മനുപുരാണം: അദ്ധ്യായം 1
Manupuranam Part 1 | Author : Thaskalovsky
പുലർകാലേ കോഴി കൂവുന്നതും അടുത്തുള്ള അമ്പലത്തിലെ പാട്ടും കേട്ടാണ് മനു എഴുന്നേറ്റത്. അതെ ഇനി കഷ്ടി ഒരു മാസം…….. തന്റെ കല്യാണം ആണ്…. മീര… തന്റെ ഭാര്യ അകാൻ പോകുന്നവൾ…. പരിചയപ്പെട്ടിട്ടു ഏതാണ്ട് 6 മാസം ആകുന്നു…ഫോണിൽ ഗുഡ് മോർണിംഗ് മെസ്സേജ് വന്നു കിടക്കുന്നു..
മനു ഫോണിന്റെ ലോക്ക് തുറന്നു അവൾക്ക് തിരിച്ചു മെസ്സേജ് അയച്ചു.. ഒരു കോട്ടുവായും ഇട്ടു പുതപ്പു മാറ്റി കുളിമുറിയിലേക്ക് ചെന്നു… തന്റെ ബോക്സറിന്റെ മുൻ വശം കൂർത്തു നില്കുന്നത് കണ്ണാടിയിലൂടെ കാണാം…
അവൻ അത് താഴ്ത്തി തന്റെ അണ്ടിവീരനെ സ്വതന്ത്രൻ ആക്കി… മുഴുത്തു നിൽക്കുന്ന കുണ്ണ പിടിച്ചു യൂറോപ്യൻ ക്ലോസെറ്റിലേക്കു മുള്ളി…
രാവിലെ മൊത്തം തന്റെ ഭാര്യ അകാൻ പോകുന്നവളെ തുണിയില്ലാതെ സ്വപ്നം കണ്ടു കിടന്നതാണ്….
അവളെ കളിക്കുന്നതും ആലോചിച്ചു ബെഡിൽ വെള്ളം കളഞ്ഞോ എന്നുപോലും അറിയില്ല…
ബിരിയാണി മുന്നിൽ വച്ചിട്ട് കഴിക്കാൻ സമയം ആയില്ല എന്ന് പറയുന്നത് പോലെ.
വീട്ടുകാർ തിരഞ്ഞെടുത്ത മംഗല്യം .. അതുപോലെ തന്നെ ഒരു നാണം കുണുങ്ങിയും ഗ്രാമീണയും ആയ കുട്ടി… അതിന്റെ പ്രശ്നം അനുഭവിക്കുന്നത് താനും….
എൻഗേജ്മെന്റ് കഴിഞ്ഞു മാസം 6 കഴിഞ്ഞു.. ഇന്ന് വരെ കാര്യമായ ഒരു പിടുത്തമോ കിസ്സോ കിട്ടിയില്ല..
ഒന്നാമത് പുറത്തു കിട്ടില്ല…. കിട്ടിയാലോ മടിയും..
അവൻ മീരയെ ആലോചിച്ചു പതിയെ കുണ്ണ തടവി…
കൊഴുത്ത ഉരുപ്പിടി, ചരക്ക് സാധനം എന്നൊന്നും പറയാൻ ഇല്ലെങ്കിലും ആവശ്യത്തിന് മാംസം ഉള്ള ഒരു പെണ്ണ്… കാണാൻ തരക്കേടില്ല ആവശ്യത്തിന് മുലയുണ്ട് (തൂങ്ങിയ മലകൾ ഇല്ലെങ്കിലും) ആവശ്യത്തിന് കുണ്ടിയും.. തനിക്ക് ചേരുന്ന ഒരു സാധനം…
മനുവും ഒരു ആവറേജ് ആണാണ് …
അവൻ തന്റെ പ്രാണസഗിയുടെ മുഖം ഓർത്തു…. നല്ല ചുണ്ടുകൾ… അവ കുണ്ണയെ ചപ്പുന്നതായി അവൻ സങ്കല്പിച്ചു….
മീര നഗ്നയാണ്… അവളുടെ മാറിടത്തിൽ മുലകൾ തുള്ളിക്കളിക്കുന്നു… ശെരിക്കുമുള്ള കളറോ വലിപ്പമോ അവനറിയില്ല …. താൻ കണ്ടു കൂട്ടിയ പോർൺ സിനിമകളിലെ ആരുടെക്കെയോ മുലകൾ ആണ് മിന്നി മറയുന്നത്.. എന്താണെങ്കിലും സങ്കല്പത്തിൽ അവ കാണുമ്പോൾ ഒരു സുഖം….
മീര അവളുടെ പൂറിലേക്ക് വിരൽ കടത്തുന്നതായി അവൻ ആലോചിച്ചു… അവന്റെ അണ്ടി അപ്പോഴും അവളുടെ വായിലാണ്….
മനു തന്റെ കുണ്ണയിലെ പിടുത്തം കുറച്ചുകൂടി ശക്തമാക്കി…..കുലുക്കൽ തുടർന്നു… കുണ്ണ ചെറുതായി കണ്ണ് നീര് പൊഴിച്ചു …. മനസ്സിൽ മീരയുടെ പൂറിലേക്കവൻ കുണ്ണ കയറ്റാൻ തുടങ്ങി… അണ്ടിയിലെ കുലുക്കൽ സ്പീഡ് കൂടി…..
ഡാ ….. മനു……എണീക്കേടാ….. എത്ര നേരമായി…. ദാ ആ വിജയൻ വന്നിരിക്കുന്നു …ഡാ….
വാതിലിൽ കൊട്ടിക്കൊണ്ടു ‘അമ്മ സരോജിനി കാറുന്നതു കേട്ട് തന്റെ സ്വപ്നം കാണൽ പാതി വഴിക്കിട്ടു അവൻ വിളിച്ചു കൂവി…
ദാ വരുന്നു…. കുളിക്കാണ്……
സരോജിനി മുട്ടൽ നിർത്തി….
പാതി കുലുക്കി നിർത്തിയ കുണ്ണ പിടിച്ചു മനു നിന്നു… ഇനി പറ്റില്ല വേഗം കുളിച്ചു പോകണം… പാതി മനസ്സോടെ അവൻ കുണ്ണ കഴുകി.. പിന്നെ ഷവർ തുറന്നു കുളിക്കോടൊപ്പം തന്നെ പല്ലും തേച്ചു…. അപ്പി ഇടൽ ഇനി തോന്നുമ്പോ… അവൻ കുളിച്ചു ഡ്രസ്സ് മാറ്റി താഴേക്ക് വന്നു..
മുകളിലാണ് മുറി.. അവിടെ വരെ വന്നു തന്നെ വിളിക്കേണ്ട ചൊരുക്ക് ആണ് ‘അമ്മ വാതിൽമേൽ അടിച്ചു തീർത്തത്…
********************
ഇനി മനുവിന്റെ വീട്ടിലെ വിശേഷം, ‘അമ്മ സരോജിനി അച്ഛൻ സുഭാഷ് ഗൾഫുകാരൻ ആണ്, മകനിപ്പോ ഒരു ഐ ടി കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ടെങ്കിലും അയാൾ ഇപ്പോളും മണലാരണ്യങ്ങളിൽ പണിയുന്നു. കൊറോണ വന്ന കാരണം പക്ഷെ ഒരേയൊരു മകന്റെ കല്യാണം കൂടാൻ പറ്റൂല… എന്താ കഥ…
*********************
ആ വിജയേട്ടാ….. മനു വിളിച്ചു….
കറുത്ത പല്ലും കാട്ടി ചിരിച്ചു ഒരു കിളവൻ കാർന്നോർ കേറി വന്നു…
വിജയൻ: ഡാ മോനെ പന്തലിന്റെ കാര്യം….. എങ്ങനാ…
മനു: അതെന്തു ചോദ്യമാ ചേട്ടാ… അത് ചേട്ടൻ തന്നെ 4 ദിവസം മുന്നേ ഇട്ടേക്കണേ….ദാ വരുന്ന വഴി, പിന്നെ വീടിന്റെ രണ്ടു വശങ്ങളും മുൻഭാഗവും…
അടുപ്പു അപ്പുറത്താണ് അവിടെ ഒരു കുഞ്ഞി പന്തൽ…
ബാക്കി മേശ കസേര ഒക്കെ നോക്കി ചെയ്താൽ മതി…
അവനോടു തലയും ആട്ടി കല്യാണത്തിന് ഒരാഴ്ച മുന്നേ വരാം എന്നും പറഞ്ഞയാൾ പോയി…
മനു തിരിച്ചു കയറി..
ഡാ വന്നു ചായ കുടിച്ച എന്നിട്ടു തെണ്ടാൻ പൊക്കോ എങ്ങോട്ടാണെങ്കിലും….
സരോജിനിയുടെ വാക്കുകൾ ഒരു ചെറു ചിരിയിൽ ഒതുക്കി മനു ചെന്ന് ചായ കുടിച്ചു…
സരോജിനി:ഇന്നെന്താ പണി…
മനു: ഒന്നും ഇല്ല അമ്മാ ഞായർ അല്ലെ….
സരോജിനി: എന്നാൽ ഒരു പണി ഉണ്ട് .. ഒരാളെ ഒരു സ്ഥലം വരെ കൊണ്ട് ചെന്നാക്കണം….
മനു: എന്റമ്മേ ഇന്നും സ്വസ്ഥത ഇല്ലേ….
സരോജിനി: നിനക്ക് പറ്റൂല്ലേ വേണ്ട മീരയെ അവളുടെ അച്ഛൻ കൊണ്ടാക്കും.. പിന്നെ ബസിനു വിടണ്ടേ വച്ചിട്ട…
തലയിൽ ഒരു മിന്നായം കേറിയ പോലെ അവൻ അമ്മയെ നോക്കി ചോദിച്ചു.
മനു: ആരെ…. അമ്മെ മീരയെയോ…
ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു അതേടാ പൊട്ടാ അവൾക്കു ഫ്രണ്ടിന്റെ അടുത്തുന്നു എന്തോ ബുക്ക് എടുക്കാനാ .. പിള്ളേർക്ക് ട്യൂഷൻ എടുക്കാൻ…. ഇത്തിരി ദൂരം ആണ് നമ്മടെ കാക്കൻ മല ഇല്ലേ അവിടേക്കു…
കാക്കൻ മല നല്ല സ്ഥലം ആണ്… കപ്പിൾസ് സ്ഥിരം പിടിക്കാനും ഉമ്മ വക്കാനും പോകുന്ന സ്ഥലം…
മനു പെട്ടെന്ന് തന്നെ ഭക്ഷണം കേറ്റി…
സരോജിനി: പതിയെ തിന്നെടാ…. ഇപ്പൊ തന്നെ പോണ്ട…
അമ്മയുടെ മുന്നിൽ വളിച്ച ചിരിയുമായി അവൻ ഇരുന്നു കഴിച്ചു..
അല്പം കഴിഞ്ഞു മീരയുടെ മെസ്സേജ് വന്നു…
ചേട്ടൻ ആണോ വരുന്നേ…
അതെ എന്ന് തിരിച്ചു അയച്ചു മനു തന്റെ ഷഡിക്കു മുകളിലൂടെ കുണ്ണയെ തലോടി…
ദൈവമേ ഇന്നെങ്കിലും ഓരുമ്മ വെച്ചാൽ മതിയാരുന്നു…
അവൻ പതിയെ ബൈക്ക് എടുത്തു…
സരോജിനി: ഡാ ഈ കുന്ത്രാണ്ടം കൊണ്ടാണോ പോകുന്നെ, ആ കാറെടുത്തെ… ആ പെണ്ണിനെ വെയില് കൊള്ളിക്കാതെ…
ബൈക്കിൽ അവളെ ഇരുത്തി പോകുമ്പോൾ അറിയാതെ എങ്കിലും മുല പുറത്തു തട്ടട്ടെ എന്നും വിചാരിച്ച മനുവിന് അത് തിരിച്ചടി ആയി…
അവൻ കാറും എടുത്തു നേരെ അവളുടെ വീട്ടിലേക്കു തിരിച്ചു..
അവിടെ എത്തിയതും അവളുടെ അച്ഛൻ തന്റെ അമ്മായി അച്ഛൻ കുറുപ്പ് മാഷ് കുടവയറും തലോടി വന്നു.
കുറുപ്പ്: ആ മോൻ കാർ എടുത്തരുന്നല്ലേ നന്നായി നല്ല വെയിലാണ്…
അവൻ അയാളെ ഒരു ചെറു ചിരിയിൽ ഒഴിവാക്കി മീരയെ നോക്കി.
ചുരിദാർ ഇട്ടു ഷാൾ മാറിലേക്ക് വിരിച്ചിട്ടു അവൾ നിന്ന്.
പണ്ടാരം മുല പോലും കാണാൻ പറ്റുന്നില്ല ഒടുക്കത്തെ ഷാൾ..
കുറുപ്പ്: എന്നാപ്പിന്നെ വൈകിക്കണ്ട മക്കൾ ചെല്ല്. അവിടെ ചെന്നാൽ ഇവർ വർത്തമാനം പറഞ്ഞിരിക്കും മനു നീ പോസ്റ്റ് ആകും
തനിക്കു തന്ന മുന്നറിയിപ്പ് ശെരിയാണ്.. ഫ്രണ്ട്സിനെ കണ്ടാൽ അങ്ങനല്ലേ…
എന്തായാലും രണ്ടാളും കൂടി യാത്ര തിരിച്ചു…. മനു ഓരോന്ന് സംസാരിക്കുന്നുണ്ട്… ഒരു ജാള്യതയോടെ മീര ഉത്തരം പറയുന്നു…
ഗിയർ മാറ്റുന്നതിനിടെ അവൻ ഇടക്കവളുടെ തുടയിൽ തൊട്ടു കൊണ്ടേ ഇരുന്നു…
ഒരു നാണത്തോടെ ഇടക്കവൾ മനുവിനെ നോക്കി വേണ്ട എന്ന് കണ്ണ് കാണിക്കും…
എന്തായാലും ആൾക്ക് കുറച്ചു പുരോഗമനം ഉണ്ട്.
മനു: മീര മോളെ നീ എ ഷാൾ മടക്കി കഴുത്തിലിട്ടെ ഇങ്ങനെ വിരിച്ചിടല്ലേ…..
മീര: പ്ളീസ് മനുവേട്ടാ…ഇതിങ്ങനെ കിടന്നോട്ടെ..
മനു: നിനക്ക് എന്നോട് ഇത്തിരി എങ്കിലും ഇഷ്ടം ഉണ്ടേൽ പറഞ്ഞപോലെ ചെയ്യൂ മോളെ…
അവന്റെ നമ്പർ ഏറ്റു… മീര മനസില്ലാ മനസ്സോടെ ഷാൾ എടുത്തു മടക്കി ഇട്ടു…
അടുത്ത ജംഗ്ഷനിൽ സിഗ്നലിൽ നിൽകുമ്പോൾ മനുവിന്റെ നോട്ടം മുഴുവൻ അവളുടെ മുലയിലേക്കായിരുന്നു..
നല്ല പോലെ ഉരുണ്ടു നില്കുന്നു… ഇത്ര പെട്ടെന്ന് എങ്ങനെ ഷേപ്പ് ആയോ എന്തോ…
അവന്റെ നോട്ടം മനസിലായതോടെ മീര അവനെ നോക്കി ഒരു നാണചിരി പാസ്സാക്കി…. അവനും ചിരിച്ചുകൊണ്ട് വണ്ടി എടുത്തു മുന്നോട്ടു വന്നു….
ഇത്തിരികൂടി മുന്നോട്ടു എത്തിയതും വണ്ടികൾ റോഡിൽ കുറഞ്ഞു… മനു സൈഡിലൂടെ ഒരു മിനിമം സ്പീഡിൽ ഓടിച്ചു… അവന്റെ കൈകൾ ഗിയർ ലിവറിൽ നിന്നും മെല്ലെ അവളുടെ മാറിടത്തിൽ തൊട്ടു….
ഒരു വിറയലോടെ മീര കൈ തട്ടി മാറ്റി എങ്കിലും മനു വീണ്ടും അവിടെ തൊട്ടു ഇത്തവണ കൈ വച്ച് നല്ല പോലെ അമർത്തി….മാങ്ങാ പിഴിയും പോലെ പിഴിയാൻ ശ്രമിച്ചു..
മീര വീണ്ടും കൈ മാറ്റി ഷാൾ വലിച്ചിട്ടു..
മനുവും കൈ വലിച്ചു…..
അവിടെ അമർത്തിയപ്പോൾ ആണ് അവനും കാര്യം മനസിലായത്… പാഡഡ് ബ്രാ ആണ് പെണ്ണ് ഇട്ടതു അതാണ് അത്ര ഷേപ്പ്…
അവളെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു മനു കാറിന്റെ സ്പീഡ് കൂടി..
മീര ആ പിടുത്തത്തിൽ നിന്നും അപ്പോളും തിരിച്ചു വന്നിട്ടില്ല…. വിറയ്ക്കുന്ന ശരീരവും ആയി അവൾ സീറ്റിൽ ഇരുന്നു..
തന്റെ ഷെഢിയിൽ നനവ് വന്നോ എന്ന് വരെ അവൾക് തോന്നി പോയി.
കാക്കൻമലയുടെ താഴെക്കൂടെ വണ്ടി നീങ്ങി…. മീര മനുവിന്റെ മുഖത്തേക്ക് നോക്കാതെ വഴി പറഞ്ഞു കൊണ്ടിരുന്നു. അവൾ പറഞ്ഞ വഴിയേ അവൻ സ്റ്റിയറിങ് തിരിച്ചു കൊണ്ടിരുന്നു. ഒരു 10 മിനിറ്റ് അതിനുള്ളിൽ അവർ സ്ഥലത്തെത്തി…
ആ വീടിനു മുന്നിലേക്ക് വണ്ടി നിർത്തി രണ്ടു പേരും ഇറങ്ങി…
കാറിന്റെ ശബ്ദം കേട്ട് ഒരു മധ്യവയസ്ക ആയ ‘അമ്മ ഇറങ്ങി വന്നു..
മോളെ മീരേ …….അവർ വിളിച്ചു..
മീര: ശാരീ ആന്റി…..ലിസി യുടെ അമ്മയാണ്…. മനുവിനോടായാവൾ പറഞ്ഞു…
അവരെയും കൂടി ശാരി അകത്തേക്ക് കയറി.
ശാരി:മോളെ ലിസിയെ ഇപ്പൊ അമ്മാവൻ വന്നു കൂടി പോയി അവിടെ പള്ളിയിൽ ചെറിയ പരിപാടി. മോൾക്ക് തരാൻ ഉള്ള ബുക്ക് ഇവിടെ വച്ചിട്ടുണ്ട്.
അതും പറഞ്ഞവർ അകത്തേക്ക് കയറി…
മനുവിന് സന്ദോഷം ആയി എന്തായാലും ഇവിടെ പോസ്റ്റ് ആവില്ല.. മീരയുടെ മുഖത്തു സങ്കടം നിറഞ്ഞു, ഇത്രയും ദൂരം വന്നിട്ട് തന്റെ കൂട്ടുകാരിയെ ഒന്ന് കണ്ടില്ല…
അവളുടെ ഷോൾഡറിൽ തട്ടി മനു സമാധാനിപ്പിച്ചു… പോട്ടെ.. നമുക്ക് പിന്നെ ഒരിക്കൽ വരാം…
അപ്പോളേക്കും ശാരി കുടിക്കാൻ ചായയും പിന്നെ കൊടുക്കാനുള്ള ബുക്കും ആയി വന്നു… അവർ വരുന്നത് കണ്ടതും മീര മനുവിന്റെ കൈ തട്ടി മാറ്റി…
ചായ കുടിച്ചു മനു പുറത്തു കൂടെ നടന്നു ആ സ്ഥലം നോക്കി…
ശാരി: മോളെ നീ എന്തെ ഞാൻ വരുന്നത് കണ്ടു അവന്റെ കൈ തട്ടി.. ഒന്നും ഇല്ലേലും അടുത്ത മാസം കെട്ടാൻ പോകുന്നതല്ലേ
മീര: അത് ആന്റി എനിക്ക് പേടി..
ശാരി: ലിസി നിങ്ങളെയും കൊണ്ട് കാക്കൻമല പോകണം എന്നൊക്കെ പറഞ്ഞതാ.. എന്തായാലും ഇവിടെ നിന്നിട്ടു കാര്യം ഇല്ല നിങൾ പോയി വാ.. നിന്റെ പേടി ഒക്കെ പോകട്ടെ
പുറത്താണെങ്കിലും മനു അവരുടെ സംഭാഷണം കേൾക്കുന്നുണ്ട്.. മനസ്സിലെ ലഡ്ഡുകൾ തുരുതുരാ പൊട്ടുകയാണ്..
എന്തായാലും ലിസി ഇല്ലാത്തതു നന്നായി… അവളുടെ ‘അമ്മ പൊളിച്ചു… കുറെ നേരത്തെ ബ്രെയിൻവാഷിംഗിനു ശേഷം മീര സമ്മതിച്ചു….
ആ സമയത്തു മനു അകത്തേക്ക് ചെല്ലുകയും ചെയ്തു.
ശാരി: കേട്ടോ മോനെ..ലിസി ഉണ്ടാരുന്നേൽ കാക്കൻമല കാണാൻ പോണം എന്ന് പറഞ്ഞേനെ.. ഇതിപ്പോ ഇവിടെ എന്തിനാ വെറുതെ അട ഇരിക്കുന്നത്.. നിങൾ പോയി വാ….
മനു: ശെരി ആന്റി… അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു
ബുക്കും എടുത്തു മീര മനുവിന്റെ കയ്യും പിടിച്ചു കാറിലേക്ക് കയറി.. പെണ്ണിന് ഇത്തിരി ചങ്കുറ്റം വന്നിട്ടുണ്ട്.. എന്തായാലും മാറിൽ കേറി പിടിച്ചത് നന്നായി… മീര ഒന്ന് അയഞ്ഞു.
മനു കാറെടുത്തു കാക്കൻ മല ലക്ഷ്യം വച്ച് വിട്ടു. ഉച്ചകഴിഞ്ഞാണ് ശരിക്കും പോകേണ്ടത് ഇത് ഒരുമാതിരി വെളുപ്പാൻ കാലത്തു കെട്ടി എടുത്തപോലെ ആയി..
എന്തായാലും വേണ്ടില്ല അവൻ കാർ മാറ്റി നിർത്തി മീരയെയും കൂട്ടി മല കയറാൻ തുടങ്ങി…
മീര: ഞാൻ നടന്നോളാം മനുവേട്ടാ…. പിടിക്കേണ്ട…
അത് പറഞ്ഞതും അവളുടെ കാൽ സ്ലിപ് ആയി.. മനു കയറി പിടിച്ചു…അവളുടെ മുഖം നോക്കി ഒരു ചിരിയും കൊടുത്തു..
മീര അകെ ചമ്മിയിരുന്നു…പിന്നീടങ്ങോട്ട് അവന്റെ കൈ പിടിച്ചാണ് അവൾ നടന്നത്..
മുകളിൽ എത്തിയതും രണ്ടാളും ക്ഷീണിച്ചു….അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു ബോട്ടിലെ വെള്ളവും വാങ്ങി അവർ താഴ്വര തേടി നടന്നു..
വെയിൽ കൂടി വരുന്നു… ഏതു നേരത്താണാവോ മല കയറാൻ തോന്നിയത്…
ഇടയ്ക്കു ഒന്ന് രണ്ടു കപ്പിൾസ് നടന്നു പോകുന്നത് അവർ കണ്ടു…
തോളിൽ കയ്യും ഇട്ടു ഇണയെ ചേർത്ത് പിടിച്ചു നടക്കുന്നത് കണ്ടു മനുവിനും കൊതി ആയി… അവൻ മീരയെ നോക്കി സംഗതി മനസിലായപാടെ അവൾ നടത്തത്തിന്റെ സ്പീഡ് കൂടി…
കുറച്ചു കൂടി നടന്നതും രണ്ടാളും സൈഡായിരുന്നു.. വെള്ളം കുറച്ചു നുണഞ്ഞു അവർ പുല്ലിൽ ഇരിക്കാൻ നോക്കി.. നല്ല ചൂടാണ്.. വെയിൽ തട്ടി വരുന്നു…
അൽപ ദൂരം മാറി മീര ഒരു മരക്കൂട്ടം കണ്ടു തണല് കണ്ടതും മനു ആദ്യം ഓടി… മീര പിന്നാലെയും..
അവിടെ ഇരുന്നു കഴിഞ്ഞാണ് മീരക്ക് അമളി മനസിലായത്…
താന്നിട്ടാണ് സ്ഥലം മുകളിലൂടെ നടക്കുന്നവർക്ക് മരങ്ങൾക്കിടയിൽ ആളുണ്ടെന്ന് മനസിലാവില്ല. അതുപോലെ അവിടെ ഇരുന്നാൽ ആരേലും വരുന്നുണ്ടോ എന്ന് നല്ലപോലെ കാണാനും കഴിയും…
മനുവും അത് ശ്രദ്ധിച്ചെന്നു മനസ്സിലാക്കിയതും മീര സൂക്ഷിച്ചു വച്ച ധൈര്യം എല്ലാം ചോർന്നുപോയി…
മനു ഒന്നും മിണ്ടാതെ മരത്തിൽ ചാരി ഇരുന്നു മീരയും അടുത്തായി ഇരുന്നു…
പതിയെ നല്ല കാറ്റ് വീശി രണ്ടാളും ഒന്ന് തണുത്തു… അപ്പോഴാണ് മീര ശ്രദ്ധിച്ചത് മനുവിന്റെ കൈ അവളുടെ തോളിൽ ഉണ്ട്…
അതവിടെ എത്തിയത് അവൾ അറിഞ്ഞുപോലും ഇല്ല…
തന്റെ ഷാളിന്റെ അടിയിൽ എന്തോ തരിക്കുന്നത് തോന്നി നോക്കിയതും മനു വിരൽ വച്ച് അവളുടെ മാറിൽ ചിത്രം വരക്കുന്നു…
ഒരു ദയനീയ നോട്ടം മീര നോക്കി, മനു ശ്രദ്ധിച്ചില്ല…
അവൻ ആ ബ്രായുടെ മുകളിലൂടെ കൈകൾ ഓടിച്ചു.. മീരക്ക് തന്റെ ശരീരത്തിൽ കറന്റ് അടിക്കുന്നത് പോലെ തോന്നി.
ഒരു നിമിഷം അവൾ വേറെ ലോകത്തെത്തി..
തിരികെ ഭൂമിയിൽ മനസെത്തിയതും അവൾ ഞെട്ടി.
മനുവിന്റെ ഇടതു കൈ തന്റെ ചുരിദാറിനുള്ളിൽ ആണ്… അതും പോരാഞ്ഞു ആ വിരലുകൾ ബ്രായുടെ പാഡിനെ തട്ടി നീക്കുന്നു..
മീര കൈകൊണ്ടു തടയാൻ നോക്കി..
മനു മറ്റേ കൈകൊണ്ടവളെ തടഞ്ഞു..
അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു… മീര വീണ്ടും നിശ്ചല ആയി..
അവളുടെ ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്നു.. അവൾ അറിയാതെ കൈകൾ മനുവിന്റെ കാലിലും നിലത്തുമായി അമർന്നു…
വേറൊന്നും അല്ല മനുവിന്റെ വിരലുകൾ പാഡിനുള്ളിൽ കയറി അവളുടെ മുലകളെ തൊട്ടു കഴിഞ്ഞു. അതും മതിയാവാതെ ആ വിരലുകൾ മുലക്കണ്ണ് തേടി നടന്നു… പതിയെ മുലക്കണ്ണും അവ കണ്ടുപിടിച്ചു.
അതിനു മേൽ വിരൽ അമർന്നതും മീര ഒന്ന് ഏങ്ങി …. ഹ്…………….
അവൾ മൂത്രം ഒഴിച്ച് പോകും എന്നായി… കിട്ടിയ അവസരം മനു കളഞ്ഞില്ല അവൻ ഇടതു കൈ മൊത്തമായും പാടിലേക്കു ഇറക്കി മുലയെ പിടിച്ചു കശക്കാൻ തുടങ്ങി. മീര പുല്ലിൽ കാലുകൾ ഇട്ടു ഉരച്ചു.. മനുവിനെ നോക്കി മതി എന്ന് കണ്ണുകൊണ്ടു കാണിച്ചു…മനുവിന്റെ കാലിൽ വച്ച കൈ നീക്കി അവനെ ഉന്താൻ നോക്കിയതും അവന്റെ പാന്റിന്റെ മുൻ വശത്താണ് മീര തൊട്ടത്.. ജീൻസിന്റെ കട്ടിയിലും അവന്റെ കുണ്ണയുടെ മുഴുപ്പവൾ തൊട്ടറിഞ്ഞു…
ആ ഒരു നിമിഷത്തിൽ സ്തംഭിച്ചു നിന്ന അവളെ മനു തന്നിലേക്ക് അടുപ്പിച്ചതും അവളുടെ ചുണ്ടുകൾ ഉമ്മവച്ചു വായിലാക്കി നുണഞ്ഞതും പെട്ടന്നായിരുന്നു.
ഒരു മിനുട്ടോളം ആ ചുംബനവും ചുണ്ടു കുടിയും നീണ്ടു..
ശ്വാസം കിട്ടിയതും മനുവിന്റെ കൈ തട്ടി മാറ്റി എങ്ങനെയോ മീര എണീറ്റ് നിന്ന്..
മനു പതിയെ എണീറ്റ്.. ജീൻസിനുള്ളിലേക്കു കയ്യിട്ടു ഷഡിക്കുള്ളിലെ മുഴുപ്പിനെ നല്ലപോലെ അടിച്ചമർത്തി അവൻ മീരയുടെ അടുത്തേക്ക് വന്നു..
മീരേ…… അവന്റെ വിളിയിൽ സകല ബോധവും പോയി അവൾ മനുവിന്റെ നെഞ്ചിലേക്ക് വീണു.. മനുവേട്ടാ…. എനിക്ക് ഒരുപാടിഷ്ടാ…..
അവൾ ഏങ്ങൽ അടിച്ചുകൊണ്ടു അവനെ അമർത്തി കെട്ടിപ്പിടിച്ചു.. അവളുടെ പാഡിൽ തങ്ങിയ മുലകൾ മനുവിന്റെ നെഞ്ചിൽ അമർന്നു..
അവൻ തിരിച്ചും കെട്ടിപ്പിടിച്ചു..
നെറ്റിയിൽ ഒരുമ്മ കൊടുത്തു അവളുടെ കൈയും പിടിച്ചു അവൻ വീണ്ടും നടന്നു…
തിരിച്ചു കാറിൽ കയറിയ അവർ മറ്റൊരു കപ്പിൾ ആയി മാറിയിരുന്നു… ആ ചുബനവും മുല തൊടലും അവരെ കൂടുതൽ അടുപ്പിച്ചു…
തിരിച്ചവളെ വീട്ടിൽ ആക്കി വരുമ്പോൾ മനുവിന്റെ മനസിൽ ഒരു നിർവൃതി ആയിരുന്നു.. ഇത്രയും നാളും കിട്ടാഞ്ഞത് കിട്ടിയതിലുള്ള സുഖം.
അന്ന് മുതൽ അവർ വീഡിയോ കോളിൽ മുഴുകി… പതിയെ വീഡിയോ കോളുകളിൽ അവരുടെ വസ്ത്രം കുറഞ്ഞു വന്നു…. തങ്ങളുടെ നഗ്ന ശരീരം കല്യാണത്തിന് മുന്നേ കാണിച്ചു എല്ലാം പരസ്പരം പറഞ്ഞവർ ബന്ധം ധൃടമാക്കി…
മീര ഇടയ്ക്കു വിരൽ ഇടാറുണ്ടെന്നു മനസിലാക്കിയ മനു അവളെ കൊണ്ട് കാരറ്റ് ഒക്കെ ഇടുവിക്കാൻ തുടങ്ങി…
പതിയെ മീരയും അത് ആസ്വദിച്ചു…
കിട്ടിയ ഒരു മാസത്തിനുള്ളിൽ അവർ വേണ്ടുവോളം അടുത്തു… ഇനി ആദ്യരാത്രിയിലെ ചെയ്ത് മാത്രം ആണ് ബാക്കി …
അവരെ അധികം വൈകിപ്പിക്കാതെ വിവാഹാസുദിനം വന്നു ചേർന്നു… വീട് മാറി വരുന്നതിനുള്ള ദുഃഖം മീര വീട്ടിൽ വച്ച് തന്നെ കരഞ്ഞു തീർത്തു.. കാറിൽ കരഞ്ഞു തളർന്നു മനുവിന്റെ നെഞ്ചിൽ കിടന്നവൾ പാതി മയങ്ങി…
മനുവിനാണെങ്കിൽ താലി കെട്ടുമ്പോൾ ഉള്ള വിറയൽ ഇതുവരെ വിട്ടിട്ടില്ല…വീട്ടിൽ വന്നു വീണ്ടും എന്തൊക്കെയോ ചടങ്ങുകൾ… മീരയെയും കൊണ്ട് പെണ്ണുങ്ങൾ പോയി …. ഫോട്ടോ സെഷൻ കഴിഞ്ഞതോടെ അവരും സ്കൂട്ടായി… പിന്നെ കൂട്ടുകാരുടെ കാമം പറച്ചിലും രാത്രി പൊളിക്കണം എന്ന ഉപദേശങ്ങളും മാത്രമായി തലയിൽ…
ഡ്രസ്സ് മാറ്റാൻ റൂമിൽ കയറാൻ നേരം കൂട്ടുകാരിൽ ഒരുത്തൻ ഒരു കുഞ്ഞി കവർ കൊടുത്തു… ആവശ്യം വരും എന്നും പറഞ്ഞു പോയി..
മനു കവർ തുറന്നു നോക്കി ഒരു പാരച്ചൂട്ട് ഓയിൽ പാക്ക് അവനതു എടുത്തതും മീര കുളിച്ചു മാറ്റി ചുരിദാറും ഇട്ടു വന്നു. കയ്യിൽ ഓയിലും വച്ച് മനു പരുങ്ങി… പിന്നെ ഓടി കുളിക്കാൻ കയറി…
രാത്രിയിലെ ഭക്ഷണം കഴിഞ്ഞു മനു അമ്മയോട് ഗുഡ് നെറ്റും പറഞ്ഞു റൂമിലേക്ക് ചെന്നു. മീരയെ മുറിയിൽ കണ്ടില്ല.. മുള്ളാൻ പോയതാവും ബാത്റൂമിൽ ശബ്ദം കേട്ട്…
മുറിയിൽ അലങ്കോല പണികൾ ഇല്ല മേശപ്പുറത്തു ഗ്ലാസിൽ പാൽ ഉണ്ട്…. രാത്രി വിജയേയേട്ടന് പണം സെറ്റ് ചെയ്യാൻ പോയി വന്നതുകൊണ്ട് മീര പാലുമായി വരുന്നത് കാണാൻ പറ്റിയില്ല….
മനു തന്റെ ട്രൗസര് ഊരി അടിയിലെ ഷഡി ഊരി മാറ്റി.ട്രൗസറും ബനിയനും ഇട്ടു ബെഡിൽ ഇരുന്നു..
മീര വന്നു..
മീരേ… ഞാൻ ഒരു മാക്സി തന്നാൽ അതിടുമോ…
മനു അവളോട് ചോദിച്ചു… മീര അർദ്ധ സമ്മതം മൂളി..
മനു ഒരു പൊതി എടുത്തു അവൾക്കു കൊടുത്തു… സാറ്റിൻ മാക്സി ആണ്…
മനു: മീരാ…. ഇതിടുമ്പോൾ ഉള്ളിൽ ഒന്നും ഇടാതെ വരണേ….
മീരയുടെ മുഖം അകെ നാണം കൊണ്ട് താണു..
അൽപ സമയം കഴിഞ്ഞു ഒരു വെള്ള സാറ്റിൻ സിൽക്ക് മാക്സിയും ഇട്ടു മീര ബാത്റൂമിൽ നിന്നും വന്നു..
മനു ആദ്യം നോക്കിയത് ബാത്റൂമിലെ ഹാങ്ങറിൽ ആണ്… ഉവ്വ് ഷഡിയും ബ്രായും അവിടെ ഉണ്ട്…
അവൻ മീരയെ അടിമുടി നോക്കി…
മാക്സി പാകം ആണ് ചെറിയ ടൈറ്റും ആവശ്യത്തിന് ലൂസും… മുലകൾ ഉന്തി നിൽക്കുന്നു…. തുടഭാഗവും ഇടുപ്പും പൊളി….
മുകളിലാണ് മനുവിന്റെ മണിയറ താഴെ സരോജിനി തന്റെ പ്രാണ നാഥൻ സുഭാഷുമായി ഓൺലൈൻ സംസാരത്തിലാണ്. ഒരേയൊരു മകന്റെ കല്യാണം കൂടാൻ കഴിയാത്ത അച്ഛൻ എന്ന ചീത്തപ്പേരുമായി, അയാൾ ഭാര്യയോട് സല്ലപിക്കുന്നു.
സുഭാഷ്: ഡി അവര് കളി തുടങ്ങി കാണുമോ
സരോജിനി: ശേ ഈ മനുഷ്യൻ… നിങ്ങക്കി ചിന്ത ഉണ്ടായിരുന്നെങ്കി എന്നെ ഇവിടെ ഇടുമോ ?
സുഭാഷ്: പിണങ്ങല്ലേടി, ഫ്ലൈറ്റ് ഒന്നു സ്മൂത്ത് ആവട്ടെ അല്ലാതെ വരാൻ പറ്റില്ല
സരോജിനി: എന്നിട്ടു എത്ര പേര വന്നത് നിങ്ങക്ക് മാത്രം ഒന്നിനും വയ്യ
സുഭാഷ്: പിണങ്ങളേ മുത്തേ. നീ പറ കല്യാണം ഒക്കെ അടിപൊളി ആയില്ലേ… ആരൊക്കെ ഉണ്ടായിരുന്നു.
സരോജിനി: ആളുകൾ കുറവാ, നിങ്ങളും ഇല്ല കൊറോണയും അതോണ്ട് അതികം ആളെ ഞങ്ങൾ വിളിച്ചില്ല ഒരു 50 ഇവിടെ അവിടെ 80 അതെന്നെ.
സുഭാഷ്: മ്….
മുകളിൽ അപ്പോളേക്കും മനുവും മീരയും പാൽ പകുതി കുടിച്ചു തീർത്തു..
മീര അവന്റെ അരികിലായി ഇരുന്നു.
മാക്സിയുടെ മുന്നിൽ കയറുകൊണ്ട് സ്ലീവ്സ് തീർത്തതാണ്…. അവൾ അടുത്തിരിക്കുമ്പോൾ അതിലൂടെ ഉള്ളിലെ മുലകൾ മനു കണ്ടു. അവന്റെ അണ്ടി പതിയെ ഉയർന്നു വന്നു..
ഇതിനിടെ കുടിച്ച പാലിന്റെ തുള്ളി മീരയുടെ ചുണ്ടിൽ പറ്റി കിടന്നിരുന്നു…
മനു പതിയെ തന്റെ നാക്കു നീട്ടി അതി നക്കി എടുത്തു.. അതായിരുന്നു തുടക്കം മീരയുടെ ശരീരത്തിൽ അത് കറന്റ് അടിപ്പിച്ചു.
അവൾ അറിയാതെ മനുവിലേക്കു വീണു അവൻ പതിയെ ആ ചുണ്ടുകളെ ഉറുഞ്ചി കുടിക്കാൻ തുടങ്ങി. ചുണ്ടുകൾ പരസ്പരം ഖോഷ്ടികാണിക്കുമ്പോൾ മനുവിന്റെ കൈകൾ അവളുടെ വയറിൽ മാക്സിക്ക് മുകളിലൂടെ അമർത്തി. മീരയിലാകെ ഒരു ചലനം. ഹാ….. അവൾ ശബ്ദിച്ചു…
മനു അവളുടെ കഴുത്തിലും ചുണ്ടിലും മാറി മാറി ഉമ്മ വച്ച് അവൾ തിരിച്ചു മനുവിനെയും…
അവന്റെ കൈകൾ റോബോട്ടിനെപ്പോലെ മാക്സിയുടെ ഫ്രണ്ട് സ്ലീവ്സ് ഊരി…. അവളുടെ മാക്സിയെ വേർപെടുത്തിയതും രണ്ടു ഉണ്ടകൾ നെഞ്ചിൽ നിറഞ്ഞു നിന്ന്.
വിചാരിച്ചപോലെ ചെറുതൊന്നും അല്ല… പിന്നെ എന്തിനാണാവോ ഇവൾ പാഡ് ഒക്കെ ഇട്ടതു. 32ബി ഉണ്ട്..
മനു ആ മുലകളിൽ വിരലുകൾ ഓടിച്ചു… മീര അകെ കിടന്നു വിറച്ചു അവളുടെ ചലനം കൂടുതൽ വിറപ്പിച്ചുകൊണ്ടു മനു ഒരു മുലക്കണ്ണിനെ വായിലാക്കി നുണഞ്ഞു…
കോച്ചിപ്പിടിച്ചതുപോലെ മീര കിടക്കയിൽ കിടന്നു പുളഞ്ഞു മനുവിന്റെ അണ്ടി ആണേൽ കമ്പി ആയി ട്രൗസറിൽ കുത്തി നിന്ന്..
മനുവിന് ആദ്യമായി മുലകിട്ടിയതിന്റെ ആർത്തി എല്ലാം പുറത്തെടുത്തു.
ഇരു മുലകളും അവൻ മാറി മാറി നുണഞ്ഞു..
സുഖത്താൽ പുളഞ്ഞ മീരയുടെ കൈകൾ അവൻ പിടിച്ചു വച്ച് നല്ലപോലെ മുലകൾ ഊമ്പി അവളുടെ കാലുകൾ കിടക്കയിൽ കുത്തി മറിഞ്ഞു….
മുലകുടി കഴിഞ്ഞു അവൻ നാക് വയറ്റിലോട്ടു ചലിപ്പിച്ചു..
തല വഴി ഊരേണ്ട മാക്സി അവൻ താഴേക്ക് വലിച്ചൂരി…
പരിപൂർണ നഗ്നയായി മീര ബെഡിൽ കിടന്നു.
മനു അവളുടെ വയറിലൂടെ ഉമ്മവച്ചും നക്കിയും പതിയെ താഴേക്ക് നീങ്ങി. പൊക്കിളിൽ അവൻ നാക്കിട്ട് ചുഴറ്റി അവന്റെ തുപ്പൽ അവൾ അതിൽ ശേഖരിച്ചു…
തുടകളിൽ ഉമ്മവച്ചു മനു അവയുടെ ഇടയിലേക്ക് മുഖം കൊണ്ടുപോയി.
ഇക്കിളി ആയിട്ടൂ നാണം കൊണ്ടോ എന്തോ മീര കാലുകൾ അടുപ്പിച്ചു.
അല്പം ബലം പ്രയോഗിച്ചാണെങ്കിലും മനു ആ കാലുകളെ കവത്തി വെപ്പിച്ചു… ബോഡി മൊത്തം ഷേവ് ചെയ്താണ് രണ്ടാളും ആദ്യരാത്രിയിലേക്കു കടന്നത് അതുകൊണ്ടു തന്നെ നല്ല ഫ്രഷ് പൂറും പരിസരവും മനുവിനെ വരവേറ്റു.
മീരയുടെ കാലുകൾ ഒന്നുകൂടി അകത്തി വെച്ച് പൂറിന്റെ ഇതളുകളിൽ അവൻ വിരൽ കൊണ്ട് തലോടി. പതിയെ അവ ഒന്ന് വിടർത്തി… അവളുടെ അവിടം കുറച്ചു കറുപ്പ് കലർന്നതാണെങ്കിലും ഉള്ളു നല്ലപോലെ റോസ് ആയിരുന്നു.
അവന്റെ കുണ്ണ ആണേൽ കറുപ്പും അല്ല വെളുപ്പും അല്ല എന്ന കളർ ആണ്.
തന്റെ കാണാ ഭാഗം മനു നോക്കി നില്കുന്നത് കണ്ടു മീര കണ്ണുപൊത്തി.
അവളുടെ പൂറിതളിൽ വിരലുകൾ ഓടിച്ചു അവളെ അവൻ ത്രസിപ്പിച്ചു.
പതിയെ മനു തന്റെ തല അങ്ങോട്ടേക്ക് അടുപ്പിച്ചു ആ പൂറിതളിലും പിന്നെ ഉള്ളിലേക്കും ഒക്കെ നാക്കിട്ട് നല്ലപോലെ നക്കി.
കഥകളിൽ പറയുന്ന പോലെ അത്യാവശ്യം പുളിപ്പുള്ള വെള്ളമാണ് അവിടെ. എന്തായാലും മനുവിന് നന്നേ ബോധിച്ചു. അവനതു ആർത്തിയോടെ അകത്താക്കി.
മീര ആണെങ്കിൽ ഇതെല്ലം കൊണ്ട് അളമുട്ടി കിടന്നു തരിച്ചു അവളുടെ പൂറു ചുരത്താൻ തുടങ്ങി. വെള്ളം പോരാത്തതിന് നല്ല കൊഴുത്ത വെളുത്ത ലിക്വിഡ് വരാൻ തുടങ്ങിയതും മനുവിന് തന്റെ കുണ്ണയെ ഓര്മ വന്നു.
നിഷ്പ്രയാസം അവൻ ബനിയനും ട്രൗസറും ഊരി വലിച്ചെറിഞ്ഞു.
തന്റെ മുന്നിൽ വാളുമായി നിൽക്കുന്ന പോലെ കുണ്ണ പിടിച്ചു നിൽക്കുന്ന മനുവിനെ കണ്ടു മീര ഒന്ന് അന്ധാളിച്ചു.
വിഡിയോയിൽ അവൻ കാണിച്ചു കൊടുത്തെങ്കിലും മനുവിന്റെ കുണ്ണ ഇത്ര അടുത്ത് നിന്ന് റിയൽ ആയി കണ്ടതിന്റെ ഷോക്കിൽ പാവം മീര വായും പൊളിച്ചു നിന്ന്.
പൊളിച്ച വായ അടക്കേണ്ട എന്നും പറഞ്ഞു മനു തന്റെ കുണ്ണ അവളുടെ വായിലേക്ക് തിരുകി.
അതവൾ പ്രതീക്ഷിച്ചില്ലെങ്കിലും തന്ന സ്ഥിതിക്ക് അവളെക്കൊണ്ട് അറിയവുന്ന പോലെ നല്ലൊരു ചപ്പൽ മനുവിന് സമ്മാനിച്ചു.
പൂറിലെ വെള്ള ചാട്ടം കണ്ടു മോഹിച്ചു മനു നേരെ അവന്റെ അണ്ടി എടുത്തു അവിടെ വച്ച് ഉരസി.
മീര കിടക്കയിൽ കിടന്നു തലയണ പിടിച്ചു.
പൂറിതളിൽ വരച്ചും തിക്കിയും അവൻ ഉള്ളിലേക്ക് അണ്ടി കയറ്റാൻ നോക്കി. ഇത്രയും നീര് ഉണ്ടായിട്ടും കുണ്ണ ഉള്ളിലേക്ക് കയറാൻ മടി കാണിച്ചത് കണ്ടവന് പ്രാന്തായി.
ഒന്നുകൂടി തന്റെ തുപ്പൽ തേച്ചു കുണ്ണ ഇട്ടു കുത്തി.
ഹാ… മീര കിടന്നു മോങ്ങി..
ഇല്ല കയറുന്നില്ല… വെറുതെ അല്ല കൂട്ടുകാരൻ ഓയിൽ തന്നേച്ചും പോയത്… കുലച്ചു നിൽക്കുന്ന കുണ്ണയും പിടിച്ചവൻ ബാത്റൂമിൽ വച്ച പാരച്ചൂട്ടിന്റെ കുഞ്ഞു കുപ്പി എടുത്തു. കൂട്ടുകാരനെ മനസ്സിൽ ധ്യാനിച്ച് വെളിച്ചെണ്ണ എടുത്തു തന്റെ അണ്ടിയിൽ നല്ലപോലെ പരത്തി തേച്ചു പിടിപ്പിച്ചു.
എണ്ണയിൽ മുങ്ങിയ കുണ്ണയുമായി വീണ്ടും മീരയുടെ പൂറിന്റെ വാതിലിൽ അവൻ തട്ടി വിളിച്ചു.
ഇത്തവണ കുറച്ചു കയറി… വേദനയും കുറവാണു അവനു…
അത് കണ്ടു ഹരം മൂത്തു അവൻ ആഞ്ഞൊരു കുത്തങ്ങു കൊടുത്തു..
തെറ്റ് പറയരുതല്ലോ ഒറ്റ കുത്തിന് കുണ്ണ പൂറിനുള്ളില് എത്തി.. പക്ഷെ അവിടെ ഒരു അലർച്ച മുഴങ്ങി..
ആ……………………………………. മീര നിലവിളിച്ചു..
താഴെ സുഭാഷിനോട് സൊള്ളി കൊണ്ടിരുന്ന സരോജിനി വരെ അത് കേട്ട്..
സുഭാഷേട്ടാ … ദേ മോൻ സീൽ പൊട്ടിച്ചുട്ടോ.. കരച്ചിൽ ഇവിടെത്തി…
അതും പറഞ്ഞു വീഡിയോ കോളിൽ അവർ ചിരിച്ചു.
മുകളിൽ മീരക്ക് പ്രാണൻ പോകുന്ന വേദന ആയിരുന്നു.
കാരറ്റ് ഇട്ടതൊന്നും ഒന്നുമല്ല എന്നവൾ അന്ന് മനസിലാക്കി.
കേറിയ കുണ്ണ അങ്ങിനെ വച്ച് മനു അവളുടെ മേൽ കിടന്നു.
പിന്നെ അവളെ സമാധാനിപ്പിച്ചു കൊണ്ട് പതിയെ അര അനക്കി.
മനുവിന്റെ ചന്തി പിടിച്ചു മീര തടയുന്നുണ്ടെങ്കിലും ഒരു നാക്കിൽ മനു മെല്ലെ കുണ്ണ ഇളക്കാൻ തുടങ്ങി.
കുറച്ചു സമയം എടുത്തെങ്കിലും മീരക്ക് പൈൻ കുറഞ്ഞു സുഖം തോന്ന തുടങ്ങി.
അവളുടെ എതിർപ്പു മാറി കെട്ടിപ്പിടുത്തം ആയതും മനു തന്റെ കൈകൾ കുത്തി ബെഡിൽ നിന്ന് നല്ലപോലെ കുണ്ണ കയറ്റി ഇറക്കി കളി തുടങ്ങി.
മീര കാലുകൾ നല്ലപോലെ വിടർത്തി ആസ്വദിച്ച്…
ഹാ….മ്……. ഞരക്കങ്ങളും സീല്കാരങ്ങളും ആ മുറിയാകെ പടർന്നു…
ആഞ്ഞടിക്കണം എന്ന് ആഗ്രഹംഉണ്ടെങ്കിലും എല്ലാം മനസ്സിൽ അടക്കി മനു പതിയെ അവളെ സന്തോഷിപ്പിച്ചു…
ഏതോ യാമത്തിൽ അവൾക്കു ആദ്യത്തെ കുഞ്ഞു സ്ഖലനം അനുഭവപ്പെട്ടു..
അത് വന്നതും അവനെ കെട്ടിപ്പിടിച്ചു മീര കിടപ്പായി.
തന്റെ കുണ്ണ പുറത്തെടുത്തു പതിയെ മീരയുടെ വായിൽ മനു വച്ച് കൊടുത്തു.
എതിർപ്പില്ലാതെ അവളതു ഊമ്പി..
കുറെ നേരം മെല്ലെ കളിച്ചതു കൊണ്ടാവണം അവനും വരാൻ ആയിരുന്നു…
കുറച്ചവളുടെ മുഖത്തേക്ക് തെറിപ്പിച്ചു മനു അവന്റെ ആദ്യത്തെ കാളി വാണം വിട്ടു ബാക്കി ഉള്ളത് അവൻ തന്നെ കൈകൊണ്ടു അടിച്ചു അവളുടെ മുലകളിൽ തെറിപ്പിച്ചു…
അറപ്പോടെ ആണെങ്കിലും മീര അതിനൊക്കെ സമ്മതിച്ചു…
അവന്റെ കുണ്ണപ്പാല് വറ്റിയതും രണ്ടും ഫ്രഷ് ആയി വന്നു കിടന്നു…
നഗ്നമായ ശരീരങ്ങളിൽ പുതപ്പു മൂടി അവർ അവരുടെ ആദ്യ രാത്രിയിലെ കളി അവിടെ തത്കാലം അവസാനിപ്പിച്ച്…മനുവിന്റെ മൻസസിൽ അന്ന് തൊട്ടേ പല പ്ലാനുകളും ചേക്കേറി…
ഉത്ഘാടനം മാത്രം ആണ് കഴിഞ്ഞത് വണ്ടി മര്യാദക്ക് ഓടിക്കണം അവനു റാഷ് ഡ്രൈവ് ആണ് കൂടുതൽ ഇഷ്ടം… മീര സമ്മതിച്ചാൽ…….
മീരയുടെ ഉള്ളിൽ അപ്പൊ തന്റെ നിലവിളി സരോജിനി കേട്ടില്ലേ എന്നായിരുന്നു … എന്തായാലും നാളെ അറിയാം…
ചെറിയ മയക്കത്തിലേക്ക് രണ്ടാളും വഴുതി വീണു…..
തുടരും
Responses (0 )