കൊച്ചിയിലെ കുസൃതികൾ 2
Kochiyile Kusrithikal Part 2 | Author : Vellakkadalas | Previous Part
[ദീപുവും , രേഷ്മയും, പിന്നെയൊരു ബർത്ത്ഡേ ഷോപ്പിംഗും]
ബെന്നി ദീപുവിനെ അന്വേഷിച്ച് അളഞ്ഞുനടന്നിരുന്ന സമയത്ത് ദീപു സിറ്റിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മോളിലെ ഒരു തുണിക്കടയിൽ ലേഡീസ് ഡ്രസ്സ് ചേഞ്ചിങ് റൂമിന് പുറത്ത് അക്ഷമനായി കാത്തുനിൽക്കുകയായിരുന്നു. ഉള്ളിൽ അവന്റെ ഏറ്റവും പ്രിയപ്പെട്ട രേഷ്മ തുണിമാറ്റികൊണ്ടിരിയ്ക്കുകയായിരുന്നു. ഓഫീസിൽ ജോയിൻ ചെയ്തതിന്റെ പിറ്റേന്ന് മുതൽ തന്നെ വായ്നോക്കുന്ന ദീപുവിനെ അന്ന് മുതൽ തന്നെ രേഷ്മ കാണുന്നുണ്ട്. ഓഫീസിൽ മറ്റുള്ളവരുടെ കണ്ണെത്തുന്നതിന് മുൻപ് തന്നെ ദീപു അവളെ കാണുകയായിരുന്നു. അതിന് കാരണം അവൻ സ്ഥിരം വരുന്ന ബസ് ആണ്.
ഏതാണ്ട് ഒരു വർഷം മുൻപാണ് ആ ബസ്സിൽ വെച്ച് അവൻ അവളെ കണ്ടത്. അന്ന് അവന് കാറില്ല. കണ്ടാൽ വളരെ പാവമായി തോന്നിയ അവന്റെ തൊട്ടടുത്ത് അവൾ വന്നിരിയ്ക്കുകയായിരുന്നു. അവന് ആദ്യം കണ്ടപ്പോൾ തന്നെ അവളെ ഇഷ്ടമായി. ഇഷ്ടം എന്നു വെച്ചാൽ കമ്പി ഇഷ്ടമല്ല , നമ്മൾ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ അവളുടെ മുടി കാറ്റത്ത് പാറുന്നതും, ചിരിയും, കരിമഷിയെഴുതിയ കണ്ണുകളും , എന്താ പറയ ആകെപ്പാടെ ഒരു മണിരത്നം സിനിമ കാണുന്ന ഫീൽ. കുറ്റം പറയരുതല്ലോ, നല്ല ഗോതമ്പിന്റെ നിറവും, മീൻ തോൽക്കുന്ന കണ്ണുകളും, കവിളത്ത് ചിരിയ്ക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും,അതു തോൽക്കുന്ന പാൽ പുഞ്ചിരിയും, മുതുക് മൂടും വിധം സമ്പന്നമായ കാർകൂന്തലും, മുല്ലപ്പൂവിന്റെ മണവുമുള്ള അവളെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും.അവൾക്ക് നമ്മുടെ നടി ഭാമയുടെ ഒരു ലുക്ക് ഉണ്ട് എന്ന് കൂടി പറഞ്ഞാൽ മനസ്സിലാക്കാമല്ലോ. അവൾ വന്നിരുന്നത് അവന്റെ ഹൃദയത്തിൽ ആയിരുന്നു.
അന്ന് ഓഫീസിൽ വന്നപ്പോൾ അവളെ തൊട്ടപ്പുറത്തെ സീറ്റിൽ കണ്ട അവന്റെ ഹൃദയം നിന്ന് പോകാഞ്ഞത് അവന്റെ ഭാഗ്യം. ‘ദീപു,ഇത് രേഷ്മ. നമ്മുടെ ടീമിലെ പുതിയ മെമ്പർ ആണ്. ദീപു വേണം ആദ്യത്തെ ട്രെയിനിങ് ഒക്കെ കൊടുക്കാൻ’ എന്ന് ടീം ലീഡ് റോസ്ലിൻ പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ ലഡ്ഡുപൊട്ടി. പരിചയപ്പെടുമ്പോൾ ഹായ് പറഞ്ഞുള്ള ആ പുഞ്ചിരിയും ഷേഖ് ഹാൻഡും, കൊലുകൊലുന്നനെയുള്ള വർത്തമാനവും അവന്റെ ഉള്ളിൽ അവളുടെ ചിത്രം ആണിയടിച്ചുറപ്പിച്ചു. ട്രെയിനിങ് ആയി, ഒരുമിച്ച് ഭക്ഷണം ആയി, ചായകുടി ആയി ഒന്നും പറയണ്ട അധിക ദിവസം കഴിയും മുന്നേ തന്നെ അവൻ ഓഫീസിൽ വരുന്നത് തന്നെ രേഷ്മയെ കാണാൻ ആണ് എന്ന മട്ടായി.ദീപുവിനെ പോലെ തന്നെ വളരെ റെസ്ട്രീക്ഷൻസോടെ വളർന്നവളായിരുന്നു രേഷ്മയും.
കോളേജ് പ്രൊഫസർമാരായ അവളൂടെ അച്ഛനമ്മമാർ അവളെ വളർത്തിയതും പഠിപ്പിച്ചതും ഗേൾസ് സ്കൂളിലും ഗേൾസ് കോളേജിലുമായിട്ടാണ്. പക്ഷേ അവൾ ദീപുവിനെപ്പോലെ നിഷ്കു ആയിരുന്നില്ല. അവൾ ദീപുവിനെക്കാൾ കുറച്ചുകൂടി ആക്ടീവും, സ്മാർട്ടുമായിരുന്നു. ദീപു അഞ്ചു വർഷംകൊണ്ട് ഉണ്ടാക്കിയത്തിന്റെ ഇരട്ടി ഫ്രണ്ട്സിനെ രേഷ്മ ഒരു വർഷം കൊണ്ട് ഉണ്ടാക്കി. താമസിയാതെ ദീപുവിന് രേഷ്മയുടെ കൂടെ നടക്കുന്നവൻ എന്ന അഡ്ഡ്രസ് വന്നുചേർന്നു. എങ്കിലും രേഷ്മയ്ക്ക് അവനെ വലിയ ഇഷ്ടമായിരുന്നു.അതുകൊണ്ട് തന്നെ ആ വിളി അവൻ എൻജോയ് ചെയ്തു. ദിവസങ്ങൾ പോകും തോറും അവന് അവളോടുള്ള പ്രണയം കൂടി കൂടി വന്നു.
കാള വാല് പൊക്കുമ്പോഴേ അറിയാം എന്ന പഴഞ്ചൊല്ല് ഇക്കാര്യത്തിൽ വളരെ ശരിയാണ്. അവൾക്കും കാര്യം പിടികിട്ടി, അവൾക്കും ഇഷ്ടമൊക്കെ തന്നെ ആയിരുന്നു. പക്ഷെ രണ്ടുപേരും കാര്യം പറഞ്ഞില്ല. അവന് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവളാവട്ടെ ആദ്യം അവൻ പറയട്ടെ എന്ന് വാശിപിടിച്ചു. അങ്ങനെ ഇനി ഇത് പറ യാതെ പറ്റില്ല എന്ന് അവന് മനസ്സിലായി. എങ്ങനെ പറയും എവിടെവെച്ചു പറയും എന്ന ആലോചനയിൽ തല പുകഞ്ഞിരിയ്ക്കുകയായിരുന്നു അവൻ രണ്ടു ദിവസമായി. അങ്ങനെയിരിയ്ക്കെ ഇന്ന് ഉച്ചയ്ക്കാണ് അവളുടെ ബർത്ത് ഡേ ആണെന്ന് അവൻ അറിയുന്നത്. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പരിചയപ്പെട്ട ദിവസം മനസ്സിലാക്കി വെച്ചതിൽ ഡെയ്റ്റും മന്തും മാറിപ്പോയി.
‘ഹാപ്പി ബർത്ത് ഡേ’ ഐസ് ക്രീം നുണയുന്നതിനിടയിൽ അവൻ പറഞ്ഞു.
‘ഇതു മാത്രമേ ഉള്ളോ? ഗിഫ്റ്റ് ഒന്നുമില്ലേ?’ അവൾ തമാശയ്ക്ക് ചോദിച്ചു.അപ്പോഴാണ് താൻ എന്തൊരു മണ്ടൻ ആണെന്ന് ദീപുവിന് തോന്നിയത്. കാത്തുകിട്ടിയ ഒരു ചാൻസ് മുന്നിൽ വന്നിട്ട് അത് തിരിച്ചറിയുന്നില്ലല്ലോ. താൻ ചുമ്മാ പറഞ്ഞതാണെന്ന് അവൾ പലവട്ടം പറഞ്ഞെങ്കിലും ഗിഫ്റ്റ് വാങ്ങിയെ തീരൂ എന്ന് അവൻ നിർബന്ധിച്ചു. ആ വകുപ്പിൽ ഒരു ഡേറ്റിങ് ഒപ്പിച്ചെടുക്കാം, അതിനിടയിൽ തന്റെ ഇഷ്ടം പറയാം എന്നായിരുന്നു അവന്റെ പ്ലാൻ.ബർത്ത് ഡേ ദിവസം പ്രാപ്പോസലും, അവൻ ഉള്ളിൽ ചിരിച്ചു.അങ്ങനെയാണ് ഗിഫ്റ്റ് വാങ്ങാൻ വേണ്ടി ദീപു ഹാഫ് ഡേ സിക് ലീവെടുത്ത് അവളെയും കൊണ്ട് ഷോപ്പിംഗ് മോളിൽ കയറിയത്.
ആദ്യം ഒരു സിനിമ, പിന്നെ ഗിഫ്റ്റ് അതായിരുന്നു അവരുടെ പ്ലാൻ. സിനിമ ഏതാണ് എന്നൊന്നും പറയുന്നില്ല, ഏതായാലും അത്യാവശ്യം ലിപ്ലോക്കും നല്ലോണം റൊമാൻസും ഉള്ള സിനിമയായിരുന്നു. കാര്യം എത്ര സ്മാർട്ട് ആണെങ്കിലും താൻ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ ആരായാലും നാണിയ്ക്കുമല്ലോ. അവളും നാണിച്ചു. അവനും നാണമായി. എന്തായാലും സിനിമ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ രണ്ടുപേരും മറ്റൊരു മൂഡിലായിരുന്നു. കോഫി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഇന്റർവെൽ നേരത്ത് വാങ്ങി പോക്കറ്റിൽ വെച്ചിരുന്ന റോസാപ്പൂ അവൾക്ക് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു, ‘ ഐ ലവ് യൂ.’
അവൾ ചിരിച്ചു, അവൾക്കും അവനെ ഇഷ്ടമായിരുന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നതുമാണ്. ‘ ഐ ലവ് യൂ ടൂ,’ അവൾ പറഞ്ഞു. അവൻ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയെങ്കിലും പരിസരബോധം കാരണം വേണ്ടെന്ന് വച്ചു. അങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അവരുടെ ഓഫീസിൽ നിന്ന് തിങ്കളാഴ്ച എന്തോ പണി ഏൽപ്പിക്കാൻ വേണ്ടി റോസ്ലിൻ വിളിച്ചത്. റോസ്ലിനോട് സംസാരിച്ചു കഴിഞ്ഞു ഫോണ് കട്ട് ചെയ്തതും അവൾ അവളുടെയും അവന്റെയും ഫോൺ എടുത്ത് സ്വിച്ചോഫ് ചെയ്തു.
‘ഇന്നത്തേക്ക് നമ്മൾ പിരിയും വരെ ഈ ഫോണ് നമ്മളെ ശല്യം ചെയ്യണ്ട,ഇന്നൊരു സ്പെഷ്യൽ ദിവസമാണ്’
അവൻ ചിരിച്ചു, ‘ഉത്തരവ് പോലെ, എന്നാപ്പിന്നെ ഇത് നീ തന്നെ വെച്ചോ.’
അവൻ അവന്റെ ഫോണ് അവളുടെ പേഴ്സിൽ ഇട്ടു.
കാപ്പികുടി ഒക്കെ കഴിഞ്ഞ് ഗിഫ്റ്റ് എന്തുവേണമെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ ഐഡിയ ആണ് ഡ്രസ്സ് എടുക്കാം എന്നത്. അങ്ങനെ അവൾക്കൊരു ചുരിദാർ എടുക്കാൻ വേണ്ടി ഒരു റെഡിമെയ്ഡ് ഷോപ്പിലേയ്ക്ക് നടക്കുമ്പോഴാണ് അവൻ അധികം തിരക്കൊന്നുമില്ലാത്ത ചെറിയൊരു ബ്രാൻഡ് ഷോ റൂം കണ്ടത്. അതു കണ്ടപ്പോൾ ദീപുവിന് ഒരു ഐഡിയ തോന്നി. ഓഫീസിലേക്ക് സ്ഥിരം ചുരിദാരിലോ കുർത്തയിലോ ആണ് അവൾ വരുന്നത്. അല്ലാതെ മോഡേണ് വേഷങ്ങൾ ഒന്നിലും കണ്ടിട്ടില്ല. അങ്ങനെ കാണാൻ അവന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അവൾ എത്രത്തോളം സെക്സി ആണ് എന്ന് അറിയണ്ടേ. ആ ഭംഗി ഒളിച്ചുവെക്കാമോ.
‘ശരി ഡ്രസ്സ് എടുക്കാം. പക്ഷേ ഞാൻ ചൂസ് ചെയ്യും. അതെടുക്കണം,’ അവൾ സമ്മതിച്ചു.
‘എന്നാൽ ആ കടയിലേയ്ക്കല്ല, ഈ കടയിലേക്ക് കേറ്,’ ദീപു ആ ഷോ റൂമിന്റെ ചില്ലുവാതിൽ തുറന്നു. വാതിൽക്കൽ തന്നെ വയർ കാണുന്ന ടി ഷർട്ടും നല്ല ഇറുകിയ ജീൻസും ഇട്ട മോഡലിന്റെ ഫോട്ടോ ആണ് അവരെ വരവേറ്റത്.
‘നീ ഷർട്ട് ഇടുമോ?’ കടയിലേക്ക് കയറുമ്പോൾ ദീപു രേഷ്മയോട് ചോദിച്ചു.
‘ഇതുവരെ ഇട്ടിട്ടില്ല.’
‘ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് തുടങ്ങുന്നത്,’ അവൻ പറഞ്ഞു. അവൾ ചിരിച്ചു.
‘എന്താണ് മാഡം വേണ്ടത്,’ ഷോ റൂം മാനേജർ ചോദിച്ചു.
‘ദാ ആ ഫോട്ടോ കണ്ടോ,’ അവൻ ഫോട്ടോയ്ക്ക് നേരെ വിരൽ ചൂണ്ടി, ‘ ആ ഷർട്ട് ആൻഡ് ജീൻസ് ഉണ്ടോ?’
അവൾ അവനെ തുറിച്ചുനോക്കി.
‘ദേ, വാക്ക് പറഞ്ഞാൽ വാക്കായിരിയ്ക്കണം,’ അവൻ അവളെ ഓർമ്മിപ്പിച്ചു.
അല്പനേരം തിരഞ്ഞതിന് ശേഷം മാനേജർ ഒരു ജോഡി ഡ്രസ്സുമായി വന്നു. ‘നിങ്ങൾക്ക് ഭാഗ്യമുണ്ട്, ലാസ്റ്റ് പീസ് ആണ്.ഇത്തിരി ടൈറ്റ് ആവും, പക്ഷെ മാഡത്തിന് ചേരും,’ അയാൾ അവളുടെ ശരീരത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു. അതുകേട്ട് അവൾക്ക് എന്തോപോലെ തോന്നി,’അയാൾ എന്താവും ഉദ്ദേശിച്ചത്,’ തന്റെ കുർത്ത യാഥാസ്ഥാനത്തു തന്നെ അല്ലെ എന്ന് അവൾ ഉറപ്പു വരുത്തി.മാനേജർ ഒരു വഷളൻ ചിരി ചിരിച്ചു.
‘അതുപോലെ വേണം ഇത് ഇടാൻ,’ ദീപു ആ ഫോട്ടോ ഒരിയ്ക്കൽ കൂടി ചൂണ്ടി.
‘ഛീ പോ..’ അവൾ നാണിച്ചു.
‘മാഡം, അവിടെയാണ് ട്രയൽ റൂം,’ അവിടെ മാനേജർ ഒരു മൂലയിലേക്ക് കൈ ചൂണ്ടി. അവൾ അങ്ങോട്ടേക്ക് നടന്നു നീങ്ങി.
‘എങ്ങനെയുണ്ട്?’ ആ ഇളം നീല സ്ട്രച്ചബിൾ ലോ വെയ്സ്റ്റ് ജീൻസും ചുവന്ന ടി ഷർട്ടും ഇട്ട് പുറത്തു വന്ന അവൾ സംശയിച്ചു ചോദിച്ചു.
‘നീ ഇങ്ങനെ കൈ കെട്ടി നിൽക്കാതെ, കൈ അരയിലോ മറ്റോ കൊടുത്ത് ഒരു പോസ് ഒക്കെ ഇട്ട് നിൽക്ക്,’ അവൻ പറഞ്ഞു.
‘ശരി പറഞ്ഞുതുലയ്ക്ക്,’ അവൾ രണ്ടു കൈകളും അരയിൽ വെച്ചു.അവൻ ആദ്യമായി ആയിരുന്നു അവളെ അങ്ങനെ ഉള്ള ഒരു വേഷത്തിൽ കാണുന്നത്. അവൾ സെക്സി ആയിരിയ്ക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇത് അവന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. അവളുടെ തെറിച്ചുനിന്ന മുലകൾ ആ ടി ഷർട്ടിൽ രണ്ടു ടെന്റ് തീർത്തു. അതിൽ അവൻ സന്തോഷിച്ചു. ടി ഷർട്ടിനും ജീൻസിനും ഇടയിലെ ചെറിയ ഗ്യാപ്പിലൂടെ അവളുടെ വലിയ പൊക്കിൾ ചുഴി ഒളിഞ്ഞുനോക്കി.
‘കൊള്ളാം’ അവൻ പറഞ്ഞു.
‘അത്രയേ ഉള്ളോ?’
‘സൂപ്പറായിട്ടുണ്ട് മാഡം, മാഡത്തിന്റെ സ്കിൻ ടോണിന് ഇത് നന്നായി ചേരുന്നുണ്ട്. നല്ല ഷെയ്പ്പ് ആയതുകൊണ്ട് വളരെ നന്നായിട്ടുണ്ട്. ഞാൻ പറഞ്ഞില്ലേ മാഡത്തിനു ചേരുമെന്ന്,’ മാനേജരുടെ കണ്ണുകൾ അവളുടെ ശരീരത്തെ കൊത്തിവലിയ്ക്കുകയായിരുന്നു.
ഒരു മടിയുമില്ലാതെ അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവൾ ആകെ ചൂളിപ്പോയി. ഇത്രകാലം ലേഡീസ് കോളേജിലും സ്കൂളിലും ഒക്കെ പഠിച്ച അവൾ വീടിന് പുറത്തുള്ള ആണുങ്ങളുമായി സ്ഥിരമായി ഇട പഴകുന്നത് തന്നെ ഒരു മാസം മുന്നേ ആണ്. ആ ഒരു മാസം തന്നെ ഏറ്റവും കൂടുതൽ സംസാരിച്ചത് ദീപുവിനോടും. അങ്ങനെയുള്ള രേഷ്മയെ സംബന്ധിച്ച് ഒരു പരിചയവുമില്ലാത്ത ഒരു ആണ് തന്റെ ശരീരത്തിന്റെ ഷെയ്പ്പിനെ പറ്റി മുഖത്തു നോക്കി പറയുക എന്നു പറഞ്ഞാൽ അത് വളരെ വിചിത്രമായ ഒരു അനുഭവം ആയിരുന്നു അവൾ വിയർത്തു. അല്പനേരം കഴിഞ്ഞു സ്വബോധം വീണ്ടെടുത്ത ശേഷം അവൾ പറഞ്ഞു,
‘അപ്പൊ ഇത് ഉറപ്പിക്കാം.’
‘ഒരു മിനിറ്റ് മാഡം, പക്ഷേ ഇങ്ങനെയുള്ള ഔട്ട് ഫിറ്റ്സ് ഉപയോഗിക്കുമ്പോൾ, കൺവെൻഷണൽ ആയ ഇന്നർ ഗാർമന്റ്സ് ഉപയോഗിക്കരുത്. നോക്കൂ മാഡത്തിന്റെ ബ്രായുടെ സീം ലൈനുകളും, പാന്റിയുടെ സീം ലൈനുകളും വ്യക്തമായി കാണാം. പോരാഞ്ഞിട്ട് മാഡത്തിന്റെ പാന്റിസിന്റെ ഇലാസ്റ്റിക് പുറത്തുകാണുന്നുണ്ട്.’
അയാൾ പറഞ്ഞത് ശരിയായിരുന്നു. അവൾ മുഖത്ത് ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് ആ ഇലാസ്റ്റിക് ഉള്ളിൽ തിരുകാൻ ഒരു വിഫലശ്രമം നടത്തി. ‘ശരിയാണ്, താനും അത് ശ്രദ്ധിച്ചില്ല,’ ദീപു ഓർത്തു. അവളുടെ സെക്സി ഫിഗറിൽ കണ്ണു മഞ്ഞളിച്ചു നിൽക്കുമ്പോൾ അതൊക്കെ എങ്ങനെ കണ്ണിൽ പെടും. ദീപു ചിരിയ്ക്കുക മാത്രം ചെയ്തു.
‘പരിഭ്രമിയ്ക്കേണ്ട മാഡം, മോഡേൺ ഡ്രസ്സുകൾ ആദ്യം ട്രൈ ചെയ്യുന്ന പലർക്കും ഇത് സംഭവിയ്ക്കുന്നതാണ്. സാധാരണപോലെ ഡ്രസ്സ് ചെയ്ത് പുറത്തുവരും, പിന്നെയാവും ശ്രദ്ധിയ്ക്കുക.’
അത്ര നേരം കണ്ണാടിയുടെ മുന്നിൽ നിന്നിട്ടും അത് ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് അവൾക്ക് ജാള്യത തോന്നി.
‘പക്ഷേ ഓരോ വേഷത്തിനും സ്യൂട്ടബിൾ ആയ ഇന്നർ വെയർ ധരിച്ചാൽ മതി. ദാ ഇപ്പൊ മാഡത്തിന് വേണ്ടത് ഒരു സീംലെസ്സ് ബ്രായും, സീം ലെസ് സ്ട്രച്ചബിൾ തോങ്സ് പാന്റിയും ആണ്. മാഡം വരൂ,’
അയാൾ കടയുടെ മറ്റൊരു മൂലയിലേക്ക് നീങ്ങി നിന്നു. അവളും ദീപുവും അവിടേയ്ക്ക് ചെന്നു.
‘ഇങ്ങനത്തെ ഡ്രസ്സ് ഇടുമ്പോൾ ഇതൊക്കെയാണ് ഉള്ളിൽ ഇടേണ്ടത്. ഇതിൽ സ്റ്റിച് ഒക്കെ ഉള്ളിൽ ആയതുകൊണ്ട് ഇതുപോലെ സീം ലൈൻ ഒന്നും കാണില്ല. അതുപോലെ ഈ തോങ്സ് ലോ വെയ്സ്റ്റിന് വേണ്ടി ഉള്ളതാണ്. പാന്റിസ് ഒരിക്കലും വെളിയിൽ കാണില്ല, അയാൾ ഒന്നു നിർത്തി, പിന്നെ അവളുടെ മാറിടം നന്നായൊന്നു സ്കാൻ ചെയ്ത ശേഷം അവളുടെ ചുറ്റിലും ഒന്ന് നടന്നു. അയാൾ വളരെ പ്രഫഷനൽ ആയിട്ടാണ് സംസാരിയ്ക്കുന്നതെങ്കിലും നോട്ടം വളരെ ആർത്തിയോടെ ആയിരുന്നു. അതുകൊണ്ട് തന്നെ ആ എ സി യുടെ തണുപ്പിലും അവൾ നന്നായി വിയർത്തു. അയാളുടെ ഓരോ നോട്ടവും തന്റെ തുണി തുളച്ചു കീറി ശരീരത്തിൽ നിന്ന് ചോരയൂറ്റുന്നുണ്ട് എന്നാണ് അവൾക്ക് തോന്നിയത്.
‘മാഡം, ഇത് സ്ട്രച്ചബിൾ ആയതുകൊണ്ട് മാഡത്തിനെ പോലെ കുറച്ചു കർവി ആയവർക്ക് കൂടുതൽ നല്ലത് ഇതാവും.’
അയാൾ പറഞ്ഞവസാനിപ്പിച്ചശേഷം ഒന്ന് ചിരിച്ചു. അവൾക്ക് മേലാകെ ഒരു തരിപ്പ് കയറി, എന്തുകൊണ്ടോ അപ്പോൾ ദീപുവിനെ നോക്കാൻ അവൾക്ക് തോന്നിയില്ല.
ഷെൽഫിൽ നിന്ന് അയാൾ ബ്രായുടെയും പാന്റീസിന്റെയും ഓരോ പാക്കറ്റുകൾ കയ്യിലെടുത്തുകൊണ്ട് അയാൾ പറഞ്ഞു,
‘മാഡത്തിന്റെ സൈസിന് ഇതാവും വേണ്ടത്, അല്ലെ?’
അവൾ ആ പാക്കറ്റുകൾ കയ്യിൽ വാങ്ങി, ബ്രാ 34 D, പാന്റി 90 cm. കൃത്യം, അയാൾ നോക്കി അളവെടുത്തിരിയ്ക്കുന്നു. അവളുടെ തൊണ്ടയിൽ നിന്ന് ഉമിനീര് ഇറങ്ങിപ്പോയി. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അയാൾ ഒന്നുകൂടി ചോദിച്ചു,
‘കറക്റ്റ് അല്ലെ, മാറ്റണോ?’
‘മാറ്റണ്ട, പക്ഷേ ഒരു പാക്കറ്റ് ഒന്നും വേണ്ട,’ അവൾ എങ്ങിനെയോ അത് പറഞ്ഞൊപ്പിച്ചു.
‘ഇത് രണ്ടെണ്ണം വീതമുള്ള പാക്കറ്റ് ആയിട്ടാണ് വരുന്നത്,’ അയാൾ പറഞ്ഞു.
‘ഒന്ന് എക്സ്ട്രാ ഉള്ളത് അല്ലെങ്കിലും നല്ലതല്ലേടീ. നാളെ വേറെ ടീഷർട്ടും ജീൻസുമൊക്കെ നമുക്ക് വാങ്ങാമല്ലോ,’ ദീപു ഇടപെട്ടു.
‘അതേ, മാഡത്തിന് ചേരുന്നതും അതാണ്,’ മാനേജരുംചിരിച്ചു.
‘ ഞാൻ പോയി ചേഞ്ച് ചെയ്തിട്ട് വരാം.അപ്പോഴേയ്ക്കും അത് പാക്ക് ചെയ്തോളൂ.’
‘അതെന്തിനാ, നീ വീണ്ടും ആ ചുരിദാർ ഇടുകയൊന്നും ചെയ്യണ്ട, ഇന്നേഴ്സ് മാറ്റി ഇതേ ഡ്രസ്സ് ഇട്ടാൽ മതി,’ ദീപു പറഞ്ഞു.
‘അതു വേണോടാ?’
‘ വേണം ഇതല്ലേ നിനക്ക് കൂടുതൽ ലുക്ക്. എന്നായാലും ഇതൊക്കെ ഇട്ടു നടക്കാൻ വേണ്ടിയല്ലേ വാങ്ങിയത്. പോരാത്തതിന് ബർത്ത് ഡേ ഗിഫ്റ്റ് ബർത്ത് ഡേയ്ക്ക് അല്ലെങ്കിൽ പിന്നെ എന്നിടാനാ?’
‘പക്ഷേ പഴയ ഡ്രസ്സ് ഞാൻ എങ്ങനെ കൊണ്ടുപോകും? ഞാൻ ബാഗ് റൂം മേറ്റിന്റെ കയ്യിൽ കൊടുത്തിട്ടാ വന്നത്. നിന്റെ കയ്യിലും ബാഗില്ല. ആകെ ഈ പേഴ്സാണ് ഉള്ളത്. അതിൽ ഏതായാലും ഡ്രസ്സ് കൊള്ളില്ലല്ലോ,’ ആദ്യമായി അങ്ങനെ ഒരു ഡ്രസ്സ് അപ്രതീക്ഷിതമായി ഇട്ട് പുറത്തിറങ്ങാനുള്ള മടി കാരണം അവൾ ഒരു കാരണം കണ്ടുപിടിച്ചു.
‘മാഡം, വിഷമിക്കേണ്ട. ഇതാ കവർ. എന്തായാലും ഇവിടന്ന് പർചെയ്സ് ചെയ്താൽ ഞങ്ങൾ കവർ തരേണ്ടതാണല്ലോ,’ ഷോപ് മാനേജർ കവർ നീട്ടി.
‘നിന്റെ പ്രശ്നം തീർന്നല്ലോ. ഇനി മോള് പോ, ആ കവറും എടുത്തോ. പഴയ ഡ്രസ്സ് അതിലാക്കി കൊണ്ടുവന്ന മതി.’
അവൾ നടന്നകലുമ്പോൾ ആടിക്കളിക്കുന്ന അവളുടെ ചന്തി നോക്കി അവൻ നിന്നു. അവൾ ട്രയൽ റൂമിൽ കയറിക്കഴിഞ്ഞപ്പോൾ അവൻ തിരിഞ്ഞുനോക്കി. അതേ അവൻ പ്രതീക്ഷിച്ചതുപോലെ അയാളും അവളുടെ ചന്തി നോക്കി നിൽക്കുകയായിരുന്നു. അവരുടെ കണ്ണുകൾതമ്മിൽ ഉടക്കി, മാനേജർ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നു. എന്നാൽ ദീപു അപ്പോൾ ആലോചിച്ചത് ഓഫീസിനെ പറ്റി ആയിരുന്നു. ‘തന്നെ ഡ്രൈവിങ്, ഡാൻസിംഗ്, സ്പോർട്സ് ഉൾപ്പെടെ പല കാര്യത്തിലും കളിയാക്കുന്നവർ ഒക്കെ ഈ ഒരു കാര്യത്തിൽ അസൂയപ്പെടും അവനോർത്തു. രേഷ്മയെ ഇനി ഫുൾ മോഡേണ് ആക്കണം, അവൾ അങ്ങനെ ഓഫീസിൽ വരുമ്പോൾ, എന്റെ കൂടെ നടക്കുമ്പോൾ ഓഫീസിലെ പേരു കേട്ട ഐറ്റങ്ങളെ താങ്ങി നടക്കുന്നവർ വരെ എന്നെ ഓർത്ത് അസൂയപ്പെടും,’ അവന് രോമാഞ്ചം ഉണ്ടായി. പിന്നെ മാനേജരുടെ കണ്ണിൽ നോക്കി മന്ദഹസിച്ചു. മാനേജരും അവനെ നോക്കി ഗൂഢമായി പുഞ്ചിരിച്ചു.
രേഷ്മ ട്രയൽ റൂമിൽ കടന്ന ഉടനെ കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ ബോഡി ഷെയ്പ്പിനെ നോക്കി. ഇതിനുമുമ്പൊരിയ്ക്കലും അവൾ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ‘ഇതുകൊള്ളാമല്ലോ,’ അവൾ മനസ്സിലോർത്തു. അതുകൊണ്ടാണ് അവൾക്ക് ഒന്നുരണ്ടു സെൽഫി എടുത്തുവെച്ചേക്കാം എന്ന് തോന്നിയത്, ‘കയ്യോടെ സ്റ്റാറ്റസ് ആക്കിയേക്കാം,’ അവൾ ആലോചിച്ചു. തന്റെ ഫോണ് എടുക്കാൻ വേണ്ടി കവറിൽ കൈയിട്ടപ്പോഴാണ് ദീപുവിന്റെ ഫോണും കയ്യിൽ തടഞ്ഞത്. അപ്പോൾ അവൾക്കൊരു കുസൃതി തോന്നി, തന്റെ ഫോണിന് പകരം അവന്റെ ഫോണെടുത്ത അവൾ അത് സ്വിച്ചോൺ ചെയ്ത് അതിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. ഈ വേഷത്തിൽ തന്റെ മുലകളിലേയ്ക്ക് ദീപു നോക്കിയ നോട്ടം അവളെ ആകെ ത്രില്ലടിപ്പിച്ചിരുന്നു. ഇത്രകാലം അവൻ അത്തരത്തിൽ ഒരു നോട്ടം നോക്കിയിട്ടില്ല.അവളോർത്തു, ‘അവനും കണ്ടോട്ടെ ഫോട്ടോകൾ, എന്തായിരുന്നു അവന്റെ നോട്ടം. അവൻ മാത്രമോ, ആ മാനേജർ കണ്ണുകൊണ്ട് കൊത്തി വലിയ്ക്കുകയായിരുന്നില്ലേ. തിരിഞ്ഞുനടക്കുമ്പോൾ അയാൾ എന്റെ ചന്തിയിൽ നോക്കി വാ പൊളിച്ചല്ലേ നിന്നത്, ട്രയൽ റൂം തുറന്നു കിടന്നതുകൊണ്ട് കണ്ണാടിയിൽ അയാളെ ഞാൻ കാണുമെന്ന് അയാളോർത്തുകാണില്ല,’ അവൾ ആലോചിച്ചു. ‘അല്ല കാണും എന്നറിഞ്ഞാലും അയാൾ നോക്കുമായിരിക്കും, എന്റെ ശരീരത്തിന്റെ ഷെയ്പ്പിനെ പറ്റി മുഖത്തുനോക്കി പറഞ്ഞ ആളല്ലേ. എന്തൊക്കെ ആയാലും അത് സുഖിച്ചു. എന്നാലും ദീപു കേൾക്കെ, അയാളെ സമ്മതിച്ചു. ദീപുവിനാണെങ്കിലോ ഒരു കുലുക്കവുമില്ല.’ അതോർത്തതും പെട്ടെന്ന് അവളുടെ ശരീരത്തിൽ ഒരു വിറയൽ വന്നു, മുലക്കണ്ണുകൾ എഴുന്നു നിന്നു, അവൾ പോലുമറിയും മുൻപ് അവൾ ടി ഷർട്ട് അഴിച്ചു ഹാങ്ങറിൽ തൂക്കി കഴിഞ്ഞിരുന്നു. പിന്നെയാണ് അവൾ ജീൻസിന്റെ ബട്ടണിൽ കൈ വെച്ചത്. കറുത്ത ബ്രായിൽ അവളുടെ നെഞ്ച് പൊങ്ങിത്താണു. അവൾ ബ്രാ ഊരി താഴെയിട്ടു. അവളുടെ മറൂണ് നിറമുള്ള മുലക്കണ്ണുകൾ തെറിച്ചു നിന്നു. അപ്പോഴൊക്കെയും ചുണ്ടു കടിച്ചും കോട്ടിയും അവൾ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഒടുവിൽ പിങ്ക് പാന്റിയുടെ അതിരും കടന്ന് നനവ് പുറത്തേയ്ക്ക് പടർന്നപ്പോഴാണ് അവൾ തന്റെ ഇടംകൈ ജെട്ടിയുടെ ഉള്ളിലേക്ക് കടത്തിയതും പിന്നെ അത് ഊരി താഴെയിട്ടതും. അവളുടെ മനസ്സിൽ അപ്പോൾ അന്ന് കണ്ട സിനിമയിലെ നായികാ നായകന്മാരായിരുന്നു. അവരുടെ സ്ഥാനത്ത് അവളും ദീപുവും. താൻ ഒരു തുണിക്കടയുടെ ട്രയൽ റൂമിലാണെന്ന കാര്യമൊക്കെ താമസിയാതെ മറന്ന അവൾ ഇടതുകൈ കൊണ്ട് തന്റെ മുലകളും പൂറും മാറി മാറി തലോടുന്നതിന്റെ സെൽഫികൾ എടുത്തുകൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ഒരു കോൾ വരുന്നത്.അപ്പോൾ സ്വബോധത്തിലേയ്ക്ക് വീണ അവൾ പെട്ടെന്ന് പരിഭ്രമിച്ച് കോൾ കട്ട് ചെയ്യാൻ വേണ്ടി സ്വൈപ് ചെയ്തതാണ്. പക്ഷേ അത്ര നേരം തന്റെ ജെട്ടിയുടെ ഉള്ളിൽ ഇട്ടിരുന്ന അവളുടെ ഇടം കയ്യിലെ നനവ് അവളെ ചതിച്ചു. കോൾ റീജക്ട് ആവുന്നതിനുപകരം ആക്സപ്റ്റ് ആയി. ഒരു നിമിഷനേരത്തെ അമ്പരപ്പിന് ശേഷം എന്ത് ചെയ്യണമെന്നറിയാതെ അവൾ ഫോണ് ചെവിയോട് ചേർത്തു. അവളെ ഞെട്ടിച്ചുകൊണ്ട് ആദ്യത്തെ ഒരു മിനിറ്റോളം പച്ചത്തെറി ആയിരുന്നു! അവൾ അങ്ങനത്തെ തെറികൾ കെട്ടിട്ടെ ഇല്ലായിരുന്നു. അവളാകെ മരവിച്ചുപോയി.
‘എടാ മൈരേ!… നീ ഏതു പൂറ്റിൽ പോയി കിടക്കുകയാ?! എനിക്ക് വിശന്നിട്ടു വയ്യ. ഞാൻ നിന്റെ പഴയ വീടിന്റെ ഗെയ്റ്റിനടുത്തുണ്ട് നീ വേഗം വാ.. വന്നിട്ട് ബാക്കി.’
ഇത്രയും പറഞ്ഞ ശേഷം അപ്പുറത്ത് ഒന്നു നിശബ്ദമായി. അവളാകെ വെട്ടി വിയർത്തു. ഫോണിൽ അവളുടെ കിതപ്പ് മാത്രം.
‘എടാ കുണ്ണ മൈരേ! നീ ആരുടെ അണ്ടി ഊമ്പുകയാടാ മൈരേ! തൊള്ള തുറന്നുപറ. അല്ലെങ്കിൽ നീ ഒരു പറിയും പറയണ്ട ഒമ്പതര മണി ആവുമ്പോഴേയ്ക്കും ഇവിടെ എത്തിയാൽ മതി!’
ഇത്രയുമായപ്പോൾ അവൾക്ക് ഓക്കാനം വന്നു. അവൾ ഫോണ് കട്ട് ചെയ്തശേഷം പേര് നോക്കി, ‘ബെന്നി’. ബെന്നി, ദീപു നാഴികയ്ക്ക് നാല്പത് വട്ടം സംസാരിക്കുന്ന അവന്റെ ബെസ്റ്റ് ഫ്രണ്ട്! ഒരു നിമിഷം കൂടി അവൾ അങ്ങനെ നിന്നു. പെട്ടെന്ന് അയാൾ പറഞ്ഞത് ഓർമ്മ വന്നു ഒമ്പതരമണിയ്ക്ക് മുന്നേ എത്താൻ, അപ്പോഴാണ് അവൾക്ക് സമയത്തെ പറ്റി ഒരു ധാരണ ഉണ്ടായത്. ഒമ്പത് മണി ആവാറായിരിയ്ക്കുന്നു. ട്രയൽ റൂമിൽ കയറിയിട്ട് കഷ്ടി 15മിനിറ്റ് ആയി. ദീപു എന്തു കരുതുമോ ആവോ? അവൾ വേഗം ഹാങ്ങറിൽ തൂക്കിയ കവറിൽ നിന്ന് പുതിയ പായ്ക് പൊട്ടിച്ച് ഒരു ഇളം നീല ബ്രായും മാച്ചിങ് പാന്റിയും എടുത്തിട്ടു. പിന്നെ വല്ല വിധേനയും പുതിയ ടീഷർട്ടും ജീൻസും വലിച്ചു കേറ്റി ഹാങ്ങറിൽ കിടന്ന പഴയ ഡ്രസ്സും, ഫോണും വാരി കവറിലിട്ട് ഡോർ തുറന്ന് പുറത്തിറങ്ങി.
ബിൽ അടച്ചതിനു ശേഷം അവൾക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ദീപുവും മാനേജരും. അവൾ ദീപുവിനുനേരെ അവന്റെ ഫോൺ നീട്ടി.
‘ഇന്ന് പിരിയും വരെ ഫോൺ ഓൺ ചെയ്യില്ല എന്നു പറഞ്ഞിട്ടിപ്പോ എന്തുപറ്റി? ഫോട്ടോ എടുത്ത് തരണമായിരിയ്ക്കും അല്ലേ?’ ദീപു ചിരിച്ചു.
കേട്ടതെറി ഓർത്ത് കലിപ്പിലായിരുന്ന അവൾ ഫോൺ വന്ന കാര്യം പറയണോ എന്ന് ആദ്യമൊന്നു സംശയിച്ചെങ്കിലും ഒരാൾ ഒറ്റയ്ക്ക് വിശന്നു നിൽക്കുന്ന കാര്യമല്ലേ എന്നോർത്ത്, ‘നിന്റെ ഫോണിൽ ബെന്നി വിളിച്ചിരുന്നു, ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ. സോ, ഞാൻ കട്ട് ചെയ്തു,’ എന്നുമാത്രം പറഞ്ഞു. അവൾ എന്തുകൊണ്ടോ തെറിയെ പറ്റി പറഞ്ഞില്ല.
‘അയ്യോ നീയെന്തിനാ കട്ട് ചെയ്തത്.നിനക്കറിയില്ലേ എന്റെ ബെസ്റ്റ് ഫ്രണ്ടാ. ഞാൻ മറന്നതാ, ഇന്നാണ് അവൻ വരുന്നേ,’ ദീപു പരിഭ്രമിച്ചു.
‘ഫ്രണ്ടല്ലേ അല്ലാതെ നിന്റെ ബോസ് ഒന്നുമല്ലല്ലോ ഇങ്ങനെ പരിഭ്രമിക്കാൻ,’ അവൾക്ക് വായ കയ്ച്ചു.
അവളുടെ ആ കമന്റിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.
‘ഞാൻ സമയം നോക്കാൻ വേണ്ടി ഫോണ് ഓൺ ചെയ്തതുകൊണ്ട് അറിഞ്ഞു. അല്ലെങ്കിൽ ഇപ്പോഴും ഓർമ്മ ഉണ്ടാകില്ല, ഹും,’ അവൾ പിന്നെയും പിറുപിറുത്തു.
‘നമുക്ക് വേഗം ഇറങ്ങാം,’ ദീപു ധൃതി കൂട്ടി.
‘അയ്യോ സാർ ഒരു കാര്യം മറന്നുപോയി. ഈ മാസം പർചെയ്സ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികൾക്ക് സ്വർണ്ണാഭരങ്ങളും, വാഹനങ്ങളുമടക്കം പല സമ്മാനങ്ങളുമുണ്ട്, കൂപ്പൺ പൂരിപ്പിച്ച് തന്നാൽ മാത്രം മതി,’ മാനേജർ മേശ വലിപ്പിൽ കൂപ്പൺ തിരയാൻ തുടങ്ങി.
‘അതിനൊന്നും സമയമില്ല ചേട്ടാ,’ ദീപു വാതിൽ തുറന്നു.
‘നിനക്ക് നിന്റെ കൂട്ടുകാരനെ കാണാൻ ഉള്ള തിടുക്കമല്ലേ? ഞാൻ ഇത് പൂരിപ്പിച്ചു കൊടുത്തിട്ടേ വരുന്നുള്ളൂ.’
‘നീ പിണങ്ങല്ലേ, ശരി. നീ അതൊക്കെ പൂരിപ്പിച്ചിട്ട് താഴേയ്ക്ക് വാ, ഞാൻ പാർക്കിങ്ങിൽ പോയി വണ്ടിയെടുത്ത് മുന്നിലേയ്ക്ക് വരാം.’
ദീപുവും രേഷ്മയും പുഞ്ചിരിച്ചു. കണ്ടുനിന്ന മാനേജരും ഉള്ളിൽ ചിരിച്ചു. ദീപു വേഗം കടയിൽ നിന്നിറങ്ങി നടന്നു.
‘ഇപ്പോൾ എല്ലാം ശരിയായിട്ടുണ്ട്,’ അവൾ, മാനേജർ മേശവലിപ്പിൽ നിന്നെടുത്തുകൊടുത്ത കൂപ്പൺ ബുക്കിൽ നിന്ന് ഒരു കൂപ്പൺ ചീന്തി അതിൽ തന്റെ പേരും ഫോൺ നമ്പറും പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവളെ അടിമുടി നോക്കിക്കൊണ്ട് കടക്കാരൻ പറഞ്ഞു.
‘എന്താ?,’ അവൾ തല ഉയർത്തി.
‘അല്ല, ഇപ്പൊ ഇന്നേഴ്സിന്റെ സ്റ്റിച്ചും ഇലാസ്റ്റിക്കുമൊന്നും വെളിയിൽ കാണാൻ ഇല്ല, മാഡത്തിന്റെ ബോഡി കൂടുതൽ സെക്സ് അപ്പീലിങ് ആയി കാണാം.’
മേശയുടെ മുകളിലേയ്ക്ക് നടുവളച്ച് കുനിഞ്ഞു നിന്നിരുന്ന അവളുടെ മുലകളും, ചന്തിയും നോക്കി അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് നാണം വന്നു. പക്ഷേ, ദീപു അവിടെ ഇല്ലാതിരുന്നത് കൊണ്ട് അവൾക്ക് നേരത്തെ തോന്നിയതുപോലെ അസ്വസ്ഥത ഇല്ലായിരുന്നു. അതുകൊണ്ട് അവൾ ചിരിച്ചു.
‘ചേട്ടാ. കൂപ്പൺ ഇടാനുള്ള ബോക്സ് എവിടെ?’ എഴുതി നിവർന്ന അവൾ അയാളോട് ചോദിച്ചു.
‘മാഡം, അതെന്റെ കയ്യിൽ തന്നോളൂ. ഞാൻ പിന്നെ ഇട്ടുകൊള്ളാം.’
‘ശരി ചേട്ടാ, ഇറങ്ങട്ടെ,’
അവൾ ആ കൂപ്പൺ അയാളെ ഏൽപ്പിച്ചു.
‘മാഡം, ഇനിയും എന്തെങ്കിലും വേണമെങ്കിൽ ഇവിടെ തന്നെ വന്നോളൂ. എല്ലാ മോഡലും ഇവിടെ കിട്ടും,’ അയാൾ അവളുടെ മുലയിലേയ്ക്ക് നോക്കി നിന്നു. അവൾ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി.
രേഷ്മ ഷോപ്പിംഗ് മാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ദീപു കാറുംകൊണ്ട് മുന്നിൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.
‘അതേയ് നമുക്ക് പെട്ടെന്ന് പോണം, അവൻ കുറെ നേരമായി പോസ്റ്റ് ആണ്. എന്നെ കൊന്നില്ലെന്നെ ഉള്ളൂ,’ അവൾ കാറിൽ കയറിയ ഉടനെ കാറ് മുന്നോട്ടെടുത്തുകൊണ്ട് ദീപു പറഞ്ഞു.
‘ആണോ അപ്പൊ ഭക്ഷണം?’
‘അവനും കഴിച്ചിട്ടില്ല, എന്ന് തോന്നുന്നു. അതൊന്നും പറയാൻ ഉള്ള സമയം കിട്ടിയില്ല. എന്റെ പഴയ വീടിന്റ മുന്നിലുണ്ട് എന്ന് അവൻ പറഞ്ഞു. ഞാൻ അര മണിക്കൂറിൽ വരാമെന്നു പറഞ്ഞപ്പോഴേയ്ക്കും ഫോൺ കട്ടായി. പിന്നെ വിളിച്ചിട്ട് സ്വിച്ചോഫ്. എന്തായാലും അവനെയും കൂട്ടി നമുക്ക് ഒരുമിച്ച് കഴിക്കാം.’
ബെന്നിയെ കാണാൻ പോവുകയാണ് എന്നു കേട്ടപ്പോൾ അവൻ വിളിച്ച തെറികൾ രേഷ്മയ്ക്ക് ഓർമ്മ വന്നു. അവൾ പുറത്ത് കനം വെച്ചു തുടങ്ങിയ മഴയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കവേ ആ കാർ പോക്കറ്റ് റോഡുകളുടെ ഇരുളിലേയ്ക്ക് തിരിഞ്ഞുകയറി. അപ്പോൾ ഷോപ്പിംഗ് മോളിലെ ആ ബ്രാൻഡഡ് ഷോ റൂം മാനേജർ തന്റെ പോക്കറ്റിലേയ്ക്ക് പൂരിപ്പിച്ച ഒരു സമ്മാനക്കൂപ്പൺ തിരുകിയ ശേഷം ട്രയൽ റൂമിലെ നിലത്തുകിടന്നിരുന്ന മുഷിഞ്ഞ ഒരു പിങ്ക് പാന്റിയും കറുത്ത ബ്രായും പെറുക്കിയെടുക്കുകയായിരുന്നു.
Responses (0 )