-50% Intro price for the next 72 hours only!. Buy now →

Kambi stories

മാനം

ഞാനും എന്റെ സുന്ദരിയായ കാമുകിയും തമ്മിൽ 3 വർഷത്തെ പ്രണയമായിരുന്നു.. ഒടുവിൽ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.. പക്ഷേ, എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്നം, അതിസുന്ദരിയായ അവളുടെ കൊച്ച് അനുജത്തിയെയായിരുന്നു..!! വിവാഹത്തിനു ഒരു മാസം മുമ്പ്, ഒരു സന്ധയ്ക്ക് അവൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.. ഞാൻ ചെന്നു.. അത്ഭുതമെന്ന് പറയട്ടെ.. അവളുടെ വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ലാ..!! അവളുടെ ചേച്ചിയും വീട്ടുകാരുമൊക്ക െ എവിടെയോ പോയിരിക്കുന്നു..!! ഞാൻ സോഫയിൽ ഇരുന്നു.. അവൾ ഒരു കപ്പ് കോഫിയുമായി എന്നോടൊപ്പം […]

0
1

ഞാനും എന്റെ സുന്ദരിയായ കാമുകിയും
തമ്മിൽ 3 വർഷത്തെ പ്രണയമായിരുന്നു.. ഒടുവിൽ
ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു..
പക്ഷേ, എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ
പ്രശ്നം, അതിസുന്ദരിയായ അവളുടെ കൊച്ച്
അനുജത്തിയെയായിരുന്നു..!!
വിവാഹത്തിനു ഒരു മാസം മുമ്പ്, ഒരു സന്ധയ്ക്ക്
അവൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.. ഞാൻ
ചെന്നു.. അത്ഭുതമെന്ന് പറയട്ടെ.. അവളുടെ
വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ലാ..!!
അവളുടെ ചേച്ചിയും വീട്ടുകാരുമൊക്ക
െ എവിടെയോ പോയിരിക്കുന്നു..!! ഞാൻ
സോഫയിൽ ഇരുന്നു.. അവൾ ഒരു കപ്പ്
കോഫിയുമായി എന്നോടൊപ്പം
വന്നിരുന്നിട്ട്, ശബ്ദം താഴ്ത്തി പറഞ്ഞു..!!
വിവാഹത്തിനു മുൻപ് ഒരേയൊരു തവണ എനിക്ക്
നിങ്ങളോടൊപ്പം സെക്സ് ചെയ്യണം..!!
നിങ്ങൾക്ക് താൽപ്പര്യമുണ്ടോ ഇല്ലെയോ
എന്ന് അറിയില്ലാ..!! ഈ വിവരം എന്റെ
ചേച്ചി അറിഞ്ഞാൽ, നിങ്ങൾ തമ്മിലുള്ള
ബന്ധം അവിടെ അവസാനിക്കുമെന്ന്
എനിക്കറിയാം..!! താൽപ്പര്യമുണ്ടെങ്കിൽ,
നിങ്ങൾ മുകളിലെ നിലയിൽ എന്റെ
മുറിയിലേക്ക് വരൂ..!! ഞാൻ അവിടെ കാണും..!!
ഇത്രയും പറഞ്ഞിട്ട് അവൾ മുകളിലേക്ക് കയറി
പോയി.. ഞാൻ, കോഫി പോലും കുടിക്കാൻ
നിൽക്കാതെ പുറത്തേക്കിറങ്ങാൻ ഡോർ
തുറന്നു..!! ഞാൻ ഞെട്ടിപ്പോയി..!! അവളുടെ
വീട്ടുകാർ മുഴുവൻ പേരും, സിറ്റ് ഔട്ടിൽ
നിൽപ്പുണ്ട്..!! അവളുടെ അച്ഛൻ മുന്നിലേക്ക്
വന്നു..!! എല്ലാവരും കൈ കൊട്ടുന്നു..!! ഞാൻ
അതിശയിച്ചുപോയി.. അവളുടെ അച്ഛൻ
എന്നോട് പറഞ്ഞു..!!
കൊള്ളാമെടാ മോനേ.. നിന്നെ ഞങ്ങൾ
സമ്മതിച്ചിരിക്കുന്നു..!! എന്തുകൊണ്ടും എന്റെ
മകളെ വിവാഹം കഴിക്കാൻ, നീ
തന്നെയാണു യോഗ്യൻ..!! ഒരു പ്രലോഭനത്തിലും
നീ വീഴില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായി..!! വരൂ
മോനേ..!! ഞങ്ങളുടെ കുടുംബത്തിലേക്ക്
സ്വാഗതം..!!
കാറിനുള്ളിൽ നിന്ന് കോണ്ടം
എടുക്കാൻപോകാൻ തോന്നിയത് നന്നായി..
ഇല്ലെങ്കിൽ, മാനം പോയേനെ..

a
WRITTEN BY

admin

Responses (0 )