കൊച്ചിയിലെ കുസൃതികൾ 6
Kochiyile Kusrithikal Part 6 | Author : Vellakkadalas | Previous Part
ആരണയാൾ? ദേവികയുടെ കോളേജ് ദിവസങ്ങളിലേക്ക് ഒരെത്തിനോട്ടം
ദേവിക ചുമരിലെ വാൾ ക്ളോക്കിലേക്ക് നോക്കി. സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരിക്കുന്നു. അവൾക്ക് ഇനിയും ഉറങ്ങാൻ പറ്റുന്നില്ലായിരുന്നു.പുറത്തെ മഴ എപ്പോഴോ തോർന്നിരിക്കുന്നു. പതിഞ്ഞുകറങ്ങുന്ന ഫാനിന്റെ ശബ്ദവും, അതിനോട് മൽസരിക്കും വിധം കൂർക്കം വലിക്കുന്ന രാജീവിന്റെ ശബ്ദവും ഒഴിച്ചുനിർത്തിയാൽ രാത്രി തീർത്തും നിശ്ശബ്ദം.
ഓരോ കൂർക്കം വലിക്കുമൊപ്പം രാജീവിന്റെ കറുത്തുതടിച്ച ശരീരം പൊങ്ങിത്താണു. അയാളുടെ ഉറക്കം കണ്ട് ദേവികയ്ക്ക് അസൂയ തോന്നി. അവൾ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. അവൾ ഇരുന്നതോടെ മുഴുത്ത പേരയ്ക്കയ്ക്കൊത്ത അവളുടെ മുലകൾ രണ്ടും താഴേക്ക് തൂങ്ങി. ആ മുലകളിൽ അപ്പോഴും രാജീവിന്റെ കൊഴുത്ത ശുക്ലം ഉണങ്ങിപ്പിടിച്ചിരുന്നു. അവൾ മേശപ്പുറത്തിരുന്നിരുന്ന ജഗ്ഗ് ശബ്ദമുണ്ടാക്കാതെ എടുത്തുനോക്കി. ഇല്ല,
അത് കാലിയായിരുന്നു. രാജീവ് തലർന്നുകിടന്നുറങ്ങും മുൻപ് അതിലെ വെള്ളം മുഴുവൻ കുടിച്ചുവറ്റിച്ചിരുന്നു. അവൾ കിടക്കയിൽ നിരങ്ങിനീങ്ങി താഴെ തറയിൽ കാൽ വെച്ചതും ഒരിത്തിരി ശബ്ദത്തോടെ അവളുടെ കൊലുസുകൾ കാൽമുട്ടുകളിൽനിന്ന് അവളുടെ വെണ്ണതോൽക്കുന്ന വണ്ണക്കാൽവഴി കണങ്കാലിലേക്ക് ഊർന്നിറങ്ങി. അവൾ ഒന്ന് നിന്ന് തിരിഞ്ഞുനോക്കി. ഇല്ല രാജീവ് അപ്പോഴും നല്ല ഉറക്കമായിരുന്നു.
ദേവിക എഴുന്നേറ്റ് നിന്നതോടെ അവളുടെ അരയ്ക്കുമീതെ കിടന്നിരുന്ന രാജീവിന്റെ ലുങ്കിയും താഴെ വീണു. അതോടെ അഴകളവുകൾ മുഴുവനും തികഞ്ഞ ആ ഇരുപത്തിരണ്ടുകാരി പുത്തനച്ചിയുടെ വടിവൊത്ത ശരീരം ജനലിന്റെ കർട്ടനിടയിലൂടെ വരുന്ന ഇത്തിരി സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ തിളങ്ങി. അവൾ ശബ്ദമുണ്ടാക്കാതെ താഴെകിടന്ന നൈറ്റ് ഗൗണ് എടുത്തിട്ടശേഷം മുറിയ്ക്ക് പുറത്തുകടന്നു. അവൾ താഴേക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ ഗൗണിനകത്ത് അവളുടെ മാംസളമായ ചന്തിപ്പാളികൾ താളത്തിൽ ചാഞ്ചാടി.
താഴെപ്പോയി വെള്ളം കുടിച്ച ശേഷം അവൾ കുറച്ചുനേരംകൂടി അവിടെ നിന്നു. അന്ന് വൈകുന്നേരം അയാളെ കണ്ടതോടെ അവളുടെ ഉറക്കവും മനസ്സമാധാനവും പോയിരുന്നു. അവളും രാജീവും കൂടി പിച്ചവെച്ചുതുടങ്ങിയ സന്തോഷത്തിന്റെ ലോകത്തേക്ക് ഓർക്കാപ്പുറത്ത് വന്ന ഇടിത്തീയായിപ്പോയി അത്. ആശങ്കകൊണ്ട് അവൾക്ക് ശ്വാസംമുട്ടി. കുഴിച്ചുമൂടിയ ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ അസ്വസ്ഥയാക്കി. ദേവികയ്ക്ക് എങ്ങിനെയെങ്കിലും തന്റെ ചിന്തകളെ നിയന്ത്രണത്തിലാക്കണമായിരുന്നു. അവൾ എന്തുചെയ്യണമെന്നറിയാതെ ഹാളിലെ സോഫയിൽ ഇരുന്നു.
മുന്നിലെ ടീ പോയിൽ പകുതി പ്ലെയ്റ്റിലും ബാക്കി പുറത്തുമായി ചിതറിക്കിടക്കുന്ന പൊരിച്ച ചിക്കൻ കഷ്ണങ്ങൾക്കും എല്ലിൻ കഷ്ണങ്ങൾക്കുമിടയിൽ രാജീവ് നേരത്തെ കുടിച്ചതിന്റെ ബാക്കി റം ഗ്ളാസ്സിൽ ഉണ്ടായിരുന്നു. അവൾ ഒന്നു നോക്കിയ ശേഷം അതെടുത്ത് ഒറ്റവലിക്ക് മോന്തി. “ഇല്ല ഇതിപ്പോ കഷ്ടി ഒരു വർഷം കഴിഞ്ഞിട്ടാണ് ബിയർ അല്ലാത്തൊരു മദ്യം തൊടുന്നതെങ്കിലും അവൾക്ക് കുത്തൊട്ടും തോന്നിയില്ലെന്നു മാത്രമല്ല ഇത്ര ലൈറ്റ് ആയി രണ്ടെണ്ണം കഴിച്ചിട്ടാണോ രാജീവേട്ടൻ ഇത്ര പരാക്രമം കാണിക്കുന്നത് എന്ന് അവൾക്ക് അത്ഭുതം തോന്നി.
അവൾ ഒന്നുകൂടി ഒഴിച്ച് അടിച്ചു. ഇത്തവണ വെള്ളം വല്ലാതെ കുറഞ്ഞുപോയെങ്കിലും ദേവിക അത് കാര്യമാക്കിയില്ല. പ്ലെയ്റ്റിലെ തണുത്ത മിക്സ്ചർ ഒരു പിടി വാരി വായിലിട്ട ശേഷം അവൾ ഹെഡ് സെറ്റ് ചെവിയിൽ തിരുകി അവളുടെ പ്ളേലിസ്റ്റെടുത്തു. “ഹമ്മ ഹമ്മ ഹമ്മഹമ്മഹമ്മ ..”. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു. എന്തിനെപ്പറ്റി ആലോചിയ്ക്കരുത് എന്ന് അവളാഗ്രഹിച്ചോ അതിനെപ്പറ്റിയുള്ള ഓർമ്മകളിലേക്കുതന്നെ ആ പാട്ട് അവളെ കൊണ്ടുപോയി.
കോളേജിലെ ഫ്രെഷേഴ്‌സ് ഡേ ആണ് രംഗം. പതിനെട്ടുകാരിയായ ദേവിക ഒരു ഒന്നാം വർഷക്കാരിയുടെ ചെറിയൊരു പകപ്പോടുകൂടി സ്റ്റെയ്ജിൽ നിൽപ്പുണ്ട്. ഒരു ജീൻസും ടി ഷർട്ടുമാണ് വേഷം. കുറച്ചപ്പുറത്ത് പൊടിമീശപോലും മുളച്ചിട്ടില്ലാത്ത ഒരു സുന്ദരൻ പയ്യൻ.അവന്റെ മുഖം വിളറിവെളുത്തിരുന്നു. മുന്നിൽ ആർപ്പുവിളിയും ബഹളവുമായി കോളേജ് മുഴുവൻ.
“നെക്സ്റ്റ് ചെസ്റ്റ് നമ്പർ ഓൺ സ്റ്റെയ്ജ്. അവർ ന്യൂ മെമ്പേഴ്‌സ് ഇൻ ഫസ്റ്റിയർ ബിബിഎ ദേവിക പരമേശ്വരൻ ആൻഡ് അജിത് നാരായൺ ഭട്ട്. അവൾ അവനെ നോക്കി, അവൻ വിളറിയ ഒരു ചിരി ചിരിച്ചു. പാവം പേടിച്ചുവിറച്ചാണ് നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. ദേവിക അവനുനേരെ ചെന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഡോണ്ട് വറി. ജസ്റ്റ് ഫോളോ മൈ ലീഡ്.” അവൻ തലകുലുക്കി. അങ്ങനെ ഡാൻസ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും സ്‌കൂളിൽ കലോത്സവത്തിനൊക്കെ ഗ്രൂപ്പ് ഡാൻസ് കളിച്ചുള്ള പരിചയത്തിന്റെ ആത്മാവിശ്വാസമൊന്നുകൊണ്ട് മാത്രമാണ് അവൾ അത്രയും പറഞ്ഞത്. നിമിഷങ്ങൾക്കകം പാട്ടുതുടങ്ങി,
” ഏക് ഹോ ഗയേ ഹം ഓർ തും, തോ ഉഡ് ഗയീ നീംദേ രേ…” ഒപ്പം ദേവികയുടെ ഡാൻസും. പാട്ടു തുടങ്ങി പത്തുമുപ്പത് സെക്കണ്ടായിട്ടും കാണികളുടെ കൂവൽ നിൽക്കാതെയായപ്പോളാണ് അവൾ അവനെ നോക്കിയത്. അവൻ അപ്പോഴും ഷോക്ക് ആയപോലെ നിൽക്കുകയായിരുന്നു. അവൾ വേഗം അവന്റെ അടുത്തേക്ക് നീങ്ങിയ ശേഷം അവന്റെ ഇടം കൈ തന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവന്റെ വലതു ചുമലിൽ തന്റെ കൈ വെച്ചുകൊണ്ട് ഡാൻസ് തുടർന്നു. ഇടയ്ക്ക് ഒന്നു രണ്ടുവട്ടം താളത്തിൽ അവനെ ചുറ്റുകകൂടി ചെയ്തതോടെ കാണികൾ കൂവൽ പതുക്കെ നിർത്തി.
“ഡോണ്ട് ലുക്ക് അറ്റ് ദെം, ജസ്റ്റ് ലുക്ക് അറ്റ് മീ,” അവന്റെ അരയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവനോട് അവൾ മന്ത്രിച്ചു. അവൻ അതനുസരിച്ചു. പതുക്കെ പതുക്കെ അവന്റെ പരിഭ്രമവും മാറി. അവനും ചുവടുവെച്ചു തുടങ്ങി. എന്നാൽ അവൻ അവളുടെ മുഖത്തുനിന്ന് കണ്ണെടുത്തില്ല. അതോടെ കാണികളിൽ ചിലർ കയ്യടിക്കാൻ തുടങ്ങി.
അതോടെ അവന്റെ ആത്മവിശ്വാസവും കൂടി. പാട്ട് അവസാനിക്കാരായപ്പോഴേക്കും അവരുടെ ചുവടിന്റെ താളവും വേഗവും കൂടി. അവസാനം പാട്ട് തീരുന്നിടത്ത് എത്തിയപ്പോൾ അവൾ പറഞ്ഞു, ” ലെറ്റ്‌സ് ഹഗ് ഈച് അദർ”. അവന്റെ മറുപടിയ്ക്ക് കാക്കാതെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. അവൻ അവളെ വാരിപ്പുണർന്നു. സദസ്സിലാകെ കൈയടികളും ആർപ്പുവിളികളും നിറഞ്ഞു. അവിടെ നിന്ന് ഇറങ്ങും മുൻപ് അവൻ പറഞ്ഞു, “താങ്ക്സ്.” അവൾ ചിരിച്ചു.
താഴെ ഇറങ്ങിയ ശേഷം തിരക്കിൽനിന്ന് മാറി ദേവിക അജിത്തിന്റെ നേർക്കു ചെന്ന് കൈ നീട്ടി, “ഹൈ. ആം ദേവിക” “ഹൈ. അജിത്” “ഇറ്റ് സീംസ് വി ബോത് ആർ ക്‌ളാസ് മേറ്റ്‌സ്,” ദേവിക പുഞ്ചിരിച്ചു. “യെസ് .” അത്രയും പറഞ്ഞ് അജിത് നിർത്തിയത്തോട് അവിടെ ഒരു വല്ലാത്ത നിശബ്ദത വന്നു. പെട്ടെന്ന് ഒന്നും പറയാൻ ഇല്ലാതെയായി. “വേർ ആർ യൂ ഫ്രം? അയാം ഫ്രം സൗത്ത് കാനര” പെട്ടെന്ന് ആ നിശബ്ദത ഒഴിവാക്കാൻ വേണ്ടി അജിത് ചോദിച്ചു. “കേരള,” ദേവിക ചുറ്റും നോക്കികൊണ്ട് പറഞ്ഞു. “ഓ നാനും കുരച് മലയാലം പരയും. മോം ന്റെ മോം മലയാലിയാണ്,” അജിത് അത്രയും പറഞ്ഞൊപ്പിച്ചു. “ഇഫ് യൂ ഡോണ്ട് മൈന്റ്, മേ ബി…. ഓ നമുക്ക് ഒരു കാപ്പി കുടിച്ചാലോ?” ക്യാന്റീന് നേർക്ക് നോക്കി ദേവിക അങ്ങനെ പറഞ്ഞപ്പോൾ അജിത് ഓർത്തത് തന്റെ ഭാഗ്യത്തെപ്പറ്റി ആയിരുന്നു. കാരണം, അജിത് അവളെ അഡ്മിഷന്റെ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു.
അല്ലെങ്കിലും, മെലിഞ്ഞിട്ടാണെങ്കിലും വടിവൊത്ത ശരീരവും , കുറുകി വളഞ്ഞ പുരികവും, വലിയ കണ്ണുകളും, ഒതുങ്ങിയ വട്ടചുണ്ടുകളും, കൂർത്ത താടിയുമായി അവൾ പോകുന്ന എല്ലായിടങ്ങളിലും അവളെ ആളുകൾ നോക്കുമായിരുന്നു. എന്തായാലും ആ അവളോടൊപ്പം തന്നെ കോളേജിലെ ആദ്യദിവസം ഡാൻസ് ചെയ്യാൻ കഴിഞ്ഞതും പിന്നെ ദാ ഇപ്പൊ പരിചയപ്പെട്ട ഉടനെ തന്നെ കോഫി കൂടി. അജിത്തിന് അവനെ തന്നെ വിശ്വസിക്കാനായില്ല.
ദേവികയാകട്ടെ ഒറ്റനോട്ടത്തിൽ തന്നെ അജിത്തിന്റെ നിഷ്കളങ്കതയിൽ ആകൃഷ്ടയായി. അതുപോലെ ഒരു പാവം പയ്യനെ അവൾ അതുവരെ കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് അവന്റെ മുഖവും വളരെ ഓമനത്വമാർന്നതായിരുന്നു. അവർ ക്യാന്റീനിലേക്ക് നടന്നു. അങ്ങനെയാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്.
മൂന്നാഴ്ച്ച കഴിഞ്ഞ്, അവർ തമ്മിലുള്ള രണ്ടാമത്തെ കാപ്പികുടിയുടെ അന്ന് കൊണ്ടുവന്നുവെച്ച ചൂടുകാപ്പി ഊതികുടിക്കുന്നതിനിടെ അവൻ പറഞ്ഞു. “യൂ ഡാൻസ് വെൽ. അന്ന് വലരെ നന്നായിരുന്നു”
“ഓ ഇത്രയും വേഗം കോംപ്ലിമെന്റ് ചെയ്തോ,” അവൾ ചിരിച്ചു.
“വേഗമോ, നോ ഐ വാസ് സ്ലോ. നാൻ ഇന്നലെ പരഞ്ഞത് ” “ഐ വാസ് കിഡിങ്. താങ്ക് യൂ, നീയും നന്നാക്കി,” അവൾ പുഞ്ചിരിച്ചു. അവൾക്ക് അവന്റെ ശുദ്ധത ഇഷ്ടമായി “നോ… ഐ നോ. നാൻ ചീത്തയാകി. നീയാണ് എനെ സേവ് ചെയ്തത്. നിനോട് എൻഗനെ താങ്ക്സ് പരയനമെനരിയില,” അവൻ പറഞ്ഞു. “എനിക്ക് ഇന്ന് രാത്രി ഡിന്നർ നിന്റെ വക. സന്തോഷമായില്ലേ ?” അവൾ പൊട്ടിച്ചിരിച്ചു. അജിത് പെട്ടെന്ന് സൈലന്റ് ആയി. കാരണം, അവൻ ഒരു ഉൾനാടൻ ദരിദ്ര കന്നഡ കുടുംബത്തിലെ അംഗമായിരുന്നു. കുടുംബ ക്ഷേതത്തിലെ പൂജാരിയായ അവന്റെ മുത്തച്ഛൻ കുടുംബത്തിൽ ഉള്ള ഭൂമിയും സ്വത്തുമെല്ലാം വിറ്റ് തന്റെ അനുജന്മാരെ എല്ലാം നല്ല നിലക്ക് പഠിപ്പിയ്ക്കുകയും, അനിയത്തിമാരെ നല്ല നിലയിൽ കല്യാണം കഴിപ്പിയ്ക്കുകയും ചെയ്തതുകൊണ്ട് സ്വന്തം മക്കൾക്ക് വേണ്ടി കാര്യമായി ഒന്നും കരുതി വെച്ചിരുന്നില്ല, ക്ഷേത്രത്തിലെ ശാന്തിപ്പണി ഒഴികെ.
അവന്റെ അച്ഛൻ നാരായൺ ശ്രീനിവാസ ഭട്ടും അതേ സ്വഭാവക്കാരൻ ആയിരുന്നു. പോരാത്തതിന് അല്പസ്വല്പം മദ്യസേവയും കൂടി ആയപ്പോൾ കുടുംബം കഷ്ടപ്പാടിലായി. ആസ്ത്മ രോഗിയായ അമ്മ രാധയും, അമ്മമ്മ മരിച്ചതിന് ശേഷം കഴിഞ്ഞ 15 വർഷമായി അവരോടൊപ്പം ജീവിക്കുന്ന ,29 വയസ്സായിട്ടും ജാതക പ്രശ്നവും, വിദ്യഭ്യാസക്കുറവും കാരണം കല്യാണമായിട്ടില്ലാത്ത അമ്മയുടെ ഏക അനിയത്തി രോഹിണിയും, പത്താം കളാസ്സിൽ പഠിക്കുന്ന അനിയത്തി ആദ്യയും അടങ്ങിയ ആ കുടുംബത്തിന്റെ ഒരേയൊരു പ്രതീക്ഷയായിരുന്നു അജിത്.
അതുകൊണ്ടുതന്നെ അവൻ നന്നായി പഠിച്ചു, എഴുതിയ പരീക്ഷയെല്ലാം നല്ല മാർക്കോടെ പാസ്സായി. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ നല്ല മാർക്കോടെ പാസ് ആയിട്ടും സയൻസ് ഗ്രൂപ്പ് എടുക്കാഞ്ഞത് അത് പഠിക്കാൻ വേണ്ട ചെലവ് ഓർത്തിട്ടുമാത്രമാണ്. പ്ലസ് ടൂ കഴിഞ്ഞ് അടുത്തുള്ള പട്ടണത്തിൽ ഉള്ള സർക്കാർ കോളേജിൽ ബികോമിന് ചേരാൻ തയ്യാറെടുക്കുമ്പോഴാണ് അവരുടെ ഒരകന്ന ബന്ധു പുള്ളിയുടെ ഒരു പരിചയകാരന്റെ മകൻ ചേർന്ന കോളേജിന്റെ കാര്യം പറയുന്നത്.
നാട്ടിൽ നിന്ന് അത്യാവശ്യം ദൂരെയാണെങ്കിലും അവിടെ കുറഞ്ഞ വരുമാനവും, നല്ല മാർക്കുമുള്ള കുട്ടികൾക്ക് വലിയൊരു തുക സ്കോളർഷിപ്പോടുകൂടെ സീറ്റ് റിസർവേഷൻ ഉണ്ടെന്ന് കേട്ടപ്പോൾ അതൊന്ന് അന്വേഷിക്കാതെയിരിക്കാൻ അജിത്തിനായില്ല.
ഒന്നു രണ്ടു വർഷം മുൻപ് തുടങ്ങിയ ഈ കോളേജിന്റെ പേര് അവൻ അപ്പോൾ തന്നെ കെട്ടിട്ടുണ്ടെങ്കിലും അവിടെയൊക്കെ വലിയ ഫീസ് ആവുമെന്നോർത്ത് അന്വേഷിക്കാതെ ഇരുന്നതാണ്. അന്വേഷിച്ചപ്പോൾ സംഗതി സത്യമായിരുന്നു അഞ്ചുപൈസ ചെലവില്ലാതെ അവിടെ താമസിച്ചു പഠിക്കാം എന്നു മാത്രമല്ല എല്ലാ മാസവും സ്കോളർഷിപ്പിലെ പഠന താമസ, ഭക്ഷണ ചെലവുകൾ കഴിചുള്ള ഒരു ചെറിയ തുക ഇങ്ങോട്ട് കിട്ടുകയും ചെയ്യും.
അങ്ങനെയാണ് അവൻ ഈ കോളേജിൽ എത്തിയത്. ആ അവനെ സംബന്ധിച്ചിടത്തോളം ടൗണിലെ കൊള്ളാവുന്ന ഒരു റസ്റ്റോറന്റിൽനിന്നും രണ്ടുപേർക്കുള്ള ഡിന്നറിനുള്ള പണം കൊടുത്തുകഴിഞ്ഞാൽ പിന്നെ കയ്യിലുള്ള തുകയില്നിന്നും ഒരു കാലിച്ചായ കുടിക്കാൻ ഉള്ള പൈസ പോലും ബാക്കി കാണില്ല. സ്‌കോളർഷിപ്പ് ആണെങ്കിൽ ചേർന്നിട്ട് ഒരുമാസത്തോളം എടുക്കുമെന്നാണ് കേട്ടത്. അതൊന്നും അവളോട് പറയാൻ അവന് തോന്നിയില്ല. കാരണം അവനെപ്പോലെ സ്‌കോളർഷിപ്പ് കിട്ടുന്ന ഒരാൾ മാത്രമേ ഒരു ക്ലാസ്സിൽ ഉണ്ടാകു.
ബാക്കിയുള്ള സീറ്റുകളിൽ പഠിക്കുന്നവർ പൈസക്കാരാവാനെ തരമുള്ളൂ. അങ്ങനെയെങ്കിൽ അവളും പണക്കാരിയായിരിക്കും. തന്റെ ദാരിദ്ര്യം അവളുടെ മുന്നിൽ വെളിപ്പെടുത്താൻ അവന് തോന്നിയില്ല. അവന്റെ ഊഹം ശരിയായിരുന്നു. കോളേജ് പ്രഫസർമാരായ വേണുഗോപാലൻ നായരുടെയും സുനന്ദ വേണുഗോപാലിന്റെയും രണ്ടുമക്കളിൽ ഇളയവൾ ആയി ജനിച്ച ദേവിക ചെറുപ്പം തൊട്ടേ അച്ഛന്റെയും, അമ്മയുടെയും ലാളനയിൽ പിടിവാശിക്കാരിയായി വളർന്ന ആളാണ്.
ആകെ ഉണ്ടായിരുന്ന ചെറിയൊരു പാര ചേട്ടനാണ്. അപ്പോഴും അവർ തമ്മിൽ തല്ലുകൂടുമ്പോൾ അച്ഛന്റെയും അമ്മയുടെയും പരിപൂർണ്ണ പിന്തുണ അവൾക്കായിരുന്നു. അവളെക്കാൾ 10 വയസ്സിന് മൂത്ത അവളുടെ ചേട്ടൻ ധനേഷ് അവർക്ക് പത്ത് തികയും മുൻപ് തന്നെ പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്കും പിന്നെ നാലുകൊല്ലം കഴിയും മുന്നേ ജോലിക്ക് വേണ്ടി ബാംഗ്ലൂർക്കും അവിടുന്ന് അമേരിക്കക്കും പോയതുകൊണ്ട് എട്ടു പത്തു വയസ്സുമുതൽ വീട്ടിലെ രാജകുമാരിയായിട്ടാണ് അവൾ വളർന്നത്. അതുകൊണ്ട് പറ്റിയ ഒരേയൊരു കുഴപ്പം പഠിത്തത്തിൽ ഒഴികെ ബാക്കി എല്ലാറ്റിനും അവൾക്ക്ക് ശ്രദ്ധയുണ്ടായിപ്പോയി എന്ന് മാത്രമാണ്. കൊല്ലം മുഴുവൻ പാട്ടും ,ഡാൻസും, സിനിമയും, ഫ്രെണ്ട്സിന്റെ ഒപ്പം കറക്കവും,
പിന്നെയിത്തിരി വായ്‌നോട്ടവുമൊക്കെയായി നടന്ന അവൾ പക്ഷേ എല്ലാ പരീക്ഷയ്ക്കും എങ്ങനെയെങ്കിലും കുറച്ചൊക്കെ പഠിച്ചോ, കുറച്ചൊക്കെ കോപ്പിയടിച്ചിട്ടോ, അതുമല്ലെങ്കിൽ സാറുമാരേം, ടീച്ചർമാരേം സോപ്പിട്ടോ , കാലുപിടിച്ചോ ജസ്റ്റ് പാസ്സായി വന്നു. അങ്ങനെ പ്ലസ് ടു ഒരു വിധത്തിൽ പാസ്സായപ്പോൾ അവളുടെ ചേട്ടൻ ആണ് ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് തീരുമാനിച്ചത്. അയാൾ ആദ്യം അവളെ ബാംഗ്ലൂർ ഏതെങ്കിലും കോളേജിലേക്ക് പറഞ്ഞയക്കാനാണ് ആലോചിച്ചതെങ്കിലും പിന്നെ ബാഗ്ലൂർ ഉള്ള ചില സുഹൃത്തുക്കളുടെ ഇടയിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് ഈ കോളേജിന്റെ കാര്യം അറിഞ്ഞത്. ” ഇറ്റ്‌സ് ഫാർ എവേ ഫ്രം എനി സിറ്റി. ഇറ്റ്‌സ് ഐസൊലേറ്റഡ്,
നിയർ ആ സ്മോൾ വില്ലേജ് വിത് എ ഗുഡ് മാനേജ്‌മെന്റ്. ഗോ ഫോർ ഇറ്റ്,” എന്നാണ് ധനേഷിന്റെ സുഹൃത്ത് അവിനാശ് പറഞ്ഞത്. അയാളുടെ ഒരു ഒരു സുഹൃത്തിന്റെ അനിയൻ അവിടെ ഉണ്ട് പോലും. സംഭവം നല്ല അച്ചടക്കമുള്ള സ്ഥലം ആണെന്നും, സൗകര്യങ്ങൾ ഉണ്ടെന്നും കേട്ടപ്പോഴാണ് ധനേഷ് കോളേജിൽ ബന്ധപ്പെട്ടത്. സ്ഥലം അമേരിക്കയിൽ ഇരുന്നുകൊണ്ട് വീഡിയോയിൽ കണ്ടപ്പോൾ തന്നെ ധനേഷിന് ഇഷ്ടമായിരുന്നു, എങ്കിലും അച്ഛനോട് ഒന്നുപോയിനോക്കാൻ ധനേഷ് വിളിച്ചു പറഞ്ഞു. “എന്തായാലും ഞാനിപ്പോൾ പഠിച്ചുജോലിയൊന്നും ചെയ്യാൻ പോണില്ല. പിന്നെ വെറുതെ എന്തിനാ ചേട്ടാ പൈസ കളയുന്നേ?” എന്നാണ് ദേവിക ഇത് കേട്ടപ്പോൾ ചോദിച്ചത്.
“എന്റെ മണ്ടൂസെ, ഇന്നത്തെ കാലത്ത് കൊള്ളാവുന്ന ചെക്കന്മാർ കെട്ടാൻ വരണമെങ്കിൽ പോലും കൊള്ളാവുന്നതെന്തെങ്കിലും പഠിച്ചിരിക്കണം,” വേണു പറഞ്ഞു.
“അതിന് അച്ഛൻ പേടിക്കണ്ട. ഞാൻ തന്നെ അവിടെ നിന്ന് ആരെയെങ്കിലും കണ്ടുപിടിച്ചോളാം,” ദേവിക ഉറക്കെ ചിരിച്ചു. വേണുവും കൂടെ ചിരിച്ചു. എന്തായാലും സ്ഥലം വേണുവിന് ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നും ഉണ്ടായിരുന്നില്ല. “നല്ല കാം ആൻഡ് ക്വയറ്റ്, നല്ല സൗകര്യങ്ങൾ, ഭക്ഷണത്തിനും മരുന്നിനും, അത്യാവശ്യ വസ്ത്രത്തിനുമുൾപ്പെടെ ഒന്നിനും വെളിയിൽ പോകണ്ട.
എല്ലാം ക്യാംപസിൽ കിട്ടും. 24 മണിക്കൂർ സെക്യൂരിറ്റി, ഡോക്റ്റർ, സിസിടിവി, നല്ല ലാബുകൾ,” അയാൾ സുനന്ദയോട് പറഞ്ഞു. അതോടെ കാര്യങ്ങൾ പെട്ടെന്ന് നീങ്ങി. അടുത്ത വീക്കെൻഡ് ദേവിക ഹോസ്റ്റലിൽ കയറി. “ഹേയ് കേൾക്കാമോ? വെറുതെ പറഞ്ഞതാ. ഡോണ്ട് വറി,” അജിത് ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് ഇളിഭ്യയായ ദേവിക പറഞ്ഞതു കേട്ടാണ് അവൻ ചിന്തയിൽനിന്നുണർന്നത്.
“അവളുടെ കൂടെ കൂടുതൽ അടുക്കാനുള്ള ഒരു ഗോൾഡൻ ചാൻസ് ആണ് പോകുന്നത്,” അവന്റെ മനസ്സ് മന്ത്രിച്ചു. അവൻ രണ്ടും കല്പിച്ചു പറഞ്ഞു, ” നാനും നിനോട് വെറുതെ പരഞ്ഞത്. നമുക് പോകാം. ബട്ട് ടുഡേ വേനോ. മേ ബി നെക്സ്റ്റ് വീക്കെൻഡ്. ആദ്യം ഈ പ്ലെയ്‌സ് നടനു കാനന്റെ?. ” അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു. “യൂ ആൾമോസ്റ്റ് ഗോട്ട് മീ. ഞാൻ വിചാരിച്ചു ഞാൻ ബോറിങ് ആണെന്ന് നീ കരുതിയെന്ന്” “നോ.. നെവർ” അവൻ പുഞ്ചിരിച്ചു.
അവന്റെ ഭാഗ്യത്തിന് അടുത്തയാഴ്ച അവന് സ്കോളർഷിപ്പിലെ ബാക്കി തുക കിട്ടി. പക്ഷേ അടുത്ത തവണ ഇങ്ങനെ രക്ഷപ്പെടുമെന്ന് ഉറപ്പില്ലായിരുന്നു.മാത്രമല്ല പണചിലവും, അതുകൊണ്ട് കാര്യം തുറന്നുപറയണോ എന്ന് അവൻ ആലോചിച്ചു.
ചിലപ്പോൾ അവൾക്ക് വേറെ വല്ല സ്കോളർഷിപ് ഉണ്ടെങ്കിലോ? അല്ലെങ്കിൽ അവൾ ലോണെടുത്ത് പഠിക്കുന്ന സാധാരണക്കാരി ആണെങ്കിലോ എന്ന് അവൻ ചിന്തിചു. എങ്ങനെയെങ്കിലും അവൾ പണക്കാരിയാണോ എന്നറിയണം എന്നവൻ തീർച്ചയാക്കി. അങ്ങനെ ശനിയാഴ്ചയിലെ ആ ഡിന്നറിനിടയിൽ അവൻ ചോദിച്ചു,
“സോ വാട്ട് എൽസ്? നീയൊരു ഫുഡീ ആനെന് യെനിഗുമനസിലായി. നീ യെന്റായാലും നിന്റെ ഫാമിലി ആൻഡ് ഫ്രണ്ട്സ് ന്റെയോപം കേരലയിലെ നൈസ് റെസ്റ്റോറന്റ്സ് ഡെയിലി പോകുനുന്റാകും.”
“ഓ ഐ ആം എ ഫുഡീ കണ്ടാൽ തോന്നിലെന്നെ ഉള്ളൂ,” അവൾ ചിരിച്ചു, പിന്നെ ഇങ്ങനെ തുടർന്നു, “യൂ നോ, അത് എന്റെ അച്ഛന്റെ പാരമ്പര്യം ആണ്.ഹി ലൈക്ക്‌സ് ആൾമോസ്റ്റ് ആൾ ബിരിയാണിസ് ആൻഡ് ഡെയ്‌ലി കോളേജ് ക്യാന്റീനിൽ നിന്ന് ബിരിയാണി കഴിക്കും. ഡു യൂ ബിലീവ് ഡെയ്‌ലി.”
“കോളേജ്?”
“യെസ്, ഹി ഇസ് ദി പ്രിൻസിപ്പൽ.”
“ഓ നൈസ്. ഡാഡ് ന് നിന്റെ മോം ഉന്റാക്കിയ ബിരിയാണി ഇസ്റ്റമലേ,” അജിത് തമാശ പറയാൻ ശ്രമിച്ചു.
“ഹഹ, ഹി ലൈക്സ്, ബട്ട് അൺഫോർച്ചുനേറ്റ്ലി മോം ന് ഡെയിലി കൂക് ചെയ്യാൻ പറ്റില്ല. കാരണം മോം ആണ് കോളേജിലെ എച് ഒ ഡി.”
“ഓ ദാറ്റ്‌സ് നൈസ്. സോ, നിന്റെ മോംസ് സാലറിയാവും നിന്റെ പോക്കറ്റ് മണി ഫോർ യുവർ ബിരിയാണിസ്.”
“ഓ ഐ ലൈക് പിസ്സ മോസ്റ്റ്.ബട്ട് ഞാൻ മോം ന്റെ സാലറി എടുത്താൽ ഷി വിൽ കിൽ മീ. ഫോർ ദാറ്റ്, എനിക്ക് ബ്രദർ ഉണ്ട്. ഒരു എൻ ആർ ഐ ബ്രദർ ന്റെ യൂസസ്.”
“എൻ ആർ ഐ?”
“യെസ്. ബ്രദർ ഒരു സോഫ്ട്വെയർ കമ്പനിയിലാണ് ഇൻ യൂ എസ് എ”
അതോടെ സത്യം പറയാൻ ഉള്ള അവന്റെ ആഗ്രഹം തീർന്നു.
“ഇനി നീ പറ?”
“വാട്ട്?”
” നിന്റെ ഹോം, ഫാമിലി?” അവൻ പേടിച്ച ആ ചോദ്യം അവൾ ചോദിച്ചു. അവളുടെ ഫാമിലിയെപ്പറ്റി ചോദിച്ചുതുടങ്ങുമ്പോൾ ഇങ്ങനെ ഒരു അപകടം തിരിച്ചുവരുമെന്ന് അവൻ ഓർത്തില്ല.
” നത്തിങ്?”
“ഓകെ. പറയാൻ ഇന്ററസ്റ്റ് ഇല്ലെങ്കിൽ വേണ്ട. ഇറ്റ്‌സ് ഓകെ”
അവൻ ധർമ്മ സങ്കടത്തിലായി. അവന് തന്റെ യഥാർത്ഥ അവസ്ഥ അവളോട് പറയുന്നത് ചിന്തിക്കാൻ പോലും പറ്റിയില്ല. പക്ഷെ ഒന്നും പറയാതിരിക്കുന്നതും ശരിയല്ല. അവൻ അവളെ അല്പനേരം നോക്കി, “ഇറ്റ്‌സ് നോട്ട് ദാറ്റ്. നാൻ കുരച് ടൈം മുമ്പ് യെൻറെ ഡാഡ് ആയി ഒന്ന് ഫൈറ്റ് ചെയ്തു ഓവർ ഫോണ്,” അവൻ പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.
അവൾ അവന്റെ മുഖത്ത് നോക്കി. ” യെനോട് ആസ്ക് ചെയ്യാതെ യെനിക് ഒരു ഗിഫ്റ്റ് വാങ്ങിയതിന്,” അവൻ എന്തൊക്കെയാണ് പറഞ്ഞത് എന്ന് അവനുതന്നെ മനസ്സിലായില്ല. തന്റെ അച്ഛൻ ആകെ വാങ്ങിത്തന്നിട്ടുള്ളത് കുറെ കടമാണ് എന്നവന് അറിയാവുന്നതുകൊണ്ട് എന്താണ് താൻ പറയുന്നത് എന്നോർത്ത് അവൻ തന്നെ അത്ഭുതപ്പെട്ടു.
“അത് നല്ലതല്ലേ. എനിക്ക് മനസ്സിലാവുന്നില്ല?” അവന് ഉത്തരം മുട്ടി. ഇനിയെന്ത് പറയണം അവൻ ആലോചിച്ചു. “ഗുഡ് തിങ് മൈ ഫൂട്. നാൻ അംഗനെ മറ്റിരിയലിസ്റ്റിക് അല. യെനിക് പ്രയോജനമില്ലാത്ത കാര്യംഗൽ യെനിക് വേന്റാ.ബട്ട് ഡാഡ് ന് നാൻ ഡാഡ് നെ പോലെയാവനം യെനാന് ബിക്കോസ് അവർക് നാനെ ചൈൽഡ് ആയി ഉല്ലു. നമുക് റിയലി വേന്റത് യെന്റാന് യെന് നോക്കാതെ സോഷ്യൽ സ്റ്റാറ്റസ് ആന് ഡാഡ് നോകുനെ,” അവൻ കത്തിക്കയറി. “സ്റ്റിൽ എനിക്ക് മനസ്സിലായില്ല.”
“സീ ഡാഡ് എനിക് ഒരു കാർ വാംഗി.യെനിക് ഈ എയ്ജിൽ ഒരു കാർ വേന്റാ. ലാസ്റ്റ് വീക് യെനിക് 2 ലാക്‌സ് സെന്റ് ചെയ്തു, ഐ ഫോണ് വാംഗികാൻ. യെനിക് അത് വേന്റാ. യെന്റെ വർക് നടകാൻ യെനിക് വേരെ ഫോണ് ഉന്റ്. സോ നാൻ മണി റിട്ടേൺ ചെയ്തു,” നുണപറയുമ്പോൾ ഒട്ടും കുറയ്ക്കേണ്ട എന്ന് അവനോർത്തു.
ദേവികയ്ക്ക് അതുകേട്ട് അത്ഭുതം തോന്നി. പണക്കാരുടെ എളിമ, അവൾ മനസ്സിലോർത്തു. “നിന്റെ ഡാഡ് ന്റെ ഒക്യൂപേഷൻ?”
” കുരെ ബിസിനെസ്സ് ഉന്റ് . ലാൻഡ്, കണ്സ്ട്രക്ഷൻ, ടെക്‌സ്റ്റൈൽസ്, ജൂവലറി, ഡൈമൻഡ്സ്. യെനിക് യെലാം അരിയില,” തന്റെ നുണയുടെ വലുപ്പം കണ്ട് അവൻ തന്നെ പുഞ്ചിരിച്ചു. കൂടെ അവളും. അവിടെ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് നിറയെ അവനോടുള്ള ബഹുമാനമായിരുന്നു.
അന്ന് രാത്രി ഒളിച്ചിരിക്കാൻ ഒരു നുണ കിട്ടിയതിന്റെ ആശ്വാസത്തിൽ അവൻ ഉറങ്ങുമ്പോൾ തന്റെ പുതിയ സുഹൃത്തിന്റെ സമ്പത്തും , എളിമയും അവളുടെ ഉറക്കം കെടുത്തിയിരുന്നു. എങ്കിലും പിറ്റേന്ന് നേരം പുലർന്നപ്പോഴേക്കും അവൾ അവളെ സജീവമായി വായ്നോക്കിക്കൊണ്ടിരുന്ന , അവൾക്കും ചില ചെറിയ താത്പര്യങ്ങളൊക്കെയുണ്ടായിരുന്ന മറ്റ് ചില ദിവ്യന്മാരെ പൂർണ്ണമായും മറന്നിരുന്നു.
അവർ പിന്നെയും കണ്ടു സംസാരിച്ചു, ക്ലാസ്സിനകത്തും പുറത്തും ഫോണിലും. അവൻ ഓരോ മാസവും മിച്ചം പിടിക്കുന്ന പൈസകൊണ്ട് ഇടയ്ക്ക് ടൗണിൽ പോയി , ഡിന്നർ കഴിച്ചു, സിനിമ കണ്ടു. പതുക്കെ പതുക്കെ അവന്റെ ഈ സങ്കല്പലോകം അവന് ഒരു രസമായി. ഒരുപാട് ആഗ്രഹിച്ചൊരു സ്വപ്നജീവിതം യാഥാർത്ഥ്യമാക്കിയപോലെ തോന്നി. അവളെ എന്തുവിലകൊടുത്തും വളച്ചെടുക്കണമെന്ന് അവൻ ഉറപ്പിച്ചിരുന്നു. എന്നെങ്കിലും തന്റെ നുണ പിടിക്കപ്പെട്ടാൽ അവൾ അവനെ ഉപേക്ഷിക്കുമെന്ന് ഭയന്ന അവൻ ഒരിക്കൽ പോലും അവളുടെ പണം ചോദിയ്ക്കരുതെന്ന് തീരുമാനിച്ചു. പോകുമ്പോൾ ഏറ്റവും വില കൂടിയ ഹോട്ടലിൽ പോകാന് ശ്രമിച്ചു.
അതിനുവേണ്ടി, ഇടയ്ക്ക് അവന്റെ കയ്യിലെ പണം തീരുമ്പോൾ അവൻ തന്റെ നാട്ടിലെ ചില കൂട്ടുകാർക്ക് വിളിച്ച് ഫീസിനാണെന്നും, ഹോസ്പിറ്റൽ കെയ്‌സാണെന്നും പറഞ്ഞുപറ്റിച്ച് അഞ്ഞൂറോ ആയിരമോ മറിക്കാനും തുടങ്ങി. ദേവികയാകട്ടെ അവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും ആസ്വദിച്ചു. അവളുടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ അവൻ അവളെ രാജകുമാരിയെപ്പോലെ തന്നെ പരിഗണിച്ചിരുന്നു. അവന്റെ സൗന്ദര്യവും, പെരുമാറ്റവും, പഠിത്തവും,
ഒക്കെ പോരാഞ്ഞിട്ട് സമ്പത്തും എല്ലാം അവളെ അവനിലേക്ക് ആകർഷിച്ചുകൊണ്ടിരുന്നു. കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞുള്ള ഞായറാഴ്ച രാവിലെ അവന് അവളുടെ വിളി വന്നു, “വേഗം ക്യാന്റീനിലേക്ക് വാ. നിനക്കൊരു സർപ്രൈസ് വിസിറ്റർ ഉണ്ട്.” അതാരാണെന്ന് അവൻ ഒന്ന് ശങ്കിച്ചു. ക്യാന്റീനിൽ എത്തിയപ്പോൾ അവൾ തന്റെ അടുത്തിരുന്ന നരയും കഷണ്ടിയും കയറിയ മദ്ധ്യ വയസ്കനെ കാണിച്ച് പറഞ്ഞു, “അജിത്, ഇതാണ് എന്റെ അച്ഛൻ.” ശേഷം അവൾ അച്ഛന് നേരെ തിരിഞ്ഞ് പറഞ്ഞു, “അച്ഛാ, ഇത്…” “വേണ്ട, മനസ്സിലായി,
നിന്റെ ചോയ്സ് അല്ലേ?”അവളുടെ അച്ഛൻ വേണു ഇടയിൽ കയറി. അവൾ നാണത്തോടെ വിരൽ ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞു, “ശ് ശ് ശ് …. ഈ അച്ഛന്റെ ഒരു കാര്യം. അജിത്, അച്ഛന് ബാംഗ്ളൂർ ഒരു കല്യാണം ഉണ്ടായിരുന്നു. അതിന് വന്നപ്പോൾ ഇവിടെ കയറി എന്നെക്കൂടി കാണാൻ വന്നതാ. അപ്പൊ ഞാൻ പറഞ്ഞു എന്റെ ഒരു ഫ്രണ്ട് ഉണ്ട് കണ്ടിട്ട് പോകാം എന്ന്.”
“അവൻ ഒന്നും മനസ്സിലാകാതെ ഞെട്ടലോടെ നിന്നു.വേണു അവനോട് ഇരിക്കാൻ ആംഗ്യം കാണിച്ച ശേഷം അവന്റെ വിശേഷങ്ങൾ തിരക്കാൻ ആരംഭിച്ചു. തന്നെപ്പറ്റി ദേവികയോട് പറഞ്ഞ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ റിപീറ്റ് ചെയ്യാൻ അവൻ ഒരുപാട് പാടുപെട്ടു. എന്നിട്ടും വീട്ടിൽ ആരൊക്കെയുണ്ട് എന്ന് ചോദിച്ചപ്പോൾ തന്നെ അറിയാതെ രോഹിണി ചേചി എന്ന് അവൻ പറഞ്ഞു. “അതാരാ? എന്നോട് പറഞ്ഞിട്ടില്ലല്ലോ,”
എന്ന് ദേവിക ചോദിച്ചപ്പോൾ പണിപാളിയെന്നുതന്നെയാണ് അവൻ കരുതിയത്. എന്തോ ഭാഗ്യത്തിന് അത് പുതിയ സെർവന്റാണ് എന്നൊരു നുണ അപ്പോൾ തന്നെ അവന്റെ നാവിൽ വന്നു. അതുപോലെ അച്ഛന്റെ കമ്പനിയുടെ പേരെന്താണ് എന്ന് ചോദിച്ചപ്പോൾ അവൻ ഒന്ന് പരുങ്ങി. ഒടുവിൽ ശ്രീനിവാസ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ രക്ഷപ്പെട്ടെന്ന് കരുതിയതാണ്.
അപ്പോൾ അതാ അടുത്ത ചോദ്യം, “ബിസിനസ്സ് ഒക്കെ മൈസൂർ ആണെന്നല്ലേ പറഞ്ഞത്.മൈസൂർ എവിടെയാ? എന്റെ ഒരു കസിൻ അവിടെയുണ്ട്. കോർപ്പറേഷൻ ഓഫീസിൽ.മോഹൻ. ഞാൻ പറയാം ചിലപ്പോൾ അവന് അറിയുന്നുണ്ടാവും.”
“അത് പിനെ അങ്കിൾ , ഡാഡി അംഗനെ നേരിറ്റ് ബിസിനസ്സ് കുരവാ. എലാം ബിനാമി ബിസിനസ് ആണ്. സോ… അരിയാൻ ചാൻസ് ഇല. എംഗിലും നാൻ ഡാഡിയോട് പരയാം,” എന്നുപറഞ്ഞാണ് അവൻ തടിയെടുത്തത്. പിന്നെയും കുറച്ചുനേരം കൂടി സംസാരിച്ച ശേഷം, “ഒരു ദിവസം നാട്ടിലേക്ക് ഒക്കെ വരൂ. രണ്ടു ദിവസം നിന്ന്, അമ്മയെയും അവളുടെ ബാക്കി ഫ്രൻഡ്സിനെയും ഒക്കെ കണ്ടിട്ട് പോകാം,” എന്ന് അവനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അന്ന് വേണു പോയത്. അതിനു ശേഷമുള്ള ഒരാഴ്ച അജിത്തിന് ഉറക്കം നഷ്ടപ്പെട്ടു എന്നുപറഞ്ഞാൽ മതി. എന്തിനാവും അവൾ അച്ഛനെ പരിചയപ്പെടുത്തിയത്,
എന്തിനാണ് അയാൾ എന്നോട് ആ ചോദ്യങ്ങളൊക്കെ ചോദിച്ചത്? എന്തിനാണ് വീട്ടിലേക്ക് ക്ഷണിച്ചത്? അവൾക്ക് എന്നെ സംശയമായികാണുമോ? അയാൾ അയാളുടെ കസിനെ വെച്ച് അന്വേഷിച്ചു കാണുമോ? എല്ലാം മനസ്സിലായിക്കാണുമോ? വീട്ടിലേക്ക് വിളിച്ചത് അവിടെ വെച്ച് പിടിച്ചു പോലീസിൽ കൊടുക്കാൻ ആവുമോ? അതിനുള്ള തെറ്റൊക്കെ ഞാൻ ചെയ്തോ?
ഇനി എന്റെ പഠിത്തം എന്താകും? അവന് അലോചിയ്ക്കുംതോറും എത്തും പിടിയും കിട്ടിയില്ല. ആ ആഴ്ച അവൻ അവൾക്ക് മുഖം കൊടുക്കാതെ ഇരിക്കാൻ നോക്കി. അവന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് അവളും അവനെ അധികം മൈൻഡ് ചെയ്തില്ല. ഒടുവിൽ വെള്ളിയാഴ്ചയായി. അവൻ പിടിക്കപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പിച്ചു. ഒരു പക്ഷേ അവളുടെ കാലുപിടിച്ചു മാപ്പ് പറഞ്ഞാൽ ഇതൊരു പ്രശ്നമാക്കാതെ വെറുതെ വിടുമായിരിക്കും.
അവളെ നഷ്ടപ്പെട്ടാലും ജീവിതം നഷ്ടപ്പെടില്ല. അവനോർത്തു. അവൻ അങ്ങനെ തീരുമാനിച്ചുകൊണ്ട് വൈകുന്നേരം ഹോസ്റ്റലിലേക്കുള്ള വഴിയരികിൽ അവളെ തടഞ്ഞുനിർത്തി. അവളും ഗൗരവത്തിലായിരുന്നു. “എന്തുവേണം അവൾ ചോദിച്ചു?”
“യെനിക് ഒരു കാര്യം പറയാനുന്റ്?” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എന്തായാലും എനിക്ക് ഇന്ന് കേൾക്കാൻ സമയമില്ല, ” അവൾ അപ്പോഴും അവന് മുഖം കൊടുത്തില്ല.
“പ്ലീസ്. ഒരു ഇമ്പോർട്ടന്റ് കാര്യമാ,” അവൻ തലതാഴ്ത്തി.
“പുതിയ സിനിമ റിലീസ് ആയിട്ടുണ്ട്. എന്ത് കാര്യമായാലും നാളെ അത് കണ്ടിട്ട് പറഞ്ഞാൽ മതി,” അത്രയും പറഞ്ഞിട്ട് അവൾ ഹോസ്റ്റലിലേക്ക് നടന്നുനീങ്ങി. അവൻ എന്തു പരായണമെന്നറിയാതെ നിന്നു. എന്തായാലും എല്ലാം അവസാനിപ്പിക്കാൻ പോകുകയാണ്, അത് അവളോടൊപ്പം ഒരു ഔട്ടിങ് കൂടി കഴിഞ്ഞിട്ടാണെങ്കിൽ അത്രയും നല്ലത് അവളോർത്തു. അതുകൊണ്ടുതന്നെ ശനിയാഴ്ച സിനിമ കണ്ട് ഭക്ഷണം കഴിച്ചു തീരുന്നത് വരെ അവൻ അതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. അവൾ ഒന്നും ചോദിച്ചുമില്ല.
പക്ഷേ അവന്റെ മനസ്സ് കലങ്ങിമറിയുകയായിരുന്നു. അതുകൊണ്ടുതന്നെ തിരികെ ബസ്സിൽ കയറും മുൻപ് അവൻ അവളോട് പറഞ്ഞു, “യെനിക് ഒരു കാര്യം പരയാൻ…” അവൻ പറഞ്ഞു തീരും മുന്നേ അവൾ വീണ്ടും ഇടപെട്ടു. “നീ ഒന്നും പറയേണ്ട. എനിക്ക് നിന്നോട് ആദ്യം ചിലത് പറയാൻ ഉണ്ട്. ആദ്യം കോളേജിൽ എത്തട്ടെ. “
അതുകേട്ടതോടെ അവൾ മുഴുവനായും തകർന്നു. അവൾക്ക് എല്ലാം മനസ്സിലായി എന്ന് ഉറപ്പായിരിക്കുന്നു. അവൻ അവളോടൊപ്പം യാന്ത്രികമായി ബസ്സിൽ കയറി സീറ്റിലിരുന്നു. അവന് ഒന്നും മിണ്ടാൻ ഇല്ലായിരുന്നു. കോളേജിൽ കൊണ്ടുപോയി നാണം കെടുത്താൻ ആണ്, അവൻ ഉറപ്പിച്ചു. ബസ് ഓരോ സ്റ്റോപ്പ് പിന്നിട്ട് കോളേജിനോട് അടുക്കും തോറും അവന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അത് പൊട്ടിത്തെറിക്കും എന്നായി.
പെട്ടെന്ന് അവൾ തിരിഞ്ഞ് അടുത്തിരുന്ന അവനോട് ചെവിയിൽ ചോദിച്ചു, “ഡു യൂ ലവ് മി?” ആ ചോദ്യം അവന്റെ നെഞ്ചിലാണ് തറച്ചത്. ഒരു നിമിഷം അവന്റെ ശ്വാസം നിലച്ചതുപോലെ അവന് തോന്നി. ഇതൊരു പരീക്ഷണമാവും അവൻ കരുതി. പക്ഷെ അവൻ ഇത്രയും ദിവസം മനസ്സിൽ കൊണ്ടുനടന്ന സുന്ദരിയാണ് ചോദിക്കുന്നത്. അവന് സത്യം പറയാതെ ഇരിക്കാൻ പറ്റുമായിരുന്നില്ല. അവൻ സർവ്വ ശക്തിയും സമാഹരിച്ച ശേഷം അവളുടെ ചെവിയിൽ പറഞ്ഞു , “യെസ്”. അത്രയും ദിവസങ്ങൾക്ക് ശേഷം അവൻ അവളുടെ കണ്ണിൽ നോക്കി,
അത് നാണവും സന്തോഷം കൊണ്ട് തിളങ്ങുന്നതവൻ കണ്ടു. പെട്ടെന്ന് ബസ് ബെല്ലടിച്ചു നിർത്തി. അവരുടെ സ്റ്റോപ്പ് ആയിരുന്നു. ഇറങ്ങി ബസ് പോയ ഉടനെ അവൾ ചുറ്റും നോക്കി റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അവന്റെ ചെവിയോട് വാ ചേർത്തു. അവന് സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയും മുന്നേ,
പെട്ടെന്ന് അവന്റെ കവിളിൽ ചുംബിച്ച ശേഷം അവൾ കോളേജിലേക്ക് ഓടി. ഒന്നും മനസ്സിലാകാതെ ബസ് സ്റ്റോപ്പിൽ തന്നെ നിന്ന അജിത്തിനെ നോക്കി അവൾ വിളിച്ചു പറഞ്ഞു, “എനിക്കും നിന്നെ കുറേ കുറേ ഇഷ്ടമാണ്.”അവന്റെ കണ്ണിൽ വെളിച്ചം കയറി. തന്റെ ഇത്രയും കാലത്തെ നശിച്ച ജീവ്തത്തിനിടയിലെ ഏറ്റവും സുന്ദരമായ നിമിഷം അവൻ മനസ്സിലോർത്തു.
Responses (0 )