ലജ്ജ 2
Lajja Part 2 | Author : Malu
[ Previous Part ] [ www.kkstories.com]
മുടി ബോബ് ചെയ്ത് പുരികം ത്രെഡ് ചെയ്ത് കൈയില്ലാ ബ്ലൗസും ധരിച്ചെത്തിയ വാമിക ശാന്തിക്ക് ശരിക്കും വിസ്മയമായി…..
കായൽ കാറ്റേറ്റ് ഇളകിയാടിയ മുടിയിഴകൾ ഒതുക്കാൻ കൈ ഉയർത്തുമ്പോൾ ദശ്യമായ കക്ഷ ഭംഗി ശാന്തി ആസ്വദിച്ചു
” പെണ്ണേ… നീ സ്ലീവ്ലെസ്… ധരിച്ച്…?”
ശാന്തി അതിശയിച്ചു..
“എടീ… ഷേവ് ചെയ്തതാടി..”
കള്ളച്ചിരിയോടെ വാമിക പറഞ്ഞു
” അത് നീയൊന്ന് ഇരുത്തിയതാ..?”
വെണ്ണക്കക്ഷത്തിന്റെ വശ്യത ആസ്വദിച്ച് ശാന്തി മുരണ്ടു…
“മതി… കണ്ടത്… ഇനി കാണാൻ കാശ് വേണ്ടി വരും….”
ശാന്തിയെ കൊതിപ്പിച്ച് വാമിക പറഞ്ഞു
xxxxxxxxxxx
വാമികയുടെ മോഡേൺ ലുക്ക് അക്ഷരാർത്ഥത്തിൽ ശാന്തിയെ അമ്പരപ്പിച്ചിരുന്നു…
എന്നാൽ അതിലേറെ ശാന്തിയെ അതിശയിപ്പിച്ചത് വാമികയുടെ ബോൾഡ്നസ്സ് ആണ്…
കോളേജിൽ ആയിരിക്കുമ്പോൾ തനി നാണം കുണുങ്ങിയും അന്തർമുഖിയും ആയിരുന്ന വാമികയാണ് ശാന്തി ഉൾപ്പെടെ എല്ലാരുടയും മനസ്സിൽ…
ഫാഷൻ ഒരു കഴഞ്ചി പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാലീന സുന്ദരി…!
കൂട്ടുകാരികളിൽ മിക്കവരും പൊക്കിളിന് നന്നേ താഴ്ത്തി സാരി ഉടുത്തവർ ആയിട്ടും അതിൽ നെറ്റിചുളിച്ച വാമിക……!
കൂട്ടുകാരികളിൽ തെറിച്ച പെണ്ണ് എന്ന പേര് കേൾപ്പിച്ച സ്റ്റെല്ല ഒരു ദിവസം ബലമായി മറ്റുള്ളോർ കാൺകെ സാരിക്കുത്ത് പൊക്കിളിന് താഴേക്ക് വലിച്ച് താഴ്ത്തി…. വെളുത്ത അടിവയറിൽ തെളിഞ്ഞ് കാണുന്ന രോമപാത നാലാൾ കാണുന്നതിലെ ജാള്യത വാമികയെ നന്നായി അന്ന് അലോസരപ്പെടുത്തി
ഗുണ്ടകളെ പോലെ മറ്റുള്ളോർ ചുറ്റും നിന്ന് വിരട്ടിയപ്പോൾ വാമിക ലേശം കണ്ണീർ വാർത്ത് ഒരു ഒത്തുതീർപ്പ് വ്യവസ്ഥ വച്ചു…,
“മുടി… കളഞ്ഞിട്ട്… ഉടുത്തോളാം…”
സ്വപ്നയ്ക്ക് അതിലേറെ അതിലേറെ മുടി സാരി മാറ്റി കാണിച്ചപ്പോൾ…. നാണക്കേട് മൂലം കണ്ണകൾ ഇറുക്കി അടച്ച വാമിക…
സ്ലീവ് കുറഞ്ഞ ബ്ലൗസ് ധരിച്ചതിന് ആമ്പിള്ളേര് കൂടി പഠിക്കുന്ന ഇടമാണ് എന്ന് ഓർക്കണം എന്ന് സ്നേഹപൂർവം ശാസിച്ച വാമിക…!
തനി മോഡേൺ ആയി തന്റെ മുന്നിൽ പച്ചയ്ക്ക് നിലക്കുമ്പോൾ…. ശാന്തിയല്ല… ആരായാലും അമ്പരന്നത് തന്നെ..
o00000000
വാമിക ശാന്തിയുടെ അരിക് പറ്റി കായൽ കാറ്റേറ്റ് ഒരു ഒഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിച്ചു
“നിന്റെ ഹസ്സ് എവിടാ ടീ പെണ്ണേ…നിന്നെ കളഞ്ഞേച്ച് പോയത്…?”
വാമികയുടെ പട്ട് പോലെ മിനുത്ത കൈയിൽ തഴുകി ശാന്തി ചോദിച്ചു
” ഇന്ന് സൺഡേ അല്ലേ..? ഇവിടെ ബോറടിച്ച് ഇരിക്കണ്ടല്ലോ.. എന്ന് പറഞ്ഞ് മുങ്ങിയതാ… മിസ്സ് കോൾ അടിച്ചാൽ ഇങ്ങെത്തും”
“മിനുങ്ങുവോ..?”
ശാന്തി ചോദിച്ചു
“പകലെങ്ങുമില്ല… ചിലപ്പോ ടയേർഡ് ആവുമ്പോ… രാത്രീല്… എന്റെ സമ്മതത്തോടെ…”
മുടി ഒതുക്കിക്കൊണ്ട് വാമിക പറഞ്ഞു
” പെണ്ണേ… ഇതെങ്ങനെ നീ ഇത്രയും മാറി…? ഈ സ്ലീവ്ലെസ്സുമൊക്കെ…?”
കിട്ടിയ സമയം പാഴാക്കാതെ വാമികയുടെ കക്ഷത്തിൽ കണ്ണും നട്ട് ശാന്തി കൗതുകത്തോടെ ചോദിച്ചു..
“നീ പറഞ്ഞത് നേരാടാ…. ഹസ്സിന്റെ വീട്ടിൽ ചെന്നപ്പോ… സിസ്റ്റേഴ്സ് രണ്ടും സ്ഥിരം സ്ലീവ് ലെസ്… ഒരാൾ പൂനയിലും മറ്റയാൾ റാഞ്ചിയിലും… അവരുടെ മുന്നിൽ ഞാൻ പഴഞ്ചൻ…! ഹസ്സ് ചോദിച്ചു…” എന്ത് പറയുന്നു..? ഒന്ന് ട്രൈ ചെയ്താലോ…?” എന്ന്
“അയ്യേ… നാണക്കേട്… എനിക്കെങ്ങും വയ്യാ… കക്ഷം കാട്ടി നടക്കാൻ…” ഞാൻ ഉരുണ്ടു..
” കക്ഷം നീ ആരേയും കാണിക്കാൻ പോകണ്ട… എന്നെ ഒഴിച്ച്… നാട് ഓടുമ്പോ… നടുവെ ഓടണ്ടേ..”
ഹസ്സ് കൊതി പറഞ്ഞപ്പോൾ ഞാൻ ചിരിച്ചതെയുള്ളു… ഹണി മൂണിന് പോയപ്പോ കക്ഷി എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു.. ഞാൻ പോലും അറിയാതെ എന്റെ അളവ് ബ്ലൗസ് എടുത്ത് പോയി മൂന്ന് നാല് സ്ലീവ് ലെസ് ബ്ലൗസ് തയ്പ്പിച്ച് കൂടെ കൊണ്ടുപോന്നിരുന്നു…. അന്യനാട് ആയത് കൊണ്ട് വലിയ നാണക്കേട് ഇല്ലാതെ ഞാൻ ധരിച്ചു… സ്റ്റീവ് ലെസ് ധരിച്ച് മുന്നിൽ ചെന്നപ്പോ കക്ഷി പറയുവാ.,. പ്രായം പാതിയേ തോന്നിക്കൂ.. എന്ന്… ഒരാഴ്ച ഞാൻ ധരിച്ച് നാണമകറ്റി…. ഹണിമൂൺ കഴിഞ്ഞ് വീട്ടിൽ ചെന്നത് സ്ലീവ്ലെസ് ധരിച്ചാ… നാത്തൂന്മാർക്ക് പെരുത്ത് സന്തോഷം…. ക്യൂട്ട് ആണെന്ന്… ഇപ്പോ യൂസ്ഡ് ആയി… ഷേവ് ചെയ്യുമെടി…”
വാമിക പറഞ്ഞു വച്ചു…
” നാണം ഇല്ലെങ്കിൽ… എന്ത് ചെയ്യും..? ചുറ്റും ആണുങ്ങൾ ആണെന്ന വിചാരം ഉണ്ടെങ്കിൽ… ഇങ്ങനെ ചെയ്യുമോ…?”
ശാന്തി വാമികയ്ക്ക് തക്കവണ്ണം തിരിച്ചടി നല്കി
വാമിക കളിയായി അടിക്കാൻ എന്നോണം കൈ പൊക്കി
” വടിച്ചതാ… അറിയാം”
ശാന്തി കളിയാക്കി
“ആട്ടെ….നിന്റെ ലൈഫ് എങ്ങനെ പോകുന്നു… ? ഐ മീൻ…?
ശാന്തി വാമികയെ നോക്കി കണ്ണിറുക്കി…
“ഓ…. അതോ…?( സ്വരം താഴ്ത്തി ) ചിലപ്പോ ഞാൻ അടിയിൽ…. മറ്റ് ചിലപ്പോ ഹസ്സ് അടിയിൽ…”
കണ്ണടച്ച് വാമിക മൊഴിഞ്ഞു…
” ഹോ…എന്താ ഒരു തമാശ…? കളിക്കാതെ പറയ ടീ….”
ശാന്തി കലിച്ചു
” കളിക്കാതെ കളിച്ചെന്ന് ഞാൻ പറയില്ല: ”
വീണ്ടും വാമിക തമാശിച്ചു….
“എടീ
പെണ്ണേ…ഞങ്ങൾ എന്നും ബന്ധപ്പെടും…,ആ അഞ്ച് ദിവസങ്ങൾ ഒഴികെ… അയ്യോ… വയ്യായേ… എന്ന് തൊഴുത് പറേണ്ട സ്ഥിതിയാ… വല്ലാത്ത കൊതിയനാ”
ശാന്തിയെ കൊഞ്ചിച്ച് പിച്ചി വാമിക പറഞ്ഞു
” പുണ്യം ചെയ്തവൾ..”
പതുക്കെ ഇടറിയ ശബ്ദത്തോടെ ശാന്തി മൊഴിഞ്ഞു….
“ന്താ…ന്താ ടീ പറഞ്ഞേ..?”
ശാന്തിയുടെ കൈയിൽ തഴുകി വാമിക ചോദിച്ചു….
ഒരു ഏങ്ങലടിയായിരുന്നു… അതിന്റെ മറുപടി, ശാന്തിയുടെ…
തുടരും
Responses (0 )