മലയോരങ്ങളിൽ
Malayorangalil | Author : Sunny
“ഇങ്ങനെ നടന്നാൽ മതിയോ…. എന്തെങ്കിലും നോക്കെടാ…”
വീട്ടുകാരും നാട്ടുകാരും കൂടെ പഠിച്ചു നടന്ന് തട്ടിക്കൂട്ട് ചെറിയ ജോലി കിട്ടിയ കൂട്ടുകാരുമൊക്കെ വരിവരിയായി ചോദിച്ചു തുടങ്ങിയപ്പോഴാണ് ………കേരളത്തിൽ തേങ്ങയേക്കാൾ ബിരുദദാരികളുണ്ട് , ഒരു പണിയും ചെയ്യാനറിഞ്ഞുകൂടാത്ത കുറേ ബിരുദദാരികൾ… എന്ന് ശ്രീനിയേട്ടൻ പണ്ട് പറഞ്ഞതിന്റെ പൊരുളുകൾ മനസിലായത്. ഇപ്പോൾ കേരളത്തിലെ ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിന്റെ കാരണവും കൂടെയങ്ങനെ തെരിഞ്ഞു പോച്ച്…..
ഒരു കടലോര മുക്കിൽ ജനിച്ച് വളർന്നത് കൊണ്ടാണോ അതോ ‘മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ…’ എന്ന പോലെ ഡിഗ്രി കഴിഞ്ഞത് കൊണ്ടാണോ.. ഞാനൊക്കെ പഠിച്ച് എന്തായാലും രക്ഷപ്പെടും എന്ന തോന്നലിൽ തന്നെയായിരുന്നു എനിക്ക് സർട്ടിഫിക്കറ്റ് കിട്ടി ആറ് മാസം കഴിയുന്നത് വരെ!. ചോരത്തിളപ്പ് കൊണ്ട് ചെലവ് കഴിയാൻ തുടങ്ങിയപ്പോഴാണ് പല സങ്കല്പങ്ങളും തകർന്നു വീഴാൻ തുടങ്ങിയത്.. ജോലിയുടെ കാര്യം മാത്രമല്ല, ആദർശങ്ങൾ കൊണ്ടും അനു സരണ കൊണ്ടും പിടിച്ച് നിർത്തിയ പലതും കെട്ട് പൊട്ടിച്ചൊഴുകാൻ തുടങ്ങി….
അനുഭവങ്ങളുടെ ഉരകല്ലിൽ ജീവിതത്തിലെ നിഷ്കളങ്കതകളിൽ തഴമ്പ് വീഴാൻ തുടങ്ങിയിരുന്നു……
……പ്രധാനപ്പെട്ട ഒന്ന് രണ്ട് വ്യത്യാസം ഒഴിച്ച് നിർത്തിയാൽ തനി കടലോരവാസി ചെറുപ്പക്കാരൻ തന്നെ ആയിരുന്നു ഞാനും…..ആ പ്രധാനപ്പെട്ട ഒന്ന് രണ്ടെണ്ണം എന്തെന്ന് വെച്ചാൽ ഞങ്ങളുടെ ട്രേഡ് മാർക്കായ വെള്ളമടിചീട്ടുക്കളി പരുപാടികളിൽ അത്ര പ്രാവീണ്യമില്ല എന്നത് തന്നെ ആണ്… പക്ഷെ നീന്തലും മീൻപിടുത്തവും കൂടാതെ നാടൻ ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങി അത്യാവിശ്യം കളികളെല്ലാം കളിച്ച് നല്ല ഒരു ബോഡിയും മൈൻഡുമൊക്കെ ഉണ്ട്.
പിന്നെ പാട്ടുകളോട് വല്ലാത്ത പ്രാന്തും. ആ പ്രാന്ത് കൊണ്ട് ഞാനും പലവട്ടം മൂളി മുരണ്ട് നോക്കാറുണ്ടെങ്കിലും ഒരൊറ്റയാളും ഇതുവരെ നല്ലത് പറഞ്ഞിട്ടില്ല! അല്ലെങ്കിലും ബ്ളഡി മലയാളിസ് ആരെയും വളരാനനുവദിക്കില്ലാ എന്നത് പാട്ടിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യത്തിലും ഉണ്ടെന്ന് വൈകാതെ മനസിലായിത്തുടങ്ങി. ഇതുവരെ പേരന്റ്സ് എന്നൊരു ചുറ്റുവട്ടം ഉള്ളത് കൊണ്ട് അങ്ങനെ പലതും അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു ജോലി തെണ്ടി ആയപ്പോഴാണ് പലതും മനസിലായിത്തുടങ്ങിയത്…
പക്ഷേ ജോലിയുള്ള ഒരു തെണ്ടി ആണ് ശരിക്കും ഞാൻ ഇപ്പോൾ . കാരണം കടപ്പുറം പരിസരങ്ങളിൽ ജനിച്ചവരിൽ ആരോഗ്യമുള്ളവർ മിനിമം കടലിൽ പോയി നീന്തി മീനിനെ പിടിച്ചെങ്കിലും നേരം കളയുമല്ലോ.. ഞാനും സെയിം മനുഷ്യൻ തന്നെ.. അതുകൊണ്ട് ഇരുപത്തിരണ്ട് വയസിനുള്ളിൽ കറുത്തു മിനുത്ത കാരിരുമ്പ് ശരീരം സ്വന്തമായുണ്ട് പോക്കറ്റിൽ ഒരു തരി പണം ഇല്ലെങ്കിലും! അങ്ങനെ എന്ത് പണി കിട്ടിയാലും ചെയ്യുന്ന ഒരു സുന്ദരനും കറുമ്പനും ബോഡിമാനുമായി മാറി ഞാൻ പല പല പണികളും പയറ്റി നോക്കിക്കൊണ്ടിരുന്നു …..
“എടാ.. കുമളിലേക്ക് പോരുന്നോ നീ.. ഇപ്പോ പണി സീസണാ..” ഡിഗ്രിക്ക് ഹോസ്റ്റലിലെ കൂടെയുള്ള നൻപൻ വിളിച്ചപ്പോൾ ഒന്നും നോക്കിയില്ല കുറച്ച് പാന്റും ടി ഷർട്ടും ഷഡ്ഡിയുമൊക്കെ ബാഗിൽ കുത്തിത്തിരുകി നേരേ കുമളിയിലേക്ക് ബസ് കയറി… കുരുമുളക് കാപ്പിക്കുരു വിളവെടുക്കാൻ! ഒരു പരിചയവുമില്ലാത്ത പണിയാണെന്ന് അവനോട് പറഞ്ഞപ്പോൾ ….,
പങ്കായം പിടിച്ച കൈയ്യും സ്പോർട്സ്മാന്റെ ബോഡിയുമുള്ള നിനക്ക് ഇതൊക്കെ സിമ്പിളാ.. എന്ന അവന്റെ മറുപടിയുടെ ഉറപ്പിലാണ് വണ്ടി കയറിപ്പോയത്……..
ആറേഴ് മണിക്കൂർ യാത്രയുടെ ക്ഷീണം ഒരു സോഡാ നാരങ്ങാവെള്ളത്തിൽ അലിയിപ്പിച്ച് കളഞ്ഞ് അവൻ ഫോണിൽ പറഞ്ഞ വഴികളിലൂടെ നടന്നു തുടങ്ങി… കുന്നും മലയും തട്ടുതട്ടായ കയ്യാലപ്പറമ്പുകളും വെട്ടിയൊതുക്കിയ തേയിലക്കുന്നുകളുമൊക്കെ ചുറ്റിയടിച്ച് പുതുമയോടെ ആസ്വദിച്ച് നടക്കുമ്പോൾ അവൻ പറഞ്ഞ ഒന്നാമത്തെ പ്രലോഭനം തികട്ടി വന്നു.. ‘എടാ നിങ്ങടെ കടലിലെ ചാകര പോലെ ഇവിടെ കാട്ടിലുമുണ്ട്. പക്ഷെ അനുമതിയില്ലാത്ത ചാകരയാണെന്നു മാത്രം..’!
കുന്നുകളുടെ അരികുകളിൽ പച്ചപുതച്ച ക്രമമില്ലാത്ത നീണ്ട നിഴലുകൾ പോലെ ഇടതൂർന്ന കാടുകൾ കാണാൻ തുടങ്ങിയതോടെയാണ് എനിക്ക് അവന്റെ പ്രലോഭനത്തിന്റെ യഥാർത്ഥ ചിത്രം മിന്നിത്തെളിഞ്ഞുത്തുടങ്ങിയത്… പണിയില്ലാത്ത ഇടവേളകളിൽ കാടുകളിൽ പോയി വേട്ടയാടുന്ന വെടിയിറച്ചിയുടെയും കാട്ടുവാറ്റിന്റെയും കാര്യമാണ് അവൻ പറഞ്ഞത്.! വാറ്റിന്റെ കാര്യത്തിൽ താത്പര്യമില്ലായ്മ അറിയിച്ചെങ്കിലും വെടിയിറച്ചിയുടെ കാര്യത്തിൽ ചെറു താത്പര്യം ഉണ്ടെന്ന് അവനോട് പറഞ്ഞിരുന്നു..
കാടുകളുടെ വന്യതയിൽ തെണ്ടിയലയുന്ന ജല്ലിക്കെട്ടും ചുരുളിയും കാർബണുമൊക്കെ കണ്ടതിന്റെ ഒരു ആവേശം കൊണ്ടാണ് പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അവൻ പറഞ്ഞ രണ്ടാമത്തെ പ്രലോഭനം കേട്ടിട്ടുള്ള പ്രകമ്പനം കൊണ്ടാണ് ഇങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത് തന്നെ.. അതതാണ്,പെണ്ണ് സുഖം കിട്ടാനുള്ള ചെറിയ ചെറിയ വഴികൾ! പഠിക്കുന്ന കാലത്ത് നിരന്തരം പ്രലോഭനമുണ്ടെങ്കിലും പല്ലും നഖവും ഉപയോഗിച്ചെതിർക്കുന്ന മാന്യനായ ഞാൻ ഇപ്പോൾ ചുമ്മാ മൂളൽ മാത്രമായ മറുപടികളുതിർത്തപ്പോൾ അവന് മനസിലായി എന്റെയുള്ളിലെ മാറ്റങ്ങൾ….
കോളേജ് പഠന സമയം വരെ പറിശുദ്ധ പ്രേമം മാത്രം പുറത്തു കാണിച്ചിരുന്ന എന്റെ ആകെയുള്ള കാമ പരിചയം പലരെയും പോലെ വാണമടി ഭോഗം മാത്രമായിരുന്നു …. പക്ഷേ പഠിപ്പ് കഴിഞ്ഞ് ജോലി തെണ്ടി ആയിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞരമ്പിൽ കയറിപ്പിച്ചത്. ജോലി കിട്ടി നല്ല ചെറുക്കനായി പ്രേമവും കല്യാണവുമൊന്നും ജീവിതത്തിൽ നടക്കാൻ സാധ്യതയില്ല …
അപ്പോ എവിടെയെങ്കിലും തപ്പിപ്പിടിച്ച് കളിച്ച് തകർത്ത് നടന്നില്ലെങ്കിൽ നല്ല കാലം മുഴുവൻ കന്യകനായി തീർന്നു പോവാനാണ് സാധ്യത! അതുകൊണ്ട് ഈ മലയോരത്തേക്ക് കളിച്ച് തീർക്കാനുള്ള ആർത്തി ഞരമ്പിൽ നിറച്ച് വണ്ടി കയറിയത്….. പക്ഷേ പെണ്ണ് സുഖത്തിന്റെ വിവരണങ്ങളോട് ചുമ്മാ നേരിട്ടുള്ള ആർത്തി കാണിക്കാതെ മൂളിയിട്ട് കാടിന്റെ സുഖങ്ങളോട് കുറച്ചധികം ഇഷ്ടം കാണിച്ച് മൊഴിഞ്ഞിരുന്നു അവനോട്…
പക്ഷെ പൂവിന്റെ മണവും വണ്ടിന്റെ ചുറ്റലും മാത്രം ഉപമയും ഉത്പ്രേക്ഷയുമിട്ട് പുകഴ്ത്തുന്ന മലയാളത്തിലെ പേരുകേട്ട ആലങ്കാരികസിനിമകളിലെ ഭാവനാ സുവിശേഷങ്ങൾ വാ തോരാതെ പറഞ്ഞിരുന്ന എന്റെ മറുപടികളൊക്കെ വെറും മൂളൽ മാത്രമായി തീർന്നതിൽ തന്നെ എന്റെ ഏറ്റവുമടുത്ത കോളേജ് നൻപനായ അവന് പല കാര്യങ്ങളും മാറിയതായി മനസിലായെന്ന് തോന്നുന്നു..
എല്ലാം ഓരോ പൊയ് മുഖങ്ങൾ…….
എന്തായാലും എന്റെ ചെറിയ ക്ളു കിട്ടിയതോടെ അവനെന്റെ ചാരിതാർത്ഥ്യം കവർന്ന് സുഖം പകർന്നിട്ടേ തിരിച്ചു വിടു എന്ന ലൈനിലായി…
“ഡാ മൈരേ …. നീ പിന്നേം കറുത്തേ, എന്തോപണിയായിരുന്നു നാട്ടിൽ…” അവൻ എന്നെ കെട്ടിപ്പുണർന്നു സ്വീകരിച്ചു.
“ഒന്ന് കുളിക്കണമെടാ.. ന്നിട്ട് പറയാമെല്ലാം … നല്ലക്ഷീണം” ഞാൻ ബാഗ് ചുമലിൽ നിന്നിറക്കി അവന്റെ വീട്ടിലേക്കുള്ള പടികൾ കയറി.
“ന്നാ വേഗം വാ.. തോട്ടിപ്പോയി കുളിക്കാം..എന്നിട്ടാവാം ബാക്കി” ബാഗ് വാങ്ങി ചുമലിലിട്ട് അവൻ വീട്ടിലേക്ക് നടന്നു…..
“ടാ..അതാണ് ഞാൻ പറഞ്ഞ പെണ്ണമ്മച്ചേച്ചിയുടെ വീട് ..” നൻപന്റെ കൊച്ച് വീട്ടിലെത്തി ഡ്രസ് മാറി അടുത്തുള്ള പാറക്കെട്ടിൽ നിന്നൊലിച്ച് ചാടുന്ന അരുവിയിലെത്തി കുളിയ്ക്കുമ്പോൾ അവൻ മുകളിലേക്ക് കൈ ചൂണ്ടി.. ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിലെ അയൽക്കാരി പെണ്ണമ്മച്ചേച്ചിയാണ് അവൻ പറഞ്ഞ നൂറ് ശതമാനം ഉറപ്പുള്ള കക്ഷി. കാരണം അയൽക്കാരി മാത്രമല്ല ആ നാട്ടിൽ ഇതിന്റെ പേരിൽ എല്ലാവർക്കും അറിയാവുന്ന അല്ലെങ്കിൽ അത്യാവിശ്യം ആവിശ്യക്കാരുടെ പക്കൽ നിന്നും പണം വാങ്ങി സുഖം കൊടുക്കുന്ന പ്രധാന കക്ഷിയാണ്…. പൈസയൊന്നും വാങ്ങാതെ അവനെ കളി പഠിപ്പിച്ച കഥ വിവരിച്ച് പറഞ്ഞ് പണ്ടേ കൊതിപ്പിച്ച് വെച്ചിട്ടുണ്ടവൻ.
“നീയാവുമ്പോ ചില്ലറ കൊടുക്കണ്ടി വരൂടാ.. വരത്തനല്ലേ..” മദാലസ വിവരണം കഴിഞ്ഞ് അവൻ പറഞ്ഞ് നിർത്തിയതിന് താത്പര്യമില്ലാതെ മൂളി.. അവന്റെ വിവരണം കേട്ടാൽ സിൽക്കും ഭാരതിയുമൊക്കെ തോറ്റു പോകുന്ന ശരീരം ആണെങ്കിലും ഒരു തുടക്കക്കാരനെന്ന നിലയിൽ അങ്ങനെയുള്ള ഒരു സ്ത്രീയുടെയടുത്ത് പോവാൻ എനിക്ക് പേടിയായിരുന്നു.. അല്ലാതെ പണം കൊടുക്കാൻ തീരെ മടിയില്ലായിരുന്നു.. ഉറച്ച ശരീരമുണ്ടെങ്കിലും അതൊന്നും എക്സ്പിരിയൻ സിന് തുല്യമാവില്ലല്ലോ… പക്ഷേ അവന്റെ കൊതിപ്പിക്കൽ കഥ കേട്ടത് കൊണ്ട് പെണ്ണമ്മ ചേച്ചിയെ എങ്ങനെയെങ്കിലും കാണാനുള്ള കൊതി കൊണ്ട് മുകളിലേക്ക് തന്നെ നോക്കി നിന്നു……
“ടാ … ഇവിടല്ല പണിസ്ഥലം.. നാല് കിലോമീറ്റർ പോണം . അവിടുള്ള അമേരിക്കൻ എന്നാറെെ ഫ്രാൻസിയച്ചായന്റെ എട്ടേക്കർ തോട്ടത്തിലാണ് പണി.. അപ്പോ നമ്മള് നാളെ മുതല് അവിടെയാണ് സ്റ്റേ…” പെണ്ണമ്മച്ചേച്ചിയുടെ ചിന്തകളിൽ ഓളം വെട്ടിച്ചു കൊണ്ട് അവൻ സോപ്പ് തേച്ച് വെള്ളപ്പത തെറുപ്പിച്ച് അരുവിയിലേക്ക് മുങ്ങാംകുഴിയിട്ടു..
“മ്മ്… അപ്പോ…” അവന്റെ പറച്ചിൽ കേട്ട് അന്തംവിട്ട് നിന്ന എന്റെയടുത്തേക്ക് നീന്തി വന്ന് അവനൊരു ഊമ്പിയ ചിരിയോടെ നോക്കി..
“ എടാ.. അവിടെപ്പോയാൽ പെണ്ണമ്മച്ചേച്ചിയുടെ കാര്യം എങ്ങനെ നടക്കും എന്നോർത്താണോ?പേടിക്കണ്ട ഇപ്പം വൈകിട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ചേച്ചി…” അവനെന്റെ തോളത്ത് പിടിച്ച് വെള്ളത്തിലേക്ക് മുക്കി ..
“പ്…മ്… ഗ് ള് … ഞാൻ അതല്ല, പിന്നെ ചുമ്മാ നാളത്തെ പണിയെക്കുറിച്ച് “” വെള്ളത്തിൽ മുങ്ങി നിവർന്ന് കുൽപ്പിളിച്ച് ഞാൻ ചമ്മൽ മറയ്ക്കാൻ മാന്യതയടിച്ചു..
“മ്മം… ഉം…നിനക്ക് വേണ്ടങ്കിലും പെണ്ണമ്മച്ചേച്ചിക്ക് വേണം. ഇന്ന് പരിചയപ്പെടുത്തണം എന്ന് എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്…” അവന്റെ ഡയലോഗ് കേട്ട് എന്റെ യുള്ളിൽ സന്തോഷവും പേടിയും ഒരുമിച്ച് പെരുമ്പറ മുഴക്കി…
“എടാ.. നീ ടെൻഷനാവു വൊന്നും വേണ്ട.. തൊടക്കക്കാരെയും സ്ഥിരം കുറ്റികളെയും കള്ളുകുടി കഞ്ചാവ് ഐറ്റങ്ങളെയുമൊക്കെ ഒരു പോലെ മാനേജ് ചെയ്യാൻ ചേച്ചിക്കറിയാം…” എന്റെ ഭാവങ്ങളെല്ലാം നിമിഷം കൊണ്ട് ഒപ്പിയെടുത്ത് ധൈര്യപ്പെടുത്തി അവൻ കുളിച്ച് തോർത്തി തോർത്ത് എന്റെ നേർക്കെറിഞ്ഞു… കുളി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് കയറുമ്പോഴും ഞാൻ ചെകുത്താനും ബാലണ്ണയ്ക്കുമിടയിൽ പെട്ട ആറാട്ട് എയർഗണ്ണന്റെ അവസ്ഥയിലായിരുന്നു… പുറമെനിന്ന് കാണുന്നവർ ഒന്നും മനസിലാകാത്ത കോമഡിപ്പടം പോലെ ആസ്വദിക്കുമെങ്കിലും, നമ്മുടെ ഉള്ളിൽ എന്ത് ചെയ്യണം ചെയ്യണ്ട എന്ന മുള്ളിൽ നിൽക്കുന്ന ഒരവസ്ഥയിലല്ലേ…!
“എടാ നീ ഒരുതുള്ളി പോലും പേടിക്കണ്ട ഞാനല്ലേ പറയുന്നത്… നീ അതുകള , പിന്നെ നാട്ടിലെന്തെല്ലാം വിശേഷങ്ങളുണ്ടെടാ..” തുണിമാറി വരാന്തയിലിരുന്ന് ദൂരെ കുന്നിൻ ചെരുവിലേക്ക് നോക്കി നെഞ്ചിടിപ്പുമായിരിക്കുമ്പോൾ അവൻ ചൂട് ചായയുമായെത്തി….
“ടാ..അപ്പനിപ്പഴും കടലിപ്പോണുണ്ടാ, പെങ്ങള് എന്തിനാ പഠിക്കുന്നതിപ്പോ.., ടാ പിന്നെ ആ ട്വിങ്കിള് നിന്നെ വിളിക്കാറുണ്ടോ ഇപ്പോ കറങ്ങാൻ…”അവൻ മനപ്പൂർവം വിഷയം മാറ്റിക്കൊണ്ട് ചായ ഊതിക്കുടിച്ചു…
“ഓ..അവള് നമ്മള് പറഞ്ഞ പോലെ യു.കെ യ്ക്ക് പറന്നെടാ.. ഇപ്പോ വിളിയും പറിയുമൊന്നുമില്ല..” ട്വിങ്കിളിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ മോഡ് മാറിപ്പോയി. എന്റെ പറിശുദ്ധ പ്രേമത്തിലെ അവസാന കണ്ണി . യുകെക്കാരി പണക്കാരി . കോളേജിൽ വച്ച് പ്രേമം തുടങ്ങി … പാർക്കിൽ ബീച്ചിൽ എല്ലാം പോകാൻ വിളിക്കാറുള്ള കാര്യമാണ് അവൻ പറഞ്ഞത്… ചുണ്ടത്തെ മുല്ലമൊട്ടിന്റെ രുചി തിരകൾക്കൊപ്പം നുണയുന്നത് വരെ മാത്രം എത്തിയ പ്രേമം… അതുവരെയെ എനിക്ക് ധൈര്യമുണ്ടായിരുന്നുള്ളു എന്നു പറയാം….നല്ല പ്രായോഗിക ബുദ്ധിയുള്ള പണക്കാരിക്കൊച്ചായ അവൾ കോളേജ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴേക്കും എന്നെ നൈസായി അടർത്തിമാറ്റി പറന്നു പറന്നു പോയിരുന്നു…
“അഹ്..ഹ. ഞങ്ങളന്നേ പറഞ്ഞില്ലേ…നിന്റെ ഒരു പറിശുദ്ധ പ്രോമം…” അവൻ പൊട്ടിച്ചിരിച്ചു…
“ശരിക്കും അവള് പോയതാടാ പകുതി കാരണം…” എങ്ങനെയെങ്കിലും ഒന്ന് കളിച്ച് പഠിക്കണം എന്ന് തോന്നി തുടങ്ങിയ അവസ്ഥ ഞാൻ വിവരിച്ചു പറഞ്ഞു.. ജോലി തെണ്ടിയായി കൂലിപ്പണിക്ക് പോയിത്തുടങ്ങിയപ്പോൾ തുടങ്ങിയ കഷ്ടപ്പാടും വിലയില്ലായ്മയും കൂടെ അവളുടെ പിൻമാറ്റവും ഒക്കെച്ചേർന്ന് എന്റെ കാഴ്ചപ്പാട് മാറിയത് ഞാൻ വിസ്തരിച്ചു…
“നിനക്ക് ദക്ഷിണ വെച്ച് തുടങ്ങാൻ പറ്റിയ ആളാണ് പെണ്ണമ്മ ചേച്ചി.. പണ്ട് ഞാൻ കളി പഠിച്ച കഥ പറഞ്ഞതിന് കുറേപ്പേര് പുളുവാന്ന് പറഞ്ഞ് കളിയാക്കി , നീയൊക്കെ വൃത്തികെട്ടവൻ എന്ന്പറഞ്ഞ് മാറി നിന്നു..
ഇപ്പോ കണ്ടോടാ ഇതാണ് നിന്റെ ഇന്റർസ്റ്റെല്ലർ അപരാധം” അത് പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു. കോളേജിൽ വെച്ച് നമുക്ക് മനസിലാവാത്തതും എന്നാൽ കറങ്ങിത്തിരിഞ്ഞ്ശരിയായി വരുന്ന എന്ത് പരുപാടിക്കും പറഞ്ഞു നടന്നതായിരുന്നു ഈ ഇന്റർസ്റ്റെല്ലർ അപരാധം.അതിപ്പോ പുസ്തകത്തിലെ കണക്കും തിയ്യറികളും തൊട്ട് ആർട്ട് ഫെസ്റ്റിലെ ഡ്രാമകളും പിന്നെ തല്ലുകൊള്ളി ജീവിത നാടകങ്ങളും വരെ എന്ത് ഉഡായിപ്പ് പരുപാടികളും വരെ ആ പേരിലാണ്അറിയപ്പെട്ടത്…
“ഡാ.. ബാ.. ആറ് മണിയായി.ചേച്ചി കുളിച്ച് കാത്തിരിയ്ക്കുന്നുണ്ടാവും… പോകാം..” പഴയ കഥകളും ചിരികളും പറഞ്ഞ് റിലാക്സായി ഒന്ന് രണ്ട് മണിക്കൂറ് പോയതറിയിച്ചു കൊണ്ട് അവൻ എന്റെ ഹൃദയത്തിൽ വീണ്ടും ഉത്കണ്ട ചൊരിഞ്ഞ് ചുരുളിയിലെ പൽചക്രം തിരിയുന്ന പോലത്തെ അവസ്ഥയിലാക്കി മാറ്റി…..
“ചേച്ചി.. ചേച്ചി… ഞാനാ.. സിനിമോൻ….” ചേച്ചിയുടെ മുറ്റത്തെത്തി അവൻ കോളിങ്ങ് ബെല്ല് പോലെ ഈണത്തിൽ വിളിച്ചു. ചെങ്കല്ല് കൊണ്ട് കെട്ടിയ വീട് ചെത്തിത്തേച്ചില്ലെങ്കിലും അത്യാവിശ്യം വൃത്തി ഒക്കെയുണ്ട്. അടുക്കളഭാഗം മാത്രമാണ് ഷീറ്റ് ബാക്കി കോൺക്രീറ്റാണ്.
“ആ.. ടാ… കതക് ചാരിയിട്ടേ ഉള്ളു.. നിങ്ങളിങ്ങ് പോരെ..” അകത്ത് നിന്ന് ഈണത്തിലെങ്കിലും കരുത്തുള്ള ഒരു പെൺ ശബ്ദം!
“ബാ… വന്നിരി ” ഇളം ചിരിയോടെ ഒരു പഴയ സോഫയിൽ സീരിയല് കണ്ട് ചാരിയിരിക്കുന്ന ചേച്ചി ഞങ്ങളെക്കണ്ട് എഴുനേറ്റ് സോഫയിലെ ബാക്കി സ്ഥലത്തേക്ക് വിരൽ ചൂണ്ടി. പ്രതീക്ഷിച്ച പോലെ ചേച്ചിയെക്കണ്ടതും എന്റെ പെരുവിരലിൽ നിന്ന് ഒരു തളർച്ച തലച്ചോറിലേക്ക് കയറി….
അവൻ പറഞ്ഞ പോലെ തന്നെ.. ക്ഷക്കിലയുടെ കണ്ണ്, മറിയയുടെ കവിള്, രേഷ്മയുടെ നിറം,ക്ഷർമ്മിളിയുടെ പോലെ നിറഞ്ഞ ശരീരം..ജയഭാരതിയുടെ ആകാര വളവ്…
ഓ ..എന്തൊരു ഇന്റസ്റ്റെല്ലർ അപരാധം! അവസാനം അവൻ പറഞ്ഞിടത്തു തന്നെ കറങ്ങിത്തിരിഞ്ഞു വന്നു.. ഇനി ഇതിന്റെ അടുത്ത സ്റ്റെപ്പ് പോലും എന്താന്നറിയില്ലല്ലോ അപരാധമേ….
“വാട…. ഇങ്ങട്ട്” മിഴുങ്ങസ്യ നിൽക്കുന്ന എന്റെ ചെവിയിൽ പിറുപിറുത്ത് എന്നെ തള്ളിക്കൊണ്ട് അവൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു..
“ഉം…എന്താ കൂട്ടുകാരന്റെ പേര്…” മൂടിപ്പുതച്ചസാരി ഒന്നുകൂടി പുതച്ച് കൊണ്ട് പുറത്ത് കാണുന്ന കൈകളും കൂടി ചേച്ചി മറച്ചു .
“പേരൊക്കെ അടിപൊളിയാ.. സിജോമോൻ വിൽഫ്രഡ് ബെൽത്തസാർ” അവൻ എന്നെ വിശദമായി പരിചയപ്പെടുത്തി.
“നിങ്ങള് പടിഞ്ഞാറ്റുകാരാ ല്ലേ…” ചേച്ചി ഒരു പുഞ്ചിരിയോടെ കൈ നീട്ടി തൊട്ടു.!
“എന്നാ.. ചേച്ചി… നിങ്ങള് പരിചയപ്പെട് അപ്പോ പറഞ്ഞ പോലെ” അവൻ ചേച്ചിയെ നോക്കി ‘ഒരു പ്രത്യേക ഏക്ഷനിൽ’ തല കുലുക്കിയിട്ട് ചിരിച്ചു കൊണ്ട് പോകാനായി തിരിഞ്ഞു..
“എടാ… ഞാൻ..പിന്നെ … നീ പോവാണോ…” ഒരു നിമിഷം അന്തിച്ച് നിന്ന് വിറയലോടെ ഒരു ചമ്മിയ ഗദ്ഗദം ഇട്ടു കൊണ്ട് ചേച്ചിയുടെ കൈവിരൽ വിടുവിച്ച് തിരിഞ്ഞു നിന്നു….
“പിന്നെ ടാ .. നാളെ നമുക്ക് കഴിക്കണ്ട സാധനങ്ങള് വാങ്ങണ്ടേ , പലചരക്ക് കുറച്ച് കഴിഞ്ഞാ അടയ്ക്കും.. നടന്ന് പോണം…. പിന്നെ അത് വെച്ചുണ്ടാക്കണം. അമ്മയും ചേച്ചിയും ധ്യാനത്തിന് പോയതുകൊണ്ട് ആരുമില്ല. ഞാമ്പറഞ്ഞതല്ലേ..നീയ് വന്ന ദിവസംഅല്ലേ. കുറച്ച് റെസ്റ് എടുക്ക് …അല്ലേ ചേച്ചി.. പിന്നെ നിങ്ങള് മിണ്ടിപ്പറഞ്ഞിരി… ഒന്ന് രണ്ട്മണിക്കൂറ് കൊണ്ട് ഞാനെത്തിയിരിക്കും..” അവൻ ചിരിച്ചും ചിരിക്കാതെയും പ്രത്യേക ഏക്ഷനുകളിട്ടും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് കൈ വീശി വേഗം ഇറങ്ങിപ്പോയി….
“മോനെന്താ.. ചേച്ചിയെ പേടിയാണോ….” ചേച്ചി വാതിലടച്ച് നിറഞ്ഞു കവിഞ്ഞു ഈറനണിഞ്ഞ്കിടക്കുന്ന മുടി വാരിച്ചുറ്റി കൈയ്യുയർത്തി മേലോട്ടും താഴോട്ടും വെറുതെ മുടിയിൽ കയ്യിട്ടിളക്കി കോതി വെച്ചു. ബ്ളൗസിന് താഴെ പരന്നൊഴുകുന്ന വയറും പൊക്കിളും വിറപ്പിച്ചു കാണിക്കാനെന്ന പോലെ മുടിയൊതുക്കുന്ന ചേച്ചിയെ കണ്ട് എനിക്ക് വീണ്ടും പെരുപ്പ് കയറി..
“അവനെന്നോട് എല്ലാം പറഞ്ഞിരുന്നു മോനെക്കുറിച്ച് വാ.. ചോദിക്കട്ടെ ആന്റി…” ഇടതൂർന മുടിയിളക്കി ശാന്തമായി ശ്യംഗാരം വിടരുന്ന കണ്ണുയർത്തി ചിരിച്ചു കൊണ്ട് ചേച്ചിയെന്റെ തോളത്ത് ചേർത്ത് പിടിച്ചു കൊണ്ട് സോഫയിലിരുത്തി അടുത്തു ചേർന്നിരുന്നു..പക്ഷെ സാരി കൊണ്ട് മൂടിപ്പുതച്ച് നിന്ന ചേച്ചിയുടെ തലയൊഴിച്ച് മറ്റ് ഭാഗങ്ങൾ ഒന്നും കാണുന്നുണ്ടായിരുന്നില്ല. പക്ഷെ ആ മുഖവും ചിരിയും സംസാരവും കേട്ടിട്ട് തന്നെ എനിക്ക് വല്ലാതെ എന്തോ വിറയൽ ബാധിച്ചിരുന്നു…
എന്റെ പേടി കുറയ്ക്കാനാണോ അതോ ചേച്ചിക്കതാണോ ഇഷ്ടം എന്നറിയില്ല.. വാത്സല്യത്തോടെ ആന്റിയെന്ന് മാറ്റിപ്പറഞ്ഞാണ് ചേച്ചി പിടിച്ചടുപ്പിച്ചത്.. അല്ലെങ്കിലും പ്രായം കൊണ്ട് തോന്നില്ലെങ്കിലും മാദകത്വവും പെരുമാറ്റവും കൊണ്ട് ശരിക്കും ഒരു ആന്റിയമ്മയെപ്പോലെ തന്നെ തോന്നി എനിക്ക്..
“മോനന്താ ഒന്നും മിണ്ടാത്തെ…” ചേച്ചി വീണ്ടും കൈയ്യാൽത്തഴുകി കുറച്ച് കൂടി ചേർന്നിരുന്നു…പക്ഷേ ആ തൊടലിൽ എന്റെ കാലിലെ മിന്നൽ കയ്യിലേക്ക് കയറിയ പോലെയായി …
“മോനും കുളിച്ചു ….ല്ലേ.. എന്റെയും വെള്ളം തോർന്ന ട്ടില്ല..” ചേച്ചി കൈ മെല്ലെ ഷർട്ടിനു മുകളിലൂടെ നെഞ്ചിലൊന്ന് തഴുകിയിട്ട് നെറ്റിയിൽ പാറി വീണ മുടികൾക്കിടയിലേക്ക് വിരലോടിച്ചു..
“മോനോട് എന്നാ എന്നെക്കുറിച്ച് പറഞ്ഞതവൻ.. മോനെക്കുറിച്ച് അവൻ പറഞ്ഞിട്ടുണ്ട്..പലതും” ചെറിയ വിറയ്ക്കുന്ന ചുണ്ടുകളുമായി മിണ്ടാതെ അന്തം വിട്ടിരിക്കുന്ന എന്റെ കവിളിലൂടെ ചേച്ചിയുടെ വിരലുകൾ തഴുകിത്താഴോട്ട് വന്ന് താടിയിൽ പിടിച്ചുയർത്തിയിട്ട്. ചേച്ചി മുഖം കൂർപ്പിച്ചു ചോദിച്ചു ….
“അത്.. പിന്നെ ………. ആന്റി… ചേ… ചേച്ചി…” ഞാൻ ചമ്മലും പേടിയുമെല്ലാമായി ഒരു വിറയാർന്ന ചിരിയോടെ നോക്കി..
“ഹ ഹ … ഹ…..ഹ… കൊച്ച് കള്ളൻ ആദ്യമായിട്ടാ..ല്ലേ..സാരവില്ല ഈ ആന്റിയമ്മ പേടി എല്ലാം മാറ്റിത്തരാം…” എന്റെ മനസ് വായിച്ചെന്ന പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് പെട്ടന്ന് ചാടിയെഴുനേറ്റ ചേച്ചി എന്റെ മൂക്കിൽപിടിച്ച് തിരിച്ചു കൊണ്ട് ഒന്ന് ഒന്ന് വട്ടം കറങ്ങി..അതാ ചേച്ചി മാറിൽ മൂടിപ്പുതച്ച് നിന്ന സാരി ഊർത്ത് താഴേക്ക് വീഴ്ത്തി, വിനോദയാത്രയിലെ മദാലസചേച്ചിയെപ്പോലെ കുനിഞ്ഞ് നിൽക്കുന്നു.. നിന്നതങ്ങനെ കുനിഞ്ഞാണെങ്കിലും ചേച്ചിയെ കണ്ടപ്പോൾ സാമ്യം തോന്നിയത് ഷർമിളി എതോ പടത്തിൽ പയ്യന്റെ മുന്നിൽ ഇതുപോലെ സാരിയഴിച്ചതാണ്!
ചേച്ചി സാരി കൊണ്ട് മൂടിപ്പുതച്ചത് ഇപ്പോഴാണ് മനസിലായത്, രണ്ട് കൊളുത്ത് മാത്രം ഇട്ട ചെറിയ ബ്ളൗസിനുള്ളിൽ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്ന് കിടക്കുകയാണ് ചേച്ചിയുടെ കൊഴുത്ത രണ്ട് മുലകളും .
ഉ..ഹ്..! കറുത്ത വലിയ ബ്ളൗസിനുള്ളിൽ തള്ളിപ്പിടിച്ച യമണ്ടൻ മുലകൾക്ക് മുകളിൽ വശ്യമായ ചിരിയോടെ ചേച്ചിയുടെ മുഖമാണെങ്കിൽ താഴെ നഗ്നമായ വയറിൽ തുടിയ്ക്കുന്ന പൊക്കിളിന് തൊട്ട് വീതിയേറിയ മടിക്കുത്തിൽ കുത്തിയ സാരി നിലത്തേയ്ക്ക് വീണ് പരന്നു…! മം… മുടിയിൽ നിന്ന് കാച്ചെണ്ണയുടെ മണമാണെങ്കിൽ സാരി യഴിച്ചപ്പോൾ മുറിയാകെ പടർന്ന ചന്ദ്രികാ സോപ്പിന്റെ വാസനയ്ക്കൊപ്പം എന്റെ മൂക്കിൻ തുമ്പത്ത് നിറഞ്ഞ ചേച്ചിയുടെ കക്ഷത്തിൽ നിനും നിറഞ്ഞ മുലയിടുക്കിൽ നിന്നും വമിക്കുന്ന നന്നുത്ത വിയർപ്പു ഗന്ധവും..
ആഹാ….! പുറമേക്ക് വിരണ്ടിരിക്കുകയാണെങ്കിലും എന്റെ തലയിൽ നിന്നും കാമാഗ്നി കുതിച്ചൊഴുകി ഒരു കൊഞ്ചിനെപ്പോലെ ഷഡ്ഡിയിൽ ചുരുണ്ടിരുന്ന അണ്ടിക്കുട്ടൻ നെയ്ച്ചാള പോലെ വെട്ടിവെട്ടി കുത്തനെയുയർന്ന് പിടയ്ക്കാൻ തുടങ്ങി….
“മോനെന്റടുത്ത് വന്നത് നന്നായി…. എനിക്ക് ഇങ്ങനത്തെ കന്നിപ്പിള്ളേരെ ഭയങ്കര ഇഷ്ടമാ…പിന്നെ മോനെന്ത് വിളിച്ചാലും കുഴപ്പമില്ല..പക്ഷെ നമ്മള് രണ്ടാളും മാത്രമുള്ളപ്പോ ആന്റി ന്ന് വിളിക്കുന്നതാ എനിക്കിഷ്ടം..” മാദകച്ചിരിയോടെ ചേച്ചി സാരിയുടെ കുത്തഴിച്ച് താഴേക്കിട്ടിട്ട് മുടിയുയർത്തി കക്ഷത്തിലെ നനവ് കാട്ടിക്കൊണ്ട് ഉച്ചിയിൽ കെട്ടിവെയ്ക്കാൻ തുടങ്ങി…
ഉഹ്..എന്തൊരു കാഴ്ച…
ഞാൻ ഏറ്റവുമധികം വാണമടിച്ച ഫാന്റസിയാണ് മുന്നിൽ വന്നുനിൽക്കുന്നത്… മൂടിപ്പുതച്ച സാരിയഴിച്ച് മാറ്റി ഒരു പച്ചപ്പാവാടയിലും കറുത്ത ടൈറ്റായ ബ്ളൗസിലും ലാസ്യമായ താളത്തിൽ ചന്തിയാട്ടി കക്ഷം കാണിച്ച് മുടി കെട്ടുന്ന മുഴുത്തു വിടർന്ന് അഴകൊത്ത ചേച്ചിയമ്മ അല്ലെങ്കിൽ ആന്റിയമ്മ…..
“എന്നതാ അന്തംവിട്ട് നിക്കണെ.. ആന്റിയെ ഇഷ്ടം ആയോ മോന് മം…” കണ്ണിൽ കുസൃതിച്ചിരിയുമായി ചേച്ചി കൈകളും തോളിൽ മടക്കി വച്ച് മുലവിരിച്ച് ശരിക്ക് കണ്ടോ എന്ന ഭാവത്തിൽ ഞെളിഞ്ഞു നിന്നു .. കൂർത്ത് തള്ളിയ മുലകളിലേക്ക് തുറിച്ച് നോക്കി ചുണ്ട് നനയ്ക്കുന്ന എന്നെ നോക്കി ചേച്ചി കുലുങ്ങിച്ചിരിച്ചു കൊണ്ട് പെട്ടന്ന് തിരിഞ്ഞ് നിന്ന് ഒരു മോഡലിനെപ്പോലെ ചന്തി തെന്നിച്ചു കാണിച്ചു കൊണ്ട് ഉച്ചിയിൽ മുടി കെട്ടിവെച്ചു…കൊഴുത്തു വിടർന്ന ചന്തികൾക്കിടയിൽ കയറി നൃത്തം വെയ്ക്കുന്ന പാവാട ഞൊറികൾ കണ്ട് എന്റെ തൊണ്ടയിടറി… പാവാടയിലും ബ്ളൗസിലുമുള്ള ചേച്ചി ഇതെല്ലാം കണ്ട് ഊറിച്ചിരിച്ച് എളിയിൽ ഒരു കൈ കുത്തി എന്നെ നോക്കിക്കൊണ്ട് ലാസ്യ താളത്തിൽ നടന്നു വന്നു.
“എന്നാടാ ..എന്നിട്ടും ഒന്നും മിണ്ടാത്തെ.. പൈസ എത്രയാവും എന്നോർത്താ ന്നോ..” സ്വന്തം പൊക്കിളിൽ ഒന്ന് ചൊറിഞ്ഞിട്ട് നെയ്മീൻ പോലുള്ള വയറിലെ പളുപളുത്ത കൊഴുപ്പിൽ വിരലോടിച്ച് ഇടുപ്പിൽ കയ്യുന്നി ചേച്ചി കൗതുകത്തോടെ നോക്കി…
“അല്ല..അത് പിന്നെ… ചേ..” ചേച്ചിയുടെ നടപ്പും എടുപ്പുമെല്ലാം കണ്ട് മുലകളും പൊക്കിളും വയറും എല്ലാം നോക്കി വിരണ്ട് ഞാനെന്തൊക്കെയോ മുക്കി മൂളി.. ഭാവനയിൽ കാണുന്ന പോലെ അത്ര എളുപ്പമല്ല എന്നെപ്പോലുളളവർക്ക് ഈ പരുപാടി എന്ന് തോന്നി. പക്ഷെ വിറയിലിനിടയിലും ഉള്ളിൽ നുരയുന്ന കാമാർത്തി എന്നോട് ചോദിക്കാതെ തന്നെ തിരമാലകളായ് ആർത്തലയ്ക്കുന്നുണ്ട് ..
“പൈസയൊക്കെ പോവാന്നേരം ഒള്ളത് തന്നാ മതീടാ.. കള്ളച്ചെറുക്കാ.. കൊറേ ദിവസം ഒള്ളതല്ലേ ഇവിടെ ..പിന്നെ ആന്റീന്ന് വിളിക്കാമ്പറഞ്ഞേ മോനോടുള്ള വാത്സല്യം കൊണ്ടാ.. തൊടക്കമിടുന്ന കൊച്ച് പയ്യനല്ലേ.. സാധാരണ പലരും പലതാ വിളിക്കാറ് ” ചേച്ചി വീണ്ടും കുനിഞ്ഞു വന്ന് മൂക്ക് പിടിച്ച് തിരിച്ചു…. ഊഹ്.. തൊട്ട് മുന്നിൽ തൂങ്ങിയാടുന്ന കൊച്ചു മാലയ്ക്ക് പുറകിൽ ചൂരമീനിന്റെ കൊഴുത്തു മിനുത്ത രണ്ട് പുറങ്ങൾ പോലെ തിങ്ങിവിങ്ങി തൂങ്ങി നില്ക്കുന്ന മുലകൾ കണ്ട് ഞാൻ കണ്ണ് തള്ളിക്കൊണ്ട് ചുണ്ട് നനച്ചു പോയി…
“അതല്ല… ചേ, അല്ല ആന്റി… എനിക്ക് പരിചയം ഇല്ലാത്ത കൊണ്ട് എന്തോ പേടി പോലെ… ഒരു വിറയൽ” ചേച്ചിയുടെ വാത്സല്യം കണ്ട്..ഞാൻ എന്തും വരട്ടെയെന്ന് വിചാരിച്ച് ഉള്ള കാര്യം തുറന്നു പറഞ്ഞു. സാധാരണ ഇങ്ങനെയൊക്കെ പറഞ്ഞാൽ ചിലർ ഓടിച്ച് വിടും എന്ന് കേട്ടിട്ടുണ്ട്.
അങ്ങനെയായാൽ വേഗം ഓടിപ്പോകുക തന്നെ എന്ന് എന്റെ പാതി മനസ് പറഞ്ഞു..
“ഹ ഹ … അത് തൊടക്കത്തിന്റെ യാടാ…എല്ലാം ശരിയാക്കിത്തരാം ഈ ആന്റിയമ്മ, നീയിങ്ങെഴുന്നേറ്റേ..” നുരഞ്ഞു പൊന്തുന്ന വാത്സല്യം നിറച്ച് കൊണ്ട് ചേച്ചി എന്റെ ചുമലിൽ പിടിച്ചു പൊക്കി.
“ഷർട്ടങ്ങുരെടാ… കുട്ടാ..” എണീറ്റ പാടെ കൈകൾ പിടിച്ച് പൊക്കി ചേച്ചി എന്റെ ഷർട്ടൂരിയെടുത്തു… മുലകളും വളകളുമൊക്കെ കുലുക്കി ശൃംഗാര ഭാവംഇട്ട് ചേച്ചി എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഷർട്ടൂരി മാറ്റി നിൽക്കുകയാണ്…
“ആ….ഹ… നല്ല ചുള്ളൻ ബോഡിയാണല്ലോ.. നിനക്ക്. എന്നിട്ടാണോ” ചേച്ചി ചുണ്ട് കടിച്ചു വിട്ടിട്ട് എന്റെ വയറിന്റെ തുടക്കത്തിലെ കൊച്ചു രോമങ്ങളിൽ വിരലോടിച്ചു വന്ന് തള്ളിയ ചെസ്റ്റിൽ ഒരു പ്രത്യേക രീതിയിൽ ഞെക്കിയിട്ട് താഴോട്ട് വന്ന് നെഞ്ചിലെ കുഴിയിലേക്ക് വയറിൽ നിന്ന് തൊട്ട് തൊട്ടില്ല എന്ന മട്ടിൽ തഴുകിക്കൊണ്ട് എന്റെ കണ്ണിലേക്ക് വല്ലാത്ത ഭാവത്തിൽ നോക്കി നിന്നു..
ഓഹ്.. ചേച്ചിയുടെ വിരലുകളിൽ എന്തൊരു മാന്ത്രി കത… താഴെ കുണ്ണക്കുട്ടൻ കമ്പിയായി നിന്ന് ഷഡ്ഡിയിൽ ശ്വാസം മുട്ടി ചൂണ്ടലിൽൽ കുടുങ്ങിയ മീനെപ്പോലെ പുളയാൻ തുടങ്ങി….
“എട… പുതിയ പിള്ളേര് ബനിയനും മറ്റേ പാന്റുമൊക്കെയല്ലേ ഇടാറ്… നീയെന്തിനാ ഷർട്ടും ലുങ്കിയുമൊക്കെയായി… അതല്ലേ ബോഡി യൊന്നും ശരിക്ക് കാണാത്തത് ..”ചേച്ചിയുടെ ഇടത്ത് കൈ എന്റെ മുടിയിൽ തഴുകിക്കോതി തലയുടെ പുറകിൽ ഒരു താങ്ങായി നിർത്തിയിട്ട് വലതു കൈയ്യിലെ വിരലുകൾ കൊണ്ട്എന്റെ നെഞ്ചിലും വയറിലുമെല്ലാം രോമാഞ്ചമുണർത്തി ഓടിച്ചു കളിച്ചു കൊണ്ടിരുന്നു…
“ഈ പണിയായത് കൊണ്ട് ഷർട്ടും ലുങ്കിയുംഒന്നെടുത്തോ എന്നവൻ പറഞ്ഞിട്ടാ.. ആന്റി…..ട്രാക്ക് സ്യൂട്ടും ബനിയനുമെല്ലാം ബാഗിലുണ്ട്..”
ഞാൻ ഷർമിളിയുടെ മുന്നിൽ പെട്ട പയ്യനെപ്പോലെ നിഷ്കളങ്കനായി പറഞ്ഞങ്കിലും ലുങ്കി ഉടുത്ത കാരണം കമ്പി കാണാതെ രക്ഷപ്പെട്ടു മൈര് എന്ന് മനസിൽ ആശ്വസിച്ചു.. അല്ലെങ്കിൽ ചേച്ചിയുടെ മാദക ലാവണ്യം കണ്ട് വന്നയുടനെ തന്നെ ചേച്ചിയെ നോക്കി ട്രാക്ക് പാന്റിനുള്ളിൽ അവൻ സല്യൂട്ടടിച്ച് നിന്നേനെ… ഷഡ്ഡിയുടെ കവചമുണ്ടെങ്കിലും തടിയുള്ളത് കൊണ്ട് ഏത്തക്ക ചരിഞ്ഞ് നിൽക്കുന പോലെ കാണാൻ പറ്റും അവനെ ..
ഒരു പക്ഷെ കാമറാണി ആയത് കൊണ്ട് അങ്ങനെ തന്നെ കാണാനായിരിക്കും ചേച്ചിയ്ക്കിഷ്ടം…. എന്നെപ്പോലെ ഒളിച്ച് നിന്ന് തുടങ്ങുന്നവന്റെ അവസ്ഥയിലല്ലല്ലോ ചേച്ചി.. പയറ്റിത്തെളിഞ്ഞ മദാലസ റാണിയാണ്…മറയ്ക്കാനൊന്നുമില്ലാത്ത ചേച്ചിയുടെ തൊട്ടുരുമ്മുന്ന മാദകമേനിയിൽ ലയിച്ച എന്റെ ആർത്തി പിടിച്ച നോട്ടം കണ്ട് കള്ളച്ചിരിയോടെ ചേച്ചി കാതരയായി നോക്കിയിട്ട് ആ തുടുത്തു മലർന്ന് ഉമിനീരുറ്റുന്ന ചുണ്ടുകൾ എന്റെ മുഖത്തോടടുപ്പിച്ചു …
“വാടാ… കുട്ടാ…ഉം….മ്മ……” ചേച്ചിയങ്ങനെ നോക്കി ക്കൊണ്ട് എന്റെ പാതി തുറന്ന വിറയ്ക്കുന്ന ചുണ്ടിൽ ചുണ്ടമർത്തി…….. ആഹ്.. ഏതോ ലോകത്തേക്ക് ഒരു നിമിഷം കൊണ്ട് ഞാൻ പറന്നു പോയി… ചേച്ചിയുടെ മണത്തിനൊപ്പം എന്നെ കെട്ടിപ്പുണർന്ന് ചുണ്ട് നുകരാൻ തുടങ്ങിയ ചേച്ചിയുടെ മുഴുത്തു കൂർത്ത മുലകൾ രണ്ടും എന്റെ നെഞ്ചിലമരുന്ന വല്ലാത്തസുഖം.. പുറത്ത് അള്ളിപ്പിടിച്ച കൈ കൂടി മുകളിലേക്ക് നീക്കി എന്റെ പിൻകഴുത്തിൽ താങ്ങായി വെച്ച് എന്റെ ചുണ്ടിന്നെയും വായിനെയും ഉമ്മ പഠിപ്പിക്കുന്ന മാജിക്ക്…
…ഗ്…. ള്….ഉം….മ്മ…. ചുണ്ടും നാവും വലിച്ച് കുടിച്ചും എനിക്ക് കുടിക്കാനായി തള്ളിത്തന്നും ചേച്ചിയുടെ ചുംബന ക്ളാസ് പത്ത് മിനിട്ട് നീണ്ടപ്പോഴേക്കും എന്റെ പേടിയെല്ലാം പകുതി കുറഞ്ഞു തുടങ്ങി.
“കണ്ടോ.. കള്ളക്കുട്ടാ.. പേടിയൊക്കെ പോയിത്തുടങ്ങി..” ചേച്ചിയൊരു കള്ളച്ചിരിയോടെ ലുങ്കി ലൂസാക്കി ഷഡ്ഡിയിൽ മുകളിലേക്ക് വളഞ്ഞ് നിന്ന കരിമീനിന്റെ അടിതൊട്ട് മുടിവരെയുഴിഞ്ഞു..
“ഉഹ്.. എന്നാ മുഴുത്തതാടാ… കാണെ ട്ടെ ഞാനിവനെ .. മര്യാദയ്ക്ക് …” അയഞ്ഞ് നിന്ന ലുങ്കിയെ താഴേക്കുതിർത്ത് വീഴ്ത്തി ഷഡ്ഡിയിൽ പിടിച്ച് ഒറ്റവലിക്കൂരി ചേച്ചിയെന്റെ കുണ്ണക്കുട്ടനെ നഗ്നനാക്കി. അവൻ ചേച്ചിയെക്കണ്ട് അത്ഭുതം കൂറി വയറിൽ വന്നടിച്ച് പിടയ്ക്കുന്നത് ഒരു കുസൃതിച്ചിരിയോടെ നോക്കി..
അർദ്ധനഗ്നയായ കൊഴുത്തു തുടുത്ത ചേച്ചിയെ കണ്ട് കൊതി വെള്ളം ഊർത്തി നല്ല ഫ്രഷ് മീനിനെപ്പോലെ വഴുവഴുത്ത് തിളങ്ങുന്ന കുണ്ണ മകുടത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി ഇമവെട്ടാതെ നോക്കിക്കൊണ്ട് ആ മാദകവിരലുകൾ കൊണ്ട് ചേച്ചിയെന്റെ കുണ്ണത്തലപ്പിൽ പിടിച്ച് താഴോട്ടും മേലോട്ടും തൊലിച്ചു.. എന്നിട്ട് ചൂണ്ട് വിരല് കൊണ്ട് തലപ്പിലെ കൊഴുപ്പിനെ വട്ടത്തിലുഴിഞ്ഞമർത്തി എന്റെ കണ്ണിലേക്ക് നോക്കി നനവാർന്ന കീഴ്ചുണ്ട് തള്ളിയൊന്ന് ചിരിച്ചു..
ഊഹ്.. എന്ത് സുഖം….
ക്യാംപസിലെ മരച്ചുവട്ടിലിരുന്ന് ‘വളയിട്ട കൈ കൊണ്ട് താളമിടാം..’ എന്ന കാവ്യയുടെ പാട്ട് ഞാൻ പാടുമ്പോൾ ‘വളയിട്ട കൈ കൊണ്ട് വാണം വിടാം..’ എന്ന് പാരഡി പാടിച്ചിരിക്കുന്നതോർത്ത് ഞാൻ കാവ്യയുടെ വളയിട്ട കൈയ്യാണെന്ന പോലെ ചേച്ചിയുടെ കയ്യിലേക്ക് കുണ്ണ തള്ളിപ്പിടിച്ച് നിന്നു …
“ആഹ്… എന്തൊരു.. ചൂടാ കള്ളന് .. കുറച്ച് കഴിയട്ടെ.” ചേച്ചി കുറച്ചുനേരം കുണ്ണ തഴുകിയിട്ട് ഒരു കപട ഭാവത്തോടെ കൈ പിൻവലിച്ചു..
“ചക്കരേ… കുട്ടാ.. മോന് ആന്റിയുടെ മൊല കാണണ്ടേ….” നിവർന്നു നിന്ന ചേച്ചി നേരത്തെ പോലെ ഇടതു കൈ കൊണ്ട് പിൻകഴുത്തിൽ ഉഴിഞ്ഞു കൊണ്ട് വലതു കൈവിരലാൽ കവിളിൽ തഴുകി.. മ്മം.. ചേച്ചിയുടെ ചൂണ്ട് വിരലിൽ പറ്റിയ എന്റെ കുണ്ണക്കൊഴുപ്പിന്റെ മണം എന്തോ എനിക്ക് സുഗന്ധമായിത്തോന്നി.. സാധാരണ മീനിന്റെ ഉളുമ്പ് വാട പോലെ തോന്നാറുള്ളതിന് പോലും ഇന്ന് വല്ലാത്ത മാദകത്വം.. തിളങ്ങുന്ന മുലച്ചാലിൽ നിന്ന് വരുന്ന മത്ത് പിടിപ്പിക്കുന്ന അനുഭവം കൊണ്ടെന്ന പോലെ ഞാനാ മുലച്ചാലിലേക്ക് നോക്കി കണ്ണ് തള്ളി നിന്നു..
“പേടിത്തൊണ്ടന്റെ കള്ളനോട്ടം ഞാൻ ശരിയാക്കിത്തരാം..” ചേച്ചിയെന്റെ പിൻകഴുത്തിൽ പിടിച്ച് പെട്ടന്ന് ആ വിടർന്ന് വിശാലമായ മുലച്ചാലിൽ അങ്ങോട്ടുമിങ്ങോട്ടും അമർത്തിയുരച്ചു…
…….മ്… പ്….ശ്…..മ്മം…സ്…… പകുതിയും ബ്ളൗസിന്റെ പുറത്തേക്ക് തള്ളിയ മുലക്കൊഴുപ്പിൽ എന്റെ ചുണ്ടും മൂക്കും നാവിൻ തുമ്പുമെല്ലാം ഓടിക്കളിച്ചു.. അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഖം കൊണ്ട് ശ്വാസം മുട്ടിയ പോലെ നിർത്തി ഞാൻ ചേച്ചിയെ വാപൊളിച്ചു നോക്കി.
“ചുമ്മാ നിക്കാതെ അഴിച്ച് നോക്കെടാ.. ആന്റിയമ്മേടെ മൊലകള് രണ്ടും …” ചേച്ചിയുടെ മുഴുത്തു കൂർത്ത മുലകളിലേക്ക് രണ്ട് കൈകളും ചേച്ചി തന്നെ എടുത്തു വെച്ചു.. വിറയ്ക്കുന്ന കൈ കൊണ്ട് ആണെങ്കിലും ആർത്തിയോടെ ഞാൻ രണ്ട് കൊളുത്തും അഴിച്ചു മാറ്റി.
ഊഹ്…….ബ്രെയ്സർ ഇടാതെ ടൈറ്റ് ബ്ളൗസിൽ പിടിച്ച് കെട്ടിയ പോലെ നിന്ന രണ്ട് മുലകളും പുല്ല് കെട്ട് കെട്ടഴിച്ച് തുറന്ന പോലെ തെറിച്ച് തുളുമ്പി.!
അമ്മോ.. മാദക മുലകൾ എന്ന് പറഞ്ഞാൽ ഇതാണ്. വിഡിയോയിൽ അല്ലാതെ ആദ്യമായി കൂർത്ത് തുടുത്ത മുലകൾ തുള്ളിച്ച് നിൽക്കുന്ന ചേച്ചിയെ നോക്കി എന്റെ പൊളിഞ്ഞ വായ വീണ്ടുംവിടർന്നു..
“എങ്ങനുണ്ടെട ആന്റീടെ മൊല കള് …” രണ്ട് കൈകളും കൊണ്ട് താങ്ങിപ്പിടിച്ച് മുല ഞെട്ടിൽ ചൂണ്ട് വിരലുരച്ച് ആന്റി നെഗളിച്ച് നിന്നു .
“പിടിച്ച് നോക്കടാ.. കുട്ടാ.. നോക്കി നിക്കാതെ..” എന്റെ പൊളിഞ്ഞ വായിലേക്ക് നോക്കി ചേച്ചി തന്നെ മുലകളിലേക്ക് രണ്ട് കൈകളും പിടിച്ചു വെച്ചു..
ഉഹ്… എന്തൊരു പതുപതുപ്പ് … ജീവനുള്ള വെണ്ണക്കട്ടിയിൽ തൊട്ട പോലെ…
“എങ്ങനുണ്ടെടാ.. ആന്റിയമ്മെടെ മൊലകള് .. നോക്കീട്ട്.”ചേച്ചി യെന്റെ കൈകളിൽ അമർത്തി..
“പിടിച്ച്…. ഞെക്കാൻ തോന്നുന്നു.. ആന്റിയമ്മേ…”ആവേശം വന്ന് ഞാൻ വിക്കി വിക്കിപ്പറഞ്ഞു.
“മം… ഞെക്കിയ മർത്തി നോക്കെടാ കുട്ടാ…”തല താഴ്ത്തി കണ്ണുയർത്തി ചുണ്ട് തള്ളി ചേച്ചി പറയുന്നത് കേട്ട്എന്റെ കൈ അറിയാതെ തന്നെ രണ്ട് മുലകളിലും പിടിച്ചമർത്തി പ്പോയി..“ ഉം… അങ്ങനെ .. താഴേന്ന് പിടിച്ചുയർത്തി ഞെക്കിത്തഴു കെടാ…”
ചേച്ചിയുടെ ചോരക്കവിളുകൾ കുറച്ചു കൂടി തുടുത്ത പോലെ… ഞാൻ മുഴുത്ത മുലകൾ പരമാവധി വിടർത്തിയ കയ്യിൽ ചുറ്റിപ്പിടിച്ച് മുകളിലേക്ക് ഞെക്കിക്കുഴച്ച് വലിച്ചു…ആഹ്.. നല്ല രസം.. ഞാൻ നിർത്താതെ വീണ്ടും വീണ്ടും ചെയ്തു.
“മം…ഹ്.. അങ്ങനെ കുട്ടാ..” പാതി കൂമ്പിയ കണ്ണുകളുമായി ചെറുതായി കുറുകിയ ആന്റിയുടെ മുലഞ്ഞെട്ടുകൾ തിണർത്ത് വലുതാവുന്നത് ഞാൻ കൗതുകത്തോടെ നോക്കി…..
“നോക്കി കൊതി വിടാതെ കുടിച്ചോ കുട്ടാ.. ആന്റിയുടെ മൊല ….” ആന്റി യാന്ത്രികമായെന്ന പോലെ എന്റെ തല പിടിച്ച് വീണ്ടും മുലയിലക്കേർത്തി…
മ്… ഹാ……. മം… ഞാൻ രണ്ട് മുലകളുടെയും മാദക മണം ഒന്ന് വലിച്ചെടുത്ത് മനം നിറച്ചു…
“കുടിച്ചോടാ… കുട്ടാ… രണ്ടും..” ചേച്ചി വലതു മുല കൈയ്യിൽത്താങ്ങി മുന്നോട്ട് തള്ളി എന്റെ ചുണ്ടിൽ മുട്ടിച്ചു…
മം….ഗ്.. ളം…. കൊച്ചു കുട്ടി പാൽ കുപ്പി വിഴുങ്ങും പോലെ മുലക്കണ്ണുകൾ എന്റെ വായിലലിഞ്ഞു…
രണ്ട് മുലയും പിതുക്കിക്കൊണ്ട് ഞാൻ ഞെട്ട് നുണഞ്ഞ് ചപ്പി വലിച്ചു..
മം.. ഗ് ളക്ക്… ആക്രാന്തം മൂത്ത് മുഴുത്ത മുലകളെ മുതലെയെപ്പോലെ വായ തുറന്ന് പരമാവധി അകത്താക്കി ചപ്പി വലിച്ചു…..
“മം .. കള്ളന് .. കടിക്കാതെ… മം – ഹ്മ്” ആന്റി പാതി മയക്കത്തിലെന്നപോലെ കുറുകി പുറകോട്ട് ചെറുതായി മലർന്നു…… പാതിയടഞ്ഞ കണ്ണുമായി വളഞ്ഞു നിൽക്കുന്ന ചേച്ചിയുടെ നേരിട്ടുള്ള നോട്ടത്തിൽ നിന്ന് രക്ഷപ്പെട്ട എനിക്ക് ധൈര്യം വന്ന് ചേച്ചിയെ എളിയിലൂടെ ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ച് മറുകെെ കൊണ്ട് മുലകൾ രണ്ടും കശക്കി വലിച്ച് ഈമ്പിയൂമ്പിക്കുടിച്ചു കൊണ്ടിരുന്നു..
നാവും പല്ലും വെച്ച് തിണിർത്ത ഞെട്ടിനെ ചെറുതായി കടിച്ച് വലിയ്ക്കാനും ഞാൻ മറന്നില്ല.
“ഉഹ്… കള്ളന് ….. അറിയാം….. മം… കുട്ടാ… അങ്ങനെ…” ചേച്ചി വിട്ട് വിട്ട് പറഞ്ഞ് എന്റെ മുടിയിൽ പിടിച്ച് വലിച്ചു കൊണ്ടിരുന്നു…
നീണ്ട മുല പാനത്തിനിടയിൽ എന്റെ മേൽമീശയുരച്ച് ചേച്ചിയുടെ നീണ്ട മുലച്ചാലിലൂടെ താഴോട്ട് പോയി തുളുമ്പുന്ന വയറിൽ മെല്ലെ പരത്തി മുഖമിട്ടുരച്ച് ചെന്ന് പൊക്കിൾക്കുഴിയിലെ തുടിപ്പിൽ നാവിട്ടിളക്കി…
“ആ…ഹ്… മേ….ഉം. അങ്ങനെ ….” നടുവളച്ച് കുനിഞ്ഞ് ചേച്ചിയുടെ ഇടുപ്പിൽ പിടിച്ചുള്ള എന്റെ വയറിലെ കളികളിൽ മതിമറന്ന് ചേച്ചിയെന്റെ മുടിയിൽ വലിച്ച് പിടിച്ചു.. ഊഹ്.. ഈ പാവാടയുടെ കെട്ട് കൂടിയഴിഞ്ഞാൽ!. നാവ് കൊണ്ട് അടിവയറ്റിൽ ചെന്നുഴിഞ്ഞപ്പോൾ ഞാൻ ആർത്തിയോടെ ചിന്തിച്ചു.. വേണ്ട.. ആക്രാന്തം കാണിച്ചാൽ ചിലപ്പോൾ വിശപ്പ് മാറില്ല.. ഇത് തന്നെ ചേച്ചി മുഖത്ത് നോക്കാതെ വളഞ്ഞ് കണ്ണടച്ച് നിന്ന ധൈര്യത്തിൽ ചെയ്ത് പോയതാണ്…..
ഉ…..ഹ്….വാ… നീണ്ട നിന്ന മുലകുടി കഴിഞ്ഞ് ഞാൻ ശ്വാസം വിട്ടു കൊണ്ട് ചേച്ചിയുടെ വയറിൽ താടിയൂന്നി മുകളിലേക്ക് നോക്കി.
“മം… കൊച്ച്ള്ള ഇതൊക്കെ അറിയാം …ല്ലേ.. കുട്ടാ…”
ചെറു മയക്കമുണർന്നപോലെ ചേച്ചി കണ്ണ് തുറന്ന് വാത്സല്യ കാമം നിറച്ച് എന്റെ നെറുകയിൽ തഴുകി..
“ഞാൻ അറിയാണ്ട് തന്നെ ചെയ്ത് പോയതാ ആന്റി..” കറണ്ടടിച്ച പോലെ മുടിയിലും ചുണ്ടിലും കയ്യിലുമെല്ലാം കിട്ടിയ സുഖത്തിൽ വാപൊളിച്ച് നിന്നു.
“ഹോ.. എന്ത് രസായിരുന്നു മോന്റെ മൊല കുടി.. ഇപ്പോ പേടി പോയി …..ല്ലേ….” എന്നെ പിടിച്ചുയർത്തി ചേച്ചി വീണ്ടും കെട്ടിപ്പിടിച്ചു ചുണ്ടിൽ മുത്തി…
ഇത്തവണ തരിമ്പും വിറയ്ക്കാതെ ചേച്ചിയുടെ മുലകൾ പിടിച്ച് തിരുമ്മിക്കൊണ്ട് ചുണ്ടുകൾ വലിച്ചു കുടിച്ചു…
ഗ്.. ള്…. സ്ഹ്… ഞങ്ങളുടെ നാവുകൾ പടവെട്ടുമ്പോൾ എന്റെ കുണ്ണക്കുട്ടൻ ചേച്ചിയുടെ നൈസ് പാവാടയിലൂടെ ഉൾത്തുടയിൽ കുത്തിയുരഞ്ഞു… ചേച്ചിയുടെ നഖങ്ങൾ പൂച്ചക്കുട്ടിയുടെ പോലെ എന്റെ പുറത്ത മരുന്നുണ്ട്..
“മം… ബ്ജ്…ഹ്…മ്….” മുല കുഴച്ച് ചുണ്ടു വലിച്ച് കുടിച്ച് കവിളിൽ ആർത്തിയോടെ പരസ്പരം നക്കിത്തോർത്തിക്കൊണ്ട് കിതച്ചപ്പോൾ ചേച്ചി പാവാടയ്ക്കിടയിൽ കുത്തുന്ന കുട്ടനെ പിടിച്ച് മാദകഭാവത്തിൽ നോക്കി..
“മം… മോനേ… കുട്ട… ഇനി.. ഈ ചേച്ചിയമ്മ നിന്നെ സുഖിപ്പിച്ച് തരാടാ..”എനിക്ക് ധൈര്യം കുറച്ച് വന്നത് കൊണ്ടാവുമോ ആന്റിയമ്മ മാറി ചേച്ചിയമ്മയായത് എന്നോർത്ത് ഒരു നിമിഷം നിന്നപ്പോഴേക്കും അതേ മാദകഭാവവുമായി ചേച്ചി മെല്ലെ എന്റെ മുൻപിൽ മുട്ടുകുത്തിക്കഴിഞ്ഞിരുന്നു..
ഒരു തുണിയുമില്ലാതെ വെട്ടിയുയർന്ന കുണ്ണയും തള്ളിപ്പിടിച്ച് നിൽക്കുന്ന ഞാനും വെറും പാവാട മാത്രമിട്ട് മുഴുത്ത മുലകൾ തള്ളിപ്പിടിച്ച് മുട്ടുകുത്തി കുണ്ണയിൽ കവിളുരസി നിൽക്കുന്ന ചേച്ചിയും..
“മം… കുട്ടന്റെ ഈ പേന കൊണ്ട് എഴുതട്ടെ ഞാന്…” എന്റെ ചന്തിയിൽ പിടിച്ചടുപ്പിച്ച് നിർത്തി ചേച്ചി ചുവന്ന് തുടുത്തു വീർത്ത് ചെറിയ നീല ഞരമ്പുകൾ തിളങ്ങുന്ന കവിളിലേക്ക് എന്റെ കുണ്ണയെ വട്ടം പിടിച്ച് താഴ്ത്തി ആ ചുവപ്പൻ മകുടം കൊണ്ട് ലൗ ചിഹ്നം വരച്ചു…
“മം…. ഒരയ്ക്കടാ….. കുട്ട…..” തൊലിഞ്ഞ കുണ്ണ മകുടം കവിളിലിട്ടുരച്ച് ചേച്ചി എന്തോ നിർവൃതിയാൽ കണ്ണടച്ചുകൊണ്ട് എന്റെ ചന്തിയിൽ പിടിച്ച കൈ വിരലുകൾ കൂതിയിലേക്ക് പരതി…
ഉഹ്… ചേച്ചിയുടെ വിരലുകൾ കൂതിയിൽ ഉരയ്ക്കുന്നതിനൊപ്പം മുന്നോട്ട് തള്ളുന്ന എന്റെ അരക്കെട്ട് കുണ്ണയെ ചേച്ചിയുടെ കവിളിലേക്ക് കുത്തിയുരച്ച് തൊലിച്ചു കൊണ്ടിരുന്നു..
“മം… ഹ്മ……..ഉം..മ്മ… .” ചേച്ചി മനപ്പൂർവ്വമെന്നോണം കണ്ണുകളടച്ച് നെറ്റിയിലും കവിളിലും മൂക്കിലും കൺപോളകളിലുമെല്ലാം.. പൊട്ടാറായ കുണ്ണത്തല ഇട്ടുരസികൊണ്ടിരുന്നു… ഞാൻ കുണ്ണ പിടിച്ച് പേന കൊണ്ടെന്നപോലെ ചേച്ചിയുടെ മുഖത്ത് കൃത്തിയുരച്ചു കൊണ്ട് ചേർന്ന് നിന്നു …
“മം…മ്..ഞ്ഞ…”ചേച്ചി കൂമ്പിയ താമരക്കണ്ണുമായി തള്ളിയ ലൗ ചിഹ്നം പോലെ നില്ക്കുന്ന ചുവന്ന ചുണ്ടുകളുടെ നടുവിലേക്ക് ചുണ്ടിന്റെ അരികിലൂടെ ഒരറ്റത്ത് നിന്ന് ഉരച്ച് കൊണ്ട് ഇത്തിരി തുറന്ന ചേച്ചിയുടെ വായിൽ നിന്നും നീണ്ട നാവിൻ തലപ്പുകൊണ്ട് കുട്ടന്റെ വെട്ടിൽ മൃദുവായി തൊട്ടു നനച്ചു……
ഉഹ്… ഈ കാഴ്ചയും ഈ തൊടലും… എന്റെ കുണ്ണയിൽ രക്തമിച്ചു കയറി പൊട്ടാൻ വെമ്പി….
“ഹ്മം……മ്മ…..” ചേച്ചി പെട്ടന്ന് കണ്ണ് തുറന്ന് കുണ്ണയെ കൺകുളിർക്കെ നോക്കിക്കൊക്കൊണ്ട് വായ തുറന്ന് അണ്ടിക്കുടങ്ങൾ തൊട്ട് നീട്ടിയൊന്ന് നക്കിയിട്ട് സംതൃപ്തിയോടെ അവന്റെ തൊലിഞ്ഞ് തുടുത്ത മകുടത്തിൽ ഉമിനീര് നിറഞ്ഞ് നനവാർന്ന ചോരച്ചുണ്ടുകൾക്കൊണ്ട് ഉമ്മ വെച്ചു… ഊഹ്…, ചേച്ചി കണ്ണ് തുറന്നില്ലായിരുന്നെങ്കിൽ ഞാനറിയാതെ മുടിയിൽ പിടിച്ച് ചേച്ചിയുടെ വായിലേക്ക് കുണ്ണ കുത്തിക്കയറ്റിയേനെ എന്നെനിക്ക് തോന്നി…
“മം…. ബ് .. ള് … ക്ക് …” ചേച്ചി വായ് തുറന്ന് മെല്ലെ മെല്ലെ നുണഞ്ഞ് കൊണ്ട് അവന്റെ രുചിയാസ്വദിച്ച് കുണ്ണക്കുട്ടനെ വായിലാഴ്ത്തി..
“മം…ഹ്മം….. മം…” താളത്തിൽ മൂളിക്കൊണ്ട് താഴെ ഇരട്ടക്കശുവണ്ടികൾ പോലെ വീർത്ത് നിൽക്കുന്ന വൃഷ്ണമണികൾ തൊട്ട് കൈ കൊണ്ടും നാക്ക് കൊണ്ടും ഉഴിഞ്ഞ് ചേച്ചി കാണിക്കുന്ന മായാജാലത്തിൽ എന്റെ കെട്ട് വിട്ട് പോകുമെന്ന് തോന്നിപ്പോയി..
“ഹ്… ചേച്ചി… ഞാ… ൻ .. എനിക്ക് ..” അതി സുന്ദരമായി കുണ്ണ കുടിക്കുന്ന ചേച്ചിയുടെ ഇടയ്ക്കിടെയുള്ള കുസൃതിച്ചിരിയോടെയുള്ള കണ്ണിറുക്കി നോട്ടം കൂടിയായപ്പോൾ എന്റെ അരക്കെട്ട് തള്ളി പാല് ചീറ്റാൻ വെമ്പി…..
“ങ്ങാ.. പിന്നെ.. നിന്നോട് ഒരു കാര്യം..” ചേച്ചി പെട്ടന്ന് മാദകഭാവം വിട്ട് തുപ്പലിൽ കുളിച്ച കുണ്ണ വായിൽ നിന്നൂരി മാറ്റി അവന്റെ നടു ഞരമ്പിൽ തള്ളവിരല് കൊണ്ട് ഒരു പ്രത്യേക രീതിയിൽ താഴോട്ട് തടവി തെറിയ്ക്കാൻ നിന്ന പാൽക്കുരുക്കളെ പെട്ടന്ന് ബ്ളോക്കാക്കി ചാടിയെഴുനേറ്റു.. കുണ്ണ സ്റ്റക്കായപ്പോഴാണ് ഇതുവെരെ ചേച്ചിയുടെ പ്രധാന ഭാഗം ഒന്ന് കണ്ട് കൂടിയില്ലല്ലോയെന്ന കാര്യമോർത്തത്… ബുദ്ധിമതിയായ ചേച്ചി പെട്ടന്ന് ബാക്കി ചെയ്യാൻ വേണ്ടി.. നിർത്തിയതാണെന്ന് എനിക്ക് … തോന്നി..
“എടാ.. തൊടക്കവായത് കൊണ്ട് കുട്ടന് പെട്ടന്ന് പോകും.. അത് കഴിഞ്ഞ് ചുമ്മാ ആവിശ്യമില്ലാത്ത ഓരോ തോന്നലുകളൊക്കെ വരും.. മോൻ വിഷമിക്കരുത്.. എല്ലാം ഈ ആന്റിയമ്മയായ ചേച്ചിയമ്മ ശരിയാക്കിത്തരാം കെട്ടോ..” ക്ളാസിലെ പ്രധാന ഭാഗം പഠിപ്പിയ്ക്കുന്ന ടീച്ചറമ്മയെപ്പോലെ ചേച്ചി പറഞ്ഞു നിർത്തിയിട്ട് വീണ്ടും മുട്ടുകുത്തി നിന്ന് മുകളിലോട്ട് നോക്കി.. ചേച്ചി പറഞ്ഞത് മുഴുവൻ എന്താണെന്ന് മനസിലായില്ലെങ്കിലും ആ മധുരപ്പൂങ്കാവനത്തിൽ കന്നിക്കുണ്ണ കേറ്റാൻ പോയിട്ട് ഒന്ന് നക്കാനാ മണക്കാനോ തൊടാനോ എന്തിന് കാണാൻ വരെ ചാൻസ് കിട്ടില്ലേ എന്ന് ഞാൻ സംശയിച്ചു. ….ചേച്ചിക്ക് എക്സ്ട്രാ പൈസക്ക് ഉള്ള നമ്പറുകളാണോ അതോ എനിക്ക് അത് കാണാനുള്ള കപ്പാസിറ്റി പോലും ഇല്ലെന്ന് ചേച്ചിക്ക് തോന്നിയോ…!?
“ഹ്മ്…ഉം… വാ… കുട്ടാ വെച്ചോ… ആന്റിയുടെ മൊലേടെ എടേലോട്ട് ….” ഇനിയെന്ത് എന്ന ഭാവത്തിൽ കുണ്ണ തഴുകി നിന്ന എന്നെ നോക്കി ചേച്ചി മുഴുത്ത മുല രണ്ടും താഴെ നിന്ന് താങ്ങിയുയർത്തി കൂട്ടിപ്പിടിച്ച് ഒരു മലയാളി പോൺസ്റ്റാറിനെപ്പോലെ ചുണ്ട് കടിച്ചു ഷണിച്ചു…. അണ്ടിയും പിടിച്ച് ഒരു നിമിഷം അമാന്തിച്ച ഞാൻ ഒന്ന് നല്ലപോലെ കുനിഞ്ഞ് ചേച്ചിയുട വയറിന് മുകളി കവച്ചു ചേർന്നുരച്ചു കൊണ്ട് കൂട്ടിപ്പിടിച്ച സ്വയമ്പൻ മുലകൽകിടയിലേക്ക് കുണ്ണയുരച്ച് താഴ്ത്തിക്കയറ്റി…
“മം….. ങ്ങ്ഹ്.. അങ്ങനെ …” മുലകൾക്കിടയിലൂടെ തൊലിഞ്ഞ് കയറി വന്ന തക്കാളിത്തലപ്പ് നോക്കി തലയുയർത്തി ഇമവെട്ടാതെ നോക്കിക്കൊണ്ട് ചേച്ചി വലതു കയ്യിലേക്ക് നക്കി നിറയെ ഉമിനീരാക്കി കൈ നീട്ടി കുണ്ണയിൽ തേച്ച് പിടിപ്പിച്ച് നാവ് നൊട്ടിനുണഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി……
ആ ഒരു നോട്ടം കൊണ്ട് പോലും അനങ്ങാത്ത കെളവൻ കൂട് വരെ ഉണർന്നു വരും… പിന്നെയിങ്ങനെ കൊഴുത്ത മുലകളും പിടിച്ചുരച്ച് കാമം തുളുമ്പുന്ന കവിളിലും കണ്ണിലും മയക്കുന്ന ചിരിയുമായി ചോരച്ചുണ്ട കടിച്ച് ഇരിയ്ക്കുന്ന ചേച്ചിയുടെ മുന്നിൽപ്പെട്ട എന്റെയവസ്ഥ വിവരിയ്ക്കാൻ പറ്റുമോ..
..“ഹ് …പ് ഹ് … സ്” ചേച്ചിയുടെ രണ്ട് തോളിലും കയ്യുറപ്പിച്ച് ഞാൻ പട്ടികയറ്റുന്ന പോലെ നടു വളച്ച് തള്ളിക്കൊണ്ടിരുന്നു..
.“മം…മം.. മം..ഹ്മം.. കുട്ടാ..” എന്റെ തള്ളലിനെ കവച്ച് വെക്കും വിധം ചേച്ചിയും പൊങ്ങിത്താണ് കൊണ്ട് കുണ്ണ കുട്ടനെ മാറോടമർത്തി കൊഞ്ചിച്ച് മുല പൊക്കിയുരച്ചും തലതാഴ്ത്തി നക്കിയും തൊലിച്ചടിച്ചു കൊണ്ടിരുന്നു ….
“ആ…മ്മ്…. ചേ….ച്ചി…. യമ്മേ…” മുലകൾക്കിടയിൽ തൊലിഞ്ഞ് കയറുന്ന കുണ്ണ സുഖത്തിലും ചേച്ചിയുടെ കണ്ണിറുക്കലും നോക്കി ഞാൻ സുഖം മൂത്ത് ഉച്ചയുയുർത്തി….
“ആന്റിയമ്മേന്ന് വിളിയെടാ….. കുട്ടാ.. മം….” തൊലിഞ്ഞ് കയറി വരുന്ന കുണ്ണ മകുടത്തിൽ നാവ് നീട്ടി തുപ്പി നനച്ചു കൊണ്ട് ചേച്ചി കുറുകി.
ഇല്ല.. ഇനി പിടിച്ച് നിൽക്കാൻ വയ്യ. അടുപ്പിച്ച മുലകൾക്കിടയിലെ സുഖം പറഞ്ഞറിയിക്കാൻ വയ്യ … അതിന്റെ കൂടെ കുത്തിയുരഞ്ഞ് വരുന്ന കുണ്ണ ത്തലപ്പിന്നെ തല താഴ്ത്തി വായിലാക്കി ഊമ്പുന്ന സുഖം കൂടിയായപ്പോൾ…!
ഇഹ് …ആഹ….” എന്റെ ഒച്ച ഉച്ചത്തിലായി …
“മം.. അങ്ങനെ ഉഷാറാവട്ടെ … അടിച്ച് തെറിപ്പിക്കെടാ..” ചേച്ചി നാവ് കടിച്ച് പ്രോത്സാഹിപിച്ചു..
“ഹ്… ഇ… ഇപ്പോ വരും…. ആന്റി …. യമ്മേ…””
ഞാൻ വിളിച്ച് കൂവി….
“അടിച്ച് തെറിപ്പിക്കെടാ… ആന്റിയമ്മേടെ മൊലേല്ക്ക്… മം..” ചേച്ചി ആവേശത്തോടെ വിളിച്ചു പറഞ്ഞു..
“ഹാ.. ആന്റി.. വരുന്നു……. ഹു……….” നടുവളച്ച് ചേച്ചിയുടെ ദേഹത്ത് കയ്യും കാലു മൂന്നിക്കൊണ്ട് ആന്റിയുടെ മുലയിലേക്ക് ചീറ്റി… മുക്കാലും മുലയിൽ വീണപ്പോൾ ആന്റി വിദഗ്ദ്ധമായി കുനിഞ്ഞ് വന്ന് കുണ്ണ വിഴുങ്ങി വലിച്ച് കുടിച്ചു..മുടിയിൽ കുത്തിപ്പിടിച്ച് അണ്ണാക്ക് വരെ തള്ളി ഞാൻ അവസാന തുള്ളിയും ചീറ്റിച്ചു കൊണ്ട് കുണ്ണ വായിൽ നിന്നൂരി നിന്ന് കിതച്ചു..
“മം ….. ഹം…. മം.. നല്ല രുചി.. കുട്ടന്റെ പാല്…” ആന്റി സംതൃപ്തിയോടെ കവിളിൽ പറ്റിയത് നൊട്ടി നുണഞ്ഞ് കൊണ്ട് മുലയിലും കഴുത്തിലുമെല്ലാം വീണത് പരത്തിത്തേച്ചു കൊണ്ട് എന്നെ നോക്കി മനം നിറഞ്ഞ് ചിരിച്ചു കൊണ്ട് എഴുനേറ്റ് തലയുയർത്തി നിവർന്നു നിന്നു…….!
“ഹ….. ആന്റി…”എന്തോ പോയ അണ്ണാന്റെ പോലെ ഞാൻ ചേച്ചിയുടെ മാറിലേക്ക് കിതച്ചു കൊണ്ട് വീണു..
“ഹം.. കള്ളക്കുട്ടാ… ആന്റി കുളിച്ചിട്ട് വരാ..എന്നിട്ട് പറയാം കാര്യങ്ങള്…” കുറച്ച് നേരം കെട്ടിപ്പിടിച്ചിട്ട് ആന്റി മെല്ലെയെന്നെ വശത്തേക്ക് മാറ്റിയിട്ട് സോഫയിൽ പിടിച്ചിരുത്തി പുറത്തേക്ക് പോയി..
ഞാൻ നാണമോ കുറ്റബോധമോ എന്താന്നറിയില്ല.. ശ്ശെ വേണ്ടായിരുന്നു എന്നൊരു തോന്നലോടെ ചെറു ക്ഷീണത്തോടെ ലുങ്കിയുടുത്ത് കമിഴ്ന്ന് കിടന്നു…..
“ആഹാ… ഒറങ്ങുവാണോ.. എടാ മോനേ എണീക്ക്” കുറച്ചു കഴിഞ്ഞ് കയ്യിലെന്തോ ആവി പറക്കുന്ന രണ്ട് ഗ്ളാസുമായി ചേച്ചി വന്ന് ചന്തിക്ക് രണ്ട് അടി തന്നപ്പോൾ ഞാൻ ഞെട്ടിയെഴുനേറ്റു… എന്തോ മാക്സിയിട്ട് വന്നിട്ട് പോലും ചേച്ചിയുടെ മുഖത്ത് നോക്കാൻ എനിക്ക് തോന്നുനില്ല… എന്നോടും ചേച്ചിയോടുമൊക്കെ എന്തോ വെറുപ്പ് പോലെയൊക്കെ തോന്നി ഞാൻ ജനലിലൂടെ ദൂരെയ്ക്ക് നോക്കിയിരുന്നു…
“എഴുനേറ്റു കുടിച്ചേ.. യിത് .. എന്നിട്ട് ബാക്കിയെത്ര ചെയ്യാനിരിക്കുന്നു.. ഇപ്പോ അരമണിക്കൂറേ ആയുള്ളു.. ഇനിയും ഇന്ന് തന്നെ ഒന്നൊന്നര മണിക്കൂറില്ലേ ബാക്കി..” ചേച്ചി ഗ്ളാസുകൾ ടീപ്പോയിൽ വെച്ച് എന്നെ വലിച്ചഴുനേൽപിച്ചു..
എന്തോ എനിക്ക് ചേച്ചിയുടെ മുഖത്ത് പോലും നോക്കാൻ സാധിക്കുന്നില്ല…..
“ചേച്ചി.. എനിക്കെന്തോ , വേണ്ടാരുന്നുന്നെക്കെ തോന്നുന്നു” തല കുമ്പിട്ട് സോഫയിലിരുന്ന് ഞാൻ പിറുപിറുത്തു…
“ഹ ഹ .. അതാ പറഞ്ഞത് നീ തൊടക്കമായതു കൊണ്ട് കൊറച്ച് കാര്യങ്ങള് പറയാനുണ്ടെന്ന് .നീ ചിണുങ്ങാതെ ഇത് വലിച്ച് കുടിക്കാദ്യം ..”
പാലിൽ എന്തൊക്കെയോ ചേർത്ത് ഉണ്ടാക്കിയ സാധനം എന്താന്ന് തിരിഞ്ഞില്ലെങ്കിലും നല്ല രുചിയുള്ളത് കൊണ്ട് ഞാൻ ആർത്തിയോടെ വലിച്ച് കുടിച്ച് ഏമ്പക്കം വിട്ട് ദൂരേയ്ക്ക് നോക്കി സോഫയിൽ ചാരിയിരുന്നു..
“എടാ മോനെ..ഞാൻ ഒന്ന് രണ്ട് കാര്യങ്ങള് പറയാം.. നീചുമ്മ ഒന്ന് ശ്രദ്ധിച്ചേക്കണേ…” ചേച്ചിയെന്റെ അടുത്തിരുന്ന് ഇടതു കൈ എന്റെ കാൽ മുട്ടിന് മുകളിൽ വെച്ച് വലതു കൈയ്യിലെ വളകളിളക്കി പറയാൻ തുടങ്ങി..
“നിനക്ക് പോയിക്കഴിയുമ്പോർ ഓരോന്ന് തോന്നും എന്ന് ഞാമ്പറഞ്ഞില്ലേ.. അതായിത്…. , കാരണം ചെറുപ്പം തൊട്ടെ പാടില്ല പാടില്ലയെന്ന് പഠിപ്പിച്ച് വെച്ച കാര്യം ആദ്യമൊക്കെ ചെയ്യുമ്പോൾ തോന്നുന്ന കാര്യമാ ഇത്.. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവസാനം ചെയ്യുമ്പോൾ വരെ ഇത് തോന്നും..
നമ്മളോടും കൂടെ ചെയ്തവരോട് വരെ വെറുപ്പ് തോന്നി ഓരോരുത്തൻമാരൊക്കെ കാണിച്ച് കൂട്ടുന്നത് നീ കണ്ടിട്ടില്ലേ.. എല്ലാവർക്കും വേണം താനും, പക്ഷെ സമൂഹത്തിന്റെ മുൻപിൽ എന്തോ ഒരു വേണ്ടാതീനമാണ് പലർക്കും…..” നീണ്ട പ്രഭാക്ഷണം ഇടയ്ക്ക് വെച്ച് നിർത്തി ചേച്ചി എന്റെ മുഖത്ത് നോക്കി.. ചേച്ചി എന്തോ പ്രധാനപ്പെട്ട കാര്യം പറയുന്ന പോലെ തോന്നി ഞാനും ഒരു വിഷാദ ഭാവത്തിൽ ചേച്ചിയെ നോക്കിത്തുടങ്ങി.. പക്ഷേ മുഖത്ത് ഋഷിയുടെ ശാന്തത കളിയാടിയ ചേച്ചിവീണ്ടും തുടർന്നു..
“ഡാ.. അങ്ങനെ ഉറച്ചു പോയ വേണ്ടാത്ത തോന്നലുകൾ പാല് പോയിക്കഴിയുമ്പോൾ തികട്ടി വരുന്നതാണ്.. പക്ഷെ പലർക്കും ശീലം ആവുമ്പോൾ മാറ്റം വരും.. നീ ആദ്യമൊക്കെ വാണം വിട്ടപ്പോൾ ഇതുപോലെ തോന്നിയിട്ടില്ലേ.. പിന്നെ ശീലമായപ്പോൾ മറ വേണെങ്കിലും പഴയ പോലെ ‘വേണ്ടാരുന്നു ‘.. എന്നൊരു തോന്നൽ ഇല്ലല്ലേ.. ങ്ങേ… ഇല്ലേ..” ചേച്ചിയെന്റെ മുഖത്തേക്ക് സാകൂതം നോക്കി ചോദിച്ചു..
“ശ.. ശരിയാ … ചേച്ചി.. ഇപ്പോ ചെയ്യാതെ പിടിച്ച് നിർത്തിയാലാ ഒരു കുറ്റബോധം” ആദ്യമായി ഒരു പെണ്ണ് വാണമടിയെക്കുറിച്ചൊക്കെ പറയുന്നത് കേട്ട് എന്റെ മുഖത്തൊരു കൗതുകച്ചിരി വിടർന്നു..
“ങ്ങാ.. എന്നാ നീ ഭാഗ്യവാനാ..എല്ലാരും അങ്ങനെ ആവണന്നില്ല… ഈ പള്ളീം പട്ടക്കാരുമായി നടക്കുന്നോരും ചില പോലീസ് പട്ടാളം കാരും അങ്ങനെ ചിലർക്കൊക്കെ ഇത് നേരെ തിരിച്ചാ പലപ്പോഴും… പക്ഷേ വാണം വിടുമ്പോൾ നിനക്ക് മാറ്റം ഉണ്ടായെങ്കിൽ ഇതും മാറും … നീ പേടിക്കണ്ട ന്നോർമലാ…” ചേച്ചിയൊന്ന് ദീർഘ നിശ്വസിച്ച് എന്റെ പുറത്ത് തട്ടി..
“തൊടക്കം ആയത് കൊണ്ട് മാത്രം അല്ല.. ഇത് കൂടി ഉദേശിച്ചാ മൊലേലൊരച്ച് നിന്റെ പാല് ഞാൻ വേഗം കളഞ്ഞത്.. നിനക്ക് സാമാനത്തിൽ കേറ്റാൻ കൊതി ണ്ടാർന്നു എന്നറിയാം. പക്ഷേങ്കില് അത്രയും പിടിച്ച് നിൽക്കാൻ നിനക്ക് പറ്റില്ലാത്തത് മാത്ര വല്ല ..അതു കൂടി പെട്ടന്ന് വലിച്ച് വാരിചെയ്തിട്ട് പോയാൽ നിനക്ക് ഭയങ്കര കുറ്റബോധം കേറി..അടുത്തൊന്നും ചെയ്തില്ലാന്ന് വരും..മാത്രവല്ല എന്നോട് നിനക്ക് പുച്ഛവും പിന്നെ കണ്ടിട്ട് മിണ്ടിപോലുമില്ലാന്ന് വരും… ഇവിടെ ചാകാറായ ചില പോലീസ് തായോളികളൊക്കെ അങ്ങനാ…”
ചേച്ചിയുടെ വായിൽ നിന്ന് ആദ്യമായൊരു കട്ടത്തെറി കേട്ട് ഞാനൊന്ന് ഞെട്ടി..
“ഹി ഹി .. മോനെന്റെ തെറി കേട്ട് പേടിച്ചോ..ഇതൊന്നുമല്ല നല്ല മാല പോലെ പറയാനറിയാം.. ഇവിടെ പലർക്കും പല ദിവസങ്ങളിലും കളിയ്ക്കുമ്പോ എന്റെ തെറിമാല കേട്ടില്ലേ പാല് പോലും വരത്തില്ല.”
ചേച്ചി ഓർത്തോർത്ത് ചിരിച്ചു…
“ങ്ങാ..ഞാൻ മോന്റെ ആന്റിയമ്മയായി നിന്നത്ഇപ്പോ മോന് മനസിലായില്ലേ.. മോൻ കിളുന്ത് പയ്യനാ, അപ്പോ നമ്മള് കൊച്ച് കുട്ടികളെപ്പോലെ വാത്സല്യത്തിൽ മുക്കി പഠിപ്പിക്കണം… ശരിക്കും എനിക്കു മാത്രവല്ല എല്ലാർക്കും പിള്ളാരെ ഒരു പ്രത്യേക ഇഷ്ടമല്ലേ.. അല്ലേടാ..” ചേച്ചി വീണ്ടും പഴയ വാത്സല്യത്തോടെ കവിളിൽ തലോടി…
“പക്ഷേ നമ്മളെന്നും പിള്ളേരായി ഇരിക്കത്തില്ലല്ലോ… ഇനി വളരേണ്ടേ.. അപ്പോ ആദ്യത്തെ നാണവും പേടിയുമൊക്കെ മാറിക്കഴിഞ്ഞാ ഞാൻ നിന്റെ ചേച്ചിയമ്മയാ.. പിന്നെ വെറും പെണ്ണമ്മയാകും … പിന്നെ എടീ പോടി..തുടങ്ങി അവസാനം പൊലയാടി മോള് വരെയാകും…” ഉഹ്…ചേച്ചി തെറി പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് കേട്ട് എന്റെ തളർന്ന കുണ്ണയിൽ ഒരനക്കം വന്നത് ഒരദ്ധാളിപ്പോടെ ഞാൻ തിരിച്ചറിഞ്ഞു… അല്ലെങ്കിലും ചേച്ചി നാടൻ ഭാക്ഷയിൽ പറഞ്ഞത് നിത്യജീവിതത്തിൽ പലതും ശരിയല്ലേ…
കുട്ടിക്കാലത്ത് കടലും മീനുമൊക്കെ കൊഞ്ചലോടെ പരിചയപ്പെട്ട് തുടങ്ങി ഇപ്പോ പണിക്ക് പോവുമ്പോ ഒരു നൂറ് തായോളിയും തള്ളയോളിയും വിളിയ്ക്കാത്ത ദിവസങ്ങളില്ല! അത് പോലെത്തന്നെയാണ് സെക്സിലും എന്നാണ് ചേച്ചി പറഞ്ഞത്…
കുട്ടികളെ പഠിപ്പിക്കുമ്പോൾ വാത്സല്യം , എന്നാൽ പഠിച്ച് വന്ന് കഴിഞ്ഞാൽ മേലനങ്ങി തെറി പറഞ്ഞ് തകർത്ത് പണിയണം….! അപ്പോ ഇനി ഈപേടിയൊക്കെ കളയണം… ആവിശ്യമില്ലാത്ത ചിന്തയൊന്നും വേണ്ട… എന്നെയും ചേച്ചിയെയും ഒരു പോലെ പുച്ഛിയ്ക്കുന്ന കുറ്റബോധമൊക്കെ തൂത്തെറിയണം .. അങ്ങനെ മുദ്രകുത്തി സദാചാരം പറയുന്നവരെക്കുറിച്ചല്ലേ ചേച്ചി പറഞ്ഞത്…!?
എന്തായാലും എനിക്കങ്ങനെയാവണ്ട…
ചേച്ചി പറഞ്ഞ വഴികളിലൂടെ കളിച്ച് തെളിയണം.. അല്ലാതെ ഊക്കും ഉപദേശവും ഒരുമിച്ച് കൊണ്ട് പോവുന്നവനായി മാറുന്നില്ലയെന്ന് ഞാൻ ഉറച്ചു തീരുമാനിച്ചു അല്ലെങ്കിലും ട്വിങ്കിളും പോയി പണിയും പറിയുമില്ലാതെ നടന്നപ്പോൾ മുതൽ എന്റെ പറിശുദ്ധ ചിന്തകൾ തേഞ്ഞു തുടങ്ങിയതാണ്.. ഇനി എക്സ്പീരിയൻസിന്റെ കുറവ് കൂടി നികത്തിയാൽ മതി…
ആന്റിയമ്മ മാറ്റി ചേച്ചി വിളിയാക്കാൻ ഞാൻ ധൃതി പൂണ്ട് ചേച്ചിയുടെ ബാക്കിയുള്ളത് കാണാനും തൊടാനും അറിയാനുമുള്ള കൊതിയോടെ ചേച്ചിയുടെ കണ്ണിലേക്ക് നോക്കി നിന്നു..
☺️ഓണ ലീവിലെ ഒരു തട്ടികൂട്ടലാണ് ഇഷ്ടം ചുവപ്പിച്ചാൽ തുടരാം..
ഇതൊക്കെ കഷ്ടപ്പെട്ട് എഴുതിയിട്ട് എന്ത് കാര്യം എന്നതിനേക്കാൾ;
എല്ലാം ആവർത്തനങ്ങളായി ബോറാകുന്നു എന്ന് തോന്നുന്നത് കൊണ്ട് എഴുതാൻ മടിയാണ് ഗുയ്സ് …
Responses (0 )