ലില്ലി പൂവ് 8
Lilly Poovu Part 8 | Author : Bossy
[ Previous Part ] [ www.kambistories.com ]
എറണാകുളം ട്രെയിൻ യാത്ര
മനസിൽ എന്തോ പോലെ ഞാൻ വാതിൽ പോയി നില്ക്കു ആയിരുന്നു.
രാജീവ് സാർ :എന്നാടാ ഒറ്റക് മാറി നിൽക്കുന്നെ.
“ഒന്നും ഇല്ല ”
രാജീവ് സാർ : എന്നിക്കു വേണ്ടിയോ നമ്മുടെ കോളേജിന് വേണ്ടിയോ അല്ല നിന്നക് വേണ്ടി നാളെ തോറ്റു പോയവൻ ആണ് എന്ന് തോന്നരുത്.
ഞാൻ കുറെ സമയം കൂടെ അവിടെ നിന്നും. സമയം 12 യോടെ അടുക്കുന്നു ഞാൻ സിറ്റയിൽ ലേക്ക് തിരിച്ചു പോയി ഓരോത്തവർ കിടക്കാൻ തുടങ്ങി ഇരുന്നു എന്റെ ബാഗ് എടുത്തു സീറ്റിൽ ലേക്ക് വെച്ച് അതിൽ തല വെച്ച് ഞാനും കിടന്നു.
രാവിലെ കിരൺ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് ട്രെയിൻ ഇറങ്ങി ഓട്ടോ പിടിച്ചു ഞങ്ങൾ എന്റെ പഴയ കോളേജ് ന്റെ ഹോസ്റ്റൽ യിൽ എത്തി അവിടെ ആയിരുന്നു ഞങ്ങളുടെ താമസം 15 പേർക്കും കൂടെ മുന്ന് മുറി ഞങ്ങൾ ക്ലാസ്മേറ്റ് എല്ലാം വരും ഒരു റൂമിൽ കയറി കട്ടിലിൽ എല്ലാം ഒന്നിച്ചു ഇട്ട് കേറി അങ്ങോട്ട് കിടന്നു ഉച്ചക്ക് ഫുഡ് കഴിക്കാൻ ആയപ്പോൾ എല്ലാം വരും റെഡി ആയി യാത്ര ഷിണം എല്ലാം മാറി. 3.30 ആയപ്പോൾ എല്ലവരും കൂടെ ക്കോളജിയിൽ ലേക്ക് ഇറങ്ങി വായ നോട്ടം തന്നെ ഞാൻ ഒരു തൊപ്പി തലയിൽ വെച്ച്. അങ്ങനെ ക്കോളജിയിൽ കൂടെ നടക്കൻ തുടങ്ങി ഞാൻ കാണാതെ പെണ്ണുപിള്ളേർ ഒന്നും അലല്ലോ ഇടക്ക് വെച്ച് രാജീവ് സാറിനെ കണ്ടപ്പോൾ ഞങ്ങൾ തിരിച്ചു നടന്നു.ഹോസ്റ്റൽ യിൽ സാർ വന്നപ്പോൾ രാത്രി പുറത്തേക് ഓക്കേ പൊക്കൊള്ളാൻ അനുവാദം തന്നു. ബാംഗ്ലൂർ യിൽ ജീവിച്ചു വളർന്ന എന്റെ ഫ്രണ്ട്സിനു കൊച്ചി ഒരു അത്ഭുദം ആയിരുന്നില്ല ആദ്യത്തെ ദിവസം ഞങ്ങൾക് ഫ്രീ ആയി തന്നെ സാർ അന്ന് രാത്രി തന്നെ കാര്യംങൾ കടിപ്പിച്ചു, ഗ്രുപ്പ് മാച്ച് ഓക്കേ നടക്കുന്നത് അടുത്ത് ഉള്ള ഒരു സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു നാലു ടീം ഉള്ള ഗ്രുപ്പുകൾ 2കളികൾ ജയിക്കുന്ന കോളേജ് അടുത്ത റൗണ്ടിൽ ലേക്ക് കയറി പോകാം 2 ദിവസം നല്ല പോലെ പ്രറ്റീസ് നടന്നു. നാളെ രാവിലെ ആണ് ആദ്യതെ മാച്ച് രാത്രി ഞാൻ നവ്യനെ കോൾ ചെയ്തു.
“ഹലോ ഉറക്കം ആയോ ”
നവ്യ : ഇല്ല ടോണി എന്റെ കസിൻ ചേച്ചി യും ഫ്രണ്ട്‌സ് യു ആയി വന്നിരുന്നു അവര് ആയിട്ട് കറങ്ങാൻ ഇറങ്ങി ഇരിക്കും ആണ്.
” നാളെ മാച്ച് തുടങ്ങും ”
നവ്യ : all the best ടോണി, ഞാൻ കോൾ കട്ട് ചെയ്യു ആണ് കുറച്ചു ബിസി ആണ്.
ആദ്യത്തെ മാച്ച്
ഞങ്ങളുടെ ടീം വെച്ച് നോക്കുബോൾ വളരെ വീക് ആയിരുന്നു അതിർ ടീം 1st ഹഫ് തന്നെ 5 ഗോൾ അടിച്ചു, സെക്കന്റ് ഹഫ് എന്നെയും ഋഷിയും സാർ സബ് ചെയ്തു.
ഞാൻ വീണ്ടും പഴയ കാര്യങ്ങൾ ഓരോണ് ഓർക്കാൻ തുടങ്ങി.
ഋഷി : ബ്രോ ബ്രോ ഇവടെ വന്നപ്പോൾ മുഴുവൻ ഒരു മൂഡ് ഓഫ് പോലെ ആണല്ലോ.
” ഒന്നുമില്ല ” മറന്നു തുടങ്ങിയത് പലതും വീണ്ടും വീണ്ടും മനസിൽ ലേക്ക് വരുന്നു.
റൂമിൽ രാത്രി ഞങ്ങളുടെ പാട്ടും ബഹളം ഓക്കേ ആയി പുറത്ത്ത്തേക് ഒന്നും പോകില്ല ഹോസ്റ്റൽ തന്നെ ഉള്ള പിള്ളേർ ആയി ഇടക് പ്രശ്നം ഓക്കേ ആയി.
രണ്ടാമത്തെ കളി ഞാൻ കുറച്ചു ഉഴപ്പി ആണ് കളിച്ചതു രാജീവ്‌സാർ എന്നോട് ഒന്നും ദേഷ്യം പെട്ടു. അന്ന് രാത്രി ജാസ്മി എന്നെ മൊബൈൽ വിളിച്ചു.
ജാസ്മി :നിന്നക് ഞങ്ങളെ ഒന്നും കാണണ്ടേ.
” ഞാൻ ബാംഗ്ലൂർ അല്ലെ ”
ജാസ്മി : എന്നിട്ടും മോൻ സ്കൂൾ ഗ്രൗണ്ടിൽ കിടന്നു പട്ടി ഓടുന്ന പോലെ ഓടുന്നത് ഞാൻ കണ്ടാലോ.
” നീ കണ്ടോ നിന്റെ ക്ലാസ്സ് ഓക്കേ എന്തയി ”
ജാസ്മി : ഇനി എക്സാം ആകുമ്പോൾ പോയാൽ മതി ഞാൻ ഇവടെ വീട്ടിൽ ഉണ്ട്.ലിസിക് ഒരു ഹെല്പ് ആയിട്ട് വന്നത് ആണ്.
” നമ്മടെ ഡോക്ടർ ഇല്ലേ അവിടെ ”
ജാസ്മി : ഡോക്ടർ കെട്ട്യോന്റെ വീട്ടിൽ കാണും, അത് എങ്ങനെ ആണ് മനസമത്വം കഴിഞ്ഞു പോയത് അല്ലെ.
“എടി ഞാൻ നിന്നെ നാളെ വിളികാം എന്നിക്കു കിടക്കണം മാച്ച് ഉണ്ട് “
ഞാൻ ജാസ്മിന്റെ കോൾ കട്ട് ചെയ്തു നവ്യ എന്നെ വിളിക്കുണ്ടയിരുന്നു.
നവ്യ : എന്തടാ ഞാൻ അങ്ങോട്ട് വിളിച്ചാലേ കോൾ എടുക്കുവോ.
” തന്റെ ഫാമിലി ഫ്രണ്ട്‌സ് ഓക്കേ ഉള്ളപ്പോൾ ഞാൻ ഒരു കല്ല് കടി അല്ലെ ”
നവ്യ :അതെ ഞാൻ ഒരു കാര്യം ചെയ്താൽ വഴക്കു പറയും.
“ഇല്ല എന്താ ”
നവ്യ :അത് ചെയ്തു കഴിഞ്ഞു പറയാം അപ്പോൾ ഗുഡ്നെറ്റ്.
ഗ്രൂപ്പിൽലെ അവസാന മത്സരം തുടങ്ങും മുൻപു.
രാജീവ് സാർ : ടോണി നീ ഇങ്ങനെ ഒഴിഞ്ഞു മാറി നിന്നാൽ നിന്നെ തിരിച്ചു വിടും ഞാൻ. എന്നിക് ഉള്ള അവസാന അവസരം ആയിരുന്നു ഞാൻ ആര് ആണ് എന്ന് ഞാൻ എന്നോട് തന്നെ കാണിച്ചു കൊടുത്തു. ഗ്രുപ്പ് മത്സരം എല്ലാം കഴിഞ്ഞു ഇനി ഉള്ള മാച്ച് നടക്കുന്നത് കോളേജ് ഗ്രൗണ്ടിൽ വെച്ച് ആണ്. ഇനി രണ്ട് ദിവസം റസ്റ്റ് ആണ് ജാസ്മി എന്നെ വിളിച്ചു കാണണം എന്ന് പറഞ്ഞു രാത്രി ഹോസ്റ്റൽ വരാൻ പറഞ്ഞു അവളോട്. ഫുഡ് കഴിച്ചു കഴിഞ്ഞു ഞാൻ അവളെ വിളിച്ചു.ജാസ്മിൻ വന്നു, ഞങ്ങൾ ഗ്രൗണ്ടിൽ ലേക്ക് നടന്നു ഹോസ്റ്റൽ മുഴുവൻ ആളുകൾ ആയിരുന്നു.
ജാസ്മി കുടുതലും ചോദിച്ചത് ബാംഗ്ലൂർ വിശേഷം ആയിരുന്നു സംസാരത്തിന്റർ ഇടയിൽ നവ്യയുടെ കാര്യം ഞാൻ പറഞ്ഞു, കുറച്ചു സമയം കഴിഞ്ഞു നവ്യ എന്നെ വിളിച്ചു.
” ഹലോ ഫാമിലി ഫ്രണ്ട്‌സ് ഓക്കേ പോയാ”
നവ്യ : അവര് ഉള്ളപ്പോൾ വിളിച്ചാൽ കുടുതൽ ചോദിച്ചു കൊണ്ട് വരും അതാ ഞാൻ എപ്പോളും വിളിക്കാതായത്.
“ചുമ്മാ വിളിച്ത് ആണോ ”
നവ്യ : അതെ
“എന്നൽ ഞാൻ കുറച്ചു ബിസി ആണ് പിന്നെ വിളി ”
നവ്യ : ആയോ കട്ട് ചെയ്യില്ല എന്നിക്കു ഒരു കാര്യം കാണിക്കാൻ ഉണ്ട് വീഡിയോ കോൾ വാ.
ഞാൻ വീഡിയോകോൾ ഓൺ ആക്കി
” ഒന്നും കാണുന്നില്ലാലോ ”
നവ്യ : ഒരു മിനിറ്റ്, അവൾ ലൈറ്റ് ഓൺ ആക്കി.
“മുഖത്തു ഇരുന്ന കണ്ണ്ട എവടെ ഇത് എന്താ മൂക്കുത്തി, ഈ പെണ്ണ് ”
നവ്യ : എന്താ ഇഷ്ടം ആയിലെ.
“മൂക്കുത്തി കുഴപ്പമില്ല ആ ലെൻസ് എടുത്തു മാറ്റ് നിന്റെ മുഖത്തു ആ കണ്ണ്ട ഇരിക്കുന്നത് ആണ് രസം ”
നവ്യ : നീ ഇപ്പോൾ എവിടാ ബഹളം ഒന്നും കേൾക്കുന്നില്ല.
ഞാൻ മൊബൈൽ തിരിച്ചു കാണിച്ചു കൊടുത്തു.
നവ്യ : നീ എന്തിനാ ഒറ്റക് ഗ്രൗണ്ടിൽ പോയി ഇരിക്കുന്നെ.
ഒറ്റക് അല്ല എന്റെ കൂടെ ഒരാൾ കൂടെ ഉണ്ട്.
ജാസ്മി : ഹായ് നവ്യ ഞാൻ ജാസ്മിൻ ടോണിക് ബോർ അടിക്കുന്നു എന്ന് പറഞ്ഞപ്പോൾ വന്നത് ആണ്.
നവ്യ :ടോണി ഞാൻ പിന്നെ വിളികാം എന്ന് പറഞ്ഞു കോൾ കട്ട് ചെയിതു.
ജാസ്മി : പ്രശ്നം ആയോ.
” പേടിക്കണ്ട നിന്നെ പോലെ അല്ല ഞാൻ പറഞ്ഞാൽ കേൾക്കും ”
ജാസ്മി : അപ്പോൾ ഞാൻ പ്രശ്നാകാരി ആണ് എന്ന് അല്ലെ നീ പറഞ്ഞെ.
ഞാൻ അവളെ ഒന്നും ചുറ്റി പിടിച്ചു എന്റെ പൊന്നു മോൾ ഇപ്പോൾ വീട്ടിൽ പോ ഞാൻ അവളെ പിടിച്ചു എഴെന്നേപ്പിച്ചു നടന്നു ” പിന്നെ വീട്ടിൽ പോയി പറയാൻ നിൽക്കണ്ട കേട്ടോ ”
ജാസ്മി : അത് എന്താ ആന്റി അറിയണ്ടേ എല്ലാം.
“ഇപ്പോൾ അത് വേണ്ട ”
ജാസ്മി : എന്റെ കാര്യത്തിൽ ഇനിയും ചാൻസ് ഉണ്ടോ.
“ജാസ്മി നിന്നോട് എത്ര നേരം വേണമെങ്കിലും സംസാരിച്ചു ഇരികാം കെട്ടി കഴിഞ്ഞാൽ അവിടെ വെച്ച് ലൈഫ് കഴിഞ്ഞു ”
ജാസ്മി :ഡാ പട്ടി നീ ചെയ്തനും ഓക്കേ ഞാൻ തിരിച്ചു തന്നിട്ട് ഉള്ളു കേട്ടോ. ഞാൻ അവളെ കൈയിൽ പിടിച്ചു വേഗം നടന്നു കാറിന്റെ അടുക്കൽ ലേക്ക്.
“നാളെ ആണ് കോട്ടർ ഫൈനൽ ജയിക്കാൻ പ്രർഥിക്കണം”
ജാസ്മി കാർ എടുത്തു പോയി.
ഞാൻ തിരിച്ചു റൂമിൽ കയറാൻ സമയം
രാജീവ് സാർ : എവടെ പോയടാ
“അത് പിന്നെ “
രാജീവ്സാർ : അറിയാവുന്ന ആരെങ്കിലും ആണോ വന്നത് അവസാനം പണി മേടിച്ചു വെക്കരുത് കേട്ടോ.
സാർ കണ്ടോ ഞാൻ റൂമിൽ ലേക്ക് കയറി.
പിറ്റേ ദിവസം രാവിലെ നവ്യ എന്നെ വിളിച്ചു.
നവ്യ : അവൾ പോയ അതോ രാത്രി കൂടെ ഉണ്ടയിരുന്ന.
“ഇപ്പോൾ അങ്ങോട്ട് ഇറങ്ങ്യത് ഉള്ളു ”
നവ്യ : വന്നിട്ട് എന്ത് പറഞ്ഞു വീണ്ടും മറ്റേ കാര്യം ചോദിച്ചോ.
“ഇല്ല പിന്നെ കാണാൻ വന്നപ്പോൾ എങ്ങനെ ആണ് പറ്റില്ല എന്നു പറയുന്നത് ”
നവ്യ : മാച്ച് കഴിഞ്ഞു വിളിക് ജയിച്ചു എന്നു പറയാൻ വേണ്ടി എന്നെ വിളിച്ചാൽ മതി.
നവ്യനെ ഒരിക്കലും ഞാൻ എന്റെ തെറ്റ് കൊണ്ട് കൈ വിടില്ല എന്ന് ഞാൻ ഉറപ്പിച്ചു ഇരുന്നു.
മാച്ച് തുടങ്ങും മുൻപ് അവസാന മീറ്റിങ്
രാജീവ്‌സാർ :അഭിനവ് ടോണി കളിക്കുന്ന പൊസിഷൻ നീ ആണ് ഇന്നു സ്റ്റാർട്ട് ചെയുന്നത്.
അഭിനവ് : അത് സാർ ഞാൻഎങ്ങനെ ആണ്.
രാജീവ്സാർ : ഋഷി നീയും കൂടെ കുറച്ചു ബാക്ക് ചെയ്തു കളിക്കണം.
ഋഷി : മൂഞ്ചി.
സാർ പ്ലാൻ പറഞ്ഞു പോയി
അഭിനവ് :ഞാൻ എങ്ങനെ അട.
രോഹിത് : നീ ഒന്നും ചെയ്യണ്ട അവന്മാർ ചെയ്തോളും.
” പേടിക്കണ്ട നീ ഋഷിക് സപ്പോർട് ആയിട്ട് നിന്ന് കൊടുത്താൽ മതി അവൻ ബാക്കി നോക്കിക്കോളും ”
മാച്ച് തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ സാറിന്റെ തീരുമാനം ശെരി വെക്കുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ നടന്നത് ബാംഗ്ലൂർയിൽ നിന്നും വന്ന കോളേജ്യിലെ 13 നമ്പർ ജേഴ്‌സി കാരനെ പ്രതിഷിച്ചു നിന്നവർക്കു അഭിനവ് എന്നാ പ്ലാൻ തന്നെ തെറ്റ് പോയിഇരുന്നു. എതിർ ടീം പ്ലാൻ മാറ്റി തുടങ്യിഅപ്പോൾ തന്നെ ഋഷി ജയിക്കാൻ വേണ്ട ഗോൾ അടിച്ചു എന്നിക്കു ഒരു ചടങ്ങ് പോലെ ഒരു പെനാൽറ്റി അടിച്ചു ഗോൾ പോസ്റ്റിൽ കേട്ടിയാൽ മതിയാരുന്നു.
എന്റെ സന്തോഷം അധിക നേരം നിന്നല്ല നിങ്ങളുടെ സെമി എതിരാളികൾ ഞാൻ തോറ്റു ഇറങ്ങി വന്ന കോളേജ്. എന്നെ വീടിന്റെ പുറത്തേക് എറിഞ്ഞ എന്റെ അച്ഛൻ ഡേവിഡ് സാർ.ഇന്നു അതികം ആരും മാച്ച് കാണാൻ ഇല്ലായിരുന്നു ഞാൻ അവസാനം മാത്രം ആണ് കളിക്കാൻ ഇറങ്ങിയത് എന്നെ അറിയാവുന്നാർ എന്നെ കണ്ടാൽ ഉള്ള അവസ്ഥ.
അന്ന് രാത്രി ടീം മീറ്റിങ്.
നമ്മൾ ഇത് വരെ കളിച്ചതു പോലെ അല്ല ഈ ടൂർണമെന്റ് നടത്തുന്ന കോളേജ് ആണ് അതിരാളികൾ അവരുടെ ഗ്രൗണ്ടിൽ വെച്ച് ഒരു കര്യം കൂടെ പുറത്തേക് ഒന്നും അതികം പോകണ്ട നമ്മൾക്കു 3 പ്രറ്റിക്സ് സെക്ഷൻ ഉണ്ട് മുന്നേ ഉണ്ടയാ പോലെ ഹോസ്റ്റൽ പിള്ളേരും ആയി പ്രശ്നം ഉണ്ടാകരുത്.രാജീവ് സാർ പറഞ്ഞു നിർത്തി.
അടുത്ത ദിവ്സങ്ങളിൽ ഞങ്ങൾ ക് പല തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായി ഞാൻ പഠിച്ചു പോയ കോളേജ് അല്ലായിരുന്നു പ്ലയെര്സ് മുതൽ കോളേജ് സ്റ്റാഫ് വരെ ഞങ്ങളെ മാനസികം ആയി ഒരുപാട് ബുദ്ധിമുട്ടിച്ചു ഇങ്ങനെ ഒരു മാറ്റം ഉണ്ടാകാൻ കാര്യം കോളേജ് ഫുട്ബോൾ ടീമിന്റെ പുതിയ അസിസ്റ്റന്റ് ആയി വന്ന ലക്ഷമി നാരായൺ ആയിരുന്നു. എന്നിക്കു അയാൾക്കു ഒരു ഫ്ലാഷ്ബാക്ക് ഉണ്ട് അന്ന് ജയിച്ചതും അയാൾ ആയിരുന്നു.
രാത്രി വാട്സ്ആപ്പ്
നവ്യ : ടോണി നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയുന്നു.
“ആയോ ഞാൻ നിന്നെ ഓർക്കുന്നു പോലും ഇല്ല ”
നവ്യ : ഡാ പട്ടി നീ കുറച്ചു ആയി കേട്ടോ.
“സോറി”
നവ്യ പിന്നെ എന്റെ ഒരു ദിവസത്തെ ഓരോ മിനിറ്റ് ചോദിച്ചു നേരം വെളിപ്പിക്കും ഞാൻ ദേഷ്യം വരുന്ന എന്തെകിലും പറഞ്ഞു കോൾ കട്ട് ചെയ്യു. പ്രേമിക്കുബോൾ എല്ലാം പെണ്ണുങ്ങളും ഒരു പോലെ ആണ്.
സെമിഫൈനൽ മാച്ചിനും തലേ ദിവസം എതിർ കോളേജ്ന്റെ പ്രാറ്റിക്സ് കഴിഞ്ഞു.
ലക്ഷ്മി നാരായൺ:ബോയ്സ് നിങ്ങൾ എല്ലാവരും ബെസ്റ്റ് ആണ് നാളെത്തെ മാച്ച് ജയിക്കാൻ നിങ്ങെളെ കൊണ്ട് പറ്റും പക്ഷേ അവരുടെ ടീമിലെ ഒരുത്തൻ മാത്രം നമ്മളെ മുഴുവൻ തോൽപിക്കാൻ. മുന്ന് വർഷം മുമ്പ് ഉള്ള ഒരു സെൽഷൻ ക്യാമ്പ് ഒരു 18 വയസ് ഉള്ള പയ്യൻ ഞാൻ കണ്ടതിൽ ആ പ്രായത്തിൽ ഉള്ള ബെസ്റ്റ് ടാലെന്റ്റ് പക്ഷേ കുറച്ചു ഓവർ സ്മാർട്ട് ആയിരുന്നു ആ സമയം അവൻ ഒരു ഡെഫിൻഡർ ആയിരുന്നു എന്നൽ ഒരു പ്ലേമേക്കർ ക്കു വേണ്ട എല്ലാം കഴിവ് ഉണ്ടയിരുന്നു.അന്നെത്തെ അവന്റെ കോച്ച് ആര് ആണെകിലും ഒരു മണ്ടൻ ആയിരിക്കണം സെലക്ഷൻ കിട്ടിയിട്ട് അവൻ പഠിക്കാൻ വന്നില്ല. ഞാൻ വീണ്ടും അവനെ ഇന്നേലെ ഈ ഗ്രൗണ്ടിൽ വെച്ചു കണ്ടു എന്നിക് അപ്പോളും ഉറപ്പ് ഇല്ലായിരുന്നു അവസാനം ഞാൻ അവന്റെ ഐഡി ഞാൻ പോയി നോക്കി ‘ടോണി ഡേവിഡ് ‘ അന്ന് അവൻ ഒരു ഡിഫൈൻഡർ ആയിരുന്നു ഇപ്പോൾ അവനെ ഫ്രീ ആയി വിട്ടുരിക്കുന്നു അവന്റ ജേഴ്‌സി നമ്പർ മറക്കണ്ട 13 ഒരു കളി കാരന്റെ കാല് ചവിടി ഓടിച്ചാൽ റെഡ് കാർഡ് കൂടുതൽ ഒന്നും കിട്ടില്ല, ലക്ഷ്മി നാരായൺ പറഞ്ഞു നിർത്തി അവിടെ ഉള്ള രണ്ടും പേര് മാത്രം മുഖത്തോട് മുഖം നോക്കി നിന്നും ഒന്നും എന്റെ അച്ഛനും, ഗോകുലും.
ഞാൻ നേരത്തെ കിടന്നു ഉറങ്ങി എന്റെ മൊബൈൽ റിങ് ചെയുന്നത് കേട്ട് ആണ് എഴുന്നേറ്റു വന്നത്.
ഗോകുൽ :മൈരേ ഞാൻ താഴെ ഉണ്ട് നീ ഇറങ്ങി വാ.
ഞാൻ താഴെക്ക് ഇറങ്ങി ചെന്ന് ” എന്താ ബ്രോ ഈ രാത്രി അടിക്കാൻ ആയിട്ട് വന്നത് ആണെകിൽ നാളെ ഗ്രൗണ്ടിൽ വെച്ചു പോരെ ”
ഗോകുൽ : നിന്നെ കുറച്ചു ഉള്ളു ഒരു മാരക ബിൽഡ്പ്പ് കേട്ടിട്ട് വരും ആണ്.
“നീ പോയി കിടന്നു ഉറങ് നാളെ ജയിക്കാൻ ഉള്ള മാർഗം നോക്കു ”
ഗോകുൽ : നീന്നക് നാരായൺ സാറിനെ എങ്ങനെ അറിയാം.
“അത് ഓക്കേ ഞാൻ പിന്നെ പറയാം ” ഞാൻ അവനെ പറഞ്ഞു വിട്ടും.
ഇതേ ദിവസം രാവിലെ ഞാനും ലക്ഷമി നാരായണനും കൂടെ കണ്ടായിരുന്നു.
ലക്ഷമി നാരായൺ : നാളെ കൊണ്ട് നിന്റെ ഫുട്ബോൾ കളി ഞാൻ തീർക്കും.
” സാറെ പഴയ കാര്യം ഞാൻ വിട്ടു സാർ ചെയ്യാൻ പറ്റുന്നത് ഓക്കേ ചെയ്യു, ഒരു കാര്യം പറയാം എന്നിക്കു അറിയുന്നത് പോലെ ഇവുടെ ഉള്ള പ്ലയേഴ്‌സിനെ സാറിനും അറിയില്ല ”
അന്ന് രാത്രി എന്റെ വീട്ടിൽ.
ഡേവിസ് സാർ വിഷമിച്ചു കിടക്കുന്നു ആനി അമ്മ റൂമിൽ ലേക്ക് കയറി വരുന്നു.
ഡേവിഡ് സാർ : ടോണി.
ആനി അമ്മ : അവൻ തിരിച്ചു വന്നു അല്ലെ
ഡേവിഡ് സാർ :നീ എങ്ങനെ അറിഞ്ഞു
ആനി അമ്മ : ജാസ്മി എന്നോട് പറഞ്ഞു, അവന്റെ തന്തയുടെ ചോരയുടെ ഗുണം അവൻ കാണിച്ചു നിങ്ങൾ ഇങ്ങനെ കിടന്നോ.
ഡേവിഡ് സാർ : പണ്ട് തന്ത ഇപ്പോൾ മോൻ,
ആനി അമ്മ : നിങ്ങളുടെ അനുജൻ വന്നു കലിയിൽ വീണത് പോലെ അവന്റെ മോനും വരും.
ഡേവിഡ് സാർ :അവനും അത് അറിയാം ആനി, അന്ന് മനസമത്വം കഴിഞ്ഞു ഞാൻ എല്ലാം അവൻ നോട് വിളിച്ചു പറഞ്ഞു.
ആനി അമ്മ : അവനെ ഒന്നും അല്ലാതെ ആകാൻ ഉള്ള ഒരു അവസരം ആയിരുന്നു.
ഡേവിഡ് സാർ : ഒരു കാര്യം ഉണ്ട് അവന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരിക്കുന്നു എന്ന് അവൻ അറിയില്ല.ആനി ഇനി വേണ്ട അവനെ വെറുത വിട്ടേക്ക് നമ്മടെ ഒന്നും ചോദിച്ചു അവൻ വരില്ല.
സെമിഫൈനൽ ദിവസം
രാജീവ്‌സാർ : ബോയ്സ് അവസാന നിമിഷം ഒരു മാറ്റം വരുത്താൻ പോകു ആണ്, ടോണി, അഭിനവ്, ടോഹിത് 1st ഹഫ് കളിക്കുന്നില്ല, ഗെയിം പ്ലാൻ പഴയ ത്തു തന്നെ.
1st ഹാഫ്.
കോളേജ് ഗ്രൗണ്ട് മുഴുവൻ പിള്ളേരെ കൊണ്ട് നിറഞ്ഞു ഇരുന്നു ഞങ്ങള്ളുടെ ടീം ഇറങ്ങി വന്നപ്പോൾ മുഴുവൻ കുവൽ ആയിരുന്നു, പതുക്കെ തുടങ്ങിയാ ഞങ്ങൾ ബോൾ കൂടുതൽ നേരം വെച്ചു കളിച്ചു ലക്ഷ്മി നാരായൺ ഞങ്ങളുടെ ടീമിന്റെ എടുക്കൽ നിന്നും ബോൾ എടുക്കാൻ അല്ലായിരുന്നു പറഞ്ഞത് പലരും ചവിടട്ട് കൊണ്ട് താഴെ വീണും. ഗോകുൽ പഴേത് പോലെ തന്നെ ബോളിന്നും പുറകെ ഓടുന്നു ഉണ്ട് 😂.
ആരു ഗോൾ അടിച്ചു ഇല്ല 1st ഹാഫ് കഴിഞ്ഞു. അച്ഛൻ ഇപ്പോൾ ഒതുങ്ങി നാരായൺ തന്നെ ആയിരുന്നു കാര്യങ്ങൾ തീരുമാനീക്കുന്നത് തിരിച്ചു ഡ്രസിങ് റൂമിൽ ലേക്ക് പോകാൻ നേരം ലക്ഷ്മി നാരായൺ എന്റെ അടുക്കൽ വന്നു.
നാരായൺ : പേടിച്ചു പോയോട നി ഒളിച്ചു ഇരിക്കും ആണോ നീ നടന്നു കേറി പോകില്ല ഗ്രൗണ്ടിൽ നിന്നും.
” സാറെ മുത്രം ഒഴിക്കാൻ പറ്റുന്നുണ്ടോ ”
നാരായൺ : ഡാ എന്റെ കുത്തിനും കേറി പിടിച്ചു.
” വിടടോ താൻ എന്താ എന്ന് വെച്ചാൽ ചെയ്‌തോ ”
സെക്കന്റ് ഹഫ്
50 മിനിറ്റ് കഴിഞ്ഞു ‘ ടോണി രോഹിത് പോയി warmup ചെയ്യു ‘ രാജീവ് സാർ ഞങ്ങൾളോട് പറഞ്ഞു. എന്നെ കണ്ടു എതിർ ടീം ബെഞ്ചിൽ ഇരിക്കുന്ന പയ്യൻ മാർ ഞെട്ടി, ഗാലറി ഇരിക്കുന്ന എന്നെ അറിയാവുന്നാർ ഓരോതവർ ആയി ഇവടെ എന്താ നടക്കുന്നത് എന്ന് അറിയാതെ ഉള്ള മുഖം ഭാവം ആയി warmup കഴിഞ്ഞു ഞനും രോഹിത്തും കളിക്കാൻ റെഡി ആയി ഇറങ്ങി, ഗ്രൗണ്ടിൽ ഇറങ്ങും മുൻപ് ഡേവിഡ് സാറിനെ ഞാൻ ഒന്നും നോക്കി.
നേരെ ഞാൻ ഓടി ചെന്നത് ഗോകുൽന്റെ അടുത്തേക് ആയിരുന്നു അവനു നേരെ എന്റെ കൈ ഞാൻ നിട്ടി ഗോകുൽ എന്റെ കൈയിൽ അടിച്ചു
ലക്ഷമി നാരായണനും ഞാൻ ആരു ആണ് എന്ന് കുറച്ചു മനസിൽ ആയി കാണണം. ബോൾ ഞങ്ങൾ കൂടുതൽ ആയി പോസ്റ്റിൽ ലേക്ക് പൊക്കി കൊടുക്കാൻ തുടങ്ങി ഞാൻ ഇറങ്ങി യപ്പോൾ ഋഷി കൂടുതൽ ഫ്രീ ആയി. എന്നോട് ദേഷ്യം ഉള്ള കുറച്ചു പേര് ഇപ്പോളും എതിർ ടീമിൽ ഉണ്ടായിരുന്നു ബോൾ ആയിട്ട് മുന്നിൽ ലേക്ക് കയറിയ എന്നെ ഫൗൾ ചെയിതു ഞങ്ങക്കു ഫ്രീ കിക്ക് കിട്ടി 10 മിനിറ്റ് കൂടെ കളി തീരാൻ ഉള്ളു ഇത് പോലെ ഒരു അവസരം ഇനി കിട്ടില്ല, രാജീവ് സാർ അഭിനവനെ ഇറക്കി അവൻ എന്റെ അടുക്കൽ വന്നു പറഞ്ഞു ‘ നീ കിക്ക് എടുത്തോ നേരെ പോസ്റ്റിൽ അടിച്ചാൽ മതി ഞാൻ ഫേക്ക് ആയിട്ട് ഓടം’ അഭിനവ് ബോൾ സെറ്റ് ചെയ്തു ഞാൻ എന്റെ പോസ്റ്റിഷൻ തന്നെ നിന്നും റഫറി വിസിൽ അടിച്ചു ബോൾ അടിക്കാൻ ആയി അഭിനവ് സ്റ്റെപ് എടുത്തു ഒരു ചെറിയ ടെച് ചെയ്തു അവൻ മുന്നിൽ ലേക്ക് ഓടി ബോൾ ക്ലിയർ ചെയ്യാൻ വന്ന ഡിഫൈൻഡർ റേ വെട്ടിച്ചു എന്റെ ഇടത്തു കലിനെ വീണ്ടും വിശോസിച്ചു പോസ്റ്റിൽ ലേക്ക് ബോൾ അടിച്ചു, ഗോൾ🥅 ബാംഗ്ലൂർ വന്നു കഴിഞ്ഞു പ്രറ്റിക്സ് ചെയുമ്പോൾ എല്ലാം എന്റെ വീക്ക് foot ആയ ഇടാതെ കാല് കൊണ്ട് മാത്രെമേ ഞാൻ പാസ്സ് ചെയ്യു ആയിരുന്നു, ആദ്യത്തെ ഗോൾ അടിച്ചു കഴിഞ്ഞു ഗാലറി നോക്കി ഷ്ട്ട്അപ്പ് സെലിബ്രേഷൻ നും കാണിച്ചു, ഞങ്ങൾ ഫുൾ അറ്റാക്കിങ് ആയിരുന്നു അവസാനം ഋഷി യെ പോസ്റ്റിൽ ഫൗൾ ചെയ്തു റഫറി പെനാൽറ്റി വിളിച്ചു ഗ്രൗണ്ടിൽ മുഴുവൻ ബഹളം ആയി കളിക്കാരും തമ്മിൽ ഉന്തും തള്ളും ആയി, പെനാൽറ്റി അടിക്കാൻ ബോൾ അഭിനവിനും കൊടുത്തു കുട്ടത്തിൽ കുറച്ചു പേടി ഉള്ളത് മണ്ടിയയും അവനു ആയിരുന്നു ചെക്കനെ ഒന്നും ഓൺ ആകാൻ ആയിരുന്നു അത് രണ്ടാമത്തെ ഗോൾ കൂടെ ആയപ്പോൾ ഇത്രേം സമയം ഞങ്ങളെ കുക്കി വിളിച്ച ആളുകൾ നിഷ്ശബ്ദം ആയി.
മത്സരം അവസാനിച്ചു എന്നിക്കു അറിയാവുന്ന പല മുഖങ്ങളും തല താഴ്ത്തി ഇറങ്ങി പോകുന്നു ഞാൻ തല ഉയർത്തി മേഘങ്ങളിൽ ലേക്ക് നോക്കി.
രാത്രി വെകിയിരിക്കുന്നു ആഘോഷം എല്ലാം കഴിഞ്ഞു എല്ലാംവരും കിടന്നു മൊബൈൽയിൽ ലേക്ക് സോഫി വിളിച്ചു.
സോഫി : നിന്നെ കാണാൻ ഒരാൾ വന്നിട്ട് ഉണ്ട്.
ഞാൻ താഴേക്കു ഇറങ്ങി ചെന്ന് സോഫിയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു, സോഫിയോട് അവിടെ നില്കാൻ പറഞ്ഞു അമ്മ എന്നെ കൊണ്ട് കുറച്ചു മാറി നിന്നും.
ആനിഅമ്മ : നിന്നോട് ഞങ്ങൾ ഒരുപാട് തെറ്റ് ചെയ്തു അത് പോലെ ഒന്നും ആയിരുന്നു വീട്ടിൽ നിന്നും ഇറക്കി വിട്ടത് ജാസ്മി അങ്ങനെ ഓക്കേ ചെയിതു ഇല്ലായിരുന്നു എങ്കിലും ഞങ്ങൾ വേറെ ഒരു കാരണം ഉണ്ടാക്കി എന്നെ.
” എന്നിക് എല്ലാം അറിയാം അച്ഛൻ എന്നോട് പറഞ്ഞു ”
ആനി അമ്മ : ഇല്ല ടോണി മുഴുവൻ ആയി ഒന്നും പറഞ്ഞിട്ട് ഇല്ല നിന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരികുന്നുണ്ട് എന്നോട് ഇപ്പോൾ ഒന്നും ചോദിക്കണ്ട.
ഞാൻ ഇത്രേം നാൾ അമ്മ എന്ന് വിളിച്ച ഒരാൾ എന്റെ ആരും അല്ല എന്ന് അറിഞ്ഞിട്ട് അല്ലായിരുന്നു എന്റെ സ്വന്തം അമ്മ എവിടെയോ ജീവിച്ചു ഇരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഉള്ള ദുഃഖം. ആനി അമ്മ എന്റെ തൊള്ളിൽ പിടിച്ചു കൊണ്ട് എന്നെ അശോസിപ്പിച്ചു ഞാൻ കരച്ചിൽ നിർത്തി, ഞങ്ങൾ സോഫി നിന്ന സ്‌ഥലത്തേക്കു നടന്നു.
സോഫി : അമ്മയും മോനു ദേഷ്യം മാറിയപ്പോൾ ഒന്നായി നമ്മൾ വീണ്ടും പുറത്ത് രഹസ്യം ഓക്കേ പറഞ്ഞു കഴിഞ്ഞോ.വാ കാറിൽ കേറും വീട്ടിൽ കിടക്കം ഇന്നും.
ആനി അമ്മ : അവൻ വരുന്നില്ല ഞാൻ വിളിച്ചു കൂടെ ആളുകൾ ഉള്ളത് അല്ലെ നാളെ ആകട്ടെ.
എന്നോട് യാത്ര പറഞ്ഞു അവരും അന്ന് രാത്രിയിൽ ഞാൻ ഉറങ്ങി ഇല്ല രാവിലെ അടുത്ത് ഉള്ള ഒരു പള്ളിയിൽ പോയി കുറെ നേരം ഇരുന്നു ഉച്ച കഴിഞ്ഞിട്ടും എന്നെ കാണാതെ വന്നപ്പോൾ സാർ എന്നെ മൊബൈൽ വിളിച്ചു തിരിച്ചു ചെന്നപ്പോൾ എന്നെ കണ്ട രാജീവ് സാറിനും മനസിൽ ആയി എന്തോ എന്നിക്കു പറ്റി എന്ന് ഗ്രൗണ്ടിൽ ഇന്നു വരണ്ട റസ്റ്റ് എടുക്കാൻ പറഞ്ഞു രാത്രിയിലെ ഉറക്ക ഷിണം കാരണം ഞാൻ ഉറങ്ങി പോയി.
ഋഷി : ടോണി ബ്രോ എന്ത് ഉറക്കം ആണ് ആരോ ബ്രോ നെ കാണാൻ വന്നിട്ട് ഉണ്ട്.
ഋഷി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റ് ത് ഗോകുൽ ആയിരുന്നു കാണാൻ വന്നത് കൂടെ ജാസ്മി ഉണ്ടായിരുന്നു.
ഗോകുൽ :എന്നാ പറ്റി സുഖം ഇല്ലേ ഞങ്ങൾ കുറെ സമയം കോൾ ചെയ്തു കിട്ടിയില്ല അതാ വന്നത്.
“രണ്ടും പേരും കൂടെ എന്താ ”
ഋഷി : ടോണി ബ്രോ ഗ്രൗണ്ടിൽ വരുന്നോ.
” ഇല്ല ബ്രോ പോകോ ”
ജാസ്മി : സോഫിയുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ട് നിന്നെ കൂടെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു.
” ഞാൻ ഇല്ലട പുറത്ത് പോയാൽ സാർ വലതും പറയും ”
ജാസ്മി :ആരും ഒന്നും പറയില്ല ഞങ്ങൾ ചോദിച്ചു ആയിരുന്നു.
“ഞാൻ ഇല്ല നീ മൊബൈൽ താ സോഫിയോട് ഞാൻ പറയാം ”
ജാസ്മിന്റെ മൊബൈൽ സോഫിയെ വിളിച്ചു എന്നിക്കു സുഖം ഇല്ല എന്ന് പറഞ്ഞു അവൾ കുറെ നിർബന്ധം പിടിച്ചു ഞാൻ പറഞ്ഞു അടുത്ത ദിവസം വരാം എന്ന്.
ഗോകുൽ : ജാസ്മിൻ പോകോ ഞൻ വരുന്നില്ല.
ജാസ്മിൻ : ഇത് ഇപ്പോൾ കൊള്ളാം സോഫി ചോദിച്ചാൽ ഞാൻ എന്ത് പറയും.
ഗോകുൽ : നിങ്ങൾ ഫാമിലി മെംബേർസ് ഓക്കേ ഉള്ള പാർട്ടി അല്ലെ ഞാൻ പുറത്ത് നിന്നും ഉള്ള ഒരുത്തൻ.
അവസാനം ജാസ്മിനെ പറഞ്ഞുവിട്ട് ഞാൻ ഗോകുൽ ആയിട്ട് പുറത്തേക്കു ഇറങ്ങി അടുത്ത ഒരു കടയിൽ പോയി ചായ കുടിച്ചു.
ഗോകുൽ : എന്നാ പറ്റി ഇന്നലെ ആന്റി വന്നു പ്രശ്നം ഓക്കേ കഴിഞ്ഞു എന്ന് സോഫി പറഞ്ഞാലോ.
” നീ ചോദിച്ചു ഇല്ലേ നാരായൺ ആയിട്ട് എന്താ പ്രശ്നം എന്ന് ”
സംഭവം 3 വർഷം മുമ്പ് ക്യാമ്പന്റെ ലാസ്റ്റ് ദിവസം ഞാൻ രണ്ട് ഹിന്ദികരും കൂട്ടുകാരും ആയി പുറത്ത് പോയത് ആയിരുന്നു തിരിച്ചു വന്നപ്പോൾ ഒരു പെണ്ണ് കൊച്ച് കരയുന്ന സൗണ്ട് കേട്ടു ചെന്ന് നോക്കിയപ്പോൾ ഈ ലക്ഷമി അണ്ണൻ അവളെ പിടിച്ചു വെച്ചു ഇരിക്കുന്നു കൊച്ച് കല്ലേ പിടിച്ചു കിടന്നു കരയും ആണ് ഞങ്ങൾ കേറി ചെന്ന് കാര്യം തിരക്കി പെണ്ണ് ആകെ പേടിച്ചു നില്ക്കു ആയിരുന്നു ലക്ഷമി കേറി എന്റെ കുത്തിനും പിടിച്ചു ഞാൻ കേറി പൊട്ടിച്ചു അവസാനം താഴെ ഇട്ട് മൈരേനെ ചവിട്ടി ഉപടു വരുത്തി പെണ്ണുകൊച്ചു ലാസ്റ്റ് അവന്റെ മണികുടുക ചവിട്ടി പൊട്ടിച്ചു.
ഗോകുൽ : ഈ സംഭവം നടക്കുമ്പോൾ ഞാൻ നിന്റെ കൂടെ ഇല്ലേ.
” മോൻ റൂമിൽ കിടന്നു ഉറങ്ങു ആയിരുന്നു ”
ഗോകുൽ : ഇവൾക് ഫാമിലി ഉണ്ട് പുലികരാന്റെ വൈഫ് ഒരു പാവം ആണ്.
“അന്ന് ഇവൻ വെറും നാറി ആയിരുന്നു, വൈഫ് ഉണ്ടന്ന് അല്ലെ പറഞ്ഞെ നീ ഒന്നും ട്രൈ ചെയ്യു ”
ഗോകുൽ : പോടാ മൈരേ.
ഞങ്ങൾ തിരിച്ചു നടന്നു ഗോകുൽനെ ബസ് കയറ്റി വിട്ടു പോകാൻ നേരം തമാശ ആയിട്ട്. ‘ വൈഫ് വളയുമോ ‘.
റൂമിൽ വന്നു ഫ്രഷ് ആയി നവ്യനെ വിളിച്ചു തിരിച്ചു വരുബോൾ ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞു.
ഇന്നു ഫൈനൽ ആണ് മനസിലെ വിഷമം ഓക്കേ മാറ്റി ജീവിതത്തിലെ 90 മീറ്റിറ്റു മനോഹരം ആകാൻ ആയി തയാർ എടുത്തു. ഫൈനൽ വെകിട്ട് 5 മണിയോടെ തുടുങ്ങു ജാസ്മി എന്നെ വിളിച്ചു കാണണം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി എങ്കിലും അവൾ ക്കു കണ്ടേ പറ്റു എന്ന് പറഞ്ഞു ജാസ്മി കാർ ആയിട്ട് വന്നു ഞാൻ അതിൽ കയറി.
” എന്താ മോളെ സാരി ഓക്കേ ഉടുത്തു ”
ജാസ്മി : എങ്ങനെ ഉണ്ട് കൊള്ളാമോ.
“നാളെ സൂപ്പർ വട ”
ജാസ്മി : സാരി വലിച്ചുയിട്ട് നാറി സ്വഭാവം മാറീട്ട് ഇല്ലേ.
“കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട് എന്താ കാണണം എന്ന് പറഞ്ഞത് ”
ജാസ്മി : എന്നിക് ഒരു ചാൻസ് കൂടെ തരുമോ.
“നീ കാർ സൈഡയിൽ ഒതുക്” ജാസ്മി കാർ ഒതുക്കി, ” നിന്നോട് എത്ര സമയം വേണമെങ്കിൽ ലും സംസാരികം കെട്ടി കഴിഞ്ഞാൽ പോയി ” ഞാൻ തമാശ രൂപണേ പറഞ്ഞു.
ജാസ്മി : എന്നെ നിനക്ക് അറിയുന്നത് പോലെ ആർക് അറിയാം നമ്മൾ ഓക്കേ ആയിരിക്കും ലൈഫ്യിൽ.
“നീ വിചാരിക്കുന്നത് പോലെ ഡേവിഡ് എന്റെ അച്ഛൻ അല്ല ആനി എന്റെ അമ്മയും അല്ല എന്റെ അച്ഛൻ ആര് ആണ് എന്ന് പോലും എന്നിക്കു അറിയില്ല “
ജാസ്മി : നീ എന്തൊക്കെ ആണ് പറയുന്നേ.
“അന്ന് മനസമ്മതം കഴിഞ്ഞു അച്ഛൻ എന്നെ രാത്രി വിളിച്ചു എല്ലാം മറന്നു നീ തിരിച്ചു വരണം എന്ന് പറയാൻ ആയിരിക്കും എന്നാൽ ഡേവിഡ് സാർ പറഞ്ഞത് വേറൊരു കഥ ആയിരുന്നു സ്‌നേഹിച്ചു കല്യാണം കഴിച്ചു രണ്ടുപേര് അവരുടെ വീട്ടുകാർ റെ എതിർത്തു.
ഒരു കുഞ്ഞ് ഓക്കേ ആയിട്ട് ഒരു മാറ്റവും ഉണ്ടായി ഇല്ലേ അവസാനം ഒരു അസിഡന്റ്റ് കൊണ്ട് എല്ലാം അവസിങ്കുന്നു അന്ന് പറഞ്ഞത് രണ്ടും പേരു മരിച്ചു എന്ന് ആണ് ഞാനും അത് വിശോസിച്ചു കഴിഞ്ഞു ദിവസം ആനി അമ്മ എന്നെ കാണാൻ വന്നിരുന്നു എന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരിക്കുന്നു എന്ന് പറഞ്ഞു ”
ജാസ്മി :ഡാ വിഷമം തോന്നില്ലേ.
“ഓർമ വെച്ച നാൾ തൊട്ട് എന്നിക് അച്ഛനും അമ്മയും ഉണ്ട് 2 സഹോദരങ്ങൾ ഉണ്ട് ” ഞാൻ അവളെ ചെറുത് പിടിച്ചു നീ വിഷമിക്കണ്ട എന്നെ ഇത്രയും നാളുകൾ നോക്കി വലുത് ആക്കിയവർക് ഒരു വാക്ക് കൊടുത്തു ഇരുന്നു അവരുടെ കുടുംബത്തിൽ ഞാൻ വരില്ല എന്ന് സോഫി വിളിച്ചപ്പോൾ വരാഞ്ഞതും അത് ആണ് “.
ജാസ്മി : നിന്നക് കാണണ്ടേ നിന്റെ അമ്മയെ.
“എന്തിനു ഞാൻ ഭാഗ്യം ഇല്ലാത്തവൻ ആയിരിക്കും ഞാൻ ജനിച്ചപ്പോൾ ആണ് അവര്ക് എല്ലാം നഷ്ടം ആയതു എവിടെ എങ്കിലും സുഖം ആയിട്ട് ജീവിക്കട്ടെ ” സമയം ആകുന്നു നീ എന്നെ കൊണ്ട് വിട് “.
ജാസ്മി കാർ തിരിച്ചു എന്നെ ഹോസ്റ്റൽ ആക്കി “ജയിക്കാൻ ആയി പ്രർത്ഥികണം ” ജാസ്മി പോയി.
കളിക്കാൻ ഇറങ്ങും മുമ്പ് ഞാൻ നവ്യനെ കോൾ ചെയ്‌തു.
നവ്യ : ജയിച്ചു കഴിഞ്ഞു എന്നെ വിളിക്കും.
ഫൈനൽ
60 മിനിറ്റ് കഴിഞ്ഞു ഇരിക്കുന്നു സെമിയിൽ തോറ്റ വിഷമം തീർക്കാൻ ഞങ്ങൾക്കു എതിരെ ഒരു കോളേജ് മുഴുവൻ ഉണ്ടായിരുന്നു എതിർ ടീം ഞങ്ങളെ കൾ നല്ല പോലെ കളിച്ചു ചിലപ്പോൾ ഞങ്ങൾ പത്തും പേരും എതിർ ടീം ഗോളി നിഷാദ് എന്ന് പേര് ഉള്ള മലപ്പുറം കാരനില്ലേക്കു മാത്രം ഒതുങ്ങി,കളി അവസാനിക്കാൻ 3 മിനിറ്റ് ബാക്കി ഓടി തളർന്ന ഋഷിയെ സാർ തിരിച്ചു വിളിച്ചു അഭിനവ് പകരം ഇറങ്ങി എല്ലാവരും ഷിണിച്ചു ഇരുന്നു ഒരു മിസ്റ്റെക്കിയിൽ നിന്ന് എനിക്ക് കിട്ടായ ബോൾ ഞാൻ ഗ്രൗണ്ടിന്റെ വലുത് വശത്തു നിന്ന അഭിനവിനും പാസ്സ് കൊടുത്തു അവൻ ബോൾ ആയിട്ട് മുന്നിൽ ലേക്ക് കേറി കോർനറിൽ നിന്നും അഭിനവ് ഗോളിയുടെ മുന്നിൽ ലേക്ക് ബോൾ അടിക്കുന്നു ഞാൻ പോസ്റ്റിൽ ലേക്ക് ഓടി ഉയർന്നു വന്ന ബോൾ ഞാൻ ഹെഡ് ചെയ്തു ഗോൾ 🥅 എന്റെ മുകളിൽ ലേക്ക് ഓരോതർ ആയി വന്നു വിഴുന്നത് മാത്രം ഓർമ്മ ഉണ്ട്. അവസാന വിസിൽ മുഴങ്ങി കളി അവസാനിച്ചു.
ട്രോഫി മേടിക്കാൻ ആയി നിന്ന നിങ്ങളുടെ അടുത്തേക് എതിർ ടീം ഗോൾ കീപ്പർ നടന്നു വന്നു. എന്റെ നേരെ കൈ നീട്ടി ‘എന്റെ പേര് നിഷദ് കിടിലൻ ഗോൾ ആയിരുന്നു ഇത് ഓക്കേ കഴിഞ്ഞു ഒന്നും കാണാൻ പറ്റുമോ’
“അതിനു എന്താ ബ്രോ കാണാം ”
ട്രോഫി കൾ ഓരോന്ന് കൊടുക്കുന്നു ബെസ്റ്റ് ഗോൾ കീപ്പർ നിഷ്ദ് ടൂർണമെന്റ് മുഴുവൻ ഗോൾ വാഴ്ങ്ങാതെ നിന്നവൻ ഫൈനൽ തോറ്റു പോകുന്നു, ഫൈനൽ ലെ മാൻ ഓഫ് ദ മാച്ച് അവനും ആയിരുന്നു പ്ലയെർ ഓഫ് ദ ടൂർണമെന്റെ ടോണി ഡേവിഡ് ഞാൻ സ്റ്റേജിൽ ലേക്ക് കയറി എന്റെ മുന്നിൽ കൂടെ തല താഴ്ത്തി നടന്നു പോയ മാറിയ ആന്റിയുടെ കൈയിൽ നിന്നും ഞാൻ ട്രോഫി വാങ്ങി
ഇത് എല്ലാം കണ്ടു ഒരു കാഴ്ച കാരൻ ആയി എന്റെ പേരിന്റെ വാല് അറ്റം ആയ ഡേവിഡ് സാർ.
നിഷ്ദ് : ബ്രോ ഇത് എന്റെ ഉമ്മ, അവൻ ഉമ്മയെ എന്നിക്കു പരിചയ പെടുത്തി തന്നു.
നിഷ്ദ് ഉമ്മ : ഞാൻ ഇന്നലെ ഇവനോട് പറഞ്ഞത് ആണ് അഹങ്കാരം പറയാതെ പടച്ചോനെ വിളിക്കാൻ അപ്പോൾ കേട്ടില്ല.
നിഷ്ദ് : പിന്നെ ആരോ എന്നെ തളി എന്റെ കൈയിൽ ഇരിക്കേണ്ട ബോൾ ആയിരുന്നു.
നിഷ്ദ് ഉമ്മ : മോന്റെ വീടുകാർ ആരു വന്നിലെ.
” അവർ ഓക്കേ പുറത്ത് ആണ് ”
നിഷ്ദ് ഉമ്മ : പുറത്ത് എന്ന് പറഞ്ഞാൽ ദുബായ് ആണോ ഇവന്റെ ബാപ്പഅവിടെ ആണ് ഞങ്ങൾ മലപ്പുറം കാർ ആണ് ഇപ്പോൾ ചെന്നൈയിൽ സെറ്റിൽ ആണ്.
“അല്ല uk ആണ് ”
‘ ഡാ ടോണിവാടാ രാജീവ് സാർ എന്നെ വിളിച്ചു ‘
” ഞാൻ പോട്ടോ സാർ വിളിക്കുന്നു ”
നിഷ്ദ് : ശെരി എന്നാൽ എവിടെ എങ്കിലും വെച്ചു കാണാം ഞങ്ങൾ കൈ കൊടുത്തു പിരിഞ്ഞു.
ഞാൻ ടീമിന്റെ അടുത്തേക് ചെന്ന്.
ഋഷി : വന്നലോ, എന്റെ കൈയിൽ ലേക്ക് ട്രോഫി തന്നു ഞങ്ങൾ ഫോട്ടോക് പോസ് ചെയ്തു നിന്നും.
തിരിച്ചു ഹോസ്റ്റൽ എത്തി ഒരു ആഘോഷം തുടങ്ങി സമയം 12 മണി ആയിരുന്നു രാജീവ് സാർ വന്നു എല്ലവരും ബാഗ് പാക്ക് ചെയ്തു ഇറങ്ങി ഞങ്ങളെ കുവി വരവേറ്റ ഹോസ്റ്റൽ പിള്ളേർ മുഴുവൻ പേരും ഞങ്ങൾ തിരിച്ചു ഇറങ്ങിയപ്പോൾ അവിടെ ഉണ്ടയിരുന്നു എല്ലാവരും കൈ അടിച്ചു ആണ് ഞങ്ങളെ യാത്ര ആക്കിയത് ആ കുട്ടത്തിൽ ഗോകുലും ഷിബു വും ഉണ്ടയിരുന്നു ഗോകുൽനെ ഞാൻ പോയി കെട്ടിപിടിച്ചു ” പോട്ടെ ഇനി കാണുവോ എന്ന് അറിയില്ല ”
ഗോകുൽ : മൈരേ തിരിച്ചു വരണം എന്റെ കൈ ഓടിച്ചവൻ മാര് ഇവടെ ഓക്കേ തന്നെ ഉണ്ട്.
കോളേജ് ബസിൽ കയറി റെയ്യിൽവേ സ്റ്റേഷൻ അവിടുന്നു നേരെ ബാംഗ്ലൂർ.
അടുത്ത ദിവസം സുരേഷ്സാറിന്റെ വീട്
പാർവതി : വീണ്ടും കോളേജ് ഹീറോ അയാലോ.
” നമ്മൾ പോയാൽ ജയിക്കാതെ ഇരിക്കുമോ ”
പാർവതി : നവ്യ നല്ല ദേഷ്യംത്തിൽ ആണ് കേട്ടോ എന്റെ കൂടെ വന്നത് ആണ് അച്ഛൻ നെ കണ്ടപ്പോൾ തിരിച്ചു പോയി.
“അത് നന്നായി, സാർ ഗ്രൗണ്ടിൽ പോയ ”
പാർവതി : നീ എന്റെ അച്ഛൻന്റെ പുറകെ നടന്നോ, പാർവതി ഒരു പുച്ഛം തന്നു അകത്തേക്ക് കയറി പോയി.
ഞാൻ സൈക്കിൾ എടുത്തു നവ്യ യുടെ വീട്ടിൽ ലേക്ക് പോയി ആള് പുറത്ത് തന്നെ നീൽകുന്നുണ്ട്.
“ഹലോ എന്നിക് കുറച്ചു സംസാരിക്കാൻ ഉണ്ടയിരുന്നു ”
നവ്യ : എന്നിക് ഇപ്പോൾ സമയം ഇല്ലേ എന്റെ ഫ്രിണ്ട്സ് ആയിട്ട് കുറച്ചു
ഷോപ്പിങ് ഉണ്ട് ഇപ്പോൾ സമയം ഇല്ല.
“എന്നാൽ ഞാൻ പോകുവാ ” ഞാൻ തിരിച്ചു നടന്നു നവ്യ ഓടി വന്നു എന്റെ പുറത്തേക്കു ചാടി കയറി.
നവ്യ : പോകാൻ പറഞ്ഞാൽ പോകുവോ.
“ആയോ കഴുത്തിൽ നിന്ന് പിടി വിട് സോറി സോറി ഇനി പോകില്ല ”
നവ്യ : സോറി നിന്റെ മറ്റേവളോട് പറഞ്ഞാൽ മതി എന്തെ കൂടെ കൊണ്ട് വന്നു ഇല്ലേ.
“ഞാൻ വിളിച്ചത് ആണ് എക്സാം ആണ് എന്ന് പറഞ്ഞു ”
നവ്യ : അകത്തേക്കു വാ ഞാൻ തരാം.
ഞങ്ങൾ വീട്ടിൽ ലേക്ക് കയറി നവ്യ അവളുടെ റൂമിൽ ലേക്ക് വരാൻ പറഞ്ഞു അവളുടെ റൂമിൽ കട്ടിലിൽ ഞാൻ ഇരുന്നു നവ്യ ഡോർ അടച്ചു എന്റെ ദേഹത്തക് ചാടി വീണും.
” യോ എന്താ കാണിച്ചേ എന്റെ കൈ വേദന എടുത്തു കേട്ടോ ”
നവ്യ : സോറി പോട്ടെ ഞാൻ പറഞ്ഞ കാര്യം യെസ് or നോ.
എന്റെ ദേഹത്ത് നിന്നും അവളെ പിടിച്ചു മാറ്റി ഞാൻ എഴുന്നേറ്റ്.
” നിന്നോട് പറഞ്ഞിതു മുഴുവൻ ഇത് വരെ സത്യം ആയിരുന്നു ഇപ്പോൾ അത് ഒന്നും സത്യം അല്ല ”
നവ്യ : എന്താ ടോണി നീ പറയുന്നത്.
“എന്റെ ഫാമിലി എന്ന് ഞാൻ വിചാരിച്ചു നടന്നവര് ആരും എന്റെ അല്ല എന്നിക് ആരും ഇല്ല ഇപ്പോൾ നീ ജീവിക്കുന്ന ഒരു ലൈഫ് എന്റെ കൂടെ നിനക്കു കിട്ടിയില്ല ”
നവ്യ : നിന്റെ ബാക്ക്ഗ്രൗണ്ട് ഒന്നും കണ്ടല്ല ഇഷ്ടപെട്ടത് നിന്നെ ആണ് എനിക്ക് ഇഷ്ടം എവിടെ നിന്നോ വന്ന നിന്റെ കാര്യം എന്റെ അമ്മ പോലും ദിവസവും വീട്ടിൽ പറയും ഒരു പരിചയം ഇല്ലാത്ത പെണ്ണ് പോലും എന്റെ കസിൻ ആണ് ടോണി എന്ന് പറഞ്ഞു ഇല്ലേ.
നവ്യ എന്റെ പുറകിൽ വന്നു നിന്നും കെട്ടിപിടിച്ചു.
ഞാൻ തിരിഞ്ഞു നിന്നും
“ഞാൻ പറഞ്ഞത് സത്യം ആണ് നമക്ക് നല്ല ഫ്രണ്ട്‌സ് ആയിട്ട് ഇരികാം ”
നവ്യ :എന്നാൽ പോകോ എന്നിക് നിന്നെ കണ്ടണ്ട.
ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്നിക് വിഷമം ഒന്നും ഇല്ല എന്നൽ ഇങ്ങോട്ട് കയറി വന്നപ്പോൾ ഞാൻ ഒരുപാട് ഫോട്ടോ കണ്ടും നവ്യ അതിൽ എല്ലാം ചിരിച്ചു ഹാപ്പി ആയിട്ട് ഇരിക്കും ആയിരുന്നു അവളോട് യെസ് പറയാൻ തന്നെ ആയിരുന്നു ഞാൻ വന്നത്,തിരിഞ്ഞ് നോക്കാതെ ഞാൻ നടന്നു.
സുരേഷ് സാർ : വന്നലോ എന്നിക് എന്താ നീ തരുന്നത്.
ഞാൻ അകത്തേക്കു പോയി എന്നിക് കിട്ടിയ മെഡൽ സാറിനും കൊണ്ട് കൊടുത്തു.
സുരേഷ് സാർ : ഇത് എന്നിക് വേണ്ട നീ കളിച്ചു കിട്ടിയത് അല്ലെ.
“ഇത് കൊടുക്കാൻ എനിക്ക് ആരുംയില്ല സാർ വെച്ചോ ” എന്നിക് നേരെ നീട്ടിയ മെഡൽ ഞാൻ സാറിന്റെ കൈയിൽ പിടിച്ചു എയിൽപ്പിച്ചു.
പിറ്റേ ദിവസം കോളജിൽ ടൂർണമെന്റ് വിജയിച്ച ഞങ്ങൾക് വേണ്ടി യുള്ള പ്രോഗ്രാം ആയിരുന്നു അത് കഴിഞ്ഞു രാജീവ്‌സാറിന്റെ വീട്ടിൽ പാർട്ടി കുറെ ആയപ്പോൾ മടുപ്പ് ആയി ഞാൻ നൈസ് ആയിട്ട് മുങ്ങി കുറച്ചു ദുരം റോഡിൽ കൂടെ നടന്നു മഴ പൊയ്തു അടുത്ത ബസ് സ്റ്റോപ്പിൽ കേറി നിന്നപ്പോൾ ഒരു കാർ വന്നു എന്റെ മുന്നിൽ നിന്നും ക്ലാസ്സ് തഴുന്ന്.
നവ്യ : വീട്ടിൽ ലേക്ക് ആണെകിൽ കേറിക്കോ.
ഞാൻ കാറിൽ കയറി.
“എവിടെ പോയി ” ആള് ഒന്നും മിണ്ടിയില്ല ദേഷ്യം ആണ് എന്നെ വീട്ടിൽ ആക്കി നവ്യ പോയി.
സമയം രാത്രി 12 കഴിഞ്ഞു ഇരുന്നു നവ്യ എന്റെ മൊബൈൽ വിളിച്ചു.
“എന്താ ഈ സമയം ത് ദേഷ്യം ഓക്കേ മാറിയോ ”
നവ്യ :എന്നിക് നിന്നെ ഇപ്പോൾ കാണണം ശബ്ദം ഇടരുന്നു ഉണ്ടയിരുന്നു.
“എന്താ പ്രശ്നം ”
നവ്യ : വേഗം വാ കോൾ കട്ട് ആയി.
ഞാൻ വേഗം തന്നെ അവളുടെ വീട്ടില്ലേക്കു ചെന്ന് ഗേറ്റ് തുറന്നു കിടക്കു ആയിരുന്നു ഞാൻ കോണിങ് ബെൽ അടിച്ചു നവ്യ വന്നു വാതിൽ തുറന്നു, ഞാൻ ഞെട്ടി അവളുടെ മുഖത്തു കൂടെ ചോര ഒഴുകുന്നു ഉണ്ടായിരുന്നു ഞാൻ അവളെ പിടിച്ചു സോഫയിൽ ഇരുത്തി ഒരു തുണി കൊണ്ട് നെറ്റി അവൾ പൊതി പിടിച്ചു ഇരുന്നു ഞാൻ മുഖത്തെ ചോര അടുത്ത് ഇരുന്ന തുണി കൊണ്ട് തുടച്ചു ” വാ ഹോസ്പിറ്റലിൽ പോകാം ” വേണ്ട ആന്റിയോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് വരും. കുറച്ചു സമയം കഴിഞ്ഞു ഒരു ഡോക്ടർ വന്നു മുറിവ് കെട്ടിവെച്ചു ഒരു ഗുളിക കൊടുത്തു.
ഞാനും ഡോക്ടർ കൂടെ പിടിച്ചു നവ്യനെ താഴെ ഉള്ള ഒരു ബെഡ്‌റൂംയിൽ കിടത്തി.
ഡോക്ടർ : ടോണി ആണോ.
“അതെ ”
ഡോക്ടർ : ചെറിയ ഒരു മുറുവ് ആണ് നല്ല പോലെ ചോര പോയിട്ട് ഉണ്ട് ഒരു ഗുളിക കൊടുത്തിട്ട് ഉണ്ട് രാത്രി തലവേദന പറഞ്ഞാൽ ഹോസ്പിറ്റലിൽ കൊണ്ട് വരണം.
“എന്ത് പറ്റിയത് ആണ് എന്ന് നവ്യ പറഞ്ഞോ ”
ഡോക്ടർ : വീണു തല പൊട്ടി എന്ന് പറഞ്ഞു സ്മിത സ്ഥലത്തു ഇല്ല ടോണി രാത്രി കാണു വാലോ.
“കാണും ഡോക്ടർ ”
ഡോക്ടർ : ഗൂഡ്‌നെറ്റ് ടോണി.
ഡോക്ടർ പോയി ഞാൻ ബെഡ്‌റൂംലേക്ക് പോയി എന്നെ കണ്ടപ്പോൾ അടുത്തേക് ഇരിക്കാൻ പറഞ്ഞു ഞാൻ ബെഡിൽ കേറി ഇരുന്ന് നവ്യ എന്റെ കൈയിൽ മുറുകെ പിടിച്ചു.
രാവിലെ
‘ടോണി ടോണി ഞാൻ കണ് തുറന്നു നോക്കുബോൾ സ്മിത ടീച്ചർ എന്റെ മുന്നിൽ ‘
സ്മിത ടീച്ചർ : ടോണി വീട്ടിൽ ലേക്ക് പോയിക്കോ രാത്രി മുഴുവൻ നിന്നത് അല്ലെ.
നവ്യ ഇപ്പോൾ ളും നല്ല ഉറക്കം ആണ്.
കുളിച്ചു ഫ്രഷ് ആയി കോളേജ്യിൽ പോയി.
തിരിച്ചു വന്നപ്പോൾ സ്മിത ടീച്ചർ എന്നെ വീട്ടിൽ ലേക്ക് വിളിച്ചു വരാൻ പറഞ്ഞു.
തുടരും….
ഒരു ഹാപ്പി എൻഡിങ് ആയിരിക്കും അടുത്ത പാർട്ട് ടോണി യുടെ നവ്യയുടെ ❤️ എല്ലാം വരോടും സ്‌നേഹം, എന്നിക്ക് ഇപ്പോളും ജാസ്മിനെ വിട്ടുകളയൻ ഒരു മടി ഉണ്ട് 😜
Responses (0 )