കൊണ്ടവൻ ആവിയും ചൂരുമുള്ള അവളുടെ പൊങ്ങിയ അപ്പം വാ പിളർത്തി കമ്മി.
അവന്റെ തല കവക്കിടയിലേക്ക് തള്ളി പിടിച്ചുകൊണ്ടവൾ മൂളി.

“നാക്കിട്ട് നക്കിത്താടാ….ഹോ…'”

അവന്റെ മുഖത്തിട്ട് ഒലിക്കുന്ന പൂറിട്ടു ഉറച്ചുകൊണ്ടവൾ അമറി.

വിരലുകളാൽ തുറിച്ചു ചാടിയ പൂറിതളുകളെ വിടർത്തി നാവിനാൽ ആഹ് റോസ് നിറമാണ്ട പൂറിൽ അമർത്തി നക്കി.
ചൂണ്ടു വിരൽ കൂടി ഉള്ളിലിട്ട് കയറ്റിയിറക്കി, അവളിലെ കട്ടി തൈരവൻ കടഞ്ഞു കുടിച്ചു.

കിതച്ചു മയങ്ങി കിടന്ന ശ്വേതയുടെ കവിളിൽ അമർത്തി ഉരച്ചു നീണ്ടു കറുത്ത കുണ്ണ അവളുടെ മലർന്ന ചുണ്ടിൽ വെച്ചുരച്ചതും തേൻ പറ്റിയ അവന്റെ മകുടത്തിൽ നക്കിയ അവൾ വാ പിളർന്നു അത് ഉള്ളിലേക്കെടുത്തു.
നാവു കൊണ്ട് തഴുകിയും ചപ്പി വലിച്ചും ശ്വേതാ നിഖിലിന്റെ കുണ്ണയെ ഓമനിക്കുമ്പോൾ അവന്റെ വിരൽ അവളുടെ പൂറിൽ കയറി ഇറങ്ങുകയായിരുന്നു.

അവളുടെ വായിൽ പോവുമെന്നു തോന്നിയ നിഖിൽ കുണ്ണ വലിച്ചൂരി അവളുടെ കാലുകൾ വിടർത്തി പിടിച്ചു തുളയ്ക്കു മുന്നിൽ ഉരച്ചു സ്ഥാനം നേരെയാക്കി അവളുടെ മുകളിലേക്ക് കിടന്നു.

വഴുവഴുപ്പിൽ ഇഴുകി കുണ്ണ ഈസി ആയി അവളുടെ ഉള്ളിൽ എത്തി,

“അടിച്ചവൻ അയച്ചിട്ടിരിക്കുവാ അല്ലെടി പൂറി…”

അവളുടെ കഴുത്തിൽ ഒന്ന് കടിച്ചു നിഖിൽ മുരണ്ടപ്പോൾ
കാലുകൾ അവന്റെ മേൽ പിണച്ചുകൊണ്ട് അടിക്കാനായി അവൾ അര ഉയർത്തി.
അവളുടെ മുല ഞെരിച്ചുടച്ചുകൊണ്ടവൻ ഊരി അടിക്കാൻ തുടങ്ങിയതോടെ ശ്വേത ചീറി കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.
അവരുടെ കിതപ്പും കുഴഞ്ഞ പൂറ്റിൽ കുണ്ണയടിക്കുന്ന പ്ലക്ക് പ്ലക്ക് സംഗീതം അവിടെ മുഴുവൻ മുഴങ്ങികേട്ടു.

“ആഹ്….ഹാ…ആഹ്… ആഹ്…സ്‌പീഡിൽ അടിച്ചു താടാ…”

അവന്റെ ചെവിയിൽ നക്കിക്കൊണ്ട് ശ്വേത കുറുകി.

അര ഉയർത്തി വീശി അടിച്ച നിഖിൽ വിയർത്തു കുളിച്ചു അവന്റെ ക്ലൈമാക്സിനോട് അടുത്തിരുന്നു.
കലാശകൊട്ടുപോലെ ചറ പറ ഊരിയടിച്ച നിഖിൽ ശ്വേതയുടെ ഉള്ളിലേക്ക് പാല് ചീറ്റിച്ചുകൊണ്ട്, അവളുടെ കഴുത്തു ചപ്പി കിടന്നു.

വിയർപ്പ് ആറും വരെ ഫാനിന്റെ കീഴിൽ കിടന്ന ശ്വേത എഴുന്നേറ്റു മുടിവാരികെട്ടി റൂമിലെ ബാത്റൂമിലേക്ക് നടക്കുമ്പോൾ അവളുടെ ഇളകിയാടി തുളുമ്പുന്ന ചന്തിയിൽ ആയിരുന്നു നിഖിലിന്റെ കണ്ണ്.

********************************

പോർച്ചിൽ കിടക്കുന്ന കാർ കണ്ടതോടെ അനഘ വല്ലാതെ ആയിരുന്നു…
രാവിലെ തലവേദന ഉണ്ടെന്നു നിഖിൽ പറഞ്ഞിരുന്നത് അവൾ ഓർത്തു.
എന്ത് പറ്റി എന്ന് കരുതി അവൾ തന്റെ കയ്യിലുള്ള താക്കോൽ എടുത്തു ഡോർ തുറന്നു തലവേദന കൊണ്ട് ഉറങ്ങുകയാണെങ്കിൽ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ആണ് അവൾ അങ്ങനെ ചെയ്തത്..

ഡോർ തുറന്നു അകത്തു കയറി തിരിഞ്ഞ അനഘ പെട്ടെന്ന് ഞെട്ടി.

മുന്നിൽ പലയിടത്തായി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ ആണ് അവൾക്ക് ആദ്യം കണ്ണിൽ പെട്ടത്.
അതിൽ കുർത്തയും ലെഗ്ഗിന്സും കണ്ട അനഖയ്ക്ക് ഒരു നിമിഷം എന്താണ് തന്റെ വീട്ടിൽ നടക്കുന്നത് എന്ന് മനസ്സിലായില്ല.

“ആഹ്…..ഒന്നൂടെ ഉള്ളിലേക്ക് ഇടടാ….ഹാസസ്”

ബെഡ്റൂമിൽ നിന്നുയർന്നു കേട്ട ഒരു പെണ്ണിന്റെ കാമകരച്ചിൽ അനഖയുടെ പാദങ്ങളെ ബെഡ്റൂമിലേക്ക് നടത്തിച്ചു.
ചാരിയ നിലയിൽ കിടന്നിരുന്ന വാതിലിലേക്ക് അവൾ തലയിട്ട് എത്തി നോക്കിയതും നെറുകയിൽ കൂടം കൊണ്ടടിച്ച പോലെ അവൾ ഞെട്ടി.

തങ്ങളുടെ കട്ടിലിൽ പുറം തിരിഞ്ഞു നാല് കാലിൽ നിൽക്കുന്ന ഒരു പെണ്ണ്, അവളുടെ പിളർപ്പിൽ തലയിട്ടിളക്കുന്ന ഒരാണും, തന്റെ ഭർത്താവ് നിഖിലാണ് അതെന്നു വിശ്വസിക്കാൻ അനഖയ്ക്ക് കഴിഞ്ഞില്ല ഒരിക്കൽക്കൂടി ഒന്ന് നോക്കാനും കണ്ണിനെ മൂടിയ അശ്രുക്കളാൽ വിങ്ങുന്ന നെഞ്ചും തളർന്നു തുടങ്ങുന്ന ശരീരവുമായി നിലത്തെക്കൂർന്നു പോയ അനഖയ്ക്ക് അത് നിഖിൽ തന്നെ ആണെന്ന് തെളിയിക്കാൻ എന്നോണം അകത്തു നിന്ന് അവന്റെ ആക്രോശവും മുരൾച്ചയും, അതിനോട് കിടപിടിക്കുന്ന തരത്തിൽ ഉള്ള പെണ്ണിന്റെ കരച്ചിലും സീൽക്കാരവും ഉയരുന്നുണ്ടായിരുന്നു.

നെഞ്ച് തകർക്കുന്ന വേദനയോടെ അനഘ കാലിൽ മുഖം പൂഴ്ത്തി കരഞ്ഞു.
അപ്പോഴും മുറിയിൽ നിന്ന് തുളയ്ക്കുന്ന സീൽക്കാരങ്ങൾ അവളുടെ കാതിൽ പതിക്കുന്നുണ്ടായിരുന്നു,
ആഹ് കാമകരച്ചിലുകൾ പതിയെ അനഖയുടെ ഉള്ളിൽ ആലയിൽ ഉരുക്കി ചുവപ്പിച്ച ഇരുമ്പിന്റെ മുകളിൽ ആക്കത്തിൽ പതിക്കുന്ന ചുറ്റിക പോലെ ആയിമാറി,
കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർ പുറം കൈകൊണ്ട് അമർത്തി തുടച്ചുകൊണ്ട് അനഘ എണീറ്റു,
സെറ്റിയിൽ ഊരികിടന്നിരുന്ന നിഖിലിന്റെ ടി ഷർട്ട് കാലുകൊണ്ട് തട്ടിമാറ്റി സോഫയിലേക്കിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു,
ഉള്ളിലെ സങ്കടവും തകർന്ന ഹൃദയവും പതിയെ മുറികൂടുകയായിരുന്നു, സങ്കടം ദേഷ്യമായും വെറുപ്പായും പരിണമിച്ചു.
അതിനെ ഊതിയുറപ്പിച്ചു ദൃഢമാക്കിയത് അവരുടെ കിതപ്പുകളും നിശ്വാസങ്ങളും,

“ഹെലോ സന്ധ്യേച്ചി….വീട് വരെ ഒന്ന് വരണം…..”

“ഇപ്പോൾ എന്നോടൊന്നും ചോദിക്കരുത് ചേച്ചിക്ക് ഇപ്പോ ഇങ്ങോട്ടു വരാൻ പറ്റുമോ ഇല്ലയോ…”

ഫോണെടുത്തു സന്ധ്യയെ വിളിച്ച ശേഷം അവൾ കട്ട് ചെയ്തു.
ഓർമ്മകൾ പിന്നിലേക്ക് ഒഴുകാൻ തുടങ്ങിയ നിമിഷം സ്വയം ശാസിച്ചു അവൾ മനസ്സിനെ കൈയിലാക്കി.
അപ്പോഴേക്കും അകത്തെ ഒച്ചപ്പാട് നിലച്ചിരുന്നു,

പുറത്തേക്കു വരുന്ന തന്റെ ഭർത്താവിനെയും അയാളുടെ കാമുകിയെയും നേരെ കാണാൻ ഉള്ളു പിടയുന്ന വേദനയോടെ അവൾ കാത്തിരുന്നു.

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്

ഒരു ടവ്വൽ ചുറ്റിക്കൊണ്ടാണ് നിഖിൽ പുറത്തേക്കിറങ്ങിയത്,
മൂളിപ്പാട്ടു മൂളി ഹാളിലേക്ക് കയറിയ നിഖിലിന്റെ കണ്ണ് അനഖയിൽ പതിഞ്ഞ നിമിഷം ഞെട്ടി മുഖം ചുളിഞ്ഞു, പ്രേതത്തെ മുന്നിൽ കണ്ടപോലെ അവന്റെ മുഖം വിളറി വെളുത്തു.

“അനു….നീ…നീ എപ്പോ വന്നു…”

നിഖിലിന്റെ തൊണ്ട വരണ്ടിരുന്നു, മുറുകിയ കണ്ഠത്തിൽ നിന്നും വരണ്ട ചോദ്യം ഉയർന്നു.

“വരേണ്ട സമയത്ത് തന്നെ എത്തി അതുകൊണ്ട് കാണേണ്ടതെല്ലാം കണ്ടു….”

അവളുടെ മറുപടിയിൽ മൂർച്ച നിറഞ്ഞിരുന്നു…അവന്റെ കണ്ണിനെയും നെഞ്ചിനെയും തുളയ്ക്കുന്ന മൂർച്ച.

“അനു ഞാൻ അറിയാതെ…”

മുഴുവപ്പിക്കും മുന്നേ കാറ്റു പോലെ ആണ് അവൾ അവന്റെ നേരെ പാഞ്ഞു വന്നത്, ഉയർന്ന അവളുടെ കൈ താഴ്ന്നപ്പോൾ അവന്റെ മുഖം ഒരുവശത്തേക്ക് തിരിഞ്ഞു പോയിരുന്നു.

“എന്താ ഡാ എന്താ ഒച്ച കെട്ടേ.. ”

വാതിൽ തുറന്നു ഹാളിലേക്ക് വന്ന ശ്വേത ഒരു ടവ്വൽ എടുത്തു മാറിന് കുറുകെ ചുറ്റിയിരുന്നു, തുടയുടെ പകുതി വരെ കിടന്നിരുന്ന ടവ്വൽ നെഞ്ചോടു ചേർത്ത് മുറുകി പിടിച്ചാണ് ശ്വേത പുറത്തേക്ക് വന്നത്.
തല കുനിച്ചു നിക്കുന്ന നിഖിലിനെയും നിറഞ്ഞു ചുവന്നു ദേഷ്യം പൂണ്ടു വിറക്കുന്ന അനഖയെയും കണ്ട ശ്വേത ഒരു നിമിഷം കൊണ്ട് ജീവനറ്റപോലെയായി,

“തുഫ്….”

അവളെയും അവനെയും ഒരുമിച്ചു കണ്ട അനഘ കാർക്കിച്ചു തുപ്പി.

“നീ നിന്നെ….നിനക്ക് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്നതല്ലേടാ ഞാൻ….എന്നിട്ടും എങ്ങെനെയാ നിനക്കിതെന്നോട് ചെയ്യാൻ തോന്നിയേ….”

കടുപ്പത്തിൽ തുടങ്ങിയെങ്കിലും അവസാനമെത്തുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.

“എന്നെക്കാളും ഞാൻ സ്നേഹിച്ചതല്ലേ നിന്നെ…എന്റെ ആഗ്രഹോം സ്വപ്നോം ഒന്നും വേണ്ടെന്നു വെച്ചത് നിനക്കിഷ്ടമില്ലാഞ്ഞത് കൊണ്ടല്ലേ….എന്നിട്ടും എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെട പട്ടി…..”

ചീറിക്കൊണ്ട് അവന്റെ നേരെ ചാടിയ അനഘ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു നെഞ്ചിൽ കൈ വിരിച്ചു പലതവണ തല്ലി,
കരഞ്ഞു പതം പറഞ്ഞവൾ അവന്റെ മേലെ ദേഷ്യം തീർക്കുമ്പോൾ ശ്വേത ഇതെല്ലാം കണ്ടു തരിച്ചു നിൽക്കുകയായിരുന്നു.

“വിടടി….പൂറിമോളെ…”

തല്ലി കൊണ്ടിരുന്ന കൈ കൂട്ടി പിടിച്ചു തന്നിൽ നിന്നും തട്ടിയകറ്റി അനഖയെ തള്ളിമാറ്റി നിഖിൽ അലറി.

“ആണുങ്ങളാവുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും അതിനിപ്പോ എന്താ…..
നീ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലെ ഞാനും ഉപേക്ഷിച്ചിട്ടുണ്ട്…
എന്നും പറഞ്ഞു എന്റെ മേലെ കുതിര കയറാൻ വന്നാലുണ്ടല്ലോ…”

“ഡാ…നീ…നീ തന്നെയാണോ ഈ പറയുന്നേ…”

ഒരു മൂലയിലേക്ക് ഒടിഞ്ഞു വീണ അനഘ കേണു.

“അതേടി പുല്ലേ…പറ്റുവെങ്കിൽ എന്നെ സഹിച്ചു ഇവിടെ കഴിഞ്ഞാൽ മതി….എനിക്ക് ഇവളെയാ ഇഷ്ടം നിന്നെ പ്രേമിച്ചു കെട്ടിപോയെന്നു കരുതി വേറെ ഒരുത്തിയേം എനിക്ക് ഇഷ്ടപ്പെടാൻ പാടില്ലെന്ന് നിയമോന്നും ഇല്ലല്ലോ….”

“പറഞ്ഞു തീർന്നതും വശം ചേർന്നു ഇതെല്ലാം കണ്ടു മരവിച്ചു നിന്ന ശ്വേതയെ വലിച്ചടുപ്പിച്ചു അവൻ അമർത്തി ചുംബിച്ചു.”

ബോധം വന്ന ശ്വേത ഒന്ന് കുതറിയെങ്കിലും അവൻ പിടി വിടാതെ അവളെ കൂട്ടിപ്പിടിച്ചു.

“ഇവിടെ നിനക്ക് നിന്നാൽ ഇതിലും കൂടുതൽ കാണാം,…അല്ലാതെ താലിയുടെ അധികാരത്തിൽ എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ…..”

“അവളിവിടെ നിൽക്കുന്നില്ല….”

പുറകിൽ നിന്നാണ് അവരാ സ്വരം കേട്ടത്.

തിരിഞ്ഞു നോക്കുമ്പോൾ മുൻവാതിലിൽ ചുവന്നു വിറക്കുന്ന മുഖവുമായി സന്ധ്യ നിൽക്കുന്നുണ്ടായിരുന്നു.

“ചേച്ചീ….”

അലറി വിളിച്ചുകൊണ്ടാണ് അനഘ സന്ധ്യയുടെ നേർക്ക് ആർത്തലച്ചു വന്നത്.

അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അനഘ കരയുമ്പോൾ സന്ധ്യയുടെ മുഖം മുഴുവൻ നിഖിലിനോടുള്ള അവഞ്ജ നിറഞ്ഞിരുന്നു.

അവളുടെ മുടിയിൽ തഴുകി സന്ധ്യ ആശ്വസിപ്പിച്ചു.

“പോയി നിനക്കെടുക്കാനുള്ളതൊക്കെ എടുത്തോ…എല്ലാം വേണം ഡ്രെസ്സും സെര്ടിഫിക്കറ്റും എല്ലാം…ഇനി നീ ഇങ്ങോട്ടു വരുന്നില്ല…”

അവളുടെ മൂളൽ അടങ്ങിയപ്പോൾ സന്ധ്യ പറഞ്ഞു.
അത് കേട്ട നിഖിൽ മുഖം ഉയർത്തിയെങ്കിലും സന്ധ്യ അത് കണ്ട ഭാവം നടിച്ചില്ല.

“പറഞ്ഞത് കേട്ടില്ലേ നീയ്…ചെല്ല് ചെന്നെടുക്ക്,… ഇനി വരുന്നില്ലെങ്കിൽ, ഇവന്റെ കൂടെ ഇതറിഞ്ഞും ജീവിക്കാനാ തീരുമാനം എങ്കിൽ, അവനെക്കാളും നാണമില്ലാത്ത ഒന്നായിപ്പോവും നീ….അതോണ്ട് കൊച്ചു ചെല്ല്…”

അവളെ അകറ്റി നിർത്തി കണ്ണുകൾ തുടച്ചു കൊടുത്തു സന്ധ്യ പറഞ്ഞപ്പോൾ നെഞ്ചിൽ ഉറച്ച തീരുമാനവുമായി അനഘ അകത്തേക്ക് നടന്നു.

“മാറി നിക്കെടാ…!!!..”

കുറുകെ നിന്ന നിഖിലിനെ നോക്കി സന്ധ്യ അലറി,
ഒന്ന് ഞെട്ടിയ നിഖിൽ സന്ധ്യക്ക് നേരെ ആഞ്ഞു.

“അടങ്ങി നിന്നോൾണം,… ഇവിടെ കുടികിടക്കാൻ വന്നതല്ല, എന്റെ മേലെ നിന്റെ കൈ വീണാൽ ഇപ്പോൾ കരഞോണ്ടു പോയവളെ പോലെ ആവില്ല ഞാൻ,…”

സന്ധ്യയുടെ കണ്ണിലെ തീയും വാക്കിലെ ഉറപ്പും കണ്ട നിഖിൽ പിന്നോട്ട് മാറി.

“പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത്…”

പുറകിൽ മാറി തലകുനിച്ചു നിന്ന ശ്വേതയെ വെറുപ്പോടെ സന്ധ്യ നോക്കി.

“ഇവിടെ വീണ അവളുടെ കണ്ണീരിന്, സത്യമുണ്ടേൽ ഇന്നല്ലേൽ നാളെ നിനക്ക് അതിനുത്തരം കിട്ടും ഓർത്തോ…”

ബാഗിൽ കെട്ടിനിറച്ച കുറച്ചു സാധനങ്ങളുമായി അനഘ പുറത്തേക്ക് വന്നു.

“എല്ലാം എടുത്തില്ലെ…”

കവിളിലൂടെ ഒഴുകുന്ന കണ്ണീരിനെ തിരസ്കരിച്ചുകൊണ്ട് അവൾ തലയാട്ടി.

“എങ്കി വാ പോവാം….”

അവളുടെ കയ്യിൽ പിടിച്ചിറങ്ങുമ്പോൾ സന്ധ്യ നിഖിലിനെയും ശ്വേതയെയും നോക്കി അവളുടെ വേദന മുഴുവൻ അതിൽ നിറഞ്ഞിരുന്നു.

********************************

“കരഞ്ഞോ കരഞ്ഞു തീർത്തോ…ഇന്ന് കൂടി മാത്രം, പിന്നെ നീ ഇനി അവനെ ഓർത്തു കരയരുത്…..”

കാറിലെ സൈഡ് സീറ്റിൽ വിൻഡോയിൽ തല ചാരി ഏങ്ങിയേങ്ങി കരയുന്ന അനഖയെ കണ്ട സന്ധ്യ തന്റെ മിഴിയിലൂറിയ നനവൊളിപ്പിച്ചു അവളെ നോക്കി പറഞ്ഞു.
തന്റെ വാക്കുകൾ ഈ നിമിഷം അവളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് സന്ധ്യയ്ക്ക് അറിയാമായിരുന്നു എങ്കിലും നെഞ്ചുപൊട്ടിയുള്ള അനുവിന്റെ കരച്ചിൽ അവൾക്ക് സഹിക്കാൻ കഴിയുന്നതിനും മേലെ ആയിരുന്നു.

സന്ധ്യയും കൂട്ടുകാരിയും ഷെയർ ഇൽ താമസിക്കുന്ന വീടിന്റെ മുന്നിൽ വണ്ടി നിർത്തി അനഖയെ തന്റെ മാറോടു ചേർത്തുപിടിച്ചുകൊണ്ട് സന്ധ്യ അകത്തേക്ക് കയറി,
മുറിയിലേക്ക് കയറിയതും തളർന്നൊടിഞ്ഞ താമരത്തണ്ട് പോലെ അനഘ ബെഡിലേക്ക് അലച്ചു തല്ലി വീണു, അവളുടെ ഏങ്ങലടികൾ മുറിക്കുള്ളിൽ മുഖരിതമായി,
ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ അവളുടെ തലമുടിയിൽ തലോടി സന്ധ്യ അരികിലിരുന്നു.

********************************

“അനഘാ…എഴുന്നേറ്റെ, ഇങ്ങനെ കിടന്നലെങ്ങനെയാ…”

വൈകിട്ട് സന്ധ്യയുടെ ഒപ്പം താമസിക്കുന്ന നിഷ എത്തിയിരുന്നു, സന്ധ്യ കാര്യം പറഞ്ഞിരുന്നത് കൊണ്ട് നിഷ കൂടുതലൊന്നും ചോദിക്കാതെ അവളെ ഒറ്റയ്ക്ക് വിട്ടു, രാത്രി ഇരുട്ടി എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് അനഖയെ വിളിക്കാൻ നിഷ വന്നത്.

“ദേ പട്ടിണി കിടക്കാനൊന്നും ഇവിടെ പറ്റില്ലാട്ടോ…”

അനഖയുടെ മുടിയിൽ കയ്യോടിച്ചു കൊണ്ട് നിഷ പറഞ്ഞു.

“എന്താ നിഷേ… എന്ത് പറ്റി…?”

റൂമിലേക്ക് കയറി വന്ന സന്ധ്യ ചോദിച്ചു.

“അല്ല ഇങ്ങനെ പട്ടിണി കിടക്കാൻ ആണോ പരിപാടി എന്ന് ചോദിക്കുവായിരുന്നു.”

സന്ധ്യ അനഖയ്ക്ക് അരികിൽ ഇരുന്നു.

“അനു….ദേ നോക്കിയേ…”

മുഖം തലയിണയിൽ പൂഴ്ത്തി വെച്ചിരുന്ന അനഖയുടെ മുഖം സന്ധ്യ അല്പം ബലപ്പെട്ടു തിരിച്ചു.

ബോധമറ്റ അനു തുണിക്കെട്ടു പോലെ സന്ധ്യയുടെ മടിയിലേക്ക് വീണു.

“മോളെ…മോളെ…അനു….ഈശ്വരാ….”

തന്റെ മടിയിലേക്ക് മലർന്ന അനുവിന്റെ വിളറി കരഞ്ഞു തളർന്ന മുഖവും കൂമ്പിയ കണ്ണും കണ്ട സന്ധ്യയുടെ നെഞ്ചോന്നു ആളി.

അനുവിന്റെ മുഖം കണ്ട ഉടനെ നിഷ അടുത്ത ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളമെടുത്തു മുഖത്തെക്ക് കുടറി.

“ഉം…ഉം…ഞാൻ….എനിക്ക്…”

പാതി ബോധത്തിൽ അവൾ പിറുപിറുത്തു.

“സന്ധ്യേ പോയി കാറെടുക്ക്…”

അനുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് നിഷ പറഞ്ഞതും സന്ധ്യ ഉടനെ ഒരു ഷാൾ എടുത്തിട്ടു നിഷയോടൊപ്പം അനുവിനെ താങ്ങിക്കൊണ്ട് പുറത്തേക്ക് നീങ്ങി.

ബാക്ക് ഡോർ തുറന്നു നിഷ അനുവിനെ അവളുടെ മടിയിലേക്ക് കിടത്തി.

“എന്റെ ഹോസ്പിറ്റലിലേക്ക് വിട്ടോ, ബി പി കുറഞ്ഞതാവും…ഒന്ന് ഡ്രിപ്പ് ഇട്ടു റസ്റ്റ് എടുത്താൽ മതി.”

സന്ധ്യയോട് പറഞ്ഞ നിഷ അനുവിന്റെ കൈകളിൽ തെരു പിടിപ്പിച്ചുകൊണ്ടിരുന്നു.

********************************

“പേടിപ്പിച്ചു കളഞ്ഞല്ലോടി….”

അവരെ നോക്കി കണ്ണ് ചിമ്മിയ അനുവിനെ നോക്കി സന്ധ്യ ചിരിച്ചു കൊണ്ട് ചീറി.

കയ്യിലേക്ക് ഇറക്കിയ ഡ്രിപ്പ് ന്റെ ശക്തിയിൽ ഹോസ്പിറ്റലിലെ കിടക്കയിൽ കണ്ണ് തുറന്ന അനു കണ്ടത് അവളെ തന്നെ നോക്കിയിരുന്ന സന്ധ്യയുടെ മുഖം ആയിരുന്നു.

“എന്നാലും സന്ധ്യയുടെ ഒറ്റ വാക്കിൽ ഇറങ്ങി പോരാൻ ധൈര്യം കാട്ടിയ ആള് ഇങ്ങനെ ബോധം കെട്ടു വീഴുമെന്ന് കരുതീല…”

കട്ടിലിന്റെ ഒരു തലപ്പിൽ ഇരുന്നുകൊണ്ട് നിഷ ചിരിയോടെ പറഞ്ഞത് കേട്ട സന്ധ്യ അവളെ ഒന്ന് തുറിച്ചു നോക്കി.

“സോറിഡോ..അനു… ഞാൻ ചുമ്മാ ഒരു തമാശയ്ക്ക്…
വിഷമാവുന്നു പെട്ടെന്ന് ഓർത്തില്ല…”

അവളുടെ അടുത്തിരുന്നു കവിളിൽ തലോടിക്കൊണ്ട് നിഷ പറഞ്ഞു.

“ഇനി സന്ധ്യ മാത്രല്ലാട്ടോ…ഞാനും ഇണ്ടാവും…അനൂന് ഒരു ഫ്രണ്ട് ആയിട്ട് ..അതോണ്ട്…ഇനി ഒന്നും കഴിക്കാണ്ടും വിഷമിച്ചും ബോധം കെട്ടാൽ ആദ്യം ചന്തിക്കിട്ട് തരുന്നത് ഞാൻ ആയിരിക്കും….”

നിഷ പറഞ്ഞത് കേട്ട അനഖയുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി മാത്രം തെളിഞ്ഞു.

********************************

“ഡാ…വേണ്ട ആരേലും കാണുട്ടോ….”

കോളേജിലെ ഇരുണ്ട ഇടനാഴിയിൽ, ബോട്ടണി ലാബിനും ക്ലാസ് റൂമിനും ഇടയിൽ തന്നെ പാതി ചാരിയ ജനൽ പാളിയിൽ ചാരി നിർത്തി തന്റെ ചുണ്ടുകൾ ആദ്യമായി കവർന്നെടുത്ത നിഖിലിന്റെ കൈകൾ ഇടുപ്പിനെ തഴുകി ഉരുണ്ടു നിന്നിരുന്ന മാറിലേക്ക് എത്തിയപ്പോൾ തന്റെ ചിണുങ്ങൽ കണ്ട അവന്റെ കണ്ണിലെ തിളക്കം.

കഴുത്തിൽ ചുണ്ടുരച്ചു വാരിപ്പുണരുമ്പോൾ തന്റെ കൊതിയറിഞ്ഞെന്നോണം മുലകൾ അവന്റെ കൈയാൽ ഞെരിയുന്നുണ്ടായിരുന്നു.

കോളേജിലെ പ്രണയരംഗങ്ങൾക്കിടയിൽ ഒരിക്കൽ കയ്യോടെ പിടികൂടിയ സന്ധ്യേച്ചി പിന്നീട് തങ്ങളുടെ പ്രണയത്തിന്റെ കാവലായതും, ഡിഗ്രി കഴിഞ്ഞു നിഖിൽ സ്ട്രഗ്ഗിൾ ചെയ്യുന്ന സമയത്തായിരുന്നു തന്റെ റിലേഷൻ വീട്ടിൽ അറിഞ്ഞു പഠിക്കുമ്പോൾ തന്നെ കെട്ടിച്ചു വിടാൻ വീട്ടുകാർ തീരുമാനിക്കുന്നത്,
സന്ധ്യേച്ചിയുടെയും ഭർത്താവിന്റെയും ഉറപ്പിൽ നിഖിലിനൊപ്പം അന്ന് വീട് വിട്ടിറങ്ങി, എറണാകുളത്തേക്ക് വരുമ്പോൾ ആദ്യ നാളുകൾ ഒത്തിരി രണ്ടു പേരും കഷ്ടപ്പെട്ടതും പിന്നീട് നിഖിൽ പതിയെ കരിയർ ബിൾഡ് ചെയ്ത് ഒരു നിലയിലേക്ക് എത്തിയിരുന്നു.
കുറച്ചു നാളായുള്ള നിഖിലിന്റെ സ്വഭാവത്തിൽ ഉള്ള വിത്യാസം, ചോദിക്കുമ്പോഴെല്ലാം
ജോലിയുടെ സ്‌ട്രെസ് കൊണ്ടാണെന്നാണ് പറഞ്ഞിരുന്നത്,
രണ്ടുവർഷം നീണ്ട പ്രണയവും രണ്ടു വര്ഷം നീണ്ട ദാമ്പത്യവും ഇപ്പോൾ ഒരു ചോദ്യം പോലെ മുന്നിൽ നിൽക്കുന്നതവൾ കണ്ടു.
————————————-

ഒരാഴ്ചയ്ക്കിപ്പുറം മുറിയിലെ ഇരുട്ടിൽ ജനലിൽ കർട്ടനിടയിലൂടെ അരിച്ചിറങ്ങി വരുന്ന വെളിച്ചത്തിലേക്ക് നോക്കി അവളിരുന്നു.
ഓർമകളുടെ നാമ്പുകൾ നെഞ്ചിനെ നീറിക്കുമ്പോൾ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ മിഴിനീർ പൊഴിച്ചു.
ഇടയ്‌ക്കെല്ലാം വശത്ത് കിടന്നിരുന്ന ഫോണിലേക്ക് അവളുടെ കണ്ണുകൾ പോകുമ്പോഴെല്ലാം എന്തോ പ്രതീക്ഷിച്ചെന്നപോലെ അവളുടെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു.

“അനു….”

വാതിലിന്റെ മറവിൽ നിന്നുകൊണ്ട് സന്ധ്യ അവളെ വിളിചിട്ട് അകത്തേക്ക് കയറി,

“എന്താ അനു ഇനിയുള്ള ജീവിതം മുഴുവൻ നീ ഇങ്ങനെ കരഞ്ഞു തീർക്കാനാണോ തീരുമാനിച്ചിരിക്കുന്നെ….
കോലം നോക്ക് നിന്റെ…”

അവളുടെ എണ്ണമയം തീരെയില്ലാതെ ജഡപിടിച്ചു തുടങ്ങിയ മുടിയും കരഞ്ഞു ചുവന്ന കണ്ണും ഒട്ടിതുടങ്ങുന്ന കവിളുകളിലും തലോടി സന്ധ്യ അവളോട് ചോദിച്ചു.

“എനിക്ക് പറ്റുന്നില്ല ചേച്ചി….മറക്കാനോ അവനെ വിട്ടു കളയാനോ….
ഈ ഫോൺ എപ്പോഴും അടുത്ത് വെച്ചിരിക്കുന്നത് അവന്റെ ഒരു കോളിനാ….ഒരിക്കെ എന്നെയൊന്നു വിളിച്ചു സോറി പറഞ്ഞാൽ,…”

“പറഞ്ഞാൽ,…പറഞ്ഞാൽ നീ പോവുവോ…
നിന്നോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ അന്ന് സ്റ്റേഷനിൽ വെച്ച് നിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടു നിന്നെ കൂടെ കൂട്ടിയേനെ…അതുണ്ടായില്ലല്ലോ…..”

അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.

“അവനുവേണ്ടി നീ ഒഴുക്കുന്ന കണ്ണീരെല്ലാം പാഴാണ് മോളെ…”

കയ്യിൽ ഉണ്ടായിരുന്ന എൻവലപ് അനഖയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് സന്ധ്യ അവൾക്കരികിലിരുന്നു.

“ഇപ്പോൾ വന്നതാ…അവന്റെ ഡിവോഴ്‌സ് നോട്ടീസ്.
നിനക്ക് വേണ്ടി ഞാൻ ഒപ്പിട്ട് വാങ്ങി…”

അവൾക്ക് നേരെ നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അനഖയുടെ കണ്ണുകൾ വിറച്ചു,
ജീവനറ്റ പോലെ ഇരുന്ന അനഘ തളർന്നു സന്ധ്യയുടെ മടിയിലേക്ക് വീണു, കണ്ണീര് വാർത്തു.

“എത്ര കാലം നീ ഇങ്ങനെ കരയും….
അവനു വേണ്ടെങ്കിൽ നീ എന്തിന് വേണ്ടിയാ ഇങ്ങനെ കിടന്നു നരകിക്കുന്നെ…
നീ ഒപ്പിട്ട് കൊടുക്കണം.”

അവളുടെ തലയിൽ തലോടിക്കൊണ്ട് സന്ധ്യ തുടർന്നു.

“എന്നിട്ട് അവനെ അവന്റെ പാട്ടിനു വിട്ടിട്ട് നീ നിന്റെ ജീവിതം തുടങ്ങണം…”

അനഖയുടെ കയ്യിലിരുന്നു കടലാസു ചുളുങ്ങി ഞെരിഞ്ഞു.

********************************

കൗണ്സിലിംഗും ഒത്തുതീർപ്പും ഒന്നുമെത്താതെ മ്യൂച്വൽ ഡിവോഴ്സിന്റെ ധാരണ പത്രം ഒപ്പിട്ടു നാല് വർഷത്തെ പ്രണയസുരഭിലം ആയിരുന്ന…..എന്ന് അനഘ വിശ്വസിച്ചിരുന്ന ബന്ധം മുറിച്ചു സന്ധ്യയുടെ കയ്യിൽ തൂങ്ങി ഒരു കൊച്ചുകുട്ടിയെപോലെ കോടതി വിട്ടിറങ്ങുമ്പോൾ അവളുടെ കണ്ണിൽ തെളിമയോടെ തെളിഞ്ഞു നിന്ന ചിത്രം നിഖിലും ശ്വേതയും കൈകോർത്തു തന്നെ പുച്ഛത്തോടെ നോക്കുന്നതായിരുന്നു.

രണ്ടു ദിവസങ്ങൾ വീണ്ടും മന്ദതയും ചിന്തകളും ഇരുട്ടും അവളെ കൊണ്ടുപോയി.

മൂന്നാം നാൾ, അവൾക്ക് മുന്നിൽ എത്തിയ സന്ധ്യയുടെ കയ്യിൽ മറ്റൊരു ലെറ്റർ ഉണ്ടായിരുന്നു.

അവൾക്ക് നേരെ നീട്ടിയ ലെറ്റർ സന്ദേഹത്തോടെ അനഘ നോക്കി.

“തുറന്നു നോക്ക്…”

സന്ധ്യയുടെ കനമുള്ള സ്വരം.

എൻവലപ് തുറന്ന ലെറ്ററിൽ സന്ധ്യ ജോലി ചെയ്യുന്ന കമ്പനിയിൽ അവൾക്ക് ജോലി ശെരിയാക്കിയ അപ്പോയിന്റമെന്റ് ആയിരുന്നു.

“എന്തിനാ ചേച്ചീ എനിക്ക് ഇത്…”

“പിന്നെ ജീവിതകാലം മുഴുവൻ നീ ജോലിക്ക് പോവാതെ ഇവിടെ കുത്തിയിരിക്കാനുള്ള ഭാവമാ…???..
….കിട്ടിയ സെറ്റൽമെന്റ് തുക ബാങ്കിൽ ഇട്ടതൊക്കെ കൊള്ളാം എങ്കിലും നിനക്ക് ഈ ഒരവസ്ഥയിൽ നിന്ന് പുറത്തിറങ്ങാൻ ഈ ഒരു ജോബ് നിനക്ക് കറക്റ്റാ പിന്നെ ഒറ്റയ്ക്കൊന്നും അല്ലല്ലോ ഞാൻ കൂടെ ഇല്ലേ, എന്റെ ഒപ്പം അല്ലെ പിന്നെന്താ….??”

“ചേച്ചീ…”

“ഒരു ചേച്ചീമില്ല….മണ്ടേയ് നീ ജോയിൻ ചെയ്യുന്നു…
ദേ പെണ്ണെ ഒരു വിധത്തിൽ ആഹ് ഇന്റർവ്യൂ പോലും ഇല്ലാതെ ജോബ് ഒപ്പിച്ചത്…അതും ഞാൻ എച്ച് ആർ ആയതുകൊണ്ട് ഇനി കിടന്നു ചിണുങ്ങിയാൽ ഒറ്റ കുത്തു ഞാൻ തരും….”

സന്ധ്യയുടെ വാക്കുകളിൽ അവൾക്ക് പറയാൻ മറ്റൊന്നു ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ച സന്ധ്യയോടും നിഷയോടുമൊപ്പം അവൾ ജോലിക്കായി വീട്ടിൽ നിന്നിറങ്ങി പോവും വഴി നിഷയെ ഹോസ്പിറ്റലിൽ ഇറക്കി സന്ധ്യ അനഖയുമായി അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലെത്തി.

“ദേ…ഇന്നലെ വരെ ഉള്ളതൊക്കെ വിട്ടേക്ക് ഇനി തല ഉയർത്തി നടക്കാൻ പഠിക്ക് എന്നിട്ട് ആളുകളെ അളക്കാനും എവിടെ നിർത്തണം എന്ന് തീരുമാനിക്കാനും പഠിക്ക്….
അല്ലാതെ ഇട്ടിട്ടു പോയവനെക്കുറിച്ചോർത്തു മോങ്ങി ജീവിതം തുലയ്ക്കരുത്,….
ചുരുണ്ടൊരു മൂലയ്ക്ക് കൂടാനുള്ള പ്രായമൊന്നും നിനയ്ക്കായിട്ടില്ലല്ലോ അപ്പോൾ ഇനി മുന്നോട്ടു തന്നെ….
കൂടെ ഞാനുണ്ടാവും, ഓക്കേ…”

അനഖയുടെ കവിളിൽ തട്ടി സന്ധ്യ പറഞ്ഞപ്പോൾ അവളുടെ ഉള്ളിലും ഒരു ധൈര്യം കുടിയേറി, ശ്വാസം ഒന്ന് വലിച്ചു വിട്ട് സന്ധ്യയോടൊപ്പം ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കടക്കുമ്പോൾ കാണുന്നവർക്ക് മുന്നിൽ അവൾ ആത്മവിശ്വാസത്തിന്റെ മുഖവും ചിരിയും എടുത്തണിഞ്ഞിരുന്നു.

ബോസിനെ കണ്ടു തന്റെ സിസ്റ്റത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ അവളുടെ ഉള്ളിൽ മുന്നോട്ടു തനിക്കുള്ള ജീവിതം മാത്രം ആയിരുന്നു കാലിടറിയപ്പോൾ തനിക്ക് നേരെ കൈ നീട്ടി പിടിച്ചെഴുന്നേല്പിച്ച സന്ധ്യയുടെയും നിഷയുടെയും മുഖമായിരുന്നു.

********************************

ഓഫീസിൽ ഡിവോഴ്‌സ്ഡ് ആയ ചെറുപ്പക്കാരി എന്ന നിലയിൽ അനഘയെ ചുറ്റി എപ്പോഴും ചൂഴ്ന്ന കണ്ണുകളും വിഷം നിറഞ്ഞ നാവുകളുമായി അവസരം പാർത്തു നടന്നിരുന്ന ആണുങ്ങളെ കണ്ടപ്പോൾ അവൾക്ക് നിഖിലിന്റെ ഓർമ്മകൾ തികട്ടി വന്നുകൊണ്ടിരുന്നു.
അവരോടവൾക്ക് പുച്ഛവും വെറുപ്പുമാണ് തോന്നിയത്.
എന്നാൽ ഒരിക്കൽക്കൂടി അവളെ ഇനി കണ്ണീരിന് വിട്ടുകൊടുക്കില്ല എന്ന് തീർച്ചപ്പെടുത്തിയ സന്ധ്യ അവൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം തീർത്തിരുന്നു.
ദിവസങ്ങൾ കൊഴിയുന്നതിനനുസരിച്ചു അനഘ തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നു, ഇതുവരെ ഇല്ലാതിരുന്ന ധൈര്യം അവൾ ആർജ്ജിച്ചെടുത്തു.
*******************************

മാസങ്ങൾ ഒഴിഞ്ഞു അനഘ തന്റെ ജീവിതത്തിനോട് പടവെട്ടി ഉയർന്നു നിഖിലിനോട് ഉണ്ടായിരുന്ന വെറുപ്പ് പുരുഷ വിധ്വേഷത്തിന്റെ മുഖം മൂടി എടുത്തണിയുമ്പോൾ ആഹ് മുഖം മൂടി തനിക്ക് നൽകുന്ന സംരക്ഷണത്തിൽ അനഘ ആശ്വാസം കണ്ടെത്തി.

“ഈ ആണുങ്ങളൊക്കെ ഒരു പോലെയാ അല്ലെ ചേച്ചീ…”

“ഹ ഹ ഹ….”

കാറിൽ ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോൾ അനഖയുടെ ചോദ്യം കേട്ട നിഷ മുന്നിലെ കോ ഡ്രൈവിംഗ് സീറ്റിലിരുന്നു ആർത്തു ചിരിച്ചു.

“അയ്യോ…”

നിഷയുടെ ചിരി കേട്ട് മുഖം മാറിയ അനഖയെ കണ്ട സന്ധ്യ നിഷയുടെ തുടയ്ക്കൊന്നു നുള്ളി.

“എന്താടി…എനിക്ക് നൊന്തു…”

നുള്ളിയ ഭാഗം തിരുമ്മിക്കൊണ്ട് നിഷ മുഖം കോട്ടിയപ്പോൾ അനഘ ഒന്ന് ചിരിച്ചു.

ഷോപ്പിംഗ് മാളിൽ വെച്ച് തിരക്കുള്ള ഫുഡ് കൗണ്ടറിൽ നിന്ന അനഖയുടെ പിന്നിൽ കൂടിയ ഒരുത്തൻ അവളെ മുട്ടിയുരുമ്മി അസ്വസ്ഥയാക്കിയിരുന്നു.
അവന്റെ കൈകൾ കൂടി തേരട്ടയെ പോലെ ദേഹത്തേക്ക് നുഴയാൻ തുടങ്ങിയപ്പോൾ അനഖയുടെ സകല പിടിയും വിട്ടിരുന്നു.
കൈ മുട്ട് അവന്റെ നെഞ്ചിനു വയറിനും ഇടയിലേക്ക് കുത്തുമ്പോൾ അവളുടെ മനസ്സിൽ വെറുപ്പായിരുന്നു.

മർമ്മത്തിൽ കിട്ടിയ കുത്തിൽ ശ്വാസം മുട്ടി അവൻ താഴെ വീണപ്പോൾ തിരിഞ്ഞു പോലും നോക്കാതെ അനഘ തിരികെ വന്നു ടേബിളിൽ ഇരുന്നു.
ദേഷ്യം കൊണ്ട് വിറക്കുന്ന അവളെ നോക്കി സന്ധ്യയും നിഷയും കാര്യം ചോദിക്കുമ്പോഴും കനപ്പിച്ചു വെച്ച മുഖവുമായി അവൾ ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല…
തിരികെ വരുംവഴി ആണ് അതവൾ അവരോടു പറഞ്ഞത്.

“ഡി എല്ലാ ആണുങ്ങളും കമ്പികഥകളിലെ പോലെ പെണ്ണിനെ കാണുമ്പോളെ കേറിപിടിക്കുന്നവരൊന്നും അല്ലാട്ടോ….”

“ഓ പിന്നെ….”

നിഷ വീണ്ടും ചെറികോട്ടി പുച്ഛിച്ചു.

സന്ധ്യ പറഞ്ഞതുകേട്ട അനഘ അതത്ര താല്പര്യമില്ലാത്ത പോലെ പുറത്തേക്ക് നോക്കിയിരുന്നു.
********************************

ഓണമടുത്തതോടെ സന്ധ്യ വെക്കേഷന് വീട്ടിൽ പോവാനുള്ള തീരുമാനത്തിലെത്തി അതിനുള്ള ഒരുക്കം തുടങ്ങിയിരുന്നു.

“ഡി നീ പാക്കിങ് ഒന്നും ചെയ്യുന്നില്ലേ… ഫ്രൈഡേ ഈവ് തന്നെ പോവാനുള്ളതാ…”

ബാഗിലേക്ക് ഡ്രസ്സ് കുത്തി നിറക്കുന്നതിനിടയിൽ എന്തോ ആലോചനയിൽ മുഴുകി ഈ ലോകത്തൊന്നും ഇല്ലാത്ത കണക്ക് നിന്നിരുന്ന അനഖയെ നോക്കി സന്ധ്യ ചോദിച്ചു.

“ഞാൻ ഞാൻ വരുന്നില്ലേച്ചി….”

മുഖം താഴ്ത്തി അനഘ പറഞ്ഞത് കണ്ണിലെ നീർത്തിളക്കം സന്ധ്യ കാണാതിരിക്കാൻ കൂടി ആയിരുന്നു.

“ഏഹ്…വരുന്നില്ലേ…എന്നിട്ടു നീ എന്തെയ്യാൻ പോണു…

ദേ വെറുതെ വാശി പിടിക്കാതെ വെള്ളിയാഴ്ച്ച ഞാൻ ഇറങ്ങുമ്പോൾ മര്യാദയ്ക്ക് എന്റെ കൂടെ പോന്നോണം…”

മുഖത്ത് കനപ്പിച്ച ഭാവം നിലനിർത്തിക്കൊണ്ടു സന്ധ്യ മുരണ്ടു.

“അവിടെ….നാട്ടിൽ വന്നിട്ട് ഞാൻ എന്തെയ്യും ചേച്ചീ…എനിക്കവിടെ ഇനി ആരാ ഉള്ളെ….
എല്ലാം വിട്ടെറിഞ്ഞു അന്ന് അവന്റെ കൂടെ പോവുമ്പോൾ, എന്നെ പടിയടച്ചു പിണ്ഡം വെച്ച കഥയാ പിന്നൊരൂസം വിളിച്ച കൂട്ടുകാരിക്ക് പറയാനുണ്ടായെ…
എനിക്കിപ്പോൾ നാടും ഇല്ല വീടും ഇല്ല….”

മുഖം പൊത്തി കരഞ്ഞു പോയ അനഖയെ ചേർത്ത് കോരി പിടിച്ചുകൊണ്ട് സന്ധ്യ അൽപനേരം കൊഞ്ചിച്ചു.

“നിനക്ക് ഞാൻ ചേച്ചിയല്ലേ…എന്റെ വീട് നിന്റേം വീടായിട്ട് കണ്ടാൽ തീരുന്നതെ ഉള്ളു…..
പിന്നെ നിന്റെ അമ്മേം ബാക്കി ഉള്ളോരേം അതുകൂടി മനസ്സിൽ കണ്ടാ ഞാൻ വരാൻ പറേണേ…
നമുക്ക് എല്ലാം ഒന്ന് ശെരിയാക്കാൻ പറ്റുമോ എന്ന് നോക്കാടോ…”

അവളുടെ മുടി മാടിയൊതുക്കി സന്ധ്യ പറയുമ്പോഴും വിതുമ്പി മാറിൽ കിടന്നു കണ്ണീരൊലിപ്പിക്കാനെ അനഖയ്ക്ക് കഴിഞ്ഞുള്ളു.
********************************

നിഷയേ റെയിൽവേ സ്റ്റേഷനിൽ ആക്കി കാറിൽ നാട്ടിലേക്ക് പോവുമ്പോൾ സന്ധ്യയുടെ മിഴികൾ ഇടയ്ക്കിടെ അനഖയെ തേടി.

പുറത്തെ ഓടിമായുന്ന കാഴ്ചയിൽ കണ്ണ്ഉറപ്പിച്ചു ആലോചനയിൽ മുഴുകി ഇരിക്കുന്ന അനഖയേ വിളിക്കണം എന്നുണ്ടായിരുന്നെങ്കിലും യാത്രയിൽ അവൾ അവളുടെ മനസ്സിനെ സ്വയം പകപ്പെടുത്തട്ടെ എന്ന് സന്ധ്യ കരുതി രണ്ടു വർഷത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് അവൾ തിരിച്ചെത്തുന്നത് ഒരു തകർന്ന ജീവിതം മാത്രം മുതൽക്കൂട്ടാക്കി ആയിരിക്കും എന്ന് അവളെപ്പോലെ സന്ധ്യയും കരുതിയിരുന്നില്ല.

നഗരത്തിന്റെ ഒച്ചപ്പാടും തലപൊക്കി മാനത്തെ തുറിച്ചു നോക്കി നിൽക്കുന്ന കെട്ടിടങ്ങളും പിന്നിലേക്ക് മാറി, പച്ച തലയണിഞ്ഞ മരങ്ങൾ റോഡിനു കാവൽ നില്ക്കാൻ തുടങ്ങി, ഇരുട്ട് താഴുമ്പോൾ ഇരുവശത്തെയും പാടങ്ങളിലെ ചേറു വെള്ളത്തിൽ മുകളിലോടുന്ന അമ്പിളിയെയും നക്ഷത്രക്കുഞ്ഞിങ്ങളെയും താഴെ നിന്ന് പുല്കുന്ന കാഴ്ചകൾ നിറഞ്ഞു.
കാർ അതിവേഗം പാഞ്ഞു കൊണ്ടിരുന്നു.
രാത്രിയോടെ സന്ധ്യയുടെ വീടിന്റെ ഗേറ്റ് കടന്ന് അവർ മുന്നിലെത്തി.,
വീടിന്റെ മുൻപിലെ മരം മറച്ച മുറ്റത്ത് കാർ കേറ്റിയിടുമ്പോഴേക്കും ഇരു നിലയുള്ള ആഹ് വീടിന്റെ മുന്നിൽ ഓരോരുത്തരായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

കാർ തുറന്നിറങ്ങിയ സന്ധ്യയുടെ മേലേക്ക് ചാടി കയറിയ സന്ധ്യയുടെ മൂന്ന് വയസുള്ള മോൻ ആയിരുന്നു അതിൽ ആദ്യത്തെ ആള്,
പിറകെ സന്ധ്യയുടെ ഭർത്താവ് നിധിനും അമ്മയും ഇറങ്ങി വന്നു.

അപ്പോഴും ഏതോ പറഞ്ഞറിയിക്കാൻ കഴിയാത്ത പകപ്പിലും ജാള്യതയിലും, ചുരുങ്ങിയ മുഖത്ത് ഉണ്ടാക്കിയെടുത്ത ഒരു ചിരി നിറച്ചു അനഘ കയ്യിലെ ബാഗിൽ മുറുക്കി പിടിച്ചിരുന്നു.

“മുറ്റത്ത് നിന്ന് ചുറ്റാതെ അകത്തേക്ക് വാ കുട്ട്യോളെ…ഇരുട്ടി…”

കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരുന്ന സന്ധ്യയെയും അനഖയെയും നോക്കി ചിരിച്ചുകൊണ്ട് നിഥിന്റെ അമ്മ പറഞ്ഞു.

അതോടെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ആയിരുന്നു പിന്നിൽ ഒരു അപരിചിതത്വത്തിൽ നിൽക്കുന്ന അനഖയുടെ നേരെ സന്ധ്യ തിരിയുന്നത്.

“എന്താടി…അവിടെ തന്നെ നിക്കണേ…വാ…”

സന്ധ്യയുടെ വിളി കേട്ട അനഘ ഒന്ന് മടിച്ചു അകത്തേക്ക് നടന്നു.

“ഏട്ടാ…ഞങ്ങളുടെ കുറച്ചു ബാഗ് വണ്ടിയിലുണ്ടെ ഒന്നെടുത്തേക്കുവോ….”

കയ്യിൽ കുഞ്ഞിനേയും പിടിച്ചു പോവുന്നതിനിടയിൽ സന്ധ്യ നിഥിനെ നോക്കി പറഞ്ഞപ്പോൾ നിധിൻ ചിരിയോടെ പുറത്തേക്ക് ഇറങ്ങി.

“നിങ്ങൾക്ക് നാളെ കാലത്ത് പോന്നാൽ പോരായിരുന്നോ പിള്ളേരെ…ഇരുട്ടി കഴിഞ്ഞാൽ പിന്നെ ഇവിടെ എത്തും വരെ നെഞ്ചിൽ ആധിയാ…”

ശോഭാമ്മ പറഞ്ഞു നിർത്തി സന്ധ്യയെ നോക്കി.

“ലീവ് ആയാൽ പിന്നെ അവിടെ നിക്കാൻ തോന്നില്ല്യ അമ്മേ അതോണ്ടല്ലേ,…പിന്നെ ഇത്രേം ദിവസം അടുപ്പിച്ചു കിട്ടുന്നതും വല്ലപ്പോഴുമല്ലേ..…, എല്ലാരേം കാണാനുള്ള കൊതിയും…നിക്കാൻ തോന്നീല….”

സന്ധ്യ ചിണുങ്ങിയപ്പോൾ അമ്മ ചിരിച്ചു.

“ഏട്ടാ…നിത്യേടെ മുറി നമുക്ക് അനഖയ്ക്ക് കൊടുക്കാം ഞാൻ വരും വഴി അവളോട് പറഞ്ഞിട്ടുണ്ട്…”

ബാഗുമായി എത്തിയ നിഥിനെ നോക്കി സന്ധ്യ പറഞ്ഞു.

“എങ്കിൽ രണ്ടു പേരും ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ യാത്രയുടെ ആഹ് മടുപ്പ് മാറി കിട്ടും…
വാടോ തനിക്കുള്ള മുറി കാട്ടിത്തരാം…കുളിച്ചു വരുമ്പോഴേക്കും അത്താഴം റെഡി..”

മിതഭാഷി ആയിരുന്ന നിധിൻ വീട്ടിൽ പുതിയ ആളുമായുള്ള അപരിചിതത്വം കുറയ്ക്കാനായി പറഞ്ഞ ശേഷം, ബാഗുമായി മുന്നോട്ടു നീങ്ങി.

സന്ധ്യ അവളെ നോക്കി തലയാട്ടിയ ശേഷം മോനുമായി തങ്ങളുടെ മുറിയിലേക്ക് കയറി.

തന്റെ ബാഗ് ഉം എടുത്തു മുന്നോട്ടു നീങ്ങാൻ തുടങ്ങുന്ന നിഥിനെ അവൾ ബാഗ് താൻ എടുത്തോളാം എന്ന രീതിയിൽ ഒന്ന് പറഞ്ഞെങ്കിലും അത് കണ്ണ് ചിമ്മി നിരസിച്ചുകൊണ്ട് നിധിൻ അവളുടെ ബാഗുമായി താഴെ ഉള്ള മുറിയിലേക്ക് കയറി.

“അമ്മയുടെ മുറി അടുത്ത് തന്നെയാ…രാത്രി എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചോട്ടോ മടിയൊന്നും വിചാരിക്കേണ്ട…അല്ലെങ്കിൽ മുകളിൽ ഞങ്ങളുടെ മുറിയുണ്ട്…”

നടക്കും വഴി നിധിൻ പറഞ്ഞു.
അവനു പിറകെ അനഖയും നടന്നു.

ഒരു മുറിയുടെ ഡോർ തുറന്നു അവളുടെ ബാഗ് അകത്തേക്ക് വച്ച് നിധിൻ തിരിഞ്ഞു.
എഡ് ഷീറന്റെയും സയിൻ മാലിക്കിന്റെയും വെട്ടിയെടുത്ത ഫോട്ടോകൾ ഭിത്തിയിൽ ഒട്ടിച്ചും ചിത്രശലഭങ്ങളുടെയും പൂക്കളുടെയും ചിത്രങ്ങളും ഭിത്തിയിൽ നിറക്കൂട്ടിൽ ചാലിച്ച് പടർത്തിയിരിക്കുന്നതവൾ കൗതുകത്തോടെ നോക്കി നിന്നു.

“സന്ധ്യ പറഞ്ഞു കാണുമല്ലോ എനിക്ക് ഒരനിയത്തിയുണ്ട്…
ആളുടെ റൂമാ… പേടിക്കണ്ട ഈ കാട്ടിക്കൂട്ടലൊക്കെ ഉള്ളൂ ആള് പാവാ…
അനഖയുടെ കാര്യങ്ങളൊക്കെ സന്ധ്യ പറഞ്ഞു, വിഷമിക്കണ്ടാട്ടോ…നമ്മുക്ക് എല്ലാം ശെരിയാക്കാം….
താനിപ്പോൾ ഒന്ന് ഫ്രഷ് ആയി വാ അത്താഴം കഴിക്കണ്ടേ.. …..”

അവളെ നോക്കി ചിരിയോടെ പറഞ്ഞു നിധിൻ റൂം വിട്ടു പുറത്തേക്കിറങ്ങി.

“ആഹ് അതെ…ഡ്രസ്സ് ഇനി ഏതേലും വേണോങ്കിൽ ആഹ് ഷെൽഫിൽ നിത്യേടെ ഡ്രസ്സ് കാണും തനിക്ക് ചേരുവാണേൽ എടുത്തിട്ടോളൂ…”

പറഞ്ഞ ശേഷം നിധിൻ പുറത്തേക്ക് നടന്നു.

വാതിൽ ചാരിയ അനഘ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു.

ഭിത്തിയിൽ ഒരു സുന്ദരിയുടെ ഫോട്ടോ തൂക്കിയിരുന്നു.
കുസൃതി നിറഞ്ഞ മുഖമുള്ള ഒരു പെണ്ണിന്റെ.
അതാവും നിത്യയെന്നു അവൾ ഊഹിച്ചു.

ബാഗ് തുറന്നു മാറാനുള്ള ഡ്രെസ്സും തോർത്തും എടുത്തു അവൾ ബാത്‌റൂമിൽ കയറി.

********************************

“മോനെന്ത്യെഡോ….”

റൂമിൽ എത്തിയ നിധിൻ തനിച്ചു നിൽക്കുന്ന സന്ധ്യയെ നോക്കി ചോദിച്ചു.

“താഴെ അമ്മയുടെ അടുത്തേക്ക് പോയിട്ടുണ്ട്…”

ടോപ് ഊരുന്നത് കണ്ട നിധിൻ വാതിൽ ചാരി അവളുടെ അടുത്തേക്ക് വന്നു.

തലയിൽ ഒന്ന് കുടുങ്ങിയ ചുരിദാറിനെ ഊരിയെടുക്കാൻ അവളെ സഹായിച്ച നിഥിന്റെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് സന്ധ്യ കെട്ടിപ്പുണർന്നു.
നഗ്നമായ ഇടുപ്പിൽ കൈയ്യുരച്ചുകൊണ്ട് നിധിൻ അവളെ നെഞ്ചിലേക്ക് ചേർത്തു.

“കള്ളന് കൊതിയുണ്ടെന്നറിയാം….രാത്രി ഞാൻ തീർത്തു തരാട്ടോ…”

അവന്റെ നെഞ്ചിലൂടെ ചുണ്ടുരച്ചുകൊണ്ട് സന്ധ്യ കുറുകി.

“എന്റെ മോളിപ്പോൾ കുളിക്ക്…എന്നിട്ടു വല്ലോം കഴിക്ക്….എന്നിട്ടു കൊഞ്ചാം…”

സന്ധ്യയുടെ തോളിൽ കൈ വച്ച് ഉന്തി അവളെ ബാത്റൂമിലേക്ക് ആക്കിക്കൊണ്ട് നിധിൻ ചിരിയോടെ പറഞ്ഞു.
ചിണുങ്ങികൊണ്ട് സന്ധ്യ അകത്തു കയറിയപ്പോൾ അവൾക്ക് മാറാനുള്ള ഡ്രസ്സ് എടുത്തു വെച്ച് നിധിൻ താഴേക്ക് നടന്നു.
********************************

ഡൈനിങ്ങ് ടേബിളിലേക്ക് ഓരോ പാത്രങ്ങൾ നിധിനും അമ്മയും നിരത്തുമ്പോഴാണ് അനഘ വന്നത് ഒരു നൈറ്റ് പാന്റും നീളം കൂടിയ ബനിയനും ധരിച്ചു ഈറൻ മുടി വിടർത്തിയിട്ട് അവിടേക്ക് വന്ന അനഖ അവരുടെ ഒപ്പം കൂടി.

സോഫയിൽ ഫോണിൽ കളിക്കുന്ന അമ്പാടി അവളെ നോക്കി ഒരു കുഞ്ഞു ചിരി ചിരിച്ചു വീണ്ടും തല ഫോണിലേക്ക് പൂഴ്ത്തി.

“ആഹാ നീ പണി തുടങ്ങിയോ…”

മുടിപൊതിഞ്ഞു ഉയർത്തി കെട്ടിയിരുന്ന ടവ്വൽ ഇളക്കി തോർത്തിക്കൊണ്ട് സന്ധ്യ മുകളിൽ നിന്നിറങ്ങുമ്പോൾ താഴെ ഓരോന്നും എടുത്തു വെക്കുന്ന അനഖയെ കണ്ട് സന്ധ്യ ചിരിച്ചു.

മറുപടി അനഖയും ഒരു ചിരിയിൽ ഒതുക്കി.

അമ്പാടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി മാറ്റിവെച്ചു സന്ധ്യ അവന്റെ പ്ലേറ്റ് എടുത്തു വിളമ്പി അവനെ ഊട്ടാൻ തുടങ്ങി.
ഫോൺ മാറ്റിയതിന്റെ ദേഷ്യം ആദ്യം കാണിച്ചെങ്കിലും സന്ധ്യയുടെ കൊഞ്ചിക്കലിലും സ്നേഹത്തിലും അടങ്ങിയ അമ്പാടി അതോടെ നേരെ ഇരുന്നു ചോറുണ്ട് തുടങ്ങി.

“ഇരിക്ക് മോളെ…”

അമ്മയുടെയും മകന്റെയും ചിരിയും കളിയും നോക്കി നിന്ന അനഖ അമ്മയുടെ വിളി കേട്ടാണ് തിരിഞ്ഞത്.

“ഇരിക്ക്…കഴിക്കണ്ടേ….”

അവളുടെ തോളിൽ പിടിച്ചു കസേരയിലേക്ക് ഇരുത്തികൊണ്ട് ശോഭാമ്മ ചിരിച്ചു.

“മോളുടെ ജോലി ഒക്കെ എങ്ങനെ….”

വിളമ്പി വെക്കുന്നതിനടയിൽ ശോഭാമ്മ ചോദിച്ചു.

“ഇപ്പോൾ കുഴപ്പമൊന്നുമില്ല അമ്മെ…പിന്നെ സന്ധ്യേച്ചി ഉണ്ടല്ലോ കൂടെ അതോണ്ട് എനിക്കെളുപ്പമാണ്…”

“ഉം…പെണ്ണിനെ ഒന്ന് മാറ്റിയെടുക്കാൻ പെട്ട പാട്…
എനിക്കേ അറിയൂ…”

സന്ധ്യ ഒന്നഹങ്കരിച്ചു പറഞ്ഞു.

“പോടീ പെണ്ണെ….പിന്നെ വലിയൊരാള്…
ഇവിടെ കൊച്ചിയിൽ ജോലി കിട്ടിയപ്പോൾ വീട്ടിൽ നിന്നു മാറി നിക്കാൻ വയ്യാണ്ട് ഈ പടിക്കൽ കിടന്നു കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ നിന്നെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്….
എന്റെ മോളെ അവസാനം ചന്തിക്ക് വീക്കിയ ഞാൻ പറഞ്ഞു വിട്ടേ….”

സന്ധ്യയെ കളിയാക്കി ശോഭാമ്മ രംഗം ഒന്ന് ആയാസമാക്കി.

“ശ്ശൊ ഈ അമ്മ….”

അമ്മയെ നോക്കി സന്ധ്യ ചുണ്ട് കൂർപ്പിച്ചപ്പോൾ എല്ലാവരും ചിരിച്ചു,
ഒന്നും മനസ്സിലായില്ലേലും അമ്പാടിയും മോണ കാട്ടി ഇളിച്ചു ചിരിച്ചു.

അത്താഴം കൊണ്ട് അവരുടെ ഇടയിലെ പരിച്ചയക്കുറവുകൊണ്ടുള്ള അവളിലെ പകപ്പിന്റെ തിരശീല പതിയെ ഇളകി വീണു.
പൊതുവെ കുറച്ചു ഒതുങ്ങിയ സ്വഭാവമുള്ള ആളായിരുന്ന നിധിൻ രാത്രി വൈകിയും കുടുംബം ഒരുമിച്ചിരുന്നുള്ള നിമിഷങ്ങളിൽ നിറയുമ്പോൾ അനഖയെ മറ്റൊരാളിൽ നിന്ന് അവർക്കിടയിലെ ഒരാളായി കാണാൻ തുടങ്ങിയതോടെ അയഞ്ഞ ചിരിയും സംസാരവുമായി അവരോടൊപ്പം ചേർന്നു.

“മോളെ മോനുറങ്ങിയെങ്കിൽ ഞാൻ കൊണ്ടുപോയി കിടത്തിയിട്ട് വരാം…”

സോഫയിൽ സന്ധ്യയുടെ മടിയിൽ കിടന്നുറങ്ങുന്ന അമ്പാടിയെ കയ്യിൽ കോരിയെടുത്തു ശോഭാമ്മ അവരുടെ മുറിയിലേക്ക് നടന്നു.

അതോടെ അനഖയും ഗുഡ് നയ്‌റ് പറഞ്ഞു തന്റെ മുറിയിലേക്ക് കയറി.
————————————

ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്ധ്യ ഷിമ്മി മാത്രം ഇട്ടു കൊണ്ട് കട്ടിലിൽ അവളെ നോക്കി കിടക്കുന്ന നിഥിനെ അവൾ കുസൃതിയോടെ നോക്കി.
അര ആട്ടി കൊണ്ട് മന്ദം മന്ദം അവനിലേക്ക് അടുത്ത സന്ധ്യ കട്ടിലിന്റെ കാലിൽ കൈ കുത്തി കുനിഞ്ഞതും ബ്രായുടെ തടയില്ലാത്ത അവളുടെ കരിക്കുകൾ ഷിമ്മിയിൽ താഴേക്ക് തൂങ്ങി ഇളകി,
മുണ്ടിനിടയിൽ അവന്റെ പൗരുഷം ഒന്ന് വെട്ടിയിളകിയത് കണ്ട സന്ധ്യ ഒന്ന് മുരണ്ടു.
അവളുടെ കണ്ണിലെ ചുവപ്പും മയക്കവും കണ്ട നിധിൻ കൈകൾ വിടർത്തി തന്റെ പ്രിയതമയെ ക്ഷണിച്ചു.
അവന്റെ കണ്ണിലേക്ക് നോക്കി കട്ടിലിലേക്ക് കയറുമ്പോൾ ഷിമ്മിയെ കൂർപ്പിച്ചുകൊണ്ട് അവളുടെ മുലക്കണ്ണുകൾ തുടുത്തിരുന്നു.

“ആഹ്ഹവ്വ്….മ്മ്മ….”

നിഥിന്റെ മടിയിൽ ഇതിനകം ഒലിക്കാൻ തുടങ്ങിയ തന്റെ പൂറ് മുണ്ടിന്റെ മാത്രം നേരിയ തടയിൽ വിങ്ങുന്ന അവന്റെ കുണ്ണയിൽ അമർത്തിയപ്പോൾ അവൾ കരഞ്ഞു.
പതിയെ അവളുടെ കൈ അവന്റെ നെഞ്ചിനെ തഴുകി മുണ്ടിന്റെ കുത്തിൽ പിടിച്ചഴിച്ചു, ഒന്ന് പൊങ്ങി മുണ്ട് വലിച്ചു മാറ്റിയ സന്ധ്യ അവന്റെ വിറക്കുന്ന ആണത്തത്തിൽ അവളുടെ വെന്തുരുകുന്ന പൂവ് അമർത്തി വെച്ചു.

“എന്നെ വലക്കല്ലേടി പെണ്ണെ…”

ഇടുപ്പിൽ കൈയമർത്തി നിധിൻ അവളോട് കെഞ്ചി…

എന്നാൽ ലാസ്യഭാവത്തിൽ കൂമ്പിയ കണ്ണുമായി അരഭാഗത്തു നിന്ന് വമിക്കുന്ന ഊഷ്മാവിൽ ഉരുകിയൊലിച്ചു കൊണ്ട് പതിയെ അവൾ അവളുടെ അര അവന്റെ കുണ്ണയിൽ ഉരച്ചുകൊണ്ടിരുന്നു.
അവളുടെ ഇഴുകുന്ന വഴുവഴുപ്പിലും ചൂടിലും കമ്പി പോലെ ഉറച്ചു പൊങ്ങിയ കുണ്ണ കീറലിലെ ലോല ഭാഗത്തു തട്ടുമ്പോൾ അവൾ വിറയ്ക്കുന്നത് കൊതിയോടെ അവൻ കണ്ടു,

അരിയാട്ടലിന്റെ ഇടയിൽ കണ്ണ് തുറന്ന സന്ധ്യ തന്റെ ജീവനെ പ്രണയത്തോടെ നോക്കി.
അവളുടെ തേനിറ്റുന്ന ചുണ്ടുകൾ താഴ്ന്നു വന്നു അവന്റെ മുടിയെ കൊരുത്തുപിടിച്ചു കൊണ്ട് ചുണ്ടിനെ ചപ്പിവലിച്ചു.
അവളുടെ പൊള്ളിക്കുന്ന ശ്വാസവും ഉമിനീരിന്റെ രുചിയും മത്തുപിടിപ്പിക്കുന്ന ഗന്ധവും നിഥിനെ ഭ്രാന്ത് പിടിപ്പിച്ചു അവന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചു, കെട്ടിവച്ചിരുന്ന നീണ്ട മുടി അവന്റെ ലാളനത്തിൽ അഴിഞ്ഞുലഞ്ഞു.
അവളുടെ മുതുകിലൂടെ കോറി വരഞ്ഞ കൈകൾ ഇഴുകി അവന്റെ അരയിൽ ഇരുന്നുരയുന്ന കൊഴുത്തു തുറിച്ച ചന്തിപ്പാതിയിൽ കൈപൂഴ്ത്തി കുഴച്ചു.
സുഖം കൊണ്ട് ഞരങ്ങിയ സന്ധ്യ ചുണ്ടടർത്തി മാറ്റി തന്റെ ഷിമ്മി ഊരിയെറിഞ്ഞു.

വിളഞ്ഞു കൊഴുത്ത വെണ്ണ മുലകളും ചുവന്ന മുലക്കണ്ണും ഒന്നിളകി ഇരുന്നു.
അവന്റെ ചുണ്ടിലേക്ക് തരിച്ചു തുടുത്ത മുലകളെ അമർത്തുമ്പോൾ അവന്റെ കൈകൾ അവളുടെ ചന്തി ചാലിനെ പിളർത്തി ചെറു മുട്ടിൽ തെരു പിടിപ്പിക്കുകയായിരുന്നു, വലതു മുലയെ അപ്പാടെ വായിലാക്കി അവൻ ചപ്പി വലിച്ചു കുടിക്കുമ്പോൾ മലർന്നു വിറകൊള്ളുന്ന കണ്ണുമായി അവൾ അവന്റെ മടിയിലിരുന്നു കരഞ്ഞു.
അവന്റെ വിരൽ മൊട്ടിനെ തുളച്ചു അകത്തു കയറിയപ്പോൾ അരയിലെ ആട്ടം നിർത്തി അവൾ അലമുറയിട്ടു.

“നിധീ…..ഹാ…..വ്…..”

തന്റെ അരയിൽ ഉരയുന്ന പെൺപൂവ് കരഞ്ഞു വിളിച്ചുകൊണ്ട് തന്റെ കുട്ടനെ നനയിക്കുന്നത് അറിഞ്ഞ നിധിൻ അവളുടെ വിയർപ്പു തിളങ്ങുന്ന കഴുത്തിനെ കടിച്ചു ചപ്പി.

വിറച്ചു വീണ സന്ധ്യയെ അവൻ തന്റെ നെഞ്ചിൽ ചായ്ച്ചു ശ്വാസം എടുക്കാൻ വിട്ടു.
അവളുടെ നീളൻ കറുപ്പിൽ തലോടി അവൻ അവളെ ലയിപ്പിച്ചു.

കിതപ്പ് അടങ്ങിയ സന്ധ്യ കത്തുന്ന മിഴികളോടെ അവന്റെ നെഞ്ചിൽ കടിച്ചു.
അവന്റെ പൊള്ളുന്ന ദേഹത്തൂടെ ചുണ്ടുരച്ചു അവന്റെ പൊക്കിളിൽ നാവിട്ടു വലിച്ചു.

“ഹാ…ഡി…”

അവളുടെ തലയിൽ പിടിച്ചു കൊണ്ട് നിധിൻ കരഞ്ഞു.

“അനങ്ങാതെ കിടക്കെടാ…..”

തന്റെ കുഴമ്പിൽ പൊതിഞ്ഞു കുതിർന്ന നിഥിന്റെ കുണ്ണയെ അവൾ കൈകൊണ്ടു ഉഴിഞ്ഞു മുഴുത്ത മകുടം വിങ്ങി വീർത്തു കണ്ടതും സന്ധ്യ കൊതിവെള്ളം നിറഞ്ഞ വായിൽ അവനെ പൂഴ്ത്തി.
വൃഷ്ണത്തിൽ തഴുകി നിഥിന്റെ കുണ്ണയിൽ അവൾ നാവും ചുണ്ടും ഉമിനീരും ഉപയോഗിച്ച് താണ്ഡവമാടി.
നെടുനീളത്തിൽ നാവിനാൽ നക്കി തോർത്തുമ്പോൾ നിഥിന്റെ അര ഉയരുന്നത് കണ്ട അവൾ ഒന്നാഞ്ഞു ചപ്പിയിട്ട് അവന്റെ കുണ്ണയെ വിട്ടു എഴുന്നേറ്റു,
ഒരു യക്ഷിയെപോലെ ആദ്യമായി തന്നെ ഊറ്റിയെടുക്കാൻ കൊതിക്കുന്ന ജ്വലിച്ചു നിൽക്കുന്ന അവളുടെ ഭാവം നിധിൻ ആദ്യമായി കാണുകയായിരുന്നു.

അവന്റെ കണ്ണിലേക്ക് നോക്കി തിരിഞ്ഞ സന്ധ്യ കട്ടിലിൽ മുട്ടുകാലു കുത്തി വിടർന്ന അരക്കെട്ടും ചിമ്മുന്ന കൂതിയും നനഞ്ഞു തുട വരെ ഒലിച്ചു തിളങ്ങുന്ന ഒലിക്കുന്ന പൂവും കാട്ടി അവനെ കൊതിപ്പിച്ചു.

“എന്റെ മോളെ…..”

അമറിക്കൊണ്ട് നിധിൻ അവളുടെ ചന്തി പിളർത്തി കൂതിമുതൽ പൂവ് വരെ നക്കിയും ചപ്പിയും വലിച്ചു.

“ഹാആആആ…..വേണ്ട……..നീർത്തട….”

കൈ പുറകോട്ടു കൊണ്ട് വന്നു അവന്റെ മുടിയിൽ പിടിച്ചു വലിച്ചു അവൾ അവനെ അവളുടെ പിളർപ്പിൽ നിന്നും പറിച്ചുമാറ്റി.

“എനിക്ക് ഉള്ളിൽ താടാ….തിന്നാനൊക്കെ പിന്നെ തരാം,….ഇപ്പോൾ എനിയ്ക്ക് വേണം….”

ചുണ്ട് കടിച്ചു പിടിച്ചുകൊണ്ടുള്ള സന്ധ്യയുടെ മുഖം കണ്ടതും നിധിൻ എഴുന്നേറ്റു കുണ്ണയെ ഒന്നമർത്തി ഉഴിഞ്ഞു കൊണ്ട് അവളുടെ ചാലിൽ നീട്ടി ഉരച്ചു.

“കൊല്ലല്ലേടാ…..”

അവൾ കരഞ്ഞു.
അത് കാണാൻ കഴിയാതെ അവളുടെ പൂറിനെ ഉരുക്ക്പോലുള്ള കുണ്ണകൊണ്ട് അവൻ കുത്തിപ്പൊളിച്ചപ്പോൾ സുഖം കൊണ്ടും ഉള്ളിൽ തുളഞ്ഞ കുണ്ണയുടെ ഉറപ്പിന്റെ വിങ്ങൽ കൊണ്ടും അവൾ ചുണ്ട് മലർത്തി നിന്ന് കിതച്ചു.
ചന്തിയിൽ അമർത്തി ഉഴിഞ്ഞ കൈകൾ താഴേക്ക് നീങ്ങി തൂങ്ങിയാടി കിടക്കുന്ന അകിടുകളെ ഞെരിച്ചപ്പോൾ സന്ധ്യ കണ്ണടച്ചു മൂളി.
കുണ്ണയെ വഴുവഴുപ്പിൽ ചുഴറ്റിയിറുക്കി അവൾ അവളുടെ മനം അറിയിച്ചു.
അവളുടെ മുലകളെ താങ്ങി തന്റെ നെഞ്ചോടു അവളുടെ പുറം ചേർത്തു ഉരുകിയൊലിക്കുന്ന കഴുത്തിൽ കടിച്ചുവിട്ടു നിധിൻ ചോദിച്ചു.

“അടിച്ചു തരട്ടെടി കഴപ്പി….”

അവന്റെ അരയിൽ ചതഞ്ഞിരുന്ന ചന്തിഗോളങ്ങൾ ഒന്നുകൂടെ തള്ളി അവൾ അവളുടെ അവസ്ഥ വ്യക്തമാക്കി.

അവളുടെ മുലക്കണ്ണുകൾ ഞെരടിക്കൊണ്ട് നിധിൻ ഊരിയൂരി അടി തുടങ്ങി, ഓരോ അടിയിലും തന്റെ നാഭിയിൽ വന്നിടിക്കുന്ന സന്ധ്യയുടെ ചന്തികൾ മുറിയാകെ ശബ്ദത്താൽ നിറച്ചു.

“ആഹ്…അഹ്ഹ്ഹ….ആഹ്ഹ്..വേഗം……നിർത്താതെ…..ആഹ്ഹ്….”

സുഖത്തിൽ നിറഞ്ഞ കാമകരച്ചിൽ ഇടയ്ക്കിടെ മുറിഞ്ഞുകൊണ്ടിരുന്നു.

അവളുടെ ചെവി വായിലാക്കി ചപ്പി വലിച്ചു നിധിൻ മുരളുമ്പോൾ ആർത്തുകരഞ്ഞുകൊണ്ട് സന്ധ്യ ചീറ്റിയൊഴുകി.
തളർന്നു തുടങ്ങുമ്പോൾ തന്റെ ഉള്ളിൽ തിളയ്ക്കുന്ന കൊഴുപ്പ് നിധിൻ നിറയ്ക്കുന്നതും അവൾ അറിഞ്ഞു.

പുതപ്പിന് കീഴിൽ നഗ്നരായി പരസ്പരം ഉരുമ്മി ചൂട് പകർന്നു സന്ധ്യയും നിധിനും കൊഞ്ചിക്കൊണ്ടിരുന്നു.

“നിനക്ക് പേടിയുണ്ടോ…സന്ധ്യേ….?!”

തന്റെ നെഞ്ചിൽ പറ്റി കിടന്ന സന്ധ്യയുടെ പുറം വടിവിൽ കയ്യോടിച്ചുകൊണ്ട് നിധിൻ ചോദിച്ചു.

അവന്റെ മുഖത്തേക്ക് നോക്കിയ സന്ധ്യയുടെ കണ്ണുകൾ മങ്ങി.

“നിന്റെ ഓരോ ചലനവും എനിക്ക് കൈവെള്ളയിലെന്ന പോലെ അറിയാം…
അനഖയുടെ ജീവിതത്തിൽ നടന്നതുപോലെ തനിക്കും സംഭവിക്കുമോ എന്നൊരു പേടി തട്ടിയിട്ടുണ്ട് തനിക്ക് അല്ലെടോ…”

നെഞ്ചിൽ അമർന്ന സന്ധ്യയുടെ കണ്ണുകളിലെ ജലം അവന്റെ ഉള്ളിനെ തൊട്ടു.
തന്നിലേക്ക് പിടിച്ചുയർത്തി അവളുടെ മിഴികൾ അവൻ ചുണ്ടുകളാൽ ഒപ്പി.

നമുക്ക് പരസ്പരം അല്ലാതെ മറ്റുള്ളവരോടും ഒരു അട്രാക്ഷൻ തോന്നുന്നതൊക്കെ സ്വാഭാവികം ആടോ…ബട്ട് അതിനൊന്നും തന്റെ സ്നേഹത്തിനും നമ്മുടെ ജീവിതത്തിനും മേലെ ഞാൻ വിലകൊടുക്കില്ല,….വിലകൊടുക്കാൻ പറ്റില്ല….
കോസ് വീ ആർ ഫോറെവർ….
നീയില്ലാതെ ഞാൻ ഇല്ല എന്ന് ഞാൻ എപ്പോഴോ മനസ്സിലാക്കിയതാ….”

അവന്റെ വാക്കുകളിൽ മിടിക്കുന്ന ഹൃദയത്തിന്റെ തുടിപ്പ് മതിയാകുമായിരുന്നു സന്ധ്യയ്ക്ക് തന്നെ അലട്ടിക്കൊണ്ടിരുന്ന വ്യഥയ്ക്ക് ഉത്തരമായി…
അവന്റെ നെഞ്ചിനെ പുൽകി ഉറങ്ങുമ്പോൾ അവരുടെ മനസ്സ് തെളിഞ്ഞ അരുവി പോലെ ഒഴുകി.

————————————-

“ഡി….ദേ നോക്കിയേ ആരാ വരുന്നെന്നു…”

വൈകീട്ട്
അമ്പലത്തിൽ തൊഴുതു ഇറങ്ങുകയായിരുന്നു അനഖയും സന്ധ്യയും,
മുന്നിൽ അമ്പലത്തിലേക്ക് വരുന്ന ആളെ കണ്ടതും അനഖയുടെ മിഴികൾ സജലങ്ങളായി.

അനഖയുടെ അമ്മയും ചേച്ചിയും ആയിരുന്നു കവാടത്തിലെ ആൽമരം കടന്നപ്പോഴാണ് ചുറ്റമ്പലത്തിൽ നിന്ന് പുറത്തേക്ക് കടന്ന അനഖയിൽ അവരുടെ കണ്ണ് പതിച്ചത്,

ഒരു നിമിഷം,…അവളെ കണ്ട മാത്രയിൽ അമ്മയുടെ കണ്ണുകളിൽ തീ നിറയുന്നത് അവൾ കണ്ടു, നിറഞ്ഞു വരുന്ന മിഴികളെ കണ്ണിൽ കുരുത്ത തീനാമ്പുകളെ കൊണ്ട് അവർ എതിരിട്ടു,
ചുവന്നു വിറയ്ക്കുന്ന മുഖവുമായി അനഖയെ പാടെ അവഗണിച്ചുകൊണ്ട് അവർ നടന്നു.

“അമ്മേ…..!!!”

ഹൃദയം നുറുങ്ങുന്ന ശബ്ദത്തിൽ അവൾ വിളിച്ചു,..

“ആരാടി നിന്റെ അമ്മ….”

ഉയർന്ന ഒരു ഗർജ്ജനം അനഖയുടെ തൊണ്ടയടച്ചു.

“എനിക്ക് ഒരു മോളെയുള്ളൂ, പിന്നെ ഉണ്ടായിരുന്ന ഒരുത്തി ചത്തു…”

കേൾക്കാൻ ത്രാണി ഇല്ലാതെ അനഘ സന്ധ്യയുടെ കയ്യിൽ ചാരി കരയുമ്പോൾ ഉന്തിയ വയറുമായി നിസ്സഹായയായി അനഖയുടെ ചേച്ചി അവളെ അലിവോടെ നോക്കി.

“എന്ത് നോക്കി നിക്കുവാ…ഇങ്ങോട്ടു വാ…വഴിയിൽ അങ്ങനെ പലരും ഉണ്ടാവും….”

ഉള്ളിൽ നിന്നുയർന്ന ഗദ്ഗദം പുറത്തു കടത്താതെ അടക്കി പിടിച്ചു ചേച്ചിയുടെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് അമ്മ പോവുന്നത് മിഴിനീരിനിടയിലൂടെ അവൾ കണ്ടു നിന്നു.

ഉള്ളിലെ കുടുങ്ങിപ്പോയ നെഞ്ചിലെ ശ്വാസം കനമായി വിങ്ങിയപ്പോൾ അവളുടെ കാലുകൾ തളർന്നു.
താങ്ങിക്കൊണ്ട് അവളെ ആൽത്തറയിൽ തന്റെ മാറോടു ചേർക്കുമ്പോൾ അവളുടെ വിങ്ങൽ തന്നിലേക്ക് പകർന്നതുകൊണ്ടാവാം സന്ധ്യയുടെ മിഴികളും ഈറനണിഞ്ഞു.

തെക്കു തലപൊക്കി നിന്ന കരിമ്പനകളെ വിറപ്പിച്ചു കൊണ്ട് താഴേക്ക് പാഞ്ഞ കാറ്റിനും അനഖയുടെ പൊള്ളുന്ന മനവും ഇടറുന്ന നെഞ്ചും തണുപ്പിക്കാൻ ആയില്ല.
സന്ധ്യയുടെ കയ്യിൽ തൂങ്ങി നിന്ന അമ്പാടിയും കഥയറിയാതെ ഉഴഞ്ഞു.

————————————-

“എന്ത് പറ്റീഡോ, വന്നപ്പോഴുള്ള അവളുടെ മുഖം കണ്ടപ്പോഴേ എന്തോ ഉണ്ടായെന്നു തോന്നി പിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിക്കാതിരുന്നതാ.”

രാത്രി തന്റെ നെഞ്ചിൽ കിടന്ന സന്ധ്യയെ തലോടിക്കൊണ്ട് നിധിൻ ചോദിച്ചു.

“അവളുടെ അമ്മ വല്ലാതെ റേസ് ആയി…അവളുടെ മുഖത്ത് നോക്കി അവൾ ചത്തുപോയി എന്ന് വരെ പറഞ്ഞു…”

“ഹ്മ്മ്….എനിക്ക് തോന്നിയിരുന്നു…ഇങ്ങനെ എന്തേലുമൊക്കെ നടന്നിട്ടുണ്ടാവും എന്ന്….
ഞാൻ തന്നോട് പറഞ്ഞിരുന്നതല്ലേ, അവളെ കൊണ്ടുപോവുമ്പോളെ പറഞ്ഞു മനസ്സിലാക്കി വേണം കൊണ്ടുപോവാൻ എന്ന്…
ഒരു ദിവസം പെട്ടെന്ന് വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചു ഇറങ്ങിപോന്ന അനഖയെ അവർ കാണുംവഴി തന്നെ സ്നേഹത്തോടെ പെരുമാറും എന്ന് തനിക്ക് തോന്നിയോ…”

“അതല്ല,…ഇത്രേം തകർന്നു ഒന്ന് റിക്കവർ ആയി വരുന്ന അവൾക്കിപ്പോൾ അവളുടെ വീട്ടുകാരും കൂടെ ഉണ്ടെങ്കിൽ എന്ന് ചിന്തിച്ചപ്പോൾ പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല…”

“ഹ്മ്മ്….അതൊക്കെ ഇനി പതിയെ നടക്കുള്ളൂ….അവളെ ബോൾഡ് ആക്കി നിർത്തുക അതെ ഈ കാലം കൊണ്ട് ചെയ്യാൻ പറ്റൂ…”

“”ഉം….”

“ഡോ… താൻ ഇന്ന് അവളുടെ ഒപ്പം പോയി കിടന്നോ…ഇന്നവൾക്ക് അത് ആവശ്യമായിരിക്കും…”

സന്ധ്യയെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് നിധിൻ പറഞ്ഞു.

“ഞാൻ ഇതെങ്ങനെ പറയും എന്നോർത്ത് കിടക്കുവായിരുന്നു….”

“ഔ…..നൊന്തു ദുഷ്ടാ….”

ചന്തിക്ക് താഴെ പൊള്ളിച്ചുള്ള തല്ലായിരുന്നു നിഥിന്റെ മറുപടി.

“നമുക്കിടയിൽ എന്നോട് പറയാൻ നിനക്ക് മടി, അല്ലെടി പൂതനെ…അതിനു നിനക്കിതല്ല തരേണ്ടത്….
ചെല്ല് ചെല്ല്…”

അവന്റെ കവിളിൽ ഒന്നമർത്തി കടിച്ച ശേഷം ചിരിയോടെ അവൾ റൂമിൽ നിന്ന് അവനോടു യാത്ര ചോദിക്കുമ്പോൾ അവളുടെ തലയിണയെ നെഞ്ചോടു ചേർത്ത് അവൻ യാത്ര മൂളി.
————————————-

“അനു…..????”

ചാരിയിട്ടിരുന്ന കതക് തുറന്നു സന്ധ്യ അവളുടെ അടുത്തിരുന്നു വിളിച്ചു.
മൗനം നിറഞ്ഞപ്പോൾ അവളോട് ചേർന്നു കിടന്നു പിന്നിൽ നിന്നവളെ തന്നിലേക്ക് ഒട്ടിച്ചു.

പതിഞ്ഞ ഒരു വിങ്ങലും കരച്ചിലും ഉയർന്നപ്പോൾ അനുവിനെ തിരിച്ചു കിടത്തി തന്റെ മാറിൽ അവളെ ചേർത്തു,…
ഒന്നും പറയാതെ അവൾ അനഖയുടെ വിഷമങ്ങൾ ഏറ്റെടുത്തു.

————————————-

“മോള് വിഷമിക്കണ്ടാട്ടോ എല്ലാ കാലത്തും സങ്കടങ്ങൾ മാത്രമായിരിക്കില്ല ഈശ്വരൻ കാത്തു വെച്ചിരിക്കുന്നത്…
ഈ ദശ കഴിഞ്ഞു നല്ലൊരു സമയവും വരും
കുറച്ചു തന്റേടം ഉണ്ടാക്കിയെടുക്കാനും സ്വന്തം കാലിൽ നിൽക്കാനും ഒക്കെ പഠിച്ചില്ലെ…അങ്ങനെ വേണം…ഇനി മുന്നോട്ടും കേട്ടോ…”

നാല് ദിവസത്തിന് ശേഷം സന്ധ്യയോടൊപ്പം തിരികെ ഇറങ്ങുമ്പോൾ അമ്മ അനഖയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

ഇറങ്ങാൻ നേരം അമ്പാടിയോടും നിധിനോടും യാത്ര പറയുമ്പോൾ കണ്ണീരൊലിപ്പിച്ച സന്ധ്യയെ അനഖയാണ് ചേർത്ത് പിടിച്ചു കൊണ്ടുപോയത്.

“ഇത്രേം വിഷമിച്ചു എന്തിനാ ചേച്ചി അവിടെ വന്നു ജോലി ചെയ്യുന്നേ…”

കാറിൽ കയറിയിട്ടും തെളിച്ചമില്ലാതിരുന്ന സന്ധ്യയുടെ മുഖം നോക്കി അനഘ ചോദിച്ചു.

“വിഷമം ഉണ്ടെടി ഇല്ലെന്നു പറയുന്നില്ല പക്ഷെ ദൂരെ നിക്കുമ്പോഴാ ഞങ്ങൾ എത്ര തമ്മിൽ ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നെ…..
പിന്നെ ഏട്ടന് ഞാൻ ജോലിക്ക് പോണോന്നാ…ഇത്രേം പഠിച്ചിട്ട് വീട്ടിൽ ഇരിക്കുന്നതിനോട് ഏട്ടനും അമ്മയ്ക്കും യോജിപ്പില്ല….”

“എങ്കിൽ ചേച്ചിക്ക് നാട്ടിൽ തന്നെ എന്തെങ്കിലും നോക്കിക്കൂടെ….”

” സത്യം പറഞ്ഞാൽ ആഗ്രഹം ഉണ്ട്…പക്ഷെ അവിടുത്തെ പോലെ അല്ലല്ലോ നാട്ടിൽ….അതുകൊണ്ടാ…
പിന്നെ നീയും ഇല്ലേ…ഇനി നിന്നെ ഒന്ന് നേരെ നിർത്തിയിട്ടെ ഉള്ളൂ ബാക്കി ഒക്കെ…”

ചുണ്ടിൽ ചിരി വിടർത്തി സന്ധ്യ പറയുമ്പോൾ അവളുടെ തോളിൽ ചാരി അനഘ ഇരുന്നു.

“ദൂരെ ദൂരെ
സാഗരം തേടി
പോക്കുവേയിൽ പൊൻ നാളം….
ഈറനായി നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും…
ഈറനായി നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും…

തുടരും…

തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക കഴിയുന്ന രീതിയിൽ തിരുത്താം…
ആരോഗ്യപരമായ വിമർശനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു

സ്നേഹപൂർവ്വം…❤❤❤

a
WRITTEN BY

admin

Responses (0 )