ലക്കി ഡോണർ 5
Lucky Donor Part 5 : Author : Danmee
[ Previous Part ]
പിറ്റേന്ന് രാവിലെ ഞാൻ അൽപ്പം വൈകിയാണ് എഴുന്നേറ്റത്. സാധാരണ ഞാൻ എഴുന്നേൽക്കാൻ വൈകുമ്പോൾ മെഹ്റിൻ വന്നു വിളിക്കുന്നത് ആണ്. ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു. അപ്പോൾ മെഹ്റിൻ വാതിൽ തുറന്നു വന്നു.
” ഇന്ന് എന്താ പണിക്ക് പോകാൻ പ്ലാൻ ഒന്നും ഇല്ലേ ”
” നീ അല്ലെ എന്റെ കാര്യങ്ങൾ എല്ലാം മറക്കുന്നത് ”
” ഷഹാനഉള്ളതല്ലേ അടുക്കളയിൽ ഉമ്മയും അവളും നല്ല കമ്പനി ആണ്….. അവളെ ഇത്രയും സന്തോഷത്തിൽ കുറച്ചു കാലങ്ങൾക്ക് ശേഷമ കാണുന്നത് ”
” ഉമ്മാക്ക് സംശയം ഒന്നും ഇല്ലല്ലോ ”
” ഏയ്……. അവർ നല്ല ഫ്രണ്ട്സിനെ പോല അവിടെ ”
” മോനോ ”
” അവരുടെ കൂടെ ഉണ്ട്…… നിങ്ങൾ എഴുന്നേറ്റ് റെഡി ആകു ”
ഞാൻ മടിഅഭിനയിച്ചു ഒന്നുകൂടി ചുരുണ്ടു കിടന്നു. അപ്പോൾ മെഹ്റിൻ പുതപ്പ് പിടിച്ചു വലിച്ചു. ഞാൻ പൂർണ നഗ്നനായിരുന്നു. മുണ്ട് ഉറക്കത്തിൽ മറി പോയിരുന്നു.
” രാവിലെ തന്നെ കുലപ്പിച്ചു നിർത്തിയിട്ടുണ്ടല്ലോ. നിങ്ങൾക്ക് ഇത് അല്ലാതെ വേറെ ചിന്ത ഒന്നും ഇല്ലേ ”
കമ്പിആയി നിന്ന എന്റെ കുണ്ണയിൽ നോക്കി അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ ഏത് ശ്രെദ്ധിക്കുന്നത്. ഞാൻ ചെറുതായി ഒന്ന് ചിരിച്ചിട്ട് കൊണ്ട് പറഞ്ഞു.
” ഇത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. നീ അടുത്ത് വന്നപ്പോൾ എഴുന്നേറ്റത് ആണ്. അവന് അവന്റെ മളം സെൻസർ ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് ”
” നിങ്ങൾ ഒന്ന് പോയെ….. പെട്ടെന്ന് റെഡി ആയി വാ ”
അവൾ പുതപ്പ് എന്റെ പുറത്ത് ഇട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി. ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.
” ഹോ മനുഷ്യ പതുക്കെ… ”
ഞാൻ അവളോട് ചേർന്ന് കിടന്ന് അവളുടെ നിറവയറിൽ ഒന്ന് തടവിക്കൊണ്ട് പറഞ്ഞു.
” ഈ ചെറിയ കുലുക്കം ഒന്നും എന്റെ കുഞ്ഞിന് ഒന്നും ആവില്ല ”
ഞാൻ നിങ്ങി അവളുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ വയറിൽ ചെവിചേർത്തു.
” ഇങ്ങനെ കിടന്നാൽ മതിയോ എണിറ്റു പോവാൻ നോക്ക് ”
” നീ അവനെ ഒന്ന് അടക്കിത മെഹ്‌റു ”
ഞാൻ കെഞ്ചികൊണ്ട് പറഞ്ഞു. ആവൾ എന്റെ കവിളിൽ ചെറുതായി തട്ടി. എന്നിട്ട് അവളുടെ കൈ എത്തിച്ച് കുണ്ണയിൽ പിടിച്ചു. ചില യന്ത്രങ്ങൾക്കും ആയുധങ്ങൾക്കും അതിന്റെ ഉടമയെ തിരിച്ചറിയാനും അവരുടെ കൈയ്കളിൽ നല്ലത്പോലെ പ്രവർത്തിക്കും എന്ന് പറയുന്നത് ശെരി ആണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം എന്റെ ജീവിതത്തിൽ ഒരുപാട് സ്ത്രികൾ കടന്നു വന്നു എങ്കിലും മെഹ്റിൻഅടുത്ത് ഉള്ളപ്പോൾ എന്റെ ശരീരം അവൾക്കായി കൊതിക്കുന്നത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ മെഹ്റിനെ ചുറ്റിപ്പിടിച്ചു കിടന്ന് കൊണ്ട് അവളുടെ കൈപ്രയോഗം ആസ്വവദിച്ചു കിടന്നു. മെഹ്റിൻ എന്റെ കുണ്ണയിൽ പിടിക്കുമ്പോൾ അവളുടെ കൈ കൂടുതൽ മൃതുലം ആകുന്നത് പോലെ തോന്നും. അവൾ കുണ്ണ ഒരു തളത്തിൽ കുലിക്കികൊണ്ട് ഇരുന്നു. എന്റെ കുണ്ണയുടെ അനന്തകണ്ണീർ കുണ്ണ മകുടത്തിനും തൊലിക്കും ഇടയിൽ തങ്ങി നിന്നു ചെറിയ ശബ്ദംഉണ്ടക്കി തുടങ്ങി. ഞാൻ സുഖത്തിൽ അവളുടെ വയറിൽ ചെറുതായി ചുംബിച്ചു കൊണ്ടിരുന്നു .
പെട്ടെന്ന് എന്റെ ഫോൺ ശബ്ധിക്കൻ തുടങ്ങി. അനവസരത്തിൽ വന്ന ആ കാൾ എടുക്കണ്ട എന്ന് കരുതിയത് ആണ് പക്ഷേ മെഹ്റിൻ ഫോൺ എടുത്ത് നോക്കിയിട്ട് പറഞ്ഞു.
“ഖദർ മാമാ ആണ് ”
ഞാൻ ബെഡിൽ എണിറ്റ് ഇരുന്നുകൊണ്ട് ഫോൺ വാങ്ങി.
” ഹാലോ ”
” ഹാ ഹാലോ…..മോനെ നീ എവിടെയാ ”
” ഞാൻ വീട്ടിൽ ഉണ്ട് മാമാ…… എന്താ കാര്യം ”
” ഹാ ഞാൻ ഇപ്പോൾ നിങ്ങളുടെ സിറ്റിയിൽ ഉണ്ട് ഇപ്പൊ ”
” എന്താ മാമാ വല്ല ബിസിനസ് ആവിശ്യത്തിന് വന്നതാണോ “
” ഇല്ല….. ഒരു ഹോസ്പിറ്റൽ കേസ ”
” ഹോസ്പിറ്റൽ കേസോ…… എന്ത് പാറ്റി മാമാ ”
” നേരിട്ട് പറയാം നീ ഇങ്ങോട്ട് വാ ”
ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഖദർ മാമാ പാർക്കിംഗ് ഏരിയയിൽ തന്നെ ഉണ്ടായിരുന്നു. ആളിന്റെ മുഖത് ഭയമോ ടെൻഷനേ ഇല്ലാത്തത് കണ്ട് ഞാൻ ആശ്വസിച്ചു. ഞാൻ കാറിൽ നിന്നും ഇറങ്ങി മാമയുടെ അടുത്തേക്ക് നടന്നു.
ഖദർ ഹാജി എന്റെ ഉമ്മയുടെ സഹോദരൻ. എന്റെ ഉമ്മയുടെ നാട് കുറച്ച് അകലെ ആണ്.വാപ്പ ഉമ്മയെ കല്യാണം കഴിച്ചു ഇങ്ങോട്ട് കൊണ്ടുവന്നതിൽ പിന്നെ ഉമ്മ ഇവിടെ തന്നെ ആയിരുന്നു. കുട്ടിക്കാലത്ത് വേക്കഷനും മറ്റും ഞാൻ മാമയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു.
” എന്താ മാമാ….. ആരാ ഇവിടെ ”
” നീ ഒന്ന് അടങ്ങു കുഴപ്പം ഒന്നും ഇല്ല……. ആസിയയുടെ കെട്ടിയോനിക്ക് ചെറിയ ഒരു ആക്‌സിഡന്റ്. ഇപ്പൊ ഐ സി യു ഇൽ ആണ് പേടിക്കാൻ ഒന്നും ഇല്ല….. ഇവിടെ വരെ വന്ന സ്ഥിതിക്ക് നിന്നെ വിവരം അറിയിക്കണം എന്ന് തോന്നി അത് കൊണ്ട് വിളിച്ചതാ ”
” ആസിയ………. അവൾ ഇപ്പോൾ മാമായുടെ കൂടെ ആണോ ….. അല്ല പ്രേശ്നങ്ങൾ എല്ലാം തീർന്നോ ”
” എന്ത് പ്രേശ്നങ്ങൾ….. പത്തു വർഷം കഴിഞ്ഞില്ലേ…….. പിന്നെ ഒരു ആപത്ത് വരുമ്പോൾ അവളുടെ കൂടെ നിക്കേണ്ടേ ”
” അവർ ബാംഗ്ലൂർ അല്ലായിരുന്നോ ഇവിടെ എന്ന് വന്നു. മാമാ അവരോട് സംസാരിച്ചായിരുന്നോ ”
” കുറച്ച് മാസം ആയി ഇവിടെ അടുത്ത് ഒരു വാടക വീട്ടിൽ ആണ് താമസം……… ഞാൻ നുമ്പേ അറിഞ്ഞതാ അന്ന് എന്തോ വന്നു കാണാൻ തോന്നിയില്ല…. അവർ എന്നെ ഒരു ശത്രു ആയിട്ടായിരുന്നല്ലോ കണ്ടിരുന്നത്…. ”
” ഇപ്പൊ എന്താ സംഭവിച്ചത് ”
” ഇന്നലെ രാത്രി ആണ് സംഭവം ബൈക്കിൽ വരുമ്പോൾ ഒരു കാർ ഇടിച്ചതാ ”
” ഇപ്പോൾ എങ്ങനെ ഉണ്ട് “
” ഹാ വലിയ കുഴപ്പം ഒന്നും ഇല്ല …. പിന്നെ ഹോസ്പിറ്റലിൽ കിട്ടിയാൽ അവർ മുതലാക്കാതെ വിടുമോ… ഇപ്പൊ ഐ സിയുഇൽ ആണ് പിന്നെ ഇപ്പോഴത്തെ സിസ്റ്റുവേഷൻ കാരണം ഹോസ്പിറ്റലിൽ കേറാൻ തന്നെ ഓരോ ഫോര്മാലിറ്റി അല്ലെ ”
“മ്മ് മ്മ്മ് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി മാമാ ”
” ഹാ ഞാൻ വിളിക്കാം….. പിന്നെ ഇവിടെ നിന്നത് കൊണ്ട് ഉപയോഗം ഒന്നും ഇല്ല… നീ പൊക്കോ നിന്റെ കാര്യങ്ങൾ നടക്കട്ടെ ”
” ശെരി മാമാ ”
തിരിച്ചു കാറിൽ കേറുമ്പോൾ എന്റെ മനസ്സിൽ മാമയുടെ പെരുമാറ്റത്തിൽ വല്ലാത്ത സംശയം തോന്നി. മെഹ്റിൻ എന്തെങ്കിലും കാര്യത്തിന് എന്നോട് പരിഭവം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആസിയയുടെ കാര്യം ആയിരിക്കും. ആസിയ എന്റെ കളിക്കുട്ടുകാരി. എനിക്ക് അവളെ ഇഷ്ട്ടമായിരുന്നു. പക്ഷേ അവളോട് പറഞ്ഞിട്ടില്ലയിരുന്നു. കുട്ടിക്കാലത്ത് എല്ലാവർക്കും അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടാകും. എനിക്ക് അത് ആസിയ ആയിരുന്നു. വെക്കേഷന് അവളുടെ വീട്ടിൽ ചെല്ലുമ്പോൾ അവളോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷേ ആ വലിയ വീട്ടിൽ അവളെ ഒറ്റക്ക് കിട്ടാൻ പ്രയാസം ആയിരുന്നു. പിന്നെ എന്റെ മുറപ്പെണ്ണ് ആയത് കൊണ്ട് എനിക്ക് തന്നെ കിട്ടും എന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്റെ പ്രതിക്ഷ എല്ലാം തെറ്റിച്ചു കൊണ്ടാണ് ആ വാർത്ത ഞാൻ അറിയുന്നത്. ആസിയ ആരുടെയോ കൂടെ ഒളിച്ചോടി പോയി. ഞാൻ കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. പരിക്ഷ കഴിഞ്ഞു അവളെ കാണാൻ കാത്തിരുന്ന എനിക്ക് അത് വല്ലാത്ത ഷോക്ക് ആയിരുന്നു. ഖദർ മാമായുടെ ഒരു പണിക്കാരന്റെ അകന്ന ബന്ധു ആയിരുന്നു ഷെഹീർ. വാപ്പയെയും ഉമ്മയെയും കുട്ടികലത്തെ നഷ്ട്ടപെട്ട അവന്റെ പഠിത്തം എല്ലാം നോക്കിയിരുന്നത് ഖദർ മാമാ തന്നെ ആയിരുന്നു. ഖദർ മാമാ കലിതുള്ളിക്കൊണ്ട് ഈ നടുമുഴുവൻ അവരെ തിരക്കി നടന്നത് എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. ഇന്നത്തെ ഖദർ മാമയുടെ പെരുമാറ്റത്തിൽ എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു. ആസിയയോട് മാമാ ഷെമിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഹാ എന്തോ വരട്ടെ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ഓഫീസിലേക്ക് വണ്ടി തിരിച്ചു.
അന്ന് ഓഫീസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ വൈകുന്നേരം വളരെ വൈകി ആണ് ഞാൻ വീട്ടിൽ എത്തിയത്. ഞാൻ വീട്ടിനുള്ളിലേക്ക് കേറുമ്പോൾ ഷഹാന മെഹ്റിന്റ വയറിൽ ചെവിചേർത്ത്ഇരിക്കുന്നത് ആണ് കാണുന്നത്. സെറ്റിയിൽ ഇരുന്നിരുന്ന മെഹ്റിൻ എന്നെ കണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി. വീൽചെയർൽ ഇരുന്നുകൊണ്ട് കുനിഞ്ഞു കിടന്നിരുന്ന ഷഹാന പെട്ടെന്ന് നിവർന്നിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
” നിന്നെ ഇന്ന് ഇക്കാക്ക വിളിച്ചിരുന്നോ ”
ഉമ്മയുടെ ചോദ്യം കെട്ട് ഞാൻ ചെറുതായൊന്നു ഞെട്ടി.
” ആ വിളിച്ചിട്ടുണ്ടായിരുന്നു ”
” എന്നിട്ട് നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”
” ഇന്ന് നല്ല തിരക്ക് ആയിരുന്നുമ്മ …………….പിന്നെ അത് ചെറിയ ഒരു ആക്‌സിഡന്റ് ആണ് വേറെ കുഴപ്പം ഒന്നും ഇല്ലെന്ന പറഞ്ഞത് ”
” എന്തായാലും ആസിയക്ക് ഒരു ആപത്തു വന്നപ്പോൾ ഇക്കാക്ക തന്നെ സഹായത്തിന് വന്നല്ലോ…….. എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. ഇക്കാക്ക അവളോട് ക്ഷേമിച്ചെന്ന് ”
” വയസ് ഓക്കേ ആയില്ലേ….. മോളെ കാണണം എന്ന് തോന്നി കാണും ”
” എനിക്ക് അവളെയും കെട്ടിയോനെയും ഒന്ന് കാണണം …… അവളെ കണ്ടിട്ട് ഇപ്പൊ പത്തു വർഷത്തോളം ആയില്ലേ ”
” അവർ ഇവിടെ അടുത്ത് എവിടെയോ ആണ് താമസം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിട്ട് നമുക്ക് ഒരുദിവസം പോകാം ”
ഞാൻ അത് പറഞ്ഞപ്പോൾ ഉമ്മ എന്തോ ആലോചിച്ചു നെടുവിർപ്പിട്ടു. എന്നിട് അകത്തേക്ക് നടന്നു. ഞാൻ മെഹ്റിന്റെ കൂടെ സെറ്റിയിൽ ഇരുന്നു.
” ബാല്യകാലസഗീയെ കണ്ടോ ഇന്ന് ”
” ഏയ്യ് ഞാൻ മാമായെ മാത്രമേ കണ്ടുള്ളു ”
” കാണാൻ ആഗ്രഹം ഇല്ലേ ”
” എന്തിന്……. അവൾ അവളുടെ കെട്ടിയോനും ആയിട്ട് സുഗയിട്ട് കാഴിയുന്നുണ്ട് ”
” ഇല്ലായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു അല്ലെ ”
അവൾ എന്റെ വയറിൽ ചെറുതായി ഒന്ന് ഇടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. എന്നിട്ട് ഷഹാനയെ നോക്കി തുടർന്നു.
” കേട്ടോ ഷഹാന ഈ ആസിയ ഒളിച്ചോടി പോയത് തൊട്ട് കുറച്ച് ദിവസത്തേക്ക് ഇക്ക മുറിക്കുള്ളിൽ ഇരുന്ന് കരച്ചിൽ തന്നായിരുന്നു……. അവസാനം ഉമ്മ ഒരു വിധത്തിൽ ആണ് ആശ്വസിപ്പിച്ചത് “
” നീ ഒന്ന് ചുമ്മാതിരുന്നേ ”
” എന്ത് ഇങ്ങക്ക് ദേഷ്യം വരുന്നുണ്ട”
എന്റെ ശരീരത്തിൽ ചെറുതായി അടിച്ചു കൊണ്ട് അവൾ അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി. അത് കണ്ട ഷഹാന അവിടെനിന്നും അകത്തേക്ക് പോയി.
” നിനക്ക് എന്താണ്
അവൾ ഇവിടെ ഉള്ളപ്പോൾ ആണോ അങ്ങനെ ഒക്കെ പറയുന്നത്…… അവൾ എന്ത് വിചാരിക്കും ”
” എന്ത് വിചാരിക്കാൻ……. ഇന്നലെ രാത്രി നടന്നത് ഒക്കെ അവൾ എന്നോട് പറഞ്ഞു ….. അതിലും വലുത് ഒന്നും അല്ലല്ലോ ”
” നിനക്ക് നാണം ഇല്ലേ പെണ്ണെ ”
” എനിക്ക് ഇത്തിരി നാണം കുറവ് ആണ്…………. പിന്നെ ഞാൻ കാര്യം ആയിട്ട ചോദിച്ചത് ആസിയ നാട്ടിൽ തിരിച്ചെത്തി എന്ന് അറിഞ്ഞപ്പോൾ ആദ്യം നിങ്ങളുടെ മനസ്സിൽ വന്നത് എന്ത…. ”
” എന്ത് വരാൻ…… മാമാ ഹോസ്പിറ്റലിൽ നിന്നു ആണ് വിളിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ മുതൽ കാര്യം അറിയാൻ ഒരു ടെൻഷൻ ഉണ്ടായിരുന്നു…. പിന്നെ അവൾ ഹോസ്പിറ്റലിനുള്ളിൽ ആയിരുന്നു അത് കൊണ്ട് കണ്ടില്ല….. എനിക്ക് പ്രേതെകിച്ചു ഒന്നും തോന്നിയില്ല ”
” കള്ളം പറയരുത് ”
” ഞാൻ നിന്നോട് എന്തിന് കള്ളം പറയണം…… എന്റെ എല്ലാ രഹസ്യങ്ങളും നിനക്ക് അറിയാം …. പിന്നെ നിന്റെ കൂട്ടുകാരിയെ എനിക്ക് കുട്ടിതരുക വരെ ചെയ്തില്ലേ ”
കുറച്ചുനേരം അവൾ ഒന്നും മിണ്ടിയില്ല. പിന്നെ എന്റെ തോളിൽ തല ചാരി ഇരുന്നു.
” പിന്നെ…… ഇന്നലെ ഷഹാനയും ആയി ചെയ്തപ്പോൾ അവളുടെ ഉള്ളിൽ കളയാതിരുന്നത് എന്താ ”
” എന്ത് ഉള്ളിൽ കളയാതിരുന്നത്? ”
” കുന്തം…….. നിങ്ങളെ കുണ്ണ പാല് അവളുടെ പുറ്റിൽ കളയാത്തത് എന്ത് എന്ന് ”
‘ അത് അവളു തന്നെയാ പറഞ്ഞത്……. പിന്നെ സേഫ് അല്ലെങ്കിൽ വേറെ പ്രശ്നം ഒന്നും ആകണ്ട എന്ന് കരുതി ”
” അവൾ ഇന്ന് മുഴുവൻ എന്റെ വയറിൽ തല വെച്ച കിടന്നിരുന്നത്…. ഇടക്കുള്ള അനക്കങ്ങളും മറ്റും അവൾ കൗതുകത്തോടെ ആണ് നോക്കി കണ്ടത്…. അവൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ ആദിയായ ആഗ്രഹം ഉണ്ട് “
” മതി മതി നീ എന്താ പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസിലായി അത് അവിടെ വെച്ചു നിർത്തിക്കോ അത് ശെരിയാവില്ല ”
” അതെന്താ ശെരി ആവാത്തത് ”
” സാനിയയെ പോലെ അല്ല ഷഹാന. അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല. അവളുടെ വാപ്പ അറിഞ്ഞാൽ ഒലക്കക്ക് അടിക്കും…… റിജോയെ പോലെ ആരെങ്കിലും കുഞ്ഞിന്റെ വാപ്പ ആകാൻ തയ്യാറാവണം……. അല്ലെങ്കിൽ ഇപ്പൊ ഒരുപാട് ഫെസിലിറ്റികൾ ഉണ്ടല്ലോ അങ്ങനെ വല്ലതും നോക്കാൻ പറ ”
” അവളുടെ കാര്യം ഒക്കെ ഞാൻ പറഞ്ഞത് അല്ലെ പിന്നെ സിംഗിൾ മതറിന് ഐവിഎഫ് ചെയ്യാൻ നിയമ തടസങ്ങൾ ഉണ്ട് ”
” നീ ഒന്ന് ചുമ്മാതിരുന്നേ ആ വിഷയം വീട്……. അത്ര നിർബന്ധം ആണെങ്കിൽ ആരെയെങ്കിലും കല്യാണം കഴിക്കാൻ പറ പൈസ നോക്കി ആയാലും ആരെങ്കിലും വരും കുഞ്ഞ് ജനിച്ചിട്ട് ഡെയ്‌വേഴ്സ് ചെയ്താൽ മതി. കോടതി കുഞ്ഞിനെ അമ്മയെ എല്ലേ ഏല്പിക്കു ”
” ഹാ അവളോട് പറയാം…… പിന്നെ…… നമ്മുടെ ആണുങ്ങൾക്ക് രണ്ടും മൂന്നും ഒക്കെ കെട്ടാം അല്ലോ ”
” അത് അങ്ങനെ എടുത്തോ പിടിച്ചോ എന്ന് ഒന്നും നടക്കില്ല….. പിന്നെ അതിന് ഒരുപാട് നിബന്ധനകൾ ഒക്കെ ഉണ്ട്…….. നീ എന്താ ഉദേശിച്ചത് ”
” ഇങ്ങക്ക് അവളെയും കൂടി കെട്ടിയാലെന്താ? ”
എന്തോ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു. എന്റെ കൈ യന്ത്രികമായി അവളുടെ കവിളിൽ പതിച്ചു.
“!!””!!
അടിച്ചു കഴിയിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയെങ്കിലും എന്റെ ദേഷ്യം അടങ്ങിയിരുന്നില്ല. ഞാൻ വായിൽ തോന്നിയത് എന്തക്കയോ വിളിച്ചു പറഞ്ഞു ഷഹാനയെ കുറിച്ച് വളരെ മോശമായി തന്നെ പറഞ്ഞു. അവൾ ഷഹാനയെടൊപ്പം കിടക്ക പങ്കിടണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് അനുസരിച്ചു. ഞാനും ഹരിചന്ദ്രാൻ ഒന്നും അല്ലായിരുന്നല്ലോ. പക്ഷേ അവൾ എന്നെ മറ്റൊരാളുമായി എന്നെ പങ്കിടാൻ സമ്മദം ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ ഷഹാനയെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് ഷഹാന അവിടെ ഇരിക്കുന്നത് ഞാൻ പിന്നീട് ആണ് ശ്രെദ്ധിച്ചത്.
ഞാൻ സംസാരം നിർത്തി അകത്തേക്ക് നോക്കുന്നത് കണ്ട മെഹ്റിൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് നിറക്കണ്ണുകളോടെ വീൽചായറിൽ ഇരിക്കുന്ന ഷഹാനയെ ആണ്. മെഹ്റിൻ അവളെ കണ്ടെന്നു മനസിലാക്കിയ അവൾ പെട്ടെന്ന് വീൽചായർ തിരിക്കാൻ നോക്കി. പക്ഷേ അത് ഒരു സൈഡ് കൊണ്ട് പൊങ്ങി മറിയാൻ തുടങ്ങി. അത് മനസിലാക്കിയ മെഹ്റിൻ പെട്ടെന്ന് എഴുന്നേറ്റ് അവളെ പിടിക്കാൻ ശ്രെമിച്ചു. പക്ഷേ അവൾ വീൽചായർറോടുകുടി തഴെ വീണു. വീൽചായറിൽ പിടിച്ച മെഹ്റിനും വീണു. ബാലൻസ് തെറ്റിയ അവൾ ഷഹാനയുടെ ചായറിനു മുകളിൽ കുടിയാണ് വീണത് . അവളുടെ വയർ അതിന്റ കമ്പിയിൽ ശക്തമായി ഇടിച്ചു.
” ഇക്കആആ ”
ഞാൻ ഓടിച്ചെന്നു അവളെ പിടിച്ചുഎഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു. അവൾ വയറു പൊത്തി കരയുന്നുണ്ടായിരുന്നു. ഞാൻ അവളെ പൊക്കി സെറ്റിയിൽ ഇരുത്തി എന്നിട്ട് ഷഹാനയെ എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു. അവളെ വീൽചായറിൽ തന്നെ ഇരുത്തി. മെഹ്റിന്റെ അടുത്ത് വന്ന ഞാൻ കണ്ട കാഴ്ച പേടിപ്പിക്കുന്നത് ആയിരുന്നു . കാലുകളിൽ കൂടി ചോര ഒലിക്കുന്നുണ്ടയിരുന്നു. ഞാൻ ആ വെപ്രാളത്തിൽ അവൾ പൊക്കിഎടുത്തുകൊണ്ട് കാറിൽ കയറി. പുറകിൽ ഉമ്മ എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു ഞാൻ മറുപടി ഒന്നും പറയാതെ വണ്ടി നേരെ ഹോസ്പിറ്റലില്ലേക്ക് വിട്ടു.
ഹോസ്പിറ്റലിൽ എത്തിയിട്ടും അവളെ കാണിക്കുന്ന ഡോക്ടർ എത്താൻ കുറച്ച് വൈകി അത് വരെ അവളെ ഡ്യൂട്ടിഡോക്ടർ മാർ ശുശ്രുഷിച്ചു. ഞാൻ വല്ലാതെ ടെൻഷൻ അടിച്ചു കൊണ്ട് അവിടെ നിന്നു. അൽപം കഴിഞ്ഞു ഒരു ഡോക്ടർ വന്നു പറഞ്ഞു.
” എത്രയും പെട്ടെന്ന് സീസെറിയാൻ ചെയ്യണം അൽപം സിരിയസ് ആണ്….. ശിൽപ ഡോക്ടർ ഓൺദി വെയ് ആണ് ”
അവർ തന്ന പേപ്പറുകളിൽ ഒപ്പിടുന്ന സമയത്ത് എന്റെ ഫോൺ നിർത്താതെ ശബ്ധിക്കുണ്ടായിരുന്നു. ഞാൻ കാളുകൾ ഒന്നും അറ്റന്റ് ചെയ്യാതെ ആ ഹോസ്പിറ്റൽ വരാന്തയിൽ നിന്നു. അവളെ അടിച്ചതും കയർത്തു സംസാരിച്ചതും ഓർത്ത് എന്റെ മനസ് പിടയുക ആയിരുന്നു. ഇതിനിടയിൽ ശില്പ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കേറുന്നത് ഞാൻ കണ്ടായിരുന്നു.
കുറച്ചു സമയങ്ങൾക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു. ഞാൻ ആകാംഷയോടെ അങ്ങോട്ട് ചെന്നു.
” ഓപ്പറേഷൻ കഴിഞ്ഞു പെണ്ണ് കുഞ്ഞാണ് ”
” മെഹ്റിൻ ”
” ഡോക്ടർ പറയും……. പിന്നെ മാസം തികയാതെ ഉള്ള പ്രേസവം ആയത് കൊണ്ട് കുഞ് ഇങ്കുപേറ്ററിൽ ആണ്….. കുറച്ച് കയിഞ്ഞ് മൂന്നാമത്തെ നിലയിൽ വന്നാൽ കുഞ്ഞിനെ കാണാം ”
അതും പറഞ്ഞ് ആ സിസ്റ്റർ ഡോർ അടച്ചു. പിന്നെയും കുറെ കഴിഞ്ഞാണ്. ശില്പ ഡോക്ടർ പുറത്തേക്ക് വന്നത്. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
“ഹേയ്…. ആദിൽ പേടിക്കാൻ ഒന്നും ഇല്ല….. പിന്നെ കുഞ്ഞ് രണ്ടുമൂന്നുമാസം ഇങ്കുപേറ്ററിൽ ആയിരിക്കും ”
” ഡോക്ടർ മെഹ്റിൻ ”
” വയറിനു നല്ല ഷേതം ഉണ്ട് ….. ഇപ്പോൾ ഒന്നും പറയാറായിട്ടില്ല….. പക്ഷേ പേടിക്കണ്ട വലിയ കുഴപ്പം ഒന്നും കാണില്ല എന്ന് തോന്നുന്നു…… തൽകാലം ഐസി യു ലേക്ക് മാറ്റം ”
ഡോക്ടർ പോയതിന് ശേഷം ഞാൻ ഉമ്മയെ ഫോണിൽ വിളിച്ചു.
” നീ എന്താടാ ഫോൺ എടുക്കാതിരുന്നത്. മനുഷ്യൻ ഇവിടെ തീ തിന്നുക ആയിരുന്നു ”
” ഉമ്മ എന്തെങ്കിലും അറിഞ്ഞിട്ട് വിളിക്കാം എന്ന് വിചാരിച്ചു. പിന്നെ എടുത്താൽ തന്നെ എന്ത് പറയണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു ”
” ഇപ്പോൾ എന്തായി അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ”
” ഉമ്മ…..സീസെറിയാൻ കഴിഞ്ഞു….. പെണ്ണ് കുഞ്ഞാണ് ”
ഉമ്മയോട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു . മെഹ്റിനേ ഐസിയു ലേക്ക് മാറ്റുമ്പോൾ കാണാം എന്ന് കരുതിയ എനിക്ക് തെറ്റി. അവർ ഓപ്പറേഷൻതിയേറ്ററിൽ തന്നെ ഉണ്ടായിരുന്ന ലിഫ്റ്റ് വഴി ഐസി യുവിലേക്ക് മാറ്റിയിരുന്നു. ഞാൻ ഐസിയുന് മുന്നിൽ ഉള്ള വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു. അവിടെ രണ്ടുമൂന്നുപേർ ഇരിക്കുന്നുണ്ടായിരുന്നു. അല്ല അവർ ചാരി ഇരുന്ന് ഉറങ്ങുക ആണ്. ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു കാസരയിൽ ഇരുന്നു. മനസിലൂടെ അന്ന് നടന്ന സംഭവങ്ങൾ ഓടി മറഞ്ഞു. കുറ്റബോധം എന്നെ വേട്ടയാടി. ഞാൻ കണ്ണുകൾ അടച്ചു ചാരി കിടന്നു നോക്കി ഇല്ല ഉറക്കം വരുന്നില്ല. ഞാൻ നിവർന്നിരുന്നു ചുറ്റും നോക്കി. എന്റെ അടുത്ത കസേരയിൽ ഇരിക്കുന്ന ആളെ എനിക്ക് നല്ല പരിജയം തോന്നി. ഖദർ മാമാ. ഞാൻ മാമായെ തോളിൽ തട്ടി വിളിച്ചു. പുള്ളി ഞെട്ടികൊണ്ട് ചുറ്റും നോക്കി.
” മാമാ ഇത് ഞാനാ ”
” ഹാ നീ എന്താ ഇവിടെ…. ”
” മെഹ്റിൻ ഇവിടെ ഉണ്ട്…. അവനെ ഇതുവരെ റൂമിലേക്ക് മാറ്റിയില്ലേ….. എന്താ സീരിയസ് ആണോ ”
” ആ ഇവർ എന്തക്കയോ പറയുന്നു…….. അതിനിടക്ക് ഇവളുടെ കരച്ചിലും പിയിച്ചിലും ഒന്ന് കണ്ണ് അടച്ചപ്പോഴാ നീ വിളിച്ചത്. ”
മാമാ കൈചുണ്ടിയപ്പോൾ ആണ് ഞാൻ അവിടെ ഒരു തുണിൽ ചാരി നിൽക്കുന്ന ആസിയയെ കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി അവൾ അവിടെ നിൽക്കുന്നു. ഒരു നിമിഷം എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല എന്റെ ഓർമയിൽ ഉണ്ടായിരുന്ന ആസിയയുടെ രൂപം ഇതല്ലായിരുന്നു. എനിക്ക് എന്തോ അവളെ അങ്ങനെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി.
” അവളെ നോക്കണ്ട ഞാൻ വന്നത് മുതൽ ഈ ഒരറ്റ നിൽപ്പാണ്…….. ഞാൻ ഇവിടെ ഒരു റൂം കിട്ടുമോ എന്ന് നോക്കിയായിരുന്നു…. അപ്പൊ പെഷ്യന്റനേ വെളിയിൽ എടുത്താലേ റൂം തരുള്ളൂ പോലും ”
” രാവിലെ കണ്ടപ്പോൾ കുഴപ്പം ഒന്നും ഇല്ലന്നല്ലേ മാമാ പറഞ്ഞത്…. ഇപ്പോൾ എന്താ. ”
മാമാ ആസിയായെ ഒന്ന് നോക്കി അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നടന്നു. ഞാനും ആസിയയെ നോക്കി. അവൾ എന്നെ കണ്ടില്ല എന്ന് തോന്നുന്നു. അതോ കണ്ട ഭവം നടിക്കാത്തതോ. ഞാൻ മാമയുടെ കൂടെ നടന്നു.
” ഇവിടെ വരുമ്പോൾ എനിക്കും വിവരം ഒന്നും അറിയില്ലായിരുന്നു…… തലക്ക് ഗുരുതരമായ പരിക്ക് ഉണ്ട് ”
” ഡോക്ടർ എന്ത് പറഞ്ഞു ”
” അവർ ഒന്നും വിട്ടു പറയുന്നില്ല…….. അല്ല മെഹ്റിനു എന്ത് പാറ്റി? ”
ഞാൻ മാമായോട് വിവരം എല്ലാം പറഞ്ഞു. ഷെഹീർന്റെ നില ഗുരുതരം ആണെന്ന് പറയുമ്പോഴും മാമയുടെ മുഖത്ത് അതിന്റെ ഒരു ലക്ഷണവും കണ്ടില്ല. ആസിയ എന്നെ ഇടക്ക് ഒന്ന് നോക്കിയത് അല്ലാതെ എന്നോട് ഒന്നും മിണ്ടിയില്ല. എനിക്കും അവളോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഐസിയു വിന് മുന്നിൽ തന്നെ ചിലവഴിച്ചു. പിറ്റേന്ന് വൈകിട്ട് ആണ് മെഹ്റിനെ റൂമിൽ എടുത്തത്. അതിനിടക്ക് വിസിറ്റിംഗ് ടൈം
ഉണ്ടായിരുന്നെങ്കിലും ഞാൻ അവളെ കണ്ടില്ല. മാമായും ഞാനും ഇടക്ക് ചായ കുടിക്കാനും മറ്റും പോയെങ്കിലും ആസിയ അവിടെ നിന്ന് അനങ്ങിയില്ല. ഉച്ചക്ക് ഞാനും മാമായും കാന്റീനിൽ പോകാൻ നേരം ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു പറഞ്ഞു.
” നീ ഇങ്ങനെ കഴിക്കാതെ ഇരുന്നിട്ട് എന്താ കാര്യം ….. അവനെ നോക്കാൻ ഡോക്ടർമാരെക്കെ ഇല്ലേ….. എന്തെങ്കിലും ഉണ്ടെങ്കിൽ അവർ പറയും……. നീ വന്നേ നമുക്ക് കാന്റീനിൽ പോകാം…. ഇവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു…. ”
അവൾ ഒന്നും മിണ്ടാതെ ഐസിയുവിന്റെ ഡോറിലേക്ക് നോക്കിയിരിക്കുക ആയിരുന്നു. അവളുടെ ഭാഗത്തുനിന്നു പ്രതികരണം ഒന്നും ഇല്ലാത്തത് കണ്ട് ഞാൻ അവിടെ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങി.
” എനിക്ക് ഒരു കുപ്പി വെള്ളം മാത്രം മതി. ”
അവൾ എന്നെ നോക്കാതെ ആണ് അത് പറഞ്ഞത് എങ്കിലും വർഷങ്ങൾക്ക് ശേഷം ആദ്യം ആയിട്ട് അവൾ എന്നോട് മിണ്ടിയതിൽ എനിക്ക് ചെറിയ സന്തോഷം തോന്നി.
ഞാൻ മാമായോടൊപ്പം കാന്റീനിൽ പോയി. മാമയെ അവിടെ ഇരുത്തി ഒരു കുപ്പി വെള്ളവും ഒരു വെജിറ്റബിൾ സാൻഡ്‌വിച്ഉം വേടിച്ചു കൊണ്ട് ആസിയയുടെ അടുത്ത് ചെന്നു. ഞാൻ അവൾക്ക് നേരെ വെള്ളം നീട്ടി. അവൾ കുപ്പിയിലും പിന്നെ എന്റെ മുഖത്തും നോക്കിയശേഷം കുപ്പി വേടിച്ചു. കുറച്ച് നേരം അവൾ കുപ്പി കയ്യിൽ തന്നെ വെച്ചിരുന്നു. അതിന് ശേഷം അവൾ അടപ്പ് ഊരി ഒരു കവിൾ വെള്ളം കുടിച്ചു. അവൾ കുപ്പി അടക്കാൻ നേരം ഞാനും സാൻഡ്‌വിച് അവൾക്ക് നേരെ നീട്ടി.
” ഇന്ന ഇത് കൂടെ കഴിച്ചോ ”
” എനിക്ക് വേണ്ട ”
” ഒരു പക്ഷേ നിന്റെ സ്ഥാനത്ത് മെഹ്റിൻ ആണെങ്കിക്കും ഇങ്ങനെ തന്നെ ഊണും ഉറക്കവും ഇല്ലാതെ എന്നെ ഓർത്ത് ഇരിക്കുമായിരിക്കും……… മെഹ്റിൻ എന്റെ ഭാര്യയുടെ പേര നീ കണ്ടിട്ടുണ്ടാകാൻ വഴിയിൽ ഇല്ല….. ഇപ്പോൾ ഇതിനകത്ത് കിടക്കുകയാ…. എന്നിട്ടും ഞാൻ സമയത്തിന് കഴിക്കാൻ പോകുന്നുണ്ടല്ലോ കാരണം എന്താണെന്ന് അറിയുമോ……ഞാൻ പട്ടിണി കിടന്നു എന്നറിഞ്ഞാൽ അവൾ തന്നെ ആകും ഒരുപാട് വേദനിക്കുക ….. അതുപോലെ ഷെഹീറിനും നാളെ നിന്നെ കാണുമ്പോൾ സങ്കടം വരും “
ഞാൻ അവളുടെ മടിയിലേക്ക് സാൻവിച് ഇരുന്ന കിറ്റ് ഇട്ടുകൊടുത്തിട്ട് കാന്റീനിലേക്ക് നടന്നു. ഞാനും മാമയും തിരിച്ചു വരുമ്പോൾ. അവൾ സാൻവിച്ച് തിന്നിരുന്നു അത് പൊതിഞ്ഞിരുന്ന ബട്ടർപേപ്പർ അവൾ ചുരിട്ടി കയ്യിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളുടെ കയ്യിൽ നിന്നും അത് വാങ്ങി വേസ്റ്റ് ബിന്നിൽ ഇട്ടു. അതിനിടക്ക് ഒരു സിസ്റ്റർ വന്ന് എന്നെ ഡോക്ടർന്റെ അടുത്തേക്ക് കൊണ്ട് പോയി.
” ആദിൽ …. ഇരിക്കു ”
” മെഹ്റിന് എങ്ങനെ ഉണ്ട് ഡോക്ടർ ”
” അത് പറയാൻ അല്ലെ ഞാനും വിളിപ്പിച്ചത്…. മെഹ്റിനു മുത്രം പോയിട്ടുണ്ട് …. അത്കൊണ്ട് വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് വിചാരിക്കാം….. കുറച്ച് കഴിഞ്ഞു റൂമിലേക്ക് മറ്റും ”
“വളരെ നന്ദിഉണ്ട് ഡോക്ടർ ”
” എന്നോട് എന്തിനാ നന്ദി പറയുന്നത് ഞാൻ എന്റെ ഡ്യൂട്ടി അല്ലെ ചെയ്തത് ”
ഡോക്ടർന്റെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മനസിലെ ഭാരം എല്ലാം ഇറങ്ങിയ പോലെ തോന്നി. അതിന് ശേഷം. റൂമിന്റെ കാര്യത്തിനും മറ്റുമായി ഞാൻ അൽപ്പം തിരക്കിൽ ആയിരുന്നു. വീട്ടിലും മറ്റും വിളിച്ചു കാര്യം പറയുകയും ചെയ്തു.
മെഹ്റിനെ റൂമിൽ കൊണ്ടുവന്നപ്പോൾ വൈകുന്നേരം ആയിരുന്നു. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. അറ്റെൻഡർ മാർ റൂമിന് പുറത്ത് പോയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്ത് അവൾ കിടന്നിരുന്ന ബെഡിന്റെ അടുത്തേക്ക് ഇട്ട് അതിൽ ഇരുന്നുകൊണ്ട് അവളുടെ കവിളിൽ തലോടി.
“ഹൌ!!!!”””
അവളുടെ നിലവിളി കെട്ട് ഞാൻ കൈ പെട്ടെന്ന് വലിച്ചു.
” ഹാ ഹാ ”
അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങിയപ്പോൾ ആണ് എന്റെ ജീവൻ തിരിച്ചു കിട്ടിയത്.
” നിങ്ങൾ ആര് ഹാൾക്കോ … രണ്ട് ദിവസം മുന്നേ അടിച്ച അടിയുടെ വേദന ഇപ്പോഴും കാണാൻ…… ഹാ ഹാ ”
” സോറി ഡി…. ഞാൻ പെട്ടെന്ന് കേട്ടപ്പോൾ എന്റെ കയ്യിന്ന് പോയതാ ”
” അതൊക്ക നമുക്ക് പിന്നെ സംസാരിക്കാം ….. ഇക്ക നമ്മുടെ മോളെ കണ്ടോ “
” ആ സമയത്ത് കണ്ടത് തന്നെ….. പിന്നെ നിന്റെ കാര്യം എന്താണെന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതി…. ഇടക്ക് അവർ പറഞ്ഞ സാധനങ്ങൾ കൊടുക്കാൻ അങ്ങോട്ട് പോയിരുന്നു…….. നീ കണ്ടായിരുന്ന മോളെ ”
” എനിക്ക് എന്തോ മിന്നായം പോലെ ഒരു ഓർമയെ ഉള്ളു ”
” ഹാ ഈ പുകില് എല്ലാം കഴിഞ്ഞിട്ട് അവൾ നമ്മുടെ കൂടെ അല്ലെ വരാൻ പോണത് ”
ഞങ്ങൾ പിന്നെയും എന്തെക്കെയോ സംസാരിച്ചു. പെട്ടെന്ന് അവൾ എന്തോ ആലോചിച്ചത് പോലെ പറഞ്ഞു.
” ഇക്ക…… ആസിയയുടെ ഹസ്ബൻഡ് ഇവിടെ അല്ലായിരുന്നോ കിടന്നിരുന്നേ…. അവർ ഡിസ്ചാർജ് അയ…… എനിക്ക് അവളെ ഒന്ന് കാണണം ആയിരുന്നു ”
” നീ അത് ഇതുവരെ വിട്ടില്ലേ……… അവളുടെ കാര്യം കുറച്ച് കഷ്ട്ടം ആണ്.”
” എന്ത് പാറ്റി ”
” ഷഹീർന് അൽപ്പം സീരിയസ് ആണ്…… അവൾ ഐസിയു ന് മുന്നിൽ തന്നെ ഒറ്റ ഇരുപ്പാ… ”
” അള്ളാ………. ഇക്ക കണ്ടായിരുന്നുന്നോ ”
” ഇല്ല മാമാ ആണ് കേറി കാണുന്നത് പുള്ളി ഒന്നും വിട്ട് പറയുന്നില്ല ……… അവൾ രണ്ട് ദിവസമായി ഐസിയു വിന് മുന്നിൽ തന്നെ ആണ് ”
” അവർക്ക് റൂം ഒന്നും റെഡി ആയില്ലേ….. ”
” അത് അവനെ വെളിയിൽ എടുത്താൽ അല്ലെ കിട്ടൂ ”
‘ ഇക്ക അവളെ ഇങ്ങോട്ട് …… വിളിക്ക് …… കാര്യങ്ങൾ അറിയാൻ മാമാ ഉണ്ടല്ലോ അവിടെ….. എനിക്ക് അവളെ ഒന്ന് കാണുകയും ചെയ്യുമല്ലോ ”
” നിനക്ക് അപ്പോഴും നിന്റെ കാര്യം നടന്നാൽ മതി അല്ലെ? ”
” അതല്ല……. രണ്ട് ദിവസമായി അവിടെ തന്നെ നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ…… ഇടക്ക് ഒന്ന് ഫ്രഷ്ആകുകയൊക്കെ ചെയ്യേണ്ടേ……ഹോസ്പിറ്റലിൽ പൊതുവായിട്ട് ഉള്ള ഫ്രഷ് റൂം യൂസ് ചെയ്യാൻ ഒരു അറപ്പ് തോന്നും…. പിന്നെ ഇങ്ങനെ ഒരു മാനസിക അവസ്ഥായിൽ അതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല പാവം ”
ഞാൻ അത് അപ്പോൾ ആണ് ചിന്തിച്ചത്.
” ഞാൻ എന്ത് പറഞ്ഞ അവളെ ഇങ്ങോട്ട് വിളിക്കുന്നത്…എന്ത് പറഞ്ഞാലും അവൾ വരുമെന്ന് തോന്നുന്നില്ല ”
” നിങ്ങൾ ഒന്ന് വിളിച്ചു നോക്ക് ”
” മ്മ്മ്….. നീ ഇപ്പോൾ അവിടെ അടങ്ങി കിടക്ക് ”
ടക്… ടക്… ടക്
കതകിൽ മുട്ടുന്ന ശബ്ദം കെട്ട് ഞാൻ ഡോർ തുറന്നു.ഖദർ മാമാ ആയിരുന്നു അത്.
” ആ മാമാ കേറി വാ ”
മാമാ അകത്ത് കയറി. മേഹ്‌റിനെ നോക്കി ഒന്ന് ചിരിച്ചു അവളും തിരിച്ചു ചെറിയ പുഞ്ചിരി നൽകി.
” കുഞ്ഞിനെ എന്ന് കയ്യിൽ തരുമെന്നാടാ പറഞ്ഞത് ”
” ചിലപ്പോൾ ഒരുമാസമെങ്കിലും കഴിയും ”
” മ്മ്മ്…… മോൾക്ക് ഇപ്പോൾ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ എല്ലാം ശെരി ആകും ”
മേഹ്‌റിനെ നോക്കി മാമാ അത് പറഞ്ഞപ്പോൾ. അവൾ മമയോട് പറഞ്ഞു.
” ആസിയയെ കൂടെ കൊണ്ട് വന്നുടായിരുന്നോ…. അവൾ അവിടെ ഒറ്റക്ക് അല്ലെ ”
” അവൾ അവിടെ ഇരിപ്പുണ്ട്……. ഞാൻ എന്ത് പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല……. അത് പിന്നെ പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ ”
മാമാ കുറച്ച് നേരം കൂടി അവിടെ ഇരുന്നു. അതിനിടക്ക് മെഹ്റിൻ ചെറുതായി ഒന്ന് മയങ്ങി. ഞാൻ മാമാ യുടെ കൂടെ റൂമിൽ നിന്നും ഇറങ്ങി. കാഫിറ്റിരിയൽ പോയി ഓരോ ചായ കുടിച്ചു.
മാമയുടെ കൂടെ ഐസിയു വിന് മുന്നിൽ എത്തുമ്പോൾ അവിടെ തുണിൽ തലചേർത്തിരിക്കുന്ന ആസിയയെ ആണ് കാണുന്നത്. ഞാൻ അവളുടെ അടുത്ത് തന്നെ ചെന്നിരുന്നു. ഞാൻ വന്നിരുന്നത് കണ്ട് അവൾ ഒന്ന് നിവർന്നിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്ന ശേഷം ഞാൻ അവളോട് ചോദിച്ചു.
” മേഹ്‌റിനെ റൂമിലേക്ക് മാറ്റിയായിരുന്നു ”
” ഞാൻ അറിഞ്ഞു ”
” അവൾക്ക് ഒന്ന് കാണണം എന്ന് പറഞ്ഞു ”
” ആരെ ”
” ആസിയയെ ”
” എന്നെ അവൾക്ക് എങ്ങനെ അറിയാം ”
” ഞാൻ പറഞ്ഞിട്ടുണ്ട്….. പിന്നെ ഉമ്മയും മറ്റും “
” എന്താ എന്നെ കുറിച്ച് പറഞ്ഞത്…… കുടുംബത്തിന് മനക്കേട് ഉണ്ടാക്കി ഒളിച്ചോടി പോയവൾ എന്നോ? “”
” ഹേയ് അങ്ങനെ ഒന്നും അല്ല………. നീ വാ റൂമിൽ വന്ന് ഒന്ന് ഫ്രഷ് ആകുക എങ്കിലും ചെയ്യ്…. എന്ത് കോലമാടി ഇത് ”
” ഞാൻ വരം……. ഇപ്പോൾ അല്ല ……. ഞാനും ഷാഹിറും കൂടി……….. ”
അവളോട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല. കുറച്ച് നേരം അവിടെ ഇരുന്ന ശേഷം ഞാൻ റൂമിലേക്ക് പോയി. മെഹ്റിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സിസ്റ്റർ വന്നു പറഞ്ഞു.
“ശില്പ ഡോക്ടർനെ ഒന്ന് ചെന്ന് കാണാൻ പറഞ്ഞു കേട്ടോ ”
ഞാൻ മേഹ്‌റിനെ ഒന്ന് നോക്കിയ ശേഷം . ഡോക്ടർനെ കാണാൻ പോയി.
ഞാൻ ചെല്ലുമ്പോൾ ഡോക്ടർന്റെ ഒപി ടൈം കഴിഞ്ഞിരുന്നു.
” ഹാ ആദിൽ വരൂ…….. ഇരിക്കു ”
ഞാൻ അവിടെ ഇരുന്നപ്പോൾ ഡോക്ടർന്റെ മുറിയിൽ ഉണ്ടായിരുന്ന ഒരു സിസ്റ്റർ റൂമിനു പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി.
” എന്ത ഡോക്ടർ ”
ഡോക്ടർ എന്തിനാ വിളിപ്പിച്ചത് എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.
” ആദിൽ ഞാൻ പറഞ്ഞിരുന്നല്ലോ. മെഹ്റിന്റെ വയറിൽ ക്ഷതം ഉണ്ടായിരുന്നു…… വേറെ കുഴപ്പം ഒന്നും ഇല്ല… പക്ഷേ മെഹ്റിനു ഇനി ഒരു അമ്മ ആകാൻ സാധിക്കില്ല ”
” അത് കുഴപ്പമില്ല ഡോക്ടർ നമ്മൾ പ്രേസവം നിർത്താൻ തീരുമാനിച്ചിരുന്നു….. വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ….. കുഞ്ഞിന് ഇപ്പോൾ എങ്ങനെ ഉണ്ട് ”
” കുഞ്ഞ് ഇങ്ങുപ്പെറ്ററിൽ തന്നെ തുടരുന്നത് ആണ് നല്ലത്.”
” മേഹ്‌റിനെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ അതോ കുഞ്ഞിന്റെ കൂടെ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ പറ്റു? ”
” ഇല്ല …. നിങ്ങൾക്ക് വീട്ടിലേക്ക് പോകാം…. കുഞ്ഞിന്റെ കാര്യം ഞാൻ പിന്നീട് പറയാം ”
” വീട്ടിൽ ഉമ്മഒക്കെ ടെൻഷൻ അടിച്ച് ഇരിക്കുവാ അവളെ നേരിൽ കണ്ടാലേ അവർക്ക് സമാദാനം ആകു ”
” പിന്നെ ആദിൽന് പാത്ത് കുട്ടികൾ വേണം എന്ന് മെഹ്റിനോട് പറഞ്ഞിരുന്നോ “
” ഹേയ് അത് ചുമ്മാ ഓരോന്ന് പറയുന്നത് അല്ലെ…… അതൊക്കെ അവൾ ഡോക്ടർനോട് പറഞ്ഞിട്ടുണ്ടോ “…
” അവളുടെ നാലു പ്രേസവയും നോക്കിയത് ഞാൻ അല്ലെ അവൾ ഇടക്ക് പറഞ്ഞിട്ടുണ്ടായിരുന്നു……………. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോയെക്കും മെഹ്റിൻ അൽപം വീക്ക് ആയിരുന്നു…. അവളുടെ ചെക്അപ്പ് സമയത്തു ഞൻ അത് ശ്രെദ്ധിച്ചിരുന്നു. അന്നത്തെ
അവസ്ഥ യിൽ അവൾ പിന്നെയും അമ്മആകും എന്ന് ഞാൻ പ്രേതിഷിച്ചിരുന്നില്ല. തുടരെ തുടരെ ഉള്ള പ്രേസവവും മറ്റ് ചില പ്രേശ്നങ്ങളും ഉണ്ടായിരുന്നു. അതിന് ശേഷം അവൾ രണ്ട് തവണ അമ്മആയി ”
” ഇതൊന്നും മുൻപ് എന്ത പറയാതിരുന്നത് ”
” മെഹ്റിനോട് സൂചിപ്പിച്ചിരുന്നു…. പിന്നെ നിങ്ങൾക്ക് രണ്ട് കുട്ടികൾ അയത് കൊണ്ട് അത് വലിയ ഇഷ്യൂ ആയി പറയണ്ട എന്ന് തോന്നി ”
” ഇപ്പോൾ ഇത് പറയാൻ കാരണം? ”
” ഞാൻ കാര്യത്തിലേക്ക് കടക്കാം…… മെഹ്റിന്റ ആ കണ്ടിഷനിൽ അവൾ പ്രെഗ്നന്റ് ആയെങ്കിൽ ആദിൽന്റെ സ്‌പേർമം ക്വാളിറ്റി കൊണ്ട് ആയിരിക്കണം…… ഇപ്പോഴത്തെ കാലത്ത് അങ്ങനെ ഒരാളെ കിട്ടാൻ പ്രയാസം ആണ് ”
” ഡോക്ടർ എന്താ പറഞ്ഞു വരുന്നത് ”
” ഞാൻ ഇവിടെ മാത്രം അല്ല ഡ്യൂട്ടി ചെയ്യുന്നത് തൊട്ടടുത്തു തന്നെ ഉള്ള ഫേർട്ടിലിറ്റി ഹോസ്പിറ്റലിൽ കൂടെ ഞാൻ വർക്ക് ചെയ്യുന്നുണ്ട്. …….. ആദിൽന് സ്‌പേം ഡോണ്ണേറ്റ് ചെയ്യാൻ താല്പര്യം ഉണ്ടോ? ”
ഞാൻ അതെല്ലാം കെട്ട് അവരെ നോക്കികൊണ്ട് ഇരുന്നതേ ഉള്ളു.
” സോറി ആദിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ ഇത് ചോദിക്കാൻ പാടില്ലായിരുന്നു ….. ഒരു ഇമ്പോര്ടന്റ്റ് ക്ലയിന്റ് ഉണ്ട് ……… നല്ലൊരു ഡോണോർനെ തപ്പാൻ തുടങ്ങിയിട്ട് കുറച്ച് നാൾ ആയി……… എന്തായാലും ആദിൽ ഇപ്പോൾ ഒന്നും പറയണ്ട …… ആലോചിച്ചു പറഞ്ഞാൽ മതി….. ഞാൻ ഇടക്ക് വിളിച്ചോളാം ”
” ശെരി മേഡം”
ഞാൻ ഡോക്ടർ റൂമിൽ നിന്നും ഇറങ്ങി മെഹ്റിന്റ അടുത്തേക്ക് ചെന്നു.
അവിടെ അവൾ എന്നെ കത്ത് കിടക്കുക ആയിരുന്നു.
” നീ എന്തിനാ ഡോക്ടർന്റെ അടുത്ത് ആവിശ്യം ഇല്ലാത്തത് ഒക്കെ പറയാൻ പോയത് ”
” എന്താ? ”
” എനിക്ക് പത്തു മക്കൾ വേണം എന്ന് നീ ഡോക്ടർനോട് പറഞ്ഞോ ”
” അത് നുമ്പ് എപ്പയോ പറഞ്ഞതാ…… അതിനിപ്പോ എന്താ ”
” ഏയ്യ് ഒന്നും ഇല്ല ”
” ഡോക്ടർ എന്ത പറഞ്ഞത് കുഞ്ഞിനെ എന്ന് കയ്യിൽ തരും ”
” കുറച്ചു നാൾ കഴിയും എന്ന പറഞ്ഞത് ”
” എന്തോ കുഴപ്പം ഉണ്ടല്ലോ എന്താ അത് …. എന്നെ ടെൻഷൻ അടിപിക്കാതെ പറഞ്ഞേ ”
” ഒന്നും ഇല്ല ”
” നിങ്ങളെ മുഖം കണ്ടാൽ അറിയാം എന്തോ കുഴപ്പം ഉണ്ട് ”
” കുഴപ്പം ഒന്നും ഇല്ല…… പിന്നെ നിനക്ക് ഇനി ഒരു അമ്മ ആകാൻ പറ്റില്ല എന്ന് പറഞ്ഞു ”
അവൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.
” അത് നമ്മൾ നിർത്താം എന്ന് തീരുമാനിച്ചത് അല്ലെ……..പക്ഷേ അത് അല്ലല്ലോ വേറെ എന്തോ ഉണ്ട് ”
” മ്മ്മ് അത് പിന്നെ പറയാം ”
” അതെന്താ ഇപ്പോൾ പറഞ്ഞാൽ ”
” ഡി വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ”
” അതറിയാതെ ഇനി എനിക്ക് ഉറക്കം വരുമെന്ന് തോന്നുന്നില്ല ”
” ഡി വേറെ ഒന്നും ഇല്ല….. ഈ ഡോക്ടർന്റെ ഒരു പെഷ്യന്റ്ന് വേണ്ടി സ്‌പേം ഡോണെറ്റ് ചെയ്യുമോ എന്ന് ചോദിച്ചു ”
” ങേ….. നിങ്ങൾ സാനിയയുടെ കാര്യം ഡോക്ടർനോട് പറഞ്ഞിരുന്നോ ”
“ഇല്ല ”
” പിന്നെ ഡോക്ടർ എന്താ പെട്ടെന്ന് അങ്ങനെ ചോദിച്ചത് ”
” നിന്റെ രണ്ടാമത്തെ പ്രേസവം കഴിഞ്ഞപ്പോൾ നിനക്ക് എന്തോ പ്രോബ്ലെംസ് ഉണ്ടായിരുന്നു എന്ന ഡോക്ടർ പറഞ്ഞത്……… നീ വീണ്ടും അമ്മ ആകുമെന്ന് അവർ വിചാരിച്ചില്ല എന്ന്….. അടുപ്പിച്ചുള്ള ഗർഭധാരണം ആണ് കാരണ മെന്ന പറഞ്ഞത് …… നീ വീണ്ടും പ്രെഗ്നന്റ് ആയത് എന്റെ സ്‌പേമിന്റെ പവർ ആണെന്ന അവർ പറഞ്ഞത്”
“ഹാ ഹാ ഹാ ഹ്ഹ്ഹ് ”
” നീ എന്തിനാ കിടന്ന് ചിരിക്കുന്നത് ”
” അല്ല ഞാൻ ഇത് പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്ത് ജാട ആയിരുന്നു……… എന്നെ എന്തൊക്കെയാ പറഞ്ഞത്… എനിക്ക് ഒരു അടിയും കിട്ടി ഈ പ്രശ്നം മൊത്തം ഉണ്ടാക്കി ”
” നീ ഷഹാനയുടെ കാര്യം ആണ് പറയുന്നത് എങ്കിൽ അത് വിട് …….. അത് ശെരി ആവില്ല ”
” ഷഹാനയുടെ കാര്യം വിടാം പക്ഷേ സാനിയയുടെ കാര്യമോ…………. അല്ല എന്നിട്ട് എന്ത് മറുപടി പറഞ്ഞു നിങ്ങൾ ”
” ഞാൻ ഒന്നും പറഞ്ഞില്ല ”
” ഷഹാനക്ക് ചുണ്ടികാണിക്കാൻ ഒരു കെട്ടിയോൻ ഇല്ലാത്തത് കൊണ്ട് അവളുടെ ആഗ്രഹത്തിന് നിങ്ങൾ എതിര് നിൽക്കരുത്……. അവളെ പേരിന് ഒന്ന് നിക്കാഹ് ചെയ്താൽ മതി….. അല്ലെങ്കിൽ വേറെ ആരെയെങ്കിലും അഭിനയിക്കാൻ വിളിക്കണം. …. സാനിയയുടെ മക്കൾ ഇക്കാടെ ആണെന്ന് അവൾക്കും റിജോക്കും ഉറപ്പ് ഉണ്ട് എങ്കിലും നാളെ ആ കുട്ടികൾക്ക് നിങ്ങൾ ആണ് വാപ്പ എന്ന് അറിയില്ലല്ലോ…. പക്ഷേ ഷഹാനയെ നിങ്ങൾ നിക്കാഹ് ചെയുകആണെങ്കിൽ നാളെ അവളുടെ മക്കൾ നിങ്ങളെ വാപ്പ എന്നെ വിളിക്കു ”
” നീ ഒന്ന് ചുമ്മാതിരി ഇപ്പോൾ അത് സംസാരിക്കേണ്ട ……. നമുക്ക് ഇപ്പോൾ നമ്മുടേതായ പ്രേശ്നങ്ങൾ ഉണ്ടല്ലോ ”
പിന്നെയും ഞാനും അവളും എന്തൊക്കെയോ സംസാരിച്ചു. പെട്ടെന്ന് ബാത്‌റൂമിൽ വെള്ളം വിഴുന്ന ശബ്ദം കെട്ടു. അങ്ങോട്ട് നോക്കിയപ്പോൾ ഞാൻ കാണുന്നത്. ബാത്രൂമിന്റെ ഡോർ തുറന്നു വരുന്ന ആസിയയെ.
” ആ അവസാനം നീ വന്നോ ”
” ബാത്‌റൂം യൂസ് ചെയ്യാൻ വന്നതാ ”
” നീ എപ്പോൾ വന്നു ഞാൻ കണ്ടില്ലല്ലോ ”
അതിന് അവൾ മറുപടി ഒന്നും പറയാതെ റൂമിന് വെളിയിലോട്ട് നടന്നു. അപ്പോൾ മെഹ്റിൻ അവളോട് പറഞ്ഞു.
” ആസിയഇത്ത രാത്രി ഇങ്ങോട്ട് പോര്…. അവിടെ ഇരിക്കണ്ട ”
ആസിയ ഞങ്ങളെ നോക്കി പോട്ടെ എന്നർത്ഥത്തിൽ തലയാട്ടിയതിനു ശേഷം റൂമിന്റെ ഡോർ അടച്ചു.
” ഇവൾ എപ്പോ വന്നു….. നീ എന്താ പറയാതിരുന്നത് ”
” പറയാൻ നിങ്ങൾ സമ്മദിച്ചില്ലല്ലോ പിന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കൂടെ കേട്ടപ്പോൾ ഞാൻ അത് അങ്ങ് മറന്നുപോയി ”
” ക്ഷേ … അവൾ എല്ലാം കെട്ട് കാണുമോ……. അവൾ വന്നിട്ട് കുറച്ച് നേരം ആയിരുന്നോ ”
” ഇവിടെ വന്ന് സ്വയം പരിചപ്പെടുത്തി പിന്നെ കുഞ്ഞിനെ കുറിച്ച് ചോദിച്ചു… കുറച്ചു കഴിഞ്ഞ് ബാത്‌റൂമിൽ കേറി… അപ്പോഴാ നിങ്ങൾ വന്നത് ”
“മ്മ്മ് …. അവൾ ആരോടും പറയാതിരുന്നാൽ മതിയായിരുന്നു ”
പിറ്റേന്ന് മെഹ്റിനെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിനെ ഇങ്ങുപേറ്ററിൽ തന്നെ കിടത്താൻ ഡോക്ടർ പറഞ്ഞു. ഇതിനിടക്ക് അവർ മറ്റെ കാര്യം ഒന്നും ചോദിച്ചതും ഇല്ല. ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മാമയും ആസിയയും അവിടേക്ക് വന്നു.
” ഹാ ഞാൻ വിചാരിച്ചു നിങ്ങൾ ഇറങ്ങി കാണുമെന്നു ”
” ഇല്ല മാമാ ഞങ്ങൾ നിങ്ങളെ കാണാൻ അങ്ങോട്ട് വരുകയായിരുന്നു ”
” കുഞ്ഞിന്റെ കാര്യം എന്തായി ”
” രണ്ടുമാസം ഇങ്ങുപേറ്റരിൽ കിടത്തണം …. ദിവസവും ഇനി ഇങ്ങോട്ട് വരേണ്ടിവരും ”
” എല്ലാം ശെരി ആവും …….. നിങ്ങൾ ഇപ്പോൾ നേരെ വീട്ടിലേക്ക് അല്ലെ….. ഇവൾ താമസിക്കുന്നത് ഇവിടെ അടുത്ത് തന്നെ ആണ് നിങ്ങൾ പോകുമ്പോൾ അങ്ങോട്ട് ഒന്ന് ആക്കിയേക്ക്…… ഒരുവിധത്തില ഞാൻ അവളെ സമ്മദിപ്പിച്ചത്………. അവിടെ കുറച്ച് ദിവസം ആയി അടച്ചു കിടക്കുക അല്ലെ പിന്നെ ഇവൾക്ക് മറി ഉടുക്കാൻ എന്തെങ്കിലും എടുത്തോണ്ട് വരുകയും ചെയ്യാം ”
” അതിനെന്താ ഞങ്ങൾ ആക്കാം ”
മാമയോട് യാത്രപറഞ്ഞു ഞങ്ങൾ ലിഫ്റ്റിനുള്ളിൽ കയറി. ആസിയയെയും മെഹ്റിനെയു ഹോസ്പിറ്റലിന് മുന്നിൽ നിർത്തി ഞാൻ പാർക്കിംഗ്ഇൽ കിടന്ന കാർ എടുത്തുകൊണ്ടു വന്നു. അവർ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളെ പോലെ സംസാരിച്ചിരിക്കുന്നത് ആണ് ഞാൻ കണ്ടത്. എന്തോ ആ കാഴ്ച കണ്ടപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു. കാർ നിർത്തി അവർക്ക് അടുത്തേക്ക് നടന്ന ഞാൻ കാണുന്നത് മേഹ്‌റിനെ എഴുന്നേൽക്കാൻ സഹായിക്കുന്ന ആസിയയെ ആണ്. അവൾ തന്നെ ആണ് അവളെ കാറിലേക്ക് കയറ്റിയതും. അവർ രണ്ടുപേരും പിന്നിൽ ആണ് ഇരുന്നത്. ഞാൻ ചെറുപുഞ്ചിരിയോടെ കാർ മുന്നോട്ട് എടുത്തു. മെഹ്റിനും അവളും എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ സംസാരം മുറിച്ചുകൊണ്ട് ഞാൻ ആസിയയോട് ചോദിച്ചു.
” നിങ്ങൾ കറക്ട് എവിടെയാ താമസം ”
” ആ ഗുരുമന്തിരംത്തിന്റെ അവിടെന്ന് വലത്തോട്ട് ആണ്. ”
“ആഹ…… അവിടെന്ന് നേരെ കുറച്ച് മുന്നോട്ട് പോയാൽ ഞങ്ങളുടെ വിടാണ്……… നീ ഇങ്ങോട്ട് താമസം മാറിയിട്ട് അങ്ങോട്ട് ഒന്ന് ഇറങ്ങാൻ തോന്നിയില്ലല്ലോ ”
” വരണം എന്ന് ഉണ്ടായിരുന്നു …. പിന്നെ നിങ്ങൾ എങ്ങനെ പ്രീതികരിക്കും എന്ന് അറിയതോണ്ടാ ”
” ഉമ്മ നിന്നെ കുറിച്ച് എപ്പോഴും പറയും ……. നീ ഒരു കാര്യം ചെയ്യ് ഇപ്പോൾ ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വാ ”
മെഹ്റിൻ പറഞ്ഞതിനെ ഞാനും പിന്തങ്ങി.
” അത് ശെരിയാ ഇന്ന് നീ അവിടെ നിൽക്ക് നാളെ ഞാൻ കുഞ്ഞിനെ കാണാൻ വരുമ്പോൾ ഹോസ്പിറ്റലിൽ ആക്കാം ”
” വേണ്ട ….. ഇപ്പോൾ വേണ്ട ഞാൻ വരം ….. ഇങ്ങനെ മാമി എന്നെ കാണണ്ട ഞാൻ പിന്നീട് വരം ”
കുറച്ച് നേരം കയിഞ്ഞ് എന്തോ കണ്ട് ഞെട്ടിയപോലെ ആസിയ പറഞ്ഞു.
” വണ്ടി നിർത്ത് ”
ഞാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി.
” എന്താ എന്ത് പറ്റി ”
” ഒന്നും ഇല്ല ഞാൻ ഇപ്പോൾ വരാം ”
അതും പറഞ്ഞ് അവൾ കാറിൽ നിന്നും ഇറങ്ങി. ഞാൻ മേഹ്‌റിനെ നോക്കി. അവൾ അവൾക്കൊന്നും അറിയില്ല എന്ന് പറഞ്ഞു. ആസിയ നേരെ പോയത് ഒരു മെഡിക്കൽ സ്റ്റോറിലേക്ക് ആണ് അവിടെ നിന്ന് എന്തോ വാങ്ങി അവൾ തിരിച്ചു വണ്ടിയിൽ കേറി. അതിന് ശേഷം അവൾ എന്തോ വലിയ ചിന്തയിൽ ആയിരുന്നു. മെഹ്റിൻ എന്തെക്കെയോ അവളോട് ചോദിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. ഞാൻ അവളുടെ വീടിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഞങ്ങളോട് യാത്ര പറഞ്ഞുകൊണ്ട് അവൾ കാറിൽ നിന്നും ഇറങ്ങി. ആ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
ഞാനും മെഹ്റിനും വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ നമ്മളെയും കാത്തിരിപ്പുണ്ടായിരുന്നു. ഷഹാനയെ അവളുടെ വാപ്പ വന്ന് കൂട്ടികൊണ്ട് പോയിരുന്നു. ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി. കുഞ്ഞിനെ കാര്യത്തിൽ ഉമ്മാക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഉമ്മയും അവളും ഞാൻ അവിടെ ഉണ്ടെന്ന് തന്നെ മറന്നപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. കുറച്ച് ദിവസം ആയില്ലേ ഓഫീസിൽ പോയിട്ട് അവിടെ എന്ത് അവസ്ഥ ആണെന്ന് അറിയാം എന്ന് കരുതി ഞാൻ എന്റെ ഓഫീസിലേക്ക് പോയി. വിചാരിച്ചത് പോലെ തന്നെ അവിടെ എല്ലാം താളം തെറ്റി കിടക്കുക ആയിരുന്നു.
നേരം ഇരിട്ടിതുടങ്ങിയിരുന്നു. മാമയുടെ കാൾ ആണ് ജോലി തിരക്കിൽ നിന്നും എന്റെ ശ്രെദ്ധ തിരിച്ചത്.
” ഹാലോ ”
” നീ ഇപ്പോൾ എവിടെയാ ”
” ഞാൻ എന്റെ ഓഫീസിൽ ഉണ്ട്. എന്താ മാമാ ”
” നീ ഒന്ന് ഹോസ്പിറ്റലിലേക് വരുമോ ”
” എന്ത് പറ്റി മാമാ ”
” നീ വാ ഞാൻ നേരിട്ട് പറയാം ”
എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഹോസ്പിറ്റലിൽ ഞാൻ ചെല്ലുമ്പോൾ മാമയുടെ മുഖത്ത് വലിയ ഭവ വെത്യാസം ഒന്നും കാണാത്തത് കൊണ്ട് ഞാൻ ആശ്വസിച്ചു. പക്ഷേ എന്നെ കണ്ടതും മാമാ വിഷമം അഭിനയിച്ചു. ഞാൻ അത് ശ്രെദ്ദിച്ചു.
” എന്താ മാമാ ”
” ഡാ ഷഹീർ മരണ പെട്ടു ”
” എന്താ!!!”
” കുറച്ച് നേരം ആയതെ ഉള്ളു ”
” മാമാ അവന് കുഴപ്പം ഒന്നും ഇല്ലന്നല്ലേ പറഞ്ഞുകൊണ്ടിരുന്നത് ”
” ഡാ അവന് തലക്ക് സരമായ പരിക്ക് ഉണ്ടായിരുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത് ”
“ആസിയയെ അറിയിച്ചോ ”
” ഇല്ല… അതിനാ എനിക്ക് നിന്റെ സഹായം വേണ്ടത്……. നീ അവളുടെ വീട്ടിൽ ചെന്ന് എന്തെങ്കിലും പറഞ്ഞു അവളെ എന്റെ വീട്ടിൽ എത്തിക്കണം ….. അവൾ വരാൻ കുട്ടക്കില്ല….. വേറെ വഴി ഇല്ലെങ്കിൽ അവളോട് വിവരം പറഞ്ഞാൽ മതി ”
” അതെന്താ അവൾ കാര്യം അറിയണ്ടേ ”
” അവൾ വീട്ടിലേക്ക് വരാൻ കുട്ടക്കില്ല……. മാത്രമല്ല ഞാൻ വിവരം പള്ളിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് ഖബരും മറ്റും ഒരുക്കണ്ടേ….. പള്ളിയിൽ അനൗൺസ് ചെയ്തത് കെട്ട് മീരാൻ വിളിച്ചിരുന്നു…… ഞാൻ അവരോട് നേരിട്ട് പള്ളിയിൽ ആണ് മയ്യത് കൊണ്ട് വരുന്നത് എന്ന പറഞ്ഞത്……. പിന്നെ നാട്ടുനടപ്പ് അനുസരിച്ചു മരിച്ച ആളിന്റെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ മറവിനു ഇരിക്കണം എന്നാണല്ലോ ……. എന്റെ മോളെ ആ മീരന്റ വീട്ടിൽ പറഞ്ഞു വിടണോ…… അവളെ നീ തറവാട്ടിൽ കൊണ്ട് അക്കു…. കുട്ടികൾ ഒന്നും ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അതിന്റെ അവകാശവും പറഞ്ഞു അവർ എന്റെ വീട്നിരങ്ങിയേനെ. “
“നീ അവളെയും കൊണ്ട് പൊക്കോ ഞാൻ ആംബുലൻസ്ഇൽ ബോഡിയും ആയി വരാം ”
മാമാ പിന്നെയും ഓരോ മുടന്തൻ നയങ്ങളും പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും തൽകാലം ആസിയയെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ഒരു സീൻ അക്കണ്ട എന്ന് വിചാരിച്ചു മാമാ പറഞ്ഞത് പോലെ അവളെ ഞങ്ങളുടെ തറവാട്ടിൽ എത്തിക്കാൻ ഞാൻ തിരുമാനിച്ചു.
ഞാൻ ആസിയയുടെ വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. ഞാൻ അവളുടെ വീട്ടിനു വെളിയിൽ വണ്ടി നിർത്തി. ആ വീട് മുഴുവൻ ഇരുട്ട് മുടിയിരുന്നു. ഒരു ലൈറ്റ് പോലും ഇട്ടിട്ട് ഇല്ല. ഞാൻ കോളിങ് ബെൽ തപ്പി പിടിച്ച് അതിൽ വിരൽ അമർത്തി. കുറച്ച് നേരം ആയിട്ടും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സിറ്റ്ഔട്ട്‌ന് ഉള്ളിലേക്ക് കയറി മുൻ വാതിലിൽ തട്ടിവിളിക്കാൻ ഒരുങ്ങി. എന്റെ കൈ തട്ടിയ കതക് തുറന്നു.
” ആസിയ…. ആസിയ ”
ഞാൻ വിളിച്ചെങ്കിലും അനക്കം ഒന്നും ഇല്ലായിരുന്നു… എനിക്ക് ചെറിയ ഭയം തോന്നി തുടങ്ങി. ഞാൻ വീടിനുള്ളിൽ കയറി. ഇരുട്ട് കാരണം ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.
ആഹ്ഹ്ഹ്ഹ്ഹ്
ഞാൻ അറിയാതെ എന്തിലോ ചവിട്ടി. കാലുതെന്നി ഞാൻ നിലത് വീണു.
” ആരാ ഹ്ഹ ”
” ഹാ… ഇത് ഞാനാ ആദിൽ നീ വിളക്ക് എന്തെങ്കിലും ഇട്ടേ ”
ഇരുട്ടത് അവളുടെ നിഴൽ ഞാൻ കണ്ടു. അവിടെ ഡയ്‌നിങ് ടേബിളിൽ തലവെച്ചു ഇരിക്കുകയിരുന്നു അവൾ. അവിടെ നിന്നും എഴുന്നേറ്റ അവൾ ലൈറ്റ് ഇട്ട്. പെട്ടെന്ന് വെട്ടം വന്നപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. അൽപ്പം സമയം എടുത്തു എന്റെ കാഴ്ച തിരിച്ചു വരാൻ. കണ്ണ് തിരുമിക്കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഞാൻ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് ആയിരുന്നു.
ആസിയ ഹോസ്പിറ്റലിൽ നിന്നും ധരിച്ചിരുന്ന ടോപ് മാത്രം ഇട്ട് നിൽക്കുന്നു മാത്രമല്ല. തലയിൽ കൂടി വെള്ളം കോരി ഒഴിച്ചപോലെ അവൾ നനഞ്ഞിരുന്നു. എനിക്ക് എന്തോ അവളെ അങ്ങനെ നോക്കിനില്ക്കാൻ തോന്നിയില്ല ഞാൻ തല കുനിച്ചു നിലത്തു നോക്കി. അപ്പോഴാണ് തറയിൽ ഞാൻ ചവിട്ടി വീണ സാധനം എന്റെ ശ്രെദ്ധയിൽ പെടുന്നത്. അത് ഒരു പ്രെഗ്നസി കിറ്റ് ആയിരുന്നു. ഞാൻ അതിലേക്ക് നോക്കുന്നത് കണ്ട ആസിയ അത് കാലുകൊണ്ട് തട്ടി മാറ്റി. അതിൽ നിന്നും എന്റെ ശ്രെദ്ധ മറിഎങ്കിലും ഞാൻ അവളെ നോക്കാതെ പറഞ്ഞു.
” നീ പെട്ടെന്ന് റെഡി ആകു നമുക്ക് തറവാട്ടിലേക്ക് പോകാം ”
” ഷെഹീർ ഇക്ക പോയി അല്ലെ ”
” ഹേയ് അല്ല …. നിന്റെ ഉമ്മ കാണാ…… ൻ ”
” കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട എനിക്ക് അറിയാം….. ഞാൻ നിങ്ങളുടെ കൂടെ വരുന്നതിനു മുൻപ് വാപ്പ എന്നെ കൊണ്ട് കുറച്ച് പേപ്പറുകളിൽ ഒപ്പിടിപ്പിച്ചു വാങ്ങിയിട്ടുണ്ടായിരുന്നു അതിൽ ഒന്ന് വേണ്ടിലേറ്ററിൽ നിന്നും പെഷ്യന്റിനെ മാറ്റാൻ ഉള്ള സമ്മതപത്രം ആയിരുന്നു. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞാൻ ഒപ്പിട്ട് കൊടുത്തത്….. വാപ്പ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ അവിടെ എത്തി അപ്പോൾ തൊട്ടേ എനിക്ക് സംശയം ഉണ്ടായിരുന്നു… പക്ഷേ വാപ്പയെ ചോദ്യം ചെയ്യാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ ”
” നീ എന്തെക്കെയാ ഈ പറയുന്നത് ”
” ആദിൽന് എന്റെ വാപ്പയുടെ സ്വഭാവം അറിയാവുന്നത് അല്ലെ… ഞാൻ അറിയുന്ന വാപ്പ ഒരിക്കലും എന്നെ കാണാൻ വരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതവ വരുന്നെങ്കിൽ അത് എന്നെയും ഷാഹിർഇക്കയെയും കൊല്ലാൻ ആയിരിക്കണം…… ഞാൻ വാപ്പയെ ശ്രെദ്ധിക്കുണ്ടായിരുന്നു വാപ്പാക്ക് ആ ആക്‌സിഡന്റിൽ പങ്ക് ഉണ്ട് പക്ഷേ അതിന് ഉള്ള തെളിവുകൾ എന്റെ പക്കൽ ഇല്ല…. എന്നെ തിരിച്ചു വീട്ടിൽ എത്തിച്ച് വാപ്പ തീരുമാനിക്കുന്ന ജീവിതം എന്നിൽ അടിച്ചേല്പിക്കാൻ ആണ് വാപ്പയുടെ തീരുമാനം…… വാപ്പയുടെ നീക്കം എന്താണെന്ന് അറിയാൻ ഞാൻ കാത്തിരുന്നു… പിന്നെ ഡോക്ടറിൽ നിന്നും ഷെഹീർഇക്കയുടെ അവസ്ഥ ഞാൻ മനസിലാക്കിയിരുന്നു.. എന്തെങ്കിലും ഒരു പ്രേതിക്ഷ ഉണ്ടായിരുന്നേൽ ഞാൻ ആ പേപ്പറിൽ സൈൻ ചെയ്യില്ലായിരുന്നു… ”
” പിന്നെ എന്തിനാ നീ ഒന്നും അറിയാത്തത് പോലെ ഞങ്ങളുടെ കൂടെ വന്നത് ”
” ഞാൻ ഡോക്ടറിനെ കാണാൻ പോയിരുന്നു….. ഷഹീർ ഇക്ക ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് മനസിലാക്കിയ എനിക്ക് വിഷമം അടക്കാൻ സാധിച്ചില്ല വാപ്പാക്ക് എന്റെ മാറ്റം മനസിലാവാതിരിക്കാൻ ആണ് ഞാൻ നിങ്ങളുടെ റൂമിൽ വന്നത്. അവിടെത്തെ ബാത്‌റൂമിൽ ഇരുന്ന് എന്റെ സങ്കടം എല്ലാം ഞാൻ കരഞ്ഞു തിർത്തു…. പിന്നെ വാപ്പ ഷഹീർ ഇക്കാടെ മരണം ഉറപ്പാക്കാൻ വേണ്ട പദ്ധതി അസുത്രണം ചെയ്തു. അതിന് ഞാൻ തടസം നിക്കും എന്ന് കരുതി എന്നെ നിങ്ങളുടെ കൂടെ പറഞ്ഞു വിട്ടു…. വാപ്പയുടെ കൂടെ വീട്ടിലേക്ക് പോകാതെ എങ്ങനെ രക്ഷപെടും എന്ന് ചിന്തിച്ച എനിക്ക് വാപ്പ തന്നെ തുറന്ന് തന്ന വഴി “
” എന്നിട്ട് നീ എന്താ എങ്ങോട്ടും പോകാതിരുന്നത് ”
” ഞാനും ഷഹീർ ഇക്കയും ഒളിച്ചോടുന്ന സമയത്ത് ഞാൻ പ്രെഗ്നന്റ് ആയിരുന്നു.. ആ ഓട്ടത്തിന് ഇടക്ക് ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ട്ടം ആയി.. പിന്നീട് കുറെ കയിഞ്ഞ് ആണ് ഞാൻ വീണ്ടും പ്രെഗ്നന്റ് ആവുന്നത് പക്ഷേ അപ്പോൾ ഒന്നും ഞങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരുന്നില്ല. ആ കുഞ്ഞിനെ ഞങ്ങൾ അബോട്ട് ചെയ്തു. എന്റെ വാപ്പയുടെ മുന്നിൽ വിജയിച്ചു കാണിക്കണം എന്ന വാശി ആയിരുന്നു ഷഹീർഇക്കാക്ക്… അതിന് ആ കുഞ്ഞ് അപ്പോൾ തടസം ആകും എന്ന് ഞാൻ തന്നെ ആണ് പറഞ്ഞത്. പിന്നീട് ഇക്ക എനിക്ക് ഒരു ജോലി ശെരിയാക്കി. ഇപ്പോഴാണ് ഇക്കാക്ക് പ്രൊമോഷൻ ഒക്കെ ശെരിയായത് അതും ഇവിടുത്തെ ഓഫീസിലേക്ക്… നമ്മുടെ ഇത്രയും നാളത്തെ സമ്പാദ്യവുമായി ഞങ്ങൾ ഇങ്ങോട്ട് യാത്ര തിരിച്ചു ഒരു പുതിയ ജീവിതം തുടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ………….. അയാളെ എന്റെ വാപ്പയെ ഞാൻ വെറുതെ വീടില്ല …. അയാളോട് പ്രേധികാരം ചെയ്യണം എന്ന് ഉറച്ച ഞാൻ ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയത്… പക്ഷെ ഇനി മുന്നോട്ട് ഉള്ള എന്റെ ജീവിതത്തിൽ എനിക്ക് ആരെങ്കിലും ഒക്കെ വേണം എന്ന് തോന്നി…. ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പിൽ ആയിരുന്നു.. മേഹ്‌റിനിൽ നിന്നും നിങ്ങളുടെ കുട്ടികളുടെ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ആ ആഗ്രഹം ഇരട്ടിച്ചു. അതാ മെഡിക്കൽ സ്റ്റോറിൽ നിന്നും പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തത്…… അത് നെഗറ്റീവ് ആയിരുന്നു….ഞാൻ പൂർണം ആയി തളർന്നു പോയി..”
” നീ ഇങ്ങനെ വിഷമിക്കാതെ …. നീ പറഞ്ഞത് ഒക്കെ സത്യം ആണെങ്കിൽ ഞാൻ നിന്റെ കൂടെ കാണും…… ഇപ്പോൾ നീ എന്റെ കൂടെ വാ …. നിനക്ക് അവസാനം ആയി ഷഹീർനെ ഒന്ന് കാണണ്ടേ ”
” എന്റെ വീട്ടിൽ ഞാൻ ചെന്നാൽ അവിടെന്ന് പിന്നെ ഒരിക്കലും എനിക്ക് പുറത്ത് കടക്കാൻ പറ്റില്ല അതെനിക്ക് അറിയാം ”
” നീ വീട്ടിൽ പോവണ്ട….. പള്ളിയിൽ ആണ് നേരെ മയ്യത് കൊണ്ട് പോകുന്നത്….. ഇവിടെ അടുത്ത് ഉള്ള ഒരു പള്ളിയിൽ മയ്യത്ത് കുളിപ്പിച്ച് നാളെ രാവിലെ പള്ളിയിൽ എത്തിക്കാനാ മാമയുടെ പ്ലാൻ “
” അപ്പോൾ ഇക്കയുടെ ബോഡി പോലും അയാൾ അവർക്ക് വിട്ടുകൊടിക്കില്ലേ……. മീരൻ മാമാ വിവരം അറിഞ്ഞോ ”
” പള്ളിയിൽ വിളിച്ചു അങ്ങനെ അവർ അറിഞ്ഞെന്ന മാമാ പറഞ്ഞത് ”
” പാവം ഞങ്ങളുടെ പ്രേമത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് വാപ്പ മീരൻ മാമയെ ഒരുപാട് ഉപത്രവിച്ചിട്ടുണ്ട് ”
” നിന്നെ മറവിൽ കിടത്താൻ അവർ വാശി പിടിക്കും എന്ന് ഓർത്ത മാമാ മയ്യത്ത് നേരെ പള്ളിയിൽ കൊണ്ട് പോകുന്നത്….. നിനക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതും മാമക്ക് ഉപകാരം ആയി ”
” അതെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ”
” നീ എന്ത് തീരുമാനിച്ചു എന്റെ കൂടെ വരുന്നുണ്ടോ….. അതോ മാറ്റ് എങ്ങോട്ടെങ്കിലും മാറാണോ ”
കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“ഞാൻ ആദിൽന്റെ കൂടെ വരാം എന്നിട്ട് പള്ളിയിൽ വെച്ച് ഷഹീർ ഇക്കയെ അവസാനം ആയി കണ്ട ശേഷം മീരൻ മാമയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോകാം…… വാപ്പക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു തിരിച്ചടി ആയിരിക്കും അത്.”
“എന്നാൽ നീ പോയി റെഡി ആയി വരൂ എന്തിനും ഞാൻ ഉണ്ട് നിന്റെ കൂടെ”
അവൾ ഒരുങ്ങാൻ പോയ സമയത്ത് ഞാൻ മേഹ്‌റിനെ വിളിച്ച് ഷാഹിറിന്റെ മരണ വിവരം പറഞ്ഞു. പിന്നെ ആസിയയും ആയി തറവാട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഒരുങ്ങാൻ പോയ ആസിയ അതെ വേഷത്തിൽ തന്നെ തിരിച്ചു വന്നത് കണ്ട് ഞാൻ ഒന്നും മനസിലാവതെ നിന്നു.
” എന്താ നീ റെഡി ആകുന്നില്ലേ ”
” മീരൻ മാമയുടെ വീട്ടിൽ മറവിൽ ഇരിക്കുന്ന
ഞാൻ പ്രെഗ്നന്റ് ആണെന്ന് കൂടെ വാപ്പ അറിഞ്ഞാൽ വാപ്പയുടെ കണക്ക് കുട്ടലുകൾ മൊത്തം തെറ്റില്ലേ ”
” അതിന് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് നീ അല്ലെ പറഞ്ഞത്…… ഓഹ് ഇതിന് സമയവും കാലവും ഒക്കെ ഇല്ലേ നിങ്ങൾ ആക്‌സിഡന്റ് നടക്കുന്നത് വരെ ഒത്ത് അല്ലെ കഴിഞ്ഞത് ഇനിയും സമയം ഉണ്ട് നമുക്ക് പ്രാർത്ഥിക്കാം “
” അതല്ല ഇനി എന്റെ ജീവിതത്തിൽ ഒരു ദാമ്പത്യം ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ വാപ്പയുടെ തീരുമാനത്തിന് അടിമപ്പെട്ടും ഞാൻ കഴിയില്ല.. എനിക്ക് മുന്നിട്ട് ഉള്ള ജീവിതത്തിന് ഒരു അർഥം വേണം അതിന്ഒരു കുഞ്ഞ് കൂടിയേ തിരു ”
” ആദിൽന് എന്നെ സഹായിക്കാൻ പറ്റുമോ? ”
” ഞാൻ എന്ത് ചെയ്യണം ”
” മേക് മീ പ്രെഗ്നന്റ് “
Responses (0 )