മനയ്ക്കലെ വിശേഷങ്ങൾ 5
Manakkale Visheshangal Part 5 | Author : Anu
[ Previous Part ] [ www.kambistories.com ]
രതിയുടെ ആലസ്യത്തിൽ ഒരു പുതപ്പിനടിയിൽ .. ഇരുവരും പരസ്പരം കെട്ടിപുണർന്നു കിടന്നു… അവന്റെ രോമങ്ങൾ നിറഞ്ഞ വിടർന്ന നെഞ്ചിലേക്കു അവൾ തല ചായ്ച്ചു..”ശ്യാം..എന്നെ അവനു വിട്ടു കൊടുക്കല്ലേ ശ്യാം.. എനിക്ക് എന്നും ഇങ്ങനെ നിന്റെ നെഞ്ചിൽ ഇങ്ങനെ കിടന്ന മതി ശ്യാം ”
കണ്ണടച്ച് കിടന്ന അവളുടെ മുടിയിയകൾ തലോടി കൊണ്ട് നിന്ന അവൻ അവളെ ഒന്നു ഇറുക്കി പുണർന്നു കൊണ്ട് ആ നെറ്റിയിൽ ചുംബിച്ച് രണ്ടാം റൗണ്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങി… കുറച്ചു നേരം നിച്ഛലമായ ആ മുറി പിന്നെയും അവളുടെ നിശ്വാസങ്ങളോടെ ഉണർന്നു…
തറവാട്ടിൽ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനായുള്ള ജോലികൾ തകൃതിയായി നടക്കുകയായിരുന്നു… എല്ലാവരും ഓരോ ജോലികളിൽ മുഴുകി ഇരിക്കുവാണ്…
“ഡീ മായേ…നീ ആ വെണ്ട ഒന്ന് അരിഞ്ഞു വെച്ചേ.. ഞാൻ ഇ ചോറ് ഒന്നു വാർത്തു വെക്കട്ടെ..ഡീ മൃദുലേ.. ഇ ചോറ് ഒന്ന് വാർക്കാൻ ആ പാത്രം എടുത്തേ.. കഴിഞ്ഞില്ലേ നിനക്ക് ചിരവിയിട്ടു.”
നാരായണി അവർ രണ്ടു പേരോടായി പറഞ്ഞു..
മൃദൂല തേങ്ങ ചിരവുന്നിടത്തു നിന്നു ഒന്ന് എഴുന്നേറ്റ് നാരായണിയെ സഹായിക്കാൻ ചെന്നു.. അവളുടെ ചന്തി കുലുക്കിയുള്ള ആ നടത്തം കണ്ടപ്പോൾ മായയ്ക് ചിരി വന്നു ആ വീട്ടിൽ നല്ല ആറ്റൻ ചന്തി ഉള്ളത് മൃദുലയ്ക്കു ആയിരുന്നു..
അവളുടെ ചിരി കണ്ടപ്പോൾ സരസ്വതി ചോദിച്ചു…
“എന്താ മായേ ഒരു ചിരി എന്തു പറ്റി എന്തേലും ഓർത്തോ മനുവിനെയോ മറ്റോ ഓർത്തിട്ടാണോ”
അവൾ ചിരിച്ചതിനുള്ള കാരണം പറയാൻ പറ്റാത്തിനാൽ അവളു വിഷയം മാറ്റി..
“ഏയ്യ് ഞാൻ എന്തോ ആലോചിച്ചു പോയതാ ചേച്ചി”
“മ്മ് മ്മ്.. ആലോചിച്ചോ… മനു ഇപ്പോയൊന്നും വരണില്ല്യെ മായേ.. നിന്നേം മോളേം കാണാൻ ഒന്നും അവനു ആഗ്രഹം കാണില്ലേ..”
സരസ്വതി ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..
ഇവിടെ വന്നിട്ട് എന്തിനാ ചേച്ചി മോളൊക്കെ വലുതായി വരുവല്ലേ ഒന്ന് കണ്ണ് അടച്ചു തുറക്കുമ്പോയെക്കും അവൾക്കു കെട്ടിക്കേണ്ട പ്രായമാകും ഇ കാലത്തു അതിനൊക്കെ എത്ര പൈസ വേണോന്നു വിചാരിച്ച ഇരിക്കണേ ഇവിടെ വന്നു ഇരുന്നിട്ട് എന്തു കിട്ടാൻ.. എന്നേം നോക്കി ഇരുന്ന ജീവിക്കാൻ പറ്റില്ലല്ലോ ആഗ്രഹം ഉണ്ട് കൂടെ ഇരിക്കണം എന്നൊക്കെ എല്ലാം കൂടെ ഒരുമിച്ചു നടക്കില്ലല്ലോ ചേച്ചി.. അഞ്ചാറു മാസം കഴിഞ്ഞ ലീവ് കിട്ടുമെന്നൊക്കെ വിളിച്ചപ്പോ പറയണുണ്ടായിരുന്നു.. അറിയില്ല ചിലപ്പോ വരുവായിരികും.. മോൾക്ക് ഇപ്പൊ അച്ഛയെ അറിയതെ ഇല്ല കുഞ്ഞായിരുന്നപ്പോ പോയതല്ലേ വരുമ്പോ ഇനി ഒരു ആഘോഷം ആവും”
മായ തന്റെ സങ്കടം സരസ്വതിക്കു ബോധ്യപ്പെടുത്തി കൊടുത്തു..
അല്ല മൃദുലേ നീ കഴിഞ്ഞ ദിവസം ഒരു ഡോക്ടറെ കാണാൻ പോകുന്നുണ്ടെന്നു പറഞ്ഞിട്ട് എന്തായി പോകുന്നില്ലേ.. ഒന്ന് കാണിച്ചുടായിരുന്നോ എത്ര നാളായി ഇങ്ങനെ.. അവനു ഇപ്പൊ അതിനോടൊന്നും താല്പര്യം ഒന്നും ഇല്ല്യല്ലേ.. നിങ്ങൾക്കും വേണ്ടേ ഒരു വാവയൊക്കെ”
നാരായണി ഒന്ന് അവളുടെ മനസ്സറിയാൻ വേണ്ടി ചോദിച്ചു..
“മഹേഷേട്ടന് ഇപ്പൊ ഒന്നിനും താല്പര്യം ഇല്ല ചേച്ചി ഏട്ടനെ പറഞ്ഞിട്ടും കാര്യമില്ല എത്രയെന്നു വെച്ച പോയി കാണിക്കുന്നേ എവിടെ കാണിച്ചാലും പറയുന്നേ രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലെന്ന.. കുഴപ്പം ഇല്ലേൽ പിന്നെ എന്താ കുഞ്ഞു ആവതെന്നു അങ്ങോട്ട് ചോദിക്കാൻ തോന്നും ഇടയ്ക്കൊക്കെ മടുത്തിട്ടാ ഇപ്പൊ കാണിക്കാൻ പോകാതെ എന്തിനാ വെറുതെ ഡോക്ടർമാർക്കു പൈസ കൊടുത്തു കളയണെ ദൈവം തരുമ്പോ തരട്ടെ ഇനി വയ്യ കാണിക്കാൻ പോകാൻ ഒന്നും ”
മൃദൂല തന്റെ നിസ്സഹായവസ്ഥ അവർക്കു മുന്നിൽ തുറന്നു പറഞ്ഞു…
“സാരമില്ലെടി.. അതൊക്കെ സമയം ആവുമ്പോ.. കിട്ടും നിങ്ങള്.. ശ്രമിച്ച മതി അത് നടക്കുന്നുണ്ടല്ലോ”
മായ അത് പറഞ്ഞപ്പോൾ അറിയാതെ ആണെങ്കിലും എല്ലാവരും ഒന്ന് വാ പൊത്തി ചിരിച്ചു…
അരിഞ്ഞ വെണ്ട പാത്രത്തിൽ ഇട്ടു മായ മെല്ലെ എഴുന്നേറ്റു സാമ്പാർ വെക്കാനുള്ള ഒരുക്കത്തിൽ ആയി… സാമ്പാറിൽ ഇടാൻ ഉള്ള മുരിങ്ങകോൽ എടുത്തു കൈയിൽ പിടിച്ചപ്പോൾ.മായ മനുവിനെ ഓർത്തു പോയി..മനുവിന് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു അത് മുരിങ്ങ കോൽ കഴിച്ചാൽ രാത്രി പണിയുമ്പോൾ കുട്ടൻ നല്ല സ്ട്രോങ്ങ് ആയി ചാടി നിൽക്കുമെന്ന് മനു പറയുന്നതൊക്കെ വെറുതെ ഒന്ന് ഓർത്തപ്പോൾ അറിയാതെ മായ ഒന്ന് നാണം കൊണ്ട് ചിരിച്ചു പോയി..
“ഡീ… മായേ ദിവാസ്വപ്നം കണ്ടു നില്കാതെ ആ സാമ്പാറു ഒന്ന് വേഗം ഉണ്ടാക്കാൻ നോക്ക്… ഞാൻ ഇ പരിപ്പ് പായസം നോക്കാം അടിക്കു പിടിച്ച പിന്നെ വായില് വെക്കാൻ കൊള്ളില്ല .നീ പെട്ടന്ന് അത് ഉണ്ടാക്കു”
അത് പറഞ്ഞു മൃദുല കൈൽ എടുത്തു പായസത്തിൽ ഇട്ടു ഇളകാൻ തുടങ്ങി..
“അല്ല.. മൃദുലേ ആ കാവ്യ രാവിലെ തന്നെ ഒരുങ്ങി പോകുന്നത് കണ്ടല്ലോ എങ്ങോട്ടാ പോയെ നീ ചോദിച്ചില്ലേ ഒരുങ്ങിയതൊക്കെ കണ്ട എവിടോ കാര്യായിട്ട് പോയതാണല്ലോ തോന്നുന്നേ”
നാരായണി ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു.. “എന്റെ പൊന്നു ചേച്ചി അവളുടെ കാര്യം ഒന്നും പറയല്ലേ.. രാവിലെ ഒന്ന് ഞാൻ അറിയാണ്ട് എവിടെ പോകുവാന്നു ചോദിച്ചതിന് അവളുടെ വായിന്നു ഞാൻ കേൾക്കാൻ ഒന്നും ബാക്കിയില്ല തബ്രാട്ടിക്ക് ഞാൻ ചോദിച്ചത് ഇഷ്ടപെട്ടില്ല അവൾക്കു ഇവിടുത്തെ ജോലി ഒന്നും എടുക്കാൻ വയ്യെന്ന് ജോലി എടുക്കാൻ വേണ്ടിയാ നമ്മളെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതെന്ന്.. അവളു ഇവിടുത്തെ കൊച്ചമ്മ അല്ലെ നമ്മളൊക്കെ വലിഞ്ഞു കേറി വന്നവരല്ലേ നമ്മളൊക്കെ അവളുടെ പണികാര് ആണെന്ന അവളു കരുതി വെച്ചിരിക്കണേ രാവിലെ ചൊറിഞ്ഞു വന്നതാ എനിക്ക് പിന്നെ രാവിലെ തന്നെ വഴക്കു വേണ്ടെന്നു വെച്ച മിണ്ടാതെ ഇരുന്നേ ഏതവനെ എങ്കിലും കാണാൻ പോയതായിരിക്കും.. ഇവളുടെ ഇ സ്വഭാവം വെച്ച ഇങ്ങനെ ഇവിടെ തന്നെ കിടക്കണേ കുറച്ചൊക്കെ അഹങ്കാരം കുറയ്ക്കണം അവളു എന്തോ വല്യ രാജ്ഞി ആണെന്ന ഭാവം പറഞ്ഞ കൂടി പോവും ഞാൻ ഒന്നും പറയനില്ല്യ”
മൃദൂല അവളുടെ ദേഷ്യം അവരോടു പറഞ്ഞു തീർത്തു..
“ശരിയാടി മൃദു രാവിലെ അവളു കാര്യായിട്ട് ആരോടോ ഫോണിലു സംസാരിക്കുന്നുണ്ടായിരുന്നു.. ആരെയോ കാണാൻ പോയതാ അത് ഉറപ്പാടി പിന്നെ ഞാൻ ഒന്നും ചോദിക്കാനും പോയില്ല എന്തിനാ വെറുതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നേ നമ്മളായി നമ്മുടെ പാടായി നമ്മള് എന്തേലും പറഞ്ഞു ഇനി ആർക്കും പരിഭവം വേണ്ടല്ലോ ”
മായ അവളെ ഒന്ന് പിന്താങ്ങി കൊണ്ട് പറഞ്ഞു..
അപ്പോഴാണ് അവരുടെ പാച്ചക സഭയിലേക്ക് കാര്യസ്ഥൻ ദാമു കേറി വന്നത്..
“മായ മോളെ..ഭക്ഷണത്തിനു ഇന്ന് രണ്ടുമൂന്നുപേര് അധികം കാണുട്ടോ പാടത്തെ പണിക്കാര് ഉണ്ട് കറിയൊക്കെ ഒന്ന് കൂട്ടി വെക്കാൻ പറഞ്ഞു മോഹനേട്ടൻ.. വേഗം ഒന്ന് ആയിക്കോട്ടെട്ടോ അവര് ഇപ്പൊ വരും പണി കുറച്ചേ ഉള്ളു”
അത്ര ആൾക്കാർ ഉണ്ടായിട്ടും അയാൾക്കു ചാട്ടം മായയുടെ അടുത്ത് തന്നെ ആയിരുന്നു അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അയാൾ നടന്നു പോയി..
മായയ്ക് അയാളെ അത്രയ്ക്ക് ഇപ്പൊ പിടിക്കണുണ്ടായിരുന്നില്ല കഴിഞ്ഞ ദിവസത്തെ ആ ചന്തിക്കു പിടിത്തം അയാളോടുള്ള അവളുടെ മനോഭാവം മൊത്തത്തിൽ മാറ്റിയിരുന്നു.. “വേഗം.. നോക്ക് മായേ.. ഞാൻ ഇ പുളിശ്ശേരി ഒന്ന് നോക്കട്ടെ നാരായണിയെ നീ ആ അച്ചാറ് ഒന്ന് ഭരണിന്നു എടുത്തു ആ പാത്രത്തിൽ വെക്കു.. കാലിനു നല്ല വേദന ഒരു വക നിൽക്കാൻ പറ്റണില്ല്യ നാശം”
സരസ്വതി പറഞ്ഞത് കേട്ട് ചോറ് വാർത്തു വെച്ചു നാരായണി അച്ചാറ് ഭരണി എടുത്തു നല്ല കണ്ണി മാങ്ങാ അച്ചാറ് എടുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചു ..
സാമ്പാറിന് എല്ലാം അരിഞ്ഞു ഇട്ടു ഒന്ന് ഉപ്പു കൂടി പോയൊന്നു തൊട്ടു നോക്കി എല്ലാം സമം ആണെന്ന് കണ്ട മായ ചട്ടി അടുപ്പിൽ വെച്ചു പാചകം തുടങ്ങി …
കോളേജിൽ നിന്നും എബിയുടെ കൂടെ കറങ്ങാൻ വേണ്ടി ഉച്ചയ്ക്ക് ശേഷം ഭവ്യ ക്ലാസ്സ് കട്ട് ചെയ്തു…
കോളേജിനു പുറത്തു കൂടെ കൈയും പിടിച്ചു നടക്കുമ്പോൾ അവൻ പറഞ്ഞു…
“ഡീ.. വാവേ.. ഇന്നലെ ഏട്ടന്മാര് നല്ലോണം ഉപ്പദ്രവിച്ചോ നിന്നെ സോറി ഡീ ഞാൻ കാരണം അല്ലെ എല്ലാം ഞാൻ ശ്രദ്ധിക്കണമായിരുന്നു നിന്നെ കൊണ്ടുവിടുമ്പോ നിന്റെ ഏട്ടന്മാര് പാടത്തു ഉണ്ടാവുമെന്ന് ഓർത്തതെ ഇല്ല നിനക്ക് എങ്കിലും ഓര്മിപ്പിക്കായിരുന്നു.. ഇങ്ങനെ ഒന്നും ആവില്ലായിരുന്നു.. നീയും മറന്നു പോയതാണോ അപ്പൊ”
അവൾ ഒന്ന് സംശയത്തോടെ ചോദിച്ചു..
“ഞാനും ശ്രദ്ധിച്ചില്ലടാ ഏട്ടന്മാരുടെ കാര്യം ഓർത്തതെ ഇല്ല്യ..എന്റെ പൊന്നോ യുദ്ധം ആയിരുന്നു ഇന്നലെ എല്ലാരും കൂടെ എന്നെ കൊന്നില്ലന്നെ ഉള്ളു ഇതു വരെ ഏട്ടന്മാരുടെ മുഖത്തു പോലും നോക്കി സംസാരിക്കാത്ത ഞാൻ ഇന്നലെ എന്തൊക്കെയാ അവരോടു പറഞ്ഞെന്നു അറിയോ നിനക്ക്..പാവം എന്റെ ഏട്ടന്മാര് അത്രയൊക്കെ പറഞ്ഞിട്ടും അവര് ഒന്ന് അടിച്ചത് പോലുമില്ല എന്നെ… എന്നെ ജീവന അവർക്കു അവരെയ ഞാൻ.. നിനക്ക് വേണ്ടിയാ എബി എല്ലാം നിന്നെ അത്രയ്ക്കു ഇഷ്ടപ്പെട്ടു പോയെടാ ഞാൻ അതിന്റെ ധൈര്യത്തിലാ ഞാൻ ഇന്നലെ അവിടെ കാട്ടികൂട്ടിയത്തു എല്ലാം.. എന്നെ ഒരിക്കലും കൈ വിടല്ലേടാ പിന്നെ ഞാൻ ഉണ്ടാവില്ല”
അവൾ അവന്റെ കൈയിൽ ഒന്ന് മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു..
“അറിയാം മുത്തേ ജീവിക്കുന്നേലും മരിക്കുവാണേലും ഇ എബി ഉണ്ടാകും കൂടെ എന്തിനാണേലും അത് പോരെ ജീവൻ പോയാലും എബിയുടെ വാക്ക് മാറില്ല”
അവന്റെ ഉറച്ച വാക്കുകൾ അവൾക്കു ആശ്വാസമേകി…
“എബി.. എന്തായാലും ഇനി വൈകുന്നേരെ വിട്ടിൽ പോകാൻ പറ്റു നമ്മുക്ക് എവിടേലും കുറച്ചു നേരം പോയി ഇരുന്നാലോ ആരുടെയും ഡിസ്റ്റർബ് ഇല്ലാത്ത ഒരിടത്തു കുറച്ചു നേരം നിന്റെ കൂടെ ഇരിക്കാനാ ഇവിടെ വേണ്ട പുറത്തു എവിടേലും”
അവൾ ഒന്ന് അവനോടു ചോദിച്ചു..
“എന്ന വാ നമ്മുക്ക് ബീച്ചിൽ പോവാം അവിടെ ഇപ്പൊ ആരും ഉണ്ടാവില്ല നല്ല കാറ്റും ഉണ്ടാകും കുറച്ചു നേരം അവിടെ പോയി ഇരിക്കാം അപ്പോയെക്കും സമയം ആക്കും നിനക്ക് എന്നിട്ട് വീട്ടിൽ പോവേം ചെയാം എന്താ പോരെ”
അവൻ മറുപടി കൊടുത്തു…
“മ്മ്.. മതി.. വാ..”
അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കൂടെ നടന്നു.. അവന്റെ കൂടെ ബൈക്കിൽ കയറി..അവനോടു ചേർന്നു ഇരുന്നു അവൻ വണ്ടി എടുത്തു..
ബീച്ചിലേക് അവർ എത്തി..
നട്ടുച്ച നേരം ആയതു കൊണ്ടു തന്നെ വലിയ ആളൊന്നും അവിടെ ഉണ്ടായിരുന്നില്ല.. കാറ്റാടി മരങ്ങൾക്കിടയിൽ അവിടിവിടെയായി ഇരിപ്പിടങ്ങൾ വെച്ചിട്ടുണ്ട്.. അവർ വണ്ടി ഒന്ന് ഒതുക്കി വെച്ചു ആ മരങ്ങൾകിടയിലൂടെ കൈകൾ കോർത്തു നടന്നു…
“എബി നമ്മുടെ കല്യാണം കഴിഞ്ഞാലും നമ്മള് ഇങ്ങനെ തന്നെ ആയിരിക്കും അല്ലേടാ നമ്മുക്ക് നമ്മള് ഇപ്പൊ നടക്കുന്ന വഴികളിലുടെ അന്നും നടക്കണം എല്ലായിടത്തും പോകണം.. എന്തു രസമായികുമല്ലേ അതൊക്കെ നീന്റെ കൂടെ ഞാൻ എന്നും ഹാപ്പിയാടാ”
അതും പറഞ്ഞു അവൾ അവന്റെ തോളിലേക്കു ഒന്ന് ചാഞ്ഞു..
“ഡീ.. വാവേ നമ്മുക്ക് ഇവിടെ ഇരുന്നാലോ നല്ല തണലും കാറ്റും ഉണ്ട് ഇവിടെ വാ ഇവിടെ ഇരി.”
അവളുടെ കൈ പിടിച്ചു ആ ബെഞ്ചിൽ അവൻ അവളെ ഇരുത്തിച്ചു..
“ഡീ വാവേ ഞാൻ ഇ മടിയിൽ ഒന്ന് കിടക്കട്ടെ ഇങ്ങനെ കിടക്കാൻ വല്ലാത്ത ആഗ്രഹ.. കിടക്കട്ടെ”
അവൻ അവളോട് ഒന്ന് അപേക്ഷിച്ചു..
“എന്റെ മടിയിൽ കിടക്കാൻ ഇങ്ങനെ ചോദിക്കണോ എബി..ഞാൻ നിന്റെയല്ലേ എന്റെ എല്ലാം നിനക്കല്ലേ അതിനു എന്റെ അനുവാദം വേണോ നിനക്ക് എന്റെ മുത്ത് വാ വന്നു കിടക്കു”
അവളുടെ സമ്മതം കിട്ടിയ അവൻ ആ ബെഞ്ചിൽ കേറി കിടന്നു അവളുടെ മടിയിലേക്ക് തല ചായ്ച്ചു.. അവളുടെ കൈയിൽ വെറുതെ പിടിച്ചു..
“ഡീ.. വാവേ.. തന്റെ മടിയിൽ ഇങ്ങനെ കിടന്നു ഞാൻ മരിക്കുവാണേൽ പോലും ഞാൻ ഹാപ്പിയാടോ.. തന്നെ എനിക്ക് അത്രയ്ക്കു ഇഷ്ടമാ വാവേ.. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പോയിട്ട് ഒരു നിമിഷം പോലും അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ലെടോ.. ലവ് യൂ ഡിയർ റിയലി ഐ ലവ് യൂ ”
അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി കൊണ്ട് അവളുടെ കൈകളിൽ മുറുകെ പിടിച്ചു..
“നീ എന്നെ സ്നേഹിക്കുന്നതിന്റെ നൂറു ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എബി.എനിക്ക് നിന്നെ കിട്ടിയതാടോ ഭാഗ്യം.. ദൈവം എനിക്ക് തന്ന പുണ്യമാ നീ.. നിന്നെക്കാളും വലുതായി ഇന്നി ലോകത്തു എനിക്ക് മറ്റൊന്നും ഇല്ല എബി”
അവൾ അവന്റെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു…
അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കു തന്നെ പതിഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
“എന്താ ഇങ്ങനെ നോക്കണേ ആദ്യായിട്ടു കാണും പോലെ എന്നെ കണ്ടിട്ടില്ലേ ഇതു വരെ”
“എന്റെ ദേവിയെ എത്ര കണ്ടാലും മതി വരില്ലെടോ എനിക്ക് ഇങ്ങനെ ഒരു ജന്മം മുഴുവൻ നോക്കി ഇരുന്നാലും മതിയാവില്ല എനിക്ക്”
അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് തന്നെ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു അവളുടെ കൈത്തണ്ടയിൽ പിടിച്ചു അവളുടെ മൃദുവാർന്ന പുറം കൈ അവൻ ചുണ്ടോടു ചേർത്തു ഒന്ന് ചുംബിച്ചു..
“എബി..ഞാൻ ഒരു ഉമ്മ തരട്ടെ നിനക്ക് ദേ ഇവിടെ”
അവന്റെ ചൂണ്ടിൽ ഒന്ന് തൊട്ടുകൊണ്ട് അവൾ ചോദിച്ചു…
അവളോട് പറയാൻ നിന്ന തന്റെ ആഗ്രഹം അവളായിട്ട് തന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവന്റെ മനസ് നിറഞ്ഞു…
‘മ്മ്.. താ”
അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ട് അവൻ മറുപടി കൊടുത്തു.. അവളുടെ മുഖ ഭാവം അറിയാതെ മാറുന്നത് അവൻ ശ്രദ്ധിച്ചു..
“എന്റെ പൊന്നു മോൻ കണ്ണടയ്ക് എന്ന തരാം ”
“മ്മ്.. അടച്ചു.. ഒന്ന് താ വാവേ”
അവളുടെ വാക്ക് കേട്ടു അവൻ കണ്ണടച്ച് അവളുടെ ചുടു ചുംബനം ഏറ്റു വാങ്ങാനായി നിന്നു..
അവൾ ചുറ്റുപാടും ഒന്നു നോക്കിയിട്ടു ആരും ഇല്ലെന്നു ഉറപ്പു വരുത്തി.. ഒന്നു തല കുനിച്ചു അവന്റെ ചുണ്ടിലേക്കു തന്റെ ചുണ്ടുകൾ ചേർത്തു..
പലപ്പോഴും അവളെ ചുംബിച്ചിട്ടുണ്ടെങ്കിലും അവളായിട്ട് ഉമ്മ ഇങ്ങോട്ട് തരുന്നത് ആദ്യമായിട്ട് ആയിരുന്നു.. അവളുടെ തൊട്ടാൽ ചോര തെറിക്കുന്ന ചുവന്ന തേനുറും ചുണ്ടുകൾ അവന്റെ ചുണ്ടിലേക് അമർന്നപ്പോൾ അവൻ അറിയാതെ കണ്ണ് തുറന്നു അവളുടെ മേൽ ചുണ്ടും കിയ്യ്ച്ചുണ്ടും അവൻ പതിയെ ചപ്പി വലിച്ചു.. വല്ലാത്ത ഒരു തേനിന്റെ രുചി ആയിരുന്നു അവളുടെ അദരങ്ങൾക്കു.. അവന്റെ മുഖം ഇരു കൈകൾ കൊണ്ടും ചേർത്തു പിടിച്ച് പരസ്പരം നാവുകൾ കോർത്തു അവർ ഊമ്പി വലിച്ചു.. ഇതു വരെ കിട്ടാത്ത വല്ലാത്ത ഒരു ലഹരി അവരിലേക്കു കയറുകയായിരുന്നു.. അവന്റെ കട്ടി മീശയുടെ രോമങ്ങൾ അവളുടെ മുഖത്തു ഉരസുമ്പോൾ എന്തോ ഇക്കിളി ആവും പോലെ തോന്നി അവൾക്കു.. പരിസരം മറന്നു അവർ ഇണകുരുവികളെ പോലെ കണ്ണുകൾ അടച്ചു ചുംബിച്ചു..
“എന്താ മക്കളെ ഇവിടെ പരുപാടി.. മറ്റേതാണോ.ഹഹഹ..നമ്മളേം കൂട്ടുവോ ഒരു കമ്പനിക്കു.ഇതിനു നമ്മളും എക്സ്പേർട്ടാട്ടോ.. കൂടട്ടെ”
കണ്ണുകൾ അടച്ചു ചുംബനത്തിന്റെ മറ്റൊരു ലോകത്തേക്ക് പോയ അവളും അവനും.. തൊടടുത്തേക്കു രണ്ടു തടിമാടന്മാർ വന്നത് അറിഞ്ഞില്ല.. ശബ്‌ദം കേട്ടു പേടിച്ചു കൊണ്ട് അവളും അവനും അകന്നു മാറി..അവൻ പെട്ടന്ന് എഴുന്നേറ്റു ഇരുന്നു .. ഒന്നു ചുണ്ടുകൾ കൈ കൊണ്ട് തുടച്ച അവൾ ഭയന്നു വിറച്ച കണ്ണുകളോടെ അവരെ നോക്കി.. കണ്ടാൽ തന്നെ ഭയം തോന്നിക്കുന്ന രണ്ടു കറുത്ത് തടിച്ച ആൾക്കാർ. അവളെ നോക്കി അതിൽ ഒരുത്തൻ വൃത്തികെട്ട ഒരു ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു…
“എന്താ മോളെ മാമൻ ചോദിച്ചത് കേട്ടില്ലേ ഇ കളിക്ക് നമ്മളേം കൂട്ടുവോന്നു..ഞങ്ങളും കൂടെ കൂടിയ നല്ല രസായിരിക്കും കൂടട്ടെ”
അയാൾ തന്റെ ലുങ്കി ഒന്നു മടക്കി കേറ്റി ആ കറുത്ത രോമകാടുകൾ നിറഞ്ഞ തുട ഒന്നു കൈ കൊണ്ട് തടവി കൊണ്ട് അവളെ നോക്കി ചോദിച്ചു.. അവൾ പേടി കൊണ്ടോ അവര് എല്ലാം കണ്ടല്ലോ എന്ന അപമാനം കൊണ്ടോ ഒന്നും മിണ്ടാതെ തലകുനിച്ചു കരയാൻ ഉള്ള വക്കിൽ എത്തി…
“ഡാ രമണ കൊച്ചുങ്ങള് സ്കൂളിന്നോ മറ്റോ വന്നതാ കണ്ടില്ലേ യൂണിഫോം. മുങ്ങിയതാണല്ലേ മക്കളു എന്തായാലും വന്നില്ലേ ഇനി ഇപ്പൊ ഇപ്പോയൊന്നും പോകണ്ട ഒന്നു ഇവിടെയൊക്കെ കളിച്ചു കുളിച്ചു മാമന്മാര് മക്കളെ അയക്കാവേ ഇപ്പൊ കളിച്ച കളി മാമന്മാർക്കും നന്നായിട്ടു അറിയാം അതൊക്കെ കളിച്ചിട്ട് ഇനി പോയ മതി”
ഭവ്യ ഇപ്പൊ കരയുമെന്നു തോന്നിയ എബി സഹിക്കാൻ പറ്റാതെ അതിൽ ഇടപെട്ടു..
ഡോ അനാവശ്യം പറയരുത്.. തന്റെ വീട്ടിലൊന്നും വന്നു ഇരുന്നില്ലല്ലോ ചുമ്മാ സദാചാരം വിളമ്പാൻ വന്നാൽ ഉണ്ടല്ലോ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ ഇവള് എവിടെ ഇരുന്ന് എന്തു ചെയ്യണമെന്ന് നമ്മൾക്ക് അറിയാം താൻ അതൊന്നും നോക്കണ്ട ഒരു പെണ്ണിനേം ആണിനേം ഒരുമിച്ചു കണ്ട ഇറങ്ങി കൊള്ളും പടു കിളവന്മാര് ചെറുക്കന്മാർക്കല്ല ഇതുപോലത്തെ കിളവന്മാർക്ക സൂക്കേട് കുടുതലു.. ദേ.. നമ്മള് ഇപ്പൊ പോലീസിനെ വിളിച്ചു പറഞ്ഞ ഉണ്ടല്ലോ രണ്ടു ചേട്ടന്മാരെയും പിടിച്ചു തൂക്കി കൊണ്ട് പോകും ചുമ്മാ കളിക്കാൻ നിൽക്കല്ലേ”
അവർക്കു നേരെ കൈ ചുണ്ടി എബി തന്റെ ചങ്കുറ്റം അവർക്കു മുന്നിൽ കാണിച്ചു…
ഡാ ചെക്കാ കിടന്നു തുള്ളല്ലെടാ.. നീയും ഇവളും കൂടെ ഇവിടെ കിടന്നു കാണിച്ചു കൂട്ടുന്നത് കണ്ടിട്ട് തന്നെയാ ഞങ്ങള് ഇങ്ങോട്ട് വന്നേ..കൂടുതല് ഇളകിയ ഉണ്ടല്ലോ ദേ പങ്കായം പിടിക്കുന്ന കൈയ ഇതു എടുത്തു പട്ടികുഞ്ഞിനെ പോലെ കടലില് എടുത്തു ഏറിയും കാണണോ നിനക്ക്.. ടാ രമണ ചെക്കന്.. ഇളക്കം കുറച്ചു കൂടുതലാ.. പറഞ്ഞ മനസിലാവില്ല നീ ആ ടൂൾസ് എടുത്തേ.. പയ്യന് നമ്മളെ മനസിലായിട്ടില്ല.. ”
“കൊച്ചു ചെറുക്കൻ അല്ലെ വാസുവേട്ട.. വിട്ടേക്.. നമ്മുക്ക് ഇവളെ പോരെ വാസുവേട്ടൻ കൈ വെച്ച ചെക്കൻ ചത്തു പോകും.. വാസുവേട്ടൻ ഇവളെ പൊക്കു ഇപ്പൊ ആണേല് ഒരു കുഞ്ഞു പോലുമില്ല ഇവിടെ ഇവനെ ഞാൻ നോക്കിക്കോളും എന്റെ ഒരു കൈക്കില്ല ചെക്കൻ
ഇതൊക്കെ കേട്ടപ്പോ എബിയുടെ ഉള്ള ധൈര്യം കൂടി ചോർന്നു പോയി.. ചുറ്റുപാടും ആണേല് ഒരു കുഞ്ഞിനെ പോലും കാണുന്നില്ല ഇത്ര ദൂരം വന്നിരിക്കേണ്ടായിരുന്നു എന്ന് എബി അറിയാതെ മനസ്സിൽ വിചാരിച്ചു..
ഇതൊക്കെ കേട്ടു തരിച്ചു ഇരിക്കുവായിരുന്നു ഭവ്യ..വേറെ.. ഒരു വഴിയും ഇല്ലെന്നു കണ്ട അവൾ എഴുന്നേറ്റു . പൊട്ടി കരഞ്ഞു കൊണ്ട് വാസുവിന്റെ കാലിൽ വീണു..
“ഏട്ടാ.. ഞങ്ങളെ ഒന്നും ചെയ്യല്ലേ പറ്റി പോയതാ.. ഞാൻ കെട്ടാൻ പോകുന്ന ആളു തന്നെയാ ഇതു.. ഇനി ഞങ്ങള് ഇങ്ങോട്ട് വരില്ല.. ഞങ്ങളെ ഒന്നു വിടണം എന്റെ ഏട്ടനോട് പോലെ പറയ്യാ.. കാല് പിടിച്ചു പറയ്യാ.. ഒരു തെറ്റ് പറ്റിയതാ”
അവളുടെ കണ്ണുനീർ തുള്ളി അയാളുടെ കാലിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു..
എബി എന്തു ചെയ്യണം എന്നറിയാതെ നിസഹായാവസ്ഥയിൽ നോക്കി നിന്നു രമണന്റെ കത്തി മുനയിൽ ആയിരുന്നു അപ്പോ എബി.
വാസു ഒന്നു ചിരിച്ചു കൊണ്ട് അവളുടെ ഇരു ഷോൾഡറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..
“അതിനെന്താ മോളെ വിടാല്ലോ എന്റെ ചുന്ദരി കുട്ടിയെ കുറച്ചു നേരം അത് മതി ഞങ്ങൾക്ക് അത് കഴിഞ്ഞിട്ടു.. വിടാം അല്ലെ രമണ.”
“ഹ.. അതെ അതെ.. കുറച്ചു നേരം മതിയെന്ന അത് കഴിഞ്ഞിട്ട് പോകാല്ലോ കൊച്ചിന്”
രമണൻ ഒന്നു ചിരിച്ചു..കൊണ്ടു മറുപടി കൊടുത്തു.
ഭവ്യ ദേഷ്യം കൊണ്ടോ എവിടുന്നോ കിട്ടിയ ശക്തി ഒരു കൊണ്ടോ അയാളുടെ നെഞ്ചിൽ പിടിച്ച് പിറകിലോട്ടേക്ക് ആഞ്ഞു തള്ളി.. ഠപ്പേന്നും പറഞ്ഞു അയാൾ പിറക്കിലോട്ട് മറിഞ്ഞു വീണു..
“അയ്യോ…”
ആ അവസരം മുതലാക്കി ഭവ്യ റോഡ് ലക്ഷ്യമാക്കി ഓടി..
“പിടിയെടെ രമണ അവളെ ”
വാസുവിന്റെ അലർച്ച കേട്ടു രമണൻ എബിയെ വിട്ടു ഭവ്യയുടെ പിറകെ വെച്ചു പിടിച്ചു..
“നിൽക്കെടി അവിടെ”
ആ സമയം എബിയും രമണന്റെ പിറകെ ഓടി…
കാലിനു കുറച്ചു വയ്യാത്ത രമണന് പ്രാണരക്ഷാത്രമുള്ള ഭവ്യയുടെ ഓട്ടത്തിന് അടുത്തെത്താൻ പറ്റിയില്ല.. ഒരു മരകുറ്റി തടഞ്ഞു രമണൻ വീണു പോയി.. ആ സമയം കൊണ്ട് ഭവ്യ അവരുടെ വണ്ടിയുടെ അടുത്തേക് ആളനകമുള്ള സ്ഥലത്തു എത്തിയിരുന്നു ഒപ്പം എബിയും ഓടിയെത്തി.. കരഞ്ഞു കൊണ്ട് ഭവ്യ എബിയെ മുറുക്കി കെട്ടിപിടിച്ചു..
അവൾ കണ്ണുകൾ ഒന്നു തുടച്ചു കൊണ്ട് ശ്വാസം എടുത്ത് അവന്റെ ശരീരമാകെ ഒന്നു കൈകൾ കൊണ്ട് തൊട്ടും നോക്കിയും പരിശോധിച്ചു..
“എബി.. ഡാ.. നിനക്ക് എന്തെങ്കിലും പറ്റിയോടാ അയാള് നിന്നെ അടിച്ചോ.. ഒന്നും ആയില്ലല്ലോ നിനക്ക്.. എബി ഡാ ”
അവൾ കരഞ്ഞു കൊണ്ട് വീണ്ടും അവനെ കെട്ടിപിടിച്ചു..
“ഇല്ല വാവേ എനിക്ക് ഒന്നും പറ്റിയില്ല കരയല്ലേ നീയ്യ് ”
അവൾ ആ ഷോക്കിൽ നിന്നും മുക്തയാവാൻ കുറച്ചു നേരം പിടിക്കുമെന്ന് അവനു തോന്നി… ഇത്രയൊക്കെ നടന്നിട്ട് എനിക്ക് എന്തേലും പറ്റിയോ എന്നാണ് അവൾക്കു ഇപ്പോഴും പേടിയെന്നു ഓർത്തപ്പോൾ അവൾ അവനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അവനു മനസിലായി..
“വാവേ.. ഞാൻ കാരണമാണല്ലോ നിനക്ക് എല്ലാം വരണേ സോറി വാവേ.. ഞാൻ പറഞ്ഞിട്ട് വന്നിട്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ മാപ്പ്.. എന്റെ ജീവന്. വേദനിച്ചില്ലെങ്കിൽ മാപ്പ്”
അവൻ അറിയാതെ കരഞ്ഞു പോയി..
“ഒന്നുല്ല എബി എനിക്ക്.. കരയല്ലേ എന്റെ മുത്ത്.. നിന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ അല്ലെ നമ്മള് വന്നേ ഇങ്ങനെയൊക്കെ ആവുമെന്ന് അറിഞ്ഞിട്ടല്ലലോ സാരമില്ല നമ്മുക്ക് കുറച്ചു നേരം എവിടേലും ഇരുന്നിട്ട് പോവാം ഡാ നീ വണ്ടി എടുക്ക് ഇനി ഇവിടെ നിൽക്കണ്ട”
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് തന്റെ യൂണിഫോം ഒന്നു നേരെ ആക്കി അവനും ഒന്നു ഡ്രെസ്സ് ശരിയാക്കി വണ്ടിയിൽ കയറി അവളെയും കയറ്റി അവൻ വണ്ടി എടുത്തു ..
തറവാട്ടിൽ ഉച്ച ഭക്ഷണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞു എല്ലാവരും വിശ്രമത്തിൽ ആയിരുന്നു…
മായ ഒന്നു ഉച്ചമയക്കത്തിനുള്ള ഒരുക്കത്തിൽ കിടക്കുവായിരുന്നു.. എന്നും ഉറങ്ങാറുള്ള മായയ്ക് ഇന്ന് ഉറക്കം വന്നതേ ഇല്ല..
ഇന്ന് വരുമായിരിക്കുവോ രതീഷേട്ടൻ.. വരില്ലായിരിക്കും .. ഏയ്യ്.. എന്നോട് ഇപ്പോഴും ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ എന്റെ ജീവിതം തകർക്കാൻ നോക്കില്ല.. പക്ഷെ വന്നാൽ ഞാൻ എന്തു ചെയ്യും ഇറങ്ങി ചെല്ലാൻ എന്റെ മനസ് പറയുവോ.. അയാള് ചുംബിച്ചപ്പോൾ എല്ലാം മറന്നു നിന്നു കൊടുത്തത് പോലെ പിന്നെയും ഞാൻ അയാൾക്കു വയങ്ങി നില്കുവോ ശേ.. എനിക്ക് എന്തൊക്കെയാ പറ്റണെ.. എന്റെ ശരീരം ചിലപ്പോ എന്താ അനുസരണകേടു കാണിക്കണേ മനുവേട്ടന്റെ ചൂട് കിട്ടാഞ്ഞിട്ടാണോ ആ സുഖം മറ്റാർക്കും തരാൻ പറ്റില്ല മനുവേട്ടന് പകരം മനുവേട്ടനെ ഉള്ളു എന്നിട്ടും ഞാൻ എന്താ ഇങ്ങനെ ഒരു മോശകാരിയെ പോലെ പുച്ഛം തോന്നുന്നു എന്നോട് തന്നെ അന്ന് അങ്ങനെയൊക്കെ ആയിരുന്നു ശരിയാ പക്ഷെ ആ മായ അല്ലല്ലോ ഞാൻ ഇപ്പൊ ആ പ്രായവും അല്ല എന്നിട്ടും ഞാൻ.. അന്നേരത്തെ മൂഡിൽ പറഞ്ഞതായിരിക്കും അയാൾ ഉറപ്പാണ് എനിക്ക് ഇന്ന് അയാള് വരില്ല എന്റെ മനസ് പറയുന്നതേ ഞാൻ ചെയ്യു.. അതെ മായ പ്രവർത്തിക്കു..
മായയുടെ മനസ്സിൽ ഓരോ ചിന്തകൾ മാറി മറിഞ്ഞു.. മുകളിൽ വട്ടം കറങ്ങുന്ന ഫാൻ നോക്കി അവൾ കിടന്നു..
“മായ മോളെ എന്തെടുക്കുവാ നീയു ഉറങ്ങിയോ”
വാതിലിനു തട്ട് കേട്ടു മായ ചിന്തയിൽ നിന്നും കട്ടിലിൽ നിന്നും എഴുന്നേറ്റു ആ വാതിൽ തുറന്നു..സരസ്വതിയാണ്..
“എന്താ ചേച്ചി ഞാൻ ഒന്നു കിടക്കുവായിരുന്നു ഉറങ്ങിയൊന്നുമില്ല
മായ കാര്യം അറിയാൻ വേണ്ടി ചോദിച്ചു.. “ഒന്നൂല്യ മോളെ.. കാല് ഒരു വക പൊക്കാൻ പറ്റണില്ല്യ..നീ.. ആ നാരായണിക്കു തടവി കൊടുത്തില്ലായിരുന്നോ അവളു പറഞ്ഞായിരുന്നു മോള് തടവി തന്ന പെട്ടന്ന് മാറുന്നുണ്ട് പിന്നെ കുറച്ചു ദിവസത്തേക്ക് വേദന വരണേ ഇല്ല്യാന്ന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്നു തടവി തരോ മോളെ.. ഒട്ടും വയ്യാത്തോണ്ടാ”
സരസ്വതി വന്ന കാര്യം പറഞ്ഞു..
അതിനെന്താ ചേച്ചി എനിക്ക് എന്തു ബുദ്ധിമുട്ട് വാ ഇവിടെ ഇരിക്ക് ഞാൻ തടവി തരാം..
മുടന്തി നടക്കുന്ന സരസ്വതിയുടെ..കൈ പിടിച്ചു മായ ഒന്നു ഇരിക്കാൻ സഹായിച്ചു…
ഒരു സ്റ്റുൾ എടുത്തു സരസ്വതി ഇരുന്ന കസേരയ്ക് മുന്നിൽ ഇട്ടു മായ സരസ്വതിയുടെ ആ വേദനയുള്ള കാൽ എടുത്തു സ്റ്റുള്ളിന് മുകളിൽ കയറ്റി വെച്ചു…
“മോള്.. പോയായിരുന്നോ മായേ സ്കൂളില്.. ”
സരസ്വതി ഒന്നു വേദനകൊണ്ട് കാല് ഒന്നു മടക്കി വെച്ചു കൊണ്ട് ചോദിച്ചു…
“അവളു രാവിലെ പോകും ചേച്ചി മടിയൊന്നുമില്ല പോകാൻ അവൾക്കു ഇഷ്ട പോകാൻ കുറെ പിള്ളേരൊക്കെ ഇല്ലേ അവിടെ.. അവിടെ പോയ കളിക്കാല്ലോ ഇവിടെ പിന്നെ റൂമിൽ തന്നെയാ അവളു പോകുമ്പോ എനിക്ക് കുറച്ചു സമാധാന ഇവിടെ ആണേല് അടുത്തുന്നു മാറാൻ സമ്മതിക്കില്ല അവളു വെറുതെ കരഞ്ഞോണ്ട് ഇരിക്കും”..
“അപ്പൊ അതാ നല്ലത് മായേ അവിടെ പിള്ളേരുടെ കൂടെയൊക്കെ ആവുമ്പോ ഒന്നു ഉഷാറാവും.. ഇന്ന തൈലം.. ഒന്നു അമർത്തി തടവിക്കെ മായേ ഉള്ളു പൊട്ടുന്ന വേദനയാന്നെ ”
മായ ആ തൈലകൂപ്പി വാങ്ങിച്ചു അതിന്റെ അടപ്പു തുറന്ന്.. സരസ്വതിയുടെ സാരിയും പാവാടയും ഒന്നു മുട്ട് വരെ പൊക്കി വെച്ചു.. പ്രായം കുറച്ചു ആയെങ്കിലും ഇപ്പോഴും നല്ല ഉറച്ച ശരീരം ആണ് സരസ്വതിക്കു.. കുറച്ചു തൈലം ആ മുട്ടിലേക്കു ഒഴിച്ചു മായ രണ്ടു കൈകൊണ്ടും ആ പാദം തൊട്ടു ആ തുട വരെ നന്നായിട്ട് അമർത്തി തേച്ചു പിടിപ്പിച്ചു.. വേദന കൊണ്ട് സരസ്വതിയുടെ മുഖം ഒന്നു മാറി പോയി…
“അമ്മേ ഉഫ്ഫ് ..മോളെ അവിടെ തന്നെയാടി വേദന ഉഫ് അങ്ങനെ തന്നെ ഒന്നു തടവികെ ഒന്നു കേറി പിടിക്കട്ടെ ഞരമ്പിനൊക്കെ”
അമർത്തി ആ ഞരമ്പിലൊക്കെ കേറി പിടിക്കുന്ന വിധത്തിൽ വിരലുകൾ കൊണ്ട് അവൾ അമർത്തി തടവി..
ഉച്ചയ്ക്ക് ഫുഡ് കഴിച്ചു മായയെ വിളിക്കാൻ പറഞ്ഞത് ഓർത്ത് ഫോൺ എടുത്തു മായയെ കോൾ ചെയ്യാൻ ഒരുങ്ങുമ്പോഴാണ്.. കൂടെ വർക്ക് ചെയുന്ന സ്റ്റാഫ് ആയ മീര അവന്റെ അടുത്തേക് വന്നത്…
“എന്താ മനു തിരക്കിലാണോ”
അവളുടെ സംസാരം കേട്ടു മനു ഒന്നു തല പൊക്കി നോക്കി…
ഹ.. മീരയോ.. തിരക്കിൽ ഒന്നും അല്ലടോ വൈഫിനെ.. ഒന്നു വിളിക്കാന്നു വെച്ചു രാവിലെ വയ്യാന്നു പറഞ്ഞായിരുന്നു അപ്പൊ ഒന്നു വിളിച്ചു അന്വേഷിക്കുന്നു വെച്ചു”
“ഓ അപ്പൊ കുറച്ചു തിരക്കിലാണല്ലേ ആയിക്കോട്ടെ ഞാൻ ഡിസ്റ്റർബ് അവണില്ല.. ഇയാള് കെട്ടിയോളേം വിളിച്ചു സുഖവിവരം ചോദിക് ഞാൻ പോയേക്കാം”
മീര ഒന്നു അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി..
“ഡോ.. പിണങ്ങി പോകല്ലേടോ..ഇവിടെ ഇരിക്ക് താൻ എവിടാ ഇ പോണേ.”
മനു ഒന്നു അവളെ തിരിച്ചു വിളിച്ചു..
“ഞാൻ പോവാ ഞാൻ എന്തിനാ ഇരിക്കണേ ഇയാൾക്ക് മിണ്ടാനും പറയാനും ഇയാളുടെ കെട്ടിയോൾ ഉണ്ടല്ലോ പിന്നെന്തിനാ ഞാൻ അല്ലേൽ തന്നെ ഞാൻ ആരാ.. എനിക്ക് ഇയാളുടെ അടുത്ത് എന്താ സ്ഥാനം അതൊന്നു പറ”
പോകാൻ.. ഒരുങ്ങിയ അവൾ ഒന്നു തിരിഞ്ഞു നിന്നു കൊണ്ട് മനുവിനെ നോക്കി പറഞ്ഞു…
“ഡോ.. മീര.. നീ എന്താ ഇങ്ങനെയൊക്കെ എന്റെ എല്ലാം അറിയില്ലേ നിനക്ക് പിന്നെ എന്താ ഇങ്ങനെ.”
മനു ഒന്നു എഴുന്നേറ്റുകൊണ്ട് ചോദിച്ചു…
“സത്യമല്ലേ.. പറഞ്ഞെ. ഞാൻ ആരാ ഒരു പൊട്ടി പെണ്ണ്.. ഇയാൾക്ക് മാത്രം അല്ല ആർക്കും ആരുമല്ലാത്തവൾ ആരുമില്ലാത്തവൾ ഒരു അനാഥ.ഇഷ്ടമല്ല മനു എനിക്ക് ചിലപ്പോയൊക്കെ അവളോട് അസൂയ തോന്നും മായയോട്നീ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ.. അത്ര സ്നേഹം അവളോട് നിനക്ക് ഉണ്ടായിരുന്നെങ്കിൽ അത്ര ആത്മാർതമായിരുന്നെങ്കിൽ എന്തിനാ നമ്മള് വെറുതെ ഇങ്ങനെ അടുത്തതു”
അവൾ തന്റെ അവസ്ഥ മനുവിന് മുന്നിൽ ഒന്നു തുറന്നു..
“അറിയില്ല മീര.. എനിക്ക് ജീവന എന്റെ മായയെ ഒരു പാവമാ അത് ഞാനും എന്റെ മോളും മാത്രമ..അതിന്റെ ലോകം അതിന്റെ അപ്പുറം അവളു ചിന്തിക്കാറ് പോലുമില്ല ഒരിക്കൽ പോലും അവളുടെ സന്തോഷത്തിനായി ഒന്നും അവൾ ചെയ്തിട്ടില്ല എന്നോട് ഒന്നും ആവിശ്യപെട്ടിട്ടില്ല.. എന്റെ സന്തോഷം മാത്രം ചിന്തിച്ചു ജീവിക്കുന്ന ഒരു പാവം പെണ്ണാ അവളു എനിക്ക് അറിയില്ല ഇതൊക്കെ മനസ്സിൽ ഉണ്ടായിട്ടും എപ്പോഴാ എന്റെ മനസ് നിന്നെ കൊതിച്ചു പോയി ആശിച്ചു പോയി തെറ്റാണെന്ന് അറിയാം നീയും എന്നെ കൊതിച്ചിരുന്നെന്നു എനിക്ക് അപ്പൊ മനസിലായില്ല നീ അന്ന് നോ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ നമ്മള് ഇ അവസ്ഥയിൽ എത്തില്ലായിരുന്നു ഇന്ന് എനിക്ക് നിന്നെയും പിരിയാൻ പറ്റില്ല എന്റെ മായയെയും പിരിയാൻ പറ്റില്ല മീര എന്റെ അവസ്ഥ ഒന്നു മനസിലാകൂ പ്ലീസ് വേറെ വഴി ഇല്ല എനിക്ക് പേടിക്കേണ്ട നിന്നെ ഒരിക്കലും ഞാൻ കൈ വിടില്ല പക്ഷെ എന്റെ മായയെ കളഞ്ഞിട്ടു ഞാൻ അത് ചെയ്യില്ല ഇതൊന്നും ഒരിക്കലും എന്റെ മായ അറിയരുത് ആ പാവം ഇതൊക്കെ അറിഞ്ഞ സഹിക്കില്ല ജീവിക്കില്ല അവൾ പ്ലീസ് മീര എന്നെ നീ മനസിലാകില്ലേ”
അവൻ തന്റെ നിസ്സഹായവസ്ഥ അവളോട് പറഞ്ഞു…
“എന്തിനാ മനു ഇങ്ങനെ ഇങ്ങനെ മുരടിച്ചു തീർന്നു പോകേണ്ട എന്റെ ജീവിതം സ്വപ്നം കാണാൻ പഠിച്ചത് എന്നിൽ ഒരു പെണ്ണുണ്ടെന്നു എന്നെ തോന്നിപ്പിച്ചത് മനുവിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് മുതലാ എനിക്ക് ഒന്നും വേണ്ട മനുവിന്റെ മേൽ ഒരു അവകാശവും എനിക്ക് വേണ്ട അതെല്ലാം മായയ്ക് ഉള്ളതാ എന്നും പക്ഷെ ഇ മനസിന്റെ ഒരു കോണിൽ എന്നും എന്നെ ചേർത്തു വെക്കണം തന്റെ മരണം വരെ അതെങ്കിലും ഇ മീരയ്ക് വേണ്ടി ചെയ്യില്ലേ മനു”
അവൾ അറിയാതെ വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവനോടു ചോദിച്ചു..
എന്താ മീര താൻ ഇങ്ങനെ തന്നെ ഇങ്ങനെ കാണാൻ എനിക്ക് തീരെ ഇഷ്ടമല്ല ആരുടെ മുന്നിലും ആണിനെ പോലെ ചങ്കൂറ്റത്തോടെ നിൽക്കുന്ന എന്റെ മീരയെയാ എനിക്ക് ഇഷ്ടം ആ കണ്ണു തുടച്ചേ എന്നിട്ട് ഒന്നു ചിരിച്ചേ.. ചിരിച്ച ആരും കാണാതെ ഒരു ഉമ്മ തരാം ഞാൻ”
അത് കേട്ടു അറിയാതെ ഒന്നു ചിരിച്ചുകൊണ്ട് കണ്ണു തുടച്ചു കൊണ്ട് അവൾ പറഞ്ഞു..
“ഒന്നു.. പോ മനു ചിരിപ്പിക്കാതെ ഇതാ മനുവിന്റെ കൈയിൽ ഇരുപ്പ് എന്തേലും കാര്യം പറയുമ്പോ തമാശ പറഞ്ഞു അതിനെ അങ്ങ് വിഷയം മാറ്റും കള്ളന പെരും കള്ളൻ”
അവന്റെ ഷോൾഡറിൽ പതിയെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു…
“ആ.. മീര ഇന്ന് ഈവെനിംഗ് താൻ ഫ്രീയല്ലേ നമ്മുക്ക് ഒന്നു പുറത്തു പോയല്ലോ.. തനിക്കു വേറെ പരുപാടി ഒന്നുല്ലല്ലോ”
അവൻ ഒന്നു അറിയാൻ വേണ്ടി ചോദിച്ചു.
“ഏയ്യ്.. ഇല്ല മനു പോകാം നീ ഇറങ്ങിയിട്ട് വിളിച്ച മതി അല്ലേൽ നമ്മുക്ക് ഒരുമിച്ചു ഇറങ്ങാം.. എന്ന ശരി ഞാൻ ഡ്യൂട്ടിക്ക് കേറട്ടെ ടൈം ആയി ഈവെനിംഗ് കാണാം ബെയ്.”
അതും പറഞ്ഞു മീര പുറത്തേക്കു ഇറങ്ങി പോയി മായയെ വിളിക്കാൻ ടൈം ഇല്ലെന്നു കണ്ട മനുവും ഡ്യൂട്ടി തുടങ്ങി…
എബിയുടെ കൂടെയുള്ള കറക്കം കഴിഞ്ഞു തറവാട്ടിലേക്കു വരുന്ന ഭവ്യയെ നോക്കി വരാന്തയിൽ ഇരുന്ന് മുടി ചിക്കുവായിരുന്നു മൃദൂല… അവളുടെ ആ നടപ്പും ആ പൊടി പറ്റിയ യൂണിഫോമും കണ്ടപ്പോ എന്തൊക്കെയോ സംഭവിച്ചതിന്റെ ഒരു ലക്ഷണം തോന്നി മൃദുലയ്ക്… മൃദുലയെ കണ്ടിട്ടും കാണാത്ത പോലെ തല തായ്‌തി കൊണ്ട് അകത്തേക്ക് കേറി പോകാൻ ഇറങ്ങിയ ഭവ്യയെ മൃദുല ഒന്നു വിളിച്ചു..
ഡീ.. ഭവ്യെ.. ഒന്നു നിന്നെ എന്തുവാ നിന്റെ കോലം എന്നെ കണ്ടിട്ടും എന്താ നീ മിണ്ടാതെ കേറി പോണേ ഇന്ന് എന്താ നേരത്തെ.. എന്തുവാ ഇ ഡ്രെസ്സിലൊക്കെ അയ്യോ ഇതെന്ന മുറിഞ്ഞിട്ടുണ്ടല്ലോ”
കാലിൽ നിന്നു ചെറുതായിട്ട് ബ്ലഡ് വരുന്നുണ്ടായിരുന്നു ആ ഓട്ടത്തിനീടയിൽ പറ്റിയതാണ്.. ആ അങ്കലാപ്പിൽ അവളു അത് ശ്രദ്ധിച്ചതെ ഇല്ലായിരുന്നു..
“ഡീ സത്യം പറ എന്താ പറ്റിയെ എന്തോ സംഭവിച്ചിട്ടുണ്ടല്ലോ എന്താ കാര്യം പറ”
മൃദുല അവളെ പിടിച്ചു ഒന്നു കുടഞ്ഞു കൊണ്ട് ചോദിച്ചു..
“അത്.. ചേച്ചി വരുന്ന വഴി ഒന്നു വീണു കുഴപ്പമൊന്നുല്ല്യ.. ചെറുതായിട്ട് ആ തോടിന് അടുത്തുടെ വരുമ്പോഴാ സോറി ചേച്ചി ഇതു പറയാൻ പേടിച്ചിട്ടാ മിണ്ടാതെ കേറി വന്നെ”
എന്തു പറയണം എന്നറിയാതെ പരുങ്ങി നിന്ന ഭവ്യ അപ്പോൾ മനസ്സിൽ തോന്നിയത് അങ്ങ് പറഞ്ഞു.. “കള്ളം പറയല്ലേ നീയ്.. കണ്ടിട്ട് വീണതായിട്ടല്ലല്ലോ തോന്നണേ.. ഒന്നു വീണ എന്നോട് പറയാതെ ഇരിക്കാൻ മാത്രം എന്തുവാ… ഇതു അതൊന്നുമല്ല എന്നോട് മറയ്ക്കാൻ നോക്കല്ലേ നീയ്”
മൃദൂല വിശ്വാസം വരാതെ ഒന്നു കൂടെ ചോദിച്ചു…
എന്റെ ചേച്ചി വേണമെങ്കിൽ വിശ്വസിക്ക് എനിക്ക് വയ്യ..ഒന്നു മാറു അകത്തോട്ടു പോട്ടെ.. ഞാൻ പറഞ്ഞില്ലേ എന്തുവാണ് പിന്നേം കുത്തി കുത്തി ചോദിക്കണേ എന്തിനാ കള്ളം പറയാൻ എനിക്ക് വട്ടുണ്ടോ”
അവളു തന്റെ വാദം ഒന്നു ഉറപ്പിക്കാൻ ശ്രമിച്ചു..
മൃദുലയ്ക് അവളു പറഞ്ഞത് വിശ്വാസം വന്നില്ലെങ്കിലും അവൾക്കു മുന്നിൽ നിന്നു ഒന്നു മാറി കൊടുത്തു..
“നാശം.. ഭവ്യ ഒന്നു പിറുപിറുത്തു അകത്തോട്ടു കേറി പോയി…
രതിയുടെ ഉന്മാദാവസ്ഥയിൽ ക്ഷിണിച്ചു ഉറങ്ങി പോയ ശ്യാമും കാവ്യയും സമയം പോയത് അറിഞ്ഞില്ല.. ഉറക്കത്തിൽ അവൻ അവളെ ഒന്നു മുറുകി കെട്ടിപിടിച്ചപ്പോൾ അറിയാതെ അവൾ കണ്ണു തുറന്നു ഒന്നു പുതപ്പെടുത്തു വീണ്ടും പുതച്ചു ഉറങ്ങാൻ നോക്കിയ അവളുടെ കണ്ണുകൾ ക്ലോക്കിലെ സമയം കണ്ടു ഞെട്ടി പോയി.. 5 മണി കഴിഞ്ഞിരിക്കുന്നു.. അയ്യോ ഇത്ര സമയമായോ ഇനി വീട്ടിൽ ചെലുമ്പോയേക് രാത്രിയാവും ദൈവമേ ഇന്ന് എല്ലാം കൂടെ എന്നെ എടുത്തു കുടയും.അവൾ പുതപ്പു മാറ്റികൊണ്ട് ഒന്നു എഴുന്നേറ്റു ശ്യാമിനെ കുലുക്കി വിളിച്ചു…
“ശ്യാം എഴുന്നേൽക് ശ്യാം.. നേരം കുറെ വൈകി.. എനിക്ക് വീട്ടിൽ പോകാൻ ഉള്ളതാ നീ തന്നെ അവിടെ കൊണ്ടു വിടേണ്ടി വരും”
രണ്ടു വട്ടം നന്നായിട്ടു വെള്ളം പോയതിന്റെ ക്ഷിണത്തിൽ ഉറങ്ങുന്ന അവൻ അവൾ കുറെ വിളിച്ചിട്ടും എഴുന്നേറ്റില്ല..
എന്തായാലും ഒന്നു കുളിച്ചിട്ടു വന്നിട്ട് ശ്യാമിനെ വിളിക്കാന്നു വിചാരിച്ചു കാവ്യ നേരെ ബാത്‌റൂമിലോട്ടു പോയി…
കാവ്യ കിടക്കുവാന്ന് വിചാരിച്ച് ശ്യാം ഒന്നു കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ പാതി ഉറക്കത്തിൽ ആണെങ്കിലും അവളു ഇല്ലാന്ന് അറിഞ്ഞപ്പോൾ ഞെട്ടി ഉണർന്നു…
ഇവള് ഇതു ഇവിടെ പോയി അവൻ തന്റെ പുതപ്പു മാറ്റി ഒന്നു മുറിയിലാകെ കണ്ണോടിച്ചു…
“”കാവ്യ.. എവിടെയാ.. നീ “”
അവൻ ഒന്നു വിളിച്ചു നോക്കി..
“ആ.. എഴുന്നേറ്റോ ഞാൻ ഇവിടെ ഉണ്ട് ശ്യാം കുളിക്കുവാ ഇപ്പൊ വരാം സമയം ഒരുപാട് വൈകിയിലെ പോകണ്ടേ വേഗം ഡ്രസ്സ് മാറ്റി എന്നെ വീട്ടിൽ കൊണ്ടു പോയി വിട്ടിട്ടു ഇനി പോയ മതി”
ബാത്‌റൂമിൽ നിന്നും കാവ്യ മറുപടി കൊടുത്തു…
അപ്പോഴാണ് ഒരുപാട് നേരം ആയെന്നു അവനും ശ്രദ്ധിക്കുന്നത്..വേഗം എഴുന്നേറ്റു ഒന്നു മുഖം കഴുകി അവൻ തന്റെ ഡ്രസ്സ് എടുത്തു ഇട്ടു…
അപ്പോയെക്കും കാവ്യ കുളിച്ചു ഒരുങ്ങി സുന്ദരിയായി വന്നു..
അവളുടെ ആ നിൽപ് കണ്ടപ്പോൾ ഒന്നു കൂടെ അവളെ പിഴിഞ്ഞു കുടിക്കാൻ തോന്നി സമയം ഇല്ലാത്തതുകൊണ്ട് അവൻ തന്നെ മനസിനെ നിയന്ത്രിച്ചു..
“ശ്യാം ഒരുങ്ങിയില്ലേ അപ്പൊ പോവാം നമ്മുക്ക് ഞാൻ റെഡിയായി ”
“മ്മ്.. എന്ന പോവാം”
മനസിലാമനസോടെ അവർ അവിടെ നിന്നും ഇറങ്ങി…
സ്കൂളിൽ നിന്നും വന്ന മീനുട്ടിക്ക് ചോറ് വാരി കൊടുക്കുവായിരുന്നു മായ..
“കഴിക്കു മോളെ ദാ.. ഇങ്ങനെ..നല്ലോണം കഴിച്ചാൽ അല്ലെ എന്റെ മോള് വല്യ കുട്ടി ആക്കുള്ളു”
അവൾ ചോറ് ഓരോ ഉരുള്ളയാക്കി മീനുട്ടിയുടെ വായിലേക്ക് വെച്ചു.. കൊടുത്തു.. അവൾ കളിച്ചു കൊണ്ട് അത് കഴിച്ചു..
“അമ്മേ.. ഇന്നുണ്ടല്ലോ.. ഒരു മാമൻ ഉസ്കൂളിന്നു വരുമ്പോ ഇണ്ടല്ലോ നിക്ക് ഒരു വല്യ മുട്ടായി തന്നു.അമ്മയെ മാമന് അറിയാന്നു..അമ്മയെ കാണാൻ മാമൻ ഇന്ന് വരുന്നു പഞ്ഞു”
അത് കേട്ട മായ ഒന്നു ഷോക്കായി പോയി രതീഷേട്ടൻ ആയിരിക്കും അത്..അയാള് ഇന്ന് രാത്രി വന്ന ദൈവമേ ആലോചിക്കാൻ കൂടി വയ്യ..അയ്യോ കുഞ്ഞിനോട് എന്തിനാ അയാള് ഇങ്ങനെയൊക്കെ പറഞ്ഞെ..പേടിച്ചു കൊണ്ട് അവളുടെ നെഞ്ച് കിടുകിട ഇടിച്ചു തുടങ്ങി…
“ഞാൻ പറഞ്ഞിട്ടില്ലേ മോളെ കണ്ടവരോടൊന്നും ഒന്നും വാങ്ങിച്ചു കഴിക്കല്ലെന്നു.. അമ്മയ്ക്ക് അറിയുന്ന ഒരു മാമനും ഇല്ല ആരും ഇല്ല .ചുമ്മാ ആരേലും എന്തേലും പറയുമ്പോയേക് വാങ്ങിച്ചു കഴിക്യ.. ഇനിയൊ മറ്റോ ഇങ്ങനെ ഉണ്ടായ അടിച്ചു പൊട്ടിക്കും ഞാൻ കേട്ടോ”
ഇതു കേട്ട മീനുട്ടിയുടെ മുഖം കരച്ചിലിനോട് അടുത്തെത്തി…
“മ്മ് മോങ്ങാൻ നിൽക്കണ്ട ദാ കഴിക്ക്”
ചോറ് ഉരുള്ള വായിലേക്ക് വെച്ചു കൊടുത്തപ്പോൾ പേടി കൊണ്ട് മീനുട്ടി മെല്ലെ വിങ്ങി കൊണ്ട് കഴിച്ചു..
കഴിഞ്ഞ ദിവസത്തെ പോലെ നല്ല കാറ്റും മഴയ്ക്കുള്ള കോളുണ്ടായിരുന്നു മാനത്തു… നന്നായിട്ടു കാറ്റു വീശുന്നുണ്ട്…
ആ സമയത്താണ് പാടത്തു നിന്നു കേറി കാവ്യ വരുന്നത് മായ വരാന്തയിൽ നിന്നും കണ്ടത്…
ഇവളു ഇതു എവിടെ പോയതായിരിക്കും.. പോയപോലെ തന്നെ അടിപൊളിയായിട്ടു ആണല്ലോ വരവ് ആ ചോദിക്കാൻ പോകണ്ട അവളുടെ വായിൽ ഇരിക്കുന്നത് വെറുതെ കേൾക്കുന്നത് എന്തിനാ അല്ലേൽ തന്നെ മനുഷ്യൻ ഇവിടെ തീ പിടിച്ചു ഇരിക്കുവല്ലേ ആ കാലമാടൻ എങ്ങാനും ഇന്ന് രാത്രി വന്ന തീർന്നു എന്റെ ജീവിതം തീർന്നു.. മായ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി..
തറവാട്ടു മുറ്റത്തേക്കു കേറിയ കാവ്യ മായയെ കണ്ടു ഒന്നു അടുത്തേക് വന്നു..
കുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തെക്കു വന്നു..
“ആഹാ.. മേമേടെ..മീനു മോള് മാമുണുവാണോ.. എന്റെ പഞ്ചാര മോളാണെ കഴിച്ചോട്ടെ .. അവളുടെ ഇരു കവിളും പിടിച്ച് കാവ്യ ഒന്നു കുലിക്കിയപ്പോൾ മീനുട്ടി ഒന്നു കിന്നരി പല്ലുകൾ കാട്ടി ചിരിച്ചു”
“അല്ല മായേ നീ എവിടെയാ പോയെ രാവിലെ കാണാണില്ലായിരുന്നല്ലോ.”
ചോദിക്കേണ്ടെന്നു വെച്ചു ഇരുന്നെങ്കിലും കാവ്യ എന്തോ സന്തോഷത്തിൽ ആണെന്ന് തോന്നിയപ്പോ മായ ഒന്നു ചോദിച്ചു പോയി…
“ഓ.. അതൊന്നുമില്ല മായേ ഒരാളെ കാണാൻ ഉണ്ടായിരുന്നു ചെറിയൊരു ആവിശ്യം അതിനു വേണ്ടി പോയതാ കുറച്ചു വൈകി പോയി കുറച്ചു സ്ഥലങ്ങളിലൊക്കെ പോകാൻ ഉണ്ടായിരുന്നു അതാ..ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ടു വയ്യ എന്തേലും കഴിക്കട്ടെ ഞാൻ”
കാവ്യ മറുപടി കൊടുത്തു അകത്തേക്ക് കേറി പോയി…
മായ എന്തോ ആലോചിച്ചു കൊണ്ട് മീനുട്ടിക്ക് വീണ്ടും ചോറ് കൊടുത്തു…
ഒന്നു കുളിച്ചു ഫ്രഷ് ആയി കട്ടിലിൽ കിടക്കുവായിരുന്നു ഭവ്യ…
നല്ല കാറ്റും മഴയും വരാൻ സാധ്യത ഉണ്ടെന്നു കണ്ട ഭവ്യ താൻ ഒളിപ്പിച്ചു വെച്ച മൊബൈൽ ഫോൺ എടുത്തു ഒന്നു ചാർജിനു ഇട്ടു..
“രാത്രി എബിയെ വിളിക്കണം പാവം” ഭവ്യ ഒന്നു ആലോചിച്ചു… വല്ലതും പറ്റികാണുവോ എന്തോ.. എന്തു സന്തോഷത്തിൽ ഇരുന്നതാ അവിടെ എവിടുന്നാണോ എന്തോ ആ കാലൻമ്മാര് ആ സമയത്തു വന്നത് ദൈവമേ ഓർക്കുമ്പോ തന്നെ പേടിയാവുന്നു അവന്മാരുടെ കയ്യിന്നു രക്ഷപെടാൻ പറ്റിയില്ലായിരുന്നേ എന്റെ ജീവൻ തന്നെ പോയേനെ ഇപ്പൊ ദൈവം ആ സമയത്ത് എന്നെ കൊണ്ട് അങ്ങനെ ചെയ്യാൻ തോന്നിച്ചില്ലായിരുന്നെങ്കിൽ.. പാവം എബി.. കുറെ കരഞ്ഞു.. എനിക്ക് വേണ്ടി.. ഇനി ഒരിക്കലും അവന്റെ കണ്ണിരു വിയ്‌തിക്കില്ല ഞാൻ അത് ഉറപ്പാ .. അവൾ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ ആണ് അവളുടെ മുറിയിലേക്ക് മോഹനേട്ടൻ കേറി വന്നത്…
ഏട്ടനെ കണ്ട ഭവ്യ ഒന്നു കട്ടിലിൽ നിന്നും എഴുന്നേറ്റു…
“എഴുന്നേൽക്കേണ്ട.. മോള് കിടന്നോ ഞാൻ വെറുതെ കേറിയതാ മോള് വന്നതേ ഉള്ളോ”
“അല്ല ഏട്ടാ കുറച്ചു നേരായി കുളിച്ചിട്ടൊക്കെ വെറുതെ ഒന്നു കിടന്നത”
ഭവ്യ ഒന്നു മറുപടി പറഞ്ഞു…
“എനിക്ക് ഒരു കാര്യം പറയാനുണ്ട് മോളോട് മോള് ഒന്നു അവിടെ ഇരുന്നേ”
അയാൾ അവിടെ ഉള്ള കസേരയിൽ ഇരുന്ന് കൊണ്ട് അവളോട് പറഞ്ഞു
(തുടരും…)
അഭിപ്രായം പറയണേ…. like വളരെ കുറവാണു കിട്ടുന്നത് ഇഷ്ടപെട്ടാൽ മാത്രം ❣️ഇതിൽ ഒന്നു കുത്തിയേച്ചും പോവണേ…നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് എഴുതാനുള്ള ഊർജം..
Responses (0 )