-50% Intro price for the next 72 hours only!. Buy now →

Kambi stories

ലൈഫ് ഓഫ് വിഷ്ണു [Robert longdon]

ലൈഫ് ഓഫ് വിഷ്ണു Life Of Vishnu | Author :Robert longdon ഇതെൻ്റെ ആദ്യ കഥയാണ്..ഒരുപാട് തെറ്റുകൾ ഉണ്ടാവും…നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.നിങ്ങളുടെ കമൻ്റുകളാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്..സോ സപ്പോർട്ട് ചെയുക.. എല്ലാവർക്കും എൻ്റെ ഓണശംസകൾ 🌸🌺🌸 ഇതിന് മുൻപത്തെ ഭാഗം വായിക്കാത്തവർ അതൊന്നും വായിക്കാൻ ശ്രമിക്കണേ..അപ്പോ കഥയിലേക്ക് കടക്കാം   ഞാൻ വിഷ്ണു ശങ്കർ,നന്ദനത്തിൽ ശങ്കര നാരായണൻ്റെയും സുജാതയുടെയും മൂത്ത സന്താനം .തൊഴിൽ രാഹിതൻ.അച്ഛന് ബിസിനസും കയ്യിൽ കാശും ഉള്ളത്തുകാരണം ഇങ്ങനെ ഊറ്റി ജീവിക്കുന്നു […]

0
1

ലൈഫ് ഓഫ് വിഷ്ണു

Life Of Vishnu | Author :Robert longdon


ഇതെൻ്റെ ആദ്യ കഥയാണ്..ഒരുപാട് തെറ്റുകൾ ഉണ്ടാവും…നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.നിങ്ങളുടെ കമൻ്റുകളാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്..സോ സപ്പോർട്ട് ചെയുക..

എല്ലാവർക്കും എൻ്റെ ഓണശംസകൾ 🌸🌺🌸

ഇതിന് മുൻപത്തെ ഭാഗം വായിക്കാത്തവർ അതൊന്നും വായിക്കാൻ ശ്രമിക്കണേ..അപ്പോ കഥയിലേക്ക് കടക്കാം

 

ഞാൻ വിഷ്ണു ശങ്കർ,നന്ദനത്തിൽ ശങ്കര നാരായണൻ്റെയും സുജാതയുടെയും മൂത്ത സന്താനം .തൊഴിൽ രാഹിതൻ.അച്ഛന് ബിസിനസും കയ്യിൽ കാശും ഉള്ളത്തുകാരണം ഇങ്ങനെ ഊറ്റി ജീവിക്കുന്നു

 

പണിയെടുത്ത് ജീവിക്കണം എന്നൊക്കെ ഉണ്ടായിരുന്നു.എന്തോ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല… കോളജിൽ പഠിക്കുന്ന സമയത്ത് പ്രണയം ഒക്കെ ഉണ്ടായിരുന്നു.എന്തിനേറെ ഒരു ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു.ഇപ്പൊ ഒന്നും ഇല്ല..സ്നേഹിച്ച പെണ്ണും ഇല്ല..കൂടെ ഉണ്ടായിരുന്നവരും ഇല്ല.

 

അത്യാവശ്യം കാണാൻ ഭംഗിയുള്ള കൂട്ടത്തിൽ ആയിരുന്നു ഞാൻ.ജിമ്മിലൊക്കെ പോയി അത്യാവശ്യം മസ്കുലർ ആയി ബോഡി ഒക്കെ ഉണ്ടാക്കി.കോളേജ് ,അതിൻ്റെ എല്ലാ വൈബും ഞങൾ ആസ്വദിച്ചു.ഞങൾ എന്ന് പറയുമ്പോൾ ഞാൻ, കാശി,അമൽ,നീരജ്.ഞങൾ നാലാളും ഒരു ബെൽറ്..എന്തിനും ഇതിനും ഒപ്പം.അതിപ്പോ തല്ലുണ്ടാക്കാൻ ആണെങ്കിലും തല്ല് കൊള്ളാൻ ആണെങ്കിലും.എൻ്റെ അറിവിൽ ഒന്ന് രണ്ട് വട്ടമേ ഇങ്ങോട്ട് കിട്ടിയിട്ടുള്ളൂ..

ഭാക്കി എല്ലാത്തിനും ഇടിച്ചു നെഞ്ച് കലക്കിയിട്ടുണ്ട്.കാശി ഒഴികെ ഞങൾ മൂന്നാളും വോളിബാൾ പ്ലേയർസ് ആണ്.സ്‌പോർട്സിലൂടെ പോലീസ് ആവണം എന്നാണ് നീരജിൻ്റെ ആഗ്രഹം..ഞാനും അമലും പിന്നെ എന്തിനോ വേണ്ടി കളിക്കുന്നു.അതിൽ അമൽ നല്ല കളിക്കാരൻ ആണ്..

അവൻ ലിബ്രോ ആണ്.ഒറ്റ ബോളും നിലത്ത് കുത്താൻ അമൽ സമ്മതിക്കില്ല.അവൻ്റെ ഓരോ ഡൈവ് ഒക്കെ കാണണം.. ചെക്കൻ ചുമ്മാ പറന്നൊക്കെ ആണ് ബോള് എടുക്കുന്നത്.നീരജ് പിന്നെ അവറേജ് കളിക്കാരൻ ആണ്..ഞാൻ സ്വെറ്റെർ ആണ്.

 

ഹ..അതൊക്കെ ഒരു കാലം.പിന്നീട് എന്താ സംഭവിച്ചത് എന്ന് പറഞ്ഞാല്..”എൻ്റെ പൊന്ന് ചേട്ടാ ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ടാന്ന് “.മലരൻ മനസ് തെണ്ടിയാണ്.ഇപ്പൊ കണ്ടൻ്റ് ഇല്ലാത്തതു കാരണം ആസ്ഥാനത്ത് കയറി അണ്ണാക്കിൽ തരും.

 

കസിൻസൻ്റെ ഒപ്പം നാട്ടിൽ ഒരു അടി ഉണ്ടാക്കി.അതു നാട്ടിൽ ഒരു ഒന്നൊന്നര വിപ്ലവം സൃഷ്ടിച്ചപ്പോലെ ആക്കി.നാട്ടിലെ അഭിമാനികളായിരുന്ന മുത്തശ്ശനും കുടുംബക്കാർക്കും അതൊരു തീർത്ത തീരാത്ത അപമാനം ആയത്രെ. പന്ന കിളവൻ വീട്ടുകാരെ എല്ലാം വിളിച്ച് കൂട്ടി ഞങൾ അഞ്ച് ആളെയും അഞ്ച് ദിക്കിലക്കി.

കൂടെ ഒരു ജോത്സ്യൻ മുണ്ടൻ്റെ കപടി നിരത്തി പ്രവചനം കൂടി ആയപ്പോ ശുഭം.അഞ്ചും അസുരൻമാരണത്രെ ഒരുമിച്ച് നിന്ന കുടുംബം മുടിയും എന്ന്.അല്ലെങ്കിലും ഞങൾ കസിൻസ് അഞ്ചാളും വല്ല പരിപാടികള്ക്ക് മാത്രേ കാണാറുള്ളൂ.ഇതോടെ അതിൻ്റെ കാര്യത്തിൽ തീരുമാനം ആയി.

 

അസുരന്മാർ പോലും..ഞാനൊക്കെ എന്ത് പാപം ചെയ്തിട്ടാണോ അസുരൻ എന്നൊക്കെ പറയുന്നത്.സംഗതി അല്ലറ ചില്ലറ പ്രശനങ്ങൾ ഉണ്ടാകുമെങ്കിലും ഞാനൊക്കെ ഒരു ദുഷ്ടൻ ആണോ.

 

അസുരന്മാർ എന്ന് പറഞ്ഞാല് ദുഷ്ടന്മാർ ആണെന്ന് നിന്നോടാരാടാ പറഞ്ഞത്.മറ്റെ തെണ്ടിയാണ്.

 

അപ്പോ അസുരന്മാർ പറഞ്ഞ ദുഷ്ടന്മാർ അല്ലെ..

 

ഒന്ന് രണ്ടെണ്ണമൊക്കെ..പിന്നെ അസുരന്മാരെ തൊട്ടുള്ള കളിയൊന്നും വേണ്ട.ദേവന്മാരെക്കാളും അസുരന്മാർക്ക് ഫാൻ ബേസ് ഉള്ള കാലമാണ് മോനേ.അസുരന്മാരെ തൊട്ട് കളിച്ചാൽ അക്കളി തീ കളി സൂക്ഷിച്ചോ..

 

എൻ്റെ പൊന്നു തമ്പുരാനെ ഒന്ന് പോയി തരോ .ഞാൻ പറഞ്ഞില്ലേ കണ്ടൻൻ്റെ ക്ഷാമം ആണെന്ന്.മുൻപൊക്കെ വെളിയിൽ പോവുമ്പോൾ ഏതേലും പെണ്ണിനെ കണ്ടാൽ പറയും അവള് പോക്കാണ്, നി ചാമ്പട,ധൈര്യം ആയി പിടിച്ചോ ഞാൻ ഇല്ലേ,എൻ്റെ പൊന്നോ മുറ്റ് സാധനം,കിടിലം ചരക്ക്, ഏജാതി ഐറ്റം എന്നൊക്കെ.ഇപ്പൊ വേറെ പരിപാടിക്ക് ഒന്നും പോകാത്തത് കൊണ്ട് അസ്ഥാനത്ത് ഇങ്ങനെ കയറി വരും.എൻ്റെ അച്ഛനെ പോലെ തന്നെ വല്ലപ്പോഴും എന്നെ ഇങ്ങനെ കുത്തി നോവിക്കൽ ആണ് പണി.സത്യം പറഞ്ഞാല് ഈ വീട്ടിലെ മെയിൻ വേട്ട മൃഗം ഞാനാണ്.

 

അല്ല ഞാൻ എന്തിനാ ജോത്സ്യനെ തെറിപറയുന്നത്…ഇവിടെ വീട്ടുകാർക്ക് സ്വന്തം മക്കളെ വിശ്വാസം ഇല്ല പിന്നെയാണ് മറ്റുള്ളവർക്ക്.

 

ഞാൻ പിന്നെ ബാത്റൂമിലൊക്കെ പോയി.ഫ്രഷ് ആയി ഡ്രസ് മാറി വന്നു.കിടക്കയിൽ തന്നെ ഫോണും തോണ്ടി കാശി ഇരുകുന്നുണ്ടായിരുന്നുണ്ട്.

 

നി പോയില്ലേ..?

 

കാശി: എങ്ങോട്..പോവാൻ ആണ്.വീട്ടിലേക്ക് ഞാൻ എങ്ങും പോണില്ലാ.

 

വീട്ടിലോട്ടു അല്ല..കഴിക്കാൻ.അല്ലെങ്കിലും നിന്നെ ആരാടാ വീട്ടിൽ കയറ്റുന്നത്.

 

കാശി:കഴിക്കാൻ പോണെങ്കിലും ഹാളിലൂടെ വേണ്ടേ പോവാൻ.

 

അല്ല..നിനക്ക് ഞാൻ ഇതിലൂടെ കിച്ചനിലേക്ക് ഒരു സീക്രട്ട് വഴി ഉണ്ടാക്കി തരാം.

 

കാശി:അതൊന്നും വേണ്ട..നീയും കൂടി വാ.

 

ഞാൻ ഇനി നിനക്ക് ഊട്ടിയും കൂടി തരാടാ..

 

കാശി:അതെല്ലാ..താഴെ ഹാളിലെ സെറ്റിയിൽ അളിയൻ ഇരിപ്പുണ്ട്.

 

അതിനു ഞാൻ എന്ത് ചെയ്യണം.അല്ല നീയല്ലേ പറഞ്ഞേ അളിയൻ പാവം ആണെന്ന്.കയറി കൊടുക്ക് അണ്ണാക്കിലേക്ക്.ശവം വാ..

 

അങ്ങിനെ ഞാനും അവനും കൂടി കഴിക്കാൻ ആയി ചുവട്ടിലെക്ക് ചെന്നു.സംഗതി അവൻ്റെ അളിയൻ ആണ് എൻ്റെ തന്ത എങ്കിലും അവനെ രണ്ടായി മടക്കും അങ്ങേര്.ഹ പറഞ്ഞ കൂട്ടത്തിൽ ഇവൻ്റെ ജീവ ചരിത്രം പറയാൻ വിട്ട് പോയി.

ഇവൻ ആണ് കാശി എന്ന കാശിനാഥൻ.ഒരു കാശിനും കൊള്ളാത്ത എൻ്റെ മാമൻ.സംഗതി ഞങൾ മാമനും മരുമകനും ആണെങ്കിലും ഒന്നോ രണ്ടോ മാസത്തിൻ്റെ വ്യത്യസമേ ഞങൾ തമ്മിൽ ഉള്ളൂ.

എൻ്റെ മൂത്തശൻ്റെ അതായത് എൻ്റെ അമ്മയുടെ അച്ഛൻ്റെ അവസാനത്തെ ആവനാഴിയിലെ അസ്ത്രം ആണ് ദെ നിക്കണ മൊതല്.വ്യക്തമായി പറഞ്ഞാല് പന്ന കിളവൻ്റെ വയസാം കാലത്തെ അവസാന കണ്ടുപിടുത്തം.ഞാനും അവനും ഒപ്പം ആണ് പഠിച്ചതും വളർന്നതും.

എല്ലാത്തിനും ഒപ്പം ഉണ്ടാവും.ഇപ്പൊ എന്നെ പോലെ വേലയും കൂലിയും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്..അല്ലെങ്കിലും ഈ നാറിയെ ആരേലും വീട്ടിൽ കയറ്റോ.ഇവൻ എന്നൊക്കെ വീട്ടിൽ പോയിട്ടുണ്ടോ അന്നൊക്കെ എങ്ങനേലും ആ കിളവൻ്റെ പണം തൂക്കിയിരിക്കും.

അതുകൊണ്ട് എനിക്കും വീട്ടിൽ പുല്ല് വിലയാണ്.പുല്ല് വില എന്നൊക്കെ ആലംങ്കാരികമായി പറയുമെങ്കിലും പുല്ലിനൊക്കെ എന്നാ വിലയാ.. ആ വില പോലും എൻ്റെ വീക്ഷണ കോണകത്തിൽ എനിക്കോ ഇവനെയോ ഇല്ല.

 

അപ്പോഴാണ് സെറ്റിയിൽ കുട്ടുനെ കളിപ്പിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെയും അവനെയും കണ്ടത്.ഞാനൊന്നു പുള്ളിയെ നോക്കി പുള്ളി എന്നെയോന്ന് തറപ്പിച്ചു നോക്കി.ഒരുമാതിരി അടർകളത്തെ കണ്ട ദില്ലിയേപോലെ(night is dark🎶..).

 

പിന്നെ വലിയ ലുക്ക് ഒന്നും കൊടുത്തില്ല.മൂന്നു നേരം ചോറു കിട്ടുന്നത് തന്നെ സ്വർഗം.ഇനി നോക്കി അങ്ങേരെ വെറുതെ റോളക്സ് ആക്കണ്ടാ എന്ന് കരുതി.ഒരു കാലത്ത് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ എൻ്റെ അച്ഛൻ ആയിരുന്നു.

ഞാൻ മുമ്പ് പറഞ്ഞില്ലേ ഫൈറ്റ്,അതു കഴിഞ്ഞ് കുടുംബക്കാർ കാപ ചുമത്തിയതോടെ പുള്ളിക്ക് എന്നോടുള്ള ഇഷ്ടവും പോയി.അങ്ങനെ ലാലു അലക്സ് ആയിരുന്ന എൻ്റെ തന്ത ചാക്കോ മാഷ് ആയി.

ഇപ്പൊ ഞങൾ തമ്മിൽ വലിയ കണക്ഷൻ ഒന്നും ഇല്ല..വല്ലപ്പോഴും എന്നെ എന്തേലും പറയാൻ വേണ്ടി വായ തുറക്കും.ആദ്യമൊക്കെ ഓരോന്നു കേൾക്കുമ്പോ ഇറങ്ങിപ്പോയലോ എന്നൊക്കെ തോന്നിയിട്ടുണ്ട്.പിന്നെ തോന്നും വേണ്ട എന്ന്.അതിനു ഒരു കാരണമുണ്ട്.

 

മനസ്സ്:ഒന്നല്ല രണ്ടു കാരണം ഉണ്ട്.നിനക്കൊക്കെ ഒരായിരം കാരണം ഉണ്ടാവും അതൊക്കെ ഇവിടെ എന്തിനാടാ ഉവ്വേ പറയുന്നത്.

 

ഹ..താങ്ക്സ് ബഡി..ഒന്നല്ല രണ്ടു കാരണം ഉണ്ടൂ. മൈരൻ പറഞ്ഞത് പോലെ ആയിരമെണ്ണം ഉണ്ടാവും എന്നാലും പറയുന്നതിൽ വിരോധമോന്നും ഇല്ലല്ലോ.ഒന്ന്,ഞാൻ ഇമോഷണലി ട്രാപ്പ് ആയ ആളാണ്.

 

റൺവേ സിനിമയിലെ ഒരു ഡയലോഗ് ഇല്ലേ..”ഇതൊന്നും അത്ര പെട്ടന്ന് ഉപേക്ഷിക്കാൻ പറ്റില്ല..കൊറേ കമ്മിറ്റമെൻ്റ്സ് ഉണ്ട്,അതൊന്നും നിനക്ക് പറഞ്ഞ മനസിലാവില്ല” ..യേറെ കൊറേ ഇതൊക്കെ തന്നെയാണ് എൻ്റെ അവസ്ഥ.പിന്നെ രണ്ടാമത്തെ കാര്യം മൂന്നു നേരം ഫുഡ് കിട്ടുന്നുണ്ടല്ലോ..എന്നിരുന്നാലും സം ടൈംസ് ഇതാണ് നരകം😐.

 

അങ്ങിനെ കഴിക്കാൻ ആയി ഡൈനിങ് ടേബിളിൻ്റെ സൈഡിൽ ഇരുന്നപ്പോഴേക്കും കുട്ടു ഓടി കൊണ്ട് വന്ന് മടിയിൽ കയറി ഇരുന്നു.ഈ കുരിപ്പ് ആണ് എൻ്റെ ആകെയുള്ള ഒരു നേരമ്പോക്ക്……

 

തുടരും..

 

എൻ്റെ ആദ്യ കഥയായത് കൊണ്ട് തന്നെ കൊറേ തെറ്റുകൾ ഉണ്ടാവുമെന്നറിയാം…നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക..ഈ കഥ മുന്നോട്ട് കൊണ്ട് പോകണോ വേണ്ടയോ എന്ന് പറയുക..ഞാൻ എന്തായാലും ഈ കഥ കംപ്ലീറ്റ് ആക്കാൻ ശ്രമിക്കും…ഒപ്പം നിങ്ങളുടെ സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ…

 

a
WRITTEN BY

admin

Responses (0 )



















Related posts