-50% Intro price for the next 72 hours only!. Buy now →

Kambi stories

മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

മഞ്ജുവിന് മാത്രം സ്വന്തം 3 Manjuvinu maathram swantham Part 3 | Author : Zoro [ Previous Part ] [ www.kkstories.com ]   അനു …… അനു…. എഴുന്നേറ്റെ……. സമയം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ എന്റെ കുട്ടിക്ക്….. അതെങ്ങനെയാ രാത്രി മൊത്തം ഫോണിൽ തോണ്ടി ഇരിപ്പല്ലേ….. പറഞ്ഞാലുണ്ടോ കേള്‍ക്കുന്നു… നിന്റെ അച്ഛനാ കാരണക്കാരന്‍ അതിയാനോട് ഞാൻ അപ്പോഴേ പറഞ്ഞതാ ഇത്ര വില കൂടിയ ഫോൺ ഒന്നും രണ്ടും വാങ്ങി […]

0
4

മഞ്ജുവിന് മാത്രം സ്വന്തം 3

Manjuvinu maathram swantham Part 3 | Author : Zoro

[ Previous Part ] [ www.kkstories.com ]


 

അനു …… അനു…. എഴുന്നേറ്റെ……. സമയം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ എന്റെ കുട്ടിക്ക്….. അതെങ്ങനെയാ രാത്രി മൊത്തം ഫോണിൽ തോണ്ടി ഇരിപ്പല്ലേ….. പറഞ്ഞാലുണ്ടോ കേള്‍ക്കുന്നു… നിന്റെ അച്ഛനാ കാരണക്കാരന്‍ അതിയാനോട് ഞാൻ അപ്പോഴേ പറഞ്ഞതാ ഇത്ര വില കൂടിയ ഫോൺ ഒന്നും രണ്ടും വാങ്ങി കൊടുക്കണ്ടായെന്ന്.. അതിന് എന്റെ വാക്കിന് ഒന്നും ഇവിടെ ഒരു വിലയും ഇല്ലല്ലോ……. “””” ഗീത തന്റെ സങ്കടം ഒരു പരിഭവത്തോടെ പറഞ്ഞ് കൊണ്ട്‌ അനുവിനെ വീണ്ടും വിളിച്ചു…………… “” “” “” “എടീ അസത്തെ…… നിനക്ക് ഇന്നു ക്ലാസ്സി പോകണ്ടേ മണി 5 കഴിഞ്ഞു………. “”””” ദോശ പരത്തുന്ന മരത്തിന്റെ സ്പൂണ്‍ കൊണ്ട്‌ അവളെ ചെറുതായി തല്ലി കൊണ്ടിരുന്നു…… “”””ആഷ്……. ഗീതെ…….. എനിക്ക് നൊന്തൂട്ടോ……… “”” തന്റെ വിടര്‍ന്ന നിതംബം തടവി കൊണ്ട്‌ അനു തേങ്ങി പറഞ്ഞു….. “””””അയ്യോ അമ്മേടെ വാവക്ക് വേദനിച്ചോ…. എന്നാ അങ്ങനെ തന്നെ വേണം… മനുഷ്യന് ഇവിടെ നൂറ് കൂട്ടം പണിയുണ്ട് അതിന്റെ ഇടക്ക് നിന്നെ കൂടി വിളിക്കണെന്ന് വെച്ചാ……. എന്ത് കഷ്ടമാണ്… ഒന്ന് എന്നെ സഹായിക്കാന്‍ കൂടി നിനക്ക് വയ്യ.. എന്നാ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തന്നാല്‍ സംശയത്തിന് വന്ന് കഴിക്കാനും നിങ്ങള്‍ക്ക് പറ്റില്ലെങ്കി…… ഞാൻ പിന്നെ എന്താ ചെയ്യാ… “””” തന്റെ കൈകൾ ഉയർത്തി ഒന്ന് വളഞ്ഞ് അനു കിടക്കയിൽ നിന്ന് നിവര്‍ന്നു നേരെ അവളുടെ അമ്മക്ക് നെറ്റിയില്‍ ഒരു സ്നേഹ ചുംബനം കൊടുത്തു.. “”” എന്തിനാ എന്‍റെ ഗീത.. മോള്‍ വിഷമിക്കുന്നത്….. സാരമില്ല ഒക്കെ ശരിയാവും…. “”” അതും പറഞ്ഞു അവൾ നേരെ കുളിക്കാന്‍ കേറി…… “”” ഓ…. എന്നെ നീ അങ്ങനെ സോപ്പിടാൻ ഒന്നും നിക്കണ്ട. വേഗം വന്നാ നിനക്ക് നിന്റെ ഇഷ്ട ഭക്ഷണം കഴിക്കാന്‍ കിട്ടും… ‘’”” “”” “ദോശ ആണോ ഇന്ന്… “””” അവൾ ഉച്ചത്തില്‍ ചോദിച്ചു. “”” “”അതേ….. അവന്‍ ഉണര്‍ന്നാ പിന്നെ എന്നെ ഒന്നും പറയരുത്, നീ ഇന്ന് ലേറ്റ് ആണ്…. അവന്‍ ഇപ്പൊ കുളിച്ച് കാണും…. “” “” ഇത്‌ കേട്ടപ്പോ പിന്നെ അനു പിന്നെ ഒന്നും നോക്കിയില്ല പല്ലും തേച്ചു മുഖവും, ബാകി കര്‍മ്മങ്ങളും കഴിച്ചു നേരെ അടുക്കളയില്‍ വിട്ടു.. “”നീ കുളിച്ചില്ലേ….. “”” അതിന് അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു… ദോശ വേഗം കഴിക്കാം തുടങ്ങി…. “”””ഒന്നും പറയാനില്ല ഗീതു കിടിലം ഐറ്റം…. “””” “” “” അമ്മേ കഴിക്കാൻ എന്താ ഉള്ളത്…. “” “” അജയന്‍ ഡൈനിങ്ങ് ഏരിയിൽ നിന്ന് വിളിച്ച് കൂവി…. “”” പുട്ട് ഉണ്ടഡാ.. “” “”” അപ്പൊ ദോശ മണം വന്നതോ “””” “”””അത് ഞാൻ കഴിച്ചടാ… ചെറുക്കാ… നീ late ആയി…. “”” അവൾ അവനെ കളിയാക്കി കൊണ്ട്‌ ചിരിച്ച് കൊണ്ട്‌ വേഗം മുകളിലേക്ക് പോയി.

“”” ഗീതുകുട്ടീ…. അവൾ ഇത് വരെ ഒരുങ്ങില്ലെ… “”” ഗീതയുടെ പുറകില്‍ നിന്നും കെട്ടി പിടിച്ചു കൊണ്ട്‌ അനുവിന്റെ ബെസ്റ്റ് ഫ്രണ്ട് സുഷമ ചോദിച്ചു.

“”” നീ എന്നെയങ്ങ് പേടിപ്പിച്ച് കളഞ്ഞല്ലോ കുരിപ്പെ”” “ സുഷമ ചിരിച്ച് കൊണ്ട്‌ “”ഇന്ന് എന്താ സ്പെഷ്യൽ “”” “”” പുട്ട് ഉണ്ട് കടല ഉണ്ട്,… “”ദോശ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല “”” “ “”” അത് അവൾ തിന്നു കാണും “”” അവൾ പരിഭവത്തോടെ പറഞ്ഞു. “” “അനൂ വേഗം വാ ട്രെയിൻ മിസ്സ് ആവും”” “” “”” ആ……. കഴിഞ്ഞടീ… ഇപ്പൊ ഇറങ്ങാം… “”” ഒരു ഹാഫ് സ്റ്റീവ് ടോപ്പും കൂടെ ജീന്‍സ് പാന്റും ധരിച്ച്, നെറ്റിയില്‍ ഒരു ചെറിയ ഒരു കറുത്ത പൊട്ടും കൂടെ ഒരു സിമ്പിൾ മേക്കപ്പിട്ട് അനു സ്റ്റെപ്പ് ഇറങ്ങി വന്നു….. അവളുടെ ഭംഗി ആസ്വദിച്ച് കൊണ്ട്‌ സുഷമ പറഞ്ഞു “”” എന്റെ മോളെ നിന്നെ ഞാൻ വരെ വായി നോക്കി പോയി,, പിന്നെ ബാക്കി ആൺ പിള്ളേര്പിള്ളേരെ നമുക്ക്‌ കുറ്റം പറയാന്‍ ഒക്കില്ല””” “”ഒക്കെ അര്‍ജുനന്റെ ഭാഗ്യം””” … അവൾ സ്വകാര്യമായി പറഞ്ഞു.. “” “”ഗീതൂ… മുന്നില്‍ വെച്ചാണേടീ നീ അവന്റെ കാര്യം പറയുന്നത് “” “” സുഷമയുടെ ആക്സസ് പിന്നില്‍ ഇരുന്ന് അവളെ പിച്ചി കൊണ്ട്‌ അനു പറഞ്ഞു… “” “” “അതിനു ഗീതു ഒന്നും കിട്ടില്ലല്ലോ…. എന്തായാലും ഒരിക്കെ ഇത് നീ വീട്ടി പറയണ്ടേ!!”” “”” “” “”” “അത് അപ്പൊ നോക്കാം “””” അവർ തിരുവള്ളൂർ ടൗണിൽ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത്‌ നിര്‍ത്തി ബസ് കേറി….. 7.30 ആവുമ്പോഴേക്കും വടകര പഴയ ബസ്സ്റ്റാന്‍ഡ് എത്തി.. “” “”അതാ നിന്റെ കാമുകന്‍ തന്റെ പ്രിയതമയെ കാത്തു നില്‍ക്കുന്നു… ഇനി ഞാൻ നിങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പാവുന്നില്ല… “””” അങ്ങനെ അവർ രണ്ട് പേരും കൈകൾ കോര്‍ത്ത്‌ പിടിച്ചു നേരെ റെയിൽവേ സ്റ്റേഷനില്‍ എത്തി.. അവരെ മൂന്ന് പേരെയും നോക്കി മാറ്റു സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു ചിത്ര, കിരണ്‍, സല്‍മാന്‍ , അഭി. “”” “” എടാ സല്‍മാന്‍ നിന്റെ ആള്‌ ദേ വരുന്നു…”” “” “” “”.. കിരണ്‍ അവനെ തട്ടി വിളിച്ച് പറഞ്ഞു… ചിത്രയുടെ കൂടെ പഞ്ചാര അടിക്കുന്ന അഭിയും ചിത്രയും അവിടേക്ക് നോക്കി. ഇതിൽ കിരണ്‍ ഒഴികെ ബാക്കി എല്ലാരും ജോഡികള്‍ ആണ്. കിരണ്‍ തന്റെ ബോക്സിംഗ് ചാമ്പ്യന്ഷിപ്പ് കഴിഞ്ഞിട്ട് അവരുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പ്രൊപ്പോസ് ചെയ്യൂ എന്ന വാശിയിലാണ് കിരണ്‍, കൂട്ടത്തിൽ ഒന്നിനും പോയി പ്രശ്‌നം ഉണ്ടാകാതെ ഒതുക്കന്ന ഒരു സ്വഭാവം കൂടി അവനുണ്ട്.

സല്‍മാനെ നോക്കാതെ സുഷമ ചിത്രയുടെ അടുത്ത് പോയിരുന്നു. ഹേ പ്രഭു യെ ക്യാ ഹുവാ.. കബ് ഹുവാ,,,,,,, ഹരേ സുഷമെ….. ന.. ദേക്കെ…. ചലീ… ഗയീ… കിരണ്‍ സല്‍മാനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു… “” എഡി പെണ്ണെ നിനക്ക് എന്ത് പറ്റീ??? മൂക്കത്ത് ആണോ ശുണ്ഠി?? “”” ചിത്ര ചോദിച്ചു… നീ നിന്റെ കാര്യം നോക്കിയാല്‍ മതി എന്നെ കാര്യം ഞാൻ നോക്കിക്കോളാം… “”” “അത് എന്താ സുഷമെ അങ്ങനെ പറഞ്ഞത്. ഞങ്ങൾ നിന്റെ ഫ്രണ്ട്സ് അല്ലെ.. “”””അഭി പറഞ്ഞു… “”””മുത്തേ….. എന്തോ എന്റെ ചക്കരക്ക് ഇന്ന് പറ്റിയത്””””.. സല്‍മാന്‍ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവളുടെ കൈകൾ കോര്‍ത്ത്‌ പിടിക്കാൻ ശ്രമിച്ച് കൊണ്ട്‌ പറഞ്ഞു… “” “നീ എന്റെ കൈ വിട് എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല. “”” അവരെ രണ്ട് പേരെയും ബാക്കിയുള്ളവര്‍ നോക്കി നിന്നു.. “””””രാവിലെ എന്റെ കൂടെ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു, ഇപ്പൊ ആണ് ഇവക്ക് എന്തോ സംഭവിച്ചത്… നീ അവള്‍ക്ക് ഇഷ്ടമല്ലാത്തത് വല്ലതും ചെയ്യ്ത് കാണും..””””. അനു അര്‍ജു കൂടെ നിന്ന് പറഞ്ഞു… ഡാ ട്രെയിൻ വരുന്നു… വാ ഇന്ന് നല്ല തിരക്ക് ഉണ്ട്. കിരണ്‍ ഇടക്ക് കേറി പറഞ്ഞു. പൊതുവെ ഈ ട്രെയിൻ എപ്പോഴും ആളുകൾ തിങ്ങി നിരങ്ങി ആണ് കേറാറ്. ഇന്നും അതിനു ഒരു മാറ്റം ഇല്ല. എല്ലാവരും കൂടെ ഒരുമിച്ച് ആണ് ഒരു കമ്പാർട്ട്മെന്റ് കേറിയത്, അവിടുന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അവരുടെ ഉദ്ദേശം.. “”””ദേ സുഷൂ നീ ചുമ്മാ ഓവർ ആക്കല്ലേ”” “… അഭി കുറച്ച് ദേഷ്യത്തില്‍ പറഞ്ഞു….. “” “” “അഭി ഇത് ട്രെയിൻ ആണ് കൊറച്ച് മെല്ലെ പറ”””ചിത്ര അവന്റെ കൈ രണ്ടും തന്റെ കൈകളില്‍ ആകി പറഞ്ഞു….. “”” “” അത് തന്നെ ചുമ്മാ ഷോ ഇരിക്കുകയാണ് ഇവള്‍… “”” “ “””””ഡാ സല്‍മാനെ അറിഞ്ഞോ അറിയാതെയോ ഈ പ്രശ്‌നത്തിനു കാരണക്കാരൻ നീ തന്നെയാണ്, നീ അധികം ഡയലോഗ് അടിക്കണ്ട.”””” കിരണ്‍ സല്‍മാനെ നോക്കി രൂക്ഷമായി വിമര്‍ശിച്ചു… അത് കൂടെ ആയപ്പോ സല്‍മാന്റെ ടെമ്പർ കൂടി “”””ഞാൻ വരുമ്പോ നീ ആരുടെ വായ നോക്കി നില്‍ക്കുവാനണ്. നിന്നോട് പല തവണ പറഞ്ഞതാ ഞാൻ വരുമ്പോ എന്നെ കാത്തു ബസ്സ്റ്റാന്‍ഡ് വരാൻ, എന്നാല്‍ നീ എപ്പോഴും നേരത്തെ സ്റ്റേഷന് വന്നിട്ട് വല്ലവരെയും വായി നോക്കി നില്‍ക്കുവറാണ് പതിവ്, നീ ഇന്നലെ എനിക്ക് വാക്ക് തന്നതാ ഇന്ന് നീ എന്നെ കൂട്ടാൻ സ്റ്റാന്‍ഡിൽ വരുമെന്ന്… നിനക്ക് എന്നെക്കാൾ വലുത് വായ നോട്ടം ആണെങ്കി നമുക്ക് പിരിയാം “””” സുഷമ വിതുമ്പി കൊണ്ട്‌ ഒറ്റ ശ്വാസത്തിൽ പറഞ്ഞു….. “” “” അപ്പൊ അതാണോ കാര്യം, എഡീ മണ്ടി ഇവന്‍ നിന്നെ കാത്തു സ്റ്റാന്‍ഡിൽ നിന്നതാണ് അപ്പൊ ഞാൻ ആണ് ഇവനെ വലിച്ച് കൊണ്ട്‌ പോയത്, ഇവന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല അല്ലെ അര്‍ജു നീയും കണ്ടതല്ലേ “”””….. കിരണ്‍ അര്‍ജു നോക്കി കണ്ണിറുക്കി കാണിച്ച് പറഞ്ഞു… “””അതേ ടി കിരണ്‍ പറയണത് സത്യം ആണ്‌ ഞാൻ കണ്ടതാ ഇവന്മാരെ “”” അര്‍ജുന്‍ പെട്ടെന്ന് പറഞ്ഞു…. ഇപ്പൊയാണ് സുഷമയുടെ മുഖം ഒന്ന് തെളിഞ്ഞു വന്നത്, അനു പറഞ്ഞു എല്ലാവരും അവളെ നോക്കി ഒന്ന് ചിരിച്ചു… “”” “അഭി എന്നെ ആരോ തോണ്ടിയത് പോലെ “”” ചിത്ര അഭിയുടെ കൈ മുറുക്കി പറഞ്ഞു.. “”” “അത് നിനക്ക് തോന്നിയത്‌ ആവും “” “” അഭി നിസാരം എന്നോണം പറഞ്ഞു. “” “” അയ്യേ…”” “”” “. എന്ന് അനു ഉച്ചത്തില്‍ വിളിച്ചു,””” “”” എന്നെ ആരോ പിറകേന്നു പിടിച്ചു “”” “

അഭി തന്റെ പിന്നിലേക്ക് നോക്കുമ്പോ ഒരുത്തൻ തങ്ങളെ നോക്കി നില്‍ക്കുന്നു, അവന്‍ മാസ്ക് ഇട്ടിരുന്നു… അഭി പിന്നേ ചിത്രയെ നോക്കിയ ശേഷം തന്റെ കൈ മോചിപ്പിച്ച് ഠ്പ്പേ ഒരു ഒറ്റ അടി അവന്റെ മുഖത്ത് കൊടുത്തു…. അവന്‍ ഒന്ന് വീണ്ടും അടിക്കാന്‍ പോകുമ്പോയ്ക്കും സല്‍മാന്‍ തന്റെ എല്ലാ ദേഷ്യവും കൂടെ പിടിച്ചു കൈ മുറുക്കി അവന്റെ മൂക്കിനു ഇട്ട് ഒരു കുത്ത് കൂടെ കൊടുത്തു.. പെണ്ണ് കുട്ടികളെ പിടിക്കുന്നോടാ…. നായിന്റെ മോനെ എന്ന് പറഞ്ഞ്‌ രണ്ടാമത്‌ ചവിട്ടാന്‍ നോക്കുമ്പോ വേറെ ഒരുത്തൻ തന്നെ തള്ളി മാറ്റി മുഖത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു….. ഇത് കണ്ട് അര്‍ജു അവന്റെ നേര്‍ക്ക് പോയപ്പോ അവനിട്ടും മറ്റവന് ഒന്ന് കൊടുത്തു.. “””കേറി പിടിച്ചതും പോര ഞങ്ങളെ തല്ലുനോടാ…”””””” അഭി പിടിച്ച കിരണ്‍ മറ്റവനെ കഴുത്തിനും നെഞ്ചിന്റെ ഇടക്ക് ഒരു പഞ്ച് കൊടുത്തു അവന്‍ കണ്ണ് മിഴിച്ച് നോക്കുമ്പോ അടുത്ത് ചെവിക്ക് രണ്ട് കൈ കൊണ്ടും കൊടുത്തു അവന്‍ അപ്പൊ തന്നെ ഫ്ലാറ്റ്.. മാസ്ക് ഇട്ടവന്‍ തല കറങ്ങി അനുവിന്റെ മുലക്ക് കൂടി പിടിചപ്പേ, അവള്‍ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. ഇതൊക്കെ കണ്ട ബാക്കി ബാക്കി യാത്രക്കാരും അവനെ പൊതിരെ തല്ലി. വണ്ടി കൊയിലാണ്ടി സ്റ്റേഷന് നിർത്തി ആര്‍ പി എഫ് ഉം മറ്റ് യാത്രക്കാരും കൂടി അവരെ 2 പേരെയും പൊലീസ് സ്റ്റേഷന് ആക്കീ. ശേഷം അനു ഒരു പരാതി കൊടുത്തു കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ. ബാകി ഉള്ളവർ അതിനു പിന്തുണയും നല്‍കി. ശേഷം അവർ ബസ്സിനു കോഴിക്കോട് പോയി.. അവിടുന്ന് അഭിക്കും സല്‍മാനും പ്രഥമ ശുശ്രൂഷ നല്‍കി ബീച്ച് പോയി ഇന്നത്തെ കാര്യം പറഞ്ഞു ചിരിച്ചു കളിച്ചു നടന്നു. അതോടെ സുഷമയുടെയും സല്‍മാന്റെയും പ്രശ്നം തീർന്നു. അവർ എല്ലാവരും ഹാപ്പിയായി ആ ദിവസം പോയി.

ആദി കണ്ണ് തുറക്കുമ്പോള്‍ അവന്റെ നെറ്റിയില്‍ തൊട്ട് നോക്കുമ്പോ ചെറിയ മുറിവ് ഉണ്ട്, ഇടത് കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് അവന്റെ മേലാസകലം വേദനയും, കടച്ചില്‍ ഉണ്ട് അത് കൂടാതെ അവന്റെ മുഖം എല്ലാം നീര് വന്ന് കണ്ണും മൂക്കും ഒന്നായ കോലത്തില് ഒരു ചൈനക്കാരനെ പോലെ എന്ന് അവന്‍ സ്വയം കരുതി. തന്റെ വലത് കൈ നോക്കുമ്പോ അതിൽ വിലങ്ങ് കൊണ്ട്‌ കട്ടില്‍ ആയി ബന്ധിപ്പിച്ച് നിലയില്‍ ആയിരുന്നു അതിന്റെ കൂടെ ട്രിപ്പ് ഇട്ടിട്ടുണ്ട്. അവന്‍ ഇപ്പോൾ ഒരു ഹോസ്പിറ്റലാണ് ഉള്ളത് എന്നും, എന്തിനാണ് തന്നെ വിലങ്ങ് അണിയിച്ചത് എന്നും അവന് അങ്ങോട്ട് ഓര്‍മ കിട്ടുന്നില്ല.. അവന്‍ അപ്പോളാണ് അജുവിന്റെ കാര്യം ഓര്‍ത്തത്, അവന്‍ ആകെ പരിഭ്രാന്തിയായി ചുറ്റും നോക്കി “””അജൂ……. അജൂ “”” എന്ന് നീട്ടി വിളിച്ചു…. കര്‍ട്ടന്‍ മാറ്റി തല പുറത്തിട്ട് അജു അവനോടായി “”””വിളിച്ച് കൂവണ്ട മൈരെ ഞാൻ ഇവിടെ തന്നെ ഉണ്ട് “””””

“”””ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്,, എടാ നമ്മള്‍ എന്താ ഇവിടെ,,, എനിക്ക് എന്താ പറ്റിയത്…. “””

“”” സർ ദേ മറ്റേയാള്‍ ഉണര്‍ന്നു “” അതുവഴി കയറി വന്ന് ഒരു നഴ്സ് കൊറച്ച് ഉറക്കെ ആരെയോ വിളിച്ചു. എഴുന്നേറ്റോ അപ്പൊ പോകാം അല്ലെ?? ഒരു പൊലീസ് ഓഫീസര്‍ ഞങ്ങളോട് പറഞ്ഞു…. അജു അതേ എന്ന് തലയാട്ടി…. ഇവിടെ ഇപ്പൊ എന്താ നടക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ….. പോലീസ് കോൺസ്റ്റബിൾ അവന്റെ വിലങ്ങു അഴിച്ച് മാറ്റി ശേഷം അജുവിന്റെ കൈയില്‍ ഉണ്ടായിരുന്നു വിലങ്ങിൽ അവന്റെ കൈ അണയിച്ചു കൊടുത്തു…. “” “നീ എന്ത് തേങ്ങ നോക്കി നില്‍ക്കുവാ…. നടക്ക് “” കൈ വലിച്ച് അജു നടന്നു കൂടെ അവനും…. തങ്ങൾ എന്ത് തെറ്റാണ് ചെയതത്, എന്തിനാണ് ട്രെയിൻ നിന്ന് എന്നെ അവർ തല്ലിയത്, എന്നെ ആരൊക്കെ ആണ് ഇവിടെ എത്തിച്ചത്, അങ്ങനെ കുറെ ചോദ്യവുമായി അവന്‍ വാർഡിൽ നിന്ന് പുറത്ത്‌ വന്നു… അപ്പോൾ അവരെയും കാത്തു പുറത്ത്‌ അജുവിന്റെ വീട്ടുകാരെയും രാജുവിനെയും കണ്ടു. ആദിക്ക് എവിടെയും തന്റെ അച്ഛനെ കാണാന്‍ സാധിച്ചില്ല,,, അത് അവന്റെ മുഖത്ത് നിന്ന് മനസ്സിലാക്കിയ രാജു അവനോട് പറഞ്ഞു “” “നിന്റെ അച്ഛൻ വക്കീലിനെ കാണാൻ പോയേക്കവാ… സ്റ്റേഷനിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. നിങ്ങൾ ഈ ടവൽ കൊണ്ട്‌ മുഖം മറച്ചോ പുറത്ത്‌ കുറച്ച് ലോക്കൽ ന്യൂസ് റിപ്പോർട്ടർമാർ ഉണ്ട് അവരോട് ഒന്നും മിണ്ടാൻ നിക്കണ്ട പെട്ടെന്ന് വണ്ടിയില്‍ കയറിക്കോ… ആശുപത്രിയുടെ വെളിയില്‍ എസ് ഐ മറ്റും ഞങ്ങളെ കൊണ്ട്‌ പോകാൻ വന്നിരുന്നു. പത്രക്കാരുടെ മുന്നില്‍ പെടാതെ വേഗം ഞങ്ങൾ വണ്ടിയില്‍ കയറി, വണ്ടി പെട്ടെന്ന് തന്നെ അവിടുന്ന് വിട്ടു… സ്റ്റേഷന് എത്തിയപ്പോൾ ഞങ്ങളെ അകത്ത് കൊണ്ട്‌ പോയി എസ് ഐ യുടെ റൂമിൽ ആകി വിലങ്ങു അഴിച്ചു. അദേഹം എന്റെ നേരെ നോക്കി പറഞ്ഞു… “”” നീ ആ മാഹികാരന്‍ ദേവന്റെ മകന്‍ അല്ലെ,.. നിന്റെ തന്തപ്പടി ഞങ്ങളെ ഒരുപാട് അങ്ങ് ഒണ്ടാക്കിയതാ… ഇപ്പൊ അയാളോട് ഉള്ള ദേഷ്യം ഞാൻ നിന്നോട് തീർക്കാൻ പോവുകയാ….””” “” അത് പറഞ്ഞ് എസ് ഐ എന്നെ നോക്കി ഒരു ഇളിച്ച ചിരി ചിരിച്ചു… “”” സർ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല, നിങ്ങൾ ഞങ്ങളെ വെറുതെ തെറ്റിദ്ധരിക്കുന്നതാ.. “”” അജു എന്റെ മുന്നില്‍ കേറി നിന്ന് പറഞ്ഞു… നിന്നോട് ആരെങ്കിലും ചോദിച്ചോഡാ കഴിയവെറീടെ മോനെ…… എന്ന് പറഞ്ഞ്‌ അവനെ അയാൾ പൊതിരെ തല്ലി….. അവന്‍ താഴെ വീണപ്പോള്‍ അയാൾ എന്റെ നേര്‍ക്ക് വീണ്ടും വന്നു… അപ്പോൾ അജു അയാളുടെ കാൽ പിടിച്ചു എന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു പറഞ്ഞു… ഇതൊക്കെ കേട്ടിട്ട് ഞാൻ ഒന്നും മനസിലാകാതെ അന്തം വിട്ടു നിലപാണ്…. അവനെ ചവിട്ടി അയാൾ എന്നെ തല്ലാന്‍ കൈ ഓങ്ങിയപ്പോൾ അവിടെ സി ഐ സർ കേറി വന്നു അയാളെ പിടിച്ചു മാറ്റി.. “”” താന്‍ എന്ത് മണ്ടത്തരം ആണ് ചെയ്യുന്നത്, ഇവന്മാര് നിരപരാധികളാണ്, ആ ട്രെയിനില്‍ ഇവരോടപ്പം ആ റിമാൻഡിൽ ഇറങ്ങിയ സുധി ഉണ്ടായിരുന്നു അവനെ കോഴിക്കോട് നിന്ന് ഏതോ പെണ്ണിനെ കേറി പിടിച്ചതിന് കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. അവനെ ചോദ്യം ചെയ്തതിൽ നിന്ന് അവന്‍ എല്ലാം ഏറ്റ് പറഞ്ഞു… “”” “”””നീ ഇപ്പോൾ സസ്പെൻഷൻ കഴിഞ്ഞു വന്നതേ ഉള്ളു വീണ്ടും ഒന്ന് വേണോ??? “”” “” “” എഡോ രാമചന്ദ്രാ… ഇവരെ details എടുത്ത്, ആ ചെക്കനെ ഒന്ന് ഹോസ്പിറ്റല്‍ ആകി അവരെ എവിടെയാണോ കൊണ്ട്‌ വിടേണ്ടത് അവിടെ എത്തിച്ചേക്ക്.””” സി ഐ കോൺസ്റ്റബിളിനോടായി പറഞ്ഞു… “”” നീ ആ ദേവന്റെ മകന്‍ അല്ലെ, ഇവിടെ സംഭവിച്ചത് നിന്റെ അച്ഛനോട് പറയാന്‍ നിക്കണ്ട, കേട്ടോ ഡാ….. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ നിന്റെ ഈ ചങ്ങാതി പിന്നെ പുറം ലോകം കാണാതെ രീതിയില്‍ ഞങ്ങള്‍ കൊണ്ട്‌ പോകും… ശെരി വിട്ടോ രണ്ടും… “”” ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ തൊട്ട് അടുത്തുള്ള ക്ലിനികിൽ പോയി ഒന്ന് ഡ്രസ് ചെയ്തു, ശേഷം ആ പൊലീസ്കാരന്‍ ഞങ്ങളുടെ സാധനം തിരികെ തന്നു, എവിടാ നിങ്ങളെ കൊണ്ട്‌ വിടേണ്ടത് എന്ന് അയാൾ ചോദിച്ചു, ഞങ്ങള്‍ നേരെ ബസ്സ്റ്റാന്‍ഡിൽ കൊണ്ട് വിടാന്‍ പറഞ്ഞു..

അപ്പോഴേക്കും സമയം രാത്രി എട്ടു മണിയോടെ അടുത്തിരുന്നു… എന്റെ ഫോണ്‍ ഓൺ ചെയ്തപ്പോൾ തന്നെ അച്ഛൻ വിളിച്ചു, “”””നീ എവിടാ ഉള്ളത്…. ഏത് സ്റ്റേഷനില്‍ ആണ് നിങ്ങളെ അവർ കൊണ്ട്‌ പോയത്…. അച്ഛൻ ഭയത്തില്‍ ചോദിച്ചു.. “”””” അപ്പോഴാണ് ഞാൻ ഓര്‍ത്തത് അയാൾ ഞങ്ങളെ മനപ്പൂര്‍വ്വം ഉപദ്രവിക്കാൻ വേണ്ടി വേറെ സ്ഥലത്ത്‌ ആണ് കൊണ്ട്‌ വിട്ടത് എന്ന്… “”” അച്ഛാ ഞങ്ങൾ ഇപ്പൊ കൊയിലാണ്ടി ബസ്റ്റാന്റ് അടുത്ത് ഉണ്ട് അജുവിന് ഒട്ടും വയ്യാ. “”” കൊറച്ച് വെള്ളം അവന് കൊടുത്തപ്പോ അവന്‍ അല്പം തല ഉയര്‍ത്തി നേരെ നിൽക്കാൻ ശ്രമിച്ചു.. അപ്പോൾ തന്നെ എന്റെ അച്ഛന്റെ കാർ വേഗത്തിൽ ഞങ്ങളുടെ മുന്നില്‍ നിർത്തി… “” എന്തെങ്കിലും പറ്റിയോ ഡാ മക്കളെ…. “””കാറിൽ നിന്ന് ചാടി ഇറങ്ങി എന്നെയും അജുവിനെയും വണ്ടിയില്‍ കയറ്റി…. “”” അച്ഛാ ഇവന്റെ അമ്മയും അനിയത്തിയും… “” “”” നിങ്ങള്‍ക്ക് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്ന് പറഞ്ഞു അവരെ ഞാൻ രാജുവിന്റെ കൂടെ പറഞ്ഞു അയച്ചു…. “”” “” “ അവർ ഞങ്ങളെ വെറുതെ വിട്ട് അച്ഛാ… ട്രെയിനില്‍ നടന്ന പ്രശ്നത്തിലെ പ്രതിയെ കോഴിക്കോട് നിന്നും പൊലീസ് പിടികൂടി അത് കൊണ്ട് ഞങ്ങളെ വിട്ടത്, അയാൾ തന്നെ കുറ്റം സമ്മതിച്ചു… “”” “”ഞാൻ കുറച്ച് നേരത്തെ അറിഞ്ഞിരുന്നു, നിങ്ങളെ പിടിച്ച ഉടൻ ഞാൻ നമ്മുടെ ഷറഫുദീന്‍ എ സി പ്പി വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു അദ്ദേഹം നടത്തിയ പരിശോധനയില്‍ ആണ് നിന്നെ ഇപ്പൊ അവർ വിട്ടയച്ചത്… അവർ നിന്നെ തല്ലിയോടാ… “”” ഞാൻ ഒന്ന് പതറി പോയി എന്നിട്ട് ഇല്ലെന്ന് കള്ളം പറഞ്ഞു… “”” ആട്ടെ ട്രെയിനില്‍ വെച്ച് നിന്നെ തല്ലിയ ആരെങ്കിലും ഓര്‍മ ഉണ്ടോ… “”” ഒരു പെങ്കൊച്ചിന മാത്രം ഓര്‍മ ഉണ്ടെന്ന് അച്ഛനോട് പറയാം എനിക്ക് മടി തോന്നി, ഞാൻ വീണ്ടും കള്ളം പറഞ്ഞു…. “” “അജു മോനെ നീ ഒക്കെ അല്ലെ, നമുക്ക് ഭക്ഷണം എന്തെങ്കിലും കഴിക്കാം…. “”” “” “”വേണ്ട അങ്കിൾ നമ്മുക്ക് വേഗം വീട്ടില്‍ പോകാം “” അവനെ വീട്ടില്‍ ഇറക്കി ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് വന്നു… എന്നെയും കാത്തു എന്റെ അമ്മ അവിടെ പുറത്ത്‌ ഉണ്ടായിരുന്നു,,, എന്നെ കണ്ടപാടെ അമ്മ ഓടിവന്നു കെട്ടിപിടിച്ചു കുറെ കരഞ്ഞു.. കുറെ ചുംബനം നല്‍കി… എന്റെ ലക്ഷ്മി നീ അവനെ ഒന്ന് റസ്റ്റ് എടുക്കാന്‍ വിടൂ…. അവന് ആകെ ക്ഷീണിച്ച് പോയിട്ടുണ്ട്..

എന്നെ അമ്മ അകത്ത് കയറ്റി ശേഷം ചൂട് വെള്ളം കൊണ്ട്‌ വന്ന് മേല്‍ മുഴുവന്‍ തുണികൊണ്ട് പിഴിഞ്ഞ് ചൂട് പിടിച്ചു തന്നു.. അതിന്റെ കൂടെ മേല്‍ കഴുകി വൃത്തിയാക്കി…. അല്പ നിമിഷം കൊണ്ട്‌ വീണ്ടും വന്നു കൈയില്‍ ഒരു പാത്രത്തില്‍ കഞ്ഞി ഉണ്ടായിരുന്നു, ഞാൻ എത്ര വേണ്ടന്ന് പറഞ്ഞിട്ടും അമ്മ എന്നെ കൊണ്ട്‌ മുഴുവന്‍ കുടിപ്പിച്ചു….. അതിനു ശേഷം എന്റെ അരികില്‍ വന്നു ഇരുന്ന് നീര് വന്ന മുഖം നോക്കി വീണ്ടും കരഞ്ഞു….. വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ എന്റെ ചേച്ചിമാരും ഓടിയെത്തി അന്ന് രാത്രി മൊത്തം വീട്ടില്‍ കരച്ചില്‍ ആയിരുന്നു….. അവരുടെ കുട്ടികൾ ഉറങ്ങുക ആയിരുന്നു,.. എന്റെ എല്ലാ ചേച്ചിമാരും അവരുടെ വീടും ങ്ങളുടെ വീടിന്റെ അടുത്ത് തന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചത് കൊണ്ട്‌ അച്ഛന്‍ എല്ലാവർക്കും 5 KM ഉള്ളില്‍ തന്നെ വീട് വെക്കാന്‍ തുടങ്ങി, അതിൽ , പണി കഴിഞ്ഞത് ഒരാളുടെ മാത്രം ആണ്….. ബാകി പണി എപ്പോഴും നടക്കുന്നു…. (രേവതിയും രേണുകയും ഇരട്ട സഹോദരിമാര്‍ ആണ്). ഷാഹിദ് ഇക്ക ഇപ്പൊ ബിസിനസ്സ് ആവശ്യത്തിന് പുറത്ത്‌ പോയത് കൊണ്ട്‌ രേവതി രാത്രി എന്റെ കൂടെ കിടക്കാന്‍ വാശി പിടിച്ചു.. രേണുകയുടെ ഭർത്താവ് സിദ്ധാര്‍ത്ഥന്‍ ട്രിവാന്‍ഡ്രം ആയതിനാൽ അവളും എന്റെ കൂടെ കിടക്കും മെന്ന് വാശി പിടിച്ചു…. ഇവരുടെ അഞ്ച്, ആറ് പ്രായം ഉള്ള കുട്ടികള്‍ പാർവതിയുടെ കൂടെ കിടത്തുവാൻ അവർ ആവശ്യപ്പെട്ടു , പാർവതി അത് തന്റെ ഭർത്താവിനെ ഏല്പിച്ചു കൂടെ 4 വയസ്സുള്ള അവളുടെ കുഞ്ഞിനെയും,,,, അങ്ങനെ അമ്മ വന്നു നോക്കുമ്പോ മൂന്ന് പെങ്ങന്മാരുടെ കൂടെ നടുക്ക് ഞാൻ കിടക്കുകയായിരുന്നു….

“”” “മൂന്നും ഡോക്ടർസ് ആണ് ഒന്നിനും ഒരു വിവിരം ഇല്ലെന്ന് വെച്ചാ..എന്താ ചെയ്യാ…… ന്‍റ കൃഷ്ണാ … “”” അമ്മ എല്ലാരേയും പുറത്താക്കി എന്നെ സ്വസ്ഥമായി മുടിയില്‍ തഴുകി ഉറക്കി…. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്റെ ശരീരം മൊത്തം വേദന എടുത്തു….. മൂന്ന് സഹോദരിമാരും ഇന്ന് ഓഫ് എടുത്ത് എന്നെ നോക്കി….. എന്റെ കോലം കണ്ട് ഇടയ്ക്കിടെ അവന്മാരുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു, എന്നിട്ട് ഞാൻ അവരെ കളിയാക്കാനും മറന്നില്ല….. അപ്പോഴാണ് എന്റെ വീടിന്റെ അടുത്തുള്ള ഒരു സ്ത്രീ വന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടു ,”” “”നിന്റെ മോന്‍ ഇത്രമാത്രം മോശം ആയല്ലോ ലക്ഷ്മി, ഒരു കുട്ടിയെ കേറി പിടിക്കാന്ന് വെച്ചാ…. “” “” എന്റെ മുഖം മാറുന്നത് കണ്ട പാർവതി നേരെ അടുക്കളയില്‍ പോയിട്ട് അവരോട് പറഞ്ഞു “”” ദേ പരദൂഷണവും തള്ളെ എന്റെ അനിയനെ പറ്റീ വല്ല ഇല്ലാത്ത കാര്യങ്ങളും പറഞ്ഞാല്‍ ഈ കത്തി എടുത്ത് നിങ്ങളുടെ നാക്ക് ഞാൻ മുറുക്കും.. “””” അവൾ കത്തി എടുക്കുന്നത് കണ്ടിട്ട് അവർ പെട്ടെന്ന് സ്ഥലം കാലിയാക്കി.. ബോര്‍ അടിച്ചപ്പോൾ ഞാൻ എന്റെ ഫോൺ എടുത്ത് നോക്കി അപ്പോൾ എന്റെ കോളേജ് ഗ്രൂപ് മുതല്‍ എല്ലാ ഗ്രൂപ്പില്‍ ഒരേ മെസേജ് കണ്ടു എന്നെ തല്ലുന്ന ഒരു വീഡിയോ ദൃശ്യങ്ങളും കൂടെ ഒരു ശബ്ദം രേഖയും ആണ് ആ മെസേജ്, അതിൽ പറയണത് ഞാൻ കേറി പിടിച്ചെന്നും എന്റെ അച്ഛന്റെ പണത്തിന്റെയും സ്വാധീനം ചെലുത്തി എന്നെ വെറുതെ വിട്ടു എന്നാണ്.. അത് കൂടെ കേട്ടപ്പോൾ ഞാൻ വല്ലാണ്ട് ഷോക് ആയി പോയി… ഇത് കേട്ടുകൊണ്ട് വന്ന എന്റെ അമ്മ പൊട്ടി കരഞ്ഞു…. എനിക്ക് അതിന് ശേഷം നിരവധി കോള് വന്നു ഒന്ന് എന്റെ കോളേജ് തന്നെ ആണ് എന്നെ അവിടുന്ന് ഡിസ്മിസ് ചെയതു എന്ന് പറഞ്ഞ്‌,പഠിക്കാൻ അത്ര മിടുക്കൻ അല്ലെങ്കി പോലും അജു കാരണം അവിടെ ജോയിന്റ് ചെയതത് കൊണ്ട്‌ ഞാൻ എന്റെ ലൈഫിൽ ഒരു പ്രധാനപ്പെട്ട ഒരു കാര്യം മനസിലാക്കി എന്റെ ഭാവി അതിലൂടെ പോകണമെന്നും ഞാൻ ദൃഢമായ നിശ്ചയിച്ചു.. അതിലൂടെ ഞാൻ USA ലെ ഒരു കമ്പനി ഇന്റേൺഷിപ്പ് ന് അപേക്ഷ കൊടുത്ത് അതിൽ മൂന്ന് മാനദണ്ഡങ്ങൾ രണ്ട് എണ്ണം ഞാൻ ജീവിതത്തിൽ ആദ്യമായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പാസ് ആയി നാലാമത് അവറ് പറഞ്ഞത് സി എം എ പാസ്സാക്കാനും അവരുടെ അടുത്ത എക്സാം അവിടെ പോകുവാനും, അരുണിന്റെ സഹായത്തോടെ എനിക്ക് അവിടെ അവന്റെ കൂട്ടുകാരന്റെ കൂടെ സ്റ്റേ സെറ്റ് ചെയതു ഇനി ഞാനെന്റെ വിസ കിട്ടാൻ ഓഫീസ് ഹാജര്‍ ആവുക മാത്രം, പക്ഷെ ഈ പ്രശ്നം കാരണം എന്റെ വിസ അവര്‍ പിടിച്ചു വെച്ചു അതോടെ എക്സാം മുന്നേ അവിടെ എത്തിച്ചേരാന്‍ എനിക്ക് കഴിഞ്ഞില്ല അതിന്റെ കൂടെ എന്റെ സി എം എ പഠിക്കുന്ന കോളേജ് അവരുടെ പ്രശസ്തി ഞാൻ കാരണം ഇല്ലാതെ ആവും എന്ന് പറഞ്ഞിട്ട് എന്റെ അംഗത്വം ചെയതു തന്നില്ല… എന്റെ ലൈഫ് ടൈം ഗോൾ അവിടെ അസ്തമിച്ചു….. ഞാൻ ആകെ വിഷാദത്തിന്റെ വക്കിലാണ് ഇപ്പോൾ. എല്ലാം നഷ്ടമായ ഒരു പാഴ് ജന്മം പോലെ ഞാൻ എന്റെ വീട്ടില്‍ ജീവിച്ചു തിരക്ക് കാരണം എന്റെ ചേച്ചിമാരുടെ ശ്രദ്ധ മാറിയ സമയം ഞാൻ നേരെ… അജു വിന്റെ വീട്ടില്‍ പോയി… അജുവിനു അവന്റെ പ്രണയം നഷ്ടമായി എന്നെ പോലെ അവനെയും പുറത്താക്കിയിരുന്നു… അവന്‍ എന്നേക്കാളും അധികം വിഷാദരോഗണത്തിന് അടിമ ആയി തുടങ്ങിയിരുന്നു. കുറെ കാലം ആരോടും മിണ്ടാതെ വീട്ടില്‍ ഞാൻ ഇരുന്നു, രാജു ഇടയ്ക്കിടെ കാണാന്‍ വന്നപ്പോ പോലും ഞാൻ ഒന്നും മിണ്ടിയില്ല.. കൈയുടെ കേട്ട് അഴിച്ചപ്പോൾ ഞാൻ അജുവിനെ കാണാനായി അവന്റെ വീട്ടില്‍ പോയി…… എന്നെ കണ്ടതും അവന്റെ അമ്മയ്ക്ക് വളരെ ആശ്വാസം ആയി….. അവനെ നോക്കുമ്പോള്‍ … അവന്‍ ഒരു മൂലക്ക് ഇരുന്നു ഒന്നും പറയാതെ ഒന്നും ചെയ്യാതെ താടി മുടിയും നീട്ടി കയ്യില്‍ ഒരു കുപ്പി കള്ളും കുടിച്ച് ഇരിക്കുന്നു, കഴിക്കാൻ കൊടുത്ത ഭക്ഷണം പോലും തോറ്റിട്ടില്ല.. എന്റെ പെങ്ങള് എന്റെ അടുത്ത് വരാൻ പേടിക്കുന്നടാ എന്ന് പറഞ്ഞു അവന്‍ എന്നെ കെട്ടിപിടിച്ചു. …. നാട്ടില്‍ എപ്പോൾ ഞാൻ ഫേമസ് ആണ് ചെറിയ കുട്ടികള്‍ മുതൽ എല്ലാരും എന്നെ കളിയാക്കും, പെൺകുട്ടികൾ എന്നെ പേടിയോടെ നോക്കാറുണ്ട് അതേ പോലെ ഇവനെയും,,,,,, കുറേ നേരം ആലോചിച്ചു ആ സമയം എനിക്ക് തോന്നിയത് മരിക്കാം എന്നാണ് അത് അവനോട് ചോദിച്ചപ്പോൾ അവനും അത് തന്നെ എന്നോട് പറയാം വരുകയാണ് പറഞ്ഞു,,,,, ente വീട്ടിലെ ഞാൻ ഓടിക്കുന്ന സ്വിഫ്റ്റ് കാര്‍ എടുത്ത് അവനെ കൂട്ടി വളരെ വേഗത്തില്‍ തന്നെ വണ്ടി ഓടിച്ചു പോയി… ശേഷം മറ്റുള്ളവര്‍ക്കു ഞങ്ങൾ ഒരു പ്രശ്നം വരാതെ ഇരിക്കാൻ ഞാൻ മാഹി പാലത്തില്‍ നിന്ന് താഴെ വണ്ടി ഞാൻ പായിച്ചു,,

ആ നിമിഷത്തില്‍ ഞാൻ അവന്റെ മുഖം ഒന്ന് നോക്കി, ഇത്ര കാലത്തിനിടെ അവനെ ഇത്ര സന്തോഷത്തില്‍ ഞാൻ കണ്ടതില്ല ….. ഞാനും അവന്റെ കൂടെ ചിരിച്ചു………..ഇത് ഞങ്ങളുടെ അവസാനത്തെ ചിരി ആണ്……………. മരണത്തെ കണ്ണില്‍ മുന്നില്‍ നിന്ന് കണ്ടത്‌ കൊണ്ട്‌ ആ നിമിഷം എന്റെ ഉള്ളില്‍ ചിരിച്ച് കൊണ്ടുള്ള എന്റെ അച്ഛൻ അമ്മ ചേച്ചി അളിയന്‍ കുട്ടികൾ എല്ലാവരും ഞാൻ കണ്ടു…… അതിന്റെ കൂടെ അവളെയും ഞാൻ കണ്ടു എന്തിനാണ് എന്റെ ഈ അവസാനത്തെ നിമിഷത്തിലും എന്നെ നിലയില്‍ കൊണ്ട്‌ എത്തിച്ചവളെ ഞാൻ ഓര്‍ക്കുന്നത്.

വണ്ടി വെള്ളത്തിൽ മറിഞ്ഞ് ശക്തിയായി വണ്ടിയില്ലേക്ക് വെള്ളം അടിച്ചു കയറി…. എന്റെ എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്റെ കാഴ്ചകള്‍ മറയുന്നു….. അതേ ഈ നിമിഷം ഞാൻ മറിക്കുകയാണ്…….. മരണം അതിന്റെ രുചി വളരെ തണുത്ത് ആണ്….

പരന്നു കിടക്കുന്ന ഭൂമി ചുറ്റും മരങ്ങളും ചെടികളും പൂക്കളും ചിത്രശലഭങ്ങളും എനിക്ക് ഇപ്പൊ സങ്കടം ഇല്ല, നഷ്ടങ്ങള്‍ ഇല്ല, വിശപ്പ് ഇല്ല, മൊത്തം ഒരു വല്ലാത്ത സുഖം, എനിക്ക് ഇപ്പോൾ പറക്കാന്‍ സാധിക്കും….. വായുവിലൂടെ എനിക്ക് ഒരു തൂവല്‍ പോലെ ഒഴുകി നടക്കാം, ഇവിടെ എനിക്ക് സൂര്യനെയും ചന്ദ്രനെയും ഒരുമിച്ച് കാണാനും പറ്റും, പകല്‍ ഇല്ല രാത്രി ഇല്ല എല്ലാം വളരെ ശാന്തം… മനോഹരമായ വെള്ളച്ചാട്ടവും, അതിന്റെ താഴ്‌വരയില്‍ ഒഴുകി നടക്കുന്ന ഒരു അരുവിയും എനിക്ക് കാണാന്‍ സാധിച്ചു…. ഇതാണോ ന്യണികളും, ദേവന്മാരും, പ്രവാചകന്മാരും, പറഞ്ഞ സ്വര്‍ഗം,,, നമ്മള്‍ ആഗ്രഹിച്ച സ്വപ്നങ്ങൾ ആണോ ഈ സ്വര്‍ഗം…. അതോ ഇതൊക്കെ വെറും മിഥ്യയോ….. ഞാൻ കാണുന്നത് ആണോ സത്യം അതോ സത്യം ഞാനായി മാറുകയാണോ……..

എതാണ് ഇവിടെ നടക്കുന്നത്, ഇപ്പോൾ എന്ത് കൊണ്ട് ഇവിടെ ഒരു ഭൂകമ്പം നടക്കുന്നത് ഇത് എന്റെ സ്വര്‍ഗം അല്ലെ……ആരോ എന്റെ കൈയില്‍ തൊടുന്നു… ആരുടെയോ കണ്ണീര്‍ എന്റെ മുഖത്ത് നിന്ന് ഒലിക്കുന്നു…. വീണ്ടും ഒരു ശാന്തം….. പെട്ടെന്ന് എന്റെ മുന്നില്‍ ഭൂമി പിളര്‍ന്ന്‌ കൊണ്ട്‌ ഒരു രൂപം അത് ഞാൻ കണ്ട, എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ പ്രിഡേറ്റർ അത് എന്റെ നേര്‍ക്ക് ഓടി വരുകയാണ്,, എന്റെ കാലുകൾ ബലം ഇല്ല എന്റെ ശരീരം എന്നെ അനുസരിക്കുന്നില്ല, ഞാൻ ആകെ തളര്‍ന്നത് പോലെ….. ദുരാത്മാവ് ഘോര ഭയത്തിൻ

ശവച്ചെണ്ട കൊട്ടുന്നു…

ബാംസുരീ നിന്റെ തിരോധാനത്തിൻ

ശേഷമെൻ അന്നനാളത്തിലെ

സെമിത്തേരിയിൽ നിന്നേതോ

വെന്തുരുകിയോരസ്ഥിമാടത്തിന്റെയിരുണ്ടു

വട്ടച്ച മിഴികളിൽ നിന്നും ചുരക്കുന്നു

മരണ ഭീതി തൻ ഹിംസ്ര സംഗീതിക… ശവച്ചെണ്ട കൊട്ടുന്നു…

ബാംസുരീ നിന്റെ തിരോധാനത്തിൻ

ശേഷമെൻ അന്നനാളത്തിലെ

സെമിത്തേരിയിൽ നിന്നേതോ

വെന്തുരുകിയോരസ്ഥിമാടത്തിന്റെയിരുണ്ടു

വട്ടച്ച മിഴികളിൽ നിന്നും ചുരക്കുന്നു

മരണ ഭീതി തൻ ഹിംസ്ര സംഗീതിക…

By കെ വി അശ്വിൻ. ഒട്ടും കരുണ ഇല്ലാതെ അത് എന്നെ കീറി മുറിച്ചു അവസാനം എന്റെ കഴുത്തിന് അത് ഒരു ശക്തിയായി അതിന്റെ ആയുധം കൊണ്ട്‌ വെട്ടി… ഞാൻ ഞെട്ടി ഉണര്‍ന്നു….. എന്റെ വായ രുചി വല്ലാതെ കായ്പ്പ് ഒട്ടും ഉമനീര് ഉണ്ടായിരുന്നില്ല… എന്റെ ശരീരം ആകെ മെലിഞ്ഞു ഒരു എല്ലിന് കൂടം പോലെ ആയി…. എന്റെ മൂക്കില്‍ കൂടെ എന്തോ ട്യൂബുകൾ ഇട്ടിട്ടുണ്ട്… എന്റെ അരിlയുടെ അടുത്തതായി ഒരു മൂത്ര സഞ്ചി ഉണ്ട്…… എന്റെ ഓര്‍മ പതിയെ എനിക്ക് തിരികെ വന്നുകൊണ്ടിരുന്നു ഒന്നും അത്ര തന്നെ വ്യക്തമല്ല…. ഞാന്‍ ഇപ്പോൾ ഏതോ ഒരു വീട്ടില്‍ ആണ്, എനിക്ക് ഈ വീടും ഈ മുറിയും അറിയില്ല… എന്റെ ശബ്ദം പുറത്ത്‌ വരാൻ എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു….. അവസാനം ഞാൻ ആദ്യമായി ഉച്ചരിച്ച പദം. അത്‌ തന്നെ എന്റെ നാവ് വീണ്ടും ഉരുവിട്ടു അമ്മേ….. അമ്മെ……. പെട്ടെന്ന് എവിടെ നിന്നോ ആരൊക്കെ ഓടി വരുന്നതും എന്റെ റൂമിന്റെ ഡോറിന്റെ അരികില്‍ കുറെ നിഴല്‍ ഞാൻ കണ്ടു……. ആ വാതില്‍ തുറക്കുന്നത് ഞാൻ ശ്രദ്ധയോടെ നോക്കി….. ഡോര്‍ തുറന്ന്‌ മുതൽ ആ വരുന്ന ആളുടെ മുഖം മറക്കുന്ന തരത്തിൽ ഒരു ബ്രൈറ്റ് ആയ വെളിച്ചം പടർന്നു… ഞാൻ ഒന്നൂടെ അയാളെ നോക്കി അത് എന്റെ രേണുവും അവളുടെ ഭർത്താവ് സിദ്ധാര്‍ത്ഥ ഏട്ടനും കൂടിയാണ്…… ഞാൻ അവളെ ചേച്ചീ എന്ന് ഉച്ചത്തില്‍ വിളിച്ചു…… അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞു…… എത്ര നേരം എന്ന് എനിക്ക് അറിയില്ല എന്നാലും അവൾ അവളുടെ സങ്കടം തീരുന്നത് വരെ കരഞ്ഞു… എന്തോ എനിക്ക് അപ്പൊ ഒരു തുള്ളി കണ്ണുനീര്‍ പോലും വന്നില്ല…. “””ചേച്ചി ഞാൻ ഇത് എവിടെയാണ്……….. അവൾ ഒന്നും മിണ്ടിയില്ല….. ഞാൻ വീണ്ടും ചോദിച്ചു രേണു പറ നമ്മള്‍ ഇപ്പൊ എവിടെ ആണ്, അമ്മ എവിടെ. അച്ഛൻ, പാറു, രേവതി എല്ലാരും എവിടെ….. “””” “” “”” അത് മോനെ….. നമ്മള്‍ ഇപ്പോൾ റഷ്യയില്‍ ആണ് അവള്‍ ഭയം മൂലം പറയണത് വാക്കുകള്‍ മുറിഞ്ഞു പോവുന്നു…… “””” “”” ഏട്ടാ ചേച്ചി എന്ത് തമാശയാണ് പറയുന്നത്…. സത്യം പറ നമ്മള്‍ എവിടെയാണ് ഇപ്പോൾ??? “”” “” “അത് ആദി നിനക്ക് ഇന്നത്തെ ദിവസം ഓര്‍മ ഉണ്ടോ…. ഇന്ന് നിന്റെ ജന്മദിനം ആണ്… നിനക്ക് ഇപ്പോൾ 24 വയസ്സ് ആയി…. “”” “ “”” എല്ലാരും കൂടി എന്നെ പഠിക്കുകയാണോ…. മര്യാദയ്ക്ക് സത്യം പറ….. ഞാൻ എവിടെ അജു എവിടെ,, രാജു എവിടെ….. ഇന്നലെ രാത്രി അച്ഛന്റെ ഒപ്പം പോലീസ് സ്റ്റേഷനിൽ നിന്ന് വന്നത് ഓര്‍മയുണ്ട്.. രാത്രി എന്റെ അസുഖം കൂടിയോ… ചേച്ചി പറ… “”” “””” അത്…………. പിന്നെ………. . നമ്മള്‍…………….. ഇവിടെ വന്നിട്ട് 6 മാസം ആവുന്നു…. ആ രാത്രിക്ക് ശേഷം നിനക്ക് ചെറിയ ഒരു അപകടം സംഭവിച്ചു….. “”” ഒരു നെടുവീര്‍പ്പോടെ പറഞു.. “”””അതിന് ശേഷം നീ കോമയില്‍ ആയിരുന്നു. ഈ കഴിഞ്ഞ് 10 മാസം ആയിട്ട് നീ ഇതേ കിടപ്പിലാണ്, ഇന്നാണ് നീ ഒന്ന് കണ്ണ് തുറന്നു കണ്ടത്‌, നിന്നെ ഒരിക്കലും ജീവിതത്തില്‍ തിരികെ കൊണ്ട്‌ വരാൻ പറ്റില്ല എന്ന് എന്റെ എല്ലാ സുഹൃത്തുക്കളും പറഞ്ഞു….. പക്ഷെ ഞങ്ങളും നിന്റെ ഏട്ടനും ഒക്കെ വിശ്വസാ…. എന്റെ കുട്ടി തിരിച്ച് വരും……. “”” “”””എന്റെ കൃഷ്ണാ….. എന്റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ ഒരു പാട് ഒരു പാട് നന്ദി…… “”” ഏട്ടാ അമ്മയെ വിളിച്ചിട്ട് കിട്ടിയോ.???? “”” രേണൂ…… എവിടെ ഇപ്പൊ നട്ട പാതിരാ ആയിട്ടുണ്ടാവും നമ്മള്‍ ഇപ്പൊ വിളിച്ചാല്‍ അമ്മേ പേടിച്ച് പോകും, ഞാൻ ഷാഹിദിനെ വിളിച്ച് പറയാം അവന്‍ കാര്യങ്ങളെല്ലാം എല്ലാരോടും പറയും… “”” ഏതൊക്കെ കേട്ട് എന്റെ റിലേ പോയി……’’ എന്റെ ജീവിതത്തിലെ 10 മാസം….’’”. “”” ചേച്ചീ ഈ പമ്പ് ഒക്കെ ഒന്ന് മാറ്റാമോ എനിക്ക് എന്തോ പോലെ തോനുന്നു… “” “”” നീ ഒന്ന് കുടിക്കൂ ഞാൻ എല്ലാം റെഡി ആകാം…. “”” തിരികെ പഴയ പോലെ നടക്കാൻ 2 ആഴ്ച വേണ്ടി വന്നു. അതിന്റെ കൂടെ ബാക്കി എല്ലാരേയും എനിക്ക് വിളിക്കാനും വിശേഷം പറയാനും അറിയാനും പറ്റി…. അജുവിനെ മത്രം എനിക്ക് കിട്ടിയില്ല, അവന്റെ വീട് വിറ്റ് മറ്റെവിടെയോ പോയിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു,, ഞാന്‍ കുറെ ശ്രമിച്ചിട്ട് അവന്റെ പെങ്ങളുടെ ഫോണില്‍ വിളിച്ചു… എന്റെ ശബ്ദം കേട്ടത് മുതല്‍ പെണ്ണ് നല്ല കരച്ചില് ആയിരുന്നു…. അവനെ പറ്റി ചോദിച്ചപ്പോൾ അവൾ അവന്‍ ആരോടും പറയാതെ എവിടെയോ പോയി എന്ന്‌ മാത്രം പറഞ്ഞു… എന്നാലും എല്ലാ സ്ഥലത്തും പോകുമ്പോ എന്നോട് പറയാറുള്ള അവന്‍ ഒന്നും മിണ്ടാതെ പോകില്ലെന്ന് എനിക്ക് അറിയാം, ചിലപ്പോ ഞാൻ കിടപ്പിലായി എന്ന് അറിഞ്ഞപ്പോള്‍ പോയതാവും. ഞാൻ എന്റെ മനസ്സിനെ പറഞു ആശ്വസിപ്പിച്ചു…… രാജു എന്നും വിളിക്കും അവന്റെ കല്യാണം ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞു….. വീട്ടുകാർ ഇങ്ങനെ രണ്ടിനെയും വിട്ടാല്‍ കുടുംബത്തിന് ചീത്തപ്പേര് കേള്‍ക്കും എന്ന് കരുതി രണ്ടിനെയും കയ്യോടെ പിടികൂടി കെട്ടിച്ചു… ഇപ്പൊ അവള്‍ക്ക് മൂന്നാം മാസം ആണ്.. ചെക്കന്‍ ഇപ്പൊ നല്ല ഉത്തരവാദിത്വം ഒക്കെ ഏറ്റെടുത്ത് ജോലിക്ക് ഒക്കെ പോകുവാ…. നന്നാവട്ടെ എല്ലാരും, എനിക്ക് എന്റെ ഹൃദയം നിറഞ്ഞ പോലെ ഒരു ഫീൽ കിട്ടി… ഇതിന്റെ ഇടയില്‍ നാട്ടില്‍ ഞങ്ങളുടെ നിരപരാധിത്വം എല്ലാവരും മനസിലാക്കി എന്ന് അമ്മ പറഞ്ഞു,അതിന് ശേഷം നാട്ടുകാര്‍ എന്നെ കണ്ട് മാപ്പ് ഒക്കെ വീഡിയോ കോളിലൂടെ പറഞ്ഞു, പക്ഷേ എല്ലാവരുടെ മുഖത്ത് ഒരു തെളിച്ചം കണ്ടില്ല… കുറ്റബോധം ആവും പാവങ്ങൾ…….. അമ്മ ഇപ്പൊൾ നാട്ടിലേക്ക് വരാൻ ദിവസവും പറയും… ചേച്ചി സമ്മതിക്കില്ല… അവിടെ വന്നാല്‍ ഞാൻ വീണ്ടും പഴേ പോലെ ആവുമെന്ന് അവള്‍ക്ക് ഒരു പേടി ഉണ്ട്… അവളും അളിയനും ഇവിടെ ഒരു ഹോസ്പിറ്റല്‍ ആണ് വർക്ക് ചെയ്യുന്നത്…. രാത്രി ചേച്ചിയും പകല്‍ അളിയനും ആണ് എന്റെ കൂടെ…. എന്റെ ചികിത്സക്ക് വേണ്ടി മാത്രം ആണ് രണ്ട് പേരും ഇവിടെ വന്നത് പോലും… പിന്നെ വെറുതെ ഇരുന്നു സമയം പോകണ്ട എന്ന പേരില്‍ ജോലിക്ക് കേറി…. അച്ഛൻ എന്നെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്തോ മൂപ്പര്‍ ഒരു ആഘാതം പോലെ എന്നെ ഫേസ് ചെയ്യാൻ…… അരുണ്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ഇവിടെ 1 ആഴ്ച വന്നിരുന്നു, അവന്റെ മക്കള്‍ എന്നെ ചെറിയച്ചാ… എന്ന് വിളിച്ച് ഒരേ ബഹളം ആയിരുന്നു ഏട്ടത്തി ചേച്ചിയെ പോലെ വാവിട്ടു കരച്ചില്‍ ആയിരുന്നു,,,, കൊറേ കാലത്തിനു ശേഷം കണ്ടത് കൊണ്ട്‌ അരുണ്‍ 7 ദിവസവും എന്റെ കൂടെ എന്നെ കെട്ടിച്ച് ഒപ്പം ഉറങ്ങുവായിരുന്നൂ.. അവസാനം പോകുവാൻ നേരം ഞാൻ ആദ്യമായി അവന്‍ കരയുന്നത് കണ്ടു…. അതും എന്നെ വാരി പുണര്‍ന്ന് കൊണ്ട്‌… കണ്ടുനിന്ന എല്ലാരും കൂടി കരഞ്ഞു അപ്പോള്‍.. എന്തുകൊണ്ടോ എനിക്ക് ഒരു തുള്ളി കണ്ണുനീര്‍ പോലും വന്നില്ല… അത് ഞാൻ ചേച്ചിയോട് ചോദിച്ചപ്പോ. അവൾ എല്ലാം പഴയത് പോലെ ആവാന്‍ ഇനിയും സമയം എടുക്കും എന്നായിരുന്നു അവളുടെ മറുപടി ….. അങ്ങനെ 2 മാസത്തിന് ശേഷം ഞങ്ങൾ എല്ലാവരും റഷ്യ വിട്ട് നാട്ടിലേക്ക് മടങ്ങി. ദുബൈ വഴി ആണ് പോയത് അവിടെ പാർവതിയും ഞങ്ങളുടെ കൂടെ വന്നു അവള്‍ക്ക് എന്നെ കാണാന്‍ തിടുക്കം ആയത് കൊണ്ട്‌ അവളും അവളുടെ ഹസ്സ് ഒരു ആഴ്ച മുന്നേ തന്നെ ദുബൈ എത്തി,,,,,,,, ഇപ്പോ ഞങ്ങളുടെ കൂടെ ഒരുമിച്ച് നാട്ടിലേക്ക് അവളും വരുന്നുണ്ട്… രേണുവിന്റെ കുഞ്ഞ് അമ്മയുടെ കൂടെ ആണ് അവള്‍ക്ക് സ്കൂൾ ഉള്ളത് കൊണ്ട് അവളെ നാട്ടില്‍ നിർത്തിയിട്ടാണ് എന്റെ ചികിത്സക്ക് അവൾ റഷ്യയിലേക്ക് പുറപ്പെട്ടത്……

സമയം പുലര്‍ച്ചെ മൂന്ന് മണി…… ആദിയെയും കാത്തു വിമാനത്താവളത്തില്‍ നില്‍ക്കുകയാണ് ദേവനും ലക്ഷ്മിയും കൂടെ ഷാഹിദിക്കയും രേവതിയും അവരുടെ കാറുമായിട്ടാണ് വന്നത്… “””എന്താ അച്ഛാ അവർ ഇത്രയും ലേറ്റ് ആവുന്നത് “ “”” അത് മോളെ അവര്‍ക്ക് അവരുടെ ബാഗ് കിട്ടാൻ സമയം എടുത്ത് കാണും….. “”” അമ്മക്ക് കുടിക്കാന്‍ ചായയോ വെള്ളമോ വേണോ??? “”””വേണ്ട മോനെ എനിക്ക് എന്റെ മോനെ ഒന്ന് കണ്ടാ മതി “”” “”””ലക്ഷ്മി…… നീ ഒന്ന് നോക്കിയേ അതാരാ വരുന്നത്……. “”” “” “” കൂട്ട…… അമ്മേടെ പൊന്നേ……… “” ലക്ഷ്മീ ഓടിപ്പോയി അവനെ കെട്ടിപിടിച്ചു ദേഹത്ത് എല്ലാം ഉമ്മകൾ കൊണ്ട്‌ മൂടി… കാറിൽ കയറുന്നത് വരെ എന്നെ എന്റെ അമ്മ മുറുകെ പിടിച്ചിരുന്നു ഇനി എന്നെ എങ്ങോട്ടും വിടില്ല എന്ന മട്ടില്‍….. “” “എന്റെ ലക്ഷ്മി അവനെ നീ ഒന്ന് വിട് അവന്‍ ഒന്ന് സ്വസ്ഥമായി ഇരിക്കട്ടെ…… “”” “””ദേ മനുഷ്യ എത്ര നാളത്തെ കാത്തിരിപ്പിന് ശേഷമാണ് എന്റെ കുട്ടിയെ ഞാൻ കാണുന്നത്…. ഒന്ന് ഉറങ്ങിയിട്ടില്ല ഇത് വരെ….. എന്റെ കുട്ടീന ഇനി ഒരിക്കലും ഞാൻ പിരിഞ്ഞ് ഇരിക്കില്ല… “”” കണ്ണില്‍ നിന്ന് വന്ന തുരു തുരാ… കണ്ണുനീർ തുടച്ച് കൊണ്ട്‌ ലക്ഷ്മി പറഞ്ഞു…. “”” സാരമില്ല അച്ഛാ എന്റെ അമ്മേടെ ഈ ചൂട് ഞാൻ എത്ര മിസ്സ് ചെയ്തന്നേ… “”” അമ്മേടെ മുഖം ഉയർത്തി ചുംബിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു…… പകല്‍ 6 മണി ആവുമ്പോഴേക്കും ഞങ്ങൾ വീട്ടില്‍ എത്തി…… യാത്ര ക്ഷീണം ഉള്ളത്‌ കൊണ്ട്‌ ഞാൻ വേഗം തന്നെ ഉറങ്ങി പോയി… ഞാൻ ഉറങ്ങുമ്പോള്‍ ആരൊക്കെ എന്നെ കെട്ടിപിടിച്ചു കരയുന്നതും….. എന്നെ ഉമ്മ വെക്കുന്നതും ഒരു മിന്നായം പോലെ ഞാൻ കണ്ടു….. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ അമ്മ വിളിക്കുന്നത് വരെ ഞാൻ അതേ ഉറക്കമായിരുന്നു…. വളരേ കാലങ്ങൾക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു എല്ലാവരും നല്ല സന്തോഷത്തോടെ അത് ആസ്വദിച്ചു …… വൈകിട്ട് ഒന്ന് പുറത്ത്‌ ഇറങ്ങാന്‍ നോക്കിയേ എന്നെ അമ്മ തടഞ്ഞു…. ഒറ്റക്ക് പോകേണ്ട സിദ്ധാര്‍ത്ഥന്റെ കൂടെ പോ…..അങ്ങനെ അളിയന്റെ കൂടെ ഞാൻ മാഹി പാലത്തിലൂടെ പോകുമ്പോ….. എന്റെ കണ്ണ് നിന്ന് താനെ വെള്ളം വരാൻ തുടങ്ങി…. എനിക്ക് തല പൊട്ടുന്ന വേദന വരാൻ തുടങ്ങി……. അജു വിന്റെ മുഖമാണ് ഞാന്‍ കാണുന്നത്…. എന്റെ ഈ പരാക്രമം കണ്ടു അളിയന്‍ പെട്ടെന്ന് തന്നെ വണ്ടി അവിടുന്ന് മാറ്റി എനിക്ക് കുടിക്കാന്‍ വെള്ളം നല്‍കി……. “”നിനക്ക് എന്തെങ്കിലും ഓര്‍മ വന്നോ??? “” ചേട്ടൻ എന്നെ നോക്കി അല്പം പരിഭ്രമത്തോടെ ചോദിച്ചു “””അജു അവന്‍….. അവന് എന്തൊ ആപത്ത് വന്നത് പോലെ…… എന്റെ മനസ്സ് എന്നോട് അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു….. “”” “””ചേട്ടാ എന്നോട് പറ എന്താ പറ്റിയത് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ ചേട്ടാ…. എന്താ അവന് പറ്റിയത്…. “”” അദേഹം ഒരു ഡോക്ടർ രോഗിയോട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാകുന്നു അതേ രീതിയില്‍ തന്നെ എല്ലാം എന്നോട് പറഞ്ഞു….. അത് കേട്ടത് മുതൽ എന്റെ കൈയും കാലും വിറകൊണ്ടു, എനിക്ക് വല്ലാത്ത തലകറക്കം പോലെ…. പെട്ടെന്ന് ഞാന്‍ ചേട്ടന്റെ ദേഹത്ത് വീണു…. കണ്ണ് തുറന്നപ്പോള്‍ ഞാൻ എന്റെ വീട്ടിലാണ് എല്ലാവരും എന്റെ അടുത്ത് തന്നെ ഉണ്ട്… ചേട്ടനെ ചേച്ചി വഴക്ക് പറയുന്നത് ഞാൻ കേട്ടു…. “”” ചേച്ചി ചേട്ടനെ ഇനി ഒന്നും പറയേണ്ട… ഇത്രയും നാള്‍ നിങ്ങൾ എല്ലാവരും എന്നെ പറ്റിക്കുകയായിരുന്നു അല്ലെ??? “”” “” “എനിക്ക് ഇപ്പൊ തന്നെ അവന്റെ അമ്മയെ കാണണം എന്നെ ഇപ്പൊ തന്നെ കൊണ്ട്‌ പോകൂ… “”” എന്റെ വാശിക്ക് മുന്നില്‍ ആരും എതിരല്ല എല്ലാവരും എന്റെ കൂടെ അജു അമ്മയുടെ വീട്ടില്‍ പോയി….. എന്നെ കണ്ട പാടെ അവന്‍റെ പെങ്ങള്‍ ഓടി വന്ന് കെട്ടിപിടിച്ചു……. “”””എങ്ങനെയാ മോളെ ഈ ചേട്ടനോട് നിനക്ക് ക്ഷമിക്കാൻ തോന്നുന്നത് ഞാ……….””” അവൾ എന്റെ വായ പൊത്തി.. “”” ചേട്ടന്‍ ഒരു തെറ്റും ചെയ്തില്ല ഞാനും എന്ന് നിങ്ങൾ രണ്ട് ആളെയും തെറ്റ് ധരിച്ചു, എന്നോട് അറിയാതെ എന്റെ ചേട്ടനെ ഞാൻ കുറ്റപ്പെടുത്തി…… ആ പാവത്തിന്.. അത് സഹിച്ച് കാണില്ല അതാ ചേട്ടനെ എതിർകാതെ അവനും ആ ദിവസം അങ്ങനെ തീരുമാനിച്ചത്‌…… “”” അതും പറഞ്ഞു അവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ച് ആര്‍ത്തു കരഞ്ഞു…. ഞങ്ങളെ കണ്ടിട്ട് എന്റെ വീട്ടുകാരും അവന്റെ അമ്മയും കൂടെ കരഞ്ഞു…….. “””എന്റെ ഏട്ടന് ഇപ്പൊ ഒരു കുഴപ്പവും ഇല്ലല്ലോ എനിക്ക് അത് മതി……………”” എന്നെയും കൂട്ടി അവൾ വീട്ടില്‍ കയറി എനിക്ക് കഴിക്കാൻ വേണ്ടി അവൾ പലതും ഉണ്ടാക്കി കൊണ്ട്‌ വന്നു…. അന്ന് രാത്രി വൈകിയാണ് ഞാൻ അവിടുന്ന് എന്റെ വീട്ടില്‍ വന്നത്….. വന്നത് മുതൽ എനിക്ക് എന്തോ ഒരു ആശ്വാസം പോലെ തോന്നി….. അതിന്റെ ശേഷം ഞാൻ പിന്നെ വണ്ടി ഞാൻ ഓടിച്ചിട്ടില്ല… ഡ്രൈവിങ് സീറ്റ് ഇരുന്നാല്‍ എന്റെ കൈ വിറകും, തല ചുറ്റും കണ്ണില്‍ ഇരുട്ട് കേറും.. ഞാൻ പിന്നെ ആ ശ്രമം അവിടെ ഉപേക്ഷിച്ചു…..

അങനെ ഇരിക്കെ ഒരു ദിവസം അച്ഛൻ എന്നോട് വീട്ടില്‍ ചടഞ്ഞ് ഇരിക്കണ്ട നമുക്ക് ഒരു കല്യാണത്തിന് പോകാം…..ഞാൻ വരുന്നില്ല എന്ന് പറഞ്ഞിട്ടും അച്ഛൻ എന്നെ നിര്‍ബന്ധം പൂര്‍വ്വം കൂടെ കൂട്ടി ……… അന്ന് ഞങ്ങൾ വീട്ടില്‍ നിന്ന് തിരിച്ചത് മുതൽ എന്റെ മനസ്സ് എന്നോട് തുടരെ തുടരെ പറഞ്ഞുകൊണ്ടിരുന്നു എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു…… ഞാൻ ആ തെണ്ടിയുടെ വാക്കിന് ഇപ്പൊ വല്യ കാര്യം കൊടുക്കാറില്ല….. അമ്മയുടെ സന്തോഷം അതാണ് എനിക്ക് ഇപ്പൊ വലുത് എന്ന നിലയില്‍ ഞാൻ അവരുടെ കൂടെ പോയി…… ഇന്ന് അച്ഛന്റെ കാര്യപ്പെട്ട സുഹൃത്തിന്റെ മകളുടെ വിവാഹമാണ് ഏതോ അമ്പലത്തില്‍ വെച്ചാണ് താലികെട്ട്….. കൊറേ നാളുകള്‍ക്ക് ശേഷം ഒരു കല്യാണം കൂടാം എന്ന് ഞാനും വിചാരിച്ചു…. അവിടെ എത്തിയപ്പോ എനിക്ക് കുറെ ആളുകളെ കാണാന്‍ കഴിഞ്ഞു അച്ഛൻ എല്ലാവരെയും എനിക്ക് പരാജയപ്പെടുത്തി… ഞങ്ങൾ തിരുവളളൂർ മഹാ ശിവക്ഷേത്രത്തില്‍ ആണ് പോയത് അവിടെ പൂജാരി അയാളുടെ പണികള്‍ തകൃതിയായി നടക്കുകയാണ്…. ഞാൻ അവിടെയുള്ള മരത്തിന്റെ ചുറ്റം കെട്ടിയ സിമന്റ് തറയില്‍ ഇരുന്നു…. അപ്പോഴാണ് ഞാൻ വധുവിന്റെ പേര് വായിക്കുന്നത്… മഞ്ജുള വേഡ് അര്‍ജുന്‍….. “”” ഇത്‌ ഒരു ചേര്‍ച്ച ഇല്ലല്ലോ””” ഞാൻ മനസ്സിൽ പറഞ്ഞത് സ്വല്പം ഒച്ച കൂടി പോയി… “” “” മോന്‍ പറഞ്ഞത് ശെരിയാ ഈ വിവാഹത്തിന് എല്ലാരും എതിരാണ് ഞങ്ങൾ കുടുംബക്കാര്‍ എല്ലാരും എതിരാണ്.. “”” ഒരു പ്രായം ചെന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു “”” അത് എന്താ അച്ഛാചാ അങ്ങനെ പറയാൻ കാരണം… “”” “””ജാതക പ്രകാരം അവള്‍ക്ക് പൂര്‍ണ ചന്ദ്രനില്‍ ജനിച്ച ഒരു രോഹിണി നാളില്‍ ഉള്ള ഭർത്താവിനെ പറ്റൂ, അതും ഈ മുഹൂര്‍ത്തത്തില്‍ തന്നെ, ഈ മുഹൂര്‍ത്തം കഴിഞ്ഞാല്‍ ഈ കുട്ടിക്ക് പിന്നെ മംഗല്യ ഭാഗ്യം ഉണ്ടാവില്ല അത് കൂടാതെ അവളുടെ അച്ഛന് മരണം വരെ സംഭവിക്കാം എന്നാണ് പണിക്കര്‍ പറഞ്ഞത്, ഇവിടെ ഈ കല്യാണം നടക്കില്ല!!! രോഹിണി നാളില്‍ പിറന്നൻ ഒഴികെ അവളെ ആര്‍ക്കും വിവാഹം ചെയ്യാൻ പറ്റില്ല…. “”””. “””” ഇതൊക്കെ ഈ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ, അച്ഛന്‍ വേറെ ആരോടെങ്കിലും ഇത് പറ.. “”” “””””മോനെ അത് മാത്രം അല്ല ഞങ്ങൾ ഇഷ്ടപ്പെടാത്തത് ഈ ചെറുക്കന്‍ നമ്മുടെ പെണ്ണും പ്രണയിച്ചതാണ്, അവളുടെ വാശിക്ക് ആണ് ഈ കല്യാണം പോലും… ഈശ്വരന്‍ എന്റെ അനൂപിനെ(അനു അച്ഛൻ) രക്ഷിക്കട്ടെ “””” “” “” മുഹൂര്‍ത്തത്തിന് സമയം ആയി പെണ്ണും ചെറുക്കാനും മണ്ഡപത്തില്‍ വരുക… “”” “” “” അന്നേരം ആണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് അതേ ഇത് അവൾ തന്നെ……….. എന്റെ അജുവിനെ എനിക്ക് നഷ്ടപ്പെടാൻ ഇവള്‍ മാത്രമാണ് കാരണം.. “”” ദേഷ്യം എന്റെ സിരകളിൽ കൂടെ ഉയർന്ന് വന്നു എന്നെ വെറും ഒരു പെണ്‍ പിടിയനാക്കിയത്, എന്റെ ആഗ്രഹം എന്റെ ജീവിതം എന്റെ അജു….. എന്റെ ഉള്ളില്‍ നിന്നും നീറി വന്നു.. ഞങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് അവൾ അങ്ങനെ സന്തോഷത്തില്‍ ജീവിക്കുന്നത് കാണാന്‍ എനിക്ക് പറ്റില്ല….. ഞാൻ അവളെ തന്നെ നോക്കുന്നത് എന്റെ അമ്മ എന്നെ ശ്രദ്ധിച്ചു നോക്കുമ്പോ കണ്ടായിരുന്നു… അപ്പോൾ തന്നെ അമ്മ അച്ഛനെ വിളിച്ച് “” “ദേ മനുഷ്യ ഇത് പോലത്തെ ഒരു കുട്ടി നമ്മുടെ ആദിക്കും വേണ്ടെ, എന്ത് ഐശ്വര്യം ആണ് ആ കൊച്ചിനെ കാണാന്‍… “”” “” “” എന്നാ ഞാൻ അനൂപിനോട് ചോദിക്കട്ടെ ഇവിടെ അങ്ങനെ ആരെങ്കിലും ഉണ്ടോയെന്ന്…. “””” അച്ഛന്റെ ഉത്തരം കേട്ട് അമ്മക്ക് വളരെ സന്തോഷം തോന്നി…. എനിക്ക് അവിടെ അങ്ങനെ നിൽക്കാൻ പറ്റിയില്ല ഞാൻ അതിന്റെ പുറകില്‍ പോയി നിന്നു എന്റെ ദേഷ്യം ഞാൻ ആ ചുമരിനോട് തീര്‍ത്തു… വരൻ എവിടെ….. പൂജാരി ചോദിച്ചു അപ്പോഴാണ് എന്റെ മുന്നില്‍ കൂടി അന്ന് എന്നെ തല്ലിയ അവനെ ഞാൻ കണ്ടത് അവന്‍ ഒരു പുക എടുത്ത് വേഗം തന്നെ മണ്ഡപത്തില്‍ കേറി അവന്റെ പുറകെ എന്നെ തല്ലിയ ബാകി 3 പേരെയും, ഞാൻ പിടിച്ചു എന്ന് പറഞ്ഞ ആ രണ്ടു പെണ്‍കുട്ടികളെയും ഞാൻ അവിടെ കണ്ടു….. അത് എന്റെ സമനില തെറ്റിക്കുന്നത് പോലെയായി. എനിക്ക് തല ചുറ്റണ പോലെ തോന്നി…. ഞാൻ ആ മരത്തിന്റെ അവിടെ വീണ്ടും പോയിരുന്നു…… ഇനി താലികെട്ടിക്കോ…. പൂജാരി പറഞ്ഞു… മേളം തുടങ്ങി….. നിര്‍ത്തുക…… ഈ കല്യാണ നിര്‍ത്തുക… എല്ലാവരും തിരിഞ്ഞു നോക്കി… ഒരു സ്ത്രീയും കുട്ടിയും പിന്നെ കുറച്ച് പോലീസ് അധികാരികളും കല്യാണ വേദിയില്‍ പോയിട്ട് വരന്റെ കൈ പിടിച്ചു ഇപ്രകാരം പറഞ്ഞു… ഈ നില്‍ക്കുന്ന അര്‍ജുന്‍ ഒരു തട്ടിപ്പ് കാരനാണ് ഇവന്‍ വലിയ കുടുംബത്തിൽ പിറന്ന സ്ത്രീകളെ സ്നേഹം നടിച്ച് അവരുടെ പണം കൈക്കലാക്കി മുങ്ങുന്ന ഒരു പിടികിട്ടാ പുള്ളിയാണ്.. ഈ കുട്ടി ഇവന്റെ പിടിയില്‍ പെട്ട് രക്ഷപ്പെട്ടത് കൊണ്ട്‌ മാത്രം ഇവനെ ഇങനെ ഞങ്ങൾക്ക് പിടിക്കാൻ പറ്റീ. നിങ്ങൾ എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം…അവൾ അപ്പോൾ തന്നെ അവന്റെ കരണത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു…… . ശേഷം അവനെ അവര്‍ കൈക്ക് വിലങ്ങു വെച്ച് കൊണ്ട്‌ പോയി……..

അപ്പൊ അവളുടെയും അവളുടെ കൂടെ ഉള്ളവരുടെയും മുഖമാണ് ഞാൻ നോക്കിയത്…. ആ നിമിഷം ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരുന്നു ……. അവളുടെ കുടുംബക്കാര്‍ വരന്റെ വീട്ടുകാരെ മര്‍ദ്ദിച്ച് അവിടെ പിന്നെ ഒരു ബഹളം തന്നെ സംഭവിച്ചു…. എല്ലാം കണ്ട് ഞാൻ ചിരിച്ച് ഊപാട് ഇളകി… എന്നെ അപ്പോൾ ആ കിളവൻ തന്റെ പ്രവാചനം ശരിയായി എന്ന ഗാമയിൽ എന്നെ നോക്കി ചിരിച്ചു…. ആരാന്റെ അമ്മക്ക് പ്രാന്ത് വരുമ്പോ കാണാന്‍ നല്ല ചേലാ…. എന്ന് പറയുന്നത് എത്ര ശെരിയാ….. ഇപ്പൊ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഇവക്ക് ഇനി ഒരു മംഗല്യ ഉണ്ടാവുന്നത് അല്ല അതും ഒരു രോഹിണി നാളില്‍ പിറന്ന യുവാവ് ആണ്.. എന്ന് ഒരു അമ്മാവന്‍ അവിടുന്ന് ഉച്ചത്തില്‍ പറഞ്ഞു.. ഈ കൂട്ടില്‍ അങ്ങെനെ ആരെങ്കിലും ഉണ്ടോ എന്ന് അവളുടെ ഒരു മാമന്‍ പറഞ്ഞു… ആരും തന്നെ ഇല്ലെന്ന് പറഞ്ഞു.. ഇനി ഒരു കല്യാണം വേണ്ടെന്ന് പറഞ്ഞ് അവിടുന്ന് കരഞ്ഞു പോവുകയാണ് മഞ്ജുള………. അവളെ ആശ്വസിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അവൾ ആരെയും നോക്കിയത്‌ പോലുമില്ല…. അപ്പൊ അനുവിന്റെ അച്ഛന്‌ എന്റെ അച്ഛന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “” “”എന്റെ മാനം രക്ഷിക്കാന്‍ ഇനി നിനക്ക് മാത്രമേ പറ്റൂ, നീ നേരത്തെ നിന്റെ മകന് ഒരു പെണ്ണ് വേണം എന്ന് പറഞ്ഞില്ലേ നിനക്ക് ഇപ്പൊ എന്റെ മകളെ നീ സ്വീകരിക്കുമോ, ഞാൻ നിന്റെ കാല്‍ ഞാൻ പിടിക്കാം “”” “ “”” “” അതിന് അവന് രേവതി നാളില്‍ പിറന്നവൻ ആണോ,, “””നിങ്ങള്‍ക്ക് അങ്ങനെ ഒരാളല്ല വേണ്ടത് “”” “” “” “”അതേ ചേട്ടാ നമ്മുടെ മകന്‍ പിറന്നത് രേവതി നാളില്‍ ആണ്”””എന്റെ അമ്മ അവരോട് ആയി പറഞ്ഞു… എന്റെ ജാതകം അപ്പൊ തന്നെ അമ്മ ചേച്ചിയോട് പറഞ്ഞു ഫോണിൽ സംഘടിപ്പിച്ചു… പൂജാരിയോട് ചോദിച്ചപ്പോ അയാൾ 10/10””” പൊരുത്തം എന്നും പറഞ്ഞു….. ഇടി വെട്ടി അവന്റെ കാലില്‍ പാമ്പ് കടിച്ച പോലെയാണ് എന്റെ എപ്പോഴത്തെ അവസ്ഥ…. അവർ ഇതൊക്കെ പറയുന്നത് കേട്ടത് മുതൽ എന്റെ കിളി എവിടെയോ പറന്നു പോയി….. അങ്ങനെ ഒരു മൂലക്ക് ഞാൻ ഇരിക്കുമ്പോള്‍ അവളുടെ അമ്മ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…”” “” “” മോന്‍ ഇഷ്ടമല്ല ഈ കല്യാണം, വെറുതെ മറ്റ് ആളുകളുടെ വാക് കേട്ട് മോന്‍ ഒന്നും തീരുമാനം എടുക്കേണ്ട.. ഞങ്ങളുടെ വിധിയാണെന്ന് കരുതി ഞങ്ങൾ ജീവിച്ച് കൊള്ളാം “”” “” “” അവർ കരഞ്ഞു കൊണ്ട്‌ അവിടുന്ന് പോയി.. അമ്മക്ക് അവളെ ഇഷ്ടമായത് കൊണ്ട്‌ അച്ഛൻ പിന്നെ ഒന്നും നോക്കിയില്ല…. എന്നോട് ഒന്നും ചോദിക്കാതെ അവർ എന്നെ വരനാക്കി ഈ വേദിയില്‍ ഇരുന്നു……. സദസ്സില്‍ ഉള്ള ആരൊക്കെയോ ചേര്‍ന്ന് എന്നെ ഒരു മണവാളന്‍ ആകി മാറ്റിയിരുന്നു… എന്റെ അമ്മ എന്നെ നോക്കുമ്പോ ഒരു വിഷമം എന്റെ മുഖത്ത് കാണുകയും അച്ഛനെ നോക്കിയിട്ട് അമ്മ തിരിഞ്ഞു എന്നെ നോക്കി അമ്മയോട് ക്ഷമിക്കടാ എന്ന ഒരു ഭാവം ഉണ്ടായിരുന്നു ….. അവളുടെ കാര്യം നോക്കുമ്പോ അവള്‍ക്ക് എന്നെക്കാളും ഈ കല്യാണത്തിന് താല്‍പര്യം ഇല്ലാതെ അവിടെ നിന്ന് അവളുടെ അമ്മയെ കെട്ടിപിടിച്ചു കരയുകയാണ്….. അപ്പൊ അവളുടെ അച്ഛൻ അവളെ അടുത്ത് പോയിട്ട് ഇങ്ങനെ പറഞ്ഞു…. നീ പറഞ്ഞത് കൊണ്ട്‌ മാത്രം ഞാൻ ആ കല്യാണത്തിന് സമ്മതിച്ചത് നോട്ട് സന്തോഷം മാത്രം കണക്കിലെടുത്ത്, ഇപ്പൊ നീ കണ്ടുപിടിച്ച അവന്‍ ഒരു ഫ്രോഡ് ആണെന്ന് നിനക്ക് മനസിലാക്കാന്‍ പറ്റീ… അത് കല്യാണത്തിന് ശേഷം ആണെങ്കി ഒന്ന് ആലോചിച്ചു നോക്ക്, നീ അപ്പൊ എന്ത് ചെയ്യും……………….. ഒരു തവണ നീ കാരണം ഈ അച്ഛൻ എല്ലാവരുടെ മുന്നില്‍ തല കുനിച്ചു ഇനി നീ ഇതും നിരസിക്കുകയാണ് എങ്കിൽ ഈ അച്ഛന്റെ ശവം നീ കാണേണ്ടി വരും… ഇനി നാണം കെടാൻ എന്നെ കൊണ്ട്‌ വയ്യാ…….. മോളെ നിനക്ക് തോനുന്നുണ്ടോ അച്ചന്‍ നിന്നെ വല്ല നരകത്തില്‍ ആകുമെന്ന്,, എന്റെ പ്രിയപ്പെട്ട സുഹൃത്താണ് അവന്‍ അവന്റെ തനി പകര്‍പ്പ് ആണ് അവന്റെ മകന്‍ കെട്ടിയ പെണ്ണിനെ ഒരിക്കലും കൈ വിടില്ല അവർ, നിന്നെ അവർ പോന്നു പോലെ നോക്കും….. ഇത് അച്ഛന്റെ വാക്കാണ്….. ഒട്ടും ഉന്മേഷം ഇല്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മണ്ഡപത്തിലേക്ക് വന്ന് എന്റെ ചാരത്തു അവൾ ഇരുന്നു……. അപ്പോൾ എന്റെ ഉള്ള ബോധം കൂടി അങ്ങ് പോയി… ഇപ്പൊ എന്താണെന്ന് അറിയില്ല ചില സമയങ്ങളില്‍ എന്റെ ബോധം എവിടെയോ പോയി സാറ്റ് കളിക്കുകയാണ്….. എന്റെ കൈ ആരോ പിടിച്ചു താലി കെട്ടി കൊടുക്കുന്നു…. കണ്ണില്‍ ഫ്ലാഷ് അടിക്കുന്നു….. ചറ പറ കാര്യങ്ങൾ നടക്കുന്നു ആരൊക്കെ കെട്ടിപിടിക്കുന്നു കരയുന്നു………. എന്നോട് എന്റെ മകള്‍ പാവം ആണെന്ന്, ഇടക്ക് ഇടക്ക് കൊറച്ച് ദേഷ്യം കാണിക്കുകയോ ഉള്ളു…. സ്നേഹിച്ചാൽ ജീവൻ തന്നെ നല്‍കും, മോന്‍ അവളെ നല്ലോണം നോക്കിക്കോണം എന്നും…. അവളുടെ അച്ഛൻ പറഞ്ഞത് മാത്രം ഞാന്‍ ഓര്‍ക്കുന്നു…. പിന്നെ മൊത്തം ആകെ പുക പടലം…..

ടു ബി കണ്ടിന്യൂ………….

 

 

അടുത്ത ഭാഗം ഉണ്ടാവുക ഈ ഭാഗത്തിന്റെ reach നോക്കിയിരിക്കും ചിലപ്പോ ഇതായിരിക്കും അവസാനം . നിങ്ങൾ ആഗ്രഹിച്ച പലതും ഇതിൽ ഇല്ലെന്ന് എനിക്ക് അറിയാം…. കമ്പിക്ക്  മുന്നേ അവിടെ ഒരു പ്രണയം ആവശ്യമാണ്‌ ആയതിനാൽ എന്റെ കഥാപാത്രം ഈ സ്റ്റേജ് എത്തിയിട്ടില്ല.

Thanks for the support, sorry if we are never seen again…..

Love by Zoro….

a
WRITTEN BY

admin

Responses (0 )



















Related posts