-50% Intro price for the next 72 hours only!. Buy now →

Kambi stories

ലില്ലി പൂവ് 7 [Bossy]

ലില്ലി പൂവ് 7 Lilly Poovu Part 7 | Author : Bossy [ Previous Part ] [ www.kambistories.com ]   രോഹിത് പറഞ്ഞത് ഒന്നും ഞാൻ കാര്യം ആക്കിയില്ല അതിനു എന്നിക്കു സമയം ഇല്ലേ എത്രയും പെട്ടന്ന് ഒരു തിരിച്ചു പോക്ക് ആണ് എന്റെ മനസിൽ.       ഉച്ചക്ക് രോഹിന്റെ ചിലവ് ആയിരുന്നു എല്ലാം വരും എന്റെ ഫാമിലി യിൽ പറ്റി ഓക്കേ ചോദിച്ചു കൊണ്ട് ഇരുന്നപ്പോൾ പാർവതി […]

0
1

ലില്ലി പൂവ് 7

Lilly Poovu Part 7 | Author : Bossy

[ Previous Part ] [ www.kambistories.com ]


 

രോഹിത് പറഞ്ഞത് ഒന്നും ഞാൻ കാര്യം ആക്കിയില്ല അതിനു എന്നിക്കു സമയം ഇല്ലേ എത്രയും പെട്ടന്ന് ഒരു തിരിച്ചു പോക്ക് ആണ് എന്റെ മനസിൽ.

 

 

 

ഉച്ചക്ക് രോഹിന്റെ ചിലവ് ആയിരുന്നു എല്ലാം വരും എന്റെ ഫാമിലി യിൽ പറ്റി ഓക്കേ ചോദിച്ചു കൊണ്ട് ഇരുന്നപ്പോൾ പാർവതി അങ്ങോട്ട്‌ വന്നു.

“ടോണി ഒന്നും വരുമോ ”

ഞാൻ അവളുടെ കൂടെ ചെന്നു എന്നെ അവളുടെ തന്നെ രണ്ട് മൂന്ന് ഫ്രണ്ട്‌സ് നും പരിചയപെടുത്തി കൊടുത്തു.

‘ ഇത് ആണ് എന്റെ കസിൻ ടോണി ഇപ്പോൾ എല്ലാം വർക്കും സംശയം തിർന്നാലോ ‘

എന്ത് ആണ് ഇവൾ പറഞ്ഞിത് കസിനോ.

‘ ടോണി ഇനി പോയിക്കോ’

എന്നു പറഞ്ഞു പാർവതി പോയി ഞാൻ തിരിച്ചു പോയി ടേബിൾ ഇരുന്ന്.

ഋഷി : വന്നപ്പോൾ തന്നെ grilfriend ഓക്കേ ആയോ.

എന്റെ കസിൻ ആണ് ഞാൻ പറഞ്ഞില്ലേ അങ്കിൾ ന്റെ വീട്ടിൽ നിന്ന് ആണ് പഠിക്കുന്നത്, അവൾ പറഞ്ഞത് തന്നെ ഞാൻ എന്റെ ഫ്രണ്ട്‌സ് നോടും പറഞ്ഞു.

ഫുട്ബോൾ നെ പറ്റി ആയിരുന്നു പിന്നീട് ഉള്ള സംസാരം.

കോളേജ് കഴിഞ്ഞു വീട്ടിൽ വന്നു കുളി കഴിഞ്ഞു ബുക്ക്‌ എടുത്തു വെച്ചു മൊബൈൽ ഒന്നും നോക്കി ആരും വിളിച്ചിട്ട് ഇല്ല, ചുമ്മാ മെസ്സേജ് നോക്കി ഇരുന്നപ്പോൾ പാർവതി കേറി വന്നു.

പാർവതി : ഞാൻ കസിൻ ആണ് എന്ന് പറഞ്ഞത് ഇഷ്ടമായില്ല എങ്കിൽ സോറി കേട്ടോ.

‘ ഞാനും എന്റെ ഫ്രണ്ട്‌സ് നോട്‌ അങ്ങനെ തന്നെ ആണ് പറഞ്ഞു ഇരിക്കുന്നത്’

പാർവതി : ശെരിക്കും ടോണി യുടെ വീട്ടിൽ എന്താ പ്രശ്നം.

നടന്ന സംഭവം മുഴുവൻ ഞാൻ പറഞ്ഞു ബാംഗ്ലൂർ നിഷയെ കാണാൻ വന്നതും അവൾ മിണ്ടാതെ പോയതും പറഞ്ഞു കഴിഞ്ഞപ്പോൾ പാർവതി കുറച്ചു സമയം ആലോചിച്ചു ഇരുന്നു.

പാർവതി : ഗുഡ്നെറ്റ് ടോണി ടോണി യുടെ ഒരു പ്രശ്നം പരിഹരിക്കാൻ എന്നിക്കു പറ്റും നാളെ ഈവിനിംഗ് എന്റെ കൂടെ വരുമോ,

ഞാൻ വരാം എന്നു പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.

 

പിറ്റേന്ന് കോളേജ് കഴിഞ്ഞു ഞാൻ ഗ്രൗണ്ടിൽ പോയില്ല പാർവതി എന്നെ കൊണ്ട് ഒരു കോഫി ഷോപ്പിൽ ലേക്ക് പോയി ഞങ്ങൾ എവിടേ എത്തിയപ്പോൾ ഒരു പെണ്ണ്കൂട്ടി ടേബിൾ ഇരുപ്പ് ഉണ്ട് ആയിരുന്നു പാർവതി എന്നെ കൊണ്ട് അങ്ങോട്ട് നടന്നു ഞാൻ അടുത്ത് എത്തിയപ്പോൾ ഞെട്ടി നിഷ.

 

പാർവതി: ടോണി ഇരിക്കും, നിങ്ങൾ സംസാരിക്കു

അവൾ നിഷ യുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അടുത്ത ഒരു ടേബിൾ പോയി ഇരുന്നു.

കുറച്ചു സമയം ഞങ്ങൾ ഒന്നും മിണ്ടിയില്ല,

നിഷ സംസാരിച്ചു തുടങ്ങി

നിഷ : ഹായ് ടോണി ചേട്ടാ

” ഹായ് ”

നിഷ : പാർവതി ചേച്ചി എന്നോട് എല്ലാം പറഞ്ഞു ഒന്നും കാണണം എന്നു ഉണ്ട് ആയിരുന്നു സോറി അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു കൂടുതൽ ഒന്നും എന്നോട് പറയണ്ട നമ്മൾ തമ്മിൽ ഒന്നിക്കില്ല ആയിരിക്കും അത് കൊണ്ട് ആണ് അങ്ങനെ ഓക്കേ നടന്നത് അന്ന് കളി കാണാൻ ഞാനും ഉണ്ടായിരുന്നു നിങ്ങൾ തോൽപിച്ച കോളേജിൽ ആണ് ഞാൻ പഠിക്കുന്നത്.

” നിഷയുടെ അച്ഛൻനും അമ്മയും ഓക്കേ സുഖം ആയിട്ട് ഇരിക്കുന്നോ ”

നിഷ : അമ്മ എന്റെ കൂടെ വന്നിട്ട് ഉണ്ട്,

ഒരു ടേബിൾ ലേക്ക് കൈചുണ്ടി കൊണ്ട് അവൾ പറഞ്ഞു. ‘ ഞാൻ പോട്ടെ പിന്നെ കാണാം എന്റെ നമ്പർ മാറിയിട്ട് ഇല്ല കേട്ടോ ‘

നിഷ അത് പറഞ്ഞു ഇറങ്ങി

എന്നെ ഇഷ്ടപെട്ട ഒരാൾ ഞാൻ കുറ്റകാരൻ അല്ല എന്നു അറിഞ്ഞാലോ.

 

പാർവതി : അപ്പോൾ ടോണി ഓക്കേ അല്ലെ നമക്ക് ഒരു കോഫി കുടികാം

” tnx പാർവതി ”

പാർവതി : എന്നോട് അല്ല tnx പറയേണ്ടത് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾ ആണ് ഇത് സെറ്റ് ചെയ്തു തന്നത്, ആര് ആണ് എന്നു ഞാൻ പറയില്ല ടോണി യുടെ മുന്നിൽ അവൾ വരും.

ഞങ്ങൾ കോഫി കുടിച്ചു ഇറങ്ങി ബസ് പിടിച്ചു വീട്ടിൽ എത്തി പാർവതി പറഞ്ഞ ഫ്രണ്ട് ആര് ആണ് ആലോചിച്ചു കിടന്നു.

 

പ്രതേകിച്ചു സംഭവം ഒന്നും ഉണ്ടായില്ല അടുത്ത ദിവസങ്ങൾ കടന്നു പോയി ഒരു ഞായർ ആഴ്ച രാവിലെ ഞാൻ ഗ്രൗണ്ടിൽ സുരേഷ് സാറിന്റെ കൂടെ നിൽകുമ്പോൾ സ്മിത ടീച്ചർറേ കണ്ടു കൂടെ ഒരു പെണ്ണും ഉണ്ടയിരുന്നു’ ഹായ് ടോണി ‘ ടീച്ചർ സുരേഷ് സാറും കുറെ എന്തോ സംസാരിച്ചു ഞാൻ പിള്ളേരും ആയി കളിച്ചു നിന്നും കൂടെ ഉള്ള പെണ്ണ് എന്നെ ഇടക് നോക്കുന്നു ഉണ്ട്, എന്റെ പ്രയം കാണണം ടീച്ചറിനെ പോലെ മുഖത്തു ഒരു കണ്ണാട ഉണ്ട് മുടി അഴിച്ചു ഇട്ടു ഇരിക്കുന്നു. എന്നോട് ബൈ പറഞ്ഞു ടീച്ചർ പോയി ആവരും നടന്നു പോയപ്പോൾ എന്നെ 2 തവണ ആ പെണ്ണ് തിരിഞ്ഞു നോക്കി.ടീച്ചറിന്റെ മോൾ ആയിരികും.

 

സുരേഷ് സാർ : എന്നതാടാ നീ കോളേജ്യിൽ ഒപ്പിച്ചു വെച്ചു ഇരിക്കുന്നത്

” ഞാൻ ഒന്നും ചെയ്തില്ല ടീച്ചർ വലതും പറഞ്ഞോ ”

സുരേഷ് സാർ : ഞാൻ ചുമ്മാ പറഞ്ഞിത് ആണ് അവരുടെ വീട്ടിൽ ഒരു പ്രോഗ്രാം നടക്കുന്നുണ്ട് എന്നെ അതിനും വിളിച്ചത് ആണ്.

ഞങ്ങൾ പിള്ളേരെ ഓക്കേ പറഞ്ഞു വിട്ടു വീട്ടിൽ വന്നു ഞാൻ മൊബൈൽ എടുത്തു നോക്കി നിഷ എന്നെ വിളിച്ചു ഇരിക്കുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു.

” ഹലോ നിഷ എന്താ വിളിച്ചത് ”

നിഷ : ടോണി ചേട്ടാ അതീവശം ആണ് എന്നിക്ക്

ഒരു കുപ്പി ബിയർ വേണം 😂

ഞങ്ങൾ രണ്ടും പേരും ചിരിക്കാൻ തുടങ്ങി

നിഷ : ഒന്നു എന്റെ വീട്ടിൽ ലേക്ക് വരുമോ

” അതിനും എന്താ ഞാൻ വരാം ”

ഞാൻ ലൊക്കേഷൻ അയച്ചു തരാം എന്നു പറഞ്ഞു നിഷ കോൾ കട്ട്‌ ചെയ്തു.

 

റെഡി ആയി ഞാൻ സുരേഷ് സാറിനോട് പറഞ്ഞു ഇറങ്ങി പാർവതി പുറകിൽ നിന്നും

‘ അപ്പോൾ കാണാൻ പോകാൻ ആളുകൾ ഓക്കേ ആയി അല്ലെ ‘

നിഷ അയച്ചു തന്ന ലൊക്കേഷൻ നോക്കി ഞാൻ ചെന്നപ്പോൾ ഒരു ഫ്ലാറ്റിന്റെ മുന്നിൽ ആയിരുന്നു ഞാൻ അവളെ മൊബൈൽയിൽ വിളച്ചു.

ഞാൻ സ്ഥലത്തു എത്തി എന്നു പറഞ്ഞു

” 4 മത്തെ ഫ്ലോർ അവിടെ ഞാൻ കാണും കേറി വാ ”

ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ നിഷ എന്റെ മുന്നിൽ നിൽപ് ഉണ്ടയിരുന്നു

‘ എന്താ കാണണം എന്നു പറഞ്ഞത് ‘

നിഷ : മമ്മിക് ചേട്ടനെ ഒന്നും കാണണം എന്നു പറഞ്ഞു.

ഞാൻ അവരുടെ ഫ്ലറ്റിൽ ലേക്ക് കേറി അവിടെ സോഫയിൽ നിഷയുടെ മമ്മി ലാപ്ടോപ് നോക്കി ഇരുപ്പ് ഉണ്ടയിരുന്നു എന്നെ കണ്ടപാടെ അവര് എഴുന്നേറ്റു വന്നു സോഫയിൽ കൊണ്ട് വന്നു ഇരുത്തി നിഷയും എന്റെ അടുത്ത് വന്നു ഇരുന്നു.

നിഷമമ്മി : ടോണിയെ കുറച്ചു നിഷ ഒരുപാട് പറഞ്ഞിട്ട് ഉണ്ട് കുറച്ചു നാൾ ആയിട്ട് അവൾ തന്റെ കാര്യത്തിൽ വിഷമിച്ചു ഇരിക്കും ആണ് ഞാൻ ഒരു കാര്യം വെക്കതം ആക്കി പറയാം അവൾ പഠിച്ചു കൊണ്ട് ഇരിക്കും ആണ്, ‘നിഷ പോയി ടോണിക് കുടിക്കാൻ ആയിട്ട് ജ്യൂസ് എടുത്തു കൊണ്ട് വാ ‘ നിഷ കിച്ചണിൽ ലേക്ക് പോയി, എന്നോട് നിഷയുടെമമ്മി വീണ്ടും സംസാരിച്ചു

ടോണി സത്യം പറഞ്ഞാൽ ഞങ്ങൾക് ഈ ബന്ധതോട് താല്പര്യം ഇല്ല തന്റെ ലൈഫിൽ നടന്ന ട്രാജഢി ഓക്കേ എന്നിക്കു അറിയാം നിഷയും ആയി കോഫി ഷോപ്പിൽ വന്നത് അവിടെ വെച്ചു എല്ലാം തീരട്ടെ എന്നു വെച്ച്.ഇപ്പോൾ അവൾ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി ടോണി വീണ്ടും അവളുടെ ലൈഫിൽ വരരുത്.

നിഷയുടെ മമ്മി പറഞ്ഞു നിർത്തി നിഷ ജൂസ് ആയിട്ട് വന്നു.

ഞാൻ : ആന്റി എന്നിക്ക് നിങ്ങളുടെ പേര് അറിയില്ല നിഷ എന്നോട് ഒരു തമാശ രീതിയിൽ തുടങ്ങിയ ഫ്രണ്ട്‌സ്ഷിപ്‌ ആണ് ഒരു സമയം എന്നിക്ക് സീരിയസ് ആയി തോന്നിയിരുന്നു ഇപ്പോൾ എന്നിക്ക് ആ താല്പര്യം ഉണ്ടോ എന്നു അറിയില്ല കോഫിഷോപ്പിൽ വന്നു നിഷയെ കണ്ടപ്പോൾ മാത്രം ആണ് ഞാൻ അവൾ ആണ് എന്നു മനസിൽ ആക്കിയത്, ഒരുപാട് നാൾ ആയിട്ട് മനസിൽ ഒരു വിഷമം ഉണ്ടായിരുന്നു നിഷക് ഇപ്പോൾ ഞാൻ തെറ്റ് ചെയ്തു ഇല്ല എന്നു മനസിൽ ആയി എന്നിക്കു അത് മതി ഞാൻ ഇനി ഒരിക്കലും നിഷയെ കാണാൻ വരില്ല ഓക്കേ ആന്റി ഗുഡ് ബൈ നിഷ.

ഞാൻ പുറത്തേക്ക് ഇറങ്ങി നിഷ എന്റെ പുറകെ വന്നു അവളുടെ മമ്മി അവളെ തടഞ്ഞു എങ്കിലും അവൾ വന്നു.

” നീ എന്റെ പുറകെ വരരുത് നിന്റെ അച്ഛൻനും അമ്മയും പറയുന്നത് കേൾക് ”

ഞാൻ ലിഫിറ്റിൽ കയറി ഒരു അവസാന

ഗുഡ് ബൈ എന്നെ പോലെ അവളോട് പറഞ്ഞു

ഇപ്പോൾ ഞാൻ പിരിയുമ്പോൾ എന്നോ കണ്ട ഏതോ പെണ്ണ്കൂട്ടി എന്നു മാത്രം ഉള്ളും നിഷ ഞാൻ ആയിട്ട് ഇനി അവളുടെ മുന്നിൽ ഞാൻ ആയിട്ട് പോകത്തും ഇല്ല അവളും എന്റെ മുന്നിൽ വരാതെ ഇരിക്കട്ടെ.

 

ഒരു പെണ്ണ് എന്നെ വേദനിപ്പിക്കാൻ പറ്റുന്നതിന്റെ അവസാനo ജാസ്മിൻ എന്നിക്ക് തന്നു കഴിഞ്ഞു ഇരുന്നു.

 

അടുത്ത ദിവസം പതിവ് പോലെ കോളേജ്യിൽ പോയി അക്ഷയ് യും രോഹിത് തും ആണ് ഇപ്പോൾ എന്റെ ഇടത്തും വലത്തും ഇരിക്കുന്നത് അത് കൊണ്ട് ക്ലാസ്സ്‌ ഇപ്പോൾ എന്ജോയ്‌ ചെയ്യാൻ പറ്റുന്നുണ്ട്. ക്ലാസ്സിൽ ലെ പെണ്ണുകുട്ടികൾ എന്റെ നമ്പർ വാങ്ങി കൊണ്ട് പോകുന്നു ഞാൻ സിംഗിൾ ആണോ എന്നു ചോദിക്കുന്നുണ്ട്,

 

സുരേഷ് സാർ എന്നിക്കു പോക്കറ്റ് മണി പോലെ കുറച്ചു ക്യാഷ് തരുന്നുണ്ട് വീക്കൻഡ് സ്മിത ടീച്ചർ റിന്റെ കൂടെ മോളെയും കാണുന്നുണ്ട് ഗ്രൗണ്ടിൽ വെച്ച് അവളുടെ നോട്ടത്തിനും മാത്രം ഒരു മാറ്റം ഇല്ല.

സോഫി ഇടക്ക് വിളിച്ചു ഇരുന്നു അവളുടെ എൻഗേജ്മെന്റ് ആണ് കൂടെ തന്നെ പഠിച്ച ഒരു ഡോക്ടർ ആണ് എന്ന് ഒകെ പറഞ്ഞു വീട്ടിലെ കാര്യം ഒന്നും വിട്ട് പറയുന്നില്ല.

 

രാത്രി ഫുഡ്‌ കഴിച്ചു കൊണ്ട് ഇരിക്കുന്നു

പാർവതി : എല്ലാവരോടും ആയിട്ട് ഒരു കാര്യ പറയാൻ ഉണ്ട് എന്റെ ഡാൻസ് പ്രോഗ്രാം ആണ് ഈ വരുന്ന സൺ‌ഡേ, ടോണിയും വരണം.

ലേഖആന്റി : അപ്പോൾ ഈ സൺ‌ഡേ പോയി കിട്ടി

സുരേഷ് സാർ : നീ എന്താ അങ്ങനെ പറഞ്ഞേ അവൾ കുറെ നാൾ ആയിട്ട് ഇതിന്റെ പുറകെ അല്ലെ

ലേഖ ആന്റി : ഞാൻ ഒരു തമാശ പറഞ്ഞിത് ആണ് നേരെത്തെ നിങ്ങൾ ആയിരുന്നലോ അവളെ കളിആകുന്നത്.

പാർവതി : രണ്ടും പേരും വരണ്ട ടോണി നീ വരണം ഉറപ്പ് ആയിട്ടും.

 

സൺ‌ഡേ പാർവതി പറഞ്ഞ പ്രോഗ്രാം സുരേഷ് സാറിന്റെ കൂടെ കാറിൽ ആയിരുന്നു ഞാൻ പോയത്

എനിക്കും പ്രോഗ്രാം സ്ഥലത്തു വെച്ചു രോഹിതിനെ കിട്ടി.

 

രോഹിത്തെ നീ എന്താ ഡാ ഇവിടെ…

രോഹിത് : എന്റെ ഒരു ഫ്രണ്ട്നും ഉണ്ട് ഇവിടെ പ്രോഗ്രാം അവൻ വിളിച്ചിട്ട് വന്നത് ആണ്..

ഞാൻ പോസ്റ്റ്‌ ആകും എന്നു വിചാരിച്ചു ഇരിക്കും ആയിരുന്നു നിന്നെ കണ്ടത് ഭാഗ്യം ആയി, നീ ഒറ്റക് ആണോ.

രോഹിത് : അതേടാ, നീ വാ പ്രോഗ്രാം തുടങ്ങൻ സമയം ആയി.

ഞങ്ങൾ പ്രോഗാം നടക്കുന്ന തീയറ്ററിന്റെ അകത്തേക്കും ചെന്നു ആളുകൾ കുറചേ ഉള്ളും പ്രോഗ്രാമിന് പങ്കും എടുക്കുന്നവരുടെ ഫാമിലി യും ഫ്രണ്ട്‌സ് സും ആയിരിക്കും വന്നതിൽ കൂടുതൽ പേർ ഓരോ പ്രൊഫോമൻസ് നടന്നു കൊണ്ടേ ഇരിക്കുന്നു.

രോഹിത് എന്തോ കണ്ട് പേടിച്ചു പോലെ ആണ് എന്റെ കൂടെ ഇരിക്കുന്നത്, പാർവതി യുടെ ഓക്കേ ഡാൻസ് കഴിഞ്ഞു എന്തോ ആണോ എന്നിക്കു ഒന്നും മനസിൽ ആയില്ല. ഷോ തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ഇത് എന്നിക്കു പറ്റിയത് അല്ല എന്നു തോന്നിയിരുന്നു.

രോഹിത് : ബ്രോ ഞാൻ പോകും ആണ് വീട്ടിൽ നിന്നും മമ്മി വിളിച്ചു,

ഓക്കേ ബ്രോ നാളെ കോളേജിൽ കാണാം.

രോഹിത് പോയി ഞാൻ വീണ്ടും ഒറ്റക് അവിടെ ഇരുന്നു.

11 മണി യോട് അടുത്ത് എല്ലാം കഴിഞ്ഞപ്പോൾ സുരേഷ് സാറും ആന്റിയും കൂടെ ഗ്രീൻ റൂമിൽ ലേക്ക് പോയി ഞാൻ കാറിന്റെ അടുത്ത് വെയിറ്റ് ചെയ്തു നിന്നും. സുരേഷ് സാറും ആന്റിയും വന്നു പാർവതിയെ കണ്ടില്ല.

ആന്റി പാർവതി എവിടെ ഞാൻ ചോദിച്ചു

ലേഖ ആന്റി : അവൾ ഇപ്പോൾ വരും,നീ എവിടെ ആയിരുന്നു ഇരുന്നത് സത്യം പറയാലോ ബോർ അടിച്ചു മരിച്ചു.

എന്റെ ഒരു ഫ്രണ്ട് വന്നായിരുന്നു അവന്റെ കൂടെ ആയിരുന്നു എനിക്കും ഒന്നും മനസിൽ ആയില്ല കുറെ ഡയലോഗ് യും സ്ലോമോസ്ഷൻ സ്റ്റെപ്പും.

സുരേഷ് സാർ : മിണ്ടാത്ത നില്കും അവൾ വരുന്നുണ്ട്

പാർവതി ഞങ്ങളുടെ അടുത്തേക് വന്നു

” എന്റെ പ്രൊഫോമൻസ് എങ്ങനെ ഉണ്ടയിരുന്നു ടോണി ”

ഞാൻ കൊള്ളാം എന്നു പറഞ്ഞു.

 

വീട്ടിൽ എത്തി മൊബൈൽ നോക്കിയപ്പോൾ സോഫി വിളിച്ചു ഇരുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു.

സോഫി : എവിടെ പോയി കിടക്കും ആയിരുന്നു.

 

“ഒരു പ്രോഗ്രാമിന് പോയി ഇരുന്നു. ”

 

സോഫി : ഈ വരുന്ന 27 തിയതി എന്റെ എൻഗേജ്മെന്റ് ആണ് നീ വരണം.

 

“എന്നിട്ട് എന്നെ ചവിട്ടി പുറത്തു ആകനോ”

 

സോഫി : നിന്നെ ആരും ഒന്നും ചെയ്യില്ല നിന്റെ മാറ്റിവൾ ജാസ്മി ഉണ്ടാലോ അവൾ പറഞ്ഞു ടോണി വന്നു എന്നു വെച്ചു എന്നിക്കു ഒരു കുഴപ്പമില്ല.

അത് ജാസ്മി യുടെ സൗണ്ടിയിൽ സോഫി പറഞ്ഞപ്പോൾ എന്നിക്കു ചിരി വന്നു.

 

“ഞാൻ വരാം പിന്നെ ഡേവിഡ് സാർ എന്ത് പറഞ്ഞു”

സോഫി : അച്ഛൻ ഒന്നും പറഞ്ഞുയില്ല അമ്മക്ക് കുറച്ചു ദേഷ്യം ഉണ്ട്.

 

” ഞാൻ 27 രാവിലെ എത്താം കോളേജ് മിസ്സ്‌ ചെയ്യാൻ പറ്റില്ല ”

സോഫി : പിന്നെ അവന്റെ ഒരു കോളേജ് 2 ദിവസം മുന്നേ വരണം.

 

” ഓക്കേ ബൈ ഗുഡ് നെറ്റ് ”

 

സോഫിയുടെ കല്യാണം അടുത്തും എന്റെ വീട്ടിലെ ഒരു കല്യാണ ആഘോഷത്തിന്റെ സമയത്തു ആയിരുന്നു എന്റെ ലൈഫ് തന്നെ മാറി മറിഞ്ഞത്.

 

പിറ്റേന്ന് കോളേജ്യയിൽ പോയപ്പോൾ തന്നെ ലീവിന്റെ കാര്യം ടീച്ചർനോട്‌ സംസാരിച്ചു കുടുതൽ ചോദിക്കാൻ നില്കാതെ സ്മിത ടീച്ചർ സമ്മതിച്ചു, കോച്ച് രാജീവ് സാർ ഒന്നും കണ്ടും പിടിത്തം പിടിച്ചു എങ്കിലും അവസാനം ഓക്കേ പറഞ്ഞു. അങ്ങനെ സുരേഷ് സാറിനോടും ആന്റിയോടും ഓക്കേ യാത്ര പറഞ്ഞു ഇറങ്ങി 25 തിയതി രാത്രി ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു.

 

നാളെ കഴിഞ്ഞു ഞാൻ വീണ്ടും നാട്ടിൽ ലേക്ക് ഈവനിങ് പ്രാറ്റിക്സ് കഴിഞ്ഞു രോഹിത് എന്നെ പിടിച്ചു നിർത്തി ഒരു കാര്യ പറയാൻ ഉണ്ട് എന്നു പറഞ്ഞു.

” എന്താ ബ്രോ കാര്യം ”

രോഹിത് : ഞാനും പാർവതി യും തമ്മിൽ ഇഷ്ടത്തിൽ ആണ്.

ഇവൻ എന്നെ കൊല്ലാൻ പോകും ആണ് എന്നു പറഞ്ഞാൽ പോലും ഞാൻ ഞെട്ടില്ലാ അങ്ങനെ ഒരു അവസ്ഥ യിൽ ആയിരുന്നു ഞാൻ.

 

” അതിനും ഞാൻ എന്ത് ചെയ്യാൻ ആണ് ”

രോഹിത് :അവളുടെ അച്ഛൻ നു നിന്നെ വലിയ കാര്യം ആണ് നീ നാളെ ഒരു സമയത്ത് അവളുടെ അച്ഛൻ ഒരു പ്രപ്പോസ് വെച്ചാൽ അവളെ നീ വേറെ രീതിയിൽ കാണരുത്.

 

” എന്റെ പൊന്നും മൈരേ ഞാൻ എങ്ങനെ എങ്കിലും ഒന്നും ജീവിച്ചു പോകട്ടെ അവന്റെ ഒരു പ്രേമം നീ എന്ത് വേണേ കാണിക്കു പഠിച്ചു ഒരു നിലയിൽ എത്തി പെണ്ണ് ആലോചിച്ചു വാ അപ്പോൾ നോകാം എന്നെ വിട്ടേരും ഞാൻ പോയിട്ട് വരുമ്പോളും നീ ഇവിടെ കാണുമോ ”

രോഹിത് : എന്നാ ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം

“അങ്ങനെ നല്ല കാര്യ വലത്തും ചെയിതു ത”

 

രോഹിത് ബൈക്കിൽ എന്നെ വീട്ടിൽ ആക്കി തിരിച്ചു പോയി പാർവതി ഹാളിൽ ഇരുപ്പ് ഉണ്ടായിരുന്നു ഞാൻ ഒരു ആക്കിയ ചിരി ചിരിച്ചു അകത്തേക്കും കേറി പോയി. ഞാൻ കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ അവൾ എന്റെ റൂമിൽ ലേക്ക് വന്നു.

പാർവതി :അതെ ടോണി രോഹിത് പറഞ്ഞത് കാര്യം ആകണ്ട കേട്ടോ അവൻ കുറച്ചു പേടി കൂടിയ കുട്ടത്തിൽ ആണ്, അച്ഛൻ അതികം ആരെയും അടുപ്പിക്കാതെ ആൾ ആണ് എന്ത് കൊണ്ടോ നിന്നെ ഇഷ്ടം ആയി അത് ആണ് അവൻ അങ്ങനെ ഓക്കേ പറഞ്ഞിത്.

 

” എന്റെ പെങ്ങളെ എന്നെ വിട്ടേക്ക് ഞാൻ ഇവിടെ കൂടി വന്നാൽ ക്ലാസ്സ്‌ തിരുന്ന വരെ കാണും നിങ്ങളുടെ പ്രേമം ത്തിന്റെ ഇടയിൽ എന്നെ ഇടലെ ”

 

അവൾ കൂടതൽ ഒന്നും പറയാതെ പോയി പിറ്റേന്ന് രണ്ടും പേരും കൂടെ എന്നെ ഒന്നിച്ചു കാണാൻ വന്നു

അവസാനം ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ സഹായിക്കം എന്നു ഉറപ്പ് പറയേണ്ടി വന്നു.

അക്ഷയ് : പോയിട്ട് വാ ബ്രോ ചേച്ചിയോട് എന്റെ വിഷ് പറയണം.

ക്ലാസ്സിൽ എല്ലാവരോടും യാത്ര പറഞ്ഞു

രാത്രി 10 മണിക്ക് ആയിരുന്നു ട്രെയിൻ എന്നെ സുരേഷ് സാർ റെയിൽവേ സ്റ്റേഷൻ യിൽ ആക്കി.

സുരേഷ് സാർ : പോയിട് വാ ആരെങ്കിലും ചൊറിഞ്ഞു കൊണ്ട് വന്നാൽ ഒന്നും ചിരിച്ചു കാണിച്ചേക്കു അക്രമണം രണ്ടാമത്തെ സ്റ്റെപ് ആണ്.

 

ഞാൻ വീണ്ടും നാട്ടിൽ ലേക്ക്.

 

സുഖം ആയിട്ട് ഉറങ്ങി 8 മണിയോട് അടുത്ത് വണ്ടി എറണാകുളം വന്നു ഞാൻ ഒരു ഓട്ടോ പിടിച്ചു വീട്ടിൽ എത്തി വീട് കണ്ടിട്ട് ഒരു ആഘോഷം നടക്കേണ്ട വീട് പോലെ അല്ല,ഗെറ്റ്‌ തുറന്നു അകത്തേക്ക് കയറി ആരെയും പുറത്ത് ഒന്നും കാണാൻ ഇല്ല ഞാൻ കോണിങ് ബെൽ അടിച്ചു ജാസ്മിൻ വന്നു ഡോർ തുറന്നു,

” ഇവിടെ ഉണ്ടായിരുന്നു ”

അവളുടെ മുഖത്തു ഒരു കുറ്റബോധം പോലും ഇല്ല ഞാൻ അകത്തു കയറി.

” ഇവിടെ ആരെയും കാണാൻ ഇല്ലാലോ എവിടെ പോയി ”

ജാസ്മിൻ : ആന്റി അങ്കിൾളും പള്ളിയിൽ പോയി ടോണി ചേട്ടൻ ഓക്കേ ഹോസ്പിറ്റലിൽ വരെ ഒന്നും പോയി ലിസിക് സുഖം ഇല്ലാതെ വന്നു, ടോണി വലത്തും കഴിച്ചോ ഞാൻ ഫുഡ്‌ എടുകാം.

” വേണ്ട എന്നിക്ക് പുറത്ത് ഒന്നും പോകണം ”

ഞാൻ എന്റെ റൂമിൽ ലേക്ക് നടന്നു ഡോർ തുറന്നു അകത്തും കയറി മൊത്തം സോഫിയുടെ ഡ്രസ്സ്‌ ആണലോ ഇവൾ ഇങ്ങോട്ട് റൂം മാറിയോ ബാഗ് ബെഡിൽ ലേക്ക് ഇട്ടു ബാത്‌റൂമിൽ കേറി ഒന്നും ഫ്രഷ് ആയി ഗോകുൽ നെ വിളിച്ചു.

 

” എവിട ഞാൻ വീട്ടിൽ എത്തി നീ ബൈക്ക് എടുത്തു വാ ”

ഗോകുൽ : നീ വെയിറ്റ് ചെയ്യ് ഞാൻ ഷിബുനെ വിടാം

“നീ അവന്റെ കൂടെ ആണോ ഇപ്പോൾ കിടപ്പ് “

ഗോകുൽ : അവൻ വരും നീ വാ വന്നിട്ട് പറയാം.

ഷിബു ബൈക്ക് ആയിട്ട് വന്നു വേഗം കേറ് കേറ്

” എന്താ ഡാ ഷിബു ഇത്രെയും തിടുക്കം ”

 

ഷിബു : അത് ഓക്കേ പറയാം.

ബൈക്ക് ചെന്നു നിന്നത് ഒരു മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ ആണ് വലത്തെ കൈയിൽ ഒരു കേട്ട് മറ്റേ കൈയിൽ കുറെ ഗുളിക ഓക്കേ പിടിച്ചു ഗോകുൽ.

“എന്താ മോനെ രാവിലെ തന്നെ ”

 

ഷിബു : രാവിലെ ഒന്നും പ്രേമിക്കാൻ പോയത് ആണ്

” നീ രാവിലെ ഗ്രൗണ്ടിൽ പോയില്ലേ ”

 

ഷിബു : രാവിലെ ഗ്രൗണ്ടിൽ വെച്ചു ആണ് പ്രേമിച്ചത്.

” ഗ്രൗണ്ടിൽ ആരാ പ്രേമിക്കാൻ ”

 

1st ഇയർ ഉള്ള ഒരു പെൺ ആണ് കുറെ നാൾ ആയിട്ട് ഇവൻ പുറകേ നടക്കും ആയിരുന്നു ഇന്നു ഗ്രൗണ്ടിൽ വെച്ചു കണ്ടപ്പോൾ ചെന്ന് പറഞ്ഞു അവളുടെ ചേട്ടനും കൂട്ടുകാരും വന്ന് ഒന്നും കണ്ടിട്ട് പോയത് ആണ് ഷിബു എന്നോട് കാര്യങ്ങൾ വിഷാദം ആക്കി തന്നു.

 

“എന്റെ പൊന്ന് മൈരേ നാണം ഇല്ലേ ഒഴിവു ആക്കി വിട്ടിട്ടു പുറകെ ചെന്നു അടി മേടിക്കാൻ ”

 

ഗോകുൽ : അവൻ മാരെ തിരിച്ചു തല്ലണം നീ വാ ഇപ്പോൾ തന്നെ പോകാം, അവൻ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

 

” ഗോകുലേ നമ്മക് ഇപ്പോൾ വീട്ടിൽ ലേക്ക് പോകാം 2 ബിയർ ഓക്കേ അടിച്ചു പതുക്കെ ഇരുന്നു

ആലോചികാം ”

ഗോകുൽ : നീ ബിയർ അടിക്കാൻ ആണോ രാവിലെ തന്നെ വന്നത്.

ഷിബു : ഞാൻ എന്നാൽ വീട്ടിൽ പോട്ടെ കോളേജിൽ പോകണം.

” എന്നാൽ നീ വിട്ടോ ഞാൻ ഇവനെ കൊണ്ട് പോകുവാ ”

ഷിബു ബൈക്ക് എടുത്തു പോയി.

 

ഞാനും ഗോകുലും കൂടെ അവന്റ വീട്ടിൽ ലേക്ക് പോയി.

ടോണി നീ എപ്പോൾ വന്നു അവന്റെ അമ്മ എന്നെ കണ്ടപാടെ ചോദിച്ചു.

” രാവിലെ വന്നതേ ഉള്ളു ഇവനെ വിളിച്ചപ്പോൾ ബൈക്ക്ന് വീണും കൈ ഒടിഞ്ഞു എന്നു പറഞ്ഞു ”

ഗോകുൽ നെ ഒന്നും ദേഷ്യത്തോടെ നോക്കി ആന്റി അകത്തേക്കും കേറി പോയി ഞാനും അവനും കൂടെ റൂമിൽ ലേക്ക് ചെന്നു.

ആന്റി ഫുഡ്‌ ആയിട്ട് വന്നു ‘ഞാൻ ഒന്നും പറയുന്നില്ല അച്ഛൻ വന്നിട്ട് ബാക്കി പറയാം ‘

ഞങ്ങൾ രണ്ടു കൂടെ കഴിച്ചു വീടിന്റെ പുറത്തേക് ഇറങ്ങി.

” ഞാൻ രാവിലെ അവളെ കണ്ടും എന്നിക്ക് ഇട്ടു പണി തന്നതിന്റെ ഒരു കുറ്റബോധം പോലും അവളുടെ മുഖത്ത് ഇല്ലായിരുന്നു ”

 

ഗോകുൽ :അങ്ങനെ ഉണ്ടാകും നിന്റെ ഭാവി വൈഫ് അല്ലെ അവൾ.

 

” എന്ത് മൈര് ”

ഗോകുൽ : ആ സംഭവം കഴിഞ്ഞു അവളെ തിരിച്ചു വീട്ടിൽ വീട്ടില്ല നിന്റെ അമ്മ ജാസ്മിനും സെന്റി അടിച്ചു ആന്റിയെ കേറി പിടിച്ചു അവിടെ തന്നെ കുറ്റി അടിച്ചു കൂടി

 

” എന്നിട്ട് ഇപ്പോൾ ആണോ ഇത് ഓക്കേ പറയുന്നത് ”

 

ഗോകുൽ : നീ ബാംഗ്ലൂർ പോയി നന്നായി വരട്ടെ എന്നു വെച്ചു ആണ് ഞാൻ ഒന്നും പറയാതെ ഇരുന്നത് പിന്നെ സോഫിയും പറഞ്ഞു ഒന്നും വിട്ട് പറയണ്ട എന്നു.

 

“അപ്പോൾ മോൻ ഇത് വരെ കൂടെ നിന്നും ഉമ്പികികും ആയിരുന്നു അല്ലെ ”

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു.

കുറച്ചു സമയം കഴിഞ്ഞു സോഫി എന്നെ മൊബൈൽ യിൽ വിളിച്ചു.

 

സോഫി : നീ വീട്ടിൽ ലേക്ക് വാ അമ്മക്ക് നിന്നെ കാണണം എന്നുപറഞ്ഞു.

” ഞാൻ തിരിച്ചു പോയി എന്നു പറഞ്ഞേക്ക് ”

സോഫി :നീ ഗോകുൽ പറഞ്ഞത് ഒന്നും കാര്യ ആകണ്ട നീ വീട്ടിൽ ലേക്ക് വാ നാളെ എൻഗേജ്മെന്റ് കഴിഞ്ഞു തിരിച്ചു പോകോ.

ഞാൻ കോൾ കട്ട് ചെയ്തു മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു,തിരിച്ചു ഗോകുൽന്റെ വീട്ടിൽ ലേക്ക് വന്നു

” മൈരേ ഡ്രസ്സ്‌ മറ്റ് ഇപ്പോൾ തന്നെ നമക്ക് തിരിച്ചു തലാം അവൻ മാരെ “

ഗോകുൽ : ഡാ ഞാൻ വെറുതെ പറഞ്ഞത് ആണ് എന്റെ കൈ സുഖം ഇല്ല നീ ഇപ്പോൾ വീട്ടിൽ ലേക്ക് ചേല്. അവൻ പേടിച്ചു ഇരിക്കും ആണ് 😂

” പേടിക്കണ്ട ഞാൻ നിന്നെ ഒന്നും പേടിപിച്ചത് അല്ലെ ”

അവനെ കുറച്ചു നിക്കി കിടത്തി ഞാൻ കട്ടിലിൽ കേറി കിടന്നു.

ഗോകുൽ : അളിയാ നീ വീട്ടിൽ പോകുന്നില്ല ആന്റി നിന്നെ നോക്കി ഇരിക്കും ആയിരിക്കും.

” ഞാൻ പോകുന്നില്ല നീ ഇപ്പോൾ പോകും പോയി എന്റെ ബാഗ് എടുത്തു കൊണ്ട് വാ, ഡാ മൈരെ എഴുന്നേറ്റു പോയി ബാഗ് എടുത്തു കൊണ്ട് വാ ”

ഞാൻ അവന്റെ ഒടിഞ്ഞ കൈയിൽ പിടിച്ചു ഞെക്കി കൊണ്ട് പറഞ്ഞു.

ഗോകുൽ പുറത്തേക് പോയി ഞാൻ കട്ടിലിൽ കിടന്നു ഉറങ്ങി പോയി.

 

‘ ടോണി വാ എഴുന്നേക് വീട്ടിൽ പോകാം ‘

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ സോഫി എന്നെ തട്ടി വിളിക്കുന്നു. ഞാൻ എഴുന്നേറ്റ് അവളുടെ കൂടെ പുറത്തേക് നടന്നു കാറിൽ കേറി വീട്ടിൽ എത്തി അച്ഛൻനും അമ്മയും മാമൻ മാമി ടോണിയും ലിസിയും ഓക്കേ ഹാളിൽ ഇരിക്കുന്നു. ഞാൻ എന്റെ റൂമിൽ ലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞു മാമി എന്റെ റൂമിൽ ലേക്ക് വന്നു.

മാമി : ടോണി നീ തെറ്റ് ഒന്നും ചെയിതു ഇട്ട് ഇല്ല എന്നു എന്നിക്കു അറിയാം ഞാനും കൂടെ ചേർന്നു ആണ് അന്ന് അങ്ങനെ ഓക്കേ ചെയ്യാൻ കുട്ടു നിന്നത് എന്റെ മോൾക് നീ ഇല്ലാതെ പറ്റില്ല എന്നു പറഞ്ഞു അവൾ ബഹളം ഉണ്ടാകാൻ തുടങ്ങി അവൾക് വേണ്ടി ആണ് അങ്ങനെ ഒരു പ്രശ്നം അന്ന് തന്നെ ഉണ്ടാക്കിയത് ഒരു പരിഹാരം എന്നാ പോലെ നിങ്ങളുടെ കല്യാണം നടത്തിയാൽ മതി എന്നു ഞാൻ പറയാൻ തുടങ്ങും ആയിരുന്നു അപ്പോൾളേക്കും കാര്യങ്ങൾ കൈ വിട്ട് പോയിരുന്നു.

“എന്റെ മാമി ഇത് സിനിമ അല്ല എന്റെ ജീവിതം വെച്ച് ആണോ ഇങ്ങനെ ഓക്കേ കളിച്ചതു അവൾ എന്നോട് ഒന്നും തുറന്നുപറഞ്ഞു ഇരുന്നെകിൽ ഞാൻ തന്നെ അച്ഛൻ നോട്‌ പറഞ്ഞു സമ്മതിപ്പിച്ചു എടുത്തു എന്നെ ഇപ്പോൾ ഞാൻ എവിടെ നിൽക്കുന്ന എന്നു മാമി ഒന്നും ആലോചിച്ചു നോക്ക്, മാമി പോ എന്നിട്ട് ജാസ്മിന് നോട്‌ പറ എന്നിക്കു അവളെ ഒറ്റക് ഒന്നും കാണണം എന്നു “

മാമി കരഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി പോയി

വേറെ ആരും എന്നോട് ഒന്നും മിണ്ടിയില്ല അടുത്ത ഫാമിലി ഉള്ള ആളുകൾ വന്നു, ഞാൻ റൂമിൽ തന്നെ ഇരുന്നു സോഫി ഇടക്ക് വന്നൂ ഫുഡ്‌ തന്നിട്ട് പോയി നാളെ രാവിലെ പള്ളിയിൽ വെച്ചു എൻഗേജ്മെന്റ് അത് കഴിഞ്ഞു നേരെ തിരിച്ചു ബാംഗ്ലൂർ പോകുന്നതിനു മുമ്പ് ജാസ്മിനെ ഒന്നും കാണണം ഞാൻ തന്നെ കുറ്റകാരൻ ആയി ഇരിക്കട്ടെ എന്നു തീരുമാനിച്ചു രാത്രി ഞാൻ പുറത്തേക് ഇറങ്ങി കുടുംബകാർ ഒകെ എന്നെ വലത്തെ ഒരു നോട്ടം ഓക്കേ നോക്കി ലിസി പ്രെഗ്നന്റ് ആണ് ടോണി എന്നെ കണ്ടപ്പോൾ തന്നെ മൊബൈൽ എടുത്തു ചെവിൽ വെച്ചു ആരോടും സംസാരിക്കു പോലെ നടന്നു പോയി.

ഞാൻ നടന്നു പള്ളിയിൽ ലേക്ക് പോയി രാത്രി മുഴുവൻ അവിടെ ഇരുന്നു.

സമയം 5 മണിയോടെ അടുക്കുന്നു തിരിച്ചു വീട്ടിൽലേക്ക് നടന്നു ചില ആളുകൾ ഓക്കേ എഴുന്നേറ്റു പുറത്ത് നില്കുന്നു ഉണ്ടയിരുന്നു,

ഞാൻ സിറ്റ്ഔട്ടിൽ ഇരുന്നു സോഫി തന്നെ എന്നെ വന്നു വിളിച്ചു അകത്തെക്ക് കൊണ്ട് പോയി,

സമയം ആയപ്പോൾ അവൾക് തിരക്കും ആയി എല്ലാം വരും പള്ളിയിൽ ലേക്ക് പോയി, ഞാൻ ബാഗ് എടുത്തു എന്നിക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ ആയിരിക്കണം ബെഡിൽ ഇരുപ്പ് ഉണ്ടായിരുന്നു ഞാൻ പള്ളിയിൽ എത്തിയപ്പോൾ മനസമ്മതം ഓക്കേ കഴിഞ്ഞു ഹാളിൽ ഫോട്ടോ എടുപ്പ് ഫുഡ്‌ കഴിക്കുന്നത് നടന്നു കൊണ്ട് ഇരിക്കും ആയിരുന്നു, ജാസ്മിനെ ഞാൻ മൊബൈൽ വിളിച്ചു ഞാൻ ഹാളിന്റെ പുറത്ത് നിൽപ് ഉണ്ട് അങ്ങോട്ട്‌ വരാൻ പറഞ്ഞു.

 

ജാസ്മി എന്റെ അടുത്തേക് വന്നു ഞാൻ അവളെ വിളിച്ചു കൊണ്ട് ആളുകൾ അതികം ഇല്ലാതെ ഒരു സ്ഥലതൊട്ട് മാറി നിന്നും.

” ഞാൻ ഒരു തെറ്റ് ചെയ്തു അവസാനം നീ പറഞ്ഞിട്ട് ആണ് എല്ലാം അവസാനിപ്പിച്ത്, നീ ഇവിടെ ഇങ്ങനെ നിൽക്കണ്ട തിരിച്ചു പോ നിന്റെ ഭാവി നോക്ക് ഞാൻ ആരോടും ഒന്നും പറയുയില്ല ”

ജാസ്മിൻ കരയാൻ തുടങ്ങി ഞാൻ അവളെ ഒന്നും കുൾ ആകാൻ നോക്കി നീ എന്താ “ഇങ്ങനെ കരയാതെ ആരെങ്കിലും കണ്ടാൽ എന്നെ വീണ്ടും പിടിച്ചു തലും കേട്ടോ നീയും ആരോടും ഒന്നും പറയാൻ നിൽക്കണ്ട. “

നീ പോയി വാഷ് റൂമിൽ പോയി മുഖം കഴുകി വാ കരഞ്ഞു ആകെ കൊല്ലം കേട്ടു പോയി,

ജാസ്മി തിരിച്ചു വന്നു ഞാനും അവളും കൂടെ ഹാളിൽ ലേക്ക് നടന്നു.

“നീ പോ ഞാൻ പോകുവാ നാളെ കോളേജ് ഉണ്ട് ”

ജാസ്മിൻ : അകത്തേക്കു വാ എല്ലാവരെയും കണ്ടിട്ട് പോകാം.

“അവിടെ ഉള്ള ആർക്കും എന്നെ കാണണ്ട നീ പോയി ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ,പിന്നെ നിനക്ക് സന്തോഷം തരുന്ന ഒരു ന്യൂസ് ഉണ്ട് ഞനും നിഷയും അടിച്ചു പിരിഞ്ഞു ” അവളുടെമുഖത്ത് വീണ്ടും സങ്കടം ആയി ” ഞാൻ ചുമ്മാ പറഞ്ഞത് ആണ് നീ പോകോ “.

ജാസ്മി മാമി യുടെ അടുത്തേക്ചെന്നു സ്റ്റേജിൽ നിന്ന സോഫി എന്നെ കണ്ടു എന്നെ അടുത്തേക് വിളിച്ചു, ഞാൻ വരുന്നില്ല എന്നു പറഞ്ഞു അടുത്ത് നിന്ന അവളുടെ ചെറുക്കനെ എന്നെ കാണിച്ചു കൊടുത്തു ഞാൻ കൈ പൊക്കി ഒരു ഹായ് പറഞ്ഞു. തിരിഞ്ഞു നടന്നു പള്ളിയുടെ പടികൾ ഇറങ്ങും സമയത്തു അച്ഛനെ കണ്ടും അച്ഛൻ എന്നെ നോക്കി ഞാൻ ഒന്നും ചിരിച്ചു തിരിച്ചു നടന്നു ഒരു ദിവസം എല്ലാം അറിയൂ ആയിരിക്കും എന്നിക്ക് പോകണം നഷ്ടം ആയി എന്നു വിചാരിച്ചു പോയ പല്ലതും പൂർത്തിയാക്കാൻ ഉണ്ട്.

ബാംഗ്ലൂർ തിരിച്ചു എത്തി നാട്ടിലെ വിശേങ്ങൾ ഓക്കേ എല്ലവരും തിരക്കി ഞാൻ ഒന്നും പറയാതെ വന്നതും സോഫിക് ഇഷ്ടം ആയില്ല ഗോകുൽനെ വിളിച്ചു അവന്റെ കൈ ശെരി ആയി വരുന്നു അങ്ങനെ കോളേജ് ലൈഫ് മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുന്ന സമയം അടുത്ത ഒരു ഫുട്ബോൾ മാച്ച് വന്നു ഈ പ്രാവശ്യം ഞങ്ങൾളുടെ ശത്രുകളുടെ കോളേജിൽ പോയി കളിക്കണം, ഞങ്ങളുടെ കോളേജ് വെച്ചു നോക്കുബോൾ എന്ത് കൊണ്ടും അടിപൊളി തന്നെ ആണ് മാച്ച് സമനിലയിൽ അവസാനിച്ചു ഞാൻ തിരിച്ചു വീട്ടിൽ വരാൻ വേണ്ടി ബസ് നോക്കി നിൽകുമ്പോൾ പാർവതി വന്നു കൂടെ സ്മിത ടീച്ചറിന്റെ കൂടെ കാണർ ഉള്ള പെണ്ണ്കുട്ടിയും ഉണ്ട്.

പാർവതി : സൂപ്പർ മാച്ച് ആയിരുന്നു കേട്ടോ പിന്നെ ഇത് എന്റെ ഫ്രണ്ട് ആണ് ടോണിയെ ഒന്നും പരിചയപെടണം എന്നു വന്നത് ആണ് നമ്മടെ സ്മിത മിസ്സിന്റെ മോള് ആണ്,

അവൾ മുന്നോട്ട് കേറി നിന്നും.

” എന്റെ പേര് നവ്യ ഞാൻ ടോണിയെ ഒരുപാട് തവണ കണ്ടിട്ട് ഉണ്ട് ഒന്നും മിണ്ടാൻ പറ്റിട്ട് ഇല്ല ഇപ്പോൾ കുറച്ചു തിരക്ക് ഉണ്ട് സൺ‌ഡേ ഞാൻ ഗ്രൗണ്ടിൽ വരുബോൾ കാണാം ”

അവൾ അടുത്ത് നിന്ന ഒരു ടാക്സി വിളിച്ചു പോയി.

ഇവൾ ആണോ നിഷയെ വിളിച്ചു സെറ്റ് ചെയിതെ ഞാൻ പാർവതി യോട് ചോദിച്ചു.

പാർവതി : അത് ഞാൻ തന്നെ ആണ് ഒരു ആവിശ്യം വരുബോൾ നീ എന്റെ കൂടെ നില്കും എന്നു പറഞ്ഞു രോഹിത് എന്നെ കൊണ്ട് ചെയ്യിച്ത് ആണ്.

“നിന്റെ കാര്യ ഞാൻ ആന്റി യോട് പറയുന്നുണ്ട്”

ഞങ്ങൾ വീട്ടിൽ എത്തി ഞാൻ ഒന്നും ഫ്രഷ് ആയിട്ട് വന്നു നോട്ട് ഓക്കേ ഒന്നും നോക്കി മൊബൈൽ എടുത്തു ജാസ്മിന്റെ ഒരു മെസ്സേജ് ഉണ്ടയിരുന്നു.

അവൾ തിരിച്ചു ഹരിപ്പാട് പോയി.

സൺ‌ഡേ രാവിലെ സ്മിത ടീച്ചർ വന്നു എന്നോട് സംസാരിച്ചു പോയി നവ്യനെ കൂടെ ഇല്ലായിരുന്നു. ഞാൻ വീട്ടിൽ ലേക്ക് തിരിച്ചു വന്നു കിരൺന്റെ വീട്ടിൽ വെച്ചു ഒരു ബര്ത്ഡേ പാർട്ടി ഉണ്ടായിരുന്നു അവന്റെ അനിയത്തിയുടെ അവിടെ പോയി എല്ലാം കഴിഞ്ഞു വന്നപ്പോൾ രാത്രി ആയിരുന്നു കിടക്കാൻ നേരം ഒരു കോൾ വന്നു ‘ ഹലോ ടോണി ഞാൻ നവ്യ ആണ് എന്നിക്കു ഒന്നും കാണണം താൻ നാളെ കോളേജിൽ നിന്നും ഇറങ്ങുബോൾ പറഞ്ഞാൽ മതി ഞാൻ താനെ വന്നു പിക് ചെയാം ‘ ഗുഡ്നെറ്റ് പറഞ്ഞു കോൾ കട്ട്‌ ചെയ്തു,

പിറ്റേന്ന് ഈവനിംഗ് പ്രാക്ടിസ്ന് പോയില്ല ഞാൻ നവ്യനെ വിളിച്ചു അവൾ ഒരു കാർ ആയിട്ട് വന്നു ഞാൻ അതിൽ കേറി ” എങ്ങോട്ട് ആണ് ” അത് ഓക്കേ പറയാം എന്നു പറഞ്ഞു കാർ അവൾ ഓടിച്ചു ഒരു വീട്ടിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി ‘ ഇറങ്ങി വാ ‘ എന്നെ അകത്തേക്ക് വിളിച്ചു പപ്പാ പപ്പാ എന്നു വിളിച്ചു കൊണ്ട് എന്നെ ഒരു കസേരയിൽ ഇരുത്തി അവൾ ഒരു റൂമിൽ ലേക്ക് കേറി പോയി.

തിരിച്ചു ഒരു നരച്ച മുടിഉള്ള എന്നാൽ കാണാൻ പ്രയം തോന്നികാതെ ഉള്ള ഒരാൾ ആയിട്ട് അവൾ വന്നു.

നവ്യ : ഇത് ആണ് ഞാൻ പറഞ്ഞ ടോണി.

ഞാൻ നവ്യയുടെ പപ്പാ ആണ് എന്റെ പേര് രഞ്ജിത് കുറെ ദിവസം ആയിട്ട് ഇവൾ തന്റെ കാര്യ പറയുന്നു അപ്പോൾ ഒന്നും കാണണം എന്ന് തോന്നി.

അതെ സ്മിത ടീച്ചർ ഡിവോഴ്സ് ആണ് അവരുടെ സെക്കന്റ്‌ ഹസ്ബൻഡ് ആണ് അഭിലാഷ്.

കുറെ നേരെത്തെ സംസാരം കഴിഞ്ഞു ഞാനും നവ്യയും അവിടെ നീന്നും ഇറങ്ങി.

നവ്യ : താൻ ഇപ്പോൾ വിചാരിത് എന്ത് ആണ്ന്നു ഞാൻ പറയട്ടെ അതെ അമ്മ ഡിവോഴ്സ് ആണ് അഭിലാഷ് അങ്കിൾ അമ്മയുടെ ഒരു നല്ല ഫ്രണ്ട് ആയിരുന്നു പിന്നെ പതുക്കെ അവരും തമ്മിൽ ഒന്നായി ജീവിക്കാൻ തീരുമാനിച്ചു, ഈഗോ പ്രശ്നം ആയിരുന്നു പപ്പാ കേറി അമ്മയെ ഒന്നും തലി അത് കൈ വിട്ട് പോയി രണ്ടു ഫാമിലികാരും കൂടെ വന്നു കേറിയപ്പോൾ എല്ലാം സെറ്റ്,ഞാൻ എന്താ ആണ് അപ്പുറത്തെ കോളേജിൽ പോയി ചേർന്നത് എന്നു അറിയാമോ അമ്മ പപ്പയെ കാണാൻ സമ്മതിക്കില്ല,

 

അവൾ എന്നെ വീട്ടിൽ കൊണ്ട് വന്നു ആകിയിട്ട് പോയി, നവ്യ ഇപ്പോളും കുൾ ആയിട്ട് എല്ലാം പറഞ്ഞു വെച്ചത് അടുത്ത ദിവ്സങ്ങൾയിൽ ഞാൻ അവളെ എന്നും കാണാൻ തുടങ്ങി എന്റെ ഒരു നല്ല ഫ്രണ്ട് ആയിരിക്കുന്നു നവ്യ.

അടുത്ത സൺ‌ഡേ ഞാൻ ഗ്രൗണ്ടിൽ പോയില്ല ഇന്റർ കോളേജ് ടൂർണമെന്റ് ന് ഒരു ആഴ്ച സമയം മാത്രം പ്രറ്റിക്സ് ഓക്കേ നെറ്റ് വരെ ഉള്ളത് കൊണ്ട് സൺ‌ഡേ ഫുൾ റസ്റ്റ്‌ എടുക്കാൻ കോച്ച് പറഞ്ഞു, എന്നെ കാണാത്തതു കൊണ്ട് അകണമ് നവ്യ എന്നെ വിളിച്ചു.

നവ്യ : ഹലോ എന്ത് പറ്റി

” റസ്റ്റ്‌ എടുക്കാൻ സാർ പറഞ്ഞു അത് കൊണ്ട് വന്നില്ല ”

നവ്യ : എന്റെ വീട്ടിൽ വെച്ചു ഒരു പാർട്ടി ഉണ്ട് പാർവതി വരും ടോണി കൂടെ വരണം.

കോൾ കട്ട്‌ ആക്കി ഞാൻ വീണ്ടും കിടന്നു രാവിലെ പുറത്ത് ഒന്നും പോയില്ല ഈവനിംഗ് പാർവതി ആയിട്ട് നവ്യ യുടെ വീട്ടിൽ ലേക്ക് പോയി 15 മിനിറ്റ് നടത്തം മാത്രമേ ഉണ്ടയിരുന്നു ഇത്രേം അടുത്ത് ആയിരുന്നോ വീട്, പാർവതി യുടെ ആ ഫ്രണ്ട് നവ്യ ആണ് എന്നു എന്നിക്ക് മനസിൽ ആയി.

രണ്ടുനില വിട് മുറ്റത്ത്‌ മുഴുവൻ ചെടികൾ ഒരു കാർ വീട്ടിന്റെ മുന്നിൽ നിർത്തി ഇരുന്നു പാർവതി എന്നെ വിളിച്ചു കൊണ്ട് സൈഡിൽ യുടെ നടന്നു സ്റ്റെപ് കയറി മുകളിൽ എത്തി ഓപ്പൺ ആയി കിടക്കുന്ന ഒരു സ്ഥലം നവ്യ ഒറ്റക് അവിടെ ഇരിക്കുന്നു ഞാൻ അങ്ങോട്ട്‌ നടന്നു ചെന്നു,

” പാർട്ടി എന്നു പറഞ്ഞിട്ട് ആരെയും കാണുന്നില്ലാലോ ‘

നവ്യ : അവര് ഓക്കേ വരും ടോണി വാ ഞാൻ എന്റെ വീട് ഓക്കേ ചുറ്റി കാണിച്ചു തരാം.

നവ്യ എന്നെ വീട് മുഴുവൻ കാണിച്ചു തന്നു അവസാനം അവളുടെ റൂമിൽ ലേക്ക് വന്നു പുറത്തേക്കു ജനലുകൾ തുറന്നു നവ്യ അവിടെ പോയി നിന്നും.

നവ്യ : ടോണിയെ ഞാൻ ആദ്യമായി കാണുന്നത് എവിടെ വെച്ചു ആണ് എന്നു അറിയാമോ.

” സൺ‌ഡേ ഗ്രൗണ്ടിൽ വെച്ചു ആണോ ”

നവ്യ : ബാംഗ്ലൂർ ഒരു എൻട്രൻസ് കോച്ചിങ് സെൻട്രറിന്റെ മുന്നിൽ ഒരു ബാഗ് തൂകി നില്കുന്നത് കുറച്ചു സമയം കഴിഞ്ഞു ഒരു പെണ്ണ് വന്നു അവൾ ഒന്നും പറയാതെ ടോണിയുടെ മുന്നിൽ നിന്നും പോകുന്നു, പിന്നെ കാണുന്നത് അന്നതെ ഫുട്ബോൾ മാച്ച്.

” നിഷ എങ്കിലും എന്നെ മനസിൽ ആകും എന്നു വിചാരിച്ചു ഒരു പക്ഷേ സുരേഷ് സാറിനെ കണ്ടില്ല എങ്കിൽ എന്ത് ആയി തീരും എന്നു അറിയില്ല ആയിരുന്നു ”

നവ്യ : പഠിത്തം കഴിഞ്ഞു തിരിച്ചു പോകുമോ.

” പിന്നെ പോകണ്ടേ ”

നവ്യ : ടോണിയെ ഇഷ്ടപെടുന്ന ആൾകാർ ഇവിടെ ഉണ്ടെങ്കിലോ.

“ഇവിടെയോ ”

നവ്യ തിരിഞ്ഞു എന്റെ നേരെ വന്നു എന്നെ പിടിച്ചു ബെഡിൽ ലേക്ക് തള്ളി എന്റെ മുഖത്തിനും മുകളിൽ ആയി വന്നു നിന്നും.

നവ്യ : നീ ഇങ്ങനെ പൊട്ടൻ കളിക്കരുത് കേട്ടോ ടോണി.

” ഒരു ഫുട്ബോൾ മാച്ച് കൊണ്ടും പാർവതി പറഞ്ഞ കാര്യങ്ങൾ വെച്ചു എന്നെ നീ മനസിൽ ആകരുത് ”

നവ്യ : എന്നിക്ക് ടോണിയെ ഇഷ്ടം ആണ് ഞാൻ പറഞ്ഞാൽ എന്റെ അമ്മ എതിർ ആയിട്ട് ഒന്നും പറയില്ല.

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു നവ്യ പിടിച്ചു അടുത്ത് ഇരുത്തി.

“എന്നിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് നിന്റെ കോഴ്സ് തീരട്ടെ ”

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു നവ്യയുടെ കൈയിൽ പിടിച്ചു അവളെയു ഇരുന്നേപ്പിച്ചു.

“അവിടെ എല്ലാവരും വന്നു കാണും ഇപ്പോൾ അങ്ങോട്ട്‌ പോകാം ”

ഞാനും നവ്യയും കൂടെ മുകളിൽ ലേക്ക് ചെന്നു അവിടെ അവളുടെ ഫ്രണ്ട്‌സ് ഓക്കേ വന്നു ഇരിക്കുന്നു.

” ഞാൻ വീട്ടിൽ ലേക്ക് പോകുവാ നമക്ക് നാളെ കാണാം ”

നവ്യയോട് യാത്ര പറഞ്ഞു ഇറങ്ങി രാത്രി അവൾ എന്നെ വിളിക്കാൻ നിന്നില്ല പിറ്റേന്ന് ഈവിനിംഗ് ഗ്രൗണ്ടിൽ വെച്ചു രാജീവ്‌ സാർ ഇന്റർ കോളേജ് മീറ്റിന്റെ സ്ഥലം പറഞ്ഞു എറണാകുളം.

സെമി യും ഫൈനൽ ലും നടക്കുന്നത് ഞാൻ എന്നോട് തന്നെ തോൽവി സമ്മതിച്ചു ടിസി വാങ്ങി ഇറങ്ങി വന്ന എന്റെ കോളേജ്യിൽ.

ഞങ്ങൾ നാളെ രാത്രി ഇവിടെ നിന്നും പുറപ്പെടും നവ്യ എന്നെ വന്നു കണ്ടു ഇരുന്നു അവളെ വിഷമിക്കാൻ എനിക്കും തോന്നിയില്ല ഞാൻ പോയിട്ട് വരുന്ന വരെ അവൾയോട് ഞാൻ സമയം നീട്ടി വാങ്ങി.

എന്റെ നാട്ടിൽ ലേക്ക് ഉള്ള യാത്രക് വേണ്ടി ഞാൻ തയാർ ആയി.

തുടരും…

അടുത്ത രണ്ട് പാർട്ട്‌ കൊണ്ട് ഞാൻ നിർത്താൻ ആണ് ഉദ്ദേശിക്കുന്നത്  ഇമോഷണൽ കൂടി പോകാതെ ഇരിക്കാൻ, ഞാനും ഈ കഥയിൽ നിന്നും വിട്ട് പോകുന്ന ഒരു അവസ്ഥയിൽ ആണ്, ഇപ്പോൾ ടോണി ആഗ്രഹിച്ച ഒരു ലൈഫ് ലേക്ക് ഉള്ള യാത്ര ഒരു കാര്യം ഉറപ്പ് തരാം ഇത് ഒരു ഹാപ്പി എൻഡിങ് ആയിരിക്കും

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts