ലില്ലി പൂവ് 2
Lilly Poovu Part 2 | Author : Bossy
[ Previous Part ] [ www.kambistories.com ]
ബൈക്ക് യാത്ര യുടെ ബാക്കി എന്നാ പോലെ അവളുടെ ശരീരത്തിന്റെ ചൂട് എന്റെ മേലേക്കു ആകെ പടർന്നു കേറി എന്നിക്ക് ഒരു നിമിഷം എന്തോ പോലെ ആയി ഞാൻ അവളുടെ തോളിൽ യുടെ കൈ ഇട്ട് ആ മുടികൾ വരി മാറ്റി കഴുത്തിൽ ലേക്ക് എന്റെ ചുണ്ടുകൾ അടിപ്പിച്ചു.
ജാസ്മി : ടോണി പുറത്ത് കിടന്നു മഴ കൊള്ളുന്നത് നിന്റെ തുണി അല്ലെ.
അത് വരെ ഞാൻ അനുഭവിച്ചു വന്ന ഒരു ഫെല്ലിങ് അവളുടെ ഒറ്റ ചോദ്യം കൊണ്ട് ഇല്ലാതെ ആയി ഞാൻ ഓടി പോയി എന്റെ ഡ്രസ്സ് ഓക്കേ എടുത്തു തിരിച്ചു വന്നു സ്റ്റാൻഡിൽ ഇട്ട് തോർത്ത് കൊണ്ട് തലയൂ ദേഹം മുഴുവൻ തുടച്ചു അപ്പോൾ അമ്മ ചായ ആയിട്ട് വന്നു.
അമ്മ :ആകെ നനഞ്ഞു പനി ഒന്നും വരുത്തി വെക്കേണ്ട
അമ്മക്ക് ആ ഡ്രസ്സ് ഓക്കേ എടുത്തു അകത്തു ഇടാൻ മേലായിരുന്നോ
അമ്മ : നിന്നോട് ഞാൻ പറഞ്ഞത് അല്ലെ വന്നപ്പോൾ തന്നെ. അപ്പോൾ റൂമിൽ ലേക്ക് പോയി കിടന്നു കുഴപ്പമില്ല വേറെ ഒരുപാട് എണ്ണം അലമാരിൽ ഉണ്ടാലോ, മഴ നാളെയും നിൽക്കുന്ന ലക്ഷണം ആണ് ജാസ്മി എവിടെ ” എന്റെ റൂമിൽ ഉണ്ട്” എന്നാൽ അവൾക് ഈ ചായ കൊണ്ട് കൊടുക്.
ഞാൻ ചായ വാങ്ങിച്ചു റൂമിൽ ലേക്ക് നടന്നു ജാസ്മി ഇപ്പോളും മഴ കണ്ട് നില്ക്കു ആയിരുന്നു ” ഡി ചായ വന്നു കുടി” ഞാൻ അവൾക് നേരെ ചായ കപ്പ് നീട്ടി അവൾ കപ്പ് മേടിച്ചു വീണ്ടും ജനലിന്റെ അരുകിൽ ലേക്ക് പോയി നിന്നും ” എന്താ ഡി നി മഴ ഇത് വരെ കാണാത്ത പോലെ നോക്കി നില്കുന്നെ ” അവൾ പുറത്തേക് തന്നെ നോക്കി കൊണ്ട് നിന്നും ഞാൻ കട്ടിലിൽ ലേക്ക് കിടന്നു മൊബൈൽ എടുത്തു നിഷ യുടെ കുറച്ചു മെസ്സേജ് ഓക്കേ വന്നു കിടപ് ഉണ്ടയിരുന്നു
‘ നാളെ ഫ്രീ ആണെകിൽ നമ്മ്ക് പുറത്ത് ഒന്നും പോയാലോ ‘ ഞാൻ ജാസ്മി ഉള്ളത് കൊണ്ട് ടൈം ഇല്ല എന്ന് പറഞ്ഞു ഒഴിവു ആക്കി. ജാസ്മി കട്ടിൽ ലേക്ക് വന്നു ഇരുന്നു ഞാൻ തലയിൽ വെച്ച് ഇരുന്ന തലയണ എടുത്തു കട്ടിലിൽ ചാരി വെച്ച് അവൾ അതിൽ ഇരുന്ന് ഞാൻ അവളെ ഒന്നും ദേഷ്യത്തോടെ നോക്കി അവൾ എന്റെ കൈയിൽ നിന്നു മൊബൈൽ പിടിച്ചു വാങ്ങി
” കുറെ ആയാലോ ഇനി ഞാൻ നോക്കട്ടെ ‘ അവൾ ഗാലറി ഓപ്പൺ ആക്കി ഞാൻ അവളുടെ മടിയിൽ ലേക്ക് തല വെച്ച് കിടന്നു അവൾ ഓരോ വീഡിയോ യും ഫോട്ടോ ഓക്കേ മാറി മാറി നോക്കി കൊണ്ട് ഇരുന്നു.
ജാസ്മി : ടോണി നിന്നക് ആരോട് എങ്കിലും പ്രേമം തോന്നിട്ട് ഉണ്ടോ
” ഇല്ല “.
ജാസ്മി : ചുമ്മാ ചോദിച്ത് ആണ് നിന്നെ പോലെ ഒരുത്തനെ സഹിക്കുന്ന ആ പാവം പെണ്ണ് ആര് ആയിരിക്കും എന്ന് അറിയാൻ വേണ്ടി ചോദിച്ചത്. ഞാൻ അവളുടെ കൈയിൽ ഒന്നും നുള്ളി ‘ എന്താ ഡി എന്നിക്കു ഒരു കുറവ് ‘
ജാസ്മി : എന്നിക്കു വേദന എടുത്തു കേട്ടോ
“നി അല്ലെ ആവിശ്യം ഇല്ലാത്ത ഓരോ കാര്യ ചോദിച്ചു തുടങ്ങിയ്തു. എന്റെ കാര്യം അവിടെ നിൽക്കട്ടെ നിനക്ക് ആരോട് എങ്കിലും ഉണ്ടോ ചേച്ചി യെ പോലെ തന്നെ തുടങ്ങിയാൽ മാമൻ നും ശ്രീധനത്തിനും വേണ്ടി കഷ്ടപെടേണ്ട,”
ജാസ്മി : എന്റെ അച്ഛൻ നും അതിനും ഉള്ള സ്വത്ത് ഓക്കേ ഉണ്ട് പിന്നെ ഡേവിഡ് നെ പോലെ കിട്ടിയ സ്ഥലം വെറുതെ കൊടുക്കില്ല ” അച്ഛൻ നെ കേറി പേര് വിളിക്കുന്നോ ഞാൻ നിന്നെ കാണിച്ചു തരാം.
ഞാൻ അത് പറഞ്ഞു അവളെ നുള്ളാൻ വേണ്ടി കൈ പൊക്കി ഈ പ്രാവശ്യം അവൾ തടഞ്ഞു ഞാൻ വീണ്ടും ബലം പിടിച്ചു മൊബൈൽ അവളുടെ കൈയിൽ നിന്ന് വിട്ടു പോയി എന്റെ മുക്കിൽ ലേക്ക് ശുഭം.
ജാസ്മി : സോറി ഡാ ടോണി ‘ ഞാൻ മുക് തിരുമി കൊണ്ട് അവളെ നോക്കി ഒരു വളിച്ച ചിരി ഉണ്ട് അവളുടെ മുഖത്തു ‘.
ഞാൻ മൊബൈൽ എടുത്തു നോക്കി സമയം പോയത് അറിഞ്ഞു ഇല്ല. ഞാൻ ജനൽ അടച്ചു കുറ്റി ഇട്ടു മഴ മാറി കുറച്ചു സമയം കൂടെ ഞാനും ജാസ്മി യും കട്ടിലിൽ ഇരുന്നു. സോഫി മൊബൈൽ വിളിച്ചു ജാസ്മി താഴെക് പോയി 2 ദിവസം കഴിഞ്ഞു ക്യാമ്പ് തുടങ്ങു ജാസ്മി ആയിട്ട് കുറച്ചു സ്ഥലം എന്ക്കിലും പോകണം ഞാനും താഴെക്ക് ചെന്നു അച്ഛൻനും അമ്മ യും റോണി യുടെ കാര്യങ്ങൾ ചർച്ച ആയിരുന്നു സോഫിയു ജാസ്മി നും മാങ്ങാ ചെത്തി കഴിച്ചു കൊണ്ട് ഇരിക്കുന്നു ഒരു കഷ്ണം ഞാൻ എടുത്തു പുറത്തെക്ക് നടന്നു എന്റെ ഡ്രസ്സ് ഓക്കേ നോക്കി ഒരു വിധം വെള്ളം പോയി
അടുത്ത മഴക് വേണ്ടി ഉള്ളു ഒരുക്കങ്ങൾ നടക്കുന്നുണ്ട് നല്ല തണുത്ത കാറ്റു.ഞങ്ങൾ ആഹാരം കഴിച്ചു കിടന്നു പുറത്ത് മഴ തകർത്തു പേയ്തും കൊണ്ടേ ഇരുന്നു.
പിറ്റേന്ന് രാവിലെ അച്ഛൻനും ആയി ഗ്രൗണ്ടിൽ ലേക്ക് പോയി തിരിച്ചു വന്നപ്പോൾ സോഫി പുറത്ത് നില്കുന്നു.
അച്ഛൻ : നി ഇത്രേം നേരെത്തെ എങ്ങോട്ട് ആണ് സോഫി : എന്റെ ഒരു ഫ്രണ്ട്നെ കാണാൻ ഉണ്ട്. ഞാൻ വണ്ടി എടുക്കുന്നില്ല ടോണി നി വാ.
എന്നോട് അവളെ കൂട്ടുകാരിയുടെ വീട്ടിൽ കൊണ്ട് ചെന്ന് ആകാൻ അച്ഛൻ പറഞ്ഞു. ഞാൻ സോഫി ആയിട്ട് ബൈക്കിൽ പോയി അവളെ ആക്കി.തിരിച്ചു വരുന്ന വഴി വാഷിംഗ്‌യിൽ ഒന്നും കേറി വണ്ടി കഴുകി.
“ഞാൻ സോഫിയെ ആക്കി തിരിച്ചു വന്നു”.
കുളി ഓക്കേ കഴിഞ്ഞു ഫുഡ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ജാസ്മി വന്നു
ജാസ്മി : ഇപ്പോൾ ആണോ കഴിക്കുന്നേ അങ്കിൾ കഴിച്ചു പോയാലോ നി എവിടെ ആയിരുന്നു
‘ ഞാൻ സോഫി യെ ഒരു സ്ഥലം വരെ കൊണ്ട് ആക്കി വന്നതേ ഉള്ളു.
‘ നി എന്നാ തിരിച്ചു പോകുന്നത് ഇനി എന്താ ഭാവി പരുപാടി ഓക്കേ ഇവിടെ നിക്കുന്നോ അച്ഛൻ വിചാരിച്ചാൽ അഡ്മിഷൻ കിട്ടും
ജാസ്മി : എന്നിക്ക് വീട്ടിൽ നിന്നും മാറി നില്കാൻ ഇഷ്ടം അല്ല പിന്നെ നേഴ്സിംഗ് നോക്കിയാൽ കൊള്ളാം എന്ന് ഉണ്ട്.
സോഫി നിന്നോട് പറഞ്ഞോ ‘ ഇല്ല എന്താ ടോണി ‘
അവൾ മിക്കവാറും എല്ലാവരോടും ഇങ്ങനെ പറയുന്നുണ്ട് സോഫി ഡോക്ടർ ആയത് കൊണ്ട് അവളുടെ താഴെ വരുന്ന പോസ്റ്റ് അല്ലെ അവൾ പറയും.
ജാസ്മി : അത് അവിടെ നിൽക്കട്ടെ നിന്റെ ഉദ്ദേശം എന്താ ഇങ്ങനെ കളിച്ചു നടന്നാൽ മതിയോ ചേട്ടൻ നും ചേച്ചിയും നല്ല നിലയിൽ ആയി.
ഞാൻ കോളേജ് ആയതു അല്ലെ ഉള്ളു കുറെ ആയി എല്ലാവർക്കും ഇത് തുടങ്ങിയിട്ട് നി നിന്റെ കാര്യം നോക്ക് എന്നെ ഉപദേശിക്കാൻ വരണ്ട ഞാൻ പ്ലറ്റ് എടുത്തു കൊണ്ട് അടുക്കളയിൽ പോയി കൈ കഴുകി തിരിച്ചു വന്നു’ നിന്നക് ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ വേണമെങ്കിൽ റെഡി ആയിട്ട് വാ പുറത്ത് ഓക്കേ ഒന്നും പോകാം.’
20 മിനിറ്റ് കഴിഞ്ഞു ഞാൻ റെഡി ആയി താഴെ വന്നു സോഫയിൽ ഇരുന്നു കുറച്ചു സമയം കഴിഞ്ഞു അവൾ വന്നു ഞാൻ അമ്മയോട് പറഞ്ഞു പുറത്തേക് ഇറങ്ങി ബൈക്ക് എടുത്തു ജാസ്മി പുറകിൽ കേറി ഇരുന്നു.
എന്റെ കൈയിലെ ക്യാഷ് വെച്ച് ലുലുവിൽ കേറി ഒന്നും കറങ്ങി ഒരു മൂവി കണ്ട് ഫുഡ് കഴിച്ചു തിരിച്ചു ഇറങ്ങി അപ്പോൾ വന്നാലും ഇത് ഓക്കേ തന്നെ എന്ന് അവൾ തോന്നി കാണണം അങ്ങനെ 4 മണി ഓടെ തിരിച്ചു വീട്ടിൽ എത്തി ഞാൻ കളിക്കാൻ പോയി.ഗോകുൽ നോട് ജാസ്മി ആയിട്ട് പോകാൻ പറ്റിയ നല്ല ഒരു സ്ഥലം ചോദിക്കാൻ തീരുമാനിച്ചു
‘ഗോകുലേ ഒരു ദിവസം കൊണ്ട് പോയിട്ട് വരാൻ പറ്റിയ നല്ല സ്ഥലം എവിടെ ആണ്’
ഗോകുൽ : ഞാൻ വരുന്നില്ല എന്നിക് കുറെ ജോലി ഉണ്ട് പിന്നെ ഒരു ദിവസം പ്ലാൻ ചെയാം.
‘ അതിനു നിന്നെ ആരും വിളിച്ചു ‘
ഗോകുൽ : അപ്പോൾ ഒറ്റക് ആണോ
ജാസ്മി ആയിട്ട് പോകാൻ ആണ് അവളെ വിളിച്ചു വരുത്തി എല്ലാം പ്രാവശ്യം ലുലു കാണിച്ചു മടുത്തു
ഒരു നല്ല place നി പറ
ഗോകുൽ : അങ്ങനെ എങ്കിൽ ഫോർട്ട് കൊച്ചി പോ
ഡാ കോപ്പേ കുറച്ചു യാത്ര ചെയ്തു പോകാൻ പറ്റിയ സ്ഥലം പറ
ഗോകുൽ :ഒരു സ്ഥലം ഉണ്ട് അത്രക് ചിലവ് ഒന്നും ആകില്ല അയ്യപ്പൻന്മുടി കോതമംഗലം ഇപ്പോൾ മഴ ഓക്കേ ഉള്ളത് കൊണ്ട് മഞ്ഞു മുടി കിടുക്കും ആയിരിക്കും മല കേറി ചെന്ന് കഴിഞ്ഞു സൂപ്പർ വൈബ് ആയിരിക്കും
നി അവിടെ പോയിട്ട് ഉണ്ടോ അതിനും
ഗോകുൽ : ഞാൻ പോയിട്ട് ഇല്ല പോയ ഒരു ഫ്രണ്ട് പറഞ്ഞത് ആണ് നി പോയി നോക്ക് നാളെ കഴിഞ്ഞു ക്യാമ്പ് ആയി അവൾ പോകുകയും ചെയ്യും ഇതു ആകുബോൾ ഒരു ട്രിപ്പ് പോയ ഫീൽ കിട്ടും
അങ്ങനെ ഗോകുൽ പറഞ്ഞത് പോലെ അയ്യപ്പന്മുടി ഉറപ്പിച്ചു ഞാൻ വീട്ടിൽ എത്തി ഒരു കുളികഴിഞ്ഞു ജാസ്മി യെ വിളിച്ചു ട്രിപ്പ് ന്റെ കാര്യ പറഞ്ഞു അവൾക് സന്തോഷം ആയി. സോഫിയോട് പറഞ്ഞു അവളുടെ റൈൻ കൊട്ട് മേടിച്ചു ഞാൻ എല്ലാം സെറ്റ് ആക്കി അമ്മയോട് ചോദിച്ചു അമ്മ ഓക്കേ പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം ഉച്ചക്ക് ശേഷം യാത്ര തുടങ്ങാൻ തീരുമാനിച്ചു ഞാൻ ഗോകുൽ നെ വിളിച്ചു അവൻ ഇല്ല എന്നു പറഞ്ഞു. ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി സമയം 4 മണിയോട് അടുത്ത് ഞങ്ങൾ അയ്യപ്പൻമുടിയുടെ താഴെ എത്തി കുത്തനെ കിടക്കുന്ന മല ഞങ്ങൾ കേറാൻ തുടങ്ങി ഞാൻ ഒരു ഹൂഡി ആയിരുന്നു ഇട്ടത് ജാസ്മിയോട് റെയിൻ കൊട്ട് ഇടാൻ പറഞ്ഞപ്പോൾ അവൾ എടുത്തു ഇല്ല അങ്ങനെ ഞങ്ങൾ മുകളിൽ എത്തി തികച്ചും ശാന്തം ആയി കിടക്കുന്ന ഒരു സ്ഥലം മഴ കൊള് ഉള്ളത് കൊണ്ട് മഞ്ഞു മുടി തുടങ്ങി ഇരിക്കുന്നു ദുരെ എവിടെ നിന്നോ സ്വർണ നിറം പോലെ സൂര്യ രേഷിമികൾ കാണാം ഞങ്ങൾ അവിടെ കുറച്ചു നേരം ഒന്നും ചുറ്റി ടുറിസത്തിന്റെ കടന്നു കയറ്റo ഓക്കേ ഇങ്ങോട്ട് വരാതെ തന്നെ ആണ് നല്ലതു എന്നു തോന്നി ഞാനും ജാസ്മിയും അവിടെ പറ യുടെ പുറത്ത് ഇരുന്നു ഞാൻ ഫോൺ യിൽ കുറച്ചു ഫോട്ടോ എടുത്തു ആയിരുന്നു ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടപ്പോൾ സോഫി എന്നിക്കു തിരിച്ചു ഒരു 😡 ഇമോജി തന്നും നി വീട്ടിൽ ലോട്ട് വാ എന്നു പറഞ്ഞു. ജാസ്മി ക്ക് സ്ഥലം ഇഷ്ടം ആയി എന്നു തോന്നി മഴ ചെറുത് ആയി വീണു തുടങ്ങി ഇരിന്നു ഞങ്ങൾ അവിടെ നിന്നും തിരിച്ചു ഇറങ്ങി എന്താ പറയുക മുകളിൽ എത്തിയപ്പോൾ കൈ കൊണ്ട് മേഘത്തെ പിടിക്കാൻ പറ്റു എന്നു തോന്നുന്ന ഒരു ഫീൽ.
അങ്ങനെ ഉണ്ട് ആയിരുന്നു ജാസ്മി
ജാസ്മി : അങ്ങനെ ഒന്നും വലുതും ആയി തോന്നില്ല പക്ഷേ അവിടെ ഇരുന്നപ്പോൾ ആ കാറ്റ് ഓക്കേ അടിച്ചപ്പോൾ പിന്നെ നിന്റെ കൈയിൽ ഇങ്ങനെ തുങ്ങി പിടിച്ചു ഇരിക്കാൻ തന്നെ ഒരു സുഖം അല്ലെ വലത്തെ ഒരു ഫീൽ.
ശെരി ആണ് ഇടക്ക് വന്നു കുറച്ചു നേരം ഇരുന്നിട്ട് പോകാൻ പറ്റിയ സ്ഥലം
ഞങ്ങൾ തിരിച്ചു പൊന്നും മഴ ചാറുന്നു ഉണ്ട് ഞാൻ ബൈക്ക് പതുക്കെ ആണ് ഓടിക്കുന്നത് ജാസ്മി എന്റെ പുറത്തേക് കിടക്കുന്നു പതുക്കെ പതുക്കെ മഴ അതിന്റെ സോരൂപം കാണിച്ചു തുടങ്ങി ഞങ്ങൾ ഒരു ബസ് സ്റ്റോപ്പിൽ വണ്ടി ഒതുക്കി അവിടെ ആളുകൾ വന്നു പോയി കൊണ്ടേ ഇരുന്നു ഞങ്ങൾ ഒരു മുലയിൽ എത്തി പെട്ടു ജാസ്മി യുടെ മുടിയിൽ നിന്നും വെള്ളം ഇറ്റ് വീണു കൊണ്ടേ ഇരിക്കുന്നു അവളുടെ കണ്ണുകൾ ക്ക് പോലും ഒരു പ്രതേകത തണുന്ന കാറ്റ് അടിക്കുന്നു ആ ചുവന്ന ചുണ്ടിൽ മഴ തുള്ളി കൾ പറ്റി പിടിച്ചു ഇരിക്കുന്നു ഞാൻ കൈകൊണ്ട് അത് തുടച്ചു മാറ്റി ഞാൻ കൂടുതൽ അവളുടെ അടുത്തേക്ക് ചെറുന്നു നിന്നും എന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു എന്നാ ഘട്ടം ആയി ഒരു നിമിഷം എല്ലാം കൈ വിട്ട് പോകും എന്നാ തോന്നൽ ഉണ്ടയി.
ടോണി നമ്മക് പോയല്ലോ മഴ കുറഞ്ഞു എന്നു തോന്നുന്നു ഇവിടെ നിന്നാൽ രാത്രി വൈകും ജാസ്മിയുടെ മുഖത്തു ഒരു പേടി പോലെ.
ഞങ്ങൾ ബൈക്ക് അവിടെ നിന്ന് എടുത്തു അവൾ എന്നെ മുറുകെ പിടിച്ചു ഇരുന്നു ഞാൻ വേഗത്തിൽ ബൈക്ക് ഓടിച്ചു സമയം 8 മണി അടുത്ത് വീട്ടിൽ എത്തി.
അമ്മ ഞങ്ങളെ നോക്കി ഇരിക്കും ആയിരുന്നു തുണികൾ ഓക്കേ മാറി ഞങ്ങൾ ഫുഡ് കഴിച്ചു സോഫി യാത്ര യെ പറ്റി ചോദിച്ചു ഞാൻ റൂമിൽ ലേക്ക് പോയി അച്ഛൻ വന്നു രാവിലെ നേരെത്തെ തന്നെ ചെല്ണം എന്നു പറഞ്ഞു മനോജ് അവിടെ കാണും അച്ഛൻ ന്റെ അസിസ്റ്റന്റ് ആണ്. ഞാൻ കിടന്നു മൊബൈൽ നോക്കി നിഷ യുടെ കുറെ മെസ്സേജ് ഉണ്ട് ആയിരുന്നു എന്നിക്കു ഇപ്പോൾ ചിഞ്ചുവിനെ പോലെ ഒരു അനുജത്തി മാത്രം ആണ് നിഷ, പക്ഷേ ജാസ്മി വേറെ ആരോ ആണ് എന്നാ തോന്നൽ ആയികഴിഞ്ഞു ഇരുന്നു.
പിറ്റേന്ന് കോളേജ് യിൽ പോയി 25 പേര് അടങ്ങുന്ന ടീം ഫൈനൽ ഇയർ സ്റ്റുഡന്റസ് ആയിരിക്കും ഇപ്പോളും frist ചോസിസ് എന്നു ഓക്കേ പറഞ്ഞു എല്ലാവരും പരിചയപ്പെട്ടും ചുരുക്കി പറഞ്ഞപ്പോൾ ഒരു അവസരം കിട്ടാൻ കുറഞ്ഞത് 2 കൊല്ലം എടുക്കും എന്ത് ആയാലും ഇവിടെ എത്തി പോയി ഈ ക്യാമ്പ് എന്നിക് ഉള്ള ഒരു മുൻപ് അറിയിപ്പ് കൂടെ ആയിരുന്നു 15 ദിവസം കോളേജ് തുറക്കാൻ ജാസ്മി തിരിച്ചു പോകും കുടി വന്നാൽ 3 ദിവസം ഞാൻ വീട്ടിൽ തിരിച്ചു വന്നു.
അമ്മേ അമ്മേ ജാസ്മി എന്തെയെ
അമ്മ :ഇന്നലത്തെ ബാക്കി ആണ് എന്നു തോന്നുന്നു ജലദോഷം ആയി സോഫി ഗുളിക കൊടുത്തു അവൾ റൂമിൽ കിടക്കു ആണ്
ഞാൻ അവളുടെ മുറിയിൽ ലേക്ക് കേറി ചെന്ന് അവൾ എഴുന്നേറ്റു ഇരിക്കും ആയിരുന്നു എന്നെ കണ്ട് അവൾ എന്റെ അടുക്കൽ ലേക്ക് നടന്നു വന്നു എന്റെ വാ പൊതി.
ജാസ്മി : ടോണി എന്നെ വീട്ടിൽ കൊണ്ട് പോയി വിടണം
ജാസ്മി : എന്നിക്കു നിന്നോട് വല്ലാത്ത ഒരു ഫീലിംഗ് തോന്നുന്നു നി അടുത്ത് ഉള്ളപ്പോൾ ഒരു പക്ഷേ ഞാനും കൂടെ ലിസി ചെയ്ത പോലെ ചെയ്യ്താൽ നമ്‌ടെ ഫാമിലി അത് സമ്മതിച്ചു തരാൻ കഴിയില്ല.
അവൾ എന്റെ കവിൾ ഒരു ഉമ്മ തന്നു കരഞ്ഞു കൊണ്ട് താഴെ ക്ക് ഇറങ്ങി പോയി ഞാൻ എന്റെ റൂമിൽ ലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞു അമ്മ എന്റെ മുറിയിൽ വന്നു
അമ്മ : ജാസ്മിൻ വീട്ടിൽ പോകണം എന്നു പറയുന്നു നി അവളെ കൊണ്ട് പോയി വിട്. പിന്നെ ബൈക്ക് എടുക്കണ്ട കാറിൽ പോയാൽ മതി.
അങ്ങനെ ഞാൻ കാർ സ്റ്റാർട്ട് ആക്കി നിന്നും അമ്മ ജാസ്മി യുടെ ബാഗ് തൊള്ളിൽ ഇട്ട് കൊണ്ട് വന്നു അവൾ ആകെ മൂഡി ആയിട്ട് ഇരിക്കുന്നു ഡോർ തുറന്നു അമ്മ പുറകിൽ ലെ സീറ്റിൽ ബാഗ് വെച്ച് അവൾ അകത്തു കേറി ഡോർ അടച്ചു.
അമ്മ : സൂക്ഷിച്ചു പോയിട്ട് വാ, മോളെ അവിടെ എത്തി കഴിഞ്ഞു വിളിക്കണം.
കാർ മുന്നോട്ട് ഓടി തുടങ്ങി അവൾ പുറകിലെ സിറ്റിൽ ഇരുന്നു പുറത്തേക് നോക്കി കൊണ്ട് കിടന്നു ഞാൻ അവളെ മിറാറിൽ കൂടെ നോക്കി കൊണ്ടേ ഇരുന്നു ഇങ്ങോട്ട് എന്നോട് ബൈക്കിൽ ഇരുന്ന വന്ന ആൾ അല്ലെ ഇപ്പോൾ. കാർ ഹരിപ്പാട് അടുത്തു അപ്പോൾ മാമൻ എന്നെ വിളിച്ചു അവര് എല്ലാവരും ഹരിപ്പാട് തന്നെ ഉണ്ട് ഞാൻ അവര് പറഞ്ഞ സ്ഥലതേക് കാർ എടുത്തു.
മാമ ഞാൻ ഇവിടെ എത്തി നിങ്ങൾ എവിടെ ആണ്
മാമൻ : ഞാൻ വണ്ടി കണ്ടു ‘ ഞാൻ കാറിൽ നിന്ന് പുറത്ത് ഇറങ്ങി ‘
എന്താ ഇവിടെ പ്രോഗ്രാം ഞാൻ വീട്ടിൽ ലേക്ക് തിരിയാൻ പോയപ്പോൾ ആയിരുന്നു മാമൻ വിളിച്ചത്
മാമൻ : എന്റെ ഒരു കൂട്ടുകാരന്റെ മോന്റെ കല്യാണം ആണ് ഞങ്ങൾ എല്ലാം ഇങ്ങോട്ട് വന്നു വീട്ടിൽ ആരുമില്ല അതാ ഇങ്ങോട്ട് വരാൻ പറഞ്ഞത് നി കൂടെ വാ.
ഞാൻ ഇല്ല എന്നിക്ക് ക്യാമ്പ് തുടങ്ങി അച്ഛൻ പ്രശ്നം ആകും ഇന്ന് തന്നെ തിരിച്ചു ചെല്ലണം നില്കാൻ സമയം ഇല്ല അപ്പുപ്പൻ ചോദിച്ചാൽ പറഞ്ഞേക്
മാമൻ : എന്നാൽ ശെരി ഡാ ഞാൻ അമ്മ യെ വിളിച്ചോള്ളാം
ഞാൻ ജാസ്മിയോട് ഒരു ബൈ പറഞ്ഞു ഇറങ്ങി ‘ പിന്നീട് നിഷ ആയിട്ട് ഉള്ള ലൈഫിൽ ആണ് ജാസ്മി യുടെ അന്നത്തെ അവസ്ഥ യുടെ കാര്യം മനസിൽ ആയതു ‘
ഞാൻ വീട്ടിൽ തിരിച്ചു എത്തി കോളേജ് 1st ഇയർ കഴിയുന്നത് വരെ എന്റെ മനസിൽ ജാസ്മി തന്നെ ആയിരുന്നു ശെരിക്കും പറഞ്ഞാൽ ഞാൻ അവളെ കണ്ട് കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു ഇരുന്നു കോളേജ് ലൈഫ് ഒരു വശത്തു അങ്ങനെ പോയികൊണ്ടേ ഇരുന്നു സോഫി ഇപ്പോൾ ഡോക്ടർ ആണ് റോണി നാട്ടിൽ ലേക്ക് വരുന്ന കാര്യ മറന്ന മട്ട് ആണ് മാമൻ നും ലിസ്സിയും 4,5 തവണ വന്നു പോയി ഞാനും ഹരിപ്പാട് ഓക്കേ പോയിട്ട് കുറെ ആയി ജാസ്മി നേഴ്സിംഗ് പഠിക്കാൻ ആയിട്ട് തിരുവനന്തപുരം പോയി ഇടക്ക് ഉള്ള ഫോൺ വിളി മാത്രം ആയി .നിഷ പ്ലസ് ടു ആയി അവളുടെ മെസ്സേജ് ഇപ്പോളും മൊബൈൽ വന്നു കൊണ്ടേ ഇരിക്കുന്നു. ഞാനും ഗോകുൽ ലും കോളേജ് ലൈഫ് മാറ്റം ഇല്ലാതെ തുടരുന്നു.
യൂണിവേഴ്സിറ്റി മത്സരം ഓക്കേ നടക്കുന്നു ഞങ്ങൾ പോയപോലെ തിരിച്ചു വരുന്ന ഞാൻ ഇപ്പോളും ബെഞ്ചിൽ തന്നെ സമയം കളയാൻ പോലും ഇറക്കത്തെ അവസ്ഥ പഴയ നമ്പർ തന്നെ പയറ്റി അച്ഛൻ നില നില്കുന്നു പിള്ളേർക്ക് കിട്ടണ്ട മാർക്ക് അച്ഛൻ ഒപ്പിച്ചു കൊടുക്കുന്നത് കൊണ്ട് പിള്ളേര്ക്ക് കുഴപ്പമില്ല അങ്ങനെ പോയി കൊണ്ട് ഇരിക്കും ആയിരുന്നു മനോജ് സാറിനും സ്ഥലം മാറ്റം കിട്ടി പുതിയത് ആയി അസിസ്റ്റന്റ് ആയിട്ട് വന്നത് ഒരു ചൊറിയാൻ സാർ ആയിരുന്നു ഹരികുമാർ ഞങ്ങൾളെ മുഴുവൻ ഇല്ലാതെ ആക്കി അത് പോലെ ആയിരുന്നു വർക്ഔട് പിന്നീട് ആണ് അതിന്റെ കാര്യ മനസിൽ ആയത് അയാളുടെ വൈഫ് ആശ സാറിന്റെ ആരോഗ്യം വെച്ച് 2,3 പിള്ളേര് ഓക്കേ മുറ്റത്ത് ഓടി കളിച്ചു നടക്കണ്ടേ ആയിരുന്നു എന്ത് കൊണ്ടോ പിള്ളേര് ഒന്നും ആയിട്ട് ഇല്ലായിരുന്നു ആ കലിപ്പ് അയാൾ ഗ്രൗണ്ടിൽ തീർത്തു എന്ക്കിലും കോളേജ് ടീച്ചർ മാരോട് വളരെ നല്ല രീതിയിൽ ആയിരുന്നു പോയിരുന്നത് ഡേവിഡ് സാറിന്റെ മോൻ ആയത് കൊണ്ട് എന്നെ തിരിഞ്ഞു പിടിച്ചു പണി തരും ഒടുവിൽ അയാൾക് ഒരു പണി തിരിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു ആകെ ഒരു വീക്നെസ് അയാൾക് ഉള്ളത് വൈഫ് ആശ കണ്ടാൽ ഒരു അമ്പലവാസി ടെപ് ആയിരുന്നു എങ്ങനെ എങ്കിലും അവരെ വളച്ചു എടുത്തു ഇങ്ങേരുടെ ഈ സ്വഭാവം മാറ്റാൻ നോക്കി.
എന്നിക്കു ഒരിക്കലും നേരിൽ അവരെ മുട്ടൻ പറ്റില്ല എന്നു അറിയാം ആയിരുന്നു ആശയുടെ മൊബൈൽ നമ്പർ എന്നിക്കു പെട്ടന്ന് നേടി എടുക്കാൻ പറ്റുന്ന ഒന്നും അല്ല ആയിരുന്നു ഒരുപാട് ശ്രമിച്ചു നോക്കി കിട്ടിയില്ല അങ്ങനെ ഒരു ദിവസം ഞാൻ അടുക്കളയിൽ ലേക്ക് കേറി ചെന്നപ്പോൾ അമ്മ ആരോ ആയി സംസാരിച്ചു കൊണ്ട് ഇരിക്കുന്നു യെസ് ഞാൻ പുറകിൽ ലേക്ക് വലിഞ്ഞു ആശ ആന്റി എന്റെ വീട്ടിൽ ഓക്കേ വരുമോ ഒരു കാര്യ ഞാൻ ഉറപ്പിച്ചു അമ്മ യുടെ ഫോണിൽ നമ്പർ കാണും ഞാൻ ഒരിക്കലും അവരുടെ മുന്നിൽ പിടികൊടുക്കു ഇല്ല എന്നു തീരുമാനിച്ചു എന്റെ മുഖം അവർക്ക് ഫോട്ടോ യിൽ കണ്ട പരിചയം മാത്രം ഉള്ളു എന്റെ സൗണ്ട് അറിയില്ല ഞാൻ മുകളിൽ ലേക്ക് പോയി നിന്നും അവരുടെ സംസാരം കേട്ടു കുറച്ചു കഴിഞ്ഞു ആശ ഇറങ്ങി ഞാൻ താഴെക്ക് ചെന്നു.
അമ്മേ ആരാ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയത്.
അമ്മ : നിന്റെ പുതിയ കോച്ച് ഹരി യുടെ വൈഫ് ആണ് പുതിയ സ്ഥലം അല്ലെ നാളെ കുറെ ഷോപ്പിങ് ഉണ്ട് എന്നു പറഞ്ഞു ഞാൻ കൂടെ ഒന്നും കൂടെ ചെല്ലാൻ പറഞ്ഞു. ” അമ്മ എന്നിക്ക് ഒരു ചായ ഇടുമോ ”
അമ്മ ഫോൺ ടേബിൾ വെച്ച് അടുക്കളയിൽ ലേക്ക് പോയി ഞാൻ ഫോൺ എടുത്തു നമ്പർ നോക്കാൻ തുടങ്ങി ഡേവിഡ് വൈഫ് കിട്ടി ഞാൻ നമ്പർ എന്റെ മൊബൈൽ ലേക്ക് ടേപ്പ് ചെയ്യാൻ തുടങ്ങി ” ഹായ് ടോണി ചേട്ടാ ” ചിഞ്ചു. ഞാൻ ഫോൺ ടേബിൾ വെച്ച്
എന്താ ചിഞ്ചു ഇപ്പോൾ, പുറകെ നിഷ. മറിയ ആന്റിയും
മറിയ ആന്റി : എന്തടാ ഞങ്ങൾ ക് ഇവിടെ വരാൻ നേരെത്തെ സമയം വിളിച്ചു ചോദിക്കണോ
ഇങ്ങനെ പെട്ടന്ന് കേറി വന്നത് കൊണ്ട് ചോദിച്ത് ആണ് ‘ അമ്മേ മൂന്ന് ചായ കൂടെ ഇട്ടോ ചിഞ്ചു ഓക്കേ വന്നു ഇരിക്കുന്നു ‘
ചിഞ്ചു : ചായ വേണ്ട ആന്റി ‘ എന്താ ചായ കുടി ഓക്കേ നിർത്തി യോ ‘
ചിഞ്ചു : ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങും ആന്റിയെ കൂട്ടാൻ വന്നത് ആണ്
എന്നാ കാര്യം അമ്മ എന്നോട് ഒന്നും പറഞ്ഞു ഇല്ല.
അമ്മ എന്നിക്കു ചായ ആയിട്ട് വന്നു.
അമ്മ : ഞാൻ രമ്യ യുടെ മോളുടെ ബർത്ത്ഡേ പാർട്ടി ആണ് നി വരുന്നോ അച്ഛനും സോഫിയും അങ്ങോട്ട് വരും.
ഞാൻ ഇല്ല രണ്ടണം അടിച്ചു കഴിഞ്ഞാൽ കേണൽ അങ്കിൾ പാകിസ്ഥാൻ യിൽ പോയ കഥ തുടങ്ങും. ഇത് കേട്ട് ചിഞ്ചുവും നിഷ യും ചിരിച്ചു
അമ്മ ഒരുങ്ങി വന്നു എന്നോട് ബൈ പറഞ്ഞു അവര് ഇറങ്ങി. നമ്പർ എടുക്കാൻ പറ്റിയില്ല ചേ, സമയം ഉണ്ട് നോകാം.
ഹെഡ്‍ഫോൺ ചെവിൽ വെച്ച് ഞാൻ പാട്ട് കേൾക്കാൻ തുടങ്ങി
കുറെ നേരം ഇരുന്നു മടുപ്പ് ആയി പുറത്തേക് ഇറങ്ങി ഗെറ്റ് പുട്ടി നടന്നു അമ്പലത്തിന്റെ അടുത്ത് എത്തി പറമ്പിൽ ഓക്കേ പിള്ളേർ മാത്രം എന്റെ ചെറിയ പ്രായത്തിൽ ഓക്കേ 25 വയസ് ഉള്ള ചേട്ടൻ മാര് വരെ വരും ആയിരുന്നു 10 കഴിഞ്ഞു അമ്പലത്തിൽ ലെ പറമ്പിൽ കളി നിർത്തി സ്കൂൾ ടീം ഉള്ളത് കൊണ്ട് മടുപ്പ് ഇല്ലായിരുന്നു എന്തോ ഈ വൈബ് അവിടെ ഒന്നും കിട്ടില്ല 6 മണി ഓട് അടുക്കുബോൾ അമ്പലത്തിൽ പാട്ട് ഇടും പിന്നെ ഒരു സുഖം ആണ് സന്ധ്യ സമയം വരെ നിളുന്ന കളി ഞാൻ കുറെ നേരം അവിടെ ഓക്കേ ചുറ്റിതിരിഞ്ഞു നിന്നും അപ്പോൾ ജാസ്മി യുടെ കോൾ വന്നു.
ജാസ്മി : എന്താ ടോണി കുട്ടാ പരുപാടി
വീട്ടിൽ ആരും ഇല്ല എല്ലവരും കൂടെ ഒരു പാർട്ടി ക്ക് പോയി ഞാൻ പിന്നെ ഒന്നും നടക്കാൻ ഇറങ്ങി ഇപ്പോൾ ഞാൻ അമ്പലപറമ്പിൽ നില്കും ആയിരുന്നു
ജാസ്മി : മോനെ നി പള്ളിയിൽ പോയിട്ട് എത്ര നാൾ ആയി
ശെരിയാ കഴിഞ്ഞ ഇസ്റ്റർ എന്തോ ഞായർ പോലും ഇപ്പോൾ പോകുന്നു ഇല്ല.രാവിലെ കളിക്കാൻ പോകും എന്നാലും അച്ഛന്റെ പ്രസംഗം തുടങ്ങി കഴിഞ്ഞാൽ ശോകം ആണ്
ജാസ്മി : നിന്നക് വേറെ വിഷമം വലതും ഉണ്ടോ അപ്പുപ്പൻ പറഞ്ഞു നിന്നെ കണ്ടു കുറെ ആയി എന്നു ഞാൻ അടുത്ത സൺഡേ വരും നി അങ്ങോട്ട് ഇറങ്ങും
.
എന്നിക്ക് എന്താ വിഷമം സുഖം തന്നെ പിന്നെ നിന്നെ കാണാതെ ഇരിക്കുന്ന കൊണ്ട് ഉള്ള വിഷമം ഉണ്ട് നി ആണെകിൽ വീഡിയോ കോൾ സമ്മതിക്കില്ല
ജാസ്മി : മോനെ എന്നെ കാണണം എങ്കിൽ നേരിൽ വാ “ഞാൻ വരുവേ വന്നു കഴിഞ്ഞു നി കാണാൻ പറ്റില്ല എന്നു പറയരുത് ”
ജാസ്മി : എന്റെ ടോണി കുട്ടൻ അത്ര മിടുക്കൻ ആണെകിൽ വാ
ശെരി ഡി എന്നിക്കു ഒരു കോൾ വരുന്നു ഞാൻ തിരിച്ചു വിളികാം, എന്താ മുത്തേ
ഗോകുൽ : നി വാട്സ്ആപ്പ് എടുത്തു നോക്ക് ” ഞാൻ കോളേജ് ഫുട്ബോൾ ഗ്രൂപ്പിൽ നോക്കി ഈ പ്രവിശ്യത്തെ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റ് ഞാൻ ടീമിൽ ഇല്ല.
” ഞാൻ നിന്നെ തിരിച്ചു വിളികാം അച്ഛൻ ആയിട്ട് ഒന്നും സംസാരിച്ചു നോക്കട്ടെ. വീട്ടിൽലേക്ക് തിരിച്ചു നടന്നു.ആകെ എന്റെ മൈൻഡ് കട്ട് ആയി പോയി ഞാൻ നേരെ വന്നു സോഫയിൽ കിടന്നു എന്റെ മനസിൽ മുഴുവൻ ഹരി ആയിരുന്നു അച്ഛൻ എന്നെ ഒഴുവാക്കുന്ന പോലെ ഒന്നും ചെയ്യില്ല.
അമ്മയും സോഫിയും തിരിച്ചു വന്നു
‘ അച്ഛൻ വന്നിലെ ‘
സോഫി : ഡാ അച്ഛൻ പാർട്ടിക്ക് വന്നു ഇല്ല
അമ്മ ദേഷ്യപെട്ടു റൂമിൽ ലേക്ക് കേറി പോയി
സോഫി എന്റെ അടുക്കൽ വന്നു ഇരുന്നു
സോഫി : ഡാ ഒരു പ്രശ്നം ഉണ്ടായി മാമൻ വിളിച്ചു ഇരുന്നു റോണി ആയിട്ട് ലിസി ക്ക് പ്രേമം ആണ് എന്നു മറ്റോ പറഞ്ഞു അമ്മായി ആകെ പ്രശ്നം ആക്കി അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ അമ്മ മൊബൈൽ ദേഷ്യപെട്ട് കട്ട് ആക്കി, അച്ഛൻ നെ കുറെ വിളിച്ചു അച്ഛൻ ഫോൺ എടുത്തു ഇല്ല അതിന്റെ ദേഷ്യം ആണ്
‘ഇത് ആണോ ഇത്ര വലിയ കാര്യം എന്നിക്കു നേരെത്തെ അറിയാം ആയിരുന്നു റോണി മണ്ടൻ ആയത് കൊണ്ട് ആണ് അമ്മുമ്മ യെ പിടിച്ചു ഇരുന്നെകിൽ പോകുന്നത് മുൻപ് ഇത് ഉറച്ചെന്നെ ‘
സോഫി : നിന്നക് ഇത് നേരെത്തെ അറിയാം എന്ന് നി പറയാൻ നിൽക്കണ്ട റോണി കുറെ ആയി വിളിക്കുന്നു.
‘ചേച്ചി അവനോട് പറ അച്ഛനെ വിളിച്ചു കാര്യം അറിക്കാൻ നമ്മൾ ഒന്നും വിചാരിച്ചാൽ നടക്കില്ല അമ്മ ഇറങ്ങി വന്ന ദേഷ്യം ഒരു പരുത്തിവരെ മാമൻ നും ഇപ്പോളും ഉണ്ട് ‘
റോണി സോഫി യുടെ മൊബൈൽ വിളിച്ചു ഞാൻ മൊബൈൽ വാങ്ങി ” ഡാ നീ അച്ഛനെ വിളിച്ചു പറ പിന്നെ അമ്മ ദേഷ്യം ആണ് വിളിക്കാൻ നിൽക്കണ്ട പേടിക്കണ്ട കേട്ടോ ദുബായിൽ വന്നു നിന്നെ ആരും ഒന്നും ചെയ്യില്ല ‘ ഞാൻ മൊബൈൽ കട്ട് ചെയ്തു
എന്റെ സോഫി നീ പോയി കിടക്കും അവൾ അമ്മടെ റൂമിൽ ലേക്ക് കേറി ” എന്തടി നിന്നക് വേണ്ടത് ഇറങ്ങി പോടീ ” തിരിച്ചു ഇറങ്ങി വന്ന സോഫി യെ നോക്കി ഞാൻ പറഞ്ഞത് അല്ല കിട്ടാൻ ഉള്ളത് കിട്ടിയാലോ എന്നാ കേറി പോ.
ഞാൻ പുറത്ത് ഇറങ്ങി നിന്നും അച്ഛൻ ആണെകിൽ വരുന്നു ഇല്ല ജാസ്മിന്റെ കോൾ വന്നു കാര്യം അറിഞ്ഞു ഒരു തിർപ് ആയിട്ട് ഞാൻ വിളികാം നീ കിടന്നോ സമയം 10 മണി അച്ഛൻ വന്നു.
അച്ഛൻ : നിന്നക് കിടക്കാൻ സമയം ആയില്ലേ
ഇന്റർ കോളേജ്
അച്ഛൻ : നാളെ രാവിലെ സംസാരികാം നീ കിടക്കാൻ നോക്ക് ഇപ്പോൾ, എന്താ ഇപ്പോൾ തന്നെ അറിയണോ.
ഞാൻ റൂമിൽ ലേക്ക് നടന്നു സോഫി ആരോ ആയിട്ട് മൊബൈൽ സംസാരിച്ചു ഇരിക്കുന്നു
സോഫി : അച്ഛൻ വന്നോ ഫുഡ് കഴിച്ചോ
രണ്ടണം അടിച്ചിട്ട് ഉണ്ട് നീ പോകണ്ട വെറുതെ വായിൽ ഇരിക്കുന്ന കേൾകാം
ഞാൻ റൂമിൽ കേറി വാതിൽ അടച്ചു കിടന്നു.
പിറ്റേന്ന് രാവിലെ അച്ഛനും അമ്മയും കൂടി ഹരിപ്പാട് പോയി എന്റെ കാര്യം ഒന്നും തിരുമാനം ആയില്ല കോളേജ്യിൽ ആകെ മൂഡ് ഓഫ് ആയിരുന്നു ഗോകുൽ എന്നോട് അതികം ഒന്നും ചോദിക്കാൻ വന്നു ഇല്ല ഈവനിംഗ് ഗ്രൗണ്ടിൽ സെലക്ഷൻ ആയ അവർക്ക് വേണ്ടി ഒരു മാച്ച് നടന്നു ഞാൻ 1st ഇയർ പിള്ളേരും ആയി കളി കണ്ടു ഇരുന്നു. മോനെ ഹരി നിന്നക് ഞാൻ ഒരു പണി തരുന്നുണ്ട്. വീട്ടിൽ തിരിച്ചു എത്തി സോഫി അടുക്കളയിൽ ആയിരുന്നു ഞാൻ കുളിച്ചു കഴിഞ്ഞു ജാസ്മിനെ വിളിച്ചു കാര്യങ്ങൾ ഉറച്ച മട്ട് ആണ് യെസ് റോണിയും ലിസി ആയിട്ട് ഉള്ള കല്യാണം ഫിക്സ് ആയിരിക്കുന്നു റോണി വരാൻ ഒരു കൊല്ലം എടുക്കും സോഫി അറിഞ്ഞു കാണില്ല ഞാൻ കോളേജ് യിൽ നിന്നും വന്നപ്പോൾ ഇത് പറഞ്ഞു ഓടി വന്നന്നെ. നിഷ മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു ഇവൾ എന്ത് പ്രതേകത ആണോ എന്നിൽ കണ്ടു ഇരിക്കുന്നത് രാത്രി വൈകി അമ്മയും അച്ഛനും തിരിച്ചു എത്തി എന്റെ കാര്യം നാളെ പറയാം എന്ന് അച്ഛൻ പറഞ്ഞു അമ്മക്ക് മുഖത്തു കുറച്ചു സന്തോഷം ആയി. വീട്ടിൽ കല്യാണ കാര്യം അതികം ചര്ച്ച ചെയ്തു ഇല്ല.
പിറ്റേന്ന് രാവിലെ പ്രാക്ടീസ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അച്ഛൻ നോട് ഞാൻ കാര്യം തിരക്കി
അച്ഛൻ : ഹരി പറഞ്ഞു ഇപ്പോൾ തന്നെ സെന്റർബാക്
6 പേര് ഉണ്ട് നിന്നെ കൂടെ കൊണ്ട് ബെഞ്ചിൽ ഇരുത്തിട്ട് കാര്യ ഇല്ല ലാസ്റ്റ് ഇയർ ഉള്ള പിള്ളേര് ജയിക്കാൻ വേണ്ടി ഉള്ള മാർക്ക് എങ്കിലും കിട്ടാൻ ആണ് നിന്നക് ഇനിയും അവസരം ഉണ്ട് ഹരി നോക്കുന്നത് വിങ്യിൽ കൂടി ഉള്ള ഗെയിം പ്ലേ ആണ് നീ വിഷമിക്കേണ്ട.
ഞാൻ തിരിച്ചു ഒന്നും പറഞ്ഞു ഇല്ല.’പ്രാക്ടീസ് തകർത്തു നടക്കുന്നു ഞാൻ ഗ്രൗണ്ടിൽ പോയാലും നിഷ ആയിട്ട് മെസ്സേജ് അയച്ചു ഇരിക്കും ദിവസം കടന്നു പോയി കൊണ്ടേ ഇരുന്നു ഇനി 10 ദിവസം കൂടെ ബാക്കി നില്കുന്നു ഗോകുൽ ചത്തു കിടന്നു കളി ആണ് എന്നിക്ക് അറിയാം കൂടി പോയാൽ ഗ്രൂപ്പ് ഘട്ടം ജയികും ‘
അങ്ങനെ ഞാൻ കോളേജ് യിൽ പോകാൻ വേണ്ടി ഫുഡ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അമ്മ യുടെ മൊബൈൽ ടേബിൾ ഇരിക്കുന്നു ഞാൻ ഫോൺ എടുത്തു.ഞാൻ എടുകുന്നത് കണ്ടു സോഫി എന്നെ നോക്കി ഞാൻ തിരിച്ചു ഒരു വളിച്ച ചിരി വെച്ച് കൊടുത്തു എന്റെ വാട്സ്ആപ്പ്യിൽ ലേക്ക് ആശ ആന്റിയുടെ നമ്പർ send ചെയ്തു മെസ്സേജ് ഡില്റ്റ് ആക്കി മൊബൈൽ തിരിച്ചു വെച്ച് ഞാൻ കഴിച്ചു എഴുന്നേറ്റു.
കോളേജ് യിൽ വെച്ച് ചിന്ത മുഴുവൻ ആശആന്റി ആയിട്ട് എങ്ങനെ ഒരു കമ്പനി ഉണ്ടക്കി എടുക്കാൻ എന്ന് ആയിരുന്നു അവസാനം ഒരു കള്ള സിം ഒപ്പിച്ചു വാട്സ്ആപ്പ് യിൽ ഒരു ഹായ് അയച്ചു ഞാൻ രാത്രി വരെ വെയിറ്റ് ചെയ്തു റിപ്ലൈ വന്നില്ല.
പിറ്റേന്ന് രാവിലെ മെസ്സേജ് റീഡ് ആയി ഇരിക്കുന്നു ഒരു ഗുഡ്മോർണിംഗ് അയച്ചു തിരിച്ചു ആശ ആരാ മനസിൽ ആയില്ല.
ഞാൻ : ഞാൻ ഇവിടെ അടുത്ത് തന്നെ ഉള്ളത് ആണ്
ആശ :നിങ്ങൾ നമ്പർ നോക്കി മെസ്സേജ് ചെയ്യു നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ
ഞാൻ ഉദേശിച ആൾ താൻ ആണെകിലോ
ആശ : എന്താ രാവിലെ തന്നെ തന്റെ പ്രശ്നം
‘ഒരു ഗുഡ്മോർണിംഗ് പറഞ്ഞിട്ട് തിരിച്ചു വിഷ് ചെയ്യാൻ ഉള്ള മരിയദാ പോലും കാണിച്ചു ഇല്ലാലോ ‘
ആശ : എന്നിക്കു രാവിലെ വേറെ പണി ഉണ്ട് തന്നോട് കിന്നാരം പറഞ്ഞു ഇരിക്കാൻ സമയം ഇല്ല
‘ എന്നിക്കു ഇപ്പോൾ ടൈം ഇല്ല ഞാനും കുറച്ചു ബിസി ആണ് പിന്നെ കാണാം.
കൊള്ളാം ഞാൻ വിചാരിച്ച പോലെ ഒരു ദേഷ്യപെടൽ ഉണ്ടായി ഇല്ല.
കോളേജ് പോകാൻ നേരം ആയി ഞാൻ മൊബൈൽ നോക്കി റിപ്ലൈ തന്നിട്ട് ഇല്ല ക്ലാസ്സിൽ ഇരിക്കുമ്പോൾ മൊബൈൽ തന്നെ നോക്കി കൊണ്ട് ഇരിക്കും ആയിരുന്നു അങ്ങനെ ഉച്ചക്ക് ലഞ്ച് ടൈം ആയി
‘ഫുഡ് കഴിച്ചോ ‘
ആശ ആന്റി ഈസ് ടൈപ്പിംഗ്
ആശ : ഇല്ല സമയം ആയില്ല
‘ എന്താ ആശ അമ്പലത്തിൽ കേറി നടന്നാൽ മതിയോ നമ്‌ടെ ആരോഗ്യം കൂടി നോക്കണ്ടേ ‘
ആശ : ഞാൻ അമ്പലത്തിൽ പോകുന്ന കാര്യം തന്നിക്കു അങ്ങനെ അറിയാം
‘ ഞാൻ പറഞ്ഞു എന്നിക്കു ആശയെ നല്ല പോലെ അറിയാം ശെരിക്കും ആശ ആണ് എന്നെ അറിയാത്ത പോലെ പെരുമാറുന്നത്,’
ആശ : ശെരി ശെരി ചേട്ടൻ വന്നു ഞാൻ ഇപ്പോൾ പോകുവാ.
ഉച്ച കഴിഞ്ഞു ക്ലാസ്സ് തുടങ്ങി ബോർ മറിയ ആന്റി ആയിരുന്നു ഞാൻ ആശക് ഒരു മെസ്സേജ് വിട്ടും
‘ ചേട്ടൻ കഴിച്ചിട്ട് പോയ ‘
ആശ : പോയി എന്താ
‘ ഒറ്റക് ഇരിക്കുന്നത് പോലെ വേറെ ഒരു ബോർ പരുപാടി ഇല്ലാഅല്ലെ ‘
ആശ : എന്താ അങ്ങനെ പറയാൻ
‘ ഞാനും ഒറ്റക് ഇരിക്കും ആണ് ‘
ആശ : രാവിലെ പറഞ്ഞു ബിസി ആണ് എന്ന്
‘ ഇപ്പോൾ പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല ആശ ക്ക് ബോർ ആകുന്നു ഇല്ലേ ‘
ആശ : ഞാൻ ടീവി കണ്ടു ഇരിക്കും
‘ എത്ര നേരം എന്ന് വെച്ച ടീവി കാണുന്നെ ഇടക്ക് പുറത്തെക് ഒകെ ഒന്നും ഇറങ്ങും ‘
ആശ : ഇവിടെ എന്താ കാണാൻ ഉള്ളത് റോഡ് മുഴുവൻ വണ്ടി ആകെ ഒരു ഒച്ചപ്പാട് ബഹളം ഓക്കേ ആണ് പുറത്ത് ‘
‘ കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് പക്ഷേ ഇറങ്ങി വരണം ‘
ആശ : എന്താ തന്റെ ഉദ്ദേശം
‘എന്ത് ആയാലും ദുരുദ്ദേശം ഒന്നും ഇല്ല ‘
ആശ : ഞാൻ പോകുവാ എന്നിക്ക് കുറച്ചു ജോലി ഉണ്ട്
‘Ok bye’
ഞാൻ വിചാരിച്ച പോലെ ട്രാക്കിൽ വരുന്നുണ്ട് പെട്ടന്ന് ഒന്നും ഫാമിലി ലൈഫ് ചോദിക്കാൻ നിൽക്കണ്ട എന്ന് തീരുമാനിച്ചു ഞാൻ അല്ലതെ വേറെ ആരെങ്കിലും ഉണ്ടോ കാരണം ആശ ഒരു 30 കഴിഞ്ഞ മലയാളി അമ്മായിക്ക് വേണ്ടത് എല്ലാം കൂടുതൽ ഉള്ള കുട്ടത്തിൽ ആണ്.
ടൂർണമെന്റ് തുടങ്ങാൻ ഒരു ആഴ്ച മാത്രം ഞാനും 1 ഇയർ പിള്ളേരും ആയിട്ട് എന്നിക്ക് ശെരിക്കും മടുപ്പ് ആയി അച്ഛൻ ചോദിക്കുമ്പോൾ സിക് ലീവ് പറഞ്ഞു ഒഴിഞ്ഞു മാറി ആശ ആന്റി ആയിട്ട് നോർമൽ രീതിയിൽ ചാറ്റിങ് തുടരുന്നു
ആശ : നീ എന്നെ കുറച്ചു ഒരുപാട് ചോദിച്ചു ശെരിക്കും നീ ആരാ
‘ ഞാൻ ഒരു പാവം ‘
ആശ : നീ എന്നെക്കാൾ പ്രയം കൂടിയ ആൾ ആണോ. അങ്ങനെ ആണ് എങ്കിൽ ഞാൻ ഡാ താൻ ഓക്കേ വിളിക്കുന്നത് മാറ്റം ആയിരുന്നു.
‘ ഒന്നും പറയാം ആശ വിചാരിക്കുന്ന പോലെ ഒരാൾ അല്ല ഞാൻ. വിളിക്കാൻ ഒരു പേര് ആണ് വേണ്ടത് എങ്കിൽ കുട്ടാ എന്ന് വിളിചോ ‘
ആശ : പിന്നെ കുട്ടാ എന്ന് നന്ന് ആയിരിക്കും എന്റെ പട്ടി നിന്നെ വിളിക്കും
‘ അപ്പോൾ പേര് എന്താ എന്നാ പ്രശ്നം തീർന്നു ‘
ആശ : നിന്നെ അങ്ങനെ ആണ് ഒന്നും കാണുക
‘ അത് വേണ്ട ഞാൻ ആശയെ കാണുന്നു ഉണ്ട് എനിക്ക് അത് മതി ഒരു പക്ഷേ എന്നെ കാണുബോൾ ആശക് അത് ഇഷ്ടപ്പെട്ടു എന്ന് വരില്ല ‘
ആശ : കാണണ്ട എങ്കിൽ വേണ്ട നീ ഇവിടെ അടുത്ത് തന്നെ ഉള്ള ആൾ ആണ് എന്ന് ഞാൻ മനസിൽ ആകും.
‘ ഞാൻ ഒരു കാര്യ ചെയാം ഇപ്പോൾ തന്നെ വീട്ടിൽ ലേക്ക് വരാം :
ആശ : ആയോ വേണ്ട ചേട്ടൻ ഉണ്ട്
‘ ചേട്ടൻ ഇല്ലങ്കിൽ കുഴപ്പമില്ല അല്ലെ ‘
ആശ : ഡാ നീ കുറച്ചു കൂടുന്നു ഉണ്ട് കേട്ടോ
‘ നാളെ രാവിലെ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുബോൾ വീട്ടിൽ ആശക് ഇഷ്ടപെട്ട ഒരു സാധനം വീട്ടിൽ കാണും അപ്പോൾ അത് കിട്ടി കഴിഞ്ഞു ഞാൻ വരാം ‘.
ദൈവമേ ഞാൻ എന്ത് കൊടുക്കാൻ ആണ് ഒരു പിടിത്തം കിട്ടുന്നില്ല ഞാൻ ഗോകുൽനെ വിളിച്ചു
‘ ഡാ നമ്‌ടെ ഹരി സാർ സോഷ്യൽ മീഡിയയിൽ ഉണ്ടോ ‘
ഗോകുൽ : എന്ത് കോപ്പ്
‘ഡാ ഫേസ്ബുക് ഇൻസ്റ്റഗ്രാം അങ്ങനെ വല്ല ‘
ഗോകുൽ : ഫേസ്ബുക് ഉണ്ട് ഹരികുമാർ എന്ന് ആണ് ഞാൻ ലിങ്ക് തരാം
‘ ഓക്കേ ഡാ ‘
അങ്ങനെ ഞാൻ അക്കൗണ്ട് കണ്ടു പിടിച്ചു ആഘോഷ ദിവസം മാത്രമേ ഫോട്ടോ ഇടുന്നത് പക്ഷേ എല്ല ഫോട്ടോയിലും ആശ ആന്റി ഒരോ പോലത്തെ പൊട്ട് ആയിരുന്നു യെസ് എന്നിക്കു പിടിച്ചു കേറാൻ ഉള്ള തുമ്പ് കിട്ടി ആ പൊട്ട് ആശ ആന്റിയുടെ നെറ്റിലെ ആ വട്ട പൊട്ട് എന്നെ ആകര്ഷിക്കുന്നു കളി മാറി കാര്യങ്ങൾ കൈ വിട്ട് പോകുമോ.
അടുത്ത ദിവസം തന്നെ ഞാൻ പൊട്ട് നോക്കിയുള്ള യാത്ര ആയി നാല് അഞ്ചു് കടയിൽ ഓക്കേ പോയി നോക്കി കിട്ടിയില്ല അവസാനം ഞാൻ കോളേജയിൽ തിരിച്ചു വരുന്ന വഴി ട്രാഫിക്കിൽ വെച്ച് ഒരു ഹിന്ദികരി പെണ്ണ് കുട്ടി കുറെ മാലകളും വളയും ആയി വന്നു ഞാൻ വേണ്ട എന്ന് പറഞ്ഞു നോക്കി അപ്പോൾ ആണ് ഞാൻ അനേഷിച്ചു നടന്ന സ്ഥാനം കണ്ടു കിട്ടിയിരിക്കുന്നു. ഈ പൊട്ട്ന് എത്ര രൂപ ആണ്
“20 രൂപ ” ഞാൻ 2 എണ്ണം വാങ്ങി 50 രൂപ കൊടുത്തു ബാക്കി വാങ്ങി ഇല്ല.
വീട്ടിൽ എത്തി ഒരു കാർഡിയിൽ ഇട്ട് മുകളിൽ ഇങ്ങനെ എഴുതി ‘പൊന്നും കുടത്തിനും എന്തിന്ന പൊട്ട് ‘
രാത്രി വാട്സ്ആപ്പ്
എങ്ങനെ ഉണ്ട് ആയിരുന്നു ഇന്നത്തെ ദിവസം
ആശ : പതിവ് പോലെ തന്നെ
‘ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിയിട്ട് ഉണ്ട് ഏറ്റവും ഇഷ്ടപെട്ട ഒരു സാധനം ആണ് ‘
ആശ : കൈയിൽ കിട്ടട്ടെ എന്നിട്ട് പറയാം
‘ എങ്കിൽ നാളെ രാവിലെ എഴുന്നേക്കുബോൾ വാതിൽ പടിയിൽ കാണും ‘
ആശ : ആയോ അത് വേണ്ട ചേട്ടൻ ആയിരിക്കും ആദ്യമേ എഴുന്നേക്കുന്നെ
‘ ഇനി എന്ത് ചെയ്യും ‘
ആശ :എന്നിക്ക് ഇഷ്ടപെട്ട സമ്മാനം ആണ് എന്ന് പറഞ്ഞു അത് എന്റെ കൈയിൽ എത്തിക്കാൻ ഉള്ള മിടുക്കു ഉണ്ടോ എന്ന് നോക്കട്ടെ.
” വേലുവിളി ഏറ്റു എടുത്തു ഇരിക്കുന്നു നാളെ രാവിലെ കാണാം ”
കൂടുതൽ ആലോചിക്കാൻ നിന്ന് ഇല്ല ഹരി സാർ എഴുന്നേറ്റു ഉണ്ടന്നെ ഗ്രൗണ്ടിൽ വരും പത്രം നോക്കാൻ നിൽക്കില്ല യെസ് ന്യൂസ് പേപ്പർ ബോക്സ്
5മണിക്ക് തന്നെ രാവിലെ എഴുന്നേറ്റു ഹരി സാറിന്റെ വീടിന്റെ മുന്നിൽ എത്തി ന്യൂസ് പേപ്പർ ബോക്സിൽ സാധനം ഇട്ട് ഗ്രൗണ്ടിൽ ലേക്ക് ഓടി.
ഞാൻ ഗ്രൗണ്ടിൽ എത്തി അവിടെ ആകെ athletes ന്റെ ഗോപൻ സാറും പിള്ളേരും മാത്രം ഉള്ളായിരുന്നു.
ഗോപൻ സാർ : എന്താ ടോണി നേരത്തെ
‘ കുറച്ചു നേരെത്തെ എഴുന്നേറ്റു പിന്നെ ഇങ്ങ് പോന്നു.
ഇയാൾ ഓക്കേ കോളേജിൽ ഉണ്ടന്ന് പോലെ ആർക്കും അറിയില്ല എങ്ങനെ കാണും നേരം വെളുക്കും മുമ്പ് വരും രാത്രി യാലും പോകില്ല രാവിലെ കോളജിൽ കാണു ഇല്ല.
G സാർ : നീ ഓടി അല്ലെ വന്നത്. എന്ത് അയലും ഓട്ടം നിർത്താണ്ട ഞങ്ങളുടെ കൂടെ കുടിക്കോ. “സാറിന്റെ പിള്ളേര് എന്റെ അടുത്ത് എത്തിയപ്പോൾ ഞാനും അവരുടെ കൂടെ ചേർന്നു.”
എത്ര നേരം ആയി മോനെ ഷിബു ഓട്ടം തുടങ്ങി യിട്ട് സൂര്യനാരായൺ എന്ന് നല്ല പേര് ഉള്ള അവനും അച്ഛൻ ന്റെ പേരിൽ അറിയപ്പെടാൻ ആണ് വിധി.
‘ ഗോപൻ സാറിനും ഞങ്ങളുടെ ഫിസിക്കൽ പോരാ എന്ന് ‘
ഡാ അപ്പോൾ പെണ്ണുങ്ങൾക്ക് ഇത് ഒന്നും ബാധകം അല്ലെ.’ ഹോസ്റ്റൽ നിൽക്കുന്ന പെണ്ണുങ്ങൾ വരാം എന്ന് പറഞ്ഞത് ആണ് നമ്മുടെ അടുത്ത് കിടക്കുന്ന അവളും മാർക്ക് ആണ് കുഴപ്പം ഇത് ഗോപൻ ഈവനിംഗ് മുങ്ങാൻ വേണ്ടി ആണ്.
ഞങ്ങൾ ഓട്ടം തുടർന്ന് ആറു മണി ആയപ്പോൾ ഓരോന്ന് വരാൻ തുടങ്ങി ഞാൻ ഗോപൻ സാറിനോട് ഒരു ടാറ്റ കൊടുത്തു ഓട്ടം നിർത്തി.
ഗോകുൽ : എന്താ മോനെ നിന്റെ ഒരു ഓട്ടം
കുറച്ചു നേരത്തെ വന്നത് ആണ് ഗോപൻ കേറി പിടിച്ചു പിന്നെ അവരുടെ കൂടെ കൂടി.
നീ നേരത്തെ ഇങ്ങ് വന്നോ അച്ഛൻ അടുത്തേക്ക് വന്നു ചോദിച്ചു
ചുമ്മാ എഴുന്നേറ്റപ്പോൾ ഇങ്ങ് പോന്നും, നീ എന്താ വിയർത്തു നില്കുന്നെ. ‘ ഗോപൻ സാറിന്റെ കൂടെ രാവിലെ ഒന്നും ഓടിയത് ആണ് മം എന്ന് പറഞ്ഞു അച്ഛൻ പോയി.
ഇന്റർ കോളേജ് ടീം തന്നെ പ്രാക്ടിസ് കളിച്ചു ഞാനും 1st ഇയർ പിള്ളേരും കൂടെ ഓടാൻ തുടങ്ങി ഞാൻ ആണ് ഇപ്പോൾ അവരുടെ ലീഡർ ഞങ്ങൾ 2 ടീം ആയിട്ട് കട്ട് പോസ്റ്റ് കളിക്കും.
വീട്ടിൽ തിരിച്ചു എത്തി യെസ് മൊബൈൽ എടുത്തു
ആശ : ഗുഡ് മോർണിംഗ് ഗിഫ്റ്റ് ഇഷ്ടം ആയി പക്ഷേ അതിന്റെ മുകളിലെ വാചകം ഒരു 50 കൊല്ലം പഴക്കം കാണും.
ഇപ്പോൾ മനസ്യിൽ ആയില്ലേ ഞാൻ സീരിയസ് ആണ് എന്ന്.
ആശ : ചേട്ടൻ വന്നു ഞാൻ പിന്നെ വരാം
സംഭവം ഏറ്റു ഞാൻ മൊബൈൽ വെച്ച് കുളിക്കാൻ കേറി, കുളിച്ചു കൊണ്ട് ഇരുന്നപ്പോൾ സോഫി വന്നു ഡാ അമ്മക്ക് എവിടെ യോ പോകണം നീ അമ്മയെ ആക്കി കോളേജിൽ പോയാൽ മതി.
മ് ശെരി കുളിച്ചു കഴിഞ്ഞു ഞാൻ വീണ്ടും മൊബൈൽ നോക്കി ആശയുടെ അടുത്തു നിന്നും ആദ്യമായി ഒരു ഫോട്ടോ വന്നു ഇരിക്കുന്നു ആശ ആന്റിയുടെ കണ്ണ്മഷി കൊണ്ട് നീട്ടി എഴുതിയ കണ്ണുകൾ മുന്നിൽ ലേക്ക് വീണു കിടക്കുന്നമുടി മുക്കിനു നോട്ടം കിട്ടാതെ ഇരിക്കാൻ എന്നാവണം ഒരു കുഞ്ഞു മുകുത്തി പക്ഷേ ഇപ്പോളും മുഖം പൂർണം ആയി എന്നെ കാണിക്കാതെ ഒളിപ്പിച്ചു നിർത്തി ഇരിക്കുന്നു.
എന്താ ആ പൊട്ട് തൊടാതെ ഇരുന്നത്
ആശ : നീ എന്റെ മുന്നിൽ വാ. അപ്പോൾ നീ തന്നെ തൊട്ട് തന്നാൽ മതി.
ഡാ ടോണി വാ അമ്മ വിളിക്കുന്നു ഞാൻ താഴെ ചെന്നു ഫുഡ് കഴിച്ചു അമ്മ ആയിട്ട് ഇറങ്ങി.
ഞാൻ ബൈക്ക് എടുത്തു ‘എങ്ങോട്ട് ആണ് രാവിലെ തന്നെ ‘
നിന്റെ ഹരി സാർ ഇല്ലേ പുള്ളിയുടെ വൈഫ് ന് ഡോക്ടർറേ കാണാൻ ഉണ്ട് ഇവിടെ അവർക്ക് എന്നെ മാത്രമേ അറിയൂ ഒരു പാവം ആണ് ഞാൻ വരാം എന്ന് പറഞ്ഞു.
ഞാൻ അമ്മയെ അവരുടെ വീടിന്റെ മുന്നിൽ ആക്കി കുറച്ചു അകലെ മാറി നിന്നും എന്റെ പ്രതിക്ഷ മുഴുവൻ തെറ്റി ഇറങ്ങി വന്ന ആശ യുടെ മുഖത്തു പൊട്ട് ഇല്ല ഇത് എന്റെ കൈയിൽ നിന്നും പോയി എന്ന് മനസിൽ ആയി ആശ ആന്റി വഴി ഹരി സാറിനെ മാറ്റാൻ
നോക്കി ഞാൻ ഇപ്പോൾ മാറിയ പോലെ ആയി കോളേജയിൽ എത്തി മനസ് മുഴുവൻ ആശ ആന്റി ആയിരുന്നു ദിവസം കടന്നു പോകുന്നു ജാസ്മി അങ്ങോട്ട് വരാൻ വിളിച്ചു കൊണ്ടേ ഇരിക്കുന്നു നിഷ യുടെ മെസ്സേജ് ഒരു വശത്തു.
തുടരും
Responses (0 )