ലക്കി ഡോണർ 7
Lucky Donor Part 7 : Author : Danmee
[ Previous Part ]
ജനിച്ചിട്ട് ആദ്യമായിആണ് ഇത്രയും മാനസിക പിരിമുറുക്കം അനുഭവിച്ചനാളുകളിലൂടെ കടന്നു പോകുന്നത്. ഞാൻ കാരണം മെഹ്റിന്റെയും കുഞ്ഞിന്റെയും ജീവൻ പോലും അപകടത്തിൽ ആയി. ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പാപം എന്ന് വിചാരിക്കുന്ന ആസിയയും ആയുള്ള ലൈംഗികബന്ധം. കുടുംബക്കാരുംമായി ആസിയക്ക് വേണ്ടി വഴക്കിട്ടത്. അതിന്റ പേരിൽ എന്റെ ഉമ്മ വീട് വിട്ട് ഇറങ്ങിയത്. അങ്ങനെ അങ്ങനെ. ആസിയയുമായി അങ്ങനെ ഒക്കെ നടന്നതിന് ശേഷം എനിക്ക് എന്തോ മേഹ്‌റിനെ ഫേസ് ചെയ്യാൻ കഴിയുന്നില്ല. ഞങ്ങളുടെ കുഞ്ഞ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് കുറച്ചു നാൾ ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങും. പിന്നീട് രാത്രി ഏറെ വൈകുന്നത് വരെ ഓഫീസിൽ ഇരിക്കും. പക്ഷെ ഇന്ന് ആസിയ വിളിച്ചത് മുതൽ എനിക്ക് എന്തോ വല്ലാത്ത കുറ്റബോധം തോന്നുന്നു.
” എന്നെ തിരക്കി ആര് വന്നാലും ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞേക്ക്…. അഥവാ ആരെങ്കിലും ഞാൻ ഇവിടെ ഉണ്ടെന്ന് മനസിലാക്കിയാണ് വരുന്നത് എങ്കിൽ എന്തെകിലും പറഞ്ഞ് പറഞ്ഞു വീടു ”
ഓഫീസിലെ സ്റ്റാഫിനോട് പറഞ്ഞ ശേഷം ഞാൻ എന്റെ ക്യാബിന് അകത്ത് നിന്ന് പൂട്ടി കാർട്ടൻ വലിച്ചിട്ടു. ആരെയും കാണാൻ തോന്നിയില്ല മനസ് വല്ലാതെ അസ്വസമായിരുന്നു. ഓഫീസ് ടൈം കയിഞ്ഞു സ്റ്റാഫുകൾ പോയപ്പോൾ അത്രയും നേരം എസിയിൽ ഇരുന്ന ഞാൻ ഒന്ന് പുറത്ത് ഇറങ്ങി. പക്ഷെ ചെന്ന് പെട്ടത് ഒരു കത്തിയുടെ അടുത്ത്.
” സർ ഇവിടെ ഇല്ല എന്ന അവർ പറഞ്ഞത്… പക്ഷെ പുറത്ത് കാർ കിടക്കുന്നത് ഞാൻ കണ്ടായിരുന്നു….. ഇവിടെ ഉണ്ടെങ്കിൽ എപ്പോയെങ്കിലും പുറത്ത് വരുമെന്ന് എനിക്ക് അറിയാമായിരുന്നു… അതാ ഇവിടെ നിന്നത് ”
” ഡാ ഇന്ന് ഇത്രയും സമയം ആയില്ലേ നീ പോയിട്ട് നാളെ വരൂ “
” ഞാൻ കുറച്ച് ദിവസം ആയി ഇവിടെ വരുന്നു സർ…. അധികം സമയം എടുക്കില്ല പുതിയ ഒരു പ്രോഡക്റ്റ് വന്നിട്ടുണ്ട് ഒന്ന് പരിജയ പെടുത്തിയാൽ മാത്രം മതി….. സർ ഒന്ന് കണ്ട് നോക്ക് ”
റിയാൻ.ഒരു സെയിൽസ് മാൻ ആണ്. ഇവന്റെ മുന്നിൽ പെട്ടാൽ നമ്മളെ ഉടുമ്പ് പിടിക്കും പോലെ പിടിക്കും. പക്ഷെ ഇവൻ പരിചയപെടുത്തിയ പ്രോഡക്ടസ് എല്ലാം എനിക്ക് ലാഭമേ ഉണ്ടാക്കിയിട്ടുള്ളു. അവനോട് പലതും പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും അവൻ വിടുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട് ഞാൻ അവനെ അകത്തേക്ക് വിളിച്ചു. പ്രോഡക്റ്റ് ഒന്ന് കണ്ട് ഇവനെ പറഞ്ഞു വിടാം എന്നുകരുതി.
” എന്താ നിന്റെ പുതിയ പ്രോഡക്ട് കാണട്ടെ ”
അവൻ അവന്റെ ബാഗിൽ നിന്നും ഒരു ഗ്ലാസ് പീസ് എടുത്തു.
” സർ ഇത് സാദാ ഒരു ഗ്ലാസ് പിസ് ആണ്. പക്ഷെ ഇതിലേക്ക് നമ്മൾ ഈ ലിക്യുഡ് തേച്ചു പിടിപ്പിക്കും ”
അവൻ ആ ഗ്ലാസിലേക്ക് അവന്റെ കൈയിൽ ഉണ്ടായിരുന്ന ഓയിൽ പോലുള്ള ഏതോ ഒന്ന് തേച്ചു പിടിപ്പിച്ചു. അപ്പോൾ അത് ഒരു കണ്ണാടി പോലെ ആയി.
” കണ്ടോ സർ ”
” ഇത് എന്താ ….. സാദാ കണ്ണാടി അല്ലെ ”
” ഇല്ല സർ ഞാൻ മുഴുവൻ കാണിക്കട്ടെ ”
അവൻ അവന്റെ കയ്യിൽ ഇരുന്ന ഒരു മറ്റൊരു ഗ്ലാസ് എന്റെ കയ്യിൽ തന്നുകൊണ്ട് പറഞ്ഞു.
” സർ ഇതിലൂടെ ഈ കണ്ണാടിയിലേക്ക് ഒന്ന് നോക്കിക്കേ ”
ഞാൻ അവൻ പറഞ്ഞത് പോലെ ചെയ്‌തു. ഞാൻ ആ ഗ്ലാസ് പീസ് എന്റെ കണ്ണോട് ചേർത്ത് പിടിച്ചു ആ കണ്ണാടിയിൽ നോക്കി. അപ്പോൾ അത് റിയാൻ ആദ്യം കാണിച്ചപോലെ ഒരു ഗ്ലാസ് പീസ് മാത്രമായി കണ്ടു.
” ഇത് എന്താടാ മാജിക് ആണോ… എന്ത് ഓയിൽ ആണ് ഇത്…… അതെക്കെ പോട്ടെ ഇത് എങ്ങനെ സെല്ല് ചെയ്യും എന്താ ഇത് കൊണ്ടുള്ള ഉപയോഗം ”
” പല ഉപയോഗങ്ങൾ ഉണ്ട് സർ… ഇത് നമുക്ക് ഇന്റീരിയൽ ആയി ഉപയോഗിക്കാം “
” ഇത് പോലുള്ള ഒരുപാട് ക്ലാസ് ഇപ്പോൾ തന്നെ മാർക്കറ്റിൽ ഉണ്ടല്ലോ. അകത്ത് നിന്ന് നോക്കുമ്പോൾ പുറം നന്നായി കാണാൻ പറ്റും പക്ഷെ പുറത്ത് നിന്ന് നോക്കുമ്പോൾ അകം കാണാൻ പറ്റില്ല ”
” സർ ഇപ്പോൾ നമ്മുടെ നാട്ടിലെ ഫിനാൻസ് സ്ഥാപനങ്ങൾ ബാങ്ക് ഉൾപ്പെടെ എല്ലാം വലിയ ബിൽഡിംഗുകളിലെ ഏതെങ്കിലും ഫ്ലോറിൽ ആയിരിക്കും…. സിസി ടീവി യും സെക്യൂരിറ്റിയും ഒക്കെ ഉണ്ടെങ്കിലും . ലോക്കർ സംവിധാനം ഉള്ള സ്ഥാപനങ്ങളിൽ ലോക്കറിനുള്ളിൽ ക്യാമറ കാണില്ല സെക്യൂരിറ്റിയും. പക്ഷെ ഇത് ഉപയോഗിച്ചു ഇന്റീരിയർ ഡിസൈൻ ചെയ്യുക ആണെങ്കിൽ. പുറത്ത് നിൽക്കുന്ന സെക്യൂരിറ്റിക്കും ബാങ്ക് ജീവനാകാർക്കും ഈ പ്രതേക ഗ്ലാസ് ഉപയോഗിച്ച് അകത്ത് എന്താ നടക്കുന്നത് എന്ന് കാണാം…. പിന്നെ വീടിനുള്ളിൽ നമുക്ക് ലോക്കർറൂം സെറ്റ് ചെയ്യാൻ പറ്റും… എത്ര കട്ടിയുള്ള ഗ്ലാസിലും ഇത് സെറ്റ് ചെയ്യാൻ പറ്റും ബുള്ളെറ്റ് പ്രുഫ് ഉൾപ്പെടെ ”
” ഡാ ഇത്രയും കഷ്ടപ്പെടേണ്ട കാര്യം ഉണ്ടോ…. എക്സ് റെയ് വിഷൻ ഉള്ള ഗ്ലാസ് ഒക്കെ അവൈലബിൾ അല്ലെ അത് ഉപയോഗിച്ചാൽ ഏത് മെറ്റിരിയലിൽ കൂടെയും കാണാമല്ലോ… ബാങ്കിൽ ഇത് ഉപയോഗിക്കാൻ പറ്റില്ല ബാങ്കിന്റെ പോളിസിക്ക് ഇത് എതിർ അല്ലെ…. ഇത് ഞാൻ എടുത്താൽ തന്നെ അവരെ കോൺവീൻസ് ചെയ്യാൻ പാട് ആണ്…… നീ പുതിയ ഓഫീസ് , കിച്ചൺ ഇന്റീരിയൽസ് കൊണ്ട് വാ ”
അവനെ പറഞ്ഞ് വിടാൻ ഒരുപാട് നോക്കിയെങ്കിലും അവൻ അവിടെ തന്നെ ഇരുന്നു. പക്ഷെ അവൻ ഉള്ളത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. നേരം ഒരുപാട് വൈകിയിരുന്നു. അവൻ പോയി കുറച്ചു കഴിഞ്ഞപ്പോയെക്കും ഞാനും വീട്ടിലേക്ക് ചെന്നു. ഉമ്മ വീട്ടിൽ ഇല്ലാത്തത് കൊണ്ട് മേഹ്‌റിനെ സഹായിക്കാനും കുഞ്ഞിനെ നോക്കാനും ഒരു സ്ത്രിയെ വെച്ചിട്ടുണ്ട് . അവർ വൈകുന്നേരം പോയിക്കഴിഞ്ഞാൽ വീട് അകത്ത് നിന്ന് പൂട്ടാൻ ഞാൻ മെഹ്റിനോട് പറഞ്ഞിട്ടുണ്ട്. ഞാൻ ലേറ്റ് ആയി വരുന്നത് കൊണ്ട് അവളെ ശല്ല്യ പെടുത്തണ്ട എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞതെങ്കിലും. ഞാൻ വരുന്നതും പോകുന്നതും അവൾ അറിയാതിരിക്കാനും അവളെ ഫേസ് ചെയ്യാതിരിക്കാനും അത് ഉപകാരമായി.
ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്പയർ കീ കൊണ്ട് വീട് തുറന്നു അകത്തേക്ക് കയറി. വീടിന് അകം മുഴുവൻ ഇരുട്ട് ആയത് കൊണ്ട് ഞാൻ ലൈറ്റ് ഇട്ടു തിരിഞ്ഞപ്പോൾ സെറ്റിയിൽ മെഹ്റിൻ ഇരിക്കുന്നു. അവളെ കണ്ട് ഞാൻ ഒന്ന് പരുങ്ങി. ഞാൻ അത് മറച്ചു വെച്ച് ഒന്ന് ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു.
” നീ ഇത് വരെ കിടന്നില്ലേ ”
” ഇല്ല മോൻ ഉണർന്നു ഇപ്പോൾ പാല് കൊടുത്ത് ഉറക്കിയതേ ഉള്ളു ”
” നീ ചെന്ന് കിടക്ക് …. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ”
ഞാൻ അവളെ മറികടന്ന് പോകാൻ നോക്കി. പക്ഷെ അവൾ എന്നെ പിന്നിൽ നിന്ന് വിളിച്ചു.
” ഇക്ക ഒന്ന് നിന്നെ ”
ഞാൻ തിരിഞ്ഞു അവളെ നോക്കി. അപ്പോൾ അവൾ സെറ്റിയിൽ കൈകൊണ്ട് തട്ടികൊണ്ട് എന്നോട് പറഞ്ഞു.
” ഇവിടെ വന്ന് ഇരുന്നേ…. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ”
” ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ …. നല്ല ക്ഷീണം ഉണ്ട്… അല്ലെങ്കിൽ നീ പോയി കിടക്ക് നമുക്ക് നാളെ സംസാരിക്കാം ”
” കുഞ്ഞ് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ രാവിലെ ഹോസ്പിറ്റലിൽ പോണെന്നു പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങുമായിരുന്നു… ഇപ്പോൾ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നു… എന്നിട്ടും ഇപ്പോഴും ഇക്ക എന്നോട് ഒന്ന് യാത്ര പോലും ചോദിക്കാതെ അതിരാവിലെ പോകുന്നു. ശില്പ ഡോക്ടറിനെ വിളിച്ചപ്പോൾ കുഞ്ഞിന്റെ കാര്യത്തിന് ഡെയിലി ഹോസ്പിറ്റലിൽ വരണ്ടായിരുന്നു എന്ന പറഞ്ഞത് ”
” നീ എന്താ എന്നെ ചോദ്യം ചെയ്യുക ആണോ……… നിനക്കും അറിയാവുന്നത് അല്ലെ എന്റെ പ്രേശ്നങ്ങൾ . ഉമ്മ അന്ന് ഇവിടെ നിന്ന് ഇറങ്ങിയത് ആണ് ”
” ഉമ്മ കുഞ്ഞിനെ കാണാൻ ഇവിടെ വരാറുണ്ട്… ഇന്നും വന്നിരുന്നു…. ഇത് പറയാനും ചോദിക്കാനും നമ്മൾ തമ്മിൽ ഒന്ന് നല്ലരീതിയിൽ കണ്ടിട്ട് തന്നെ എത്ര ദിവസം ആയി …… ഞാനും ആദ്യം കുടുംബപ്രേശ്നവും ഉമ്മ പോയതും ഒക്കെ ആയിരിക്കും ഇക്കയുടെ വിഷമത്തിന് കാരണം എന്ന് വിചാരിച്ചു.. കുഞ്ഞിനെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വരാത്തത് കൊണ്ട് എന്റെ ചിന്തമുഴുവൻ കുഞ്ഞിനെ കുറിച്ച് ആയിരുന്നു. അത് കൊണ്ട് ആണ് എനിക്ക് ആ ദിവസങ്ങളിൽ ഇക്കയെ ശ്രെദ്ധിക്കാൻ പറ്റാത്തിരുന്നത്….. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് പല കാര്യങ്ങളും മനസിലാകുന്നില്ല….. ഉമ്മാക്ക് ആസിയയെ ഇഷ്ട്ടം ആണ്.. അവളും മാമയും ഒരുമിക്കണം എന്ന് ആ പാവം എപ്പോഴും പറയുമായിരുന്നു…. അന്ന് പള്ളിക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ മാമാ ഇക്ക കാരണം നാണം കേട്ടപ്പോൾ …ഉമ്മാക്ക് നല്ല വിഷമം ആയിരുന്നു. ഒന്നും ഇല്ലെങ്കിലും സ്വന്തം കൂടപ്പിറപ്പ് അല്ലെ.. ദുരെ എവിടേക്കും അല്ലല്ലോ ഉമ്മ പോയത് തൊട്ട് അപ്പുറത്തെ വീട്ടിലേക്ക് അല്ലെ ….. ഉമ്മയോട് ഇക്ക ഒന്ന് സംസാരിക്കാൻ പോലും ശ്രമിച്ചിട്ടില്ല… പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ആകുലത പറയുമ്പോൾ ഇക്ക എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും നിന്നിട്ടില്ല.. നിങ്ങളുടെ എല്ലാ കാര്യത്തിനും കുട്ട് നിൽക്കുന്നവൾ അല്ലെ ഞാൻ ആ എന്നോട്… നിങ്ങൾ എന്താ മറക്കുന്നത് “
അവൾ പറയുന്നത് ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് ഇരുന്ന ശേഷം അവളുടെ കൂടെ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു.
” നിന്നോട് ഞാൻ എന്ത് ഒളിച്ചെന്ന ഈ പറയുന്നത് ”
” നിങ്ങളെ ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലാലോ കാണാൻ തുടങ്ങിയത്…. കുടുംബപ്രശ്നം അല്ല നിങ്ങളെ അലട്ടുന്നത്… അത് എനിക്ക് മനസിലായി എന്താ കാര്യം ”
അവളുടെ മുന്നിൽ അധികം പിടിച്ചു നിൽക്കാൻ എനിക്ക് ആകുമായിരുന്നില്ല.
” ഡി ആസിയ പ്രെഗ്നന്റ് ആണ് ”
” അതെ അതിന്റ പേരും പറഞ്ഞ് ആണല്ലോ… നിങ്ങൾ ആസിയയെ മിരാൻ മാമയുടെ കൂടെ പറഞ്ഞു വിട്ടത് ”
” ഡി….. അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞ് ആണ് ”
അത് കേട്ടതും മെഹ്റിൻ ഒന്ന് റീലാക്സ് ആയത് പോലെ ഒന്ന് നിവർന്നു ഇരുന്നു കൊണ്ട് പറഞ്ഞു.
” ഇതാണോ കാര്യം… എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു…..
ഇതായിരുന്നോ കാര്യം ഞാൻ വേറെ എന്തോ ആണെന്ന് കരുതി പേടിച്ചു…… ഒടുവിൽ ബാല്യകാലസഖിയെയും സ്വന്തം ആക്കി അല്ലെ…. ഇത് എന്നോട് മറച്ചു പിടിച്ചത് എന്തിനാ ”
” നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ ”
ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് കൂടെ എന്നോട് ചേർന്നിരുന്നു ആകാംഷയോടെ ചോദിച്ചു.
” എന്താ എന്ന് തെളിച്ചു പറ ”
ഞാൻ അവളുടെ മുഖത്ത് കുറച്ചു നേരം നോക്കിയിരുന്നു.എന്റെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു. ഞാൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുത്തുകൊണ്ട് പറഞ്ഞു.
” നീ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല… പിന്നെ സാനിയ … അവളും മായി ഞാൻ ആദ്യം ബന്ധപ്പെടുന്നത് ഒരു ബ്ലാക്ക് ഔട്ട് ആയിട്ടേ എനിക്ക് തോന്നിയിരുന്നുള്ളു… പിന്നീട് അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണെന്നുള്ള കരുതലോ മറ്റോ കൊണ്ട് അവളോട് ഒരു അടുപ്പം തോന്നി. പിന്നെ അത് കാമത്തിലേക്ക് വഴിമാറുക ആണ് ഉണ്ടായത്…… പിന്നെ ഷഹാന അവളും ഞാനും മായി ഉണ്ടായത് കാമം പോലും അല്ല. അവൾക്ക് ഒരു ഉപകാരം എന്ന നിലയിൽ തുടങ്ങി പിന്നെ എന്റെ ശരീരം ഉണർന്നപ്പോൾ അത് സംഭവിച്ചത് ആണ് അതും നീ പറഞ്ഞിട്ട്……………………… പക്ഷെ ആസിയയും ആയി ………. അവൾ എന്നോട് മേക്ക് മീ പ്രെഗ്നന്റ് എന്ന് പറഞ്ഞപ്പോൾ എന്താ എനിക്ക് തോന്നിയത് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല…. അതും ആ സിറ്റുവേഷനിൽ… അവളുടെ ഭർത്താവ് മരിച്ചിട്ടു മണിക്കുറുകൾ ആവും മുന്നേ….. നിനക്ക് അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു…. ഞാൻ കുട്ടികാലത്ത് ഒരുപാട് സ്വപ്നം കണ്ടിരുന്നതാ…… അവൾ മാമയോട് ഉള്ള ദേഷ്യം തീർക്കാൻ ആണ് എന്നോട് അങ്ങനെ ചോദിച്ചത് എന്ന് അറിയാമായിരുന്നിട്ടും ഞാൻ അതിന് നിന്നുകൊടുത്തു… അതോ ശെരിക്കും ഞാൻ അത് ആഗ്രഹിച്ചിരുന്നോ… ആ അറിയില്ല…….. പക്ഷെ കുട്ടികാലത്തെ എന്റെ സ്വപ്നം യാഥാർഥ്യം ആയപ്പോൾ… അത് ഞാൻ ചെയ്ത മഹാ പാപം ആയി പോയി….. അവൾ ഷാഹിറിനെ അത്രമാത്രം സ്നേഹിച്ചിരുന്നു…. ഞാൻ അവളുമായി ചെയ്യുമ്പോൾ അവൾ അവന്റെ പേര് ആയിരുന്നു എന്നെ വിളിച്ചിരുന്നത്. ഭൂമി പിളർന്നു തഴെ പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു… ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ ആണ് അവൾ പൊട്ടികരഞ്ഞത്….. ഞാൻ ആകെ തകർന്നു പോയി…. എനിക്ക് അവളെ ഇഷ്ടം ആയിരുന്നത് കൊണ്ട് ആയിരിക്കണം ആ സന്ദർഭത്തിൽ അവളോട് ഒപ്പം നിക്കാൻ തോന്നിയത്……. ഇത് ഞാൻ നിന്നോട് എങ്ങനെ പറയാനാണ്….. ഇത് നിന്നോട് പറയുമ്പോൾ ഞാൻ അറിയാത്ത അവളെ ഇത്രയും നാൾ സ്നേഹിച്ചിരുന്നു എന്നുകൂടി പറയേണ്ടി വരില്ലേ……. ഇപ്പോൾ അവൾ ഗർഭിണിയാണ് … ആ കുഞ്ഞിനെ ഞാൻ എപ്പോൾ കണ്ടാലും ആ ദിവസം എനിക്ക് ഓർമ വരും …. ആ അന്ന് ഞാൻ അത് എന്തിനു ചെയ്‌തു………. സോറി മെഹറേ….. “
ഞാൻ അവളുടെ മാറിലേക്ക് ചാഞ്ഞു കിടന്നു. അവൾ എന്നെ മാറോട് അണച്ചു. കുറച്ചു നേരം കഴിഞ്ഞു അവൾ എന്നോട് പറഞ്ഞു.
” ഇതിന് നിങ്ങൾ വിഷമിക്കുന്നത് എന്തിന്…… അവൾക്ക് ആ സമയത്ത് അങ്ങനെ ചെയ്യണം എന്ന് തോന്നിക്കാണും …….. പക്ഷെ നിങ്ങളെ അത്രക്ക് വിശ്വാസം ഉള്ളത് കൊണ്ട് അല്ലെ അവൾ ഇനിയുള്ള അവളുടെ ജീവിതത്തിലെ വലിയ രഹസ്യത്തിന് പങ്കാളി ആകാൻ വിളിച്ചത്… പിന്നെ ഒരു പെണ്ണ് അവളുടെ ശരീരം മനസ് അറിഞ്ഞു തരണം എങ്കിൽ നിങ്ങളോട് ചെറിയ ഇഷ്ടം എങ്കിലും ഉണ്ടാവണ്ടേ…… നിങ്ങൾ നാളെ രാവിലെ തന്നെ ഉമ്മയെ ചെന്ന് കണ്ട് വിളിച്ചോണ്ട് വാ ”
അവൾ പറയുന്നത് കേട്ട് അവളെ നോക്കി ഇരുന്നു. അവൾ എന്നെ അശ്വസിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അവളുടെ ആശ്വാസവാക്കുകൾ എന്റെ മനസിന്റെ ഭാരം കുറച്ചത് പോലെ തോന്നി. നാളുകളായി ഉറക്കമില്ലാതിരുന്നാഞാൻ അവളുടെ മാറിൽ തലചായ്ച്ചു ഉറങ്ങി.
പിറ്റേന്ന് രാവിലെ മെഹ്റിൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. ഞാൻ അപ്പോഴും ആ സെറ്റിയിൽ തന്നെ കിടക്കുക ആയിരുന്നു.
” എന്ത് ഉറക്കമായിത്…. പോയി പല്ല് തേച്ചു വന്നേ ഞാൻ ചായ എടുത്ത് വെച്ചിട്ടുണ്ട് ”
ഞാൻ അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഇരുന്നു. അവൾ രാവിലെ കുളിച്ചിട്ടുണ്ട് കുളിച്ചതിനു ശേഷം ആയിരിക്കും അവൾ അടുക്കളയിൽ കേറിയിരിക്കിക. സോപ്പിന്റെയും അവളുടെ വിയർപ്പിന്റെയും പിന്നെ മുലപ്പലിന്റെയും മാണം അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു.
” ഇരുന്ന് ഇളിക്കാതെ പോയി റെഡി ആകു………. ഇന്നലെ എന്തായിരുന്നു കരച്ചിലും പിഴിച്ചാലും ”
” നീ ഇങ് വന്നിരുന്നേ ”
” എനിക്ക് പണിയുണ്ട് മനുഷ്യ ”
” ഇല്ലെടി ഞാൻ ഇന്നലെ കുറച്ച് ഓവർ ആയിരുന്നു അല്ലെ…. ”
” അത് നമ്മൾ സംസാരിച്ചത് അല്ലെ……. നിങ്ങൾ പെട്ടന്ന് റെഡി ആയി ഉമ്മയുടെ അടുത്ത് പോക്കേ ”
ഞാൻ അവളുടെ കൈ പിടിച്ചു എന്റെ കൂടെ അവിടെ ഇരുത്തി.
” നീ ഒരു മനുഷ്യ സ്ത്രീ തന്നെയാണോ…………. സത്യം പറ ഇന്നലെ ഞാൻ അത് പറഞ്ഞപ്പോൾ നിനക്ക് എന്താ തോന്നിയത് …… ഞാൻ ഇമോഷണൽ ആയത്കൊണ്ടല്ലേ നീ മറുത്ത് ഒന്നും പറയാതിരുന്നത് “
” എനിക്ക് എന്ത് തോന്നാൻ…. നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള ഒരുത്തിയുടെ കൂടെ ശരീരം പങ്കിട്ടത്തിന് ഞാൻ എന്ത് പറയാനാ….. പക്ഷെ അതിന്…. അതല്ലായിരുന്നു സന്ദർഭം…… പിന്നെ എനിക്ക് എതിർത്ത് സംസാരിക്കാൻ എന്ത് അർഹത ഞാനും ഷഹാനയുടെ കാര്യം പറഞ്ഞ് നിങ്ങളും ആയി വഴക്കിട്ടില്ലേ ”
” അതല്ലടി…… എനിക്ക് അറിയാമായിരുന്നു അങ്ങനെ ഒരു സന്ദർഭത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ആണ് ഞാൻ ചെയ്തത് പക്ഷെ അവൾ പറഞ്ഞപ്പോൾ എനിക്ക് എതിർത്തു നിൽക്കാൻ പറ്റാത്തത് ഞാനും അത് ആഗ്രഹിച്ചിരുന്നത് കൊണ്ടല്ലേ…. എനിക്ക് അവളെ ഇഷ്ടം അയായിരുന്നത് കൊണ്ടല്ലേ….. സാനിയയും ഷഹാനയും ആയി ചെയ്യുമ്പോൾ എനിക്ക് ഇതുപോലെ കുറ്റബോധമോ നിന്നോട് എന്തോ തെറ്റു ചെയ്‌തു എന്ന് ഒന്നും തോന്നിയിട്ടില്ല ”
” ആസിയ എന്താ പറയുന്നത് എന്താ അവളുടെ പ്ലാൻ ”
” എന്നോട് അധികം ഒന്നും സംസാരിച്ചില്ല…. അവളുടെ ഭർത്താവിന്റെ ജോലി അവൾക്ക് കിട്ടും …. കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ അവൾ പോകും ”
” അവൾ തിരിച്ചു പോകാതെ ഇവിടെ നിന്നാൽ നിങ്ങൾ എന്ത് ചെയ്യും ….. അവളെ ഇങ്ങോട്ട് വിളിക്കുമോ…… നിങ്ങൾക്ക് ഇപ്പോഴും അവളെ ഇഷ്ടം ആണോ ”
” ഹേയ്….. ഇനി അവളോട് എനിക് ഇഷ്ടം ഉണ്ടെങ്കിലും അത് സാനിയയോട് എനിക്ക് തോന്നുന്നത് പോലെ ആയിരിക്കും……. പിന്നെ നീ ഇന്നലെ പറഞ്ഞത് പോലെ അവൾക്ക് എന്നെ വിശ്വാസം ഉള്ളത് കൊണ്ടായിരിക്കും എന്റെ കുഞ്ഞിനെ ഗർഭംധരിക്കണം എന്ന് അവൾ പറഞ്ഞത്… പക്ഷെ അതും ഷാഹിറിന് വേണ്ടിയും അവളുടെ വാപ്പയോട് ഉള്ള പ്രതികാരത്തിനു വേണ്ടിയും ആയിരുന്നു ”
” മാമയോട് അവൾക്ക് എന്ത് പ്രതികാരം……. ”
” ഷാഹിറിന് പറ്റിയ ആക്സിഡന്റിന് പിന്നിൽ മാമാ ആണെന്ന് അവൾക്ക് സംശയം ഉണ്ട്….. എനിക്കും അത് ശെരിയാണെന്ന് തോന്നുന്നു…. അതാ ഞാൻ ഉമ്മയോട് സംസാരിക്കാൻ ശ്രമിക്കാത്തത്.”
” ഉമ്മയോട് കാര്യങ്ങൾ പറഞ്ഞ് കൂട്ടികൊണ്ട് വന്നുകൂടെ ”
” ഇപ്പോൾ ഞാൻ ഉമ്മയോട് സംസാരിച്ചാൽ ശരിയാവില്ല…. പിന്നെ ഉമ്മാക്ക് ആസിയയെ ഇഷ്ടം ആണ്… കുറച്ചു കഴിഞ്ഞു ഉമ്മയുടെ ദേഷ്യം ഒക്കെ മറി ഉമ്മ തിരിച്ചുവരട്ടെ…. യഥാർത്ഥത്തിൽ അവൾ ഷാഹിറിന്റ കുഞ്ഞിനെ വയറ്റിൽ ചുമ്മാന്നിരുന്നെങ്കിലും ഞാൻ അത് തന്നെയായിരിക്കും ചെയ്യുക… ഉമ്മ തനിയെ തിരിച്ചു വരട്ടെ ….. ഇപ്പോൾ ഞാൻ ചെന്ന് വിളിച്ചാൽ മാമാ ചെയ്ത കാര്യങ്ങൾ പറയേണ്ടി വരും… ഉമ്മാക്ക് ചിലപ്പോൾ അത് ആയിരിക്കും താങ്ങാൻ പറ്റാത്തത് “
” നിങ്ങൾ ഒന്നും പറയണ്ട പക്ഷെ ഉമ്മയെ ചെന്ന് ഒന്ന് കാണു.. പുറമെ ദേഷ്യം ഉണ്ടെങ്കിലും ഉമ്മ അത് ആഗ്രഹിക്കുന്നുണ്ടാവും ”
ഞാൻ അവൾ പറഞ്ഞത് കേട്ട് അവളെ നോക്കിയിരുന്നു പോയി.
” ഞാൻ സാധരണ ഒരു ഭർത്താവ് ഭാര്യക്ക് ചെയ്യുന്ന കാര്യങ്ങൾ മാത്രമേ നിനക്ക് ചെയ്യുന്നുള്ളൂ…… ഞാൻ പ്രേതെകിച്ചു നിനക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല …. എന്നിട്ടും നീ എന്റെ സുഖത്തിലും ദുഖത്തിലും കൂടെ ഉണ്ട്…. പിന്നെ എന്റെ കൊള്ളരുതായ്മക്കും കൂട്ട് നിൽക്കുന്നുണ്ട്….. നിനക്ക് ഞാൻ എന്താ തിരിച്ചു ചെയ്യേണ്ടത് ”
” എനിക്ക് ഒന്നും വേണ്ട. എന്നും എന്റെ കൂടെ ഉണ്ടായാൽ മതി ”
” നിനക്ക് എന്നെ ഇത്ര ഇഷ്ടമാവാൻ കാരണമെന്താ ”
” അതെങ്ങനെയാ പറയാൻ പറ്റുക… എനിക്ക് നിങ്ങളെ ഇഷ്ടമാണ് അത്ര തന്നെ ”
” നിനക്ക് വേറെ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ … എനിക്ക് ആസിയയോട് ഉണ്ടായിരുന്നത് പോലെ ”
” എയ് ഇല്ല… ”
” നമ്മുടെ വിവാഹം കഴിഞ്ഞ സമയത്ത് ഞാൻ ആസിയയുടെ കാര്യം നിന്നോട് പറഞ്ഞപ്പോൾ നിന്റെ മുഖം വടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു.. രണ്ട് മൂന്നു ദിവസം എടുത്തു നിന്റെ മുഖം തെളിയാൻ…. പക്ഷെ പിന്നീട് സാനിയായും ഷഹാനയും എന്റെ ജീവിതത്തിൽ വന്നു…. ഷഹാനയെ നീ തന്നെയാണ് നമ്മുടെ ഇടയിലേക്ക് കൊണ്ടുവന്നത്… പക്ഷെ ആസമയത്ത് നിന്നിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല എന്താ അതിന് കാരണം ”
” നിങ്ങൾ എന്നെ ഇട്ടിട്ട് പോവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ”
” അതോ എതിർത്താൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോവുമെന്ന് പേടി ഉള്ളത് കൊണ്ടോ ”
” നിങ്ങൾ പോവില്ലല്ലോ ”
” ഞാൻ അല്ലാതെ ആരോടും പ്രണയം തോന്നിയിട്ടില്ല പക്ഷെ കാമം തോന്നിയിട്ടുണ്ടോ? ”
” നിങ്ങൾക്ക് ഇപ്പോൾ എന്നെ സംശയവും തുടങ്ങിയോ ”
” ചുമ്മാ പറ ”
” ഇല്ല ….. പഠിക്കുന്ന സമയത്ത് കുറച്ചു പേർ പുറകെ നടന്നിട്ടുണ്ട്”
” അവരോട് ആരോടും നിനക്ക് ഒന്നും തോന്നിയിട്ടില്ലേ ”
” ഇല്ല …… പിന്നെ ആസമയത്ത് ആണ് ഷഹാനക്ക് അസിസ്റ്റന്റ് ഉണ്ടാകുന്നത് ..
പിന്നെ ഞാൻ അവരെ ഒന്നും ശ്രദ്ധിച്ചിട്ടില്ല ”
” അപ്പോൾ ശ്രെദ്ധിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ നീ ഒരു കൈ നോക്കിയെങ്കിൽ അല്ലെ ”
” നിങ്ങൾ എന്റെ കയ്യിൽ നിന്ന് വേടിക്കും കേട്ടോ ”
” നീ പറ …. നിനക്ക് ആരോടെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ ”
” മനുഷ്യൻ മാത്രമാണ് പ്രതുൾപ്പധനത്തിന് വേണ്ടി അല്ലാതെ സുഖത്തിനും പ്ലേഷറിനും വേണ്ടി വേറെ ഇണ കളെ തേടിപോകുന്നത്…. എനിക്ക് ഇത് രണ്ടിനും നിങ്ങൾ ഉണ്ടല്ലോ പിന്നെ ഞാൻ എന്തിന് മറ്റൊരാളെ തിരക്കണം ”
” തെറ്റ്… മനുഷ്യൻ മാത്രം അല്ല ഡോൾഫിനുകളും പ്ലേഷറിന് വേണ്ടി ലൈംഗികബന്ധത്തിൽ ഏർപെടാറുണ്ട്…. പിന്നെ ഒരു വിഭാഗം ഗോറില്ലകളും അങ്ങനെ ചെയ്യാറുണ്ട് എന്ന് പറയുന്നു……. പിന്നെ ഞാൻ ഉള്ളത് കൊണ്ട് നിനക്ക് ആരെയും വേണ്ട എന്ന് പറയുമ്പോൾ…. എനിക്ക് നീ മാത്രം പോരാ എന്ന് ഒരു അർത്ഥം കൂടി ഉണ്ട്….. അത് എനിക്ക് തിരുത്തണം ”
” നിങ്ങൾ ഇവിടെ ഇരുന്ന് തിരുത്തികൊണ്ടിരി ഞാൻ പോണു ”
” ഡി നിൽക്ക് ”
” എഴുന്നേറ്റ് പോയി പല്ല് തെക്ക് മനുഷ്യ ”
അവളുടെ നിർബന്ധപ്രേകരം ഞാനും അവളും കൂടി ഉമ്മയെ ചെന്നുകണ്ടു. എന്റെ കൂടെ വന്നില്ലെങ്കിലും ഉമ്മ എന്നോട് നല്ലരീതിയിൽ തന്നെ സംസാരിച്ചു.
“ഇത്രയേ ഉള്ളു കാര്യം ഇതിനാണ് മുഖം വീർപ്പിച്ചു നടന്നത് ”
ഉമ്മയെ കാണാൻ പോയി വരും വഴി മെഹ്റിൻ എന്നോട് പറഞ്ഞു. അവൾ എന്നെ കളിയാക്കികൊണ്ട് എന്തെക്കെയോ പറഞ്ഞു. അവളുടെ ആ സന്തോഷം കണ്ട് ഞാൻ അവളെ തന്നെ നോക്കി നടന്നു.
” എന്താ ഇളിക്കുന്നത്… നേരെ നോക്കി നടക്ക് മനുഷ്യ ”
ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് വലിച്ച് അടുപ്പിച്ചു ചുംബിക്കാൻ തുടങ്ങി.
” റോഡ് ആണ് …. നിങ്ങൾക്ക് എന്താ വട്ട് പിടിച്ചോ ” കുതറിമാറികൊണ്ട് മെഹ്റിൻ പറഞ്ഞു.
” റോഡ് ആണെങ്കിൽ എന്താ … നീ എന്റെ ഭാര്യ അല്ലെ ”
“പോയെ പോയെ ”
അവൾ അൽപ്പം വേഗത്തിൽ നടന്നു. ഞാനും അവളോടൊപ്പം നടന്നു.മെഹ്റിൻ വീടിന്റെ വാതിൽ തുറന്ന് കേറുമ്പോൾ പിന്നിൽ നിന്ന് ഞാൻ കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പോൾ ആണ് അകത്തു എന്റെ മക്കളും ആയി പുതിയ ജോലിക്കാരിയു ഇരിക്കുന്നത് കണ്ടത്. ഞാൻ ആ ശ്രമം വേണ്ടെന്ന് വെച്ചു. എന്നെ കണ്ടതും അവൾ മെഹ്റിന്റ കൂടെ കുട്ടിയേയും കൊണ്ട് അകത്തേക്ക് പോയി. ഞാൻ അവിടെ ഇരുന്ന് കൊണ്ട് ടീവി ഓൺ ചെയ്‌തു.
പ്രേതേകിച്ച് പരിപാടി ഒന്നും ഇല്ലായിരുന്നു ഞാൻ വെറുതെ ചാനൽ മറ്റി കളിച്ചു.
” ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ … പണിക്ക് പോകാൻ ഉദ്ദേശം ഒന്നും ഇല്ലേ ”
” ഇല്ല നീ ഇങ്ങ് വന്നിരുന്നേ ”
” എനിക്ക് അകത്ത് പണിയുണ്ട് …. ”
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ കയ്യിൽ പിടിച്ചു ഞാൻ അവിടെ ഇരുത്തി എന്റെ കൈ അവളുടെ മേലെ ഇട്ടിരുന്നു.
” ദേ ആ പെണ്ണ് അപ്പുറത് ഉണ്ട് കേട്ടോ ”
” അവളെ പറഞ്ഞു വിട്….. ഇന്ന് ഞാൻ ഉണ്ടല്ലോ ”
ഞാൻ അവളുടെ കവിളിൽ ചുംബിക്കാൻ തുടങ്ങി. അവൾ എന്നെ തിരിച്ചു ചുംബിച്ചുകൊണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി. ഞാൻ അവളെ വീണ്ടും പിടിച്ചു ഇരുത്തിയപ്പോൾ അവൾ റിമോട്ടിന്റെ പുറത്താണ് ഇരുന്നത്. പെട്ടെന്ന് ടിവി യുടെ വോളിയം കൂടി.
” ബോളിവുഡ് താരങ്ങളായ സോയ കപൂറും ആവേശ് ഖനും തമ്മിൽ വിവാഹിതരായി.മുംബൈയിലെ പി ബി കെട്ടിടസമുച്ചയത്തിൽവച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ സോയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹച്ചടങ്ങിൽസിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു. ആവേഷിന്റെ മാതാവ് നീതു ഖാൻ , മുൻ ഭാര്യ റിദ്ധിമ ഭട്ട് , ബന്ധുക്കളായ ആലി ഖാൻ , കരീഷ്മ ഖാൻ തുടങ്ങിയവരും. സോയയുടെ പിതാവ് മഹേഷ് കപൂർ , മാതാവ് സോണി ഭട്ട് , സഹോദരി നിനു കപൂർ തുടങ്ങിയവരും വിവാഹവേദിയിലെത്തി. വിവാഹവേദിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിഥികൾ ക്യാമറ ഉപയോഗിക്കുന്നതിൽ കർശനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു.”
എന്റെയും മെഹ്റിന്റെയും ശ്രെദ്ധ ടീവിയിലേക്ക് മറി.
” ഇവൻ ഇത് എത്രാമത്തെ തവണയ കെട്ടുന്നത്……… കുറച്ച് നാൾ മുൻപ് അല്ലെ ഡിവേഴ്സ് ആയത് ”
” ബെസ്റ്റ് ആളാ പറയുന്നത് ”
” ഞാൻ എന്ത് ചെയ്തു ”
അവൾ എന്നെ പിരികം പൊക്കി ഒന്ന് നോക്കി.
” ഞാൻ ചെറിയ സർവീസ് അല്ലെ ചെയ്യുന്നത് ”
” ആ അതെന്തോ ആവട്ട്………… പിന്നെ നിങ്ങൾ രാവിലെ എന്റടുത്തു ചോദിച്ചില്ലേ…… ”
‘ എന്ത് ചോദിച്ചെന്നു…… ”
” ഈ ആവേഷ് ഖാൻ ആയിരുന്നു…. എന്റെ ചിൽഡ്വുഡ് ക്രഷ് ”
” ഹാ വെറുതെ അല്ല അയാളെ പറഞ്ഞപ്പോൾ നിനക്ക് നൊന്താത് ”
” ശേ അങ്ങനെ ഒന്നും ഇല്ല…. ഷഹാനക്ക് ഇയാളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു…. പഠിക്കുന്ന സമയത്ത് ഇയാളുടെ സിനിയൊക്കെ കാണാൻ പോകാറുണ്ടായിരുന്നു…. ”
” ശേ അവൻ കെട്ടിപോയല്ലോ….കുഴപ്പം ഇല്ല ഒന്ന് രണ്ട് വർഷം കഴിയുമ്പോൾ അവൻ വീണ്ടും ഡിവേഴ്സ് ആവും അപ്പോൾ നമുക്ക് ഒരു കൈ നോക്കാം ”
” എന്ത് നോക്കാംന്ന് ”
” ഇവനെ കൊണ്ട് നിന്നെ കെട്ടിക്കാൻ………അല്ല അതിന്റ ആവിശ്യവും ഇല്ല ഇവൻ പഴയ റോമിയോ അല്ലെ ”
” ഹാ എന്താണെന്ന് അറിയില്ല ഞാൻ ഇഷ്ട്ടപെടുന്നവരെക്കെ ചെറിയ റോമിയോമാരാണ് ”
” നീ എന്നെ ഒന്ന് വെറുതെ വീടാടി ”
ഞങ്ങൾ ഓരോന്ന് ഡാംസാരിച്ചിരുന്നപ്പോൾ ആണ് ടി വിയിൽ പരിജയം ഉള്ള ഒരു മുഖം ശ്രെദ്ധിച്ചത്.
” നഷ്ട്ടപെട്ട പഴയ പ്രേതപം വീണ്ടെടുക്കാൻ പുഴയോരത്ത് ഗ്രുപ്പ് വീണ്ടും സജീവമാകുന്നു. പുതിയ മാനേജ്മെന്റിന്റെ കിഴിൽ റീഓപ്പൺ ചെയ്യുന്ന ഫാക്ടറിയുടെ ഉൽഘാടനം ഇന്ന് രാവിലെ നടന്നു.. കറിപൌഡർറുകളും അച്ചാറുകളും , സ്നാക്സ്കളും ഉൾപ്പടെ നിരവദി പ്രൊഡക്റ്റുകൾ ഈ ഫാക്ടറിയിൽ പ്രൊഡക്ഷൻ ചെയ്യാൻ പറ്റും കൂടാതെ .. മറ്റ് മേഖലയിലേക്കും ബിസിനസ് വ്യപിപ്പിക്കും എന്ന് പുഴയോരത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ പറഞ്ഞു ”
” ഇവളേ എനിക്ക് അറിയാം…… പക്ഷെ ഇവൾ “
” ആരെ ”
ഞാൻ മേഹ്‌റിനെ ഒന്ന് നോക്കിയ ശേഷം ഫോൺ എടുത്ത് ശില്പഡോക്ടറെ വിളിച്ചു.
**************************-*************-**-*****
കുറച്ച് മാസങ്ങൾക്ക് ശേഷം.
ഒരു ദിവസം ഞാൻ എന്റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു.
” സാർ ആരോ കാണാൻ വന്നിട്ടുണ്ട് ”
ഓഫീസിലെ സ്റ്റാഫ് വന്ന് പറഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് നോക്കി. ഷഹാനയുടെ വാപ്പ ആയിരുന്നു അത്.
” കയറി വരാൻ പറ ”
സ്റ്റാഫ് വാപ്പയെ ഉള്ളിലേക്ക് വിളിച്ചു.
” ഞാൻ കുറച്ച് നാൾ ആയി ഒന്ന് വന്ന് കാണണം എന്ന് വിചാരിക്കുന്നു…. ഇപ്പോഴാ പറ്റിയത്…… ആദിൽ ഫ്രീ ആണെങ്കിൽ നമുക്ക് പുറത്തേക്ക് പോയി ഒന്ന് സംസാരിച്ചാലോ ”
” ഹാ ഞാൻ ഫ്രീയാണ് ”
ഞാൻ ഷഹാനയുടെ വാപ്പയുടെ കൂടെ അടുത്തുള്ള കടൽതിരത്തേക്ക് പോയി. അവിടെ ഞങ്ങൾ കറ്റടി തണലിൽ നിന്നു.
” ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം.. അന്ന് ഷഹാന രണ്ട് ദിവസം നിങ്ങളുടെ വീട്ടിൽ വന്ന് നിന്നില്ലായിരുന്നോ അന്ന് അവിടെ കാര്യങ്ങൾ എല്ലാം എന്റെ മോൾ എന്നോട് പറഞ്ഞു. മെഹ്റിൻ ഹോസ്പിറ്റലിൽ ആയത് എങ്ങനെ ആണെന്ന് ഉൾപ്പടെ………. എന്റെ കാലം കഴിയുന്നതിനു മുൻപ് ഷഹാനയെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചേൽപ്പിക്കണം എന്ന് വിചാരിച്ചു. ഞാൻ പലതും ചെയ്‌തു…. പലരും അവളെ വന്ന് കണ്ടിട്ട് പോയതും മാണ് പക്ഷെ ഒന്നും നടന്നില്ല…….. പിന്നെ അവൾ ഒന്നിനും താല്പര്യം കാണിച്ചില്ല……. പണം നോക്കി വരുന്നവന് എന്റെ മോളെ കൊടുക്കില്ലെന്ന് ഞാനും തീരുമാനിച്ചു………. അപ്പോഴാ നിന്റെ കാര്യം അവൾ പറയുന്നത്….. മെഹ്റിൻ ആണ് അങ്ങനെ ഒരു ആലോചന കൊണ്ട് വന്നത് എന്ന അവൾ പറഞ്ഞത്…….. ഒരു രണ്ടാം കേട്ട് കാരനെ കൊണ്ട് എന്റെ മോളെ കെട്ടിക്കണം എന്ന് ഞാൻ ആഗ്രഹിക്കില്ലല്ലോ അതും ആദ്യഭാര്യയുമായി ഇപ്പോഴും കഴിയുന്ന ഒരാളെ കൊണ്ട്… പണ്ട് അതൊക്കെ നടന്നിട്ടുണ്ടാകും പക്ഷെ…… ഞാൻ അന്ന് അവളോട് എതിർത്തു സംസാരിച്ചു….. വീണ്ടും അവൾക്ക് പറ്റിയ ചെറുക്കൻ മാരെ ആലോചിച്ച് തുടങ്ങി…. അവൾ ഒരു വാശി പോലെ എല്ലാം നിരസിച്ചു….. ഞാൻ അവളോട് കുറച്ച് കയർത്തു സംസാരിച്ചപ്പോൾ….. അവൾ അവൾക്ക് എന്താ വേണ്ടത് എന്ന് എന്നോട് പറഞ്ഞു…… ഒരു മകൾ വാപ്പയോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഓപ്പൺ ആയി അവൾ എന്നോട് പറഞ്ഞു…. അന്ന് നീയും മായി നടന്ന കാര്യങ്ങളും പറഞ്ഞു……….”
” വാപ്പ അത് …… ”
” നീ ഒന്നും പറയണ്ട ….. ഞാൻ പ്രേശ്നത്തിന് ഒന്നും വന്നത് അല്ല……. ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ ”
” എന്താ ”
” അന്ന് നിങ്ങൾ അവൾക്ക് ഒരു കുഞ്ഞിനെ നൽകാൻ ആണ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്…… പക്ഷെ ഇപ്പോൾ ഞാൻ ചോദിക്കുവാ നിനക്ക് അവളെ വിവാഹം കഴിച്ചുകൂടെ നാട്ടുകാരെ ബോദിപ്പിക്കാൻ അല്ല നിയമപരമായി തന്നെ……………… എനിക്ക് നിന്നെ അറിയില്ല…. മേഹ്‌റിനെ അവളുടെ കുട്ടികാലം മുതൽ അറിയാം….. അവൾ എന്റെ മോൾക്ക് നല്ലത് വരനെ ആഗ്രഹിക്കു… ”
‘ ഞാൻ ഇപ്പൊ എന്ത് പറയാനാ………. ഞാൻ ……. ആലോചിച്ചു പറയാം ”
” എനിക്ക് വയസാകും തോറും ഉള്ളിലെ ഭയം കുടിക്കൂടി വരുകയാ അതുകൊണ്ട് ചോദിച്ചതാ………. ചെറിയ കാര്യം ഒന്നും അല്ലല്ലോ നീ നല്ലത് പോലെ ആലോചിച്ച് പറഞ്ഞാൽ മതി ”
എന്നോട് യാത്ര പറഞ്ഞ ശേഷം ഷഹാനയുടെ വാപ്പ അവിടെ നിന്നും പോയി. ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.
” എന്താ മാഷേ ഇപ്പോൾ ഡയറക്റ്റ് ആയി ഡൊനേഷൻ കൊടുക്കാൻ തുടങ്ങിയോ ”
പിന്നിൽ നിന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഡോക്ടർ ശില്പ.. അവരെ കണ്ടതും ഞാൻ അവിടെ നിന്നും നാടന്ന് നിങ്ങൻ തുടങ്ങി.
“ആദിൽ നിൽക്ക് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. എത്ര നാൾ ആയി ഞാൻ വിളിക്കുന്നു ”
” ഡോക്ടർ പ്ലീസ് എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല…… അന്ന് കുഞ്ഞ്
ഹോസ്പിറ്റലിൽ ആയത് കൊണ്ട് അവിടെ ഇടക്ക് വരുകയും നിങ്ങളെ കാണുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.. അതിനിടക്ക് നിങ്ങൾ മേഹ്‌റിനെ വിളിച്ചു കൺവീൻസ് ചെയ്‌തു അതുകൊണ്ടാണ് നിങ്ങളുടെ ഹോസ്പിറ്റലിൽ ഞാൻ സ്‌പേം ഡോണോറ്റ് ചെയ്തത് ”
” ആദിൽ നിൽക്ക് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…… ഞങ്ങൾ ഡോക്ടർമാർ പേഷ്യൻസിന്റെ ഡീറ്റെയിൽസ് മറ്റുള്ളവരോട് പറയാറില്ല ഞങ്ങളുടെ എത്തിക്സ്ന്റെ ഭാഗം ആണത്… അതുപോലെ തന്നെ ഡോണറേ കുറിച്ച്. സ്‌പേം സ്വികരിച്ചവരോടും തിരിച്ചും ഞങ്ങൾ പറയാറില്ല…… അന്ന് അത് ഒരു സ്പെഷ്യൽ കേസ് ആയത്കൊണ്ട് അവരെ ഞാൻ പേർസണൽ ആയി ചികിൽസിച്ചു….. പിന്നെ ആദിലിനെ വഴിയിൽ വെച്ച് കാണുമ്പോൾ അവളും എന്റെ കൂടെ ഉണ്ടായിരുന്നു… അവളുടെ യഥാർത്ഥ ഐഡന്റിറ്റി വെളുപ്പെടുത്താണ്ട എന്ന് അവൾ പറഞ്ഞത് കൊണ്ട ഞാൻ അവൾ ലെസ്ബിയൻ ആണെന്ന് കള്ളം പറഞ്ഞത്….. പിന്നെ നിങ്ങളോട് ശരീരികമായി ബന്ധപ്പെടാൻ ഞാൻ പറഞ്ഞില്ലല്ലോ….. അന്ന് എന്നത്തേയും പോലെ ആദിലിനെ ഹോസ്പിറ്റലിൽ വിളിച്ചു വരുത്തിയിരുന്നെങ്കിൽ ഈ കൺഫ്യൂഷൻ ഒന്നും വരില്ലായിരുന്നു…. നിന്നെ വിളിച്ചിട്ട് കിട്ടാതിരുന്നത് കൊണ്ട് അന്ന് വാഴിയിൽ വെച്ചു കണ്ടപ്പോൾ പെട്ടെന്ന് തീരുമാനിച്ചതാ അത് “
” നോക്ക്….ഡോക്ടർ എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല…… ഞാൻ മാത്രമല്ലല്ലോ നിങ്ങൾക്ക് വേറെയും ഡോണർമാർ ഇല്ലേ ”
” ആദിൽ എനിക്ക് ഇപ്പോൾ ഒരു ഇമ്പോർട്ടന്റ് ക്ലൈന്റ് ഉണ്ട്…. എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല…… ആദിൽ ഈ പ്രാവിശ്യം കൂടെ ഒന്ന് സഹകരിക്കണം…… നിന്നെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു… ഇപ്പോൾ നിന്നെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഫോളോ ചെയ്താണ് ഇവിടെ എത്തിയത് ”
” സോറി മേഡം നിങ്ങൾ വേറെ ആളെ നോക്ക് ”
” പ്ലീസ് ആദിൽ ഒൺ ലാസ്റ്റ് ടൈം ”
അവർ എന്നെ വിടാതെ പിടിച്ചപ്പോൾ ഒടുവിൽ ഞാൻ പറഞ്ഞു.
” ഓക്കേ….. പക്ഷെ എനിക്ക് ഒരു നിബന്ധന ഉണ്ട് ”
” എന്ത് ”
” ക്ലൈന്റിന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം ”
” അത് പറ്റില്ല ആദിൽ ….. ഇത് ഹൈലി കോൺഫിഡൻഷ്യൽ ആണ്….. എന്റെ സീനിയർ എനിക്ക് റെഫർ ചെയ്തത് ആണ് …. എന്റെ സക്സസ് റേറ്റ് കണ്ടിട്ട് …..അല്ല നമ്മുടെ സക്സസ് റേറ്റ് കണ്ടിട്ട് ”
” ഓക്കേ എങ്കിൽ ശെരി ….. ഞാൻ പോകുന്നു ”
” ആദിൽ പ്ലീസ്…. ഈ ചുരുങ്ങിയ സമയത്ത് നല്ലൊരു ഡോണറെ കിട്ടാൻ പാട് ആണ്…. എന്നെ കുഴപ്പത്തിൽ ആക്കരുത് ”
” ഞാൻ പറഞ്ഞല്ലോ എനിക്ക് ഇപ്പോൾ നിങ്ങളോട് സഹകരിക്കാൻ താല്പര്യം ഇല്ല…… ഇപ്പോൾ തന്നെ മറ്റൊരുപാട് കാര്യങ്ങൾ എന്റെ തലയിൽ ഉണ്ട് ”
” ഓക്കേ ഞാൻ ക്ലൈന്റ് ആരാണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കുമോ ”
” നിങ്ങൾ പറ നമുക്ക് ആലോചിക്കാം ”
ശില്പ ഡോക്ടർ ചുറ്റും ഒന്ന് നോക്കി അടുത്ത് ആളില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം എന്റെ അടുത്ത് വന്ന് പറഞ്ഞു.
“സോയ കപൂർ ”
” ആര്…..ഹിന്ദിനാടിയോ? ”
” അതെ ”
” അവളുടെ കല്യാണം ഈ അടുത്ത് അല്ലെ നടന്നത് ആവേഷ് ഖാനുമായി………. അയാൾക്ക് ആദ്യ ഭാര്യയിൽ രണ്ട് മക്കൾ ഒക്കെ ഉള്ളത് അല്ലെ…… ഡൈവേഴ്സ് ആയെങ്കിലും മക്കളുടെ കാര്യത്തിന് വേണ്ടി രണ്ട് പേരും ഒരുമിച്ച് ഉണ്ടാകും എന്നെക്കെ പറഞ്ഞു ന്യൂസ് കണ്ടിരുന്നു “
” ആവേഷ് ഖാന് ഒരു സിനിമയുടെ ഷൂട്ടിംഗിന് ഇടയിൽ അപകടം പറ്റിയിരുന്നു…. ഡ്യൂപ് ഇല്ലാതെ റിസ്‌കി സ്റ്റണ്ട് തനിച്ചു ചെയ്യാൻ നോക്കിയഥാ….. അപകടത്തിൽ അയാളുടെ ലൈങ്കിഗശേഷി നഷ്ട്ടപെട്ടിരുന്നു… ആ സമയത്ത് ആണ് അയാളുടെ മുൻഭാര്യ അവരുടെ ഒരു കോമൺ ഫ്രണ്ടുമായി അഫയറിലകുന്നത് ……… പിന്നീട് എന്റെ സിനിയറിന്റെ ചികിത്സയിൽ അയാൾക്ക് ലൈഗിക ശേഷി തിരിച്ചു കിട്ടി … പക്ഷെ ഇനി അയാൾക്ക് കുട്ടികൾ ഉണ്ടാകില്ല ”
” മ്മ്മ്മ്………. അല്ല അതിന് എന്തിനാ ഈ രഹസ്യ ഇടപാട്…. ബോളിവുഡിൽ വാടകഗർഭപത്രത്തിൽ കൂടി കുട്ടികൾ ഉണ്ടാകുന്നതും മറ്റും പുതിയ കര്യം അല്ലല്ലോ ”
” നീ ഇവരുടെ വിവാഹം കണ്ടായിരുന്നോ രണ്ട് ദിവസം അത് തന്നെയായിരുന്നു ടിവിയിലും സോഷ്യൽ മീഡിയകളിലും…… ആ വിവാഹം തന്നെ അവർക്ക് രണ്ട് പേർക്കും ഉപകാരം ഉള്ള ബിസിനസ് ഡീൽ പോലെ ആയിരുന്നു. അവർ പ്രണയത്തിൽ ആയിരുന്നപ്പോഴും വിവാഹം നടന്നതിന് ശേഷവും ഒപ്പിട്ട പരസ്യ കരാറുകൾ തന്നെ എത്ര കോടി വരുമെന്ന് അറിയാമോ….. ഈ വിവാഹത്തിൽ കൂടി അവർക്ക് രണ്ടുപേർക്കും ഉണ്ടായ മൈലേജ് ചില്ലറ അല്ല.. കൂടാതെ നല്ല പബ്ലിസിറ്റിയും…. രണ്ട് പേരുടെയും കരിയർ ഗ്രാഫ് തന്നെ ഉയർന്നില്ലേ…… ഇനി അവർക്ക് നെക്സ്റ്റ് സ്റ്റേജ് എന്നപോലെ ഒരു കുട്ടിയുടെ ആവിശ്യമുണ്ട്…. മറ്റൊരു സ്റ്റാർ കിഡ്…. അത് ഒരു ടെസ്റ്റ്‌ട്യൂബ് ചൈൽഡ് ആയി പുറം ലോകം അറിയാൻ അവർ താല്പര്യപെടുന്നില്ല ”
” അത് പുറത്ത് പറയാതെ ഇരുന്നാൽ പോരെ…. പിന്നെ വലിയ നടികൾ ആരും ഇപ്പോൾ ഗർഭം ധരിക്കാറില്ലല്ലോ അവർ വാടക ഗർഭപത്രത്തെ അല്ലെ ആശ്രയിക്കുന്നത് ”
” അദിൽ ഈ ലോകത്ത് ഒന്നും മല്ലേ ജീവിക്കുന്നത് ട്രെൻഡ് ഒക്കെ മറി…. ഇപ്പോൾ മറ്റേർനിറ്റി ഫോട്ടോഷൂട്ടിന്റെ കാലമാണ് . ബെല്ലി പിക് ന് കിട്ടുന്ന റീച് ചില്ലറ ഒന്നുമല്ല…. പിന്നെ ആവേഷ് ഖാന് ഇത് ഒരു അഭിമാനപ്രശ്നമാണ്…. അയാൾക്ക് മുൻപ് രണ്ട് മക്കൾ ഉണ്ടയാത് കൊണ്ട് ആരും പിന്നെ ചികഞ്ഞു അനേഷിക്കില്ല “
” ഇത് പോലുള്ള ആവിശ്യങ്ങൾക്ക് പുറം രാജ്യത്തേക്ക് ആണല്ലോ ഇവരെ പോലുള്ളവർ പോകുന്നത്…. ഇതെന്താ ഇവർ ഇങ്ങോട്ട് വന്നത്….. ”
“ഞാൻ പറഞ്ഞല്ലോ ഇത് എന്റെ സിനിയർ വഴി വന്നത് ആണ്…. പിന്നെ ഇന്ത്യക്ക് പുറത്ത് സെലിബ്രിറ്റികൾ എന്ത് ചെയ്യുന്നു എന്ന് സോഷ്യൽ മീഡിയയിൽ വേഗം സ്പ്രെഡ് ആകും. ഇന്ത്യക്ക് ഉള്ളിൽ ആണ് അവർക്ക് ഇപ്പോൾ കൂടുതൽ പ്രൈവസി…. അവർ കേരളത്തിലോട്ട് വരുന്നുണ്ട് ചെറിയ ഒരു വെക്കേഷൻ ട്രിപ്പ് പോലെ….. ആ സമയത്ത് ആരും അറിയാതെ കാര്യം നടത്താൻ പറ്റും, ”
” മ്മ്മ് ”
” ഞാൻ ആളെ പറഞ്ഞില്ലേ … ഇനി പറ ആദിലിനു ഒക്കെ ആണോ ”
” എനിക്ക് ഒന്ന് ആലോചിക്കണം………ഞാൻ ഇന്ന് രാത്രി ഡോക്ടറെ വിളിക്കാം ”
” ആദിലിന്റെ മറുപടി യെസ് എന്ന് ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു ”
ഞാൻ ബീച്ചിൽ നിന്നും ഓഫീസിൽ എത്തുന്നത് വരെ എന്റെ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു. മെഹ്റിൻ ആയിരുന്നു അത്. ഞാൻ മനഃപൂർവം ഫോൺ എടുത്തില്ല. ഒരുപക്ഷെ ഷഹാനയുടെ വാപ്പ എന്നെ വന്ന് കണ്ടത് അവൾ അറിഞ്ഞു കാണും. ഞാൻ അന്ന് പതിവിലും വൈകിയാണ് വീട്ടിൽ എത്തിയത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ മെഹ്റിൻ കുഞ്ഞുമായി വെളിയിലേക്ക് വന്നു.
” എവിടെ ആയിരുന്നു ഇത്രയും നേരം…. ഞാൻ എത്ര തവണ വിളിച്ചെന്നോ….”
ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കുഞ്ഞിന്റെ കവിളിൽ തട്ടി. എന്നിട്ട് കുഞ്ഞിനെ ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങി അകത്തേക്ക് നടന്നു.
” ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ ”
മെഹ്റിൻ എന്റെ പുറകെ നടന്നു കൊണ്ട് ചോദിച്ചു.
” അവരോ ”
” അവർ നേരെത്തെ കിടന്നു ”
” മ്മ് നീ കുഞ്ഞിനെ പിടിച്ചേ ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ ”
ഞാൻ കുഞ്ഞിനെ അവളെ ഏൽപ്പിച്ചു കുളിക്കാൻ കയറി. കുളിച്ചുകഴിഞ്ഞ് പുറത്ത് വരുമ്പോൾ മെഹ്റിൻ എനിക്ക് കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു. കുഞ്ഞിനെ ഒരു ഷീറ്റിൽ കിടത്തിയിട്ട് ആണ് അവൾ എനിക്ക് ഭക്ഷണം വിളമ്പിയത് .
” നിങ്ങൾ എന്നെ കളിപ്പിക്കുക ആണോ……. എന്താ വൈകിയത് ”
” നീ എന്തിനാ എന്നെ കിടന്ന് വിളിച്ചത്….. ഞാൻ ഒരു മീറ്റിംഗിൽ ആയിരുന്നു. ”
‘ എന്ത് മീറ്റിംഗ് ”
” നീ വിളിച്ചത് എന്തിനാ എന്ന് പറ ”
” പ്രേതേകിച് ഒന്നും ഇല്ല കുഞ്ഞ് കരഞ്ഞപ്പോൾ … നിങ്ങളെ വീഡിയോ കാൾ ചെയ്യാം എന്ന് വിചാരിച്ചു വിളിച്ചതാ ”
” വേറെ ഒന്നും ഇല്ലല്ലോ ”
” ഇല്ല ”
” നീ എങ്ങനെ ചെറിയ കാര്യങ്ങൾക്ക് കിടന്ന് വിളിക്കല്ലേ….. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ഞാൻ ചിലപ്പോൾ എടുത്തെന്നു വരില്ല …… വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ മെസ്സേജ് അയക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ”
” പിന്നെ …. ഷഹാന വിളിച്ചിരുന്നു…. അവളുടെ വാപ്പക്ക് ഞാൻ അന്ന് പറഞ്ഞ കാര്യത്തിന് സമ്മതമാണ് ”
” ഏത് കാര്യം ”
” ഷഹാനയുടെ കാര്യം ”
” അത് നമ്മൾ ഇനി സംസാരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നത് അല്ലെ”
ഞാൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
” അല്ല അറിഞ്ഞപ്പോൾ പറഞ്ഞന്നേ ഉള്ളു..”
അവൾ പെട്ടെന്ന് സൈലന്റ് ആയപ്പോൾ ഞാൻ പറഞ്ഞു.
” ഇന്ന് ഷഹാനയുടെ വാപ്പ എന്നെ കാണാൻ വന്നിരുന്നു ”
” എന്നിട്ട് ”
” ങേ…..ങേ……….ങ്കെ ”
പെട്ടെന്ന് കുഞ്ഞ് കരയാൻ തുടങ്ങി. അവൾ പെട്ടന്ന് എഴുന്നേറ്റ് കുഞ്ഞിനെ എടുത്തു. കുഞ്ഞ് കരച്ചിൽ അടക്കാത്തത് കണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു കുഞ്ഞിനെ മടിയിൽ വെച്ചു. നായിറ്റിയുടെ ബട്ടൻ തട്ടി അവളുടെ തുളുമ്പിനിൽക്കുന്ന മുല വെളിയിൽ എടുത്തു. മുലഞെട്ടിൽ ഒരു തുള്ളി പാല് ഇറ്റിരുപ്പുണ്ടായിരുന്നു. അവൻ മുലഞെട്ട് കുഞ്ഞിനെ വായിലേക്ക് തിരുകി . ഞാൻ അവൾ കുഞ്ഞിന് പാല് കൊടുക്കുന്നത് നോക്കി ഇരുന്നു. കുഞ്ഞ് ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നെ നോക്കി.
” വായിനോക്കി കൊണ്ടിരിക്കാതെ പെട്ടെന്ന് തിന്നിട്ട് എണിക്ക്. ”
ഞാൻ അവളെ ശ്രെദ്ധിക്കാതെ പ്ലെറ്റിൽ നോക്കി കഴിക്കാൻ തുടങ്ങി.
” അതെ ….. എന്നിട്ട് …. നിങ്ങൾ എന്താ സംസാരിച്ചത്.. “
ഞാൻ ഒന്നും മിണ്ടിയില്ല.
” നിങ്ങൾ പൊട്ടൻ കളിക്കാതെ കാര്യം പറഞ്ഞേ ”
കുഞ്ഞ് ഉണരാതിരിക്കാൻ ശബ്ദം അടക്കി പിടിച്ചു ആണ് അവൾ സംസാരിച്ചത് .എനിക്ക് എന്തോ അത് കേട്ട് ചിരി വന്നു.
” ഇരുന്ന് ചിരിക്കാതെ പറ ”
” നീ അല്ലെ പെട്ടെന്ന് തിന്നിട്ട് എണിക്കാൻ പറഞ്ഞത് ”
അവൾ എന്റെ കൈ പിടിച്ചു തള്ളി. ഞാൻ
തിന്നു തീരുന്നത് വരെ അവൾ പിന്നെ മിണ്ടിയില്ല. ഇതിനിടക്ക് അവൾ കുഞ്ഞിനെ കൊണ്ട് കിടത്തിയിട്ട് വന്നിരുന്നു. ഞാൻ കൈകഴുകി വരുമ്പോൾ അവൾ എന്റെ വിക്കിനസിൽ കേറി പിടിച്ചു.
” പിന്നെ കുഞ്ഞ് ഉറങ്ങി….. അവൻ ഇന്ന് പാൽ ഒട്ടും കുടിച്ചില്ല … ഞാൻ ബാത്‌റൂമിൽ കേറി പിഴുഞ്ചു കളഞ്ഞിട്ട് വരാം ”
” അതെന്തിനാ കളയുന്നത്…. നീ ഇങ് വാ ”
” ഇല്ല ജാട കാണിക്കുന്നവർക്ക് ഞാൻ എന്റെ മുല കുടിക്കാൻ കൊടുക്കില്ല ”
” ശേ പിണങ്ങാതെ ”
” അപ്പൊ പറ ”
” എന്ത് പറയാൻ ”
അവൾ ഇടുപ്പിൽ കൈ കൊടുത്ത് എന്നെ നോക്കി.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” നീ അറിഞ്ഞത് തന്നെ….. അയാൾ കുറച്ച് ഇമോഷണൽ ആയി…. എന്നോട് അവളെ കെട്ടുമോ എന്ന് ചോദിച്ചു ”
” എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു ”
” ആലോചിച്ചു പറയാം എന്ന് പറഞ്ഞു ”
” ഞാൻ പറഞ്ഞാൽ നിങ്ങൾ ദേഷ്യംപിടിക്കരുത്……… അവളെ നമ്മുക്ക് ഇങ്ങോട്ട് കൊണ്ടുവരാം ”
” ഡി അത് വേണ്ട….. സിംപതിയുടെ പേരിൽ ചെയ്യേണ്ട ഒരു കാര്യം അല്ല വിവാഹം….. പിന്നെ ഉമ്മയെ ഒക്കെ എങ്ങനെ പറഞ്ഞു മനസിലാക്കാനാ ‘”
” ഉമ്മയോട് ഞാൻ സംസാരിക്കാം….. പിന്നെ ഇത് സിംപതി അല്ലല്ലോ…. എനിക്കും ഒരു കുട്ട് ആവും… ”
“ആളുകൾ എന്ത് പറയും…”
“ഓ മറ്റുള്ളവർ കരുതുന്നപോലെ ജീവിക്കുന്ന ഒരാള് വന്നിരിക്കുന്നു….. നിങ്ങളെ കാര്യങ്ങൾ വെളിയിൽ അറിഞ്ഞാൽ നല്ല പുകില് ആയിരിക്കുമല്ലോ “
” നീ വീണ്ടും തുടങ്ങല്ലേ ”
” ഇത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…. മുമ്പും ആളുകൾ ചെയ്തിട്ടുണ്ടല്ലോ…. പിന്നെ നിങ്ങൾക്ക് ഞാൻ മാത്രം പോരല്ലോ …. അപ്പൊ വീട്ടിൽ ഒരാൾ കൂടെ ഉള്ളത് നല്ലത് അല്ലെ ”
” അപ്പൊ ഞാൻ വെറും പെണ്ണ് പിടിയൻ അല്ലെ ”
” പിന്നല്ലാതെ ”
” നിന്നോട് ഞാൻ ചോദിച്ചത് അല്ലെ നിനക്ക് ആരുമായെങ്കിലും ചെയ്യണോ എന്ന് ”
” ഒ പിന്നെ ഞാൻ നിങ്ങളെ കണക്ക് കടിമുത്തു നടക്കുക ഒന്നുമല്ല ”
” നീ ഇന്നാള് പറഞ്ഞില്ലേ….. നിനക്ക് കുട്ടിക്കാലത്ത് ആവേഷ് ഖാനെ ഇഷ്ട്ടം ആയിരുന്നെന്ന് ആണെന്ന് ”
” അതിന് ”
” നീ ഞാൻ അല്ലാതെ ആരോടെങ്കിലും കൂടെ കുറച്ച് നേരമെങ്കിലും കഴിഞ്ഞാലേ ….. ഞാൻ ഷഹാനയുടെ കാര്യം ആലോചിക്കുക പോലും ചെയ്യൂ ”
” ഓ അപ്പൊൾ നിങ്ങൾ പോയി ആ ആവേഷ് ഖാനെ വിളിച്ചോണ്ട് വാ…. ഇപ്പോൾ തന്നെ ഞാൻ അയാളുടെ കൂടെ കിടന്നോളാം ”
” കാര്യമായിട്ട് പറഞ്ഞത് ആണോ ”
” എന്ത്…….. ഓഹ് നിങ്ങൾ ആദ്യം അയാളെ പോയി വിളിച്ചുകൊണ്ടു വാ ”
” ഇന്ന് പറ്റില്ല ഉടനെ അയാൾ ഇങ്ങോട്ട് വരും അപ്പോൾ നമ്മുക്ക് ചെന്ന് കാണാം ”
” ആര് ”
” ആവേഷ് ഖാൻ ”
” നിങ്ങൾ എന്തക്കയ ഈ പറയുന്നത് ”
” ഇന്ന് ശില്പ ഡോക്ടറിനെ കണ്ടിരുന്നു ”
” എന്നെ കുറെ വിളിച്ചിരുന്നു …. നിങ്ങൾക്ക് അവരോട് ദേഷ്യം ആയിരുന്നല്ലോ അത് കൊണ്ട് എടുത്തില്ല…… എന്നിട്ട് അവർ എന്ത് പറഞ്ഞു ”
” എന്ത് പറയാൻ അവർക്ക് വീണ്ടും എന്നെ ആവിശ്യം ഉണ്ട്…….. ഈ ആവേഷിന്റെ ഭാര്യ സോയ ആണ് അവരുടെ പുതിയ പേഷ്യന്റ് ”
” അതിന് ”
” അല്ല അവരെ ഇനി കാണണ്ട എന്ന് നമ്മൾ തീരുമാനിച്ചത് അല്ലെ അതുകൊണ്ട് അവരോടും ആലോചിച്ചു പറയാമെന്നു പറഞ്ഞു……. നീ പറ നിനക്ക് സമ്മതമാണോ “
” അയ്യേ മനുഷ്യ നിങ്ങൾ ഇതാണോ നേരത്തെ അങ്ങനെ ചോദിച്ചത്……. നിങ്ങൾക്ക് എന്നോട് അങ്ങനെ ചോദിക്കാൻ എങ്ങനെ തോന്നി ”
” ഞാൻ നിന്നോട് ചോദിച്ചെന്നെ ഉള്ളു …. ഞാൻ ശില്പ ഡോക്ടറെ വിളിച്ചു നൊ പറഞ്ഞോളാം ”
” അവർക്ക് ഇത് തന്നെ പണി ….. അവരെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയത് ”
” അതിന് അവർ എന്ത് ചെയ്‌തു ..അവരുടെ ഡ്യൂട്ടി ആല്ലേ അത് ”
ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. അപ്പോൾ ഓരേ സമയം എന്റെയും മെഹ്റിന്റെയും ഫോൺ ശബ്ദിച്ചു. എന്റെ ഫോണിൽ ഡോ ശിപ്പ എന്നും അവളുടേതിൽ ഷഹാന എന്നും തെളിഞ്ഞു.
Responses (0 )