മഞ്ജുവിന് മാത്രം സ്വന്തം 4
Manjuvinu maathram swantham Part 4 | Author : Zoro
[ Previous Part ] [ www.kkstories.com ]
ഈ കഥ എഴുതാന്‍ എന്നെ സ്വാധീനിച്ചത് നരഭോജിയും Hyder marakkar എന്നിവരുടെ കഥകള്‍ ആണ്… ആ ലെവല്‍ ഒന്നും ഈ കഥ എത്തില്ല എന്നു എനിക്ക് നല്ല ബോധ്യ മുണ്ട് …… വയ്യാത്ത സാധനം തലയില്‍ കയറ്റി വെച്ചത് പോലെ, എന്നെ കൊണ്ട് കൂട്ടിയാ ഈ പരിപാടി പറ്റില്ല എന്ന സത്യം ഞാൻ വൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു…… പിന്നെ ഇതിനെ എങ്ങനെ എങ്കിലും തീര്‍ക്കുക എന്നായിരുന്നു എന്റെ ലക്ഷ്യം…..
അവിടെ ഈ കഥയുടെ ത്രെഡ് എനിക്ക് നഷ്ടമായി…… എവിടെയോ പോയി……. ബട്ട് ഇത് വായിക്കുന്ന കുറച്ച് പേർ എനിക്ക് ഒരു ആത്മവിശ്വാസം തന്നു….. അവര്‍ക്ക് വേണ്ടി മാത്രം ഞാൻ ഇത് പൂര്‍ത്തിയാക്കും…….. പ്രണയിച്ച് മുന്‍പരിചയം ഇല്ലാത്ത എനിക്ക് എങ്ങനെ അതിനെ വര്‍ണിക്കണം എന്നതിന് യാതൊരു ഐഡിയയും….. എങ്കിലും എന്‍റെ സങ്കല്‍പ്പത്തിൽ ഞാൻ എങ്ങനെ അതിനെ കണ്ടു എന്നത് മാത്രം ഇവിടെ കുറിക്കുന്നു………..
കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല……………. അതിനൊരു തീപൊരി…… അന്ന് കാട്ട് തീ പടർന്നു…………….. (കെജിഫ് ബി ജെ എം)…
………….
അധ്യായം നാല് രാജു………..
പത്ത് മാസങ്ങള്‍ക്ക് മുന്‍പ്………. മഴയുള്ള ഒരു ദിവസം ആദിയുടെ വീട്ടിലെ ലാന്‍ഡ്ഫോൺ തുടരെ തുടരെ അടിഞ്ഞു കൊണ്ടിരുന്നു…….. ഹലോ….. “”
“””ഹലോ….. ഇതാരാണ്…. “”””
“””ഞാൻ മാഹി പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത് ഈ KL 58 AB 15*× എന്ന നിങ്ങളുടെ അല്ലെ……. “””
“”” അതേ…. അച്ഛാ ദേ പോലീസ് വിളിക്കുന്നു…… നമുടെ കാറിനെ പറ്റി എന്തോ ചോദിക്കുന്നു എനിക്ക് ഇപ്പൊ തന്നെ ഡ്യൂട്ടിക്ക്…. പോകണം…. വൈകിട്ട് കാണാമെ… “”” രേവതി റിസീവർ അവിടെ തന്നെ വെച്ചിട്ട് വേഗം തന്നെ തന്റെ വണ്ടിയില്‍ കയറി പോയി…
ഇന്ന് രാവിലെ മുതൽ ഒട്ടും ചോരാതെ പെയ്യുന്ന മഴയാണല്ലോ…. ദേവന്‍ ഇതും പറഞ്ഞ് ഫോൺ എടുത്തു…
“””ഹലോ എന്താ സാറേ കാര്യം “”””
“””നിങ്ങളുടേത് ആണോ വെളള ഷിഫ്റ്റ് കാർ “””
അതേ…… എന്താ പ്രശ്നം??………”””” ആ വണ്ടി ഇപ്പോൾ എവിടെയാണ് അറിയുമോ “”””
അത് എന്റെ മകന്‍ കൊണ്ട് പോയതാണ്….. എന്താ സാറേ അവന്‍ വല്ല പ്രശ്‌നവും ഉണ്ടാക്കിയോ????
അത്… ആ…. വണ്ടി ഒന്ന് നമ്മുടെ മാഹി പാലത്തിന്റെ അടുത്ത് നിന്ന് ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്…. വണ്ടിയില്‍ 2 പേര് ഉണ്ടായിരുന്നു… ഒരാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി… മറ്റെ ആളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.. നിങ്ങൾ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണം…. “”
അതും പറഞ്ഞു അയാൾ ഫോൺ കാട്ടാക്കി….
ദേവന്‍ ഫോൺ പിടിച്ചു അതേ നില്‍പ്പിൽ തന്നെ കുറെ നേരം നിന്നു……
ദേവേട്ടാ… ആരാണ് ഇപ്പൊ വിളിച്ചത്?….. “”
ലക്ഷ്മിയുടെ ചോദ്യത്തിലൂടെയാണ് ദേവന്‍ ഉണര്‍ന്നത്…. അത് നമ്മുടെ വണ്ടി ഒന്ന് ആക്സിഡന്‍റ് ആയി അത് പറയാന്‍ വിളിച്ചതാണ്….. ഞാൻ എന്നാല്‍ ഒന്ന് അന്വേഷിച്ച് വരാം…..നീ പേടിക്കേണ്ട കാര്യം ഇല്ല…… അവന്……… ലക്ഷ്മീ¡¡¡”””””” ദേവന്‍ പറഞ്ഞു മുഴുവിക്കും മുന്നേ തന്നെ ലക്ഷ്മി അവിടെ തല കറങ്ങി വീണു….
മോനെ ഷാഹിദേ ഓടി വാടാ….അമ്മ…… തല കറങ്ങി…. വീണടാ….. “””
എന്താ അച്ഛാ പറ്റിയത്…….പെട്ടെന്ന് ഓടി വന്ന് ലക്ഷ്മിയെ പിടിച്ചിട്ട് അവന്‍ പറഞ്ഞു…
അതൊക്കെ ഞാൻ പറയാം നീ ആദ്യം അമ്മയെ കൊണ്ട് വേഗം ഗവ ഹോസ്പിറ്റല്‍ പോകൂ…. ബാക്കി ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം”””….
അയാൾ വേഗം തന്നെ തന്‍റെ കാറുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വിട്ടു….. പോകുന്ന വഴി അയാൾ രേവതിയെ വിളിച്ചു…
എന്താ അച്ഛാ……. ഇപ്പൊ വിളിച്ചേ…. “””
അത് മോളെ നീ ഇപ്പൊ എവിടെ എത്തി…. “””
ഞാൻ ഇപ്പൊ ട്രെയിൻ കാത്തു നില്‍ക്കുവാ….”””.
അത് നന്നായി നീ ഒരു കാര്യം ചെയ്യ് എത്രയും വേഗം പുറത്ത് വാ അച്ഛൻ പുറത്ത് ഉണ്ടാവും…..”””
എന്തെങ്കിലും കുഴപ്പം ഉണ്ടോ അച്ഛാ…… “””
അതൊക്കെ നേരില്‍ കാണുമ്പോ പറയാം… “””
ദേവന്‍ റെയിൽവേ സ്റ്റേഷന് സമീപം എത്തി അവളെ പിക് ചെയ്യ്തൂ…..
ഇനിയെങ്കിലും കാര്യം എന്താണെന്നു തെളിച്ച് പറ അച്ഛാ…….. “”””
അത് മോളെ നമ്മുടെ കാർ ആക്സിഡന്റ് ആയ വിവരമാണ് നീ ഇറങ്ങുമ്പോള്‍ ആ പൊലീസ് വിളിച്ച് പറഞ്ഞത്…..കാർ കൊണ്ട് പോയത് ആദിയാണ്…..അവനെ ഞാൻ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല…… വളരെ പിരിമുറുക്കത്തോടെ അയാൾ പറഞ്ഞു നിർത്തി…
ആദിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ…. എന്റെ ഈശ്വരാ എന്റെ അനിയനെ കാത്തു രക്ഷിക്കണേ……. ഒരു വേവലാതിയോടെ അവൾ പറഞ്ഞു…….
ദേവന്‍ തുടർന്നു…..അവരെ കൊണ്ട് പോയത് തലശ്ശേരിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ്…. നിന്റെ ആരെങ്കിലും അവിടെ ഉണ്ടോ?? ഉണ്ടെങ്കില്‍ വേഗം വിളിക്ക്… നമ്മള്‍ നേരെ അങ്ങോട്ടാണ് പോകുന്നത്….. തലശ്ശേരിയിൽ രേണുവും പാറുവുമുണ്ടല്ലോ……… അവർ അവിടെ നോക്കിക്കൊള്ളും…… അയാൾ കണ്ണ് രണ്ടും റോഡിലേക്ക് നോക്കി വണ്ടി പായിച്ചു……
എന്നാലും അവന്റെ കൂടെ ആരെയകും പോയത്…. “””” ഒരു സംശയത്തോടെയാണ് രേവതി ചോദിച്ചത്…. അപ്പൊ തന്നെ രാജു അവരെ ഫോൺ വിളിച്ചു…
ദേവന്‍ ചേട്ടാ അജുവിനെ കാണാനില്ലെന്ന് അവന്റെ അമ്മ പറഞ്ഞു……….. രാവിലെ അവനെ കാണാന്‍ ആദി വന്നെന്നും പറഞ്ഞു…. അവന്‍ നിങ്ങളുടെ അടുത്ത് അവര്‍ ഉണ്ടോയെന്ന് അറിയാനാണ് ഞാൻ ഇപ്പൊ വിളിച്ചത്……. അവരുടെ രണ്ടു പേരുടെ ഫോണും സ്വിച്ച് ഓഫാണ്…. “” “”””
എടാ രാജു ഞാനാ രേവതി ചേച്ചിയാണ്….. നീ വേഗം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോകണം….
എന്താ ചേച്ചീ….. ചേച്ചിയുടെ ശബ്ദം വല്ലാതെ ഇരിക്കുന്നു…… ?? “”” “
അത് രാജു അവർ സഞ്ചരിച്ച കാര്‍ ആക്സിസ് ആയി….. ഒരാളെ കോഴിക്കോടും മറ്റേയാളെ തലശ്ശേരിയിലുമാണ് കൊണ്ട് പോയത്, അവരിൽ ആരെയാണ് എവിടെ കൊണ്ട് പോയതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല……. നീ ഒരു കാര്യം ചെയ് അവിടെ രേണുവും പാറുവും ഉണ്ടാവും അവരെ നീ കാര്യങ്ങള്‍ മയത്തിൽ പറഞ്ഞ് മനസിലാക്കുക, എന്നെപോലെയോ അച്ഛനെ പോലെയോ അല്ല അവർ അവന് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പിന്നെ ഒരു നിയന്ത്രണവും ഉണ്ടാവില്ല….. “”””
ശെരി ഞാൻ അത് നോക്കിക്കോളാം…. നിങ്ങൾ അവിടെ എത്തിയിട്ട് എന്നെ വിളിക്ക്….. “””” ഒക്കെ ഡാ.”””
അവര്‍ക്ക് ഒന്നും സംഭവിക്കില്ല ചേച്ചി ധൈര്യമായി പോയി വരൂ…… “”” “
അതും പറഞ്ഞു രാജു അവന്റെ വീട്ടില്‍ നിന്നും പെട്ടെന്ന് തന്നെ അവന്റെ ബൈക്ക് എടുത്ത് വിട്ടു…. പോകുന്ന വഴി നല്ല മഴ ഉണ്ടായിരുന്നിട്ടും മാഹി ബൈപാസ് അന്ന് നല്ല ബ്ലോക്കായിരുനാനൂ… രാജു എന്റെ ബുള്ളറ്റ് എല്ലാവരും വെട്ടി മാറ്റി കൊണ്ട് മുന്നോട്ട് കുതിച്ചു…. അങ്ങനെ അവന്‍ പാലത്തില്‍ കൂടി പോകുമ്പോ അവിടുന്ന് ക്രയ്ൻ ഉപയോഗിച്ച് ഒരു വണ്ടി പോകുന്നത് കണ്ടു……. എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി…… ആ കാറിൽ അവന്‍ അജുവിന്റെ കീറി പോയ ഒരു ഷർട്ടു കണ്ടു…… കണ്ണില്‍ നിന്ന് വരുന്ന കണ്ണുനീര്‍ തുടച്ചു… ദൈവമേ അവര്‍ക്ക് ഒരാപ്പത്തും സംഭവിക്കരുതേ……. എന്നും പറഞ്ഞു..വണ്ടി വേഗത്തിൽ വിട്ടു…..
10 മണിയോടെ ദേവന്‍ കോളേജ് എത്തി അവിടെ ഉള്ള സെക്യൂരിറ്റി ജീവനക്കാരനെ ചോദിച്ചപ്പോ അയാള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന് പറഞ്ഞു…. രേവതി വേഗം തന്നെ അവളുടെ സുഹൃത്ത് ഷൈന്‍ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു…… അയാൾ പുറത്ത് വന്ന് അവരെയും കൂട്ടി ഐ സി യു മുന്നില്‍ പോയി….. ദേവനെ പുറത്ത് നിർത്തി രേവതിയെ മാത്രം അകത്ത് കയറ്റി…….
താന്‍ എന്നെ പോലെ ഒരു ഡോക്ടർ ആയത് കൊണ്ട് മാത്രമാണ് ഞാന്‍ തന്നെ ഇതിന്റെ ഉള്ളില്‍ പ്രവേശിപ്പിച്ചത്….. ഉള്ളില്‍ ആരായാലും താന്‍ സമയോചിതമായ ഇടപെടണം എന്ന മുന്‍കരുതല്‍ അയാൾ അവള്‍ക്ക് നല്‍കി.. (ഡ്രസ്സ് ചേഞ്ച് ചെയതു അവന്‍ ഉള്ളില്‍ പ്രവേശിച്ചു)
ഐ സി യു യുടെ ഉള്ളില്‍ അവൾ കാണുന്നത് മരണത്തോട് മല്ലടിക്കുന്ന അവളുടെ അനിയനെയാണ്…. ആദിയുടെ തലയില്‍ അടിയിലാളി മുറിവ് ഉണ്ടായിരുന്നു…… അതിലൂടെ അവന് കൊറേ രക്തം നഷ്ടമായി എന്നും അവിടെയുള്ള ഓപ്പറേറ്റിങ് ഡോക്ടർ ഷൈനിനോട് പറഞ്ഞു…. രക്ഷപ്പെടാന്‍ 10% ചാഞ്ഞസുള്ളൂ എന്നും അദ്ദേഹം പറഞ്ഞു…….
ഇതൊക്കെ കേട്ടിട്ട് ഒരു ഡോക്ടർ ആയ രേവതി അവിടെ നിന്ന് തലകറങ്ങി വീണു…… അവളെ മറ്റു ചില ഡോക്ടര്‍മാരും ഷൈനും കൂടെ ബെഡിൽ കിടത്തി പുറത്ത് എത്തിച്ചു…….
മോനെ ഇവക്ക് എന്ത് പറ്റീ….. ദേവന്‍ പരിഭ്രാന്തിയോടെ ഷൈനിനോട് ചോദിച്ചു….
അങ്കിൾ അവള്‍ക്ക് കുഴപ്പം ഇല്ല…… അകത്ത് നിങ്ങളുടെ മകന്‍ ആണ് ഉള്ളത് അവന്റെ നില ഗുരുതരമാണ്…… രക്ഷപെട്ടാലും അവന് കോമ സ്റ്റേജ് തന്നെ ജീവിത അവസാനം വരെ കിടക്കും… ഇത് നിങ്ങളോട് എനിക്ക് ഇപ്പൊ പറയാന്‍ തോന്നി…… ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ് നല്ലവണ്ണം പ്രാർത്ഥിക്ക്…. അതും പറഞ്ഞു ഷൈന്‍ വീണ്ടും ഉള്ളില്‍ പോയി….
ദേവന്‍ അപ്പോൾ തന്നെ ഒരു ഫോൺ വന്നു ഷാഹിദ് ആയിരുന്നു… അമ്മക്ക് ഇപ്പോൾ കുഴപ്പമില്ല എന്നും ബോധം വരാൻ ഇനിയും സമയം എടുക്കുമെന്ന് പറഞ്ഞു……. അമ്മക്ക് ബോധം നഷ്ടപ്പെട്ടാൻ മാത്രം എന്താണ് ഉണ്ടായത് എന്ന് അവന്‍ ചോദിച്ചു………
ദേവന്‍ അവനോട് എല്ലാം പറഞ്ഞു, ബാക്കിയുള്ളവരെ അറിയിക്കാനും ഏല്പിച്ചു……
ഇത്രയൊക്കെ സംഭവിച്ചിട്ടും ദേവന്‍ തകര്‍ന്നില്ല….. ഒന്നും ഇല്ലായ്മയിൽ കൂടി വന്നിട്ട് ഇത്രത്തോളം തന്നെക്കൊണ്ട് ഒറ്റക്ക് നേടാൻ സാധിച്ചുവെങ്കിൽ ഇതും താന്‍ നേരിടും എന്ന് അയാൾ അയാളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു………..
ബോധം വന്ന രേവതി അച്ഛനെ കെട്ടിപിടിച്ചു ഒരു പാടു കരഞ്ഞു………… ശേഷം അവൾ ഷാഹിദിനെ വിളിച്ചും തന്റെ വിഷമങ്ങള്‍ പറഞ്ഞു…… രാത്രി 10 മണിയോടെ ആദിയെ അവര്‍ മറ്റൊരു യൂണിറ്റിലേക് മാറ്റി….
അതിന്റെ ഇടയില്‍ രാജു വിളിക്കാത്തതിനെ തുടർന്ന് ദേവന്‍ അവനെ വിളിച്ചപ്പോ…… അവന്‍ മറുതലക്ക് നിന്ന് കരയുകയാണ്…. ദേവന് അവന്റെ പ്രവൃത്തിയില്‍ ഒരു പേടി തോന്നി….
രാജു എന്ത്….. പറ്റീ…. നീ കരയാതെ….. അജു…അവന്‍ ഒക്കെ അല്ലെ……????
അജു നമ്മളെ വിട്ട് പോയി….. അവന്‍ ശ്വാസം ഒന്ന് വലിച്ചിട്ട് പറഞ്ഞു… വീണ്ടും അതേ കരച്ചില്‍…
ദേവന്‍ ഇത് കേട്ടേ ഉടനെ തന്നെ എവിടെയാണോ നിന്നത് അവിടെ തറയില്‍ കൈ രണ്ടും തലക്ക് കൊടുത്തു ഇരുന്നു പോയി…….
ചേട്ടാ ദേവന്‍ ചേട്ടാ……. ഫോണിൽ നിന്നും രാജു വീണ്ടും വിളിക്കുന്നത് കേട്ട് അയാൾ ഫോൺ ചെവിയില്‍ പിടിച്ചു……
ആദി അവന് ഇപ്പൊ…. ശ്വാസം വരാതെ അവന്‍ വീണ്ടും പറഞ്ഞു…… എങ്ങനെ ഉണ്ട്?? ഇപ്പോഴും ഐ സി യു വില്‍ ആണ് ഇത് വരെ ബോധം വന്നിട്ടില്ല….അവനെ നമുക്ക് തിരിച്ച് കൂട്ടുമോ എന്ന് അറിയില്ല മോനെ.. എന്നും പറഞ്ഞു ദേവന്‍ കരഞ്ഞു……. രാജു വിനു അപ്പോൾ 8 അവന്റെ ശബ്ദം പുറത്ത് വന്നില്ല… ഒന്ന് ഉറക്കെ കരയാന്‍ അവന്റെ നാവ് അവനെ അനുവദിച്ചില്ല…….
ഇത്രയും കാലം കൂടെ നടന്നിട്ട് പെട്ടെന്ന് ഒരു ദിവസം ആരും ഇല്ലാതായാല്‍ ആ മനുഷ്യന് അവന്റെ മാനസിക നില തെറ്റി പോകും….. രാജുവിനെ അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാൻ പരമാവധി സമാധാനിപ്പിച്ചു…….
ദേവന്‍ കണ്ണ് തുടച്ച് ഈ വിവരങ്ങൾ എല്ലാം ഷാഹിദ് അറിയിച്ചു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാൻ അയാൾ അവനെ ഏല്പിച്ചു…….
രാജു വണ്ടി പാര്‍ക്ക് ചെയ്ത നേരെ പോയത് അവിടെ അത്യാഹിത വിഭാഗത്തില്‍ ആണ് അവിടുന്ന് ആരെയാണ് ഇവിടെ കൊണ്ട് വന്നത് എന്ന് മനസിലായി ആദിയുടെ ചേച്ചിമാരെ അറിയിക്കുകയാണ് അവന്റെ ലക്ഷ്യം…. പക്ഷേ അവിടെ എത്തിയപ്പോ പോലീസ് അവനോട് പറഞ്ഞു….. താന്‍ ആരാണ്.. ഇതിന്റെ അകത്തുള്ള ആളെ നിനക്ക് അറിയാമോ… എന്നും പറഞ്ഞു അജുവിന്റെ ഒരു മാലയും ഇടി വളയും അവന് കാണിച്ച് കൊടുത്തു…..
അതേ സാറേ ഇത് എന്‍റെ സുഹൃത്തിന്‍റെതാണ്…….. അവന്‍ ഇപ്പോൾ എങ്ങനെയുണ്ട്???
അപ്പോൾ അവിടെ ഒരു ഡോക്ടർ വന്നു അയാൾ പോലീസിനോട് പറയണത് അവന്‍ കേട്ടു… അമിതമായ വെള്ളം ശ്വാസകോശത്തില്‍ പ്രവേശിച്ചത് കൊണ്ടും… തലക്ക് ഗുരുതരമായി പരിക്കേറ്റ് കൊണ്ടും അയാളെ ഞങ്ങള്‍ക്ക് രക്ഷിക്കാൻ ആയില്ല…
രാജു പിന്നെ ഒന്നും കേട്ടില്ല… അവന്റെ മുന്നില്‍ നിന്ന് എല്ലാം കലങ്ങി മറിയുന്ന പോലെ അവന് തോന്നി….. നടക്കുമ്പോ അവന്‍ അവിടെ ഇവിടെ തട്ടി വീഴാനും പോയി… പോലീസ് അവനെ നേരെ ഇരുത്തി അവന്റെ ഡീറ്റയിൽസ് ചോദിച്ചറിഞ്ഞു…. നാളെ രാവിലെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ട് പോകാൻ അവനോട് പറഞ്ഞു…. പിന്നെ പോകാൻ നേരത്ത്… അവനോട് അവർ ഇങ്ങനെ ചോദിച്ചു….. ദൃക്‌സാക്ഷികള്‍ പറയുന്നത് ഇത് മനപ്പൂര്‍വ്വം വരുത്തിയ അപകടം ആണ്.. തന്റെ സുഹൃത്തുക്കള്‍ സ്വയം മരിക്കാൻ ആണ് പോയത് എന്നാണ് പ്രാഥമിക നിഗമനം… തന്നെ ഞങ്ങൾ പിന്നീട് വിളിച്ചോളാം……… അവരുടെ കാര്യം കഴിഞ്ഞപ്പോ അവർ പോയി….. ശേഷം ഒരു ബെഡിൽ വെള്ള പുതപ്പിച്ച് അജുവിനെ പോസ്റ്റ് മോര്‍ട്ടം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി…. രാജു അവന്റെ പ്രിയ സുഹൃത്തിനെ ഒന്ന് കണ്ടു… അവന്റെ മുഖത്ത് ചുടു ചുംബനം നല്‍കി…… (അവന്റെ ശരീരം മൊത്തം മരവിച്ചു പോയിട്ട് ഉണ്ടായിരുന്നു ചുണ്ടിലെ തൊലി ഒക്കെ പറിഞ്ഞു വരുന്നു)
ബോഡി സൂക്ഷിക്കാന്‍ അവർ കൊണ്ട് പോകുന്നത് രാജു അവിടെ ഒരു ചുമരും ചാരി ഇരുന്നു നോക്കി കണ്ടു….. പിന്നീട് വൈകുന്നേരം അവന്‍ കണ്ണ് തുറക്കുമ്പോള്‍ അവിടെ അജു വീട്ടുകാരെ പോലീസ് അറിയിച്ചിട്ടുണ്ടായിരുന്നു…. അജുവിന്റെ അമ്മ മോര്‍ച്ചറി യുടെ നേരെ ഓടി പോകുന്നത് രാജു കണ്ടു….. അവന്‍ അവരുടെ നേര്‍ക്ക് പിറകെ ഓടി….. മോര്‍ച്ചറിയുടെ മുന്നില്‍ വെച്ച് അവരെ തടഞ്ഞു…
അവന്‍ പോയി അമ്മേ….. എന്നും പറഞ്ഞു അവരെ അവന്‍ ചേര്‍ത്തു പിടിച്ചു…. അവന്റെ നെഞ്ചില്‍ കിടന്നു അവർ ഉറക്കെ കരഞ്ഞു…. രാജുവിന്റെ പുറകിലായി അജുവിന്റെ സഹോദരിയും ഉണ്ടായിരുന്നു… അവൾ അവിടെ നിലത്ത് ഇരുന്നു പുലമ്പി കൊണ്ടിരുന്നു…. ഞാൻ കാരണമാണ് എന്റെ ചേട്ടൻ ഇങ്ങനെ ചെയതത് ഞാൻ മാത്രം കാരണക്കാരി…… അവളുടെ പിന്നാലായി തന്റെ കണ്ണ് തുടച്ച് കൊണ്ട് അജുവിന്റെ കാമുകി ങ്ങളുടെ നേരെ നടന്നു
(അവളുടെ അമ്മയെ അവിടെ ഡോക്ടറെ കാണിക്കാന്‍ വന്നതായിരുന്നു, അപ്പോഴാണ് രാജു അജുവിനെ ചുംബിക്കുന്ന ദൃശ്യം അവൾ കാണുന്നത്,….. തന്‍റെ കൂടെ ജീവിതകാലം ജീവിക്കേണ്ട ഒരാൾ തന്റെ തെറ്റിധാരണ കാരണം ഈ ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി വിടപറഞ്ഞു…. എന്ന് അവൾ നിസ്സഹായാവസ്ഥയിൽ നോക്കി നില്‍ക്കേണ്ടി നിന്നു….. അവനോട് ഞാൻ ഒന്ന് സംസാരിച്ചിരുന്നെങ്കി ഇതൊന്നും സംഭവിക്കില്ലായിരുന്നു…. എന്ന് സ്വയം പറയാനേ അവള്‍ക്ക് ആ നിമിഷം പറ്റിയുള്ളൂ…… കൈ കാലുകൾ തളരുന്നത് പോകുന്നത് അവൾ അറിയുമായിരുന്നില്ല….അമ്മയുടെ മടിയില്‍ കണ്ണീരോടെ അവൾ കിടന്നു….. മകളുടെ പെട്ടെന്നുള്ള ഈ അവസ്ഥ കണ്ട് അവളുടെ അമ്മ ആകെ വല്ലാതായി…… അവളെ നെഞ്ചില്‍ കിടന്നവൾ ഉറക്കെ നിലവിളിച്ചു കൊണ്ട് കരഞ്ഞു…. ചുറ്റും ഉണ്ടായിരുന്നവർ അവളെ ആശ്വസിപ്പിക്കാൻ ഒരു പാഴ് ശ്രമം നടത്തി, അവളുടെ കരച്ചില്‍ കൂടിയത് അല്ലാതെ കുറഞ്ഞില്ല……. അങ്ങനെ തളര്‍ന്ന് കിടന്നുറങ്ങി പോയി…. അവൾ കണ്ണ് തുറന്നപ്പോള്‍ കാണുന്നത് രാജുവിന്റെ ഓട്ടവും അവന്റെ പെങ്ങളുടെ കരച്ചിലുമാണ് അവൾ അവരുടെ നേര്‍ക്ക് നടന്നു.. ഇതൊക്കെ അവളുടെ അമ്മ നിറ കണ്ണുകളിലൂടെ കണ്ടു അവിടെ ഇരുന്നു….)
അവളെ ഞാന്‍ കൊണ്ട് അവളോടായി പറഞ്ഞു….. നീ മാത്രമല്ല ഞാനും കൂടി ഇതിനു ഉത്തരവാദിയാണ്… ഞാൻ അവനോട് പിണങ്ങരുതായിരുന്നൂ… ഞാൻ കൂടി തള്ളി പറഞ്ഞത് അവന് സഹിച്ച് കാണില്ല….. ഞാനാണ് കാരണക്കാരീ.. അവർ രണ്ട് പേരും സ്വയം കുറ്റം ഏറ്റെടുത്തു കരഞ്ഞു…….. ആ സമയത്താണ് ദേവന്‍ രാജുവിനെ വിളിച്ചത്…… അവരിൽ നിന്ന് മാറി നിന്നു അവന്‍ ആ കോള് എടുത്തു……..അവിടെ അവന് പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല…… അവന്‍ ഒരു ചുമരിൽ തല തല്ലി കൊണ്ട് അവന്റെ സങ്കടം തീര്‍ത്തു……. അവന് അപ്പോഴാണ് വല്ലാതെ ശ്വാസം തടസ്സം നേരിട്ടത്…… ദുഃഖം കാരണം ശ്വാസം പോലും ശ്വസിക്കാൻ അവന്ക്ക് ശക്തി ഉണ്ടായിരുന്നില്ല.
രാത്രി വൈകി രേവതി ഉണര്‍ന്നു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവൾ icu മുന്നില്‍ നിന്നു…. ദേവന്‍ കഴിക്കാൻ നിര്‍ബന്ധിച്ചപ്പോള്‍ അവൾ പറഞ്ഞ മറുപടി…. എന്റെ കുഞ്ഞ് ഇപ്പൊ വല്ലതും കഴിച്ച് കാണുമോ…….. അപ്പോഴേക്കും ഹോസ്പിറ്റല്‍ പരിസരത്ത് ആദിയുടെ സഹോദരങ്ങളും, അമ്മയും അവിടെ എത്തിയിരുന്നു…. എല്ലാവർക്കും അവിടെ നില്‍ക്കാന്‍ സമ്മതിക്കാത്തതിനാൾ ഓരോരുത്തരും മാറി മാറി അവിടെ നിന്നു…. സിദ്ദു(സിദ്ധാര്‍ത്ഥ) തിരുവനന്തപുരത്ത് നിന്ന് ആ രാത്രി തന്നെ പുറപ്പെട്ടു.. പിറ്റേന്ന് വെളുപ്പിനെ ഷാഹിദ് പോയി അയാളെ കൂട്ടിക്കൊണ്ടു വന്നു…
അജുവിന്റെ കാര്യം ദേവന്‍ മനപ്പൂര്‍വ്വം ആരെയും അറിയിച്ചില്ല… രേവതി ചോദിച്ചപ്പോൾ അവന്‍ ഒക്കെയാണ് എന്ന് കള്ളം പറഞ്ഞു… ഈ നിമിഷത്തില്‍ അതും കൂടി പറഞ്ഞു അവരെ വേദനിപ്പിക്കാന്‍ അയാള്‍ക്ക് തോന്നി കാണില്ല… രേണുവിനോട് ഷൈന്‍ ഡോക്ടർ കാര്യം ചെറിയ രീതിയില്‍ വിളിച്ച് പറഞ്ഞതിനാൽ അവൾ പാര്‍വ്വതി കൂടെ കൂട്ടി പെട്ടെന്ന് വീട്ടില്‍ പോയി അവിടെ വെച്ചാണ് അവിടുന്ന് അവര്‍ക്ക് 2 പേരോട് അവന്‍ എല്ലാം വിഷമമായി പറഞ്ഞത്….. എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോകണം എന്ന് മാത്രം പറഞ്ഞ് കൊണ്ട് അവർ 2 പേരും അവരുടെ റൂമിൽ പോയിട്ട് ശക്തമായ അലറി കരഞ്ഞു…….
രാവിലെ സിദ്ധാര്‍ത്ഥിനെ കണ്ടത് മുതൽ ദേവന് അല്പം ആശ്വാസം ആയി… കാരണം അയാൾ ഈ വക കേസ് വിദഗ്ധനാണ്….. അതും കൂടാതെ അയാൾ ഇവിടെ അയാള്‍ക്ക് അധികാരം ഉണ്ട്… അയാളുടെ കീഴില്‍ ആണ് അവിടുത്തെ സ്റ്റാഫ് ജോലി ചെയ്യുന്നത്……. അയാൾ അകത്ത് കയറി 3 മണിക്കൂര്‍ ശേഷം തിരികെ വന്നിട്ട് പറഞ്ഞു… അവന്‍ ജീവിതത്തിൽ മടങ്ങി വരും പക്ഷേ അവന്റെ ഓർമ്മകൾ, ചലന ശേഷി നമുക്ക് തിരിച്ച് കിട്ടുമോ എന്നും അറിയില്ല……അവന്‍ ഇനി ഏറെ നാളത്തേക്ക് കോമ സ്റ്റേജില്‍ തന്നെയാണ് തുടരുക……..
അന്ന് തന്നെയാണ് അജുവിന്‍റെ ശവസംസ്കാരം നടന്നത്….. തളര്‍ന്നു കിടക്കുന്ന അവന്റെ പഴങ്ങളുടെയും അമ്മയുടെയും അടുത്തായി അവളും ഉണ്ടായിരുന്നു….. ഒരു ജീവശവം പോലെ…….. അവന്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി അവന്റെ അച്ഛൻ ഉണ്ടായിരുന്നു…. അദ്ദേഹം ഒരു പാട് വര്‍ഷം തന്റെ മകള്‍ക്ക് വേണ്ടി മാത്രം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നൂ….. അങ്ങനെ താന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ മകനെ തന്റെ കൈ കൊണ്ട് തന്നെ അവസാന ചിന്തയ്ക്ക് തീ കൊള്ളി വെക്കേണ്ടി വന്നല്ലോ എന്നാ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം കൊള്ളി വെച്ച ഉടനെ അയാൾബോധരഹിതനായി…….
ആളി കത്തുന്ന തീയില്‍ നിർ വികാരമായി രാജു തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു….. എന്റെ ഉള്ളില്‍ അന്ന് പ്രതികാര ദാഹം ഉടലെടുത്തു……
അജുവും ആദിയും കൂടെ അന്ന് അവനെ ഒരു പ്രശ്നത്തിന് പോകാൻ അനുവദിച്ചില്ലായിരുന്നു……… അതേ അജു ഇന്ന് ഇല്ലെന്ന് ഉള്ള സത്യം മനസ്സിലാക്കിയ അവന്‍,, തന്റെ പ്രിയ സുഹൃത്തുക്കൾ ഈ ഗതി വരുത്തിയ ആ 7 പേര് അവന്‍ ഒരിക്കലും മറക്കില്ല.. അവന്റെ അതേ വേദന അവര്‍ക്കും നല്‍കണം എന്ന ചിന്ത മാത്രമാണ് അവന്റെ ഉള്ളില്‍ അപ്പോൾ……
അജുവിന്റെ… എല്ലാ മരണാനന്തര ചടങ്ങുകള്‍ തീർന്നു കഴിഞ്ഞാൽ അവരെ തേടി പോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം……….അതിനായി അവന്‍ ആദ്യം തിരഞ്ഞത് ആ വീഡിയോ ആണ്… അതിൽ ആദിയുടെ മുഖം മാസ്ക് ഉള്ളത് കൊണ്ട് മനസ്സിലാവില്ല അവനെ അറിയാവുന്നവർ ഒഴികെ….. വിഡിയോ എടുത്തത് തന്റെ നാട്ടില്‍ ഉള്ളതും അവന്റെ കോളേജ് ഉള്ളതും ആയ ആരോ ആണ്…. കാരണം അതിന്റെ കൂടെ പുറത്ത് വന്ന ഓഡിയോ പറയുന്ന ആൾക്ക് ആദീനയും അജുവിനോടം എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ അവന് തോന്നി…. അതുകൊണ്ട് ആണ് അവരെ അവന്‍ കൃത്യമായി എടുത്ത് പറഞ്ഞത്…… പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ ആണ് രാജു ശ്രദ്ധിച്ചത് അവരെ തല്ലുന്ന സല്‍മാന്‍ മാത്രം ശെരിക്കും കാണാന്‍ സാധിക്കുന്നുള്ളൂ… ബാക്കി ഉള്ളവരുടെ മുഖ ബ്ലെര്‍ ആയിരുന്നു….. അവന്റെ അന്വേഷണം ഇവർ രണ്ട് പേരില്‍ നിന്ന് ആരംഭിച്ചു……..
അധ്യായം – 5 രേണുവിന്റെ വിശ്വാസം….
നീണ്ട 15 ദിവസത്തിന് ശേഷം ആദിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു…. അവരുടെ എല്ലാവരുടെ മുഖത്ത് അന്നേരമാണ് അല്‍പം തെളിച്ചം വന്നത്……. അവന്റെ 3 സഹോദരങ്ങളും അവനെ പൊന്ന് പോല ശുശ്രൂഷിച്ചൂ….. അങ്ങനെ നാല് മാസം കടന്ന് പോയി അവന്റെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല…… അവന്‍ ഇനി ഉണരുകയില്ലെന്ന് അവരുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു… അവനെ മരിക്കാം വിടൂ എന്ന് വരെ പലരും പറഞ്ഞു….. അതിൽ ഒന്നും അവന്റെ കുടുംബം തളര്‍ന്നില്ല…..
അങ്ങനെ ഇരിക്കെ ഒരു ദിവസം അരുണ്‍ ഒരു ഗംഭീര വാര്‍ത്തയുമായി നാട്ടിലേക്ക് വിളിച്ചു……
ഹലോ അച്ഛാ…… “”””
മോനെ അരുണ്‍…. സുഖമാണോടാ…… കുട്ടികൾ ഒക്കെ എന്ത് ചെയ്യുന്നു…….. “”” “”
അച്ഛാ…… അച്ഛൻ ഫോൺ ഒന്ന് സ്പീക്കര്‍ ഇട്ടെ…… എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാന്‍ ഉണ്ട്… “”””””
ദേവന്‍ അപ്പോൾ തന്റെ ഭാര്യയും മക്കളും അവരുടെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചു….
ഏട്ടാ എന്താ കാര്യം ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്…… “””
അച്ഛാ അമ്മാ….. ആദിയുടെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം????
ഞങ്ങൾക്ക് ജീവൻ ഉള്ള കാലം വരെ അവനെ ഞങ്ങൾ നോക്കും….. “””” ലക്ഷ്മി കണ്ണീരോടെ പറഞ്ഞു
ഞാൻ അത് അല്ല ഉദ്ദേശിച്ചത്……. നിങ്ങൾ അവനെ വേറെ വല്ല ചികില്‍സയും നോക്കാൻ പ്ലാന്‍ ഉണ്ടോ……. എല്ലാ കാലവും അവനെ അങ്ങനെ കിടക്കാനാണോ നിങ്ങളുടെ ആഗ്രഹം……. “”””
അത് അളിയാ നമ്മളുടെ അറിവിലുള്ള എല്ലാ ആയുർവേദ, ഇംഗ്ലീഷ്, അലോപ്പതി പോലെ സകലതും ഞങ്ങൾ എന്നന്വേഷിച്ചു അതിൽ ഒന്നും തെന്നെ ഒരു മാറ്റവും അവന് ഉണ്ടായില്ല… “” ഷാഹിദ് പറഞ്ഞു….
എന്നാ…… എന്റെ ഒരു കൂട്ടുകാരന്റെ ബോസ്സ് കുട്ടിക്ക് ഇങ്ങനെ ഒരു ആക്സിഡന്റ് പറ്റിയിട്ടുണ്ട്…. അവർ അവനെ റഷ്യയിൽ ഉള്ള മോസ്കോ സമീപം പ്രവര്‍ത്തിക്കുന്ന ഒരു പഴയ കെട്ടിടം ഒരു കൂട്ടം സന്യാസിമാര്‍ അവരുടെ കുട്ടിയെ നാല് മാസം കൊണ്ട് പഴേ പോലെ ആക്കി…..”””
നീ അത് വിശ്വാസിച്ചേ….. അതൊക്കെ വെറും പണം തട്ടുന്ന പരിപാടി ആണ്””””…. ഒരു ഡോക്ടർ ആയ സിദ്ധാര്‍ത്ഥ അതിനെ എതിര്‌ത്തു……
എന്‍റെ ഏട്ടാ…. ഞാൻ അവരെ നേരിട്ട് കണ്ടു, ആ കുട്ടി ഇപ്പോൾ നല്ല രീതിയില്‍ ആണ് കളിച്ച് നടക്കുന്നത്…. “””””
പാർവതിയും രേണുവും അവനെ സപ്പോര്‍ട്ട് ചെയതു….. അവര്‍ക്ക് അവരുടെ അനിയന്‍ ഒന്ന് ഉണര്‍ന്നു കണ്ടാല്‍ മതി എന്ന ചിന്ത…… രണ്ട് പേരുടെ പെരുമാറ്റത്തിൽ നിന്ന് ബാക്കി എല്ലാവർക്കും മനസ്സിലായി… അച്ഛാ അമ്മേ നിങ്ങൾ എന്ത് പറയുന്നു… “”””
എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിട്ട് തരുന്നു……. “””
അവന്റെ കൂടെ ഞാനും സിദ്ധാര്‍ത്ഥ് ഏട്ടനും പോകും ഞങ്ങള്‍ക്ക് അവരുടെ ചികിത്സാ രീതി മനസിലാക്കാനും, ചേട്ടൻ ആദി എന്തെങ്കിലും മാറ്റം ഉണ്ടെന്ന് ദിവസവും ചെക്ക് ചെയ്യാൻ സാധിക്കും… രേണു ഒറ്റ ശ്വാസത്തിൽ പറഞ്ഞു…. “”””
ബാകി ഉള്ളവര്‍ക്ക് എല്ലാം അറിയാം രേണു ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അവളെ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ പറ്റില്ല എന്ന്……
പിന്നീട് അരുണ്‍ അവിടുത്തെ ഭക്ഷണവും, സംസ്കാരവും, ഡ്രെസ്സും, ഭാഷയും എല്ലാം പറഞ്ഞു കൊടുത്തു……. വിസ മറ്റും അരുണ്‍ തന്നെ ശെരിയാക്കി കൊടുത്തു… എത്രയും പെട്ടെന്ന് പോകുവാൻ അവന്‍ നിര്‍ദേശം നല്‍കി….
പണത്തിന്റെ കാര്യം അവർ ചോദിച്ചപ്പോൾ അരുണ്‍ മറുപടി കൊടുത്തത്… അവർ ചികിത്സക്ക് ശേഷം മാത്രം പണം ആവശ്യപ്പെടൂ എന്നാണ്, അവന്‍ ആദ്യം പറഞ്ഞ ആള്‍ക്ക് ഒരു ലക്ഷം ഡോളർ ആണ് ആവശ്യപ്പെട്ട് എന്നും അവന്‍ പറഞ്ഞു…..
ഒരു കോടി രൂപ പോയാലും പ്രശ്നം അല്ല എന്റെ അനിയന് സുഖം പ്രാപിക്കണം എന്ന ഒറ്റ തീരുമാനത്തില്‍ ആണ് ആ മൂന്ന് സ്ത്രീകളും….
അങ്ങനെ അവർ ഡെല്‍ഹി വഴി ആണ് റഷ്യ പോയത്……… അവിടെ അപ്പോൾ തണുപ്പ് കുറഞ്ഞ കാലാവസ്ഥാ ആയിരുന്നു…….
അവർ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നപ്പോഴേ അവരെ കാത്ത് പുറത്ത് ഒരു ആംബുലന്‍സും ഒരു കറുപ്പ് നിറത്തിലുള്ള ഒരു വാനും ഉണ്ടായിരുന്നു….
രേണു അവരുടെ ഈ പെരുമാറ്റം കണ്ട് ആദ്യം ഭയന്നെങ്കിലും…. ഇത് നിയമവിരുദ്ധ ചികിത്സ രീതി ആയിരുന്നു എന്ന് അവള്‍ക്ക് അവർ പറഞ്ഞു കൊടുത്തു…
(English to malayalam) ഹൈ എന്റെ പേര് മാത്യു… ഞാനാണ് നിങ്ങളുടെ ഇവിടുത്തെ ഗൈഡ്…. നിങ്ങളെ റഷ്യയില്‍ സ്വാഗതം ചെയ്യുന്നു….. “””
ഇത് എന്ത് കൊണ്ടാണ് ഞങ്ങളെ തട്ടി കൊണ്ട് പോകുന്ന രീതിയില്‍ കൊണ്ട് പോകുന്നത്??? രേണു അവളുടെ സംശയം ചോദിച്ചു…
അത് മാഡം ഇവിടെ നമ്മള്‍ ചെയ്യുന്ന ചികില്‍സ ഇവിടുത്തെ ഗവ. നിർത്തി വെച്ചതാണ്… നമ്മുടെ ചികിത്സക്ക് നമ്മള്‍ കാട്ടിലെ പല മരങ്ങളും ചെടികളും ഉപയോഗിക്കും… അത് ഇവിടെ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം ഉള്ളു… ചുരുക്കി പറഞ്ഞാല്‍ വംശനാശം നേരിടുന്ന ഒരു തരം സസ്യങ്ങള്‍ ഉപയോഗിച്ചാണ് ഞങ്ങൾ നിങ്ങളെ ചികിത്സിക്കുന്നത്…. “””””
അപ്പോൾ നിങ്ങളെ പോലീസ് പിടിക്കാറില്ലേ?…..
ഇല്ല മാഡം അവര്‍ക്ക് മാസാവസാനം ഒരു തുക ഞങ്ങൾ കൊടുക്കും. അത് കൊണ്ട് അവരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്നം നമ്മുക്ക് ഉണ്ടാവില്ല.. എന്നിരുന്നാലും നമ്മള്‍ മ്മളെ സൂക്ഷിക്കണം ഒരു തെറ്റ് പറ്റിയാൽ നമ്മള്‍ ജീവിതകാലം മുഴുവന്‍ ജയിൽ കിടക്കേണ്ടി വരും… അത് കൊണ്ട് നിങ്ങൾ ആരുടെ കൂടെയും അധികം കൂട്ട് കൂടാനും നിക്കണ്ട… അധികം സംസാരിക്കരുത്…..! “”” “
സർ മാഡം നിങ്ങൾ ഇവിടെ ഇറങ്ങൂ…. മാത്യു വണ്ടി ഡോര്‍ തുറന്നു പുറത്ത് ഇറങ്ങി പറഞ്ഞു….
നിങ്ങള്‍ ഇപ്പോൾ ഈ കാണുന്ന വീട്ടില്‍ റസ്റ്റ് എടുത്തോളൂ… ഞങ്ങളുടെ സാധനസാമഗ്രികള്‍ എല്ലാം ഈ വീട്ടില്‍ ഉണ്ട്… പിന്നെ നിങ്ങള്‍ ഞങ്ങളുടെ ഹെഡ് കോര്‍ട്ട് വരണ്ടേ ആവശ്യം ഇല്ല… എല്ലാ ദിവസവും രാവിലെ ഞങ്ങളുടെ സ്റ്റാഫ് ഇവിടെ വരും അവന് മരുന്ന് കൊടുക്കും….. മൂക്കില്‍ കൂടി അല്ലെ ഇപ്പൊ ഫുഡ് കൊടുക്കുന്നത്,,, അതിലൂടെ തന്നെ ഞങ്ങൾ മരുന്നും കൊടുക്കും…. ഞങ്ങൾ പറയുന്ന ഭക്ഷണം മാത്രം അവന് കൊടുക്കുക… നിങ്ങൾ കൊണ്ട് വന്ന മരുന്നുകള്‍ ഇനി അവന് നല്‍കരുത്….. നിങ്ങളെ എപ്പോഴും ഞങ്ങളുടെ ആളുകൾ നിരീക്ഷിക്കും… അത് എപ്പോഴും ഓര്‍മയില്‍ ഇരിക്കട്ടെ….!!! “”” “ ബൈ….. നാളെ കാണാം… അവനെ ഉള്ളില്‍ ആക്കിയിട്ടുണ്ട് ഗുഡ് നൈറ്റ്…….
ഏട്ടാ നിങ്ങൾ എന്താ പഴം പുഴുങ്ങിയത് പോലെ നില്‍ക്കുന്നത്… അയാളോട് എന്തിലും ചോദിക്കാന്‍ പാടില്ലായിരുന്നോ???
എന്റെ രേണു നമ്മള്‍ ഇപ്പോൾ റഷ്യൻ ടെററിസ്റ്റ് കൈയിലാണ് അകപ്പെട്ടത്…. നീ അയാളുടെ ഷര്‍ട്ട് ഉള്ളില്‍ നോക്കിയോ….. അവിടെ ഒരു തോക്ക് ഉണ്ടായിരുന്നു…. അവരുടെ എല്ലാവരും ആയുധങ്ങള്‍ കൈവശം ഉള്ളവരാണ്…. നമ്മള്‍ ഇവിടുന്ന് ഇനി പുറത്ത് പോകുമോ എന്ന് എനിക്ക് അറിയില്ല…..
ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ ദൈര്യം കൂടി കളയാതെ മനുഷ്യ….. എനിക്ക് തണുക്കന്നൂ… വാ നമ്മുക്ക് ഉള്ളിലേക്ക് പോകാം…… “”””””
ഞാൻ അടുത്ത് ഉണ്ടേ,….. നിങ്ങള്‍ ആ സാധനങ്ങൾ മൊത്തം റൂമിൽ കൊണ്ട് പോയി വെക്ക്….. “””””
അയാൾ അവളുടെ ബാഗ് ഒന്ന് എടുക്കാൻ നോക്കി പക്ഷേ അതിന് വെയിറ്റ് അധികമായി അയാള്‍ക്ക് തോന്നി..
രേണു… നിന്റെ ബാഗില്‍ എന്താണ് ഇത്ര ഭാരം…..???? “”.
അത് എന്റെ കൊറച്ച് ബുക്സും മേക്കപ്പ് ഐറ്റവുമാണ്….. “”” അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു…. ഏത് നേരത്താണോ ഇതിനെ കൂടെ കൂട്ടാൻ തോന്നിയത്…. “””.
ചേട്ടൻ എന്തങ്കിലും പറഞ്ഞോ????
ങ്’. ഈശ്വരാ അവൾ കേട്ടോ….. അത് ഇവിടെ ഒരു പാട്ട അതിനെ ഞാന്‍ ഒന്ന് ഉപദേശിച്ചതാ..
എന്നാ. ആ പാറ്റക്ക് ആ ഉപദേശം അത്ര പിടിച്ചില്ല,….. രാത്രി ആ പാറ്റയുടെ അടുത്ത് കിടത്തില്ല എന്നും ആ പാറ്റ പറയാൻ പറഞ്ഞു….. “”””.
ഇന്ന് ഞാൻ മരവിച്ച് ഉറങ്ങേണ്ടി വരുമല്ലോ……. അയാൾ ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു….
പിറ്റേന്നത്തെ ദിവസം രാവിലെ തന്നെ…. അലാറം കേട്ടാണ് സിദ്ദു ഉണരുന്നത്… രാത്രി സോഫയിൽ കിടന്നു ഉറക്കം വന്നില്ല അതിന്റെ ക്ഷീണം അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…..
നാശം പിടിക്കാൻ ആരാ ഈ രാവിലെ തന്നെ????? ഉറക്ക ചുവയോടെ അയാൾ കതക് തുറന്നു…. അയാളുടെ ദേഹത്ത് തണുത്ത കാറ്റ് വീശി…. ഒന്ന് വിറകൊണ്ട അവന്‍ തന്റെ മുന്നിലുള്ള ആളെ നോക്കി…. ഒരു പത്ത് ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു റഷ്യൻ സുന്ദരി അയാളുടെ വീടിന്റെ മുന്നില്‍ നില്‍ക്കുന്നു…. തൊട്ടാല്‍ ചോര പൊടിയുന്ന പോലെ നിറമുള്ള തൊലിയും ചുവന്ന തക്കാളി പോലൊരു ചുണ്ടും കോല്‍ഗേറ്റ് പരസ്യത്തില്‍ വരുന്ന പല്ലും….. ഒരു മണ്ങ്കിക്യാപ്പും ഒരു ചുവന്ന സ്വെറ്റർ കൈയില്‍ ഗ്ലോവും ഇട്ട ഒരു അപ്സരസ് തന്നെ,, അയാൾ അവളെ നോക്കി അങ്ങനെ മയങ്ങി നിന്നു… സ്വെറ്റർ ഉള്ളതിനാല്‍ അവളുടെ മാറിന്റെ അളവ്ഒന്നും അയാള്‍ക്ക് കിട്ടിയില്ല…..
ഉറക്കം എഴുനേറ്റ് പുറത്ത് വന്ന രേണു കാണുന്നത് തന്റെ ഭർത്താവ് ഒരു പെണ്ണിനെ വായും പൊളിച്ച് നോക്കുന്നു….. ഒരു ഭാര്യ എന്ന നിലയില്‍ അവളെ അത് വല്ലാതെ അച് ചൊടിപ്പിച്ചു…. ദേഷ്യം വന്ന അവൾ അയാളെ അവിടുന്ന് തള്ളി മാറ്റി.,,, വന്ന കുട്ടിയോട് എന്താ കാര്യം എന്ന് ചോദിച്ചു….
ഗുഡ് മോണിംഗ് മാഡം…. ഞാൻ വന്നത് രോഗിയെ കാണാനാണ്,,,
ഹോ…. വരൂ അകത്ത് വരൂ ദേ ആ മുറിയില്‍ ആണ് അവന്‍…. ആദി കിടക്കുന്ന റൂം കാട്ടി രേണുക മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു…..
അവിടുന്ന് രക്ഷപ്പെടാൻ നോക്കിയ സിദ്ദുവിനെ അവൾ ഇടതു കൈ കൊണ്ട് പ്ലാന്‍റും ബെല്‍റ്റും കൂടെ പിടിച്ചു അടുക്കളയില്‍ കൊണ്ട് പോയി……
ദേ….. മനുഷ്യ നാണം ഇല്ലേ നിങ്ങള്‍ക്ക്…. രണ്ട് കുട്ടികളുടെ തന്ത എന്ന ഒരു വിചാരം നിങ്ങള്‍ക്ക് ഉണ്ടോ.. നമ്മള്‍ ഇവിടെ എന്തിന് വന്നത് എന്ന് ഓര്‍മ്മ ഉണ്ടോ…… നിങ്ങൾ വാ ബാക്കി നാട്ടില്‍ എത്തിയിട്ട് ശെരിക്കും ഞാൻ തരുന്നുണ്ട്….. അതും പറഞ്ഞു രേണു ആദി യുടെ റൂമിലേക്ക് പോയി….. അവിടെ അവള്‍ കാണുന്നത് അവളുടെ സഹോദരന്‍ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ച്… അവന്റെ മുന്‍ഭാഗം മാത്രം ഒരു തുണി വെച്ച് മറച്ച് ആ കുട്ടി എന്തോ ഓയിൽ പുരട്ടുന്നത്…… പെട്ടെന്ന് ഇത് കണ്ടപ്പോ രേണു ഒന്ന് പകച്ചു പോയി…. കയ്യിലെ ഗ്ലോവ് മാറ്റി സെർജിക്കൽ ഗ്ലോവ് ഉണ്ടായിരുന്നു… അവൾ രേണു മുന്നില്‍ നിന്നും അവന്റെ മുന്‍ ഭാഗം തുണി പൊക്കി അതിന്റെ ഉള്ളില്‍ കൈ കടത്തി ഓയിൽ പുരട്ടുന്നത്….. ശേഷം രേണുവിനോട് കൊറച്ച് ചൂട് വെള്ളവും മൂന്ന് തുണിയും കൊണ്ട് വരാൻ പറഞ്ഞു..
അവളുടെ പ്രവര്‍ത്തികൾ സൂക്ഷ്മയോടെ നിരീക്ഷിക്കുകയാണ് രേണു പിന്നീട് അങ്ങോട്ട്…. അവൾ തുണി വെള്ളത്തിൽ മുക്കി അവന്റെ തലക്ക് താഴെ വെച്ച് ബാക്കി രണ്ടും കൂടി കാലില്‍ വെച്ച് ശേഷം ശരീരം മൊത്തം തടവി….. ഒരു നീല നിറത്തില്‍ ഉള്ള ഒരു മരുന്ന് ആദി യുടെ ഫുഡ് പമ്പ് ചെയ്യുന്നതിലൂടെ കടത്തി വിട്ടു…. അപ്പോൾ അവന്റെ ശരീരം മൊത്തം ചൂട് വരാൻ തുടങ്ങി… അവന്റെ ശരീരത്തില്‍ നിന്നും ആവി പോകുന്നത് അല്‍ഭുത്തോടെ സിദ്ദു നോക്കി നിന്നു അവന്റെ കൂടെ രേണുവും.. ആവി വരാതെ ഉള്ള ഏരിയ ആണ് പ്രശ്നം എന്ന് അവൾ അവരോട് പറഞ്ഞു… അത് ആദി യുടെ കഴുത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ഭാഗത്ത് ആണ് ഒട്ടും ആവി വരാത്തത്…. എന്ന് അവൾ പറഞ്ഞു കൊണ്ട് ആദിയെ ചെരിച്ചു കിടത്തി….. ശേഷം ഒരു ബ്രൗണ്‍ കളർ വെള്ളം അവന്റെ പമ്പീല്‍ ഒഴിച്ചു….
അങ്ങനെ ഒരു 44 ദിവസം വരെ ആളുകൾ മാറി മാറി വന്ന് ഇതേ പോലെ തുടർന്ന്… ഓരോ ദിവസം കൂടുന്തോറും ആവി എല്ലാ സ്ഥലങ്ങളിലും വരാൻ തുടങ്ങി…. അതിന് ശേഷം ഉള്ള ഒരു ദിവസം വൈകിട്ട് ആറു മണിയോടെ മൂന്ന് പേര്‍ അവരുടെ വീട്ടില്‍ എത്തി…. അവരുടെ കോലം കണ്ടാല്‍ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ്….
ഹലോ എന്റെ പേര് ഫാദർ സാം.. ഇത് ഫാദര്‍ ജെറി ആന്‍ഡ് ആല്‍ബി.. ഞങ്ങൾ ആണ് ഇനി ആദിയെ നോക്കുന്നത്..”” “” “. … അയാൾ സ്വയം പരാജയപ്പെടുത്തി കൂടെ മറ്റുള്ളവരെ കൂടി പരിചയപ്പെടുത്തി…
രേണു അവരെ ഒന്ന് നോക്കി കറുത്ത ജുബ പോലെ ഉള്ള വസ്ത്രങ്ങള്‍ ധരിച്ച അവർ കൊന്ത അല്ലാത്ത എന്തോ ഒന്ന് കഴുത്തിൽ തൂക്കിയിട്ടുണ്ട്…. എല്ലാവർക്കും താടി ഉണ്ട്….. ഒരു തൊപ്പി മാത്രം സാം ഇട്ടിരുന്നു… സാം ഒഴികെ മറ്റ് രണ്ട് പേരും ഒന്നും മിണ്ടിയില്ല,,, അവർ തമ്മില്‍ റഷ്യൻ ഭാഷയിൽ മത്രം കാര്യം പറഞ്ഞു… ഇതൊക്കെ കണ്ടു അന്ധാളിച്ചു നില്‍ക്കുകയാണ് സിദ്ദു…….
സാം അയാളുടെ സഞ്ചിയിൽ നിന്ന് ഒരു വൈന്‍ തോന്നിക്കുന്ന കുപ്പി എടുത്തു…. പിന്നെ മേശപ്പുറത്ത് അയാളുടെ കുറെ വേരും ഇലയും മറ്റും വെച്ച്.. ശേഷം രേണു കേള്‍ക്കാനായി പറഞ്ഞു…
ഞാൻ ഈ ചെയ്യുനത് പോലെ നിങ്ങൾ ഇവന് നാല് ദിവസം കൂടുമ്പോ ചെയ്യണം… അത് പോലെ നാലാം ദിവസം വരെ ഞാൻ പരട്ടുന്ന മരുന്ന് കഴിക്കാൻ പാടില്ല… നാലാം നാള്‍ മത്രം കഴുകി വൃത്തിയാക്കി വീണ്ടും പുതിയത് പുരട്ടുക…. അയാൾ അവള്‍ക്ക് നിര്‍ദേശം കൊടുത്തു…..
ഉം””” എന്ന വാക് മാറ്റം അവൾ പറഞ്ഞു…
ഈ വേരും ഈ ഇലയും കൂടി ഈ കല്ല് കൊണ്ട് അരയ്ക്കുക.. ഒരു തുള്ളി പോലും വെള്ളം ഒഴിക്കാൻ പാടില്ല.. ഈ ചെടികള്‍ ധാരാളം വെള്ളം ഉണ്ട് അത് കൊണ്ട് അത് തന്നെ നമ്മുക്ക് ആവശ്യമായ വെള്ളം നല്‍കും”””””… അയാൾ അത് മിക്സ് ചെയതു കൊണ്ട് പറഞ്ഞു……
അപ്പൊ ഇത് എന്തിനാ ഉപയോഗിക്കുന്നത്?? രേണു ആ വൈന്‍ കുപ്പി നോക്കി ചോദിച്ചു….
അത് ഒരു മാനിന്റെ രക്തമാണ് അത് ഈ പുള്ളിയുടെ തലയില്‍ ഒഴിക്കണം, ഇനി ഇയാളുടെ തലയിലെ ഞരമ്പുകളില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രം അയാള്‍ക്ക് നടക്കാൻ ആവുകയുഉള്ള… “”””
അയാൾ വീണ്ടും മിക്സ് ചെയത് കൊണ്ടിരുന്നു….. ബാക്കി രണ്ട് പേരും ആദിയുടെ ശരീര ഘടനാ നോക്കി… അവന്റെ ശരീരം ഇപ്പോൾ വെറും എല്ലും തോലും മാത്രം മാണ് ആകെ മെലിഞ്ഞ് പോയി……. ശേഷം ആ വ്യക്തികൾ അവന്റെ കുമ്പിട്ടു കിടത്തി എന്നിട്ട് ആ രക്തം കൈയിൽ എടുത്ത് അവനെ ശരീരത്തില്‍ തേച്ചു…
സാം രേണുവിനെ വിളിച്ചു.. “” “”മകളെ ഈ കാണുന്ന പോലെ തന്നെ നീ ഇത് മിക്സ് ചെയ്യണം എന്നിട്ട് ഞാൻ പുരട്ടുന്നത് പോലെ നീ അവന്റെ തലക്ക് പുരട്ടുക….. “””.. എന്നും പറഞ്ഞു അയാൾ അത് മുഴുവന്‍ ഒരി മൈലാഞ്ചി പോലേ തേച്ചു…….
സസൂക്ഷ്മം അവൾ അതൊക്കെ പഠിച്ചു…… സാം വീണ്ടും പറഞ്ഞു ഈ രക്തം ചൂട് വെള്ളം കൊണ്ട് കഴിക്കുക മറ്റേത് നോക്കുക പോലും ചെയ്യരുത്… പിന്നെ ഇത് നീ ഇവന് ബോധം വരുന്നത് വരെ ചെയുക.. അഞ്ച് മാസം തുടരെ ചെയ്യണം…. എന്നാലേ ഫലം കിട്ടൂ… നിങ്ങളില്‍ ആര്കെങ്കിലും ജോലി വേണമെങ്കിൽ ഞാൻ സഹായിക്കാം… നിങ്ങൾ ഡോക്ടർ ആണെന്ന് മാത്യു പറഞ്ഞു… ഇവിടെ ഞങ്ങളുടെ ചികിത്സാ രീതി വളരെ ചിലവേറിയത് ആണ് അതും കുറെ സമയം പിടിക്കും രോഗം മാറാൻ അത് പലർക്കും ഒരു ബുദ്ധിമുട്ടാണ്… നിങ്ങളെ പോലെ ആരെങ്കിലും സഹായിച്ചാൽ ഇവിടെ ഉള്ള പാവപ്പെട്ട രോഗികള്‍ക്ക് അത് ഒരു ആശ്വാസം ആവും, വെറുതെ വേണ്ട നിങ്ങളുടെ ഈ ചിലവില്‍ നിന്ന് നമ്മുക്ക് ആ പണം കുറയ്ക്കാം.. “”””
അവൾ അതിനു സമ്മതം മൂളി….. രാവിലെ പത്തു മുതല്‍ വൈകിട്ട് 5 വരെ അവൾ ചികിത്സിക്കാന്‍ തയാറായി.. സിദ്ദു അവന്‍ ആദി 5 വരെ നോക്കും പിന്നെ രേണു വന്നാൽ അവളുടെ സ്ഥാനത്ത് അയാൾ പോകും രാത്രി 12 വരെ……. അതിനായി അവരെ പിക് ചെയ്യാന്‍ വണ്ടി വരെ സാം ഏര്‍പ്പാടാക്കിയിരുന്നൂ….
അങ്ങനെ റഷ്യയില്‍ വന്നിട്ട് ആറ് മാസമായി… രേണു അടുക്കളയില്‍… രാവിലത്തെ ഭക്ഷണം ഉണ്ടാക്കുകയാണ്…. സിദ്ദു ചുമ്മാ കളിക്കാതെ കൈ എടുക്ക് ….””””. രേണു തന്റെ ഇടുപ്പിൽ കൈ വെച്ച് അവളുടെ പൊക്കിളിൽ വിരൽ കറക്കുന്ന സിദ്ദുവിനെ തള്ളി മാറ്റി നിര്‍ത്തി പറഞ്ഞു….
ഇന്ന് ഓഫ് അല്ലെ നമുക്ക് കുറച്ച് റൊമാന്റിക് ആവാം,,വാ രേണു എത്ര ദിവസം ആയി ഞാൻ ചോദിക്കുന്നു… “”””””.
അധികം കൊഞ്ചണ്ട,.. ഇപ്പൊ ഞാൻ വന്നാ മോനെ ഇന്ന് നമ്മള്‍ പട്ടിണി ആവും…..നിങ്ങൾ ഒന്ന് അപ്പുറം പോയേ… അച്ഛനെ വിളിക്ക് അവിടെ എന്തൊക്കെ വിശേഷം ഉണ്ടെന്ന് ചോദിക്ക്……. നീ എന്ത് ദുഷ്ടയാടീ….. ഒരു ഭര്‍ത്താവ് ഇത്രത്തോളം ചോദിച്ചിട്ടും ഇത്ര ദിവസം ആയിട്ടും നീ എന്നെ അവഗണിക്കുന്നത് വളരെ കഷ്ടമാണ്…. സിദ്ദു അവന്റെ വിഷമം പറഞ്ഞു ഡൈനിംഗ് ഏരിയ ഫോണും കൊണ്ട് പോയി…..
ഹലോ അച്ഛാ…..
മോനെ സിദ്ദു…. ഇത് അമ്മയാടാ….. അച്ഛൻ പുറത്ത് ഉണ്ട് ഞാൻ കൊടുക്കാം….
സിദ്ദു എന്തൊക്കെയുണ്ട് വിശേഷം…. ഇന്ന് ഓഫ് അല്ലെ…. “”” “
അതേ അച്ഛാ…. നാട്ടില്‍ ഏതൊക്കെ വിശേഷങ്ങളാണ് നടക്കുന്നത്..””” “
ഞങ്ങളുടെ വിശേഷം അല്ലെ നിന്റെ കൂടെ അവിടെ ഉള്ളത്…. എടാ എന്റെ കൊച്ചിന് എന്തെങ്കിലും മെച്ചം ഉണ്ടോ… “” “”
അച്ഛാ ഞാൻ ഇന്നലെ ആ ഫാദർ സാമിനെ വിളിച്ചായിരുന്നു അയാൾ പറഞ്ഞത് രണ്ട് ആഴ്ച കൂടി കഴിഞ്ഞാല്‍ അവന്‍ എപ്പോ വേണമെങ്കിലും എഴുന്നേൽക്കും എന്നാണ്…. “””
ദൈവം എന്റെ കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു സഹായിക്കും.. എന്റെ മനസ്സ് പറയുന്നു എന്റെ കുട്ടി ഉടൻ തന്നെ അമ്മേ വിളിച്ച് വരും….. നീ കരയാതെ ലക്ഷ്മീ……പിന്നെ അഛന് കാണണം എന്നും പറഞ്ഞു നിങ്ങളുടെ കൊച്ചു ഇതുവരെ ഇവിടെ ഉണ്ടായിരുന്നു…. ഇപ്പൊ കളിക്കാനായി എവിടെയേ പോയി……
അച്ഛാ മീനു ഉണ്ടോ അടുത്ത്… അവൾ ഫോൺ കൊണ്ട് കളിക്കുകയാണ് എപ്പോഴും അതിലാണ് അവളുടെ കണ്ണ്…..
മീനു…. ദേ അച്ഛൻ വിളിക്കുന്നു…… വേഗം വാ…
അച്ഛാ ഞാൻ വീഡിയോ കോള് വരാം……. (ദേവന്‍ ഫോൺ മീനുവിനു നല്‍കി) ഹലോ മോളെ കാണുന്നുണ്ടോ….
ആ അച്ഛാ….. അച്ഛന് ഇപ്പൊ വീട്ടിലാണോ ഉള്ളത്, അമ്മേ അവിടെ,,, നിങ്ങൾ എപ്പോ വരും….
എന്റെ മീനു നീ ഒന്ന് മെല്ലെ പറ… നിനക്ക് പോയിട്ട് എന്താ ഇത്ര പണി……. അമ്മ ഫുഡ് ഉണ്ടാക്കുകയാണ്…. ആദി ചേട്ടൻ വയ്യാതെ ആയത് കൊണ്ടല്ലേ അച്ഛനും അമ്മയും നിങ്ങളെ കാണാന്‍ വരാത്തത്… മക്കള്‍ അച്ഛാചൻ പറയുന്നത് പോലെ തന്നെ അനുസരിക്കണം കേട്ടോ…… ബ്യൂറോ ഉമ്മ…
Love you ഡാഡി……..
അവൾ പോയി മോനെ….. ഞങ്ങൾ എന്നാ അടുത്ത മാസം അങ്ങോട്ട് വരട്ടെ.. ഇവിടെ നിന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല….
അച്ഛൻ വെറുതേ ഈ അസുഖം ഒക്കെ ഉള്ളപ്പെ ഇങ്ങോട്ട് വരണ്ട, ഇവിടെ ഭയങ്കര തണുപ്പാണ്..
സിദ്ദു എന്നാ ഞങ്ങൾ വെക്കുവാ…. നീ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഉടനെ വിളിക്കണം…
ഫോൺ വെച്ച ഉടനെ സിദ്ദു അവന്റെ ഫോൺ തോണ്ടി കളിക്കാന്‍ തുടങ്ങി…..
നേരത്തെ തന്റെ ഭർത്താവ് വന്ന് ചോദിച്ചിട്ടും താന്‍ അയാള്‍ക്ക് അവകാശപ്പെട്ടത് കൊടുക്കാത്തത് കൊണ്ട് അവള്‍ക്ക് വളരെ വിഷമമായി… ജോലി എല്ലാം തീര്‍ത്തു അവൾ അവനെ തേടി ഡൈനിംഗ് ഏരിയ പോയി…. അവിടെ ഫോൺ തോണ്ടി കളിക്കുന്ന സിദ്ദു വിന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ അവന് ഇരുന്ന സോഫയുടെ മറുവശം ഇരുന്നു…..
ഫോൺ താ രേണു…. നീ എന്താ കൊച്ചു കുട്ടികളെ പോലെ.””” “.
ഫോൺ ഒക്കെ തരാം… അച്ചനെ വിളിച്ചോ…. അവർ എന്ത് പറഞ്ഞു.., l””” “”
സ്ഥിരം പറയുന്നത് തന്നെ ആദിയുടെ കാര്യം… ഇപ്പൊ അവര്‍ക്ക് ഇങ്ങോട്ട് വരണം എന്നാണ് പറയുന്നത്.. “”””
എന്നിട്ട് നിങ്ങള്‍ എന്ത് പറഞ്ഞു…… “”””
ഞാൻ അവരോട് വരേണ്ട എന്ന് തീര്‍ത്തു പറഞ്ഞു…. വെറുതെ അവരെ കൂടി കഷ്ടപ്പെടുത്താൻ….. “” “”
അത് എന്തായാലും നന്നായി……””””
പിന്നേ…. നേരത്തെ….. പറഞ്ഞ… കാര്യം ഇപ്പോഴും താല്‍പര്യം ഉണ്ടോ… അവൾ അവന്റെ ദേഹത്ത് അടുത്ത് കൊണ്ട് ചോദിച്ചു……
ഏയ് എനിക്ക് ഇപ്പൊ ഒരു മൂഡ് ഇല്ല… “””” അവളെ കളിപ്പിക്കാൻ സിദ്ദു ഒരു കുസൃതി കാട്ടി..
സത്യായിട്ടും ഇല്ല……. “””” അവൾ ഒരു വിഷമത്തോടെ ചോദിച്ചു…..
ഇല്ലെന്നെ…. നീ ഫോൺ താ….. “””” അവന്‍ അവളുടെ കൈയില്‍ നിന്ന് ഫോൺ വാങ്ങി.. അവളെ കുറച്ച് കളിപ്പിക്കാം എന്നാണ് സിദ്ദു ഉദ്ദേശിച്ചത്..
നീ ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ ചെറിയ മൂഡ് ഒക്കെ വരുന്നുണ്ട് “”””, സിദ്ദു ഫോൺ മേശപ്പുറത്ത് വെച്ചു പറഞ്ഞു…. തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ പിണങ്ങി അടുക്കളയില്‍ പോയിട്ട് ഉണ്ടായിരുന്നു…. ശ്ശേ…. ഞാൻ നശിപ്പിച്ച്… സിദ്ദു മനസ്സിൽ പറഞ്ഞു അടുക്കളയില്‍ ഓടി…
രേണു അപ്പോൾ അടുക്കളയില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുകയാണ്…… സിദ്ദു പിറകില്‍ ചെന്നിട്ട് കെട്ടി പിടിച്ചു…. എന്നെ വിട്ടെ അങ്ങനെ എനിക്ക് വേണ്ടി ആരും ഒരു മൂഡ് ഉണ്ടാകേണ്ട…. “”” “
രേണു പ്ലീസ്…. ഇത്തവണത്തേക്ക് കൂടി എന്നോട് ക്ഷമിക്കണം…
എനിക്ക് ഒന്നും കേള്‍ക്കേണ്ട……. അവൾ അവനെ തള്ളി മാറ്റി ആദിയുടെ മുറിയില്‍ കയറി..
എനിക്ക് എന്തിന്റെ കേടായരുന്നു…. സിദ്ദു സ്വയം കുറ്റപ്പെടുത്തി.. അവന്‍ വീണ്ടും സോഫയിൽ പോയി കിടന്നു… പകലും രാത്രിയും ഫുഡ് കഴിയുമ്പോ പോലും അവൾ അവനെ ഗൗനിച്ചില്ല….. അവസാനം പാത്രം കഴുകുമ്പോൾ അവന്‍ കൈ കൂപ്പി സോറി പറഞ്ഞു….
ഇന്ന് രാത്രി സോഫയിൽ തന്നെ ശരണം എന്ന് പറഞ്ഞ് സിദ്ദു അവിടെ കിടന്നു….
അതേ ഇപ്പൊ വന്നാൽ എനിക്ക് കുറച്ചു മൂഡ് ഉണ്ട് എന്ന് പറഞ്ഞ് ഒരു കള്ള ചിരിയോടെ രേണു ബെഡ് റൂമിൽ പോയി…. ഒരുപാട് നാളുകള്‍ക്ക് ശേഷം ഭാര്യയുമായി ബന്ധപ്പെടാന്‍ അയാൾക്ക് ധൃതിയായി……. അയാൾ തന്റെ ഡ്രസ് ഊരി അര്‍ധനഗ്നനായി മുറിയില്‍ കയറി… ഒരു നൈറ്റി ഇട്ട് കട്ടിലില്‍ അയാള്‍ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു രേണു… കണ്ടപാടെ സിദ്ദു അവളുടെ ദേഹത്ത് പാഞ്ഞു കയറി….. അവളുടെ ചുണ്ട് കടിച്ചു പിടിച്ചു മുലകള്‍ രണ്ട് കൈ കൊണ്ടും അമര്‍ത്തി ഞെരിച്ചു…. മ്മ്….. ആ….. ശ്ശ്…. സ്…. എന്നൊക്കെ അവൾ പുലമ്പി……
അവന്റെ ആവേശം കണ്ട് അവൾ അവന്റെ മുകളില്‍ കയറി തന്റെ നൈറ്റി ഊരി മാറ്റി നിലത്തേക്കു എറിഞ്ഞു….. പുറത്തെ ശക്തമായ തണുപ്പിലും ഇവരുടെ ശരീരം മുഴുവന്‍ ചൂട് പിടിച്ചു….. അവൾ സിദ്ദുവിനെ ഉമ്മകൾ കൊണ്ട് മൂടി… അയാളുടെ നെഞ്ചില്‍ ഉമ്മ വെച്ച് താഴെ താഴെ അവൾ നീങ്ങി… അതിന്റെ കൂടെ ബ്രായിൽ തിങ്ങി ഞെരിങ്ങിയ അവളുടെ മുലകള്‍ അവന്റെ ദേഹത്ത് കൂടി ഉരഞ്ഞ് പോയി.. അവന്‍ സുഖം കൊണ്ട് ആആആ… സ്സ്….. മുത്തേ….. എന്നൊക്കെ പറഞ്ഞു പുളഞ്ഞു… അവൾ അവന്റെ ഷെഡി മാറ്റീ അവന്റെ ലിംഗത്തെ സ്വന്തമാക്കി അതിനെ വായില്‍ വെച്ച് ഊമ്പി. വലിച്ചു……. ഓരോ ഊമ്പലിനും രേണു അവളുടെ നാവ് ലിംഗത്തിന്റെ മുഗള്‍ ഭാഗം നക്കി…… അവന്റെ മുഖം നോക്കികൊണ്ട് തന്‍റെ അണ്ണാക്ക് വരെ വിഴുങ്ങി കൊണ്ട് വീണ്ടും വീണ്ടും ഊമ്പി കൊണ്ടിരുന്നു….. അധികം വൈകാതെ തന്നെ സിദ്ദു കലാശകെട്ടില്ലേക്ക് എത്തി അവന്റെ ബീജം വലയിലാക്കി കൊണ്ടു അവൾ അവനെ നോക്കി നേരെ ബാത്റൂമിലേക്ക്…. അല്‍പം കഴിഞ്ഞ് അവന്‍ അവളെ കാത്തു തന്റെ വാടിയ ലിംഗവുമായി അവന്‍ ബെഡിൽ ഇരുന്നു… ഡോര്‍ തുറന്നു അവൾ പുറത്ത് വന്നപ്പോ അവന്റെ ലിംഗം വീണ്ടും ഒരു അംഗത്തിന് വേണ്ടി ഉണര്‍ന്നു….
അവളെ അവന്‍ കട്ടിലില്‍ ഇരുത്തിയ ശേഷം, അവളുടെ മാറിടം ആ ബ്രായിൽ നിന്ന് മോചിപ്പിച്ചു…. അവ രണ്ടിനെയും അവന്‍ ആവേശമായി ചപ്പി വലിച്ചു…. സുഖം കൊണ്ട് അവള്‍ അവന്റെ മുടി പിടിച്ചു തല കൂടുതൽ അമർത്തി…. അവന്റെ നാക്ക് വെറുതെ ഇരുന്നില്ല അവ വീണ്ടും താഴേക്ക് പോയി അവളുടെ ചാടിയ വയറിലെ ആ കിണറിൽ നാവ് ഇറക്കി…. അമ്മേ…… ഏട്ടാ….. എന്നെ അങ്ങ് കൊല്ല്…… ആ… ആആആആ… അവന്‍ വീണ്ടും താഴെ പോയി അവളുടെ ഷഡിയുടെ ഇലാസ്റ്റിക്ക് മാറ്റി അവളുടെ രണ്ട് ഇതളുകളുടെ നടുവില്‍ കൂടി നക്കി… നല്ല കട്ടിയുള്ള അവളുടെ വെള്ളം അവന്‍ ആർഥിയോടെ കുടിച്ചു വീണ്ടും അവന്‍ ആ പ്രവൃത്തി ചെയ്തു അവസാനം അവള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വെടി പൊട്ടിച്ചു…. അമ്മേ… അയ്യോ….. എനിക്ക് വയ്യാ…….
കിതപ്പേടെ അവൾ അവനെ തന്‍റെ മുകളില്‍ കയറ്റി ചുംബനം നല്‍കി….. അവന്‍ അവന്റെ ലിംഗം അവളുടെ യോനിയിൽ കടത്തുവാൻ നോക്കുമ്പോൾ..
അമ്മേ…… അമ്മേ…. (എന്ന എന്ന വിളി അവരെ പെട്ടെന്ന് ഞെട്ടിച്ചു)
ഏട്ടാ ആരാ അമ്മേന്നു വിളിച്ചത്….. അത് ആദി….. ഏട്ടാ അത് ആദി… അവന് എഴുനേറ്റു…. അവള്‍ക്ക് വാക്കുകള്‍ക്ക് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല…… അപ്പൊ തന്നെ അവൾ സിദ്ദുവിനെ തള്ളി മാറ്റി ആദിയുടെ റൂമിലേക്ക് ഓടി…. പിന്നാലെ സിദ്ധാര്‍ത്ഥും ഓടി…. അവന്റെ ഡോര്‍ തുറക്കുന്നതിന് മുന്നേ സിദ്ദു ലൈറ്റ് ഇട്ടു അവളെ തടഞ്ഞു….
എന്‍റെ രേണു നീ ഏത് ലേകത്താ നീ ഈ കോലത്തില്‍ ആണോ അവന്റെ മുന്നില്‍ പോകുന്നത്…….””””
എന്റെ ഏട്ടാ ഞാൻ അത് ഓര്‍ത്തില്ല.. “””””
ഇതാ നിന്റെ നൈറ്റീ ഇത് ഇടൂ….. “”” നീ ആദ്യം പൊയ്ക്കോ. “”” ഞാൻ പിന്നാലെ വന്നോളൂം നീ അജുവിന്‍റെ കാര്യം ഇപ്പൊ പറയേണ്ട ഞാൻ സാവധാനം അവനെ പറഞ്ഞു മനസിലാക്കാം…….
അവള്‍ വാതിൽ തുറന്നു അകത്ത് കയറി…. ഏട്ടാ ഒന്ന് അമ്മയെ വിളിക്ക് ഈ സന്തോഷ വാര്‍ത്ത എല്ലാരേയും ഇപ്പൊ തന്നെ അറിയിക്കണം “””……
നീ അവനോട് എന്തെങ്കിലുമൊക്കെ കള്ളം പറ… മെല്ലെ മെല്ലെ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം..””””
അവൾ അവനെ കണ്ണ് തുറന്നു കണ്ട പാടെ ഉള്ളില്‍ ഉള്ള സങ്കടവും സന്തോഷവും ഒക്കെ കൂടി കലര്‍ന്ന അവൾ കരഞ്ഞു കൊണ്ട് അവന്റെ അടുക്കൽ ഓടി… അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…. അവളുടെ വിഷമം കുറയുന്നത് വരെ..
(ആദിയിലൂടെ)
ആദ്യത്തെ ഒരാഴ്‌ച എനിക്ക് ആരുടെയെങ്കിലും സഹായം ഇല്ലാതെ നടക്കുവാന്‍ സാധിച്ചില്ല.. ചെറുപ്പത്തില്‍ ഒരു അമ്മ കുട്ടിയെ എങ്ങനെ നടത്തം പഠിപ്പിക്കണം അത് പോലെ എന്റെ ചേച്ചി എന്നെ നടക്കുവാന്‍ പഠിപ്പിച്ചു…
ഇത് എന്റെ രണ്ടാം ജന്മം ആണ്, അവന്‍ എന്നെ അത്രയ്ക്കും ശക്തിയില്‍ ആണോ തല്ലിയത്…. ഒന്നും എനിക്ക് അങ്ങോട്ട് ഓര്‍മ വരുന്നില്ലല്ലോ…..
ചേച്ചി ഈ സ്റ്റിക്ക് എടുത്തേ… ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം….”””
എന്റെ പൊന്നു കൊച്ചേ നിനക്ക് തന്നെ ഇവിടെ തന്നെ നടക്കാൻ ഒരാളുണ്ട് സഹായം വേണം അതിന്റെ ഇടക്ക് നീ പുറത്ത് പോയാല്‍…. അതും നല്ല മഞ്ഞ് പെയ്യുന്ന ഈ സമയത്ത്.. “””””
ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ അന്ന് എനിക്ക് ആ അടികൊണ്ട് ശെരിക്കും കോമ പോയോ…. അത്രക്ക് ഉള്ളോ എന്റെ ബോഡി….. “””.
ആദ്യം ഒന്ന് പകച്ച് പോയെങ്കിലും… അവൾ മറുപടി നല്‍കി… ഒരു ബോഡിബിൽടഡർ വന്നിരിക്കുന്നു… ഒന്ന് കണ്ണ് തുറന്നു നോക്ക് ചെക്കാ നിനക്ക് നേരാംവണ്ണം ഇപ്പൊ ഇറച്ചി കൂടി ഇല്ല…..അവന്റെ തല്ലിന് നീ വീണതിൽ എനിക്ക് അതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ല…… “””””
എന്നെ അങനെ കൊച്ചാക്കുകയെന്നും വേണ്ട ഞാൻ അവനെ കണ്ടിരുന്നെ ആദ്യം അവനാകും കോമയിൽ പോകുന്നത്…. എന്നെയും അജുവിനെ യും കൂടെ അല്ലെ തല്ലിയത് അതും ഇല്ലാത്ത ഒരു കാരണം പറഞ്ഞ് കൊണ്ട്…. ചേച്ചി അല്ലെ പറഞ്ഞത് എന്നെയും അജുവിനെയും പോലീസ് വെറുതെ വിട്ടെന്ന്… അപ്പൊ അവര്‍ക്ക് എതിരെ കേസ് ഉണ്ടാവില്ലേ എന്നെ കോമയിൽ ആക്കിയതിന്…
അത് ഒന്നും ഞാൻ അറിയില്ല…. അതൊക്കെ ഞമ്മളെ അച്ഛനും നിന്റെ ഫ്രണ്ട് രാജു കൂടിയാണ് ഒത്തു തീര്‍പ്പ് ആക്കിയത്……
ശെരിക്കും രാജുവോ….. ഡി ചേച്ചി നീ ചുമ്മാ പുളു അടിക്കല്ലെ…. അവനെ ആരാണ് അറിയിച്ചത്… അവന്‍ ഞങ്ങളിൽ ആര്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അതിന് കാരണക്കാരന്‍ ആയ ആരെയും വിടില്ല.. അതിപ്പോ ആരായാലും…… “””” അങ്ങനെ ഉള്ള അവന്‍ ഒത്തു തീര്‍പ്പ് ആകിയെന്നോ…..
അത് ഒന്നും എനിക്ക് അറിയില്ല അച്ഛൻ പറഞ്ഞു അത് അവർ കൈകാര്യം ചെയ്യുമെന്ന്….
നിനക്ക് അവനെ ശെരിക്കും അറിയാന്‍ പാടില്ലാഞിട്ടാണ്… പണ്ട് കോളേജ് ആര്‍ട്സ് ഡേ അന്ന് അജു അവന്റെ പെണ്ണിനോട് സംസാരിക്കുമ്പോള്‍ സെക്കന്‍ഡ് ഇയര്‍ എം എ ക്ക് പഠിക്കുന്ന ഒരു ജിമ്മൻ വന്ന് ചൊറിഞ്ഞു…. അജു അവനിട്ട് ഒന്ന് പൊട്ടിച്ചു…. ചുറ്റും അവന്റെ ആളുകൾ ആയതിനാൽ അജു വിനും അവന് അടി കിട്ടുന്നത് ഗ്രൗണ്ടില്‍ നിന്ന് കണ്ടു ഓടി വന്ന് പിടിച്ചു വെക്കാൻ നോക്കിയ എനിക്കും കിട്ടി…..
എന്നിട്ട്…. എന്ത് പറ്റീ….. രേണു ഒരു ആകാംഷയോടെ ചോദിച്ചു. (ഫ്ലാഷ് ബാക്ക്) എന്ത് പറ്റിയെന്നോ… രാജു അവന്റെ പെണ്ണിനെ കാണാന്‍ പോയത് ആയിരുന്നു….. അതിന്റെ ഇടക്ക് ആയിരുന്നു ഞങ്ങളെ തല്ലിയ കാര്യം ആരോ അവനെ വിളിച്ച് പറഞ്ഞത്….
(കോളേജിൻ പുറത്ത് ഒരു ആല്‍മരം ചുവട്ടില്‍) അജു : നീ എന്തിനാ മൈരെ അവന്മാരുടെ ഇടയിലേക്ക് വന്നത്? ഞാൻ : ഇതിപ്പൊ എനിക്ക് ആയോ കുറ്റം.. നിന്നെ അവർ കൂട്ടം കൂടി തല്ലുന്നത് ഞാൻ നോക്കി ……………നിൽക്കണോ. അജു : അവന്‍ ഒണ്ടാക്കാൻ വന്നേക്കുന്നു… നിന്നെ രക്ഷിക്കാന്‍ നോക്കിയതാണ് എനിക്ക് തല്ല് കൊണ്ടത്……. … മീരാ(അജു കാമുകി) : ഇനി അവന്റെ നെഞ്ചത്ത് കേറിക്കോ…. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഒന്നിനും പോകണ്ടെന്ന്… നീ എന്റെ വാക്കിന് എപ്പോഴെങ്കിലും ഒരു വില തന്നിട്ട് ഉണ്ടോ.. അപ്പോഴും ഓരോ പ്രശ്നം ഉണ്ടാകും…. അജു : നിന്നെ പറ്റീ അനാവശ്യം പറഞ്ഞാല്‍ നോക്കി നിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ല… ഞാൻ : അത് വിട്.. കഴിഞ്ഞത് കഴിഞ്ഞു… ഇനി നമ്മുക്ക് നമ്മുടെ വഴി.. അജു : ഇത് നീ വിട്ടാലും ഞാൻ വിടില്ല… അവന്മാരെ ഞാൻ പണിയും നീ നോക്കിക്കോ.. അപ്പോഴാണ് രാജു അവന്റെ ബുള്ളറ്റ് പറപ്പിച്ച് വന്നത്..അവന്റെ കൂടെ ബൈക്കില്‍ അവന്റെ പെണ്ണ് ആതിരയും ഉണ്ടായിരുന്നു….. രാജു : എന്താടാ നിന്റെയും ഇവന്റെയും കാലും കൈക്കും മുഖത്തും പറ്റിയത്.. ഞാൻ : അത് അളിയാ ഞങ്ങൾ കബഡി കളിച്ചപ്പേ വീണതാണ്… രാജു : ഞാൻ ചോദിച്ചത് അജുവിനോടാണ് നിന്നോട് അല്ല.. അവന്റെ ടോണ് മാറിയത് കണ്ടിട്ട് മീരയും കൂടെ ആതിരയും ഒന്ന് ഞെട്ടി.. ഞാൻ മനസ്സിൽ ഈശ്വരാ അവന്മാരെ കാത്തു കൊള്ളണെ….. അജു :അതാ ആ പി ജി അശ്വിനും പിള്ളേരും കൂടെ…….. എടാ ഞാൻ പറയുന്നത് കേള്‍ക്കൂ…
അവന്റെ വാക് മൊത്തം കേള്‍ക്കാതെ രാജു കോളേജ് ക്യാമ്പസില്‍ കേറി പോയിരുന്നു അജു വിനു അവനെ തടയാൻ പോലും സമയം കൊടുത്തില്ല… ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ബാറ്റ് കൊണ്ട് പോകുന്ന ജൂനിയർ പയ്യന്റെ കൈയിൽ നിന്ന് കിറ്റ് വാങ്ങി… ഗ്രൗണ്ടില്‍ മൂലയില്‍ കൂട്ടം കൂടി നില്‍ക്കുന്ന അശ്വിനും പിള്ളേരുടെ നടുക്ക് ഊരി പിടിച്ച സ്റ്റമ്പ് മായി അവന്‍ അശ്വിനെ തലക്ക് കൊടുത്തു.. അത് കണ്ട ഞെട്ടിയ ബാക്കി ഉള്ളവര്‍ അവനെ അടിക്കാന്‍ നോക്കിയപ്പോ മറു കയ്യില്‍ ഇടി വള ഇട്ട് ഓരോന്നിന്റെയും മൂക്കിന്റെ പാലം തകർത്തു….. കൂടെ ഉള്ള മൂന്ന് പേർ രക്തം വന്ന് പിടിക്കുന്നത് കണ്ടു ബാകി ഉള്ളവർ ഓടി,,, പിന്നാലെ അവന്മാരുടെ കൂടെ ഓടി എല്ലാവരെയും നല്ല രീതിയില്‍ പണിതു അവന്‍… എന്നിട്ട്.. രാജു : ഇതിന്റെ പേരില്‍ നീ എവിടെയെങ്കിലും പോയി പരാതി നല്‍കിയാല്‍ നിന്റെ വീട്ടി കേറി തല്ലും…. എല്ലാവരും വെവ്വേറെ ഹോസ്പിറ്റല്‍ പോയി കോണം കേട്ടോടാ… പന്ന പുലയാടി കുണ്ണകളെ… ഇനി ഏതെങ്കിലും ഒരുത്തൻ എന്നെയോ ഇവന്മാരെ യോ ചെറിയാന്‍ വന്നാ…
രാജുവിനെ ഇത്ര ഭീകര രൂപം അന്ന് ആദ്യമായി കോളേജ് കണ്ടു കൂടെ ആതിരയും മീരയും…. ഇതൊക്കെ ആദ്യമേ അറിയാവുന്നത് കൊണ്ട് എനിക്ക് ഒന്നും ഒരു പുത്തരി ആയി തോന്നിയില്ല… (end) അപ്പൊ കോളേജ് പ്രശ്നം ഒന്നും ഉണ്ടായില്ലെ…. “”.
എന്റെ ചേച്ചി അവന്മാർ എല്ലാം കൂടെ പിന്നെ പത്ത് ദിവസത്തേക്ക് കോളേജ് വന്നില്ല… പിന്നെ കാരണം ഞങ്ങൾ അറിഞ്ഞത് അവന്‍ ട്രിപ്പ് പോയേക്കവാ…. അവര്‍ക്ക് അവനെ നല്ല പേടി ഉണ്ടായിരുന്നു… പിന്നെ കോളേജ് ഞങ്ങൾ അല്ലെ ഭരിച്ചത്…… “””””.
മതി മതി… നീ വാ…….. ഞാനും വരാം നമ്മുക്ക് ഒന്നിച്ച് നടക്കാം….. “””””
ഗുഡ് ഗേൾ വാ എനിക്ക് ഈ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുത്താ… വീട്ടില്‍ തന്നെ ഇരുന്ന് ബോര്‍ അടിച്ചു…… “”””” “
അങ്ങെനെ അവർ രണ്ട് പേരും മൂടല്‍ മഞ്ഞില്‍ കൂടി റഷ്യയിലെ സ്ഥലങ്ങള്‍ കാണാന്‍ തുടങ്ങി..
നീ നിന്റെ ജാക്കറ്റ് ഉള്ളില്‍ രണ്ട് ഷർട്ട് ഇട്ടില്ലെ…. നിനക്ക് ഇപ്പോഴും അസുഖം ഭേദമായിട്ടില്ല…. ഇനി ഈ തണുപ്പ് കൂടി കൊണ്ട് വല്ല അസുഖം വന്നാല്‍… സിദ്ധു എന്നെയാണ് ചീത്ത പറയുക….. “””””
ചേച്ചി പേടിക്കാതെ ഞാൻ അതൊക്കെ ഡീലാക്കിക്കെള്ളാം… ഇപ്പൊ ആ പാർക്ക് വരെ നമ്മുക്ക് ഇവിടെയുള്ള ഫേമസ് പാർക്കിലേക്ക് പോകാം……. “””
നീ ആ ബസ് കണ്ടോ അതിൽ പോകാം… അത് മോസ്കോ മൈൻ ടൗണിൽ എത്തിക്കും…. വാ “”””””
അവൾ അവനെയും കൂട്ടി സി 55 എന്ന നീല കളർ ബസ്സില്‍ കയറി…..
ദാ നീ ഇവിടെ ഇരിക്ക്… ഇതിലൂടെ നോക്കിയാൽ നിനക്ക് മോസ്കോ നഗരം ചുറ്റി കാണാന്‍ പറ്റും…”””””.. അവൾ അവനെ ഒരു വിന്‍ഡോ സീറ്റില്‍ ഇരിപ്പിച്ചു…..
ആദി ആ കാഴ്ചകള്‍ ഒക്കെ ഒരു കുട്ടിയെ പോലെ ആസ്വദിക്കുകയാണ്…… പല ഷോപ്പുകളും…. സ്തൂപം….. പൂക്കള്‍……ആളുകൾ…… പിന്നെ മഞ്ഞില്‍ കൂടി കളിക്കുന്ന കുട്ടികളെയും……
ആദി വാ ഇറങ്ങേണ്ട സ്ഥലം എത്തി…… അവനെ അവൾ നിൽക്കാൻ സഹായിച്ചു… അവന്റെ കൈ തന്റെ കൈകളില്‍ സുരക്ഷിതമാക്കി അവൾ പടികള്‍ സൂക്ഷിച്ചു ഇറങ്ങി….
ഹൈ മിസ്സിസ് സിദ്ധാര്‍ത്ഥ…..നിങ്ങൾ…. ഇന്ന് ഓഫാണോ..??
ഹേ ഫാദര്‍ സാം….. ഗുഡ് മോണിംഗ്… ഞാൻ ഇന്ന് ഇവന്റെ കൂടെ കൂടാമെന്ന് കരുതി…. ഒത്തിരി നാളായി ഇങ്ങനെ ഇവന്റെ കൂടെ നടന്നിട്ട്…..
അത് എന്തായാലും നന്നായി… ഞാൻ ഇവനെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നൂ…. നിനക്ക് ഞാൻ ആരാണെന്നു മനസ്സിലായോ….. എനിക്ക് നേരെ ഷേക് ഹാന്‍ഡ് തന്നിട്ട് അയാൾ ചോദിച്ചു….
ഹാ.. ചേച്ചി പറഞ്ഞിരുന്നു എന്നെ ചികിത്സിച്ച് ഭേദമാക്കിയത് നിങ്ങള്‍ ആയിരുന്നു….. “””
അതില്‍ ഞങ്ങൾക്ക് വലിയ പങ്ക് ഒന്നും ഇല്ല…. എല്ലാം മോന്റെ മനസ്സാനിധ്യം കൊണ്ട് മാത്രമാണ് സംഭവിച്ചത്…. ഞങ്ങള്‍ ഒരു നിമിത്തം ആയെന്നു മാത്രം…….. മോളെ നിങ്ങള്‍ക്ക് വേണമെങ്കിൽ ഇനി ഇവിടെ നില്‍ക്കാം….. ഈ ചികിത്സക്ക് ഒരു പണം പോലും തരേണ്ട….. ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം മാത്രം മതി……. ഞങ്ങളുടെ ഗവ തന്നെ ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല….. ഒരു അഭയാര്‍ത്ഥി ആയത് കൊണ്ട് മാത്രം പല ആനുകൂല്യങ്ങളും ങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്നില്ല….. അതൊക്കെ പോട്ടെ മോന്‍ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ…. “””
ഇല്ല ഫാദര്‍ ഞാൻ ഇപ്പൊ ഓക്കേയാണ്…. “”””
ഫാദര്‍ ഞങ്ങള്‍ ഇനി രണ്ടു മാസം കൂടി ഇവിടെ ഉണ്ടാകും… നിങ്ങളുടെ പണം എത്രയാണ് പറഞ്ഞാല്‍…… “””””
നിങ്ങളെ ഇവിടെ നിര്‍ബന്ധിച്ചു നിര്‍ത്താന്‍ എനിക്ക് അവകാശം ഇല്ല….. നിങ്ങൾ പോവുകയാണെങ്കില്‍ 40000 ഡോളർ മാത്രം മതി…. ഈ തുക ഞങ്ങൾക്ക് സുഖിക്കാൻ അല്ല ഇവിടുത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗിക്കണാണ്….. എനിക്ക് ആ ബസ്സില്‍ പോകണം നിങ്ങളുടെ യാത്ര നടക്കട്ടെ…. ബൈ “”” “(അയാൾ യാത്ര പറഞ്ഞു പോയി)
ചേച്ചീക് ഇവിടെ നിൽക്കാൻ നല്ല താല്‍പര്യം ഉള്ളത് പോലെ….. “””.
എടാ നീ ഇവിടുത്തെ കുട്ടികളുടെ അവസ്ഥ കണ്ടാല്‍ നിനക്ക് ഞാൻ ചിന്തിക്കുന്നത് മനസിലാവൂ….. പോഷകാഹാരക്കുറവ് മൂലവും വാക്സിനേഷൻ കുറവ് കൊണ്ടും പലർക്കും പല രോഗങ്ങളും ഉണ്ട്… ഇവർ രണ്ടാം ലോക മഹായുദ്ധക്കാലത്ത് റഷ്യയെ സഹായിച്ചു.. അതിന്റെ ഭാഗമായി ഇവര്‍ക്ക് ഭൂമി റഷ്യന്‍ സോവിയറ്റ് യൂണിയന്‍ അന്ന് നല്‍കി… പില്‍ക്കാലത്ത് അതിന്റെ പേരില്‍ ഇവിടെ ഒരു കലഹം തന്നെ നടന്നു… ഈ വിവരം പുറം ലോകം അറിയാതെ.. ഇവർ ഇന്നും ഒരു രഹസ്യമായി കൊണ്ട് നടക്കുന്നു….
അപ്പൊ പിന്നെ അവര്‍ക്ക് അവരുടെ നാട്ടില്‍ തിരിച്ച് പോയാല്‍ പോരെ….. “””
നാട് വിട്ട് പോയവരെ അവരുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാപ്പോൾ.. ഇവരെ അവർ തീവ്രവാദികള്‍ ആകി കളഞ്ഞു…. വേറെ ഒരു വഴിയും ഇല്ലാത്തതിനാല്‍ ഇവർ ഇപ്പോൾ ഇവിടെ കടിച്ചു പിടിച്ചു കൂടുന്നു…എന്നെങ്കിലും പൊട്ടി പുറപ്പെടുവാൻ ഇവർ എന്നെ തയാറായി കഴിഞ്ഞു….. “”” “
അപ്പൊ പിന്നെ ഇവിടെ നിക്കല്‍ അത്ര നല്ലതല്ല… ഒരു യുദ്ധം വരെ ഇവിടെ നടക്കാന്‍ സാധ്യത ഉള്ളത് പോലെ എനിക്ക് തോനുന്നു…… ചേച്ചി അതേതാ ആ പള്ളി…..
ദൂരെ കുറെ മിനാരം പോലെ ഉള്ള കെട്ടിടത്തെ നോക്കിക്കൊണ്ട് ആദി പറഞ്ഞു….
അത് പള്ളി അല്ല പൊട്ടാ….. അതാണ് സെന്റ് ബേസിൽ കത്തീഡ്രൽ… നീ കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പ് കണ്ടിട്ടില്ലേ……. അതില്‍ ഇതൊക്കെ എത്ര തവണ എടുത്ത് കാണിച്ചിട്ടുണ്ട്…. “”””
ഞാൻ അതിനു കളി കാണാറില്ല..””””
ശെരിക്കും നിനക്ക് എന്തിനാണ് ഇത്ര താല്പര്യം…. “””””
അങ്ങനെ ചോദിച്ചാൽ…. എനിക്ക് ഒരു ഉത്തരം ഇല്ല…… എനിക്ക് ചിലപ്പോ നല്ല ഒരു ഭർത്താവ് അയാൾ കൊള്ളാം എന്നുണ്ട്…. “””
അതിന് ആദ്യം ഒരു പെണ്ണിനെ വേണം പൊട്ടാ….. “””” അവൾ അത് പറഞ്ഞപ്പോ ആദി ആദ്യം ചിരിച്ചു..പിന്നെ അവന്റെ മുഖം ഒന്ന് വിളർത്തു… എന്താടാ പെണ്ണ് എന്ന് പറഞ്ഞ്പ്പോൾ ഒരു ചിരിയും പിന്നെ ഒരു വിഷമവും… ആരെങ്കിലും നിന്നെ തേച്ചോ…. “”””” രേണു ഒരു ചിരിയോടെ അവനെ നോക്കി…
അത് ഒന്നൂല്ല…. ചേച്ചിക്ക് വെറുതെ തോന്നിയതാണ്…. “”” ആദി മുഖം മാറ്റി പറഞ്ഞു… ചേച്ചി എനിക്ക് ഇപ്പോൾ ശരീരം തണുക്കുന്നത് അറിയാന്‍ പറ്റുന്നില്ല…. എനിക്ക് വേദനയും കണ്ണീരും ഇല്ലാത്തത് പോലെ തോനുന്നു….. അമ്മ വിളിച്ചപ്പോ പോലും എനിക്ക് കണ്ണീര്‍ വന്നില്ല..
അതിന് കാരണം ആ മരുന്നാണ്…. നിന്നോട് ചേട്ടൻ ഒന്നും പറഞ്ഞില്ലേ………..അതായത് നിന്നെ പഴേ പോലെ കൊണ്ട് വരാൻ I ഇവിടുത്തെ ആളുകള്‍ ഉപയോഗിച്ച ഒരു പരമ്പരാഗത മരുന്നാണ് അത് കഴിച്ചാൽ അതിന്റെ സൈഡ് എഫകസ് മാസങ്ങളോളം ഉണ്ടാവും… നീ അത് വലിയ കാര്യം ആകേണ്ട…. എല്ലാ സമയത്തും നിന്റെ ശരീരത്തില്‍ എന്തെങ്കിലും മുറിവോ ചതവോ ഉണ്ടെന്ന് നോക്കിയാൽ മതി…. “”””””” (ഓര്‍മ നഷ്ടപ്പെടും എന്നത് അവൾ മനപ്പൂര്‍വ്വം പറഞ്ഞില്ല)
അവർ രണ്ട് പേരും അവിടെയുള്ള ഒരു ബഞ്ചില്‍ ഇരുന്നു കുറെ നേരം ഒന്നും മിണ്ടിയില്ല… അതിന് ശേഷം ആദി തന്നെ ചോദിച്ചു…
പിന്നെ ചേച്ചി അരുണ്‍ അപ്പോഴാ വരുന്നത്….?? “” “
അവന്‍ ഈ മാസം ലാസ്റ്റ് എത്തും എന്ന് ഇന്നലെ പറഞ്ഞു… എന്നിട്ട് എനിക്ക് എന്തേ ഫോൺ തന്നില്ല… “”””
അത് നീ നല്ല ഉറക്കം ആയത് കൊണ്ട് ഞാൻ വിളിച്ചില്ല… “””.
സാരമില്ല ഞാൻ അവന്‍ വരുമ്പോ കയ്യോടെ പറഞ്ഞോളാം… “””
എന്ത് പറയുന്ന കാര്യം ആണ് നീ പറയുന്നത്…. “”””
അത് രാജു ഇല്ലേ…… അവന് ഒരു ജോലി ശെരിയാക്കാൻ… അവനെ ഇനിയും നാട്ടില്‍ നില്‍പ്പിച്ചാൽ അവന്‍ എന്നെയും അജുവിനെയും തല്ലിയവന്മാരെ അവന്‍ വെറുതെ വിടില്ല… ഞാൻ നാട്ടില്‍ എത്തിയാല്‍ അന്ന് തന്നെ അവന്മാരെ അവന്‍ പോക്കും…. (ആദി ഒരു ദീര്‍ഘ ശ്വാസം ഇട്ടു)… അവനെ വിശ്വസിച്ചു ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട് അവന് ഇപ്പോൾ ഒരു കുട്ടി ഉണ്ട് കുടുംബം ഉണ്ട് ഞങ്ങള്‍ക്ക് വേണ്ടി അവന്‍ വീണ്ടും വീണ്ടും പല ഏടാകൂടത്തിലും ചാടാൻ ഞാൻ അനുവദിക്കില്ല…. “”””. (ആദിയുടെ ബോധം വന്ന വിവരം അറിഞ്ഞ ശേഷം രാജു ആദിയെ വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആദിയുടെ അച്ഛൻ രാജുവിനെ വിളിച്ചു.. അവനോട് അജു കാര്യം ഒന്നും തന്നെ ആദിയോട് പറയരുത് എന്ന് വാക് മേടിച്ചു….. സത്യം ചെയ്യിപ്പിച്ചു….. ഞാനായിട്ട് ഒന്നും പറയുന്നില്ല പക്ഷേ എന്നെങ്കിലും അവന്‍ അറിഞ്ഞാല്‍ നിങ്ങള്‍ അന്ന് എന്ത് ചെയ്യും എന്ന് രാജു ദേവനോട് പറഞ്ഞു..)
. അല്ല ചേച്ചി…. ഞാൻ ഒരു സംശയം ചോദിക്കട്ടെ കഴിഞ്ഞ 10 മാസം അല്ലെ ഞാൻ കോമയിൽ കിടന്നത് അപ്പൊ പിന്നെ ഈ മാസം കണക്ക് പ്രകാരം നോക്കിയാൽ ഒരു വര്‍ഷം ഞാൻ കിടന്നത് പോലെ ഉണ്ടല്ലോ….??? “” “”.
ഒരു നിമിഷം അന്ധാളിച്ച രേണു തങ്ങൾക്ക് പറ്റിയ അബദ്ധം അപ്പൊ മനസിലാക്കി.
അതിന് കാരണം നീ അപ്പൊ 2 മാസം ഹോസ്പിറ്റല്‍ ആണ്,,, ശേഷം 4 മാസം വീട്ടിലും പിന്നീട് ഇവിടെയും ആണ് കഴിഞ്ഞത്….”” “”
അജു എന്നാലും എതാണ് എന്നെ വിളിക്കാത്തത്….അവന്‍ അവന്റെ അച്ഛനോട് ഉള്ള ദേഷ്യത്തില്‍ വീട് വിട്ട് ഇറങ്ങി പോയി എന്നലെ രാജു വിളിച്ചപ്പോ പറഞ്ഞത്… അവന്‍ മനസ്സിൽ ഓര്‍ത്തു.. രാജു അവന്‍ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം ആതിരയെ കെട്ടി.. അതും ഞാൻ കോമയിൽ കിടക്കുമ്പോള്‍….. വീട്ടുകാർ ഇങ്ങനെ രണ്ടിനെയും വിട്ടാല്‍ ചീത്തപ്പേര് കേള്‍ക്കും എന്ന് ഓര്‍ത്തു കാണും… ഞാൻ വീട്ടില്‍ കിടക്കുമ്പോള്‍ ആവും നടന്നത്… എന്തൊക്കെ പ്ലാന്‍ ചെയ്ത് ആയിരുന്നു കല്യാണം ഒക്കെ… എല്ലാം അടപ്പടലം മൂഞ്ചി…. അവന്റെ കുട്ടി എങ്ങനെ ഉണ്ടാകും… ഒരു മാസം ആയെന്ന് അല്ലെ അവന്‍ പറഞ്ഞത്… നല്ല സുന്ദരി കൊച്ചാവും..
അതേയ് മാഷേ ഇങ്ങനെ സ്വപ്നം കണ്ടാല്‍ ലേറ്റ് ആവും വാ..നമുക്ക്.. വേഗം സ്ഥലം കാലിയാകാം……
ചേച്ചിയുടെ വിളി കേട്ടാണ് ആലോചനയിൽ നിന്ന് ആദി ഉണരുന്നത്…
ആയോ ചേച്ചീ…. എന്നാൽ പോകാം…… ബസ്സില്‍ ഇരുന്നും സ്വപ്നം കാണുന്ന ആദിയെ വിളിച്ചു അവൾ ചോദിച്ചു.. ഇതിന് മാത്രം നീ എന്താ ഈ കാണുന്നത്..??””””
അത് ചേച്ചി ചോദിച്ചില്ലെ പെണ്ണിന്റെ കാര്യം…
ഏത് നിന്റെ ആഗ്രഹം ചോദിച്ചപ്പോ നീ ഭര്‍ത്താവ് ആവണം എന്ന് പറഞ്ഞതോ.. നീ അത് ഇതുവരെ വിട്ടില്ലെ.. ഞാൻ നിന്നെ ചൂടാക്കിയത് അല്ലെ…
അതല്ല ചേച്ചി… എനിക്ക് ആദ്യമായി ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിക്ക് അത് കാരണം കൊണ്ട് ആണ് നമ്മള്‍ ഇപ്പോൾ ഇവിടെ ഉള്ളത്… “””””.
ഏത് നീ ഇങ്ങനെ ആവാന്‍ കാരണം ആയ അവരോ?…
കുട്ടികൾ അല്ല അവൾ മാത്രം… എന്തോ തെറ്റിധാരണയുടെ പേരില്‍ ആവും അവൾ എന്നെ തല്ലിയത്.. ആ വീഡിയോ എന്നെ തല്ലുന്ന കുട്ട്യേ ചേച്ചി കണ്ടുവോ… “”””.
നിന്റെ മുഖം തന്നെ മരിയാതിക്ക് കാണുന്നില്ല… അതും പോരാത്തതിന് തിരിഞ്ഞു നിന്ന് നിന്നെ തല്ലിയ കുട്ടിയെ എങ്ങനെ കാണാനാണ്…. “””””
ചേച്ചിക്ക് അറിയുമോ ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ്…. എനിക്ക് അവളെ കണ്ടത് മുതൽ അതാണ് തോന്നിയത്…. “”””””…
നിനക്ക് അത് പറയാം അവൾ കാരണം ഈ ഒരു വര്‍ഷം തീ തിന്നത് ഞങ്ങൾ ഒക്കെയാണ്… ഇനി അവളെ എങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍ ഞാനതിനെ തുണ്ടം തുണ്ടം വെട്ടും…. “””
വിട്ട് വിട്ട് നീ ഇങ്ങനെ ചൂടാവാതെ….. അവൾ കാരണം എന്റെ ലക്ഷ്യം തകര്‍ന്നത് ഞാൻ അത് ഓര്‍ത്തില്ല.. ഇനി കണ്ടാല്‍ ഞാനും തല്ലും ആ പന്നിയെ….. അരുൺ ഓസ്ട്രേലിയയിൽ എനിക്ക് ഒരു ജോലി അതും ഞാൻ ആഗ്രഹിച്ച കമ്പനിയുടെ സബ് ബ്രാഞ്ച് ആയതിനാൽ ഞാൻ അവളെ എപ്പോഴത്തേക്ക് വിട്ട്…. “””
വീര വാദം പറയാനാണ് എന്റെ അനിയന്‍ ബെസ്റ്റ്… പോടാ പോയി വല്ല തെണ്ടി പിള്ളേരേടും പറ നിന്റെ ഈ ആക്രോശം…… (എന്റെ അത്രയും ബിൽഡപ് ഒരു നിമിഷം കൊണ്ട് അവൾ തകർത്തു കളഞ്ഞു)..
ടു ബി കന്‍ഡിന്യൂട്….
അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക…
എല്ലാവരോടും സ്നേഹം മാത്രം
Responses (0 )