-50% Intro price for the next 72 hours only!. Buy now →

Kambi stories

മദനപൊയിക 2 [Kannettan]

മദനപൊയിക 2 Madanapoika Part 2 | Author : Kannettan [ Previous Part ] [ www.kkstories.com] ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന എല്ലാം സപ്പോർട്ടിനും സ്നേഹത്തിനും നന്ദി, നിങ്ങളുടെ അഭിപ്റായവും സജ്ജെഷൻസും ആണ് ഈ കഥയുടെ വിജയം. അതുകൊണ്ട് ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…!   വായനശാലയിൽ എത്തിയപ്പോഴേക്കും ഞാൻ ആകെ ഞെട്ടിപ്പോയി.. കടിച്ച് കീറാൻ നടക്കുന്നവർ ഇരുന്ന് ചിരിയും കളിയും..😂 “അല്ലാ… നിങ്ങൾ എല്ലാവരും കൂടി […]

0
1

മദനപൊയിക 2

Madanapoika Part 2 | Author : Kannettan

[ Previous Part ] [ www.kkstories.com]



ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന എല്ലാം സപ്പോർട്ടിനും സ്നേഹത്തിനും നന്ദി, നിങ്ങളുടെ അഭിപ്റായവും സജ്ജെഷൻസും ആണ് ഈ കഥയുടെ വിജയം. അതുകൊണ്ട് ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…!


 

വായനശാലയിൽ എത്തിയപ്പോഴേക്കും ഞാൻ ആകെ ഞെട്ടിപ്പോയി.. കടിച്ച് കീറാൻ നടക്കുന്നവർ ഇരുന്ന് ചിരിയും കളിയും..😂

“അല്ലാ… നിങ്ങൾ എല്ലാവരും കൂടി ആളെ കളിയക്കുകയാണോ!!??”

അത് കേട്ട എതിർ പാർട്ടിക്കാരൻ സുമേഷ്, “അതെന്താ വിനീതേ അങ്ങനെ ചോതിച്ചേ??”

“പിന്നെങ്ങനെയാണവോ ഹോം മിനിസ്റ്റർ സാറേ ചോതിക്കേണ്ടത്??” ഒരു ആകിയ സ്വരത്തിൽ ഞാൻ ചോതിച്ചു.

അതിൻ്റെ ഇടയിൽ കേറി മഹേഷ്, “എടാ വിനീതേ.. നീ വരാൻ വൈയ്കിയപ്പോ അവർ തന്നയാണ് കാര്യങ്ങളൊക്കെ പറഞ്ഞ് ക്ഷമ ചോതിച്ച് കോംപ്രമൈസ് ആകിയത്.”
അത് കേട്ട് എന്നോട് അങ്ങ് ചിരിച്ച് പോയി, “അതിപ്പോ ലാഭയല്ലോ.. പണിക്കറെ!!”

ഞാൻ ചെന്നു സുമേഷിൻ്റെ അടുത്തിരുന്നു, എന്നിട്ട് അവൻ്റെ തോളിൽ കൈവച്ചു കൊണ്ട്, “എടാ.. സുമേഷേ.. എനിക്കീ പാർട്ടി പ്രവർത്തനോന്നും അത്ര വലിയ ഇഷ്ടമുള്ള കര്യോന്നും അല്ലാ.. പിന്നെ ഈ ചങ്ങായിമരിക്കെ ഉള്ളതുകൊണ്ട് ഒരു നേരംപോക്ക്ന് കൂടെ കൂടിയെന്നെയുള്ളൂ, അതുകൊണ്ട് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും എൻ്റെ വെക്തിപരമായ ജീവിതത്തെ ഭത്തിക്കുന്ന കാര്യമല്ല. ഒന്നും ഇല്ലേലും നമ്മൾ ഒക്കെ കളിച്ച് ഒരുമിച്ച് പഠിച്ച് വളർന്നവരല്ലേടാ..!!?”
ഞാൻ മറ്റുള്ളവരെയും നോക്കിക്കൊണ്ട്, “അല്ലടാ.. അല്ലേ..??”

എല്ലാവരും ഒന്ന് മൂളി.

“എന്നിട്ടും നമ്മൾ എന്തിനാണ് ഇങ്ങനെ കടിപിടി കൂടി പരസ്പരം തള്ളി ചതച്ച് , മനസ്സിൽ വിദ്വേഷവും കൊണ്ട് നടക്കുന്നത്?”
എൻ്റെ ആ ഒരു ചോദ്യത്തിന് ആർക്കും ഒരു മറുപടിയും ഇല്ലാരുന്നു, എല്ലാവരും തല താഴ്ത്തി ഇരുന്നു .

“എനിക്കറിയാം, നിങ്ങളൊക്കെ വളരെ സീരിയസ് ആയിട്ടാണ് പാർട്ടി പ്രവർത്തനം നടത്തുന്നത് എന്ന്, പക്ഷെ അത് നമ്മടെ കൂടപിറപ്പുകൾക്കും സുഹൃത്തുക്കൾക്കും ഒരു ഉപദ്രവം ആകരുത്, പിന്നെ നാടിനും വീടിനും നല്ല കാര്യങ്ങളൊക്കെ ചെയ്ത് മറ്റുള്ളവർക്കൊരു ഉദഹരണമായി മാറുകയാണ് ഒരു യഥാർത്ഥ രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്.”

അത് കേട്ടപ്പോൾ എല്ലാവരുടെയും മുഗം ഒന്ന് തെളിഞ്ഞു, എന്നിട്ട് തലയൊന്നു കുലുക്കി.
“ഒന്ന് ആലോചിച്ച് നോക്കിക്കേ..നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി, നല്ല സ്നേഹത്തോടെ കഴിയുകയാണെങ്കിൽ നമ്മുടെ നാട് ഇത്ര മനോഹരമാരിക്കും.!!”
“അതുകൊണ്ട് എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യമോ വൈരാഗ്യമോ ഒന്നും ഇല്ല, പഴയപോലെ സ്നേഹം മാത്രമേ ഉള്ളൂ, എന്താ നിങ്ങൾക്കൊക്കെ പറയാനുള്ളത്?”

ഞാൻ പറഞ്ഞതൊക്കെ കേട്ട് സുമേഷ് എൻ്റെ ഷോൾഡർ ഒന്ന് മുറുക്കി പിടിച്ചു്. എപ്പോൾ നന്ദു മുന്നിലേക്ക് വന്നു, “നമ്മൾ ഒറ്റകെട്ടാണെങ്കിൽ പുറത്തൂന്നു ഒരുത്തനും ഇവിടെ വന്ന് ഒരു മൈരും കാണിക്കൂല, അതുറപ്പാ..”
അത് കേട്ട ജെയിംസ്, “വിനീത് പറഞ്ഞതാ അതിൻ്റെ ഒരു ശരി, കുറച്ച് നാളുകളായി നമ്മൾ നമ്മളല്ലാതായി.”
ഇതിൻ്റെ ഇടയ്ക്കു ഞാൻ ധനേഷിൻ്റെ മുഗത്തേക്കൊന്നു നോക്കി, അവന് ഇതൊന്നും തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.

സുമേഷ് എന്നെ ചേർത്ത് പിടിച്ചുകൊണ്ട്, ” ഇത്രേം കാലം വെറുതെ മനസ്സിൽ വിദ്വേഷവും കൊണ്ട് നടന്നു”
” സാരമില്ലട… പോട്ടെ.. ഇനീ നമുക്ക് നമ്മുടെ പഴയ ആ ഒരു ലൈഫിലേക്ക് പോകാം ”
നിധീഷ് ചിരിച്ച് കൊണ്ട് കോമഡി രൂപത്തിൽ , “ഈ മൈരനെ എനിക്കൊന്ന് പൊട്ടിക്കണം എന്നുണ്ടായിരുന്നു, സാരമില്ല..ഒരവസരം കിട്ടും!!!”

അത് കേട്ട് എല്ലാവരും ചിരി തുടങ്ങി..
ചിരി നിന്നപ്പോഴേക്കും മഹേഷ്, “എല്ലാവരും ജായിൻ്റ് അയസ്ഥിതിക് ഒരു കുപ്പി അങ്ങാട് പൊട്ടിച്ചാലോ??!!!”

“ഈ മൈരന് ഇതിൻ്റെ വിചാരം മാത്രേ ഉള്ളൂ”
“നിങൾ അടിക്കുന്നെങ്കിൽ അടിക്ക്, ഞാൻ പോവ.. എന്നും അടിച്ച് ചെന്നാൽ, എൻ്റെ നെഞ്ചത്ത് ഓട്ട വീഴും!!”

അത് കേട്ട നന്ദു, ” അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലെ!!, എന്നാ വെറുതെ സീൻ ആകണ്ടാ.. നീ വിട്ടോ”

അങ്ങനെ എല്ലാം ഒന്ന് പറഞ്ഞ് സീറ്റ് അകിയപ്പോ മനസിന് നല്ല സമാധാനമായി, അങ്ങനെ നടന്നവറായിരുന്നു ഞങൾ. ഇനീയെപ്പോഴാണോ വിധം മാറുന്നതെന്നും പറയാൻ പറ്റില്ല. എല്ലാവരോടും റ്റാറ്റാ പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി.

തിരിച്ച് പോവുമ്പോഴും രാധികേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അഗ്രഹിച്ചുപോയി..
നനഞ്ഞ് കുളിച്ചാണ് ഞാൻ വീട്ടിൽ എത്തിയത്, നശിച്ച മഴ… ചൂട് ആവുമ്പോൾ എങ്ങനേലും ഒരു മഴ പെയ്ത മതിയായിരുന്നു എന്ന് തോന്നുമെങ്കിലും, മഴ തുടങ്ങിയ പിന്നെ എങ്ങനേലും തീർന്ന മതിയെന്നവും, എന്തലെ മനുഷ്യൻ്റെ ഒരു കാര്യം.!! ഇതും മനസ്സിൽ ഓർത്ത് ഞാൻ സ്വയം ചിരിച്ചു.

വീട്ടിൽ എത്തിയ ഞാൻ എന്നത്തേയും പോലെ ഓടി പോയി കുളിച്ച് ഫ്രഷ് ആയി, ഫുഡ് ഒക്കെ കഴിച്ച് നേരെ മുറിയിലേക്ക് പോയി.

കിടക്കയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് കിടന്നപ്പോഴാ ഒരു കാര്യം ഓർത്തത്, എൻ്റെ ജീവിതം ഇത് എങ്ങോട്ടാ പോണത്… ഒരു ലക്ഷ്യവും ഇല്ല.. എന്തേലും ജോലിക്ക് കേറിയില്ലേൽ എന്തായാലും ഇവിടുന്നു ഓടിക്കും, അതിൻ്റെ മുന്നേ ഇവകടെയെങ്കിലും കയറി പറ്റണം. ഗൾഫിലേക്ക് പോയാലോ….??? അത് വേണ്ട, നാടും വീടും മിസ്സ് ചെയും. അങ്ങനെ എൻ്റെ ഭാവിയെ കുറിച്ച് തന്നെ ആലോചിച്ച് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ ബോർ അടിച്ച് ഞാൻ തന്നെ ഉറങ്ങിപ്പോയി, ശുഭം!!!

എന്താണെന്നറിയില്ല തലേദിവസം വേണ്ടതതൊക്കെ ആലോചിച്ച് കിടന്നതുകൊണ്ടണോന്നറിയില്ല നേരത്തെ എഴുന്നേറ്റു. കുറച്ച് സമയം അങ്ങനെ കിടന്നു പിന്നെ ഉറക്കം വന്നില്ല, അപ്പോഴാണ് ഓർത്തത് ഇച്ചിരി കൂടി കഴിഞ്ഞ ഒമാനേച്ചി വരുമല്ലൊന്ന്.. അപ്പോഴേക്കും എവിടുന്നോ ഒരു എനർജി കിട്ടിയ പോലെ ഞാൻ എഴുന്നേറ്റ് പോയി പല്ലോക്കെ തേച്ച് മുറിയിലേക്ക് വന്നു, അപ്പോഴും എൻ്റെ ലഗാൻ 90° യിൽ തന്നെ നിൽപ്പുണ്ടായിരുന്നു, സമന്വയം വലിപ്പം ഉള്ളത് കൊണ്ട് ഇവനൊന്ന് ഉറങ്ങിയാലേ പുറത്തിറങ്ങാൻ പട്ടുള്ള്ളൂ!!.

ഇച്ചിരി കഴിഞ്ഞ് ഞാൻ പയ്യെ താഴേക്ക് പോയി അമ്മയൊന്നും എഴുന്നേറ്റിട്ടില്ല.. പകൽ മുഴുവനും കഷ്ടപെടുന്നതല്ലേ അത്കൊണ്ട് പയ്യെ എഴുന്നേക്കാറുള്ളൂ. അച്ഛൻ ആണേൽ പുലർച്ചെ എഴുന്നേറ്റ് നടക്കാൻ പോകും എന്നിട്ട് രാജീവേട്ടൻ്റെ കടയിൽ നിന്ന് ചയയൊക്കെ കുടിച്ച് പതുക്കെയെ വരാറുള്ളൂ.

ഞാൻ എൻ്റെ സ്ലീപ്പർ ഇട്ട് മുട്ടത്തൂടെ നടന്ന് പശുവിൻ്റെ ആലയിലേക്ക് പോയി, എന്നിട്ട് അതുങ്ങൾക്കൊക്കെ തീറ്റ കൊടുത്തു എന്നിട്ട് കണ്ണ്ണുകുട്ടികളെയെല്ലാം മാറ്റി കെട്ടി, വൈപ്പർ ഉപയോഗിച്ച് ആല മുഴുവൻ ഒന്ന് ക്ലീൻ ആക്കി. അത് ഒമാനേച്ചിക്ക് ഒരു വലിയ സഹായമാണ്.

ആലയുടെ സൈഡിൽ ഒരു വലിയ പാറ കല്ലുകൊണ്ട് ഉണ്ടാക്കിയ ചെറുവം ഉണ്ട്, തലേ ദിവസം നല്ല മഴ ആയതുകൊണ്ട് അതിൽ നിറയെ വെള്ളമിരുന്നു, ക്ലീനിങ് ഒക്കെ കഴിഞ്ഞ് ഞാൻ അതിൽ നിന്ന് വെള്ളം കോരി കയ്യൊക്കെ കഴുക്കി വൃത്തിയാക്കികൊണ്ടിരിക്കുമ്പോൾ മുറ്റത്തൂടെ ആരോ നടന്നു വരുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ദേ വരുന്നു ഒമാനേച്ചി!!

അതൊരു ഒന്നൊന്നര വരവായിരുന്നു, ഉദയ സൂര്യൻ്റെ സ്വർണ്ണ നിറമുള്ള വെളിച്ചം മരങ്ങളുടെ ഇടയിലൂടെ ഒമാനേച്ചിയുടെ മുഖത്തും മുടിയിഴകളിലും തട്ടി ഒരു സ്വർണ്ണ ശിൽപ്പം പോലെ ഒഴുകി വരുന്ന പോലെ എനിക്ക് തോന്നി, ഞാൻ ഏതോ സ്വപ്നത്തിൻ എന്നപോലെ ചേച്ചിയെ നോക്കി നിന്നുപോയി.

രാവിലെ തന്നെ ആയതുകൊണ്ട് ഒരു അലങ്കാരവും ഇല്ലാതെ നേച്ചറൽ അയ ലുക്കിൽ ഓമനേച്ചി എന്തൊരു സുന്ദരിയാണ് എന്ന് ഞാൻ അറിയാതെ പിറുപിറുത്തു പോയി! നല്ല ത്രികോണ ഷേപ്പ് ഉള്ള കൂർത്ത മുഖമാണ് ഓമനേചിക്ക്, നല്ല വിടർന്ന ഷേപ്പുള്ള ചുണ്ടുകൾ ആണ് ഹൈലൈറ്റ്, കണ്ടാൽ ആരും ഒന്ന് കടിച്ച് പറിക്കാൻ കൊതിച്ചു പോകും. പനംങ്കുല പോലെ മുടിയും ഉണ്ട്, അത് മാടി കൊണ്ട കെട്ടിയിട്ടുണ്ട്.
ചേച്ചിക്ക് പിന്നെ അത്യാവശ്യം നല്ല ഹൈറ്റ് ഉണ്ട്, എൻ്റെ അത്രയും തന്നെ കാണും, എന്നാൽ ആ ഹൈറ്റ് എൻ്റെ കൂടെ നല്ല ഷെയ്പ്പും കൂടി ഉണ്ടെങ്കിലോ!!!! പിന്നെ ഒന്നും വേണ്ട, എപ്പോ ഓമനേച്ചിയുടെ അടിമയായി എന്ന് ചോതിച്ചാമതി.
എനിക്കാണേൽ നല്ല ഹൈറ്റ് ഉള്ള ചേച്ചിമാരെ ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെ കാണുമ്പോൾ ഓമനേച്ചിക്കണോ രാധികേച്ചിക്കണോ കൂടുതൽ ഭംഗി എന്ന് ആലോചിച്ച് ചുറ്റിപോവും മനുഷ്യൻ!! അത്രക്ക് ടൈറ്റ് കോംമ്പറ്റീഷൻ ആണ്.

ഒരു കറുത്ത കളർ ബ്ലൗസും പച്ച കളർ വീട്ടിൽ ഇടുന്ന തരം സാരിയുമാണ് വേഷം. സാരി ആണെങ്കിൽ അലസമായിയാണ് ഉടുത്തിരുന്നത്, അതുകൊണ്ട് ഇച്ചിരി നല്ല വെളുത്ത പാൽ പേട പോലുള്ള വയറും പിന്നെ വാഴ പിണ്ടി പോലിരിക്കുന്ന കാലികളും മുട്ടുവരെ കാണാം.

https://imgur.com/shkTq4D

ബ്ലൗസിൽ സാമന്ന്യം വലിപ്പത്തിൽ ഉന്തിനിൽക്കുന്ന കൂർത്ത മുലയുടെ ഷേപ്പ് കാണുമ്പോൾ തന്നെ അറിയാം ആരും അത്ര അങ്ങ് പിടിച്ച് പൊതച്ചിട്ടില്ലെന്ന്, ഒട്ടും ഓടഞ്ഞിട്ടും ഇല്ല നല്ല ഷെയ്പും ഉണ്ട്. ചേച്ചിയുടെ നിധമ്പം ആണ് മെയിൻ അട്ട്രക്ഷൻ, ച്ചന്തി ഇച്ചിരി കൂടുതലാണ് പക്ഷേ കൂടുതൽ ഒന്നും ഇല്ലട്ടോ.. നല്ല വിരിഞ്ഞ രണ്ട് കുടം പോലുള്ള ഉരുണ്ട നിതംബം. ആരായാലും കണ്ടാൽ അറിയാതെ പിടിച്ച് അടി വാങ്ങിച്ച് പോകും അത്രക്ക് മനോഹരമാണ്.

ഒമാനേച്ചി അടുത്തേക്ക് വരുംതോറും സൂര്യപ്രകാശം മുഖത്തടിച്ച് കൺപീലികളും പുരികവും ആടിയുലയുന്ന മുടികളും നല്ല സ്വർണ്ണ നിറത്താൽ വെട്ടി തിളങ്ങുകയായിരുന്നു.
ഓമനേച്ചി വിരലുകൾ ഞൊട്ടി സൗണ്ട് ഉണ്ടാക്കികൊണ്ട്, “ഹലോ..മാഷേ… ഇത് ഏത് ലോകത്താ!!?, ഉറക്കത്ത് എഴുന്നേറ്റ് വന്നതാണോ!!!?”

ഓമനേച്ചി കളിയാകികൊണ്ട് ചോത്തിച്ചു, ഞാൻ പെട്ടന്ന് ഒരു ഞെട്ടലോടെ സ്വബോധം തിരിച്ചെടുത്തു.
” എന്തിനടാ ചെക്കാ വീട്ടിൽ കിടന്നുറങ്ങാൻ ഇത്രേം നല്ല സ്ഥലം ഉണ്ടായിട്ടും ഈ പശുവിൻ്റെ ആലയിൽ വന്ന് നിന്നുറങ്ങുന്നത്?”
“ഓമനേച്ചിയുടെ വരവ് കണ്ടാൽ ആരായാലും മയങ്ങി വീണുപോവും!!!”
“ഈ ചെക്കൻ ഇതെന്തൊക്കെയാ പറയണേ!!!, ഉറക്കപ്പിച്ചിലാണോ വീചൂ..??”
“ഉറക്കപിച്ചൊന്നും എല്ലാ… ചേച്ചിയുടെ വരവ് കണ്ട് അന്തം വിട്ട് നോക്കി നിന്നുപോയതാ…”

ഓമനേച്ചി കയിലുള്ള കവർ ഒരു സൈഡിൽ വെച്ച് ചിരിച്ചുകൊണ്ട്, “ഞാൻ എന്നും വന്നതല്ലേ.. ഇന്നെന്താ ഇത്ര പ്രത്യേകത..?”

“ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രത്യേക ബംഗിയാണ്..അതാ നോക്കി നിന്നുപോയത്, അതിരിക്കട്ടെ.. ഇന്നെന്താ പതിവില്ലാതെ രാവിലെത്തന്നെ സരിയോക്കെ ഉടുത്ത്!?”

“ഇങ്ങനെ വായി നോക്കി ഓരോരുതന്മാർ ഉണ്ടവുമ്പോ എങ്ങനെ മുണ്ടും ബ്ലൗസും ഇട്ട് വരും!!” , എന്നെ ഒന്ന് ആലിയ പോലെ ചേച്ചി പറഞ്ഞു.

“അതേതായാലും നന്നായി ഇല്ലേൽ ഞാൻ വല്ല കടുംകയ്യും ചെയ്ത് പോയേനെ..!!!” എന്നും പറഞ്ഞ് ഞാൻ ചിരിച്ചു.

പാത്രത്തിലേക്ക് വെള്ളം ഒഴിക്കുന്നതിനിടെ എൻ്റെ മുഖത്തേക്ക് കുറച്ച് വെള്ളം തെരിപ്പിച്ചുകൊണ്ട്, “എടാ… ഹും… നിനക്ക് കുറുമ്പിച്ചിരി കൂടുന്നുണ്ട്..ശരിയാക്കി തരാം നിന്നെ ഞാൻ”

“ശരിയാക്കി കിട്ടിയാ മതി” ഞാനും വിട്ടില്ലാ..

ചേച്ചിയങ്ങനെ വെള്ളം കൊണ്ട് നന്നായി പശുവിൻ്റെ അകിട് നന്നായി കഴുകി, പാല് കറക്കാൻ തുടങ്ങി. ഞാൻ അപ്പോഴേക്കും പശുവിന് കുടിക്കാനുള്ള കാടിവെള്ളം കലക്കാൻ തുടങ്ങി.

“എൻ്റെ ചേച്ചി ഇവിടെ നിക്കകളിയില്ലാ.. ഞാൻ എങ്ങോട്ടെങ്കിലും പോയലൊന്ന് ആലോചിക്കുകയാ..”

“ഇവിടെ നിനക്ക് എന്താ ഒരു കുറവ്?”
“എല്ലാ യിടത്തും ഉള്ള പ്രശ്നം തന്നെ.. പഠിത്തം കഴിഞ്ഞിട്ടും ജോലി ഇല്ലാത്ത പ്രശ്നം”
“അതിനു നീ പി എസ് സി പരീക്ഷയൊക്കെ എഴുത്തുന്നില്ലേ..”

കാടിവെളളം കലക്കി കഴിഞ്ഞ് ഞാൻ എഴുന്നേറ്റ്, “അതൊക്കെ കണക്കായെച്ചി.. ഞാൻ അത്ര കര്യമായിട്ടൊന്നും അല്ല എഴുതുന്നത്, ഇവിടുന്ന് സ്വര്യം തരാത്തത് കൊണ്ട് പോയി എഴുത്തുന്നതല്ലേ..”

അത് കേട്ടപ്പോഴേക്കും ഓമനേച്ചിയുടെ മുഖം അങ്ങ് മാറി, ” നിന്നെ എത്ര സ്നേഹത്തോടെയും പ്രതീക്ഷയോടെയാണ് നിർമലേടത്തിയും രാമേട്ടനും വളർത്തുന്നതെന്നറിയോ!!??….എന്നിട്ടും നീ എന്തിനാ ആ പാവങ്ങളെ പറ്റിക്കുന്നത്?”

എനിക്ക് മറുത്തൊന്നും പറയനില്ലിരുന്നു

“അവർക്ക് എന്തൊക്കെ പ്രതീക്ഷകളാണ് നിന്നെ പറ്റിയെന്നറിയോ!!???… ഇന്നലെയും കൂടി എന്നോട് പറഞ്ഞേ ഉള്ളൂ നിൻ്റെ കാര്യം.”

ദൈവമേ ഏത് നേരത്തണോ ഈ വിഷയം എടുത്തിടാൻ തോന്നിയത്, ഞാൻ എന്നെ തന്നെ ശപിച്ചു.
മറ്റൊരു തരത്തിൽ ആലോചിച്ചാൽ ഓമനേച്ചി പറയുന്നതിലും കാര്യമുണ്ട്.
“ഇല്ല ഏച്ചി.. ഞാൻ ഇനി കാര്യമായിട്ട് തന്നെ നോക്കിക്കോളാം.. ഉറപ്പ്.”

“ഇപ്പൊ അടുത്ത് വരെ നിർമലേടത്തിയാ എന്നെ രാവിലെ സഹായിച്ചോണ്ടിരുന്നത്, ഇപ്പോ പാവത്തിന് തീരെ കാല് വയ്യാത്തത് കൊണ്ടാ ഇങ്ങോട്ടൊന്നും വരാത്തത് ”
“നിർമലേടത്തിക്കണേൽ ഉള്ള മോൻ്റെ ഭാവിയെ കുറിച്ച് ആദി… എനിക്കാണേൽ ഒരു കുഞ്ഞില്ലാതത്തിൻ്റെയും…” അത് പറഞ്ഞപ്പോഴേകും ഓമനേച്ചിയുടെ വാക്കുകൾ ഇടറി. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിറ്റുണ്ട്. അത് കണ്ടപ്പോഴേക്കും എനിക്ക് ആകെ വല്ലാണ്ടായി..എന്ത് പറയണം എന്നറിയാതെ പകച്ച് നിന്നുപോയി ഞാൻ

“ചേച്ചി കരയല്ലേ ..”

ഞാൻ ഓമനിച്ചയുടെ തോളിൽ കൈവെച് ആശ്വസിപ്പിക്കുക എന്നോണം പറഞ്ഞു . ചേച്ചി കണ്ണുകൾ തുടച്ചുകൊണ്ട് ,

” അത് സരില്ല വച്ചു, എനിക്കെന്റെ സങ്കടം സഹിക്കാൻ കഴിയാത്തതുകൊണ്ട് പറഞ്ഞു പോയതാ.. ” അതും പറഞ്ഞു കണ്ണിൽ നിന്ന് വീണ്ടും കണ്ണീർ പൊടിഞ്ഞു . ആ കണ്ണീരിനു ഒരു തീ ജ്വാലയുടെ അത്രയും വീര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി . ഞാനൊരു പലക നീക്കിയിട്ട് ഒമാനിച്ചയുടെ അടുത്തായി ഇരുന്നുകൊണ്ട്.

“ചേച്ചി… നിങ്ങൾക് നല്ലൊരു ഡോക്ടറിനെ കാണിക്കായിരുന്നില്ലേ ?”

ചേച്ചി ദയനീയമായ സ്വരത്തിൽ , “അതൊക്കെ ഒത്തിരി കാണിച്ചതാ വച്ചു ”

“ആണോ ….എന്നിട്ട് ആർകെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ?”

“ആദ്യം രണ്ടാൾക്കും കൊഴപ്പങ്ങളൊന്നും ഇല്ലായിരുന്നു… പിന്നീടാണ് ഓരോ കുഴപ്പങ്ങൾ തന്നെത്തന്നേ വരുത്തി വെച്ചത് ”

ഞാൻ നെറ്റിചുളിച് ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ, ” എന്താ … ചേച്ചി … എന്താ ശരിക്കും ഉണ്ടായത് ??”

ഓമനേച്ചി ഒരു നെടുവീർപ്പോടെ , “എനിക്ക് അപണ്ടുമുതലെ കുട്ടികൾ എന്നുപറഞ്ഞാൽ ജീവനാണ്, കല്യാണം കഴിഞ്ഞപാടെ ഞാൻ കുമാരേട്ടനോട് പറഞ്ഞതാണ് എനിക്ക് പെട്ടന്നൊരമ്മയാവണം എന്ന്”

“എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ?”

“നമുക്കെന്തിനാ പെട്ടന്നൊരു കുട്ടി !!! കുട്ടികൾ ഇച്ചിരി കഴിഞ്ഞ മതിയെന്നായി, അങ്ങനെ പറഞ്ഞു പരഞ്ഞു .. ഒരു വര്ഷം പോയതറിഞ്ഞില്ല. അതിനു ശേഷം കുട്ടിക് വേണ്ടി ശ്രമിച്ചിട് ആണേൽ കുട്ടിയാവുന്നുമില്ല, എനിക്കാകെ ടെൻഷൻ ആയി, എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത് ”

“എന്തിന് ? കുമാരേട്ടനല്ലേ പിന്നെ മതിയെന്ന് പറഞ്ഞത് ”

“അതല്ല വിച്ചു , എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത് എന്നും പറഞ്ഞു എന്നെ കുമാരേട്ടന്റെ വീട്ടുകാർ കുറ്റപ്പെടുത്താൻ തുടങ്ങി, കുട്ടികൾ ആവാത്ത വിഷമത്തിന്റെ കൂടെ ഇതും കൂടി ആയപ്പോ എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല , ഞാനാകെ തകർന്നുപോയി ”

ഇത് കേട്ട് എനിക്കാകെ അങ്ങ് കലികേറി മുഗം ചുവന്നു , ” ചേച്ചിക് കുഴപ്പം ഉണ്ടെന്നു അവരാണോ തീരുമാനിക്കേണ്ടത് , ഡോക്ടർ അല്ലെ . വിവരമില്ലാത്ത തെണ്ടികൾ . എന്നിട് കുമാറേട്ടൻ എന്ത് പറഞ്ഞു ? “

“കുമാരേട്ടൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല്ല! അതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. അവസാനം ഞാൻ നിര്ബന്ധിച്ചപ്പോ ഒരു ഡോക്ടർ നെ പോയി കണ്ടു കുറെ ഗുളിക കുടിച്ചു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല, അങ്ങനെ കുമാരേട്ടന് എന്നോടുള്ള സ്നേഹം കുറഞ് കുറഞ്ഞു വന്നു..”

“ഈ കുമാരേട്ടൻ എന്താ ഇങ്ങനെ …ശേ!!!!” കലി കാരണം ഞാൻ പിറുപിറുത്തു .

“അങ്ങനെ അവസാനവട്ടം ഡോക്ടർ നെ കാണിച്ചപ്പോൾ ഡോക്ടർ കുറച്ച ടെസ്റ്റുകൾ നടത്തിയപ്പോഴാണ് മനസ്സിലായത് , കുമാരേട്ടന് ബീജത്തിന്റെ കൗണ്ടും മൊബിലിറ്റിയും തീരെ കുറവാണെന്നു, അതോടെ എല്ലാവരുടെയും വായടങ്ങിപോയി ”

എനിക്ക് അത് കേട്ടപ്പോൾ കുമാരേട്ടന് അങ്ങനെ തന്നെ വേണം എന്നാണ് തോന്നിയത് പക്ഷെ ചെച്ചയോടത്‌ പറയാൻ പറ്റില്ലല്ലോ .

“എന്നിട് എന്തായി ”

“കുമാരേട്ടന് അത് ഉൾക്കൊള്ളാനായില്ല … കുറെ ദിവസത്തേക് വീട്ടിലും വന്നില്ല .. വന്നാലും എന്നോട് ഭയങ്കര ദേഷ്യം . അങ്ങനെ കള്ളുകുടിയാണെങ്കിൽ പഴയതിലും കൂടുതലായി .. കുടിച്ചു വരാത്ത ദിവസങ്ങളില്ല…”

എനിക്കാകെ കൈ തരിച്ചങ്ങു വന്നു , ചേച്ചിക് കൈ മടക്കി ഒരെണ്ണം അങ്ങ് കൊടുക്കാതിരുന്നില്ലേ ..?”

“കുമാരേട്ടൻ എനിക്ക് നല്ല പേടിയായിരുന്നു , ചെറുപ്പായിരുന്നില്ലേ ആ സമയത്ത് , പിന്നെ എന്റെ വീട്ടിൽ ആണേൽ അച്ഛനും വയ്യാ .. ചോദിക്കാനും പറയാനും വേറെ ആരും ഇല്ല , അങ്ങനത്തെ ഒരു വല്ലാത്ത അവസത്തയായിരുന്നു എന്റേത് . പിന്നീടാണ് മനസ്സിലായത് കുമാരേട്ടന്റെ അമിതമായ കള്ളുകുടി കാരണമാണ് ഞങ്ങൾക് കുട്ടികൾ ഉണ്ടാവാത്തതെന്ന്‌ “

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെച്ചയുടെ മുഗം ആകെ വാടി കൊണ്ട് കണ്ണുകൾ നിറഞ്ഞു . എന്നിട് എന്റെ മുഖത്തേക്ക് നോക്കി , “അങ്ങനെ ഇപ്പൊ 15 വര്ഷം കഴിഞ്ഞു, ഒരു ശപിക്കപ്പെട്ട ജീവിതം … ”

“നിങ്ങൾക്ക് എന്നാല് IVF ഒന്ന് ട്രൈ ചെയ്യമായിരുന്നില്ലേ..?”
ചേച്ചി എഴുന്നേറ്റ് കൈ വെള്ളത്തിൽ മുക്കി കുടഞ്ഞ് കൊണ്ട്,
“അതിനൊക്കെ വല്ല്യ ചെലവാണെന്നും പറഞ്ഞ് കുമാരേട്ടൻ കയ്യൊഴിഞ്ഞു. ഇതിപ്പോ എൻ്റെ മാത്രം ആവിശ്യം പോലെയായി.”
ഓമനേച്ചിയോട് എനിക്ക് വല്ലാത്ത സഹതാപം തോന്നി.
“ഞാനെങ്ങനുമായിരിക്കണം ഓമനേച്ചി ഇപ്പൊ പത്ത് പെറ്റിറ്റുണ്ടാവും..!!” ഒരു കള്ള ചിരിയോടെ പറഞ്ഞു.

“പത്തല്ലാ.. ഇരുപത് കുട്ടികളെ പ്രസവിക്കാൻ ഞാൻ തയ്യാറാണ്… പക്ഷേ… എനിക്ക് ഒട്ടും യോഗമില്ലലോ വിച്ചു….” എന്നും പറഞ്ഞ് നെടുവീർപ്പിട്ടുകൊണ്ട് കയ്യോക്കെ കഴുകി പാൽ പത്രത്തിൻ്റെ അടപ്പിട്ടു.

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്ന്,
“എന്നാലും ഇത്രയും സുന്ദരിയായ ഭാര്യ വീട്ടിൽ ഉണ്ടായിട്ട് എങ്ങനെയാണ് ഈ കുമാരേട്ടന് കള്ളും കുടിച്ച് കിടന്നുറങ്ങാൻ തോനുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.”

ഓമനേച്ചി എനിക്ക് നേരെ തിരിഞ്ഞ്, “എൻ്റെ ജീവിതം ഇങ്ങനൊക്കെ ആയിപ്പോയി, ഇനി ഇങ്ങനെ ജീവിച്ച് തീർകുകയല്ലണ്ട് വേറെ വഴിയില്ലല്ലോ..”

അതും കൂടി കെട്ടപ്പോഴേക്കും എനിക്ക് ഓമനേച്ചിയോട് സഹതാപവും അതിലുപരി ഒരു പ്രത്യേക സ്നേഹം നിറഞ്ഞ പ്രണയം തോന്നിത്തുടങ്ങി!!!. എന്നിട്ട് ചേച്ചിയോട് ചേർന്ന് നിന്നുകൊണ്ട്,

“അങ്ങനെ അങ്ങ് വേസ്റ്റ് ആക്കി കളയാനുള്ളതാണോ എൻ്റെ ഓമനേച്ചിയുടെ ജീവിതം!!!?”

ചേച്ചി തിരിഞ്ഞ് നിന്ന് ഡ്രസ്സ് ശരിയക്കികൊണ്ട്, “പിന്നെ?”

ഞാൻ പതുക്കെ ശബ്ദം ഇടറിക്കൊണ്ട്, ” എൻ്റെ ഓമനേച്ചിയെ ഞാൻ അങ്ങ് കെട്ടിക്കോട്ടേ..!!??

ചേച്ചിയൊരു ഞെട്ടലോടെ എന്നെ തിരിഞ്ഞ് നോക്കി.
ആ കണ്ണിൽ എനിക്ക് കാണാമായിരുന്നു, ചേച്ചി ഒരു തരി സ്നേഹത്തിനും സംരക്ഷണത്തിനും കാമത്തിനുമായി കൊതിക്കുന്നുണ്ടെന്ന്. അപ്പോഴേക്കും ആ നോട്ടം എൻ്റെ കണ്ണുമായി പെണഞിരുന്നു, അത് വന്ന് തരിച്ചത് എൻ്റെ ഹൃദ്ധയത്തിലേക്കായിരുന്നു.
ഞാൻ വശ്യതയോടെ ആ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട്, ” ഓമനേച്ചിയെ ഞാൻ എടുത്തോട്ടെ?”

അത് കേട്ടതും ഓമനേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞ് ഒഴുകാൻ തുടങ്ങി. പെട്ടന്ന് ചേച്ചി മുഖം തിരിച്ച് ആളയുടെ തൂണ് പിടിച്ച് കരയാൻ തുടങ്ങി.

ഞാൻ പതുക്കെ പുറകിലൂടെ പോയി ചേച്ചിയുടെ തോൾ പിടിച്ച്, ” എൻ്റെ ഓമനേച്ചി കരയല്ലേ… ഈ കണ്ണുകൾ ഇനി നനയുന്നത് കാണാൻ എനിക്ക് കഴിയില്ല…”

തൂണിൽ പിടിച്ചിരുന്ന ചേച്ചിയുടെ കയ്യിൽ ഞാൻ പതിയെ ചേർത്ത് പിടിച്ചു.. എപ്പോൾ ചേച്ചി എന്നെ ഒന്ന് നോക്കി… എന്നിട്ട് ആ കലങ്ങിയ കണ്ണിലേക്ക് നോക്കി,

” ഈ മുത്തിനെ ഞാൻ എടുത്തൊട്ടെ!!!?” ഇന്ന് ചോതിക്കേണ്ട താമസം ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ നെഞ്ചത്തേക്ക് വീണു. ഞാൻ എൻ്റെ രണ്ട് കൈകകൾ കൊണ്ട് ചേർത്ത് പിടിച്ചു.അതൊരു പ്രത്യേക ഫീൽ ആയിരുന്നു. ഒത്തിരി വർഷം മനസ്സിൽ അടക്കി പിടിച്ച സങ്കടം എല്ലാം അണ പൊട്ടിയൊഴുകി.
കരഞ്ഞ് സങ്കടം തീർക്കട്ടെയെന്നു ഞാനും കരുതി…. കുറച്ച് നേരം ഞങൾ അങ്ങനെ തന്നെ നിന്നു…

എന്നിട്ട് പതുക്കെ ഞാൻ ഓമനേച്ചിയുടെ താടിയിൽ പിടിച്ച് പൊക്കികൊണ്ട്,
“ചേച്ചി….. ”
“ഹും….”
“ഞാൻ നേരത്തെ പറഞ്ഞ് കാര്യമായിട്ടാണ് കേട്ടോ..!”
ഞാൻ ഇനി എന്താണ് പറയാൻ പോകുന്നത് എന്ന് കേക്കാൻ ചേച്ചി എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്,
” ചേച്ചിക്ക്, പൂ പോലൊരു കുഞ്ഞിനെ ഞാൻ തരട്ടെ..!!??” രണ്ടും കൽപ്പിച്ച് ഞാനതങ്ങ് പറഞ്ഞു, പറയാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു.

അത് കേട്ടതും ചേച്ചി എന്നെ മുറുക്കെ കെട്ടിപിടിച്ചു.. എന്നിട്ട് വളരെയധികം സ്നേഹത്തോടെ, ” വിച്ചു ..എനിക്ക്………..” പറഞ്ഞ് തുടങ്ങുമ്പോഴേക്കും,

“ഓമനേ… പാല് കറന്ന് കഴിഞ്ഞോ?” അമ്മ കാല് വയ്യാതെ പതുക്കെ സ്റ്റെപ്പ് ഇറങ്ങി മുറ്റത്തേക്ക് വന്നു..

ഞങൾ രണ്ടാളും സ്വബോധം തിരിച്ചെടുത്ത് കുതറി മാറി. ചേച്ചി വേഗം വെള്ളം കോരി മുഖം കഴുകി, ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് തിരിഞ്ഞ് കാടി വെള്ളം ഒന്നൂടെ പോയി നന്നായി കലക്കി പശുക്കൾക്ക് വെച്ച് കൊടുത്തു. അപ്പോഴേക്കും അമ്മ പയ്യെ നടന്നിങ്ങു വന്നു. രാവിലെ തന്നെ അമ്മക് നല്ല കാല് വേദനയിരിക്കും, മുട്ടിൻ്റെ തേയ്മാനത്തിൻ്റെയാണ്.

“ആ.. കഴിഞ്ഞു ഇടത്തി…കുട്ടികൾ കുടിച്ച കരണം ഇന്ന് പാല് ഇച്ചിരി കുറവാ..”

“അഹ്… കന്നുകുട്ടികൾ കുടിക്കട്ടെ.. അവര് കുടിച്ചതിൻ്റെ ബാക്കി മതി നമുക്ക്.”

അമ്മ ചേച്ചിയുടെ മുഖത്ത് നോക്കിയ ശേഷം, “നിൻ്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നത്?”

ചേച്ചി തപ്പിതടഞ്ഞ്, ” ഏയ്..ഒന്നില്ല ഏടത്തി… ഇന്നലെ ഉറക്കം ശരിയായില്ല അതിൻ്റെയാ.. ”
“വയ്യെങ്കിൽ പിന്നെന്തിനാ മോളെ വന്നത്… ഒരു ദിവസം കറന്നില്ലേൽ ഒന്നും സംഭവിക്കൂലാ..”
“അതൊന്നും സാരമില്ല ഏടത്തി..”

പാലിൻ്റെ പാത്രം ഇരിത്തിയിൽ വെച്ച ശേഷം ഓമനേച്ചി സാരി ശരിയാക്കി, പോവാനായി റെഡി ആയി.. അമ്മ പശുക്കൾക്ക് കുറച്ച് പുല്ല് ഇട്ട് കൊടുത്തിട്ട്,

“എടാ… നീ എന്താ ഈ പിന്നേം പിന്നേം കലക്കണേ!!??, വേഗം സൊസൈറ്റിയിൽ പോയിട്ട് വാ..”

ഞാൻ പതുക്കെ അവിടുന്ന് എഴുന്നേറ്റു.. എന്നിട്ട് പാൽ പത്രം എടുത്ത് പോവാനായ് തയ്യാറായി.. അപ്പോഴേക്കും ഓമനേച്ചി , ” ഏടത്തി എന്നാ ഞാൻ പോയിട്ട് വരാം..”

“ശരി മോളെ.. ” എന്നിട്ട് അമ്മ എന്നെ നോക്കി, “നീ ഇത് എന്ത് നോക്കി നിക്കുകയാ.. പോവാൻ നോക്കട ചെക്കാ..”

ഈ അമ്മ എന്നെ നാറ്റിച്ചേ അടങ്ങൂ … ഞാൻ മനസ്സിൽ പിറുപിറുത്തു.

അത് കേട്ട് ഓമനേച്ചിയോട് ഒന്ന് ചിരിച്ചുപോയി, ഞാൻ ചമ്മി പാൽ പത്രം എടുത്ത് ഓമനേച്ചിയുടെ പിന്നാലെ നടന്നു, മുറ്റത്തെത്തിയപ്പോ ഓമനേച്ചി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി, ഞാൻ എല്ലാം ഓകെ ആവും എന്ന രീതിയിൽ ഞാൻ തലയനക്കി.. ഓമനേച്ചി നടന്നു പോവുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി. അപ്പോ തന്നെ ഞാൻ തീരുമാനിച്ചു,
ഓമനേച്ചിക്ക് ഇനി ഒന്നിനും ഒരു കുറവുണ്ടാവരുത്, ഞാൻ പൊന്നുപോലെ നോക്കും എൻ്റെ ഓമനേച്ചിയെ..!

അങ്ങനെ ഞാൻ പാലും കൊണ്ട് സൊസൈറ്റിയിൽ പോയി തിരിച്ചു വരുന്ന വഴിക്ക് നിധീഷ്നെ കണ്ടു്, “എടാ..വിനീതേ.. മറ്റേ സൗചന്ന്യ ഹെൽത്ത് ചെക്കപ്പ് എൻ്റെ ഒരു മീറ്റിംഗുണ്ട് ഉച്ചയ്ക്, നീ വരൂലെ..??”

“നോക്കാടാ… അഥവാ വന്നിലേൽ നീ കൈകാര്യം ചെയ്തേക്ക്”
“നീ എല്ലാത്തിനും നൈസ് ആയിട്ട് സ്കൂട്ടാവുന്നുണ്ട് കേട്ടാ… ”
“നിനക്കറിഞ്ഞൂടെ എനിക്കിത്തിലൊന്നും വല്ല്യ താത്പര്യമില്ലെന്ന്”
“ഹം..”
“ഞാൻ നോക്കട്ടെ.. ടൈം ഉണ്ടേൽ വരാം”
“എന്നാ..ശരിയെടാ.. ഞാൻ ഒന്ന് ടൗണിൽ പോയിട്ട് വരാം..”
“എന്നാ..ഓകെ… പിന്നെ കാണാം” എന്നും പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു.

അച്ഛൻ പതിവുപോലെ പത്രം വയിക്കുന്നു, “എടാ.. നീ റിസൾട്ട് നോക്കിയോ?”

“എന്ത് റിസൾട്ട്..!!?”
“നീ എൻ്റെ കയുന്നു വാങ്ങിക്കും.. എടാ.. നിൻ്റെ പി എസ് സി ടെ ”

അടുത്ത വട്ടം എങ്ങനേലും പാസ്സായെ പറ്റുള്ളൂ.. എന്ന് ഞാൻ മനസ്സിൽ ഒറച്ച തീരുമാനം എടുത്തു.
“നീ എന്താ ഒന്നും മിണ്ടാത്തത്?”
“അഹ്..അച്ഛാ.. റിസൾട്ട് നോക്കാൻ പോണം, ചായ കുടിച്ചിട്ട് പോകാന്നു കരുതി.”
“നിർമ്മലേ… വിച്ചൂന് വേഗം ചയകൊടുക്ക്.. അവന് റിസൽട്ട് നോക്കാൻ പോകാനുള്ളതാ..”

വരാനുള്ളത് വഴിയിൽ തങ്ങില്ലാലോ.. അതുകൊണ്ട് ഞാൻ പോയി ഫ്രഷ് ആയി.. ചയയോക്കെ കുടിച്ച് ഒരു പേരിനെന്നോണം റിസൾട്ട് നോക്കാൻ പുത്തേക്കിറങ്ങി.
അമ്മ, “പോയി വാ മോനെ..” അമ്മ സ്വയം പറഞ്ഞ് “ഈ വട്ടം എങ്കിലും പാസ്സ് അയാ മതിയായിരുന്നു.”

ഞാൻ വണ്ടി എടുത്ത് നേരെ വായനശാലയിലേക്ക് പോയി, അവിടെ ആണേൽ ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.. ശരിയാ..എല്ലാവരും ഹെൽത്ത് ക്യാംപെയ്ൻ നിന് പോയിട്ടുണ്ടാവും. കുറച്ച് ടൈം ഇരുന്നപ്പൊ പി എസ് സി കോച്ചിംഗ് സെൻ്ററിലെ പിള്ളേര് വിളിച്ചു,

“എടാ… വിനു… എന്തായി റിസൾട്ട്.. ഈ വട്ടം എങ്കിലും നടപടിയാവുമോ?”..
“എവിടെ… കിട്ടാൻ ചാൻസില്ല.”
“ഞാൻ പിന്നേം പൊട്ടി, നമ്മടെ ജിതേഷ് ഒക്കെ പാസ്സ് കേട്ടോ..”
“ആ മൈരൻ പാസ്സായാ…!”
“എടാ..പിള്ളേരൊക്കെ ടൗണിൽ നിന്ന് റിസൾട്ട് നോക്കുന്നുണ്ട്, നീ ഇങ്ങു വാ..”
“ഹം.. നോക്കട്ടെ..”

ഞാൻ മനസ്സില്ലാ മനസ്സോടെ ടൗണിലെ ഇൻ്റർനെറ്റ് കഫെ യിൽ എത്തി, അവിടെ ആണേൽ ഉന്തും തള്ളും..എന്നാ പിന്നെ തിരക്കൊക്കെ കഴിയട്ടെ എന്ന് കരുതി ഞാൻ പോയി ഒരു സിഗരറ്റ് വലിച്ച് ഒരു ചയേം കുടിച്ച്..
സൂരജ്, “എടാ വിനു … ഏകദേശം എല്ലാവരും പൊട്ടി, നിൻ്റെ രജിസ്റ്റർ നമ്പർ എത്രയാ…?”

റിസൽട്ട് എനിക്ക് അധ്യമേ അറിയാവുന്നത് കൊണ്ട് ഒരു മടിയും കൂടാതെ നമ്പർ കൊടുത്ത്.. “67381054”

ആ.. സമയത്ത് എൻ്റെ ഫോൺ കെടന്നു റിങ് ചെയ്യാൻ തുടങ്ങി … ഞാൻ എടുത്തില്ല..
സൂരജ്, “എടാ..പൊട്ടാ.. 64 അല്ലാ… 54…”

രാഹുൽ നമ്പർ ഫുൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്ത്, പേജ് ലോഡിംഗ്………………………………………………………..

എപ്പോൾ എൻ്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു… ഞാൻ കട്ട് ആക്കി.

സൂരജ്, ” എടാ… പന്ന പൊലയാടി മോനെ.. നീ പാസ്സ് ആയെട മൈരേ….!”
എനിക്ക് ഒന്നും മനസിലായില്ല .. ഞാൻ നേരെ പോയി കമ്പ്യൂട്ടറിൻ്റെ മോണിറ്റർ നോക്കിയപ്പോ 67381054 = “PASS” !!!!
Scene!!! എനിക്ക് സന്തോഷം കാരണം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കഫെ യുടെ പുറത്തേക്ക് വന്നു.. പിള്ളേരൊക്കെ വന്ന് കെട്ടിപിക്കാനും ചെലവ് ചിതിക്കാനും തുടങ്ങി.
ഒരിക്കലും പാസ്സ് ആവും എന്ന് കരുതിയതല്ല… ദൈവദീനം കൊണ്ട് പാസ്സ് ആയി. എന്നിട്ട് ഞങൾ എല്ലാവരും പോയി ഓരോ ലൈമും സിഗററ്റും കാച്ചി.. ഞാൻ എല്ലാവരോടും റ്റാറ്റാ പറഞ്ഞ് വണ്ടി നേരെ വീട്ടിലേക്ക് വിട്ടു.

ഇന്ന് എൻ്റെ ദിവസമാണ്, എല്ലാവരുടെയും മുന്നിൽ ഒന്ന് നിവർന്നൊന്നു നിൽക്കണം. എന്നിട്ടൊരു വേലസ് വേലസണം.

ഞാൻ വണ്ടി ഡ്രിഫ്റ്റ് അടിച്ച് മുറ്റത്ത് നിർത്തി, അമ്മ വയ്യാത്ത കാലും വെച്ച് അലക്കുകയായിരുന്നു. ഞാൻ ഓടി അമ്മേടെ അടുത്തെത്തി അമ്മയെ കെട്ടിപിടിച്ച് ഒരു രണ്ട് കറക്കം കറങ്ങി…

“എടാ… എൻ്റെ കാല്, എടാ…തല കറങ്ങുന്നു..”
ഞാൻ ഒന്ന് കൂവി വിളിച്ചുകൊണ്ട്, ” അമ്മേ… ഞാൻ പാസ്സ് ആയി…”

അത് കേട്ട് അമ്മക്ക് ഭയങ്കര സന്തോഷം വന്നു, എന്നിട്ട് മുറ്റത്തേക്ക് ഓടി, “രാമേട്ടാ….. രാമേട്ടാ….”

“എന്താ.. നിർമ്മലെ….?”
“ഒന്നിങ്ങോട്ട് ഇറങ്ങി വന്നേ… ”
അച്ഛൻ കൊലയിലേക്ക് വന്നു,
“ദേ … വിച്ചു.. പാസ്സ് ആയിന്നു…”
“ആണോ.. എടാ…മോനെ.. ഞങ്ങടെ പ്രാർത്ഥന ദൈവം കേട്ടു.”

എല്ലാർക്കും നല്ല സന്തോഷമായി.. പിന്നീട് കൊറേ നേരത്തേക്ക് സന്തോഷ പ്രകടനമായിരുന്നു. ഇച്ചിരി കഴിഞ്ഞപ്പോഴേക്കും അച്ഛൻ ഒരുവശത്ത് നിന്നും അമ്മ മറ്റൊരു സ്ഥലത്ത് നിന്നും ആരൊക്കെയോ വിളിച്ച് മോൻ പി എസ് സി പാസ്സ് ആയ വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഇച്ചിരി കഴിഞ്ഞ് ഞാൻ നിധീഷ്നെ വിളിച്ച് കാര്യം പറഞ്ഞു. അവന് ഭയങ്കര സന്തോഷമായി, ” എന്നാ…പിന്നെ വൈകിട്ട് അവിടുന്ന് ഒരു യമണ്ടൻ കുപ്പിയും എടുത്തോണ്ട് വാടാ മോനേ..”

“ഞാൻ പയ്യെ സ്കൂട്ട് ആകായിട്ട് വരാടാ…”

അച്ഛൻ്റെ കസ്റ്റഡിയിൽ നിന്ന് കുപ്പി പൊക്കുക എന്നത് ഒരു മിഷൻ തന്നെയാണ്. എന്തായാലും ഊണ് കഴിഞ്ഞ് പൊക്കണം.

ഇച്ചിരി കഴിഞ്ഞ് അമ്മ ചോറുണ്ണാൻ വിളിച്ചു, ഭക്ഷണം ക്കഴിച്ചുകൊണ്ട് അച്ഛൻ, “ഇനി എന്താ നമ്മൾ ചെയ്യേണ്ടത്?” അച്ഛൻ എന്നോടായി ചോത്തിച്ചു.

“ഇനി ഒന്ന് എംപ്ലോയ്മെൻ്റ് ഓഫീസിൽ പോണം, പിന്നെ അടുത്തുള്ള DIET Center ൽ ഒന്ന് രണ്ട് മാസം ട്രെയിനിംഗ് കാണും എന്നാ പറയണത് കേട്ടത്. പത്രത്തിൽ അടുത്തിലൂടെ അവർ അറിയിക്കും എന്നാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പറഞ്ഞത്. അത് കഴിഞ്ഞ് ഒഴിവുള്ളത് പോലെ അലോട്ട്മെൻ്റ് വരും.”

“നിൻ്റെ പാർട്ടി പിടിപാട് വെച്ച് നമ്മുടെ നാടിൽ ഉള്ള ഏതെങ്കിലും സ്കൂളിൽ കിട്ടുമോ?”

“അത് ഡബ്ട് ആണചാ… പ്രൊബേഷൻ പിരീഡ് കഴിഞ്ഞാൽ ട്രാൻസ്ഫർ ന് അപേക്ഷിക്കാം എന്നാ തോന്നുന്നേ..”

“ഹും.. എന്തായാലും ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം അയല്ലോ..”
അത് കേട്ട അമ്മ, “എല്ലാം മുത്തപ്പൻ്റെ അനുഗ്രഹം, ഞാൻ എത്ര നേർച്ചകൾ നേർന്നത..”
“നേർചയൊന്നും അല്ലാ… ഞാൻ പഠിച്ചിട്ടാ പാസ്സ് ആയത്” ഒരു ഗമയിൽ അങ്ങ് തള്ളി .

അങ്ങനെ ഭക്ഷണം കഴിച്ച് കൈയ്യും കഴുകി സോഫയിൽ വന്നിരുന്നു. അച്ഛന് ഉച്ചയ്ക്ക് ഇച്ചിരി മയങ്ങുന്ന ഒരു ശീലമുണ്ട്, ആയ സമയത്ത് കുപ്പി പോക്കണം. അതായിരുന്നു എൻ്റെ പ്ലാൻ.

അപ്പൊൾ അച്ഛൻ അകത്തേക്ക് പോയി… ഞാൻ പയ്യെ എഴുന്നേറ്റ് കുപ്പി ഇരിക്കുന്ന റൂമിലേക്ക് പോകാൻ തുനിഞ്ഞതും പുറകിൽ നിന്ന് അച്ഛൻ വിളിച്ചു, “ടാ…. വിച്ചു..!!”

ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, അച്ഛൻ അടുത്ത് വന്ന് കുറച്ച് പൈസാ നീട്ടി, “പോയി അടിച്ച് പൊളിച്ചിട്ട് വാടാ മക്കളേ…!”

അത് കേട്ട എൻ്റെ മനസ്സ്, ” ഹേ… എന്ത്… !!!! എൻ്റെ അച്ഛൻ തന്നെയാണോ ഈ പറയണത്” ഞാൻ ഉള്ളിൽ പറഞ്ഞു.
“എല്ലാവരും കാത്തിരിക്കുന്നുണ്ടവും ചെല്ല്” എത്തൂടെ കേട്ടപ്പോ എനിക്ക് ഭയങ്കര സന്തോഷം ആയി, പിന്നെ ഞാൻ കുപ്പി അടിച്ചുമാറ്റമൊന്നും നിന്നില്ല. പുറത്തേക്ക് ഇറങ്ങനായ് റെഡി ആയി.

അമ്മ, “വിച്ചു… പോവല്ലേ.. ”
ഞാൻ വണ്ടി യുടെ കിക്കർ അടിച്ച് കൊണ്ട്, “എന്താ അമ്മേ?”

“എടാ… നേരത്തെ രാധിക വന്നിരുന്നു, നീ ടൗണിൽ പോകുന്നുണ്ടൊന്നു ചോത്തിച്ച്, നീ എപ്പോ പോയതെ ഉള്ളായിരുന്നു.”

“അമ്മയ്ക്ക് എന്നെ വിളിക്കായിരുന്നില്ലേ..?”

“വിളിക്കാൻ ഫോണിലെ ഓഫർ തീർന്നു പോയെട, നിന്നോട് ഇന്നലെ ആയില്ലേ ഞാൻ പറയുന്നു, ഒന്ന് റീചാർജ് ചെയ്തുതരാൻ?”

“അയ്യോ..അമ്മേ .. ഇതിൻ്റെ ഒക്കെ ടെൻഷനിൽ ഞാൻ അതങ്ങ് മറന്ന് പോയി, ഇപ്പൊ തന്നെ ചെയ്തേക്കാം. അല്ലാ..എന്നിട്ട് രാധികേച്ചി എന്താ പറഞ്ഞേ?”

” ചെലപ്പോ അവൾക് ടൗണിൽ നിന്ന് വല്ലതും വാങ്ങാൻ കാണുമായിരിക്കും. എന്നിട്ട് ഞാൻ നിൻ്റെ നമ്പർ കൊടുത്തിറ്റുണ്ട്.”

ഞാൻ ഒന്ന് ആലോചിച്ച് മനസ്സിൽ പറഞ്ഞു, എപ്പോ നേരത്തെ രണ്ടു വട്ടം വിളിച്ചത് എൻ്റെ സുന്ദരി പെണ്ണായിരുന്നല്ലേ…!!! ഓകെ…

“ഓകെ അമ്മേ .. എന്നെ വിളിച്ചാൽ ഞാൻ ചോതിചോളാം എന്താണ് വേണ്ടതെന്ന്.”

“എന്നാ സൂക്ഷിച്ച് പോയിട്ട് വാ” എന്നിട്ട് അമ്മ ഒരു 10രൂപാ നീട്ടി.. “പോകുന്ന വഴിക്ക് നീ ഇത് കവിലെ ബന്ധാരത്തിൽ ഇട്ടേക് ”

“ഓകെ ശരിയമ്മേ..” എന്നും പറഞ്ഞ് ഞാൻ നേരെ ടൗണിലേക്ക് പോയി… പോകുന്ന വഴിക്ക് കവിൽ ഒന്ന് നിർത്തി പൈസ അവിടെ നേർച്ചയിട്ട്, വണ്ടി വീണ്ടും എടുക്കാൻ നോക്കിയപ്പോഴാണ് ഓർത്തത് രാധികേച്ചിയെ ഒന്ന് വിളിച്ചു നോക്കാം എന്ന്. ഞാൻ ഫോൺ എടുത്ത് മിസ്ഡ് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു…

~ ശിശിരകാല മേഘമിഥുന രതിപരാഗമൊഅതോ ദേവരാഗമോകുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോഅതോ ദേവരാഗമോ…. ~
കോൾ കട്ട് ആവറായപ്പോഴേക്കും ഫോൺ എടുത്തു.

“ഹലോ വിച്ചു….” കാതിന് ഇമ്പമേറുന്ന നല്ല മധുരമുള്ള സ്വരം.!!!

“നല്ല അടിപൊളി മൂഡ് ഹലോ ട്യൂൺ ആണല്ലോ ഇട്ടിരിക്കുന്നത്..!!” ഞാനൊന്നു അർഥം വെച്ച് പറഞ്ഞു.

” എനിക്കും ഒരു എൻ്റർടെയ്ൻമെൻ്റ് വേണ്ടട കുട്ടാ..!!”
“വേണം..വേണം..തീർച്ചയായും വേണം…. ചേച്ചി അറിഞ്ഞോ.. ഞാൻ പി എസ് സി പാസ്സായി..”

“എടാ കള്ളാ.. congratulations 🎉,…. കുതിര കളിച്ച് നടക്കാൻ മാത്രല്ല, തലയിൽ ആൾ താമസം കൂടിയുണ്ടല്ലേ..!!

“താങ്ക്സ് ചേച്ചി, പിന്നല്ല… രാധികേച്ചി എന്നെ പറ്റി എന്താ വിചാരിച്ചത്.! കാണാൻ ഒരു ലുക്കില്ലേലും ഭയങ്കര ബുദ്ധിയാ..” അത് കെട്ടപ്പോഴെക്കും മറുവശത്ത് നിന്ന് മുത്ത് പൊഴിയണപോലെയുള്ള ചിരി കേട്ടു.

” തരക്കേടില്ലാത്ത ലുക്കും ഉണ്ട് കേട്ടോ..!” അതെനിക്ക് നന്നായി ബോധിച്ചു..

“ഇഷ്ടായി…ഇഷ്ടായി ..!!!”

“എനിക്ക് എന്തായാലും ചെലവ് തരണം കേട്ടോ”

“പിന്നല്ലാതെ… എന്റെ ചേച്ചിക്കല്ലാതെ ഞാൻ ആരിക്കാ ചെലവ് കൊടുക്കുക .”

” എപ്പോഴാ ”

“ചേച്ചി പറ .. ഞാൻ ഇപ്പോഴും റെഡി !”

“നീ എപ്പോഴും റെഡി ആയിരിക്കും എന്ന് എന്ന് എനിക്കറിയാം ” രാധികേച്ചി ഒന്ന് ചിരിച്ചു!

“അതെങ്ങനെ അറിയാം ?”

“അതൊക്കെ എനിക്കറിയാന്നെ !!” ചേച്ചിയൊരു കള്ളത്തരത്തോടെ .

“ചേച്ചി ഏത് പാതിരാത്രി വിളിച്ചാലും ഞാൻ പറന്നെത്തും ..!”

” ആണോ .. എന്നാ ഒന്ന് വിളിച്ചു നോക്കണല്ലോ ..”

” വിളിച്ചിട് അവസാനം ചോറില്ലെന്ന് പറഞ്ഞേക്കരുത് ” ഞാൻ അർഥം വചോര് കൌണ്ടർ അങ്ങ് കാച്ചി,

” ചോറിനു പകരം ബിരിയാണി ആയാലോ ..!!!?” ചേച്ചിയും വിട്ടില്ല .

” ബിരിയാണി തരും എന്ന് പറഞ്ഞു പറ്റിക്കരുത് ”

” ആലോചിക്കാം ..!”

എനിക്ക് ചെച്ചയുടെ സംസാരം കേട്ടപ്പോൾ തന്നെ കമ്പിയായി ..!

രാധികേച്ചി പെട്ടന്ന് കാര്യത്തിലേക്കു വന്നു , ” അതെ വിച്ചു … നീ സൽമിയുടെ കടയുടെ അടുത്തെങ്ങാനും പോവുന്നുണ്ടോ ?”

“അതെന്താ അങ്ങനൊരു ടെല്ലിങ് , ചേച്ചിക് വേണ്ടി ഈ ദുനിയാവിൽ ഏത് അറ്റംവരെ വേണേലും ഞാൻ പോകും “

” ഹും … ഈ ചെക്കൻ!!!, എന്നാ നീ ദുനിയാവിന്റെ അറ്റം വരെയൊന്നും പോണ്ട , തത്കാലം ടൗണിൽ പോകുമ്പോൾ സൽമിയുടെ കടവരെ ഒന്ന് പോയി എന്റെ ബ്ലൗസോന്ന് വാങ്‌യിട് വരണം , സ്റ്റിച്ച് ചെയ്ത് വെച്ചിട്ടുണ്ടെന്നും പറഞ് അവൾ വിളിച്ചായിരുന്നു .”

“ഓക്കെ ഡീൽ … ഇടം വലം നോക്കാതെ ചെയ്തിരിക്കും, ഞാൻ ഈ ഡെലിവറി സർവീസ് നടത്തുന്നതിന് എനിക്ക് എന്ത് കിട്ടും ?”

“എന്ത് വേണം ?”

” തക്കതായ പ്രതിഫലം കിട്ടീലേൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സർവീസ് നിർത്തപ്പെടുന്നതായിരിക്കും !”

” എന്തായാലും ഞാൻ നിനക്കൊരു സാധനം തരുന്നുണ്ട് !!!” അത് കേട്ടപ്പോൾ എന്താന്ന് അറിയാൻ എനിക്ക് ഒടുക്കത്തെ ആകാംഷയായി .

” എന്താന്ന് പറയ്‌ ?”

” അത് തരുമ്പോ കണ്ടാ മതി. ” കുറച്ച സ്ട്രോങ്ങ് ആയിട്ട് പറഞ്ഞു .

” കഷ്ടം ഉണ്ട്… ഒരു ക്ലൂ താ …?”

അപ്പോഴേക്കും പുറകിൽ നിന്ന് മോള് കരയുന്ന ശബ്ദം കേട്ടു , ” വിച്ചു…. മോള് കരയുന്നുണ്ട് , ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ ..”

” എന്താ പറ്റിയെ .?”

” അറിയില്ല ചെന്ന് നോക്കട്ടെ ..”

“ഹമ് .. ശരി … വൈകിട് കാണാം ”

“ബ്ലൗസ് മറക്കല്ലേ ?”

” ഇല്ല മോളൂസേ …!!!”

ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ വെച് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി നേരെ ടൌൺ പിടിച്ചു, എന്നാലും എന്തായിരിക്കും ചേച്ചി തരാന്ന് പറഞ്ഞത്….ഇനിപ്പോ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാലാവുമോ !!!
ഞാൻ സ്വയം മനസ്സിൽ ഓരോന്ന് ആലോചിച് കൊട്ടാക്കടവെത്തി.

ആദ്യം പോയി എന്റെ മുത്തിന്റെ ബ്ലൗസ് വാങ്ങി ഇല്ലേൽ കുറച് കഴിഞ്ഞാൽ ബോധം കാണില്ല അതാ ആദ്യം തന്നെ ഇത് വാങ്ങിയത് . എന്നിട് നേരെ കൊട്ടാക്കടവ് പാലത്തിന്റെ അടുത്തെത്തി .

കള്ളുകുടിയുടെ കാര്യമായത് കൊണ്ട് എല്ലാരും കറക്റ്റ് ടൈം നു പ്രേസേന്റ്റ് ആയിട്ടുണ്ട് , ഞാനും നിധീഷും നേരെ ബിവറേജിൽ പോയി നല്ല മുന്തിയ ഇനം ഒരു റം വാങ്ങി, ഈ തണുപ്പിന് റം തന്നെയാ നല്ലത് .

വരുന്ന വഴിക്ക് കരീമിന്റെ കടയിൽ നിന്ന് ഒരു ഫുൾ ഗ്രിൽഡ് ചിക്കനും 3 പോത്ത് റോയ്സ്റ്റും ആവിശ്യത്തിനുള്ള പൊറോട്ടയും വാങ്ങി , തൊട്ടപ്പുറത്തുള്ള കടയിൽ നിന്ന് ഒരു പാക്ക് സിഗേരട്ടും വാങ്ങി ഞങ്ങൾ നേരെ പാലത്തിന്റെ അടിയിലേക്ക് പോയി .

അപ്പോഴേക്കും അവിടെ വട്ടമേശ സമ്മേളനം തുടങ്യിരുന്നു ,

” വിനീത് മാഷേ … എന്തൊക്കെയുണ്ട് വിശേഷം !!!” അങ്ങനെ എല്ലാരും മാഷേ മാഷേ ന്നും വിളിച്ചു കളിയാക്കാൻ തുടങ്ങി .

മഹേഷ് , “എന്നാലും എന്റെ വിനീതേ , നീ ഇറ്റ് എങ്ങനെ ഒപ്പിച്ചു !!?”

സൂരജ് , ” എല്ലാരും എന്താ പിന്നെ നിന്നെ പോലെയാണെന്ന് വിചാരിച്ചോ !!, ഇവനെ നിന്നെപ്പോലെ ഏത് നേരോം കള്ളും കുടിച് നടക്കുവല്ലാ ..”

“പോടാ .. അതുകൊണ്ടൊന്നുമാല്ലാ .. എനിക്ക് പോലും അറിയില്ലടാ … എങ്ങനെയാ പാസ്സായതെന്നു !”

നിധീഷ് , “നിന്റെ ടൈം അളിയാ … ഇനിയെന്ത് ടെൻഷൻ , ഒരു വലിയ വീട്ടിലെ ചരക്കിനേം കെട്ടി അഞ്ചാറ് പിള്ളേരുമായി സുഗായ് ജീവിക്കാം ”

അത് കേട്ട പ്രവീൺ , ” അപ്പോഴും നീയൊക്കെ ഇവിടെ ഈ പൊളിഞ്ഞ പാലത്തിന്റെ അടയിരുന്ന് ഏതേലും മാട്ട മദ്യവും ഒണക്ക പൊറോട്ടയും അടിച്ചിരിക്കാനുണ്ടാവും ” അത് കേട്ട് എല്ലാരും ചിരി തുടങ്ങി .

അങ്ങനെ പയ്യെ കുപ്പി പൊട്ടിച് ഗണപതി നിധീഷിന് ആദ്യമേ മദ്യം സമർപ്പിച് ഞങ്ങൾ അടി തുടങ്ങി … ഏകദേശം പകുതിയായപ്പോഴേക്കും മഴ തുടങ്ങി .

മഴയത് പാലത്തിന്റെ അടിയിലിരുന്ന് വെള്ളമടിക്കാൻ ഒരു പ്രത്യേക സുഖമാണ് . 4 എണ്ണം അടിച്ചപ്പോഴേക്കും ഞാനൊരു ലെവൽ ആയി .

“എടാ … എനിക്കിനി… മതി ”

പിള്ളേര് നിർബന്ധിച്ചെങ്കിലും ഞാൻ എന്റെ കൺട്രോളിൽ അങ്ങനെ നിന്നു , ഇല്ലേൽ ഇവിടെത്തന്നെ കിടക്കേണ്ടി വരും .

അങ്ങനെ ഇരുട്ടായി തുടങ്ങി, വെള്ളമടി ഏകദേശം അവസാനിച്ചു .

” ഈ മഴ നിക്കും എന്ന് തോന്നുന്നില്ല , എന്നാ പിന്നെ നമുക് വിട്ടാലോ ..”

മഹേഷ് , “നീ വിട്ടോ ഞങ്ങൾ പതുക്കെയേ ഉള്ളു ”

“എല്ലാം കൂടെ തോട്ടിലേക്ക് വീഴല്ലേ ”

” ശരിയെന്നാ…!”

അടുത്തുള്ള ബേക്കറയിൽ നിന്ന് ഞാൻ മൂന്നു പെട്ടി സ്വീറ്റ്സ് വാങ്ങി ബ്ലൗസ്ഉം സ്വീറ്റ്സ് എല്ലാം ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി അരയിൽ വെച് വീട്ടിലേക്ക് പുറപ്പെട്ടു .

നല്ല മഴയായത് നന്നായി, അല്പം കെട്ടും ഇറങ്ങും, മണവും കാണില്ല. തോട്ടിലൊക്കെ വെള്ളം കേറിയിട്ടുണ്ട് .

ഇച്ചിരി കഴിഞ്ഞപ്പോൾ രാധികേച്ചിയുടെ വീടിന്റെ അടുത്തെത്തി, ഞാൻ എങ്ങനെയോ വണ്ടി മുറ്റത്തേക്ക് എത്തിച്ചു . വെള്ളം ഉള്ളത് കാരണം നല്ല ബിദ്ദ്യമുട്ടായിരുന്നു .

അപ്പോഴേക്കും ഇരുട്ടായി , എന്നത്തേയും പോലെ കറൻഡ് പോയിട്ടുണ്ട് . അകത്ത് ചെറിയ വെളിച്ചം കാണാം .
ഞാൻ വാണ്ടയിൽ നിന്നും ഇറങ്ങുമ്പോഴേക്കും വാതിൽ തുറന്നു .

ഞാൻ ആ വെളിച്ചത്തിലേയ്ക്കു നോക്കി നിന്നു , അകത്ത് നിന്നും രാധികേച്ചി ഒരു വലിയ മുട്ട വിളക്കും കൊണ്ട് പുറത്തേക്ക് വന്നു . എന്റെ ദൈവമേ … അതൊരു ഒന്നൊന്നര കാഴ്ച ആയിരുന്നു . വിളക്കിന്റെ വെട്ടത്തിൽ ചെച്ചയുടെ സൗന്ദര്യം ഇരട്ടിച്ചത് പോലെ എനിക്ക് തോന്നി . കണ്ണും മൂക്കും താടിയും കവിളിനും ഒക്കെ നല്ല കൃത്യമായ ഷേപ്പ് … ഞാൻ ആ സൗന്ദര്യം അങ്ങനെ നോക്കി നിന്നുപോയി .

https://imgur.com/kqQnTjx

ചേച്ചി മാക്സി ആയിരുന്നു ഇട്ടിരുന്നത് അതുകൊണ്ട് സീൻ പിടിക്കാനൊന്നും കഴിഞ്ഞില്ല .

“എടാ ചെക്കാ മഴ നാനായാണ്ട് ഇങ്ങോട്ട് കേറിവാ …. ഞാൻ തല തോർത്തിത്തരാം , പനിയെങ്ങാനുംപിടിച്ചാ അത് മതി പിന്നെ ” രാധികേച്ചി എന്റെ കയ്യിൽ പിടിച് കോലായിലേക്ക് വലിച്ചു . തണുത്തു വെറച്ചിരിക്കുന്ന എനിക്ക് ആ പിടുത്തം ശരീരമാസകലം വല്ലാത്തൊരു ചൂട് പരത്തി .

” ഇങ്ങോട്ട് നിക്കടാ , ഞാൻ തല തോർത്തിത്തരാം ”

ഞാൻ മുഖവും തലയും ഒന്ന് കൈകൊണ്ട് തുടച്ചു കൊണ്ട് , ” വേണ്ട ചേച്ചി … ഇനി തിരിച്ചു പോവുമ്പോഴ് വീണ്ടും നനയില്ലെ, ഞാൻ വീട്ടിൽ എത്തിയ പാടെ കുളിച്ചോളാം ”

” നീ ഇവിടെ കേറിയിരിക്ക് മഴ മാറിയിട്ട് പോയാമതി ”

” ആകെ നനഞ്ഞു കുതിർന്ന് ഇരിക്കാ.. അതുകൊണ്ട് നേരെ വീട്ടിലേക്ക് പോണതാ നല്ലത് ”

” ഈ ചെക്കൻ എന്ത് പറഞ്ഞാലും കേൾക്കില്ല ”

ഞാൻ അപ്പോഴേക്കും അരയിൽ നിന്ന് പൊതിയെടുത്തു, അതിൽ നിന്നും ബ്ലൗസും സ്വീറ്റ്സ് ബോക്സും എടുത്ത്
രാധികേച്ചിയുടെ നേരെ നീട്ടി, എന്നിട് സ്വീറ്റ്സ് ബോക്സ് കുലുക്കി നോക്കിക്കൊണ്ട്,

” ഇതെന്താ ?”

” അത് ഇച്ചിരി സ്വീറ്റ്സ് ആണ്, ഞാൻ പാസ്സ് ആയതിന്റെ സന്തോഷം ”

” അത് ഇതിലൊന്നും ഒതുങ്ങൂല മോനെ … ”

” അതല്ലേ ഞാൻ പറഞ്ഞെ, നമുക്കൊരു ദിവസം പുറത്തു പോവാകാമെന്ന് ”

” അങ്ങനെയാണെകിൽ ഓക്കെ ”

” ഇനിയിപ്പോ നിന്റെ ആഗ്രഹം പോലെ വേഗം പെണ്ണുകെട്ടാലോ !!!”

” അതിനി നടക്കൂല ” ഒരു നിരാശയോടെ ഞാൻ പറഞ്ഞു.

” അതെന്താ ?”

ഒരു കള്ള ചിരിയോടെ , ” ഏറെ അപ്സരസിനെ മോഹനേട്ടൻ തട്ടിയെടുത്തില്ലേ … ഇനി ഇതേപോലൊരു പീസിനെ കണ്ടുപിടിക്കാൻ കഴയും എന്ന് തോന്നുന്നില്ല “

” അതിനു നീ മുന്നേ വന്നു ബുക്ക് ചെയ്യണമായിരുന്നു ”

” എന്നാ പിന്നെ ഇനി ശിഷ്ടകാലം ഒരു സംന്യാസിയായി ജീവിച് മരിക്കേണ്ടിവരുമാല്ലോ ശിവനെ …”

അത് കേട്ട് രാധികേചിക് ചിരി നിർത്താൻ കഴിഞ്ഞില്ല.

” എന്നാ പിന്നെ ഞാൻ പോയേക്കുവാ … ഇനിയും നിന്നാൽ ഞാൻ നീന്തി പോവേണ്ടി വരും ”

” എന്നാ വേഗം ചെല്ല് , മഴ നനഞ്ഞു പണി പിടിക്കേണ്ട ”

” എന്നാ പിന്നെ പോട്ടെ എന്റെ അപ്സരസ്സേ !!”

” എന്നാൽ അങ്ങനെ ആവട്ടെ ഗന്ധർവാഃ ..!!” ചേച്ചിയും വിട്ടില്ല .

ഞാൻ പെട്ടന്ന് വണ്ടി സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് വിട്ടു. നേരെ പോയി കുളിച് ഡ്രസ്സ് ഒക്കെ മാറി നല്ല കടുപ്പത്തിൽ ഒരു ചുക്ക് കാപ്പി കുടിച്ചപ്പോഴാ ഒരാശ്വാസമയത് .

അമ്മ , ” എന്തിനാ മോനെ നീ ഇങ്ങനെ മഴ നനയാൻ പോയത് , ഇനി ട്രൈനിങ്ങിനൊക്കെ പോവേണ്ടതല്ലേ , പനിയെങ്ങാനും പിടിച്ചാലോ ?”

“അതൊന്നും ഇല്ലമ്മേ , ട്രെയിനിങ് ഒക്കെ കുറെ കഴിഞ്ഞേ കാണു ”

” എന്നാൽ വേഗം കഴിച്ചിട് പോയി പുതച്ചു മൂടി കിടന്നോ ”

” ഞാൻ കഴിച്ചിട്ടാ അമ്മെ വന്നേ ”

” ആഹ്ഹ … എനിക്ക് തോന്നി ”

” അച്ഛൻ നേരത്തെ കഴിച്ചു കിടന്നു ”

” എന്ന , അമ്മയും കിടന്നോ … ഞാനും കിടക്കാൻ പോവുകയാ ”

എനിക്ക് ചെറുതായി തുമ്മുന്നുണ്ടായിരുന്നു , ഞാൻ പതുക്കെ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി. എന്നിട്ട് പുതച്ചുമൂടി കിടന്നു , പക്ഷെ സന്തോഷം കാരണം ഉറക്കം വന്നില്ല . കുറെ സമയം ഉരുണ്ടു മറിഞ്ഞു കിടന്നു ..

എന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഞാൻ മൊബൈൽ എടുത്ത് വാട്സ്ആപ്പ് ഒക്കെ ഒന്ന് നോക്കി പുതിയ മെസ്സേജുകൾ ഒന്നും കണ്ടില്ല , അപ്പോഴാണ് ഞാൻ ഓർത്താണ് , രാധികേച്ചിയുടെ ഈ നമ്പർ വാട്സ്ആപ്പ്ൽ ഉണ്ടോ എന്നൊന്ന് നോക്കിക്കളയാം . നമ്പർ സേവ് ചെയ്ത് റിഫ്രഷ് അടിച്ചപ്പോൾ …ഉണ്ട് മോനെ രാധികേച്ചി വാട്സ്ആപ്പ്ൽ ഉണ്ട് . ഏതോ ഒരു പാർക്കിൽ നിന്നും എടുത്ത ഒരു പഴയ ഫോട്ടോ ആണ് DP. ലാസ്റ്റ് സീൻ 45 മിനുറ്റ്സ് മുന്നെയാണ് .

ത്രില്ലടിച് ഞാനൊരു മെസ്സേജ് അങ് അയച്ചു,

” ഹലോ ..!” ചേട്ടൻ ഉണ്ടാവുമോന്ന് പേടിച് അത്രയേ അയച്ചുള്ളു .

ഡബിൾ ടിക്ക് വന്നു ബട്ട് മെസ്സേജ് സീൻ ആയിട്ടില്ല , ഞാൻ വീണ്ടും അയച്ചു ,

“ഉറങ്ങിയോ ?”

അതെ അവസ്ഥ തന്നെ സീ ആയിട്ടില്ല , മോഹനേട്ടൻ വന്നുകാണും എന്ന് കരുതി ഫോൺ താഴെ വെച്ച് ഞാൻ
ബാല്കണിയിലെ കിളി വാതിലിന്റെ അടുത്തേക്ക് പോയി ഒരു സിഗെരെറ്റ് കത്തിച്ചു . വല്ലപ്പോഴും ഇങ്ങനെ ആരും കാണാതെ ഞാൻ സിഗെരെറ്റ് വലിക്കാറുണ്ട് .

മഴ നല്ല തകൃതിയായി പെയ്യുന്നുണ്ട്, ശരീരമാകെ കോച്ചുന്ന നല്ല തണുപ്പ് , സിഗെരെറ്റ് ഞാൻ ആസ്വദിച്ചു വലിച്ചു . മുറ്റത്ത് മാവിന്റെ ഇലകൾ ആടിയുലയുന്നതും ഇരുട്ടിൽ ദൂരെ പാടവും എല്ലാം കോരി ചൊരിയുന്ന മഴയിൽ വിറങ്ങലിടിച് നിൽക്കുകയാണ്, അതൊരു പ്രത്യേക സുഖമുള്ള കാഴ്ചയാണ് . അലോട്ട്മെന്റ് ദൂരെ എവിടെയെങ്കിലും ആണെങ്കിൽ ഇതൊക്കെ വിട്ട് ഇവിടുന്നു പോവേണ്ടിവരുമല്ലൊന്നു ആലോചിക്കുമ്പോൾ ചങ്കിനുള്ളിൽ ഒരു വല്ലാതൊരു വിങ്ങൽ .

അങ്ങനെ ഓരോന്ന് ആലോചിച് നിൽക്കുമ്പോഴാണ് , എന്റെ ഒന്ന് വൈബ്രേറ്റ് ചെയിതത് ഞാൻ അറിഞ്ഞു. എടുത്തു നോക്കിയപ്പോ എന്റെ പൊന്നു സാറേ.. എന്റെ രാധിക്കച്ചയുടെ മെസ്സേജ് .

” ഗന്ധർവാഃ ……”

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തൊന്നി,

” ഞാൻ കരുതി ഉറങ്ങി പോയെന്നു ”

” ഇല്ലടാ … മോഹനേട്ടൻ വരൻ ലേറ്റ് ആവും എന്ന് പറഞ്ഞു , അതുകൊണ്ട് അലക്കിയ ഡ്രസ്സ് ഒക്കെ മടക്കി അലമാരയിൽ എടുത്തു വെക്കുകയായിരുന്നു ”

അപ്പൊ ആശാൻ വന്നിട്ടില്ല എന്ന് മനസ്സിലായി !

” എന്റെ അപ്സരസ്സ് എന്ത് ചെയ്യാ ?”

” ഞാൻ ഇപ്പൊ പണിയൊക്കെ കഴഞ്ഞു ചുമ്മാ ഇരിക്കുകയാ ”

” ആണോ ”

” ഹും … നീയോ ?”

” ഞാൻ ഇവിടെ മഴ ആസ്വതിച് ബാല്കണിയിൽ ഇരിക്കുകയാ..” അതും പറഞ് ഞാൻ ഒന്ന് തുമ്മി

” ഉറക്കൊന്നും ഇല്ലേ ചെക്കാ ?”

” ഉറക്കം വന്നില്ലാ , ഇനി ഉറങ്ങാൻ പാട്ടും എന്ന് തോന്നുന്നില്ല ”

” അതെന്താ, വയ്യേ നിനക്കു ?”

” എന്റെ സുന്ദരിക്കോതയുടെ മെസ്സേജ് കണ്ടപ്പോൾ തന്നെ ഞാൻ ഫുൾ ചാർജ് ആയി ”

” ഹി ഹി ഹി ….” ചേച്ചി ചിരിക്കാൻ തുടങ്ങി !

” ചേച്ചി കഴിച്ചോ ?”

” അതേടാ .. ഞാൻ നേരത്തെ കഴിക്കും, നീയോ ? ”

“ഞാൻ വരുന്ന വഴിക്ക് കഴിച്ചിട്ടാ വന്നത്, ചേച്ചിക്ക് എന്തായിരുന്നു സ്പെഷ്യൽ ”

” സ്പെഷ്യൽ ഒന്നും ഇല്ലായിരുന്നെടാ , ഒരു ദോശ കഴിച്ചു ”

” ഒരു ദോശയോ !!!??” ഞാൻ ഭയങ്കര അതിശയത്തോടെ ചോദിച്ചു.

” ആ ഒരു ദോശ ”

” ഒരു ദോശയൊക്കെ എവ്ടെയാവാനാ ?, ഇച്ചിരി കഴയുമ്പോൾ വിശക്കില്ലേ ?”

” ഇല്ലടാ .. രാത്രി ഞാൻ കുറച്ചേ കഴിക്കാറുള്ളു , എനിക്കത് ശീലായി ”

” അപ്പൊ അതാണ് എന്റെ സുന്ദരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അല്ലെ !!!”

” മോഹനേട്ടനു രാത്രി ചോറ് നിര്ബന്ധാ , ഞാൻ ഉച്ചയ്‌ക് മാത്രേ ചോറ് കഴിക്കാറുള്ളു ”

” ആ മതി.. മതി .. ഉച്ചയ്ക്ക മാത്രം കഴിച്ച മതി, ഇല്ലേൽ ആ പൊന്നോമന വയറു ചാടി വൃത്തികേടാവും, ഇപ്പോൾ ഉള്ളതുപോലെ നല്ല ഷെയിപ്പിൽ തന്നെ ഇരുന്നോട്ടെ .”

” ഇപ്പൊ എന്ത് ഷേപ്പ് , പണ്ടായിരുന്നു ഷേപ്പ് ഒക്കെ . ഇപ്പോൾ ഞാൻ ഇച്ചിരി തടിച്ച കാരണം വയറും ഇച്ചിരി ചാടി ”

” എന്റെ പൊന്നെ ഇപ്പോഴല്ലേ ചേച്ചി ഒടുക്കത്തെ ലുക്ക് ആയത് ” ഞാൻ ആവേശത്തിൽ പറഞ്ഞു

” ഉവ്വാ …!! വെറുതെ സുഗിപ്പിക്കല്ലേ !”

“അയ്യോ ഞാൻ സുഗിപ്പിക്കാൻ പറഞ്ഞതല്ല , ഓരോ വട്ടം ചേച്ചിയെ കാണുമ്പോഴും ഞാൻ അന്ധം വിട്ടു നിന്നുപോകാറുണ്ട് , അത്രയ്ക്കു ഗ്ലാമർ ആണ് എന്റെ രാധികേച്ചി. ”

” ശരിക്കും ?”

” സത്യം , ഞാൻ ഇന്നലെ പറഞ്ഞില്ലേ … എന്റെ സങ്കൽപ്പത്തിലെ ഒരു പെണ്ണിന്റെ ലൂക്കാണ് ചേച്ചിക്കെന്ന്, അത് ഞാൻ വെറുതെ പറഞ്ഞതല്ല. ഒരു പ്രത്യേക ലൂക്കാണ് ചേച്ചിക് .”

” നീ എന്തൊക്കെയാടാ ചെക്കാ ഈ പറയണേ ?, എന്ത് പ്രത്യേകതയ നിനക്കു എന്നിൽ തോന്നിയത് ”

” അങ്ങനെ ചോദിച്ചാൽ ഒത്തിരിയുണ്ട് പറയാൻ !!!”

” എന്നാ പറ കേൾക്കട്ടെ ..”

എനിക്ക് ഫുൾ മൂഡായി, ” ആദ്യം തന്നെ, ചെച്ചയുടെ നല്ല മറ്റുള്ള മുടി, പിന്നെ കട്ടിപുരികം ചെറിയ നെറ്റി , പിന്നെ ആരെയും മയക്കുന്ന നല്ല മാൻ പേട കണ്ണുകൾ , നല്ല ഷെയ്പ്പുള്ള മൂക്ക്, നല്ല ചാമ്പയ്‌ക്ക പോലുള്ള വിടർന്ന ചുണ്ടുകൾ – കാണുബോൾ തന്നെ പിടിച്ചു കടിക്കാൻ തോന്നും.

” എടാ …എടാ … വേണ്ടാ ” ഒരു താക്കീതുപോലെ ചേച്ചി പറഞ്ഞു .

” എനിക്ക് തോന്നിയത് പറയാൻ പറഞ്ഞിട്ട് ഇപ്പൊ വേണ്ടന്നോ ?, ശരി എന്നാ ഇനി പറയുന്നില്ല !” ഞാൻ പിണങ്ങിയ പോലെ അഭിനയിച്ചു .

” അയ്യോ നിർത്തല്ലേ , മുഴുവനും പറയ്‌ ”

ചേച്ചിക്ക് നല്ല ആവേശം ആയി എന്ന് എനിക്ക് മനസ്സിലായി , എന്നാ പിന്നെ ഇച്ചിരി ജാട ഇട്ടേക്കാം ,

” ഇല്ല ഇനി പറയുന്നില്ല ”

മറുപടി വരേണ്ട ടൈം ആയിട്ടും റിപ്ലൈ വന്നില്ല …

” ചേച്ചീ ….?”

” രാധികേച്ചി …… പോയോ ?”

ഡബിൾ ടിക്ക് വന്നിട്ടുണ്ട് ബട്ട് സീൻ ആക്കിയിട്ടില്ല , ഇനി പിണങ്ങി പോയോ . ശേ … വെറുതെ ജാടയിട്ടുണ്ടായിരുന്നു . നല്ല മൂഡായി വന്നതായിരുന്നു .

ഇനി മോഹനേട്ടനെങ്ങാനും വന്നു കാണുമോ .. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി . എന്തായാലും ഒന്നൂടി മസ്‌ജി അയച്ചു നോക്കാം .

“ഹലോ …?”

ശെയ് …മൂഡോഫ് ആയല്ലോ. ഞാനൊരു സിഗെരെറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ടിരുന്നു, മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ട് . അപ്പോഴേക്ക് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു ഞാൻ ചാടി വീണ് എടുത്തു നോക്കി . എന്റെ മുത്ത് തന്നെയാണ് !

” വിച്ചു …?”

” എവിടെ പോയതാ ? ”

” എടാ മോളെഴുനേറ്റു അതാ വേഗം പോയത് ”

” ഞാനാകെ ടെന്ഷനായിപ്പോയി …ഉഫ് !!”

” ഹി ഹി ഹി …. എന്തിനാ ടെൻഷൻ ആയത് ” ചേച്ചി കുസൃതിയോടെ ചോദിച്ചു.

” ചേച്ചി പിണങ്ങി പോയതാണോന്ന് കരുതി ”

” അയ്യേ .. നിന്നോട് ഞാൻ എന്തിനാ പിണങ്ങണെ, നീ എന്റെ ഗന്ധർവനല്ലേ !!!”

അതെനിക്ക് നല്ലോണം ബോധിച്ചു, ഞാൻ കുറെ കിസ്സിങ് ഈമോജി അയച്ചു . തിരിച്ചും കിട്ടി. ദേവമേ രാധികേച്ചി എന്റെ റൂട്ടിലേക്കു തന്നെയാണല്ലോ വരണേ . എല്ലാം ഒന്ന് സെറ്റ് ആക്കി കിട്ടിയാ മതിയായിരുന്നു .
” എന്നിട്ട് ബാക്കി പറ..”

” എവിടെയാ നിർത്തിയത് ?”

” ചുണ്ട് ….”

” ആഹ് …വിടർന്ന ചുണ്ടുകൾ , ചെറിയ കുഴയുള്ള കൂർത്ത താടി , പിന്നെ ശില്പങ്ങളെ തോൽപ്പിക്കും വിധം ഉള്ള ആകാര വടിവൊത്ത ശരീരം.”

” എനിക്ക് അത്രയ്ക്കു ഷെയ്പ്പുണ്ടോ വിച്ചു ?” ചേച്ചിക്കറിയാം നല്ല ഷെയ്പ്പുണ്ടെന്ന്, എന്റെ വായിൽ നിന്ന് ഒന്നൂടി കേൾക്കാൻ വേണ്ടിയാണു അങ്ങനെ ചോദിക്കുന്നത് എനിക്ക് മനസ്സിലായി .

” പിന്നില്ലാതെ… ഷെയ്‌പ്പെന്ന് വെച്ചാൽ … കണ്ടുനിൽക്കുന്നവന്റെ കിളി പാറും, അത്രയ്ക്കു കിടു ! “

അതിനു മറുപടിയായി കണ്ണ് തള്ളിയ ഒരു ഈമോജി അയച്ചു, ” എന്നിട് ? ”

” പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം, ചേച്ചിയുടെ വെണ്ണ തോൽക്കും ആലില വയർ!!! അതാണ് ഏറ്റവും ഹൈലൈറ്റ്, ചേച്ചി സാരിയുടുത്തിങ് വന്നാൽ ഉണ്ടല്ലോ എനിക്ക് ചേചിയുടെ ഇടുപ്പിൽ നിന്ന് കണ്ണെടുക്കാൻ തോന്നാറില്ല, അത്രയ്ക്കു അഡിക്ഷൻ ആണ് എനിക്ക് ചെച്ചയുടെ വയർ ”

” എടാ കള്ളാ.. എന്നെ കാണുമ്പോൾ ഇങ്ങനെ നോക്കി സീൻ പിടിക്കലാണല്ലേ നിന്റെ പരിപാടി ”

” അത് പിന്നെ, സൗന്ദര്യം ആസ്വദിക്കാനുള്ളതല്ലേ ചേച്ചി… !” ഞാൻ കണ്ണ് ഇറുക്കി ഒരു ഈമോജി അയച്ചു.

” വിച്ചുന്… അത്രയ്ക്കു ഇഷ്ടാണോ എന്റെ വയർ ?”

” ഇഷ്ടാണോന്നോ…!!! ചെച്ചയുടെ വയറിനു വേണ്ടി ഞാൻ മരിക്കാനും തയ്യാറാ … അത്രയ്ക് അഡിക്ടഡ് ആയിപോയി ഞാൻ ”

” മോഹനേട്ടൻ പോലും ഇന്നേവരെ ഇങ്ങനെ പറഞ്ഞിട്ടില്ലലോ ”

” എന്റെ മോളെ.. സൗന്ദര്യം ആസ്വദിക്കാനും ഒരു കഴിവ് വേണം, ചേച്ചിയുടെ സൗന്ദര്യം വര്ണിക്കാത്തവൻ ഒരു മൊണ്ണയായിരിക്കും തീർച്ച ”

” ചെച്ചയുടെ വയറിന്റെ സൈഡിലെ മടക്കുണ്ടല്ലോ അത് കാണുമ്പോൾ തന്നെ ഞാൻ അലിഞ്ഞുപോവും ”

” അങ്ങനെ കാണുമ്പോൾ വിച്ചുന് എന്ത് ചെയ്യാനാ തോന്നാറ് ?”

” ചേച്ചിയെ ഒരു ചുമരിനോട് ചേർത്ത് നിർത്തി, പതുക്കെ എന്റെ കൈകൊണ്ട് ചെച്ചയുടെ പൂ പോലുള്ള വയറിൽ നന്നായി തടവി, ഇടുപ്പിൽ ചെറുതായി ഒന്ന് നുള്ളണം, എന്ന്നിട് വയർ നിറയെ ഉമ്മകൾ കൊണ്ട് മൂടണം”

” ചെക്കന്റെ ആഗ്രഹം കൊള്ളാലോ ”

” ആഗ്രഹിക്കാൻ പൈസയൊന്നും കൊടുക്കണ്ടല്ലോ ” അതും അയച്ചു ഞാൻ ചിരിച്ചു .

” വിച്ചു.. എന്നെക്കാളും നന്നായി നീ എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ ”

” ചേച്ചി.. എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ഉണ്ട്.. ചീത്ത പറയില്ലേൽ ഞൻ ചോദിക്കാം ”

” ചീത്ത കേൾക്കേണ്ടതാണെങ്കിൽ നന്നായി എന്റെ കയ്യിൽ നിന്നും കിട്ടും, എന്തായാലും നിന്റെ ഇത്രവലിയ ആഗ്രഹമല്ലേ…പറ കേൾക്കട്ടെ ??” ചേച്ചി ആകാംഷയോടെ ചോദിച്ചു .

ഞാൻ സകലമാന ധൈര്യവും സംഭരിച്ചു, ” അത് പിന്നെ… ഞാൻ എത്രയോ വട്ടം കാണാൻ കൊതിച്ചിട്ടും കാണാൻ കഴിയാത്ത ചെച്ചയുടെ പൊക്കിൾ കുഴി ഒരേഒരു വട്ടം എനിക്കൊന്നു കാണിച്ചു തരാമോ !!!?”

” ചെക്കന്റെ ആഗ്രഹം ചെറുതൊന്നുമല്ലലോ..!! ഇന്നലെ എന്റെ പൊന്നുമോൻ അങ്ങനെ ഇപ്പൊ കാണണ്ട !”

എനിക്ക് അത് കേട്ടപ്പോൾ വല്ലാത്ത നിരാശ തോന്നി .

” എനിക്കൊരു കാര്യം എന്തായാലും ഉറപ്പാണ് ”

“എന്ത് ?”

” ചെച്ചയുടെ ആലില വയറിന്റെ ഭംഗി നൂറിരട്ടി ആക്കാൻ കെൽപ്പുള്ള മനോഹരമായ പൊക്കിൾകുഴി ആയിരിക്കും ചെച്ചയുടേതെന്നു എനിക്കുറപ്പാണ് ”

” ഹും മതി..മതി.. വർണ്ണിച്ചത് ”

” ചെച്ചയുടെ പൊക്കിൾ ഞാൻ കണ്ടില്ലെങ്കിലും , അതിനെ എത്ര വർണിച്ചാലും മതിയാവില്ല, സാരമില്ല ആ വിലക്കപ്പെട്ട ഖനി ഒരുദിവസം ഞാൻ നുകർന്നെടുക്കുന്നുണ്ട് ”

” എടാ … നിനക്കു കുറുമ്പിച്ചിരി കൂടുന്നുണ്ട് കേട്ടോ ”

” എന്റെ ചുന്ദരിയോടല്ലാതെ ഞാൻ വേറെ ആരോടാ ഞാൻ കുറുമ്പ് കാണിക്ക ?”

” അല്ല ഞാൻ ചോദിക്കാൻ മറന്നു, ഡെലിവറി സർവീസ് നു പ്രതിഫലമായി എന്തോ തരും എന്ന് പറഞ്ഞല്ലോ എന്താ അത് ?” ഞാൻ ആകാംഷയോടെ ചോദിച്ചു.

“നല്ല ചുട്ട അടിയാ നിനക്കു ഞാൻ താരാൻ പോണെ, കുരുത്തം കെട്ടവൻ”

“വിച്ചു…”

” പറ മുത്തേ …”

” എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു …”

” ഹായ് സസ്പെൻസ് ആകണ്ടു ചോദിക്ക് പെണ്ണെ …”

എന്താന്ന് അറിയാതെ എനിക്ക് ടെൻഷൻ ആയിത്തുടങ്ങി … ഇച്ചിരി കഴിഞ്ഞിട്ടും റിപ്ലൈ വന്നില്ല …

” ചേച്ചി ….”

മെസ്സേജ് നു ഒരു ടിക്ക് മാത്രേ വന്നുള്ളൂ !

” രാധികേച്ചി…. വീണ്ടും പോയോ ?”

നാശം പിടിക്കാൻ നല്ല ഒരു ഒഴുക്കിൽ ഇങ്ങു വന്നതായിരുന്നു, എല്ലാം കോളായി .

” ചേച്ചീ…. ”

സമയം കുറചായില്ലെ , മോഹനേട്ടൻ വന്നതായിരിക്കും എന്ന് ഞാൻ കരുതി … കുറച്ച ടൈം കൂടി റിപ്ലൈ നോക്കി ഇരുന്ന് ഞാൻ ഉറങ്ങിപ്പോയി .

 

 

തുടരും……

—————————————————————————————————————————
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ, അത് എനിക്ക് കഥ കൂടുതൽ നന്നാക്കി എഴുതാൻ പ്രജോതനമാവും!!….. പിന്നെ നിങ്ങൾക് എന്തെങ്കിലും സജ്ജെഷൻസ് ഉണ്ടെങ്കിൽ അതും കൂടി കമെന്റിൽ ഉൾപെടുത്താൻ ശ്രമിക്കും എന്ന പ്രതീക്ഷയോടെ നിങ്ങടെ കണ്ണേട്ടൻ !

——————————————————————————————————————————

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )