ലില്ലി പൂവ് 6
Lilly Poovu Part 6 | Author : Bossy
[ Previous Part ] [ www.kambistories.com ]
ഇത് വേറെരു സ്റ്റോറി ആയിട്ട് എഴുതാൻ ആയിരുന്നു എന്റെ തിരുമാനം, ഇപ്പോൾ ടോണി യുടെ ലൈഫ് ബാക്കി ആയി തന്നെ ഇവിടെ എഴുതുന്നു,
പുതിയ സ്ഥലം പുതിയ ആളുകൾ.
” ഡാ ഡാ ടോണി എഴുന്നേക്കു ഡാ ”
ഞാൻ കണ്ണ് തുറന്നു സുരേഷ് സാർ കട്ടിലിൽ ഇരിക്കുന്നു,
‘ എന്നാ ഉറക്കം ആണ്, നീ റെഡി ആയി വാ നമ്മൾക് ഒരു സ്ഥലം വരെ പോകാം’ സാർ എന്നെ പിടിച്ചു എഴുന്നേപ്പിച്ചു പുറത്തേക്കു ഇറങ്ങി പോയി.
ഞാൻ ബാത്‌റൂമിൽ ലേക്ക് നടന്നു കാര്യങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു ഇറങ്ങി ഡ്രസ്സ് മാറാൻ ആയി നോക്കി, ഗോകുൽ തന്ന t ഷർട് തന്നെ മാറി ഇടുന്നു
വന്നിട്ട് 4, 5 ദിവസം കഴിഞ്ഞു . മൊബൈൽ അനക്കം ഇല്ലാതെ ബാഗ്യിൽ ഉണ്ട് ഒരു തിരിച്ചു വിളി പ്രതിഷിച്ചു എങ്കിലും അത് ഒരു പ്രതിക്ഷ മാത്രം ആണ് എന്ന് മനസിൽ ആയിരിക്കുന്നു.
ഞാൻ റെഡി ആയി ഹാളിൽ ലേക്ക് വന്നു ലേഖ ആന്റി അടുക്കളയിൽ ആണ് എന്ന് തോന്നുന്നു.
സുരേഷ് സാർ : ഇങ്ങനെ ഇവിടെ ഇരുന്നാൽ മതിയോ ഞാൻ ഒരു കാര്യം തീരുമാനിച്ചു നീ അത് പറ്റില്ല എന്ന് പറയണ്ട, ഇത് നിന്റെ ഫൈനൽ ഇയർ അല്ലെ കൂടി പോയാൽ 7,8 മാസം ക്ലാസ്സ് കാണും
ഞാൻ പാറു വിന്റെ കോളേജ് യിൽ ഒരു അഡ്മിൻ ശെരിയാക്കി നീ അത് അങ്ങ് തീർക്, ആദ്യത്തെ ദിവസം ആണ് കുറച്ചു പ്രയസം ഓക്കേ കാണും.
സാർ എന്റെ നേരെ ഒരു കവർ നീട്ടി ഞാൻ അത് മേടിച്ചു റൂമിൽ ലേക്ക് തിരിച്ചു നടന്നു
എന്നിക്കു പുതിയ രണ്ട് ഷർട്യും പാന്റ് ആയിരുന്നു അതിൽ ഇവിടെ ഇരുന്നിട്ട് എന്ത് കിട്ടാൻ ആണ് ഒരു ദിവസം കിടക്കാൻ ആയിട്ട് വന്നു, എന്റെ അവസ്ഥ അറിഞ്ഞപ്പോൾ സാർ എന്നെ തിരിച്ചു വിട്ടില്ല.
സുരേഷ് സാർ വൈഫ് ലേഖ ആന്റി എന്റെ ചേച്ചി വിളി സ്നേഹത്തോടെ ഒഴിവ് ആക്കി ആന്റിന് ആക്കി പിന്നെ പാർവതി അന്ന് വന്നു പോയപ്പോൾ കണ്ടപോലെ അല്ലെ ആകെ മാറി പിന്നെ സാറിന്റെ മോൻ അമൽ പഠിക്കാൻ ആയിട്ട് മുംബൈ യിൽ പോയത് കൊണ്ട് അവന്റെ റൂം എന്നിക്കു കിട്ടി.
ഞാൻ പുതിയ ഡ്രസ്സ് ഇട്ടു ഇറങ്ങി പാർവതി യും ലേഖ ആന്റിയും ഫുഡ് കഴിക്കുന്നു ഇരുന്നു, എന്നെ കണ്ടു എന്നിക്കു ഫുഡ് എടുത്തു തന്നു, ഫുഡ് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.
സുരേഷ് സാർ കാർ എടുത്തു അങ്ങനെ പുതിയ കോളേജ് യിൽ ലേക്ക് എന്റെ ആദ്യ യാത്ര.
പാർവതി ഏതോ ബുക്ക് എടുത്തു വായിച്ചു കൊണ്ട് ഇരിക്കുന്നു ഞങ്ങൾ തമ്മിൽ അതികം സംസാരം ഒന്നും നടന്നിട്ട് ഇല്ല ബാംഗ്ലൂർ സിറ്റിയുടെ തിരിക്കന്റെ ഇടയിൽ യുടെ കാർ ഓടി അവസാനം ഒരു കോളേജ് നിന്റെ മുന്നിൽ വന്നു നിന്നും അവൾ ഇറങ്ങി ക്ലാസ്സിൽ ലേക്ക് പോയി, ഞനും സുരേഷ് സാറും കൂടെ ഓഫിസ് റൂമിൽ ലേക്ക് പോയി പ്രിൻസിപ്പാൾ ഫുൾ ഇംഗ്ലീഷ് യിൽ തന്നെ ആയിരുന്നു സംസാരം ഇടക്ക് അയാള്യുടെ രീതിയിൽ മലയാളം പറയാൻ നോക്കുന്നുണ്ട് പുറത്ത് നിന്നും ഒരുപാട് പിള്ളേർ പഠിക്കാൻ വരുന്നത് കൊണ്ട് ഇംഗ്ലീഷിൽ ആയിരിക്കും ക്ലാസ്സിൽ ഞങ്ങൾ പുറത്ത് ഇറങ്ങി എന്നെ ക്ലാസ്സ് കാണിച്ചു തരാൻ ആയി സുരേഷ് സാർ കൂടെ വന്നു,
” അപ്പോൾ all the ബെസ്റ്റ് ”
എന്റെ കൈയിൽ ഒരു 100 രൂപ തന്നു പുറത്ത് നിന്നും ബസ് കിട്ടും പാറു അവളുടെ ഫ്രണ്ട്‌സ് ആയിട്ട് ആയിരിക്കും വരുന്നത് സുരേഷ് സാർ പോയി ഞാൻ ക്ലാസ്സിൽ ലേക്ക് കയറി.
ഞാൻ വരുന്നത് കണ്ടു മറ്റുള്ള പിള്ളേർ എന്നെ തന്നെ നോക്കി ഞാൻ നടന്നു മിഡിൽ ബെഞ്ചിൽ പോയി ഇരുന്നു. ‘ ഹലോ ബ്രോ പുതിയ അഡ്മിഷൻ ആണോ ഞാൻ അക്ഷയ് ‘ എന്റെ അടുത്ത ഇരുന്ന ഒരുത്തൻ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. “ഹായ് ബ്രോ ഞാൻ ടോണി ” ഞാനും തിരിച്ചു എന്നെ പരിച്ചയാ പെടുത്തി അക്ഷയ് ബാംഗ്ലൂർ സെറ്റിൽ ആണ് അവന്റെ ഫാമിലി മലയാളികൾ ആണെകിലും അവൻ വളന്നത് മുഴുവൻ പല സ്ഥലത്തു ആയിട്ട് ആണ്, ക്ലാസ്സിൽ സംസാരം തുടർന്ന് കൊണ്ടേ ഇരിക്കുന്നു കുറച്ചു സമയം കഴിഞ്ഞു ടീച്ചർ വന്നു ക്ലാസ്സ് സൈലന്റ് ആയി.
എന്റെ അടുക്കൽ ലേക്ക് ടീച്ചർ നടന്നു വന്നു.
” എന്റെ പേര് സ്മിത താൻ ആണോ ന്യൂ അഡ്മിഷൻ ”
യെസ് ടീച്ചർ ടോണി ഡേവിഡ്.
“all ഓഫ് യു മീറ്റ് യുവർ ന്യൂ ക്ലാസ്മേറ്റ് ടോണി ഡേവിഡ്, ”
ടീച്ചർ എന്നെ എല്ലാവർക്കും
പരിചയ പെടുത്തി,
ടീച്ചർ ക്ലാസ്സ് എടുക്കാൻ തുടങ്ങി നാട്ടിലെ കോളേജ് പോലെ ഒരു അലമ്പ് ഇല്ല ഇത്രേം നേരം ബഹളം കൊണ്ട് നിറഞ്ഞ മുറി ക്ലാസ്സ് തുടങ്ങിയപ്പോൾ നിശബ്ധം ആയി ഇടക് ടീച്ചർ പറയുന്ന തമാശ ഒകെ ക്ലാസ്സിൽ ചിരി പടർത്തി അടുത്ത അടുത്ത പിരീഡ് ആയി ടീച്ചർമർ മാറി വന്നു എന്നെ പ്രതേകം ചോദിക്കാൻ അവര് നിന്നല്ല,
ലെഞ്ചു ബ്രേക്ക് ആയി ഇടക്ക് 4,5 പേര് എന്നെ വന്നു പരിചയ പെട്ടു നാട്ടിൽ നിന്നും ഉള്ളവർ ഒകെ തന്നെ ഒരു ഗ്രൂപ്പ് ആയിട്ട് നടക്കുന്നവർ ആയിരുന്നു എന്റെ കാര്യങ്ങൾ ഓക്കേ ചോദിച്ചു അവർ പോയി, ചില മലയാളി സ്റ്റുഡന്റസ് ബംഗ്ലൂർ സെറ്റിൽ അയവർ തന്നെ ആയിരുന്നു.
ഞങ്ങൾ ലെഞ്ചു കഴിഞ്ഞു തിരിച്ചു വന്നു കോളേജ് കാര്യങ്ങൾ ഓക്കേ സംസാരിച്ചു.
അക്ഷയ് എന്നിക്ക് പെട്ടന്ന് തന്നെ അവനും ആയി ഒരു ബോണ്ട് ഉണ്ടയി. ഞാൻ ഇവിടെ അങ്കിൾ ന്റെ വീട്ടിൽ നിന്നും ആണ് പഠിക്കുന്നത് എന്നു പറഞ്ഞു പിന്നെ അവൻ അതികം ഫാമിലിയെ പറ്റി ഒന്നും ചോദിച്ചു ഇല്ല. ആദ്യത്തെ ദിവസത്തെ ക്ലാസ്സ് കഴിഞ്ഞു അക്ഷയ് അവന്റെ ബൈക്കിൽ വീട്ടിൽ ലേക്ക് പോയി ഞാൻ ബസ് പിടിച്ചു തിരിച്ചു വീട്ടിൽ വന്നു. പാർവതി തിരിച്ചു എത്തിയിട്ട് ഇല്ല അവളെ കോളേജ് യിൽ വെച്ചു കണ്ട് യില്ല ഞാൻ റൂമിൽ പോയി ഒന്നും ഫ്രഷ് ആയി ഡ്രസ്സ് ഓക്കേ മാറി ഹാളിൽ ലേക്ക് വന്നു.
ആന്റി എന്നിക്കു ചായ കൊണ്ട് തന്നു കോളേജ് വിശേഷം ഓക്കേ ചോദിച്ചു.
ലേഖആന്റി: ടോണി നീ ചേട്ടനെ ഒന്നും വിളിക്കാൻ പറഞ്ഞു.
‘ പാർവതി വന്നില്ലാലോ ആന്റി ഞാൻ കോളേജ് യിൽ വെച്ചു കണ്ടില്ല ‘
ലേഖആന്റി : അവൾ ഫ്രണ്ട്‌സ് ന്റെ കൂടെ ഡാൻസ് പ്രാറ്റിക്സ് ചെയ്യാൻ പോകും 7 മണി യോടെ തിരിച്ചു വരും, ആന്റി അടുക്കളയിൽ ലേക്ക് പോയി
ഞാൻ മൊബൈൽ എടുത്തു സുരേഷ് സാറിനെ വിളിച്ചു ‘ഹലോ സാർ എന്താ വിളിക്കാൻ പറഞ്ഞത് ‘
സുരേഷ് സാർ :ടോണി അവിടെ അമൽ ന്റെ സൈക്കിൾ ഉണ്ട് നീ അത് എടുത്തു ഗ്രൗണ്ടിൽ ലേക്ക് വാ.
ഞാൻ ഗ്രൗണ്ടിൽ എത്തി പാലാഭാഗത്തു ആയിട്ട് ഗ്രൂപ്പ് ആയിട്ട് ആളുകൾ പ്രാറ്റിക്സ് ചെയുന്നു ഒരു മുലയിൽ മാറി സുരേഷ് സാർ കുറച്ചു സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആയിട്ട് നില്കുന്നു. എന്നെ കണ്ടപ്പോൾ സാർ എന്റെ അടുക്കൽ ലേക്ക് വന്നു.
സുരേഷ് സാർ : ഹാപ്പി അല്ലെ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ ,
കുഴപ്പമില്ല ഇല്ല ആയിരുന്നു ഞാൻ മറുപടി പറഞ്ഞു
സുരേഷ് സാർ : വന്നിട്ട് കുറച്ചു ദിവസം ആയില്ലേ ശരീരം ഒന്നും ചൂട് ആകട്ടെ നീ ഒന്നും 2 റൗണ്ട് ഓടിയിട്ട് വാ
‘ ഞാൻ ഷുസ് ഇട്ടില്ല ‘
അത് കൊഴപ്പമില്ല ഡാ ഓടടാ സാർ എന്റെ തള്ളി പിടിച്ചു മുന്നോട്ട് തള്ളി, ഞാൻ പതുക്കെ ജോഗ് ചെയ്തു തുടങ്ങി 3 റൗണ്ട് കഴിഞ്ഞപ്പോൾ സാർ എന്നെ തിരിച്ചു വിളിച്ചു. ‘ ഇത് ആണ് ഞാൻ പറഞ്ഞ ടോണി, ഇത് രാജീവ് നിന്റെ കോളേജ് ടീം കോച്ച് ആണ്
“ഹലോ സാർ ”
സുരേഷ് സാർ : അടുത്ത ആഴ്ച ഒരു മാച്ച് നടക്കുന്നുണ്ട് നിന്നെ ടീമിൽ എടുത്തു.
“അത് സാർ ഞാൻ എങ്ങെനെ ആണ്.”
‘ എന്താ ടോണി താൻ റെഡി അല്ലെ രാജീവ് സാർ എന്റെ നേരെ കൈ നീട്ടി,
“ഓക്കേ” ഞാൻ കൈ കൊടുത്തു കൊണ്ട് സാറിനോട് പറഞ്ഞു.
രാജീവ് സാർ : അപ്പോൾ നാളെ കോളേജ് യിൽ എന്നെ വന്നു കാണണം, തന്റെ താടി ഓക്കേ ഒന്നും വെട്ടി വീർത്തി ആയി വാ, രാജീവ് സാർ പോയി.
എന്നോട് തിരിച്ചു പൊക്കോളാൻ പറഞ്ഞു
സുരേഷ് സാർ തിരിച്ചു പിള്ളേരുടെ അടുത്തേക് പോയി.
ഞാൻ തിരിച്ചു വീട്ടിൽ ലേക്ക് വരുന്നു വഴി ഒരു ബാർബർ ഷോപ്പിയിൽ കയറി എന്റെ മുടിയുടെ നീളം കുറച്ചു, താടി ട്രിമു ചെയ്തു മനസിൽലെ വിഷമം പുറത്ത് കാണിച്ചു നടന്നിട്ട് എന്ത് കിട്ടാൻ ആണ്.
രാത്രി ഫുഡ് കഴിക്കുമ്പോൾ കോളേജ്യിലേക്കാര്യങ്ങൾ എന്നോട് സാർ ചോദിച്ചു കൊണ്ട് ഇരുന്നപ്പോൾ പാർവതി എടുക്കും കേറി.
പാർവതി : ടോണിക് പുതിയ ഫ്രണ്ട്സ് ഓക്കേ ആയാലോ,
ആണോ ടോണി ആന്റി എന്നോട് ചോദിച്ചു..
‘ ക്ലാസ്സിൽ ഉള്ളവർ ആയി പരിചയം ആയി എല്ലവരും ആയി ഒന്നും അതികം സംസാരിച്ചു ഇല്ല ‘
ഞാൻ പാർവതി യെ കോളേജിൽ വെച്ചു കണ്ടേ ഇല്ല
പാർവതി : നിങ്ങളുടെ ക്ലാസ്സ് ന്റെ മുകളിൽത്തെ നിലയിൽ ആണ് ഞങ്ങളുടെ ക്ലാസ്സ് അത് കൊണ്ട് ആണ്.
ഞാൻ കുടുതൽ ഒന്നും ചോദിച്ചു ഇല്ല കാണുമ്പോൾ യുള്ള ഹായ് പറച്ചിൽ നിന്നും മാറി ഞാനും പാർവതി യും ആയി നടന്ന ആദ്യത്ത സംഭാഷണം അവിടെ അവസാനിച്ചു.
ഞാൻ റൂമിൽ തിരിച്ചു വന്നു മൊബൈൽ എടുത്തു ആരും വിളിച്ചിട്ട് ഇല്ല. സോഫി അവസാനം ആയി വിളിച്ചത് വന്നു 3 ദിവസം കഴിഞ്ഞു ആണ്,
ഗോകുൽ നും സോഫിക്കും ആയിട്ട് ഞാൻ മെസ്സേജ് ഇട്ടും പുതിയ കോളേജ് യിൽ ചെറുന്നു എന്ന് പറഞ്ഞു. പിന്നെ. സേവ് ചെയ്യാതെ നമ്പറിൽ നിന്നും എന്നിക്കു ഒരു മെസ്സേജ് വന്നു കിടപ്പ് ഉണ്ട് ആയിരുന്നു “ഹലോ ടോണി ഞാൻ സ്മിത ടീച്ചർ ആണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് പറയണം താനെ ക്ലാസ്സിൽന്റെ ഗ്രൂപ്പിൽ add ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്. ”
ഞാൻ ടീച്ചറിന്റെ നമ്പർ സേവ് ചെയിതു.
രാത്രി ഗോകുൽ എന്നെ വിളിച്ചു പുതിയ വിശേഷം ഒന്നും ഇല്ല അവനും എന്റെ വീട്ടിൽ ലേക്ക് ഇപ്പോൾ പോകുന്നില്ല.
പിറ്റേ ദിവസം ഞാൻ കോളേജ്യിൽ പോകാൻ ഇറങ്ങും നേരം സുരേഷ് സാർ എന്നിക്കു ഒരു ബുട്ട് തന്നു ഞാൻ ബസ്യിൽ ആണ് വന്നത് പാർവതി ഏതോ ഫ്രണ്ടിന്റെ കൂടെ വരും എന്ന് പറഞ്ഞു, ചെന്നപാടെ രാജീവ് സാറിന്റെ അടുത്ത് പോയി. ഈവനിംഗ് ഗ്രൗണ്ടിൽ വന്നാൽ മതി. ഞാൻ ക്ലാസ്സിൽ വന്നു ഇരുന്നു ഓരോതവർ ഹായ് പറഞ്ഞു നടന്നു പോയി, ക്ലാസ്സ് നല്ല രീതിയിൽ നടന്നു കൊണ്ടേ ഇരിക്കുന്നു. നാട്ടിൽ ഗോകുൽ, ഇപ്പോൾ ഇവിടെ അക്ഷയ് ആയിരുന്നു എന്റെ കട്ട ഫ്രണ്ട് എന്ന് പറയാൻ ആയിട്ട്,
ഈവിനിംഗ് ഞാൻ ഗ്രൗണ്ടിൽ ലേക്ക് പോയി സാർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി, എന്റെ തന്നെ ക്ലാസ്സിൽ ഉണ്ടയിരുന്ന രോഹിത്, അഭിനവ്, കിരൺ, പിന്നെ ഋഷി യും അവിടെ ഉണ്ടയിരുന്നു.
സാർ ഞങ്ങൾയോട് ജിമ്മിൽ ലേക്ക് നടക്കാൻ പറഞ്ഞു. അപ്പോൾ ബ്രോ നമ്‌ടെ ആൾ ആയിരുന്നോ അഭിനവ് എന്നെ തൊള്ളി തട്ടി കൊണ്ട് പറഞ്ഞു. തിരിച്ചു ജിമ്മിൽ നിന്നും ഇറങ്ങിയപ്പോൾ എന്നിക് ഇപ്പോൾ ക്ലാസ്സിൽ അടുത്ത് അറിയാം എന്നിവരുടെ എണ്ണം കുടി. ഋഷി ഒഴിച്ച് മൂന്ന് പേരും മലയാളികൾ ആണ് എല്ലവരും ബാംഗ്ലൂർ സെറ്റിൽ ആണ്.
പിറ്റേ ദിവസം മുതൽ അവരുടെ കൂടെ എന്നെയും കൂട്ടി
പഴയ ഒരു വൈബ് തിരിച്ചു കിട്ടിയ പോലെ പ്രാറ്റിക്സ് യും ഫ്രണ്ട്‌സ് ആയിട്ട് ഉള്ള തമാശ ആയിട്ട് രാത്രി ഉള്ള പുറത്ത് ഉള്ള കറക്കം ഓക്കേ ഞാൻ മനപുർവം ഒഴിവു ആക്കി.
കോളേജ്യിൽ വന്നു 12 ദിവസം കഴിഞ്ഞു ഇരിക്കുന്നു ഒരു ദിവസം ഈവിനിംഗ് ഗ്രൗണ്ടിൽ പ്രറ്റിക്സ് നടന്നു കൊണ്ട് ഇരിക്കുമ്പോൾ.
“അപ്പോൾ ബോയ്സ് ഫ്രൈഡേ ആണ് മാച്ച് ഇന്നും മുതൽ നമ്മൾ ഗെയിം പ്ലേ ആയിരിക്കും ”
രാജീവ് സാർ ഓരോ നിർദേശങ്ങൾ തന്നു.
ഞാൻ രാവിലെ എഴുന്നേക്കൻ മടി കാണിക്കുന്നത് കണ്ട് എന്നോട് സുരേഷ് സാറിന്റെ കൂടെ രാവിലെ ഗ്രൗണ്ടിൽ ലേക്ക് വരാൻ പറഞ്ഞു രാവിലെ സാറിന്റെ കൂടെ പോകും സ്കൂൾയിൽ പഠിക്കുന്ന കുട്ടികൾക്കു ഉള്ള കോച്ചിങ് ആയിരുന്നു സുരേഷ് സാറിനും എന്നെ ഇപ്പോൾ അസിസ്റ്റന്റ് ആയിട്ട് ആണ് പിള്ളേർ വിചാരിച്ചു ഇരികുന്നത് രാവിലെ ഗ്രൗണ്ടിൽ കിടന്നു പിള്ളേരും ആയിട്ട് ഉള്ള സമയം കൂടെ ആയപ്പോൾ ഒരു ഹാപ്പി മൈൻഡ് ആയി കാര്യങ്ങൾ.
അങ്ങനെ മാച്ചിന്റെ ദിവസം വന്നു ഞങ്ങളുടെ അടുത്തു തന്നെ ഉള്ള കോളേജ് ആയിട്ട് ആയിരുന്നു മാച്ച്. ഋഷി forward അഭിനവും, രോഹിത്തും mid കിരൺ ഡെഫിൻഡർ റും ആയിരുന്നു. ഞാൻ സബ് ആയിരുന്നു 4 മണി യോടെ മാച്ച് തുടങ്ങി കോളേജിയിൽ ഉള്ള മുഴുവൻ പിള്ളേരും ഗ്രൗണ്ടിൽ ഉണ്ടയിരുന്നു. നല്ല രീതിയിൽ മത്സരം നടന്നു കൊണ്ട് ഇരിക്കുന്നു ആദ്യത്തെ ഗോൾ ഋഷി യുടെ വക ആയിരുന്നു ഞങ്ങൾ മുന്നിൽ എത്തി ഫസ്റ്റ് ഹാഫ് തിരുമുമ്പ് ആവരും ഒരു ഗോൾ തിരിച്ചു അടിച്ചു.രാജീവ് സാർ സെക്കന്റ് ഹാഫ് പ്ലാൻ മാറ്റി കളിക്കാൻ പറഞ്ഞു വീണ്ടും ആവേശം ത്തോടെ മത്സരം തുടർന്നു
10 മിനിറ്റ് കൂടെ നോക്കി സാർ രോഹിത് നെ തിരിച്ചു വിളിച്ചു എന്നെ സബ് ഇറക്കി ” ടോണി നീ പൊസിഷൻ നോക്കണ്ട പ്രെസ്സ് ചെയ്തു കളിച്ചോ ” രാജീവ് സാർ എന്നോട് പറഞ്ഞു. ഞാൻ ഗ്രൗണ്ടിൽ ലേക്ക് ഇറങ്ങി ‘ ഋഷി നീ പുറകിൽ ലേക്ക് ഇറങ്ങി കോ ഞാൻ പ്രെസ്സ് ചെയ്തു കളിക്കാം, എന്നിക്കു ആദ്യമായി ഫ്രീ ആയിട്ട് കളിക്കാൻ അവ്സരം തന്നു ഇരിക്കുന്നു.
‘ ബോക്സ്സിനും പുറത്ത് നിന്നും ഞങ്ങളുടെ ഒരു പ്ലയർ അടിച്ച ഷോട്ട് എതിർ ടീമിന്റെ ഗോളിക്കും പിടിക്കാൻ പറ്റിയില്ല തട്ടി മാറ്റിയ ബോളിൽ ലേക്ക് ഞാൻ ഓടി എത്താൻ നോക്കി ഗോളി വീണ്ടും ബോൾ അത് കോർണർ ലേക്ക് ക്ലിയർ ചെയ്തു,
യെസ് കോർണർ കൂടി പോയാൽ 2 മിനിറ്റ് അവസാന ചാൻസ് ഋഷി പോയി കോർണർ എടുക്കാൻ ഞാൻ ബോക്സിൽ ലേക്ക് കയറി ഇല്ല, ബോൾ ഉയർന്നു വന്നു ബോക്സിൽ ലേക്ക് ഡിഫെൻസ് ക്ലിയർ ചെയ്ത ബോൾ എന്റെ അടുത്തേക് വന്നു ഞാൻ ബോൾ ഒന്നും സ്റ്റോപ് ചെയിതു, എന്റെ അടുത്തേക് അതിർ ടീം കളിക്കാർ ഓടി വരുന്നു ഞാൻ മുന്നോട്ട് കയറി ബോക്സ്സിന്റെ പുറത്ത് വെച്ചു എന്റെ വിക് ഫുഡ് ആയ ഇടത്തെ കല് കൊണ്ട് എന്റെ പവർ മുഴുവൻ എടുത്തു ബോളിൽ അടിച്ചു,
പൊങ്ങി വരും എന്ന് വിചാരിച്ച് ഗോളി ചാടി ബോൾ നിലം പറ്റി പോസ്റ്റിൽ ലേക്ക് its ഗോൾ, ഞാനും വിചാരിച്ത് ബോൾ പൊങ്ങി പോകും എന്ന് ആണ് 😂. ഞങ്ങൾക് ജയിക്കാൻ അത് മതി ആയിരുന്നു ഗ്രൗണ്ട് മുഴുവൻ ആരവം, കിരൺ എന്നെ വന്നു പൊക്കി പൊളിച്ചു മുത്തേ,
ഞങ്ങൾ ജയിച്ചു പലരും വന്നു എന്നെ അഭിനദിച്ചു, കുറച്ചു ദിവസങ്ങൾ മുമ്പ് നഷ്ട്ടം ആയി എന്ന് കരുതിയ ജീവിതം ഒരു ഫുട്ബോൾ മാച്ച് കൊണ്ട് എന്നിക്കു തിരിച്ചു കിട്ടിയിരിക്കുന്നു.
അക്ഷയ് : ടോണി സൂപ്പർ ആയിരുന്നഡാ ഗോൾ, അപ്പോൾ Monday കാണാം.
അവൻ ബൈക്കിൽ വീട്ടിൽ ലേക്ക് പോയി ഞാൻ ബസ് സ്റ്റോപ്പ്യിൽ നിന്നും ചില പിള്ളേര് വന്നു എന്റെ പേര് ഒകെ ചോദിച്ചു ഗോൾ കൊള്ളാം എന്ന് ഓക്കേ പറഞ്ഞു.
ഞാൻ വീട്ടിൽ വന്നു ഹാളിൽ തന്നെ സുരേഷ് സാർ ഇരിക്കുന്നു ഉണ്ട് ആയിരുന്നു
സുരേഷ് സാർ : ഇന്നു കോളേജിൽ ഹീറോ ആയെന്നു കേട്ടലോ, സാർ എന്റെ അടുത്തേക് വന്നു പോയി ഒന്നും കുളിച്ചിട്ട് വാ സാർ എന്റെ തൊള്ളിൽ തട്ടി കൊണ്ട് പറഞ്ഞു.
ഞാൻ കുളിച്ചു കഴിഞ്ഞു വന്നു സുരേഷ് സാർ എന്നെ വിളിച്ചു ടോണി വാ ഞാനും സാറും കൂടെ ടാറസിൽ ലേക്ക് നടന്നു.
സുരേഷ് സാർ : ഇവിടെ ഉള്ള ആർക്കും തന്റെ പഴയ കാര്യം ഒന്നും അറിയില്ല, ടോണി ആണ് അത് തീരുമാനിക്കണ്ടത് ഇനി എന്ത് നടക്കണം എന്ന് ഒഴിഞ്ഞു മാറി നടന്നിട്ട് കര്യം ഇല്ല, തിരിച്ചു പോകണം പക്ഷേ അതിനു സമയം ആയി എന്ന് തന്നിക്കു തന്നെ തോന്നു.
ഞങ്ങൾ കുറെ സമയം കളിയെ പറ്റി സംസാരിച്ചു സുരേഷ് സാർ കുറച്ചു സമയം കൂടെ എന്റെ കൂടെ ഇരുന്നിട്ട് താഴെക് പോയി ഞാൻ മൊബൈൽ എടുത്തു നെറ്റ് ഓൺ ആക്കി എന്റെ മൊബൈൽ യിൽ ലേക്ക് കുറെ മെസ്സേജ് വന്നു കൊണ്ടേ ഇരുന്നു എന്റെ ക്ലാസ്സിൽ തന്നെ ഉള്ളവർ ആയിരുന്നു.
ക്ലാസ്സിൽ ലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഞാൻ അടിച്ച ഗോൾ ന്റെ വീഡിയോ ഇട്ടുരുന്നു.
രാത്രി കഴിക്കാൻ ആയിട്ട് ഇരുന്നു
പാർവതി :ടോണി താൻ നല്ല പോലെ കളിക്കുന്നുണ്ട് ഗോൾ കൊള്ളാം ആയിരുന്നു ഞാൻ വിചാരിച്ചു ഇന്നും തോറ്റു പോകും എന്ന് അവൻ മാരുടെ അഹങ്കാരം തീർന്നു,
അവൾ എന്റെ മുഖത്തു നോക്കാതെ ഇപ്പോളും മൊബൈൽ നോക്കി കൊണ്ട് ആണ് എന്നോട് സംസാരിക്കുന്നതു.
ഞാൻ കഴിച്ചു എഴുന്നേറ്റു കൈ കഴുകി റൂമിൽ പോയി കിടന്നു കുറച്ചു സമയം കഴിഞ്ഞു ” ഹലോ ടോണി ഡോർ ഒന്നും തുറന്നെ ” ഞാൻ ഡോർ തുറന്നു
എന്താ പാർവതി
പാർവതി :ടോണി എന്നിക്ക് തന്റെ നമ്പർ ഒന്നും തരുമോ,
ഞാൻ എന്റെ നമ്പർ അവൾക് പറഞ്ഞു കൊടുത്തു വാട്സ്ആപ്പ്യിൽ എന്നിക്ക് ഒരു ഹായ് അയച്ചു. ‘അപ്പോൾ ഗുഡ് നെറ്റ് ‘
ഞാൻ നമ്പർ സേവ് ചെയ്തില്ല.
‘ഇത് ഇങ്ങനെ കിടക്കട്ടെ’
ഞാൻ റൂമിൽ പോയി കിടന്നു നാളെ കോളേജ് ഇല്ല.
രാവിലെ സുരേഷ് സാറിന്റെ കൂടെ ഗ്രൗണ്ടിൽ ലേക്ക് പോയി പിള്ളേരും ആയി ചുമ്മാ തട്ടി കളിച്ചു ഇപ്പോൾ ഞാൻ ശെരിക്കും സാറിനും ഒരു അസിസ്റ്റന്റ് പോലെ ആയി അങ്ങനെ കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്നെ ഒരാൾ വിളിച്ചു.
” എടൊ ടോണി താൻ എന്തടോ ഇവിടെ ”
സ്മിത ടീച്ചർ ഞാൻ ടീച്ചർറിന്റെ അടുത്തേക് ചെന്നു, ഞാൻ സുരേഷ് സാറിന്റെ കൂടെ വന്നത് ആണ്.
സ്മിത ടീച്ചർ : സുരേഷ് തന്റെ ആരാ.
എന്റെ ലോക്കൽ ഗഡിയൻ ആണ്.
സ്മിത ടീച്ചർ : അപ്പോൾ തന്റെ ഫാമിലി എവിടെ ആണ്.
അവര് ഓക്കേ പുറത്ത് ആണ്, ഞാൻ വിഷയം മാറ്റി പെട്ടന്ന്, ടീച്ചർനെ ഇവിടെ വെച്ചു ഞാൻ കണ്ടിട്ടില്ല എല്ലാം ദിവസവും ഇവിടെ വരുമോ.
സ്മിത ടീച്ചർ : ഇല്ലെടോ വീക്കൻഡ് മാത്രം,
പെട്ടന്ന് ഒരാൾ ഞങ്ങളുടെ അടുത്തേക് ഓടി വന്നു
” ഇത് ആണ് എന്റെ ഹസ്ബൻഡ് ” ടീച്ചർ എന്നോട് പറഞ്ഞു..
45 വയസ് ഓക്കേ തോണിക്കുന്ന ഒരു ഒരാൾ ‘ഹലോ സാർ ‘ ഞാൻ ഒന്നും വിഷ് ചെയ്തു.
സ്മിത ടീച്ചർ : ഇത് ആണ് ഞാൻ പറഞ്ഞ ടോണി.
‘ തന്റെ ഗോൾ സൂപ്പർ ആയിരുന്നു ഞാൻ അഭിലാഷ് സമയം ഇല്ല ടോണി ഇപ്പോൾ പിന്നെ കാണാം മോൾ വെയിറ്റ് ചെയുന്നു അവൾക് എവിടെയോ പോകാൻ ഉണ്ട് ‘
ദുരെ ഒരു പെണ്ണ് കുട്ടിയെ ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ” bye ടോണി ” സ്മിത ടീച്ചറും ഹസ്ബൻഡ് യും പോയി.
ഞങ്ങൾ വീട്ടിൽ തിരിച്ചു വന്നു എന്നിക്കു പ്രതേകിച്ചും ഒന്നും ചെയ്യാൻ ഇല്ല ഫുഡ് കഴിച്ചു മാറി കിടന്നു ഉറങ്ങി ഈവനിംഗ് ഗ്രൗണ്ടിൽ, കുട്ടികളുടെ പരന്റ്സ് ഓക്കേ ആയി ഞാൻ കമ്പിനി ആയി, ഇടക്ക് എന്നെ കളി ആക്കി ചില പിള്ളേർ സാർ സാർ എന്ന് വിളിക്കും, ഡാ ചേട്ടാ എന്ന് വിളിച്ച മതി എന്ന് ഞാൻ പറഞ്ഞു ഇല്ലേ,
രാത്രി പാർവതി ഏതോ ഫ്രണ്ടിന്റെ വീട്ടിൽ ലേക്ക് പോയി ഞാൻ വീട്ടിൽ തന്നെ ഇരുന്നു ചുമ്മാ ബുക്ക് വായിച്ചു ഇരുന്നു. എന്റെ മൊബൈൽ റിങ് ചെയിതു, ഋഷി
“ഹലോ ബ്രോ ഞങ്ങൾ ഒരു പാർട്ടി പ്ലാൻ ചെയുന്നുണ്ട് ബ്രോ വരുന്നോ ”
ഞാൻ കുറച്ചു ബിസി ആണ് ബ്രോ പിന്നീട് ഒരിക്കൽ ആകട്ടെ ഞാൻ ഒഴിഞ്ഞു മാറി.
അക്ഷയ് എന്നിക്ക് ഒരു മെസ്സേജ് ഇട്ടു ടോണി ബ്രോ വരുന്നോ ഒരു പാർട്ടി ഉണ്ട്. ഞാൻ ഇല്ല എന്ന് പറഞ്ഞു
എന്നിക്ക് കാര്യം മനസിൽ ആയി എന്റെ ക്ലാസ്സിൽ ഉള്ള ആരോടെയും പാർട്ടി ആണ്.
ഞാൻ വീണ്ടും ബുക്കിന്റെ പേജ് മറച്ചു കൊണ്ട് ഇരുന്നു.
‘ ടോണി വാ നമക്ക് ഒന്നും പുറത്ത് പോയിട്ട് വരാം ‘
സുരേഷ് സാർ എന്നെ വിളിച്ചു.
ഞാൻ പുറത്തേക്കു ചെന്നു ലേഖ ആന്റിയും ഉണ്ടായിരുന്നു ഞങ്ങൾ കാറിൽ കയറി ഞാൻ ആണ് കാർ ഓടിച്ചു ഇരുന്നത് ഒരു സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ വണ്ടി നിർത്തി സാറും ആന്റിയും പുറത്ത് ഇറങ്ങി.
ലേഖ ആന്റി : ടോണി കാർ കൊണ്ട് പോയി പാർക്ക് ചെയിട്ട് വാ ഞങ്ങൾ അകത്തു കാണും,
ഞാൻ കാർ പാർക്ക് ചെയ്തു സൂപ്പർമാർക്ക് ന്റെ അകത്തേക്ക് നടന്നു സാറും ആന്റിയും സാധങ്ങൾ എടുത്തു കൊണ്ട് ട്രോളിയിൽ നടക്കുന്നു ഞാനും അവരുടെ പുറകെ നടന്നു.
“അവൾക് വലുതും വാങ്ങാൻ ഉണ്ടോ ”
സാർ ആന്റിയോട് ചോദിച്ചു. വേണ്ട അവൾ വന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു.
“ടോണി നിന്നക് വലുതും വേണോ.”
വേണ്ട സാർ.
അങ്ങനെ ഷോപ്പിങ് ഓക്കേ കഴിഞ്ഞു വരുന്ന വഴി ഒരു റെസ്റ്റോറന്റ് യിൽ വണ്ടി നിർത്തി ഞങ്ങൾ അവിടെ കേറി ഫുഡ് കഴിച്ചു പാർവതിക്കു ഉള്ളത് പാർസൽ വാങ്ങി, വീട്ടിൽ തിരിച്ചു എത്തിയപോൾ പാർവതി വീട്ടിൽ ഉണ്ടയിരുന്നു. ഞാൻ സാധനം ഓക്കേ എടുത്തു അടുക്കളയിൽ വരെ കൊണ്ട് പോയി കൊടുത്തു റൂമിൽ ലേക്ക് പോയി കിടന്നു.
സൺഡേ രാവിലെ മാത്രമേ സുരേഷ് സാറിനും കോച്ചിങ് ഉള്ളു ഞാൻ വീട്ടിൽ വന്നു കഴിഞ്ഞു ഫുഡ് കഴിച്ചു കഴിഞ്ഞു സെകിൾ എടുത്തു ഒന്നും അടുത്ത സ്ഥലo വരെ ഓക്കേ ഒന്നും പോയി, ചുമ്മാ അങ്ങ് ചവിടട്ടി തിരിച്ചു വന്നപ്പോൾ 5 മണി അടുത്ത് ആയിരുന്നു, മൊബൈൽ പിടിച്ചു പാർവതി വാതുക്കെ തന്നെ ഇരുകുന്നുണ്ട്.
ഉച്ചക്ക് ചോറ് കഴിക്കാൻ ചെല്ലാത്തിനും ആന്റി എന്നെ കുറെ വഴുക് പറഞ്ഞു.
നൈറ്റ് സുരേഷ് സർ എന്നെ ഒരു ക്ലബ്‌യിൽ ലേക്ക് കൊണ്ട് പോയി സാറിന്റെ ഫ്രണ്ട്‌സ്നെ എന്നെ പരിചയ പെടുത്തി സാർ ആവരും ആയി ഡ്രിങ്ക്സ് കഴിക്കാൻ തുടങ്ങി ഞാൻ അവിടെ മുഴുവൻ ചുറ്റി നടന്നു. 10മണി യോടെ ഞങ്ങൾ തിരിച്ചു വന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു പാർവതി പോയി ഞാൻ റൂമിൽ കേറി കിടന്നു എന്റെ ഫോൺ റിങ് ചെയ്തു ഗോകുൽ ഞാൻ കോൾ എടുത്തു.
,” മുത്തേ ഗോൾ പൊളിച്ചു “.
നീ എങ്ങനെ കണ്ടും
ഗോകുൽ : സൗത്ത് ഫുട്ബോൾ എന്ന് പറഞ്ഞു ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട് അതിൽ സ്റ്റോറി ആയിട്ട് കിടപ്പ് ഉണ്ട് ആയിരുന്നു നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ വിളിച്ചു.
‘ അപ്പോൾ നീ ഗോൾ കണ്ട് കഴിഞ്ഞു ആണോ എന്നെ വിളിച്ചത് ‘
ഗോകുൽ : ഞാൻ ഇപ്പോൾ കണ്ടത്തെ ഉള്ളു സൺഡേ ആയിട്ട് ഞാൻ ഒന്നും ബിയർ അടിക്കാൻ ആയിട്ട് ഇറങ്ങ്യത് ആണ് അവസാനം അടിച്ചു ഫിറ്റ് ആയിപോയി ഇപ്പോൾ ഷിബുവിന്റെ കൂടെ കിടക്കും ആണ് അവൻ ഏതോ പെണ്ണ് ആയിട്ട് സോളും ആണ്.
അപ്പോൾ ശെരി മോനെ ഗുഡ് നെറ്റ് പറഞ്ഞു അവൻ
കോൾ കട്ട് ചെയ്തു.
രാവിലെ കോളേജ് യിൽ പോകാൻ ഇറങ്ങാനും തുടങ്ങിയപ്പോൾ.
” ഹലോ ഞാനും വരുന്നു ”
പാർവതി എന്നെ പുറകിൽ നിന്നും വിളിച്ചു
അങ്ങനെ ഞങ്ങൾ 2 പേരും കൂടെ ബസ് സ്റ്റോപ്പിൽ ലേക്ക് നടന്നു
തന്റെ ഫ്രണ്ട് ഇന്നു വരുന്നിലെ.
” അവളുടെ ബൈക്ക് കംപ്ലയിന്റ് ആയി ”
പാർവതി മൊബൈൽ നോക്കി കൊണ്ട് പറഞ്ഞു..
ഇവൾ ഒന്നെങ്കിൽ ഒരു ബുക്ക് കാണു കൈയിൽ അല്ലെങ്കിൽ മൊബൈൽ.
ഞങ്ങൾ കോളേജ്ന്റെ മുന്നിൽ ബസ് ഇറങ്ങി
പാർവതി അവളുടെ ഒരു ഫ്രണ്ട്നെ കണ്ടപ്പോൾ അങ്ങോട്ട് പോയി ഞാൻ ക്ലാസ്സിൽ ലേക്ക് നടന്നു.
” ടോണി ” അക്ഷയ് എന്നെ പുറകിൽ നിന്നും വിളിച്ചു
ഞാൻ അവൻനും ആയി നടന്നു ഞങ്ങൾ ക്ലാസ്സിൽ ലേക്ക് കയറി യതും എല്ലവരും കൈ കൊട്ടം ബഹളം ആയി ക്ലാസ്സിൽ ഉള്ളവർ എല്ലവരും എന്റെ അടുത്ത് വന്നു വിഷ് ചെയ്തു,
3 വർഷം കൊണ്ട് കിട്ടാത്ത എന്തോ എന്നിക്ക് ഒരു ഗോൾ ഞാൻ അടിച്ചപ്പോൾ ഇവിടെ നിന്നും എന്നിക്കു കിട്ടിയത്. രോഹിത് എന്റെ അടുത്ത് വന്നു ഇരുന്നു.
ടോണി മോനെ ഇന്നു എന്റെ വക ആണ് നിന്നക് ചിലവ്,
“രോഹിത് ബ്രോ ഞാൻ ഒരു ഗോൾ അടിച്ചതിനും ഇത്രേം സ്‌നേഹം കാണിക്കുന്നത് എന്തിന്ന ”
രോഹിത് : ഒരു ചെറിയ കഥ ആണ് നമ്മടെ കോച്ച് രാജീവ് സാർ നമ്മൾ ഇന്നലെ തോൽപിച്ചേ കോളേജിൽലെ കോച്ച് ആയിരുന്നു ശെരിക്കു, അവിടെ ഒരു മന്ത്രിയുടെ മോൻ പഠിച്ചു ഇരുന്നു സാർ അവനെ ടീമിൽ എടുത്തു ഇല്ല, അവസാനം സ്റ്റേറ്റ് കപ്പ് നമ്‌ടെ കോളേജ് ജയിച്ചു അന്ന് മലയാളി പിള്ളേർ ആയിരുന്നു ടീമിൽ മുഴുവൻ സാർ അവർക്ക് വേണ്ടി മനപ്പൂർവം തോറ്റു കൊടുത്ത് എന്ന് പറഞ്ഞു അവൻ പ്രശ്നം ഉണ്ടാക്കി, സാറിനും കർണാടക സ്റ്റേറ്റ് ടീമയിൽ ലേക്ക് ഓഫർ വന്നു ഇരിക്കുന്ന ടൈം ആയിരുന്നു അവസാനം അത് പോയി കോളേജ് നിന്നും പുറത്ത് ആയി പിന്നെ ഈ മന്ത്രിയുടെ മോൻ അവിടെ കോളേജ് മാനേജ്മെന്റയിൽ കയറി,
പിന്നെ ഇത് ഒരു ഈഗോ പ്രശ്നം ആയി.
പണ്ട് ഒരു ഫ്രണ്ട്‌ലി എന്നാ പോലെ നടന്ന മാച്ച് ആയിരുന്നു ഇപ്പോൾ വാശി ആയി കുറെ നാൾ ആയിട്ട് നമ്മൾ ജയിച്ചിട്ട് ഇല്ല, അവൻ മാർ ഇന്നലെ ജയിച്ചു ഇരുന്നെകിൽ നിന്നക് കാര്യങ്ങൾ വെക്കതം ആയി മനസിൽ അയന്നെ.
ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി ഞാൻ കഴിഞ്ഞത് എല്ലാം മറക്കാൻ തുടങ്ങി ഇരിക്കുന്ന എന്നിക്കു 2 ദിവസം മുൻപ് നടന്ന ഒരു ഫുട്ബോൾ മാച്ചും ഞാൻ മറന്നു രോഹിത് പറഞ്ഞത് ഒന്നും ഞാൻ കാര്യം ആക്കിയില്ല അതിനു എന്നിക്കു സമയം ഇല്ലേ എത്രയും പെട്ടന്ന് ഒരു തിരിച്ചു പോക്ക്
ആണ് എന്റെ മനസിൽ.
തുടരും …….
Responses (0 )