-50% Intro price for the next 72 hours only!. Buy now →

Kambi stories

ലില്ലി പൂവ് [Bossy]

ലില്ലി പൂവ്  Lilly Poovu | Author : Bossy   എന്റെ പേര് ടോണി. എന്റെ ജീവിതം ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞ കഥ ആണ്   പതിവ് പോലെ കോളേജ് യിൽ പോകാൻ ഉള്ള തിടുക്കം ആയിരുന്നു രാവിലെ എഴുന്നേറ്റു ഫുട്ബോൾ കളിക്കാൻ പോയി വരുബോൾ തന്നെ 8.30 ആകും പിന്നെ ഞാൻ കളിക്കാൻ പോകുന്നത് കൊണ്ട് എന്റെ അച്ഛൻ നും നേട്ടങ്ങൾ ഉണ്ടാകുന്നത് കൊണ്ട് കുഴപ്പമില്ല യെസ് സ്പോർട്സ് കോട്ടയിൽ ആണ് […]

0
1

ലില്ലി പൂവ് 

Lilly Poovu | Author : Bossy


 

എന്റെ പേര് ടോണി. എന്റെ ജീവിതം ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞ കഥ ആണ്

 

പതിവ് പോലെ കോളേജ് യിൽ പോകാൻ ഉള്ള തിടുക്കം ആയിരുന്നു രാവിലെ എഴുന്നേറ്റു ഫുട്ബോൾ കളിക്കാൻ പോയി വരുബോൾ തന്നെ 8.30 ആകും പിന്നെ ഞാൻ കളിക്കാൻ പോകുന്നത് കൊണ്ട് എന്റെ അച്ഛൻ നും നേട്ടങ്ങൾ ഉണ്ടാകുന്നത് കൊണ്ട് കുഴപ്പമില്ല യെസ് സ്പോർട്സ് കോട്ടയിൽ ആണ് അഡ്മിഷൻ കിട്ടിയത് അച്ഛൻ ഡേവിഡ് ആ കോളേജ് യിൽ തന്നെ ഫുട്ബോൾ കോച്ച് ആയത് കൊണ്ട് തന്നെ ടീച്ചർ മാരെ എല്ലാം നല്ല പരിചയം ആയിരുന്നു.

അമ്മ ക്ക് കൂടെ ജോലി ഉണ്ട് ആയിരുന്നെങ്കിൽ. എന്റെ അവസ്ഥ എന്റെ മുത്ത 2 പേരും നല്ല നിലയിൽ ആണ് ഇപ്പോൾ ചേച്ചി ഡോക്ടർ ആയിട്ട് വർക്കും ചെയുന്നു. ചേട്ടൻ ദുബായിൽ ഏതോ വലിയ കമ്പനി യിൽ അല്ലെങ്കിലും അവന്റെ ഓക്കേ കാര്യ ആരു നോക്കുന്നു അങ്ങനെ ഞാൻ കോളേജ് യിൽ പോകാൻ റെഡി ആയി താഴെ ക്ക് ഇറങ്ങി വന്നു. അമ്മ അമ്മ ആനി അമ്മേ,,,,

എന്തടാ വിളിച്ചു കുവുന്നെ ‘ എന്റെ ബൈക്കിന്റെ key എവിടെ അച്ഛൻ അത് കൊണ്ട് ആണ് പോയിരിക്കുന്നത് കാർ എന്തോ പറ്റി നീ എന്ത് ആയാലും ചേച്ചി യുടെ കൂടെ പൊ അയിന് അവൾ എന്ത് യെ. അവൾ ഇപ്പോൾ വരും ഞാൻ കഴിക്കാൻ ഇരുന്നു അമ്മ എന്നിക്ക് ഫുഡ്‌ വിളമ്പി തന്നു.

നീ ഇങ്ങനെ കളിച്ചു നടന്നോ നിന്റെ ചേച്ചി ക്ക് കല്യാണം ആയി കുറച്ചു കുടി കഴിഞ്ഞാൽ അവൻ നും കെട്ടും ഓ അവൻ ഇപ്പോൾ തന്നെ കെട്ടും

മൂത്ത മോന്റെ കാര്യം അറിയണം എങ്കിൽ ആ ഫോൺ എടുത്തു നോകു എത്ര പെണ്ണ് പിള്ളേർ ആയിട്ട് ആണ് ഫോട്ടോ ഇട്ട് ഇരിക്കുന്നത് inst യിൽ ഓക്കേ. ” ആണു ങൾ അയാൾ അങ്ങനെ ആണ് നീ ഇവിടെ പുട്ട് തിന്നു ഇരുന്നോ. അമ്മ അടുക്കളയിൽ ലേക്ക് കേറി പോയി

അമ്മ എന്റെ കോളേജ് യിൽ തന്നെ ആയിരുന്നു പഠിപ്പിച്ചു ഇരുന്നത് അച്ഛൻ ന്റെ കളി കണ്ടു ഇഷ്ട പെട്ട് കൂടെ പൊന്നും ഇപ്പോൾ വീട്ടിൽ ഞങ്ങൾ ളെ ഓക്കേ പഠിപ്പിച്ചു ഇരിക്കുന്നു. ചേച്ചി വന്നു നീ ഇത് വരെ പോയില്ലേ. അമ്മ പറഞ്ഞു നീ ന്റെ കൂടെ പോയാൽ മതി എന്ന് ഞാൻ കൊണ്ട് പോകില്ല. സോഫി അവനെ ആ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടൽ മതി ” പിന്നെ നടന്നു പോയാൽ എന്താ ഞാൻ കൊണ്ട് പോകില്ല സോഫി ചേച്ചി പ്ലീസ് എന്നെ കൂടെ കൊണ്ട് പൊ

ഞാൻ കളി ആക്കി കൊണ്ട് ചോദിച്ചു. ചേച്ചിയും ഇരുന്നു കഴിക്കാൻ തുടങ്ങി ഞങ്ങൾ ഫുഡ്‌ അടി കഴിഞ്ഞു പുറത്തെ ക്ക് ഇറങ്ങി. അമ്മ ഞാൻ പോകുവാ എന്ന് പറഞ്ഞു കാറിൽ കേറി ഇരുന്നു ഡാ ചെറുക്കാ എന്താ സോഫി മോളെ നീ വണ്ടി എടുക്കും ഞാൻ നിന്റെ ഡ്രൈവർ ആണോ എന്നിക്കു പറ്റില്ല ഡാ നീ എന്നെ കൊണ്ട് ഹോസ്പിറ്റലിൽ വിട് അച്ഛൻ നും കാർ വേണം എന്ന് പറഞ്ഞു വിളിച്ചു ആയിരുന്നു ഓക്കേ ” എന്നിക്ക് വേണ്ടത് ഇത് തന്നെ ആയിരുന്നു പുതിയ കാർ മേടിച്ചപ്പോൾ ഒരു test അടിക്കാൻ ചോദിച്ചപ്പോൾ നീ തന്നു ഇല്ലേ അല്ലെ ഞാൻ മനസിൽ വിചാരിച്ചു

“ഒരു പറപ്പിക്കൽ തുടങ്ങി ഡാ ചെറുക്കാ പതുകെ പൊ ഞാൻ സ്പീഡിൽ തന്നെ വിട്ട് അടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് ആക്കി ഞാൻ വിളിക്കാൻ വരണോ സോഫി. മോൻ വണ്ടി കൊണ്ട് അച്ഛൻ നു കൊടുത്തു തെക്കും അവൾ ഹോസ്പിറ്റലിൽ ലേക്ക് കേറി പോയി ഞാൻ കോളേജ് യിൽ ടീച്ചർ മാരുടെ പാർക്കിങ്ങിൽ വണ്ടി ഇട്ട് അച്ഛൻ ന്റെ റൂമിൽ ലേക്ക് കേറി ചെന്ന് താക്കോൽ കൊടുത്തു ഇറങ്ങി നീന്റെ ബൈക്ക് എന്താ ഡാ ഒരു ചരിവ് അത് ഞാൻ ”

നിന്നും പരുങ്ങി തന്ത കണ്ടു പിടിച്ചു വണ്ടി മറിഞ്ഞ കാര്യ ഞാൻ ക്ലാസിൽ ലേക്ക് പോയി ഇവിടെ ആരും ഇല്ലേ അപ്പോൾ ആണ് പുറകിൽ നിന്ന് ഒരു കൈ എന്റെ പുറത്ത് അടിച്ചത് മാറിയo ടീച്ചർ ഓ അമ്മയും ടീച്ചർ റും ഓക്കേ ഒരുമിച്ചു ഉണ്ട് ആയിരുന്നത് ആണ്. എന്താ ഡാ താമസിച്ചേ “അത് ‘ നിന്റെ അച്ഛൻ പറഞ്ഞു. നീ ഓഡിറ്റോറിയത്തിൽ ലേക്ക് ചേല് അവിടെ ഒരു മീറ്റിങ് ഉണ്ട് എന്ത് മീറ്റിങ് ആ പ്രൻസിക് എന്തോ രാത്രി കിടന്നു ഇട്ട് ഉറക്കം വരുന്നില്ല എന്ന് പോലും. ഞങ്ങൾ വിചാരൽ എങ്ങനെ ഉറക്കം കിട്ടാൻ ആണ് ടീച്ചർ റേ.നീ ചേല് ‘ഡാ നിന്റെ ഫോൺ എന്ത് എങ്കിലും കുഴപ്പം ഉണ്ടോ എന്തെ, ചിഞ്ചു വിളിച്ചു നിന്നെ കുറെ തവണ കിട്ടിയില്ല എന്ന് പറയുന്നു.

വണ്ടിയിൽ നിന്നും ഒന്നും വീണു ആയിരുന്നു അങ്ങനെ ഫോൺ ഒന്നും പൊട്ടി ഗുഡ് ബോയ് നീ ഒന്നും അവളെ വിളിച്ചു കാര്യ തിരക്കു ഓക്കേ ഞാൻ ചിഞ്ചു ന്റെ കാര്യം ആലോചിച്ചു കൊണ്ട് നടന്നു അവൾക് നട്ട പാതിരക്കു ബിയർ മേടിക്കാൻ പോയാത് ആണ് ഞാൻ വീണത് ഞാൻ ആരോടും പറയാൻ ആണ് ഇപ്പോൾ ബൈക്ക് മറിഞ്ഞു വീണത് ചിഞ്ചു മാറിയ ആന്റി യുടെ മോൾ ആണ് .എന്നെ കൾ ഇളയത് ആണെകിലും ഞങ്ങൾ ഒരേ വൈബ് ആണ് ഈ പ്രാവിശ്യം അവൾ വീട്ടിൽ വന്നപ്പോൾ ബിയർ കുടിക്കാൻ ഒരു ആഗ്രഹം പറഞ്ഞു ഞാൻ മേടിച്ചു കൊടുക്കാൻ പോയത് ആണ്

ഞാൻ ഓഡിറ്റോറിയത്തിൽ ലേക്ക് പോയി പുതിയത് ആയി ഒന്നും നടന്നു ഇല്ല പ്രിൻസിക് ഇടക്ക് ഇരിക്കുമ്പോൾ പിള്ളേർ യുടെ പഠിത്തം പോര എന്ന് തോന്നു അങ്ങനെ ഒരു മീറ്റിങ് വിളിക്കും. ഈ മീറ്റിങ് വിളിക്കുന്ന സമയം കൊടുത്താൽ പിള്ളേർ കുറച്ചു കൂടെ പഠിക്കും. ഞാൻ ക്ലാസ്സിൽലേക്ക് തിരിച്ചു നടന്നപ്പോൾ മാറിയ ആന്റി പിന്നെ യും വന്നു ഡാ ചിഞ്ചു ആണ് നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് ഞാൻ ഫോൺ വാങ്ങി.

എന്താ ഡി പ്രശ്നം

ചിഞ്ചു : ചേട്ടാ അത്

എന്താ കാര്യ പറ

ചിഞ്ചു : നിഷ യുടെ വീട്ടിൽ സിൻ ആയി ചേട്ടൻ നും ആയി ബന്ധം ഉള്ള കാര്യം അറിഞ്ഞു അവളെ വീട്ടിൽ ലേക്ക് കൊണ്ട് പോയിട്ട് ഉണ്ട് ചേട്ടൻ നെ വിളിച്ചു ഇട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു കുറെ ആയി അവൾ വിളിക്കുന്നു

ഞാൻ ഇന്നിലെ വിളിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ല ഇരുന്നു പെട്ടന്ന് എന്താ.

ഫോൺ യിൽ നിന്നും പൊട്ടി ചിരിക്കുന്ന സൗണ്ട് ടോണി കുട്ടാ പേടിച്ചു പോയാ

ഞാൻ ദേഷ്യം പെട്ടു ഫോൺ കട്ട്‌ ആക്കി വീണ്ടും വിളി ച്ച് കൊണ്ടേ ഇരുന്നു ഞാൻ മാറിയ ആന്റി യുടെ കൈയിൽ ഫോൺ കൊടുത്തു ക്ലാസ്സിൽലേക്ക് നടന്നു ആകെ മൊത്തം ഒരു ബഹളം ക്ലാസ്സിൽ ഞാൻ പോയി ബെഞ്ചിൽ ഇരുന്നു

എന്താ ഡാ മോനെ ഒരു ദേഷ്യം ഗോകുൽ എന്റെ സ്കൂളിൽ തൊട്ട് ഉള്ള കൂട്ടുകാരൻ ആണ് അവൻ നും ഞാൻ ഒന്നിച്ചു ആണ് ഇവിടെ പഠിക്കാൻ സെലക്ഷൻ കിട്ടിയത് ഞാൻ മൈൻഡ് ആക്കി യില്ല അവൻഎന്റെ തലയിൽ 2 അടി അടി ഞാൻ’ ഡാ പുല്ലെ എന്താ നിന്നക് ഗോകുൽ :എന്താ മോനെ വണ്ടി ഇടി വീട്ടിൽ പൊക്കിയ നിന്റെ മറ്റേ അവൾക് ബിയർ മേടിച്ചു കൊടുക്കണം പോയത് അല്ലെ ഞാൻ പോകണ്ട എന്ന് പറഞ്ഞിട്ട് നീ കേട്ടോ

തെ മാറിയ വരുന്നു ആന്റി എന്നെ ഡോർ റിന്റെ അടുക്കൽ ലേക്ക് വിളിച്ചു

ഡാ അവൾ ആണ്

എന്നിക്കു ഒന്നും വേണ്ട മനുഷ്യൻ പറ്റിക്കാൻ ആയിട്ട് ഓരോന്ന് ഇറങ്ങി കൊള്ളും

പൊട്ടാ നീ സംസാരിക്കാൻ നിഷ ആണ് ആന്റി ഫോൺ കൈയിൽ തന്നു പോയി

ഹലോ സോറി ദേഷ്യം ആയോ

അത് പറയാൻ ആണോ വിളിച്ചേ

എന്താ മോനെ കലിപ് ആയോ ഒന്നും പറ്റിക്കാൻ വിളിയ്ച്ചത് അല്ലെ സോറി

എന്തടി നീ കാര്യം പറ ഇന്ന് ക്ലാസ്സ്‌ ഇല്ല ഇരുന്നോ

2 കൂടെ വീട്ടുകാരെ പറ്റിച്ചു പോയിട്ട് എന്താ അവിടെ ശെരിക്കും പരുപാടി എന്ന് ഞാൻ പറയണോ ആന്റി അടുത്ത് ഉണ്ട്

നിഷ : എന്റെ മുത്തേ 2 ദിവസം അവധി ആണ് രാവിലെ എന്ത് ചെയ്യു എന്ന് പറഞ്ഞു ഇരിക്കും ആയിരുന്നു അങ്ങനെ ഒരു പണി ഒപ്പിച്ചത് ആണ്. ആന്റി ക് ഒന്നും കൊടുത്തു അത് ആണ് നിന്നക് പണി തരാൻ ഞങ്ങളുടെ കൂടെ നിന്നത്

ഞാൻ തിരിച്ചു വിളികാം ഉച്ച ആകട്ടെ ഓക്കേ ബൈ

ഞാൻ ഫോൺ ഓഫ് ആക്കി ക്ലാസ്സിൽ ലേക്ക് കേറി ഇരുന്നു പിള്ളേർ മുഴുവൻ എന്നെ നോക്കി ചിരി ഗോകുൽ വാ പൊതി പിടിച്ചു ചിരിക്കുന്നു

ഞാൻ അവനെ ചുറ്റി പിടിച്ചു ഒരെണ്ണം കൊടുത്തു സാർ കേറി വന്നു ക്ലാസ്സ്‌ തുടങ്ങി.

ഡാ ഞാൻ ഉച്ച കഴിഞ്ഞു ലീവ് ആകുവാ എന്റെ ഫോൺ വാങ്ങണം നീ വരുന്നോ

ഞാൻ ഇല്ല ‘ ഓക്കേ ഡാ നീ വരണ്ട

ചുമ്മാ പറഞ്ഞതാ അല്ലെ ഞാൻ ഇല്ലാതെ നീ പോകുമോ ക്ലാസ് കഴിഞ്ഞു ഉച്ച ആയി ഞങ്ങൾ ഇറങ്ങി മൊബൈൽ മാറിയ ആന്റി യുടെ കൈയിൽ കൊടുത്തു ഗോകുൽ അവന്റെ ബൈക്ക് എടുത്തു ഫോൺ മേടിക്കാൻ സർവീസ് സെന്ററിൽ ലേക്ക് പോയി 2000 കൈയിൽ നിന്നും പോയാൽ എന്താ കുറെ നാൾ കൊതിച്ച ഒരു കിസ്സ് കിട്ടി യിലെ എന്ന് ഓർത്തു ഫോൺ മേടിച്ചു ഇറങ്ങി. ഫോൺ ഓൺ ആക്കി നിഷ യെ വിളിച്ചു

ഹലോ നിഷ കുട്ടി എന്ന എടുക്കുവാ

നിഷ : ഒന്നും ബിയർ അടിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു

ഡി പുല്ലെ ഒന്നും പോയതിന്റെ ചിലവ് ഇത് വരെ കഴിഞ്ഞു ഇല്ല അപ്പോൾ ആണ് 2 കൂടെ എൻട്രൻസ് ആണ് എന്ന് പറഞ്ഞു ബാംഗ്ലൂർ പോയി ബിയർ അടി ആണോ വേറെ വല്ല ആണോ എന്ന് ആർക് അറിയാം

നിഷ : എന്താ നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഞങ്ങളുടെ കൂടെ വരാൻ അപ്പോൾ അവനും അച്ഛൻ നോട് ഉള്ള സ്‌നേഹം നീ അങ്കിൾ ന്റെ പുറകെ ബോൾ കളിച്ചു നടന്നോ

മ് ഞാൻ വെക്കുവാ നീ ഫുഡ്‌ കഴിച്ചോ

ഇല്ലടാ ‘ മോൾ കഴിച്ചോ ഞങ്ങൾ ഒരു കുഴിമന്തി കഴിച്ചിട്ട് വിളികാം

ഡാ എന്നെ കൂടെ കൊണ്ട് പൊ ‘ നീ പറന്നു വരുവോ

ഓക്കേ ഡി ഞാൻ വിളികാം

ഞങ്ങൾ എന്റെ വീട്ടിൽ ലേക്ക് പോയി അമ്മേ അമ്മേ

നീ എന്താ ഈ സമയത്തു ‘ ഒന്നും ഇല്ല അമ്മച്ചി ഒറ്റക് ഇവിടെ ഇരിക്കും ആണു എന്ന് ഓർത്തപ്പോൾ വന്നതാ വിശക്കുന്നു ഫുഡ്‌ താ ഗോകുൽ പറഞ്ഞു

അമ്മ ഫുഡ്‌ തന്നു ഞാൻ എന്റെ റൂമിൽ ലേക്ക് പോയി കിടന്നു.ഗോകുൽ കഴിച്ചു കഴിഞ്ഞു വന്നു എന്റെ കൂടെ കേറി കിടന്നു tv ഓൺ ആക്കി സിനിമ വെച്ച് ഞാൻ ഫോൺ എടുത്തു നിഷ യെ വിളിച്ചു

കുറെ നേരം സംസാരിച്ചു അവൾ ഇപ്പോളും ബാംഗ്ലൂർ അത്ര പിടിച്ചിട്ട് ഇല്ല ചിഞ്ചു വിന്റെ നിർബന്ധം കൊണ്ട് കൂടെ പോയി പാവം. സമയം 3.30 കഴിഞ്ഞു ഡാ വാ പോകാം അച്ഛൻ സിൻ ആകും ഗോകുൽ നെ പൊക്കി ഞങ്ങൾ കോളേജ് ഗ്രൗണ്ടിൽ ലേക്ക് ചെന്ന്.

എന്റെ ഫുട്ബോൾ ലൈഫ് നെ പറ്റി പറയം CB ആണു അച്ഛൻ ൻ മോനെ കൊണ്ട് ഗോൾ അടിപികുന്നു എന്ന് കേൾക്കണ്ട എന്ന് ഒരു ഇഗോ ഡേവിഡ് സാറിനും വർക്ക്‌ ആയി കണ്ടത് കൊണ്ട് ആകണം എന്നെ പിടിച്ചു പുറകിൽ ഇട്ടതു എന്ത് ആയാലുംകോർണർ ഓക്കേ കിട്ടുബോൾ ഞാൻ ഹെഡ് ചെയ്തു ഗോൾ ഇടർ ഉണ്ട്.25 പേര് ഉള്ള ടീം ഞാൻ ഗോകുൽ മാത്രം ആണ് ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് അവസാന ബാച്ച് നിന്നും ആണു കൂടുതൽ പേര് കുറെ ആയിട്ട് സെമി കളിക്കുന്നത് അല്ലാതെ യൂണിവേഴ്സിറ്റി യിൽ കപ്പ്‌ കൊണ്ട് വരാൻ ഞങ്ങൾ ക്ക് സാധിച്ചു ഇല്ല എന്നെ ഓക്കേ കളിപ്പിക്കണമ് ലാസ്റ്റ് ഇയർ ഉള്ള പകുതിയും പാഴ് ആണ് അച്ഛൻ ആണേ അവൻ മാരെ മാത്രം ഇറകും. രാവിലെ ഫിസിക്കൽ വർക്ക്‌ മം വൈക്കുന്നേരം കളിയും ആണു.

എന്നിക്ക് മടുത്തു തുടങ്ങി നല്ല ഒരു കോളേജ് യിൽ അവസരം കിട്ടിയിട്ട് എന്നെ വിടാൻ കൂട്ട് ആകില്ല അച്ഛൻ. ഇപ്പോൾ ഇവിടെ കിടന്നു എന്ത് എന്ന് ഇല്ലാതെ ചുമ്മാ തട്ടുന്നു.

7 മണി ആയപ്പോൾ വീട്ടിൽ എത്തി കുളിച്ചു കഴിഞ്ഞു റൂമിൽ കേറി ഫോൺ എടുത്തു നിഷ നെ വിളിച്ചു.

നിഷ എന്റെ ജീവിതത്തിൽ ലേക്ക് കടന്ന് വന്നത് ഒരു മഴ പോലെ ആണ് തീരെ താല്പര്യം ഇല്ലാതെ ചിഞ്ചു വിന്റെ വീട്ടിൽ അവളുടെ ചേട്ടൻ ന്റെ കല്യാണം കൂടാൻ പോയത് ആയിരുന്നു +2 കഴിഞ്ഞു കൊണ്ട് കുറെ ബന്ധു കളുടെ ഭാവി കാര്യ കാരണങ്ങൾ ചോദിക്കിൽ ഒഴുവ്വ്കാൻ ആണ് ഒഴിഞ്ഞു നിന്നത് എന്നെ പൊക്കി കൊണ്ട് എന്റെ ചേട്ടൻ റോണി പോയി അങ്ങനെ ഒരു ബഹളം ത്തിന്റെ ഇടയിൽ നിന്നും കറങ്ങി യാ ഞാൻ പുറതെക്കും ഇറങ്ങി “ഡാ ഇങ്ങു വാ സോഫി എന്നെ വന്നു വിളിച്ചു.

അമ്മ നിന്നെ തിരക്കുന്നു ഞാൻ അങ്ങോട്ട്‌ പോയി അവിടെ എന്നിക്കു പരിചയം ഇല്ലാതെ കുറെ പേര് നിൽപ് ഉണ്ട് ആയിരുന്നു അവര് ക്ക് എന്നെ പരിചയം പെടുത്തി ഞാൻ ചിഞ്ചു വിന്റെ ഏതോ ബന്ധു ആയിരുന്നു അവര് അവരുടെ കൂടെ ഒരു കുട്ടി ഉണ്ട് ആയിരുന്നു. ഇത് ഞങ്ങളുടെ മോൾ നിഷ.” എന്ത് ചെയുന്നു എന്റെ അമ്മ ചോദിച്ചു 10 കഴിഞ്ഞു ഇവിടെ അടുത്ത കൊല്ലം ചേർക്കാൻ ഇരിക്കും ആണ് ഞങ്ങൾ ക്ക് ജോലി തിരക്കു ആയി പിന്നെ ചിഞ്ചു ഇവളുടെ പ്രായം അല്ലെ ഒന്നിച്ചു പോയിക്കൊള്ളും അപ്പോൾ.

അവൾ എല്ലവരെ ചിരിച്ചു കാണിച്ചു കല്യാണം സമയം ആയി ഞാൻ നും റോണി യും കൂടെ ഫുഡ്‌ അടിക്കാൻ കേറി തിരിച്ചു ഇറങ്ങി വന്നപ്പോൾ അമ്മ ഞങ്ങളെ നോക്കി ദേഷ്യം പെട്ട് നില്കുന്നു. ” ഞങ്ങൾ പയ്യൻ ന്റെ ബന്ധുക്കൾ ആണു അത് കൊണ്ട് ആദ്യ മെ കേറി ഇരുന്നത് റോണിയുടെ കൈയിൽ ഒരു കീഴി കിട്ടിയപ്പോൾ ആ താമശ കഴിഞ്ഞു.

കല്യാണം കഴിഞ്ഞു ആളുകൾ പിരിഞ്ഞു രാത്രി യിൽ ആയിരുന്നു പാർട്ടി ഞാനും റോണി യും നേരെത്തെ കട്ട ചങ്ക് ആയിരുന്നു എന്റെ ലൈഫ് അവൻ നും കൂടെ ചേർന്ന് ആണ് ഇല്ലാതെ ആക്കിയത്. അത് കഴിഞ്ഞു അവൻ പുറത്ത് പോയി പിന്നെ ഞാനും ആയി വിളി പറച്ചിൽ ഒന്നും ഇല്ല.ചിഞ്ചു അവരുടെ ഫാമിലി ഒരെ ഡ്രസ്സ്‌ കോഡ് ചെയ്തു അടിപൊളി പാട്ട് ഡാൻസ്. ഞാനും റോണി യുഉം അവിടെ ഓക്കേ കറങ്ങി നടന്നു റോണി എന്നെ പോലെ അല്ലെ പഠിക്കാൻ ഓക്കേ മിടുക്കൻ ആണ് മുത്ത മോന് ആയതു കൊണ്ട് അമ്മ ശെരിക്കു അവനെ നോക്കി തന്നെ വളർത്തിയത് അവരുടെ ഫാമിലി ലൈഫ് മറ്റുള്ളവരെ കാണിച്ചു കൊടുക്കാൻ റോണി ഒരു പരുത്തി വരെ കാരണം ആയി. റോണി വന്നപ്പോൾ ആണ് അമ്മ വീട്ടുകാർ രുടെ പ്രശ്നം ഓക്കേ മാറി വന്നത് ആഘോഷം തകർത്തു നടക്കുന്നു അച്ഛൻ അമ്മയും ഇപ്പോൾ സോഫിയെ കേറി പിടിച്ചു ഇരിക്കും ആണ് പഠിത്തം ഈ കൊല്ലം കഴിയും ഒരു ഡോക്ടർ കണ്ടു പിടിച്ചോ അവൾക് ഇനി വല്ല റിലേഷൻ നും ഉണ്ടോ.

10 മണികഴിഞ്ഞു പാർട്ടി അവസാനിച്ച് പിന്നെ ഞങ്ങൾ 4.5 ഫാമിലി മാത്രം ആയി ഓരോന്ന് പറഞ്ഞു തുടങ്ങി അവസാനം എന്നെ പറ്റി ആയി സംസാരം എടൊ ഡേവിഡ് താൻ ഇവൻ നെ പന്ത് കളി പിച്ചു നടന്നോ. അവൻ അത് ഇഷ്ടം ആണ് പിന്നെ ഈ കാലത് ഇത് കൊണ്ട് അവസരം ഒകെ കിട്ടു എല്ലോ. എന്ത് ആയാലും അത് കൊണ്ട് ഒരു ഉപകാരം ഉണ്ട് ആയി അച്ഛൻ നെ ചോറിയാൻ ആണ് ചോദിച്ചതാ നിഷക് എന്തോ ഞാൻ ഫുട്ബോൾ കളിക്കാരൻ ആണ് എന്ന് അറിഞ്ഞപ്പോൾ ആണോ അവൾ ചിഞ്ചു വിനെ കൊണ്ട് എന്റെ അടുക്കൽ വന്നു. ഡാ ചിഞ്ചു എന്നെ വിളിച്ചു നിഷ എന്റെ കസിൻ ആണു ഇവൾ ക് എന്തോ നിന്നിട് ചോദിക്കാൻ ഉണ്ട് എന്ന്.

ഹായ് ഞാൻ കൈ നീട്ടി നിഷ യൂ ഞാനും കൈ കൾ തമ്മിൽ കൈ മാറി നിഷ യുടെ ഫാമിലി മുഴുവൻ ക്രിക്കറ്റ്‌ ഇഷ്ടം ഉള്ളവർ ആയിരുന്നു എന്നെ കണ്ടപ്പോൾ ഒരു ഫ്രണ്ട് ആകാൻ പറ്റു എന്ന് തോന്നി കാണണം. ഞാനും നിഷയും കൂടെ കുറെ നേരം സംസാരിച്ചു. ഇവളും ആ ഗണത്തിൽ പെട്ടത് ആയി പോയാലോ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ isl മാത്രം കാണുന്ന ഒരാളുടെ ഫുഡ്ബോൾ നോളജ് വെച്ച് ആണ് ഞങ്ങളുടെ സംസാരം നീണ്ടു പോയി അവസാനം ആയപ്പോൾ അവൾ മെസ്സി ഫാൻ കൂടെ ആയെന്നു അറിഞ്ഞപ്പോൾ. നിഷ യൂ ആയി ഞാൻ മുന്നോട്ട് പോകും ഇല്ല എന്ന് മനസിൽ ആയി റൊണാൾഡോ ഇഷ്ട പെടുന്ന ഞാൻ അങ്ങനെ ആണ്. കുറെ കഴിഞ്ഞു അച്ഛൻ നും അമ്മ യൂ വന്നു ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി ബൈ നിഷ.

ഞാൻ നിഷ ഓട് യാത്ര പറഞ്ഞു കാർ നീങ്ങി തുടങ്ങി സോഫി മോനെ എന്താ ഒരു സ്പെഷ്യൽ യാത്ര പറച്ചിൽ ഓക്കേ ഒന്നും ഇല്ല അവൾ കുറെ ഫുട്ബോൾ കാര്യങ്ങൾ ഓക്കേ ചോദിച്ചതാ. അവസാനം മെസ്സി ഫാൻ ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ നിർത്തി. ” അവൾക് ബുദ്ധി ഉണ്ട് കേട്ടോ റോണി എന്നെ കളി ആക്കി വണ്ടി വീട് എത്തി ഞാനും റോണി കൂടെ മുകളിൽ ലേക്ക് പോയി സോഫി താഴെ ആണ് കിടക്കുന്നത്.3 മുറി ആണ് സോഫി ക്ക് പ്രയം അയാപോൾ ഞങ്ങൾ ളെ ഒരു മുറിയിൽ ആക്കി റോണി എന്റെ കൂടെ ആയി കിടപ്പ്. രത്രി കിടന്നു ഉറങ്ങി പോയി ഏതോ സ്വപ്നം ത്തിൽ എന്നാ പോലെ നിഷ എന്റെ മുന്നിൽ. പിറ്റേന്ന് നേരം വെളുത്തു.

കൊറോണ ലോക്ക് ഡൌൺ 3 തവണ ആയി പ്ലസ് ടു ലൈഫ് മൂഞ്ചി കോളേജ് തുർക്കും മുബ് ഇത് മാറിയാൽ മതി ആയിരുന്നു. ഞങ്ങളുടെ അവധി ആഘോഷം മുഴുവൻ ഗോൾ അടിച്ചു തീർത്തും ഒരു ദിവസം ചിഞ്ചു വീട്ടിൽ ലേക്ക് വന്നു. കൂടെ നിഷയും ഉണ്ട് ആയിരുന്നു നിഷ പഠിക്കാൻ ആയി ചിഞ്ചു വിന്റെ വീട്ടിൽ ലേക്ക് വന്നത് ആയിരുന്നു. അമ്മ അവർക്ക് ചായ കൊടുത്തു വിശേങ്ങൾ ചോദിച്ചു അറിയുന്നു. ഞാനും അച്ഛൻ നും കൂടെ രാവിലെ പാർട്ടീസ് കഴിഞ്ഞു വന്പോൾ ചിഞ്ചു

” ഹായ് അങ്കിൾ ഗുഡ് മോർണിംഗ്

മോൾ ഇപ്പോൾ വന്നു ഞങ്ങൾ ഒന്നും ഇവിടെ കാണാൻ ഇറങ്ങി യ്തു ആണ് നിഷ ഹായ് അങ്കിൾ

നിഷ യൂ കൂടെ ഉണ്ടോ

ഞാനും ഇവിടെ കെ പൊന്നും അങ്കിൾ +1 ഇവിടെ നിന്നും ആയിരിക്കും ഞാനും പഠിക്കുന്നത്.

ആനി ഇവർക് കഴിക്കാൻ കൊടുക്. ഡാ പോയി കുളിച്ചു വാ ഞൻ നിഷ്‌ ക്ക് ഒരു ഹായ് പറഞ്ഞു മുകളിൽ ലേക്ക് പോയി റോണി എഴുന്നേക് അവൻ കുത്തി പൊക്കി ഞാൻ താഴ്ക്ക് വിട്ടു. റോണി രാവിലെ എഴുന്നേറ്റ് കഴിഞ്ഞു ഒരു പോക്ക് ആണ് ചായ കുടിച്ചേ അവസാനം ബാക്കി കാര്യം നടക്കും പിന്നെ boxer ഇട്ട് ആണ് കിടക്കുന്നത് ചിഞ്ചു ഓക്കേ ഉള്ള കാര്യ അവൻ അറിയില്ല എന്ത് ആയാലും അവൻ നു ഒരു പണി കൊടുത്ത സന്തോഷ ത്തിൽ ഞാൻ കുളിച്ചു ഞാൻ ബാത്രൂം തുറക്കാൻ നോക്കി പറ്റുന്നില്ലഡാ റോണി റോണി… ഞാൻ വിളിച്ചു കുവി കുറെ കഴിഞ്ഞു അവൻ വാതിൽ തുറന്നു. എന്താ ഡാ നിഷ്യെ കാണാൻ ആയിരുന്നോ വേഗം കുളി ച്ച് പോയത് സാരമില്ല അവര് പോയി. നീ എന്നിക്ക് ഇട്ട് പണിയാൻ ആയോ ഞാൻ അവന്റെ മെത്തേക് ചാടി ഇടിക്കാൻ തുടങ്ങി സോഫി കേറി വന്നു. അമ്മേ ദെ രണ്ടു കൂടെ തുടങ്ങി

ഞാൻ എഴുന്നേറ്റ് താഴെ പോയി നിഷ ഓക്കേ പോയി ഫുഡ്‌ കാഴ്ച്ചു സോഫയിൽ കിടന്നു tv കാണുബോൾ റോണി ചാടി ഓടി വന്നു അച്ഛാ അച്ഛാ കിട്ടി. അമ്മ യും അച്ഛൻ നും പുറത്തെ ക്ക് വന്നു എന്റെ ജോലി ശെരി ആയി അടുത്ത ആഴ്ച പോകണം. ഞാൻ tv കണ്ടു കിടന്നു അച്ഛൻ നും അമ്മ ക്ക് സന്തോഷം ആയി അമ്മ എന്ത് യാലും ഹാപ്പി ആയി റോണി ക്ക് ജോലി കിട്ടാൻ വേണ്ടി ഒരുപാട് കഷ്ടം പെട്ടത് ആണു ഞാൻ. അച്ഛൻ ആരോ ഒകെ വിളിച്ചു പറയുന്നു.

സോഫി പോയി അല്ലെങ്കിൽ എന്നെ ഇട്ട് വരാൻ കൂടെ കണ്ടേ ന്നെ. അച്ഛൻ വന്നു പറഞ്ഞു ഇന്ന് പുറത്ത് നിന്നും ആകാം ഫുഡ്‌ അങ്ങനെ സോഫി ക്ലാസ്സിൽ നിന്നും വന്നു ഞാൻ റെഡി ആയി റോണി കുറെ ആയി താഴെ മുകളിൽ കേറി നടക്കുന്നു എന്നിക്ക് ദേഷ്യം വന്നിട്ട് ഇരിക്കാൻ വയ്യ ഞാൻ പുറത്തേക് ഇറങ്ങി ഇവൻ ഇത് എന്നെ കാണിക്കാൻ കാണോ ഇങ്ങനെ നടക്കുന്നെ. രാത്രി ഞങ്ങൾ പുറത്ത് പോയി സോഫി ക്ക് എന്തോ എന്ന് അറിയില്ല ഒരു വിഷമം പോലെ റോണി പോകുന്നത് കൊണ്ട് ആണോ. പിന്നിട്ടു റോണി യുടെ യാത്ര യുടെ തിരക്കു ആയിരുന്നു വീട്ടിൽ അച്ഛൻ പാർട്ടീസ് നു രാവിലെ വരുന്നില്ല റോണി ആയിട്ട് ഓട്ടം തന്നെ ആണ്. അമ്മ കുറച്ചു വിഷമം ആയിരുന്നു അങ്ങനെ നാളെ കഴിഞ്ഞു റോണി പോകുക ആണ് വീട്ടിൽ ഒരു ശോകം അവസ്ഥ ആണു ഇപ്പോൾ റൂമിൽ നിന്നും അവന്റെ സാധനം മുഴുവൻ മഞ്ഞ് പോയത്തു പോലെ ആയി.

ഞാൻ ഹാളിൽ ലേക്ക് ചെന്ന് അച്ഛൻ ഒരു പേപ്പർ കൈയിൽ പിടിച്ചു ഇരിക്കുന്നു ഉണ്ട് നിന്നക് അഡ്മിഷൻ കിട്ടി ഡെൽഹിൽ ആണു സ്പോർട്സ് കോട്ട നീ എപ്പോൾ പോയി ഞാൻ അറിഞ്ഞു ഇല്ലാലോ. ” അത് ഗോകുൽ പറഞ്ഞു അവന്റെ കൂടെ പോയത്തു ആണു . എന്ത് തീരുമാനിച്ചു പോയ കൊള്ളാം എന്ന് ഉണ്ട് ആയിരുന്നു.

എന്ന എങ്കിൽ പോകണ്ട ” നിന്റെ ചേട്ടൻ നാളെ പോകും സോഫി ലാസ്റ്റ് ഇയർ ആയി അവൾക് എന്തോ പുറത്ത് പോയി എന്തോ പഠിക്കണം എന്ന് പറഞ്ഞു എനിക്കും കോളേജ് തുറന്നാൽ പിന്നെ സമയം കാണില്ല.ഞാനും ഫുട്ബോൾ തന്നെ ആണ് കളിപ്പിക്കകുന്നത് എവടെ പോയലും ഗോൾ അടിചാലെ ജയിക്കാൻ പറ്റും. കോളേജ് യിൽ ഒരു സിറ്റ് ഉറപ്പ് ആണു പിന്നെ വീട്ടിൽ ആരെങ്കിലും വേണ്ടേ ഞാൻ ഒന്നും മിണ്ടിയില്ല അമ്മ അവിടെ എക് വന്നു എന്താ ഇവിടെ ഒരു സംസാരം ഒന്നും ഇല്ല അവനു റോണി പോകുന്നതിന്റെ ഒരു വിഷമം ” ആർക് ഇവനോ റോണി എന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു

സോഫി വന്നു പിന്നെ എന്റെ വിഷയം മാറി അച്ഛൻ പേപ്പർ എടുത്തു പോക്കറ്റിൽ വെച്ച് ഞാൻ റൂമിൽ ലേക്ക് പോയി. ഹാളിൽ എല്ലാവരും ചിരിച്ചു സംസാരി കുന്നു. ഞാൻ കിടന്നു ഉറങ്ങി പോയി. പിറ്റേന്ന് റോണി വിളിച്ചു. ഡാ എഴുന്നേക്കു എന്നിക്കു പോകണം നീ വാ ഞാൻ കുളിച്ചു റെഡി ആയി സോഫി അമ്മ ഓക്കേ കരഞ്ഞു ഇരിക്കും ആണു ഞാൻ അച്ഛാനെ കൂടുതൽ നോക്കി യില്ല വാങ്ങി എടുത്തു എയർപോർട്ടിൽ എത്തി റോണി യാത്ര പറഞ്ഞു.

ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു ഞാൻ റൂമിൽ പോയി കിടന്നു ചിഞ്ചു എന്നെ വിളിച്ചു ഇരുന്നു ഞാൻ തിരിച്ചു വിളിക്കാൻ നിന്നില്ല. പിറ്റേന്ന് രാവിലെ അമ്മ എന്നെ വന്നു വിളിച്ചു ഡാ എഴുന്നേക് നിന്നെ കാണാൻ ചിഞ്ചു വന്നു ഇരിക്കുന്നു ഡാ വാ. ഞാൻ താഴെ ക് ചെന്ന് ” ഹായ് ടോണി നിഷ ഹായ് ഞാൻ നിന്നെ കുറെ വിളിച്ചു നീ എന്താ തിരിച്ചു വിളിക്കാഞ്ഞേ അത് ചേട്ടൻ പോയത്തിന്റെ വിഷമം ആണ് എന്ന് തോന്നുന്നു. സോഫി അവിടെ ക് വന്നു ഹായ് ചേച്ചി.

“സോഫി നീ കഴിച്ചു പോകാൻ നോക്ക് പിന്നെ വരുബോൾ അച്ഛൻ നെ വിളിച്ചോ ഇവൻ പോകുന്നു ഇല്ലേ. ” ടോണി ആയിട്ട് ചിഞ്ചു വിനു ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞു. ചിഞ്ചു എന്നെ വിളിച്ചു ഡാ ഒന്നും വന്നേ ഞങ്ങൾ പുറത്തേക് ഇറങ്ങി. നിഷ ക്ക് എന്തോ നിന്നോട് സംസാരിക്കാൻ ഉണ്ട് എന്ന്. എന്താ കാര്യ ഇവിടെ വെച്ച് പറഞ്ഞാൽ പോരെ. നീ വേഗം വാ നമക്ക് പുറത്ത് എവടെ എങ്കിലും പോകാം. സോഫി വന്നു

” ബൈ ചിഞ്ചു ഡാ മോനെ എന്താ ഒരു ചുറ്റി കളി ഇവിടെ ചേച്ചി യൂ. ചേട്ടൻ ഓക്കേ ഉണ്ട് കേട്ടോ അത് കഴിഞ്ഞു നമക്ക് നോകാം. ” ഇവൾ ക് എന്താ പറ്റിയെ ഞാൻ മനസിൽ ആലോചിച്ചു

സോഫി വണ്ടി എടുത്തു പോയി

ഞാൻ കുളിച്ചു തിരിച്ചു വന്നു ഒരു t ഷർട് ആയിരുന്നു ഇട്ട് ഇരുന്നു ത് എന്നിക്ക് ഡൽഹി പോകാൻ പറ്റാത്ത വിഷമം ഉള്ളിൽ ഉണ്ട് ആയിരുന്നു. അത് കൊണ്ട് തന്നെ ആയിരിക്കും അച്ഛൻ എന്നെ വിളിക്കാതെ പോയതും. ഞാൻ ഫുഡ്‌ വേണ്ട എന്ന് പറഞ്ഞു ഇറങ്ങി

എന്താ കാര്യ

നിഷ : പറയാൻ കുറെ ഉണ്ട്. ഒരു സിനിമ ക്ക് പോകണം പിന്നെ കുറെ ഡ്രസ്സ്‌ എടുക്കണമ്. എന്നിക്കു ഇവൾക് ബുക്ക്‌ ഒകെ മേടിക്കണം

ഞാൻ എന്ത് ചെയ്യാൻ ആണ്. ചിഞ്ചു അപ്പോൾ താക്കോൽ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു അച്ഛൻ കാർ തന്നു. പക്ഷേ എന്നിക്കു ലെൻസസ് ഇല്ലാത്ത കൊണ്ട് നിന്നെ വിളിച്ചു കൊണ്ട് പോകാൻ പറഞ്ഞു

ഞാൻ ആരാ ഡ്രൈവർ റോ എന്നിക്ക് പറ്റില്ല പ്ലീസ് ഡാ നീ വരും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആണു ഞാൻ ഇവളേ കൊണ്ട് വന്നത് എന്നെ നാണം കേട്ടുത്തു എല്ലേ

ഞാൻ കാർ എടുത്തു. നിഷ പുറകെ കേറി. ചിഞ്ചു എന്റെ കൂടെ ഇരുന്നു ബുക്ക്‌ മേടിക്കണം സ്കൂളിൽ ലേക്ക് പോകാം ഞാൻ കാർ സ്കൂളിൽ ലേക്ക് വിട്ടു പാർക്ക്‌ ചെയ്തു നടന്നു. ഞങ്ങളുടെ സ്കൂൾ ടീം ന്റെ ഒരു ഫ്ലെക്സ് അവിടെ ഉണ്ട് ആയിരുന്നു. കണ്ടോ മോളെ നമ്‌ടെ ചാമ്പ്യൻ നെ ചിഞ്ചു ഫ്ലെക്സ് കാണിച്ചു കൊണ്ട് പറഞ്ഞു എന്താ ഡാ നീ പുറകിൽ നില്കുന്നെക്യാപ്റ്റൻ മാർ മുന്നിൽ അല്ലെ നില്കുന്നെ.

ഞാൻ കൂടുതൽ മിണ്ടാൻ പോയില്ല

അവര് നടന്നു ഓഫിസിൽ കേറി ഞാൻ അവിടെ നിൽക്കുന്ന കണ്ടു ശങ്കർ സാർ അങ്ങോട്ട്‌ വന്നു.എന്താ ഡാ ഇവിടെ ചിഞ്ചു ആയിട്ട് വന്നത് ആണു . നിന്റെ അച്ഛൻ നെ കണ്ടു കോളേജ് യിൽ നിന്റെ കാര്യ സെറ്റ് ആയിട്ട് ഉണ്ട് എന്ന് പറഞ്ഞു. ഗോകുൽ നെ കൂടെ കേറ്റുന്ന കാര്യ ഞാൻ പറഞ്ഞു ” ഓക്കേ ആകാം എന്നു പറഞ്ഞു. ബാക്കി മ്മടെ പിള്ളേർ കുറച്ചു പേര് തിരുവനന്തപുരം കോഴിക്കോട് ഒകെ ആയി കേറി. ഞാൻ അറിഞ്ഞു എന്നെ വിളിച്ചു ഞാൻ മടിച്ചു അവിടെ സെലൿഷൻ ആയിട്ട്.ഗോകുൽ ആയി നീ പോയ കാര്യം എന്ത് ആയി. അത് ഒന്നും ശെരി ആയില്ല കോളേജ് യിൽ തന്നെ പോകാം എന്ന് വെച്ച്. നിന്റെ തന്ത തന്നെ അല്ലെ ഏറ്റവും നല്ല കോച്ച്. റോണി പോയിപോൾ എന്നെ വന്നു കണ്ടു ഇരുന്നു. അവൻ ഹാപ്പി ആയി ഞാൻ പിടിച്ചു വെച്ച് ക്ക് ആണ് എന്ന് പറഞ്ഞു ആനി എന്നെ ഒരുപാട് ചിത്ത ചിളിച്ചാത് ആയിരുന്നു അവസാനം 10കഴിഞ്ഞു ഞാൻ കൂടെ പറഞ്ഞു ആണു അവനെ മാറ്റി നിർത്തി യത്. വിളിച്ചു അവൻ

അറിയില്ല അമ്മയെ വിളിച്ചു കാണണം ശെരി എന്നാൽ

” പുതിയ പിള്ളേർ ഓക്കേ സെറ്റ് അല്ലെ

ഓക്കേ ആണ് മോനെ മം മം അവസാനം ബസ് പാർക്ക്‌ ചെയ്യു മൂന്ന് പേരുടെ കാലു ഓടി യു കൂടെ ആകുബോൾ സെറ്റ്. ഞാൻ കാറിന്റെ അങ്ങോട്ട്‌ ക് നടന്നു. ചിഞ്ചു നിഷയും ബുക്ക്‌ ആയിട്ട് വന്നു. ഇനി നമക്ക് ഡ്രസ്സ്‌ എടുക്കണമ് ഞാൻ കാർ മാളിൽ ലേക്ക് വിട്ടു. ചേട്ടൻ ഇവിടെ നിന്നോ ഞങ്ങൾ കുറച്ചു ടൈം എടുക്കും ക്യാഷ് വലതു വേണോ ഫുഡ്‌ കഴിക്കാൻ വല്ല. ” വേണ്ട നിങ്ങൾ പോയിട്ട് വാ ഞാൻ ഗോകുൽ നെ ഫോൺ വിളിച്ചു. ” പറ മോനെ എന്താ നീ എവിടാ

വീട്ടിൽ ഉണ്ട് എന്താ ഡാ വാ ഒരു സിനിമ ക്ക് പോകാം നീ വണ്ടി ആയിട്ട് മാളിൽ ലേക്ക് വാ ഓക്കേ ഒരു 10 മിനിറ്റ് ഞാൻ എത്തി. കുറച്ചു കഴിഞ്ഞു ചിഞ്ചു ഓക്കേ തിരിച്ചു വന്നു കൈ മുഴുവൻ കിറ്റ്.എന്താ ഡി കട മുഴുവൻ വാങ്ങിച്ചോ പിന്നെ എന്നിക്ക് അല്ലെ നിഷക് ആണ് അവൾ ഇങ്ങോട്ട് മാർ അല്ലെ ഞാൻ ആ കാര്യം

മറന്നു. ഞങ്ങൾ കിറ്റ് ഓക്കേ കാറിൽ വെച്ച് കഴിഞ്ഞു സിനിമ കാണാൻ നടന്നപ്പോൾ ഗോകുൽ വന്നു ചിഞ്ചു വിനെ നിഷ യെ കണ്ടു അവൻ ചുള്ളി

” ഹായ് ഗോകുൽ ചേട്ടൻ എന്താ ഇവിടെ “ഒന്നും ഇല്ല ചുമ്മാ വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോൾ ഇറങ്ങി യ്തു ആണു

എനിക്കിൽ വാ ഞങ്ങൾ ഒരു സിനിമ കാണാൻ ഇറങ്ങി യത് ആണ്. ഞാൻ ഇല്ല അവൻ നിന്ന് ചമി

എന്താ ഡാ ചുമ്മാ ഇരിക്കും അല്ലെ വാ. “ഡാ പട്ടി നിന്നക് ഉള്ളത് ഞാൻ തരാം എന്റെ അടുക്കൽ വന്നു ചെവിൽ പറഞ്ഞു പടം തുടങ്ങി എന്റെ മനസിൽ മുഴുവൻ ഡൽഹി ആയിരുന്നു അച്ഛൻ കാരണം അത് മുടങ്ങി. ഇന്റർവെൽ ആയി ഞങ്ങൾ വാഷ് റൂമിൽ ലേക്ക് പോയി. ഡാ പട്ടി കൂടെ പെണ്ണ് ങൾ ഉള്ള കാര്യ പറയേണ്ട വിളിച്ചു വരുത്തി ഞാൻ ആണെകിൽ നല്ല ഒന്നും കുളിച്ചു പോലുംഇല്ല. അല്ലെങ്കിലും സിനിമ കാണാൻ കുളിക്കണ്ട ആവിശ്യം ഉണ്ടോ ഞാൻ അവൻ ന്റെ തോളിൽ തട്ടി പറഞ്ഞു.

Daഎന്നിക്കു ഡെൽഹിൽ പോകാൻ സെലക്ഷൻ കിട്ടി അച്ഛൻ പറഞ്ഞു പോകണ്ട എന്ന്. സാർ എന്താ അങ്ങനെ പറഞ്ഞെ അറിയില്ല ചേച്ചി പുറത്ത് പോകുവാ നീ കൂടെ പോയാൽ വീട്ടിൽ ആരും കാണില്ല എന്ന് ഓക്കേ പറഞ്ഞു. പോട്ടെ മോനെ സാർ എന്നെ വിളിച്ചു കോളേജ് ന്റെ കാര്യം ഓക്കേ ആയി പരഞ്ഞു ഇരുന്നു നീ വിഷമിക്കണ്ട പോട്ടെ അവസരം ഇനിയും വരും ഞങ്ങൾ തിരിച്ചു കേറി ആ ഇത് പുറത്തെ സാധനം മുഴുവൻ ഉണ്ട് എല്ലോ ഞാൻ ഒരു ബിന്ഗോ എടുത്തു ഗോകുൽ നു കൊടുത്ത് ഞാൻ ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു പടം കഴിഞ്ഞു ഇറങ്ങി ഗോകുൽ ബൈക്കിൽ വീട്ടിൽ ലേക്ക് പോയി. ഇനി വേറെ പ്രോഗ്രാം വലതു ഉണ്ടോ. നിഷക് എന്തോ നിന്നോട് പറയാൻ ഉണ്ട് എന്ന് പറഞ്ഞു. എന്താ നിഷ യെ നമക്ക് വേറെ എങ്ങോട് എങ്കിലും പോകണോ.

വീട്ടിൽ ലേക്ക് തിരിച്ചു പോകാം അങ്ങനെ കാർ ഞാൻ തിരിച്ചു വീട്ടിൽ ലേക്ക് വിട്ടു. ചിഞ്ചു വിന്റെ വീട് എത്തി മാറിയ ആന്റി ‘ കോളേജ് യിൽ അഡ്മിഷൻ കിട്ടിയാലോ കണ്ടാലോ റോണി കേറി പോയത് കളി ഓക്കേ കുറച്ചു പഠിക്കാൻ നോക്ക് ഞാൻ ഓ ശെരി. നീ കേറുന്നില്ലേ ഇല്ല കളിക്കാൻ പോകണം എനിക്കിൽ ശെരി ഞാൻ തിരിച്ചു നടന്നു. ചേട്ട പുറകിൽ നിന്നും നിഷ വിളിച്ചു ഞാൻ തിരിഞ്ഞു നിന്നും അവൾ എന്റെ അടുക്കൽ ക് ഓടി വന്നു എന്നിക്കു ഒരു കാര്യം പറയാൻ ഉണ്ട് ” ചേട്ടൻ നു ഗേൾഫ്രണ്ട് ആരെങ്കിലും ഉണ്ടോ.ഇല്ല എന്താ അത് അത് എന്നിക്കു ചേട്ടൻ നെ ഇഷ്ടം ആയി എന്തോ എന്റെ ഒരു മൂഡ് ആയിട്ട് ഒത്തു പോകു എന്ന് തോന്നുന്നു ഇപ്പോൾ പറയണ്ട ആലോചിച്ചു പറഞ്ഞാൽ മതി എന്റെ നമ്പർ കൈയിൽ ഇല്ലേ. ഓക്കേ ബൈ അവൾ തിരിഞ്ഞു നോക്കാതെ ഓടി പോയി ഞാൻ വീട്ടിൽ ലേക്ക് നടന്നു പോകുന്ന വഴി ഒരു ഓട്ടോ കിട്ടി വീട്ടിൽ ചെന്ന് കളിക്കാൻ പോയി തിരിച്ചു വന്നപ്പോൾ. സോഫി യും അമ്മയു സിറ്റ് ഔട്ടിൽ ഇരുക് ആയിരുന്നു.

” കൊള്ളാം കോളേജ് അഡ്മിഷൻ ശെരി ആയിട്ട് ‘ ഉണ്ട് ആണോ ഞാൻ ഒന്നും അറിയാതെ പോലെ ഭാവിച്ചു ആ പേപ്പർ വാങ്ങി അകത്തേക്കു പോയി കുളി കഴിഞ്ഞു വന്നു. നിഷ എന്നിക്കു ചായ തന്നു. അമ്മ എന്ത് യെ അമ്മ കുളിക്കാൻ കേറി രാത്രി മാറിയ ആന്റി യുടെ വീട്ടിൽ എന്തോ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു. ചേച്ചി പോകുന്നു ഇല്ലേ ഇല്ലടാ സോഫി പോയി ഞാൻ ചായ കുടിച്ചു tv ഓൺ ആക്കി ന്യൂസ്‌ വെച്ച് നോക്കി കോളേജ് തുറക്കുബോൾ കൊറോണ ഓക്കേ മാറി വരും ആയിരിന്നു. അച്ഛൻ വന്നു റൂമിൽ ലേക്ക് കേറി കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു അമ്മ ഞങ്ങൾ മാറിയ യുടെ വീടും വരെ പോകും ആണ് എന്ന് പറഞ്ഞു. ഇറങ്ങി ഞാൻ tv ഓഫ് മുകളിൽ ലേക്ക് പോയി റൂമിൽ പോയി കിടന്നു ഫോൺ എടുത്തു വാട്സ്ആപ്പ് നോക്കി നിഷ ക്ക് ഒരു ഹായ് കൊടുത്തു. കുറച്ചു സമയം കഴിഞ്ഞു ഹായ് അങ്കിൾ. ആന്റി ഇവിടെ ഉണ്ട് ഞാൻ വിചാരിച്ചു ചേട്ടൻ കൂടെ വരും എന്ന്.

എന്നെ വിളിച്ചു ഇല്ല. അങ്ങോട്ട് വരും ആണ് എന്ന് പറഞ്ഞു “. പിന്നെ ഞാൻ പറഞ്ഞ കാര്യം എന്ത് ആയി

എന്നിക്കു എന്താ പറയണ്ടേ എന്ന് അറിയില്ല

കുറച്ചു കൂടെ ടൈം വേണം

ഓക്കേ ചേട്ട ടേക്ക് യുവർ ടൈം

പിന്നെ വേറെ ആരെങ്കിലു ഉണ്ട് എന്ന് പറഞ്ഞാൽ ഞാൻ അവളെ കൊല്ലും കേട്ടാലോ

ഞാൻ എന്ത് ചെയണം എന്ന് ആലോചിച്ചു കിടന്നു

.

കുറച്ചു കഴിഞ്ഞു ഞാൻ അവളെ ഫോൺ വിളിച്ചു

ഹലോ നിഷ “നിന്റെ പ്രായം നോക്ക് ഇപ്പോൾ നമ്മൾ പ്രേമിച്ചു നടക്കേണ്ട സമയം അല്ല നീ പഠിക്കും പിന്നിട്ട് സങ്കട പെടേണ്ട”

ഞാൻ കോൾ കട്ട്‌ ചെയിതു അവൾ ഇങ്ങോട്ട് ഒന്നും പറഞ്ഞു ഇല്ലേ രാത്രി വെകി അച്ഛൻ നും അമ്മയുo വന്നു ഞങ്ങൾ ക്ക് കൂടെ ഫുഡ്‌ കൊണ്ട് വന്നു ഇരുന്നു. ഫുഡ്‌ കഴിക്കുന്നത്തിന്റെ ഇടയിൽ അമ്മ ” നീ നാളെ തന്നെ അപ്പുപ്പൻ ന്റെ അടുക്കൽ ലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചു ഇരുന്നു ‘ എന്താ കാര്യ അത് അറിയില്ല. നിന്നെ കണ്ടു ഇട്ട് കുറെ ആയി എന്ന് പറഞ്ഞു പിന്നെ പോകുബോൾ ഈ ബാഗ് കൊണ്ട് പോകോ. അപ്പോൾ അത് ആണ് കാരണം എന്തോ കൊണ്ട് കൊടുക്കാൻ ആണ് ഞാൻ കൈ കഴുകി എഴുന്നേറ്റു ബാഗ് എടുത്തു റൂമിൽ ലേക്ക് നടന്നു ഫോൺ നോക്കി കിടന്നു കുറെ കഴിഞ്ഞു ഫുട്ബോൾ കളി ഉണ്ട് ആയിരുന്നു കളി കഴിഞ്ഞു കിടന്നപ്പോൾ രാത്രി രാവിലെ സോഫി വന്നു വിളിച്ചു എഴുന്നേപ്പിച്ചു അങ്ങനെ ഒരുങ്ങി ബൈക്ക് എടുത്തു വിട്ടു. എന്റെ അമ്മ യുടെ വീട്ടിൽ ലേക്ക് ആയിരുന്നു യാത്ര ഹരിപ്പാട്.

അങ്ങനെ 2.30 മണിക്കൂർ കൊണ്ട് ഓടി ഹരിപ്പാട് എത്തി വീട്ടിൽ ഇപ്പോൾ അപ്പുപ്പൻ. അമ്മുമ്മ. പിന്നെ മാമ്മൻ മാമി അവരുടെ മകൾ ലിസി ചേച്ചി യും ജാസ്മിൻ നും ആണ് ലിസി ചേച്ചിക്കും സോഫിക്കും ഒരെ പ്രയം ആണ് ജാസ്മിൻ എന്റെ പ്രയ വും ഞാൻ വീട്ടിൽ ലേക്ക് കേറി ചെന്നു മാമോ നീ എന്താ ഈ വഴി ഓക്കേ. ഞാൻ വട്ട് അടിച്ചു നിന്നും.

ഇങ്ങോട്ട് കേറി വാ ഡാ ഞാൻ ചെന്നു ബാഗ് വെച്ച് അപ്പുപ്പൻ എന്ത് യെ അവര് ഓക്കേ കുടി ഒരു കല്യാണം കൂടാൻ പോയി ഞാനും അമ്മായി മാത്രം ഉള്ളും ഞൻ ഇപ്പോൾ കണ്ടതിൽ പോയിട്ട് വന്നതേ ഉള്ളു അപ്പോഴേക്കും അമ്മായി വന്നു. റോണി പോയപ്പോൾ ഞങ്ങൾ വരാൻ ഇരിക്കും ആയിരുന്നു നിന്റെ അപ്പുപ്പൻ നു ഇത് വരെ ഇല്ലാത്ത ഒരു നെഞ്ച് വേദന അവൻ വിളിച്ചു ആയിരുന്നു നോ ” എന്നെ വിളിക്കില്ല അമ്മ യെ എന്ന് വിളിക്കും ” അപ്പുപ്പൻ നെ വിളിച്ചു പറഞ്ഞു ആയിരുന്നു. നിന്റെ കോളേജ് ഓക്കേ ശെരി ആയോ

‘ ആ അച്ഛൻ ഉണ്ടാലോ അവിടെ എല്ലാം ശെരി ആയി ജാസ്മിൻ ന് എന്താ ഇനി പ്ലാൻ അവൾ ക്ക് എന്തോ കോളേജ് പോകാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വേറെ കുറെ കോഴ്സ് നോക്കുന്നു ഉണ്ട് നീ ബാഗ് അവിടെ വെച്ചോ എന്നിട്ട് വാ. ഞാനുംമാമൻ നും കുടി കുളത്തിൽ ലേക്ക് നടന്നു. പോയി ചാടി കുളിച്ചു വന്നപ്പോൾ കല്യാണം കഴിഞ്ഞു അവര് തിരിച്ചു വന്നു.

അപ്പുപ്പൻ : ഇവൻ ആകെ കൊലം കേട്ട് പോയി മുടി ഓക്കേ വളന്നു ഇറങ്ങി മുട്ട അടിച്ചു വിടണം ഇവിടെ നിന്നും പോകുബോൾ

ഞാൻ നാളെ തന്നെ പോകും.’ നിന്നെ എന്ത് ആയാലും നാളെ വീടിൽ പോകാൻ സമ്മതിക്കില്ല അമ്മുമ്മ പറഞ്ഞു ഞാൻ സിറ്റ്ഔട്ടിൽ കേറി ഇരുന്നു എനിക്ക് ഫുഡ്‌ ആയിട്ട് അമ്മയി അങ്ങോട്ട്‌ വന്നു നിന്റെ അമ്മ കൊടുത്തു വിട്ട ബാഗ് യിൽ എന്താ എന്ന് അറിയാമോ

ഓ ഞാൻ തുറന്നു നോക്കി ഇല്ല.’ ഡാ നീ ബാഗ് എടുത്തു കൊണ്ട് പോയി അതിലെ ക്യാഷ് മുഴുവൻ ബാങ്കിൽ ഇട്ടക്ക് മാമൻ ഓട് അപ്പുപ്പൻ പറഞ്ഞു . ക്യാഷ് ഓ ഞാൻ ചോദിച്ചു ‘ വരുന്ന വഴി എന്നെ പോലീസ് പിടിച്ചു ഇരുന്നെകിലോ നിന്നെ പിടിച്ചു ഇരുന്നെകിൽ നീ അവിടെ കിടന്നേ. ലിസി ചേച്ചി അങ്ങോട്ട് വന്നു ‘ ഇവിടെ ഉണ്ട് ആയിരുന്നോ കല്യാണം ഓക്കേ എങ്ങനെ പൊളിച്ചോ ലിസി എന്റെ അടുക്കൽ കേറി ഇരുന്നു എന്റെ പ്ലേറ്റിൽ നിന്ന് ഒരു മീൻ പൊളിച്ച കഷ്ണം എടുത്തു തിന്നു ‘ നിന്നക് വേണം എങ്കിൽ അടുക്കളയിൽ ലേക്ക് ചേല് അമ്മുമ്മ അത് പറഞ്ഞു ലിസി യുടെ തുടയിൽ ഒന്നും അടിച്ചു .

ലിസ്സി : നിന്റെ കോളേജ് കാര്യം എന്ത് ആയി ഓക്കേ ആയി റോണി ചേട്ടൻ കേറി പോയില്ലേ നല്ല പോലെ പഠിച്ചോ നിന്റെ കളി ഓക്കേ മാറ്റി വെച്ച്

ഞാൻ കളിക്കുന്നത് ആണോ പ്രശ്നം എല്ലാം വരും ഇത് തന്നെ ആണ് പറയുന്നത്. ‘അത് പോട്ടെ നീ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി.

നീ വന്നത് അല്ലെ ഞങ്ങൾ ബോർ ആയിട്ട് ഇരിക്കും ആണ് ഇവിടെ എങ്കിലും ട്രിപ്പ്‌ പോകാം

അപ്പുപ്പൻ : അവനെ പറഞ്ഞു വിട്ടേക്ക് മോളെ കുറെ പരുപാടി ഉള്ളത് ആണ് അവൻ ന്റെ അച്ഛൻ പറഞ്ഞു ആയിരുന്നു നീ അവനെ പിടിച്ചു നിർത്തി പ്രശ്നം ആകണ്ട. അത് പറഞ്ഞു അപ്പുപ്പൻ കേറി പോയി

ഞാൻ ഫുഡ്‌ കഴിച്ചു കഴിഞ്ഞു പുറത്ത് ഇറങ്ങി ലിസ്സി ചേച്ചി എന്റെ കൂടെ വന്നു.’ റോണി ചേട്ടൻ പോയിട്ട് നിന്നക് വിഷമം ഉണ്ടോ ‘ എന്നിക്ക് സന്തോഷം ഉള്ളു. ഡാ ദുഷ്ട.’ ചേച്ചി ക്ക് എന്താ ഒരു വിഷമം പോലെ. അത് പിന്നെ ഭാര്യ യെ ഭർത്താവ് കളഞ്ഞു ഇട്ട് പോയാൽ വിഷമം കാണില്ലേ ജാസ്മി അങ്ങോട്ട്‌ വന്നു. ഡി ഞാൻ ചേച്ചിയെ ഒന്നും നോക്കി നീ ഇത് ആരോടും പറയരുത് കേട്ടോ. ഞാൻ ആരോട് പറയാൻ ആണ് ഇത് തുടങ്ങി യിട്ട് എത്ര നാൾ ആയി ‘ അത് പിന്നെ

ജാസ്മി പറഞ്ഞു ‘റോണി ചേട്ടൻ കുറച്ചു ദിവസം അമ്മുമ്മ ക്ക് അസുഖം ആയപ്പോൾ ഇവിടെ വന്നു നിന്നിലെ തിരിച്ചു പോയപ്പോൾ ഇവിടെ ഒരാൾക്കു അതിനെ കൾ അസുഖം ആയി പിന്നെ ഒരു ദേഷ്യം വന്ന പോലെ നടപ്പ് ആയിരുന്നു ഞാൻ വിളിച്ചു വരുത്തി റോണി ചേട്ടൻ വന്നു ഇട്ട് ആണ് അസുഖം മാറിയത്.’ ഡാ കള്ള റോണി നിന്റെ ഈ കളി ഞാൻ പൊളിച്ചു തരാം

ഡാ നീ പോയി വീട്ടിൽ പറ യരുത് അമ്മായി അറിഞ്ഞാൽ എന്നെ കൊല്ലും ‘ അമ്മ ഒന്നും ചെയ്യില്

സോഫി നിന്നെ വലതും ചെയ്യും ‘ നിന്നെ പറ്റി പറയുബോൾ എന്താ ഒരു സന്തോഷം ആണ് അവൾക് എന്ന് അറിയാമോ നീ റോണി യെ ഇഷ്ടം ആണ് എന്ന് അവൾ ഓട് എങ്കിലും പറ എല്ലാം കഴിഞ്ഞു അറിഞ്ഞാൽ നിന്റെ കാര്യ പോക്ക് ആണ്. ഞാൻ 2 ദിവസം ഇവിടെ കാണും ഇത്രയും ആയ സിദിക്ക് എല്ലാം ഉറപ്പിച്ചിട്ടേ ഞാൻ പോകുന്നു ഉള്ളു.

അത് പറഞ്ഞു ഞാൻ വീട്ടിൽ ലേക്ക് നടന്നു ജാസ്മിൻ എന്റെ കൂടെ വന്നു. എന്താ നിന്റെ ഭാവി പരുപാടി’ കോളേജ് യിൽപോകാൻ ഒന്നും കഴിയില്ല വേറെ കോഴ്സ് വലതും നോക്കട്ടെ. ഞങ്ങൾ രണ്ടു കൂടെ എന്റെ മുറിയിൽ ലേക്ക് പോയി ഞാൻ കട്ടിലിൽ ഇരുന്നു ജാസ്മി എന്റെ കൂടെ വന്നു ഇരുന്നു.’ പിന്നെ ചേച്ചിയുടെ കാര്യ നീ പറയരുത് കേട്ടോ ‘ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ. ഞങ്ങൾ പിന്നെ പ്ലസ് two ലൈഫ് ഓക്കേ ഒന്നും ഓർത്തു എടുത്തു അവളുടെ സ്കൂളിൽ വലതും ആയ മതി ആയിരുന്നു എന്ന് എന്നിക്കു തോന്നി ജാസ്മി കുറച്ചു കുടി പക്വത വെച്ച പോലെ ഉണ്ട്. പെട്ടന്ന് ലിസി കേറി വന്നു എന്റെ കൈയിൽ ലേക്ക് മൊബൈൽ തന്നു മുഖം കടന്ൽ കുത്തി പോലെ വിര്ത്തി ഇരിക്കുന്നു. ” ഡാ റോണി ആണ്. ‘

ആ എന്താ കാര്യം’ കേട്ടത് ഒന്നും വീട്ടിൽ പോയി പറയാൻ നിൽക്കണ്ട കേട്ടോ ഓ ഓ ഞാൻ ഫോൺ തിരിച്ചു കൊടുത്തു ലിസി ഒന്നും ചിരിച്ചിട്ട് പോയി. റോണി മോനെ നിന്നെ കൊണ്ട് ഞാൻ ഇത് പൊളിക്കും ഞാൻ മനസിൽ വിചാരിച്ചു. സമയം കുറെ ആയി ജാസ്മി എന്റെ മൊബൈൽ നോക്കി കൊണ്ട് കിടക്കുന്നു ഞാൻ ഒന്നും മയങ്ങി പോയി ഇരുന്നു. താ ഇവിടെ ഞാൻ മൊബൈൽ മേടിച്ചു.

ജാസ്മി : എഴുന്നേറ്റു ഓ കുറെ പെണ്ണുങ്ങൾ യുടെ ഫോട്ടോ ഉണ്ടാലോ അതിൽ ചിഞ്ചു മാത്രം അല്ലെ കൂടെ ആരാ

അത് അവളുടെ ഒരു കസിൻ ആണ് ചിഞ്ചു വിന്റെ കൂടെ ആയിരിക്കും പഠിത്തം ഓക്കേ ഇനി . പിന്നെ നിന്നക് എന്താ എന്റെ ഫോൺ യിൽ അങ്ങനെ പല ഫോട്ടോ യും കാണു കേട്ടോ. എഴുന്നേറ്റു വാ കുറെ ആയി കിടക്കുന്നു വാ നമക്ക് ഒന്നും നടക്കാൻ പോകാം ‘ ഞാൻ വരുന്നില്ല. വാ പെണ്ണെ ഇങ്ങനെ കിടന്നാൽ ചേച്ചിയെ പോലെ ആകും കേട്ടോ. ഞാൻ ജാസ്മി യെ പൊക്കി എഴുന്നേപ്പിച്ചു. പുറത്തേക്കു ഇറങ്ങി പറമ്പിൽ കൂടെ നടക്കാൻ തുടങ്ങി ഇവിടെ ഫുൾ ഒരു മാറ്റം വന്ന പോലെ.’ നിങ്ങൾ ടെ ഷെയർ മുഴുവൻ അച്ഛൻ നും കൊടുത്തു നീ അറിഞ്ഞു ഇല്ലേ എന്നോട് ഒന്നും പറഞ്ഞു ഇല്ല ഡേവിഡ് വീണ്ടും ഈഗോ വർക്ക്‌ ആയി നല്ല പറമ്പ് മുഴുവൻ മാമനും കൊടുത്തു.ഞങ്ങൾ നടന്നു കുള ത്തിന്റെ അടുത്ത് ചെന്നപ്പോൾ ലിസി അവിടെ ഇരുകുന്നത് കണ്ടു ഞാൻ കല് എടുത്തു എറിഞ്ഞു കുളത്തിൽ ലേക്ക് ലിസി ഞെട്ടി പോയി മൊബൈൽ കുളത്തിൽ പോയി ഞാൻ പിന്നെ മുങ്ങി എടുത്തു കൊടുത്തു.

തിരിച്ചു വീട്ടിൽ വന്നപ്പോൾ അമ്മുമ്മ എന്നെ പിടിച്ചു ഇരുത്തി പിന്നെ വീട്ടിലെ വിശേഷം ചോദിക്കൽ ഒകെ ആയി സമയം അങ്ങനെ പോയി രാത്രി അച്ഛൻ ന്റെ ഫോൺ വന്നു നാളെ തന്നെ പോരാൻ ഞാൻ അത് പറഞപ്പോൾ ആകെ എല്ലാവർക്കും വിഷമം ആയി.ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചു കിടക്കാൻ ഉള്ള സമയം ആയി ലിസി ഒന്നും കൂടെ വന്നു വീട്ടിൽ പറ യരുത് എന്ന് പറഞ്ഞു പോയി എന്നിക്കു മനസിൽ ചിരിവരുന്നു ഉണ്ട് റോണി ക്ക് പ്രേമം മോ ലിസിയെ കുറ്റം പറയാൻ പറ്റില്ല റോണി യെ പോലെ ഒരുത്തൻ ഞങ്ങളുടെ സ്കൂളിൽ പഠിച്ചിട്ട് ഇല്ല ഇരുന്നു.

അവസാനം എന്നിക്കു ആപ്പ് വെച്ച് അവൻ പുറത്ത് കേറി പോയി ഞാൻ കിടന്നു ഉറങ്ങി പോയി നേരെ ത്തെ തന്നെ പോകാൻ തീരുമാനിച്ചു. ഞാൻ കുളിച്ചു റെഡി ആയി ചെന്നു അമ്മായി ഫുഡ്‌ തന്നു മാമൻ പാടത്തു തേക്കു പോയി അപ്പൂപ്പനും അമ്മുമ്മ യും പുറത്ത് എന്തോ ഓക്കേ ചെയുന്നു. മാമി ജാസ്മി എന്തിയെ ” അവൾ കുട്ടികരോയുടെ ആരോ വീട്ടിൽ ലേക്ക് പോയി ഞാൻ ഒരു 10 മണി ആയപ്പോൾ ഇറങ്ങി ലിസി വന്നു വീണ്ടും റോണി യുടെ കാര്യം പറഞ്ഞു അപ്പുപ്പൻ കൈയിൽ കുറച്ചു ക്യാഷ് തന്നു കോളേജ് തുറക്കാൻ ആയില്ലേ എന്ന് പറഞ്ഞു.

സൂക്ഷിച്ചു പോകണം കേട്ടോ അമ്മുമ്മ പറഞ്ഞു ഞാൻ ബൈക്ക് എടുത്തു റോഡിൽ ലേക്ക് ഇറങ്ങി വഴിയിൽ വെച്ച് ജാസ്മി യെ കണ്ട് വണ്ടി നിർത്തി പോകും ആണോ. എന്നിക്കു കുറച്ചു പ്ലാൻ ഉണ്ട് ആയിരിരുന്നു ഇനി വരുബോൾ നോകാം ഞാൻ ബൈക്ക് എടുത്തു നി വരുന്നോ അങ്ങോട്ട്. ശെരിക്കും ഇപ്പോൾ ളോ വീട്ടിൽ പറയണ്ടേ ഇപ്പോൾ അമ്മ യെ കൊണ്ട് ഞാൻ വിളിച്ചു പറയാം ഇപ്പോൾ വീട്ടിൽ പൊ ഞാൻ ജാസ്മിക് ഒരു hi പറഞ്ഞു ഞാൻ വീട്ടിൽ ലേക്ക് ബൈക്ക് എടുത്തു.

2 മണി കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു കേറി

‘ ചിഞ്ചു യും ആന്റിയും ഓക്കേ അവിടെ ഉണ്ട് ആയിരുന്നു ‘

നിഷയും സോഫിയും മൊബൈൽ നോക്കി കൊണ്ട് ചിരിക്കുന്നു. അമ്മ അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്നു. എന്നെ കണ്ടു സോഫി അമ്മേ വിളിച്ചു

‘ അമ്മ വന്നു വന്നലോ ഞാൻ വിചാരിച്ചു നീ അവിടെ 2 ദിവസം നിന്ന് കഴിഞ്ഞേ വരും എന്ന്

അച്ഛൻ അല്ലെ വിളിച്ചു പറഞ്ഞത് അവനെ നാളെ തന്നെ പറഞ്ഞു വിടാൻ

മാറിയ ആന്റി : അവിടെ എല്ലവരും സുഖം ആയി ഇരിക്കുന്നോ ‘ എല്ലാം വരും ഹാപ്പി ആയിട്ട് ഇരിക്കുന്നു

സോഫി : അപ്പുപ്പൻ എന്തോ എന്നിക്കു തന്നു വിട്ടിലെ അത് എന്തിയെ ‘ എന്റെ കൈയിൽ ഒന്നും തന്നിലെ

അങ്ങനെ അല്ലാലോ അപ്പുപ്പൻ പറഞ്ഞത്

അമ്മ : നീ പോയി കുളിക്കും എന്നിട്ട് ചിഞ്ചു ആയിട്ട് ടൗണിൽ വരെ ഒന്നും പൊ ‘ എന്താ കാര്യ

ചിഞ്ചു : അത് ഓക്കേ പറയാം.

ഞാൻ റൂമിൽ ലേക്ക് പോയി സോഫി എന്റെ പുറകെ വന്നു ‘ ഡാ എന്റെ ഷെയർ താ ‘ എന്നിക്ക് ആയിട്ട് ആണ് അപ്പുപ്പൻ ക്യാഷ് തന്നത് നീ പൊ എന്നിക് കുളിക്കണം ‘ നീ തരുന്നോ ഞാൻ നിന്റെ കൈയിൽ നിന്ന് മേടിക്കണോ ” എങ്കിൽ നിന്ന് ഒന്നും മേടിക്കും ഞാൻ അത് പറഞ്ഞു കുളിക്കാൻ കേറി സോഫിക് അറിയാം ഞാൻ ക്യാഷ് വെക്കുന്ന സ്ഥലം തിരിച്ചു വന്നപ്പോൾ പകുതിയും കൊണ്ട് സോഫി പോയി ഡ്രസ്സ്‌ ഇട്ട് താഴെ ക്ക് ഞാൻ ചെന്നു ചിഞ്ചു ഓക്കേ പുറത്ത് തെക് ഇറങ്ങി മാറിയ ആന്റി വണ്ടി യുടെ കീ തന്നു ഞങ്ങൾ വണ്ടിയിൽ കേറി കഴിഞ്ഞപ്പോൾ സോഫി യും ഓടി വന്നു കേറി ‘ എങ്ങോട്ടാ ഞാൻ ചോദിച്ചു

സോഫി : നിങ്ങൾ പോകുന്ന എടുത്തേക് തന്നെ ‘ നമ്മൾ എങ്ങോട്ട് ആണ് പോകുന്നെ ചിഞ്ചു

ചിഞ്ചു : നിഷ ആണ് എന്തോ മേടിക്കാൻ ഉണ്ട് എന്ന് പറഞ്ഞു ആണ് എന്നെ കുട്ടികൊണ്ട് വന്നത്

എന്താ മേടിക്കണ്ടേ നിഷേ സോഫി ചോദിച്ചു.” നിഷ എന്തോ രഹസ്യം ചിഞ്ചു വിന്റെ ചെവിൽ പറഞ്ഞ്.

ചിഞ്ചു : ചേട്ടൻ കാർ എടുത്തോ വഴി ഞാൻ പറഞ്ഞു തരാം

ഞാൻ കാർ മുന്നോട്ട് എടുത്തു സോഫി എന്നോട് ഹരിപ്പാട്ടെ കാര്യങ്ങൾ ഓക്കേ തിരക്കി ഞാൻ ജാസ്മി യുടെ കാര്യ പറഞ്ഞപ്പോൾ നിഷ യുടെ മുഖത്തു ഒരു ഭയം ഞാൻ കണ്ടും ഞാൻ ലിസികും ജാസ്മിക്ക് ഇങ്ങോട്ട് വരണം എന്ന് ഉണ്ട് ഞാൻ അമ്മ ഓട് വിളിച്ചു ചോദിക്കാൻ പറഞ്ഞു.

അങ്ങനെ ടൗണിൽ എത്തി കുറച്ചു മുന്നോട് പോയപ്പോൾ എന്നോട് വണ്ടി നിർത്താൻ പറഞ്ഞു അവര് എല്ലവരും ഇറങ്ങി കടയിൽ ലേക്ക് എന്നിക്ക് കാര്യം അപ്പോൾ ആണ് പിടികിട്ടി യത് ലേഡീസ് ഐറ്റംമസ് കിട്ടുന്ന ഒരു ഷോപ്പ് ആയിരുന്നു (ലേഡി ഇന്നേഴ്സ് ബ്രാ ഓക്കേ ആണ് അവരുടെ സ്പെഷ്യൽ സാധനം ഗങ്ങൾ ) അതിനു ആയിരുന്നോ ഇത്രയും രഹസ്യം 30 മിനിറ്റ് ഓളം കഴിഞ്ഞു അവര് തിരിച്ചു വന്നു.’ സോഫി എന്റെ അടുക്കൽ നിന്നും എടുത്ത ക്യാഷ് മുഴുവൻ പൊട്ടിച്ചോ ” നിന്റെ മാത്രം അല്ലാലോ എന്നിക്ക് കൂടെ ആയിട്ട് തന്നത് അല്ലെ.

ഞാൻ കാർ എടുത്തു പിന്നീട് സോഫി ആ യാത്ര അങ്ങ് ഏറ്റു എടുത്തു കുറച്ചു നാൾ ആയി കഴിഞ്ഞു ഫ്രീ ആയിട്ട് ഒരു ദിവസം കിട്ടിയത് സോഫിക് ഇഷ്ടം ഉള്ള സ്ഥലം മുഴുവൻ ഒന്നും ചുറ്റി ക്യാഷ് മുഴുവൻ പൊട്ടിച്ചു ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു.

മാറിയ ആന്റി വീട്ടിൽ ലേക്ക് പോയി ഇരുന്നു ഞാൻ സോഫിയെ വീട്ടിൽ ഇറക്കി ചിഞ്ചു നെ ഓക്കേ കൊണ്ട് അവരുടെ വീട്ടിൽ ലേക്ക് പോയി അവിടെ എത്തി വണ്ടി പാർക്ക്‌ ചെയ്തു ഞാൻ തിരിച്ചു പോരാൻ നേരാം

ചിഞ്ചു : കേറുന്നു ഇല്ലേ. ‘ ഓ എപ്പോൾ ളും വരുന്നത് അല്ലെ ഞാൻ പോകുവാ

ഞാൻ നടക്കാൻ തുടങ്ങി ആയപ്പോൾ നിഷ എന്നെ പുറകിൽ നിന്നും വിളിച്ചു

ഞാൻ പറഞ്ഞ കാര്യം എന്ത് ആയി ” അത് എന്നിക്കു കുറച്ചു കൂടെ സമയം വേണം ഞാൻ വീട്ടിൽ ലേക്ക് നടന്നു ശെരിക്കും എന്നിക്കു ഇപ്പോൾ പ്രേമം ഓക്കേ കൊണ്ട് നടക്കാൻ ഉള്ള മൂഡ് ഇല്ല. വീട്ടിൽ എത്തി ഫോൺ എടുത്തു നോക്കി ജാസ്മി മെസ്സേജ് ഇട്ട് ഇരിക്കുന്നു ഞാൻ അവളെ വിളിച്ചു

ഹലോ ജാസ്മി എന്താ പതിവ് ഇല്ലാതെ

ജാസ്മി : അത് കൊള്ളാം ഇവിടെ നിന്നും പോയിട്ട് അവിടെ എത്തിയപ്പോൾ തിരിച്ചു വിളിക്കാൻ ഉള്ള മരിയദാ ഇല്ലേ

ഞാൻ വന്നപ്പോൾ തന്നെ ചിഞ്ചു വീട്ടിൽ ഉണ്ട് ആയിരുന്നു പിന്നെ ആവരും ആയിട്ട് ഒന്നും കറങ്ങി സോഫി ഞങ്ങളുടെ കൂടെ വന്നു പിന്നെ അവളുടെ ചിലവ് ആയി ഞാൻ ഇപ്പോൾ വീട്ടിൽ വന്നതേ ഉള്ളു

ജാസ്മി :ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട് കേട്ടോ സൺ‌ഡേ രാവിലെ എത്താം

‘ വാ നമക് അടിച്ചു പൊളിക്കം ” ടോണി ഡാ അമ്മ വിളിക്കണ് ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ വിളികാം ഓക്കേ ബൈ. ഞാൻ മൊബൈൽ ഓഫ് ആക്കി അങ്ങോട്ട്‌ ചെന്നു അച്ഛൻ വന്നുയിട്ട് ഉണ്ട് ആയിരുന്നു പോയ കാര്യങ്ങൾ ഓക്കേ ചോദിച്ചു ഞാൻ മറുപടി കൊടുത്തു സ്ഥലം കൊടുത്ത കാര്യ അമ്മ ഓട് പറയണ്ട എന്ന് പറഞ്ഞു തിരുവനന്തപുരം ത് ഒരു ടൂർണമെന്റ് നടക്കുന്നു ഉണ്ട് ആന്റണി വിളിച്ചു നിന്നെ അങ്ങോട്ട്‌ വിടാൻ പറഞ്ഞു ഇന്ന് ബുധൻ ശനിയാഴ്ച രാത്രി ആയിരിക്കും ഫൈനൽ നാളെ ഉച്ച കഴിഞ്ഞു വിട്ടോ അവിടെ പോയി കൂടുതൽ ഷോ കളിക്കാൻ നിൽക്കണ്ട അവൻ പറയു കൂടെ നിന്നോളാൻ 7s ക്യാഷ് കിട്ടുബോൾ സുഖം തന്നെ ആയിരിക്കും പരുക്ക് പറ്റിയ പിന്നെ ബാക്കി കളി ഓക്കേ നില്കും പറഞ്ഞ കേട്ടോ “ആം.

ഞാൻ റൂമിൽ ലേക്ക് എന്റെ ഡ്രസ്സ്‌ ബുട്ട് ഓക്കേ എടുത്തു വെച്ച് ഗോകുൽ നെ വിളിച്ചു അവൻ കൂടെ വിളിച്ചു സെറ്റ് ആക്കി.ഫുഡ്‌ കഴിച്ചു കിടന്നു ജാസ്മി യെ വിളിച്ചു കുറെ സംസാരിച്ചു അതിന്റെ ഇടയിൽ നിഷ യുടെ ഒരു ഗുഡ്നെറ്റ് മെസ്സേജ് വന്നു ഞാൻ ഒരു ഗൂഡ്‌നെറ് തിരിച്ചു അയച്ചു കിടന്നു ഉറങ്ങി.

രാവിലെ കളി കഴിഞ്ഞു വന്നു തന്നെ ഒരുക്കം തുടങ്ങി സോഫി കോളേജ് യിൽ പോയി അമ്മയോട് അച്ഛൻ പറഞ്ഞു കാണും കുടുതൽ ചോദ്യം ഒന്നും ഉണ്ടയിയില്ല

ഉച്ച കഴിഞ്ഞു ഞങ്ങൾ ഇറങ്ങി ഗോകുൽ അവന്റെ വണ്ടിയിൽ കുറെ നാൾ ആയി ടൂർണമെന്റ് കളിക്കാൻ പോയിട്ട് അതിന്റെ ഒരു പേടി ഉണ്ട് ആയിരിരുന്നു എറണാകുളം to തിരുവനന്തപുരം ബൈക്ക് യാത്ര അങ്ങനെ 7 മണി ഓട് അടുത്ത് ആന്റണി സാർ ന്റെ വീട്ടിൽ വന്നു സർ ഞങ്ങൾളെ ക്ലബ്‌ ലേക്ക് കൊണ്ട് സാറിന്റെ തന്നെ കോളേജ് പിള്ളേര് ആയിരുന്നു. 2 3 പേര് ആയിട്ട് ഞങ്ങൾക് നല്ല പരിചയം ഉണ്ട് ആയിരുന്നു.

ആന്റണി സാർ എന്റെ അച്ഛൻ ന്റെ അടുത്ത ഫ്രണ്ട് ആയിരുന്നു എന്നെ വിളിച്ച കാര്യവും കളി യെ പറ്റി ഓക്കേ പറഞ്ഞു ഞങ്ങൾ ക്ക് ഫുഡ്‌ തന്നു സാർ പോയി. ഗ്രൂപ്പ്‌ ഘട്ടം കഴിഞ്ഞു സാറിന്റെ മെയിന് cb ക്ക് പരുക്ക് ആയി അതിനു ആയിരുന്നു എന്നെ വിളിച്ചത്. കുറച്ചു ടൈം കഴിഞ്ഞപ്പോൾ സാറിന്റെ മോൻ വന്നു. സിജോ അവൻ ഞാനും ഓരോ ടീമിൽ കളിച്ചിട്ട് ഉണ്ട് കുറെ നാൾ ആയി അവനെകണ്ടു ഇട്ട്. ഞാൻ എന്റെ ഡൽഹി യ്‌ലെ സെലക്ഷൻ ന്റെ കാര്യ ഓക്കേ പറഞ്ഞു.

സിജോ : ഡേവിഡ് അങ്കിൾ എന്നെ കണ്ടപ്പോൾ പറഞ്ഞത് നിന്നക് പുറത്ത് ഒട്ട് പോകാൻ താല്പര്യം ഇല്ലെന് ആണ്

അത് ആണ് എന്നിക് പിടി കിട്ടാതെ ഇപ്പോൾ പറഞ്ഞു വിട്ട്. പക്ഷേ കൂടുതൽ ഇവിടെ നിൽക്കണ്ട എന്നു കൂടെ പറഞ്ഞു

സിജോ : നീ കൂടുതൽ ഇവിടെ നില്കാതെ തന്നെആണ് നല്ലത്ത്‌

എന്താ ഡാ പിള്ളേർ മൊട ആണോ

സിജോ : മൊട അല്ല ഇവൻ ഓക്കേ കളിക്കാൻ അല്ല വരുന്നത് അടി വെക്കാൻ വേണ്ടി മാത്രം ആണ്

ഗോകുൽ വന്നു ‘ നമ്മുടെ കൂടെ ഉണ്ട് ബ്രോ അടിക്കാൻ പറ്റിയ പിള്ളേർ. ഞാൻ സിജോക് ഗോകുൽനെ പരിചയം പെടുത്തി കൊടുത്തു. ഞങ്ങൾ മുന്നും കൂടെ ഒരുമിച്ചു കിടന്നത് രാത്രി യപ്പോൾ സിജോക് ഒരു കാൾ വന്നു അവന്റെ കാമുകി ആയിരുന്നു. ഇത്രേം നേരം എന്നോട് സംസാരിച്ചു കിടന്ന ആളെ അല്ല ആയിരുന്നു അവൻ.

രാവിലെ ആന്റണി സാർ ഞങ്ങൾ ളെ ശെരിക്കും ഒന്നും ഉഴിപ്പിച്ചു. നെറ്റ് ആണ് മാച്ച്. സിജോ എന്നെ അവന്റെ കാമുകി യെ പരിചയ പെടുത്തി തന്നു അവന്റെ സ്കൂളിൽ തന്നെ ഉള്ള കുട്ടി ആയിരുന്നു

ആന്റണി സാർ വീട്ടിൽ ലേക്ക് വിളിച്ചു ആന്റിയെ ഒരുപാട് നാൾ ആയി കണ്ടു ഇട്ട് പിന്നെ വീട്ടിൽ ലെ കാര്യ ങൾ ഓക്കേ ചോദിച്ചു പറഞ്ഞു ഞങ്ങൾ തിരിച്ചു ക്ലബ് യിൽ വന്നു. 8 മണിക്ക് ആയിരുന്നു മാച്ച് തുടങ്ങി യത് സിജോ യും ഗോകുൽ മുന്നിൽ കളിച്ചു പകുതി സമയം ആയിട്ട് ഒരു ഗോൾ വീണു ഇല്ല അങ്ങനെ ഗോകുൽ നെ ഒറ്റക് മുന്നിൽ ഇട്ട് കളിപിച്ചു സംഭവം വർക്ക്‌ ആയി ബോക്സിൽ ഗോകുൽ ഫൗൾ ചെയ പെട്ടു പെനാൽറ്റി ഗോകുൽ തന്നെ ഗോൾ ആക്കി സിജോ പറഞ്ഞത് പോലെ പിള്ളേർ ഉന്തു തുടങ്ങി എങ്ങനെ ഓക്കേ ഒരു ഗോൾ കടിച്ചു പിടിച്ചു ജയിച്ചു ഇനി സെമി ഗോകുൽ ന്റെ ഉപാട് വന്നു എന്ന് മനസിൽ ആയി.

പെട്ടന്ന് രാവിലെ സിജോ എന്നെ വിളിച്ചു കൊണ്ട് അവന്റെ കാമുകി ആയിട്ട് പുറത്ത് ഓക്കേ ചുറ്റി കാണാൻ പോയി. അവരുടെ ഒരു ഇത് കണ്ടു ഇട്ട് എന്റെ മസ്നസിലും ഒരു ഫീൽ ഉണ്ടയി തുടങ്ങി ഇരുന്നു സത്യം പറഞ്ഞാൽ എന്നിക് ടീൻ എജ് പ്രേമം ഓക്കേ ഒരു ഫൺ ആയിട്ട് ആയിരുന്നു തോന്നിയത് അങ്ങനെ ഞാൻ ഒരു സിജോ ഓട് എന്റെ നിഷ ആയിട്ട് ഉള്ള കാര്യങൾ ഓക്കേ പറഞ്ഞു അവൻ

സിജോ : ഡാ പോട്ടെ നിന്നെ മനസിൽ ആകുന്ന ഒരു പെണ്ണ് നെ കെട്ടാൻ നോക്ക് അവൾ പഠിപ്പിച്ചു കഴിയുബോൾ നിനക്ക് ജോലി ഓക്കേ കിട്ടി സെറ്റ് ആകും നീ യെസ് പറഞ്ഞു നോക്ക് വർക്ക്‌ ആകും എന്ന് എന്റെ മനസ് പറയുന്നു

ഞാൻ നിഷ യുടെ കാര്യ സീരിയസ് ആയിട്ട് എടുക്കാൻ തീരുമാനിച്ചു അവളുടെ മെസ്സേജ് നെ ഓക്കേ ഞാൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി പതുക്കെ പതുക്കെ ട്രാക്കിൽ ലേക്ക് കേറി തുടങ്ങി സെമി യിൽ സിജോ അടിച്ച ഗോൾ ഞങ്ങൾ ഫൈനൽ ലേക്ക്. വീട്ടിൽ നിന്നും അമ്മ വിളിച്ചു കാര്യങ്ങൾ തിരക്കി കൊണ്ടേ ഇരുന്നു ഗോകുൽ മറ്റുള്ള പിള്ളേർ ആയി ഒരു വശത്തു ചിട്ട് കളി ഓക്കേ ആയി.

ഇടയിൽ ജാസ്മി ഇടക്ക് വിളിക്കും അവൾ സൺ‌ഡേ വരും എന്ന് എന്നെ ഓർമിപ്പിച്ചു. യെസ് അങ്ങനെ ഫൈനൽ ആയിരിക്കുന്നു ഇത് വരെ കളിച്ചതിൽ ഏറ്റവും ഫിസിക്കൽ ഗെയിം ആയിരുന്നു എന്നിക്ക് 30 മിനിറ്റ് ആയപ്പോൾ തന്നെ കാർഡ് കിട്ടി സെക്കന്റ്‌ ഹാഫ് കോച്ച് ഡിഫിൻസ് ചെയ്തു നില്കാൻ പറഞ്ഞു പെനാൽറ്റി യിൽ ബാക്കി നോകാം എന്ന് പറഞ്ഞു അങ്ങനെ കളി മുന്നോട്ട് പോയി ഗോകുൽപരുക്ക് പറ്റി കേറി പോയി. 85 മിനിറ്റ് ഞങ്ങൾ ക്ക് ഒരു കോർണർ കിട്ടുന്നു എന്റെ നേരെ വന്ന ബോൾ ഞാൻ ഹെഡ് ചെയ്തു ഗോൾ ആക്കി കളി ജയിക്കുന്നു യെസ് ഞങ്ങൾ ളെ വിളിച്ചു കൊണ്ട് വന്നത് എന്ത് ന്ന് ആണോ ഞങ്ങൾ അത് നേടി കൊടുത്തു ഇരിക്കുന്നു ഫൈനൽ വീസിൽ മുഴുങ്ങി കപ്പ്‌ ആന്റണി സാർ വാങ്ങി.

ഫൈനൽ യിൽ ഗോൾ അടിച്ച എന്നിക്ക് 5000 രൂപ യും കിട്ടി ഞങ്ങൾ ളെ സിജോ വീട്ടിൽ ലേക്ക് വിളിച്ചു രാത്രി അവിടെ കിടന്നു രാവിലെ തന്നെ പോരാൻ തീരുമാനിച്ചു സിജോ എന്നെ അവിടെ നിർത്താൻ നോക്കി ഞാൻ ഇങ്ങു പോരാൻ തന്നെ തീരുമാനിച്ചു ആന്റണി സാർ തന്ന ക്യാഷ് മേടിച്ചു ഇല്ല എന്നിക്ക് കിട്ടിയ ക്യാഷ് ഞാൻ ഗോകുൽ നു കൊടുത്തു സിജോ വീണ്ടും നിഷ യുടെ കാര്യ ഓർമിപ്പിച്ചു ഞങ്ങൾ കായംകുളം അടുക്കർ ആയപ്പോൾ ജാസ്മി എന്നെ വിളിച്ചു അവൾ ഹരിപ്പാട് നിൽകാം എന്ന് പറഞ്ഞു. ഞങ്ങൾ ഹരിപ്പാട് എത്തി ഞാൻ ജാസ്മിയെ വിളിച്ചു അവൾ ബസ് സ്റ്റാൻഡ് അടുത്ത് ഉണ്ട് എന്ന് പറഞ്ഞു അവളെ കണ്ടും അവിടെ ഒരു ഹോട്ടൽ കേറി ഫുഡ്‌ കഴിച്ചു.

ഗോകുൽ : മഴ പെയ്യുമോ അറിയില്ല

നിന്റെ കൈയിൽ റൈൻ കൊട്ട് ഉണ്ടോ

ഗോകുൽ : എന്റെ കൈയിൽ ഉണ്ട്.

എന്റെ അടുക്കലും ഉണ്ട് ഇവൾ എന്ത് ചെയ്യു

ജാസ്മി : ടോണി ചേട്ടൻ മഴ നന്നായും ഞാൻ കൊട്ട് ഇടും ‘

പിന്നെ ഞാൻ തരില്ലേ എന്റെ കൊട്ട്

ജാസ്മി : പ്ലീസ് ടോണി ചേട്ട

എന്റെ കൊട്ട് ജാസ്മിക് കൊടുത്തു ഞങ്ങൾ ബൈക്ക് എടുത്തു കുറച്ചു സ്പീഡ് കൂടുതൽ ആയിരുന്നു ജാസ്മി എന്നെ വയർ കൂടെ ചുറ്റി പിടിച്ചു ഇരുന്നു അമ്പലപ്പുഴ കഴിഞ്ഞു മഴ തുടങ്ങി അങ്ങനെ ഞാൻ ഒരു ഹെൽമെറ്റ്‌ മാത്രം വെച്ച് മഴ കൊണ്ട് ജാസ്മി എന്നെ ചുറ്റി പിടിച്ചു ഇരിക്കും ആയിരുന്നു അവളുടെ കൈയിൽ ലെ ചൂട് എന്നെ ഒരു പരുതി വരെ ആശ്വാസം ആയി മഴ കുടി വന്നപ്പോൾ ഞങ്ങൾ ബൈക്ക് ഒതുക്കി ഒരു ചായ കടയിൽ കേറി ചായ കുടിച്ചു കൊണ്ട് ഇരുന്നെപോൾ എന്നെ കളി ആക്കി കൊണ്ട് ജാസ്മി വിറക്കുന്നത്പോലെ കാണിച്ചു

ജാസ്മി : എന്താ സുഖം ചായ കുടിച്ചപ്പോൾ ആ മഴ മുഴുവൻ കൊണ്ട് ആകെ തണുത്തു പോയി

ഞാൻ അപ്പോൾ എന്നെ നോക്കി എന്റെ ടീഷർട് ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുന്നു ‘ രണ്ടു കൂടെ എന്നെ അവിടെ ഇട്ട് കളി ആക്കി കുറെ കഴിഞ്ഞു മഴ കുറഞ്ഞു ഞങ്ങൾ ബൈക്ക് എടുത്തു ജാസ്മി എന്നെ കെട്ടി പിടിച്ചു തന്നെ ഇരുന്നു ചാറൽ മഴയിൽ കാറ്റിന്റെ തണുപ് അവളുടെ പിടിയിൽ എന്നെ വേറെ എവിടെ ഓ എത്തിക്കുന്നത് പോലെ.

ഞങ്ങൾ എറണാകുളം എത്തിയപ്പോൾ ഗോകുൽ അവന്റെ വീട്ടിൽ ലേക്ക് തിരിഞ്ഞു ഞാൻ വീട്ടിൽ ലേക്ക് എത്തി ജാസ്മി കൊട്ട് ഊരി സ്റ്റാൻഡിൽ ഇട്ട് അകത്തെ പോയി ഞാൻ എന്റെ ബാഗ് മുഴുവൻ തുറന്നു എന്റെ തുണി ഓക്കേ എടുത്തു വിരിച്ചു ഇട്ട് അകത്തേക്കു പോയി അമ്മ വന്നു തല തോർത്തി തന്നു. ഞാൻ റൂമിൽ പോയി ഡ്രഡ് മാറി ഗോകുൽ വീട്ടിൽ എത്തി മൊബൈൽ ജാസ്മി യുടെ കൈയിൽ നിന്നും വാങ്ങി അവൻ നെ വിളിച്ചു ചോദിച്ചു.നിഷ അമ്മ യോട് കുടുംബം വിശേഷം പറഞ്ഞു ഇരുപ്പ് ആയി ‘ അമ്മേ സോഫി എവിടെ

അമ്മ : ചിഞ്ചു വിന്റെ വീട്ടിൽ പോയി രാത്രി ആകും വരാൻ.

ഞാൻ ബെഡിൽ ലേക്ക് ഒരു കിടത്തം പിന്നെ

അമ്മ എന്നെ ഫുഡ്‌ കഴിക്കാൻ നേരം ആയപ്പോൾ വിളിച്ചു ഞാൻ താഴെ ക്ക് ചെന്നു സോഫി എന്നെ കണ്ട ഉടന്നേ ചിലവ് വേണം കേട്ടോ മോനെ.

ഞാൻ ക്യാഷ് മേടിച്ചു ഇല്ല പിന്നെ എന്നിക് കിട്ടിയത് ഗോകുൽ നു കൊടുത്തു

അമ്മ : നിമ്മക് ഫൈനൽ യിൽ ഗോൾ അടിച്ച ക്യാഷ് എന്തിയെ ‘ അത് ആണ് ഗോകുൽ നു കൊടുത്തത്

സോഫി : ആന്റണി അങ്കിൾ ഒന്നും തന്നിലെ ‘ അച്ഛൻ അങ്കിൾ നോട്‌ ക്യാഷ് മേടിക്കണ്ട എന്ന് പറഞ്ഞു ആ സംസാരം അവിടെ നിന്നു.

ഞാൻ മൊബൈൽ നോക്കി സിജോ എന്നിക്ക് എന്റെ ഗോൾ ന്റെ വീഡിയോ അയച്ചു കൊടുത്തു ഞാൻ അത് സോഫി യെ കാണിച്ചു

സോഫി : നിന്റെഗോൾ കൊള്ളാം പക്ഷേ നിന്റെ ജമ്പ് പോരാ ” പിന്നെ ഒരു ജമ്പർ അമ്മ സോഫിയെ കളി ആക്കി

എവിടെ എന്നെ ഒന്നും കാണിച്ചേ ജാസിമി ചോദിച്ചു ഞാൻ മൊബൈൽ ജാസ്മിക് കൊടുത്തു ‘കൊള്ളാം ചേട്ട സൂപ്പർ ആയിട്ട് ഉണ്ട് ഫുഡ്‌ കഴിഞ്ഞു എഴുന്നേറ്റു

 

കഴിഞ്ഞു tv കാണു ആയിരുന്നു എന്നിക്ക് നിഷ യുടെ ഒരു congratulations വന്നു ഞാൻ ഒരു ഹാർട്ട് ഇമോജി ഇട്ട് കൊടുത്തു കുറച്ചു കഴിഞ്ഞു അച്ഛൻ വന്നു ഞാൻ സോഫിയിൽ നിന്നും എഴുന്നേറ്റു സോഫി യും ജാസ്മി നും കൂടെ മൊബൈൽ നോക്കി ഇരിക്കും ആയിരുന്നു

അച്ഛൻ : ഇവൾ എപ്പോൾ വന്നു

അമ്മ : ടോണി വന്നപ്പോൾ ഇവൾ ഹരിപ്പാട് നിന്നും കേറി

അച്ഛൻ : നീ ആന്റണി ക്യാഷ് തന്നിട്ട് മേടിച്ചു ഇല്ല ല്ലേ

അവൻ വിളിച്ചു ആയിരുന്നു നിന്റെ കളി കൊള്ളാം എന്ന് കുറെ പേര് പറഞ്ഞു എന്ന് പറഞ്ഞു

മം മം മാത്രം മറുപടി പറഞ്ഞു

അച്ഛൻ റൂമിൽ ലേക്ക് കേറി പോയി ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം കുടി tv കണ്ടു സോഫി എന്റെ അടുക്കൽ വന്നു ഇരുന്നു

സോഫി : അച്ഛൻ ആയിട്ട് എന്താ പ്രശ്നം

ഒന്നും ഇല്ല

സോഫി : ഇങ്ങനെ അല്ല ഇരുന്നു നീ പോയി ഒരു മാച്ച് ജയിച്ചാൽ തന്നെ ഇവിടെ പെരുന്നാൾ ആയിരുന്നു എല്ലോ ഇപ്പോൾ എന്ത് പറ്റി

ഒന്നും ഇല്ല

എന്നോട് പറ നീ ‘ ഞാൻ സോഫി ആയിട്ട് പുറത്ത് ഇറങ്ങി കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്നിക്ക് സോഫി ഓട് പറഞ്ഞു കഴിഞ്ഞു എന്റെ കണ്ണു നിറിഞ്ഞു. എന്നെ കെട്ടിപിടിച്ചു അശോസിപ്പിച്ചു സോഫി

 

സോഫി : പോട്ടെ ഡാ അച്ഛൻനിന്നക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല നീ അമ്മ യോട് പറയാൻ നിൽക്കണ്ട ഞാൻ അച്ഛൻ നോട്‌ ചോദിച്ചു നിന്നെ വിടുന്നു കാര്യ സെറ്റ് ആകാം

അതിന്റ date ഓക്കേ കഴിഞ്ഞു

നീ വിഷമം കള നീ ജയിച്ചത് അല്ലെ നാളെ നമക് പുറത്ത് പോയി അടിച്ചു പോളികാം ഇപ്പോൾ മോൻ വാ

ഞങ്ങൾ കുറച്ചു നേരം കൂടെ tv കണ്ടു ഞാൻ റൂമിൽ ലേക്ക് കേറിപ്പോയി നിഷ യുടെ ഒരു ഗുഡ് നെറ്റ് വന്നു കിടപ്പ് ഉണ്ട് ആയിരുന്നു ഒരു സ്ലീപ്‌ ഇമോജി ഇട്ട് ഞാൻ മാറ്റി കിടന്നു കുറച്ചു കഴിഞ്ഞു ജാസ്മി വന്നു ഗുഡ്നെറ്റ് പറഞ്ഞു പോയി.

 

 

രാവിലെ തന്നെ സോഫി വന്നു കുത്തി പൊക്കി എഴുന്നേപ്പിച്ചു അവളുടെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോകാൻ എന്നെ കൂട്ടി ഞാനും ജാസ്മി കൂടെ സോഫി യുടെ ഫ്രണ്ട് ന്റെ വീട്ടിൽ പോയി ഒരു അടിപൊളി വൈബ് തന്നെ ആയിരുന്നു സോഫി ഇത്രേം എൻജോയ് ചെയുന്നത് ഞാൻ കണ്ടുയിട്ട് ഇല്ല.ഞങ്ങൾ പാർട്ടി കഴിയാൻ നിന്നില്ല അവിടെ നിന്ന് ഇറങ്ങി ഒരു ഓട്ട പിടിച്ചു ടൗണിൽ വന്നു ഒരു സ്പോർട്സ് ഷോപ്പിൽ കേറി

സോഫി : നീന്നക് ഒരു ഗിഫ്റ്റ് തരണം എന്ന് കുറെ നാൾ ആയിട്ട് ആലോചിച്ചു ഇരിക്കും ആയിരുന്നു ഇപ്പോൾ ആണ് പറ്റിയ സമയം

സോഫി എന്റെ സൈസ് നോക്കി ഒരു ബുട്ട് എടുത്തു തന്നു ഞാൻ കൂടുതൽ ഒന്നും പറഞ്ഞു ഇല്ല ചേച്ചി മേടിച്ചു തന്നത് ആയതു കൊണ്ട് ഒരു tnx പറഞ്ഞു കൈ പറ്റി. ഷോപ്പിൽ നിന്ന് ഇറങ്ങി മാളിൽ കേറി ജാസ്മി ആയിട്ട് ചുറ്റി അവൾക് ഒരു ഡ്രസ്സ്‌ എടുത്തു കൊടുത്തു സോഫി. ഞാൻ മനസിൽ വിചാരിച്ചു എന്തോ കാര്യം ആയിട്ട് തടഞ്ഞയിട്ട് ഉണ്ട് സോഫി യുടെ ചിലവ് ഓക്കേ കഴിഞ്ഞു വീട്ടിൽ എത്തി

അച്ഛൻ : എവിടെ പോയി എല്ലാം കൂടെ

സോഫി : ജാസ്മി വന്നത് അല്ലെ അവളെ കൊണ്ട് മാളിൽ ഒകെ കറങ്ങി

അച്ഛൻ : നിന്റെ കറക്കം ഓക്കേ നിർത്തി 2 ദിവസം കഴിഞ്ഞു കോളേജ് യിൽ ക്യാമ്പ് തുടങ്ങും പിള്ളേർ ഓക്കേ ആയി ഒരു ബോണ്ട്‌ ഉണ്ടാകാൻ നോക്ക്.

ശെരി എന്ന് പറഞ്ഞു ഞങ്ങൾ റൂമിൽ ലേക്ക് പോയി ഞാൻ ബുട്ട് ഇട്ട് നോക്കി ഒന്നും ഓടി നോക്കി കുഴപ്പമില്ല അപ്പോൾ സോഫി വാങ്ങി കൊടുത്ത ഡ്രസ്സ്‌ ഇട്ട് ജാസ്മി വന്നു ഇങ്ങനെ ഉണ്ട് എന്ന് ചോദിച്ചു ഞാൻ കൊള്ളാം എന്ന് പറഞ്ഞു ഞാൻ ബുട്ട് ഒകെ സെറ്റ് ആക്കി ഗോകുൽ നെ വിളിച്ചു ക്യാമ്പ് ന്റെ കാര്യ പറഞ്ഞു. ജാസ്മി വീണ്ടും റൂമിൽ ലേക്ക് വന്നു ഞാൻ എന്റെ റൂമിൽ ലെ ടീവി ഓൺ ആക്കി പഴയ മാച്ച്കണ്ടു കിടക്കു ആയിരുന്നു

ജാസ്മി : ഡാ നിന്നക് വേറെ ഒന്നും കാണാൻ ഇല്ലേ ഫുട്ബോൾ മാത്രം ഉള്ളോ

പിന്നെ എന്ത് കാണാൻ ആണ് എന്നിക് ഒരു സിനിമ തന്നെ വീണ്ടും വീണ്ടും കാണുന്നത് ഇഷ്ടം അല്ലെ പിന്നെ ലാലേട്ടൻ പടം ആണെകിൽ കാണും

ജാസ്മി ചാനൽ മാറ്റി മ്യൂസിക് വെച്ച് ഞാൻ ഫോൺ എടുത്തു ജനലിൽ അങ്ങോട്ട്‌ പോയി ഒരു മഴ കൊള് ഉണ്ട് എല്ലോ പറഞ്ഞു തീരും മുമ്പ് മഴ വീണു കഴിഞ്ഞു ഇരുന്നു ജാസ്മി എന്റെ അടുക്കൽ ലേക്ക് ഓടി വന്നു മഴ നോക്കി നിന്നും കാറ്റിൽ അവളുടെ മുടി എന്റെ മുഖത്തു പറി കളിച്ചു ബൈക്ക് യാത്ര യുടെ ബാക്കി എന്നാ പോലെ അവളുടെ ശരീരത്തിന്റെ ചൂട് എന്റെ മേലേക്കു ആകെ പടർന്നു കേറി എന്നിക്ക് ഒരു നിമിഷം എന്തോ പോലെ ആയി ഞാൻ അവളുടെ തോളിൽ യുടെ കൈ ഇട്ട് ആ മുടികൾ വരി മാറ്റി പിന്ന് കഴുത്തിൽ ലേക്ക് എന്റെ ചുണ്ടുകൾ അടിപ്പിച്ചു.

തുടരും

 

a
WRITTEN BY

admin

Responses (0 )



















Related posts