മാലാഖയുടെ കാമുകൻ 6
Malakhayude Kaamukan Part 6 | Author : Kamukan
[ Previous Part ]
അത് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ.
തുടരുന്നു വായിക്കുക,
എന്റെ അ സമയത്തിൽ ഉള്ള അവസ്ഥ എന്താ എന്നാൽ പറയാൻ പറ്റത്തില്ലാ അത്ര കിളി പോയ അവസ്ഥ ആയിരുന്നു. അ സമയം എല്ലാം മനസ്സിൽ അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു. സിനിമയുടെ റീല് ഓടിക്കൊണ്ടിരിക്കുന്നത് പോലെ ഇപ്പോൾ എന്റെ മനസ്സ് ഓടിക്കൊണ്ടിരിക്കുകയാണ്..
.
ഇതു എല്ലാം ചിന്തിച്ചു കൊണ്ട് ഇരുന്ന എന്നെ വീണ്ടും എഴുന്നേൽപ്പിച്ച് ത ആലിസ് തന്നെ ആയിരുന്നു.
: ഹലോ മാഷേ എന്താ ഒന്നും മിണ്ടാതെ നില്കുന്നെ.
: അത് പിന്നെ ഞാൻ. എനിക്ക് വാക്കുകൾ കിട്ടുന്ന ഉണ്ടായിരുന്നില്ല. എന്ത് എല്ലാമോ പറയണം എന്ന് എനിക്ക് ഉണ്ട്. എന്നാൽ വായയിൽ നിന്നും കാറ്റു മാത്രമേ പുറത്തേക് വരുന്നുള്ളു.
: താൻ പെട്ടന്ന് ഒന്നും പറയണ്ടാ. സമാധാനത്തിൽ ആലോചിച്ചുട്ട് പറഞ്ഞാൽ മതി. എന്നാൽ നമ്മുക്ക് തിരിച്ചു പോയാലോ.
എന്നും പറഞ്ഞു അവൾ എന്റെ ബൈക്ക് യിന്റെ അടുത്തേക് പോയി. വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് ഞാനും അവളുടെ ഒപ്പം പോയി.
ബൈക്ക് യിൽ പോകുമ്പോൾ എല്ലാം അവൾ എന്ത് എല്ലാമോ പറയുന്നുണ്ടാരുന്നു. എന്നാൽ എന്റെ മനസ്സ് അവിടെ ഒന്നും ഉണ്ടാരുന്നു ഇല്ലാ.
എന്ത് പറയണം എന്ന് മാത്രം എനിക്ക് അറിയാതില്ലാരുന്നു. പക്ഷേ എനിക്ക് അവളെ ഇഷ്ടം ആണ് എന്ന് എനിക്ക് തോന്നുന്നു.
അവളെ കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്തകൾ.
അവളെ അന്ന് കണ്ടപ്പോൾ ഉള്ള എന്റെ അവസ്ഥ. എന്റെ കണ്ണിൽ അവൾ മാത്രം മുന്നിൽ നിൽക്കുന്ന പോലെ എനിക്ക് തോന്നി.
ശോ ഞാൻ എന്ത് എല്ലാം ആണ് ചിന്തിച്ചു കൂട്ടുന്ന. അവൾ എന്റെ ബോസ്സ് ആണ്.
എനിക്ക് അവളെ ഇഷ്ടം ആണ് എന്ന് തോന്നിയാലും എനിക്ക് അതിനു അവകാശം ഇല്ലാ.
അർഹിക്കുന്നത്തിനും ഒരു പരുതി ഇല്ലേ.എന്താ എന്നാൽ അവരുടെ മുൻപിൽ ഞാൻ കൊച്ചാകുന്നത് പോലെ എനിക്ക് തോന്നുന്നു.
എന്നിലെ അപഹർഷതബോധം അതിൽ നിന്നു എല്ലാം എന്നെ പിന്തിരിപ്പിക്കുന്നു.
എന്തോ എനിക്ക് എന്ത് പറയണം എന്ന് തന്നെ അറിയില്ലാ.
അത് എല്ലാം ചിന്തിച്ചു കൊണ്ട് ഞാൻ ആലീസിനെ ആലീസിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു.
അവിടെ നിന്നും മാഡത്തിനോടെ ഒന്നും മിണ്ടാതെ ഒരു ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് അവിടെ നിന്നു പോന്നു.
ആ സമയമെല്ലാം ആഴകടലിൽ അലയടിക്കുന്ന തിരമാലപോലെ എന്റെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
അതിന്റെ ചിന്തയിൽ ഒഴുകി കൊണ്ടിരുന്നപ്പോൾ റോസിനെ പുറത്തു കൊണ്ടു പോകാം എന്നു പറഞ്ഞ വാക്കു പോലും ഞാൻ മറന്നു പോയി.
അ ചിന്തയിൽ ആണ് വീട്ടിൽ ലേക്ക് പോയത് തന്നെ.
ആലീസിനെ വീട്,
തന്റെ ഇഷ്ടം ജോണിനോട് പറഞ്ഞത്തിൽ അതിയായ സന്തോഷവതിയായിരുന്നു ആലിസ്.
അവനോട് തന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ അതിയായി സന്തോഷിച്ചു എന്നാൽ അവൻ അതിനു മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ എന്തോ ഒരു വിഷമം പോലെ.
ഇനി എന്നെ അവനു ഇഷ്ടം ആയി ഇല്ലയോ. എന്ത് ആയാലും അവന്റെ ഒപ്പം യാത്ര ചെയ്യാൻ പറ്റിയില്ലോ അത് മതി.
അവിടെ തിരിച്ചു പോകുമ്പോൾ ഞാൻ അവനോട് എന്റെ ലൈഫ്യിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു കൊണ്ടുയിരുന്നു.
എന്നാൽ അവൻ എല്ലാത്തിനും ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ. ഇനി അവൻ ഞാൻ പറഞ്ഞത് ഒന്നും കേട്ട് കാണത്തില്ലയോ.
ഏയ് അവൻ കേട്ടു കാണുമായിരിക്കും. എന്റെ മോഹങ്ങൾ ആഗ്രഹങ്ങൾ പ്രത്യാശകൾ പ്രതീക്ഷകളെല്ലാം ഞാനവനോട് തുറന്നു പറഞ്ഞല്ലോ.
അവൻ എന്നെ മനസ്സിലാകാതെ ഇരിക്കില്ല കാരണം അതാണ് എന്റെ സ്നേഹം.
അവൻ ഡ്രോപ്പ് ചെയ്തതും അവന്റെ ഒപ്പം ഞാൻ അടുത്ത ഇരുന്നു എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.
അടിവയറ്റിൽ മഞ്ഞു വീണ പോലത്തെ ഉള്ള സുഖം.
ഉഫ് പറയാൻ പറ്റാത്ത അനുഭൂതി ഇതാണോ പ്രണയം. വല്ലാത്ത ഒരു ഉന്മാദ അവസ്ഥ.
ആ ചിന്തക്ക് എല്ലാ വിരാമമിട്ടുകൊണ്ട് ഒരു കാർ എന്റെ മുന്നിൽലൂടെ പാസ്സ് ചെയ്തപ്പോഴാണ് ഞാൻ തന്റെ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നത് തന്നെ.
എന്നാൽ അ കാറിന്റെ ഉള്ളിലെ ആ കറുത്ത രണ്ട് കണ്ണുകൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.
അപ്പോഴാ ആണ് അവൾ ചുറ്റും നോക്കുന്നത് അവൻ തന്നെ എവിടെ ഡ്രോപ്പ് ചെയ്തോ അവിടെ തന്നെ ഒരടി പോലും അനങ്ങാതെ അവിടെ നിൽക്കുകആണ് എന്നുള്ള ബോധ്യം അവൾക്ക് വന്നത് തന്നെ.
തലക്കെട്ട് സ്വയം തട്ടു കൊടുത്ത മുഖത്തിൽ പുഞ്ചിരി യോടെ കൂടിയാണ് അവൾ ഗേറ്റ് തുറന്നു അകത്തു കേറിയത് തന്നെ.
അപ്പോഴും അവളുടെ സുന്ദരമായ മുഖത്തിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
ഇതു എല്ലാം കണ്ട് കൊണ്ട് അവളുടെ അമ്മയും അവിടെ ഉണ്ടാരുന്നു.
തന്റെ മകളുടെ ചിരിച്ച മുഖം കാണുമ്പോൾ ആ മാതൃ ഹൃദയത്തിൽ വല്ലാത്തൊരു സന്തോഷത്തിന്റെ അനുഭൂതിയും നിറഞ്ഞു കൊണ്ട് ഇരുന്നു.
തന്റെ മകളുടെ മുഖത്ത് ഉള്ള ഈ ചിരി ഒരിക്കലും മായ്ച്ചു കളയരുത് എന്ന് അ സ്ത്രീ ദൈവത്തോട് അപേക്ഷിച്ചു കൊണ്ടിരുന്നു.
ഇ നിമിഷം അ പുഞ്ചിരി കാണുമ്പോൾ വർഷക്കൾ ക് മുൻപ് അവൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന ദൃശ്യം അ അമ്മമനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.
തന്റെ ഇന്നത്തെ സന്തോഷത്തിന് തന്റെ ജീവിതത്തിൽ നൂറിരട്ടി വിലയുണ്ട്. കാരണം എന്ത് എന്നാൽ അവൾ അത്രയും ജോൺ നെ സ്നേഹിക്കുന്നു.
അ ചിന്തയിൽ നേരെ ബെഡിലേക്ക് വീഴുക ആയിരുന്നു അവൾ.
തന്റെ ഫോണിലെ ജോൺന്റെ ഫോട്ടോ നോക്കി സംസാരിച്ച ഇരിക്കുവാരുന്നു.
അ ഫോട്ടോയുടെ രഹസ്യം അവളിൽ പുഞ്ചിരിതൂകി.
ഒരു ദിവസം ഓഫീസയിൽ എല്ലാരും ആഹാരം കഴിക്കാൻ പോയപ്പോൾ ഞാൻ ഒരു വർക്ക് അവനു കൊടുത്താരുന്നു. അതിനാൽ തന്നെ അവിടെ അവൻ ഒറ്റക് ആയിരുന്നു അവിടെ.
അത് തന്നെ ആയിരുന്നു നല്ല അവസരം എന്ന് കരുതി അന്ന് ഞാൻ എടുത്ത ഫോട്ടോ ആയിരുന്നു ഇതു.
എന്ത് സുന്ദരൻ ആണ് അല്ലേ എന്റെ ജോൺ അവന്റെ കണ്ണുക്കൾ വല്ലാത്ത ഒരു ആകർഷണം തന്നെയാണ്.
എന്റെ സ്വന്തം ആണ് എന്റെ ജോൺ ആർക്കും വേണ്ടി അവനെ ഞാൻ വിട്ടുകൊടുക്കത്തില്ലാ.
അവൻ എന്റെ മാത്രം ആണ്. എന്റെ നെഞ്ചിലെ പ്രണയം മുഴുവനും അവനു വേണ്ടി മാത്രം ആണ്.
എന്റെ ഓരോ നിശ്വാസം പോലും ജോണിന് വേണ്ടി മാത്രം ആണ്.
അ ചിന്തയിൽ ഒഴുകിയിരുന്ന അവളെ നിദ്രാദേവി കടാക്ഷിച്ചു. സ്വപ്നത്തിലെ പ്രത്യാശയുടെയും സ്നേഹത്തിത്തിൻെയും ലോകത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. ഉറക്കഗുളിക ഇല്ലാതെ ആദ്യമായി അവൾ സുഖമായി ഉറങ്ങി.
റോസ്ന്റെ ഓഫീസിൽ,
സമയം ഒത്തിരി ആയല്ലോ ജൂൺ വരാമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ. ഇവൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇന്ന് വരട്ടെ കാണിച്ചു കൊടുക്കാം.
തെണ്ടി സമയത്തിൽ വരുത്തുന്മില്ലാ മനുഷ്യനെ ചുമ്മാ ഒരു പ്രതീക്ഷയും തന്നിട്ട്.
അവളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നിട്ടും അവൻ വന്നില്ലാ. ഒത്തിരി വിളിച്ചു എന്നാൽ ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നാൽ എടുക്കുന്നില്ലാ.
കുറച്ചു കഴിഞ്ഞു വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. അപ്പോൾ അവളക്ക് മനസ്സിൽ ആയി ഇനി അവൻ വരത്തിയില്ലാ എന്ന് അവള്ക്ക് മനസ്സിൽ ആയി.
ഇന്ന് അവനോട് തന്റെ ഇഷ്ടം തുറന്നു പറയണം എന്ന് കരുതി അവൾ മേടിച്ചു വച്ച് റോസാപ്പൂ അവൾ ഞെരിച്ച് താഴോട്ട് ഇട്ടു.
എന്ത് എന്നാൽ അത്ര മാത്രം സങ്കടം അവള്ക്ക് ഉണ്ടാരുന്നു.
അ സങ്കടം കടലിൽ നിന്നു കൊണ്ട് അവൾ വീട്ടിൽലേക്ക് പോയി.
അവസാനം ജോൺ അവന്റെ വീട്ടിൽ എത്തി. എന്നാൽ അവൻ ചിന്തയിൽ തന്നെ ആയിരുന്നു.
ഇതു കണ്ട് അവന്റെ മമ്മി എന്ത് എല്ലാമോ അവനോട് പറയുന്നുണ്ട്. എന്നാൽ അവൻ ഒന്നും മിണ്ടാതെ നേരെ ഫ്രഷ് ആകാൻ അവന്റെ റൂമിലേക്ക് പോയി.
:ഇ ചെക്കന് എന്ത് പറ്റി. എന്ന് മമ്മി പറയുന്നുണ്ടായിരുന്നു.
റൂമിൽ ഷവർയിൽ നിന്നു വീഴുന്ന വെള്ളം അവനെ തെല്ല് ഒന്ന് തണുപ്പിക്കാതെ അവനെ കടന്ന് പോയി കൊണ്ടിരുന്നു.
ഇന്നത്തെ ജോലിയുടെ സ്‌ട്രെസ്യും ആലിസ് പറഞ്ഞ കാര്യം എല്ലാം കൂടി ആയി അപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയി അവൻ.
അതിനാൽ തന്നെ വേറെ ഒന്നും ചിന്തിക്കാതെ അവൻ ശ്വാസം വലിച്ചെടുത്ത് കൊണ്ട് ഒന്ന് റിലീഫ് ആയി.
അവന്റെ സ്വതസിദ്ധമായ ചിരിയോടെ കൂടി അവൻ നിദ്രയിലാണ്ടു..
പിറ്റേന്ന് പതിവുപോലെ തന്നെ ജോൺ എഴുന്നേറ്റു ആദ്യം തന്നെ സമയം നോക്കാൻ ഫോൺ എടുത്തു.
എന്നാൽ അത് ഓഫ് ആയിരുന്നു. ഇന്നലെ ആലീസും ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് എന്ന് അവൻ ഓർത്തു.
ഫോൺ ഓൺ ആക്കിയപ്പോൾ തന്നെ റോസ്ന്റെ മിസ്സ്ഡ് കാൾ. ദൈവമേ ഇരുപതു മിസ്സ്ഡ് കാൾ അവൾ എന്തിനു ആയിരിക്കും വിളിച്ചേ.
ഇന്നലെ അവള് വിളിച്ചപ്പോൾ ഫോൺ എടുക്കാൻ ഉള്ള മൂഡിൽ അല്ലാരുന്നു ആലിസ്യും ആയി സംസാരിച്ചപ്പോൾ ആയിരുന്നു അവള് വിളിച്ചത് തന്നെ.
വിളി ഒത്തിരി ആയപ്പോൾ ഞാൻ ഫോൺ ഓഫ് ആക്കിയത് തന്നെ.
പെട്ടന്ന് തന്നെ അവളെ ഫോൺ വിളിച്ചു. എന്നാൽ അവൾ എടുക്കുന്നില്ലാ. പിന്നെയും വിളിച്ചപ്പോൾ ഫോൺ കട്ടാക്കി.
അപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി അവൾ പിണങ്ങിയിരിക്കുന്ന.
എന്നാലും എന്തിനു ആയിരിക്കും. അപ്പോൾ ആണ് ഞാൻ അ കാര്യം ഓർത്തു തന്നെ അവളെ ഇന്നലെ പുറത്ത് കൊണ്ടാണെന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു.
ശോ എന്നാലും ഞാൻ എങ്ങനെ മറന്നു അ കാര്യം. ഏതു ആയാലും അവൾ ഇന്ന് എന്നെ കൊല്ലും.
അതിനു മുൻപേ അവളെ പോയി കണ്ട് കോംപ്രമൈസ് ആക്കുന്നതാണ് ബുദ്ധി.
പിന്നെ ഒന്നും ചിന്തിക്കാതെ തന്നെ വേഗം കുളിച്ചു റെഡി ആയി നേരെ അവളുടെ വീട്ടിൽ ലേക്ക് വിട്ടു.
ആലിസ്ന്റെ വീട്ടിൽ,
അവൾ പതിവ് പോലെ എഴുന്നേറ്റു. എന്നാൽ അവള്ക്ക് അതിശയം എന്ത് എന്നാൽ ആദ്യമായിട്ടാണ് അവൾ ഉറക്കഗുളികയുടെ സഹായമില്ലാതെ പ ഉറങ്ങി എഴുന്നേറ്റ്യത്.
ഇതു എല്ലാം ജോൺ നെ കൊണ്ട് മാത്രംമേ പറ്റു. എന്നാൽയും അവനു എന്നെ ഇഷ്ടം ആക്കുമോ.
അവൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെയോടെ തന്നെ ചോദിച്ചുകൊണ്ടിരുന്നു.
എന്തോ വല്ലാത്ത ഒരു ഉന്മേഷത്തിൽ തന്നെ ആയിരുന്നു അവൾ.
അതിനാൽ തന്നെ ഇന്ന് ജോൺ നെ ഇമ്പ്രെസ്സ് ചെയ്യാൻ അവൾ വേഗം തന്നെ കുളിച്ചു കണ്ണാടിയുടെ മുൻപിൽ നിന്നു കൊണ്ട് ഓരോ ഡ്രസ്യും വെച്ചു നോക്കി കൊണ്ട് ഇരുന്നു.
അവസാനം അവൾ അവളുടെ ടവൽ ഊരിമാറ്റി. പരിപൂർണ്ണ നഗ്ന ആയി.
അ കണ്ണാടിയുടെ മുൻപിൽ നിന്നു. തന്റെ അംഗലാവണ്യ കണ്ണാടിയിലൂടെ ദർശിച്ചപ്പോൾ അവൾക്ക് നാണം വന്ന്.
ഒന്ന് പോ ജോൺ നെ എന്ന് കണ്ണാടിയിൽ നോക്കി പറഞ്ഞു കൊണ്ട് ചിരിച്ചു.
അവസാനം വെള്ളയും ഗോൾഡനും ചേർന്ന ചുരിദാർ ആയിരുന്നു അവൾ ധരിച്ചത്. ഡ്രെസ്സിനു ചേരുന്ന തരത്തിൽ
കാതിൽ ജിമ്മുകി ഇട്ടിരിക്കുന്നു, ചെറിയ വാലിട്ടു കണ്ണെഴുതിയിട്ടുണ്ട്.
ഇന്ന് എന്ത് ആയാലും ജോൺ എന്നെ കാണുമ്പോൾ ഞെട്ടും ഉറപ്പാണ്.
എന്നും സ്വയം പറഞ്ഞുകൊണ്ട് ആണ് അവൾ ഓഫീസയിൽ പോകാൻ റെഡി ആയതു തന്നെ.
അവളെ എങ്ങനെ സമാധാന പെടുത്തുമെന്ന് ഓർമ്മയിലാണ് ജോൺ റോസ്ന്റെ വീട്ടിലെത്തിയത്.
ഡോർ ലോക്ക് ചെയ്തിട്ട് ഉണ്ടായിരുന്നില്ല അതിനാൽ തന്നെ അവൻ വേഗം വാതിൽ തുറന്ന് അകത്തേക്കു കേറി.
ഹാൾയിൽ ആരെയും കണ്ടില്ലാ അപ്പോൾ സൂസൻ അടുക്കളയിൽ കാണും എന്ന് ഉറപ്പിച്ചുകൊണ്ട് അവൻ നടന്നു.
അവിടെ എത്തിയപ്പോൾ വല്ലാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു.
അപ്പോഴതാ.. സൂസൻ ചന്തി കുലുക്കി കൊണ്ട് എന്തോ ചെയ്യുന്നു…
.. ഇവളുടെ ബാക്കൊക്കെ വലുതായോ…””
എനിക്ക് സംശയമായി..
അതിനെ കുറച്ചു അധികം ആലോചിച്ചില്ല.. ആ ചന്തികുടങ്ങളുടെ ആട്ടം എന്നെ അവളിലേക്ക് അടുപ്പിച്ചു…
ഞാൻ സൂസൻയെ പിന്നിൽ നിന്നും മുലക്കുടങ്ങളിൽ പിടിച്ചു കഴുത്തിൽ മുഖം പുഴ്ത്തി.
“”ആഹ്ഹ്ഹ്….,, മെല്ലെ….,
ആന്റി പയ്യെ പറഞ്ഞു..
ഞാനാകെ ഞെട്ടി. ഇവൾക്കെങ്ങനെ മനസിലായി ഞാനാണെന്ന്….,,,
“”സൂസൻ .. നിനക്കെങ്ങനെ മനസിലായി ഞാനാണെന്ന്….”???
ഞാൻ തിരക്കി..
..
അവൾ എന്റെ കുട്ടനിലേക്ക് ചന്തി ചേർത്തു വച്ചു ശേഷം മുന്നിൽ ഇരിക്കുന്ന സ്റ്റീൽ പത്രത്തിലേക്കു കൈ ചൂണ്ടി…
ഞാൻ നോക്കിയപ്പോൾ കണ്ണാടിയിൽ കാണും പോലെ എൻറെ രൂപം…
“””ഓഹ്… ഞാൻ വിചാരിച്ചു എന്റെ ചരക്കിന് സ്പർശനം ഏറ്റപ്പോൾ മനസിലായതാകും എന്ന്…അല്ല പെണ്ണെ.. നിന്റെയി ചന്തികുടങ്ങൾ വലുതായപോലെ നല്ലപോലെ തുളുമ്പുന്നുണ്ടല്ലോ ,,
ഞാനന്റിയെ നോക്കി ചിരിയോടെ പറഞ്ഞു.…
അവൾ എന്നെ വിട്ടു അകന്ന ശേഷം തിരിഞ്ഞു.
ഇറുക്കെ കെട്ടിപിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ ചാരി കിടന്നു.
“”എങ്ങനെ ആവാതിരിക്കും,, കുറച്ചു സമയം കിട്ടിയാൽ അവിടെ അല്ലെ പണിമുഴുവൻ…
സൂസൻ കളിയാക്കി പറഞ്ഞു..
ഞാനവളുടെ തലമുടിയിൽ തഴുകുകയും ചന്തികുടങ്ങളെ താലോലിക്കുകയും ചെയ്തു കൊണ്ടിരുന്നു..
പറഞ്ഞത് പോലെ റോസ് എവിടേ.
:അവള് കുളിക്കുവാവാടാ.
: വെറുതെ അല്ലേ നീ ഇങ്ങനെ നിൽക്കുന്നെ.
: ഡാ നീ അവളും ആയി എന്ത് എങ്കിലും പ്രശ്നമുണ്ടോ.
: അത് എന്താ അങ്ങനെ ചോദിച്ചുചേ.
: ഇന്നലെ വൈകിട്ട് വന്നപ്പോൾ മുതൽ പെണ്ണിന് ഭയങ്കര മൂഡ് ഓഫ്. ഞാൻ ചോദിച്ചിട്ട ഒന്നും പറഞ്ഞു ഇല്ലാ.
: അത് കൊഴപ്പം ഇല്ലാ ഞാൻ റെഡി ആക്കി കൊള്ളാം. അത്എല്ലാം പോട്ടെ
“””പെണ്ണെ … നീയിപ്പോ… ബ്രായും ഷഢിയും ഇടാറില്ലേ….???
അവളുടെ മുലകണ്ണിന്റെ മർദ്ധവം നെഞ്ചിലും ചന്തികുടങ്ങളുടെ മൃദുലത കൈകളിലും അറിഞ്ഞതും…
ഞാനവളുടെ ഉടുപ്പ് പൊക്കി അരവരെ ആക്കിയ ശേഷം നഗ്നമായ ചന്തികുടങ്ങളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
സൂസൻ എന്നെ നോക്കി… ശേഷം നാണിച്ചു കൊണ്ട്, തല താഴ്ത്തി.. വീണ്ടും എന്റെ നെഞ്ചിലേക്ക് ചാരി..
.. അപ്പോഴും ഡ്രസ്സ് താഴ്ത്താനോ, എന്റെ കൈകളെ തടയാനോ അവൾ ശ്രെമിച്ചില്ല…
“”.. അതു ഞാൻ മതിലിൽ വിളല് കണ്ടപ്പോൾ നോക്കാനായി പുറകിലേക്ക് പോയതാണ്.. അപ്പോഴാണ് ദൂരെ നിന്നും അടുക്കളവശത്തേക്ക് പോകുന്നത് കണ്ടത്..
തിരിച്ചു വന്ന സമയം പുറത്തെ കുളിമുറിയിൽ കയറി ഞാൻ….,
അവൾ അവിടെ വച്ചു നിർത്തിയ ശേഷം കുണുങ്ങി കൊണ്ട് മുഖം നെഞ്ചിൽ ഒന്നൂടെ പുഴ്ത്തി…ആഹ് പയ്യെ… നഖം കൊള്ളുന്നുണ്ട് അവിടെ.. വേദന ആകല്ലേ…,,
അവൾ ചെറിയ നൊമ്പരത്തോടെ പറഞ്ഞു.
“””പോടീ പെണ്ണെ… നിന്റെയി ചന്തികുടങ്ങൾ ഇങ്ങനെ ഉരുട്ടിയാലേ നല്ലവണ്ണം വലുതാകു… എന്നാലേ നിന്റെ പിന്നിൽ പണിയാൻ പറ്റു…,, അല്ല നീ ബാക്കി പറഞ്ഞില്ലാലോ കള്ളി…, എന്റെ മോളു ബാത്‌റൂമിൽ പോയിട്ട്…??
ഞാനവളുടെ ചന്തികുടങ്ങളെ താലോലിച്ചു കൊണ്ട് ചോദിച്ചു..
“”പിന്നെ… വലുതായാൽ വൃത്തികേടല്ലേ…, പിന്നെ അവിടോക്കെ എന്ത് പണിയാൻ…???,..
അവൾ സംശയത്തോടെ എന്നെ നോക്കി..
“”.ആര് പറഞ്ഞു വൃത്തികേടാണെന്ന്…, സൂസനെ പോലുള്ള ഒരു അപ്സരത്തിനു തള്ളി നിക്കുന്ന മാറിടവും നല്ല കൊഴുത്ത് ഉരുണ്ട നിതബവും വേണം.. കൂടാതെ നിന്റെയി പിൻദ്വാരത്തിൽ എന്റെ സാധനം കേറ്റി ഇറക്കുന്ന കാര്യമാ പെണ്ണെ പറഞ്ഞെ…,,
ഞാനവളുടെ കൂതി തുളയിലൂടെ കൈയോടിച്ചു കൊണ്ട് പറഞ്ഞു..
“”ശെയ്… വൃത്തികേട്… എവിടോക്കെയാ ഇ കൈയിടുന്നെ…., വൃത്തിയില്ലാത്ത സ്ഥലങ്ങളാണ്.. ഇങ്ങനൊന്നും ചെയ്യല്ലേഅവളെന്റെ കൈയിൽ തടഞ്ഞു കൊണ്ട് പറഞ്ഞു..
. ഞാനെന്റെ വലത്തെ കൈ ഇടുത്തു എന്റെ നെഞ്ചിൽ ചാഞ്ഞു പതം പറഞ്ഞുകൊണ്ടിരുന്ന അവളെ പയ്യെ അകത്തി നിർത്തികൊണ്ട് താടിയിൽ പിടിച്ചു പൊക്കി..
ശേഷം ആ ചെഞ്ചുണ്ടിൽ ഒരു മുത്തം നൽകി കൊണ്ട്..
“””ഒരു വൃത്തികേടുമില്ലെന്റെ പെണ്ണെ….,, എനിക്ക് നിന്റെ പിന്നിൽ ചെയ്യാൻ തോന്നിയാൽ മോളെനിക്ക് തരൂലേ…?..”””
എന്റെ ചോദ്യം കേട്ടതും അധികം ചിന്തിക്കാതെ തന്നെ ആന്റി ഉത്തരം അറിയിച്ചു..
“””മ്മ്….”””
ആന്റി ഒന്ന് മൂളി കൊണ്ട് സമ്മതം അറിയിച്ചു.
“””നിന്റെയി ശരീരത്തിലെ എല്ലാം എനിക്ക് വേണം പെണ്ണെ…,, പിന്നെ നിന്റെയി ഹൃദയവും…
അവസാനം അവളുടെ ഇടത്തെ നെഞ്ചിൽ ഒന്ന് കുത്തികൊണ്ട് ഞാൻ പറഞ്ഞു നിർത്തി..
.. സൂസന്റി എന്നെ തന്നെ നോക്കി നിൽപ്പാണ്…, അവളുടെ പനിനീർചുണ്ട് വിറക്കുന്നുണ്ട്….,,
.. എന്തോ പറയണം എന്നുണ്ട് ആൾക്ക്… പക്ഷെ തുടക്കം കിട്ടാത്ത കാരണമാകും മിണ്ടാതെ നില്കുന്നെ….,,
ഞാനവളുടെ വിറക്കുന്ന ചുണ്ടുകൾ കണ്ടതും ഒന്നും നോക്കാതെ അതിലേക്കു ചുണ്ട് ചേർത്തു..
ചെറിയ സ്പർശനത്തിൽ തുടങ്ങിയ ചുംബനം പിന്നീട് സമയം കഴിയും തോറും നാവുകൾ തമ്മിൽ ഉമ്മിനീർ കൈമാറി കൊണ്ട് പടവെട്ടലിൽ ആണ് അവസാനിച്ചത്…,,
എന്നെക്കാൾ ആവേശം ആയിരുന്നു സുസുന്…
.. ചുണ്ടുകൾ പരസ്പരം കിന്നരിക്കുന്ന സമയത്ത് എന്റെ ഇടത്തെ കൈ സൂസൻന്റിയുടെ നിതബത്തെയും വലത്തെ കൈ മുലക്കുടങ്ങളെയും ഉരുട്ടി തഴുക്കി കൊണ്ടിരുന്നു..
.. ചെറിയ രീതിയിൽ സൂസൻയിൽ നിന്നും ശിൽകാരങ്ങൾ പുറത്തു വന്നിരുന്നു…
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും. ഞാനെന്റെ വലത്തെ കൈ അവളുടെ നെറ്റിക്കിടയിലൂടെ പൂർത്തടത്തിലേക്കു കൊണ്ട് പോയി…
ചുംബനത്തിൽ ലയിച്ചിരുന്ന സീത, അപ്രതീക്ഷിതമായി എന്റെ വിരൽ അവളുടെ പൂങ്കവനത്തിൽ തൊട്ടതും ഒന്ന് ഞെട്ടിയ പോലെ തോന്നിയെനിക്ക്…
,, ആഹ്….
ഞാനെന്റെ വിരൽ പയ്യെ ആ പൂർപിളർപ്പിൽ തഴുക്കിയ ശേഷം അകത്തേക്ക് കയറ്റി വിട്ടു..
ഞങ്ങളുടെ രതിവേലകൾ കാരണം അവളുടെ പൂർതടം നനഞ്ഞിരിക്കുകയായിരുന്നു..
“”ചെയ്യട്ടെ മോളു…””
അനുവാദം എന്നോണം അവളെ ചുംബനത്തിൽ നിന്നും മോചിപ്പിച്ചു കൊണ്ട് ചോദിച്ചു..
“”മ്മ്…,ചെറിയ നാണത്തോടെ അവളെനിക്ക് അനുവാദം തന്നു..
പിന്നെയൊന്നും നോക്കിയില്ല.. പരമാവധി സൂസൻയെ സുഖിപ്പിക്കണം എന്നാ ലക്ഷ്യത്തോടെ ഞാനെന്റെ വിരലുകൾ വേഗത്തിൽ പൂറിലേക്ക് പായിച്ചു…
“”ഹ്ഹ്ഹ് ആഹ് ഹ്ഹഹ്ഹ…
പയ്യെ….സ്സ്…
ആഹ്ഹ… ഃഊൗൗ… ആഹ്….
.. സൂസൻയാണേൽ ഞെളിപിരി കൊണ്ട് എന്റെ ചുണ്ടുകളെ വിട്ടു കൊണ്ട് ശിൽകാരങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്…
അധികം വൈകാതെ തന്നെ എന്നെ ഇറുക്കി പുണർന്നു കൊണ്ട് അവൾക്കു പൊട്ടിയൊലിച്ചു…
..രതിമൂർച്ചക്ക് പിന്നാലെ അവളെന്റെ മാറിലേക്ക് തളർന്നു വീണു കിതച്ചു…
ഞാനെന്റെ കൈകൾ ആ രതികാവടത്തിൽ നിന്നും പിൻവലിച്ചു കൊണ്ട് സൂസൻ കൺകെ രുചിച്ചു..
.. രതിസുഖത്തിൽ തളർന്ന സമയത്തും എന്റെ പ്രവർത്തിയിൽ നാണം പൂണ്ടു അവൾ മാറിലേക്ക് പതുങ്ങി…
ഞാനവളെ ഇരുകൈകൾ ചേർത്തുപിടിച്ചു നിന്നു…
കുറച്ചു സമയം കഴിഞ്ഞതും…
“”സൂസൻ …,,,
ഞാൻ മെല്ലെ വിളിച്ചു…
“”മ്മ്…
സീതാന്റി ഒന്ന് മൂളി…
ഞാനവളെ ഇറുക്കെ പുണർന്നു കൊണ്ട് മുടിയിൽ തലോടി.
“”നീ പുറത്തെ ബാത്‌റൂമിൽ കയറിയ ശേഷം.. ബാക്കി പറഞ്ഞില്ലാലോ…,, പറ പൊന്നെ…,,
ഞാനവളെ പ്രോത്സാഹിപ്പിച്ചു..
“”.. അതു…,,
അവൾ വിക്കി…
“””പറ മോളെ…. എന്നോടല്ലേ….,, പറ…”””
വീണ്ടും ഞാനവളോട് ചോദിച്ചു.
“”അതു ഞാൻ ബാത്‌റൂമിൽ കയറി നൈറ്റി ഊരിയ ശേഷം ഒന്ന് മേല് കഴുകി..
പിന്നെ താഴത്ത് സോപ്പിട്ടും കഴുകി…
പയ്യെ തോർത്തിയ ശേഷം ബുദ്ധിമുട്ടാവണ്ടാന്ന് കരുതി അടിവസ്ത്രം ഒന്നും ഇടാതെ ആണ് പോന്നതു….,,
ഇതും പറഞ്ഞു അവളെന്നെ ഇറുക്കി നാണം പ്രകടിപ്പിച്ചു…
“””കള്ളി… അപ്പോൾ കളി പ്രതീക്ഷിച്ച നടപ്പല്ലേ…,,,
ഞാനവളെ കളിയാക്കി…
“””ശ്യോ… എന്തൊക്കെയാ ഇ പറയണേ… ന്നോട് മിണ്ടണ്ട….,,
സൂസൻ ന്റി പരിഭവിച്ചു പയ്യെ നെഞ്ചിൽ ഇടിച്ചു..…
ഞാനവളെ നെഞ്ചിൽ നിന്നും മാറ്റി
കൊണ്ട് അകന്നു.അവൾ എന്തെ എന്നാ ഭാവത്തിൽ എന്നെ നോക്കി..
“”എന്നാൽ ഞാൻ പോണ്…”””
അതു പറഞ്ഞു പയ്യെ നടക്കാൻ തുടങ്ങി..
.. 2 സ്റ്റെപ് തികഞ്ഞില്ല, അപ്പോഴേക്കും
പിന്നിൽ നിന്നും സീതയെന്നെ ഇറുക്കെ കെട്ടിപിടിച്ചു..
“”പോവല്ലേ… ഞാൻ വെറുതെ പറഞ്ഞതാ..,, എന്നെ വെറുക്കല്ലേ…. ഒന്ന് നിക്കു…
സൂസൻ കരയും പോലെ പറഞ്ഞു..
ഞാൻ കൈവിടിയിച്ചു തിരിഞ്ഞു നോക്കിയതും,
അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആണ്,
“”കരയല്ലെടി പെണ്ണെ….,, ഞാനങ്ങനെ നിന്നെ വിട്ടു പോകോ…ഒന്ന് പിണക്കം കാട്ടിയപ്പോഴേക്കും നീ ഇങ്ങനെ ആണോ .,,,
സൂസൻന്റിയെ ഇറുക്കെ പുണർന്നു ഞാനശ്വസിപ്പിച്ചു..
.ആ നിൽപ്പിൽ അവളിലെ പ്രണയം എന്നിലേക്ക് പകുതു തരുന്നതായി അനുഭവപ്പെട്ടു..
എനിക്ക് ഇപ്പോൾ നിന്നെ പിരിയാൻ പറ്റാത്ത അവസ്ഥ ആയി.
: നീ പേടിക്കണ്ട മുത്തേ നിന്നെ വിട്ട് ഞാൻ ഒരിക്കലും പോകില്ല. നിന്റെ ശബ്ദം കേട്ടു ഇല്ലെങ്കിൽ എനിക്ക് ഇപ്പോൾ എന്തോ പോലെ ആണ്.
: എനിക്ക് അങ്ങനെ തന്നെ ആണ്.
: ഞാൻ പിന്നെ എപ്പോഴും ഇങ്ങോട്ട് തന്നെ വരുമെല്ലോ. പിന്നെ എന്താ എന്റെ സുസു കുട്ടി വിഷമിക്കുന്നേ.
ഇതു പറഞ്ഞു ഞാൻ അവളുടെ ചുണ്ട് കവർന്നെടുത്തു.
ശ്വാസം എടുക്കാൻ വേണ്ടി വിട്ടു അക്കന്നപ്പോൾ വല്ലാത്ത ആവേശം വീണ്ടും ഞങ്ങളിൽ ഉടലെടുത്തു.
ഡാ തെണ്ടി ,എന്ന് വിളിയിൽ ഞങ്ങൾ ഞെട്ടിപ്പോയി. പരസ്പരം അങ്ങോട്ട് യും ഇങ്ങോട്ടും കണ്ണുകൾ കൊണ്ട് നോക്കി നിന്നു പോയി.
തുടരും..
കഥ ലേറ്റ് ആയി പോയി എന്ന് അറിയാം. എന്നാലും അടുത്ത പാർട്ട് ഉടനെ തരാം എന്ന വിശ്വാസത്തിൽ.
ബൈ kamukan❤❤
Responses (0 )