-50% Intro price for the next 72 hours only!. Buy now →

Kambi stories

കുടുംബപുരാണം 7 [Killmonger]

കുടുംബപുരാണം 7 Kudumbapuraanam Part 7 | Author :Killmonger | Previous Part   Feeling my way through the darkness Guided by a beating heart I can’t tell where the journey will end But I know where to start They tell me I’m too young to understand They say I’m caught up in a dream Well life […]

0
2

കുടുംബപുരാണം 7

Kudumbapuraanam Part 7 | Author :Killmonger | Previous Part


 

Feeling my way through the darkness Guided by a beating heart I can’t tell where the journey will end But I know where to start They tell me I’m too young to understand They say I’m caught up in a dream Well life will pass me by if I don’t open up my eyes Well that’s fine by me

So wake me up when it’s all over When I’m wiser and I’m older All this time I was finding myself, and I Didn’t know I was lost

 

Avicii യുടെ  wake me up സോങ് കേട്ട് ഞാൻ എഴുന്നേറ്റു , അലാറം ആണ്  .. ടേബിളിൽ നിന്ന്  ഫോൺ എടുത്ത് അലാറം ഓഫ് ആക്കി ..  സമയം നോക്കി , 4 മണി , കുറച്ച് ദിവസം ആയി വർക്ക്ഔട്ട് ചെയ്തിട്ട് അതുകൊണ്ട് ഇന്നലെ രാത്രി വച്ചതാണ് ..

ഉമയെ നെഞ്ചത്ത് നിന്ന് മാറ്റി കിടത്തി , ബാത്റൂമിൽ കയറി പല്ല് തെപ്പും , കക്കൂസില് പോക്കും നടത്തി  ഇറങ്ങി .. ഒരു ബ്ലാക്ക്  സ്ലീവ്ലെസ്സ്  ഇന്നർ ബാനിയനും  ഒരു ബോക്സര് ഷോർട്ട്സും ഉടുത്ത് , ബോട്ടിൻടെ ബ്ലൂടൂത്ത് ഇയർ ഫോൺ ചെവിയിൽ തിരുകി , ഫിറ്റ്ബിറ്റ് ൻടെ fb507 വാച്ചും കെട്ടി  ഞാൻ മെല്ലെ പുറത്തേക്ക് ഇറങ്ങി , തറവാട്ടിൽ ആരും അപ്പോൾ എഴുന്നേറ്റിട്ടില്ലയിരുന്നു ..

പുറത്ത് നല്ല മഞ്ഞ് , ജനുവരി മാസത്തിന്റെ അവസാനം ആകാറായി ..

ഫോണ് എടുത്ത് ദൻങ്കൽ ഫിലിമിന്റെ ടൈറ്റിൽ സോങ് വച്ച് ഞാൻ ഇറങ്ങി ..

ഗെയ്റ്റ് കടന്ന് ഇടത്തേക്ക് തിരിഞ്ഞ് ഓടി .. റോഡിൽ ഒന്നും ഒരു മനുഷ്യ കുഞ്ഞ് പോലും ഇല്ലായിരുന്നു ..  അങ്ങനെ ഓടി ഒരു 2 കിലോമീറ്റർ ആയപ്പോൾ അതാ മുൻപിൽ ഒരു ആന ചന്തി കുലുങ്ങി കുലുങ്ങി പോകുന്നു , കുറച്ച് നേരം ആ കാഴ്ച്ച കാണാൻ വേണ്ടി ഓട്ടം ഒന്ന് മെല്ലെ ആക്കി ..

ഒരു കൈലിയിൽ പൊതിഞ്ഞ പിൻബും  , ഒരു പച്ച ബ്ലൌസും , മാറത്ത് ഒരു  തോർത്ത് മാത്രമേ ഉള്ളൂ എന്ന് അറിയിക്കാന് തോർത്തിന്റെ ഒരു തുമ്പ് തോളിൽ നിന്ന് പിന്നിലേക്ക് ഇട്ടിരിന്നു മറ്റെ തുമ്പ് അരയിൽ തിരുകിയിട്ടുണ്ട് .. കയ്യിൽ ഒരു വലിയ പാൽ പാത്രവും ഉണ്ട് ..

ആരത് ആണ് ഈ മനോഹരം ആയ ഭൃഷ്ടം എന്ന്  അറിയാൻ വേണ്ടി ആളുടെ അടുത്തേക്ക് ഓടി .. നോക്കുമ്പോൾ നമ്മുടെ ബിന്ദു ചേച്ചി (പാർട്ട് 3 വായിച്ചവർക്ക് അറിയമായിരിക്കും ആരാണെന്ന് ) ..  ഞാൻ നോക്കിയ സമയം തന്നെ അവർ എന്നെയും തല ചരിച്ച് നോക്കി  ..

“അഹ് മോനോ ?.. മോൻ എന്താ രാവിലെ ഈ വഴിക്ക് ?”

അവർ എന്നെ അവിടെ കണ്ട ആശ്ചര്യത്തില് ചോദിച്ചു ..

“ഒന്നൂല്ല ചേച്ചി  , ഞാൻ ചുമ്മാ ഓടാൻ ഇറങ്ങിയെതാ ..”

ഞാൻ കൈ രണ്ടും സൈഡിലേക്ക്  നീട്ടി ,  360* തിരിച്ച്

കൊണ്ടിരുന്നു ..

“ആഹാ , എന്നിട്ട് ഇന്നലെയും , മേനിഞ്ഞാന്നും  ഒന്നും കണ്ടില്ലാലോ ?” “ഇന്നാണ് ചേച്ചി തോടക്കം .. രണ്ട് ദിവസം സമയം കിട്ടിലാ , ഇന്നും കൂടെ ഇറങ്ങിലെങ്കില് പിന്നെ ഇറങ്ങില്ല , മടി ആവും , പിന്നെ കഷ്ടപ്പെട്ടത്ത് ഒക്കെ വെറുതെ ആവും “

“ആഹ് , മോനേ കണ്ടാൽ അറിയാം കുറെ കഷട്ടപ്പെട്ടിട്ടുണ്ടെന്ന് .. “

അവർ എന്റെ കയ്യിലേക്കും നെഞ്ചിലേക്കും ഒക്കെ ഒരു ആവേശത്തോടെ നോക്കി ..

ഞാൻ അവരുടെ മറുപടിക്ക് ഒന്ന് ചിരിച്ചു ..

“മോൻ ജിം മാത്രമേ ഉള്ളോ ? അതോ ?..”

“അല്ല  ചേച്ചി ഞാൻ ഒരു കിക്ക് ബോക്സർ ആണ് ..”

“അഹ് , എനിക്ക് തോന്നി , നല്ല മേയ് വഴക്കം ഉള്ള ശരീരം ആണ് മോന്റെത് അല്ലാതെ ഇപ്പോഴത്തെ ചെക്കൻ മാരുടെ പോലെ ചുമ്മാ ഉരുട്ടി കയറ്റിയതല്ല എന്ന് കണ്ടാൽ തന്നെ അറിയാം ..”

അവരുടെ പുകഴത്തൽ എനിക്ക് നന്നേ ബോധിച്ചു .. ഞാൻ ചുമ്മാ അതിന് ചിരിച്ച് കൊണ്ട് തല ആട്ടി ..

“ഞാനും കുറെ കാലം ആയി വിചാരിക്കുന്നു ഈ തടി ഒന്ന് കുറയ്ക്കണം എന്ന് , മോന്റെ അഭിപ്രായം എന്താ , “

അവർ നടത്താം നിർത്തി എന്റെ നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് ചോദിച്ചു .. ഞാൻ തിരിഞ്ഞ് അവരെ തല മുതൽ കാൽ വരെ ഒന്ന് മൊത്തത്തിൽ സ്കാന് ചെയ്തു ..

ഒരു മലഞ്ചരക്ക് സാദനം ആയിരുന്നു അവർ (I don’t care if I’m politicaly incorrect ), നല്ല കറുത്ത് നീളം ഉള്ള മുടി ,  നല്ല ഉരുണ്ട മുഖം ,വിടര്ന്ന് കണ്ണ് , നീളമുള്ള തത്തമ്മ ചുണ്ടൻ മൂക്ക് ,ചെറിയ ചെറിപ്പഴം പോലുള്ള ചുണ്ട് , ചെറിയ തടിച്ച കഴുത്ത്  , വിരിഞ്ഞ നല്ല ഒത്ത സൈസ്സ് ഉള്ള മുലകൾ , ഇറക്കി വെട്ടിയ ബ്ലൌസിൽ  മുല ചാൽ നല്ല വ്യകതം ആയി കാണാം , ഓവര് തടിച്ചതും അല്ല എന്നാൽ അത്യാവശ്യാം ഫാറ്റി ആയ വയർ ഏകദേശം നമ്മുടെ തമിഴ് സിനിമ നടി നമിതയെ പോലെ  , വലിയ പൊക്കിൾ ചുഴി , വിടർന്ന അരകെട്ട് , നീളം ഒരു 5’4 , അത് കൊണ്ട് ഒരു ഉരുണ്ട ഫിഗർ ആയി തോന്നും ..

“എേയ് ചേച്ചി അടിപൊളി അല്ലേ ,  അത്ര തടി ഒന്നും ഇല്ല .. ഒക്കെ തോന്നുന്നത , എനി ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അത് അവർക്ക് ചേച്ചിയുടെ സൌന്ദര്യത്തിൽ അസൂയ മൂത്ത് പറയുന്നതായിരിക്കും ..”

അത് കേട്ടപ്പോള് അവരുടെ മുഖം സന്തോഷത്താൽ വിടര്ന്നു ..

“ആണോ ? സത്യം ?..”

“ആഹ്..ന്നെ “

“എന്നിട്ട് എന്താ എന്റെ കെട്ടിയവൻ എന്നെ നോക്കാത്തെ ? ..”

അവരുടെ വായയിൽ നിന്ന് അത് കേട്ടപ്പോള് ഞാൻ ഞെട്ടി ..

“എഹ് ?”

അവരും പെട്ടെന്ന് ഞെട്ടി ..

“അയ്യോ , സോറി , ഞാൻ അറിയാതെ പറഞ്ഞുപോയത , മോൻ , അത് മറന്നു കള ..”

അവർ ഭയം നിറഞ്ഞ ഭാവത്തോടെ എന്നോട് പറഞ്ഞു ..

“അത് സാരം ഇല്ല ചേച്ചി .. ഡോണ്ട് വറി .. ചേച്ചി ഇത് എങ്ങോട്ട ?”

ഞാൻ അത് കാര്യം ആക്കി എടുക്കാത്തത് കണ്ട അവർ ഒന്ന് നിശ്വാസിച്ചു ..

‘ഒന്ന് സൊസൈറ്റി വരെ , ഈ പാൽ അവിടെ കൊണ്ട് കൊടുക്കണം .. “

“ആഹാ , പശു ഒക്കെ ഉണ്ടോ വീട്ടില് ..”

“ഓഹ് .. രണ്ടെണ്ണം , പിന്നെ കുറച്ച് കോഴികളും .. ജീവികണ്ടെ മോനേ “

“ആഹ് .. അടിപൊളി .. ചേച്ചി ആ പാത്രം ഇങ്ങ് തന്നെ ഞാൻ പിടിക്കാം ..”

ഞാൻ അവരുടെ കയ്യിൽ നിന്ന് ആ പാൽ പാത്രം മേടിച്ചു .. അടപ്പുള്ള ഒരു വലിയ പാത്രം ആയിരുന്നു അത് .. നല്ല കനം ഉണ്ടായിരുന്നു അതിന് ..

‘അയ്യോ വേണ്ട മോനേ ഇങ്ങ് തരൂ .. മോൻ അതൊന്നും ചെയ്യണ്ട ..”

“അഹ് ,, അടങ്ങ് ചേച്ചി , പാത്രം ഞാൻ പിടിച്ച് എന്ന് വച്ചു ഇതിന്റെ മൂടി ഒന്നും ഊരി പൊരുല ..”

ഞാൻ പാത്രം പിടിച്ച് നടക്കാൻ തുടങ്ങി , അവർ എന്റെ ഓപ്പവും ..

“ചേച്ചിയുടെ ഭർത്താവ് എന്താ ചെയ്യുന്നെ ..?”

“കല്ല് പണിയ .. “

അവർ എന്റെ മുഖത്തേക്ക് നോക്കി വിഷാദ ഭാവത്തിൽ പറഞ്ഞു ..

“അയ്യോ എന്ത് പറ്റി ചേച്ചി .. മുഖം എന്താ വല്ലാതെ ..”

“ഒന്നും ഇല്ല മോനേ , ഒക്കെ ഓരോ വിഷമങ്ങൾ ആലോചിച്ചതാ ..”

“അഹ് .. ഈ വിഷമങ്ങൾ ഉണ്ടല്ലോ ചേച്ചി , ഇത് ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കരുത് , ആരോടെങ്കിലും പറയണം ..  ഇല്ലെങ്കില് ഉണ്ടല്ലോ അത് ഉള്ളിൽ കിടന്ന് വീർത്ത് വീർത്ത്  വലുതായി പൊട്ടും , അത് ചിലപ്പോള് നമുക്ക് താങ്ങാൻ പറ്റി എന്ന് വരില്ല .. അങ്ങനെ വരുമ്പോൾ ആണ് ആളുകൾ ആത്മഹത്യ ഒക്കെ ചെയ്യുന്നത് .. “

അത് കേട്ട് അവർ പേടിച്ചു ..

“അയ്യോ ആണോ .. ഞാൻ ഇതൊക്കെ ആരോട് പറയാനാ മോനേ ..”

“ഇപ്പോ ഇവിടെ ഞാൻ ഇല്ലേ .. എന്നോട് പറഞ്ഞോ .. “

അവർ അത് കേട്ട് ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി ..

“അത് മോനേ .. ഞാൻ എങ്ങനെയാ ?..”

അവർക്കു പറയാൻ ഒരു മടി പോലെ ..

“എനിക്ക് മനസ്സിൽ ആവും .. ചേച്ചിക്ക് എന്നെ വിശ്വാസ കുറവ് , സ്വാഭാവികം .. ബട്ട് .. എന്നെങ്കിലും ചേച്ചിക്ക് എന്നെ വിശ്വസിക്കാം എന്ന് തോന്നുമ്പോൾ എന്നോട് പറയാം , ഞാൻ നല്ലൊരു കേൾവിക്കാരൻ ആയിട്ട് കൂടെ ഉണ്ടാവും ..”

അത് പറഞ്ഞു ഞാൻ അവരുടെ തോളിൽ മെല്ലെ തട്ടി ..

കവല എത്തും വരെ ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല ..

കവലയിൽ ..

സൊസൈറ്റിയുടെ മുൻപിൽ ആരെയും കാണുന്നില്ല , സൊസൈറ്റി ആണേല് തുറന്നിട്ടും ഇല്ലായിരുന്നു ..

‘അല്ല ചേച്ചി , ഇതു തുറന്നിട്ടില്ലലോ , ഇവിടെ ആണേൽ ആരെയും കാണുന്നുമില്ല .. പാൽ എന്ത് ചെയ്യും “

അവർ എന്റെ കയ്യിൽ നിന്ന് പാത്രം വാങ്ങി ..

“ഈ സമയത്ത് സൊസൈറ്റി തുറക്കില്ല , തുറക്കാൻ ഒരു 6 മണി ആവും .. “

“എഹ് .? അത് വരെ എന്ത് ചെയ്യും ?”

“ഒന്നും ചെയ്യാൻ ഇല്ല , പാത്രം ഇവിടെ വെക്കും “

അവർ സൊസൈറ്റിയുടെ തിണ്ണയിൽ  പാത്രം വച്ചു ..

“എഹ് .. അപ്പോ പാത്രം ആരും എടുത്ത് കൊണ്ട് പോവില്ലേ .”

“ആര് കൊണ്ട് പോവാൻ .. ഒരു 10 മിനിറ്റ് കഴിഞ്ഞാൽ ഇവിടെ പാത്രം കൊണ്ട് നിറയും .. പിന്നെ ഇവിടെ ഉള്ള കടകൾ ഒക്കെ തുറക്കില്ലെ ..”

“ഓഹ് .. അല്ല .. അപ്പോൾ പൈസയോ ..”

“അത് പാത്രത്തിന് പുറത്ത് പേര് എഴുതി വച്ചിട്ടുണ്ട് .. ഓരോടുത്തർ എത്ര പാലാണ് കൊടുത്തത് എന്ന് അളന്ന് ചിട്ടപ്പെടുത്തി ആഴ്ചയുടെ അവസാനം പൈസ തരും ..”

“അല്ല .. അപ്പോ ..പറ്റിക്കാൻ എളുപ്പം അല്ലേ ..?”

“മോനേ .. എത്ര പാലാണ് ദിവസവും കൊണ്ട് പോവുന്നത് എന്ന് ഞങ്ങള്ക്ക് അറിയാം .. അപ്പോ , ലിറ്റർന് എത്ര ആണെന്ന് അറിയാമെങ്കിൽ നമുക്ക് തന്നെ കണക്ക് കൂട്ടാലോ .. പിന്നെ ഈ സൊസൈറ്റി ഇവിടത്തെ കുടുംബശ്രീ കാരാണ് നടത്തുന്നത് , അവർ പാൽ മൊത്തത്തിൽ ടൌണില് കൊണ്ട് പോയി ചെറിയ ലാഭത്തിന് വിറ്റ് ഞങ്ങൾക്ക് പൈസ തരുന്നു .. “

“ഓഹ് .. അങ്ങനെ ..”

സൊസൈറ്റിയില് നിന്ന് ഞങ്ങൾ തിരിച്ചു നടന്നു ..

“അല്ല ഇതെന്താ മോന്റെ ചെവിയില് ..”

“ഓഹ് .. ഇതോ .. ഇതു ബ്ളുടൂത്ത് ഇയർ ഫോണ് ആണ് .. “

‘എഹ് ..”

ഞാൻ എന്റ വലത്തെ ചെവിയിലെ ഇയർ പീസ് എടുത്ത് അവരുടെ ചെവിയില് വച്ചു കൊടുത്തു എന്നിട്ട് രാവണപ്രഭു സിനിമയിലെ ‘അറിയാതെ .. അറിയാതെ ..” സോങ് വച്ചു കൊടുത്തു ..

അവർ പാട്ട് കേട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി .. പുരികം പൊക്കി തല ഇളക്കി അടി പോളി എന്ന് കാണിച്ചു ..

ആ ഇയർ പീസ് ഊരി എനിക്ക് തിരിച്ച് താരാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു , അവരുടെ ചെവിയില് തന്നെ തിരിച്ചു വച്ചു ..

അങ്ങനെ പാട്ടും വർത്തമാനവും ഒക്കെ ആയി ഞങ്ങൾ തിരിച്ചു നടന്നു ..

താറാവാട്ടിന്റെ മുൻപിൽ എത്തിയപ്പോൾ ..

“എന്നാൽ മോനേ .. ഞാൻ പോട്ടെ .. ഒരു പാട് പണി ഉണ്ട് .. വീണ്ടും കാണാം ..”

അവർ ഇയർ പീസ് തിരിച്ച് തന്നുകൊണ്ട് പറഞ്ഞു ..

“ഒക്കെ .. അതേയ്  .. ഞാൻ പറഞ്ഞ കാര്യം മറക്കണ്ട , “

“എന്ത് ?”

അവർ എന്നെ ഒരു സംശയത്തോടെ നോക്കി ..

“അല്ല .. നമ്മുടെ വിശ്വാസത്തിന്റെ കാര്യമേ ..”

“ഓഹ് .. അതോ .. ഇപ്പോ കുറച്ച് ഒക്കെ ആയി വരുന്നുണ്ട് .. നമുക്ക് നോക്കാം ..” അതും പറഞ്ഞു അവർ ഒന്ന് ചിരിച്ചു , ഒരു ആളുടെ മനം മയക്കുന്ന ചിരി , എന്നിട്ട് തിരിഞ്ഞ് നടന്നു ..

ഞാൻ അവർ പോകുന്നത് നോക്കി നിന്നു , മെയിന് ആയിട്ട് അവരുടെ ചന്തിയുടെ ആട്ടം ( ചന്തി മുഖ്യം ബിഗിലേ )..

ഗെയ്റ്റ് കടന്ന് ഞാൻ അകത്തേക്ക് നടന്നു .. മുറ്റത്ത് ചെറിയമ്മ കുനിഞ്ഞു നിന്ന് അടിച്ചു വാരുന്നുണ്ടായിരുന്നു ..

‘അഹ് .. ഇന്ന് നല്ല ദിവസം ആണല്ലോ , ചന്തി കൊണ്ട് ഒരു ആറാട്ട് ആണല്ലോ .. ആരെയാണാവോ കണികണ്ടത് ..ഏതായാലും കൊള്ളാം ..’ ഞാൻ മനസ്സിൽ വിചാരിച്ചു ..

ചെറിയമ്മ പെട്ടെന്ന് തിരിഞ്ഞു ..

“അഹ് , നീ ഇത് രാവിലെ തന്നെ എവിടെ പോയതാടാ ?”

“ഞാൻ ഒന്ന് ഓടാൻ പോയതാ , “

ഞാൻ കൈ ഒക്കെ ഒന്ന് സ്ട്രേറ്റച്ച് ചെയ്ത്കൊണ്ട് പറഞ്ഞു ..

“ഓഹ് , എന്നിട്ട് എവിടെ വരെ ഓടി ?..”

“കവല വരെ ..”

“മമ് “

ചൂലിന്റെ അടിയിൽ കൈ കൊണ്ട് രണ്ട് തട്ട് തട്ടി ചെറിയമ്മ വീണ്ടും കുനിഞ്ഞ് മുറ്റം അടിക്കാൻ തുടങ്ങി ..

“ഇവർ എന്നെ കേടാക്കിയെ അടങ്ങുള്ളു ..” ചെറിയമ്മയുടെ ചന്തിയിലേക്ക് നോക്കി ഞാൻ ഉമിനീർ ഇറക്കികൊണ്ട് മനസ്സിൽ പറഞ്ഞു ..

ഞാൻ ചെറിയമ്മയുടെ അടുത്ത് നിന്ന് കുറച്ച് മാറി വാം-അപ്പ് ചെയ്യാൻ തുടങ്ങി .. ഫോണിൽ ലിൻകിൻ പാർക്കിൻടെ സോങ് പ്ലേ ചെയ്യത് തുടങ്ങി , മൂപ്പരുടെ പാട്ട് കേട്ടാൽ ഒരു അഡ്രിനാലിൻ റഷ് ആണ് .. (RIP legend )

 

പുഷ്-അപ്പ് , സിറ്റ്-അപ്പ് , ജമ്പിങ്-ജാക്കസ് ,മൌണ്ടൻ-കളിയ്ബ് , പ്ലാങ്ക് , പിന്നെ തൊടിയിലെ മാവിന്റെ ചാഞ്ഞു കിടക്കുന്ന കൊമ്പിൽ പുളള്-അപ്പ് , അങ്ങനെ  ..

വാം-അപ്പ് കഴിഞ്ഞ് ഞാൻ അറ്റാക്കിങ് സ്റ്റാൻസിൽ നിന്നു , ജാബ് ,ക്രോസ്സ് , ലീഡ്-ഹൂക്ക് ,റിയർ-ഹൂക്  , അപ്പർ-കട്ട് (ലീഡ് &റിയർ ), ബോഡി-ഷോട്ട് (ലീഡ്&റിയർ )  അങ്ങനെ , പിന്നെ ക്ലോസ് ടാർഗെറ്റ്ന് വേണ്ടി കനീ-സ്ട്രിയ്ക്ക് , എൽബോ ഒക്കെ കൂടുതൽ വർക്ക് ചെയ്തു , കാരണം ഞാൻ 6’0 ഉണ്ട് അപ്പോൾ എന്റെ ആം ലെങ്ത് കൂടും അത് എന്നെകാൾ ഹൈറ്റ് കുറഞ്ഞ ഓപ്പോണേണ്ടസ് അവരുടെ അഡ്വാൻടേജ് ആക്കും .. സോ .. പിന്നെ കിക്ക്സ് .. ലീഡ് കിക്ക്/സൈഡ് കിക്ക്  , റിയർ കിക്ക്/റൌണ്ട്ഹൌസ് കിക്ക്  , ഹൂക് കിക്ക്

അത് കഴിഞ്ഞ് ഡിഫൻസ് ..

ലീഡ് സ്ലിപ്പ് , റിയർ സ്ലിപ്പ് , ലീഡ് റോള് , റിയർ റോള് , പാറി .. അങ്ങനെ ..

എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ വിയർത്ത് കുളിച്ചു ..

തിരിഞ്ഞ് നോക്കിയപ്പോൾ ചെറിയമ്മ പൊയ് കഴിഞ്ഞിരുന്നു ..

അയിലിൽ നിന്ന് എന്റെ തോർത്ത് എടുത്ത് ഞാൻ നേരെ കുളത്തിലേക്ക് വിട്ടു ..

കുളത്തിന്റെ പടവുകൾ ഇറങ്ങുമ്പോള് അതാ അവിടെ ചെറിയമ്മ താഴത്തെ പടവിൽ കുളത്തിലേക്ക് കാല് നീട്ടി ഒരു ചുവപ്പ് പാവാട നെഞ്ചിലേക്ക് കയറ്റി ഉടുത്ത് ഇരിക്കുന്നു ..

വലത്തെ സൈഡിൽ വച്ചിരിക്കുന്ന എണ്ണ കുപ്പിയിൽ നിന്ന് കുറച്ച് എണ്ണ കയ്യിൽ എടുത്ത് ഒരുന്ന് കൈരണ്ടും കൂട്ടി പിടിച്ച് തിരുമ്മി എന്നിട്ട് മുടിയിൽ മൃദുവായി മസാജ് ചേയ്യാൻ തുടങ്ങി ..

കുറച്ചു നേരം ഞാൻ ആ കാഴ്ച്ച നോക്കി നിന്നു ..

പതുക്കെ ശബ്ദം ഉണ്ടാക്കാതെ പടികൾ കടന്ന് താഴേക്ക് ഇറങ്ങി ഞാൻ ചെറിയമ്മയുടെ പുറകിൽ ഇരുന്നു ..

എന്നിട്ട് പതുക്കെ ആ എണ്ണ കുപ്പി എടുത്ത് കുറച്ച് എണ്ണ കയ്യിൽ ആക്കി തിരുമ്മികൊണ്ടിരുന്നു ..

മസാജ് ചെയ്ത് കഴിഞ്ഞ് ചെറിയമ്മ എണ്ണ കുപ്പി എടുക്കാൻ കൈ നീട്ടി .. കണ്ണ് പൂട്ടി ഇരിക്കുന്ന ചെറിയമ്മ എണ്ണ കുപ്പി കിട്ടാതായപ്പോൾ തല ചരിച്ചു നോക്കി ..

ആ തക്കം നോക്കി ഞാൻ ചെറിയമ്മയുടെ തല പിടിച്ചു എന്റെ രണ്ട് കാലുകളുടെ ഇടയിൽ ആക്കി വച്ചു തല മസാജ് ചെയ്യാൻ തുടങ്ങി .. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ ചെറിയമ്മ ഞെട്ടി എഴുന്നേറ്റു തിരിഞ്ഞു ..

“അഹ് , അടങ്ങി ഇരിക്ക് സുലു .. മുടി വെറുതെ മസാജ് ചെയ്താൽ പോര .. എണ്ണ നന്നായി ഉള്ളിലേക്ക് ഇറങ്ങണം .. ഇവിടെ ഇരി ..”

ചെറിയമ്മയുടെ കയ്യിൽ പിടിച്ച് വലിച്ചു ഞാൻ പഴേ സ്ഥാനത്ത് തന്നെ ഇരിത്തിച്ചു ..

പടികെട്ടിൽ ഇരുന്ന് ചെറിയമ്മ എന്റെ കാലിൽ മെല്ലെ വേദനിപ്പിക്കാതെ അടിച്ചു ..

ഞാൻ രണ്ട് കൈയ്യും ഉപയോഗിച്ച് നല്ലവണ്ണം മസാജ് ചെയ്യാൻ തുടങ്ങി .. അത് ആസ്വദിച്ചു എന്റെ കാലിന്റെ ഇടുക്കിലേക്ക് തല വച്ചു കണ്ണും പൂട്ടി ചെറിയമ്മ ഇരുന്നു .. നല്ല നീളംവും തിക്ക്നെസ്സും  ഉള്ള മുടി ആയിരുന്നു ചെറിയമ്മയുടെത്  ..

പിന്നിലേക്ക് ചാഞ്ഞു ഇരിക്കുന്നതിനാൽ ചെറിയമ്മയുടെ മുല ചാൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു ..

എനിക്ക് ദൃശ്യ സുഗവും , ചെറിയമ്മയ്ക്ക് ശരീര സുഗവും ആസ്വദിച്ചു അങ്ങനെ ഇരുന്നു ..

ഒരു 5-10 മിനിറ്റോളം ഞാൻ ചെറിയമ്മയ്ക്ക് മസാജ് ചെയ്ത് കൊടുത്തു ..

“അതേയ് .. മതി സുഗിച്ചത് , ഇനി എനിക്ക് ഇത് പോലെ ചെയ്ത് താ .. “

കണ്ണടച്ച് എന്റെ നെഞ്ചിൽ ചാരി സൂഗിച്ചു ഇരിക്കുന്ന ചെറിയമ്മയെ തട്ടി വിളിച്ചു ഞാൻ പറഞ്ഞു ..

“ഹാ .. കുറച്ചു നേരം കൂടെ .. പ്ലീസ്സ് ..”

ചെറുതായി ചുണുങ്ങി കൊണ്ട് ചെറിയമ്മ പറഞ്ഞു ..

“അഹ് .. അത്രയ്ക്ക് സുഗിച്ചാ മതി .. ഇനി ഞാൻ ..”

ചെറിയമ്മയെ ഞാൻ ഇരിക്കുന്ന പടിയിലേക്ക് കയറ്റി ഇരുത്തി ഞാൻ ചെറിയമ്മ ഇരുന്നിടത്തേക്ക് മാറി ..

ചെറിയമ്മയുടെ കാലിടുക്കിലേക്ക് കണ്ണടച്ച് ഇരുന്നു  ,എന്റെ കഴുത്ത് വരെ നീളം ഉള്ള മുടി എണ്ണ ഉപയോഗിച്ചു ചെറിയമ്മ നന്നായി മസാജ് ചെയ്ത് തന്നു ..

കുറെ നേരം ഞാൻ അങ്ങനെ ഇരുന്ന് ചെറിയമ്മയെ കൊണ്ട് മസാജ് ചെയ്യിച്ചു ..

“അഹ് .. ഇനി മതി എന്റെ കൈ വേദനിക്കുന്നു .. ഇനി കുളിക്കാം .. “

കണ്ണടച്ചിരിക്കുന്ന എന്നെ തട്ടി വിളിച്ച് ചെറിയമ്മ പറഞ്ഞു ..

ഞാൻ എഴുന്നേറ്റ് എന്റെ ബാനിയൻ ഊരി പടിയിലേക്ക് ഇട്ടു ..

ചെറിയമ്മയുടെ കൈ പിടിച്ച് ഒറ്റ ചട്ടം കുളത്തിലേക്ക് ..

എൻടെ ആ നീക്കം പ്രതീക്ഷിക്കാത്ത ചെറിയമ്മ “അയ്യോ “ ന്ന് നിലവിളിച്ചു കൊണ്ട് കുളത്തിലേക്ക് വീണു ..

ഒന്ന് മുങ്ങി പൊങ്ങിയ ചെറിയമ്മയെ നോക്കി ഞാൻ കളിയാക്കി ചിരിച്ചു ..

‘നീ എന്താടാ മനുഷ്യനെ കൊല്ലാൻ നോക്കാ ..?”

അതും പറഞ്ഞു ചെറിയമ്മ എന്റ്റെ നേർക്ക് ഒന്ന് കൈ ഒങ്ങി .. ഞാൻ അപ്പോഴേക്കും മാറി നീന്തിയിരുന്നു ..

അപ്പോൾ ചെറിയമ്മ എന്റെ നേർക്ക് വെള്ളം തെറുപ്പിക്കാൻ തുടങ്ങി ..

“എേയ് .. സൂലൂ , അടങ്ങി ഇരി . അലംബാക്കല്ലേ .. “

“നീ എന്നെ വെള്ളത്തിൽ തള്ളി ഇടും അല്ലേട പട്ടി ..”

“പട്ടിന്നൊ ?.. അത്രക്കായോ .. കാണിച്ചു തരാം മോളേ .. നീ തീർന്ന്  ..”

ഞാൻ കുളത്തിന്റെന്റെ അടിയിലേക്ക് ഒറ്റ മുങ്ങൽ .. മെല്ലെ മുങ്ങാംകുഴി എടുത്ത് നീന്തി ചെറിയമ്മയുടെ അടുത്ത് എത്തി ..

നല്ല വെളുത്ത് വണ്ണം ഉള്ള തുടകൾ കണ്ട് അന്തം വിട്ട് കുറച്ചു നേരം നിന്നു ..

പാവാടയുടെ ആവരണം ഉള്ളതിനാൽ ഇംപോർടെണ്ട് സാദനം കാണാൻ കഴിഞ്ഞില്ല ..

ആ നിരാശകൊണ്ടും പിന്നെ ശ്വാസം അതികം നേരം പിടിച്ച് നിൽക്കാൻ പറ്റൂലാ എന്ന് മനസ്സിലായത് കൊണ്ടും ഞാൻ ചെറിയമ്മയുടെ മുൻപിൽ തൊട്ടടുത്ത് പൊന്തി ..

പെട്ടെന്ന് എന്ന് കണ്ടു പേടിച്ച് ചെറിയമ്മ പിന്നോട്ട് ആഞ്ഞു ..

അരകെട്ടിലൂടെ കയ്യിട്ട് ഞാൻ എന്റെ ദേഹത്തേക്ക് ചെറിയമ്മയെ  അടുപ്പിച്ചു പിടിച്ചു ..

“ഇനി വിളിക്കോ .. ?”

“എന്ത് .?”

“പട്ടി ന്ന് ..“

“മമ് .. വിളിക്കും .. പട്ടി .. പട്ടി .. പട്ടി ..”

ചെറിയമ്മ ആർത്ത് ചിരിക്കാൻ തുടങ്ങി ..

“ആഹാ .. അത്രക്കയോ ..”

എന്റെ രണ്ട് കൈയും  ചെറിയമ്മയുടെ അരകെട്ടിൽ വച്ചു ഇക്കിളി ഇടാൻ തുടങ്ങി ..

“ഹഹ .. ഹൂഹ് .. വേണ്ട മോനേ .. പ്ലീസ്സ് . ഹ ഹ ഹ ..അയ്യോ ..”

“ഇനി .. വിളിക്കോ ..”

“അയ്യോ .. ഇനി ജന്മത്തിൽ വിളിക്കുല .. പ്ലീസ്സ് … ഹഹ ഹഹ ഹൂ ഹൂ ..”

“അഹ് .. അന്ത ഭയം ഇരിക്കട്ടും  ..”

ഇക്കിളി നിർത്തി ഞാൻ കിതച്ചു കൊണ്ട് നീന്തുന്ന ചെറിയമ്മയെ എന്റെ ദേഹത്തേക്ക് അടുപ്പിച്ചു ..

എന്റെ രണ്ട് തോളത്തും കൈ വച്ചു എന്റെ നെറ്റിയിൽ നേറ്റി മുട്ടിച്ചു ചെറിയമ്മ നിന്നു ..

ചെറിയമ്മയുടെ ഓരോ ചൂട് നിശ്വാസവും എന്റെ മുഖത്തടിച്ചു കൊണ്ടിരുന്നു .. നീർകണങ്ങൾ കൊണ്ട് അലങ്കൃതം ആയ ചുവന്ന പനിനീര് ദളങ്ങള്  പോലുള്ള ചുണ്ടുകൾ .. വെളുത്ത് തുടുത്ത കവിൾ .. നീണ്ട മൂക്ക്  .. വലിയ നീളമുള്ള കണ്ണുകൾ .. എല്ലാം എന്റെ നെഞ്ചിടിപ്പ് കൂട്ടികോണ്ടിരുന്നു ..

പെട്ടെന്ന് ഞാൻ ഒരു ചെറു മുത്തം ചെറിയമ്മയുടെ ചുണ്ടിൽ കൊടുത്തു ..

ഒരു ഞെട്ടലോടെ ചെറിയമ്മ എന്നെ നോക്കി .. ഞങ്ങൾ രണ്ട് പേരും കുറച്ചു നേരം ഒന്നും മിണ്ടാതെ കാണ്ണും കണ്ണും നോക്കി നിന്നു ..

എന്നെ ഞെട്ടിച്ചു കൊണ്ട് ചെറിയമ്മ എന്റെ കഴുത്തിലൂടെ രണ്ട് കൈയും ഇട്ട് എന്റെ മുഖം ചെറിയമ്മയുടേതിനോട് അടുപ്പിച്ച് എന്റെ ചുണ്ടുകൾ വാശിയോടെ കവർന്നു ..

കുറച്ചു നേരം തരിച്ചു നിന്ന ഞാൻ പെട്ടെന്ന് സ്വബോധം തിരിച്ചെടുത്ത് ആ ചുംബനത്തോട് പ്രതികരിക്കാൻ തുടങ്ങി ..

എന്റെ കീഴ്ച്ചുണ്ട് നുണഞ്ഞു കൊണ്ടിരുന്ന ചെറിയമ്മയുടെ മേല്ചുണ്ട് ഞാൻ വലിച്ചീമ്പി .. മാറി മാറി ചുണ്ടുകൾ നുണഞ്ഞു ഞങ്ങൾ പരസ്പരം ഉമിനീർ കൈമാറി ..

പെട്ടെന്ന് ഒന്ന് ഞെട്ടി ചെറിയമ്മ എന്നെ തള്ളി മാറ്റി പടികെട്ടിലേക്ക് നീന്തി .. എന്താ സംഭവം എന്ന് അറിയാതെ ഞാൻ ചെറിയമ്മയെ കണ്ണ്മിഴിച്ചു നോക്കി ..

പടികെട്ടിൽ ഇരുന്ന സോപ്പ് എടുത്ത് മേല് മുഴുവൻ തേച്ച് ചെറിയമ്മ പെട്ടെന്ന് ഒരു കാക്ക കുളിയും കുളിച്ചു തോർത്തി തിരിച്ചു പോകാൻ ആരംഭിച്ചു .. ഇതെല്ലാം ഒരു 5 മിനിറ്റ് കൊണ്ട് കഴിഞ്ഞിരുന്നു ..

ഇത്രയും നേരം ചെറിയമ്മ എന്നെ നോക്കിയത് പോലും ഇല്ല ..

ഞാൻ വേഗം കുളകരയിലേക്ക് നീന്തി പോകാൻ ഒരുങ്ങിയ ചെറിയമ്മയുടെ മുൻപിൽ കയറി നിന്നു  ..

“എന്താ .. ചെറിയമ്മേ .. എന്ത് പറ്റി ..”

“മാറി നിൽക്ക് യദു .. എനിക്ക് പോണം ..”

ചെറിയമ്മ  ദേഷ്യം കലർന്ന സ്വരത്തില് പറഞ്ഞു ..

എന്നെ കടന്ന് പോകാൻ തുടങ്ങിയ ചെറിയമ്മയുടെ കയ്യിൽ ഞാൻ പിടിച്ചു ..

 

പഠോ ..

എന്റെ ചെവിക്കല്ല് നോക്കി ചെറിയമ്മ ഒന്ന് തന്നു ..

കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും കാണാനും കേൾക്കാനും കഴിഞ്ഞില്ല ..

തല ഒന്ന് ഇളക്കി സ്വബോധത്തിലേക്ക് വന്നപ്പോള് ചെറിയമ്മ അവിടെ ഇല്ലായിരുന്നു ..

അടികൊണ്ട് ഭാഗത്ത് ഒരു തരം തരിപ്പായിരുന്നു ..

ദേഷ്യവും സങ്കടവും എല്ലാം കൂടെ എന്റെ കണ്ണ് നിറഞ്ഞു ..

ഞാൻ വേഗം കുളത്തിലേക്ക് തന്നെ ചാടി മുങ്ങാൻകുഴി ഇട്ട് എന്റെ കണ്ണുനീര് കുളത്തിൽ ഒഴുക്കി കളഞ്ഞു ..

.

മൈൻഡ് സെറ്റാക്കാൻ വേണ്ടി കുറെ നേരം ഞാൻ വെള്ളത്തിൽ വെറുതെ മാനം നോക്കി കിടന്നു ..

“അഹ് .. നീ ഇവിടെ ഉണ്ടായിരുന്നോ .. എന്തേ ഇന്ന് നേരത്തെ എഴുന്നേറ്റു ..?”

കുളിക്കാനായി വന്ന അമ്മ എന്നെ കണ്ട് ചോദിച്ചു ..

“അഹ് .. കുറച്ച് ദിവസം ആയില്ലേ ഒന്ന് വർക്ക് ഔട്ട് ചെയ്തിട്ട് .. അത്കൊണ്ട് ഇന്ന് തൊട്ട് തോടങ്ങാം എന്ന് വച്ചു ..”

“അഹ് .. നന്നായി .. “

ഞാൻ കുളത്തിൽ നിന്ന് കയറി തല തോർത്തി ..

“ഇങ്ങനെ ആണോട തോർത്തുന്നേ .. നല്ലത് പോലെ ചെയ് .. അല്ലെങ്കില് ഇങ്ങ് കൊണ്ട ഞാൻ ചെയ്യാം ..”

എന്റെ കയ്യിൽ നിന്ന് തോർത്ത് വാങ്ങി അമ്മ എന്നോട് കുനിഞ്ഞ ഇരിക്കാൻ പറഞ്ഞു ..

ഞാൻ പടിയില് ഇരുന്നപ്പോള് അമ്മ എനിക്ക് തോർത്തി തരാൻ തുടങ്ങി ..

“ഇന്ന് നിനക്ക് എവിടെയോ പോണം എന്ന് പറഞ്ഞിരുന്നില്ലേ ..”

“അഹ് .. കടയുടെ ലോൺ ശെരി ആയോന്ന് നോക്കാൻ പോണം .. പിന്നെ എഗ്രിമെന്റ് ശെരി ആക്കാനും ഉണ്ട് ..”

“ആത്രേള്ളു ? വേറെ ഒന്നും ഇല്ല ..”

അമ്മ ആക്കിയ പോലെ ചോദിച്ചു ..

അമ്മയെ സംശയ പൂർവം പുരികം പൊക്കി നോക്കി ഞാൻ ..

“എന്തോ .. ഏവടന്നോ .. അറിഞ്ഞിരികുന്നു .. “

“നിനക്ക് ഇന്ന് അമ്മുനെ കൂട്ടി എങ്ങോട്ടാട പോകാൻ ഉള്ളേ ..?”

“ഓഹ് .. അതോ .. അത് അവളുടെ ഡിഗ്രീ കംപ്ലീറ്റ് ചെയ്യുന്ന കാര്യം സംസാരിക്കാന് വേണ്ടി എന്റെ ഫ്രണ്ട് സുബിന് ഇല്ലേ അവന്റെ ചേച്ചിക്ക് ടൌണില് ഒരു ഡിസ്റ്റൻസ് എഡ്യുകേഷൻറ്റെ ഒരു ഓഫീസ് ഉണ്ട് അവിടെ പോകാൻ ആണ് .. അല്ല അമ്മ ഇത്എങ്ങനെ അറിഞ്ഞ് , ഉമ പറഞ്ഞോ .?“

“ഇല്ല .. അമ്മു ഇപ്പോ ഇവിടത്തെ ലൻഡഫോണില് വിളിച്ചിരുന്നു , എപ്പൊഴ പോണേ എന്ന് ചോദിക്കാൻ .. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ..”

“അഹ് .. ഫോണ് നേരത്തെ വർക്ക് ഔട്ട് ചെയ്യുമ്പോള് ഉമ്മറത്ത് വച്ചതാ എടുക്കാൻ മറന്നു .. “

“അഹ് .. എന്നാലേ മോൻ എഴുന്നേറ്റ് പോയേ .. ഞാൻ ഒന്ന് കുളിക്കട്ടെ ..“

“അമ്മ കുളിക്കാൻ പോവാ ..”

“എന്തേ നിനക്ക് കുളിസീന് പിടിക്കണോ ?..”

ഞാൻ അതിന് ചുമ്മാ ഇളിച്ചു ..

“ഒരൊറ്റ കീറ് വെച്ച് തന്നാലുണ്ടല്ലോ .. “

ഞാൻ അവിടെ നിന്ന് പ്രാണനും കൊണ്ട് ഓടി .. ഉമ്മറത്ത് പോയി ഫോണ് എടുത്തു ..

.

റൂമിലെത്തി ദേഹം മൊത്തം ഒന്നുകൂടെ തുടച്ചു ഞാൻ വേഷം മാറി ..  .

‘താടി ഉള്ളത് കൊണ്ട് അറിയാൻ പറ്റില്ല .. ഉഫ്ഫ് എന്നാലും ഒടുകത്തെ അടി ആയി പോയി .’

കണ്ണാടിയില് അടി കിട്ടിയ ഭാഗം നോക്കികൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു ..

കണ്ണാടിയുടെ സൈഡിൽ കൂടെ ഉമയെ കണ്ടു ഞാൻ തിരിഞ്ഞ് നോക്കി ..

അവൾ ഒരു നൈറ്റ് ഡ്രസ് ഇട്ട് ചന്തിയും പൊക്കി കമഴ്ന്ന് കിടക്കുകയായിരുന്നു ..

പതുക്കെ നടന്ന അവളുടെ അടുത്തെത്തി  ചന്തിയില് അവളുടെ പാന്റിൻടെ പുറത്തുകൂടെ നല്ല ഒരു കടി വച്ച് കൊടുത്തു  ..

“അയ്യോ “ ന്ന് നിലവിളിച്ചു അവൾ ചാടി എഴുന്നേറ്റു ..

“എടാ ദുഷ്ട .. എന്നെ ഒന്ന് ഉറങ്ങാനും സമ്മതികൂലെ നീ ..”

ഞാൻ അവളെ നോക്കി മുഖം കൊണ്ട് കൊക്രി കാണിച്ചു ..

“നിന്നെ ഞാൻ ഇന്ന് കൊല്ലുമെട .. “

അവൾ ഒരു തലയേണ എടുത്ത് എന്നെ തല്ലാൻ വന്നു ..

ഞാൻ ഓടി , അവൾ എന്റെ പിന്നാലെ .. ആദ്യം റൂം മുഴുവൻ ഓടിച്ചു , അത് കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങി താഴെ ഹാൾ , അടുക്കള , ഉമ്മറം .. അവസാനം ഓടി , ഓടി അവൾ തളര്ന്നു ഹാളിലെ സോഫയിൽ ഇരുന്നു .. ഞാൻ അവളിൽ നിന്ന് കുറച്ച് വിട്ട് അതേ സോഫയിൽ ഇരുന്നു ..

“അഹ് .. നിയും എഴുന്നേറ്റൊ .. നിനക്ക് ചായ എടുക്കട്ടെ ..”

ഉമയെ കണ്ട് എനിക്ക് ചായ കൊണ്ട് വന്ന അമ്മ ചോദിച്ചു ..

“വേണ്ട ഞാൻ പല്ല് തെച്ചില്ല ..”

“നീ രാവിലെ എഴുന്നേറ്റ് പല്ലും കൂടെ തേക്കാതെ ഓടി കളിക്ക .. പൊയ് പല്ല് തേച്ച് വാടി ..”

അമ്മ അവളെ ചീത്ത പറഞ്ഞ് പറഞ്ഞയച്ചു ..

അവൾ അമ്മയെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് എന്നെ നോക്കി ‘നിനക്ക് ഞാൻ വച്ചിട്ടുണ്ടെട’

എന്ന് കൈ കൊണ്ട് കാണിച്ചു ചവിട്ടി തുള്ളി മുകളിലേക്ക് പോയി ..

“നീ എപ്പോഴാട പോകുന്നേ ..?”

എന്റെ കയ്യിൽ ചായ തന്ന് അമ്മ ചോദിച്ചു ..

“ഒരു പത്ത് മണി ആകുമ്പോ ഇറങ്ങാം എന്ന് വിചാരിക്കുന്നു .. “

“നീ അത് അമലയെ വിളിച്ച് പറഞ്ഞോ ..” “സസ് .. മറന്നു ..”

നെറ്റിയിൽ കൈ കൊണ്ട് അടിച്ച് ഞാൻ മുകളിലേക്ക് പോകാൻ വേണ്ടി സോഫയിൽ നിന്ന് എഴുന്നേറ്റു ..

“അല്ലേല് ഇപ്പോ അങ്ങോട്ട് പോകണ്ട .. അത് ആരോഗ്യത്തിന്ന് ഹാനികരം ആണ് .. അവൾ കുളിച്ചു വന്നിട്ട് അങ്ങോട്ട് പോകാം .”

തിരിച്ചു സോഫയിൽ തന്നെ ഇരുന്ന് ഞാൻ മുകളിൽ എന്റെ മുറിയിലേക്ക് നോക്കി പറഞ്ഞു

അമ്മ എന്നെ ഒന്ന് പുച്ഛത്തോടെ നോക്കി .. ഞാൻ അതിന്ന് പല്ലിളിച്ചു കാണിച്ചു കൊടുത്തു ..

അതിനിടെ ചെറിയമ്മ അവിടെ ഒക്കെ ചുറ്റിപറ്റി നിൽകുന്നത് ഞാൻ കണ്ടു ..

ചായ കുടിച്ചു കഴിഞ്ഞ് എഴുന്നേറ്റ എന്റെ അടുത്തേക്ക് ഗ്ലാസ്സ് വാങ്ങാന് എന്നോണം വന്ന ചെറിയമ്മയെ ഞാൻ പാടെ അവഗണിച്ച് ഗ്ലാസ്സും ആയി ആടുക്കളയിലേക്ക് പോയി ..

“ഇന്ന് എന്താ .. ഇഡ്ഡലി ആണോ ..?”

തിരിഞ്ഞ് നിന്ന് അടുപ്പത്ത് പണിഞ്ഞ് കൊണ്ടിരിക്കുന്ന അമ്മയുടെ പുറത്ത് കൂടെ കയ്യിട്ട് ഞാൻ ചോദിച്ചു ..

“അപ്പോ സാമ്പാറും , ചമ്മന്തിയും ഉണ്ടാവും .. ഇല്ലേ ?”

“അതൊക്കെ ഉണ്ട് .. സാറിപ്പോ പോയേ , റെഡി ആകുമ്പോ വിളിക്കാം .. ഇല്ലേല് ഇതെല്ലാം മറിഞ്ഞ് വീണ് ആവിയല് പോലെ ആവും ..”

എന്നെ അടുകളയിൽ നിന്ന് അമ്മ ഉന്തി തള്ളി പറഞ്ഞയച്ചു ..

തിരികെ ഹാളില് വന്നിരുന്നു .. സമയം നോക്കിയപ്പോൾ 8:30 ആയിരിക്കുന്നു ..

ഞാൻ വേഗം റൂമിലേക്ക് പോയി , ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കം ..  ഉമ കുളിക്കുകയാണെന്ന് മനസില്ലായി , ഞാൻ ഫോണ് എടുത്ത് ലാസ്റ്റ് കോള് ചെയ്ത നംബറിൽ തിരിച്ചു വിളിച്ചു ..

“ഹലോ ..”

അപ്പുറം ഒരു കിളി നാദം കേട്ടു ..

“ഹലോ ..?”

“അഹ് .. അമല അല്ലേ ?..”

“അഹ് .. ഞാൻ യദു ആണ് ..”

“ആ .. പറഞ്ഞോളു യദു ..”

“നേരത്തെ വിളിച്ചിടുണ്ടായിരുന്നു അല്ലേ .. ഫോണ് എടുക്കാൻ പറ്റിയില്ല ..”

‘അത് സാരം ഇല്ല .. ഞാൻ എപ്പോഴ പോണേന്ന് അറിയാൻ വേണ്ടി വിളിച്ചതാ .. “

“അഹ് .. നമുക്ക് ഒരു പത്ത് മണി ആവുമ്പോ ഇറങ്ങാം ..”

“ഒക്കെ .. ഞാൻ കവലയില് ഉണ്ടാവും ..”

‘ഒക്കെ ..”

“അല്ല .. നമ്മൾ എങ്ങനാ പോണേ .?”

“വണ്ടി ഉണ്ട് ..”

“ഒക്കെ .. എന്നാൽ ശെരി വെക്കുവാണെ .” ഒക്കെ ബൈ ..”

കോള് കട്ട് ചെയ്ത് ഞാൻ കുറച്ചു നേരം ആ ഫോണിലേക്ക് തന്നെ നോക്കി നിന്നു ചിരിച്ചു ..

“അമ്മു ചേച്ചി ആയിരിക്കും അല്ലേ ?”

എന്റെ പിന്നിൽ നിന്ന് ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി .. കുളിച്ചു ഒരു ത്രീഫോറത്തും എന്റെ ഒരു ടി ഷർട്ട്ഉം ഇട്ട് ഉമ  ബാത്ത്റൂമിൽ നിന്ന് തല തുവര്ത്തി കൊണ്ട് ഇറങ്ങി വരുന്നു ..

“അഹ് .. നിനക്ക് എങ്ങനെ മനസ്സിലായി ..”

“ഇയാള് കോള് കട്ട് ചെയ്തിട്ട് ഫോണിലേക്ക് നോക്കി വെറുതെ ഒരു പൊട്ടനെ പോലെ ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി .. “

ഞാൻ അതിന് വെറുതെ ഇളിച്ചു ..

‘അല്ല പുതിയ ആൾക്കാർ ഒക്കെ ആകുമ്പോ നമ്മളെ ഒക്കെ മറക്കുമോ .” തല തുവര്ത്തി കൊണ്ട് എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു ..

അവളെ രണ്ട് കൈ കൊണ്ട് അരകെട്ടിലൂടെ ചുറ്റി പിടിച്ച് എന്നിലേക്ക് അടുപ്പിച്ച് ചുണ്ടുകൾ കവർന്ന് അമർത്തി ചുംബിച്ചു ..

“ഇനി ഇമ്മാതിരി കോനഷ്ട്ട് ചോദ്യം ചോദിച്ചാല് ഉണ്ടല്ലോ .. (അവളുടെ ചന്തിയിൽ പിടിച്ചിട്ട് ) ഇത് ഞാൻ അങ്ങ് കടിച്ച് പറിച്ചെടുക്കും ..”

അവൾ എന്നെ ഇറുക്കി കെട്ടിപിടിച്ചു ..

“നീ കഴിഞ്ഞിട്ടല്ലേ ഉള്ളൂ മോളെ എനിക്ക് വേറെ ആരും ..”

അവളുടെ തലയിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു .. അവൾ എന്നെ ഒന്ന് കൂടെ വലിഞ്ഞു മുറുക്കി ..

.

“മതി സെന്റി അടിച്ചത് ..  അമ്മ നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും ഒക്കെ ഉണ്ടാക്കിണ്ട് .. മ്മക്ക് ആദ്യം അത് ഫിനിഷ് ചെയ്യാം .. വാ ..”

അതും പറഞ്ഞു അവളെയും കൊണ്ട് ഞാൻ താഴേക്ക് ചെന്നു ..

ടേബിളിൽ എല്ലാം എടുത്ത് വച്ചു കൊണ്ടിരിക്കുകയായിരുന്നു അമ്മയും ചെറിയമ്മയും അമ്മമ്മയും ..

“അഹ് .. വന്നോ .. ഇരിക്ക് .. മോളേ നീ പോയി അമ്മച്ചനെ വിളിച്ച് വാ ..”

ഞങ്ങളെ കണ്ട് അമ്മമ്മ പറഞ്ഞു ..

ഉമ പോയി അമ്മച്ചനെ വിളിച്ച് കൊണ്ട് വന്നു ..  ഞാൻ കൈ കഴുകി വേഗം ഇരുന്നു ..

.

ഫൂഡിങ്ങിന്റെ ഇടയിൽ ചെറിയമ്മ എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു , ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല ..

അങ്ങനെ ആ കലാപരുപാടിക്ക് ശേഷം ഞാൻ ഉമ്മറത്ത് ചാരു പടിയിൽ ഇരുന്ന് ഫോണ് തൊണ്ടാൻ തുടങ്ങി .. ഉമ എന്റെ സൈഡിൽ ഇരുന്ന് അവളുടെ ഫോണ് തോണ്ടുന്നുണ്ട് .. അമ്മച്ചൻ മുറ്റത്ത് പണിക്കാർക്ക് ഓരോ നിർദേശങ്ങള് കൊടുക്കുന്നുണ്ട് ..

കുറച്ച് നേരത്തിന് ശേഷം ..

“അഹ് , നീ ഇത് വരെ റെഡി ആയില്ലേ .. “

മിഥു ആണ് .. അവൻ വന്നത് ഞാൻ കണ്ടില്ല ..

“അഹ് .. നീ വന്നോ .. അതിന് ഇഷ്ടംപോലെ സമയം ഉണ്ടല്ലോ , മെല്ലെ പോയാൽ പോരേ .”

“മോനേ .. സമയം ഇപ്പോ എത്ര ആയിന്ന മോന്റെ വിചാരം ..”

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ സമയം നോക്കി ..

“എഹ് .. 9:45 ഓ .. ഇതിനിടെ ഇത്രേ ആയോ ..?” “അഹ് ..”

“ജസ്റ്റ് എ മിനിറ്റ് മോനേ .. നീ ഇരി ..  ഞാൻ ഇപ്പോ മാറ്റി വരാം ..”

ഞാൻ വേഗം എഴുന്നേറ്റു ..

“നീ .. വരുന്നില്ലടി ..?” എന്റെ അടുത്ത് ഇരുന്ന് ഫോണിൽ കളിക്കുന്ന ഉമയെ  നോക്കി ഞാൻ ചോദിച്ചു

“അഹ് .. ണ്ട് ..”

“എന്ന .. വ ..”

.

“അമ്മച്ചാ ഞാൻ വണ്ടി ഒന്ന് എടുക്കുന്നുണ്ടെ .. “

മാറ്റി ഇറങ്ങിയ ഞാൻ തൊടിയില് നിൽക്കുന്ന അമ്മച്ചനെ വിളിച്ചു പറഞ്ഞു ..

“അഹ് .. കാർ എടുത്തോ , മറ്റേത് എടുക്കണ്ട .. ഇവിടെ അവിശ്യം ണ്ട് ..”

“ഒക്കെ ..”

‘അമ്മേ , ഞങ്ങൾ ഇറങ്ങാണെ ..”

തരവാടിന്റെ ഉള്ളിലേക്ക് നോക്കി ഞാൻ വിളിച്ച് കൂവി ..

ഞാൻ വേഗം പോർച്ചിലേക്ക് നടന്നു .. തറവാടിന്റെ സൈഡിൽ ഉള്ള പഴയ ആലയാണ് ഇപ്പോഴത്തെ പോർച്ച് ..

രണ്ട് വണ്ടി അവിടെ മൂടി ഇട്ടിരുന്നു .. ഞാൻ രണ്ടെണ്ണത്തിനെയും നോക്കി , എന്നിട്ട് ഒന്നിൽ പിടിച്ചു വലിച്ചു , പഴയ മോഡൽ സിൽവർ കളർ ടൊയോട്ട ഇന്നോവ .. തുടച്ചു മിനുക്കി കുട്ടപ്പനാക്കി വച്ചിരിക്കുന്നു ..

ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു .. ഒന്ന് സ്റ്റിയറിങ് തൊട്ട് കണ്ണടച്ച് പ്രാർഥിച്ചു .. വണ്ടി സ്റ്റാർട്ട് ആക്കി .. നല്ല സമൂത്തായി പുള്ളി സ്റ്റാർട്ട് ആയി .. ഒന്ന് എരപ്പിച്ച് എഞ്ചിൻ ചൂടാക്കി .. അവിടന്ന് എടുത്ത് മിഥുനെയും ഉമയെയും കയറ്റി വണ്ടി തറവാട് കടന്നു .. മിഥു മുൻപിലും ഉമ പിന്നിലും ആയിട്ടാണ് ഇരുന്നത്  ..

.

“അവര് .. അവിടെ എത്തിയോ എന്ന് വിളച്ചു നോക്ക് ..”

ഡ്രൈവിങിനിടെ ഞാൻ മിഥുനോട് പറഞ്ഞു ..

“അഹ് .. അവര് കവലേൽ ആ പച്ചകറി പീടിയെന്റെ മുൻപിൽ ഉണ്ടാവും  .. ഞാൻ നേരത്തെ വിളിച്ചപ്പോൾ ഓര് അങ്ങനാ പറഞ്ഞേ ..”

“അഹ് ..”

 

പറഞ്ഞത് പോലെ അവർ പച്ചകറി കടയുടെ മുൻപിൽ ഉണ്ടായിരുന്നു .. അങ്ങനെ അവരെയും പിക്ക് ചെയ്ത് ഞങ്ങൾ യാത്ര തുടങ്ങി ..

വണ്ടിയിൽ കയറിയ പാടെ ബാക്കിൽ ഇരുന്ന് മൂവർ സഘം കലപില തുടങ്ങി ..

റിയർ മിറൊറിൽ കൂടെ ഞാൻ ഇടയ്ക്ക് അമ്മുവിനെ നോക്കും .. ചിരിക്കുമ്പോൾ  അവളുടെ പാൽ പുഞ്ചിരിയും തുടുക്കുന്ന കവിളും വിടരുന്ന കണ്ണും എല്ലാം ഞാൻ നോക്കി ആസ്വദിച്ചു .. അവളുടെ ഓരോ ഭാവങ്ങളും ഞാൻ എന്റെ മനസിലേക്ക് ആവാഹിച്ചു .. എനിക്ക് പോലും മനസ്സിലാവുന്നില്ലയിരുന്നു എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് .. അവൾ എന്നെ വല്ലാതെ ആകാർഷിക്കുന്നത് പോലെ .. എന്തോ ഒരു തരം മാജിക് ഫീലിങ് .. ഞാൻ റോഡിൽ നോകുന്നതിലും കൂടുതൽ അവളെ ആണ് നോക്കിയിരുന്നത് ..

 

പെട്ടെന്ന് മിഥു മിറർ തിരിച്ച് അവന്റെ കാമുകിയെ വായ നോക്കാൻ തുടങ്ങി ..

എനിക്ക് ദേഷ്യം വന്നു .. മനുഷ്യൻ നല്ല മൂഡിൽ ആയി വരുകയായിരുന്നു (ആ മൂഡ് അല്ല കേട്ടോ ഉദേശിച്ചത് ഇത് നല്ല ബ്യുട്ടീഫുൾ ആയിട്ടുള്ള പ്രണയം എന്ന മൂഡ് ആണ് )

“മിറർ നേരെ ആക്കട പന്നി ..”

“നീ മുന്നോട്ടല്ലേ ഓടിക്കുന്നേ അപ്പോ മുന്നോട്ട് നോക്കി ഒടിക്ക് , പിന്നോട്ട് എന്തിനാ നോക്കുന്നേ .”

അവൻ മിററിൽ നല്ല അന്തസ്സായി അതുവിനെ വായ നോക്കി കൊണ്ട് പറഞ്ഞു ..

ഞാൻ വേഗം മിറർ നേരെ ആക്കി അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി .. അവൻ അതേ പോലെ തന്നെ മിറർ തിരിച്ച് എന്നോട് നേരെ നോക്കി ഓടിക്കാൻ കൈ കൊണ്ട് ആക്ഷൻ ഇട്ടു ..

പിന്നെ ഞങ്ങൾ രണ്ടും മിററിൽ പിടിവലി ആയി ..

പിന്നിൽ നിന്ന് ഒച്ച ഒന്നും കേൾക്കാതായപ്പോൾ ഞങ്ങൾ രണ്ട് പേരും തിരിഞ്ഞ് നോക്കി , അപ്പോൾ അവർ ഞങ്ങളുടെ ഈ പ്രഹസനം കണ്ട് അന്തം വിട്ട് ഇരിക്കുകയാണ് ..

ഞാൻ അവരെ നോക്കി ഒന്ന് നന്നായി ഇളിച്ചു കാണിച്ചു .. അത് കണ്ട് അവര് ആർത്ത് ചിരിക്കാൻ തുടങ്ങി , ആ ചിരി ഞങ്ങളിലേക്കും പകർന്നു ..

ഞാൻ പിന്നെ നേരെ ഇരുന്ന് വണ്ടി ഓടിക്കാൻ തുടങ്ങി .. മിഥു തിരഞ്ഞു ഇരുന്ന് അവരോട് വർത്തമാനം പറയാനും ..

ഒരു അര മുക്കാൽ മണിക്കൂർ കൊണ്ട് ടൌണിൽ എത്തി .. ആദ്യം ഞങ്ങൾ നേരെ അമ്മുവിന്റെ കാര്യം റെഡി ആക്കാൻ പോയി .. ഡോകുമെന്റിന്റെ കാര്യം വൈകീട്ടെ റെഡി ആവുളളു ..

സുമി ചേച്ചിയെ (സുബിൻ ൻടെ ചേച്ചി ) വിളിച്ച് നേരത്തെ കാര്യങ്ങള് സംസാരിച്ചത് കൊണ്ട് അവിടത്തെ പണി വേഗം തീര്ന്നു .. പിന്നെ പോയി ലോൺ റെഡി ആക്കി .. എമൌണ്ട് അക്കൌണ്ടിലേക്ക് നാളെ ട്രാൻഫർ ആകും എന്ന് മാനേജര് പറഞ്ഞു ..

ലോൺ ശെരി ആയതിന്റെ ചെലവില് എല്ലാവരും കൂടെ ഒരു സിനിമാക്ക് കയറി ഉച്ചയ്ക്ക് ഒരൂ ഫുൾ മട്ടൻ മന്തി കഴിച്ച് ടൌൺ മുഴുവൻ ഒന്ന് കറങ്ങി ..

എഗ്രിമെന്റ്  റെഡി ആയി എന്ന് വിളിച്ച് പറഞ്ഞപ്പോൾ അതും വാങ്ങി , തിരിച്ച് വരാൻ നേരം ബീച്ച് കാണാൻ പെണ്ണുങ്ങള്ക്ക് പൂതി തോന്നി .. എന്നാൽ ആ പൂതി തീർത്ത് കളയാം എന്ന് പറഞ്ഞ് നേരെ ബീച്ചിലേക്ക് വിട്ടു ..

മിഥു വും അതു വും കടലിൽ തിരകളോട് കൂടെ കളിച്ച് അവരുടെ ലോകത്ത് നിന്നു .. ഞാനും അമ്മുവും ഉമയും അവരുടെ ഇടയിൽ കട്ടുറുമ്പ് ആവണ്ട എന്ന് വച്ച് മാറി ഇരുന്ന് ഉപ്പിലിട്ട മാങ്ങയും , പൈൻആപ്പിളും , നെല്ലിക്കയും , പാപ്പായയും , കാരറ്റും തിന്നു വയറ് കേടാക്കി ..

ഒരു 6 / 6:30 ഒക്കെ ആയപ്പോൾ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു .. മിഥു അതു വിന്റെ  കൂടെ ഏറ്റവും പുറകിൽ ഇരുന്നപ്പോള് ഉമ എന്റെ കൂടെ മുൻപിൽ കോ ഡ്രൈവർ സീറ്റില് ഇരുന്നു .. അമ്മു ഞങ്ങളുടെ പുറകിലും .. അവൾ ഏന്തി വലിഞ്ഞു ഞങ്ങളോടെ സമാസരിച്ച് ആണ് ഇരിക്കുന്നത് ..

ടൌൺ കടന്ന് ഞങ്ങൾ നാട്ടിലേക്ക് ഉള്ള റോഡിൽ കടക്കുമ്പോള് ..

“അഹ് .. അടിപൊളി , ഇനി ഇതിൻടെ ഒരു കുറവേ ഇല്ലാതിരുന്നുള്ളൂ .. “

റോഡ് സൈഡിൽ നിന്ന് ഒരു പോലീസ്കാരൻ വണ്ടിക്ക് കൈ കാണിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു .. സംഭവം പോലീസ് ചെക്കിങ് ആണ് ..

ഞാൻ മെല്ലെ വണ്ടി സൈഡാക്കി .. അപ്പോൾ ഒരു പോലീസ് കാരൻ ഞങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു ..

ഞാൻ വേറുതെ തിരിഞ്ഞ് എല്ലാവരെയും നോക്കി .. റിയർ മിററിൽ കൂടെ അമ്മുവിനെ നോക്കിയ ഞാൻ കണ്ടു അവളുടെ മുഖം എന്തോ കണ്ട് പേടിച്ച് വിറങ്ങലിച്ചു നിൽക്കുന്നത് ..

 

.തുടരും ..

 

********************************************

 

ലൈക്കും കമെന്റും കുറഞ്ഞു വരുന്നു .. അതിന് കാരണം എന്റെ എഴുത്താണെങ്കില് ദയവായി അറിയിക്കുക .. എവിടെ എങ്കിലും ചില പിഴവുകളോ , മറ്റോ ഉണ്ടെങ്കില് നിങ്ങളുടെ അഭിപ്രായം അറിയിക്കൂ .. എന്നലല്ലേ ഞങ്ങളെ പോലുള്ള കഥകൃത്ത്കൾക്ക് ഇംപ്രൂവ് ചെയ്യാൻ പറ്റു ..

അതിനാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റിലൂടെ അറിയിക്കുക .. പിന്നെ പറ്റുമെങ്കിൽ മുകളിൽ കാണുന്ന ഹൃദയം ഒന്ന് ചുമപ്പിക്കുക ..

എന്ന് നിങ്ങളുടെ സ്വന്തം

Killmonger (ഒപ്പ് )

a
WRITTEN BY

admin

Responses (0 )