ലക്കി ഡോണർ 6 | എ സ്പിൻഓഫ്
Lucky Donor Part 6 : Author : Danmee
[ Previous Part ]
പുഴയോരത്ത് തറവാട്. പഴമയുടെ ആഡംബരവും പ്രൗഡിയും നിറഞ്ഞു നിൽക്കുന്ന ആ വലിയ വീട്ടിൽ വർഷങ്ങൾക്ക് ശേഷം ആളും അനക്കവും ഉണ്ടായിരിക്കുക ആണ്. വർഷങ്ങൾ ആയി തമ്മിലടിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ഒത്തുകുടാൻ ഒരു കാരണമുണ്ട് ഇന്ന് രാഘവൻ മാഷിന്റെ സപ്തതി ആണ്.
പക്ഷെ തന്റെ സപ്തതിക്ക് കുടുംബങ്ങൾ എല്ലാം പങ്കെടുക്കാൻ അവരുടെ എല്ലാ യാത്ര ചിലവുകളും രാഘവൻ മാഷ് തന്നെ നോക്കേണ്ടി വന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു ജോയിന്റ് ഹിന്ദു ഫാമിലി ബിസിനസ് (JHFB) നടത്തിയിരുന്ന തറവാട് ആയിരുന്നു രാഘവൻ മാഷിന്റേത്. പക്ഷെ വർഷങ്ങൾക്ക് മുൻപ് കുടുംബങ്ങൾ തമ്മിൽ തല്ലാതിരിക്കാൻ രാഘവൻ മാഷിന്റെ അച്ഛൻ എല്ലാവർക്കും സ്വത്ത് ഭാഗം വെച്ച് നൽകി. പക്ഷെ അപ്പോഴും പ്രേശ്നങ്ങൾ തീർന്നില്ല. മത്സര ബുദ്ധിയോടെ അവർ പരസ്പരം പോരടിച്ചു. .
വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒത്തുകുടിയെങ്കിലും അവരാരും പരസ്പരം നോക്കുക പോലും ചെയ്തില്ല. അവർ ആ വീടിനുള്ളിൽ തന്നെ ചെറിയ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു നിന്നു.
വളരെ വിഷമിച്ചു കൊണ്ടാണ് രാഘവൻ മാഷ് അവരുടെ അടുത്തേക്ക് വന്നത്. രാഘവൻ മാഷിനെ കണ്ടതും എല്ലാവരും അയാളെ നോക്കി നിന്നു.
” എല്ലാവർക്കും സുഖം തന്നെ അല്ലെ. നിങ്ങളെയൊക്കെ ഒന്ന് കാണണം എന്ന് തോന്നി. അതാ വിളിപ്പിച്ചത്. പിന്നെ ഇന്ന് എന്റെ സപ്തതി ആണ്. ഒരു പക്ഷെ നമ്മൾ എല്ലാം പഴയത് പോലെ ഇവിടെ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നെങ്കിൽ. ചിലപ്പോൾ ഞാൻ ആകുമായിരുന്നു ഇപ്പോഴത്തെ കാരണവർ…. അച്ഛൻ കുടുംബം തല്ലി പിരിയണ്ട എന്ന് കരുതിയാണ് അന്ന് സ്വത്ത് ഭാഗം വെച്ചത്… പക്ഷെ അത് കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.. നമ്മളെല്ലാം കൂടുതൽ അകലുകയാണ് ഉണ്ടായത്. നിങ്ങളെ എല്ലാം ഒരുമിച്ചു നിർത്താൻ ഞാൻ ഒരുപാട് ശ്രെമിച്ചത് ആണ്……………. നിന്ന് എന്റെ സപ്തതി ആണ് ഞാൻ കാരണവർ ആയിരുന്നെങ്കിൽ അധികാര കയ്മാറ്റം ചെയ്യേണ്ട ദിവസം….. പക്ഷെ എന്റെ കയ്യിൽ ഒരു അധികാരവും ഇല്ല….. പിന്നെ ഉള്ളത് ഈ തറവാടും കുറച്ച് സ്വത്തുകളും ആണ്….. എന്റെ മരണ ശേഷം ഇതെല്ലാം നിങ്ങൾക്ക് ഉള്ളത് ആണ്….എല്ലാവരും വീണ്ടും ഒത്തൊരുമയോടെ ഇതെല്ലാം നോക്കി നടത്തുകയാണെങ്കിൽ സന്തോഷം…. “
” അത് തന്നെ സ്വത്തിന്റെ കാര്യം തന്നെയാ അറിയേണ്ടത്….. അതിന് വേണ്ടി തന്നെയാ ഇങ്ങോട്ട് വന്നത്…….. അന്ന് ഭാഗം വെച്ചപ്പോൾ തറവാടും പിന്നെ ലീസിൽ ആയിരുന്ന ചില പ്രൊപ്പാർട്ടികളും പരിഗണിച്ചിരുന്നില്ല….. എല്ലാം ഒത്തൊരുമയോടെ നോക്കി നടക്കണം എന്ന് പറഞ്ഞല്ലോ…ഇനി കേസും കോടതിയുമായി നടക്കാൻ സമയം ഇല്ല അതും കൂടി അങ്ങ് ഭാഗം വെക്ക് ”
” അതെ ”
” അത് തന്നെ ”
അവിടെ ഉണ്ടായിരുന്നവർക്കെല്ലാം അത് തന്നെയായിരുന്നു അഭിപ്രായം.. പക്ഷെ രാഘവൻ മാഷ് അതൊന്നും ശ്രെദ്ധിക്കാതെ പറഞ്ഞു.
” എന്റെ മരണം വരെ എങ്കിലും ഈ തറവാട് ഇതുപോലെ തന്നെ കാണണം എന്നണ് എന്റെ ആഗ്രഹം…… പഴയത് പോലെ നമ്മൾ ഒന്നിച്ചു ഒരു ദിവസമെങ്കിലും ഇവിടെ കഴിയണം….. ഹാ ഇനി അതൊന്നും നടക്കില്ല എന്ന് നിങ്ങളുടെ പ്രേതികാരണത്തിൽ നിന്നും മനസിലായി……. അകന്നു പോയ നമ്മുടെ കുടുംബങ്ങൾ വീണ്ടും ഒരുമിക്കാൻ ഒരു വിവാഹബന്ധത്തിൽ കൂടിയേ സാധിക്കു… മുറപ്രേകരം നമ്മുടെ കുടുംബത്തിൽ ഉള്ളവർ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ. തറവാടിന്റെയും എന്റെ മറ്റ് സ്വത്തുകളുടെയും നടത്തിപ്പ് അവകാശം ആ ദാമ്പതികൾക്ക് നൽകും . എന്റെ പേരിലുള്ള സ്വത്തുക്കൾ അവരുടെ പേരിൽ എഴുതി വെക്കാം…. അതിൽ നിന്നുള്ള വരുമാനം മറ്റ് കുടുംബാംഗങ്ങൾക്ക് തുല്ല്യയമായി വിതിച്ചു നൽകണം….. നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു അങ്ങനെ ഒരു വിവാഹം നടത്താൻ നോക്ക് അത് പറ്റില്ലെങ്കിൽ ഈ സ്വത്തുകൾ എല്ലാം ഒരു ട്രസ്റ്റ്ന് വിട്ടുനൽകും ”
” നിങ്ങൾ ഇത് എന്താണ് പറയുന്നത് കല്യാണപ്രായം അയ മക്കൾ ഇല്ലാത്തവർക്ക് അപ്പൊ സ്വത്തിൽ അവകാശം ഇല്ലേ ”
രാഘവൻ മാഷിനെ പറഞ്ഞു പുറത്തിയാക്കാൻ സമ്മതിക്കാതെ ഒരു കുടുംബക്കാരൻ പറഞ്ഞു.
” ഇപ്പോൾ ശ്രീധനത്തിന്റെ പേരിൽ ഇത്രയും പ്രേശ്നങ്ങൾ നടക്കുമ്പോൾ ആണോ നമ്മുടെ മക്കളുടെ ഭാവി ഭാഗംവെപ്പിൽ പിടിച്ചിടുന്നത് ”
” അതെ ഇത് സ്വത്ത് ഭാഗം വെക്കാതിരിക്കാൻ ഇയാൾ പറയുന്ന മുട്ടപോക്കാണ് ”
” ഇനി സുപ്രിംകോടതിയിൽ പോയിട്ട് ആണെങ്കിലും ബാക്കി സ്വത്തുകൂടി ഭാഗം വെപ്പിച്ചേ ഞാൻ അടങ്ങു “
കുടുംബക്കാർ പലരും പലവഴിക്ക് പിരിഞ്ഞു പോയി. രാഘവൻ മാഷ് മാത്രം അവിടെ ഒറ്റക്ക് ആയി.
കുടുംബയോഗം കഴിഞ്ഞ് ഫ്ലാറ്റിലേക്ക് ഉള്ള യാത്രയിൽ ആണ് നിർമലയും സിതാരമാനും. സിതാരാമൻ വല്ലാതെ ആസ്വസ്ഥൻ ആണ്. ആയൽ ഭ്യര്യയോട് പറഞ്ഞു.
” ശേ… ഇന്ന് വല്യച്ഛൻ സ്വത്തിന്റ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം പറയുമെന്ന് വിചാരിച്ചതാ….. അത് ഇങ്ങനെയും ആയി ”
” നിങ്ങൾ ഒന്ന് സമാദാനപെടു….. സ്വത്ത് ഭാഗം വെക്കാതെ നമ്മൾ എല്ലാവരും കൂടി നടത്തിക്കൊണ്ട് പോകണം എന്നല്ലേ അമ്മാവൻ പറഞ്ഞത്….. പിന്നെ നമ്മൾ എല്ലാം പഴയത് പോലെ കഴിയാൻ വേണ്ടിയല്ലേ കല്യാണ കാര്യം പറഞ്ഞത്. ”
” അതെക്കെ നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ……. എന്റെ ചേട്ടമ്മരോട് മത്സരിക്കാൻ വേണ്ടി ഞാൻ ഭാഗം വെച്ചപ്പോൾ കിട്ടിയത് മുഴുവനും ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്‌തു….. പക്ഷെ എല്ലാം പൊളിഞ്ഞു….. ആരും എന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല….. നമ്മുടെ മകളെ നല്ലരീതിയിൽ കല്യാണം കഴിപ്പിച്ചു അയക്കാൻ പോലും എനിക്ക് പറ്റിയില്ല ഇപ്പോൾ അവളുടെ ചിലവിൽ ആണ് നമ്മൾ കഴിയുന്നത്… ”
” അത് പറഞ്ഞപ്പോളാ……..അമ്മാവൻ പറഞ്ഞത് നമുക്ക് ഒന്ന് ആലോചിച്ചാലോ ”
” എന്ത് ”
” അല്ല ജ്യോതിയുടെ കാര്യം ………. അമ്മാവൻ പറഞ്ഞത് പോലെ…… ”
” നീ ഇത് എന്തറിഞ്ഞിട്ട സംസാരിക്കുന്നത്….. അത് വല്ലതും നടക്കുമെന്ന് തോന്നുന്നുണ്ടോ ….. നടന്നാൽ തന്നെ ജ്യോതി അതിനെക്കെ നിന്നുതരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ……… ഹാ വരുന്നത് വരട്ടെ ”
നിർമലയും സിതാരമനും ഫ്ലാറ്റിൽ എത്തി ഒന്ന് ഫ്രഷ് ആയപ്പോയെക്കും കോളിങ്ബെൽ അടിച്ചു. നിർമല ചെന്ന് വാതിൽ തുറന്നു. പുറത്ത് സുന്ദരേഷനും ഗംഗയും ആയിരുന്നു.
” ഹാ ആരിത് …. ഗംഗേചിയോ ….. വാ ചേട്ടാ അകത്തേക്ക് ഇരിക്കാം… ”
നിർമല അവരെ അകത്തേക്ക് ക്ഷണിച്ചു പക്ഷെ അപ്പോഴും സിതാരമെന്റെ മുഖത് ഒരു ഭാവവെത്യാസവും കണ്ടില്ല.
” എന്താ രാമ ഒരു ഗൗരവം ”
സുന്ദരേഷൻ സിതാരമാനെ നോക്കി ചോദിച്ചു.
” അല്ല വർഷങ്ങൾ ആയി ഞങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് നീ തിരക്കിയിട്ടില്ല….എന്തിന്… കുറച്ച് മുൻപ് നേരിട്ട് കണ്ടപ്പോൾ പോലും നീ ഒന്ന് മിണ്ടിയില്ല…. ആ നീ ഇപ്പോൾ എന്റെ വീട് തിരക്കി വരണമെങ്കിൽ….. “
” നിന്റെ സംശയം ശെരിയാ ഞങ്ങൾ വെറുതെ വന്നത് അല്ല….. നിന്നോട് ഒരു പ്രധാന പെട്ട കാര്യം പറയാനാ ഇങ്ങോട്ട് കയറിയത് ”
” കാര്യം പറ ”
” രാമ നിന്റെ കാര്യം ഒക്കെ എനിക്ക് അറിയാം…. നിനക്കും കൂടി ഉപകാരം ഉള്ള കാര്യം ആണ് എനിക്ക് പറയാൻ ഉള്ളത്…… ഇന്ന് അമ്മാവൻ നമ്മുടെ വായ അടിപ്പിക്കാൻ ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എങ്കിലും നമുക്ക് ആ ആശയവുംമായി മുന്നോട്ട് നീങ്ങിയാലോ ”
” നീ തെളിച്ചു പറ ”
” എന്റെ മോനെ നിന്റെ മോളെ കൊണ്ട് കല്യാണം കഴിപ്പിക്കാം ‘
” ഡാ അത്…. ”
” ഞാൻ മുഴുവൻ പറയട്ടെ…… കല്യാണം തറവാട്ടിൽ വെച്ച് അമ്മവന്റെ മുന്നിൽ വെച്ചുള്ള ഒരു നാടകം മാത്രം ആയിരിക്കും ”
” നീ എന്തക്കയ ഈ പറയുന്നത് ”
” ഡാ നിനക്കും കാശിനു അത്യാവശ്യം ഉണ്ട് എനിക്കും ഉണ്ട് പിന്നെ നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും അത് പോലെ ഓരോ ആവിശ്യങ്ങൾ കാണില്ലേ……. എന്റെ മകന്റെ കല്യാണം നേരത്തെ തന്നെ ഉറപ്പിച്ചത എന്റെ ബിസിനസ് പാർട്ട്‌നേർന്റെ മകളുമായി. അത് ഇനി മാറ്റാൻ പറ്റില്ല….. ”
” നാടകത്തിനു ആണെങ്കിൽ എന്തിനാ എന്റെ മകൾ …. തറവാട്ടിൽ വേറെ പെൺകുട്ടികൾ ഇല്ലേ …. പിന്നെ ഈ നാടകത്തിനു മറ്റുള്ളവർ കൂട്ടുനിൽക്കുമോ…… ഇതൊന്നും നടക്കില്ല നീ പോയെ ”
” ഡാ ആ കിളവന് ഇനി അധികനാൾ ആയുസ് ഇല്ല അയാളെ ചികിത്സിക്കുന്ന ഡോക്ടറോട് ഞങ്ങൾ തിരക്കി…. അയാളുടെ മരണ ശേഷം എല്ലാം നമ്മുടെ കയ്യിൽ വരും….. പിന്നെ ഞാനും നീയും തറവാട്ടിലെ തയ്യ്വഴിയിലും തന്തവഴിയും കുട്ടിമുട്ടുന്ന കണ്ണികൾ ആണ്… അത് കൊണ്ട് അമ്മാവൻ വേറെ ഒന്നും ആലോചിക്കില്ല …. പിന്നെ ഇത് എന്റെ മാത്രം ഐഡിയ അല്ല ”
” സ്വത്തുകളുടെ നടത്തിപ്പ് അവകാശം മാത്രമല്ലേ ദമ്പധികൾക്ക് കിട്ടൂ അപ്പോൾ എങ്ങനെയാ ….. ”
” ഡാ നമ്മുടെ തറവാടിന് കൊല്ലങ്ങോളോളം പഴക്കം ഉണ്ട് അത് പൊളിച്ചു വിറ്റാൽ തന്നെ നമ്മുടെ എല്ലാവരുടെയും പ്രേശ്നങ്ങൾ തീരും… പിന്നെ മില്ലിലെയും പ്രെസ്സ്ലെയും സ്ക്റപ്പ് തൂക്കി വിറ്റാൽ തന്നെ കോടികൾ കിട്ടും തൽകാലം നമുക്ക് അത് എടുക്കാം…. പിന്നെ ആയാൾ മരിച്ചു കഴിഞ്ഞു നമുക്ക് എല്ലാവർക്കും അർഹിച്ചത് ഭാഗം വെച്ചെടുക്കാം അതെക്കെ അപ്പോഴത്തെ കാര്യം…. നീ എന്ത് പറയുന്നു “
” എനിക്ക് ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല ”
“എന്തായാലും നീ ഒന്ന് ആലോചിക്ക് ഞങ്ങൾ രണ്ട് ദിവസം കൂടി ഇവിടെ കാണും…… വൈകിട്ട് ഞാൻ ഒന്നുകൂടി വിളിക്കാം…. നിന്റെ നമ്പർ ഒന്ന് പറഞ്ഞേ ”
സുന്ദരേഷനും ഗംഗയും ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ലിഫ്റ്റ്ഇൽ വന്നിറങ്ങുമ്പോൾ സ്‌ക്യൂട്ടർ പാർക്ക് ചെയ്ത് ലിഫ്റ്റ്ലേക്ക് വരുകയായിരുന്നു ജ്യോതി. ജ്യോതിയെ കണ്ടപ്പോൾ ഗംഗയും സുന്ദരേഷനും ചിരിച്ചു. ജ്യോതി അവരെ സംശയഭാവത്തിൽ നോക്കികൊണ്ട് ലിഫ്റ്റിലേക്ക് കയറി.
ജ്യോതി. വയസ് മുപ്പത്തിനോട് അടുക്കുന്നു. കാണാൻ ഹിന്ദി നടി സന്യാ മൽഹോത്ര യെപോലെ തോന്നും. പക്ഷെ വളരെ
ലൂസായ ടോപ്പും പാന്റും മാണ് വേഷം. ചുരുണ്ട തലമുടി ബോയ് കട്ട് സ്റ്റൈൽലിൽ വെട്ടിയിരുന്നു.അച്ഛൻ ബിസിനസും അവളുടെ പ്രണയവും ഒരുമിച്ച് ആണ് തകരുന്നത്. അവൾ ആ തകർച്ചയിൽ നിന്നും കര കയറി സ്വന്തം കുടുംബത്തെയും ഇപ്പോൾ തങ്ങി നിർത്തുന്നത് അവൾ ആണ്. സിറ്റിയിൽ ഒരു ബോട്ടികും അതിനോട് ചേർന്ന് ഒരു ബ്യൂട്ടി പാർലറും നടത്തുന്നു. സ്വന്തം കാലിൽ നിൽക്കാൻ അവൾ ഒരുപാട് കഷ്ട്ടപെട്ടു അതിന്റ ഫലമായി അവൾ ഇപ്പോൾ ഒരു ചെറിയ ഫെമിനിസ്റ്റ് കൂടിയാണ്.
ജ്യോതി ഫ്ലാറ്റിൽ വരുമ്പോൾ വാതിൽ തുറന്ന് കിടക്കുക ആയിരുന്നു.
” ഹോ…. നിങ്ങളുടെ കുടുംബയോഗത്തിന് ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പുകിലായിരുന്നു രാവിലെ….. ഇപ്പോൾ എല്ലാം പൊട്ടി പാളിസ് ആയില്ലേ ”
” അത് നീ എങ്ങനെ അറിഞ്ഞു ”
” രാത്രിയെ വരൂ എന്ന് പറഞ്ഞല്ലേ നിങ്ങൾ ഇവിടെന്ന് ഇറങ്ങിയത് … ആ നിങ്ങൾ ഉച്ചക്കെ തിരിച്ചു വരുമ്പോൾ തന്നെ ഊഹിച്ചുടെ ഹാ ഹാ ”
ജ്യോതി ഇത്രയൊക്കെ പറഞ്ഞിട്ടും അച്ഛൻ തിരിച് ഒന്നും പറയാത്തത് അവൾ ശ്രദ്ധിച്ചു അവൾ രാമന്റെ അടുത്തേക്ക് ചെന്നു.
” എന്താ അച്ഛാ…. ഒരു ആലോചന…… ആ… താഴെ നിങ്ങളുടെ പഴയ ഒരു കുടുംബ കാരനെ കണ്ടിരുന്നു….. അവർ ഇവിടെ വന്നത് ആണോ…… എന്താ അച്ഛാ പ്രശ്നം ”
” മോളെ ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ അത് കേട്ടിട്ട് എന്തെന്നുവെച്ചാൽ തീരുമാനിക്ക് …. നിനക്ക് ഇഷ്ടമല്ലെങ്കിൽ എന്നോട് വേറൊന്നും ചോദിക്കരുത് അച്ഛന് വേറെ നിവിർത്തി ഇല്ലാത്തത് കൊണ്ട…… “
രാമൻ തറവാട്ടിൽ നടന്നതും അതിന് ശേഷം സുന്ദരേഷൻ പറഞ്ഞതും ജ്യോതിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവൾ രാമനോട് ചോദിച്ചു.
” ഇതിൽ നമുക്ക് എന്താ ലാഭം…. ഞാൻ എന്റെ ജീവിതം കൊണ്ടല്ലേ കളിക്കേണ്ടത്…… സ്വത്തിന് എല്ലാവർക്കും തുല്ല്യ പങ്ക് അല്ലെ… അത് കേസ് നടത്തിയാലും കിട്ടില്ലേ”
” മോളെ അതെക്കെ ഒരുപാട് സമയം ആകില്ലേ…… നീ എന്താ പറഞ്ഞു വരുന്നത്….. നിനക്ക് ”
” ഇന്ന് രാവിലെ തറവാട്ടിൽ പോകാൻ നേരം അച്ഛന്റെ മുഖത്ത് ഒരു വെട്ടം ഞാൻ കണ്ടായിരുന്നു വർഷങ്ങൾ ആയി ഞാൻ കാണാതിരുന്ന ഒരു ചിരി…. ഇന്ന് ചിലപ്പോൾ സ്വത്ത് ഭാഗം വെക്കുമെന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു അല്ലെ…. ഞാനും അത് ആഗ്രഹിച്ചിരുന്നു…ഇപ്പോൾ നല്ല ടൈറ്റ്ഇൽ ആണ്…… ആക്ടിങ് അല്ലെ അല്ലെങ്കിലും കല്യാണത്തിന് ഒന്നും എനിക്ക് താല്പര്യം ഇല്ല….. പക്ഷെ നമുക്ക് എന്ത് ലാഭം ആണ് ഇതിൽ നിന്നും ഉണ്ടാവുന്നത് എന്ന് എനിക്ക് അറിയണം…. അവരോട് ഞാൻ സംസാരിക്കാനോ അതോ അച്ഛൻ തന്നെ കൈകാര്യം ചെയ്യുമോ? ”
ജ്യോതിയുടെ ചില നിബന്ധനയുടെ അടിസ്ഥാനത്തിൽ അവളും സുന്ദരേഷന്റെ മകൻ രാഹുലും ആയുള്ള വിവാഹം തറവാട്ടിൽ രാഘവൻ മാഷിന്റെ മുന്നിൽ വെച്ച് നടന്നു. ആ നാടക കല്യാണത്തിൽ ജ്യോതി ഒരു ഓറഞ്ച് സാരി ആയിരുന്നു ചുറ്റിയിരുന്നത്. അന്ന് അവൾ ഒരു ദേവതയെ പോലെ ആണ് കതിർ മണ്ഡപത്തിൽ വന്നത്. ടോപ്പിലും പന്റിലും മാത്രം അവളെ കണ്ട ഗംഗക്ക് അവളെ തന്നെ മരുമകൾ ആക്കിയാലോ എന്ന് തോന്നി. നിർമലക്ക് സ്വന്തം മകളുടെ സ്വാന്ദര്യത്തിൽ അഭിമാനം തോന്നി.
രാഘവൻ മാഷിനെ കബിളിപ്പിക്കാൻ ആദ്യ രാത്രിയും തറവാട്ടിൽ തന്നെ ആയിരുന്നു ഒരുക്കിയിരുന്നത്. രാത്രി അവളെ മറ്റ് സ്ത്രീ കൾ എല്ലാവരും കൂടി മണിയറയിലേക്ക് തള്ളി വിട്ടു. മുറിയിൽ കയറിയ ജ്യോതി തിരിഞ്ഞു നിന്ന് വാതിൽ അടച്ചു കുട്ടിയിട്ട ശേഷം തലയിലെ വിഗ്ഗും പുവും എല്ലാം കൂടി പറിച്ചെടുത്തു. കാട്ടിലിലേക്ക് കയറി എന്നിട്ട് രാഹുലിനെ നോക്കി പറഞ്ഞു.
” കല്യാണം ആണ്…. നാടകം ആണ്…. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കണം എല്ലാം ശെരി തന്നെ ….. പക്ഷെ നിന്റെ കൈ എങ്ങാനും എന്റെ ദേഹത്ത് തൊട്ടാൽ!!!”
രാഹുൽ അവളോട് ഒന്നും പറയാതെ ഒരു തലയണി എടുത്തു അപ്പുറത് ഉള്ള സോഫയിലേക്ക് ചെന്നിരുന്നു.
അവരുടെ നാടകത്തിനു ഭാഗം ആകാത്ത മറ്റ് കുടുംബക്കാരുടെയും രാഘവൻ മാഷിന്റെയും മുന്നിൽ അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ അഭിനയിച്ചു.
ഒരുനാൾ അത് സംഭവിച്ചു . രാഘവൻ മാഷ് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ചിത കത്തിതീരും മുൻപ് തന്നെ അവർ വക്കിലിനെ തറവാട്ടിലേക്ക് വിളിച്ചു വരുത്തി. പക്ഷെ വക്കിൽ പ്രമാണം വായിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഒരുപോലെ ഞെട്ടി
ജ്യോതിക്കും രാഹുലിനും ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേർക്കാണ് രാഘവൻ മാഷ് സ്വത്തുക്കൾ എഴുതി വെച്ചിരിക്കുന്നത്. കുഞ്ഞിന് പതിനെട്ടു വയസ് ആകുന്നത് വരെ നടത്തിപ്പ് അവകാശം ജ്യോതിക്കും രാഹുലിനും…
” ശേ ഇനി ഇപ്പോൾ എന്താ ചെയ്യുക….. കള്ള കിളവൻ പണി പറ്റിച്ചല്ലോ…. നടത്തിപ്പ് അവകാശം കിട്ടിയെങ്കിലും ജനിക്കാത്ത ഒരാളുടെ പേരിൽ സ്വത്ത് എഴുതി വെച്ചത് കൊണ്ട് ഒന്നും വിക്കാൻ പറ്റില്ല …. അല്ലെങ്കിൽ കുഞ്ഞു ജനിച്ചു പതിനെട്ടു വർഷം കാത്തിരിക്കണം……. അത്രയും നാൾ നമുക്ക് മറ്റുള്ളവരെ കബിളിപ്പിക്കാൻ പറ്റില്ല….. എന്നാലും ഈ കിളവൻ എന്തിനാ ഇങ്ങനെ ചെയ്തത് ”
” ഒന്നുകിൽ പുള്ളിക്ക് നമ്മുടെ നാടകം മുഴുവൻ മനസിലായി….. അല്ലെങ്കിൽ ആയൽ നമ്മളെ ഒരുമിപ്പിക്കാൻ ഒരു അവസാന ശ്രെമം നടത്തി…. അടുത്ത പതിനെട്ടു വർഷം എങ്കിലും നമ്മൾ ഒരുമിച്ചു നിൽക്കും എന്ന് ആയൾ കരുതി കാണും ”
” എന്തായാലും ഈ കാര്യത്തിന് വേണ്ടി നമ്മൾ ഒറ്റകേട്ട് ആയി നിന്നില്ലേ ….. നാടകം ആണെങ്കിലും ഈ വിവാഹം യഥാർത്ഥത്തിൽ നടന്നത് ആണെന്ന് വിചാരിച്ചു രാഹുലും ജ്യോതിയും വിവാഹബന്ധത്തിൽ ഏർപ്പെടട്ടെ… അല്ലെങ്കിൽ നമ്മൾ ഇത് വരെ ചെയ്തത് എല്ലാം വെറുതെ ആകും ”
ചർച്ചകൾ പുരോഗമിച്ചു രാഹുലും ജ്യോതിയും മുഖത്തോട് മുഖം നോക്കി.
രാമൻ ജ്യോതിയോട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ജ്യോതി മുഖം തിരിച്ചു നടന്നകന്നു.
അന്ന് മുഴുവൻ അവിടെ അലഞ്ഞു തിരിഞ്ഞ ശേഷം ജ്യോതി റൂമിൽ എത്തുമ്പോൾ അവിടെ രാഹുൽ ഉണ്ടായിരുന്നു അവളെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് വന്നു.
” എന്താ ഭർത്താവ് എന്ന അധികാരം സ്ഥാപിക്കാൻ വരുക ആണോ ”
” ഏയ്യ് അല്ല….. എനിക്ക് ഈ ബന്ധങ്ങൾ കമ്മിറ്റ്മെന്റ്……കുട്ടികൾ അതിലൊന്നും താല്പര്യം ഇല്ല കുഞ്ഞ് നാൾ മുതൽ ഈ ചട്ടകുട്ടിൽ നിന്നും രക്ഷപെടാൻ ആണ് ഞാൻ ആഗ്രഹിച്ചത്….. എനിക്ക് ജർമനിയിലേക്ക് ഒരു വിസ റെഡി ആയിട്ടുണ്ട് എന്റെ ഒരു സുഹൃത്തുവഴി ആണ് അത് റെഡി ആയത് നമ്മൾ തമ്മിൽ ലിവിംഗ് റിലേഷനിൽ ആയിരുന്നു…… അച്ഛൻ എന്നോട് ചോദിക്കാതെ അയാളുടെ സുഹൃത്തിന്റ മോളും ആയി എന്റെ കല്യാണം ഉറപ്പിച്ചപോയെ ഞാൻ എല്ലാം പ്ലാൻ ചെയ്തത് ആണ് ഇത് പിന്നെ ഇവിടെന്ന് വല്ലതും കിട്ടിയാൽ അതും കൊണ്ട് അങ്ങോട്ട് പോകാം എന്ന് കരുതിയാണ് ഞാൻ ഇതിനെല്ലാം കൂട്ട് നിന്നത് ….. ഞാൻ എന്തായാലും അടുത്ത മാസം ജർമനിയിലേക്ക് പോകും താൻ എന്റെ കൂടെ നിൽക്കണം ”
” അപ്പോൾ എന്റെ കാര്യമോ …. ഇവിടെ ഉള്ള മറ്റുള്ളവരുടെ കാര്യമോ ”
” തനിക്ക് എന്റെ കൂടെ വരാം ….. അവിടെ തനിക്ക് വേറെ റിലേഷൻ ഉണ്ടായാൽ അതിൽ ഉണ്ടാകുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ ആണെന്ന് ഇവിടെ വന്നു പറഞ്ഞാൽ പോരേ….. എനിക്ക് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാൻ തന്നെ വയ്യ വേണ്ട ഇനിയും ഞാൻ ബന്ധങ്ങളിലേക്ക് ചുരുങ്ങാൻ തയ്യാറല്ല….. ഈ ലിവിംഗ് റിലേഷൻ തന്നെ വിസ കിട്ടാൻ വേണ്ടി മാത്രമാണ് അത് എന്റെ പങ്കാളിക്കും അറിയാം…. ഷി ജസ്റ്റ് വണ്ട് സെക്സ് ഫ്രം മീ ”
” എനിക്കും ഒരു റിലേഷന് താല്പര്യം ഇല്ല …… പക്ഷെ മറ്റുള്ളവരെ എപ്പോഴും നമ്മുക്ക് പറ്റിക്കാൻ ആവില്ല പ്രേതെകിച്ചു ഒരു കുഞ്ഞിന്റെ കാര്യത്തിൽ ”
” ഞാൻ ഇപ്പോൾ അതിനെ കുറിച്ചൊന്നും ചിന്ദിക്കുന്നില്ല….. പിന്നെ തനിക്ക് എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ ഞാൻ സപ്പോർട്ട് ചെയ്യാം ഒന്നും ഇല്ലെങ്കിലും എനിക്കും ഉപകാരം ഉള്ളത് അല്ലെ….. കുറച്ച് പൈസ കിട്ടിട്ട് വേണം ഒരു വേൾഡ് ടൂർ നടത്താൻ ”
ജ്യോതിഅകെ ആശയകുഴപ്പത്തിൽ ആയി. രാഹുൽ ഒരു ഭാഗത്തു അച്ഛനും കൂട്ടരും ഒരുഭാഗത് പിന്നെ ചുറ്റിനും മറ്റ് കുടുംബക്കാരും. അവളുടെ മനസ്സിൽ ഒരു പേര് തെളിഞ്ഞു ഡേ.ശില്പ. ജ്യോതിയുടെ പഴയ കൂട്ടുകാരി(സിനിയർ).
ആറുമാസങ്ങൾക്ക് ശേഷം ഡേ. ശിൽപയുടെ വീട്ടിൽ.
” ജ്യോതി….. ഇതും നാഗറ്റീവ് ആണല്ലോ…. ഐ.വി.എഫ് പ്രോപ്പർ ആയി ചെയ്തില്ലെങ്കിൽ ഫലം കാണില്ല എന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞത് അല്ലെ…… നീ ക്ലിനികിൽ വന്നു പ്രൊപ്പർ ട്രീറ്റ്‌മെന്റ് നടത്തു അല്ലാതെ ശരിഅകില്ല ”
” അത് പറ്റില്ല ശിൽപ വെളിയിൽ അറിഞ്ഞാൽ പ്രശ്നം ആകും ….. ചിലപ്പോൾ വഞ്ചന കുറ്റത്തിന് അകത്തു പോകേണ്ടി വരും ”
” നീ ഇത്ര റിസ്ക് എടുക്കേണ്ട കാര്യം ഇല്ല…. ആ രാഹുലിനെ പറഞ്ഞു സമ്മദിപ്പിച്ചു കാര്യം സാധിക്കാൻ നോക്ക് ”
” അത് പറ്റില്ല ….. അവൻ ഇപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിയുന്നത് തന്നെയാ നല്ലത്…. നാളെ കുഞ്ഞിന്റെ പേരിൽ അവകാശം പറഞ്ഞ് വരാൻ സാധ്യത ഉണ്ട്…. ഇങ്ങനെ ഞാൻ പ്രെഗ്നന്റ് ആയൽ അവന് കുഞ്ഞിന്റെ മേൽ ഒരു അവകാശവും കാണില്ല സ്വത്തിന് വേണ്ടി അവൻ മറ്റുള്ളവരോട് പറയുകയും ഇല്ല. അപ്പോൾ സ്വത്തിന്റെ കാര്യത്തിൽ എന്നെ ആരും ചോദ്യം ചെയ്യാൻ വരില്ല…. പിന്നെ പതിനെട്ടു വർഷം കഴിഞ്ഞു ഞാൻ മാത്രം വളർത്തുന്ന കുഞ്ഞ് എന്റെ വാക്ക് അല്ലെ കേൾക്കു. ”
” നിന്റെ ഈ കുനഷ്ട്ട് പരിപാടിക്ക് കൂട്ട് നിന്നാൽ ഞാനും മിക്കവാറും അകത്ത് ആകും ”
” പ്ലീസ് ….. നീ എന്നെ ഇപ്പോൾ കൈ വിടല്ലേ എന്റെ കൂടെ നിന്നാൽ നിനക്കും ഗുണം ഉണ്ടാകും ”
” ഐ. വി. എഫ് ചെയ്യുന്നതിനു ഒരുപാട് നിബന്ധനകൾ ഉണ്ട് അതൊന്നും നോക്കാതെ രഹസ്യം ആയി അണ് ഞാൻ നിന്നെ ചികിൽസിച്ചത്… അത് പ്രോപ്പർ ആയി ഫോളോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് നീ പ്രെഗ്നന്റ് ആവാത്തത്…. നിന്റെ മനസ്സും കൺഫ്യൂസ്ഡ് ആണല്ലോ അതുകൊണ്ടും ആവാം…..
പിന്നെ ഒരു വഴിഉള്ളത് രാഹുൽ പറഞ്ഞത് പോലെ നീ ആരെയെങ്കിലും കൂടെ… ”
” ഹെയ് ….ഇനി ഒരു ആണിന് വേണ്ടിയും ഞാൻ കാലകത്തത്തില്ല…. അത് ഞാൻ തീരുമാനിച്ചതാ…… നമുക്ക് ഒന്നുകൂടി ട്രൈ ചെയ്യാം “
” ഒക്കെ പക്ഷെ ഇത്തവണ നീ ഞാൻ പറയുന്നത് പോലെ കേൾക്കണം . ഇത്തവണ നമ്മുക്ക് ദുരെ എവിടെയെങ്കിലും പോയി ട്രൈ ചെയ്യാം… എല്ലാം കഴിഞ്ഞിട്ട് തിരിച്ചു വരാം ”
” പക്ഷെ ഈ പ്രാവിശ്യം നമ്മുക്ക് ഒരു വിട്ടുവിഴ്ചയും ചെയ്യണ്ട ….. യൂസ് ചെയ്യുന്ന സ്‌പേം മുതൽ ഉപകരണങ്ങൾ വരെ എല്ലം നല്ല കോളിറ്റി ഉള്ളവ ആയിരിക്കണം ”
“ക്ലിനികിൽ അറിയാതെ സ്‌പേം എടുക്കുന്ന പാട് എനിക്കെ അറിയൂ….. ഞാൻ ട്രൈ ചെയ്യാം…….. പിന്നെ കൗണ്ടും മോട്ടിൽ ആൻഡ് മോട്ടിലിറ്റി പേർസന്റ്ജും ഒക്കെ എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള ഒരു ഡോണറേ എനിക്ക് പേർസണലി അറിയാം ……. പക്ഷെ അയാളെ കുറച്ചു നാൾ ആയി കണ്ടിട്ട്…. അവസാനം കണ്ടപ്പോൾ കാശിന് ഏതോ അത്യാവശ്യം ഉണ്ടെന്ന പറഞ്ഞത് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ ”
ശില്പ ഫോൺ എടുത്ത് ആദിലിനെ ട്രൈ ചെയ്‌തു. പക്ഷെ കാൾ കണക്ട് ആയില്ല .
” നീ ഇത് ആരെയാ വിളിക്കുന്നത്.”
” ആദിൽ…. എന്റെ ഒരു പേഷ്യന്റന്റെ ഹസ്ബൻഡ് ആണ്…. അവർക്ക് നാല് മക്കൾ ഉണ്ട്.. അയാളുടെ വൈഫ് ഒരു പാവമാ…. അയാൾക്കും അവളെ ജീവൻ ആണ്….. ആ മേഹ്‌റിനെ ഒന്ന് വിളിച്ചു നോക്കട്ടെ ”
ശില്പ ഫോൺ എടുത്ത് മേഹ്‌റിനെ ട്രൈ ചെയ്‌തു.
” ഹലോ ”
” ഹലോ മെഹ്റിൻ ”
” ഹാ ഡോക്ടർ എന്തുണ്ട് വിശേഷം ”
” മെഹ്റിൻ… ആദിൽ ഇപ്പോൾ എവിടെ ഉണ്ട്…. വിളിച്ചിട്ട് കിട്ടുന്നില്ല ”
” എന്ത് പറ്റി ഡോക്ടർ… ഹാ …… ഇക്ക നാട്ടിൽ പോയിരിക്കുകയാ ”
” ആദിലിനെ വിളിച്ചിട്ടു കിട്ടുന്നില്ല……. പിന്നെ നിങ്ങളുടെ പ്രോബ്ലം ഒക്കെ തീർന്നോ …. അവസാനം ആദിലിനെ കണ്ടപ്പോൾ കാശിന് എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു ”
” ആ അത് റിജോയും സാനിയയും കൂടെ തന്നിരുന്നു ”
” ഹാ ശെരി മെഹ്റിൻ … ഞാൻ വിളിക്കാം “
ശില്പ ഫോൺ കട്ട് ചെയ്‌തു.
” ഡി പുള്ളി സ്ഥാലത്ത് ഇല്ല… നമുക്ക് പുള്ളി വന്നിട്ട് ഒന്നുകൂടെ നോക്കാം ”
” അത് പറ്റില്ല… രാഹുൽ ജർമനിയിലേക്ക് പോകാൻ നിൽക്കുകയാ…. ഇതിൽ ഒരു തീരുമാനം ആയതിനു ശേഷമേ അവനു പോകാൻ പറ്റു…. പിന്നെ എനിക്ക് നല്ല പ്രേഷരും ഉണ്ട് ….. സാധാരണ കല്യാണം കഴിഞ്ഞു ആറുമാസം അയ പെൺകുട്ടികൾ കേൾക്കുന്ന കാര്യങ്ങൾ തന്നെയാണ് പക്ഷെ എന്റെ കാര്യത്തിൽ അത് ഭിഷണി പോലെ ആണ് ഓരോരുത്തർ പറയുന്നത്. ”
” മ്മ്മ്മ് എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം…. നിനക്ക് ശ്രീജിത്തിന്റെ റിസോർട്ട് അറിയാമോ …. ആ ഹിൽടോപ്പിൽ ഉള്ള….. അതിനടുത്ത ഈ ആദിലിന്റെ നാട് നമുക്ക് അവിടെ താമസിച്ചു കൊണ്ട് അയാളെ കോണ്ടാക്ട് ചെയ്യൻ നോക്കാം ”
” അത് പൂട്ടിയില്ലേ ”
” ഇല്ല ഗസ്റ്റ് കുറവാണ്… മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വേണ്ടി തുറന്ന് കൊടുക്കും… പിന്നെ പകൽ അവിടെ സെക്യൂരിറ്റി പോലും കാണില്ല എന്ന അറിഞ്ഞത് ”
” അത് റിസ്ക് അല്ലെ ”
” നമ്മുടെ കാര്യത്തിന് അതല്ലേ നല്ലത്….. നീ ശ്രീജിത്തിനെ ഒന്ന് വിളിക്ക്…. പിന്നെ സ്റ്റാഫ് ഒന്നും വേണ്ട എന്ന് പ്രേത്യേകം പറയണം ”
” ഓക്കേ ”
കുടുംബക്കാരെ ഹണിമുണിനു പോണ് എന്ന് വിശ്വസിപ്പിച്ചു രാഹുലും ജ്യോതിയും വീട്ടിൽ നിന്നിറങ്ങി. രാഹുൽ ഒറ്റക്ക് ഹമ്പിയിലേക്കും ജ്യോതി ശില്പയോടപ്പം റിസോർട്ടിലേക്കും യാത്ര തിരിച്ചു.
പക്ഷെ അവിടേക്ക് എത്തും മുൻപ് തന്നെ തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ ആദിലിനെ ഒരു പമ്പിൽ വെച്ച് അവർ കണ്ടു. കൂടെ ആസിയയയും ഉണ്ടായിരുന്നു.
” ഹേയ് ആദിൽ ”
ശിപ്പ ആദിലിനെ കൈകട്ടി വിളിച്ചു. ആദിൽ അവരെ കണ്ട് അവരുടെ അടുത്തേക്ക് നടന്നു. അപ്പോൾ ശില്പ ജ്യോതിയോട് പറഞ്ഞു.
” കണ്ടോ ഇതാണ് ആള് ….. നീ വിചാരിക്കുന്നത് പോലെ മോശം ആണുങ്ങൾ മാത്രം അല്ല ഇതുപോലെ സുന്ദരൻ മാരും ഹോനെസ്റ്റ് ആയവരും ഉണ്ട്… നിന്റെ തീരുമാനം ഒന്ന് മാറ്റിയാൽ എന്റെ പണി കുറയും “
” നീ എന്താ പറയുന്നത് ”
” അല്ല എത്ര ഹോനെസ്റ്റ് എന്ന് പറഞ്ഞാലും നിന്നെ പോലെ ഒരു ചരക്കിനോട് കാമം തോന്നാത്ത ആണുങ്ങൾ ഉണ്ടാകില്ല …. നീ ഇയാളെ ഒന്ന് വളച്ചു എടുത്താൽ നമ്മുടെ പണി എളുപ്പം ആകും …. പിന്നെ പ്രകൃതി പരമായി കാര്യങ്ങൾ നിക്കിയാൽ നിന്റെ ബോഡിയും പെട്ടെന്ന് റിയാക്ട് ആകും…… ഹേയ് ഹേയ് പുള്ളി ഇങ് എത്തി ഞാൻ പറയുന്നതിന് എല്ലാം നീ കൂടെ നിക്കണം കേട്ടോ ”
അതിൽ അവരുടെ കാറിന് അടുത്ത് എത്തി.
” എന്താ ഡോക്ടർ ഇവിടെ ”
” ആദിലിനെ തിരക്കി ഇറങ്ങിയത് തന്നെ …. ഇയാളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല ”
” എന്നെ തിരക്കിയോ…… ഹാ ഇടക്ക് മെഹ്റിനെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ”
” എനിക്ക് ആദിലിന്റെ സഹായം ആവിശ്യം ഉണ്ട്… നമുക്ക് വേറെ എങ്ങോട്ടെങ്കിലും ഒന്ന് മറി നിന്ന് സംസാരിക്കാം ”
” ഡോക്ടർ മുന്നോട്ട് പൊക്കൊളു ഞാൻ പെട്രോൾ അടിച്ചിട്ട് പുറകെ വരാം…. അടുത്ത വളവ് കഴിഞ്ഞു ഓപ്പൺ അയ ഒരു സ്ഥാലം ഉണ്ട് അവിടെ വണ്ടി ഒതുക്കിക്കോ ”
ശില്പ ആദിൽ പറഞ്ഞ സ്ഥാലത്തേക്ക് വണ്ടി വിട്ടു.
” ജ്യോതി നമ്മൾ മുൻപ് പ്ലാൻ ചെയ്ത പോലെ തന്നെ ഞാൻ അയാളോട് കാര്യങ്ങൾ പറയും നീ വേറെ ഒന്നും കയറി പറഞ്ഞു പൊളിക്കരുത് ”
” ഒക്കെ ”
ശില്പ വണ്ടി ഒതുക്കിയപ്പോൾ തന്നെ ആദിലും അവിടെ എത്തി. ശില്പ കാറിൽ നിന്നും ഇറങ്ങി കുറച്ച് മറി നിന്നു ആദിൽ അവളുടെ അടുത്തേക്ക് നടന്നു.
” എന്ത് കാര്യം ഡോക്ടർ ”
“അതിൽ ഇടക്ക് എന്നെ സഹായിക്കാറില്ലേ … അത് തന്നെ……. സ്‌പേം”
” ഇപ്പോൾ പറ്റില്ല മേഡം ഞാൻ വല്ലത്തൊരു മാനസിക അവസ്ഥയിൽ ആണ്….. ഡോക്ടർ ചോദിച്ചപ്പോൾ എല്ലാം ഞാൻ ഡോനെറ്റ് ചെയ്തിട്ടുണ്ടല്ലോ ……. പിന്നെ മാനസിക ആരോഗ്യവും സ്‌പേം കോളിറ്റിയിൽ പ്രതിഭലിക്കും എന്ന് ഡോക്ടർ തന്നെയല്ലേ പറഞ്ഞിട്ടുള്ളത് “
” എന്താ പ്രോബ്ലം ആദിൽ ”
” പേർസണൽ ആണ് ഡോക്ടർ ”
” ആദിലിന്റെ പ്രെബ്ലം എന്താണെന്ന് എനിക്ക് അറിയണ്ട പക്ഷെ ഞാൻ പറയുന്ന കാര്യം ആദിൽ ഒന്ന് കേൾക്കണം ………. എന്റെ കാറിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടോ അവളുടെ പേര് ജ്യോതി എന്നാണ് …. എനിക്ക് അവളെയും അവളുടെ പാർട്ണരിനെയും വർഷങ്ങൾ ആയി അറിയാം.. അവർ ലാസ്‌ബിയൻസ് ആണ്…. അതിന്റ പേരിൽ വീട്ടിലും നാട്ടിലും അവർ ഒറ്റപ്പെട്ടു… അവർക്ക് ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തിൽ കേരളത്തിൽ ഉള്ള മുഴുവൻ അനാദലയങ്ങളിലും കയറി ഇറങ്ങി …ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ വേണ്ടി… പക്ഷെ അവർക്ക് നിരാശ ആയിരുന്നു ഫലം…. അവർക്ക് കുഞ്ഞിനെ ദത്ത് നൽകാൻ നിയമതടസങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചു അയക്കുക ആണ് എല്ലാവരും ചെയ്തത്…. കുറച്ച് നാൾ മുൻപ് ആണ് ഇവർ എന്റെ അടുത്തേക്ക് വന്നത്.. എനിക്കും ലീഗൽ ആയി ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല…. ഒടുവിൽ അവരുടെ വിഷമം മനസിലാക്കിയ ഞാൻ ആരും അറിയാതെ അവൾക്ക് ഐവിഎഫ് നടത്തി.. പക്ഷെ അതിന്നും വിജയം കണ്ടില്ല…. അവസാനമായി ഞങ്ങൾ ഒന്നുകൂടെ ശ്രമിക്കാൻ പോകുക ആണ്….നിന്റെ സഹായം കൂടി ഉണ്ടങ്കിലേ ഞങ്ങൾ വിജയം കാണു ”
” ഇത് ഇല്ലിഗൽ ആണോ ”
” ഇല്ലിഗൽ ആണോ എന്ന് ചോദിച്ചാൽ……. ക്ലിനിക്ക്കളിൽ ഇത് ചെയ്യാൻ തൽക്കാലം പറ്റില്ല…… പ്ലീസ് ആദിൽ ഒന്ന് ഹെല്പ് ചെയ്യണം ”
ഡോക്ടർ പല കള്ളങ്ങളും പറഞ്ഞ് അവനെക്കൊണ്ട് സമ്മതിപ്പിച്ചു.
” ശരി ഞാൻ ഇന്ന് ഉച്ചകഴിഞ്ഞു നിങ്ങൾ പറഞ്ഞ റിസോർട്ടിലേക്ക് വരാം ”
ആദിൽ അവന്റെ കാറിൽ കയറി പോകുമ്പോൾ. ശില്പ ഡോക്ടർ രണ്ട് കയ്യിലെയും തമ്പ് പൊക്കിക്കൊണ്ട് ജ്യോതിയെ നോക്കി പറഞ്ഞു.
” സക്സസ് ”
ജ്യോതി ആവിശ്യപെട്ട പ്രേകരം റിസോർട്ട് പൂർണമായും അവർക്ക് വിട്ടുകൊടുത്ത ശേഷം സ്റ്റാഫുകൾ പിരിഞ്ഞു പോയി.
” ഡി നീ നിന്റെ പുരുഷ വിരോധം മാറ്റിവെച്ചു ഒന്ന് മുൻകൈ എടുത്താൽ കാര്യങ്ങൾ എളുപ്പം ആകും “
ശില്പ ജ്യോതിയോട് പറഞ്ഞു.
” നിനക്ക് പറ്റില്ലെങ്കിൽ അത് പറ ”
” പ്രകൃതി പരമായി പ്രേതുല്പാദനം നടത്താൻ നിനക്ക് ഒരു വഴി തെളിഞ്ഞത് അല്ലെ നീ ഉപയോഗിക്ക്….. നീ ഒന്ന് സെക്സി ആയി ഡ്രസ്സ് ചെയ്ത് നിന്നെ …. ഞാൻ എങ്ങോട്ടെങ്കിലും മറാം ആദിൽ വരുമ്പോൾ മെഡിക്കൽ എക്കുപ്മെന്റ് വല്ലതും വാങ്ങാൻ പോയെന്ന് പറഞ്ഞാൽ മതി.. അവനെ ഒറ്റക്ക് കിട്ടിയാൽ ബാക്കി നിന്റെ കഴിവ് പോലെ ഇരിക്കും ”
” ഡി…. ഞാൻ …… മുൻപ് പരിജയം പോലും ഇല്ലാത്ത ഒരാളോടൊപ്പം ”
” ധൈര്യത്തിന് വേണമെങ്കിൽ നീ രണ്ടെണ്ണം അടിച്ചോ ”
“അല്ല അതിന്…. നീ അവനോട് ഞാൻ ലാസ്‌ബിയാൻ ആണെന്ന് അല്ലെ പറഞ്ഞിരിക്കുന്നത്…. അപ്പോൾ എങ്ങനെ ”
” തൽക്കാലം നീ അതൊന്നും പൊളിക്കാൻ നിൽക്കണ്ട….. നീ നിനക്ക് തോന്നുന്നത് പോലെ ചെയ്… പിന്നെ നിനക്ക് ഒരുപാട് കഷ്ട്ടപെടേണ്ടി വരില്ല… ഒന്നും നടന്നില്ലെങ്കിൽ നീ തുണിഉരിഞ്ഞു കാണിച്ചാൽ മതി നിന്നെ പോലെ ഒരു അറ്റാൻ ചരക്കിനെ ആരും അങ്ങനെ വെറുതെ വിടില്ല….. നീ മൂടി മുറിക്കണ്ടായിരുന്നു കുറച്ച് മൂടി കൂടെ ഉണ്ടായിരുന്നെങ്കിൽ നീ വേറെ ലെവൽ ആയിരുന്നു ”
” എന്റെ മുടിക്ക് എന്താ കുഴപ്പം ”
” ഒരു കുഴപ്പവും ഇല്ല ….. അപ്പോൾ ശെരി ആദിൽ വരാൻ സമയം ആയി ഞാൻ ചുമ്മാ ഈ മലയൊക്കെ ഒന്ന് കറങ്ങി വരാം ”
” ശെരി ”
ശില്പ പോയതും ജ്യോതി ഒരു ടൈറ്റ് ബനിയനും ലെഗിൻസും എടുത്ത് ഇട്ടു. അവൾ വല്ലാതെ നേർവസ് ആയിരുന്നു. അവൾ റിസോർട്ടിലെ ഷെൽഫിൽ ഉണ്ടായിരുന്ന ഒരു ബോട്ടിൽ സ്കോചുമ്മായി വ്യൂ പോയിന്റിന് അടുത്തുള്ള ചെയറിന് അടുത്തേക്ക് നടന്നു. അവിടെ അടുത്ത് തന്നെ വെള്ള നിറത്തിൽ ഉള്ള ഒരു ചെറിയ ടേബിലും ഉണ്ടായിരുന്നു.
അവൾ ടേബിളിൽ കുപ്പിവെച്ചു. ഒരു ധൈര്യത്തിന് അവൾ രണ്ട് പെഗ് കഴിച്ചു. അപ്പോയെക്കും പുറത്ത് ആദിൽ വന്നിരുന്നു. അവൾ അവനെ കൈ കാട്ടി വിളിച്ചു. ആദിൽ അവളുടെ അടുത്തേക്ക് നടന്നു.
” ഡോക്ടർ എവിടെ …. ”
” ടൗൺ വരെ ഒന്ന് പോയതാ ഉടനെ വരും ആദിൽ ഇവിടെ ഇരിക്ക് “.
” എന്റെ പേര് ഡോക്ടർ പറഞ്ഞോ …. സാധരണ അങ്ങനെ അല്ല ”
” നമ്മൾ സാധരണ കേസ് അല്ലല്ലോ ”
” എന്താ ”
” ഏയ് ഒന്നും ഇല്ല ”
” ട്രീറ്റ് മെന്റ് നടക്കുമ്പോൾ മദ്യം കഴിക്കുന്നത് ശെരി ആണോ ”
” എയ്യ് ഡോക്ടറോട് പറയല്ലേ…. ”
” ഇല്ല ”
” ചേട്ടൻ മാരീഡ് അല്ലെ…. വൈഫിന് അറിയാമോ …. ചേട്ടൻ ഒരു ഡോണർ ആണെന്ന് ”
” ആ അവൾ ആണ് എന്നെ ഇതിലൊട്ട് ഉന്തി തള്ളി വിട്ടത് ”
” വൈഫ് അത്രക്ക് ഓപ്പൺ മെയ്ന്റഡ് ആണോ…. ”
” അങ്ങനെ ചോദിച്ചാൽ എന്റെ എല്ലാ കാര്യത്തിനും അവൾ നല്ല സപ്പോർട്ട ”
” ചേട്ടന് എന്തോ പ്രോബ്ലംത്തിൽ ആണെന്ന് ഡോക്ടർ പറഞ്ഞു എന്താ അത് ”
” അത് തികച്ചും പേർസണൽ ആയിട്ടുള്ള കാര്യം ആണ് അതിനെ കുറിച്ച് ചോദിക്കരുത് ”
“ഒക്കെ …. പിന്നെ ചേട്ടൻ ഈ ഡോനേഷൻ മാത്രമേ ചെയ്യൂ അതോ മറ്റ് പരിപാടികളും ഉണ്ടോ ”
” എന്ത് ”
” അല്ല വൈഫ് അല്ലാതെ വേറെ പെണ്ണുങ്ങളും ആയി സെക്സിൽ ഏർപ്പെട്ടിട്ട് ഉണ്ടോ എന്ന് ”
” ഉണ്ട് ”
” വൈഫിനു അറിയാമോ അത് ”
” മ്മ്മ് ……. ഒരു സംഭവം ഒഴിച് ”
” അതെന്താ അത് മാത്രം പറയാത്തത് ”
” അത് കോംബ്ലിക്കേറ്റഡ് ആണ് ”
അത് പറയുമ്പോൾ ആദിൽ വളരെ ആസ്വസ്റ്റാനായിരുന്നു. അത് ശ്രെദ്ധിച്ച ജ്യോതി അവന് നേരെ ഒരു ഗ്ലാസ് മദ്യം നീട്ടി.
” സോറി ഞാൻ കഴിക്കാറില്ല ”
” കഴിച്ചിട്ടേ ഇല്ലേ ”
” വിവാഹത്തിന് മുൻപ് കഴിച്ചിട്ടുണ്ട് ”
” പിന്നെന്താ… ഇങ്ങനെ മൈന്റ് കൺഫ്യൂസ്ഡ് ആയിരിക്കുമ്പോൾ അല്ലെ കഴിക്കേണ്ടത്…. ഇന്നാ ഒറ്റ വലിക്ക് കഴിച്ചോ. “
ആദ്യം ഒന്ന് മടിച്ചെങ്കിലും ആദിൽ അവളുടെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി കുടിച്ചു. അവൾ പിന്നെയും അവന് മദ്യം നൽകി കൊണ്ടിരുന്നു. കുറെ നാളുകൾക്ക് ശേഷം കുടിച്ചത് കൊണ്ട് ആദിൽ ചെറുതായി ഫിറ്റ് ആയി തുടങ്ങി.
” നീ എന്നെ കുറിച്ച് ഒരുപാട് ചോദിച്ചില്ലേ ഇനി ഞാൻ ചോദിക്കാം…… നീ നിന്റെ പാർട്ണറും എങ്ങനെയാ പരിജയം ”
” ഏത് പാർട്ണർ ”
” നിന്റെ ലൈഫ് പാർട്ണർ ”
” ഹോ……. ഞങ്ങൾ ക്ലാസ്സ് മേറ്റ്സ് ആയിരുന്നു ”
” ഇപ്പോൾ എവിടെ ”
” അവൾ ഒരു ട്രെയിനിങ്ങിനു വിദേശത്തേക്ക് പോയതാ….. ഇവിടെ വന്നതൊന്നും അവളോട് പറഞ്ഞിട്ടില്ല …. അവൾ വരുമ്പോൾ ഒരു സർപ്രൈസ് ആവും ”
” ആ……. ഞാൻ തന്നെ ജഡ്ജ് ചെയ്ത് സംസാരിക്കുക ആണെന്ന് വിചാരിക്കരുത്……… ഒരു ആണിന് പെണ്ണിനോട് പ്രണയം തോന്നുന്നത് ഒരു തരം മാജിക് ആണ്.. അത് പോലെ ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും പ്രണയം തോന്നാം… അത് ശരീരത്തോട് മാത്രം ആകുമ്പോൾ ആണ് കാമം ആകുന്നത്…. അതുകൊണ്ട് നിനക്ക് ഒരു പെണ്ണിനോട് തന്നെ പ്രണയം തോന്നി എന്നുവെച്ചു അതാണ് നിന്റെ സെക്സ്വാളിറ്റി എന്ന് വിചാരിക്കരുത്…. സ്വന്തം താല്പര്യവും ഇഷ്ടവും കംഫേർട്ടും ഒക്കെ ആണ് നിന്നെ ഒരു ലസ്ബിയൻ ആക്കുന്നത്… പക്ഷെ ചിലർ അതിലേക്ക് ഒതുങ്ങി കൂടുകയാണ് ചെയ്യുന്നത്….. ഉദാഹരണത്തിന്….. ആദ്യലൈയിൻഗിക അനുഭവം ഒരു പരാജയമോ. ആൺ പങ്കാളിയുടെ സമീപനം മോശം ആകുകയേ. അയാൾ കുറച്ച് റഷ് കാണിക്കുകയോ ചെയ്താൽ. പേടികൊണ്ടോ ഇഷ്ടം ഇല്ല്യമായോ കൊണ്ട് അവൾ മറ്റൊരു പുരുഷന്റെ കൂടെ പിന്നെ സെക്സിൽ ഏർപ്പെടില്ല… മറിച്ച് അവൾക്ക് അടുപ്പവും കൺഫർട്ടബിളും അയ ഒരു സ്ത്രീയെ അവൾ ഇണയായിരുന്നു സ്വീകരിക്കുന്നു…. പിന്നെ ആൺ കുട്ടികൾ സെക്സ് വീഡിയോകളും മറ്റും കണ്ട് പരസ്പരം സ്വയംഭോഗത്തിന് സഹായിച്ചും മറ്റും കൂടുതൽ ഇന്റീമേറ്റ് ആവും പിന്നെ ലായ്‌ഗിക ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇതിലേക്ക് തന്നെ തിരിയുകയും.. മറ്റേതിനെ കൾ ഇതിനോട് താല്പര്യം തോന്നുകയും ചെയ്യും… പിന്നെ ചിലക്ക് ആത്മവിശ്വാസം ഇല്ലാത്തതും ഇതിലേക്ക് വാഴിതെളിക്കും….. ഞാൻ പറഞ്ഞു വന്നത് നമ്മൾ ഏത് ഇണയെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ ആവണം അതിന് നമ്മുടെ ഇഷ്ടവും കംഫോർട്ടും ഒക്കെ കാരണം ആകും പക്ഷേ അത് മാത്രം ആണ് നമ്മുടെ സെക്സ് ലൈഫ് എന്ന് വിചാരിക്കരുത് “
” അങ്ങനെ ആണെങ്കിൽ നമ്മൾ എല്ലാവരും ബൈസെക്ഷുൽസ് ആണെന്ന് പറയേണ്ടി വരും ”
” നീ നിന്റെ പങ്കാളി അല്ലാതെ വേറെ ആരെങ്കിലും ആയി ബന്ധപ്പെട്ടിട്ടുണ്ടോ ”
” ഇല്ല……. അപ്പോൾ ചേട്ടൻ പറഞ്ഞത് കണക്ക് ആണെങ്കിൽ ചേട്ടൻ മറ്റ് സ്ത്രീകളോട് ബന്ധപെട്ടത് കാമം കൊണ്ടോ പ്രണയം കൊണ്ടോ ”
” അറിയില്ല …. പ്രണയം എനിക്ക് എന്റെ ഭാര്യയോട് മാത്രം ആയിരുന്നു ”
” അപ്പോൾ….. ഇപ്പോൾ വേറെ ആരോടെങ്കിലും പ്രണയം ഉണ്ടോ ”
” എനിക്ക് അറിയില്ല ”
” അപ്പോൾ മറ്റേ സ്ത്രീക്ക് ചേട്ടനോടോ ”
” ആാാ ”
” എന്താ ചേട്ടാ ഒന്ന് തെളിച്ചു പറ ”
“എനിക്കും ഒന്നും മനസിലാവുന്നില്ല ”
അപ്പോയെക്കും ജ്യോതി ആദിലിനെ ചേർന്ന് ആയി ഇരുപ്പ്. അവർ തമ്മിൽ ഉള്ള സംസാര വിഷയം മറുന്നു എന്ന് തോന്നിയപ്പോൾ ജ്യോതി പറഞ്ഞു.
” ചേട്ടൻ നേരത്തെ എന്നെ ജഡ്ജ് ചെയ്തല്ല സംസാരിച്ചത് എന്ന് പറഞ്ഞെങ്കിലും എനിക്ക് അതിൽ അഭിപ്രായ വെത്യാസം ഉണ്ട് ”
” എന്തിൽ ”
” എന്റെ സെക്സ്വാളിറ്റി ഒരു കൺഫ്യൂഷൻ ആണെന്ന് ”
” എയ്യ് ഞാൻ അത് ഉദ്ദേശിച്ചു അല്ല പറഞ്ഞത്…… നേരത്തെ അവിഹിതത്തെ കുറിച്ച് സംസാരിച്ചില്ലേ …. അത് പോലെ നിങ്ങൾക്കും പാർട്ണർസ്നെ മാറ്റി നോക്കാം എന്ന ഉദേശിച്ചത്…. തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ സോറി ”
” ഞാൻ ഒരു തവണ ഒരു പുരുഷനും മായി ട്രൈ ചെയ്തിട്ടുണ്ട്…. അവൻ എന്തക്കെ ചെയ്തിട്ടും എനിക്ക് ഒരു ഫിലിങ്ങും ഉണ്ടായില്ല ”
” അത് അവൻ ഏതെങ്കിലും മൊണ്ണ ആയിരിക്കും ”
” എന്താ പറഞ്ഞത്….. ലോകം മുഴുവൻ ഞങ്ങളെ ഇപ്പോൾ അംഗീകരിച്ചു കൊണ്ടിരിക്കുകയാണ് അപ്പോഴും താങ്ങളെ പോലെ ചിലർ കാണും ”
ജ്യോതി ആദിലിനെ ഓരോന്ന് പറഞ്ഞു ചുടാക്കി.
” ദേൻ പ്രൂവ് ഇറ്റ് ………. ഡോക്ടരും പറഞ്ഞത് പ്രകൃതി പരമായി ട്രൈ ചെയ്യാൻ ആണ്… നമ്മൾ ഇങ്ങോട്ട് വന്നത് എന്തായാലും ഒരു പ്രേതുൽപതന പ്രെകൃയക്ക് ആണ്…. അത് നമ്മുക്ക് ഡയറക്റ്റ് ആയി ചെയ്യാം …. താങ്കൾ പറഞ്ഞത് സത്യം ആണെന്നും അറിയാമല്ലോ “
” നോ ഐ ആം നോട് ഇന്റെരെസ്റ്റഡ്…… ഒരു അർഗുമെന്റിന്റെ പുറത്ത് വെറുതെ ഇങ്ങനെ ഒന്നും പറയണ്ട…. ലീവ് ഇറ്റ് ……. ഞാൻ അപ്പുറത്തേക്ക് നിൽക്കാം ”
” ഹോ അപ്പോൾ താങ്കൾ പറഞ്ഞതിനോട് നിങ്ങൾക്ക് തന്നെ ഒരു ഉറപ്പില്ല അല്ലെങ്കിൽ സ്വയം വിശ്വാസം ഇല്ല”
ജ്യോതി പിന്നെയും അവന്റെ ആണത്തതേ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ . ഒരു നിമിഷം ആദിൽ ഒന്ന് ചിന്തിച്ച ശേഷം അവളുടെ കവിളിൽ തൊടാൻ ഒരുങ്ങി.
അപ്പോൾ ജ്യോതി അവന്റെ കൈ തട്ടി മാറ്റി കൊണ്ട് വ്യൂ പോയിന്റിന്റെ വേലി ചാടികടന്നു . അഗതമായ താഴ്ചക്ക് മുൻപ് കുറച്ച് ഭാഗം തീട്ടപോലെ ധരാളം പുല്ലുകളും മായി നിൽപ്പുണ്ട്.
” നീ ഇത് എങ്ങോട്ടാ ഈ പോകുന്നത് ”
” പ്രകൃതിയുടെ നിയമം അനുസരിച്ച് ചെയ്യുന്ന കാര്യം അല്ലെ…. പ്രെകൃതിയോട് ഇഴുകിചേർന്ന് ചെയ്യാം ”
” സൂക്ഷിച്ചു…. താഴെ വിഴരുത് ”
ആദിലിനെ പ്രകോപിപ്പിച്ചു കാര്യങ്ങൾ ഇതുവരെ എത്തിച്ചെങ്കിലും ജ്യോതിക്ക് ഇപ്പോഴും ഇരുമനസ് ആയിരുന്നു. അവൻ വേലി ചാടി അവളുടെ അടുത്തേക്ക് നടന്നപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു.
ആദിൽ നടന്നു അവളുടെ അടുത്ത് വന്നു ഒരു നിമിഷം നിന്നു. അവന്റെ മനസ് മരുന്നു എന്ന് അവൾക്ക് തോന്നി. അപ്പോൾ അവൾ അവനോട് പറഞ്ഞു.
” പ്രൂവ് ഇറ്റ് ”
ആ വാക്കുകൾ ഒരു ട്രീഗർ പോലെ പ്രവർത്തിച്ചു. അവരോളം പൊക്കം ഉള്ള പുല്ലുകൾക്ക് ഇടയിൽ നിന്ന ജ്യോതിയെ അവൻ തന്നിലേക്ക് അടുപ്പിച്ചു. വളരെ സാവദാനം അവൻ അവന്റെ ചുണ്ടുകൾ അവളുടെ ആദരങ്ങളിൽ മുട്ടിച്ചു. അവൻ ചുണ്ടുകളിൽ ചെറുതായി ചുംബിച്ചു. മലമുകളിലെ തണുപ്പും ആ അന്തരീക്ഷവും അവന്റെ ചുംബനവും എല്ലാം കൂടെ ആയപ്പോൾ ജ്യോതി നിർവികരയായി നിൽക്കാൻ നന്നായി പാടുപെട്ടു. ആദിൽ അവളുടെ ഇടുപ്പിൽ കൈവെച്ചു അവളെ അവനിലേക്ക് അടുപ്പിച്ചു. അവളുടെ പവിഴ അധരങ്ങൾ പതിയെ അവന്റെ വായിലാക്കി നുണഞ്ഞു. കോടമഞ്ഞു നിറഞ്ഞ ആ മലമുകളിൽ പുല്ലുകൾക്ക് നടുവിൽ രണ്ട് ഇണപ്രാവുകളെ പോലെ അവർ നിന്നു. ആ അന്തരീഷവും അവളുടെ സാമിപ്യവും അവന്റെ കണ്ട്രോൾ പോവുമെന്ന് തോന്നിയെങ്കിലും അവൻ വളരെ സാവദാനം മാത്രം അവൻ രതിയുടെ ലോകത്തേക്ക് അവളെ ആനയിച്ചു.
ആ തണുപ്പിൽ അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
” ഇവിടെ ഇത് വേണോ നമുക്ക് അകത്തു പോയാലോ ”
” ഏയ് ഇവിടെ മതി…. എനിക്ക് കുഴപ്പം ഒന്നും ഇല്ല ” അവൾ അവളുടെ ബനിയൻ തലവഴി ഊരി മാറ്റി. അടിയിൽ ഒരു കറുത്ത ബ്രാ ആയിരുന്നു അവൾ ഇട്ടിരുന്നത്.അവളുടെ അർദ്ധനഗ്ന ദേഹം കണ്ട് അവന്റെ തൊണ്ടയിലെ വെള്ളം വറ്റി.
അവൻ അവളെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു. പക്ഷെ ഇപ്പ്രാവശ്യം അവൾക്ക് അനങ്ങാതെ നിൽക്കാൻ കഴിഞ്ഞില്ല. തണുപ്പ് കാരണം അവൾ അവനെ കെട്ടി പിടിച്ചു. അവളുടെ മുല കൾ അവന്റെ നെഞ്ചിൽ അമർന്നു. അവൻ അവളുടെ തലപിടിച്ചു പൊക്കി. വീണ്ടും അവളുടെ മുഖത്ത് ചുംബിച്ചു. അവൾ തിരിച്ചു ചുംബിക്കാതിരിക്കാൻ പാടുപെട്ടു. അവൻ അവളെ കെട്ടി പിടിച്ചുകൊണ്ടു അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു. ബ്രായുടെ വള്ളി അവന്റെ കൈകളിൽ തടഞ്ഞപ്പോൾ അവൻ അതിന്റ ഹുക്ക് തട്ടി ബ്രാ ഊരി മാറ്റി. കുമ്പി നിൽക്കുന്ന രണ്ട് അർഥ ഗോളങ്ങൾ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ തുള്ളി ചാടി. അവൻ കുനിഞ്ഞു അവളുടെ മുലക്ക് മുകളിൽ ചുംബിച്ചു കൊണ്ട് പതിയെ
അവളെയും കൊണ്ട് ആ പുല്ലിലേക്ക് കിടന്നു.
“അഹ് ”
“എന്താ”
” പുറത്ത് എന്തോ കൊണ്ടു ”
അവൻ ഷർട് ഊരി നിലത്ത് വിരിച്ചു അവളെ ആതിൽ കിടത്തി. ചെറിയ പിങ്ക് നിറമുള്ള അവളുടെ മുലഞെട്ടുകൾ തണുപ്പിൽ എഴുന്നേറ്റ് നിൽപ്പുണ്ട്. വെള്ള പുകപോലെ മഞ്ഞ് അവരെ മൂടി. പച്ച പുല്ലും അവളുടെ വെളുത്ത ശരീരവും അവളുടെ ചുരുണ്ട മുടിയും എല്ലാം ആ പുകമറവിൽ കണ്ടപ്പോൾ അവന് അത് ഒരു പെയിന്റിംഗ് പോലെ തോന്നി. അവന്റെ മുഖം മഞ്ഞിനെ മുറിച്ചു മാറ്റിക്കൊണ്ട് അവളുടെ മുലയിടുക്കിൽ മറഞ്ഞു. അവൻ അവളുടെ മുലകളിലും നെഞ്ചിലും ചുംബനങ്ങൾ കൊണ്ട് മൂടി. അവൾ ചുണ്ട് കടിച്ചു പിടിച്ചു അവിടെ അനങ്ങാതെ കിടന്നു. അവൻ മുലഞെട്ടുകൾ മാറിമാറി വായിലാക്കി നുണയുകയും ചുണ്ടുകൾക്ക് ഇടയിൽ വെച്ച് വലിക്കുകയും ചെയ്‌തു. അവന്റെ കൈ അവളുടെ കൈകളിൽ കൂടി ഓടിച്ചു ആവളുടെ ഒരുമുലയിൽ വിശ്രമിച്ചു. അവളെ സാവദാനം അവൻ ആ മുലകൾ ചെറുതായി ഞെക്കി നോക്കി. അവൻ ചുണ്ട് കൊണ്ടും അവന്റെ ഉള്ളം കൈ കൊണ്ടും അവളുടെ മുലകളെ അറിഞ്ഞു. മുലകൾ വിട്ട് അവന്റെ മുഖം തഴെക്ക് സഞ്ചരിച്ചു. അവളുടെ അലില വയറും പൊക്കിൾ കുഴിയും കാണാൻ തന്നെ എന്ത് രസമാണ്. അവൻ അവളുടെ വയറിൽ ചുംബിക്കുകയും പൊക്കിൾ കുഴിയിൽ നാക്കുകൊണ്ട് കുത്തുകയും ചെയ്തു. പൊക്കിൾ കുഴിയിൽ നിന്നും നനുത്ത ചെറിയ രോമങ്ങൾ തയെക്ക് പോകുന്നത് കണ്ട് അവൻ അതിന് പുറകെ ചുണ്ട് ഓടിച്ചു. അവളുടെ ലെഗിൻസ് അവന്റെ സഞ്ചാരം തടഞ്ഞു. അവൻ അത് ഊരിമാറ്റാൻ ശ്രെമിച്ചപ്പോൾ അറിയാതെ അവൾ കുണ്ടി പൊക്കി. അവൻ അവളുടെ ലാഗ്ഗിൻസും പാന്റീസും ഊരിമാറ്റി. ഒരാഴ്ചയോളം വലിപ്പമുള്ള ചെറിയ കുറ്റി രോമങ്ങൾ അവളുടെ പൂർ തടത്തിൽ നിറഞ്ഞു നിന്നു. അവൻ ആ രോമങ്ങൾക്കിടയിലൂടെ അവന്റെ ചുണ്ടും നക്കും ഓടിച്ചു. അവളുടെ പൂർ വിടവ് എത്തിയപ്പോൾ അവൻ അവളുടെ പൂറിന്റ സൈഡിൽ നക്കാൻ തുടങ്ങി .അവളുടെ തുടയിടുക്കും പൂറിന്റെ ഒരവും നക്കി തൂവർത്തി. അവൾ അവന്റെ തല തുടകൾ കൊണ്ട് അമർത്തി. അവളുടെ പ്രേതികരണം അവന് പ്രെജോധനം ആയി. അവൻ അവളുടെ പൂർ മൊത്തത്തിൽ ഒന്ന് നക്കി. അവളുടെ കൊതി വെള്ളം അവന്റെ നാക്ക് നനച്ചു. അവൻ തല ഉയർത്തി അവളെ ഒന്ന് നോക്കി. അവൾ മുഖം തിരിച്ചു. അവൻ വീണ്ടും അവളുടെ പൂറിലേക്ക് മുഖഅമർത്തി . അവൻ അവളുടെ പൂറിൽ നാക്ക് കൊണ്ടുള്ള പ്രയോഗം തുടന്നു.ഈ നേരമത്രയും അവൾ പല്ല് കടിച്ചുപിടിച്ചു കിടക്കുക ആയിരുന്നു.കുറച്ചുനേരം പൂർ മൊത്തത്തിൽ നക്കിയ ശേഷം. അവൻ അവളുടെ കന്തിൽ ചുണ്ട് അമർത്തി. നക്കും ചുണ്ടും ഉപയോഗിച്ച് അവൻ കന്ത് കടഞ്ഞു.
” അഹ് അഹ് ”
അവളിൽ നിന്നും സീല്കാര ശബ്ദങ്ങൾ ഉയർന്നു. അത് അവനിൽ ഒരു ആവേശം ഉണ്ടാക്കി. അവൻ കന്തും പുർച്ചുണ്ടുകളും പൂർവധികം ശ്രെദ്ധയോടെ നക്കി തൂവർത്തി.
” അഹ് അഹ് സസ് സ് ”
അവന് അവളെ ഒന്ന് കളിപ്പിക്കാൻ തോന്നി. അവൻ അവളുടെ പൂറിന്റ സൈഡ് മൊത്തത്തിൽ ഒന്ന് നക്കിയ ശേഷം പൂർ ചുണ്ടിൽ ചെറുതായി ഒന്ന് നവോടിക്കും. കന്തിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നാക്കു കൊണ്ടുവരും . എന്നിട്ട് വീണ്ടും അവളുടെ പൂർ തടവും സൈഡും നക്കും . പൂറിൽ നക്കാൻ വരുന്നത് പോലെ നാക്ക് കൊണ്ടുവരുമ്പോൾ അവൾ തുട ഒന്ന് അടിപ്പിക്കും പക്ഷെ അവൻ അവളെ കബിളിപ്പിച്ചു മറ്റെവിടെയെങ്കിലും ശ്രെദ്ധ കൊടുത്ത് നക്കും.
കുറെ ആയപ്പോൾ അവൾ അവന്റെ തല അവളുടെ തുട കൊണ്ട് ലോക്ക് ചെയ്തു. അവൻ എന്താ എന്ന അർത്ഥത്തിൽ തല പൊക്കി നോക്കി.
” പ്ലീസ് ലിക്ക് മൈ പുസ്സി ”
” എന്താ??
” എന്റെ പൂർ നക്കടാ ”
” അങ്ങനെ പറ ”
അവൻ ഒരു വിജയിയെ പോലെ ചിരിച്ചു കൊണ്ട് അവളുടെ പൂർ നക്കാൻ തുടങ്ങി. ജയിച്ചത് അവൻ ആണെങ്കിലും അതിന്റ ഫലം അനുഭവിച്ചത് ആവൾ ആയിരുന്നു.
അവന്റെ സുരതത്തിൽ അവളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടപെട്ടു.
” ആഹ്ഹ് ആഹ്ഹ്ഹ്ഹ്ഹ് സസ് സ്സസ്സ് ”
അവൻ നാക്ക് കൊണ്ട് അവളെ സുഖത്തിന്റ കൊടുമുടിയിൽ എത്തിച്ചു.
അവളുടെ പൂർ ചുരത്തി. അത് മുഴുവൻ നക്കി കുടിച്ചിട്ടും അവൻ അവളുടെ പൂർ നക്കൽ തുടർന്നു.
” ഹൂ ഹു ഹ്ഹ് ”
” പ്ലീസ്…..ഫക്ക്….. മി ”
അവൻ പൂർണ നഗ്‌നനയി അവളുടെ കാലുകൾക്കിടയിൽ മുട്ടുകുത്തി നിന്നു. അവൾ അവനെ പുറത്തേക്ക് വലിച്ചിട്ടു. അവൻ അവളെ ഒന്ന് ചുംബിച്ച ശേഷം അവന്റെ കുണ്ണ അവളുടെ പൂറിൽ മുട്ടിച്ചു. കുറച്ചു നാളുകൾ ആയി എത്തപഴവും ഡിൽഡോയും മാത്രം കയറിയിട്ടുള്ള അവളുടെ പൂറിലേക്ക് ഒരു ഇടവേളക്ക് ശേഷം ഒരു കരുതുള്ള കുണ്ണ വന്നു മുട്ടി. അവൻ കുണ്ണ മകുടം പൂർ ചുണ്ടിൽ ഒന്ന് ഉരച്ച ശേഷം കുണ്ണ പൂറിലേക്ക് അമർത്തി. കുഴഞ്ഞു മറിഞ്ഞുകിടന്ന പൂറിലേക്ക് കുണ്ണ അനായാസം കയറി പോയി.
” ഹഹഹമ്മ്മ് ”
അവൻ വളരെ പതുക്കെ കുണ്ണ പൂറിൽ കയറ്റി ഇറക്കി. കുണ്ണ മൊത്തത്തിൽ പുറത്ത് എടുത്ത ശേഷം പതുകെ കുണ്ണ മുഴുവൻ പൂറിൽ ഇറക്കി. അവന്റെ ആരാ അവളിൽ അമർത്തി കുറച്ചു നേരം വെക്കും എന്നിട്ട് പതിയെ കുണ്ണ പുറത്തേക്ക് എടുക്കും . ഇടക്ക് രണ്ട് ആടി അടിക്കും അങ്ങനെ ഒരു തളത്തിൽ അവൻ അവളുടെ പൂറിലേക്ക് കുണ്ണ കയറ്റി ഇറക്കി. അവൾ അരക്കെട്ട് പൊക്കി അവനെ സഹായിച്ചു. പക്ഷെ കടി ഇളകി ഇരിക്കുന്ന അവൾക്ക് അവന്റെ മെല്ലെ പോക്ക് എല്ലാ കൺട്രോളുകളും കളഞ്ഞു.
” ഡാ കുണ്ണ പുറ്റിൽ കയറ്റി ഇറക്കട…… ”
” അതെല്ലേ ചെയ്യുന്നത് ”
അവൻ അവളെ ഒന്ന് ചുംബിച്ച ശേഷം പറഞ്ഞു.
” നിന്നെ കൊണ്ട് പറ്റില്ലെങ്കിൽ ഞാൻ മുകളിൽ കയറാം…. ”
അവൾ അരക്കെട്ട് അവന്റെ കുണ്ണയിലേക്ക് പൊക്കി കൊണ്ട് പറഞ്ഞു.
പക്ഷെ അവൻ വീണ്ടും പഴയ പ്രക്രിയ തന്നെ തുടർന്നു. ക്ഷേമ നശിച്ച അവൾ അവനെ മറിച്ചിടാൻ നോക്കി. അവൻ അവളെ തറയിലേക്ക് അമർത്തി. എന്നിട്ട് കുണ്ണ പുണമായും വെളിയിൽ എടുത്ത് കൊണ്ട് പൂറിലേക്ക് കുണ്ണ ഇടിച്ചു കയറ്റി. കൈകുത്തി നിന്നിരുന്ന അവനെ അവൾ കെട്ടിപ്പിച്ചു. അവൻ അവളെ കെട്ടിപ്പിച്ചു തഴെക്ക് കിടന്ന്. കൊണ്ട് അവളുടെ പൂറിലേക്ക് വളരെ വേഗം കുണ്ണ കയറ്റി ഇറക്കി.
” ആാാാ ആാാാ ഹ്ഹ്ഹ്ഹ്ഹ് ”
” ഹ്ഹ്ഹ്ഹ്ഹ് അങ്ങനെ തന്നെ ഹ്ഹ്ഹ്ഹ്ഹ് ഹാ
“ഇന്നാ പിടിച്ചോ പുറി ”
അവൻ കുണ്ണ ഒരു പിസ്റ്റാൻ പോലെ പൂറിൽ കുണ്ണ കയറ്റി ഇറക്കി.
ആഹ്ഹ്ഹ്ഹ്ഹ് . ആഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്
ആആആആഹ്ഹ്ഹ്ഹ്
ആ മലമുകളിൽ അവരുടെ സീൽക്കാരം പ്രതിധോണിച്ചു.
കുറച്ച് കഴിഞ്ഞു അവൻ ഒന്ന് നിർത്തി അവളെ മുട്ടിൽ നിർത്തി. പക്ഷെ അവൾ തിരിഞ്ഞു അവന്റെ കുണ്ണയിൽ ഒന്ന് ചുംബിച്ച ശേഷം ആ കളിവിരനെ വായിലാക്കി നുണഞ്ഞു. അവൻ അവളുടെ തലയിൽ പിടിച്ചു അവളെ പ്രോത്സാഹിച്ചു . അവൾ തന്റെയും അവന്റെയും കൊതിവെള്ളത്തിൽ കുളിച്ചു നിന്ന ആ കുണ്ണ നക്കിയും വായിലാക്കി നുണഞ്ഞും തനിക്ക് കിട്ടിയ സുഖത്തിനു നന്ദി അറിയിച്ചു.
അധിക നേരം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ അവൻ അവളെ തിരിച്ചു നിർത്തി. അവളുടെ പിന്നിൽ കൂടി അവളുടെ പൂറിൽ കുണ്ണ കയറ്റി . അവളുടെ മുലകളിൽ പിടിച്ചുകൊണ്ടു അവൻ അവളുടെ പൂറിലേക്ക് കുണ്ണകയറ്റിയിരക്കി.
അവൻ അവളുടെ തല പുല്ലിലേക്ക് അമർത്തി പിടിച്ചു. അവൾ കുണ്ടി അവന് അടിക്കാൻ പാകത്തിന് പൊക്കി വെച്ചു.
അടിയുടെ തളത്തിന് അനുസരിച്ചു അവളുടെ മുലകൾ തുള്ളി കളിച്ചു.
ആാാ ഹ്ഹ ഹാ
അവന്റെ അടിയുടെ താളം മാറിയപ്പോൾ അവന്റെ ശുക്ലതുള്ളികളെ വരവേൽക്കാൻ അവളുടെ പൂർ തയ്യാറായി . അവൻ അവളുടെ തല പുല്ലിലേക്ക് അമർത്തി പിടിച്ചു കൊണ്ട്. അവളുടെ പൂറിലേക്ക് അവൻ നിറയോയിച്ചു. അവൾ കുണ്ടി പൊക്കി. ശുക്ലതുള്ളികൾ പൂറിന്റ അടിതട്ടിലേക്ക് ഇറങ്ങാൻ പാകത്തിന് നിന്നു.
ഇതെല്ലാം റിസോർട്ടിലെ സർവർ റൂമിലെ സ്ക്രിനിന് മുന്നിൽ നിന്നുകൊണ്ട് ഡേ ശില്പ കാണുന്നുണ്ടായിരുന്നു. അവൾ ആ വിഷുൽസ് അവളുടെ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്‌തു.
Responses (0 )