-50% Intro price for the next 72 hours only!. Buy now →

Kambi stories

കുടിൽ വസന്തം 1 [Daisy]

കുടിൽ വസന്തം 1 Kudil Vasantham Part 1 | Author : Daisy ഞാൻ ജീവനി.. ജീവനി ദാസ്.. ഇത് എന്റെ സ്വന്തം അനുഭവമാണ്..എന്റെ ആദ്യത്തെ അനുഭവം. ഇടുക്കി ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ് എന്റെ താമസം. സിറ്റിയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം. കാടും മരങ്ങളും ഉള്ള എന്റെ നാട്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അപ്പൂപ്പനും ഒണ്ട്. ഒറ്റ മകൾ ആയത് കൊണ്ട് കൊഞ്ചിച്ചു വളർത്തി. പക്ഷെ നല്ല […]

0
2

കുടിൽ വസന്തം 1

Kudil Vasantham Part 1 | Author : Daisy


ഞാൻ ജീവനി.. ജീവനി ദാസ്.. ഇത് എന്റെ സ്വന്തം അനുഭവമാണ്..എന്റെ ആദ്യത്തെ അനുഭവം. ഇടുക്കി ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ് എന്റെ താമസം. സിറ്റിയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം. കാടും മരങ്ങളും ഉള്ള എന്റെ നാട്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അപ്പൂപ്പനും ഒണ്ട്. ഒറ്റ മകൾ ആയത് കൊണ്ട് കൊഞ്ചിച്ചു വളർത്തി. പക്ഷെ നല്ല തല്ലു കിട്ടിയത് കൊണ്ട് തന്നേ നല്ല കുട്ടിയായിട്ടു തന്നെയാണ് ഞാൻ വളർന്നത്..

വീടിന്റെ പുറത്തു ആണ് കുളിമുറിയും ടോയ്‌ലെറ്റും ഒക്കെ.. രാത്രിയിൽ എന്തേലും ഒണ്ടേൽ അമ്മയെ വിളിച്ചു ഉണർത്തി കാവൽ നിർത്തേണ്ട അവസ്ഥ ഒക്കെ എനിക്ക് വന്നിട്ടുണ്ട്.. എന്ത് ചെയ്യാൻ.. എല്ലാ കഷ്ടപ്പാടും സഹിച്ചാണ് ഞാൻ പഠിച്ചു വന്നത്.. അങ്ങനെ സ്കൂളും കോളേജും കഴിഞ്ഞു ഞാൻ ഒരു ജോലിക്കാരി ആണ് ഇന്ന്..

സിറ്റിയിലെ ഒരു കടയിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുന്നു..

അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു.. ഞാൻ ആ സുഖം അറിഞ്ഞു..

എന്റെ കടയിൽ പുതിയതായി വന്ന പെൺകുട്ടി.. അപർണ്ണ.. അല്പം വായാടി ആണ് എങ്കിലും ജോലി ഒക്കെ നന്നായി ചെയ്യുന്ന കൂട്ടത്തിൽ ആണ്..

മൂന്ന് ദിവസം അവധി വന്ന സമയം. അവൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് നാട്ടിലേക്ക് ബാഗ് പാക്ക് ചെയ്തു ഇറങ്ങി. പക്ഷെ ബസ് പോയി…

ഞാൻ: നീ ഹോസ്റ്റലിൽ തിരിച്ചു പൊയ്ക്കോ.. നാളെ രാവിലെ പോകാലോ.

അപർണ: ചേച്ചി യ്ക്ക് ആ വാർഡന്റെ സ്വഭാവം അറിയില്ല.. പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.. ഇനി പറഞ്ഞ സമയത്ത് തിരിച്ചു ചെന്നാലെ കയറ്റു… അത് അങ്ങനെ ഒരു മുരട് പിടിച്ച സാധനo ആണ്..ചേച്ചി.. ഞാൻ ഈ ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ നിൽക്കട്ടെ..

പെട്ടന്ന് ഉള്ള അവളുടെ ചോദ്യം കേട്ടു ഞാൻ ഒന്ന് പകച്ചു… വലിയ സൗകര്യം ഒന്നും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഇവളെ ക്ഷണിച്ചാൽ.. നാണക്കേട് പോലെ..

അപർണ: പറ ചേച്ചി.. ഈ ഒരു രാത്രി അല്ലേ.. രാവിലെ ഞാൻ പൊയ്ക്കൊള്ളാം..

അവളുടെ ദയനീയമായ അപേക്ഷ നിരസിക്കാൻ എനിക്ക് തോന്നിയില്ല.. ഞാൻ സമ്മതിച്ചു.. അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി…

അപർണ: ഇന്ന് ഞാൻ ചേച്ചിയുടെ വണ്ടിയിൽ ഒരു ചെത്തു ചെത്തും

ഞാൻ: എന്റെ വണ്ടി ഒന്നും അല്ല മോളേ.. അടുത്ത വീട്ടിലെ ആളുടെ ആണ്.. അവിടെ ഓടിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് വെറുതെ കിടക്കേണ്ട എന്ന് കരുതി എനിക്ക് തന്നു.. ഞങ്ങൾ വണ്ടി എടുത്തു വീട്ടിലേക്ക് തിരിച്ചു…

അവിടം മുതൽ എന്റെ ജീവിതം ആകെ മാറാൻ തുടങ്ങി..

അധികം ദൂരം എത്തിയില്ല.. കനത്ത മഴ ഞങ്ങളെ വന്നു മൂടി.. ഒരു ഷെഡ് കണ്ടെത്തി കയറി ഇരിക്കാൻ ചുരുങ്ങിയത് മൂന്ന് മിനിറ്റ് എങ്കിലും ഞങ്ങൾക്ക് വേണ്ടി വന്നു.. അപ്പോഴേക്കും ഞങ്ങൾ ആകെ നനഞ്ഞു.. അവൾ ഒരു ടോപ്പും ജീൻസും ആയിരുന്നു.. ഞാൻ സാരിയും…ആകെ കുതിർന്നു നിൽക്കുന്ന അവസ്ഥ.. മഴ ആണേൽ വീണ്ടും കനയ്ക്കുന്നു.. വണ്ടി ഉള്ളത് കൊണ്ട് കുഴപ്പമില്ല.. അധികം ഇരുട്ട് ആവുന്നതിന് മുൻപ് പോകണം… ചുറ്റും ആരും ഇല്ല..

ഞാൻ: ആകെ ഒരു ശോകം പിടിച്ച ദിവസം ആയെല്ലോ ടീ.. ഞാൻ അവളെ ഒന്ന് നോക്കി.. അവൾ കൂടേ ഇല്ല.. ഇവൾ എവിടെ പോയി.. ഞാൻ ചുറ്റും നോക്കി.. ഷെഡിന്റെ മറവിൽ വെള്ളത്തിന്റെ നനവ് നിലത്തു കണ്ടു. അവൾ അകത്തേക്ക് മാറി കാണും എന്ന് കരുതി ഞാനും അകത്തേക്ക് കയറിയപ്പോൾ അവൾ ടോപ് ഊരി കയ്യിൽ പിടിച്ചു വെള്ളം പിഴിഞ്ഞ് കളയുന്നു.. ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി..

അയ്യേ… ഈ കൊച്ചു എന്താ ഈ കാണിക്കുന്നത്.. ആരേലും വന്നാൽ…

ഞാൻ: നീ എന്താ ഈ കാണിക്കുന്നത്.. ശേ… തുണി ഉടുക്ക് പെണ്ണേ..

അപർണ: ചേച്ചി.. ആകെ നനഞ്ഞു ഇരിക്കുവാ.. ചേച്ചിയും നനഞ്ഞെല്ലോ.. വന്നു സാരീ അഴിച്ചു ഒന്ന് പിഴിഞ്ഞേ…

ഞാൻ: അയ്യേ… ഞാൻ വീട്ടിൽ പോയി ചെയ്തോളാം… ഞാൻ അവിടെ നിന്ന് മാറി പുറത്തേക്ക് വന്നു… മഴ ഉടനെ മാറുന്ന ലക്ഷണം ഇല്ല… ശരീരം തണുക്കുന്നു.. ആകെ നനഞ്ഞു.. ഈശ്വരാ.. മഴ കുറഞ്ഞില്ലേൽ ഞാനും തുണി അഴിക്കേണ്ടി വരുമോ.. ആരേലും കണ്ടാൽ.. എറിച്ചിൽ അടിച്ചു കയറിയപ്പോൾ ഞാൻ വീണ്ടും അകത്തേക്ക് കയറി.. അവൾ ജീൻസും ഊരി അടിയിൽ ഇടുന്നത് മാത്രം ഇട്ടു നിൽക്കുന്നു..

ഞാൻ: എന്നാൽ പിന്നേ അത് കൂടി അങ്ങ് ഊരെടീ.. എന്നിട്ട് റോഡിൽ ഇറങ്ങി നിൽക്ക്..

അപർണ: എന്റെ ചേച്ചി.. ആകെ നനഞ്ഞു.. ഇത് ഇട്ടോണ്ട് ഇരുന്നാൽ പനി പിടിക്കും.. ഇവിടെ ഇപ്പോൾ നമ്മൾ അല്ലേ ഒള്ളു.. ആരേലും വന്നാൽ ചേച്ചി പറഞ്ഞാൽ മതി. ഞാൻ ഇതു വേഗം എടുത്തു ഇട്ടോള്ളാം.. മഴ കുറയുന്ന ലക്ഷണം ഒന്നും ഇല്ല.. ചേച്ചി.. ഞാൻ കാര്യമായിട്ട് പറയുവാ.. ഇതും ഇട്ടോണ്ട് നിന്നാൽ പനി പിടിക്കും ഉറപ്പാ.. ആ സാരീ എങ്കിലും അഴിച്ചു പിഴിയാൻ നോക്ക്..

ഞാൻ: അയ്യേ.. നിന്നെ പോലെ തുണി ഇല്ലാതെ നിൽക്കാൻ ഞാൻ ഇല്ല.. പനി പിടിക്കുവാണേൽ പിടിക്കട്ടെ… ഞാൻ തീരുമാനിച്ചു…

മുക്കാൽ മണിക്കൂർ ഞങ്ങൾ ആ നിൽപ്പ് നിന്നു… എനിക്ക് ആണേൽ പെടുക്കാനും മുട്ടുന്നു..

വീട്ടിൽ വന്നിട്ട് ബാത്‌റൂമിൽ കയറി ഒരു മുള്ളൽ പതിവാണ്.. എല്ലാം ഈ മഴ കാരണം വൈകിയെല്ലോ ദൈവമേ..

മഴ കുറഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി അവളെ വിളിച്ചു.. ബാഗ് കൂടി എടുത്ത അവൾ ഇതിനകം പുതിയ ഡ്രസ്സ്‌ എടുത്തു ഇട്ടു കഴിഞ്ഞിരുന്നു.. നനഞ്ഞ അടിവസ്ത്രങ്ങൾ ഉൾപ്പെടെ അവിടെ കണ്ട എനിക്ക് വല്ലാത്ത അത്ഭുതം തോന്നി..

റോഡ് സൈഡിൽ ഒരു ഷെഡിൽ മുഴുവൻ തുണിയും അഴിച്ചു പുതിയത് ഇടാൻ ഉള്ള ഇവളുടെ ധൈര്യം….

ഞങ്ങൾ വീണ്ടും വണ്ടി എടുത്തു വീട്ടിലേക്ക് ചെന്നു.. എന്റെ മുട്ടൽ കലശലായി തുടങ്ങി.. അടുത്ത മഴയ്ക്ക് മുന്നേ വീട്ടിൽ എത്തണം. ഞാൻ വേഗം വണ്ടി ഓടിച്ചു..

വീട്ടിൽ എത്തിയ പ്പാടെ വണ്ടി ഒതുക്കി വെച്ചിട്ട് ബാത്‌റൂമിലോട്ട് നടന്നു… സാരീ പൊക്കി ഷെഡ്‌ഡി ഒക്കെ താഴ്ത്തി ഒന്ന് ഇരുന്ന് മുള്ളി.. പൂറ് ഒക്കെ നന്നായി കഴുകിയിട്ടു പുറത്തേക്ക് ഇറങ്ങി.. അപ്പോഴേക്കും അവൾ അകത്തു കയറി.

അമ്മ: മോൾടെ പേര് എന്താ..
അവൾ: അപർണ..

അമ്മ: നിങ്ങൾ ഇരിക്ക്. ഞാൻ ചായ ഇടാം.

ഞാൻ അടുക്കളയിലേക്ക് ചെന്നു.

അമ്മ: നീ നല്ല ആളാ.. ഒരാൾ വരുന്നുണ്ട് എന്ന് പറയേണ്ടേ..

ഞാൻ: വരിക മാത്രമല്ല.. അവൾ ഈ ഒരു ദിവസം ഇവിടെ കിടക്കും. ബസ് കിട്ടിയില്ല നാട്ടിൽ പോകാൻ.

അമ്മ: കൊള്ളാം..നീ എന്തായാലും പോയി മീൻ ഓ പച്ചക്കറിയോ വാങ്ങിച്ചോണ്ട് വാ..

ഞാൻ: ഞാൻ ഓ.. ഈ നേരത്തോ..

അമ്മ: അല്ലേൽ ഞാൻ അച്ഛനോട് പറഞ്ഞോളാം.

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾക്ക് മുറി കാണിച്ചു കൊടുത്തു..

അപർണ: എനിക്ക് ഒന്ന് കുളിക്കണം ചേച്ചി..

ഞാൻ: ബാത്‌റൂo പുറത്താ.. വലിയ സൗകര്യം ഒന്നും ഇല്ല.

അപർണ: എന്റെ പൊന്നോ.. ഇതൊക്കെ തന്നെ ധാരാളം അല്ലേ ചേച്ചി..അവൾ തോർത്തും സോപ്പും വീട്ടിൽ ഇടുന്ന ഒരു ജോഡി ഉടുപ്പും എടുത്തു വാതിൽ അടച്ച ശേഷം നേരെ കുളിക്കാൻ പോയി.

ഞാൻ സാരീ ഒക്കെ അഴിച്ചു ബ്ലൗസും ഊരി.. ഇറുക്കിയ ബ്രായിൽ മുലകൾ ഞെരിഞ്ഞു ഇരിക്കുന്നു.. പാവാടയുടെ കെട്ട് അഴിച്ചു അടിവസ്ത്രം മാത്രം ഇട്ടു നിന്നു…

അത് കൂടി ഊരി അലമാരിയിൽ നിന്ന് ഒരു നൈറ്റി എടുത്തതും പെട്ടന്ന് വാതിൽ തുറന്നു അവൾ കയറി വന്നു.. ഞാൻ ആകെ പകച്ചു… പെട്ടന്ന് ഞാൻ ആ നൈറ്റി കൊണ്ട് എന്റെ ശരീരം മറച്ചു..

അപർണ: എന്താ ചേച്ചി.. എന്ത് പറ്റി.. പേടിച്ചോ.. ഞാൻ അല്ലേ.. കൊണ്ട് പോയ പാന്റ് അല്പം നനഞ്ഞിട്ടുണ്ട്.. അത് ഉണങ്ങാൻ ഇട്ടു..വേറെ എടുക്കാൻ വന്നതാ

ഞാൻ നൈറ്റി കൊണ്ട് ശരീരം മറച്ചു വെച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..

ആകെ നാണം കെട്ടു പോയ അവസ്ഥ.. അമ്മ ആയിരുന്നേൽ രണ്ട് ചീത്ത വിളിക്കാമായിരുന്നു.. ഞാൻ അങ്ങനെ ആണ്.. എന്റെ ശരീരം ആരെയും കാണിക്കാൻ എനിക്ക് നാണക്കേട് പോലെയാ.. ഇപ്പോൾ ഇവളുടെ മുന്നിൽ.. അവൾ വേറെ പാന്റ് എടുത്തു മുറിയിൽ നിന്ന് പോയി. ഞാൻ പോയി വാതിൽ കുറ്റിയിട്ടു..
ശോ..കുറ്റി ഇടാൻ മറന്നു.. എന്റെ ഈ നാണം അറിയാവുന്നത് കൊണ്ട് അമ്മ മോളേ എന്ന് വിളിച്ചിട്ടേ വരൂ.. അത് ഇവൾക്ക് അറിയില്ലല്ലോ… എല്ലാം കണ്ടെന്നു തോന്നുന്നു.. ഞാൻ ഇനി അവളുടെ മുഖത്തു എങ്ങനെ നോക്കും..

നൈറ്റി എടുത്തു ഇട്ട ശേഷം കുളിക്കാൻ ഉള്ള തോർത്തും അടിയിൽ ഇടാൻ ഉള്ളതും എടുത്തു വെച്ചു..

ഞാൻ നേരെ അടുക്കളയിൽ ചെന്നു.

അമ്മ: എന്തേ, അവൾ വല്ലതും കണ്ടോ
ഞാൻ: എന്ത്
അമ്മ: ഞാൻ ചെല്ലുമ്പോൾ ചേച്ചി ഡ്രസ്സ്‌ ഒക്കെ മാറുകയായിരുന്നു എന്ന് അവൾ പറഞ്ഞു.. വല്ലതും കണ്ടോ അവൾ..

ഞാൻ ആകെ നാണിച്ചു നിന്നു..

അമ്മ: എന്റെ പൊന്ന് കൊച്ചേ.. ഈ പ്രായത്തിൽ ഉള്ള പെണ്ണുങ്ങൾ ഇങ്ങനെ ആണോ… എന്തൊരു നാണം ആണ്.. സ്വന്തം അമ്മ വന്നാലും അയ്യേ.. ഒന്ന് ഇറങ്ങി പോ എന്ന് പറയുന്ന ഒരു സാധനം.. ഹോസ്റ്റലിൽ നിൽക്കാൻ ഈ ഒരൊറ്റ കാരണം കൊണ്ടാ നീ മടിക്കുന്നത്..ഇങ്ങനെ ആണേൽ ഇനി കെട്ടിച്ചു വിടുമ്പോൾ എന്താകുമോ ആവോ

ഞാൻ: ഞാൻ കല്യാണം കഴിക്കുന്നില്ല.. എന്തേ.. എന്റെ ശരീരം അങ്ങനെ ആരും കാണേണ്ട..അവൾ ബാത്‌റൂമിന്റെ അടുത്തേക്ക് ചെന്നു..

അല്പം കഴിഞ്ഞു കുളി കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി..മണമുള്ള സോപ്പ് അവിടം ആകെ പരന്നു.. അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം അപർണ അകത്തേക്ക് ചെന്നു.. അവൾ കുളിക്കാൻ കയറി..

അകത്തു പതിവ് കണ്ണീർ പൊഴിച്ചു കൊണ്ട് അമ്മ ഇരിക്കുന്നത് കണ്ട് അപർണ ഒന്ന് നോക്കി.

അപർണ: ആന്റി എന്താ കരയുവാണോ.
അമ്മ: ഹേയ്, ഒന്നുല്ല മോളേ, ഞാൻ വെറുതെ ഓരോന്ന്..
അപർണ: എന്തോ വിഷമം ഉണ്ടല്ലോ…
അമ്മ: അത് പിന്നേ മോളോട് ഞാൻ എങ്ങനെ യാ..

അപർണ: കുടുംബവിഷമം ആണേൽ പറയേണ്ട.

അമ്മ: അവളുടെ കാര്യമാ മോളേ,
അപർണ: ചേച്ചി യ്ക്ക് എന്ത് പറ്റി.

അമ്മ: അത് പിന്നേ..അമ്മ പുറത്തേക്ക് നോക്കി. അവൾ ഉടനെ ഇറങ്ങുന്ന ലക്ഷണം ഇല്ല.

ഞാൻ പറയുന്നത് മോൾടെ മനസ്സിൽ മാത്രം തത്കാലം ഇരുന്നാൽ മതി. ഒരു അമ്മ യ്ക്ക് ഇതൊക്കെ ചോദിക്കുന്നതിൽ ചില പരിധി ഉണ്ടെല്ലോ.
മോളേ എന്റെ സ്വന്തം മോളേ പോലെ കണ്ടിട്ട് ഞാൻ പറയുവാ.. അവളുടെ മനസ്സിൽ എന്താ എന്ന് മോൾ ഒന്ന് അറിയണം.. അവൾ വലിയ നാണക്കാരിയാ.. നാണം എന്ന് വെച്ചാൽ പെണ്ണുങ്ങളുടെ മുന്നിൽ ആണേലും തുണി മാറാൻ നാണമാ.. എന്തിനു, എന്റെ മുന്നിൽ ആണേലും അതേ… മൊത്തത്തിൽ എന്തോ പോലെ എനിക്ക് തോന്നുന്നു.. വെറുതെ ഒരു തോന്നൽ ആവാം.. എന്നാലും കല്യാണപ്രായം ഒക്കെ ആയില്ലേ മോളേ അവൾക്ക്.. കല്യാണം.. ആദ്യരാത്രി.. പ്രസവം ഇതൊക്കെ അവൾക്ക് ഇഷ്ടം അല്ലേ..

അമ്മ അപർണയുടെ അടുത്തേക്ക് നീങ്ങി നിന്ന ശേഷം ശബ്ദം താഴ്ത്തി:: സെക്സിനെ പറ്റി എന്റെ നാത്തൂൻ അവൾക്ക് ഒരിക്കൽ ക്ലാസ്സ്‌ എടുത്തു.. അതിൽ പിന്നേ ആന്റി ചീത്തയാ എന്ന് പറഞ്ഞു അവളുടെ മുന്നിൽ ഇവൾ പോവില്ല..

അപർണ: ഇതൊക്കെ ചില പെൺകുട്ടികൾക്ക് ഉണ്ടാവില്ലേ ആന്റി..

അമ്മ: എന്നാലും മോളേ… ആകെ ഒരു മകൾ ആണ്.. കണ്ണ് അടയുന്നതിനു മുൻപ് അവളുടെ കല്യാണം.. കുടുംബജീവിതം.. കുട്ടികൾ.. ഇതൊക്കെ ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അല്ലേ… അവളുടെ അപ്പൂപ്പന് വയ്യ.. എനിക്കും അവളുടെ അച്ഛനും പ്രായം അമ്പത് കഴിഞ്ഞു… ഇനി എത്ര നാൾ എന്ന് അറിയില്ല..മോൾ ഒന്ന് ഉപദേശിക്കണം.. എന്താണ് എന്ന് വെച്ചാൽ മോൾ ചോദിക്കണം.. നിങ്ങൾ കൂട്ടുകാർ അല്ലേ.. തുറന്ന് പറയാലോ.. അത് പോലെ എനിക്ക് അങ്ങോട്ട് പറ്റുന്നില്ല മോളേ.. അവൾ എന്നോടും തുറന്ന് പറയാൻ മടിക്കുന്നത് പോലെ.. സാരമില്ല..

മോൾ അമ്മയുടെ വിഷമം ഒന്ന് മാറ്റി തരണം.

അപർണ മുറിയിൽ ചെന്ന് ഇരുന്നു.. വെയ്റ്റിംഗ് ഷെഡിൽ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തു എടുത്തു.. ചേച്ചിയുടെ നാണം ഒക്കെ ഒന്ന് മാറ്റി എടുക്കാം.. എടുക്കണം..അവൾ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു, താൻ ഇത്തവണ വീട്ടിൽ വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞു.

കുളി ഒക്കെ കഴിഞ്ഞു ഞാൻ മുറിയിൽ വന്നപ്പോൾ ഫോണും നോക്കി അപർണ ഇരിക്കുകയാണ്.

ഞാൻ: ഫോണും കുത്തി കൊണ്ട് ഇരിക്കുകയാണോ.

അപർണ: അതേ. നല്ലൊരു ബോയ് ഫ്രണ്ട് ഇല്ലാത്ത വിഷമം ഇപ്പോൾ ആണ് മനസിലാകുന്നത്.

ഞാൻ: നിനക്ക് ബോയ് ഫ്രണ്ട് ഒന്നും ഇല്ലേ.
അപർണ: ഇല്ല ചേച്ചി.

ഞാൻ:അത് ചുമ്മാ. നീ എന്തായാലും പ്രേമിച്ചിട്ടുണ്ടാകും.

അപർണ: അത് ഉണ്ട്.. പ്രേമിക്കാത്ത ആരാ ചേച്ചി ഉള്ളത്…ചേച്ചി പ്രേമിച്ചിട്ടില്ലേ

ഞാൻ: പിന്നേ, എനിക്ക് ഇഷ്ടമല്ല.. പ്രേമിക്കാനും കല്യാണം കഴിക്കാനും ഒന്നും ഞാൻ ഇല്ല. ഞാൻ മുറിയിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി.

അവൾ പക്ഷെ എന്നെ വിടാൻ ഭാവം ഇല്ലായിരുന്നു..

അന്ന് രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം ഞാൻ മുറിയിൽ വന്നു ഇരുന്നപ്പോൾ ഫോണിൽ അവൾ വിളിച്ചു.

അപർണ: ചേച്ചി….
ഞാൻ: നീ എന്താ വീട്ടിൽ നിന്നോണ്ട് വിളിക്കുന്നത്
അപർണ: ചേച്ചി വേഗം ബാത്‌റൂമിലോട്ട് വന്നേ

ഞാൻ: ഞാൻ എന്തിനാ അങ്ങോട്ട് വരുന്നത്.അയ്യേ, ഒന്ന് പോ പെണ്ണേ. എനിക്ക് അത് ഒന്നും ഇഷ്ടമല്ല.
അപർണ: എന്ത് ഇഷ്ടമല്ല എന്ന്.. ചേച്ചി എന്താ ഉദ്ദേശിക്കുന്നത്….ഞാൻ വേദന കൊണ്ട് പുളയുവാ.. വാ… ഒന്ന് വന്നേ…അവൾ ഫോൺ കട്ട്‌ ചെയ്തു..

ഞാൻ മുറിയിൽ നിന്ന് ഇറങ്ങി ബാത്‌റൂമിൽ ചെന്നു.. എന്നെ അകത്തു കയറ്റി അവൾ വാതിൽ അടച്ചു..അരയ്ക്ക് താഴെ പൂർണ നഗ്നയായി നിൽക്കുകയായിരുന്നു അവൾ. എനിക്ക് അത് കണ്ടപ്പോൾ വല്ലാത്ത നാണം തോന്നി..

അപർണ: ചേച്ചി, ഒന്ന് നോക്കിക്കേ, കണ്ടോ എന്തോ കടിച്ചു. വല്ലാത്ത വേദന.
അവളുടെ വലത്തേ തുടയുടെ ഒരു ഭാഗം കാണിച്ചു അവൾ പറഞ്ഞു. തുണിയും പൊക്കി അവളുടെ പൂറും കാണിച്ച ആ നിൽപ്പ് എനിക്ക് വല്ലാത്ത ഒരു അനുഭൂതിയായിരുന്നു.
എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.
അവളുടെ വേദന കണ്ടിട്ട് ഇറങ്ങി പോകാൻ തോന്നിയില്ല. ഞാൻ അത് വളരെ സൂക്ഷ്മതയോടെ നോക്കി.

അപർണ: എന്താ കടിച്ചത് എന്ന് എനിക്ക് അങ്ങോട്ട് മനസിലാവുന്നില്ല.. എന്തോ കടിച്ചിട്ട് പറന്നു പോകുന്നത് കണ്ടു..

ഞാൻ: ഏതെലും ജീവി ആവും. സാരമില്ല. അമ്മയുടെ കയ്യിൽ ഒരു മരുന്ന് ഉണ്ട്. ഞാൻ അത് വാങ്ങിച്ചിട്ട് വരാം. നീ നിൽക്ക്..

ഞാൻ ചെന്ന് മരുന്നും വാങ്ങി തിരിച്ചു വന്നു അത് പുരട്ടി കൊടുത്തു. മരുന്ന് പറ്റാതെ ഇരിക്കാൻ അവൾ ഉടുപ്പ് നന്നായി പൊക്കി വെച്ചു. അവളുടെ പൂറും വയറും പുക്കിലും ഒക്കെ കണ്ടു. സത്യത്തിൽ ഇവൾക്ക് ഇങ്ങനെ ഇരിക്കാൻ നാണം തോന്നുന്നില്ലേ എന്ന് ആദ്യം എനിക്ക് തോന്നി..

മരുന്നും പുരട്ടി ഡ്രസ്സ്‌ മാറി അവൾ വന്നു. അങ്ങനെ രാത്രി എത്തി..
പതിവ് പോലെ ഒരു ഗ്ലാസ്‌ പാലും കുടിച്ചു.. ഇത്തവണ അവൾക്ക് കൂടി കൊടുത്തു…

ഞങ്ങൾ ഒരുമിച്ചു ആയിരുന്നു കിടന്നത്..
നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ കിടന്നപ്പോൾ തന്നേ ഉറങ്ങി…
ആ ഒരു രാത്രി എന്റെ ആദ്യ രാത്രി ആകുമെന്ന് ഞാൻ അറിഞ്ഞില്ല…

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു..

ഞാൻ പൂർണ നഗ്നയായിരുന്നു.. എന്നെ ആരോ കവർന്നു എടുത്തത് പോലെ.. നിലത്തു ചിതറി കിടക്കുന്ന എന്റെ വസ്ത്രങ്ങൾ.. എന്നോട് ചേർന്നു അപർണ കിടക്കുന്നു.. അവളും നഗ്നയായി തന്നേ കിടക്കുന്നത് ഞാൻ കണ്ടപ്പോൾ കാര്യം മനസിലായി.. എനിക്ക് ദേഷ്യം ഇരട്ടിച്ചു വന്നു.. പുതപ്പ് മാറ്റി ഞാൻ വേഗം ഡ്രസ്സ്‌ ധരിച്ച ശേഷം അവളെ വിളിച്ചു ഉണർത്തി..

ഞാൻ: നീ ഇന്നലെ എന്താ എന്നെ ചെയ്തത്… 😡.. വൃത്തിക്കെട്ടവൾ.

അപർണ: ഞാനോ.. കണ്ടോ എന്റെ ശരീരം… ആകെ കടിച്ചു ചപ്പി വെച്ചേക്കുവാ ചേച്ചി…. നിങ്ങൾ ഇങ്ങനെ ഉള്ള ആൾ ആയിരുന്നു അല്ലേ.. ശേ. മോശമായി പോയി ചേച്ചി.

ഞാൻ: ഞാനോ, മിണ്ടരുത് നീ.. പോ.. അവളുടെ ഒരു.

ബഹളം കേട്ടു അമ്മ ഓടി വന്നു. ഞാൻ മുറിയിൽ നിന്ന് ഇറങ്ങി പോയി.

അപർണ: കണ്ടോ അമ്മേ.. ചേച്ചി എന്നെ ചെയ്തത്.. ചേച്ചി യ്ക്ക് ആണോ സെക്സ് ഒന്നും താല്പര്യം ഇല്ലന്ന് പറഞ്ഞത്.. നല്ല താല്പര്യം മൂത്തു നിൽക്കുവാ.. അമ്മയോട് ആയത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ.

ഇത്ര ഒക്കെ ഉണ്ടായിട്ടും അമ്മ ചിരിച്ചോണ്ട് ഇരിക്കുന്നത് ഞാൻ പുറത്ത് നിന്ന് കണ്ടു.

അമ്മ: എനിക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്.മോളോട് പോലും അമ്മ ഒന്നും പറഞ്ഞില്ല… ഇന്നലെ നിങ്ങളുടെ ആദ്യ രാത്രി ആയിരുന്നു..

ഒന്നും മനസിലാകാതെ ഞങ്ങൾ ഇരുന്നു..

(തുടരും)

a
WRITTEN BY

admin

Responses (0 )