-50% Intro price for the next 72 hours only!. Buy now →

Kambi stories

മദനപൊയിക 3 [Kannettan]

മദനപൊയിക 3 Madanapoika Part 3 | Author : Kannettan [ Previous Part ] [ www.kkstories.com]   _________________________________________________________________________ രണ്ടാം ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് പറഞ്ഞറിയിക്കാൻ ആവില്ല, എല്ലാവരോടും ഒരുപാടു സ്നേഹവും നന്ദിയും ഉണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ… എന്നാപ്പിന്നെ, ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…! _________________________________________________________________________     അലാറം അടിക്കുന്നത് എവിടുന്നാണെന്നു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, […]

0
3

മദനപൊയിക 3

Madanapoika Part 3 | Author : Kannettan

[ Previous Part ] [ www.kkstories.com]


 

_________________________________________________________________________
രണ്ടാം ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് പറഞ്ഞറിയിക്കാൻ ആവില്ല, എല്ലാവരോടും ഒരുപാടു സ്നേഹവും നന്ദിയും ഉണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ…
എന്നാപ്പിന്നെ, ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…!
_________________________________________________________________________

 

 

അലാറം അടിക്കുന്നത് എവിടുന്നാണെന്നു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഇന്നലെ ഞാൻ മൊബൈൽ എൻ്റെ മേതാണ് കിടന്നുറങ്ങിയതെന്ന്.

എങ്ങനെയോ തപ്പി മൊബൈൽ എടുത്ത് അലാറം ഓഫ് ആക്കി. കുറച്ച് സമയം അങ്ങനെ കിടന്നു… അപ്പോഴാണ് ഓർമ്മവന്നത്, രാധികേചിയുടെ റിപ്ലേ വല്ലതും വന്നു കാണും എന്ന്. വേഗം മൊബൈൽ എടുത്ത് നെറ്റ് ഓൺ ആക്കി വാട്ട്സ്ആപ്പ് തുറന്നു.

ഇന്നലെ അയച്ച മെസ്സേജ് അങ്ങനെ തന്നെ ഇരിപ്പുണ്ട്, വൺ ടിക്ക്. ” രാധികേചിക്ക് എന്താണാവോ പറ്റിയത് ” ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇന്നലെ ആണേൽ നല്ല മഴയും, എന്തായാലും ഇച്ചിരി കഴിഞ്ഞ് പോയി നോക്കാം. ഇന്നലത്തെ മെസ്സേജ് ഒക്കെ ഒന്നൂടെ എടുത്ത് വയിച്ചപ്പോഴേക്കും രാവിലെത്തന്നെ കമ്പിയായി. രാധികേചിക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടെന്ന് എനിക്ക് മനസ്സിലായി, അത് ഒരു തരം വാത്സല്ല്യമാണോ അതോ കാമമാണോ എന്നറിയില്ല. പക്ഷെ എനിക്ക് എല്ലാം തുറന്ന് പറയാനുള്ള ഒരു സൗഹൃദ ബന്ധം ഉണ്ടെന്ന് എനിക്കുറപ്പാണ്. അതുകൊണ്ട് ഓരോ വശലത്തരം പറഞ്ഞ് ആ ബന്ധം ഇല്ലാതാക്കാരുതെന്നു ഞാൻ ഉറപ്പിച്ചു. പകരം ചേച്ചിയെ ജീവനുതുല്യം സ്നേഹിക്കുക.. ആരാധിക്കുക.. ഒരു ദേവതയെ പോലെ..!!!

ദേവതയെ കുറിച്ചാലോചിച്ചിരുന്നാൽ എൻ്റെ മാലാഖ പാലും കറന്ന് അവരുടെ പാട്ടിനു പോവും എന്ന് ഞാനൊരു അശിരീര് കേട്ടു.!

പല്ല് തേച്ച് ഒന്ന് ഫ്രഷ് ആയി, ലുങ്കി ശരിക്കൊന്ന് ഉടുത്ത് ഒരു ടീഷർട്ടും ഇട്ട്, ഞാൻ താഴേക്കിറങ്ങി. ഇന്നലെ നല്ല മഴയായത് കൊണ്ട് മുറ്റത്തുള്ള പുല്ലുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്, എനിക്കാണേൽ വെള്ളം നിറഞ്ഞ പുൽ മേടുകളിലൂടെ നടക്കാൻ നല്ല ഇഷ്ടമാണ്, അതൊരു പ്രത്യേകതരം ഫീൽ ആണ്. അങ്ങനെ ഞാൻ മുറ്റത്തൂടെ നടന്ന് ആലയിൽ എത്തി.

” മക്കളെ… നിങ്ങളറിഞ്ഞോ, ചേട്ടൻ പി എസ് സി റാങ്ക് ലിസ്റ്റിൽ കേറി കേട്ടാ.. അതുകൊണ്ട് നിങ്ങൾക്ക് ചെലവൊന്നും തന്നില്ലെന്നു പറയരുത് ”
അതും പറഞ്ഞ് ഞാൻ കുറച്ച് വൈക്കോൽ എടുത്ത് പശുക്കൾക്കെല്ലാം കൊടുത്തു.അവർക്ക് അത് അത്രയങ്ങ് പിടിച്ചില്ലെന്നുതോനുന്നു.. ഇടയ്ക്കൊക്കെ കുറച്ച് പിണ്ണാക്കെങ്കിലും വാങ്ങിത്താടെ എന്ന രീതിയിൽ ഒരു നോട്ടം.!! മാഷെ വീടിലെ പശുവല്ലേ അഹങ്കാരം ഇച്ചിരി ആവാം.
നിലത്ത് കെടന്ന ചാണകം വരിക്കൊണ്ട്, ” ഇനി വൈകാതെ ഞാനൊരു അധ്യാപകനാവും, അന്നേരം നിൻ്റെയൊക്കെ ഈ വൃത്തികെട്ട ചാണകം വാരൻ വേറെ ആളെ നോക്കിക്കോ.. ഞാൻ പറയത് വല്ലതും മനസ്സിലാവുന്നുണ്ടോ?”
അത് കേട്ട് ഒരുത്തൻ, ” ബാ….. ”

“ഹൊ.. നിനക്കെങ്കിലും മനസ്സിലായല്ലോ..”

അതിനു ശേഷം നിലം നന്നായ് വെള്ളമടിച്ച് കഴുകി നിവർന്ന് നിന്നപ്പോഴാ ഓർമ വന്നത്, ഇന്നലെ കൊണ്ടുവന്ന സ്വീറ്റ്‌സ് കുറച്ച് എടുത്തോണ്ട് വരാം, ഓമനേച്ചിക് കൊടുക്കാലോ..!

അച്ഛനും അമ്മയും കഴിഞ്ഞാൽ, ഞാൻ പാസ്സ് അയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഓമനേച്ചിആയിരിക്കും.

ഞാൻ കൈ ഓകെ നന്നായി സോപ്പിട്ട് കഴുകി ആവേശത്തിൽ അകത്തേക്ക് ഓടി.. നോക്കിയപ്പോ വെച്ച സ്ഥലത്ത് സാധനം കാണുന്നില്ല.. അമ്മയിത് എവിടെയാണോ എടുത്ത് വെച്ചത്… പരാതി പരാതി ഞാൻ അവശതയിലയി. അവസാനം വെറുതെ ഫ്രിഡ്ജ്ജിൽ നോക്കിയപ്പോ ദേ ഇരികണു.. അത് എടുത്ത് പുറത്ത് വെച്ച്.. ഒന്നൂടെ അടുക്കളയിൽ നിന്ന് ഹാൻഡ് വാഷിട്ട് കൈ കഴുകി നേരെ പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും എനിക്ക് ഓമനേച്ചിയുടെ വരവ് മിസ്സ് ആയി. ആലയിൽ ആൾ പെരുമാറ്റം കണ്ടപ്പോഴേ ഉറപ്പായി ഓമനേച്ചി വന്ന് എന്ന്.

ഓരോ ദിവസം കാണുമ്പോഴും ചേച്ചിയെ ആദ്യമായി കാണുന്നത് പോലെയാണ് എനിക് തോന്നാറ്. ഞാൻ കൊതിയോടെ ആലയിലേക്ക് നടന്നു.

ചേച്ചി അപ്പോഴേക്കും നിലത്തൊരു പലകയിൽ കാൽ നീട്ടി വെച്ച് ഇരുന്നു പാൽ കറക്കാൻ തുടങ്ങിയിരുന്നു.

https://imgur.com/v6kz6hS

ഓമനേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ്, ശരിക്കും പറഞ്ഞാൽ ഒരു ശാലീന സുന്ദരി തന്നെ. ഈ കുമാരേട്ടൻ ഒരു മൊണ്ണയാണെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാനെങ്ങാനും ആയിരുന്നെങ്കിൽ ദിവസവും വെച്ച് വെച്ച് അസ്വതിച്ചേനെ…അത്രക്ക് സുന്ദരിയാണ് എൻ്റെ ഓമനേച്ചി.

നല്ല വെളുത്ത മിനുസമാർന്ന കൊഴുത്ത കലുകൾ, താഴെനിന്നും കണങ്കാലിലേക്ക് പോകുമ്പോൾ കാലിൻ്റെ തടിയും ഷേപ്പും കൂടി വരുന്നുണ്ട്. കാൽപാദം നല്ല നീറ്റ് ആൻഡ് ക്ലീൻ ആണ്, അത് കാണുമ്പോൾ തന്നെ എടുത്ത് മുഖത്തൊന്ന് ഉരസി വിരലുകൾ ചപ്പി..കാൽ പാദം മുതൽ മുകളിലേക്ക് ഉമ്മ വെച്ച് ഉമ്മ വെച്ച് മുകളിലേയ്ക്ക് പോകാൻ തോന്നും. എനിക്കങ്ങനൊരു അവസരം കിട്ടുമോ എന്തോ…!!
ഓമനേച്ചിയുടെ കാലിൻ്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട്
ഞാൻ ആലയുടെ അടുത്തെത്താറായപ്പോൾ,

” അല്ലാ.. ഇതാരാ…!!! നമ്മുടെ ചുള്ളൻ മാഷല്ലേ വരണത്.!!!” ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ മുഖത്ത് ഭയങ്കര സന്തോഷം പ്രകടമായി . ഓമനേച്ചിയുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

ഞാൻ ഒരു കള്ളച്ചിരിയോടെ, ” സർപ്രൈസ് ആയിട്ട് പറയാം എന്ന് വിചരിച്ചപ്പോഴേക്കും…, എങ്ങനെ അറിഞ്ഞു??”

“എടാ..മോനെ.. ഇവിടെ ഒരില അനങ്ങിയാൽ ഞാനറിയില്ലേ..!! ആ..എന്നോടാ..ബലാ..!!”

ഞാൻ അവിടുള്ള ഒരു തൂണിൽ ചാരി നിന്ന് കൊണ്ട്,
“അമ്മ പറഞ്ഞു കാണും അല്ലെ? വിവരം അറിഞ്ഞപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് പറയുന്നത് കണ്ടായിരുന്നു.!

“എടാ..ചെക്കാ.. ഞാൻ ഇവിടെ താമസിക്കണില്ലെന്നെയുള്ളൂ, പക്ഷെ നിർമ്മലേടതി എന്നെ ഇവിടുത്തെ ഒരു അങ്കത്തിനെപോലെയാ കാണുന്നത്.” ചേച്ചി പാല് കറന്നുകൊണ്ട് പറഞ്ഞു.

ഞാൻ ചേച്ചിയുടെ അടുത്ത് ഒരു പലക വലിച്ച് ഇരുന്നു,
“എന്തിനാ ഒരു അങ്കത്തിനെപോലെ… സ്ഥിരമായി ഒരു അംഗം ആയിക്കൂടെ!?”

“ഏടത്തിയുടെ സ്നേഹം കാണുമ്പോൾ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ എന്ത് ചെയ്യാം..” ചേച്ചി ഒരു നെടുവീർപ്പിട്ടു.

“ഓഹോ.. അപ്പോ ഏടത്തിയുടെ സ്നേഹം മാത്രം മതിയല്ലെ… അപ്പോ നമ്മൾ ആരായി!?” ഞാൻ ഒന്ന് പിണങ്ങിയപോലെ ഇരുന്നു.

അപ്പൊൾ ഓമനേച്ചി അകിടിൽ നിന്നും കുറച്ച് പാല് എൻ്റെ മുഖത്തേക്ക് ചീറ്റിച്ചു.

“അയ്യേ… ചേ..!” ഞാൻ മുഖത്ത് നിന്ന് പാല് തുടച്ചു.
“എന്നിട്ട് പറ, എന്താ ഭാവി പരിപാടികൾ?”

ഞാനൊന്നും മിണ്ടിയില്ല, “സാറ് അപ്പോഴേക്കും പിണങ്ങിയോ?”

“എനിക്കും..എൻ്റെ സ്നേഹത്തിനും ഒരു വിലയില്ലാത്തിടത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല.!”

“അച്ചോടാ.. ഞാനൊരു തമാശ പറഞ്ഞതല്ലേടാ ചെക്കാ, നീയല്ലേ എനിക്കിവിടെ ആകെയുള്ള ഒരു കൂട്ട്, എപ്പോ നീ കഴിഞ്ഞല്ലെ എനിക്ക് ആരും ഉള്ളൂ.” അതും പറഞ്ഞ് എൻ്റെ കവിളിൽ ഒന്ന് പിച്ചി.

ഇത് ചേച്ചിയുടെ വയിൽനിന്ന് കേൾക്കാൻ തന്നയാണ് ഞാൻ അങ്ങനെ ഇരുന്നത്.

“ഇനീ.. റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ പരിപാടിയും..പിന്നെ ഒരു അപ്ലിക്കേഷൻ അയക്കാനുണ്ട്, ഇൻ്റർവ്യൂ ഉണ്ടാവും.. ട്രെയിനിംഗ് അങ്ങനെ കൊറേ കടമ്പകൾ ഇനീയും കഴിയനുണ്ട്.. അതൊക്കെ കഴിഞ്ഞാലേ ജോലി ആയി എന്ന് ഒറപ്പാവുള്ളൂ…, അത് കഴിഞ്ഞ് ഒഴിവുള്ള സ്ഥലത്ത് പോസ്റ്റിംഗ്.”

” അതൊന്നും നീ പേടിക്കണ്ട..എല്ലാം ശരിയാവും, അല്ലാ..നമ്മടെ നാട്ടിൽ തന്നെ കിട്ടൂലെ?”
“അതൊക്കെ ഭാഗ്യം പോലെയാ ചേച്ചി”

“ഇവിടെ തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം, ഇല്ലേൽ രാവിലെ ആലയിൽ ചാണകം വരാൻ എന്നെ ആര് സഹായിക്കും!!!” ചേച്ചി എന്നെ ഒന്ന് കളിയാക്കി.

“എനിക്ക് തോന്നി… ഇത് തന്നെയായിരിക്കും പറയാൻ പോണതെന്ന്”

അത് കേട്ട് ചേച്ചി ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“ഇതും തമാശയായിരിക്കും..! അല്ലെ?”

“നീ എൻ്റെ കള്ള കണ്ണനല്ലേ… ഞാൻ നിന്നോടല്ലാതെ മറ്റാരോടാ കുറുമ്പ് കാണിക്കുക.. എന്തായാലും ചേച്ചിക്ക് നല്ല സന്തോഷയെടാ..!”

അതും പറഞ്ഞ് ഓമനേച്ചി എൻ്റെ തലയിൽ ഒന്ന് തലോടി, നെറ്റിയിൽ ഒരുമ്മ തന്നു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. ആ ചുണ്ടുകൾ വന്നു നെറ്റിയിൽ പതിച്ചപ്പോൾ ഒരു ഷോക്ക് അടിച്ച ഫീൽ ആയിരുന്നു. എന്നിട്ട് ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കി നിന്നു.

“ഇവിടെ.. ട്രീറ്റ് ഇവിടെ?”
“അയ്യോ… ഞാൻ അതങ്ങ് മറന്നുപോയി!” ഞാൻ ഒന്ന് ചുറ്റും പരതി സ്വീറ്റ്സ് ബോക്സ് എടുത്ത് ചേച്ചിക്ക് നേരെ നീട്ടി.

ചേചിയൊരു പുഞ്ചിരിയോടെ, ” ഈ മധുരം നിൻ്റെ കൈ കൊണ്ട് തന്നെ ആയിക്കോട്ടെ” എന്നും പറഞ്ഞ് ഒരു കുഞ്ഞുകുട്ടിയെപോലെ ഓമനേച്ചി വായും തുറന്ന് കയ്യും കെട്ടി എന്നെ നോക്കി നിന്നു. കൗതുകം നിറഞ്ഞൊരു കാഴ്ചയായിരുന്നു അത്.!

ഞാൻ സ്വീറ്റ്‌സ് ബോക്സിൽ നിന്ന് ഒരു സ്വീറ്റ് എടുത്ത് ആവേശത്തോടെ പതുക്കെ ചേച്ചിയുടെ ചുണ്ടുകളിൽ ഉരസി വായിൽ വെച്ചുകൊടുത്തു, എന്നിട്ട് ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.

ഒരു ചെറു ചിരിയോടെ ഓമനേച്ചി കണ്ണുകൾ ഇറുക്കി സ്വീറ്റ്സിൽ ഒന്ന് കടിച്ചതും അതിലെ ഷുഗർ സിറപ്പ് വയിൽനിന്നും ചേച്ചിയുടെ ചെഞ്ചുണ്ടിലൂടെ പുറത്തേക്ക് ഒലിക്കാൻ തുടങ്ങി. നാവുകൊണ്ട് അകത്തേക്ക് എടുക്കാൻ നോക്കിയെങ്കിലും അതിന് സാധിച്ചില്ല.

ആ വിടർന്ന് തുടുത്ത ചുണ്ടിലൂടെ ഷുഗർ സിറപ്പ് ഒളിച്ചത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എവിടുന്നാണ് എനിക്ക് ധൈര്യം കിട്ടിയതെന്നറിയില്ല, ഞാൻ എൻ്റെ ഇടതുകൈ ചേച്ചിയുടെ പുറകിലൂടെ വരിഞ്ഞ് ഓമനേച്ചിയുടെ ഇടുപ്പിൽ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു. ഉഫ്ഫ്…നല്ല പാൽക്കട്ടി പോലെ തുടുത്ത ഇടുപ്പ്, aa മിനുസമാർന്ന ഇടുപ്പിലെ ചെറു തണുപ്പെനിക്കനുഭവപ്പെട്ടു!

ഇനിയെന്താണ് നടക്കാൻ പോന്നതെന്ന് മനസ്സിലാവാതെ, ചെറിയ ഭയത്തോടെ ചേച്ചിയുടെ കണ്ണുകൾ എൻ്റെ കണ്ണിലേക്ക് ഷാർപ്പായി നോക്കി അങ്ങനെ നിന്നു.

ഞാൻ പതുക്കെ എൻ്റെ വലത്തെ കൈ മുകളിലേക്ക് കൊണ്ട് വന്നു, എന്നിട്ട് ചൂണ്ട് വിരൽ കൊണ്ട് ചേച്ചിയുടെ കവിളിലൂടെ പതുക്കെ തടവി ചണ്ടിലൂടെ ഒലിച്ചിറങ്ങിയ ഷുഗർ സിറപ്പ് എൻ്റെ വിരലുകൾ കൊണ്ട് വടിച്ച് കീഴ് ചുണ്ട് പിഞ്ചി വടിച്ചെടുത്തു… എന്നിട്ട് ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് പതുക്കെ എൻ്റെ വിരലുകൾ ഞാൻ വായിലിട്ട് ചപ്പി നുണയുവാൻ തുടങ്ങി… ചേച്ചിയുടെ ചൂണ്ടിലൂടെ സെർവ് ചെയ്തത് കൊണ്ട് അതിനൊരു പ്രത്യേക രുചിയായിരുന്നു. ആ ഒരു അനുഭവം ഞങ്ങളിൽ രണ്ടാൾക്കും ഒരു പ്രത്യേക അനുബൂത്തി ഉണ്ടാക്കി.
ചേച്ചിയുടെ ചുണ്ടുകൾ ഒരു ചുംബനത്തിനായി തുടിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അതെന്നെ വല്ലാത്തൊരു മൂടിലേക്ക് കൊണ്ടുപോയി. എനിക്കാ ചുണ്ടുകൾ കണ്ടിട്ട് എൻ്റെ കണ്ട്രോൾ പോകുന്നത് പോലെ തോന്നി…

എന്നിട്ട്, ആ.. ഇച്ചിരി മടക്കുള്ള മൃദുലമായ ഇടുപ്പിൽ ഒന്നൂടെ അമർത്തി പിടിച്ച് ഓമനേച്ചിയെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…

ചേച്ചിയോന്ന് എരിവ് വലിച്ചു…
“സ്‌സ്……!!”

ഞാൻ ആ.. മാൻ പേട കണ്ണിലേക്ക് വികാരത്തോടെ നോക്കി..ചേച്ചിക്കും കണ്ണെടുക്കാൻ കഴിഞ്ഞില്ല.
ഓമനേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ പതുക്കെ ചേച്ചിയുടെ മുഖത്തോട് അടുത്തു. ചേച്ചിയുടെ കണ്ണുകൾ ഒന്നൂടെ വിടർന്ന് ഒരു വശ്യതയോടെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ അരുതെന്ന് പറയുന്നുണ്ടെങ്കിലും ആ ചുണ്ടുകൾക്ക് അതാവുന്നുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ട് പേരുടെയും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസംവും കൂടി കൂടി വന്നു…
അപ്പോഴേക്കും എനിക്ക് ചേച്ചിയുടെ ശ്വാസത്തിൻ്റെ ചൂട് അറിയാൻ പട്ടുന്നുണ്ടായിരുന്നു.. ഞാൻ പതുക്കെ എൻ്റെ കൈ കൊണ്ട് ഓമനേച്ചിയുടെ താടിയിൽ പിടിച്ചൊന്ന് പൊക്കി എൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടിനടുത്തേയ്ക് അടുത്തു…
അപ്പോഴേക്കും ചേച്ചിയെന്നെ തടഞ്ഞു..

” വേണ്ട.. വിച്ചു.. ഇത് ശരിയാവില്ല..”

എനിക്കാകെ വല്ലാത്ത നിരാശയും ദേഷ്യവും അനുഭവപ്പെട്ടു, “അതെന്താ ചേച്ചീ…”
ചേച്ചി ഒരു സ്റ്റെപ്പ് പുറകിലേക്ക് മാറി നിന്ന്, “നമ്മൾ ഈ ചെയുന്നത്… തെറ്റാണ് മോനെ..” വാക്കുകൾ ഇടറികൊണ്ട് ഓമനേച്ചി പറഞ്ഞു.

എനിക്കാകെ സങ്കടം വന്നു, “എനിക്ക് അത്രക്ക് ഇഷ്ടമാണ് ഓമനേച്ചിയെ.. ജീവൻ്റെ ജീവനാണ്..എന്നിട്ടും എന്തിനാ എന്നൊടിങ്ങനെ..?”

ചേച്ചി സാരി തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട്, “വലിയ തെറ്റാണ് നമ്മൾ ചെയ്യുന്നത് മോനെ..നീ ഒന്ന് മനസ്സിലാക്ക്, ഞാൻ മറ്റൊരാളുടെ ഭാര്യയാണ് വിചു..”

അത് കേട്ടപ്പോൾ എനിക്കാകെ അങ്ങ് കലി വന്നു..ഞാൻ ഒന്നൂടെ ചെയോട് അടുത്ത്,
“എല്ലാ സുഖങ്ങളും തെജിച്ച്.. സഹിച്ച് ഒരു ത്യാഗിയെപോലെ ആത്മാർത്ഥയുള്ള ഒരു ഭാര്യയായി ചേച്ചി കഴിയുമ്പോൾ കുമാരേട്ടൻ എന്ത് പരിഗണനയാണ് ചേച്ചിക്ക് തരുന്നത്…? പറ..?,
ഒരു ഭാര്യ അർഹിക്കുന്ന സംരക്ഷണമോ, സ്നേഹമോ, രതി സുഖമോ എന്തെങ്കിലും അയാൾ തരുന്നുണ്ടോ..? പോട്ടെ.. ഒരു ശതമാനമെങ്കിലും താരുന്നുണ്ടോ??

ഇല്ല.. ഇല്ലെന്ന് എനിക്ക് നന്നായി അറിയാം.. എല്ലാം ആഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി സഹിച്ച് കഴിയുകയാണ് എൻ്റെ ഓമനേച്ചി.”

അത് പറഞ്ഞപ്പോഴെക്കും ചേച്ചിയുടെ കണ്ണുകൾ കലങ്ങി. എനിക്ക് അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഞാൻ പതുക്കെ നടന്നു ചേച്ചിയുടെ അടുത്ത് ചെന്നു. ഓമനേച്ചി തല താഴ്ത്തി നിൽക്കുകയാണ്. ഞാൻ പയ്യെ താടി പിടിച്ച് മുഖമുയർത്തിയ ശേഷം, ചേച്ചിയുടെ രണ്ട് കണ്ണുകളും എൻ്റെ വിരൽകൊണ്ട് തുടച്ചുകൊണ്ട്,

“ചേച്ചിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..”

ഓമനേച്ചി ഒന്ന് ശ്വാസം വലിച്ച് സങ്കടത്തോടെ,
“നീ പറഞ്ഞത് നൂറുശതമാനം സത്യമാണ്.. ഒരു അർത്ഥമില്ലാത്ത ജീവിതമാണ് എൻ്റേത്”

“അങ്ങനെയൊന്നും പറയല്ലേ..”

“ഈ കഴിഞ്ഞ പത്ത് വർഷം ഞാൻ എങ്ങനെയാ അയാളുടെ കൂടെ ജീവിച്ചതെന്ന് എനിക്ക് മാത്രേ ആയുള്ളൂ..” ചേച്ചി വല്ലാതെ വിഷമിച്ച് താഴ്ന്ന സ്വരത്തിൽ പറഞ്ഞു .

ഞാൻ പയ്യെ ചേച്ചിയുടെ കയ്യിൽ പിടിച്ചു,

“എനിക്ക് ചേച്ചിയുടെ വിഷമം നന്നായി മനസ്സിലാകും.. അതുകൊണ്ട് ചേച്ചി ഒന്നുകൊണ്ടും സങ്കടപെടണ്ട.. എന്തിനും ഏതിനും ചേച്ചിക്ക്, എൻ്റെ ഓമനേച്ചിക്ക് ഈ ഞാനുണ്ടവും.” ഞാൻ ചേച്ചിയെ ഒന്നശ്വസിപ്പിച്ചു.

ഇതൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് ഓമനേച്ചിയോട് ഒരു പ്രത്യേക സ്നേഹം തോന്നി തുടങ്ങി..

“നിനക്ക് എന്നെ എത്രയ്ക് ഇഷ്ടമാണെന്ന് എനിക്ക് നന്നായിട്ടറിയാം, പക്ഷെ…”
“അതിൻ്റെ ഇടയിൽ എന്തിനാ ഒരു പക്ഷെ..??” ഞാൻ അക്ഷമനായി ചൊതിച്ചു.

“നമ്മളുടെ പ്രായം, ഏകദേശം ഒരു 10 വയസ്സിൻ്റെ എങ്കിലും വെത്യാസം കാണും.. പിന്നെ വല്ലവരും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

“എൻ്റെ ഓമനേച്ചി… നാട്ടുകാർ എന്ത് കരുതും ഇവരെന്ത് കരുതും എന്ന് വിചാരിച്ച് സ്വന്തം സുഗങ്ങളും മോഹങ്ങളും തെജിച്ച് ഹോമിച്ച് കളയാനുള്ളത്തണോ എൻ്റെ ഓമനേച്ചിയുടെ ജീവിതം?”

ഞാൻ കുറച്ചൂടെ ചേർന്ന് നിന്ന്, “ചേച്ചി.. ജീവിതം ആകെ ഒന്നേ ഉള്ളൂ.. അത് ആസ്വദിച്ച് സുഖിച്ച് സന്തോഷത്തോടെ കഴിയാനുള്ളതാണ്.. അല്ലാതെ സ്വയം ശപിച്ച് തീർക്കാനുള്ളതല്ല. ആരുടെയും ജീവിതം നമ്മൾ വിചാരിക്കുന്ന പോലെയല്ല, പക്ഷെ.. വിചാരിക്കാത്ത സമയത്ത് ദൈവമായി നമുക്ക് എല്ലാ സുഗങ്ങളും കൊണ്ടത്തരും, അത് നമ്മൾ തട്ടിക്കളയരുത് ”

“നിർമലേടെത്തി….., അതൊന്നും ശരിയാവില്ല വിച്ചു.. നിനക്കെന്നെ ഇഷ്ടമുള്ളത് പോലെത്തന്നെ എനിക്ക് നിന്നെയും ഒരുപാട് ഇഷ്ടമാണ്, അതുകൊണ്ട് നമ്മൾ നിലമറന്നൊന്നും ചെയ്യാൻ പാടില്ല..”

“എൻ്റെ അമ്മയ്ക്ക് ചേച്ചി സ്വന്തം മോള് തന്നെയാണ്..അതുകൊണ്ട് അത് വിട്..”

ഞാൻ പതുക്കെ എൻ്റെ വിരലുകൾ ഓമനേച്ചിയുടെ അലസമായി കിടന്ന മുടികൾ നെറ്റിയിൽ നിന്നും മാറ്റിക്കൊണ്ട്, ” ചേച്ചി.. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. അല്ലാതെ മനസ്സിൽ ഒളിപ്പിച്ച് വെക്കാനുള്ളതല്ല. എനിക്ക് ചേച്ചിയോട് ഒരു കൗതുകത്തിന്ൻറെ പുറത്ത് തോന്നിയ സ്നേഹമല്ല.. ആത്മാർത്ഥമായി ഉള്ളിൻ്റെ ഉള്ളിൽ നിന്നും തോന്നിയ ഇഷ്ടമാണ്..”

ഞാൻ എൻ്റെ വിരലുകൾ കവിളിലൂടെ ഉരസി.. “അത്കൊണ്ട് ഇനി മറ്റൊന്നും ആലോചിക്കണ്ട..”

ഒരു കുഞ്ഞുകുട്ടിയെ പോലെ ഓമനേച്ചി എൻ്റെ കണ്ണിൽ തന്നെ നിഷ്കളങ്കമായി നോക്കി നിന്നു.

ഞാൻ എൻ്റെ വിരലുകൾ ചേച്ചിയുടെ നെറ്റിയിലൂടെ ഓടിച്ച് പതുക്കെ മൂക്കിലൂടെ ചുണ്ടിനടുത്തേക്ക് വന്നു,

“ഇതുപോലെ നമ്മൾ രണ്ട് പേരും മാത്രമുള്ള നിമിഷങ്ങൾ പരസ്പരം സ്‌നേഹിച്ച് മതിയാവോളം ആസ്വദിച്ച് കഴിയാം നമുക്ക്”

ഓമനേച്ചിയുടെ മുഖത്ത് ചെറിയൊരു പേടി എനിക്ക് കാണാമായിരുന്നു,
“വേണ്ട വി…” പറയാൻ മുഴുവിപ്പിക്കാതെ ഞാൻ എൻ്റെ ചൂണ്ടുവിരൽ ചേച്ചിയുടെ ചുണ്ടിൽ വെച്ചു.

ഞാൻ ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ചു, ഓമനേച്ചി എൻ്റെ സ്റ്റെപ്പുകൾക്ക് വിപരീതമായി പുറകോട്ട് നടന്നു. അപ്പോഴേക്കും ചേച്ചി പോയി അവിടെയുള്ള ഒരു മരത്തടിയിൽ ചെന്ന് മുട്ടി നിന്നു. അപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു ടെൻഷൻ എനിക്ക് കാണാമായിരുന്നു.
ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കി..

ചേച്ചിയുടെ ശരീരം വിറൈക്കുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ ചിമ്മിയടഞ്ഞു… ചെഞ്ചുണ്ടുകൾ ഇടറി.. ഞങ്ങൾ രണ്ട് പേരുടെയും ശരീരം വല്ലാതെ ചൂടുപിടിച്ചു.. ഞാൻ പതുക്കെ എൻ്റെ ചുണ്ട് ആ തേനൂറും ചുണ്ടിലേക്ക് അടുപ്പിച്ചു..
“വിചു..” വേണ്ട എന്ന രീതിയിൽ ചെറുതായി കെഞ്ചി..എന്നിട്ട് എന്നിൽ നിന്നും വിട്ടു മാറാൻ ഓമനേച്ചി ആവുതും ശ്രമിച്ചു.. പക്ഷെ ഞാൻ എൻ്റെ മുത്തിനെ അപ്പോഴേക്കും കൂടുതൽ എന്നിലേക്കടുപിച്ചിരുന്നു.
പുറത്ത് പയ്യെ മഴ പെയ്യാൻ തുടങ്ങി.. കന്നുകൂട്ടികൾ ചെറിയ സംബ്ദത്തോടെ പാലുകുടിക്കാനും തുടങ്ങി…ഒരു സ്വർഗ്ഗീയ നിമിഷം..!!!

ഞാൻ മെല്ലെ എൻ്റെ ചുണ്ടുകൾ കൊണ്ട് ഓമനേച്ചിയുടെ ചുണ്ടിൽ ചെറുതായി ഒന്ന് ഉമ്മവെച്ചു. അപ്പോഴേക്കും ചേച്ചി മുഖം തിരിച്ച് എന്നിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം തുടർന്നു.. എന്നിട്ട് ഞാൻ ചേച്ചിയുടെ രണ്ട് കയികളും എൻ്റെ കൈകൊണ്ട് പുറകിലെ മരത്തിൻ്റെ ഭിത്തിയോട് ചേർത്ത് പിടിച്ചു. ചേച്ചിക്ക് അനങ്ങാൻ പറ്റാതെയായി. എന്നിട്ട് ഞാൻ ചേച്ചിയുടെ നെറ്റിയിലും കണ്ണുകളിലും കവിളുകളിലും തുരു തിരെ ഉമ്മകൾ കൊണ്ട് മൂടി..
അപ്പോഴും ചേച്ചി തെന്നി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അത് കാരണം ഞാൻ ഒരറ്റകൈ പ്രയോഗം നടത്താൻ തീരുമാനിച്ചു.

ഞാൻ എൻ്റെ മുഖം ചേച്ചിയുടെ കഴുത്തിൽ പൂഴ്ത്തി ഒന്ന് കിസ്സ് ചെയ്തു, ചേച്ചിയ്ക്ക് ചെറുതായി ഇക്കിളി ആയത് പോലെ എനിക്ക് തോന്നി. ഞാൻ കഴുത്ത് മുഴുവനും ഉമ്മകൾ കൊണ്ട് മൂടി.. ചേച്ചി ഒന്നൂടെ കുതറാൻ നോക്കിയതും ഞാൻ ചേച്ചിയെ നന്നായി ഭിത്തിയോട് ചേർത്ത് കഴിത്തിൻ്റെ സൈഡിൽ മുഖം പൂഴ്ത്തി ഡീപ്പ് ആയിട്ട് ചപ്പാൻ തുടങ്ങി..!!
ഉഫ്…. നല്ല കാച്ചിയ എണ്ണയുടെയും പിന്നെ ചേച്ചിയുടെ വിയർപ്പിൻ്റെ മണവും കൂടിക്കലർന്ന് മനം മയക്കുന്ന ഒരു ഗന്ധം, അത് പറഞ്ഞറിയിക്കാൻ ആവില്ല… ആത്രയ്ക് ആസക്തിയായിരുന്നു അതിന്… ആ മണം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.
മതിയാവോളം ഞാനാ മണം വലിച്ചെടുത്ത് ആസ്വദിച്ചു. അതെന്നെ വല്ലാത്തൊരു ആവേശത്തിലേക്കാക്കി.

ഞാൻ നാവുകൊണ്ട് കഴുത്ത് മുഴുവനും ചപ്പി വട്ടം വെക്കാൻ തുടങ്ങി.. ചേച്ചിയുടെ പ്രതിരോധം പതുക്കെ പതുക്കെ അയഞ്ഞു തുടങ്ങി.. ഞാൻ കഴുത്തിലെ ഓരോ കോണും ചപ്പി വലിച്ചു കുടിച്ചു. ചേച്ചിയുടെ വിയർപ്പിൻ്റെ ഉപ്പുരസവും.. പിന്നെ പെണ്ണിൻ്റെ മാദക മണവും കൂടി ആയപ്പോൾ എൻ്റെ കണ്ട്രോൾ പോയി സത്യത്തിൽ.

ചേച്ചിയുടെ കൈകൾ പതുക്കെ അയഞ്ഞ് എൻ്റെ കൈയ്യിൽ പിടുത്തമിട്ടു. ഞാൻ കഴുത്തിൽ ഒന്നൂടെ ഡീപ്പ് ആയി കിസ്സ് ചെയ്ത് തലയുയർത്തി എൻ്റെ മുത്തിൻ്റെ മുഖത്തേക്കൊന്നു നോക്കി..

കണ്ണിൽ വികാരം തിങ്ങി നിറഞ്ഞ് നിൽക്കുകയായിരുന്നു എൻ്റെ മാലാഖ… കുറച്ച് സമയം ഞങ്ങൽ പരസ്പരം കണ്ണിൽ തന്നെ നോക്കി നിന്നു..

അപ്രതീക്ഷിതമായി ഓമനേച്ചി എൻ്റെ തലയിൽ പിടിച്ച് എൻ്റെ ചുണ്ടിലേക്ക് ഡീപ്പ് ആയി കിസ്സ് ചെയ്തു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അതെനിക്ക് ഭയങ്കര സർപ്രൈസ് ആയിപോയി….
ഇച്ചിരി നേരത്തെ ചുടു ചുംബനത്തിന് ശേഷം, ചുണ്ടുകൾ വിടുവിച്ച് ഓമനേച്ചി പയ്യെ കുസൃതികൾ നിറഞ്ഞ മുഖത്തോടെ എൻ്റെ കണ്ണുകളിലേക്ക് നോക്കി അങ്ങനെ നിന്നു..!

എന്താണ് സംഭവിചതെന്ന് അറിയാതെ ഞാൻ കിളി പാറി നിന്നുപോയി..

വല്ലാത്തൊരു അനുബൂതിയോടെ, സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ, ” എന്താ ഇപ്പോ ഉണ്ടായേ..!!!!!?”

“എന്തെ.. ഇഷ്ടപെട്ടില്ലേ…?” ഓമനേച്ചി ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.

“ഇഷ്ടപ്പെടാതെ പിന്നെ..! ഓർക്കാപ്പുറത്തായതുകൊണ്ട് അതിൻ്റെ മധുരം ഒന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ല..” ഞാൻ എൻ്റെ ചുണ്ട് തന്നെ ചപ്പിക്കൊണ്ട് പറഞ്ഞു.

“എൻ്റെ കുട്ടൻ ഇപ്പൊ അത്ര അസ്വദിച്ചാ മതി.!”

ഞാൻ ഓമനേച്ചിയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചു.. “ഇങ്ങോട്ട് വന്നേ… ഞാൻ എൻ്റെ പെണ്ണിനെ ഒന്ന് കാണട്ടെ!!!”

ഒരു നാണത്തോടെ ഓമനേച്ചി എൻ്റെ മാറത്ത് വന്ന് വീണു.. എന്നിട്ട് എൻ്റെ നെഞ്ചിൽ തല വെച്ച് അങ്ങനെ ഇച്ചിരി നേരം കിടന്നു.. ഞാൻ എൻ്റെ രണ്ട് കൈകൊണ്ട് ചേർത്ത് കെട്ടിപിടിച്ച് ആസ്വദിച്ച് നിന്നു..
ഇച്ചിരി കഴിഞ്ഞപ്പോൾ ചേച്ചി അങ്ങനെ നിന്നുകൊണ്ട്, “വിച്ചു… ” ഒരു പ്രത്യേക സ്നേഹത്തോടെ എന്നെ വിളിച്ചു..

ഞാൻ ഒന്ന് മൂളി, “ഹും..”

“അത്രക്ക് ഇഷ്ടണോ എന്നെ..??”

“ഒരുപാട്… ഒരുപാട്….!!! പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും..!!!”

തലയുയർത്തി എന്നെ നോക്കിക്കൊണ്ട്,
“അങ്ങനെ പറഞ്ഞാല്???”

“എൻ്റെ.. ഓമനകുട്ടിയുടെ ശരീരത്ത് എത്ര എത്ര രോമാക്കുഴികൾ ഉണ്ടോ അത്രയും ഇഷ്ടമാണ്..!!!”

അത് കേട്ട് ചേച്ചിയ്ക്ക് ചിരിവന്നു, “അതിപ്പോ എണ്ണിനോക്കേണ്ടി വരും!”

ഞാനാ കവിളിൽ പിടിച്ച്, “അതിനെന്താ ഇപ്പൊ തന്നെ എണ്ണിക്കളയാം.!”

“അയ്യട.. ചെക്കൻ്റെ കൊതികണ്ടില്ലേ..!!”

“ഇത്രേം നല്ലൊരു ശർക്കര മുന്നിൽ കിട്ടിയിട്ട് ഏതെങ്കിലും ഉറുമ്പ് അതരിക്കാണ്ടിരിക്കോ!?”

എന്നിട്ട് ഞാൻ രണ്ട് കൈ കൊണ്ട് ചേച്ചിയുടെ മുഖം കോരിയെടുത്ത് എൻ്റെ മുഖാമുഖം വെച്ച്, നെറ്റിയിൽ ഒന്ന് ചുംബിച്ചു, എന്നിട്ട് ആ മാൻ പേടാ കണ്ണുകളിലേക്ക് നോക്കിനിന്നുപോയി..

“എൻ്റെ മുത്തിന് കിട്ടാതെ പോയ എല്ലാ മോഹങ്ങളും ഇനി ഈ വിച്ചു സാധിച്ചുതരും”

ചേച്ചി ഒരു ചെറിയ പിണക്കത്തോടെ, “ഈ പഞ്ചാര വർത്താനൊക്കെ ഒരു പെണ്ണക്കെട്ടിയാ തീരില്ലേ..”

“ഇല്ലാ… എൻ്റെ ഓമനക്കുട്ടി കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ”

അതും പറഞ്ഞ് ഞാൻ എൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടോടു ചേർത്തു.. ഓമനേച്ചി പയ്യെ കണ്ണുകൾ അടച്ചു. ഞാൻ പതിയെ കീഴ്ചുണ്ട് എൻ്റെ വായിലാക്കി നുണയാൻ തുടങ്ങി. ആ ചുണ്ടുകൾക്ക് തെനിനേക്കാൾ ആധുര്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞു. നല്ല തുടുത്ത ചുണ്ടുകൾ ആയതുകൊണ്ട് വായിലിട്ട് നുണയാൻ ഒരു പ്രത്യേക സുഖമായിരുന്നു. നേരത്തെ കഴിച്ച സ്വീറ്റ്സിൻ്റെ ഫ്ലേവറും പിന്നെ ഓമനേച്ചിയുടെ തുപ്പലിൻ്റെ ടെയിസ്റ്റും കൂടി ആയപ്പോൾ ആ ചുംബനത്തിന് ഒരു പ്രത്യേക രുചി ആയിരുന്നു.

ആ സമയത്ത്, ഓമനേച്ചി എൻ്റെ മേൽ ചുണ്ട് നുണഞ്ഞ് കുടിക്കുകയായിരുന്നു. ഞാൻ എന്നിട്ട് ചേച്ചിയുടെ കീഴ്ചുണ്ട് ഒന്ന് കടിച്ച് വലിച്ച് വിട്ടു.

“ശ്… അഹ്ഹ്..!!” ശീല്കാരം കെട്ടും. അതെനിക്ക് വല്ലാത്തൊരു ആവേശം നൽകി. കീഴ്ചുണ്ട് വിട്ട് ഞാൻ മുകളിലെ ചുണ്ട് നുണയാൻ തുടങ്ങി.. താഴത്തെ ചുണ്ടിനെ അപേക്ഷിച്ച് മുകളിലെ ചുണ്ടിന് ഒരു പ്രത്യേക ടേസ്റ്റ് ഉള്ളതുപോലെ എനിക്ക് തോന്നി.. എന്നിട്ട് ഞാൻ മാറി മാറി ചുണ്ടുകൾ ചപ്പിക്കുടിക്കാൻ തുടങ്ങി. രണ്ട് പേർക്കും ഒരു വല്ലാത്ത മൂഡ് കെറിവന്നു..
ഞാൻ എൻ്റെ കയികൾ കൊണ്ട് ചേച്ചിയെ ചുറ്റി വരിഞ്ഞു.. ചുംബനത്തിൻ്റെ ശക്തിയും ആസക്തിയും കൂടി കൂടി വന്നു..

ഞാൻ എൻ്റെ നാവു ചേച്ചിയുടെ വായിലേക്ക് തള്ളികയറ്റി, എന്നിട്ട് ചേച്ചിയുടെ മാധുര്യമർന്ന നാവുമായി ചുറ്റിപിണഞ്ഞ് നാവുകൾ തമ്മിൽ ഉഴിഞ്ഞു… അപ്പോഴേക്കും എൻ്റെ കണ്ട്രോൾ പോയി തുടങ്ങിയിരുന്നു.
എന്നിട്ട്, ചേച്ചിയുടെ വയിൽ തടം കെട്ടിക്കിടന്ന ഒരു കുടം തുപ്പൽ ഞാൻ വലിച്ച് കുടിച്ചു.. നല്ല കൊഴുത്ത ഇളം ചൂടോട് കൂടിയ മധുര പാനീയം.. ഉഫ്…അതൊരു വല്ലാത്ത അനുഭവമായിരുന്നു..
ഞാൻ അത് കുടിച്ചിറക്കുന്നത് ചേച്ചി കൗതുകത്തോടെ നോക്കി നിന്നു..എൻ്റെ ചുണ്ടുകൾ വീണ്ടും അതിനായ് തുടിച്ചു,

“മുത്തേ….” ഞാൻ സ്നേഹത്തോടെ ഓമനേച്ചിയെ വിളിച്ചു.

“ഹും…” ചേച്ചി ഒന്ന് മൂളി..

“എന്തൊരു ടേസ്റ്റ് ആണ് ചേച്ചിയുടെ തുപ്പലിന്..” ഞാൻ നാവുകൊണ്ട് എൻ്റെ തന്നെ ചുണ്ട് വടിച്ചു.!

“അത്രക്ക് ഇഷ്ടായോ എൻ്റെ മുത്തിന്…??”

“ഇത്രെയും രുചിയുള്ള മറ്റൊന്നും ഞാൻ ഇതുവരെ കുടിച്ചിട്ടില്ല… തേൻ വരെ തോറ്റ് പോകും.”

“പോടാ.. ചെക്കാ..”

“സത്യം.. എനിക്ക് ഇച്ചിരി കൂടി താ..?” ഞാൻ കെഞ്ചി.

“എല്ലാം നീ കുടിച്ച് വറ്റിച്ചില്ലേ..! ഇനി എവിടുന്നാ?”

“സാരമില്ല… ഞാൻ എടുത്തോളാം.” എന്നും പറഞ്ഞ് ഞാൻ രണ്ട് കയ്യും കൊണ്ട് ചേച്ചിയുടെ ചന്തിക്ക് താഴെ വട്ടം പിടിച്ച് പൊക്കി സൈഡിലെ വൈക്കോൽ മെത്തയിൽ ഇരുത്തി.. എന്നിട്ട് ഞാൻ ഡീപ്പ് ആയിട്ട് കിസ്സ് ചെയ്യാൻ തുടങ്ങി.. എൻ്റെ നാവ് ചേച്ചിയുടെ വായി മുഴുവനും ഓടി നടന്നു.
ചേച്ചി എൻ്റെ പുറത്ത് പിച്ചാനും മാദ്ധാനും ഒക്കെ തുടങ്ങി… ചേച്ചിയ്ക്ക് ശരിക്കും മൂഡ് കേറിതുടങ്ങി എന്ന് എനിക്ക് മനസ്സിലായി.
ചേച്ചി പയ്യെ നാവ് നീട്ടി എൻ്റെ ചുണ്ടിൽ വട്ടം വെച്ചു. എന്നിട്ട് എൻ്റെ വായിലേക്ക് കയറ്റി.. ഞാൻ ആ നാവിനെ എൻ്റെ ചുണ്ടുകൾ കൊണ്ട് വരവേറ്റു.

എന്നിട്ട് ഒരു കോലൈസ് ഊമ്പി കുടിക്കുന്ന പോലെ ചപ്പി കുടിക്കാൻ തുടങ്ങി… ഉഫ്… അതൊരു പ്രത്യേക സുഖമുള്ള കാര്യമായിരുന്നു. ചേച്ചിയുടെ നാവിന് അത്യാവശ്യം വലിപ്പമുണ്ടായിരുന്നു..അതുകൊണ്ട് ചപ്പിക്കുടിക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു. അങ്ങനെ ഞങൾ ഭ്രാന്തമായി ചുണ്ടുകൾ പിണഞ്ഞ് തുപ്പലുകൾ കൈമാറി ആസ്വദിച്ച് അതിൽ ലയിച്ചു.

ശ്വാസം മുട്ടും എന്നായപ്പോൾ ഞാൻ പയ്യെ ചുണ്ടുകൾ അടർത്തി മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി എന്നിട്ട് ചെവിയിൽ പയ്യെ ഒന്ന് കടിച്ചു..
“സ്……” ചേച്ചി എരിവ് വലിച്ചു.
ഞാൻ പതുക്കെ ചെവി ചപ്പി കുടിക്കാൻ തുടങ്ങി..ചേച്ചിയ്ക്ക് നല്ല സുഖവും ചെറുതായി ഇക്കിളിയും ആവുന്നുണ്ടായിരുന്നു.. എന്നിട്ട് പതിയെ കഴുത്തിൽ ഉമ്മ വെച്ച് ചപ്പാൻ തുടങ്ങി..

അപ്പൊൾ എൻ്റെ മുഖം പിടിച്ചുയർത്തി, ഓമനേച്ചി എൻ്റെ മുഖത്ത് നോക്കി, “മുത്തേ.. എൻ്റെ മേത്ത് കലയൊന്നും ആക്കല്ലേ..”

“ഇല്ലടി പെണ്ണേ…” ഞാൻ ക്ഷമ നശിച്ച രീതിയിൽ പറഞ്ഞു.
“എന്ത്.. എടിയോ..!!?” ചേച്ചി നെറ്റി ചുളിച്ചു..
“എൻ്റെ പെണ്ണിനെ ഞാൻ എന്തും വിളിക്കും”
“അത് നീ ഒറ്റയ്ക് അങ്ങ് തീരുമണിച്ചാമതിയോ!!?”
“ഇന്ന് മുതൽ ഈ ശരീരത്തിലെ ഓരോ കോശവും എൻ്റേതാണ്…എൻ്റേത് മാത്രം. ഒരുത്തനും എൻ്റെ ഈ പൊന്നുംകുടത്തിനെ വിട്ടുകൊടുക്കില്ല..”

അത് കേട്ടതും ചേച്ചി എന്നെ തുരു തുരെ ഉമ്മകൾ കൊണ്ട് മൂടാൻ തുടങ്ങി. എന്നിട്ട് എൻ്റെ കഴുത്തിലും നെഞ്ചിലും ഒക്കെ ഉമ്മകൾ തന്ന് നക്കി ചപ്പി കുടിക്കാൻ തുടങ്ങി… എനിക്കാണേൽ കമ്പിയായിട്ട് പാടില്ലായിരുന്നു.

അപ്പോഴേക്കും ഞാൻ അങ്ങനെ വൈക്കോൽ മെത്തയിലേക്ക് ചേച്ചിയോട് ചേർന്ന് കേറി കിടന്നു. വീണ്ടും കുറച്ച് സമയം കിസ്സ് ചെയ്ത് ഞാൻ പയ്യെ കയ്യെടുത്ത് ചേച്ചിയുടെ നല്ല ഷേപ്പ് ഉള്ള ഇടുപ്പിൽ കൈ വെച്ചൊന്നു തടവി…എന്നിട്ട് പയ്യെ അവിടെയൊന്നു പിച്ചി..
“സ്‌സ്….” ചെറിയ ശീല്കാരങ്ങൾ ഉയർന്നു.

ഞാൻ നോക്കിയപ്പോൾ ഓമനേച്ചിയുടെ കാക്ഷം നന്നായി വിയർത്തിറ്റുണ്ട്.. അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വികാരവും കൊതിയും വരാൻ തുടങ്ങി..
ഞാൻ പയ്യെ ചേച്ചിയെ മലർത്തി കിടത്തി കൈകൾ പൊക്കിവെച്ച്, ഉഫ്.. ആ ഒരു കിടപ്പോന്ന് കാണേണ്ട കാഴ്ചതന്നെയായിരുന്നു എൻ്റെ പൊന്നേ…!!! നല്ല ഷേപ്പ് ഉള്ള്ള ഒരു നെയ്യ്മുറ്റിയ ആൻ്റി സാരിയുടുത്ത് ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ തന്നെ പച്ചയ്ക്ക് തിന്നാൻ തോന്നും..

എൻ്റെ രക്തത്തിന് ചൂടുപിടിക്കാൻ തുടങ്ങി..
എന്നിട്ട് ഞാൻ അടക്കാൻ ആവാത്ത കാമതോടെ ചോതിച്ചു.

” ഓമനക്കുട്ടിയുടെ കക്ഷം ഞാനൊന്ന് മണത്തോട്ടെ?”

ചേച്ചിപെട്ടന്നു എന്നെ നോക്കി.. “അയ്യേ…! അത് വേണ്ട വിച്ചു, കക്ഷം നന്നായി വിയർത്തിറ്റുണ്ടു… അഴുക്കാ..!”

ഞാൻ കൊതിയടക്കാൻ കഴിയാതെ.. “എൻ്റെ ഓമനേച്ചി… പ്രശസ്ത സാഹിത്യകാരൻ ബെഞ്ചമിൻ ബ്രൂണോ പറഞ്ഞതെന്തന്നറിയോ?”

“എന്താ..?”

“പെണ്ണിൻ്റെ സുഗന്ധം അവളുടെ വിയർപ്പിൻ്റെ മണമാണ് എന്ന് ”

“വൃത്തികേട്..” എന്നും പറഞ്ഞ് എൻ്റെ മൂക്കിൽ ഒന്ന് തട്ടി.

“എൻ്റെ മുത്തിൻ്റെ ശരീരത്തിലെ ഓരോ അണുവും എനിക്ക് അമൃതാണ്..” അതും പറഞ്ഞ് ഞാൻ പയ്യെ ചേച്ചിയുടെ കക്ഷത്തോട് മുഖം ചേർത്ത് ഒന്ന് മണത്തു..
“ഹാവൂ…!!!” മനുഷ്യനെ മത്തുപിടിപ്പിച്ച് മനമ്മയക്കുന്ന സുഗന്ധം..!!!! അപ്പൊൾ തന്നെ ബ്ലൗസ് ഊരി കക്ഷം ചപ്പി കുടിക്കാൻ തോന്നിയെനിക്ക്.
എന്നിട്ട് മതിയാവോളം ഞാൻ കക്ഷത്തിലെ മണം വലിച്ച് കയറ്റി ആസ്വദിച്ചു.

എന്നിട്ട് പതുക്കെ ഞാൻ താഴേക്ക് വന്നു…ഞാൻ അക്ഷമനായി ചേച്ചിയുടെ സാരി വയറിൻ്റെ ഭാഗത്ത് നിന്ന് ചെറുതായി മാറ്റി… വിരിഞ്ഞ വയറിൽ നിന്നും സാരി പതുക്കെ മാറാൻ തുടങ്ങി.. ഒരു വേദിയുടെ കർട്ടൻ പൊങ്ങുന്നത് പോലെ.. അപ്പോഴേക്കും വയറിൻ്റെ പകുതിയോളം പ്രത്യക്ഷമായി.. നല്ല വടിവൊത്ത ഷേപ്പുള്ള ഇടുപ്പ്..
ആകാംശയാൽ എൻ്റെ കായികൾ തരിക്കാൻ തുടങ്ങി..ഓമനേച്ചിയുടെ നഗ്നമായ വയർ എനിക്ക് ഇന്നേവരെ കാണാൻ കഴിഞ്ഞിട്ടില്ല..

ആ സ്വപ്നം ഇപ്പൊൾ സാത്ഷാൽ കരിക്കാൻ പോവുകയാണെന്ന സത്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
ഓമനേച്ചി കുസൃതിയോടെ എന്നെ നോക്കി കിടന്നു.

സാരി കുറച്ചൂടെ മാറ്റി കഴിഞ്ഞപ്പോൾ, ഞാൻ ആകെ കോരി തരിച്ചുപോയ.. എൻ്റെ പൊന്നെ അതൊരു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു..!!

നല്ല ആകാര ഭംഗിയുള്ള പാൽക്കട്ടി പോലുള്ള വിരിഞ്ഞ ആലില വയർ , അടിവയറിലേക്ക് എത്തുമ്പോൾ ഇച്ചിരി ചാടിയ നല്ല ലക്ഷണമൊത്ത വയർ..!!!
അതിൻ്റെ ഒക്കെ ഒത്ത നടുക്കായി ആ പട്ട് പോലുള്ള വയറിൻ്റെ അഴക് ഇരട്ടിയക്കാൻ കഴിവുള്ള മനോഹരമായ ഒരു പൊക്കിൾക്കുഴി, ഒരു തള്ളവിരലിൻ്റെ വ്യസത്തിൽ നല്ല കുഴിഞ്ഞ് അഴകാർന്ന പൊക്കിൾ…!!! കണ്ടാൽ ആർക്കും കണ്ണെടുക്കാൻ തോന്നില്ല..അത്രയ്ക്കുണ്ട് അതിൻ്റെ ഭംഗി. അത് കണ്ടപ്പോഴേ എനിക്ക് മേലാസകലം കുളിര് കോരാൻ തുടങ്ങി…

https://imgur.com/keNF5uS

ഓമനേച്ചി സാരിയുടുത്ത് കയ്യും പോക്കിവെച്ച് വയറും മനോഹരമായ പൊക്കിൾക്കുഴിയും കാണിച്ചുള്ള ആ കിടപ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഓമനേച്ചി ശരിക്കും ഒരു നെയ്യ്മുറ്റിയ മാലാഖയാണെന്ന് എനിക്കുറപ്പായി.

ഓമനേച്ചിയുടെ പൊക്കിൾ കണ്ടപ്പോൾ തന്നെ കൊതികരണം എനിക്ക് വായിൽ വെള്ളം ഊറി വന്നു.
“ഹലോ..മാഷേ.. എന്താ..ഇങ്ങനെ അന്ധംവിട്ട് നോക്കുന്നെ..” ഓമനേച്ചി ഒരു നാണത്തോടെ ചോതിച്ചു.
“ബോധം പിയില്ലെങ്കിലെ അതിശയമുള്ളൂ, അത്രയ്ക്ക് ഭംഗിയാണ് ചേച്ചിയുടെ വയറും പൊക്കിളും കാണാൻ..!!!”

“ശരിക്കും…!?” ചേച്ചി ഒരു ശൃംങ്കാരത്തോടെ കൊതിച്ചു.

“ഇത്രയും ബംഗിയുള്ളൊരു പൊക്കിൾ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല..”

“അത്രക്ക് ഇഷ്ടയോ എൻ്റെ മുതിന്..”

” എത്ര ഇഷ്ടയെന്നറിയോ..! ഇത്രയും കിടിലം പൊക്കിൾ ഉണ്ടായിട്ടും ഇതുവരെ കാണാൻ കഴിഞ്ഞില്ലല്ലോ എന്നാണ് എൻ്റെ സങ്കടം.!” ഞാൻ ഒരു നിരാശയോടെ പറഞ്ഞ്.

“അതങ്ങനെ എല്ലാവരെയും കാനിക്കാനുള്ളത്തണോ?” ചേച്ചി വശ്യതയോടെ ചോതിച്ചു.

“ഏയ്…ഒരിക്കലും പാടില്ല.. ഇത് ഇന്നുമുതൽ എൻ്റേത് മാത്രമാണ്… എനിക്ക് മാത്രം കാണാനുള്ളതാണ്..” ഞാൻ ഒരു കുറുമ്പോടെ പറഞ്ഞു.. ചേച്ചി വാത്സല്യത്തോടെ എൻ്റെ രണ്ട് കവിളിലും ഒന്ന് പിച്ചി ഇളക്കി..

ഞാൻ പതുക്കെ ഒരു വൈക്കോൽ കഷ്ണം എടുത്ത് ചേച്ചിയുടെ വയറിൽ അവിടെ ഒരസി വട്ടം വെച്ചു.. ഓമനേച്ചിക്ക് ഇക്കിളി ആവാൻ തുടങ്ങി.. എന്നിട്ട് ഞാൻ പയ്യെ എൻ്റെ കയ്യെടുത്ത് ആ പട്ട് പോലുള്ള വയറിൽ പതുക്കെ തടവാൻ തുടങ്ങി.. ഓമനേച്ചിയുടെ ശ്വാസോച്വാസത്തിൽ വയർ പയ്യെ താഴുകയും പൊന്തുകയും ചെയ്യുണ്ടായിരുന്നു… ഞാൻ തടവുകയും കൂടി ആയപ്പോൾ വയർ ചെറുതായി വിറയിക്കുവാൻ തുടങ്ങി.. നല്ല മിനുസമാർന്ന വയർ.. എനിക്കാകെ രോമാഞ്ചം വരാൻ തുടങ്ങി..

ഞാൻ എന്നിട്ട് എൻ്റെ ചൂണ്ടുവിരൽ എടുത്ത് ചേച്ചിയുടെ നെറ്റിയിൽ നിന്ന് പയ്യെ ഉരസി മൂക്കിലൂടെ……രണ്ട് തേൻ ചുണ്ടുകളെ തഴുകി..താടി വഴി കഴുത്തിലൂടെ ഇഴഞ്ഞ് മാറ് കടന്ന് വയറിലൂടെ ചേച്ചിയുടെ സുന്ദരമായ പൊക്കിളിനു ചുറ്റും വട്ടം വെച്ചു…എന്നിട്ട് പതുക്കെ പൊക്കിൾ കുഴിയിൽ വിരൽ ഇട്ടൊന്ന് തടവി..

“സ്സ്…….” ചേച്ചിയിൽ നിന്നൊരു സീൽക്കാരം ഉയർന്നു…

അപ്പോഴേക്കും എൻ്റെ കണ്ട്രോൾ പോയി, ഞാൻ ചേച്ചിയുടെ വയറിൽ തുരു തുരെ ഉമ്മകൾ കൊണ്ട് മൂടി..വയറിൻ്റെ സൈഡിൽ ചെറുതായൊന്നു കടിച്ചു… അപ്പോഴേക്കും ചേച്ചിക്ക് നല്ല മൂടായി.. എന്നിട്ട് ഞാൻ കൊതിയോടെ ചേച്ചിയുടെ പൊക്കിളിൽ ഡീപ്പ് ആയി ഉമ്മ വെച്ചു…

https://imgur.com/1QM4pjg

“വിച്ചു…. ആഹാ…..!!!” ചേച്ചി വികാരത്തോടെ എന്നെ വിളിച്ചു.

എന്നിട്ട് നാവ് നീട്ടി പൊക്കിളിനു ചുറ്റും വട്ടം വെച്ചു…എന്നിട്ട് പൊക്കിൾക്കുഴിയിലേക്ക് നാവിറക്കി ചപ്പി കുടിക്കാൻ തുടങ്ങി….ഉഫ്‌ഫ്….ഒരു പ്രത്യേക രുചിയായിരുന്നു ഓമനേച്ചിയുടെ പൊക്കിളിന് ..
ചേച്ചിക്ക് അതൊട്ടും കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല അപ്പോഴേക്കും ചേച്ചി കയ്യെടുത്ത് എൻ്റെ തലമുടിയിൽ പിടിച്ച് വലിക്കാൻ തുടങ്ങി.. എനിക്കത് വല്ലാത്തൊരു ഉത്തേജകം പോലെ തോന്നി.
എന്നിട്ട് സൈഡിലെ സ്വീറ്റ്സ് ബോക്സിൽ നിന്നും ഒരെണ്ണം എടുത്ത് ചേച്ചിയുടെ പൊക്കിളിനു നേരെ പിടിച്ച് പിഴിഞ്ഞ് അതിലെ ഷുഗർ സിറപ്പ് നേരെ ചേച്ചിയുടെ പൊക്കിളിൽ നിറച്ചു. എന്നിട്ട് ഞാനത് മൊത്തി കുടിച്ച് വീണ്ടും പൊക്കിളിൽ നാവിട്ട് അതെല്ലാം ചപ്പി കുടിച്ചു.. ചേച്ചി സുഖം കൊണ്ട് തല വെട്ടിച്ച് വെട്ടിച്ച് കിടന്നു… ഞാൻ ചേച്ചിയുടെ വയറോന്നു ഞെക്കി പൊഴിഞ്ഞു.. ഓമനേച്ചി വെട്ടി വിറച്ചു..
അപ്പോഴേക്കും മഴ പയ്യെ കുറഞ്ഞുവന്നു.. പുറത്തുള്ള ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി..

ചേച്ചി സാരി തുമ്പ് പിടിച്ച്,
“അയ്യോ… വിച്ചു… അമ്മ എഴുന്നേറ്റ് കാണും..” ചെച്ചിയൊരു ഭയത്തോടെ പറഞ്ഞു. ഞാൻ നോക്കിയപ്പോ ശരിയാണ്..അടുക്കളയിൽ ചെറിയ തട്ടലും മുട്ടലും കേൾക്കാമായിരുന്നു..

“തള്ള സമ്മതിക്കൂലാ..!!” ഞാൻ നിരാശയോടെ പിറു പിറുത്തു.

അത് കേട്ടപ്പോൾ ഓമനേച്ചിക്ക് ചിരിവന്നു, “നിൻ്റെ ആക്രാന്തം കൊണ്ടല്ലേ…!!!” എന്നും പറഞ്ഞു ചേച്ചി എഴുന്നേറ്റ് വേഗം സാരി ശരിയാക്കി.

“ശരിക്കൊന്ന് മുടായി വന്നതായിരുന്നു..! സാരില്ല.. ഈ മുത്തിനെ ഞാൻ പിന്നെ എടുത്തോളാം ” എന്നും പറഞ്ഞ് ഒരു കള്ള ചിരിച്ചിരിച്ചു.

“ഏടത്തി ചെലപ്പോ ഇപ്പൊ ഇങ്ങോട്ട് വരും..” എന്നും പറഞ്ഞ് ഓമനേച്ചി എനിക്ക് ഒരു ഡീപ്പ് കിസ്സ് തന്ന് ധൃതിയിൽ താഴെയിറങ്ങി, എന്നിട്ട് ഒന്നൂടെ സാരി നേരെയാക്കി…

ദൈവാധീനം എന്ന് പറയട്ടെ കറക്റ്റ് സമയത്ത് അമ്മ പയ്യെ നടന്ന് വന്നു. ഞാൻ പുറകിലേക്ക് മാറി.. ഓമനാച്ചിയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.

ചേച്ചിക്ക് ഇതിൻ്റെ ഇടയിക്ക് പാല് മുഴുവനും കറക്കാൻ കഴിഞ്ഞിരുന്നില്ല,

അപ്പോഴേക്കും അമ്മ ഇങ്ങ് എത്തി.

“എന്താ മോളെ വല്ലാണ്ടിരിക്കണേ?”
“ഒന്നില്ല, ഏടത്തി.. ” ചേച്ചി സാരി തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് ഒന്ന് ഒപ്പി.
” മോളെ .ഇന്നും പാല് കുറവാണല്ലോ..?” പാൽ പാത്രം നോക്കി അമ്മ ചോതിച്ചു.
“ഇന്നും ഇവര് കുടിച്ച് തീർതെന്നാ തോന്നുന്നേ..!!” പെട്ടന്ന് അതങ്ങ് പറഞ്ഞൊപ്പിച്ചു.

“ഞാൻ വിച്ചുനോട് പറയാം നേരത്തെ എണീറ്റ് കുട്ടികളെ മാറ്റി കെട്ടാൻ.”

“ശരി ഏടത്തി..” അതും പറഞ്ഞ് വെപ്രാളത്തിൽ ഓമനേച്ചി പോവാൻ തയ്യാറായി..

“എന്നാ പിന്നെ ഞാൻ പോട്ടെ…”
“ചായ കുടിച്ചിട്ട് പോകാം മോളെ..”
“അയ്യോ…കുമാരേട്ടൻ എഴുനേൽകുമ്പോഴേക്കും ചെന്നില്ലേൽ കണക്കാ..”
“ഹും…ശരിയെന്ന മോളെ..”
ചേച്ചി പയ്യെ സ്ഥലം വിട്ടു…ഞാൻ ആലയുടെ പുറകിൽ നിന്നും ഓമനേച്ചിയെ നോക്കി നിന്നു..
പിന്നെ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോ അമ്മ വിളിച്ചു..

“എടാ.. നീ വേഗം ഇതൊന്ന് കൊടുത്തിട്ട് വാ..”
“ടാ… വിച്ചു.. എന്തെടുക്കുകയാ നീ അവിടെ?.”
“ഒന്നില്ല അമ്മേ..ദേ വരുന്നു..”
ഞാൻ പാലും എടുത്ത് വണ്ടിയിൽ വെച്ച് സൊസൈറ്റിയിലേക്ക് പോയി.. പോകുന്ന വഴിക്ക് കുറച്ച് മുന്നേ എന്തൊക്കെയാ നടന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..സ്വർഗ്ഗീയ നിമിഷമായിരുന്നു അത്.. ഓമനേച്ചിയോട് എനിക്ക് വെറും കാമമല്ല മറിച്ച് പ്രണയമാണെന്ന് എൻ്റെ മനസ്സ് പറഞ്ഞു..അതേ അത് സത്യമാണ്.! അങ്ങനെ ഓരോന്ന് ആലോചിച്ച് ഒരു സ്വപ്നത്തിലെന്ന പോലെ പാറി പറക്കുകയായിരുന്നു ഞാൻ.

അങ്ങനെ പലോക്കെ കൊടുത്ത് തിരിച്ച് വരുമ്പോഴാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധിച്ചത്.. അങ്ങോട്ട് പോകുമ്പോൾ വേറെ ആലോചനയിൽ ആയതുകൊണ്ട് ഇതൊന്നും കണ്ടില്ല.. ആര് കേരളം ഭരിച്ചാലും കേരളത്തിലെ റോഡിൻ്റെ അവസ്ഥ ഇത് തന്നെ.. പറഞ്ഞിട്ടും കാര്യമില്ല, അങ്ങനത്തെ മഴയല്ലേ ഇവിടെ കുത്തിയൊലിച്ചു പെയ്യുന്നത്..

ഇന്നലത്തെ മഴയുടെ കാര്യം ഓർത്തപ്പോഴാ എൻ്റെ ദേവതയുടെ കാര്യം ഓർമ്മ വന്നത്.. എന്നാലും എന്തായിരിക്കും ഇന്നലെ രാധികേച്ചിക്ക് പറ്റിയത്.. മോഹനേട്ടൻ പിടിച്ച് കാണുമോ!?

ഒന്ന് വിളിച്ച് നോക്കിയാലോ? അല്ലേൽ വേണ്ട..

ഇന്നലെ നല്ല മഴപെയിതതല്ലേ പോയൊന്ന് അന്വേഷിച്ചേക്കാം, കൂട്ടത്തിൽ രാധികേച്ചിയുടെ വിവരവും ഒന്ന് അന്വേഷിക്കാലോ…

അങ്ങനെ ഞാൻ വീട്ടിലേക്ക് പോകുന്ന വഴിക്ക്..
കോട്ടപീടികയുടെ അടുത്തെത്തിയപ്പോ ഞാൻ രാധികേച്ചിയുടെ വീട്ടിലേക്കുള്ള വഴിക്ക് വണ്ടിതിരിച്ചു…
വീടിൻ്റെ മുന്നിൽ എത്തിയപ്പോ അവിടെ എന്തൊക്കെയോ പൊട്ടലും ചീറ്റലും ഒക്കെ കേട്ടു..ഞാൻ വണ്ടി നിർത്തി ഒന്ന് ശ്രദ്ധിച്ചു.. പിന്നെ എനിക്ക് തോന്നി ഇപ്പൊ അങ്ങോട്ട് പോകുന്നത് അത്ര പന്തിയല്ലെന്ന്.. വണ്ടി നേരെ എൻ്റെ വീട്ടിലേക്ക് വിട്ടു.

എനിക്ക് വല്ലാതെ ടെൻഷൻ ആവാൻ തുടങ്ങി.. എന്തായിരിക്കും അവിടെ പ്രശ്നം..ഇനീ എന്തെങ്കിലും കുഴപ്പയോ പടച്ചോനെ..! അങ്ങനെ ടെൻഷൻ അടിച്ച് അടിച്ച് ഞാൻ വീട്ടിലെത്തി..

വണ്ടി നിർത്തി പത്രോക്കെ കൊലയിൽ വെച്ച് അകത്തേക്ക് കയറുമ്പോൾ എൻ്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.. എടുത്ത് നോക്കിയപ്പോൾ എൻ്റെ കൈ വിറൈക്കാൻ തുടങ്ങി,
-മോഹനേട്ടൻ കോളിംഗ് –

ഞാനാകെ വിയർത്ത് കിലുളിച്ച്.. എല്ലാം ഇന്നത്തോടെ തീർന്നത് തന്നെ.. ഞാൻ ടെൻഷനോടെ ഫോൺ എടുത്തു…

“ഹലോ……”

 

~തുടരും………
________________________________________________________
നിങ്ങളുടെ അഭിപ്രായങ്ങളും സജ്ജെഷൻസും കമൻ്റിലൂടെ അറിയിക്കാൻ മറക്കല്ലേ…അതാണ് എനിക്കീ കഥയിലെ മോട്ടിവേഷൻ..!
എന്നത്തേയും പോലെ ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന പ്രതീക്ഷയോടെ നിങ്ങടെ കണ്ണേട്ടൻ !
_______________________________________________________

a
WRITTEN BY

admin

Responses (0 )