-50% Intro price for the next 72 hours only!. Buy now →

Kambi stories

മാലാഖയുടെ കാമുകൻ 8 [Kamukan]

മാലാഖയുടെ കാമുകൻ 8 Malakhayude Kaamukan Part 8 | Author : Kamukan [ Previous Part ] അവളുടെ   കണ്ണ്   രക്കത്തവരണം  ആയി. പ്ലീസ്  എന്നെ  ഒന്നും  ചെയ്യരുത്   ഇവിടന്നു    പോ…… തുടരുന്നു   വായിക്കുക,   ഞാൻ    എന്ത്  ചെയ്യാനാ ആണ് എന്റെ  ആലിസ്  ബേബി. എന്നും  പറഞ്ഞു   കൊണ്ട്  ജോസഫ്    അവളുടെ   അടുത്തേക്   മന്ദം മന്ദം   നടന്ന്    അടുത്തു. […]

0
1

മാലാഖയുടെ കാമുകൻ 8

Malakhayude Kaamukan Part 8 | Author : Kamukan

Previous Part ]


അവളുടെ   കണ്ണ്   രക്കത്തവരണം  ആയി.

പ്ലീസ്  എന്നെ  ഒന്നും  ചെയ്യരുത്   ഇവിടന്നു    പോ……

തുടരുന്നു   വായിക്കുക,

 

ഞാൻ    എന്ത്  ചെയ്യാനാ ആണ് എന്റെ  ആലിസ്  ബേബി. എന്നും  പറഞ്ഞു   കൊണ്ട്  ജോസഫ്    അവളുടെ   അടുത്തേക്   മന്ദം മന്ദം   നടന്ന്    അടുത്തു.

 

അവൻ   അവളുടെ    അടുത്തേക്  അടുക്കുംതോറും   ഭയത്താൽ അവളുടെ ശ്വാസോഛ്വാസം   വർദ്ധിച്ചുകൊണ്ടിരുന്നു.

 

പേടിയാൾ  അവളുടെ  മാറിടം  ഉയരുന്ന താന്ന് കൊണ്ടിരുന്നു.

 

അവളുടെ പേടിയുടെ  ആക്കം ആ ചലനങ്ങളിൽ ഉണ്ടായിരുന്നു.

 

പെട്ടന്ന്  തന്നെ   അവളുടെ   അടുത്തക്   അവളുടെ   മമ്മി  അടുത്തേക്  വന്ന്.

 

: ജോസഫ്   പ്ലീസ്   ഇവിടന്ന്  പോ. പ്ലീസ്.

 

: അങ്ങനെ  പോകാൻ  വന്നത്   അല്ലാ  ഞാൻ. ഇ പപ്പാക്   ആലിസ്  മോൾ  എന്താ  മേടിച്ചതു   എന്ന്  എനിക്ക്  അറിയണം.

 

ഇ സമയം   എല്ലാം  ആലിസ്  അവളുടെ   അമ്മയുടെ  പുറക്കിൽ  തന്നെ  ഇറക്കി പിടിച്ചിട്ടുണ്ടായിരുന്നു.

 

അപ്പോൾ   ആണ്   അവൾ   കാണുന്നത്    അങ്ങ്   അകലെ   ഫോൺ   ചെയ്യതു   കൊണ്ട്  നിൽക്കുന്ന  ജോൺനെ. അവനെ   കണ്ട   അ മാത്രയിൽ    അവളിൽ   ഭയം   മാറി   എവിടെനിന്നോ ധൈര്യം വന്നു നിറയാൻ തുടങ്ങി.

 

:ആലിസ്  ബേബി   എനിക്ക്  മേടിച്ച  ഗിഫ്റ്റ്  ഇങ്ങോട്ടു   താ  നീ   എനിക്ക്  മേടിച്ചത അല്ലേ   ഇത്.

 

: അല്ലാ.  നിങ്ങൾക്   വേണ്ടി  അല്ലാ.

 

അവളുടെ    വാക്ക്  കേട്ടു   അവൻ   വല്ലാതെ    ഭയന്ന്   പോയി. ഇത്ര   നാളും    അവന്റെ   ബൂട്ടിന്റെ  ഒച്ച കേട്ടാൽ  പോലും  പേടി  ആയിരുന്നു  അവൾക്  എന്നാൽ   ഇപ്പോൾ    അവൾക്   ഇത്ര  ധൈര്യം എവിടുന്നു കിട്ടി    എന്ന്   ആയി   അയാളുടെ   ചിന്ത.

 

തന്റെ   മക്കളുടെ    മാറ്റം  കണ്ട്  സന്തോഷത്താൽ  അ  മാതൃഹൃദയതാൽ    നിറഞ്ഞു.

 

അവൾ  അമ്മയെ മറികടന്ന  ഉറച്ച കാൽവെപ്പ്യോട്  കൂടി   ജോസഫ്നെ  തള്ളി    മാറ്റി.

 

അവൾ   പോലും  അറിയാതെ   അയാളെ തള്ളി  മാറ്റി.

 

തന്റെ   മുന്നിൽ  പോലും  വരാൻ   ഭയക്കുന്നു  ആലിസ്  എങ്ങനെ  ഇതുപോലെ   മാറി  എന്ന്  മാത്രം   ആയിരുന്നു  അപ്പോൾ  ജോസഫ്ന്റെ.

 

ചുറ്റിനുംയുള്ള ആൾകാർ തന്നെ നോക്കുന്നു എന്ന് മനസ്സിലാക്കി   ആയാൾ അവിടന്ന്  പോയി.

 

ആയാൾ  അവിടന്ന്  പോയി  കഴിഞ്ഞ്   ആലിസ് നീണ്ട ദീർഘശ്വാസം എടുത്തു  കൊണ്ട്  ഓർത്തു.

 

ഇപ്പോൾ  തനിൽ   വന്ന  മാറ്റവും  അതുപോലെ   തന്നെ   തനിക്ക്   ഇത്   വരെ  ഇല്ലാത്ത   ധൈര്യവും  എല്ലാം  തന്നിൽ  വന്ന്  നിറയാൻ   കാരണം   ജോൺന്റെ  സാമീപ്യം  തന്നെ ആണ്.

 

അവൻ എന്നും  തന്റെ   ഒപ്പം  ഉണ്ടാകണം   എന്ന്   അവൾ   മനസ്സ്കൊണ്ട്  ആഗ്രഹിച്ചു.

 

അപ്പോൾ  അമ്മ  തട്ടി   വിളിച്ചപ്പോൾ  ആണ്   അവൾ   അ ചിന്തയിൽ നിന്നും  മുക്ത ആയത്  തന്നെ.

 

തന്റെ   കൈയിൽ   നിന്നും  ജോൺന്  മേടിച്ച  ഗിഫ്റ്റ്യും  എടുത്തു കൊണ്ട്  നേരെ പോകുമ്പോൾ   ആണ്    അ കാഴ്ച   അവൾ   കാണുന്നത്.

 

ഡാ ഡ്രസ്സ്‌  എനിക്ക് ഉള്ളത് എല്ലാം  എടുത്തു.

 

.: തമ്പുരാട്ടി   എന്താ  ഇത്ര   വേഗം  ഷോപ്പിംഗ്  കഴിഞ്ഞോ.

 

: അത്   എന്താടാ  നീ   അങ്ങനെ  പറഞ്ഞെ  ഞാൻ  എപ്പോഴേ   എങ്കിലും   ഡ്രസ്സ്‌  സെലക്ട്‌  ചെയ്യാൻ  ടൈം   എടുത്തുണ്ടോ  പറ   നീ.

 

: കഴിഞ്ഞ   മാസം   നമ്മൾ   ചെന്നൈയിൽ  പോയപ്പോൾ  എനിക്ക്  ഡ്രസ്സ്‌  എടുക്കണം   എന്നും  പറഞ്ഞ   അവിടെത്തെ   എല്ലാ  കടയിൽയും കേറ്റിയവൾ  അല്ലേ  നീ.

 

: അത്   പിന്നെ  നിനക്കു  എടുക്കുമ്പോൾ   നല്ലത്   എടുക്കേണ്ട. അല്ലതെ   നീ എടുക്കുന്നെ  പോലെ  അവിടും   ഇവിടും  കീറിയ   ഡ്രസ്സ്‌  ഇട്ട്   നടക്കാൻ   അല്ലേ.

 

: അത്  അല്ലേടി പുതിയ ഫാഷൻ. എന്റെ  പൊന്ന്  റോസാ  പൂവേ.

 

: ഫാഷൻ   പോലും  അത്   എല്ലാം  ഔട്ട്ഡേറ്റ്  ആടാ. നീ  ഇപ്പോഴയും  ഇ  പാഴ്ഞ്ചൻ   ഫാഷൻ   വെച്ചോണ്ട നീ   നടക്കുന്നെ   കഷ്ട്ടം  തന്നെ.

 

: പോടീ  പോടീ  നീ   വീട്ടിലോട്ടു  വാടി. ഞാൻ   നിന്നെ  കാണിച്ചു  തരാം.

 

: പോടാ നിന്നെ  കൊണ്ട്  ഇങ്ങനെ  പറയാൻ  മാത്രമേ   പറ്റു  അല്ലാതെ   എന്നെ  തൊടാൻ   ഉള്ള  കെൽപ്പ്  ഒന്നും ഇല്ലാ. എന്നിട്ടാ    അവൻ   എന്റെ  അടുത്ത്  വന്ന്  എന്നെ വെല്ലുവിളിക്കുന്നത്.

 

: അത്   പിന്നെ  നീ  എന്റെ  ബെസ്റ്റ്  ഫ്രണ്ട് അല്ലേ. നിന്നോട്   എനിക്ക്   അങ്ങനെ   എല്ലാം  ചെയ്യാൻ  പറ്റുമോ. നീ   പറ.

 

: ഏതു  സിനിമയിലെ  ഡയലോഗ് ആണ്   ഇപ്പോൾ  അടിച്ചത്.

 

: അത്   എങ്ങനെ  മനസ്സിൽ    ആയി.

 

: അല്ലാതെ   നിന്നെ കൊണ്ട്   ഇതുപോലെ   സെന്റി  ഡയലോഗ് ഒന്നും  അടിക്കാൻ   പറ്റത്തില്ലാ.

 

: പോടീ  പട്ടി.

 

.: പോടാ   പട്ടി.

 

ജോൺ ഒരു  പെണ്ണും   ആയി   ചിരിച്ചു  നില്കുന്നത്  കണ്ടിട്ട്   അവൾക്   അവളെ തന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഉണ്ടായിരുന്നില്ല.

 

എന്നാൽ  അമ്മ  കൂടെ   ഉള്ളതിനാൽ   അവൾ   അടങ്ങി   നിന്നു.

 

തന്റെ  മകൾയുടെ  മാറ്റത്തിനു   കാരണം   അ പയ്യൻ    ആണ്   എന്ന്  അവൾക്   മനസ്സിൽ  ആയി.

 

തന്റെ  മകൾയുടെ ശക്തിയും ധൈര്യവും എല്ലാം ആ ചെറുപ്പക്കാരൻ ആണെന്ന് അ അമ്മയ്ക്ക് മനസ്സിലായി.

 

തന്റെ    സങ്കടം   അടക്കിപിടിച്ചു  കൊണ്ട്  നേരെ  വീട്ടിൽലേക്ക്   ആലിസ്  പോയി.

 

ആലീസിന്റെ  റൂം,

 

എന്നാലും ആരാകും അവനോട് ഇത്രയും  ക്ലോസെ ആയി  സംസാരിക്കുന്ന പെണ്ണ്.

 

അന്ന് ഓഫീസ്യിൽ  അവൻ വരാത്ത ദിവസം  ഞാൻ   അവനെ  ബസ് സ്റ്റാൻഡിൽ വച്ച് കണ്ടായിരുന്നു   അപ്പോൾ  അവൻ  ഇവളെ  കാണാൻ  അന്നോ  വന്നത്.

എന്ത്  ആയാലും  എനിക്ക്  ഒരു  സമാധാനവും കിട്ടുന്നില്ലല്ലോ കർത്താവേ.

 

അവൻ   എന്റെയാ  എന്റെ  മാത്രം   ആണ്. എന്ന്   പറഞ്ഞു   കൊണ്ട്  അവന് വേണ്ടി   മേടിച്ച  ഗിഫ്റ്റ്  അവൾ  വലിച്ചു  എറിഞ്ഞു.

 

അ ഗിഫ്റ്റ്  താഴെ വീഴുന്നതിനു  മുമ്പുതന്നെ അവളുടെ അമ്മ   അത്   പിടിച്ചു.

 

അവളുടെ   അമ്മ ആലീസ്ന്റെ   അടുത്തേക്  ചെന്നു.

 

മോളെ : എന്താ  നീ കാണിക്കുന്നേ  ആലിസ്യെ  നിനക്കു   എന്താ  വട്ട് ഉണ്ടോ. അവൻ   അവളോട്   മിണ്ടിയതിനു    എന്തിനാ   നീ   ഇത്ര   ദേഷ്യം കാണിക്കുന്നത്.

 

: എന്നാലും   എനിക്ക്   സഹിക്കാൻ  പറ്റുന്നില്ല   അവനെ   എനിക്ക്   വേണം   അമ്മാ. എനിക്ക്  ഇനി   അവൻ   ഇല്ലാതെ  പറ്റത്തില്ലാ

 

: ഞാൻ   നിന്റെ  അമ്മ  ആണ്. എനിക്ക്  മനസ്സിൽ ആകും  നിന്നെ. എത്ര   നാൾ   ആയി  നീ   ഷോപ്പിംഗ്ന് പുറത്തേക് വന്നത്  അപ്പോഴേ   എനിക്ക്  മനസ്സിൽ    ആയി നിന്റെ  ഉള്ളിൽ ആരോ കേറി പറ്റിയിട്ടുണ്ടെന്ന്. അവൻ   അവളും   ഫ്രണ്ട്‌സ്  ആകും. നീ അത്   ഓർത്ത് വിഷമിക്കാതെ. എല്ലാം  ശെരി   ആകും  എന്റെ  മോൾ  അവന്   കൊടുക്കാൻ  വേണ്ടി  മേടിച്ചതു   അല്ലേ. നാളെ തന്നെ കൊണ്ടുപോയി  കൊടുത്തോ. എനിക്ക്   അടുക്കളയിൽ  പോട്ടെ.

 

എന്നും  പറഞ്ഞു കൊണ്ട്   അവരുടെ   കൈയിൽ   ഉള്ള  ഗിഫ്റ്റ്  ആലീസ്ന്റെ   കൈയിൽ   കൊടുത്തു  അടുക്കളയിൽലേക്ക്  പോയി.

 

ഈ ഗിഫ്റ്റ് കൊടുക്കണോ വേണ്ടയോ എന്ന് മനസ്സിൽ വീണ്ടും  വീണ്ടും അവൾ ചിന്തിച്ചുതുടങ്ങി.

 

അവസാനം   ഒരു  നറുപുഞ്ചിരിയോടെ  കൂടി  അ ഗിഫ്റ്റ്  ബോക്സ്‌  അവൾ   കെട്ടിപിടിച്ചു  കൊണ്ട്  നിദ്രയിലാണ്ടു.

 

: എന്തിനാടാ  മാഡം   നിന്നെ  ഒരു രൂക്ഷ ഭാവം നോക്കിയെ.

 

: അത്  ( ഇവളോട്   പറയണമോ  ആലിസ്  എന്നെ  പ്രോപ്പസ്  ചെയ്യത്  കാര്യം. അല്ലെങ്കിൽ  വേണ്ടാ  ഇവള്   ചിലപ്പോൾ   എന്നെ  കളിയാക്കി  കൊല്ലും.) മേടത്തിന് കണ്ണു ഉള്ളതുകൊണ്ട്   എന്നെ  നോക്കി. എന്നും  പറഞ്ഞു   കൊണ്ട്  ഞാൻ   ഒറ്റച്ചിരി.

 

: ചിരിക്കണം ആയിരിക്കുമല്ലേ. എന്ത്  തോൽവി ആണെടാ  നീ.

 

: ഒരു തോൽവിയുടെ കൂടെ നടന്നാൽ നമ്മളും തോൽവി  ആയിപ്പോകും. നിന്നെ കൂടെ   നടന്ന്   ആണ്   ഞാൻ   ഇങ്ങനെ ആയത്  തന്നെ.

 

: എന്ത്  ചളിയൻ അഡാ. നിന്നെ കൊണ്ട്യെ ഇങ്ങനെ സംസാരിക്കാൻ പറ്റൂ. നമിച്ചു  ആശാൻനെ.

 

എന്നും  പറഞ്ഞ്   ആവൾ    എന്നെ  നോക്കി കൈകൂപ്പി കാണിച്ചു.

 

: ഭവതിക് നോമ അനുഗ്രഹം തന്നിരിക്കുന്നു. എന്ന്  പറഞ്ഞ്   ഞാൻ   അവളെ   കളിയാക്കി. നമ്മളോട്   ആണ്   അവളുടെ  കളി.

 

:ഡാ എന്നാലും  നിന്റെ  കാര്യത്തിൽ എന്തോ   ചീഞ്ഞുനാറുന്നുണ്ട്.

 

: എവിടെ  എനിക്ക്   ഒന്നും  തോന്നുന്നില്ല.ചിലപ്പോൾ   നീ   കുളിക്കാത്തിന്റെ സ്മെൽ ആയിരിക്കും.

 

 

: എന്തുവാടെ ഇങ്ങനെ നീ കാണിക്കുന്നത്   ലേശം ഉളുപ്പ് ഇല്ലേ. ഇന്നത്തെ കോട്ട കഴിഞ്ഞു നിർത്തിക്കോ നീ.

 

: പോടീ   പട്ടി.

 

: പോടാ  കൊരങ്ങാ.

 

: എടി  എടി  കിടന്ന  ആൾകളിക്കാതെ.പോടീ  എന്നോട്  സോറി   പറ. ഇല്ലെങ്കിൽ  നിന്നെ  ഞാൻ  ഇക്കിളി ഇട്ട്  കൊല്ലും.

 

: എന്നാൽ  കാണണമെല്ലോ.

 

: ഞാൻ   സീരിയസ്  ആണ്  മര്യാദയ്ക്ക് അടുത്തുവന്ന് കീഴടക്കി സോറി  പറഞ്ഞോ.

 

: പോടാ  പോയി  തരത്തിൽ കളിക്കടാ.

 

പിന്നെ  ഞാൻ   ഒന്നും  നോക്കിഇല്ലാ  അവളെ   അങ്ങ് ഇക്കിളിഇട്ട്  കൊണ്ടുയിരുന്നു.

 

അവസാനം   അവൾ   തോൽവി സമ്മതിച്ചുഅപ്പോൾ   ആണ്   ഞാൻ   അവളെ   വെറുതെ   വിട്ടത്   തന്നെ.

 

തുടരും.

 

Note: വളരെ  കുറച്ചുള്ളൂ എന്നറിയാം എന്നാലും ഞാൻ    തിരിച്ചു  വരും എന്ന് അറിയിക്കാൻ വേണ്ടി മാത്രം  ഇ പാർട്ട്‌.

 

a
WRITTEN BY

admin

Responses (0 )



















Related posts