മണിവത്തൂരിലെ 1000 ശിവരാത്രികൾ 1
Manivathoorile 1000 Shivarathrikal Part 1 | Author : Akshay
ഈ കഥയിലെ സ്ഥലവും പേരുകളും തികച്ചും സങ്കല്പികം.
വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക. ഞാൻ. തുടക്കാരനാണ്.
.
റാഞ്ചിയിൽ നിന്നും പഞ്ചാബിലേക്കുള്ള യാത്രയിൽ ഒന്ന് ശ്വാസമെടുക്കാൻ ഞാനും വിനീതും വണ്ടി സൈഡ് ആക്കി. ഒരു ചെറിയ പെട്ടി കട. അതിന്റെ പുറകിൽ ഒരു കൈ പുഴ. ഞാൻ അവിടെ പോയി ഒരു കല്ലിൽ ഇരുന്നു. ചായയും സിഗററ്റും മേടിച് വിനീത് എന്റെ അടുത്തേക്ക് വന്നു.
2 സിഗററ്റും അവൻ ഒരുമിച്ച് വായിൽ വച്ച് കത്തിച്ചു അതിൽ ഒന്ന് എനിക്ക് തന്നു കൂടെ ചായയും. ഞാൻ ചായ വാങ്ങി ഒരു ഇറക്ക് ഇറക്കി. ഇവിടെ എരുമ പാലിൽ ആണ് ചായ. പക്ഷെ പ്രതേക ചോവ ഒന്നും ഇല്ല.. ചിലപ്പോ മഹാരാഷ്ട്ര മുതൽ ഈ ചായ കുടിച് നാവ് പൊരുത്തപ്പെട്ടത് കൊണ്ടാകും.
സിഗററ്റ് വലിച് പൊക വിട്ടുകൊണ്ട് വിനീത് എന്നോട് ചോദിച്ചു “നന്ദ..ഇനി എന്താ നമ്മടെ പരിപാടി?’
ഞാൻ – നേരെ പഞ്ചാബ്. ഹിമാചൽ കണ്ടിട്ട് വീട്ടിലേക്ക്.
വിനീത് – നീ പറയുംപോലെ.. വന്ന് വിളിച്ചപ്പോ എങ്ങോട്ട് എന്ന് പോലും ചോദിക്കാതെ വന്ന് ഇപ്പോഴും അങ്ങനെ.
വിനീത് അങ്ങനെ ആണ്. ചെറുപ്പമുതൽ ഞാൻ പോയി വിളിക്കും അവൻ കൂടെ വരും. ഇപ്പൊ നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നതും അങ്ങനെയാണ്.
അവൻ ഫോൺ വന്നപ്പോ മാറി. എന്നെപോലെ പലർക്കും ഉള്ളതാകും ഇടക് ഇടക് സോൺ ഔട്ട് ആകുന്ന പരിപാടി.
അങ്ങനെ എന്തോ ആലോചിച്ചു കാടുകറി പോയി.
വിനീത് ഫോൺ കഴിഞ്ഞ് എന്നെ വിളിച്ചു “ഡാ വിട്ടാലോ.. 5 കഴിഞ്ഞു.. വാ ഏതേലും stay പിടിക്കാം “
ഞങ്ങൾ വണ്ടി എടുത്തു നേരെ ഹൈവേ കേറി അടുത്ത് ഒരു budget stay പിടിച്ചു..റൂം എടുത്തു. കുളി കഴിഞ്ഞ് ഞാൻ ഫുഡ് വാങ്ങിക്കാൻ പോയി. വെജ് താളിയും വാങ്ങി തിരിച്ചു റൂമിൽ എത്തിയപ്പോ അവൻ എന്തോ serious ആയിട്ട് സംസാരിക്കുന്നു. ഞാൻ അകത്തുപോയി ഫുഡ് എടുത്തവയിച്ചു. ഫോൺ കഴിഞ്ഞു അവൻ റൂമിൽ എത്തി
വിനീത് :- ഡാ നമ്മുക്ക് നാട്ടിൽ പോണം നാളെ തന്നെ
ഞാൻ :-കാര്യം പറയാടാ.. നിന്റെ സംസാരം കേട്ടപ്പോ എനിക്ക് തോന്നി സീരിയസ് ആയിരിക്കും എന്ന്.
വിനീത് :- അവളെ കാണാൻ ആരോ വന്ന് എന്ന് പറഞ്ഞില്ലേ..
ഞാൻ :- അത് വേണ്ട എന്ന് വച്ചു എന്ന് നീ അല്ലെ പറഞ്ഞേ?
വിനീത് :- മൈര് അങ്ങനെയാണ് അവൾ എന്നോട് പറഞ്ഞേ. അവളുടെ തന്ത അത് ഉറപ്പിച്ചു എന്നും sunday എൻഗേജ്മെന്റ് ആണെന്ന്.. നന്ദ.. എനിക്ക് ആകെ പൊളിഞ്ഞു വരുന്നു.. എന്ത് ചെയ്യാൻ ഇപ്പൊ?
ഞാൻ :- നീ ടെൻഷൻ ആകല്ലേ.. നമ്മുക്ക് നോക്കാം.. ഇന്ന് ചൊവ്വ അല്ലെ.. Sunday അല്ലെ.. അത് നടക്കില്ല..
വിനീത് :- അത് എന്ത് മൈര് ഈ ആഴ്ച sunday ഇല്ലേ? കൊണ അടിക്കാതെ എന്തേലും ചെയ്..
ഞാൻ :- എന്റെ പൊന്ന് മൈരേ നീ മിണ്ടാതിരി.. എന്തേലും ചെയാം
ഞാൻ ഫോൺ എടുത്ത് 2 ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ആക്കി. വണ്ടി പാർസൽ അയക്കാം എന്ന് വിചാരിച്. റീസെപ്ഷനിൽ ചെന്ന് കാര്യം പറഞ്ഞപ്പോ അവർ ഒരു ഫോൺ നമ്പർ തന്നു. ഞാൻ വിളിച്ചു കാര്യം പറഞ്ഞു. ലൊക്കേഷൻ അയച്ചുകൊടുത്തു. അരമണിക്കൂറിൽ വരാം എന്ന് ആ പയ്യൻ പറഞ്ഞു.
ഞാൻ റൂമിൽ പോയി. അവൻ അവിടെ ഫോൺ നോക്കി സിഗററ്റും വലിച് ഇരിപ്പ് ആണ്.
ഞാൻ :- എന്ത് മൈരേ നിനക്ക് ഇപ്പൊ വീട്ടിൽ പോകണ്ടേ?
നാളെ ഉച്ചക്ക് ഫ്ലൈറ്റിൽ പോകാം കണക്ഷൻ ഫ്ലൈറ്റ് ആണ്. ഇവിടുന്ന് ബാംഗ്ലൂർ അവിടെന്ന് ട്രിവാൻഡ്രം urgent things മാത്രം എടുത്തോ ബാക്കി പാർസൽ അയക്കാം. വണ്ടിയും പാർസൽ അയക്കാം.
അവൻ ഒരുമാതിരി പന്തം കണ്ട പെരുചാഴിയേപോലെ എന്ന് നോക്കി ഇരുന്ന്
ഞാൻ :- എഴുനേറ്റ് പാക്ക് ചെയ്യടാ ബൈക്ക് എടുക്കാൻ ഇപ്പൊ ആൾ വരും
ഞാനും അവനും important things മാത്രം എടുത്ത്. ബാക്കി എല്ലാം ഒരു പെട്ടിയിലാക്കി വച്ചു
അപ്പോഴേക്കും പാർസൽ അയക്കാൻ ആൾ വന്ന്. ഞങ്ങൾ പോയി വണ്ടിയും കൊടുത്ത് പെട്രോൾ അവനോട് എടുത്തോളാൻ പറഞ്ഞു. കാശും കൊടുത്ത്. ആ പെട്ടിയും കൊടുത്തു പാർസൽ അയക്കാൻ. ഞങ്ങടെ അഡ്രസ് കൊടുത്തു. . അവന് ഒരു 1000 രൂപ കൈയിൽ കൊടുത്തു.
ഫുഡും കഴിച്ച്. കിടന്ന് ഉറങ്ങി. രാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞ്. ഫുഡ് കഴിച്ച്. Room vacate ചെയ്ത്. ഒരു ടാക്സി പിടിച്ചു എയർപോർട്ട് പിടിച്ചു.
എയർപോർട്ടിൽ എത്തി. ചെക്കിങ് കഴിഞ്ഞ്. അവിടെ അങ്ങനെ ഓരോ ഇടിവെട്ട് ചരക് airhostess അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. അതിനെയെല്ലാം കണ്ണുകൊണ്ട് 2കളിയും കളിച് അങ്ങനെ ഇരുന്നു.
അപ്പോഴും അവന്റെ മുഖത്ത് കുണ്ടിത ഭാവം തന്നെ
“ഈ മൈരെന്റെ ആരേലും ചത്തോ ”
ഞാൻ :- വിനീതെ എന്താടാ?
വിനീത് :- ഡാ ഇത് എങ്ങനെ മുടക്കാൻ ആണ് plan?
ഞാൻ :- ആഹ്… എനിക്ക് അറിയില്ല… അവിടെ ചെന്നിട്ട് നോക്കാം
വിനീത് :- പൂറിമോനെ പിന്നെ എന്ത് മൈര് കാണിക്കാൻ ആണ് അങ്ങോട്ട് പോണേ?
ഞാൻ :- നീ കേട്ടിട്ടില്ലേ ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്യും എന്ന്
അപ്പോഴേക്കും ഫ്ലൈറ്റ് അനൗൺസ് ചെയ്തു ഞങ്ങൾ പോയി കേറി. ഞാൻ കേറിയപാടെ കിടന്ന് ഒരു ഉറക്കം ഉറങ്ങി. എണീറ്റപ്പോ ഫ്ലൈറ്റ് ബാംഗ്ലൂർ ലാൻഡ് ചെയ്തു.
അവിടെന്ന് 1 മണിക്കൂർ കഴിഞ്ഞ് ട്രിവാൻഡ്രം ഫ്ലൈറ്റ്.
ഞങ്ങൾ പോയി ഫുഡ് കഴിച്ച്. Restroom പോയി വന്നപ്പോ ട്രിവാൻഡ്രം ഫ്ലൈറ്റ് announce ചെയ്തു. അവിടെന്ന് നേരെ tvm. പുറത്ത് ഇറങ്ങി. സമയം 7:30കഴിഞ്ഞു. ഞങ്ങൾ പോയി ഒരു ചായയും സിഗരറ്റും വാങ്ങി റോഡിന്റെ സൈഡിൽ നിന്ന്.
വിനീത് :- ഡാ എന്താ plan?
അവൻ ആകാംഷയോടെ എന്റെ മുഖത്തുനോക്കി നിന്നു..
ഞാൻ കുറച്ച് ആലോചിച്ചു എന്നിട്ട് പറഞ്ഞു
ഞാൻ :- നമ്മുക്ക് നിന്റെയും അവളുടെയും കളി ലീക് ആക്കിയാലോ?
വിനീത് :- പുണ്ടാമോനെ ഒരുമാതിരി പൂറ്റിലെ വർത്തമാനം പറയല്ലേ.. ഞാൻ ഇവിടെ മൂട്ടിൽ തീ പിടിച്ചു നടക്കുവാ
ഞാൻ :- ഡാ ഞാൻ ജയൻ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്..
“ഏത് പാർട്ടിയിൽ ഉള്ള?”
“അഹ് അത് തന്നെ.. നാളെ രാവിലെ നിന്റെ അച്ഛനും ജയൻ ചേട്ടനും കൂടി അവളുടെ വീട്ടിൽ പോയി സംസാരിക്കും. അത് കഴിഞ്ഞ് ബാക്കി നോക്കാം ”
“ഓഹ് അളിയാ… ഉമ്മ്മ.. നീ ഒരു പ്രസ്ഥാനം തന്നെ ”
ഞാൻ അവനെ തള്ളി മാറ്റി.
“അഹ് മണി മണി.. പൈസ കൊടുക്ക് ”
ഞാൻ അവന്റെ ഉമ്മയും തുടച്ച് കളഞ്ഞു ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പോയി.
അവന്റെ വീട്ടിൽ അമ്മ.. അച്ഛൻ.. പിന്നെ ഒരു പെങ്ങൾ
അച്ഛൻ ഫിനാൻസ് ആണ്. അമ്മ dance ടീച്ചർ ആണ്. അനിയത്തി ബി. കോം 3 വർഷം.
അവന് അവന്റെ അച്ഛന്റെ പരിപാടി താല്പര്യമില്ല. അതുകൊണ്ട്.. ബി. ടെക് കഴിഞ്ഞ് 2 കൊല്ലം ജോലി ചെയ്തു മടുത്ത്. ഇപ്പൊ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങി.
അത്യാവിശം clients ഒക്കെ ഉണ്ട്. ഒരു 5 സ്റ്റാഫും ഉണ്ട്. ബിൽഡിംഗ് അവന്റെ അച്ഛന്റെ ആണ്. ടെക്നിക്കലി അത് അവന്റെ ബിൽഡിംഗ് ആണ്.
ഞാൻ വീട്ടിൽ പോയി. ഡോർ തുറന്ന് കേറിയപ്പോ പൊടി എന്റെ മൂക്കിൽ കേറി അവിടെ നിന്ന് ഒരു dozen തുമ്മൽ ഞാൻ തുമ്മി.. പിന്നെ പോയി mask വാങ്ങി വന്നിട്ടാ അകത്തുകേറിയേ.. 1മാസമായിട്ട് അടച്ചിട്ട വീടല്ലേ അപ്പോ പൊടിയൊക്കെ കാണും..
“മൈര് ഇനി ഇത് വൃത്തിയാക്കണം ”
ഞാൻ ചൂലും വെള്ളവും എടുത്തോണ്ട് വന്ന് വൃത്തിയാക്കി തുടങ്ങി.. 1 മണിക്കൂർ കൊണ്ട് ക്ലീൻ..
ഇപ്പൊ നിങ്ങൾ വിചാരിക്കും ഇവന്റെ വീട്ടിൽ ആരും ഇല്ലേ എന്ന്..
ഇല്ല 😂
വീട്ടിൽ എന്നല്ല.. എനിക്ക് സ്വന്തമായിട്ട് ഈ ഭൂമിയിൽ അമ്മുമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. 2മാസം മുൻപേ അമ്മുമ്മ മരിച്ചു. ഇപ്പൊ ഒറ്റക്ക് ആണ്.
അമ്മുമ്മ പോയതിൽ പിന്നെ ആകെ ഒരു മൂകത.
അതുകൊണ്ടാ ഞാൻ കുറച്ച് നാൾ എങ്ങോട്ടേലും പോകാം എന്ന് വച്ചേ.. പക്ഷെ സ്വിച്ച് ഇട്ടപോലെ ആ പന്നി എന്റെ കൂടെ വന്ന്.. അത് പകുതിക്ക് വച്ചു അവസാനിപ്പിച്ചു ഇങ്ങോട്ട് വന്നതാ ഇപ്പൊ കണ്ടേ..
ഞാൻ കുളിക്കാൻ കേറി. കുളിച് ഇറങ്ങി ഫുഡ് ഓർഡർ ആക്കി വെയിറ്റ് ചെയ്യുമ്പോ ആണ്
ഒരു ഫോൺ കാൾ
pullingo vineeth(homie)
ഈ മൈര് ഇപ്പൊ അങ്ങോട്ട് പോയതല്ലേ.. ഇവന് ഇപ്പൊ എന്നോട് ആണോ പ്രേമം
.
.
തുടരണോ?
ഗഗനചാരി
Responses (0 )